പശുസഖിമാർക്ക്
തൊഴിൽ
അവസരങ്ങളും
ആനുകൂല്യങ്ങളും
1713 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കുടുംബശ്രീ
സംസ്ഥാന
മിഷന്റെയും
മൃഗസംരക്ഷണ
വകുപ്പിന്റെയും
സംയുക്ത
പദ്ധതി
പ്രകാരം
എ-ഹെൽപ്(അക്രഡിറ്റഡ്
ഏജന്റ്
ഫോർ
ഹെൽത്ത്
ആൻഡ്
എക്സ്റ്റൻഷൻ
ഓഫ്
ലൈവ്സ്റ്റോക്ക്
പ്രൊഡക്ഷൻ)
പരിശീലനം
പൂർത്തിയാക്കി
സർട്ടിഫിക്കറ്റ്
നേടിയിട്ടുള്ള
പശുസഖിമാരുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി) പരിശീലനം
പൂർത്തിയാക്കിയ
പശുസഖിമാർക്ക്,
ആശാ
വർക്കർമാർക്ക്
സമാനമായ
രീതിയിൽ
മൃഗസംരക്ഷണ
മേഖലയിൽ
സ്ഥിരമായ
സേവന
അവസരങ്ങളോ
പ്രതിഫലമോ
ലഭ്യമാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നൽകുമോ;
(സി) മൃഗസൗഹൃദ
പ്രതിരോധ
കുത്തിവെയ്പ്പ്,
ഇൻഷുറൻസ്
ബോധവൽക്കരണ
ക്ലാസുകൾ
തുടങ്ങിയ
പ്രവർത്തനങ്ങളിൽ
ഇവർക്ക്
കൃത്യമായ
അവസരങ്ങളും
വേതനവും
ഉറപ്പാക്കാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ഡി) തളിപ്പറമ്പ്
മണ്ഡലം
ഉൾപ്പെടെ
വിവിധ
പ്രദേശങ്ങളിലെ
പശുസഖിമാർ
ഇതുസംബന്ധിച്ച്
നൽകിയ
നിവേദനങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ആയതിന്മേൽ
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ?
താനൂര്‍
വെറ്ററിനറി
ആശുപത്രിയുടെ
സ്ഥലം
1714 ശ്രീ.
പി. കെ.
നവാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) താനൂര്‍
വെറ്ററിനറി
ആശുപത്രിയുടെ
സ്ഥലം
സിവില്‍
സ്റ്റേഷന്
വേണ്ടി
കൈമാറിയത്
കാരണം
പ്രസ്തുത
സ്ഥാപനത്തിന്
സ്വന്തമായി
സ്ഥലവും
കെട്ടിടവും
ഇല്ലാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ടി
പ്രശ്നം
പരിഹരിക്കണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിനു
ലഭിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി) ഭൂമി
കൈമാറുമ്പോള്‍
പകരമായി
ഭൂമിയും
സൗകര്യവും
വെറ്ററിനറി
ആശുപത്രിക്ക്
നല്‍കുമെന്ന
ജില്ലാതല
യോഗതീരുമാനം
നടപ്പിലാക്കുന്നതിന്
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കല്യാശ്ശേരി
മണ്ഡലത്തിലെ
വെറ്ററിനറി
ഡിസ്പെന്‍സറികള്‍
1715 ശ്രീ.
എം.
വിജിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കല്യാശ്ശേരി
മണ്ഡലത്തില്‍
നിലവില്‍
എത്ര
വെറ്ററിനറി
ഡിസ്പെന്‍സറികളാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്നും
പ്രസ്തുത
ഡിസ്പന്സറികളിലേക്കായി
എത്ര
വെറ്ററിനറി
സര്ജന്
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
ഡിസ്പെന്‍സറികളില്‍
മുഴുവന്‍
സമയ
വെറ്ററിനറി
ഡോക്ടര്‍മാരുടെ
സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
ഒഴിവുള്ള
തസ്തികകളില്‍
നിയമനം
നടത്താനുള്ള
അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നെട്ടുകാല്‍ത്തേരിയില്‍
ഡയറി
സയന്‍സ്
കോളേജിന്റെ
നിർമ്മാണം
1716 ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
വെറ്ററിനറി
ആന്‍ഡ്
അനിമല്‍
സയന്‍സസ്
സർവകലാശാലയുടെ
കീഴില്‍
പാറശ്ശാല
നിയോജക
മണ്ഡലത്തിലെ
കള്ളിക്കാട്
ഗ്രാമപഞ്ചായത്തിലെ
നെട്ടുകാല്‍ത്തേരിയില്‍
ഡയറി
സയന്‍സ്
കോളേജ്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
നിലവില്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
പ്രസ്തുത
കോളേജിന്റെ
പ്രവർത്തനം
ആരംഭിക്കുന്നതിന്
സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
കോളേജിന്റെ
നിർമ്മാണത്തിനും
അക്കാദമികമായും
ഭരണപരമായും
മറ്റ്
അനുബന്ധ
അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുമായി
ഭരണാനുമതി,
സാങ്കേതികാനുമതി,
സാമ്പത്തികാനുമതി
എന്നിവ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അനുവദിച്ച
തുക,അനുമതിയുടെ
തീയതി
എന്നിവ
സംബന്ധിച്ച
വിശദാംശം
ലഭ്യമാക്കുമോ;
(സി) ക്ഷീരമേഖലയിലെ
വിദ്യാർത്ഥികളുടെ
പ്രായോഗിക
പരിശീലനം,
അധ്യാപന-ഗവേഷണ
പ്രവർത്തനങ്ങള്‍,
കർഷകർക്ക്
സാങ്കേതിക
പരിശീലനം
എന്നിവ
ഉറപ്പാക്കുന്നതിനായി
പ്രസ്തുത
കോളേജിനോട്
അനുബന്ധമായി
ആധുനിക
സൗകര്യങ്ങളോടുകൂടിയ
ഡയറി
ഫാം,
പരിശീലന
കേന്ദ്രം,
ഗവേഷണ
സൗകര്യങ്ങള്‍
എന്നിവ
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി) നെട്ടുകാല്‍ത്തേരിയില്‍
ഡയറി
സയന്‍സ്
കോളേജും
അനുബന്ധ
ഡയറി
ഫാമും
യാഥാർത്ഥ്യമാക്കുന്നതിലൂടെ
പ്രദേശത്തെ
ക്ഷീരകർഷകർക്ക്
ലഭിക്കുന്ന
സാങ്കേതികവും
പരിശീലനപരവുമായ
പ്രയോജനങ്ങള്‍
കണക്കിലെടുത്ത്,
പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
പൂർത്തിയാക്കി
പ്രവർത്തനം
ആരംഭിക്കുന്നതിനായി
തുടർനടപടികള്‍
സ്വീകരിക്കുമോ;
ഇതിനായി
നിശ്ചിത
സമയക്രമം
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അരുവിക്കര
മണ്ഡലത്തിലെ
ഫാമുകളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികൾ
1717 ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അരുവിക്കര
നിയോജക
മണ്ഡലത്തിലെ
വിതുര
ഗ്രാമപഞ്ചായത്തിൽ
പ്രവർത്തിക്കുന്ന
വിതുര,
ചെറ്റച്ചൽ
എന്നീ
ജേഴ്സി
ഫാമുകളിൽ
പുതിയതായി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന
പദ്ധതികളെക്കുറിച്ചുള്ള
വിശദാംശവും
ആയതിനായി
നീക്കിവച്ചിട്ടുള്ള
തുകയും
സംബന്ധിച്ച
വിവരങ്ങൾ
ലഭ്യമാക്കുമോ?
ലൈവ്സ്റ്റോക്ക്
ഇൻസ്പെക്ടർ
ഗ്രേഡ്-II
തസ്തിക
1718 ശ്രീ.
