Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

  You are here: Business > 15th KLA Bills 

15th KLA - Bills Published 

Bill No Title of the Bill Date 
228 The Kerala Forest (Amendment) Bill,2024 01-11-2024
224 The Kerala Taxation Laws (Amendment) Bill, 2024 12-10-2024
223 2024-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ

The Kerala Clinical Establishments (Registration and Regulation) Amendment Bill, 2024

04-10-2024


07-10-2024
222 2024-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായ സ്ഥാപനങ്ങളും സുഗമമാക്കൽ (ഭേദഗതി) ബിൽ

The Kerala Micro Small and Medium Enterprises and Other Enterprises Facilitation (Amendment) Bill, 2024

03-10-2024

 

08-10-2024

221 2024-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻ‍സ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും (ഭേദഗതി) ബിൽ

The Kerala Industrial Single Window Clearance Boards and Industrial Township Area Development (Amendment) Bill, 2024

03-10-2024

 

08-10-2024

220 2024-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ

The Kerala Repealing And Saving Bill, 2024

03-10-2024

07-10-2024

213 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ

The Non-Resident Keralites' Welfare (Amendment) Bill, 2024

30-08-2024

04-10-2024
211 2024-ലെ കേരള ധനവിനിയോഗ (7-ാം നമ്പർ) ബിൽ

The Kerala Appropriation (No. 7) Bill, 2024
10-07-2024
210 2024-ലെ കേരള ധനവിനിയോഗ (6-ാം നമ്പർ) ബിൽ

The Kerala Appropriation (No. 6) Bill, 2024
10-07-2024
209 2024-ലെ കേരള ധനവിനിയോഗ (5-ാം നമ്പർ) ബിൽ

The Kerala Appropriation (No. 5) Bill, 2024
10-07-2024
208 2024-ലെ കേരള ധനവിനിയോഗ (4-ാം നമ്പർ) ബിൽ

The Kerala Appropriation (No. 4) Bill, 2024
10-07-2024
207 2024-ലെ കേരള ധനവിനിയോഗ (3-ാം നമ്പർ) ബിൽ

The Kerala Appropriation (No. 3) Bill, 2024
10-07-2024
206 2024-ലെ കേരള ധനവിനിയോഗ (2-ാം നമ്പർ) ബിൽ

The Kerala Appropriation (No. 2) Bill, 2024

08-07-2024
200 2024-ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ

The Kerala Revenue Recovery(Amendment) Bill, 2024

12-06-2024

07-06-2024
196 2024-ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ

The Kerala Panchayat Raj(Second Amendment) Bill, 2024

28-05-2024
195 2024-ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ 

The Kerala Municipality(Second Amendment) Bill, 2024

28-05-2024
194 2024-ലെ കേരള ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ

The Kerala Appropriation (Vote on Account) Bill, 2024

14-02-2024

15-02-2024
193 The Kerala Finance Bill, 2024

2024-ലെ കേരള ധനകാര്യ ബിൽ

14-02-2024
192 2024-ലെ കേരള ധനവിനിയോഗ ബിൽ 

The Kerala Appropriation Bill, 2024

14-02-2024
191 2024-ലെ കേരള പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ

The Kerala General Sales Tax (Amendment) Bill, 2024

27-09-2024

31-01-2024
190 2024-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി ബിൽ 

The Kerala Public Service Commission (Additional functions as respects certain corporations and companies) amendment bill, 2024 

30-01-2024
189 2024-ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബിൽ

The Kerala Goods and Services Taxe (Amendment) Bill, 2024

30-01-2024

27-01-2024

188 2024-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 

The Kerala Municipality (Amendment) Bill, 2024(English)

26-01-2024
187 2024-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 

The Kerala Panchayat Raj (Amendment) Bill, 2024(English)

26-01-2024
180 2023-ലെ കേരള കന്നുകാലി പ്രജനന ബിൽ

The Kerala Bovine Breeding Bill, 2023
08-12-2023
179 2023-ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവ്വകലാശാല (ഭേദഗതി) ബിൽ 

The Kerala Veterinary and Animal Sciences University (Amendment) Bill 2023 

30-11-2023

10-11-2023

178 The Code of Criminal Procedure Kerala Second Amendment Bill 2023 10-11-2023
177 2023-ലെ കേരള ധനവിനിയോഗ (3-ാം നമ്പര്‍) ബില്‍

