Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > Discussion under Rule 58

RESOLUTIONS UNDER RULE 118

 
Date  Name of the MINISTER  Statement in PDF Format
21-01-2025 Shri. Pinarayi Vijayan സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധന്മാരുടെയും അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യു.ജി.സി. മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെട്ട്  സഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
14-10-2024 Shri. V Abdurahiman ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന 2024-ലെ വഖഫ് (ഭേദഗതി) ബിൽ പിൻ‍വലിക്കമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട്  സഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
10-10-2024 Shri. Pinarayi Vijayan 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
24-06-2024 Shri. Pinarayi Vijayan സംസ്ഥാനത്തിന്റെ നാമധേയം കേരളം എന്നാക്കുന്നത് സംബന്ധിച്ച് 
12-02-2024 Shri. A K Saseendran കേരളത്തിന്റെ പല ഭാഗങ്ങളിലും വന്യജീവികൾ ജനവാസമേഖലകളിലിറങ്ങുന്നത് സംബന്ധിച്ച് സഭ ​ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
02-02-2024 Shi. K N Balagopal കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്ത സമീപനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് സഭ ​ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
09-08-2023 Shri. Pinarayi Vijayan   സംസ്ഥാനത്തിന്റെ നാമധേയം കേരളം എന്നാക്കുന്നത് സംബന്ധിച്ച് നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
08-08-2023 Shri. Pinarayi Vijayan ഏകസിവിൽ കോഡ് സംബന്ധിച്ച്  നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
21-07-2022 Shri. G. R. Anil വെട്ടിക്കുറച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് 2022 ജൂലൈ 21-ന് നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം
07-07-2022 Shri. A. K. Saseendran 2022 ജൂലൈ 07-ന് നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം - ഇക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച് 
16-03-2022 Shri. Pinarayi Vijayan നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം - ലൈഫ് ഇൻഷുറൻസ് കോർപറേഷനെ പൊതുമേഖലയിൽതന്നെ നിലനിർത്തുന്നത് സംബന്ധിച്ച് 
05-08-2021 Shri K. Krishnankutty 2021-ലെ വൈദ്യുതി ഭേദഗതി ബിൽ സംബന്ധിച്ച് 
02-06-2021 Smt. Veena George കോവിഡ് 19 വാക്‌സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച് 
31-05-2021 Shri. Pinarayi Vijayan നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം - ലക്ഷദ്വീപ് വിഷയം സംബന്ധിച്ച് 
     
 

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.