Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 15th KLA Bulletins

                 15th KLA - Bulletins (Part-II)

Date Bulletin No

           Title of the Bulletin

02-10-2021 100 ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
02-10-2021 99 ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
01-10-2021 98 ഔദ്യോഗിക നിയമ നിർമ്മാണ കാര്യങ്ങളുടെ മുൻഗണനാക്രമത്തിലുള്ള പട്ടിക 
30-09-2021 97 The Kerala General Sales Tax (Amendment) Bill, 2021 Recommendation of the Governor
30-09-2021 96 The Kerala State Goods and Services Tax (Amendment) Bill, 2021 Recommendation of the Governor
30-09-2021 95 The Kerala Fiscal Responsibility (Amendment) Bill, 2021 Recommendation of the Governor
29-09-2021

 

94 ബില്ലിന്മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം 
29-09-2021 93 2021-ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ  
28-09-2021 92 ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന  നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം 
25-09-2021 91 ചോദ്യങ്ങളുടെ നറുക്കെടുപ്പ് തീയതിയിലെ മാറ്റം സംബന്ധിച്ച് 
24-09-2021 90 കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സെനറ്റിലേക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നുള്ള നാല് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
22-09-2021 89 1960-ലെ ഓർഫനേജ് ആൻറ് അദർ ചാരിറ്റബിൾ ഹോംസ് (സൂപ്പർവിഷൻ & കൺട്രോൾ) ആക്ട് പ്രകാരമുള്ള ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് മൂന്ന് നിയമസഭാംഗങ്ങളെ തിരഞ്ഞെടുത്തത് സംബന്ധിച്ച് 
16-09-2021 88 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം 
16-09-2021 87 ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി
16-09-2021 86 ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക
16-09-2021 85 മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍
07-09-2021 84 1960-ലെ ഓർഫനേജ് ആൻറ് അദർ ചാരിറ്റബിൾ ഹോംസ് (സൂപ്പര്വിഷൻ & കൺട്രോൾ) ആക്ട് പ്രകാരമുള്ള ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് മൂന്ന് നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് - നാമനിർദ്ദേശ പത്രിക 
26-08-2021 83 Consolidated List of Official Legislative Business
25-08-2021 82 നിയമസഭാ നടപടികളുടെ പരിഷ്കരണത്തിനായുള്ള അഡ്‌ഹോക് കമ്മിറ്റി രൂപീകരണം - സംബന്ധിച്ച് 
12-08-2021 81 ബഹു. സാമാജികർക്കും അംഗീകൃത മാധ്യമ പ്രവർത്തകർക്കും ഓണ സദ്യ സജ്ജീകരിക്കുന്നത് സംബന്ധിച്ച് 
12-08-2021 80 ശ്രീ. പി.ടി. തോമസ് എം.എൽ.എ ശ്രീ. ബെന്നി ജോസഫിനെതിരെ സമർപ്പിച്ച പരാതി പ്രിവിലേജ, സ്എഥിക്സ് എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് റഫർ ചെയ്തത് സംബന്ധിച്ച് 
12-08-2021 79 In pursuance of Rule 4 (3) of the Members of the Kerala Legislative Assembly (Disqualification of Ground of Defection) Rules, 1986 the following Corrigenda are issued to Bullettin Part II No. 56, Dated 18th July 2021
12-08-2021 78 'ആസാദി കാ അമൃത് മഹോത്സവ്'- ൻ്റെ ഭാഗമായി പൂക്കളം ഒരുക്കുന്നത് സംബന്ധിച്ച് 
11-08-2021 77 2021-ലെ കേരള ധനവിനിയോഗ (3-ാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ 
11-08-2021 76 2021-ലെ കേരള ധനവിനിയോഗ (2-ാം നമ്പർ) ബിൽ സംബന്ധിച്ച ഗവർണറുടെ ശിപാർശ 
10-108-2021 75 The Kerala University of Digital Sciences, Innovation and Technology Bill, 2021- Recommendation of the Governor
09-8-2021 74 ആസാദി കാ അമൃത് മഹോത്സവ് ന്റെ ഭാഗമായി കേരള നിയമസഭ നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനവും പ്രത്യേക വികസന നിധിയുടെയും ആസ്തി വികസന ഫണ്ടിന്റെയും വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ ബഹു. നിയമസഭാ അംഗങ്ങൾക്കായി പരിചയപ്പെടുത്തുന്ന പരിപാടിയും 
09-08-2021 73 ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം 
06-08-2021 72 കേരള വെറ്ററിനറി & അനിമൽ സയൻസസ് സർവ്വകലാശാലയുടെ മാനേജ്‌മെന്റ് കൗൺസിലിലേക്കുള്ള തെരഞ്ഞടുപ്പ് 
