Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 14th KLA Bulletins

                                    14th KLA - Bulletins (Part-II) (501-600)

Date Bulletin No

Title of the Bulletin

10-01-2019 600 പതിനാലാം കേരള നിയമസഭ- പതിനാലാം സമ്മേളനം -മന്ത്രിമാർ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ നിശ്ചയിച്ചിട്ടുള്ളദിവസങ്ങൾ 
11-01-2019 599 14th KLA-Constitution of Financial Committees (2019-2021)
07-01-2019 598 Nomination of Members to various Subject Committees (2019-21)
01-01-2019 597 List of Members elected to Committee on Public Accounts,Committee on Public Undertakings, Local Fund Accounts Committee and Estimates Committee
27-12-2018 596 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 27-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ

21-12-2018

595 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
20-12-2018 594 2018 ലെ കേരള കർഷക  ക്ഷേമനിധി ബിൽ സംബന്ധിച്ച  സെലക്ട് കമ്മിറ്റിയുടെ രൂപീകരണം  
18-12-2018 593 സര്‍ഫാസി ആക്റ്റ് പ്രകാരമുള്ള നടപടികള്‍ മൂലം സംസ്ഥാനത്തുളവായിട്ടുള്ള അവസ്ഥാവിശേഷം - അഡ്ഹോക്ക് കമ്മറ്റി രൂപീകരണം
14-12-2018 592 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 14-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ
12-12-2018 591 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 12-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ
12-12-2018 590 Free Medical Camp on 19-12-2018
12-12-2018 589 കേരള നിയമസഭയുടെ വജ്രജൂബിലി സ്മരണികയുടെ പ്രകാശനം-13-12-2018
11-12-2018 588 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 11-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ
11-12-2018

 

587 ബുള്ളറ്റിന്‍ ഭാഗം-2 - നമ്പര്‍ 587 - 2018-ലെ കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബില്‍ സംബന്ധിച്ച സെലക്ട് കമ്മറ്റിയുടെ രൂപീകരണം
10-12-2018 586 2018 ലെ കേരള ധനവിനിയോഗ (നാലാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ 
10-12-2018 585 Late Answer Bulletin-10-12-2018
09-12-2018 584 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 09-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ
07-12-2018 583 2018 ലെ കേരള കർഷക ക്ഷേമനിധി ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്‌ക്കുന്നത്‌ സംബന്ധിച്ച് 
07-12-2018 582 നിയമസഭാ സാമാജികരുടെ വാസസ്ഥലത്തെ മാലിന്യ സംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് 
06-12-2018 581 Late Answer Bulletin 06-12-2018
06-12-2018 580 2018 ഡിസംബർ 12,13 തീയതികളിൽ പരിഗണിക്കുന്ന സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾക്ക് ഭേദഗതി വരുത്തിയത് സംബന്ധിച്ച്
05-12-2018 579 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 5-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ
04-12-2018 578 Late Answer Bulletin-04-12-2018
04-12-2018 577 സബ്ജക്ട് കമ്മിറ്റി(2016-18) - അംഗത്തിന്റെ നാമനിർദ്ദേശം 
03-12-2018 576 Late Answer Bulletin-03-12-2018
03-12-2018 575 2018 ഡിസംബർ 7 വെള്ളിയാഴ്ച്ച ചർച്ചയ്ക്കു വരുന്ന അനൗദ്യോഗിക പ്രമേയങ്ങൾ 
02-12-2018

 