സേവ്യര്‍
ചിറ്റിലപ്പിള്ളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മൃഗസംരക്ഷണ
വകുപ്പിൽ
ലൈവ്സ്റ്റോക്ക്
ഇൻസ്പെക്ടർ
ഗ്രേഡ്-II
തസ്തികയിൽ
സംസ്ഥാനത്ത്
ആകെ
അനുവദിക്കപ്പെട്ടിട്ടുള്ള
തസ്തികകളുടെ
എണ്ണവും
നിലവിൽ
ജില്ല
തിരിച്ചുള്ള
യഥാർത്ഥ
ഒഴിവുകളുടെ
എണ്ണവും
വ്യക്തമാക്കുമോ;
(ബി) കഴിഞ്ഞ
ഒരു
വർഷത്തിനിടയിൽ
ലൈവ്സ്റ്റോക്ക്
ഇൻസ്പെക്ടർ
ഗ്രേഡ്-II
തസ്തികയിൽ
നിന്നും
ഗ്രേഡ്-I
ലേക്ക്
പ്രമോഷൻ
നൽകിയതിലൂടെ
ഓരോ
ജില്ലയിലും
എത്ര
വീതം
ഗ്രേഡ്-II
ഒഴിവുകളാണ്
പുതുതായി
രൂപപ്പെട്ടിട്ടുള്ളത്;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി) പ്രമോഷൻ
മുഖേനയും
വിരമിക്കൽ
മുഖേനയും
ഉണ്ടായ
പ്രസ്തുത
ഒഴിവുകളിൽ
എത്ര
എണ്ണം
ഇതിനകം
കേരള
പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ട്;
ഓരോ
ജില്ലയിലും
റിപ്പോർട്ട്
ചെയ്ത
ഒഴിവുകളുടെ
കണക്ക്
വ്യക്തമാക്കുമോ;
(ഡി) നിലവിൽ
പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്യപ്പെടാതെ
കിടക്കുന്ന
ലൈവ്സ്റ്റോക്ക്
ഇൻസ്പെക്ടർ
ഗ്രേഡ്-II
ഒഴിവുകൾ
എത്രയാണെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത
ഒഴിവുകൾ
സമയബന്ധിതമായി
റിപ്പോർട്ട്
ചെയ്യാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ഇ) പ്രമോഷൻ
വഴിയും
അല്ലാതെയും
നിലവിൽ
വന്നിട്ടുള്ളതും
ഇതു
വരെ
റിപ്പോർട്ട്
ചെയ്യപ്പെടാത്തതുമായ
മുഴുവൻ
ഒഴിവുകളും
കേരള
പി.എസ്.സി.ക്ക്
സമയബന്ധിതമായി
റിപ്പോർട്ട്
ചെയ്യുന്നതിന്
അടിയന്തര
നടപടി
സ്വീകരിക്കുമോ?
ലേബർ
സെസ്
1719 ശ്രീ.
മാണി.
സി.
കാപ്പൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോർപ്പറേഷനുകളിലും
പഞ്ചായത്തുകളിലും
വീടുകളുടെയും
മറ്റ്
കെട്ടിടങ്ങളുടെയും
നിർമാണ
പ്രവർത്തനങ്ങൾ
പൂർത്തിയാകുമ്പോൾ
അടയ്ക്കേണ്ട
ലേബർ
സെസ്
അതത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ
തന്നെ
അടയ്ക്കുന്നതിനുള്ള
സൗകര്യം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(ബി) ഇല്ലെങ്കിൽ,
കെട്ടിടത്തിന്റെ
കംപ്ലീഷൻ
സർട്ടിഫിക്കറ്റ്
ലഭിക്കുന്നതിനോടൊപ്പം
തന്നെ
പ്രസ്തുത
ലേബർ
സെസ്
ബന്ധപ്പെട്ട
പഞ്ചായത്തുകളിലോ
കോർപ്പറേഷനുകളിലോ
അടയ്ക്കുന്നതിനുള്ള
സൗകര്യം
ഏർപ്പെടുത്താൻ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി) വിവിധ
തരത്തിലുള്ള
കെട്ടിടങ്ങൾക്ക്
നിലവിൽ
ഈടാക്കിവരുന്ന
ലേബർ
സെസിന്റെ
നിരക്കുകളും
സ്ലാബുകളും
വിശദമാക്കുമോ?
അസംഘടിത
മേഖലയിലെ
തൊഴിലാളികൾ
1720 ശ്രീ.
ഫൈസൽ
ബാബു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അസംഘടിത
മേഖലയിലെ
തൊഴിലാളികൾക്ക്
സാമൂഹ്യസുരക്ഷയും
തൊഴിൽ
സുരക്ഷയും
ഉറപ്പാക്കുന്നതിനായി
നിലവിലുള്ള
ക്ഷേമപദ്ധതികളുടെ
ആനുകൂല്യങ്ങൾ
അർഹരായ
മുഴുവൻ
തൊഴിലാളികളിലും
എത്തിക്കുന്നതിനും
തൊഴിലാളികളുടെ
രജിസ്ട്രേഷൻ
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനും
പുതിയ
നടപടികൾ
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലയില്‍
തൊഴില്‍
വകുപ്പിന്
കീഴില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
1721 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന
ശേഷം
പാലക്കാട്
ജില്ലയില്‍
തൊഴില്‍
വകുപ്പിന്
കീഴില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
അനുവദിച്ച
തുക
സഹിതം
വിശദമാക്കുമോ?
തൊഴിൽ
വകുപ്പിന്റെ
കീഴിൽ
നടപ്പിലാക്കി
വരുന്ന
പദ്ധതികൾ
1722 ശ്രീ.
ഷിബു
തെക്കുംപുറം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോതമംഗലം
നിയോജകമണ്ഡലത്തിൽ
തൊഴിൽ
വകുപ്പിന്റെ
കീഴിൽ
നടപ്പിലാക്കി
വരുന്ന
പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ശരണ്യ,
കെെവല്യ
പദ്ധതികള്‍
1723 ശ്രീ.
വി. കെ.
സനോജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍
ചെയ്ത
അശരണരായ
വനിതകള്‍ക്കും
ഭിന്നശേഷിക്കാര്ക്കുംവേണ്ടി
ശരണ്യ,
കെെവല്യ
എന്നീ
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുണ്ടോ;
(ബി) നാളിതുവരെ
എത്രപേര്‍ക്ക്
ടി
പദ്ധതികള്‍
വഴി
സഹായം
ലഭ്യമാക്കാന്‍
കഴിഞ്ഞുവെന്നും
എത്ര
പേര്‍ക്ക്
സഹായം
നല്കാന്
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
പദ്ധതികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ഡി) പ്രസ്തുത
പദ്ധതികള്‍
നിര്‍ത്തലാക്കാന്‍
വകുപ്പുതലത്തില്‍
ആലോചന
ഉണ്ടോ;
ഉണ്ടെങ്കില്‍,
സമൂഹത്തിലെ
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
വിഭാഗങ്ങള്‍ക്ക്
സഹായം
ലഭ്യമാകുന്ന
ടി
പദ്ധതികള്‍
നിലനിര്‍ത്താന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കേന്ദ്ര
സര്‍ക്കാരിന്റെ
ലേബര്‍
കോഡുകള്‍
1724 ശ്രീ.
നജീബ്
കാന്തപുരം
ശ്രീ.
എം.
റഹ്മത്തുളള
ശ്രീ.
എ. കെ. എം.
അഷ്റഫ്
ശ്രീ.
ടി. പി.
അഷ്റഫലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേന്ദ്ര
സര്‍ക്കാരിന്റെ
ലേബര്‍
കോഡുകള്‍
സംസ്ഥാനത്ത്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി) ആയതിനായി
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) ചട്ടങ്ങള്‍
വിജ്ഞാപനം
ചെയ്യുന്നതിന്
മുമ്പ്
തൊഴിലാളി
സംഘടനകളുമായി
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി) പുതിയ
ലേബര്‍
കോഡ്
നിലവില്‍
വരുന്നതോടു
കൂടി
ഉണ്ടാകുന്ന
മാറ്റങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
പുതിയ
തൊഴില്‍
സംഹിതയിന്മേലുള്ള
ചട്ടരൂപീകരണം
1725 ശ്രീ.
അപു
ജോൺ
ജോസഫ്
ശ്രീ.
ഷിബു
തെക്കുംപുറം
ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2025
നവംബർ 21
മുതൽ
പ്രാബല്യത്തിൽവന്ന
പുതിയ
തൊഴിൽ
സംഹിതയുടെയും
2026 മേയ് 8ന്
വിജ്ഞാപനം
ചെയ്ത
അന്തിമ
ചട്ടങ്ങളുടെയും
അടിസ്ഥാനത്തിൽ
സംസ്ഥാനത്ത്
പുതിയ
തൊഴില്‍
ചട്ടങ്ങൾക്ക്
രൂപം
നൽകുന്ന
നടപടി
ഏത്
ഘട്ടത്തിലാണ്;
അറിയിക്കാമോ;
(ബി) വ്യവസായ
സൗഹൃദ
അന്തരീക്ഷവും
തൊഴിലാളിക്ഷേമവും
ഉറപ്പുവരുത്തുംവിധം
ചട്ടങ്ങൾ
രൂപീകരിക്കാൻ
ലക്ഷ്യമിട്ട്
സർക്കാർ
സ്വീകരിച്ചുവരുന്ന
നടപടികൾ
വ്യക്തമാക്കുമോ;
(സി) പൂർണസമയ
ജോലി
ചെയ്യാൻ
ബുദ്ധിമുട്ടുള്ള
വിദ്യാർത്ഥികൾക്കും
വീട്ടമ്മമാർക്കും
തങ്ങളുടെ
ഒഴിവു
സമയത്തിനനുസരിച്ച്
മണിക്കൂർ
അടിസ്ഥാനത്തിൽ
വ്യത്യസ്ത
സമയങ്ങളിൽ
ഒന്നിലധികം
സ്ഥലങ്ങളിൽ
ജോലി
ചെയ്ത്
വരുമാനം
നേടാനുതകുംവിധം
ചട്ടങ്ങൾ
രൂപീകരിക്കാൻ
തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(ഡി) ചെയ്യുന്ന
ജോലിയുടെ
അളവിലും
സമയത്തിലും
അന്തരവും
അവ്യക്തതയും
നിലനിൽക്കുന്നതിനാൽ
ദിവസവേതനക്കാർക്ക്
തൊഴിൽ
കൊടുക്കാൻ
ദാതാക്കൾ
വൈമുഖ്യം
കാട്ടുന്നതും
തന്മൂലം
കൃഷിപ്പണികൾ
പോലും
പലരും
വേണ്ടെന്നുവയ്ക്കുന്ന
സ്ഥിതിയും
നേരിടാൻ
ചട്ടങ്ങളിൽ
വ്യവസ്ഥ
ചെയ്യുമോ;
വ്യക്തമാക്കുമോ;
(ഇ) തദ്ദേശീയരായ
തൊഴിലാളികൾക്ക്
ലഭിക്കുന്ന
അതേ
വേതനവും
ആനുകൂല്യങ്ങളും
ഇതര
സംസ്ഥാന
തൊഴിലാളികൾക്കും
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താനുതകം
വിധം
ചട്ടങ്ങൾ
രൂപീകരിക്കാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തൊഴിലാളി
വിരുദ്ധമായ
ലേബർ
കോഡുകൾ
1726 ശ്രീ.
