കോളേജുകളിലെ
അക്കാദമിക നിലവാരം
1486.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഐ.ബി. സതീഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളില്‍ അക്കാദമിക
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉന്നതവിദ്യാഭ്യാസ
സ്കോളര്‍ഷിപ്പ്
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥികളുടെ
മാനസികവും വൈകാരികവുമായ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
എല്ലാ സര്‍ക്കാര്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകളിലും 'ജീവനി'
കൗണ്‍സിലിംഗ്
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
1487.
ശ്രീ.എം.
സ്വരാജ്
,,
വി. ജോയി
,,
സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന് ഈ
സർക്കാർ എന്തെല്ലാം
പ്രവർത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉന്നതവിദ്യാഭ്യാസത്തിന്റെ
ജനാധിപത്യവല്‍ക്കരണവും
സാമൂഹ്യവല്‍ക്കരണവും
ലക്ഷ്യമാക്കി
'പ്രബുദ്ധത' എന്ന
പേരില്‍
സോഷ്യോ-അക്കാദമിക്
പ്രോഗ്രാം
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇതിനെ
ആസ്പദമാക്കി എന്തെല്ലാം
ഗവേഷണ പരിപാടികളാണ്
വിവിധ
സർവ്വകലാശാലകളില്‍
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഫെെന്‍
ആര്‍ട്സ് കോളേജുകള്‍
1488.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളിലാണ്
ഫെെന്‍ ആര്‍ട്സ്
കോളേജുകള്‍
പ്രവര്‍ത്തിക്കുന്നതെന്നും
അവ ഏതൊക്കെയെന്നും
ഏതൊക്കെ
നിയോജകമണ്ഡലത്തിലാണ്
അവ
പ്രവര്‍ത്തിക്കുന്നതെന്നും
അറിയിക്കാമോ;
(ബി)
കലാഭിരുചിയും
നെെപുണ്യവുമുളള
ഒട്ടനവധി
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനപ്പെടുന്ന
തരത്തില്‍ മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍
ആസ്ഥാനമാക്കി
സര്‍ക്കാര്‍ ഫെെന്‍
ആര്‍ട്സ് കോളേജ്
സ്ഥാപിക്കുന്നതിന്
അഞ്ചേക്കര്‍ ഭൂമി
സൗജന്യമായി നല്കിയാല്
കോളേജ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
ഫെെന്‍
ആര്‍ട്സ് കോളേജുകളില്‍
പരമ്പരാഗത
കോഴ്സുകള്‍ക്ക് പുറമെ
ആധുനിക സാങ്കേതിക
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്ന
പുത്തന്‍ തലമുറ
കോഴ്സുകള്‍
ആവിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
എയ്ഡഡ്
കോളേജുകളിൽ
പിന്നാക്കവിഭാഗത്തിലെ
കുട്ടികള്‍ക്ക് നൽകുന്ന
ഫീസിളവ്
1489.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എയ്ഡഡ് കോളേജുകളിൽ
കമ്മ്യൂണിറ്റി
ക്വാട്ടയിലും
മാനേജ്മെന്റ്
ക്വാട്ടയിലും പ്രവേശനം
നേടിയ വരുമാനം കുറഞ്ഞ
പിന്നാക്കവിഭാഗത്തിലെ
കുട്ടികള്‍ക്ക്
കെ.പി.സി.ആര്. പ്രകാരം
ഫീസിളവ് നൽകിയിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
നിലവിൽ
ഇത്തരത്തിൽ പ്രവേശനം
നേടിയ കുട്ടികള്‍ക്ക്
ഫീസിളവ് നൽകേണ്ട എന്ന്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കിൽ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പിന്നാക്കവിഭാഗത്തിൽപ്പെട്ട
ഒരു ലക്ഷം രൂപയിൽ താഴെ
വരുമാനമുള്ള
കുട്ടികള്‍ക്ക്
നൽകിയിരുന്ന ഫീസിളവ്
പിൻവലിക്കാനുണ്ടായ
കാരണമെന്താണ്; വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
കുട്ടികള്‍ക്ക്
ലഭിച്ചിരുന്ന ഫീസിളവ്
അടിയന്തരമായി
പുന:സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇന്റേണല്‍
അസസ്മെന്റിന് മിനിമം
മാര്‍ക്ക്
1490.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
വിദ്യാര്‍ത്ഥികള്‍
പരീക്ഷയ്ക്ക് മികച്ച
മാര്ക്കുവാങ്ങിയാലും
ഇന്റേണലിന് മിനിമം
മാര്‍ക്കില്‍ ഒരു
മാര്‍ക്ക് കുറഞ്ഞാല്‍
തോല്‍ക്കുന്നത്
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അദ്ധ്യാപകര്‍
പല കാരണങ്ങളാല്‍
ഇന്റേണലിന് മാര്‍ക്കു
നല്‍കാതെ
വിദ്യര്‍ത്ഥികളെ
തോല്പിക്കുന്ന പ്രവണത
ഒഴിവാക്കാനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
എഞ്ചിനീയറിംഗ്,
നിയമം, മെഡിക്കല്‍
വിദ്യാഭ്യാസരംഗം
ഉള്‍പ്പെടെയുള്ള
മേഖലകളില്‍ നടമാടുന്ന ഈ
ദുഷ്പ്രവണത ഒഴിവാക്കാൻ
ഇന്റേണല്‍
അസസ്സ്മെന്റിന് മിനിമം
മാർക്ക് വേണമെന്ന
നിബന്ധന ഒഴിവാക്കാനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ജേണലുകള്‍
ആരംഭിക്കുവാനുള്ള നടപടികള്‍
1491.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എല്ലാ വിഷയങ്ങളിലും
റഫറന്‍സ് ജേണലുകള്‍
പ്രസിദ്ധീകരിക്കുവാന്‍
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കോളേജുകളിലെ
അധ്യയന സമയം
1492.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജുകളിലെ അധ്യയന
സമയം രാവിലെ 8 മണി
മുതല്‍ 1 മണി വരെ
ആക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കോളേജ്
വിദ്യാഭ്യാസ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സംഘടനകളുമായി ചര്‍ച്ച
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്നാണെന്ന്
അറിയിക്കുമോ;
(സി)
അധ്യയന
സമയത്തില്‍ മാറ്റം
വരുത്തുമ്പോള്‍ പൊതു
ഗതാഗത സൗകര്യങ്ങളുടെ
സമയക്രമത്തില്‍
അതനുസരിച്ച് മാറ്റം
വരുത്തുവാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോളേജുകളുടെ
ഗ്രേഡ് നിര്‍ണ്ണയം
1493.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
എയ്ഡഡ് കോളേജ്
മിനിസ്റ്റീരിയല്‍
സ്റ്റാഫ് അസോസിയേഷന്
(കെ.എ.സി.എം.എസ്.എ.)
29.02.2016-ലെ
ജി.ഒ.(എം.എസ്.) നമ്പര്‍
60/2016/എച്.ഇ.ഡി.എന്‍
ഉത്തരവിലെ അനോമലി
പരിശോധിക്കണമെന്ന്
കാണിച്ച് നല്കിയ
നിവേദനത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളിലെ
ജോലിഭാരം
പരിശോധിച്ചിട്ടാണോ
01.09.2019ലെ 308/2019
നമ്പര്‍ എന്ന ഉത്തരവ്
ഇറക്കിയത്; ജോലിഭാരം
പരിശോധിച്ച ഏജന്‍സി
ആരാണ്; വ്യക്തമാക്കുമോ;
(സി)
അഞ്ച്
കോഴ്സുകള്‍ ഉള്ള
കോളേജുകളും ട്രെയിനിംഗ്
കോളേജുകളും 'ഡി'
ഗ്രേഡിലായിരുന്നു
എന്നത് മാറ്റി യാതൊരു
പഠനവും നടത്താതെ
01.09.2019-ലെ
ഉത്തരവില്‍ 'ഇ'
ഗ്രേഡാക്കി മാറ്റിയത്
എന്തിനാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
'ഡി'
ഗ്രേഡ് കോളേജുകള്‍ക്ക്
2016-ലെ ഉത്തരവില്‍
ഉണ്ടായിരുന്ന രണ്ട്
ലൈബ്രറി അസിസ്റ്റന്റ്
തസ്തിക 2019-ലെ
ഉത്തരവില്‍ ഒരു
തസ്തികയാക്കിയത്
പരിശോധിക്കുമോ;
(ഇ)
സെമസ്റ്റര്‍
സമ്പ്രദായം വന്നതോടെ
കോളേജുകളുടെ ജോലി ഭാരം
കൂടിയകാര്യം
പരിശോധിക്കുമോ;
ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(എഫ്)
കോളേജുകളുടെ
ഗ്രേഡില്‍ മാറ്റം
വരുത്തിയെങ്കിലും
ജോലിഭാരം കുറവ് വരാത്ത
സാഹചര്യത്തില്‍
ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട ഹെഡ്
അക്കൗണ്ടന്റ്, ജൂനിയര്‍
സൂപ്രണ്ട് എന്നീ
തസ്തികകള്‍ ഇല്ലാതായ
കാര്യം പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ;
(ജി)
ഉന്നതവിദ്യാഭ്യാസ
വകുപ്പിലെ ഇത്
സംബന്ധിച്ച് ഇറക്കിയ
ഉത്തരവായ 308/2019-ന്റെ
നോട്ട് ഫയല്‍ കോപ്പി
ലഭ്യമാക്കുമോ;ഏതെങ്കിലും
സര്‍ക്കാര്‍ ഏജന്‍സി
വഴി പഠനം നടത്തി മാത്രം
കോളേജുകളുടെ ഗ്രേഡ്
നിര്‍ണ്ണയം
പൂര്‍ത്തിയാക്കുമോ;വിശദമാക്കുമോ?
