General Info

 

Government

 

Speaker

 

Chief Minister

 

Council of Ministers

 

Members

 

Business

 

Committees

 

CPST

 

Library

 

Contact Numbers

 

News

 

Image Gallery

 

Related Links

E-mail Login

 

 

Profile | History | Rules of Procedure | Governors | Chief Ministers | Council of Ministers since 1957 | Presiding Officers Since 1957 | Deputy Presiding Officers since 1957 | Deputy Speakers | Secretaries | President's Rule | Duration of Assemblies | Telephone Numbers | Tenders

 

 

 

  You are here:  Tenders

 

TENDER ARCHIVES

                        Tender/Quotation Notice                                

 Last Date of Receipt of  Tender   
നിയമസഭാ സെക്രട്ടേറിയേറ്റിലെ അപ്ഗ്രേഡ് ചെയ്ത' Digital Archives of Assembly Documents ' എന്ന സോഫ്റ്റ് വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റിംഗ് നിർവ്വഹിക്കുന്നതിനുള്ള ക്വട്ടേഷൻ  

 

27.112024 03.00PM 

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2025 -മൂന്നാം പതിപ്പിന്റെ പരസ്യ പ്രചരണം -LED Wall സജ്ജീകരിക്കുന്നതിനുള്ള ഷോർട്ട് ക്വട്ടേഷൻ 