The Kerala Appropriation (No. 3) Bill, 2023

11-09-2023
176 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 

The Kerala Municipality (Amendment) bill, 2023

08-09-2023
175 2023-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 

The Kerala Panchayat Raj (Amendment) Bill, 2023

08-09-2023
174 2023-ലെ കേരള പൊതുരേഖ ബിൽ 

The Kerala Public Records Bill, 2023

07-09-2023
173 2023-ലെ കേരള ഗവൺമെന്റ് ഭുമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ

The Kerala Government Land Assignment (Amendment) Bill, 2023 

09-08-2023
172 2023-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ബിൽ

The Conservation of Paddy Land and Wetland (Amendment) Bill, 2023

 05-08-2023
171

2023-ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി) ബിൽ

The Kerala Taxation Laws (Amendment) Bill, 2023

04-08-2023
170 2023-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) രണ്ടാം ​ഭേദഗതി ബിൽ 

The Kerala Public Service Commission (Additional Function as Respects certain Corporations and Companies) Second Amendment Bill, 2023

03-08-2023
169 2023-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ബിൽ

The Kerala healthcare service persons and the healthcare service institutions (prevention of viloence and damage to property) amendment bill, 2023

03-08-2023
168 2023-ലെ കേരള കെട്ടിട നികുതി (ഭേദഗതി) ബിൽ

The Kerala Building Tax (Amendment) Bill, 2023

03-08-2023
167 2023-ലെ ഇന്ത്യൻ പങ്കാളിത്ത (കേരള ഭേദഗതി) ബിൽ

The Indian Partnership (Kerala Amendment) Bill, 2023

04-08-2023
166 The code of criminal procedure (Kerala amendment) Bill, 2023 10-07-2023
165 2023-ലെ കേരള മെഡിക്കൽ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ഭേദഗതി ബിൽ

The Kerala Medical Education (Regulation and control of admission to private Medical education Institutions) Amendment Bill, 2023

26-06-2023
164 2023-ലെ അബ്കാരി (ഭേദഗതി) ബിൽ

The Abkari (Amendment) Bill, 2023

 
163 2023-ലെ കേരള ധനവിനിയോഗ (2-ാം നമ്പര്‍) ബില്‍

The Kerala Appropriation (No. 2) Bill, 2023

 
162 The Kerala Private Forests (Vesting and Assignment) Amendment Bill, 2023 18-03-2023
161 2023-ലെ കേരള ധനകാര്യ (2ാം നമ്പർ) ബിൽ  17-03-2023
160 The Kerala Finance Bill, 2023 17-03-2023
159 The Kerala Public Service Commission (Additional Function as Respects certain Corporations and Companies) Amendment Bill, 2023 08-03-2023
158 2023-ലെ കോഴിക്കോട് സർവ്വകലാശാല (സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ബിൽ  23-02-2023
157 2023-ലെ കേരള ധനവിനിയോഗ ബിൽ 

The Kerala Appropriation Bill, 2023

22-02-2023
156 2023-ലെ കേരള ക്ഷീരകർഷക ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Diary Farmers' Welfare Fund (Amendment) Bill, 2023
17-03-2023
153 2022-ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബിൽ 

The Kerala General Sales Tax (Amendment) Bill, 2022

06-12-2022
151 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ 

The Kerala Co-operative Societies (Third Amendment) Bill, 2022

09-12-2022
150 2022-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേഗതി) (3-ാം നമ്പർ) ബിൽ

The University Laws (Amendment) (No. 3) Bill, 2022

02-12-2022
149 2022-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) (2-ാം നമ്പർ) ബിൽ

The University Laws (Amendment) (No. 2) Bill, 2022

03-12-2022
148 2022 -ലെ കേരള പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ഭേദഗതി ബിൽ

The Non-Resident Indians' (Keralites) Commission Amendment Bill, 2022

06-12-2022
147 2022-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) രണ്ടാം ഭേദഗതി ബിൽ

The Kerala Clinical Establishments (Registration and Regulation) Second Amendment Bill, 2022

02-12-2022
146 2022-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 

The Kerala Panchayat Raj (Amendment) Bill, 2022

29-11-2022
145 2022-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 

The Kerala Municipality (Amendment) Bill, 2022

29-11-2022
144 2022-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) മൂന്നാം ഭേദഗതി ബിൽ 

The Kerala Public Service Commission (Additional Functions as respects certain Corporations and Companies) Third Amendment Bill, 2022

03-12-2022
143 2022-ലെ ശ്രീ പണ്ടാരവക ഭൂമികൾ (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും ) ഭേദഗതി ബിൽ 

