Date |
Bulletin
No |
Title
of the Bulletin
|
05-09-2022 |
298 |
സ്പീക്കർ തെരഞ്ഞെടുപ്പ് പരിപാടി സംബന്ധിച്ച്
|
05-09-2022 |
297 |
പി.
വി.
ശ്രീനിജൻ
എം.എൽ.എ .
സമർപ്പിച്ച
അവകാശലംഘന
നോട്ടീസ്
സംബന്ധിച്ച്
|
03-09-2022 |
296 |
ശ്രീ. എം. ബി. രാജേഷ് കേരള നിയമസഭയുടെ സ്പീക്കർ സ്ഥാനം രാജിവച്ചത്
സംബന്ധിച്ച്
|
30-09-2022 |
294 |
2022-ലെ
കേരള
കന്നുകാലിത്തീറ്റ,
കോഴിത്തീറ്റ,
ധാതുലവണ
മിശ്രിതം (ഉല്‍പാദനവും
വില്‍പനയും
നിയന്ത്രിക്കല്‍)
ബില്‍
സംബന്ധിച്ച
സെലക്ട്
കമ്മിറ്റിയുടെ
ഘടന
സംബന്ധിച്ച്
|
29-08-2022 |
292 |
ഓണസദ്യ ക്രമീകരിച്ചിട്ടുള്ളത് സംബന്ധിച്ച്
|
24-08-2022 |
291 |
2022 ഓഗസ്റ്റ് 31-ന് സഭയുടെ മുമ്പാകെ വരുന്ന സബ്ജക്ട് റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള മൂന്ന് ബില്ലുകൾ പരിഗണനയ്ക്ക് എടുക്കണമെന്ന പ്രമേയത്തിന്മേലും, പ്രസ്തുത ബില്ലുകളുടെ വകുപ്പുകളിന്മേലും ഭേദഗതി നൽകാനുള്ള അവസാന തീയ്യതിയും സമയവും സംബന്ധിച്ച്
|
23-08-2022 |
290 |
The
Kerala Livestock and Poultry Feed and Mineral Mixture
(Regulation of Manufacture and Sale), 2022 -
Recommendation of the Governor
|
23-08-2022 |
289 |
The
Kerala Public Enterprises (Selection and Recruitment)
Board Bill, 2022 - Recommendation of the Governor
|
23-08-2022 |
288 |
സബ്ജക്ട്
കമ്മിറ്റി
റിപ്പോർട്ട്
ചെയ്ത
പ്രകാരമുള്ള
ബില്ലുകൾ
പരിഗണനക്ക്
അയക്കണമെന്ന
പ്രമേയത്തിനുള്ള
ഭേദഗതി
നോട്ടീസുകളുടെയും
സബ്ജക്ട്
കമ്മിറ്റി
റിപ്പോർട്ട്
ചെയ്ത
പ്രകാരമുള്ള
ബില്ലുകൾക്കുള്ള
ഭേദഗതി
നോട്ടീസുകളുടെയും
മുൻഗണന
നിശ്ചയിക്കുന്നതിനുള്ള
നറുക്കെടുപ്പ്
സംബന്ധിച്ച
സമയക്രമം
|
23-08-2022 |
287 |
The
Kerala Local Self Government Commission Service Bill, 2022
- Recommendation of the Governor
|
23-08-2022 |
286 |
The
Kerala Industrial Single Window Clearance Boards and
Industrial Township Area Development (Amendment) Bill,
2022 - Recommendation of the Governor
|
23-08-2022 |
285 |
ചോദ്യങ്ങള്‍ക്ക്
മന്ത്രിമാര്‍
ഉത്തരം
നൽകുന്നതിന്
പുതുക്കി
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങള്‍
|
23-08-2022 |
284 |
മന്ത്രിമാര്‍
ചോദ്യങ്ങള്‍ക്ക്
ഉത്തരം
നല്‍കാന്‍
പുതുക്കി
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങള്‍
|
23-08-2022 |
283 |
2022 ആഗസ്റ്റ് 23-ന് സഭ അംഗീകരിച്ച കാര്യോപദേശക സമിതിയുടെ ഏഴാമത് റിപ്പോർട്ടിലെ ശിപാർശകൾ
|
22-08-2022 |
282 |
2022-ലെ കേരള ആഭരണ തെഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ
|
22-08-2022 |
281 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റി/സെലക്ട് കമ്മിറ്റിയുടെ പരിഗണയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
22-08-2022 |
280 |
2022-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബില്ലിനുള്ള ശുദ്ധിപത്രം
|
20-08-2022 |
278 |
The
Kerala Public Service Commission (Additional Functions as
respects certain Corporations and Companies) Amendment
Bill, 2022-ന് നിയമവകുപ്പിൽ നിന്നും ലഭിച്ച ശുദ്ധിപത്രം
|
19-08-2022 |
277 |
Background
Material for Discussion on Bills എന്ന ലിങ്ക്
നിയമസഭാ വെബ്സൈറ്റിലും ഇ-നിയമസഭാ മോഡ്യൂളിലും ലഭ്യമാക്കുന്നത് സംബന്ധിച്ച്
|
19-08-2022 |
276 |
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനത്തിൽ നടത്തപ്പെടേണ്ട ഔദ്യോഗിക നിയമനിർമാണ കാര്യങ്ങളുടെ മുൻഗണനാ പട്ടിക
|
19-08-2022 |
275 |
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച കമ്മിറ്റിയിലെ അംഗം രാജിവച്ചത് സംബന്ധിച്ച്.