സേവ്യര്‍
ചിറ്റിലപ്പിള്ളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേന്ദ്രസർക്കാർ
പാസാക്കിയ
തൊഴിലാളി
വിരുദ്ധമായ
ലേബർ
കോഡുകൾ
സംസ്ഥാനത്ത്
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി) തൊഴിലാളികളുടെ
തൊഴിൽ
അവകാശങ്ങൾ
കവർന്നെടുക്കുന്ന
ലേബർ
കോഡുകളോടുള്ള
സർക്കാരിന്റെ
നയം
വ്യക്തമാക്കുമോ;
(സി) പുതിയ
ലേബർ
കോഡുകൾ
നടപ്പിലാക്കുന്നത്
നിർത്തിവയ്ക്കുന്നതിനോ
വൈകിപ്പിക്കുന്നതിനോ
ആവശ്യമായ
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി) തൊഴിലാളികളുടെ
അവകാശങ്ങൾ
സംരക്ഷിച്ചുകൊണ്ടും
സംസ്ഥാനത്തെ
സാഹചര്യങ്ങൾ
പരിഗണിച്ചുകൊണ്ടും
സാധ്യമായ
വിധത്തിൽ
നിയമനിർമ്മാണം
നടത്തുന്നത്
പരിഗണിക്കുമോ;
വിശദമാക്കുമോ?
ലേബര്‍
കോഡ്
1727 ശ്രീ.
വി. കെ.
സനോജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തൊഴിലാളിവിരുദ്ധ
ലേബര്‍
കോഡ്
സംസ്ഥാനത്ത്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി) മുൻ
സര്‍ക്കാര്‍
നിയമിച്ച
ജസ്റ്റിസ്
വി.ഗോപാല്‍
ഗൗഡ
അദ്ധ്യക്ഷനായ
സമിതി
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശവും
വിലയിരുത്തലും
ലഭ്യമാക്കുമോ;
(സി) റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
ചെയ്തിരിക്കുന്ന
തൊഴിലാളി
സംരക്ഷണ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
നടപടി
സ്വീകരിക്കുമോ;
ആയതിനുളള
ബില്‍
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കര്‍ഷക
തൊഴിലാളി
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
1728 ശ്രീ.
എം.
വിജിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കർഷക
തൊഴിലാളി
ക്ഷേമനിധിയിൽനിന്നും,
60
വയസ്സ്
പൂർത്തിയായി
വിരമിക്കുന്ന
തൊഴിലാളികൾക്ക്
നൽകിവരുന്ന
അതിവർഷാനുകൂല്യം
സമയബന്ധിതമായി
വിതരണം
ചെയ്യുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അതിഥി
തൊഴിലാളികളുടെ
താമസ
സൗകര്യങ്ങളും
സുരക്ഷാ
ക്രമീകരണങ്ങളുടെ
ശോചനീയാവസ്ഥയും
1729 ശ്രീ.
കെ. കെ.
വത്സരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ദേശീയപാത
നിർമ്മാണം
മുതലായ
വിവിധ
തൊഴിലുകൾയ്ക്കായി
അന്യസംസ്ഥാനങ്ങളിൽ
നിന്നും
കേരളത്തിലേക്ക്
വരുന്നവരുടെ
കണക്കുകൾ
ശേഖരിക്കാനും
അവരുടെ
ക്ഷേമം
ഉറപ്പുവരുത്താനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി) കരാർ
കമ്പനികൾ
പ്രസ്തുത
തൊഴിലാളികളെ
വളരെ
മോശം
സാഹചര്യത്തിൽ
താമസിപ്പിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അതിനെതിരെ
എന്തെല്ലാം
നടപടികൾ
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി) അതിഥി
തൊഴിലാളികളിലെ
ഒരു
വിഭാഗം
പേർ
അമിതമായ
ലഹരി
ഉപയോഗത്തിന്
അടിമകളാവുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ
എന്തെല്ലാം
നടപടികൾ
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി) ദേശീയപാത
66-ന്റെ
നിർമ്മാണവുമായി
ബന്ധപ്പെട്ട്
എത്ര
തൊഴിലാളികളാണ്
മരണപ്പെട്ടിട്ടുള്ളത്;
ഇത്തരത്തിൽ
അപകടമരണങ്ങൾ
ഉണ്ടാകുമ്പോൾ
എന്തെല്ലാം
സഹായങ്ങളാണ്
നൽകിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഇ) വിവിധ
നിർമ്മാണ
തൊഴിലുകളിൽ
ഏർപ്പെട്ടിരിക്കുന്നവർക്ക്
അപകട
ഇൻഷുറൻസ്
പദ്ധതി
നിർബന്ധമാക്കുന്നതിന്
നടപടികൾ
സ്വീകരിക്കുമോ?
ഗിഗ്
തൊഴിലാളികള്‍ക്കായി
വിശ്രമകേന്ദ്രങ്ങള്‍
1730 ശ്രീ.
അപു
ജോൺ
ജോസഫ്
ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
ശ്രീ.
ഷിബു
തെക്കുംപുറം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
ഗിഗ്
തൊഴിലാളികളുടെ
സുരക്ഷയും
ക്ഷേമവും
ലക്ഷ്യമിട്ട്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ;
(ബി) മതിയായ
വിശ്രമവും
സൗകര്യങ്ങളും
അന്യമായ
ഗിഗ്
തൊഴിലാളികള്‍ക്കായി
വിശ്രമ
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
എങ്കില്‍
ഏതൊക്കെ
ജില്ലകളിലാണെന്ന്
വ്യക്തമാക്കുമോ;
(സി) ഏതെങ്കിലും
ജില്ലകളില്‍
പ്രസ്തുത
വിശ്രമകേന്ദ്രങ്ങള്‍
ഇതിനകം
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത
കേന്ദ്രങ്ങളില്‍
ലഭ്യമായ
സൗകര്യങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി) പദ്ധതിയുടെ
അടുത്ത
ഘട്ടമായി
നഗരങ്ങളില്‍
കൂടുതല്‍
കേന്ദ്രങ്ങള്‍
തുറക്കുന്നതിനും
രണ്ടാംനിര
പട്ടണങ്ങളിലേക്ക്
പദ്ധതി
വ്യാപിപ്പിക്കുന്നതിനും
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
ഗിഗ്
തൊഴിലാളികൾക്ക്
വിശ്രമ
മുറികൾ
1731 ശ്രീ.
എം.
വിന്‍സെന്റ്
ശ്രീ.
ടോണി
ചമ്മണി
ശ്രീ.
വി. എസ്.
ജോയി
ശ്രീ.
നീലകണ്ഠൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഗിഗ്
തൊഴിലാളികൾക്ക്
വിശ്രമ
മുറികൾ
ആരംഭിക്കാൻ
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി) ആദ്യഘട്ടത്തിൽ
ഏതൊക്കെ
ജില്ലകളിലാണ്
പ്രസ്തുത
പദ്ധതി
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി) ഗിഗ്
മേഖല
ഇന്ന്
സംസ്ഥാനത്തെ
ഒരു
പ്രധാന
തൊഴിൽ
സംവിധാനം
ആയതിനാലും
തൊഴിലാളികൾക്ക്
മതിയായ
തൊഴിൽ
സുരക്ഷയും
വിശ്രമത്തിനുള്ള
ഇടവും
ഒരുക്കേണ്ടത്
ആവശ്യമായതിനാലും
പ്രസ്തുത
പദ്ധതി
കൂടുതൽ
ജില്ലകളിലേക്ക്
വ്യാപിപ്പിക്കുമോ
എന്ന്
അറിയിക്കുമോ?
ലേബർ
കോഡ്
1732 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
ശ്രീ.
എ.
പ്രഭാകരന്
ശ്രീ.
ടി. എം.