20.11.2024 02.00PM
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 2024 -മൂന്നാം പതിപ്പിന്റെ പ്രചരണാർത്ഥം സ്റ്റാൻഡീസ്‌ ,പരസ്യബോർഡ് സ്ഥാപിക്കുന്നതിനുള്ള ഷോർട്ട് ക്വട്ടേഷൻ 12.11.2024 03.00 PM
നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആവശ്യത്തിനായി Professional Accounting Software ആയ Tally (Single user - Perpectual licnce) ലഭിക്കുന്നതിനുള്ള ക്വട്ടേഷൻ‍ 08.11.2024 03.00 PM
'ഭരണഘടനാ നിർമ്മാണസഭാ ചർച്ചകൾ - മലയാള പരിഭാഷ'എന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യം അച്ചടിക്കുന്നതിനുള്ള ദർഘാസ്. 14.11.2024 11.00 AM
മൊഴി നുറുങ്ങ് മാസികയുടെ പുറംതാൾ ഉൾപ്പെടെ രൂപകൽപ്പന ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍ 22.10.2024 03.00 PM
സമന്വയം ത്രൈമാസികയുടെ പേജ് ലേ-ഔട്ട്, ഡി​സൈനിംഗ് എന്നിവ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍  22.10.2024 03.00 PM
FAIL OVER DEVICE വാങ്ങുന്നതിനുള്ള ക്വട്ടേഷൻ‍ 16.10.2024 02.00 PM
നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് 1500 ഗ്രാം മുതൽ 5000 ഗ്രാം വരെ ഭാരമുള്ള 2025-ലെ സർക്കാർ ഡയറികളും കലണ്ടറുകളും മുൻ‍ നിയമസഭാംഗങ്ങളുടെ വസതിയിൽ എത്തിക്കുന്നതിനായി അംഗീകൃത കൊറിയർ സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച കവറിൽ ക്വട്ടേഷൻ‍ ക്ഷണിക്കുന്നത് സംബന്ധിച്ച് 21.10.2024 03.00 PM
Canon, Lipi Tally ബ്രാൻ‍ഡിലുള്ള കാട്രിഡ്ജുകൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 07.10.2024 03.00 PM
Lexmark ബ്രാൻ‍ഡിലുള്ള ഡ്രം, ടോണർ കാട്രിഡ്ജ് എന്നിവ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 07.10.2024 03.00 PM
നിയമസഭാ ഹോസ്റ്റലിന്റെ ആവശ്യത്തിലേക്കായി LED ടെലിവിഷൻ‍ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 09.10.2024 03.00 PM
നിയമസഭാ നടപടികളുടെ പരിഷ്കരിച്ച വെബ്കാസ്റ്റിംഗ് സോഫ്റ്റ് വെയറിന്റെ സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തുന്നതിനുള്ള താൽപര്യപത്രം 03.10.2024 11.00 AM
കേരള നിയമസഭാ സെക്രട്ടറിയേറ്റിന്റെ ആവശ്യത്തിനായി പൗച്ചുകൾ ലഭ്യമാക്കുന്നതിനുള്ള ദർഘാസ്  08.10.2024 11.00 AM
പഞ്ചിംഗ് കം തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കാനായി Hologram Blank CR80 MIFREകാർഡുകൾ വിതരണം ​ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍ 05.10.2024 03.00 PM
നിയസഭാ സമുച്ചയത്തിലെ സെല്ലാറിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നത് സംബന്ധിച്ച് 30.09.2024 11.00 AM
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആവശ്യത്തിനായി പൗച്ചുവകൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 26.09.2024 11.00 AM
പ്ലാസ്റ്റിക് കസേരകൾ (Armrest Chair) ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 20.09.2024 03.00 PM
നിയമസഭാ ഹോസ്റ്റലിലെ ഉപയോഗശൂന്യമായ ഫർണീച്ചറുകൾ ലേലംകൊള്ളുന്നതിനുള്ള ക്വട്ടേഷൻ‍ 11.09.24 11.00 AM
2025-ലെ നിയമസഭ ഡയറി തയ്യാറാക്കുന്നതിന് താല്പര്യപത്രം ക്ഷണിക്കുന്നത് സംബന്ധിച്ച് 07.09.2024 03.00 PM
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം - രണ്ടാം പതിപ്പ് - സുവനീറിന്റെ പേജ് ലേഔട്ട് , പ്രിന്റിംഗ് നിർവ്വഹിക്കുന്നതിനുള്ള ക്വട്ടേഷൻ  23.08-2024 03.00 PM
വാട്ടർപ്യൂരിഫയറുകളുടെയും വാട്ടർ കൂളറു​കളുടെയും വാർഷിക അറ്റകുറ്റപ്പണികരാറിൽ ഏർപ്പെടുന്നതിനുള്ള ക്വട്ടേഷൻ‍ 29.07-2024 03.00 PM
സെമി ഓട്ടോമാറ്റിക് പെർഫ​റേറ്റിംഗ് മെഷീൻ‍ ലഭ്യമാക്കുന്നതിനുള്ള ദർഘാസ് 30.07.2024 11.00 AM
സെമി ഓട്ടോമാറ്റിക് പെർഫറേറ്റിംഗ് മെഷീൻ‍ ലഭ്യമാക്കുന്നതിനുള്ള ദർഘാസ് 19.07.2024 11.30 PM
വാച്ച് & വാർഡ് വിഭാഗത്തിന്റെ ആവശ്യത്തിനായി യൂണിഫോം അനുബന്ധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍ 29.06.2024 03.00 PM
വാച്ച് & വാർഡ് വിഭാഗത്തിന്റെ ആവശ്യത്തിനായി യൂണിഫോം തുണി വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍ 29.06.2024 03.00 PM
വാച്ച് & വാർഡ് വിഭാഗത്തിന്റെ ആവശ്യത്തിനായി യൂണിഫോം തയ്ച്ച് നൽകുന്നതിനുള്ള ക്വട്ടേഷൻ‍  29.06.2024 03.00 PM
നിയമസഭാ ഹോസ്റ്റൽ കാന്റീനിന്റെ താൽപര്യപത്രം ക്ഷണിക്കുന്നത് സംബന്ധിച്ച് 29.06.2024 03.00 PM
