Q.
No |
Questions
|
2071
|
അന്യസംസ്ഥാന
തൊഴിലാളികളുടെ
കുറ്റക്യത്യങ്ങള്‍
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)കേരളത്തിലെത്തുന്ന
അന്യസംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
കുറ്റവാളികളും
തീവ്രവാദികളും
നുഴഞ്ഞുകയറുന്നത്
തടയുന്നതിനും,
നിരോധിത
പുകയില
ഉല്പന്നങ്ങളും
മയക്കുമരുന്നുകളും
വിപണനം
ചെയ്യുന്നത്
തടയുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)ഇവരുടെ
താമസസ്ഥലങ്ങള്‍
നിരീക്ഷിക്കുന്നതിനും
നിയമാനുസൃതമായ
തിരിച്ചറിയല്‍
രേഖയുടെ
അടിസ്ഥാനത്തില്‍
മാത്രം
ഇവരെ
താമസിപ്പിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശം
പാലിക്കുന്നുണ്ടോ
എന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ
? |
2072 |
അസം
തൊഴിലാളികള്‍
കേരളം
വിട്ട
സംഭവം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)അസമില്‍
നിന്നും
വന്നിട്ടുള്ള
തൊഴിലാളികള്‍
ആഗസ്റ്
മാസത്തില്‍
കൂട്ടത്തോടെ
കേരളം
വിട്ടുപോയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
സംഭവത്തെക്കുറിച്ച്
ഏതെങ്കിലും
തരത്തിലുള്ള
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)എങ്കില്‍
അന്വേഷണത്തില്‍
കണ്ടെത്തിയ
വിവരങ്ങള്‍
വിശദമാക്കാമോ
;
(ഡി)പ്രസ്തുത
തൊഴിലാളികള്‍ക്ക്
ഏതെങ്കിലും
സംഘടനയില്‍
നിന്ന്
ഭീഷണി
ഉണ്ടായിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)എങ്കില്‍
ആരില്‍
നിന്നാണെന്ന്
വ്യക്തമാക്കാമോ
? |
2073 |
മാവോയിസ്റുകളുടെ
നുഴഞ്ഞുകയറ്റം
ഡോ.
കെ.
ടി.
ജലീല്‍
(എ)കേരളാ
അതിര്‍ത്തിയിലേയ്ക്ക്
മാവോയിസ്റുകള്‍
നുഴഞ്ഞുകയറിയതായി
തമിഴ്നാട്
പോലീസ്
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(ബി)എങ്കില്‍
എന്നാണ്
പ്രസ്തുത
റിപ്പോര്‍ട്ട്
ലഭിച്ചത്
;
(സി)ഇതേ
തുടര്‍ന്ന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ
? |
2074 |
വിവിധ
കേസ്സുകളില്‍
പിടികൂടാനുള്ള
പ്രതികള്‍
ശ്രീ.
ബാബു.
എം.
പാലിശ്ശേരി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കളവ്, ഭവനഭേദനം,
കവര്‍ച്ച,
സ്ത്രീ
പീഡനം
എന്നീ
വിഭാഗങ്ങളില്‍
എത്ര
വീതം
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)ഓരോ
വിഭാഗം
കേസുകളിലും
ഇനി എത്ര
പ്രതികളെ
വീതം
പിടികൂടാനുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ? |
2075 |
രജിസ്റര്‍
ചെയ്ത
കേസ്സുകളുടെ
എണ്ണം
ശ്രീ.
ആര്‍.
രാജേഷ്
(എ)മാവേലിക്കര
മണ്ഡലത്തിലെ
വള്ളിക്കുന്നം,
നൂറനാട്
മാവേലിക്കര,
കുറത്തികാട്
പോലീസ്
സ്റേഷനുകളില്‍
2012 ല്‍
സ്ത്രീകള്‍ക്കും,
കുട്ടികള്‍ക്കുമെതിരെയുള്ള
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തു;
(ബി)എല്ലാ
കേസുകളിലും
കുറ്റവാളികളെ
പിടികൂടിയോ;
(സി)മാവേലിക്കര
സി.ഐ.