ശശി
ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേന്ദ്രസർക്കാരിന്റെ
ലേബർ
കോഡ്
തൊഴിലുടമകൾക്ക്
അനുകൂലമായതും
കരാർവൽക്കരണത്തെ
പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി) ലേബർ
കോഡിനെക്കുറിച്ച്
പഠിക്കാൻ
മുൻ
സർക്കാരിന്റെ
കാലത്ത്
കമ്മീഷനെ
നിയോഗിച്ചിരുന്നോ;
എങ്കിൽ
റിപ്പോർട്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തിൽ
സ്വീകരിച്ച
നടപടികൾ
വിശദമാക്കുമോ;
(സി) ലേബർ
കോഡിന്റെ
മറവിൽ
സംസ്ഥാനത്തെ
ചില
കമ്പനികൾ
ജീവനക്കാരെ
കൂട്ടത്തോടെ
പിരിച്ചുവിട്ട
നടപടി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇക്കാര്യത്തിൽ
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കുമോ;
(ഡി) പ്രസ്തുത
വിഷയത്തിൽ
സംസ്ഥാന
നിയമം
കൊണ്ടുവരുന്നതിന്
കമ്മീഷൻ
ശിപാർശ
ചെയ്തിട്ടുണ്ടോ;
ആയതിൽ
തുടർനടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേന്ദ്രസർക്കാർ
2020-ൽ
പാസാക്കി
2025-നവംബറിൽ
വിഞ്ജാപനം
ചെയ്ത 4
ലേബർ
കോഡുകൾ
1733 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേന്ദ്രസർക്കാർ
2020-ൽ
പാസാക്കി
2025-നവംബറിൽ
വിജ്ഞാപനം
ചെയ്ത 4
ലേബർ
കോഡുകൾ
സംസ്ഥാനത്ത്
നടപ്പിലാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി) പ്രസ്തുത
ലേബർ
കോഡുകൾ
തൊഴിലാളി
സംഘടനകളുമായി
ചർച്ച
ചെയ്യാതെ
കൊണ്ടുവന്നതാണെന്നും
തൊഴിലാളികളെ
ദോഷകരമായി
ബാധിക്കുന്നവയാണെന്നും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത്
തൊഴിലാളികളെ
ഏതെല്ലാം
തരത്തിൽ
ദോഷകരമായി
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി) ലേബർ
കോഡ്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
തൊഴിലാളി
സംഘടനകളുമായി
ചർച്ച
നടത്തിയിട്ടുണ്ടോ;
ഏതൊക്കെ
സംഘടനകളുമായാണ്
ചർച്ച
നടത്തിയതെന്നും
ഓരോ
സംഘടനകളുടെയും
നിർദ്ദേശങ്ങൾ
എന്തെല്ലാമായിരുന്നുവെന്നും
ചർച്ചയുടെ
തീരുമാനം
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
അളഗപ്പ
നഗർ ഇ.എസ്.ഐയ്ക്ക്
പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടികള്‍
1734 ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
അളഗപ്പ
നഗർ ഇ.എസ്.ഐയ്ക്ക്
പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കുമോ;
(ബി) ജീർണ്ണാവസ്ഥയിലായ
പഴയ
കെട്ടിടത്തില്‍
നിന്നും
വാടക
കെട്ടിടത്തിലേയ്ക്ക്
മാറി
പരിമിതമായ
സാഹചര്യത്തില്‍
പ്രവർത്തിക്കുന്ന
അളഗപ്പ
നഗർ ഇ.എസ്.ഐ.
ആശുപത്രിക്ക്
ലാബ്
സൗകര്യങ്ങളോടെ
പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനും
നിർമ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ?
കാസർഗോഡ്,
ഇടുക്കി,
വയനാട്
ജില്ലകളിൽ
നിയമനം
ലഭിച്ച
ഉദ്യോഗസ്ഥരുടെ
ഡെപ്യൂട്ടേഷൻ
1735 ശ്രീ.
സുമേഷ്
അച്ചുതൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കാസർഗോഡ്,
ഇടുക്കി,
വയനാട്
ജില്ലകളിൽ
നിയമനം
ലഭിച്ച
ഉദ്യോഗസ്ഥർ
പ്രസ്തുത
ജില്ലകളിൽ
തന്നെ
ജോലിയിൽ
തുടരണമെന്ന
14-03-2022
തീയതിയിലെ
എ.ആർ.14(1)/06/2022
ഉ.ഭ.പ.വ.നമ്പർ
സർക്കുലറിലെ
വ്യവസ്ഥകൾ
മറികടന്ന്,
ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ
ജോലി
ചെയ്യുന്നതിന്
എത്ര
പേർക്ക്
തൊഴിൽ
വകുപ്പിൽനിന്ന്
അനുമതി
നൽകിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി) നിയമനം
ലഭിച്ചവരിൽ
എത്ര
പേർ
മാതൃസ്ഥാപനത്തിൽ
പ്രൊബേഷൻ
പ്രഖ്യാപിക്കാതെ
മറ്റു
സ്ഥാപനങ്ങളിൽ
ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ
ജോലിയിൽ
പ്രവേശിച്ചിട്ടുണ്ട്;
പ്രസ്തുത
ഉദ്യോഗസ്ഥരുടെ
പേരും
തസ്തികയും
ഉൾപ്പെടെയുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി) പ്രൊബേഷൻ
പ്രഖ്യാപിക്കാതെ,
മറ്റു
സ്ഥാപനങ്ങളിൽ
ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ
ജോലി
ചെയ്യുന്നതിന്
വകുപ്പ്
അനുമതി
നൽകിയത്
ക്രമപ്രകാരമാണോ;
അല്ലെങ്കിൽ,
ഇക്കാര്യത്തിൽ
എന്ത്
നടപടി
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ഡി) 14-03-2022-ലെ
സർക്കുലറിലെ
വ്യവസ്ഥകൾ
മറികടന്ന്
നിലവിൽ
മറ്റു
സ്ഥാപനങ്ങളിൽ
ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ
ജോലി
ചെയ്യുന്ന
ഉദ്യോഗസ്ഥരെ
മാതൃസ്ഥാപനത്തിലേക്ക്
തിരിച്ചയക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കുളത്തൂപ്പുഴ
ആർ.പി.എല്ലിലെ
താത്കാലിക
തൊഴിലാളികളെ
സ്ഥിരപ്പെടുത്തൽ
1736 ശ്രീ.
സി.
