Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 16th KLA Bulletins

                 16th KLA - Bulletins (Part-II)

Date Bulletin No

           Title of the Bulletin

30.06.2026 30 2026-ലെ കേരള ധനകാര്യ (3-ാം നമ്പർ) ബില്ലിനുള്ള ഭേദഗതി നോട്ടീസുകൾ നൽകുന്നതിനുള്ള സമയക്രമം
27.06.2026 29 The Kerala (Alteration of Name) Bill, 2026 ന്റെ കരട് 2026 ജൂലൈ 1 - ന് സഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നത് സംബന്ധിച്ച് 
27.06.2026 28 2026-ലെ കേരള ധനകാര്യ (3-ാം നമ്പർ ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
25.06.2026 27 കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേയ്ക്കുള്ള നാല് നിയമസഭാ സാമാജികരുടെ തിരഞ്ഞെടുപ്പ്, 2026
23.06.2026 26 കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (KRUCC) ഒരു നിയമസഭാംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച്
23.06.2026 25 സബ്ജക്ട് കമ്മിറ്റി (2026-2028)-കളുടെ നാമനിർദ്ദേശം
23.06.2026 24 കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 232-ാം ചട്ടത്തിൻ്റെ 2-ാം ഉപചട്ടമനുസരിച്ച് സ്പീക്കർ സഭാ നേതാവുമായി . കൂടിയാലോചിച്ച് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ 
23.06.2026 23 ധനകാര്യ സമിതികളുടെ (2026-2029) രൂപീകരണം
22.06.2026 22 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
22.06.2026 21 നിയമസഭാ മന്ദിരത്തിൽ പൊതുജനങ്ങളുടെ പ്രവേശനം സംബന്ധിച്ച്
22.06.2026 20 2026-2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റുമായി ബന്ധപ്പെട്ട ധനാഭ്യര്‍ത്ഥന ഉപക്ഷേപങ്ങള്‍ അവതരിപ്പിക്കുന്നതിനും ഖണ്ഡനോപക്ഷേപങ്ങള്‍ക്ക് നോട്ടീസ് നല്‍കുന്നതിനുമുള്ള സമയക്രമം
20.06.2026 19 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
20.06.2026 18 സാമാജികർക്കായുള്ള ലഘുഭക്ഷണ സൽക്കാരം സംബന്ധിച്ച്
19.06.2026 17 നിയമസഭാ സാമാജികർക്കായുള്ള സിനിമാ പ്രദർശനം
19.06.2026 16 നിയമസഭാ സാമാജികരും മാധ്യമ പ്രവർത്തകരും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം
02.06.2026 15 വായനാദിനത്തിന്റെ ഭാഗമായി നിയമസഭാ ലൈബ്രറിയിൽ പുസ്തക പ്രദർശനം
11.06.2026 14 Revised Budget for the financial year 2026-2027-Recommendation of the Hon'ble Governor
02.06.2026 13 പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം - പുനഃക്രമീകരണം 
01.06.2026 11 Walk in Training Programme സംബന്ധിച്ച്
29.05.2026 10 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവലേയ്ക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പ് - സംബന്ധിച്ച്
29.05.2026 9 കാര്യോപദേശക സമിതിയുടെ പുനഃസംഘടന
29.05.2026 8 പതിനാറാം കേരള നിയമസഭയിലെ ബഹു. സാമാജികർക്ക് മുറികൾ അനുവദിക്കുന്നത് സംബന്ധിച്ച്
28.05.2026 7 ബഹു. മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
22.05.2026 6 നിയമസഭാ സാമാജികരുടെ പ്രൊഫൈൽ വീഡിയോ, ഫോട്ടോ എന്നിവ
എടുക്കുന്നത് സംബന്ധിച്ച്
25.05.2026 5 ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് പരിപാടി - സംബന്ധിച്ച്
22.05.2026 4 കാര്യോപദേശക സമിതി രൂപീകരിച്ചത് സംബന്ധിച്ച്
22.05.2026 3 ശ്രീ. പിണറായി വിജയനെ പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി 2026 മേയ് 22 -ാം തീയതി മുതൽ സ്പീക്കർ അംഗീകരിച്ചിരിക്കുന്നത് - സംബന്ധിച്ച്
20.05.2026 2 സ്പീക്കർ തിരഞ്ഞെടുപ്പ് പരിപാടി - സംബന്ധിച്ച്
20.05.2026 1 Oath by Member Under Article 188 of the Constitution

                                                                                                                                                                                 

                                                                                                                                       14th KLA - Bulletins (Part-II)

 15th KLA - Bulletins (Part-II)

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.