05-08-2021 71 പാർലമെന്റ് ലൈബ്രറിയുടെ സേവനം 
04-08-2021 70 ധനാഭ്യർത്ഥന പ്രമേയം അവതരിപ്പിക്കുന്നതിൽ മാറ്റം 
03-08-2021 69 വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി നോട്ടീസ് നല്‍കിയിട്ടുള്ള പ്രമേയത്തിന് അവതരണാനുമതി നല്‍കിയിരിക്കുന്നു
03-08-2021 68 സഭ മുമ്പാകെ വരുന്നതിന് ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപം
03-08-2021 67 സഭ മുമ്പാകെ വരുന്നതിന് ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപം
30-07-2021 66 ബില്ലുകളിന്‍മേലുള്ള ഓര്‍ഡിനന്‍സ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകള്‍ സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്ക് അയക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകള്‍ പരിഗണനയ്ക്കെടുക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുന്‍ഗണനാ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം 
30-07-2021 65  ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പുതുക്കിയ ടൈംടേബിൾ 
29-07-2021 64 ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പുതുക്കിയ ടൈംടേബിൾ 
29-07-2021 63 പ്രിവിലേജസ് & എഥിക്സ് , സബോർഡിനേറ്റ് ലെജിസ്ലേഷൻ എന്നീ കമ്മിറ്റികളിലെ അംഗങ്ങൾ രാജിവച്ചതും പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്തതും സംബന്ധിച്ച് 
28-07-2021 62 നിയമസഭാ ലൈബ്രറിയുടെ പ്രവർത്തന സമയം സംബന്ധിച്ച് 
26-07-2021 61 നിയമസഭാ മ്യൂസിയം ഉപദേശക സമിതിയുടെ രൂപീകരണം
25-07-2021 60 2021 ജൂലൈ 30-ന് ചർച്ചയ്‌ക്കെടുക്കുന്ന അനൗദ്യോഗിക പ്രമേയങ്ങൾ 
22-07-2021 59 ബഹു. മന്ത്രിമാർക്കും സാമാജികർക്കും ഉച്ചഭക്ഷണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് 
19-07-2021 58 2021 -22 സാമ്പത്തിക വർഷത്തെ ആദ്യ ബാച്ച് ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച് ഗവർണറുടെ ശിപാർശ 
18-07-2021 57 ബുള്ളറ്റിൻ നമ്പർ 57 - പതിനഞ്ചാം കേരള നിയമസഭ - രണ്ടാം സമ്മേളനം - ഔദ്യോഗിക നിയമനിർമ്മാണ കാര്യങ്ങളുടെ മുൻഗണനാ ക്രമത്തിലുള്ള പട്ടിക 
18-07-2021 56 Summary of information furnished by member under Ant-Defection Rules
15-07-2021 55 28.07.2021 - ലെ ചോദ്യങ്ങളുടെ പട്ടികയും നറുക്കെടുപ്പും സംബന്ധിച്ച് 
15-07-2021 54 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം 
15-07-2021 53 2021 ജൂലൈ 21-ാം തീയതി സഭാസമ്മേളനം വിളിച്ചു ചേർക്കുന്നതിനുള്ള തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച് 
15-07-2021 52 ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി 
15-07-2021 51  ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക
15-07-2021 50 മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍
15-07-2021 49 ധനാഭ്യർത്ഥന പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ടൈംടേബിൾ 
08-07-2021 48 അനൗദ്യോഗിക ബില്ലുകളുടെ അവതരണാനുമതി പ്രമേയങ്ങൾക്കും അനൗദ്യോഗിക പ്രമേയങ്ങൾക്കും നോട്ടീസ് നൽകുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം 
08-07-2021 47 പതിനഞ്ചാം കേരള നിയമസഭ – രണ്ടാം സമ്മേളനം - ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി 
08-07-2021 46 പതിനഞ്ചാം കേരള നിയമസഭ – രണ്ടാം സമ്മേളനം- ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക 
08-07-2021 45 പതിനഞ്ചാം കേരള നിയമസഭ – രണ്ടാം സമ്മേളനം- മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ 
23-06-2021 44  First Session - Consolidated List of Official Legislative Business
16-06-2021 43 ഹൗസ് കമ്മറ്റി . ലൈബ്രറി ഉപദേശക സമിതി എന്നിവയുടെ രൂപീകരണം
16-06-2021 42 നിയമസഭാ സമിതി (2021-2023) കളുടെ രുപീകരണം
16-06-2021 41 കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (KRUCC) ഒരു നിയമസഭാംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച് 
10-06-2021 40 The Kerala Appropriation (Vote on Account No. 2) Bill, 2021 Recommendation of the Governor
09-06-2021 39 അംഗത്തിന്റെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
09-06-2021 38 2021-ലെ കേരള ധനകാര്യ (2-ാം നമ്പര്‍) ബില്‍ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