അജയപ്രസാദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പുനലൂർ
മണ്ഡലത്തിലുൾപ്പെട്ട
കുളത്തൂപ്പുഴ
റീഹാബിലിറ്റേഷൻ
പ്ലാന്റേഷൻ
ലിമിറ്റഡിൽ
ഇരുപത്
വർഷമായി
താല്കാലികമായി
ജോലി
ചെയ്തു
വരുന്ന
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനുള്ള
നടപടികൾ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കിൽ
നടപടികളുടെ
പുരോഗതി
അറിയിക്കുമോ;
(ബി) കുളത്തൂപ്പുഴ
റീഹാബിലിറ്റേഷൻ
പ്ലാന്റേഷൻ
ലിമിറ്റഡിലെ
താൽക്കാലിക
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നത്
മൂലം
സർക്കാരിന്
അധിക
ബാധ്യത
ഉണ്ടാകാത്ത
സാഹചര്യത്തിൽ
പ്രസ്തുത
താൽക്കാലിക
തൊഴിലാളികളെ
സ്ഥിരപ്പെടുത്താൻ
അടിയന്തിര
നടപടികൾ
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വനിതാ
ശിശു
വികസന
വകുപ്പ്
രൂപീകരിച്ചതിനുശേഷം
വനിതാ
ശാക്തീകരണം
1737 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശു
വികസന
വകുപ്പ്
രൂപീകരിച്ചതു
മുതൽ 2025–26
വരെ
വനിതാ
ശാക്തീകരണത്തിനായി
പുതുതായി
ആരംഭിച്ച
പദ്ധതികൾ
ഏതെല്ലാം;
പദ്ധതി
തിരിച്ചുള്ള
ലക്ഷ്യവും
അനുവദിച്ച
തുകയും
ചെലവഴിച്ച
തുകയും
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളിലൂടെ
തൊഴിൽ,
സ്വയംതൊഴിൽ,
സംരംഭകത്വം,
നൈപുണ്യ
വികസനം,
സാമ്പത്തിക
സ്വാശ്രയത്വം
എന്നിവ
കൈവരിച്ച
വനിതകളുടെ
എണ്ണം
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(സി) പദ്ധതികളുടെ
ഗുണഭോക്താക്കളുടെ
എണ്ണം,
പദ്ധതികളുടെ
നേട്ടങ്ങൾ,
ഫലപ്രാപ്തി
എന്നിവ
സംബന്ധിച്ച്
വകുപ്പ്
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
നൽകുമോ;
(ഡി) വനിതാ
ശാക്തീകരണത്തിനായി
നിലവിലുള്ള
പദ്ധതികൾക്ക്
പുറമേ
പുതിയ
പദ്ധതികൾ
ആവിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
വനിത-ശിശു
വികസന
വകുപ്പിലെ
തസ്തിക
സൃഷ്ടിക്കലും
സർവീസ്
ചട്ട
രൂപീകരണവും
1738 ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വനിത-ശിശു
വികസന
വകുപ്പ്
രൂപീകരിച്ചിട്ട്
വർഷങ്ങൾ
കഴിഞ്ഞിട്ടും
പ്രവർത്തനഭാരം
കണക്കിലെടുത്ത്
ആവശ്യമായ
തസ്തികകൾ
യഥാസമയം
സൃഷ്ടിക്കാതിരിക്കുകയും
ജീവനക്കാരുടെ
സേവന-ഭരണപരമായ
കാര്യങ്ങൾക്ക്
ആവശ്യമായ
പ്രത്യേക
സർവീസ്
ചട്ടങ്ങൾ
(സ്പെഷ്യൽ
റൂൾസ്)
രൂപീകരിക്കാതിരിക്കുകയും
ചെയ്തിട്ടുണ്ടോ;
(ബി) വനിത-ശിശു
വികസന
വകുപ്പ്
ഏത്
സർക്കാരിന്റെ
കാലത്താണ്
രൂപീകരിച്ചതെന്നും
രൂപീകരണ
തീയതിയും
അതിനുള്ള
സർക്കാർ
ഉത്തരവിന്റെ
വിശദാംശവും
വ്യക്തമാക്കുമോ;
(സി) വകുപ്പ്
രൂപീകരിച്ചതിനുശേഷം
ഇതുവരെ
പുതുതായി
എത്ര
തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടെന്നും
തസ്തിക
തിരിച്ചും
വർഷം
തിരിച്ചുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(ഡി) വകുപ്പിന്റെ
വർധിച്ചുവരുന്ന
പ്രവർത്തനഭാരം
പരിഗണിച്ച്
ആവശ്യമായ
തസ്തികകൾ
സൃഷ്ടിക്കുന്നതിൽ
ഉണ്ടായിട്ടുള്ള
കാലതാമസത്തിന്റെ
ഭരണപരമായ
കാരണങ്ങൾ
എന്തെന്നും
ഇതുമൂലം
വകുപ്പിന്റെ
പ്രവർത്തനത്തിലും
സേവനവിതരണത്തിലും
ഉണ്ടായ
പ്രത്യാഘാതങ്ങൾ
എന്തെന്നും
വ്യക്തമാക്കുമോ;
(ഇ) വകുപ്പ്
രൂപീകരിച്ച്
വർഷങ്ങൾ
കഴിഞ്ഞിട്ടും
സ്പെഷ്യല്‍
റൂള്‍സ്
രൂപീകരിക്കാത്തത്
ഭരണപരമായ
വീഴ്ച
മൂലമോ
മറ്റ്
സാങ്കേതികമോ
നിയമപരമോ
ആയ
കാരണങ്ങളാലാണോ
എന്നും
സ്പെഷ്യല്‍
റൂള്‍സ്
അടിയന്തരമായി
രൂപീകരിക്കുന്നതിന്
സമയബന്ധിതനടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
വനിത-ശിശു
വികസന
വകുപ്പിലെ
സ്പെഷ്യൽ
റൂൾസ്
1739 ശ്രീ.
വർഗ്ഗീസ്
മാമ്മൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വനിത-ശിശു
വികസന
വകുപ്പിലെ
സ്പെഷ്യൽ
റൂൾസ്
രൂപീകൃതമായിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(ബി) സ്പെഷ്യൽ
റൂൾസ്
രൂപീകരിക്കുന്നത്
സംബന്ധിച്ച്
സർവീസ്
സംഘടനകളുമായി
ഏതെങ്കിലും
തരത്തിലുള്ള
ചർച്ചകൾ
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കിൽ
എന്നാണെന്ന്
വ്യക്തമാക്കുമോ;
സർവീസ്
സംഘടനകളുമായി
ചർച്ച
നടത്തി
തീരുമാനം
ആയിട്ടുള്ള
സ്പെഷ്യൽ
റൂൾസിന്റെ
കരട്
പകർപ്പ്
ലഭ്യമാക്കുമോ;
(സി) സ്പെഷ്യൽ
റൂൾസ്
നടപ്പിലാക്കുന്നതിന്
കാലതാമസം
ഉണ്ടായത്
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
കഴിഞ്ഞ
സർക്കാരിന്റെ
കാലത്ത്
മുടങ്ങിക്കിടന്ന
നടപടികള്‍
പൂനരുജ്ജീവിപ്പിക്കുമോ?
വനിതാ
ശിശു
വികസന
വകുപ്പിലെ
നൂറ്
ദിന
കർമ്മ
പരിപാടി
1740 ശ്രീ.
വർഗ്ഗീസ്
മാമ്മൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നൂറു
ദിന
കർമ്മ
പരിപാടിയിൽ
വനിതാ
ശിശു
വികസന
വകുപ്പ്
പ്രഖ്യാപിച്ചിരുന്ന
പദ്ധതികൾ
ഏതെല്ലാം
എന്ന്
വിശദീകരിക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളിൽ
ഏതൊക്കെ
നടപ്പിലാക്കാൻ
കഴിഞ്ഞിട്ടുണ്ട്;
ഓരോ
പദ്ധതിയുടെയും
വിശദാംശവും
പ്രയോജനങ്ങളും
വ്യക്തമാക്കുമോ?
വനിതാ
ശിശു
വികസന
വകുപ്പിലെ
സ്പെഷ്യൽ
റൂൾസ്
1741 ശ്രീ.
സിറിയക്
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശു
വികസന
വകുപ്പിലെ
സ്പെഷ്യൽ
റൂൾസ്
രൂപീകൃതമായിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കിൽ
നാളിതുവരെയായിട്ടും
സ്പെഷ്യല്‍
റൂള്‍
രൂപീകരിക്കാതിരുന്നതിന്റെ
കാരണം
അറിയിക്കുമോ;
(ബി) മുടങ്ങിക്കിടന്ന
സ്പെഷ്യല്‍
റൂള്‍
രൂപീകരണ
നടപടികള്‍
പുനരുജ്ജീവിപ്പിക്കാന്‍
ഈ
സർക്കാർ
സ്വീകരിച്ച
നടപടികള്‍
അറിയിക്കുമോ;
(സി) സ്പെഷ്യൽ
റൂൾസ്
രൂപീകരിക്കുന്നത്
സംബന്ധിച്ച്
സർവീസ്
സംഘടനകളുമായി
ഏതെങ്കിലും
തരത്തിലുള്ള
ചർച്ചകൾ
നടന്നിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ
എന്നാണെന്നും
വ്യക്തമാക്കുമോ;
സർവീസ്
സംഘടനകളുമായി
ചർച്ച
നടത്തി
തീരുമാനം
ആയിട്ടുള്ള
സ്പെഷ്യൽ
റൂൾസിന്റെ
കരട്
പകർപ്പ്
ലഭ്യമാക്കുമോ;
(ഡി) കുറ്റമറ്റ
സ്പെഷ്യൽ
റൂൾസ്
എത്രയും
വേഗം
പ്രാബല്യത്തിൽ
വരുത്താനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
ജില്ലാ
ശിശുസംരക്ഷണ
യൂണിറ്റുകൾ
1742 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2021–22
മുതൽ 2025–26
വരെയുള്ള
കാലയളവിൽ
ഐ.സി.പി.എസ്.(ഇന്റഗ്രേറ്റഡ്
ചൈൽഡ്
പ്രൊട്ടക്ഷൻ
സ്കീം)/'മിഷൻ
വാത്സല്യ'
പദ്ധതികൾ
വഴി
ജില്ലാതലത്തിൽ
സർക്കാർ
ഫണ്ടുകൾ
കൈകാര്യം
ചെയ്യുകയും
കുട്ടികളുടെ
സംരക്ഷണം,
പുനരധിവാസം,ധനസഹായം
തുടങ്ങിയ
സുപ്രധാന
ചുമതലകൾ
നിർവഹിക്കുകയും
ചെയ്യുന്ന
ജില്ലാ
ശിശുസംരക്ഷണ
യൂണിറ്റുകളിൽ
(ഡി.സി.പി.യു.)