ഉപയോഗശൂന്യമായ ഫർണീച്ചറുകൾ ലേലം ചെയ്യുന്നത് സംബന്ധിച്ച് 22.06.2024 11.00 PM 
നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതിയിലെ ജലശുദ്ധീകരണത്തിന് ആവശ്യമായ Sediment Filter Tank, Carbon Filter Tank ലഭ്യമാക്കുന്നതിനുള്ള - ക്വട്ടേഷനുകൾ 12.06.2024 03.00 PM
സഭാ ടി.വി യുടെ ഷൂട്ടിങ് ആവശ്യങ്ങൾക്കായുള്ള സാമഗ്രികൾ വാങ്ങുന്നതിനായുള്ള ക്വട്ടേഷൻ‍ 12.06.2024 02.00 PM
ഓഡിയോ റെക്കോർഡ് ചെയ്യുന്നതിനായുള്ള MoveMic, XLR, cable എന്നിവ വാങ്ങുന്നതിനായുള്ള ക്വട്ടേഷൻ‍ 12.06.2024 02.00 PM
13 ഇനം വസ്തുക്കൾ പരസ്യമായി ലേലം ചെയ്യുന്നത് സംബന്ധിച്ച് 28.05.2024 11.00 AM
3 ഇനം വസ്തുക്കൾ പരസ്യമായി ലേലം ചെയ്യുന്നത് സംബന്ധിച്ച് 28.05.2024 11.30 AM
Book Support-കൾ വാങ്ങിക്കുന്നതിനുള്ള ക്വട്ടേഷൻ‍ 29.05.2024 03.00 PM
സഭാ ടി.വി യുടെ ആവശ്യത്തിനായി USB HUB-കൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ‍. 23.05.2024 03.00 PM
Dell ബ്രാൻ‍ഡിലുള്ള രണ്ട് AIO കമ്പ്യൂട്ടറുകളിൽ Windows 11 Pro Operating System, SSD Storage എന്നിവ ഇൻ‍സ്റ്റാൾ ചെയ്ത് അപ്​ഗ്രേഡ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍ 14.05.2024 03.00 PM
കേരള നിയമസഭയുടെ ഔ​ദ്യോഗിക ന്യൂസ് മാഗസിൻ‍ 'അറിവോരം' അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള ടെണ്ടർ 03.05.2024 03.00 PM
Dell ബ്രാൻ‍ഡിലുള്ള രണ്ട് AIO കമ്പ്യൂട്ടറുകളിൽ Windows 11 Pro Operating System, SSD Storage എന്നിവ ഇൻ‍സ്റ്റാൾ ചെയ്ത് അപ്​ഗ്രേഡ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ‍  30.04.2024 03.00 PM
സഭാ ടി.വി. യുടെ ഉപയോഗത്തിലുള്ള SONY PXWZ280, SONY A7iii ക്യാമറകളുടെ Comprehensive AMC ലഭ്യമാക്കുന്നതിനായുള്ള താൽപര്യപത്രം 03.04.2024 02.00 PM
നിയമസഭാ ഹോസ്റ്റലിലെ വാട്ടർ പ്യൂരിഫയറുക​ളുടെ AMC കരാറിനായുള്ള ക്വട്ടേഷൻ‍ 27.03.2024 04.00 PM
കേരള നിയമസഭ സെക്രട്ടേറിയറ്റിലെ ആവശ്യത്തിനായി തുടർച്ചാ കരാറിൽ ഡിജിറ്റൽ ഡ്യൂപ്ലിക്കേറ്റർ മെഷീനുകൾക്കുള്ള "Ink, Master എന്നിവ ലഭൃമാക്കുന്നതിനുള്ള ദർഘാസ്  26.03.2024 11.00 AM
കേരള നിയമസഭയുടെ ഔദ്യോഗിക ന്യൂസ് മാഗസിൻ‍ അറിവോരത്തിന്റെ പേജ് ലേ ഔട്ട് പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനുള്ള ക്വട്ടേഷൻ‍ 06-03-2024 03.00 PM
നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആവശ്യത്തിനായി ഡിജിറ്റൽ ഡ്യൂപ്ലിക്കേറ്റർ മെഷീനുകൾക്കുള്ള Ink,Master എന്നിവ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 13-03-2024 03.00 PM
ബഹു. നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതിയിലെ ഉപയോഗത്തിനായി ഫിറ്റ്നസ് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 11-03-2024 03.00 PM
നിയമസഭാ സെക്രട്ടേറിയറ്റിൽ വാട്ടർ പ്യൂരിഫയർ ലഭ്യമാക്കുന്നതിനുള്ള - ദർഘാസ്  01-03-2024 03.00 PM
ബഹു. നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതിയിലേക്ക് ഫിറ്റ്നസ് ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള - താല്പര്യപത്രം. 21-02-2024 03.00 PM
അലങ്കാര ചെടികൾ, ​ഫൈബർ പ്ലാന്റർ ബോക്സുകൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ‍ 20-02-2024 03.00 PM
samsung imaging / drum യൂണിറ്റ് വാങ്ങുന്നതിനുള്ള ക്വട്ടേഷൻ 08-02-2024  3 PM
എ.സി യ്ക്ക് ഉപയോഗിക്കുന്ന ഇരുമ്പ് ​പൈപ്പുകൾ ലേലം ചെയ്ത് വിൽക്കുന്നത് സംബന്ധിച്ച്  06.02.2024 11.00 AM
ഉപയോഗശൂന്യമായ ഫർണീച്ചറുകൾ ലേലം ചെയ്ത് വിൽക്കുന്നത് സംബന്ധിച്ച്  09.02.2024 11.00 AM
Adobe Acrobat Pro DC സോഫ്റ്റ് വെയർ ​ലൈസൻ‍സ് വാങ്ങുന്നതിനുള്ള ക്വട്ടേഷൻ 07.02.2024 03.00 PM
ഉപയോഗശൂന്യമായ ഫർണീച്ചറുകൾ ലേലം ചെയ്ത് വിൽക്കുന്നത് സംബന്ധിച്ച്  19.01.2024 11.00 AM
YAMAHA MG20XU Mixer (Analogue) വാങ്ങുന്നതിനായുള്ള ക്വട്ടേഷൻ  03.01.2024 02.00 PM
അലങ്കാര ചെടികൾ, ഫൈബർ പ്ലാന്റർ ബോക്സുകൾ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ  26-12-2023 03.00 PM
നിയമസഭാ ലൈബ്രറിയുടെ നൂറ് വർഷത്തെ ചരിത്രം കോർത്തിണക്കിയ ഫോട്ടോകൾ ഫ്രെയിം ചെയ്ത് ലഭ്യമാക്കുന്നതിനുള്ള താത്പര്യപത്രം  12-12-2023 04.00 PM
ഗ്ലാസ് പാർട്ടീഷനുകളുടെയും അനുബന്ധ സാമഗ്രികളുടെയും ലേലം 16-11-2023 11.00 AM