574 ചട്ടം 238 പ്രകാരം സബ്ജക്ട് കമ്മിറ്റികൾ നടത്തേണ്ട മുൻ‌കൂർ പരിശോധന കൂടാതെ സർക്കാർ പുറപ്പെടുവിക്കുന്ന ചട്ടങ്ങൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെ സാധൂകരണത്തിനായി സമർപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള സ്‌പീക്കറുടെ നിർദേശം 
02-12-2018 572 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
02-12-2018 573 പതിനാലാം കേരള നിയമസഭ -പതിമൂന്നാം സമ്മേളനം - 2-12-2018 വരെ ലഭിച്ച ഉത്തരങ്ങൾ
02-12-2018 571  ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
02-12-2018 570 2018 ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ (ഭേദഗതി) ബില്ലിലെ ശുദ്ധിപത്രം 
01-12-2018 569 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
01-12-2018 568 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
01-12-2018 567 2018 ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും (ഭേദഗതി) ബില്ലിനുള്ള ശുദ്ധിപത്രം 
01-12-2018 566 ഭരണഘടന സാക്ഷരതാ പുസ്‌തക പ്രകാശനം 
30-11-2018 565 2018 ലെ കേരള കർഷക ക്ഷേമനിധി ബില്ലിനുള്ള ശുദ്ധിപത്രം 
29-11-2018 564 2018 ലെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ബിൽ (ബിൽ നമ്പർ 103) സംബന്ധിച്ച ഗവർണറുടെ ശിപാർശ
29-11-2018 563 Late Answer Bulletin 29-11-2018
29-11-2018 562 അംബേദ്‌കർ ചരമദിനാചരണം 
29-11-2018 561  ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകള്‍ പരിഗണനയ്ക്കെടുക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
28-11-2018 560 കാര്യോപദേശക സമിതിയുടപതിമൂന്നാമത് റിപ്പോർട്ടിലെ ശിപാർശകൾ 
28-11-2018 559 Late Answer Bulletin-28-11-2018
28-11-2018 558 Erratum for The Kerala Sports (Amendment) Bill, 2018
28-11-2018 557 അംഗത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് - നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ നിബന്ധനകളോടെ ബഹു.സുപ്രീം കോടതി അനുവദിച്ചത് -സംബന്ധിച്ചു് 
27-11-2018 556  2018-ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്‍ (നം.171) സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
27-11-2018 555 2018 ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ (ഭേദഗതി) ബിൽ (ബിൽ നമ്പർ 170) സംബന്ധിച്ച ഗവർണറുടെ ശിപാർശ 
27-11-2018 554 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
27-11-2018 553 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
26-11-2018 552 2018 ലെ കോഴിക്കോട് സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും താത്കാലിക ബദൽ ക്രമീകരണം) ബിൽ(ബിൽ നമ്പർ 161) സംബന്ധിച്ച ഗവർണറുടെ ശിപാർശ
26-11-2018 551 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
26-11-2018 550 ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
26-11-2018 549  ഭരണഘടനയുടെ 213-ാം അനുഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
24-11-2018 548 സഭ മുമ്പാകെ വരുന്നതിന് ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപം 
24-11-2018 547 കേരള നിയമസഭയിലേക്കുള്ള അംഗത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത് സംബന്ധിച്ച് 
23-11-2018 546 ‍  2018-2019 സാമ്പത്തിക വര്‍ഷത്തെ രണ്ടാം ബാച്ച് ഉപധനാഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
22-11-2018

 

545  ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
22-11-2018 544 പതിനാലാം കേരള നിയമസഭ പതിമൂന്നാം സമ്മേളനത്തില്‍ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിര്‍മ്മാണ കാര്യങ്ങളുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക
21-11-2018 543 മന്ത്രിമാർ ചുമതല വഹിക്കുന്ന വിഷയങ്ങളുടെ പട്ടികയിലെ തിരുത്തൽ 
12-11-2018 542 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്ക് നോട്ടീസ് നൽകുന്നതിനും അനൗദ്യോഗിക പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
12-11-2018 541 പതിനാലാം കേരള നിയമസഭ-പതിമൂന്നാം സമ്മേളനം  ചോദ്യങ്ങൾ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതികളുടെ പട്ടിക 
12-11-2018 540 പതിനാലാം കേരള നിയമസഭ-പതിമൂന്നാം സമ്മേളനം-ചോദ്യങ്ങളുടെ നറുക്കെടുപ്പ് പട്ടിക
12-11-2018 539 പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിൽ  മന്ത്രിമാർ ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ 
26-10-2018 538 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
05-10-2018

 

537 നിയമസഭാ സാമാജികർ നിയമസഭാ സമിതികൾക്ക് സമർപ്പിക്കുന്ന പരാതികൾ-സ്‌പീക്കറുടെ നിർദേശം ശ്രീ പി.സി. ജോർജ്‌ എം. എൽ. എ. ക്കെതിരെ ഫെമിനിസ്റ്റ് ലോയേഴ്‌സ് നെറ്റ്‌വർക്ക് ഓഫ് കേരള നൽകിയ പരാതി പ്രിവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച സമിതിക്കു റഫർ ചെയ്തത് സംബന്ധിച്ച് 
04-10-2018 536 നിയമസഭാ സാമാജികർ നിയമസഭാ സമിതികൾക്ക് സമർപ്പിക്കുന്ന പരാതികൾ-സ്‌പീക്കറുടെ നിർദേശം 
  535 Bulletin No. stands cancelled
27-09-2018 534 ഹൗസ് കമ്മറ്റിയുടെ പുനസംഘടന സംബന്ധിച്ച്
22-09-2018 533 ശ്രീ പി.സി. ജോർജ്‌ എം.എൽ.എ. ക്കെതിരെ കേരള വനിതാ കമ്മീഷൻ നൽകിയ പരാതി -പ്രിവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച സമിതിക്കു കൈമാറിയത് സംബന്ധിച്ച് 
18-09-2018 532 നിയമസഭാ സാമാജികരുടെ വിദേശയാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ മുൻ‌കൂർ അനുമതി തേടണമെന്ന നിബന്ധന സംബന്ധിച്ച് 
12-09-2018 531 മൂവാറ്റുപുഴ ഗ്രേഡ് എസ് ഐ ശ്രീ പി.ടി.വർക്കിക്കെതിരെ ശ്രീ എൽദോ എബ്രഹാം എം.എൽ.എ. നൽകിയ പരാതി-പ്രിവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച സമിതിക്കു കൈമാറിയത് സംബന്ധിച്ച് 
12-09-2018 530  സബ്ജക്ട് കമ്മറ്റികള്‍ (2016-18) – ചെയര്‍മാന്‍, എക്സ്-ഒഫീഷ്യോ അംഗങ്ങള്‍ എന്നിവരുടെ നാമനിര്‍ദ്ദേശം സംബന്ധിച്ച്
30-08-2018 529 വിഷയനിർണയസമിതി-ധനാഭ്യർത്ഥനക്കുറിപ്പുകൾ സംബന്ധിച്ച് ബഹു സ്‌പീക്കറുടെ നിർദേശം
29-08-2018 528 നിയമസഭാ ഹോസ്റ്റലിൽ സെക്യൂരിറ്റി സർവയിലൻസ് സിസിറ്റീവി സിസ്റ്റം സ്ഥാപിച്ചത് സംബന്ധിച്ച് 
29-08-2018 527 പതിനാലാം കേരള നിയമസഭ – പന്ത്രണ്ടാം സമ്മേളനം - ബൂള്ളറ്റിന്‍ ഭാഗം 2 – നമ്പര്‍.527 – ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം
23-08-2018 526 പതിനാലാം കേരള നിയമസഭ – പന്ത്രണ്ടാം സമ്മേളനം - ബൂള്ളറ്റിന്‍ ഭാഗം 2 – നമ്പര്‍.526 – ചട്ടം 130 പ്രകാരമുള്ള ഉപക്ഷേപം
13-08-2018