വിദ്യാര്‍ത്ഥി
നേതാക്കള്‍ക്കായി
സംഘടിപ്പിച്ച വിദേശ പരിശീലന
പരിപാടി
1494.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെയും
കോളേജുകളിലെയും
വിദ്യാര്‍ത്ഥി
നേതാക്കള്‍ക്കായി വിദേശ
പരിശീലന പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് രാജ്യത്താണ്
സംഘടിപ്പിച്ചതെന്നും
എത്ര
വിദ്യാര്‍ത്ഥികളെയാണ്
പരിശീലനത്തിനയച്ചതെന്നും
അതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായുള്ള
ഫണ്ട് എപ്രകാരമാണ്
കണ്ടെത്തിയതെന്ന്
വെളിപ്പെടുത്താമോ?
പഠനത്തോടൊപ്പം
ജോലി ചെയ്യത്തക്ക
രീതിയിലുള്ള അദ്ധ്യയന സമയം
1495.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലേതുപോലെ
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക്
പഠനത്തോടൊപ്പം ജോലി
ചെയ്തു
പഠനാവശ്യങ്ങള്‍ക്കായും
മറ്റും പണം
കണ്ടെത്തുന്നതിനായി
അവസരം നല്കുവാനുളള ഇൗ
സര്‍ക്കാരിന്റെ
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കോളേജ്
അദ്ധ്യയനം എട്ടു മണി
മുതല്‍ ഒരുമണി
വരെയാക്കാനുളള
നടപടിക്രമങ്ങള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
വിദേശ
സര്‍വ്വകലാശാലകളില്‍
രാവിലേയും രാത്രിയിലും
പഠന സൗകര്യമുണ്ട് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇവ സംബന്ധിച്ച് ഒരു
പഠനം നടത്തി ആയതിന്റെ
അടിസ്ഥാനത്തില്‍ എന്തു
തുടര്‍നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ
മാനസിക പിരിമുറുക്കം
1496.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
മാനസിക പിരിമുറുക്കം
കുറയ്ക്കുന്നതിനും പഠന
വൈകല്യത്തിന്റെ പ്രധാന
കാരണങ്ങള്‍
കണ്ടെത്തുന്നതിനും ലഹരി
വസ്തുക്കളുടെ ഉപയോഗം
നിരുത്സാഹപ്പെടുത്തുന്നതിനും
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
നിയമവിദ്യാഭ്യാസ
ഡയറക്ടറേറ്റ് രൂപീകരണം
1497.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിയമ പഠനത്തിന്റെ
പുരോഗതിക്കായി
നിയമസർവ്വകലാശാല
രൂപീകരിക്കാൻ
സര്‍ക്കാരിന്
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിയമ
പഠനത്തിന് വേണ്ടി
നിയമവിദ്യാഭ്യാസ
ഡയറക്ടറേറ്റ്
രൂപീകരിക്കുവാൻ നടപടി
സ്വീകരിക്കുമോ?
പുതുതായി
ആരംഭിച്ച സര്‍ക്കാര്‍
കോളേജുകളും തസ്തികകളും
1498.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത് പുതിയ
സര്‍ക്കാര്‍
കോളേജുകള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതിയ
കോളേജുകള്‍
ആരംഭിക്കുന്നതിനായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കാമോ?
മലയാളം
ലക്ചറർ നിയമനം
1499.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പിൽ
നടപ്പ് അക്കാദമിക വർഷം
മലയാളം ലക്ചറർ
തസ്തികയിൽ എത്ര
ഒഴിവുകളുണ്ട്; ഇതിൽ
പി.എസ്.സി.യ്ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ ;
(ബി)
മലയാളം
ലക്ചറർ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ; എങ്കിൽ
പ്രസ്തുത റാങ്ക്
ലിസ്റ്റിൽ നിന്നും ഈ
തസ്തികയിലേക്ക് പരമാവധി
ഉദ്യോഗാർത്ഥികൾക്ക്
നിയമനം നൽകുവാൻ വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികളെ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
എയ്ഡഡ്
കോളേജുകളിലെ ആശ്രിത നിയമനം
1500.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകളില്‍
ആശ്രിത നിയമനം
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
എയ്ഡഡ് കോളേജുകള്‍
പ്രവര്‍ത്തിക്കുന്നത്
സര്‍ക്കാരും
മാനേജ്മെന്റുകളും
തമ്മില്‍ നിലവിലുളള
ഡയറക്ട് പേയ്മെന്റ്
എഗ്രിമെന്റിന്റെ
അടിസ്ഥാനത്തിലാകയാല്
ആശ്രിത നിയമനം
സംബന്ധിച്ച
കാര്യത്തില്‍ കേരള
പ്രെെവറ്റ് കോളേജ്
മാനേജ്മെന്റ്
അസോസിയേഷന് പ്രതിഷേധം
രേഖപ്പെടുത്തിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
അവരുമായി ചര്‍ച്ച
നടത്തി ആശ്രിതനിയമനം
സംബന്ധിച്ച്
ഉണ്ടായിട്ടുളള തര്‍ക്കം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സിംഗിള്‍
ഫാക്കല്‍റ്റി സെക്കന്റ്
ലാംഗ്വേജ് തസ്തികകള്‍
1501.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
കോളേജുകളില്‍ ആഴ്ചയില്‍
മിനിമം പതിനാറ്
മണിക്കൂര്‍ ജോലിഭാരമാണ്
ലക്ചറര്‍ തസ്തികയില്‍
നിയമനത്തിന്
മാനദണ്ഡമെങ്കിലും
പുതിയതായി ആരംഭിച്ച
മിക്ക കോളേജുകളിലും
കോഴ്സുകളുടെ എണ്ണം
കുറവായതിനാല്‍ സിംഗിള്‍
ഫാക്കല്‍റ്റി സെക്കന്റ്
ലാംഗ്വേജ് തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
ആഴ്ചയില്‍ പതിനാറ്
മണിക്കൂര്‍ ജോലി എന്ന
നിബന്ധനയില്‍ ഇളവു
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
അദ്ധ്യാപക
പ്രതിസന്ധി കാരണം
ഗസ്റ്റ് അദ്ധ്യാപകരെ
നിയമിച്ച് വര്‍ഷങ്ങളായി
വിദ്യാര്‍ത്ഥികളെ
പഠിപ്പിക്കേണ്ടി വരുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
ഗവൺമെന്റ്
കോളേജുകളിലെ ബൈട്രാൻസ്ഫർ
നിയമനം
1502.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവൺമെന്റ്
കോളേജുകളില്‍ ഒഴിവുള്ള
തസ്തികകളിലേക്ക്
ഹൈസ്കൂള്‍/ഹയർ
സെക്കണ്ടറി സ്കൂള്‍
അദ്ധ്യാപകരില്‍ നിന്ന്
ബൈട്രാൻസ്ഫർ
നിയമനത്തിന്
വ്യവസ്ഥയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവസാനമായി ഏത്
വിഷയത്തില്‍ ആരെയാണ്
ഇത്തരത്തില്‍
നിയമിച്ചതെന്ന്
അറിയിക്കാമോ;
(സി)
വ്യവസ്ഥയുണ്ടായിട്ടും,
ഒഴിവുകള്‍ ഉണ്ടായിട്ടും
ഇത്തരം തസ്തികകളിലേക്ക്
ബൈട്രാൻസ്ഫർ നിയമനം
നടന്നിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
ഗവൺമെന്റ്
ട്രെയിനിംഗ്
കോളേജുകളിലേക്ക്
ബൈട്രാൻസ്ഫർ
നിയമനത്തിന് അർഹത നേടിയ
ഹൈസ്കൂള്‍/ഹയർ
സെക്കണ്ടറി സ്കൂള്‍
അധ്യാപകരുടെ പട്ടിക
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകർപ്പ് നല്‍കാമോ?