നിയമസഭാ ഹോസ്റ്റലിൽ കുടിവെള്ള ഡിസ്പെൻസറുകൾ സ്ഥാപിക്കുന്നതിനുള്ള ക്വട്ടേഷൻ 

06-11-2023 04.00 PM
നിയമസഭാ ഹോസ്റ്റലിലെ ഡി.റ്റി.പി സെന്ററിന്റെ നടത്തിപ്പിനായുള്ള ക്വട്ടേഷൻ 02-11-2023 04.00 PM
നിയമസഭാ ഹോസ്റ്റലിലുള്ള ഉപയോഗശൂന്യമായ ഫർണീച്ചറുകൾ ലേലം ചെയ്യുന്നത് സംബന്ധിച്ച് 28-10-2023 11.00 AM
സർക്കാർ ഡയറികളും കലണ്ടറുകളും മുൻ നിയമസഭാംഗങ്ങളുടെ വസതിയിൽ എത്തിക്കുന്നതിനായി അംഗീകൃത കൊറിയർ സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നത് സംബന്ധിച്ച് 26-10-2023 03.00 PM
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2023 – വാഹന വാടക നിരക്ക് സംബന്ധിച്ച ക്വട്ടേഷൻ 20-10-2023 04.00 PM
HS 5 Powered Studio Monitor, Thunderbolt Connector എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ 21-10-2023 02.00 PM
KLIBF - 2nd എഡിഷൻ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നത് സംബന്ധിച്ച്. 13-10-2023 02.00 PM
HS 5 Powered Studio Monitor Thunderbolt Connector എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ 11-10-2023 04.00 PM
അന്താരാഷ്ട്ര പുസ്തകോത്സവം - ഫുഡ് കോർട്ട്, ഐസ്ക്രീം പാർലർ എന്നിവ നടത്തുന്നതിനുള്ള ക്വട്ടേഷൻ 10-10-2023 03.00 PM
നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആവശ്യത്തിലേക്കായി 2000 പൗച്ചുകൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ 05-10-2023 03.00 PM
അന്താരാഷ്ട്ര പുസ്തകോത്സവം - കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ 30-09-2023 03.00 PM
KLIBF - 2nd Edition – നിയമസഭാ സമുച്ചയത്തിൽ വൈദ്യുത ദീപാലങ്കാരം, മറ്റ് അനുബന്ധ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തുന്നതിനുള്ള ദർഘാസ് 03-10-2023 02.00 PM 
നിയമസഭാ സെക്രട്ടേറിയറ്റിൽ വാക്വം ക്ലീനർ സപ്ലൈ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ 25-09-2023 03.00 PM
KLIBF – 2nd Edition - സ്റ്റേജ്, സ്റ്റാളുകൾ തുടങ്ങിയവ ക്രമീകരിക്കുന്നതിനുള്ള ദർഘാസ്  25-09-2023 03.00 PM
2024-ലെ നിയമസഭാ ഡയറി തയ്യാറാക്കുന്നതിനുള്ള താല്പര്യപത്രം 23-09-2023 03.00 PM
പോർട്ടബിൾ പ്രിന്ററും അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനുള്ള ക്വട്ടേഷൻ  16.09.2023 03.00 PM
6 TB ഹാർഡ് ഡിസ്കുകൾ (2 എണ്ണം) വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ  26.08.2023 03.00 PM
നിയമസഭ സെക്രട്ടേറിയറ്റിൽ ഓണസദ്യ നൽകുന്നതിനുള്ള ക്വട്ടേഷൻ  22.08.2023 03.30 PM
Adobe Creative Cloud All Apps-Pro for terms സോഫ്ട്‍വെയറിന്റെ ഒരു പാക്കേജ് ലഭ്യമാക്കുന്ന ക്വട്ടേഷൻ സംബന്ധിച്ച്  23.08.2023  03.00 PM
നിയമസഭാ സെക്രട്ടേറിയറ്റിൽ പരിപാലിച്ചു വരുന്ന പശുക്കളെ ലേലം ചെയ്ത് വിൽക്കുന്നത് സംബന്ധിച്ച് 19.08.2023 11.00 AM
നിയമസഭാ സെക്രട്ടേറിയറ്റിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നത് സംബന്ധിച്ച് 04.08.2023 11.00 AM
നിയമസഭാ സെക്രട്ടേറിയറ്റിലേക്ക് Indoor Plants സ്ഥാപിക്കുന്നതിലേക്കായി Ceramic Pots ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ 01.08.2023 03.00 PM

 

 

 

 

 

 

 

 

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.