The Sree Pandaravaka Lands (Vesting and Enfranchisement) Amendment Bill, 2022

09-11-2022
142 2022 -ലെ കേരള മോട്ടോർ വാഹന തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകൽ (ഭേദഗതി) ബിൽ 

The Kerala Motor Transport Workers' payment of fair wages (Amendment) Bill, 2022

01-11-2022
141 2022-ലെ കേരള കശുവണ്ടി ഫാക്ടറികൾ (വിലയ്‌ക്കെടുക്കൽ) ഭേദഗതി ബിൽ 

The Kerala Cashew Factories (Acquisition) Bill, 2022

01-11-2022
140 2022-ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവ്വകലാശാല (ഭേദഗതി) ബിൽ

The Kerala Veterinary and Animal Sciences University (Amendment) Bill, 2022

26-10-2022
139 2022-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ 

The Kerala Clinical Establishments (Registration and Regulation) Amendment Bill, 2022

17-09-2022
138 2022 - ലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ )റദ്ദാക്കൽ ബിൽ 

The Kerala Public Service Commission (Additonal Functions as Respects the Services under the Waqf Board) Repealing Bill, 2022

31-08-2022
137 2022-ലെ കേരള ഹൈക്കോടതി സർവ്വീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ 

The Kerala High Court Services (Determination of Retirement Age) Amendment Bill, 2022

02-12-2022
136 2022-ലെ കേരള തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് ബിൽ 

The Kerala Local Self Government Common Service Bill, 2022

22-08-2022
135 2022-ലെ കേരള പബ്ലിക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്മെന്റും)  ബോർഡ് ബിൽ 

The Kerala Public Enterprises (Selection and Recruitment) Board Bill, 2022

20-08-2022
134 2022-ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും (ഭേദഗതി) ബിൽ 

The Kerala Industrial Single Window Clearance Boards And Industrial Township area development (Amendment) Bill, 2022 A Bill

19-08-2022
133 2022-ലെ കേരള ലോക് ആയുക്ത (ഭേദഗതി) ബിൽ 

The Kerala Lok Ayukta (Amendment) Bill, 2022

17-08-2022
132 The University Laws (Amendment) Bill, 2022

2022-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ 

17-08-2022
131 2022-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) രണ്ടാം ഭേദഗതി ബിൽ 

The Kerala Public Service Commission (Additional Functions As Respects Certain Corporations and Companies) Amendment Bill, 2022

17-08-2022
130 2022-ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Jewellery Workers' Welfare Fund (Amendment) Bill, 2022

17-08-2022
129 2022-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ 

The Kerala Maritime Board (Amendment) Bill, 2022

17-08-2022
128 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വില്പനയും നിയന്ത്രിക്കൽ) ബിൽ 

The Kerala Livestock and Poultry Feed and Mineral Mixture (Regulationof Manufacture and Sale)

17-08-2022
127 2022-ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ 

THE KERALA CO-OPERATIVE SOCIETIES (SECOND AMENDMENT) BILL, 2022

17-08-2022
126 2022-ലെ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Document Writers' Scribes' and Stamp Vendors' Welfare Fund (Amendment) Bill, 2022

11-08-2022
125 2022-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ 

The Kerala Fiscal Responsibility (Amendment) Bill, 2022

20-07-2022
124 2022-ലെ കേരള ധനവിനിയോഗ (8-ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No.8) BILL, 2022

20.07.2022
123 2022-ലെ കേരള ധനവിനിയോഗ (7-ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No.7) BILL, 2022

19.07.2022
115

2022-ലെ കേരള ഖാദി-ഗ്രാമവ്യവസായ ബോർഡ് (ഭേദഗതി) ബിൽ 

THE KERALA KHADI AND VILLAGE INDUSTRIES BOARD (AMENDMENT) BILL, 2022

30.06.2022
114 2022-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ  29.06.2022
113

2022-ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ 

THE KERALA CO-OPERATIVE SOCIETIES (SECOND AMENDMENT) BILL, 2022

28.06.2022
112 2022-ലെ കേരള ലോക് ആയുക്ത (ഭേദഗതി) ബിൽ 

The Kerala Lok Ayuktha (Amendment) Bill, 2022

24.06.2022
111 2022-ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം (ഉത്പാദനവും വില്പനയും നിയന്ത്രിക്കൽ) ബിൽ 

The Kerala Livestock and Paultry Feed and Mineral Mixture (Regulation of manufacture and sale) Bill, 2022

