| Date |
Bulletin
No |
Title
of the Bulletin
|
|
05-02-2026 |
700 |
2026 ഫെബ്രുവരി 05 - ന് ബഹു. തദ്ദേശ സ്വയംഭരണ-എക്സൈസ്-പാർലമെന്ററി കാര്യ വകുപ്പുമന്ത്രി ശ്രീ. എം. ബി. രാജേഷ് ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
|
|
04-02-2026 |
699 |
2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകളെ സംബന്ധിക്കുന്ന ഉപക്ഷേപങ്ങൾ അവതരിപ്പിക്കുന്നതിന്റെ മുൻഗണനാക്രമവും ഓരോ ധനാഭ്യർത്ഥനയെയും സംബന്ധിക്കുന്ന ഖണ്ഡനോപക്ഷേപങ്ങൾക്ക് നോട്ടീസ് നൽകുന്നതിനുള്ള തീയതിയും സമയവും കാണിക്കുന്ന ടൈംടേബിൾ
|
|
03-02-2026 |
698 |
2026 ഫെബ്രുവരി 04 - ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
|
|
03-02-2026 |
697 |
2000-ലെ കേരള സ്പോർട്‌സ് ആക്റ്റിലെ 3(3) വകുപ്പ് പ്രകാരം കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിലേക്ക് കേരള നിയമസഭാംഗങ്ങളിൽ നിന്നും മൂന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച്
|
|
29-01-2026 |
696 |
ഇ.എം.എസ്. സ്മൃതി ഉദ്ഘാടനം
|
|
21-01-2026 |
695 |
ശ്രീ. ഡി.കെ. മുരളി, എം.എൽ.എ. സമർപ്പിച്ച നോട്ടീസ് പ്രിവിലേജസ്, എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച്
|
|
21-01-2026 |
694 |
അധിക ധനാഭ്യർത്ഥനകൾ മേശപ്പുറത്ത് വയ്ക്കുന്നതും തുടർ നടപടികളും
ഒഴിവാക്കുന്നത് സംബന്ധിച്ച്
|
|
20-01-2026 |
693 |
2025-2026 സാമ്പത്തിക വർഷത്തെ അന്തിമ ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ബഹു . ഗവർണ്ണറുടെ ശിപാർശ
|
|
19-01-2026 |
692 |
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക - നിയമ വകുപ്പിൽ നിന്നും ലഭ്യമായത്
|
|
19-01-2026 |
691 |
ബഹു.മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
|
|
16-01-2026 |
690 |
ഹർജികൾ
സംബന്ധിച്ച
സമിതി
ചെയർപേഴ്സണിന്റെ
നിയമനം
സംബന്ധിച്ച്
|
|
16-01-2026 |
689 |
അധിക ധനാഭ്യർത്ഥനകൾ മേശപ്പുറത്ത് വയ്ക്കുന്നതും തുടർ നടപടികളും സംബന്ധിച്ച്
|
|
14-01-2026 |
688 |
2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്‌ജറ്റ് സംംബന്ധിച്ച
ബഹു . ഗവർണ്ണറുടെ ശിപാർശ
|
|
12-01-2026 |
687 |
പാലക്കാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗം ശ്രീ. രാഹുൽ
മാങ്കൂട്ടത്തിൽ -
ന്റെ
അറസ്റ്റ്
|
|
11-01-2026 |
686 |
നിയമസഭാംഗങ്ങളുടെ പാർട്ടി അഫിലിയേഷനിലെ
മാറ്റം
സംബന്ധിച്ച്
|
|
03-01-2026 |
684 |
അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക
പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ്
സംബന്ധിച്ച സമയക്രമം
|
|
01-01-2026 |
683 |
ചോദ്യങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പട്ടിക
|
|
01-01-2026 |
682 |
ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക
|
|
01-01-2026 |
681 |
പതിനാറാം സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കുന്നത് സംബന്ധിച്ച്
|
|
01-01-2026 |
680 |
ചോദ്യങ്ങൾക്ക് മന്ത്രിമാർ ഉത്തരം നൽകുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ
|
|
19-11-2025 |
679 |
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐ.പി.ആർ. സ്റ്റഡീസിന്റെ ഗവേണിംഗ് കൗൺസിലിലേക്ക് ഒരു അംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച്
|
|
04-11-2025 |
678 |
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ്
ഉന്നതതല സമിതി രൂപീകരണം
|
|
30-10-2025 |
677 |
2025-ലെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി നിയമസഭാ ലൈബ്രറിയിൽ ഒരു പുസ്തക പ്രദർശനം
|
|
24-10-2025 |
675 |
Consolidated List of Official Legislative Business
|
|
22-10-2025 |
674 |
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് നിയമസഭാംഗങ്ങളിൽ നിന്നുള്ള ഒരംഗത്തിന്റെ തിരഞ്ഞെടുപ്പ്
|
|
08-10-2025 |
673 |
നിയമസഭ സാമാജികർക്കായി 2025 ഒക്ടോബർ 08, 09 തീയതികളിൽ നിശ്ചയിച്ചിരുന്ന സി.പി.ആർ. പരിശീലന പരിപാടി റദ്ദ് ചെയ്തത് സംബന്ധിച്ച്