സെെക്കോളജി
ലക്ചററുടെ ശമ്പളം
നല്കുവാന് നടപടി
1503.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്റെ
D1/177/2017/HEdn.
നമ്പര്‍ ഫയല്‍
നടപടികളുടെ
അടിസ്ഥാനത്തില്‍
മന്നാനിയ ആര്‍ട്ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ രണ്ടര
വര്‍ഷത്തോളം
സെെക്കോളജി ലക്ചറര്‍
ആയി ജോലി ചെയ്തിരുന്ന
അദ്ധ്യാപികയുടെ ശമ്പളം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇൗ
വിഷയവുമായി
ബന്ധപ്പെട്ട്
ഉന്നതവിദ്യാഭ്യാസ
ഡയറക്ടറുടേയും ധനകാര്യ
വകുപ്പിന്റേയും നിയമ
വകുപ്പിന്റേയും
അഭിപ്രായം ആരാഞ്ഞതിന്
ശേഷവും തീരുമാനം
എടുക്കുന്നതില്‍
കാലതാമസം ഉണ്ടാകുവാന്‍
കാരണമെന്ത്;
വിശദമാക്കുമോ?
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ ഒഴിവുകള്‍
1504.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
അസിസ്റ്റന്റ്
പ്രൊഫസര്‍മാരുടെ
ഒഴിവുകളുണ്ട്
എന്നതിന്റെ വിഷയം
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
അറിയിക്കാമോ?
കോളേജുകളില്‍
സൃഷ്ടിച്ച അദ്ധ്യാപക
തസ്തികകള്‍
1505.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സര്‍ക്കാര്‍, എയ്ഡഡ്
കോളേജുകളില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
കോളേജുകളില്‍
പുതുതായി തസ്തിക
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
കോളേജുകളില്‍
നൂതനമായ കോഴ്സുകള്‍
തുടങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കാമോ?
2016-ലെ
യു.ജി.സി മാനദണ്ഡപ്രകാരമുളള
പുതുക്കിയ ശമ്പളം
1506.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
അദ്ധ്യാപകരുടെ 2016-ലെ
യു.ജി.സി
മാനദണ്ഡപ്രകാരമുളള
പുതുക്കിയ ശമ്പളം എന്ന്
മുതല്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പുതുക്കിയ
ശമ്പളം നല്‍കുന്നതിനുളള
നടപടിക്രമങ്ങള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്റെ
C3/272/2019 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(ഡി)
2019
ഏപ്രില്‍ മുതല്‍
പുതുക്കിയ ശമ്പളം
നല്‍കുന്നതിന്
ധനവകുപ്പിന്റെ അനുമതി
ലഭ്യമായിട്ടുണ്ടോ;
(ഇ)
പുതുക്കിയ
ശമ്പളം നല്‍കുന്നതുമായി
ബന്ധപ്പെട്ട്
ഉന്നതവിദ്യാഭ്യാസ
വകുപ്പ് 2017-നു ശേഷം
പുറപ്പെടുവിച്ച
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
മങ്കട
ഗവണ്മെന്റ്
ആര്‍ട്ട്സ്&സയന്‍സ്
കോളേജിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
1507.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മങ്കട ഗവണ്മെന്റ്
ആര്‍ട്സ്&സയന്‍സ്
കോളേജില്‍ എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
അനുവദിച്ച
എം.എല്‍.എ. ഫണ്ട്
പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോ;
(സി)
കരാര്‍
ഉടമ്പടി പ്രകാരം
മുഴുവന്‍ നിര്‍മ്മാണ
പ്രവൃത്തികളും കിഡ്കോ
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
എം.എല്‍.എ.ഫണ്ടിന്
പുറമേ കോളേജിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന് അധിക
ഫണ്ട്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തുക ഏതൊക്കെ ഇനത്തില്‍
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ പുതിയ
സര്‍ക്കാര്‍ കോളേജ്
1508.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ
പഞ്ചായത്തില്‍ പുതിയ
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്ന വിഷയം
സംബന്ധിച്ച നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് കോളേജ്
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറുടെ
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
കോളേജ്
ആരംഭിക്കുന്നതിന്
ആവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സര്‍ക്കാര്‍ കോളേജ്
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട തുടര്‍
നടപടികള്‍
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടാമ്പി
സംസ്കൃത കോളേജിലെ സയൻസ്
ബ്ലോക്ക് നിർമ്മാണം
1509.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടാമ്പി
സംസ്കൃത കോളേജിലെ സയൻസ്
ബ്ലോക്ക്
നിർമ്മാണവുമായി
ബന്ധപ്പെട്ട മുഴുവൻ
വിവരങ്ങളും തീയതി സഹിതം
വ്യക്തമാക്കാമോ?
മാനന്തവാടി
ഗവഃ കോളേജില്‍ പുതിയ ബിരുദ
കോഴ്സുകള്‍
1510.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ഗവഃ കോളേജില്‍ പുതിയ
ബിരുദ കോഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
നിലവിലുള്ള
ബി.എസ്.സി.
ഇലക്ട്രോണിക്സ്
വിഭാഗത്തിലെ
അധ്യാപകരെയും ലാബ്
സംവിധാനവും ഉപയോഗിച്ച്
സാമ്പത്തിക
ബാധ്യതകളില്ലാതെ
മാനന്തവാടി ഗവഃ
കോളേജില്‍ ബി.എസ്.സി.
ഫിസിക്സ് കോഴ്സ്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പുതുതായി
ബിരുദ കോഴ്സുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ?
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ്സയന്‍സ് കോളേജിലെ
കെട്ടിട നിര്‍മ്മാണം
1511.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൗതിക
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
കിഫ്ബിയില്‍ നിന്നും
ഫണ്ട് അനുവദിച്ചിട്ടും
ബാലുശ്ശേരി ഗവണ്മെന്റ്
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജില്‍ പ്രവൃത്തി
ആരംഭിക്കാന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബാലുശ്ശേരി
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ എസ്.പി.വി.
ആയി ചുമതല
നിര്‍വ്വഹിക്കുന്ന
ഏജന്‍സി ഏതാണെന്ന്
അറിയിക്കാമോ;
(സി)
കോളേജ്
കെട്ടിട നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കാമോ?