ജില്ലാ
ശിശുസംരക്ഷണ
ഓഫീസർ
തസ്തികയിൽ
സ്ഥിരം
സർക്കാർ
ജീവനക്കാരെ
ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിലും
മറ്റ്
തസ്തികകളിൽ
കരാർ
ജീവനക്കാരെയുമാണ്
നിയമിച്ചുവന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ,
ഇത്തരം
സംവിധാനത്തിൽ
പൊതുഫണ്ടിന്റെ
സാമ്പത്തിക
സുരക്ഷയും
വ്യക്തിഗത
ഉത്തരവാദിത്തവും
ഉറപ്പാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി) ഓരോ
ഡി.സി.പി.യു.-വും
കൈകാര്യം
ചെയ്യുന്ന
ഫണ്ടുകളുടെ
അംഗീകാരം,
പിൻവലിക്കൽ,
വിതരണം,
ചെലവഴിക്കൽ,
അക്കൗണ്ടിംഗ്,
വൗച്ചർ
പരിശോധന,
ബാങ്ക്
ഇടപാടുകൾ,
ഓഡിറ്റ്
എന്നിവയിൽ
ഏത്
ഉദ്യോഗസ്ഥർക്കാണ്
അന്തിമ
ഉത്തരവാദിത്തം
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി) കരാർ
ജീവനക്കാരുടെ
ഭാഗത്തുനിന്ന്
സാമ്പത്തിക
ക്രമക്കേട്,
തെറ്റായ
വിനിയോഗം,
വ്യാജ
രേഖകൾ,
അനുവദിച്ച
തുകയുടെ
ദുരുപയോഗം,
അക്കൗണ്ടിംഗ്
വീഴ്ച
തുടങ്ങിയവ
കണ്ടെത്തിയാൽ
നഷ്ടപ്പെട്ട
സർക്കാർ
തുക
അവരിൽ
നിന്ന്
തിരിച്ചുപിടിക്കുന്നതിനുള്ള
നിയമപരവും
കരാർപരവുമായ
വ്യവസ്ഥകൾ
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശം
നൽകുമോ;
(ഡി) കരാർ
കാലാവധി
അവസാനിച്ചതിനുശേഷം
ബന്ധപ്പെട്ട
ജീവനക്കാരനിൽ
നിന്ന്
സർക്കാർ
തുക
തിരിച്ചുപിടിക്കേണ്ട
സാഹചര്യമുണ്ടായാൽ,
ബാധ്യത
നിശ്ചയിക്കുന്നതിനും
തുക
ഈടാക്കുന്നതിനും
റവന്യൂ
റിക്കവറി/മറ്റ്
നിയമനടപടികൾ
സ്വീകരിക്കുന്നതിനുമുള്ള
വ്യക്തമായ
സംവിധാനം
നിലവിലുണ്ടോ;
(ഇ) ഡി.സി.പി.യു.-കളിലെ
ഓഫീസർ
ഒഴികെയുള്ള
ബാക്കി
മുഴുവൻ
ജീവനക്കാരും
കരാർ
അടിസ്ഥാനത്തിൽ
പ്രവർത്തിക്കുന്ന
സാഹചര്യത്തിൽ,
കോടിക്കണക്കിന്
രൂപയുടെ
പൊതുഫണ്ട്
കൈകാര്യം
ചെയ്യുന്ന
സ്ഥാപനങ്ങളിൽ
സാമ്പത്തിക
അധികാരവും
ഉത്തരവാദിത്തവും
ഒരേ
വ്യക്തിയിലോ
പരിമിതമായ
ജീവനക്കാരിലോ
കേന്ദ്രീകരിക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനുള്ള
ഇന്റേണൽ
കൺട്രോൾ
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
ഡി.സി.പി.യു.-കളിലെ
ജീവനക്കാരുടെ
നിയമനരീതിയും
സാമ്പത്തിക
അധികാരവും
സംബന്ധിച്ച്
കേന്ദ്ര
മിഷൻ
വാത്സല്യ
പദ്ധതിയിൽ
മാർഗ്ഗനിർദേശങ്ങൾ
അനുശാസിക്കുന്ന
മാനദണ്ഡങ്ങൾ
പൂർണ്ണമായി
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാൻ
സ്വീകരിച്ചിട്ടുള്ള
പരിശോധനാ
സംവിധാനമെന്താണ്;
വിശദമാക്കുമോ;
(എഫ്) ഓരോ
ഡി.സി.പി.യു.-വിലും
വാർഷിക
ഓഡിറ്റ്,
സോഷ്യൽ
ഓഡിറ്റ്/ഇന്റേണൽ
ഓഡിറ്റ്,
ധനവിനിയോഗ
പരിശോധന,
ഫണ്ട്
ഉപയോഗ
സർട്ടിഫിക്കറ്റ്
പരിശോധന
എന്നിവ
നിർബന്ധമാക്കിയിട്ടുണ്ടോ;
ആയതിൽ
കഴിഞ്ഞ
അഞ്ച്
വർഷത്തിനിടെ
സാമ്പത്തിക
അപാകതകളും
ക്രമക്കേടുകളും
കണ്ടെത്തിയിട്ടുണ്ടെങ്കിൽ
അവയുടെ
വിശദവിവരം
ലഭ്യമാണോ;
(ജി) ഡി.സി.പി.യു.
പോലെയുള്ള
ജില്ലാതല
ബാലസംരക്ഷണ
സംവിധാനങ്ങളിൽ
വലിയ
തോതിലുള്ള
പൊതുഫണ്ട്
കൈകാര്യം
ചെയ്യുന്നതിനാൽ,
സാമ്പത്തിക
ഉത്തരവാദിത്തമുള്ള
സൂപ്പർവൈസറി
തസ്തികകളിൽ
സ്ഥിരം
സർക്കാർ
ജീവനക്കാരെ
നിയമിക്കുന്നത്
സംബന്ധിച്ചോ
നിലവിലുള്ള
സംവിധാനം
ശക്തിപ്പെടുത്തുന്നത്
സംബന്ധിച്ചോ
പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
അതിന്റെ
ശിപാർശകളും
തുടർനടപടികളും
വ്യക്തമാക്കുമോ?
കുട്ടികളിലെ
പോഷകാഹാരക്കുറവ്
1743 ശ്രീ.
ടി. എം.
ശശി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
കുട്ടികളിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനായി
വനിത
ശിശുവികസന
വകുപ്പ്
നടപ്പിലാക്കി
വരുന്ന
പ്രത്യേക
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി) മാതാപിതാക്കൾ
നഷ്ടപ്പെട്ട
കുഞ്ഞുങ്ങളുടെ
ക്ഷേമത്തിനായി
നിലവിലുള്ള
പദ്ധതികളും
അവയുടെ
വിശദാംശവും
നൽകുമോ;
(സി) നിലവിലെ
സർക്കാർ
അധികാരമേറ്റ
ശേഷം
പട്ടികവർഗ്ഗ
ഉന്നതികളിൽ
പോഷകാഹാരക്കുറവ്
കാരണമോ
ഗർഭസ്ഥ
ശിശുവിന്റെ
അമ്മയുടെ
വിളർച്ച
കാരണമോ
ഉള്ള
ശിശുമരണങ്ങൾ
റിപ്പോർട്ട്
ചെയ്തിട്ടുണ്ടാ;
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളിൽ
നിന്നാണ്
ഇവ
റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി) ഭാവിയിൽ
ഇത്തരം
ശിശുമരണങ്ങൾ
ഇല്ലാതാക്കുവാൻ
എന്തെല്ലാം
നടപടികൾ
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
വനിതാ
സംരംഭകത്വവും
സാമ്പത്തിക
ശാക്തീകരണവും
1744 ശ്രീ.
നജീബ്
കാന്തപുരം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തൊഴിൽരഹിതരായ
സ്ത്രീകൾക്ക്
സ്വയംതൊഴിൽ
കണ്ടെത്തുന്നതിനും
സാമ്പത്തിക
സ്വാശ്രയത്വം
ഉറപ്പാക്കുന്നതിനുമായി
വനിതാ
വികസന
കോർപ്പറേഷൻ
(കെ.എസ്.ഡബ്ള്യു.ഡി.സി.)വഴി
നടപ്പിലാക്കുന്ന
വായ്പ/സബ്സിഡി
പദ്ധതികൾ
ഏതെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി) ജോലി
ചെയ്യുന്ന
സ്ത്രീകൾക്കായി
വിവിധ
ജില്ലകളിൽ
നടപ്പിലാക്കുന്ന
വർക്കിംഗ്
വിമൻസ്
ഹോസ്റ്റലുകൾ
നിർമ്മിക്കുന്ന
പദ്ധതിയുടെ
നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ?
അംഗൻവാടി
വർക്കർമാരുടെ
സേവന-വേതന
വ്യവസ്ഥകൾ
1745 ശ്രീ.
എം. എം.
നസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിന്റെ
പ്രാഥമിക
വിദ്യാഭ്യാസ
ആരോഗ്യ
പശ്ചാത്തലം
മെച്ചപ്പെടുത്തുന്നതിന്
പ്രധാന
പങ്കു
വഹിക്കുന്ന
അംഗൻവാടി
വർക്കർമാർക്ക്,
സർക്കാർ
ജീവനക്കാരുടേതിന്
തുല്യമായ
സേവന-വേതന
വ്യവസ്ഥകൾ
അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി) അംഗൻവാടികളുടെ
പ്രവർത്തനം
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനായി
ആയത്
സംബന്ധിച്ച്
പഠിച്ച്
റിപ്പോർട്ട്
സമർപ്പിക്കുന്നതിനായി
പുതിയൊരു
കമ്മീഷനെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി) കേവലം
10
വർഷമെങ്കിലും
സേവനമനുഷ്ഠിച്ചിട്ടുള്ള
പ്രസ്തുത
മേഖലയിലെ
പ്രവർത്തകർക്ക്
പെൻഷൻ
വർധിപ്പിച്ച്
നൽകുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ബാല്യ
സ്പന്ദനം
1746 ശ്രീ.