|
|
07-10-2025 |
672 |
സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള 2025-ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല (ഭേദഗതി) ബില്ലിന്മേലുള്ള ശുദ്ധിപത്രം
|
|
06-10-2025 |
671 |
സാമാജികർക്ക് സി.പി.ആർ. പരിശീലനം
|
|
05-10-2025 |
670 |
2025-ലെ കേരള പൊതു സേവനാവകാശ ബിൽ സംബന്ധിച്ച ബഹു. ഗവർണ്ണറുടെ ശിപാർശ
|
|
04-10-2025 |
669 |
2025-ലെ കേരള ധനവിനിയോഗ (3-ാം നമ്പർ) ബിൽ സംബന്ധിച്ച ബഹു. ഗവർണ്ണറുടെ ശിപാർശ
|
|
30-09-2025 |
668 |
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിലെ 2025 ഒക്ടോബർ 6, 7, 8, 9, 10 എന്നീ സമ്മേളന ദിവസങ്ങളിലെ കാര്യപരിപാടിയുടെ പുനഃക്രമീകരണം
|
|
30-09-2025 |
667 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിന്മേലുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന ഉപക്ഷേപത്തിന്മേലുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന
നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
29-09-2025 |
666 |
മണ്ഡലങ്ങളിലൂടെ എന്ന ന്യൂസ് ബുള്ളറ്റിൻ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച്
|
|
28-09-2025 |
664 |
ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള ഉപക്ഷേപം
|
|
27-09-2025 |
663 |
കുട്ടികളിലെ ജീവിതശൈലി രോഗങ്ങൾ - പ്രതിരോധവും നിയന്ത്രണവും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നത് -സംബന്ധിച്ച്
|
|
27-09-2025 |
662 |
സി.പി.ആർ. (കാർഡിയോ പൾമണറി റെസൈസിറ്റേഷൻ) പ്രഥമ ശുശ്രൂഷ ബോധവൽക്കരണ കാമ്പയിൻ ഉദ്ഘാടനം
|
|
25-09-2025 |
661 |
2025 സെപ്റ്റംബർ 29 - ന് ബഹ. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
|
|
25-09-2025 |
660 |
2025-ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
24-09-2025 |
659 |
2025-ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ
സർവ്വകലാശാല (ഭേദഗതി) ബില്ലിനുള്ള ശുദ്ധിപത്രം
|
|
22-09-2025 |
658 |
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ നിയമസഭാംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന പരിപാടി
|
|
22-09-2025 |
657 |
ഓർഡിനൻസ് നിരാകരണ ഉപക്ഷേപ നോട്ടീസുകളുടെയും ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
18-09-2025 |
656 |
2024- ലെ കേരള വന (ഭേദഗതി) ബിൽ (ബിൽ നം. 228)
പിൻവലിച്ച വിവരം സംബന്ധിച്ച്
|
|
18-09-2025 |
655 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള രോഗതി നോട്ടീസുകളുടെയും സെലക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്തു പ്രകാരമുള്ള ബിൽ പരിഗണനയെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
16-09-2025 |
654 |
പതിനഞ്ചാം, കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിലെ 2025 സെപ്റ്റംബർ 16, 17, 18, 19, 29, 30 എന്നീ സമ്മേളന ദിവസങ്ങളിലെ കാര്യപരിപാടി പുനക്രമീകരണം
|
|
17-09-2025 |
653 |
അഭിമുഖങ്ങൾ ചിത്രീകരിക്കുന്നതിന് അംഗങ്ങൾക്ക് നൽകുന്ന അറിയിപ്പ്
|
|
15-09-2025 |
652 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
12-09-2025 |
651 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിന്മേലുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
11-09-2025 |
650 |
2025-2026 സാമ്പത്തിക വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർത്ഥനകൾ
സംബന്ധിച്ച
ബഹു. ഗവർണ്ണറുടെ ശിപാർശ
|
|
10-09-2025 |
649 |
ബഹു.മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
|
|
10-09-2025 |
648 |
പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക
|
|
04-09-2025 |
647 |
മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ പരസ്പരം മാറ്റി നൽകിയത് സംബന്ധിച്ചു
|
|
04-09-2025 |
646 |
മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് പുതുക്കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ .
|
|
02-09-2025 |
645 |
പതിനഞ്ചാം കേരള നിയമസഭയുടെ 243-ാം നമ്പർ ബിൽ പിൻവലിച്ച വിവരം അറിയിക്കുന്നത് സംബന്ധിച്ച്
|
|
30-08-2025 |
644 |
ചോദ്യങ്ങള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്ന
തീയതി
|
|
30-08-2025 |
643 |
ചോദ്യങ്ങളുടെ
നറുക്കെടുപ്പ്
സംബന്ധിച്ച
പട്ടിക
|
|
29-08-2025 |
642 |
ചോദ്യങ്ങൾക്കുള്ള നോട്ടിസുകൾ നറുക്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളുടെ പുന:ക്രമീകരണം
|
|
30-08-2025 |
641 |
മന്ത്രിമാര്‍
ചോദ്യങ്ങള്‍ക്ക്
ഉത്തരം
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങൾ
|
|
30-08-2025 |
640 |
അനൗദ്യോഗിക ബില്ലകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
27-08-2025 |
639 |
പതിമൂന്നാം കേരള നിയമസഭ പാസ്സാക്കിയ ബില്ലിന്
ബഹു. രാഷ്ട്രപതി അനുമതി നിഷേധിച്ചത്
സംബന്ധിച്ച്
|
|
06-08-2025 |
638 |
കമ്മിറ്റിയിലേക്ക് അംഗത്തെ നാമനിർദ്ദേശം ചെയ്തത് സംബന്ധിച്ച്
|
|
06-08-2025 |
637 |
കമ്മിറ്റിയിൽ നിന്നും അംഗത്തിന്റെ രാജി
|
|
06-08-2025 |
636 |
ഔദ്യോഗിക ഇ-മെയിൽ ഐഡി നിലനിർത്തുന്നത്-സംബന്ധിച്ച്
|
|
15-07-2025 |
635 |
സബ്ജക്ട് കമ്മിറ്റി (2025-2026) - അംഗത്തിൻന്റെ നാമനിർദ്ദേശം
|
|
01-07-2025 |
633 |
Information furnished by Shri,
Aryadan Shoukkath MLA
|
|
27-06-2025 |
632 |
അംഗത്തിന്റെ
ശപഥം
സംബന്ധിച്ച്
|
|
27-06-2025 |
631 |
തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് - കരട് വോട്ടർപ്പട്ടിക - പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.