09-06-2021 37 2021-ലെ കേരള ധനകാര്യബില്‍ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
09-06-2021 36 Late Answer Bulletin
09-06-2021 35 സാമാജികർക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചത് സംബന്ധിച്ച് 
08-06-2021 34 സബ്ജക്ട് കമ്മിറ്റി എക്സ് ഒഫിഷ്യോ അംഗത്തിന്റെ നാമനിര്‍ദ്ദേശം
08-06-2021 33 Late Answer Bulletin
08-06-2021 32 ധനകാര്യ സമിതികളുടെ (2021-2023) രൂപീകരണം സംബന്ധിച്ച് 
08-06-2021 31 ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ പുനഃസംഘടന സംബന്ധിച്ച് 
08-06-2021 30 കോവിഡ് സുരക്ഷാ പരിശീലന പരിപാടി 
07-06-2021 29 Late Answer Bulletin
07-06-2021 28  പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞടുപ്പ് 
07-06-2021 27 സാമാജികരുടെ പ്രൊഫൈൽ ചിത്രങ്ങളെടുക്കാൻ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അനുമതി നൽകിയത് സംബന്ധിച്ച് 
07-06-2021 26  സബ്ജക്ട് കമ്മിറ്റി (2021-23) കളുടെ നാമനിർദ്ദേശം 
06-05-2021 25 ഡിമാന്റ്‌സ് ഫോർ ഗ്രാന്റ്സ് ഓൺ അക്കൗണ്ട് സംബന്ധിച്ച ഉപക്ഷേപത്തിനുള്ള ഭേദഗതികൾ 
05.06.2021 24 പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി, ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മറ്റി, ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മറ്റി, എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്.
03.06.2021 23 ചോദ്യ ബുക്ക് ലെറ്റ്കളുടെയും ബുള്ളറ്റിനുകളുടെയും വിതരണം സംബന്ധിച്ച്
03.06.2021 22 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീല്‍
02-06-2021 21 അംഗത്തിന്റെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
01-06-2021 20 ആരോഗ്യവും വനിതാ ശിശുക്ഷേമവും വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് നോട്ടീസ് നൽകിയിട്ടുള്ള പ്രമേയത്തിന് ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിരിക്കുന്നു.
01-06-2021 19 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്‌റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 
01-06-2021 18 ഭരണഘടനയുടെ 213-ാം അനുച്ഛേദം (2)-ാം ഖണ്ഡം (ക) ഉപഖണ്ഡമനുസരിച്ചുള്ള പ്രമേയം
01-06-2021 17 ബഹു. സാമാജികർക്ക് കോവിഡ്-19 വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് 
31-05-2021 16 കാര്യോപദേശക സമിതിയുടെ ഒന്നാമത് റിപ്പോർട്ടിലെ ശിപാർശകൾ 
31-05-2021 15  2021- ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ലിന് ഭേദഗതി നോട്ടീസ് നല്‍കുന്നതിനുള്ള സമയവിവരം
28-05-2021 14 ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് - പരിപാടി സംബന്ധിച്ച് 
28-05-2021 13  അംഗങ്ങളുടെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച് 
28-05-2021 12 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും സംബന്ധിച്ച ഗവർണറുടെ ശിപാർശ 
28-05-2021 11 പതിനഞ്ചാം കേരള നിയമസഭ –ഒന്നാം സമ്മേളനം - ഔദ്യോഗിക നിയമനിര്‍മ്മാണ കാര്യങ്ങളുടെ മുന്‍ഗണനാ പട്ടിക
  10 Bulletin Cancelled
25-05-2021 9 ബുള്ളറ്റിൻ നമ്പർ 9 - മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നോട്ടീസ് നൽകിയിട്ടുള്ള പ്രമേയത്തിന് ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിരിക്കുന്നു.
26-05-2021 8 കാര്യോപദേശക സമിതി രൂപീകരിച്ചത് സംബന്ധിച്ച് 
25-05-2021 7 ശ്രീ. വി ഡി സതീശനെ പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി (സഭാ ചട്ടം 2 (1) അനുസരിച്ച്) 2021 മേയ് 25-ന്  ബഹു.  സ്പീക്കർ  അംഗീകരിച്ചിരിക്കുന്നു
23-05-2021 6 ഇ-നിയമസഭ അപ്ലിക്കേഷൻ മുഖേന പ്രതിജ്ഞാ വാചകം വായിക്കുന്നത് സംബന്ധിച്ച് 
21-05-2021 5 Schedule of Uploading Questions - First Session
21-05-2021 4 Schedule of Balloting Questions - First Session
21-05-2021 3 The Allotment of days for answering question by the Ministers during the first session
21-05-2021 2 ഭരണഘടനയുടെ അനുച്ഛേദം 188 പ്രകാരം അംഗം സത്യപ്രതിജ്ഞ ചെയ്തത് സംബന്ധിച്ചു്
21-05-2021 1 സ്‌പീക്കർ തിരഞ്ഞെടുപ്പ് പരിപാടി സംബന്ധിച്ചു് 

 1-100   101-200   201-300   301-400

   14th KLA - Bulletins (Part-II)

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.