അബിൻ
വർക്കി
കോടിയാട്ട്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശു
വികസന
വകുപ്പ്
സംഘടിപ്പിക്കുന്ന
ബാല്യ
സ്പന്ദനം
പരിപാടിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പരിപാടിയുടെ
ഭാഗമായി
എത്ര
അംഗൻവാടികളിലെ
എത്ര
കുട്ടികളിൽ
പരിശോധന
പൂർത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി) സ്ക്രീനിംഗിന്റെ
ഭാഗമായി
കുട്ടികളിൽ
നടത്തിയിട്ടുള്ള
പരിശോധനകളിൽ
എന്തെല്ലാം
രോഗങ്ങൾ/ന്യൂനതകൾ
കണ്ടെത്തിയിട്ടുണ്ടെന്ന്
ഇനം
തിരിച്ച്
ലഭ്യമാക്കുമോ;
ഈ
ന്യൂനതകൾക്ക്
എന്ത്
പരിഹാരമാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
വനിതാ
ശിശുവികസന
വകുപ്പിലെ
തസ്തികകളിൽ
ലിംഗസമത്വം
1747 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വനിതാ
ശിശുവികസന
വകുപ്പിൽ
ഐ.സി.ഡി.എസ്.സൂപ്പർവൈസർ,
ശിശു
വികസന
പദ്ധതി
ഓഫീസർ,
ജില്ലാതല
ഐ.സി.ഡി.എസ്.
സെൽ
പ്രോഗ്രാം
ഓഫീസർ,
വനിതാ
സംരക്ഷണ
ഓഫീസർ,
ശിശു
സംരക്ഷണ
ഓഫീസർ
തുടങ്ങിയ
തസ്തികകൾ
വനിതകൾക്ക്
മാത്രമായി
നിജപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ,
ഇപ്രകാരം
പൊതുസേവനത്തിലെ
തസ്തികകൾ
ഒരു
ലിംഗവിഭാഗത്തിലുള്ളവർക്ക്
മാത്രമായി
പരിമിതപ്പെടുത്തുന്നതിന്
ആധാരമായ
നിയമവ്യവസ്ഥകളും
സർക്കാർ
ഉത്തരവുകളും
ഏതൊക്കെയാണ്;
(ബി) ഭരണഘടനയുടെ
അനുച്ഛേദം14,16(1)
എന്നിവ
ഉറപ്പുനൽകുന്ന
തുല്യതയും
പൊതുജനസേവനത്തിലെ
തുല്യാവസരവും
കണക്കിലെടുത്ത്
പ്രസ്തുത
തസ്തികകൾ
വനിതകൾക്ക്
മാത്രമായി
നിജപ്പെടുത്തിയതിന്റെ
ഭരണഘടനാപരമായ
അടിസ്ഥാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി) ഭരണഘടനയുടെ
അനുച്ഛേദം
15(3)പ്രകാരം
സ്ത്രീകൾക്കായി
പ്രത്യേക
വ്യവസ്ഥ
ഏർപ്പെടുത്തുന്നതിനുള്ള
അധികാരം
ഉപയോഗിച്ചാണോ
പ്രസ്തുത
തസ്തികകൾ
വനിതകൾക്ക്
മാത്രമായി
സംവരണം
ചെയ്തിരിക്കുന്നത്;
ആയതിന്
നിയമോപദേശം
ലഭിച്ചിട്ടുണ്ടോ;
(ഡി) നിലവിൽ
1,200-ലധികം
ഐ.സി.ഡി.എസ്.
സൂപ്പർവൈസർ,
258 ശിശു
വികസന
പദ്ധതി
ഓഫീസർ, 14
ജില്ലാ
ഐ.സി.ഡി.എസ്.
പ്രോഗ്രാം
ഓഫീസർ, 14
വനിതാ
സംരക്ഷണ
ഓഫീസർ, 14
ശിശു
സംരക്ഷണ
ഓഫീസർ
എന്നീ
തസ്തികകൾ
വനിതകൾക്ക്
മാത്രമായി
നിജപ്പെടുത്തിയിട്ടുണ്ടെങ്കിൽ,
ഓരോ
തസ്തികയും
ഇപ്രകാരം
പരിമിതപ്പെടുത്തുന്നതിനുള്ള
ഭരണപരവും
നിയമപരവുമായ
പ്രത്യേക
കാരണങ്ങൾ
എന്താണ്;
(ഇ) പ്രസ്തുത
തസ്തികകളിൽ
പുരുഷ
ഉദ്യോഗാർത്ഥികൾക്ക്
അപേക്ഷിക്കാനോ
നിയമനം
നേടാനോ
പൂർണ്ണമായും
വിലക്കേർപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഈ
വിലക്ക്
ഭരണഘടനാപരമായ
തുല്യാവസരത്തിന്റെ
മാനദണ്ഡങ്ങളുമായി
പൊരുത്തപ്പെടുന്നതാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
പുനഃപരിശോധന
നടത്താൻ
നടപടി
സ്വീകരിക്കുമോ?
അംഗന്‍വാടി
കുട്ടികളിലെ
പോഷകാഹാരക്കുറവ്
1748 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
ശ്രീ.
ഫൈസൽ
ബാബു
ശ്രീ.
എ. കെ. എം.
അഷ്റഫ്
പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അംഗന്‍വാടി
കുട്ടികളിലെ
പോഷകാഹാരക്കുറവ്,
മറ്റ്
ആരോഗ്യ
പ്രശ്നങ്ങള്‍
എന്നിവ
പരിഹരിക്കുന്നതിന്
വനിതാ
ശിശു
വികസന
വകുപ്പ്
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി) കുട്ടികള്‍ക്ക്
തുടര്‍ചികില്‍സ
ആവശ്യമുള്ളപക്ഷം
ഭക്ഷണ
മെനു
പരിഷ്കരിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി) പ്രസ്തുത
പദ്ധതിയുടെ
പ്രയോജനം
എല്ലാ
അംഗന്‍വാടി
കുട്ടികള്‍ക്കും
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
വനിതാ-ശിശു
ക്ഷേമ
പദ്ധതികളും
നടപ്പിലാക്കിയ
വിവിധ
പ്രവർത്തനങ്ങളും
1749 ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിൽ
വനിതാ
ശിശുവികസന
വകുപ്പിന്റെ
കീഴിൽ
നിലവിൽ
നടപ്പിലാക്കി
വരുന്ന
പ്രധാന
പദ്ധതികളുടെയും
കേന്ദ്ര-സംസ്ഥാനാവിഷ്കൃത
പദ്ധതികളുടെയും
സമഗ്രമായ
വിവരങ്ങൾ
ലഭ്യമാക്കുമോ;
(ബി) മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റിയിലുമായി
വനിതകളുടെ
സാമ്പത്തിക
സുരക്ഷിതത്വവും
സ്വയംപര്യാപ്തതയും
ലക്ഷ്യമിട്ട്
വകുപ്പിന്റെയും
കേരള
വനിതാ
വികസന
കോർപ്പറേഷന്റെയും
നേതൃത്വത്തിൽ
നടപ്പിലാക്കിയ
വായ്പാ
പദ്ധതികളുടെയും
തൊഴിൽ
പരിശീലനങ്ങളുടെയും
ഗുണഭോക്താക്കളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി) കുട്ടികൾ,
കൗമാരപ്രായക്കാർ,
ഗർഭിണികൾ,
മുലയൂട്ടുന്ന
അമ്മമാർ
എന്നിവരുടെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനും
ആരോഗ്യ
സംരക്ഷണത്തിനുമായി
ചങ്ങനാശ്ശേരി
മണ്ഡലത്തിൽ
നടപ്പിലാക്കുന്ന
പ്രത്യേക
പദ്ധതികളുടെയും
ബോധവൽക്കരണ
പരിപാടികളുടെയും
നിലവിലെ
സ്ഥിതി
വിശദമാക്കുമോ;
(ഡി) വനിതകളുടെയും
കുട്ടികളുടെയും
സുരക്ഷ
മുൻനിർത്തി
മണ്ഡലത്തിൽ
നിർഭയ
പദ്ധതിയുടെയോ
മറ്റ്
ഔദ്യോഗിക
സുരക്ഷാ
സംവിധാനങ്ങളുടെയോ
കീഴിൽ
നടപ്പിലാക്കിയിട്ടുള്ള
ഇടപെടലുകളുടെയും
അടിയന്തര
സഹായ
സേവനങ്ങളുടെയും
പുരോഗതി
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ) ചങ്ങനാശ്ശേരി
മണ്ഡലത്തിൽ
വനിതകളുടെയും
കുട്ടികളുടെയും
ക്ഷേമവും
അടിസ്ഥാന
സൗകര്യ
വികസനവും
കൂടുതൽ
മെച്ചപ്പെടുത്തുന്നതിനായി
പുതിയതായി
എന്തൊക്കെ
പദ്ധതികളാണ്
പരിഗണനയിലുള്ളത്
എന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ
അംഗൻവാടികളുടെ
നിര്‍മ്മാണം
1750 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തില്‍
ആകെ
എത്ര
അംഗൻവാടികള്‍
ഉണ്ടെന്നും
അവയിൽ
എത്ര
എണ്ണത്തിന്
സ്വന്തമായി
സ്ഥലവും
കെട്ടിടവും
ഉണ്ടെന്നും
വിശദമാക്കുമോ;
(ബി) 9
അംഗൻവാടികള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
രണ്ടു
കോടി
രൂപ
അനുവദിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പുരോഗമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) സ്വന്തമായി
കെട്ടിടമില്ലാത്തവയ്ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
ആവശ്യമായ
തുക
അനുവദിക്കുന്നത്
പരിഗണിക്കുമോ?