|
19-08-2022 |
274 |
ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന് പ്രമേയത്തിനുള്ള ഭേദഗതി നോട്ടിസുകളുടെ മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സാബന്ധിച്ച സമയക്രമം.
|
11-08-2022 |
270 |
അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
10-08-2022 |
269 |
2022 - ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
|
02-08-2022 |
268 |
Consolidated
List of Official Legislative Business
|
01-08-2022 |
267 |
ശ്രീ. എ. എം. ബഷീർ, നിയമസഭാ സെക്രട്ടറി ആയി ചുമതലയേൽക്കുന്നതു സംബന്ധിച്ച് .
|
21-07-2022 |
266 |
സബ്ജക്ട് കമ്മിറ്റികൾ - എക്സ് -ഒഫീഷ്യോ അംഗങ്ങളുടെയും അംഗത്തിന്റെയും നാമനിർദ്ദേശം സംബന്ധിച്ച്
|
20-07-2022 |
265 |
ഉച്ചഭക്ഷണം ക്രമീകരിച്ചത് സംബന്ധിച്ച്
|
19-07-2022 |
264 |
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രദർശനം
|
17-07-2022 |
263 |
The
Kerala Appropriation (No.8) Bill, 2022 Recommendation of
the Governor
|
17-07-2022 |
262 |
The
Kerala Appropriation (No.7) Bill, 2022 - Recommendation of
the Governor
|
17-07-2022 |
261 |
തൊട്ടറിയാം പി.ഡബ്ല്യൂ.ഡി എന്ന പ്രോജക്ട് മാനേജ്‌മന്റ് സോഫ്റ്റ് വെയറിന്റെ പരിചയപ്പെടുത്തൽ
|
17-07-2022 |
260 |
Rocketry : The Nambi Effect - സാമാജികർക്കായുള്ള സിനിമ പ്രദർശനം
|
15-07-2022 |
259 |
ധനകാര്യ വകുപ്പ് മന്ത്രി സാമാജികർക്കായി ഏർപ്പെടുത്തുന്ന വിരുന്നു സൽക്കാരം സംബന്ധിച്ച്
|
12-07-2022 |
258 |
സുബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റിയിലെ അംഗം രാജിവച്ചത് സംബന്ധിച്ച്
|
12-07-2022 |
257 |
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് സാമാജികർക്കായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയും നിയമസഭാ മാധ്യമ അവാർഡ് വിതരണവും
|
07-07-2022 |
255 |
മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്
|
07-07-2022 |
254 |
ബുള്ളറ്റിൻ നമ്പർ 254 - കാര്യോപദേശക സമിതിയുടെ ആറാമത് റിപ്പോർട്ടിലെ ശിപാർശകൾ
|
07-07-2022 |
250 |
ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ടൈംടേബിൾ
|
07-07-2022 |
249 |
ബില്ലുകളിന്മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
|
06-07-202 |
248 |
വനം-വന്യജീവി
വകുപ്പുമന്ത്രി
ശ്രീ. എ. കെ.