അട്ടപ്പാടി
രാജീവ്ഗാന്ധി മെമ്മോറിയൽ
കോളേജിൽ പി.ജി കോഴ്സുകള്‍
1512.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
രാജീവ്ഗാന്ധി
മെമ്മോറിയൽ ആര്‍ട്സ്
ആന്റ് സയൻസ് കോളേജിൽ
പി.ജി കോഴ്സുകള്‍
അനുവദിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ഏതെല്ലാം
കോഴ്സുകള്‍
അനുവദിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇത് സംബന്ധിച്ചുള്ള
തുടര്‍നടപടികള്‍
എന്തായി എന്നതിന്റെയും
വിശദവിവരം നൽകുമോ;
(ബി)
അട്ടപ്പാടി
കോളേജിൽ നിലവിലുള്ള
കോഴ്സുകള്‍ക്ക്
ആവശ്യമായ അധ്യാപക
തസ്തികകള്‍
സൃഷ്ടിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കോളേജുകളുടെ
പശ്ചാത്തല സൗകര്യങ്ങള്‍
1513.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സർക്കാർ ആർട്സ് &
സയൻസ് കോളേജുകളുടെ
പശ്ചാത്തല സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബിയിലൂടെ
എത്ര കോളേജുകള്‍ക്ക്
പ്രസ്തുത
ആവശ്യത്തിലേക്കായി
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തിലെ
പത്തിരിപ്പാല
ഗവണ്മെന്റ് ആര്‍ട്സ്
& സയന്‍സ്
കോളേജിന്റെ നിർമ്മാണ
പ്രവർത്തനവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ഡി)
ഈ
കോളേജിന്റെ നിർമ്മാണ
പ്രവർത്തനം എന്ന്
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
ഇതിലേക്കായി
എസ്.പി.വി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാഞ്ഞിരംകുളം
ഗവ: കോളേജിന് ഭൂമി
1514.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഒരു
കോളേജ്
പ്രവര്‍ത്തിയ്ക്കുന്നതിന്
ആവശ്യമായ അഞ്ച് ഏക്കര്‍
ഭൂമി ഇല്ലാത്തതിനാല്‍
അഫിലിയേഷന് തന്നെ
റദ്ദാകുമെന്ന
അവസ്ഥയില്‍
നില്ക്കുന്ന
കാഞ്ഞിരംകുളം ഗവ:
കോളേജിന് മതിയായ ഭൂമി
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഭൂമി ഏറ്റെടുക്കാനുള്ള
പണം അനുവദിക്കുമോ;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ കേളേജുകളില്‍
ആരംഭിച്ച പുതിയ കോഴ്സുകള്‍
1515.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയിലെ
ഏതെല്ലാം കോളേജുകളില്‍
ഏതെല്ലാം പുതിയ
കോഴ്സുകള്‍ ആരംഭിച്ചു;
വിശദമാക്കാമോ;
(ബി)
അടുത്ത
അദ്ധ്യയന വര്‍ഷം
ഏതെല്ലാം കോളേജുകളില്‍
ഏതെല്ലാം പുതിയ
കോഴ്സുകള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ട്
എന്ന് വിശദമാക്കാമോ?
അദ്ധ്യയന
സമയം മാറ്റാന്‍ നടപടി
1516.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജുകളിലെ
അദ്ധ്യയന സമയം രാവിലെ
8.00 മണി മുതൽ
ഉച്ചയ്ക്ക് ശേഷം 1.00
മണിവരെ ആക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
വിദേശ
രാജ്യങ്ങളിലെ പോലെ
പഠനത്തോടൊപ്പം ജോലി
ചെയ്ത് പണം
സമ്പാദിക്കുന്നതിന്
വിദ്യാര്‍ത്ഥികള്‍ക്ക്
അവസരം നൽകുന്നതിന്റെ
ഭാഗമായിട്ടാണോ ഈ
സമയമാറ്റം
പരിഗണിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഇക്കാര്യത്തിൽ
അഭിപ്രായ ഐക്യം
ഉണ്ടാക്കുന്നതിന്
അദ്ധ്യാപക,
വിദ്യാര്‍ത്ഥി സംഘടനാ
പ്രതിനിധികളുമായും
മാനേജ്മെന്റ്
പ്രതിനിധികളുമായും
ചര്‍ച്ച നടത്തി അടുത്ത
അദ്ധ്യയന വര്‍ഷം മുതൽ
ഇത് നടപ്പിലാക്കുവാൻ
നടപടി സ്വീകരിക്കാമോ
എന്ന്
വെളിപ്പെടുത്തുമോ?
ഗുരുവായൂര്‍
ശ്രീകൃഷ്ണ കോളേജിലെ
അസിസ്റ്റന്റ് പ്രൊഫസറുടെ
ആനുകൂല്യങ്ങൾ
1517.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ശ്രീകൃഷ്ണ കോളേജില്‍
മലയാളം വിഭാഗത്തില്‍
അസിസ്റ്റന്റ്
പ്രൊഫസറായി
നിയമിക്കപ്പെട്ട ഡോ.റീന
എ.എം. 2015 ജൂലൈ മുത്ല
അടിസ്ഥാന ശമ്പളം മാത്രം
ലഭിച്ചാണ് ജോലി
ചെയ്തുവരുന്നതെന്ന
വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഹൈക്കോടതിയുടെ
28-11-2019-ലെ
21431/2015 വിധിയില്‍
ഇവരുള്‍പ്പെടെയുള്ളവര്‍ക്ക്
ഒരു മാസത്തിനകം
മുഴുവന്‍
ആനുകൂല്യങ്ങളും
ലഭ്യമാക്കണമെന്ന്
സര്‍ക്കാരിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
വിധിക്കെതിരെ
സര്‍ക്കാര്‍ അപ്പീല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിധി
നടപ്പിലാക്കുന്നതിന്
കാലതാമസം വരാനിടയാക്കിയ
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
കോടതി
വിധി സമയബന്ധിതമായി
നടപ്പില്‍ വരുത്താന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
ഉന്നത
വിദ്യാഭ്യാസ
വകുപ്പിന്റെ
ഡി2/529/2019 നമ്പര്‍
ഫയലില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
കോളേജുകളിലെ പുതിയ
കോഴ്സുകള്‍
1518.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇന്നുവരെ വിവിധ
സര്‍ക്കാര്‍
കോളേജുകളിലായി എത്ര
പുതിയ കോഴ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അനുവദിച്ച
പുതിയ കോഴ്സുകളുടെ
പട്ടിക, കോളേജിന്റെ
പേര്, അനുവദിച്ച
കോഴ്സിന്റെ പേര്,
വര്‍ഷം എന്നീ
ക്രമത്തില്‍
ലഭ്യമാക്കാമോ?
ചാലക്കുടിയില്‍
പ്ലാനറ്റോറിയം, റീജണല്‍
സയന്‍സ് സെന്റര്‍ എന്നിവയുടെ
നിര്‍മ്മാണം
1519.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
നിര്‍മ്മാണം നടക്കുന്ന
പ്ലാനറ്റോറിയം, റീജണല്‍
സയന്‍സ് സെന്റര്‍
എന്നിവയുടെ നിര്‍മ്മാണം
ഏതു ഘട്ടത്തിലാണ്
എന്നും എന്തെല്ലാം
പ്രവൃത്തികളാണ്
നിലവില്‍
പൂര്‍ത്തീകരിച്ചിട്ടുളളത്
എന്നും അറിയിക്കാമോ;
(ബി)
ഇനിയും
എന്തെല്ലാം
സംവിധാനങ്ങളാണ്
പ്രസ്തുത
കേന്ദ്രങ്ങളില്‍
ഒരുക്കുന്നതിന് ബാക്കി
നില്‍ക്കുന്നത് എന്നും
ഇവ എന്നേക്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
പ്രവര്‍ത്തനസജ്ജമാക്കാം
എന്നും വ്യക്തമാക്കാമോ;
(സി)
സമയബന്ധിതമായി
റീജണല്‍ സയന്‍സ്
സെന്ററിന്റേയും,
പ്ലാനറ്റോറിയത്തിന്റേയും
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേരള
ടെക്നിക്കൽ യൂണിവേഴ്സിറ്റി
ആസ്ഥാനം
1520.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇപ്പോഴും
ശൈശവാവസ്ഥയിലുളള കേരള
ടെക്നിക്കൽ
യൂണിവേഴ്സിറ്റിക്ക് ഒരു
ആസ്ഥാനം
നിര്‍മ്മിക്കുന്നതിലേക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
കെ.ടി.യു.വിനെ
ഇന്ത്യയിലെ ഏറ്റവും
മികച്ച
സര്‍വ്വകലാശാലയാക്കി
മാറ്റുന്നതിനും
കോഴ്സുകളുടെ
വിപുലീകരണത്തിനും
ആധുനികവല്‍ക്കരണത്തിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം നല്‍കുമോ?
സാങ്കേതിക
സര്‍വ്വകലാശാലയിലെ
മാര്‍ക്ക്ദാന വിവാദം
1521.