24.06.2022
110 2022-ലെ കേരള സഹകരണ സംഘ (ഭേദഗതി) ബിൽ 

THE KERALA CO-OPERATIVE SOCIETIES (AMENDMENT) BILL, 2022

23.06.2022
109 2022-ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബിൽ 

THE KERALA PRIVATE FORESTS (VESTING AND ASSIGNMENT ) AMENDMENT BILL,2022

23.06.2022
108 2022-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി ബിൽ 

THE KERALA PUBLIC SERVICE COMMISSION (ADDITIONAL FUNCTIONS AS RESPECTS CERTAIN CORPORATIONS AND COMPANIES) AMENDMENT BILL, 2022

23.06.2022
107

2022-ലെ ശമ്പളവും ബത്തകളും നൽകൽ (ഭേദഗതി) ബിൽ 

THE PAYMENT OF SALARIES AND ALLOWANCES ( AMENDMENT) BILL, 2022

16.06.2022
106 2022-ലെ കേരള അബ്‌കാരിത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Abkari Workers' Welfare Fund (Amendment) Bill, 2022

08.06.2022
105

2022-ലെ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ 

THE KERALA MOTOR TRANSPORT WORKERS’ WELFARE FUND (AMENDMENT) BILL, 2022

17.05.2022
104

2022-ലെ ഡെക്കാൻ അഗ്രിക്കൾച്ചറിസ്റ്റസ് റിലീഫ് (റദ്ദാക്കൽ) ബിൽ 

The Dekkhan Agriculturists (Relief/Repeal) bill, 2022

17.05.2022
102 2022-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ 

The Kerala Protection of River Banks and Regulation of Removal of Sand (Amendment) Bill, 2022

30.04.2022
101 2022-ലെ കേരള ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട്) ബിൽ 

THE KERALA APPROPRIATION (VOTE ON ACCOUNT) BILL, 2022

18-03-2022
100 2021-ലെ കേരള ധനകാര്യ (2ാം നമ്പർ) ബിൽ 

THE KERALA FINANCE (No. 2) BILL, 2022

17-03-2022
99 2022-ലെ കേരള ധനകാര്യ ബിൽ 

THE KERALA FINANCE BILL, 2022

 

17-03-2022

98 2022-ലെ കേരള ധനവിനിയോഗ  (6ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No. 6) BILL, 2022

17-03-2022
97 2022-ലെ കേരള ധനവിനിയോഗ  (5ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No. 5) BILL, 2022

17-03-2022
96 2022-ലെ കേരള ധനവിനിയോഗ  (4ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No. 4) BILL, 2022

17-03-2022
95 2022-ലെ കേരള ധനവിനിയോഗ  (3ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No. 3) BILL, 2022

17-03-2022
94 2022-ലെ കേരള ധനവിനിയോഗ  (2ാം നമ്പർ) ബിൽ 

THE KERALA APPROPRIATION (No. 2) BILL, 2022

17-03-2022
93 2022-ലെ കേരള ധനവിനിയോഗ  ബില്‍

THE KERALA APPROPRIATION BILL, 2022

17-03-2022
91 THE KERALA PRIVATE FORESTS (VESTING AND ASSIGNMENT) AMENDMENT BILL,2022 11.03.2022
90 2022-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ചില കോർപറേഷനുകളെയും കമ്പനികളെയും സംബന്ധിച്ച കൂടുതൽ പ്രവൃത്തികൾ) ഭേദഗതി ബിൽ 

THE KERALA PUBLIC SERVICE COMMISSION (ADDITIONAL FUNCTIONS AS RESPECTS CERTAIN CORPORATIONS AND COMPANIES) AMENDMENT BILL, 2022

05.03.2022
88 THE KERALA CO-OPERATIVE SOCIETIES (AMENDMENT) BILL, 2022 07.03.2022
85 2021-ലെ കേരള ഭൂപരിഷ്ക്കരണ (ഭേദഗതി) ബിൽ 

THE KERALA LAND REFORMS (AMENDMENT) BILL, 2021

11.01.2022
84 2021-ലെ കേരള കാര്‍ഷികാദായ നികുതി (റദ്ദാക്കല്‍) ബില്‍

The Kerala Agricultural Income Tax (Repeal) Bill, 2021

11.01.2022
83 2021-ലെ കേരള തോട്ടം ഭൂമി നികുതി (റദ്ദാക്കല്‍) ബില്‍

The Kerala Plantation Tax (Repeal) Bill, 2021

04.01.2022
82 THE KERALA APPROPRIATION (No. 4) BILL, 2021 11.11.2021
78 2021-ലെ കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ  12-10-2021
77 2021-ലെ കേരള പൊതുജനാരോഗ്യ ബിൽ