ആഫീസ്
പരിധിയില്‍പ്പെടുന്ന
പോലീസ്
സ്റേഷനുകളിലെ
ചില
ഉദ്യോഗസ്ഥര്‍
മണ്ണ്, മണല്‍
മാഫിയ്ക്ക്
സഹായം
ചെയ്തുകൊടുക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇവരെ
സംബന്ധിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഇവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ? |
2076 |
രാഷ്ടീയ
സംഘട്ടനങ്ങളും
കൊലപാതകങ്ങളും
ശ്രീ.
കെ.
അജിത്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാനത്ത്
എത്ര
രാഷ്ട്രീയ
സംഘട്ടനങ്ങളും
രാഷ്ട്രീയ
കൊലപാതകങ്ങളും
നടന്നിട്ടുണ്ട്
എന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)ഈ
സംഘട്ടനങ്ങളുടേയും
കൊലപാതകങ്ങളുടേയും
രാഷ്ട്രീയബന്ധം
ഏതെന്ന്
വെളിപ്പെടുത്തുമോ;
(സി)ഇതിനായി
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇതില്‍
എത്ര
കേസുകളുടെ
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)സംസ്ഥാനത്ത്
നടന്നിട്ടുള്ള
രാഷ്ട്രീയ
സംഘട്ടനങ്ങളിലും
രാഷ്ട്രീയ
കൊലപാതകങ്ങളിലും
പ്രതികളെ
അറസ്റു
ചെയ്യാത്തതായി
എത്ര
കേസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ? |
2077 |
സംസ്ഥാനത്ത്
രജിസ്റര്‍
ചെയ്ത
മോഷണം, കവര്‍ച്ച
കേസുകള്‍
ശ്രീ.
കെ.
രാധാകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
പിടിച്ചുപറി,
മോഷണം,
കവര്‍ച്ച
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)എത്ര
ആരാധനാലയങ്ങളില്‍
മോഷണവും
കവര്‍ച്ചയും
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)എത്ര
ഭവനഭേദന
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര
വീടുകളില്‍
മോഷണവും,
കവര്‍ച്ചയും
നടന്നിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ഡി)വീടുകളില്‍
മോഷണം/കവര്‍ച്ച
ശ്രമത്തിനിടയില്‍
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
|
2078 |
സത്നാം
സിംഗിന്റെ
മരണം
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)വള്ളിക്കാവിലെ
അമൃതാനന്ദമയി
മഠത്തില്‍
നിന്നും
പോലീസ്
കസ്റഡിയിലെടുത്ത
സത്നാം
സിംഗിന്
അമൃതാനന്ദമയി
മഠം, പോലീസ്
ലോക്കപ്പ്,
ജയില്‍,
മാനസിക
ആശുപത്രി
എന്നിവിടങ്ങളില്‍
ഏതെല്ലാം
സ്ഥലത്ത്
വച്ച്
പീഡനങ്ങള്‍
നേരിടേണ്ടിവന്നു
എന്ന്
വ്യക്തമാക്കാമോ;
(ബി)മനോരോഗിയായ
സത്നാം
സിഗിനെ
ആശുപത്രിയില്‍
പ്രവേശിപ്പിക്കാതെ
വധശ്രമക്കേസെടുത്ത്
ജയിലില്‍
അടക്കാനിടയായ
സാഹചര്യവും,
അന്നത്തെ
ആഭ്യന്തര
വകുപ്പ്
മന്ത്രിയുടെ
ഇടപെടലുകളും
സംബന്ധിച്ച്
അന്വേഷണ
സംഘം
അന്വേഷിക്കുകയുണ്ടായോ;
(സി)ആഭ്യന്തര
വകുപ്പ്
മന്ത്രി
അന്നേ
ദിവസം
മഠം
സന്ദര്‍ശിച്ചതിന്
ശേഷം
പോലീസിന്
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു
എന്ന്
അന്വേഷണ
സംഘം
അന്വേഷിക്കുകയുണ്ടായോ;
(ഡി)മനോരോഗിയായ
സത്നാം
സിംഗിനെ
മഠത്തില്‍
നിന്നും
കസ്റഡിയില്‍
എടുത്ത
പോലീസ്
അന്ന്
ആശുപത്രിയില്‍
പ്രവേശിപ്പിക്കാതിരുന്നത്
എന്ത്
കൊണ്ടാണെന്ന്
അന്വേഷണ
സംഘം
അന്വേഷിക്കുകയുണ്ടായോ? |
2079 |
കോടതിയില്‍
നിന്നും
പിന്‍വലിച്ച
കേസ്സുകള്‍
ശ്രീ.