ശ്രീ.അനൂപ്
ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയിലെ
മാര്‍ക്ക്ദാന
വിവാദത്തില്‍
യൂണിവേഴ്സിറ്റി
ചാന്‍സലര്‍
തെളിവെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തെളിവെടുപ്പില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്
എന്നറിയാമോ; എങ്കിൽ
വിവരിക്കാമോ;
(സി)
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളില്‍
പരീക്ഷ നടത്തിപ്പ്,
നിയമനങ്ങള്‍,
പുനര്‍മൂല്യനിര്‍ണ്ണയം
തുടങ്ങിയവ സംബന്ധിച്ച്
ഉയര്‍ന്ന് വന്നിട്ടുള്ള
വിവാദങ്ങള്‍
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ സംസ്ഥാനം
നേടിയിട്ടുള്ള മേന്മയെ
പിന്നോട്ട്
അടിക്കുവാന്‍
സാഹചര്യമൊരുക്കി എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ഡി)
വകുപ്പ്
മന്ത്രിയും ഓഫീസും
സ്വയംഭരണ സ്ഥാപനങ്ങളായ
യൂണിവേഴ്സിറ്റികളുടെ
ഭരണത്തില്‍ ഇടപെട്ട്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം ഇടപെടൽ
നിയമവിധേയമാണോ എന്ന്
വിശദമാക്കുമോ;
(ഇ)
സ്വയംഭരണ
സ്ഥാപനങ്ങളായ
യൂണിവേഴ്സിറ്റികളുടെ
ദൈനംദിന ഭരണത്തില്‍
പോലും പ്രോ ചാന്‍സലര്‍
ഇടപെടുന്ന സ്ഥിതിവിശേഷം
അവസാനിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്രൊഫഷണല്‍
കോളേജ് പ്രവേശനത്തിന്
സാമ്പത്തിക സംവരണം
1522.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്,
മെഡിക്കല്‍
ഉള്‍പ്പെടെയുള്ള
പ്രൊഫഷണല്‍ കോളേജ്
പ്രവേശനത്തിന്
മുന്നാക്കക്കാരില്‍
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്കും
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സംവരണം
എപ്രകാരം
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
നിലവിലുള്ള
സീറ്റുകളില്‍
വര്‍ദ്ധനവ്
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രൊഫഷണല്‍
കോഴ്സുകളിലെ
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ശേഷി
1523.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
സജി ചെറിയാന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോഴ്സുകള്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
വിശേഷിച്ച്
സാങ്കേതികവിദ്യാധിഷ്ഠിത
കോഴ്സുകള്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
തൊഴില്‍ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ; അധ്യയന
നിലവാര വര്‍ദ്ധനവിന്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സിലബസ്
കാലാനുസൃതമായി
നവീകരിക്കുന്നതിനും
തൊഴില്‍ സാധ്യതയുളള
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
ആവശ്യമായ ഇടപെടല്‍
നടത്തുമോ;
(സി)
ഇന്റേണ്‍ഷിപ്പ്
പാഠ്യപദ്ധതിയുടെ
ഭാഗമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വ്യവസായ
സ്ഥാപനങ്ങളുമായി
ചേര്‍ന്നാണോ
ഇന്റേണ്‍ഷിപ്പ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
എൻജിനീയറിങ്
കോളേജുകളില്‍ അക്കാദമിക
ഓഡിറ്റ്
1524.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എൻജിനീയറിങ്
കോളേജുകളുടെ നിലവാരം
വിലയിരുത്തുന്നതിനായി
അക്കാദമിക ഓഡിറ്റ്
നടത്താൻ
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എങ്കിൽ
എത്ര കോളേജുകളിലാണ്
അക്കാദമിക ഓഡിറ്റ്
നടത്താൻ
തീരുമാനിച്ചതെന്നും
എന്തൊക്കെ ഘടകങ്ങൾ
പരിശോധിച്ചാണ് നിലവാരം
വിലയിരുത്തുന്നതെന്നും
വ്യക്തമാക്കുമോ?
കോളേജുകളിലെ
സ്ഥാനക്കയറ്റവുമായി
ബന്ധപ്പെട്ട പരാതി പരിഹാര
കമ്മറ്റി
1525.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗവ. എഞ്ചിനീയറിംഗ്
കോളേജുകളിലെ
സ്ഥാനക്കയറ്റവുമായി
ബന്ധപ്പെട്ട പരാതി
പരിഹാരകമ്മറ്റി
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കമ്മറ്റിയിലെ
അംഗങ്ങള്‍, കാലാവധി
എന്നിവയുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
കമ്മറ്റി
ചേര്‍ന്നുകൊണ്ട്
നിലവിലെ പരാതി
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത നടപടിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ
മധ്യവേനലവധിയിലെ മാറ്റം
1526.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍
മധ്യവേനലവധി മേയ്-ജൂണ്‍
മാസങ്ങളിലേക്ക്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
എല്ലാ
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
ഏപ്രില്‍, മേയ്
മാസങ്ങളില്‍
മധ്യവേനലവധി ആയിരിക്കെ
സാങ്കേതിക
സര്‍വ്വകലാശാലയുടെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളില്‍ ഇത്തരം
ഒരു മാറ്റം വരുത്തിയത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ജീവനക്കാരുടെ ആശങ്ക
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
1527.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ്
കോളേജുകളുടെ
എണ്ണത്തിലുണ്ടായ
വര്‍ദ്ധനക്ക്
അനുസൃതമായി പരിചയവും
ഉയര്‍ന്ന വിദ്യാഭ്യാസ
യോഗ്യതയും ഉളള
അദ്ധ്യാപകരെ
ലഭിക്കുന്നില്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തെ ഇത്
എപ്രകാരം
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
അടിസ്ഥാന
വിഷയങ്ങളില്‍
പ്രാവീണ്യം
ആര്ജ്ജിക്കുവാന്
കഴിയാതെ പാതിവഴിയില്‍
എഞ്ചിനീയറിംഗ് പഠനം
ഉപേക്ഷിക്കുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ പഠനം
പാതിവഴിയില്‍
ഉപേക്ഷിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
എഞ്ചിനീയറിംഗ്/മെഡിക്കല്‍
പ്രവേശനത്തിൽ പ്ലസ്
ടുവിന്റെ മാര്‍ക്കില്‍ ഇളവ്
1528.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
എഞ്ചിനീയറിംഗ്/മെഡിക്കല്‍
പ്രവേശനത്തിനുള്ള
അടിസ്ഥാന യോഗ്യതയായ
പ്ലസ് ടുവിന്റെ
മാര്‍ക്കില്‍ ഇളവ്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ യോഗ്യതാ
മാര്‍ക്കില്‍ എന്ത്
ഇളവാണ്
അനുവദിക്കുന്നത്;
(ബി)
ഇപ്രകാരം
ഇളവ് അനുവദിക്കുവാനുള്ള
പ്രത്യേക സാഹചര്യം
എന്തായിരുന്നു;
(സി)
കഴിഞ്ഞ
വര്‍ഷം എഞ്ചിനീയറിംഗ്
കോളേജ് പ്രവേശനത്തിന്
മാനേജ്മെന്റ്
സീറ്റുകളില്‍ അമ്പത്
ശതമാനം മാര്‍ക്ക്
നിബന്ധനയില്‍ ഇളവ്
നല്‍കിയിരുന്നോ;
(ഡി)
പ്ലസ്
ടു മാര്‍ക്കില്‍ ഇളവ്
നല്‍കുന്നത്
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ നിലവാരത്തെ
കാര്യമായി
ബാധിക്കുവാന്‍
സാധ്യതയില്ലേ എന്ന്
വ്യക്തമാക്കാമോ?
സി-ആപ്റ്റിലെ
നിയമനം
1529.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള
സി-ആപ്റ്റില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നടപ്പാക്കിയ പുതിയ
പദ്ധതികളും
പ്രവൃത്തികളും
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഈ സ്ഥാപനത്തില്‍ ആകെ
എത്ര
ജീവനക്കാരാണുള്ളത്;
തസ്തിക തിരിച്ച് വിവരം
നല്‍കുമോ;
(സി)
ഏതെങ്കിലും
തസ്തിക ഒഴിഞ്ഞു
കിടക്കുകയാണെങ്കില്‍
ഏത് തസ്തികയെന്നും എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
അറിയിക്കുമോ;
(ഡി)
ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിയമനം
നടത്തുവാന്‍
എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍ തടസ്സം
എന്തെന്ന്
വ്യക്തമാക്കാമോ?
സി-ആപ്റ്റിന്റെ
അടിസ്ഥാന സൗകര്യ വികസനം
1530.