The Kerala Public Health Bill, 2021

 04-10-2021

 

76 2021-ലെ കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ബിൽ 

The Kerala State Medical Practitioners Bill, 2021

03-10-2021

 

75 2021-ലെ കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും (ഭേദഗതി) ബിൽ 

The Kerala Inland Fisheries and Aquaculture (Amendment) Bill, 2021

02-10-2021

 

74 2021-ലെ കേരള ഫിഷറീസിനും സമുദ്രപഠനങ്ങൾക്കുമുള്ള സർവ്വകലാശാല (ഭേദഗതി) ബിൽ 

The Kerala University of Fisheries and Ocean Studies (Amendment) Bill, 2021

02-10-2021

 

73 2021-ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Cashew Workers' Relief and Welfare Fund (Amendment) Bill, 2021

 

01-10-2021

72 2021-ലെ കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളിക്ഷേമനിധി (ഭേദഗതി) ബില്‍

The Kerala Bamboo, Kattuvalli and and Panadanus Leaf Workers' Welfare Fund (Amendment) Bill, 2021

01-10-2021

 

 

71 2021-ലെ കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്‍മെന്റ്സ് തൊഴിലാളിക്ഷേമനിധി (ഭേദഗതി) ബില്‍

The Kerala Shops and Commercial Establishments Workers' Welfare Fund (Amendment) Bill, 2021

30-09-2021

 

 

70 2021-ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Labour Welfare Fund Amendment Bill, 2021

 

30-09-2021

69 2021-ലെ കേരള ചെറുകിട തോട്ടം തൊഴിലാളി‌ക്ഷേമനിധി (ഭേദഗതി) ബില്‍

The Kerala Small Plantation Workers' Welfare Fund (Amendment) Bill, 2021

30-09-2021

 

68 2021-ലെ കേരള തയ്യല്‍ തൊഴിലാളി‌ക്ഷേമനിധി (ഭേദഗതി) ബില്‍

The Kerala Tailoring Workers' Welfare Fund (Amendment) Bill, 2021

30-09-2021

 

67 2021-ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ബിൽ 

The Kerala Agricultural Workers' (Amendment) Bill, 2021

 

30-09-2021

66 2021-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ബില്‍

The Kerala Micro Small and Medium Enterprises Facilitation (Amendment) Bill, 2021

30-09-2021

 

65 2021-ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും (ഭേദഗതി) ബിൽ 

The Kerala Shops and Commercial Establishments (Amendment) Bill, 2021

 

30-09-2021

64 2021-ലെ കേരള ചുമട്ടുതൊഴിലാളി (ഭേദഗതി) ബിൽ 

The Kerala Headload Workers (Amendment) Bill, 2021

 

30-09-2021

63 2021-ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബില്‍

The Kerala Fish Auctioning, marketing and maintenance of Quality Bill, 2021

29-09-2021

 

61 2021-ലെ കേരള കള്ള് വ്യവസായ വികസന ബോർഡ് ബിൽ 

The Kerala Toddy Industry Development Board Bill, 2021

29-09-2021

05-10-2021

60 2021-ലെ കേരള കയർ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ 

The Kerala Coir Workers' Welfare Fund (Amendment) Bill, 2021

05-10-2021

29-09-2021

59 2021-ലെ കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ 

The Kerala Minerals (Vesting of Rights) Bill, 2021

29-09-2021

05-10-2021

58 2021-ലെ കേരള സഹകരണ സംഘ (രണ്ടാം ഭേദഗതി) ബിൽ

The Kerala Co-operative Societies (Second Amendment)  Bill, 2021

 

28-09-2021

57 2021-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് (ഭേദഗതി) ബില്‍

The Kerala Devaswom Recruitment Board (Amendment) Bill, 2021

28-09-2021

 

56 2021-ലെ കേരള പൊതുവില്പന നികുതി (ഭേദഗതി) ബിൽ 

The Kerala General Sales Tax (Amendment) Bill, 2021

04-10-2021

28-09-2021

55 2021-ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ 

The Kerala State Goods and Service Tax (Amendment) Bill, 2021

04-11-2021

25-09-2021

54 2021-ലെ സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ 

The University Laws (Amendment) Bill, 2021

 