എം.എ.
ബേബി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
കേസ്സുകള്‍
കോടതിയില്‍
നിന്നും
പിന്‍വലിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
കേസ്സുകള്‍
ഏതെല്ലാമെന്നും
അവയില്‍
ഉള്‍പ്പെട്ട
പ്രതികളുടെ
വിശദാംശങ്ങളും
നല്‍കാമോ
? |
2080 |
കള്ളനോട്ട്
കേസുകള്‍
ശ്രീ.
കെ.
ദാസന്‍
(എ)സംസ്ഥാനത്ത്
കള്ളനോട്ട്
കേസുകള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാനത്ത്
എത്ര
കള്ളനോട്ട്
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;
പ്രതികളുടെ
പേരും
മറ്റ്
വിവരങ്ങളും
രജിസ്റര്‍
ചെയ്തിട്ടുള്ള
കേസിന്റെ
വിശദാംശവും
വ്യക്തമാക്കാമോ;
(സി)പ്രതികളായി
പിടിക്കപ്പെട്ടവര്‍ക്ക്
തീവ്രവാദ
സംഘടനകളുമായി
ബന്ധമുണ്ടോ
എന്നത്
സംസ്ഥാനപോലീസ്
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ; |
2081 |
സി.ബി.ഐ.
അന്വേഷണത്തിന്
ഉത്തരവിട്ട
കേസ്സുകള്‍
ശ്രീ.
പി.കെ.ഗുരുദാസന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം സി.ബി.ഐ.
അന്വേഷണത്തിന്
വിട്ട
കേസ്സുകള്‍
ഏതൊക്കെയാണെന്നും
ഇവ
സംബന്ധിച്ച്
നോട്ടിഫിക്കേഷന്‍
കേന്ദ്ര
സര്‍ക്കാരിന്
അയച്ചുകൊടുത്തിട്ടുളള
തീയതികള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
നോട്ടിഫിക്കേഷനുകളുടെ
ഓരോ പകര്‍പ്പ്
ലഭ്യമാക്കാമോ? |
2082 |
വാഹനാപകടങ്ങളില്‍
മരണപ്പെട്ടവരുടെ
കണക്ക്
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
എത്രപേര്‍
വാഹനാപകടങ്ങളില്‍
മരണപ്പെട്ടിട്ടുണ്ട്
;
(ബി)ഇതില്‍
ബൈക്ക്
അപകടങ്ങളില്‍
മാത്രം
എത്ര
പേര്‍
മരണപ്പെട്ടിട്ടുണ്ട്
;
(സി)വാഹനങ്ങളുടെ
അമിത
വേഗതയും
ട്രാഫിക്
നിയമലംഘനവും
കര്‍ശനമായി
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്
; വിശദാംശം
വ്യക്തമാക്കുമോ
? |
2083 |
പോലീസ്
സ്റേഷനുകളില്‍
കസ്റഡിയിലെടുത്ത
വാഹനങ്ങള്‍
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ്
മണ്ഡലത്തിലെ
കാസര്‍ഗോഡ്
ടൌണ്‍, വിദ്യാനഗര്‍,
ബദിയടുക്ക,
ആതൂര്‍
എന്നീ
പോലീസ്
സ്റേഷനുകളില്‍
കസ്റഡിയിലെടുത്ത
ഇരുചക്രവാഹനങ്ങളടക്കമുള്ള
എത്ര
വാഹനങ്ങള്‍
സ്റേഷനില്‍
നിലവിലുണ്ട്;
(ബി)പ്രസ്തുത
വാഹനങ്ങളുടെ
ഇനം, എണ്ണം,
കസ്റഡിയിലെടുത്തതിനുള്ള
കാരണം, തീയതി,
സ്റേഷന്റെ
പേര്
എന്നിവയുടെ
പട്ടിക
തിരിച്ചുള്ള
കണക്ക്
നല്‍കാമോ;
(സി)ടി
വാഹനങ്ങള്‍
കസ്റഡിയിലെടുത്ത
ശേഷം
എടുത്ത
തുടര്‍നടപടി
എന്തെന്ന്
വ്യക്തമാക്കുമോ? |
2084 |
സൈബര്‍
പോലീസ്
സ്റേഷനുകള്‍
ശ്രീ.