ശ്രീ.വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
വകുപ്പിന്കീഴില്
വട്ടിയൂര്‍ക്കാവ്
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
സി-ആപ്റ്റിന്റെ
ഭാവിവികസനത്തിന്
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
സി-ആപ്റ്റിന്റെ
നിലവിലുള്ള അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സി-ആപ്റ്റിനെ
വൈവിദ്ധ്യവത്കരിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിനും
സഹായകമായ നിലയില്‍ സബ്
സെന്ററുകള്‍
തുടങ്ങുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഓപ്പണ്‍
സര്‍വ്വകലാശാല
1531.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അടുത്ത അദ്ധ്യയന വര്‍ഷം
മുതല്‍ ഓപ്പണ്‍
സര്‍വ്വകലാശാല
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് സ്പെഷ്യല്‍
ഓഫീസര്‍ സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ;
(സി)
ഈ
റിപ്പോര്‍ട്ട്
ഉന്നതവിദ്യാഭ്യാസ
വകുപ്പ് പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അവരുടെ
ശിപാര്‍ശ എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനം
നേരിടുന്ന
അതീവഗുരുതരമായ
സാമ്പത്തിക പ്രതിസന്ധി
ഓപ്പണ്‍
സര്‍വ്വകലാശാലയുടെ
രൂപീകരണത്തിന്
പ്രതിബന്ധമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ഓപ്പണ്‍
യൂണിവേഴ്സിറ്റി
ആരംഭിക്കുന്നതിന് നടപടി
1532.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പണ്‍ യൂണിവേഴ്സിറ്റി
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
ഓപ്പണ്‍
യൂണിവേഴ്സിറ്റി
ആരംഭിച്ചാലും നിലവിലെ
പ്രൈവറ്റ്
രജിസ്ട്രേഷന്
മുഖാന്തരം ബിരുദ,
ബിരുദാനന്തര ബിരുദ
വിദ്യാഭ്യാസം നേടുന്ന
രീതി നിലനിര്‍ത്തുമോ;
വിശദമാക്കാമോ?
വിദ്യാര്‍ത്ഥി
നേതാക്കള്‍ക്ക് പരിശീലന
പരിപാടി
1533.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സംസ്ഥാനത്തെ വിവിധ
സര്‍വ്വകലാശാലകളിലെ
വിദ്യാര്‍ത്ഥി
നേതാക്കള്‍ക്ക്
സംസ്ഥാനത്തിനകത്തോ
ഇന്ത്യക്കകത്തോ
എന്തെങ്കിലും
തരത്തിലുള്ള പരിശീലന
പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആരുടെ ആഭിമുഖ്യത്തിലാണ്
പരിശീലന പരിപാടി
സംഘടിപ്പിച്ചതെന്നും
എത്ര ദിവസത്തെ പരിശീലന
പരിപാടിയാണ്
സംഘടിപ്പിച്ചതെന്നും
വെളിപ്പെടുത്തുമോ?
സര്‍വ്വകലാശാലാ
ചട്ടങ്ങളുടെ പരിഷ്കരണം
1534.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
നിലവിലുള്ള ചട്ടങ്ങള്‍
പതിറ്റാണ്ടുകള്‍ക്ക്
മുമ്പ്
രൂപീകരിച്ചിട്ടുള്ളവയായതിനാൽ
പുതിയ കോളേജുകള്‍
ആരംഭിക്കുന്നതിലേക്ക്
അവയിൽ
നിഷ്കര്‍ഷിച്ചിരിക്കുന്ന
പ്രകാരമുള്ള
സ്ഥലത്തിന്റെ അളവ്
സംബന്ധിച്ച വിവരങ്ങള്‍
പരിഷ്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പരിഷ്കരണങ്ങളുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സര്‍വ്വകലാശാലാ
ബിരുദങ്ങളുടെ തുല്യതയും
അംഗീകാരവും
1535.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതിവീണാ
ജോര്‍ജ്ജ്
ശ്രീ.വി.കെ.പ്രശാന്ത്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വകലാശാല
ബിരുദങ്ങളുടെ തുല്യതയും
അംഗീകാരവും സംബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്കും
ഗുണകരമായ രീതിയില്‍
ചട്ടങ്ങള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകള്‍
നല്കുന്ന ബിരുദങ്ങള്‍
പരസ്പരം
അംഗീകരിക്കണമെന്നും
ദേശീയ പ്രാധാന്യമുള്ള
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
യു.ജി.സി. അംഗീകാരമുള്ള
സര്‍വ്വകലാശാലകള്‍
എന്നിവ നല്കുന്ന
ബിരുദങ്ങള്‍
സംസ്ഥാനത്തെ തൊഴില്‍
ദാതാക്കളും
സര്‍വ്വകലാശാലകളും
അംഗീകരിക്കണമെന്നും
നിര്‍ദ്ദേശിച്ചുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതു
സംബന്ധിച്ച്
വിദ്യാര്‍ത്ഥികള്‍ക്കും
ഉദ്യോഗാര്‍ത്ഥികള്‍ക്കുമുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
ഉന്നതാധികാര സമിതിയെ
നിയമിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കോളേജുകളുടെയും
സര്‍വ്വകലാശാലകളുടെയും
പശ്ചാത്തല സൗകര്യവികസനം
1536.
ശ്രീ.ആര്.
രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
കെ.സുരേഷ് കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോളേജുകളുടെയും
സര്‍വ്വകലാശാലകളുടെയും
പശ്ചാത്തല സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
നൂതന പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വകലാശാലകള്‍
പരീക്ഷകളും
ഫലപ്രഖ്യാപനവും
യഥാസമയത്തും
ഏകീകൃതമായും
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇതിനായി
നൂതന
സാങ്കേതികവിദ്യയുടെ
എന്തെല്ലാം സാധ്യതകളാണ്
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രവര്‍ത്തനങ്ങളില്‍
കൂടുതല്‍ കാര്യക്ഷമത
കൈവരിക്കുന്നതിനും
അക്കാദമിക
സ്ഥാപനങ്ങളുടെ
പുനര്‍നവീകരണത്തിനും
കോളേജുകളില്‍ അക്കാദമിക
സ്വയംഭരണം
കൊണ്ടുവരുന്നതിനുമായി
സര്‍വ്വകലാശാലകളുടെ
സ്റ്റാറ്റ്യൂട്ടുകള്‍
ഭേദഗതി ചെയ്യുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍വ്വകലാശാലകളില്‍
ആധുനിക കോഴ്സുകള്‍
1537.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളില്‍
ആധുനിക കോഴ്സുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍
ഉന്നതവിദ്യാഭ്യാസ
കൗണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
യു.ജി.സി.യുടെ
ടെനുവര്‍ ട്രാക്ക്
സമ്പ്രദായത്തിന്റെ
സാധ്യത
പരിശോധിക്കുന്നുണ്ടോ;
(സി)
പുതിയ
കോഴ്സുകള്‍ക്ക്
സര്‍ക്കാര്‍ തസ്തിക
അനുവദിക്കുന്നതുവരെ
ഉണ്ടാകുന്ന ചെലവ്
സര്‍വ്വകലാശാല
വഹിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
സര്‍വ്വകലാശാലയില്‍
മാര്‍ക്ക് കൂട്ടി നല്കിയ
സംഭവം
1538.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
വ്യാജ പാസ് വേഡ്
ഉപയോഗിച്ച് ബി.എസ്.സി.
ഡിഗ്രി യുടെ പതിനാറ്
പരീക്ഷകളിലെ മാര്‍ക്ക്
കൂട്ടി നല്കി
വിദ്യാര്‍ത്ഥികളെ
വിജയിപ്പിച്ചത്
സംബന്ധിച്ച അന്വേഷണം
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
അധികം മാര്‍ക്ക് ലഭിച്ച
വിദ്യാര്‍ത്ഥികളെ
പ്രോ-വെെസ് ചാന്‍സലര്‍
അദ്ധ്യക്ഷനായ കമ്മിറ്റി
സര്‍വ്വകലാശാല
ആസ്ഥാനത്ത്
വിളിച്ചുവരുത്തി
മോഡറേഷനിലൂടെ നല്കിയ
അധിക മാര്‍ക്ക്
റദ്ദാക്കുവാന്‍ അനുവാദം
തേടിയിട്ടുണ്ടോ;
(സി)
കേരള
സര്‍വ്വകലാശാല
സ്റ്റാറ്റ്യൂട്ടിലെ ഏത്
വകുപ്പ് പ്രകാരമാണ്
ഇപ്രകാരം
വിദ്യാര്‍ത്ഥികളുടെ
അനുവാദം തേടിയത്;
വിശദമാക്കാമോ;
(ഡി)
അധിക
മാര്‍ക്ക്
മോഡറേഷനിലൂടെ ലഭിച്ച
വിദ്യാര്‍ത്ഥികളില്‍
എത്ര പേര്‍ക്ക് ഇതിനകം
ഡിഗ്രി
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഇ)
പ്രസ്തുത
ഡിഗ്രി
സര്‍ട്ടിഫിക്കറ്റുകള്‍
പിന്‍വലിക്കുന്നതിന്
സര്‍വ്വകലാശാല
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനുളള
നടപടിക്രമങ്ങള്‍
പാലിച്ചിരുന്നോ;
വിശദവിവരം നല്‍കാമോ?