ശശീന്ദ്രന്‍
നോട്ടീസ്
നല്‍കിയിട്ടുള്ള
ഗവണ്‍മെന്റ്
പ്രമേയത്തിന്
അവതരണാനുമതി
നല്‍കുന്നത്
സംബന്ധിച്ച്
|
06-07-2022 |
247 |
വനമഹോത്സവം 2020 - സമാപന സമ്മേളനം
|
05-07-2022 |
246 |
ഭക്ഷ്യ
പൊതുവിതരണ
വകുപ്പു
മന്ത്രി
ശ്രീ. ജി.ആർ.
അനിൽ
നോട്ടീസ്
നൽകിയിട്ടുള്ള
ഗവണ്മെന്റ്
പ്രമേയം
|
03-07-2022 |
244 |
ഇ-നിയമസഭ ആപ്ലിക്കേഷൻ - അംഗങ്ങൾക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച്
|
02-07-2022 |
243 |
പതിനഞ്ചാം കേരള നിയമസഭ – അഞ്ചാം സമ്മേളനം - 2022 ജൂലൈ 8-ന് ചർച്ചയ്ക്ക് വരുന്ന അനൗദ്യോഗിക പ്രമേയങ്ങൾ
|
30-06-2022 |
242 |
സബ്ജക്ട് കമ്മിറ്റി (2021-2023) - അംഗത്തിന്റെ നാമനിർദ്ദേശം സംബന്ധിച്ച്
|
29-06-2022 |
240 |
ചോദ്യ പട്ടികയുടെ പുനഃക്രമീകരണം
|
29-06-2022 |
239 |
പതിനഞ്ചാം
കേരള
നിയമസഭ –
അഞ്ചാം
സമ്മേളനം
-
ചോദ്യങ്ങളുടെ
നറുക്കെടുപ്പ്
സംബന്ധിച്ച
പുതുക്കിയ
പട്ടിക
|
29-06-2022 |
238 |
പതിനഞ്ചാം
കേരള
നിയമസഭ –
അഞ്ചാം
സമ്മേളനം-
മന്ത്രിമാര്‍
ചോദ്യങ്ങള്‍ക്ക്
ഉത്തരം
നല്‍കാന്‍
പുതുക്കി
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങള്‍
|
28-06-2022 |
237 |
The
Kerala Livestock and Poultry Feed and Mineral mixture
(Regulation of Manufacture and Sale)
|
27-06-2022 |
236 |
ഇ-നിയമസഭ പദ്ധതിയുടെ ഭാഗമായ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച്
|
26-06-2022 |
235 |
First
Batch of Supplementary Demands for Grants for the
Financial year 2022-23 - Recommendation of the Governor
|
26-06-2022 |
234 |
ബഹു. മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്
|
24-06-2022 |
233 |
Smt.
Uma Thomas, Member of Kerala Legislative Assembly in
pursuance of Rule 4 of the Members of the Kerala
Legislative Assembly (Disqualification on Ground of
Defection) Rules, 1986
|
26-06-2022 |
232 |
ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം. (2021-ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയക്കണമെന്ന പ്രമേയത്തോടൊപ്പം ചർച്ച ചെയ്യുന്നതിന് )
|
24-06-2022 |
230 |
ബില്ലുകളിന്മേലുള്ള
ഓര്‍ഡിനന്‍സ്
നിരാകരണ
പ്രമേയ
നോട്ടീസുകളുടെയും
ബില്ലുകള്‍
സബ്ജക്ട്
കമ്മിറ്റിയുടെ
പരിഗണനയ്ക്ക്
അയയ്ക്കണമെന്ന
പ്രമേയത്തിനുള്ള
ഭേദഗതി
നോട്ടീസുകളുടെയും
മുന്‍ഗണന
നിശ്ചയിക്കുന്നതിനുള്ള
നറുക്കെടുപ്പ്
സംബന്ധിച്ച
സമയക്രമം
|
21-06-2022 |
229 |
2022-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ
|
18-06-2022 |
228 |
ധനാഭ്യർത്ഥന
പ്രമേയങ്ങൾ
അവതരിപ്പിക്കുന്നതിനുള്ള
ടൈംടേബിൾ
|
18-06-2022 |
227 |
ആയുർവേദ ക്ലിനിക്കിലെ പ്രത്യേക ഒ.പി സേവനങ്ങൾ സംബന്ധിച്ച്