അംഗൻവാടി
വർക്കർമാർക്കും
ഹെല്‍പ്പർമാർക്കും
ഓണറേറിയം
/ വേതനം
1751 ശ്രീ.
യു. ആര്.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
അംഗൻവാടി
വർക്കർമാർക്കും
ഹെല്‍പ്പർമാർക്കും
ഓണറേറിയം/വേതനം
സമയബന്ധിതമായി
വിതരണം
ചെയ്യുന്നതില്‍
നിലവില്‍
കാലതാമസം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍
ജില്ല
തിരിച്ചുള്ള
കുടിശ്ശികയുടെ
വിശദാംശവും
എത്ര
മാസത്തെ
തുകയാണ്
നല്കാനുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി) അംഗൻവാടി
ജീവനക്കാർക്ക്
എല്ലാ
മാസവും
നിശ്ചിത
തീയതിക്കകം
ഓണറേറിയം
ലഭ്യമാക്കുന്നതിനായി
സ്ഥിരം
സംവിധാനം
ഏർപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി) നിലവിലുള്ള
മുഴുവന്‍
കുടിശ്ശികയും
വിതരണം
ചെയ്യാന്‍
ആവശ്യമായ
ആകെ
തുക
എത്രയാണെന്നും
ആയത്
നല്‍കുന്നതിനായി
ധനവകുപ്പില്‍
നിന്ന്
തുക
അനുവദിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ?
അംഗൻവാടി
വികസനവും
വനിതാ
സ്വയംതൊഴിൽ
പ്രോത്സാഹനവും
1752 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കുന്ദമംഗലം
നിയോജകമണ്ഡലത്തിൽ
സ്വന്തമായി
കെട്ടിടമുള്ള
അംഗൻവാടികളുടെ
അടിസ്ഥാന
സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനും
അവയെ
ഘട്ടംഘട്ടമായി
ശിശുസൗഹൃദ
സ്മാർട്ട്
അംഗൻവാടികൾ
ആയി
ഉയർത്തുന്നതിനുമായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നത്;
വിശദമാക്കുമോ;
(ബി) അംഗൻവാടി
ജീവനക്കാരുടെയും
ഹെൽപ്പർമാരുടെയും
സേവന-വേതന
വ്യവസ്ഥകൾ
കൂടുതൽ
മെച്ചപ്പെടുത്തുന്നതിനും
അംഗൻവാടികളുടെ
ഭൗതിക
സാഹചര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനുമായി
എന്തെല്ലാം
ഇളവുകളും
ഫണ്ടുകളുമാണ്
അനുവദിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി) തൊഴിൽരഹിതരായ
വനിതകൾക്കായി
മണ്ഡലം
അടിസ്ഥാനത്തിൽ
നൈപുണ്യ
വികസന
പരിശീലന
കേന്ദ്രങ്ങളും
(Skill Development Centres)
സ്വയംതൊഴിൽ
സഹായ
പദ്ധതികളും
വിപുലീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി) കെയർ
ഹോമുകൾ,
ബാലമന്ദിരങ്ങൾ,
വനിതാ
സംരക്ഷണ
കേന്ദ്രങ്ങൾ
എന്നിവയുടെ
പ്രവർത്തനങ്ങൾ
വിലയിരുത്തുന്നതിനും
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനുമായി
അടിയന്തര
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും
ക്ഷേമത്തിനും
സംരക്ഷണത്തിനുമായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
പുരോഗതി
1753 ശ്രീ.
എം.
റഹ്മത്തുളള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സ്ത്രീകൾക്കും
കുട്ടികൾക്കും
എതിരെയുള്ള
അതിക്രമങ്ങൾ
തടയുന്നതിനും
അവർക്ക്
അടിയന്തര
സംരക്ഷണം
നൽകുന്നതിനുമായി
വനിതാ
ശിശുവികസന
വകുപ്പ്
നടപ്പിലാക്കിവരുന്ന
നിർഭയ,
അപരാജിത,
മിത്ര 181
ഹെൽപ്പ്
ലൈൻ
തുടങ്ങിയ
പദ്ധതികളുടെ
നിലവിലെ
പ്രവർത്തന
രീതി
വ്യക്തമാക്കുമോ;
(ബി) അതിക്രമങ്ങൾക്ക്
ഇരയാകുന്ന
സ്ത്രീകൾക്കും
കുട്ടികൾക്കും
താൽക്കാലിക
അഭയവും
കൗൺസിലിംഗും
നിയമസഹായവും
ഉറപ്പാക്കുന്ന
വൺ
സ്റ്റോപ്പ്
സെന്ററുകൾ(സഖി),
ഷെൽട്ടർ
ഹോമുകൾ
എന്നിവ
ഓരോ
ജില്ലയിലും
കാര്യക്ഷമമായി
പ്രവർത്തിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി) നിർദ്ധനരായ
സ്ത്രീകൾ,
ഒറ്റപ്പെട്ടുപോയവർ,
ഗർഭിണികൾ,
മുലയൂട്ടുന്ന
അമ്മമാർ,
പോഷകാഹാരക്കുറവുള്ള
കുട്ടികൾ
എന്നിവരുടെ
പുനരധിവാസത്തിനും
ആരോഗ്യ
സംരക്ഷണത്തിനുമായി
നിലവിലുള്ള
ധനസഹായ
പദ്ധതികൾ
ഏതൊക്കെയാണെന്നും,
അവയുടെ
ഗുണഭോക്താക്കളുടെ
വിവരങ്ങളും
വ്യക്തമാക്കുമോ;
(ഡി) കുട്ടികൾക്കെതിരെയുള്ള
ലൈംഗിക
അതിക്രമങ്ങളും
ലഹരി
ഉപയോഗവും
തടയുന്നതിനായി
വിദ്യാലയങ്ങൾ
കേന്ദ്രീകരിച്ചും
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങൾ
വഴിയും
പ്രത്യേക
ബോധവൽക്കരണ
സുരക്ഷാ
പദ്ധതികൾ
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ?
മിൽമയിലെ
നിയമനങ്ങൾ
1754 ശ്രീ.
മുഹമ്മദ്
മുഹസിന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മിൽമ
തിരുവനന്തപുരം
യൂണിയനിൽ
ഏതൊക്കെ
തസ്തികകളിൽ
നിയമനത്തിനായി
പരീക്ഷ
നടത്തിയിട്ടുണ്ടെന്നും
ആയതിന്റെ
ഇപ്പോഴത്തെ
സ്ഥിതിയും
പരീക്ഷ
നടത്തിയ
തീയതിയും
അതിൽ
നിന്നും
എത്ര
പേർക്ക്
നിയമനം
നൽകിയെന്നും
ഫലം
പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ
ആയതിനുള്ള
കാരണവും
അറിയിക്കുമോ;
(ബി) പ്രസ്തുത
പരീക്ഷ
ഏത്
ഏജൻസിയാണ്
നടത്തിയതെന്ന്
അറിയിക്കുമോ?
ക്ഷീരോല്‍പ്പാദന
സഹകരണ
സംഘം
1755 ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
തൊഴിൽ,
മൃഗസംരക്ഷണ
– വനിതാ
ശിശു
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
ജില്ലയിലെ
തോട്ടത്തിന്‍കടവ്
ക്ഷീരോല്‍പ്പാദന
സഹകരണ
സംഘത്തിന്
(LTD No. D173(D) APCOS)
സ്ഥലം
വാങ്ങിയപ്പോള്‍
ക്ഷീരവികസന
വകുപ്പില്‍നിന്ന്
മുന്‍കൂര്‍
അനുമതി
വാങ്ങിയില്ല
എന്ന
കാരണത്താല്‍
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടിരിക്കുന്നത്
സംബന്ധിച്ച്
ഏതെങ്കിലും
ഫയല്‍
നിലവിലുണ്ടോ;
(ബി) ഇതില്‍
സംഘത്തിന്റെ
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
അനുകൂലമായ
ഉത്തരവ്
ബന്ധപ്പെട്ടവര്‍ക്ക്
നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഉടന്‍
അനുമതി
നല്‍കുമോ?
|