കലിക്കറ്റ്
സര്‍വ്വകലാശാല പഠന
വകുപ്പുകളിൽ നിലവിലുള്ള
അധ്യാപക ഒഴിവുകള്‍
1539.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കലിക്കറ്റ്
സര്‍വ്വകലാശാല പഠന
വകുപ്പുകളിൽ നിലവിൽ
എത്ര അധ്യാപക തസ്തികളിൽ
ഒഴിവുകളുണ്ടെന്ന്
അറിയിക്കാമോ;
(ബി)
C1A
II/C1/156687/2019/Admn.
dtd 31/12/2019
(അസിസ്റ്റന്റ്
പ്രൊഫസര്‍), C1A
II-C1/162156/2019/Admn.
dtd 31/12/2019
(അസോസിയേറ്റ്
പ്രൊഫസര്‍), C1A II-
C1/104750/2019/Admn.
dtd 31/12/2019
(പ്രൊഫസര്‍) എന്നീ
വിജ്ഞാപനങ്ങളിൽ
പ്രതിപാദിക്കുന്ന
ഒഴിവുകള്‍ (ഡേറ്റ് ഓഫ്
ഒക്കറന്‍സ് ഓഫ്
വേക്കന്‍സി ) ഏത് തീയതി
മുതലാണ് നിലവിൽ
വന്നതെന്ന് അറിയിക്കാമോ
;
(സി)
മേൽ
വിജ്ഞാപനത്തിൽ പറയാത്ത
സ്ഥിരം അധ്യാപക
ഒഴിവുകള്‍ (ലീവ്
വേക്കൻസി അല്ലാത്തവ)
കലിക്കറ്റ്
സര്‍വ്വകലാശാലാ പഠന
വകുപ്പുകളിൽ
നിലവിലുണ്ടോ; എങ്കിൽ
ഏതെല്ലാമെന്ന്
അറിയിക്കാമോ; ഇത്തരം
ഒഴിവുകള്‍ മേൽ
വിജ്ഞാപനത്തിൽ
ഉള്‍പ്പെടുത്താതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ?
കാലിക്കറ്റ്
സര്‍വ്വകലാശാലയിലെ നിയമനം
1540.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
സര്‍വ്വകലാശാലയില്‍
വൈസ് ചാന്‍സലറുടെ
ചാര്‍ജ് ഇപ്പോള്‍
ആര്‍ക്കാണുള്ളതെന്ന്
വ്യക്തമാക്കാമോ; വൈസ്
ചാന്‍സലര്‍ നിയമനം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
കാലിക്കറ്റ്
സര്‍വകലാശാലയില്‍
കോണ്ട്രാക്റ്റ്
വ്യവസ്ഥയിലും
ദിവസവേതനാടിസ്ഥാനത്തിലും
ഏതെല്ലാം തസ്തികകളിലാണ്
നിയമനം നടത്താറുള്ളത്;
ഇത്തരത്തില്‍ നടത്തുന്ന
നിയമനങ്ങളുടെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കോണ്ട്രാക്റ്റ്
വ്യവസ്ഥയിലും
ദിവസവേതനാടിസ്ഥാനത്തിലും
നിയമനം നടത്തുമ്പോള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
നിയമനം നടത്തണമെന്ന്
വ്യവസ്ഥയുണ്ടോ; ഈ
വ്യവസ്ഥ പാലിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
സര്‍വ്വകലാശാലകളിലെ
അദ്ധ്യാപക ഒഴിവുകള്‍
1541.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ പഠന
വകുപ്പുകളില്‍
നിലവിലുളള അസി.
പ്രൊഫസര്‍,
അസോസിയേറ്റ്
പ്രൊഫസര്‍, പ്രൊഫസര്‍
തസ്തികകളിലെ ഒഴിവുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍
തസ്തികകളിലെ നിലവിലുളള
ഒഴിവുകള്‍ എപ്രകാരമാണ്
നികത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
തസ്തികകളിലെ ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വികസനപഠനം,സോഷ്യോളജി,സോഷ്യല്‍
വര്‍ക്ക് എന്നിവയിലെ ഗവേഷണ
പഠനം
1542.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലടി
ശ്രീ.ശങ്കരാചാര്യ
സംസ്കൃത
സര്‍വ്വകലാശാലയില്‍
സോഷ്യല്‍ വര്‍ക്കില്‍
എത്ര പേര് ഗവേഷണ പഠനം
നടത്തുന്നുണ്ട്;
ആരുടെയൊക്കെ ഗവേഷണ
രജിസ്ട്രേഷനാണ്
റദ്ദായിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍
ഓരോരുത്തര്‍ക്കും
പുനര്രജിസ്ട്രേഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(സി)
തുഞ്ചത്ത്
എഴുത്തച്ഛന് മലയാളം
സര്‍വ്വകലാശാലയില്‍
വികസനപഠനം, സോഷ്യോളജി
എന്നീ വിഷയങ്ങളില്‍
ഗവേഷണ പഠനത്തിന്
ആവശ്യമായ അടിസ്ഥാന
വിദ്യാഭ്യാസ യോഗ്യതകള്‍
എന്തൊക്കെയാണ്;
(ഡി)
സോഷ്യല്‍
വര്‍ക്കിലുള്ള
ബിരുദാനന്തര ബിരുദം
ഇവയുടെ അടിസ്ഥാന
യോഗ്യതകളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
സോഷ്യല്‍
വര്‍ക്കിലുള്ള
ബിരുദാനന്തര ബിരുദം
ഇത്തരം ഗവേഷണ
പരിപാടികളുടെ അടിസ്ഥാന
യോഗ്യതകളില്‍
ഉള്‍പ്പെടുത്തുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(എഫ്)
സമാന
പഠന മേഖലകളില്‍
ഉള്‍പ്പെടുന്ന
വിഷയങ്ങള്‍ ആയതിനാല്‍
സോഷ്യല്‍ വര്‍ക്കിലുള്ള
ബിരുദാനന്തര ബിരുദം
തദ്ദേശപഠനത്തിന്റെ
ഗവേഷണത്തിനുള്ള
അടിസ്ഥാന യോഗ്യതകളില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുന്ദമംഗലത്ത്
അസാപ്പ് കമ്മ്യൂണിറ്റി
സ്കില്‍ പാര്‍ക്ക്
1543.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ
കെെവശത്തിലുളള ഒരു
ഏക്കര്‍ സ്ഥലത്ത്
അസാപ്പ് കമ്മ്യൂണിറ്റി
സ്കില്‍ പാര്‍ക്ക്
സ്ഥാപിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
C4/98/2019-HE
ഫയലിന്മേല് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഹജ്ജ്
തീര്‍ത്ഥാടനം
1544.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹജ്ജ്
തീര്‍ത്ഥാടകര്‍ക്കായി
സര്‍ക്കാര്‍ നല്കി
വരുന്ന സേവനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ഹജ്ജ്
തീര്‍ത്ഥാടന സഹായ
കേന്ദ്രങ്ങള്‍ ഇപ്പോള്‍
സംസ്ഥാനത്ത്
എവിടെയൊക്കെയാണ്
പ്രവര്‍ത്തിച്ചു
വരുന്നതെന്നറിയിക്കുമോ;
(സി)
ഹജ്ജ്
തീര്‍ത്ഥാടകര്‍ക്കായി
കൂടുതല്‍
സഹായകേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
ന്യൂനപക്ഷ
യുവാക്കള്‍ക്ക്
പി.എസ്.സി./യു.പി.എസ്.സി.
പരീക്ഷകള്‍ക്ക് കോച്ചിംഗ്
1545.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന് കീഴില്‍
അഭ്യസ്തവിദ്യരായ
ന്യൂനപക്ഷ
യുവാക്കള്‍ക്ക്
പി.എസ്.സി./യു.പി.എസ്.സി.