|
15-06-2022 |
224 |
അംഗത്തിന്റെ സത്യപ്രതിജ്ഞ
|
10-06-2022 |
223 |
ഹൗസ് കമ്മിറ്റിയുടെ പുനഃസംഘടന
|
09-06-2022 |
222 |
പതിനഞ്ചാം
കേരള
നിയമസഭ –
നാലാം
സമ്മേളനം
-
ചോദ്യങ്ങളുടെ
നറുക്കെടുപ്പ്
സംബന്ധിച്ച
പട്ടിക
|
09-06-2022 |
221 |
പതിനഞ്ചാം
കേരള
നിയമസഭ –
അഞ്ചാം
സമ്മേളനം
-
ചോദ്യങ്ങളുടെ
നറുക്കെടുപ്പ്
സംബന്ധിച്ച
പട്ടിക
|
09-06-2022 |
220 |
പതിനഞ്ചാം
കേരള
നിയമസഭ –
അഞ്ചാം
സമ്മേളനം-
മന്ത്രിമാര്‍
ചോദ്യങ്ങള്‍ക്ക്
ഉത്തരം
നല്‍കാന്‍
നിശ്ചയിച്ചിട്ടുള്ള
ദിവസങ്ങള്‍
|
09-06-2022 |
219 |
അനൗദ്യോഗിക
ബില്ലുകളുടെ
അവതരണാനുമതി
പ്രമേയങ്ങള്‍ക്കും
അനൗദ്യോഗിക
പ്രമേയങ്ങള്‍ക്കും
നോട്ടീസ്
നല്‍കുന്നതിനും
അവതരിപ്പിക്കുന്നതിനുമുള്ള
നറുക്കെടുപ്പ്
സംബന്ധിച്ച
സമയക്രമം
|
01-06-2022 |
218 |
ബുള്ളറ്റിന്‍
നമ്പര്‍ 218 –
ശ്രീമതി
കവിത
ഉണ്ണിത്താന്‍
സെക്രട്ടറി-ഇന്‍-ചാര്‍ജ്ജ്
ആയി
ചുമതലയേറ്റത്
സംബന്ധിച്ച്
|
28-05-2022 |
217 |
DISHA
ഡാഷ്ബോര്‍ഡുമായി
ബന്ധപ്പെട്ട
അറിയിപ്പ്
സംബന്ധിച്ച്
|
26-05-2022 |
216 |
നെഹ്റുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന
2022 മേയ് 27 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക്
|
07-05-2022 |
214 |
ഫുട്‍ബോൾ - ക്രിക്കറ്റ് പ്രദര്ശന മത്സരത്തിൽ ടീമംഗങ്ങളാകുന്നതിന് താല്പര്യം അറിയുന്നത് സംബന്ധിച്ച്
|
30-04-2022 |
213 |
2021-ലെ
കേരള
തോട്ടം
ഭൂമി
നികുതി (റദ്ദാക്കല്‍)
ബില്ലിനുള്ള
ശുദ്ധിപത്രം
|
19-03-2022 |
211 |
Consolidated
List of Official Legislative Business
|
17-03-2022 |
210 |
The
Kerala Finance (No.2) Bill, 2022 Recommendation of the
Governor
|
17-03-2022 |
209 |
The
Kerala Finance Bill, 2022 Recommendation of the Governor
|
17-03-2022 |
208 |
The
Kerala Appropriation (Vote-on-Account) Bill, 2022
Recommendation of the Governor
|
17-03-2022 |
207 |
The
Kerala Appropriation bill, 2022 Recommendation of the
Governor
|
17-03-2022 |
206 |
The
Kerala Appropriation (No.2, 3, 4, 5 & 6) Bill, 2022
Recommendation of the Governor
|
15-03-2022 |
205 |
2022
മാർച്ച് 16-ന്
മുഖ്യമന്ത്രി
ശ്രീ.
പിണറായി
വിജയൻ
ചട്ടം 118
അനുസരിച്ച്
അവതരിപ്പിക്കുന്ന
പ്രമേയം
|
15-03-2022 |
204 |
ജലജീവൻ മിഷൻ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള പരിപാടി
|
14-03-2022 |
203 |
സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ച വിശദീകരണ പരിപാടി
|
14-03-2022 |
202 |
മൂല്യവർദ്ധിത ഉല്പന്നങ്ങൾ സാമാജികർക്കു പരിചയപ്പെടുത്തുന്നതിന് യോഗം ചേരുന്നത് സംബന്ധിച്ച്
|
14-03-2022 |
201 |
Amendment
to the motion for Vote on Account Reg.
|