|
|
25-06-2025 |
630 |
ശ്രീ. ആര്യാടൻ ഷൗക്കത്ത് -ന്റെ
ശപഥം അഥവാ പ്രതിജ്ഞ
|
|
19-06-2025 |
629 |
ഹൗസ് കമ്മിറ്റിയുടെ പുനഃസംഘടന
|
|
12-06-2025 |
628 |
ആയുർവേദ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ്
|
|
22-04-2025 |
626 |
പതിനഞ്ചാം കേരള നിയമസഭ പാസ്സാക്കിയ ബില്ലുകൾക്ക് ബഹു. രാഷ്ട്രപതി അനുമതി നിഷേധിച്ചത്-സംബന്ധിച്ച്
|
|
10-04-2025 |
625 |
Consolidated
List of Official Legislative Business transacted during
the Thirteenth Session of the Fifteenth Kerala Legislative
Assembly
|
|
28-03-2025 |
624 |
സാമാജികരുടെ മുറികളിൽ നിന്നും അലക്കുന്നതിനുള്ള ലിനൻ ശേഖരിക്കുന്നത് സംബന്ധിച്ച്
|
|
20-03-2025 |
623 |
നിയമസഭാ സാമാജികരും ടെക്‌നോ പാർക്കിലെ ഐ.റ്റി. ജീവനക്കാരും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം
|
|
18-03-2025 |
622 |
കെ സ്മാർട്ട് സോഫ്റ്റ്‌വെയർ പ്രസന്റേഷനും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ മണ്ഡലം തിരിച്ചുള്ള പുരോഗതിയുടെ അവതരണവും
|
|
17-03-2025 |
621 |
2025 -ലെ കേരള ധനവിനിയോഗ (2-ാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
17-03-2025 |
620 |
ബജറ്റ് രേഖകളിലെ തിരുത്ത്
|
|
15-03-2025 |
619 |
2025 മാർച്ച് 19, 20 എന്നീ സമ്മേളന ദിവസങ്ങളിലെ കാര്യപരിപാടി പുനഃക്രമീകരണം
|
|
14-03-2025 |
618 |
നിയമസഭാ സാമാജികരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം
|
|
12-03-2025 |
617 |
2025 ഫെബ്രുവരി 24 -ലെ ഭാഗം 2 ബുള്ളറ്റിൻ നമ്പർ 610 -ൽ വരുത്തിയ ഭേദഗതി
|
|
12-03-2025 |
616 |
2025-ലെ കേരള ധനകാര്യ ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
03-03-2025 |
615 |
ആഴക്കടൽ ധാതു ഖനനത്തിനായുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം
|
|
02-03-2025 |
614 |
2025 -ലെ കേരള ധനവിനിയോഗ ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
02-03-2025 |
613 |
2025 -ലെ കേരള സംസ്ഥാന സ്വകാര്യ സർവ്വകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും ) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
|
01-03-2025 |
612 |
2025 -ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൂലനിയമത്തിലെ പ്രസക്ത ഭാഗത്തിനുള്ള ശുദ്ധിപത്രം
|
|
24-02-2025 |
611 |
സമിതികളിലേയ്ക്ക് അംഗത്തെ നാമനിർദ്ദേശം ചെയ്തത് സംബന്ധിച്ച്
|
|
24-02-2025 |
610 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്‌ക്കെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
|
24-02-2025 |
609 |
2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ധനാഭ്യർത്ഥന ഉപക്ഷേപങ്ങൾ സംബന്ധിച്ച ടൈംടേബിളിലെ ഭേദഗതി
|
|
18-02-2025 |
608 |
ബുള്ളറ്റിൻ
നം. 608 -
പതിനനഞ്ചാം
കേരള
നിയമസഭയുടെ
2025 -2026
സാമ്പത്തിക
വർഷത്തേക്കുള്ള
ധനാഭ്യർഥന
ഉപക്ഷേപങ്ങൾ
സംബന്ധിച്ച
ടൈംടേബിൾ
|
|
13-02-2025 |
607 |
പതിനഞ്ചാം
കേരള
നിയമസഭ -
പതിമൂന്നാം
സമ്മേളനം- ചോദ്യങ്ങള്‍
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്ന
തീയതി
|
|
13-02-2025 |
606 |
പതിനഞ്ചാം
കേരള
നിയമസഭ -
പതിമൂന്നാം
സമ്മേളനം- ചോദ്യങ്ങളുടെ
നറുക്കെടുപ്പ്
സംബന്ധിച്ച
പട്ടിക -
|
|
13-02-2025 |
605 |
പതിനഞ്ചാം
കേരള
നിയമസഭ -
പതിമൂന്നാം
സമ്മേളനം- മന്ത്രിമാര്‍
ചോദ്യങ്ങള്‍ക്ക്
ഉത്തരം
നല്‍കുന്നതിന്
പുതുക്കി
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങൾ
|
|
13-02-2025 |
604 |
പതിനനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം - പുനഃക്രമീകരണം സംബന്ധിച്ച്
|
|
12-02-2025 |
603 |
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
|
|
11-02-2025 |
602 |
ഭരണഘടനയുടെ 213-ാംഅനുച്ഛേദം (2)-ാം
ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള ഉപക്ഷേപം
|
|
10-02-2025 |
601 |
സ്റ്റാറ്റ്യുട്ടറി പ്രമേയം
|