 

525 കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്കു നിയമസഭാ സാമാജികരിൽ നിന്നും പട്ടിക ജാതി - പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ഓരോ അംഗം ഉൾപ്പെടെ ആറ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
03-08-2018 524 ഫെസ്റ്റിവൽ ഓൺ ഡെമോക്രസി-രാഷ്ട്രപതിയുടെ സന്ദർശനം-ഫോട്ടോ സെഷൻ- സമയക്രമം
11-07-2018 523 Bulletin No. stands cancelled
11-07-2018 522 Consolidated list of Official Legislative Business-11-7-2018
09-07-2018 521 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 9-7-2018 വരെ ലഭിച്ച ഉത്തരങ്ങൾ
27-06-2018 520 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 27-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
25-06-2018

 

519 സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള 2018-ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ബില്ലിനുള്ള ഭേദഗതി നോട്ടീസിനുള്ള ശുദ്ധിപത്രം
24-06-2018 518 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 24-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
24-06-2018 517 ബുള്ളറ്റിന്‍ ഭാഗം 2 – നമ്പര്‍. 517 - കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍
22-06-2018

 

516 2018-ലെ കേരള പ്രാെഫഷണല്‍ കോളേജുകള്‍ (മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമവല്‍ക്കരിക്കല്‍) ബില്ലിന് ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചത് സംബന്ധിച്ച്
20-06-2018 515 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 20-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
19-06-2018 514 നാലാമത് അന്താരാഷ്ട്ര യോഗാദിനാഘോഷം
19-06-2018 513 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 19-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
19-06-2018 512 Special Exhibition of "Arakkirukkan" directed by Sunil Vishwachaithanya on 20-6-2018 at Auditorium 3, Aries Plex SL Cinemas 4K Dolby Atmos
18-06-2018 511 Special Exhibition of "Jnan Marykutty" directed by Ranjith Sankar on 19-6-2018 at Auditorium 6, Aries Plex SL Cinemas 4K Dolby Atmos
18-06-2018 510 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 18-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
18-06-2018 509 ബുള്ളറ്റിൻ നം.484-ൽ ഭേദഗതി വരുത്തിയത് സംബന്ധിച്ച്
18-06-2018 508 Summary of Information by Shri Saji Cherian, MLA under Rule 4, MKLA (Disqualification on Ground of Defection) Rules, 1986
17-06-2018 507 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 17-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
17-06-2018 506 ഇക്കോ - വേവ്സ് സമ്മിറ്റ്' സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
16-06-2018 505 2018-ലെ കേരള ധനവിനിയോഗ (3-ാം നമ്പര്‍) ബില്‍ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
11-06-2018 504 മെഡിക്കല്‍ ലാബ് ഉദ്ഘാടനം
11-06-2018

 

503 മേശപ്പുറത്തുവച്ച കടലാസുകള്‍ സംബന്ധിച്ച സമിതി, സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി എന്നീ സമിതികളിലുണ്ടായ ഒഴിവ് നികത്തുന്നത് സംബന്ധിച്ച്
11-06-2018 502 പതിനാലാം കേരള നിയമസഭ -പതിനൊന്നാം സമ്മേളനം- 11-6-2018 വരെ ലഭിച്ച ഉത്തരങ്ങൾ
13-06-2018 501 സബ്ജക്ട് കമ്മിറ്റിയിലേക്ക് അംഗത്തിന്റെ നാമനിർദേശം-ശ്രീ സജി ചെറിയാൻ  

 

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.