പരീക്ഷകള്‍ക്ക്
കോച്ചിംഗ് നല്കുന്ന
എത്ര സ്ഥാപനങ്ങള്‍
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നറിയിക്കാമോ ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കോച്ചിംഗ്
സെന്ററുകള്‍/സബ്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ട്
എന്നും മുന്‍
സര്‍ക്കാരിന്റെ
കാലത്തുള്ള ഏതെങ്കിലും
സെന്ററുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(സി)
നിലവില്‍
ഓരോ സെന്ററിലും എത്ര
വിദ്യാര്‍ത്ഥികളും
ജീവനക്കാരും
ഉണ്ടെന്നും, ഓരോ
സെന്ററിനും വേണ്ടി
വരുന്ന പ്രതിമാസ
ചെലവിന്റെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
സെന്ററുകളില്‍ പഠിച്ച്
പി.എസ്.സി./യു.പി.എസ്.സി.
പരീക്ഷകളില്‍ വിജയം
നേടി സര്‍ക്കാര്‍
സര്‍വ്വീസില്‍
പ്രവേശിച്ചവരുടെ എണ്ണം
ലഭ്യമാക്കുമോ;
(ഇ)
ഈ
കോച്ചിംഗ് സെന്ററുകളുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാരിന്റെ
കാലത്തും
മുന്‍സര്‍ക്കാരിന്റെ
കാലത്തും അനുവദിച്ച തുക
വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ?
ന്യൂനപക്ഷ
വിദ്യാർത്ഥികള്‍ക്കുള്ള
സ്കോളർഷിപ്പ് പദ്ധതികള്‍
1546.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമർത്ഥരായ
ന്യൂനപക്ഷ
വിദ്യാർത്ഥികള്‍ക്കുള്ള
സ്കോളർഷിപ്പ് പദ്ധതി,
നഴ്സിംഗ്,
പാരാമെഡിക്കല്‍ കോഴ്സ്
സ്കോളർഷിപ്പ് പദ്ധതി,
ന്യൂനപക്ഷ
വിദ്യാർത്ഥികള്‍ക്കുള്ള
മൂന്നു് വർഷ ഡിപ്ലോമ
കോഴ്സിനുള്ള
സ്കോളർഷിപ്പ് പദ്ധതി
എന്നിവ പ്രകാരം ഈ
സർക്കാരിന്റെ കാലത്ത്
ആകെ എത്ര തുക വീതം ഓരോ
വർഷവും
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തുക വീതം
ഓരോ വർഷവും
ചെലവഴിച്ചിട്ടുണ്ട്;
ചെലവഴിക്കാത്ത തുക
എത്രയാണ്; വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
ന്യൂനപക്ഷ
വിഭാഗത്തിലെ
വിദ്യാർത്ഥികളുടെ
പ്രോത്സാഹനത്തിനായി ഈ
സർക്കാരിന്റെ കാലത്ത്
ഏതെങ്കിലും പദ്ധതികള്‍
പുതിയതായി
ആരംഭിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ?
കേരള
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി
1547.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
കേരള മദ്രസ്സാദ്ധ്യാപക
ക്ഷേമനിധി ആക്ട്
പ്രകാരം കേരളത്തില്‍
പ്രവര്‍ത്തിക്കുന്ന
മദ്രസ്സകളുടെ എണ്ണം
എത്ര;
മദ്രസ്സാദ്ധ്യാപകരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
മദ്രസ്സാദ്ധ്യാപകർക്ക്
ഒരു മാസം ശമ്പള
ഇനത്തിനും പെന്ഷന്
ഇനത്തിലും എത്ര രൂപ
വീതം നല്‍കാനാണ്
തീരുമാനിച്ചിട്ടുളളത്;
ആകെ ഒരു മാസം എത്ര
രൂപയുടെ ചെലവ്
വരുമെന്നറിയിക്കുമോ;
(സി)
ക്ഷേമനിധിയിലേയ്ക്ക്
സര്‍ക്കാരിന്റെ
വാര്‍ഷിക
സംഭാവന/ഗ്രാന്റ് എത്ര
രൂപയാണെന്ന്
അറിയിക്കാമോ?
മദ്രസ്സാ
ഗ്രാന്റ്
1548.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
മദ്രസ്സാ ഗ്രാന്റ്
ഇനത്തില്‍ ഓരോ വര്‍ഷവും
സംസ്ഥാന സര്‍ക്കാര്‍
വകയിരുത്തിയ തുകയും
കേന്ദ്രസ്രക്കാര്‍
ലഭ്യമാക്കിയ തുകയും
എത്രയെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഓരോ വര്‍ഷവും എത്ര തുക
വീതമാണ്
ചെലവഴിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
വ്യവസ്ഥകളില്‍ വീഴ്ച
വരുത്തിയത് കാരണം
ഗ്രാന്റ്
നഷ്ടപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പിലെ
നിയമനങ്ങള്‍
1549.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ
വകുപ്പില്‍ ആകെ എത്ര
സ്ഥിരം
ജീവനക്കാരുണ്ടെന്ന്
വെളിപ്പെടുത്താമോ;
ഇവര്‍ ഏതെല്ലാം
തസ്തികകളിലാണ് ജോലി
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ന്യൂനപക്ഷ
ക്ഷേമ വകുപ്പില്‍
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
സ്പെഷ്യല്‍ റൂള്‍സ്
രൂപീകരിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഡയറക്ടര്‍
തസ്തികയില്‍ സ്ഥിരം
ജീവനക്കാരനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ന്യൂനപക്ഷ
സമുദായങ്ങള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1550.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ന്യൂനപക്ഷ
സമുദായങ്ങള്‍ക്കുള്ള
ആനുകൂല്യങ്ങളില്‍
വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ന്യൂനപക്ഷങ്ങളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായുള്ള
പരിശീലന കേന്ദ്രങ്ങള്‍
1551.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
യുവജനങ്ങള്‍ക്കായുള്ള
പരിശീലന കേന്ദ്രങ്ങളുടെ
(സി.സി.എം.വൈ)
പ്രവര്‍ത്തനരീതി
വിശദീകരിക്കാമോ;
(ബി)
സര്‍ക്കാര്‍
ജോലികള്ക്കുള്പ്പെടെയുള്ള
വിവിധ മത്സര
പരീക്ഷകള്‍ക്ക്
ന്യൂനപക്ഷ
വിഭാഗങ്ങളില്‍പ്പെട്ട
യുവജനങ്ങളെ
തയ്യാറെടുപ്പിക്കുന്നതിനു
പ്രസ്തുത കേന്ദ്രങ്ങള്‍
വഴി വിദഗ്ദ്ധ പരിശീലനം
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ന്യൂനപക്ഷങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന
മേഖലകളില്‍ ഇത്തരം
കേന്ദ്രങ്ങള്‍
കൂടുതലായി
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പ് മുഖാന്തരം പുതിയ
പദ്ധതികള്‍
1552.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ന്യൂനപക്ഷക്ഷേമ
വകുപ്പ് മുഖാന്തരം
എന്തെല്ലാം പുതിയ
പദ്ധതികള്‍ ആണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
ഇതിനായി
എത്ര രൂപ ഇതിനകം
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
മദ്രസാധ്യാപകര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
1553.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ധനകാര്യ കോര്പ്പറേഷന്
വഴി
മദ്രസാധ്യാപകര്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
വിശദീകരിക്കാമോ;
(ബി)
മദ്രസാധ്യാപകര്‍ക്കുള്ള
ഭവന വായ്പാ പദ്ധതി
പ്രകാരം എത്ര
അപേക്ഷകള്‍ ഇതുവരെ
ലഭിച്ചു; ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ;
(സി)
എത്ര
അപേക്ഷകളില്‍ വായ്പ
അനുവദിച്ചു; ബാക്കി
എന്നത്തേക്ക്
അനുവദിക്കുമെന്നും
വെളിപ്പെടുത്തുമോ?
ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട
വിധവകള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
1554.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട
വിധവകള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട
എത്ര വിധവകള്‍ക്ക് വീട്
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള തുക
അനുവദിച്ചിട്ടുണ്ട്;
ഇതിനായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
ഇതിന്റെ വിശദവിവരം
നല്‍കാമോ ?