28-09-2021

53 2021-ലെ കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ

The Town and Country Planning (Amendment) Bill, 2021

26-09-2021

03-10-2021

52 2021-ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബിൽ 

The Kerala Fiscal Responsibility (Amendment) Bill, 2021

26-09-2021

04-10-2021

51 2021-ലെ കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ

The Kerala Employment Guarantee Workers' Welfare fund Bill, 2021

26-09-2021

03-10-2021

50 2021-ലെ  സർവ്വകലാശാല നിയമങ്ങൾ (ഭേദഗതി) (2-ാം നമ്പർ) ബിൽ 

The University Laws (Amendment) (No.2) Bill, 2021

26-09-2021

03-10-2021

49 2021-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (വഖഫ് ബോർഡിൻറെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ 

The Kerala Public Service Commission (Additional Functions as Respects the Services under the Waqf Board) Bill, 2021

26-09-2021

 

48 2021-ലെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ഭേദഗതി ബിൽ

The Kerala Marine Fishing Regulation (Amendment) Bill, 2021

 

26-09-2021

47 2021-ലെ കേരള സ്വകാര്യ വനങ്ങൾ (നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും) ഭേദഗതി ബിൽ 

The Kerala Private Forests (Vesting and Assignment) Amendment Bill, 2021

 

25-09-2021

45 2021-ലെ കേരള സ്വാശ്രയ കോളേജ് ആദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ (നിയമനവും സേവനവ്യവസ്ഥകളും) ബിൽ 

The Kerala Self Financing College Teaching and Non Teaching Employees (Appointment and Conditions of Service) Bill, 2021 

25-09-2021

 

03-10-2021

44 2021-ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബിൽ 

The Kerala Repealing and Saving Bill, 2021

24-09-2021

04-10-2021

43 2021-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ 

The Kerala Municipality (Amendment) Bill, 2021

24-09-2021

03-10-2021

42 2021-ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ 

The Kerala Panchayath Raj (Amendment) Bill, 20221

24-09-2021

03-10-2021

40 2021-ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ 

The Kerala Clinical Establishments (Registration and Regulation) Amendment Bill, 2021

23-09-2021

 

39 2021-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ബിൽ 

The Kerala Education (Amendment) Bill, 2021

23-09-2021

25-09-2021

38 2021-ലെ കേരള സഹകരണ സംഘ  (ഭേദഗതി) ബിൽ 

The Kerala Co-operative Societies (Amendment) Bill, 2021

20-09-2021
32 2021-ലെ കേരള ധനവിനിയോഗ (3-ാം നമ്പര്‍) ബില്‍

The Kerala Appropriation (No. 3) Bill, 2021

12-08-2021

12-08-2021

31 The Kerala General Sales Tax (Amendment) Bill, 2021 11-08-2021
30 2021-ലെ കേരള ധനവിനിയോഗ (2-ാം നമ്പര്‍) ബില്‍

The Kerala Appropriation (No. 2) Bill, 2021

12-08-2021

11-08-2021

29 The Kerala Education (Amendment) Bill, 2021  04-08-2021
28 2021-ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ബിൽ 

The Kerala University of Digital Sciences, Innovation and Technology Bill, 2021

03-08-2021

                10-08-2021

9 The Kerala Co-operative Societies (Amendment) Bill, 2021 21-07-2021
4 2021-ലെ കേരള ധനവിനിയോഗ (വോട്ട് ഓൺ അക്കൗണ്ട് 2-ാം നമ്പർ) ബിൽ 

The Kerala Appropriation (Vote on Account No. 2) Bill, 2021

10-06-2021
3 2021-ലെ കേരള ധനകാര്യ (2ാം നമ്പർ) ബിൽ 

The Kerala Finance (No.2) Bill, 2021

09-06-2021
2 2021-ലെ ധനകാര്യ ബിൽ 

The Kerala Finance Bill, 2021

02-08-2021

09-06-2021

1 2021-ലെ കേരള സാംക്രമിക രോഗങ്ങൾ ബിൽ

The Kerala Epidemic Diseases Bill.2021

28-05-2021

01-06-2021

Bills Published - 14th KLA

Landmark Legislations | Confidence / No Confidence Motions | Resolution for Removal of Speaker | Adjournment  Motions Discussed since 1957 | Motions under Rule 130 | Motions Adopted by the House on the basis of discussion under Rule 130 | Discussion under Rule 58 | Petitions presented to the House since 1957 | Important Privilege  Issues | Bills passed since 1957 | Ordinances Promulgated since 1957

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.