എ.
കെ.
ബാലന്‍
(എ)സംസ്ഥാനത്ത്
ഇപ്പോള്‍
എത്ര
സൈബര്‍
പോലീസ്
സ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(ബി)സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച്
ഇതിനകം
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
; എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
; എത്ര
കേസ്സുകള്‍
കോടതിയിലെത്തിയിട്ടുണ്ട്
; എത്ര
കേസ്സുകളില്‍
വിധിയായിട്ടുണ്ട്
; എത്രപേര്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(സി)സൈബര്‍
കുറ്റകൃത്യങ്ങളില്‍
18 വയസ്സില്‍
താഴെയുള്ള
കുട്ടികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ
; അത്തരത്തിലുള്ള
എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്
;
(ഡി)സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച്
കുട്ടികളെയും
സ്ത്രീകളെയും
ബോധവല്‍ക്കരിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2085 |
പൊന്നാനി
സര്‍ക്കിള്‍
ഓഫീസ്
പരിധിയിലെ
മണല്‍
കടത്തു
കേസുകള്‍
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനി
സര്‍ക്കിള്‍
ഓഫീസിന്റെ
പരിധിയില്‍
2011-12 സാമ്പത്തിക
വര്‍ഷത്തിലും,
12-13 സാമ്പത്തിക
വര്‍ഷത്തില്‍
നാളിതുവരെയും
എത്ര
അനധികൃത
മണല്‍
കടത്തു
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഇവ
സ്റേഷന്‍
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)ഇവയില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)ഉപ്പുമണല്‍
കഴുകി
വില്‍ക്കുന്ന
കേന്ദ്രങ്ങള്‍ക്കെതിരെ
നടപടി
എടുത്തിട്ടുണ്ടോ;
(ഡി)ഇത്തരം
കേന്ദ്രങ്ങള്‍ക്കെതിരെ
ജനങ്ങള്‍
പരാതികൊടുത്താല്‍
പൊന്നാനി
പോലീസ്
വേണ്ടത്രനടപടി
സ്വീകരിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)എങ്കില്‍
ഇതിനെതിരെ
നടപടി
സ്വീകരിക്കുമോ? |
2086 |
രാഷ്ട്രീയ
കൊലക്കേസ്സില്‍
പ്രതിചേര്‍ക്കപ്പെട്ടവരുടെപേരുവിവരം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
എത്ര
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നാളിതുവരെ
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)കൊലചെയ്യപ്പെട്ട
ഓരോ
ആളുടെ
പേരും
അവരുടെ
രാഷ്ട്രീയ
കക്ഷി
ബന്ധവും
വെളിപ്പെടുത്താമോ;
(സി)ഓരോ
കൊലക്കേസിലും
പ്രതിചേര്‍ക്കപ്പെട്ടവരുടെ
പേരും
അവരുടെ
രാഷ്ട്രീയ
കക്ഷി
ബന്ധവും
വെളിപ്പെടുത്താമോ? |
2087 |
രജിസ്റര്‍
ചെയ്ത
ഗുണ്ടാ
ആക്രമണ
കേസ്സുകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്ന്
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
ഗുണ്ടാ
ആക്രമണകേസ്സുകള്‍
രജിസ്റര്‍
ചെയ്തെന്ന്
ജില്ല
തിരിച്ച്
കണക്ക്
വെളിപ്പെടുത്തുമോ
;
(ബി)ഈ
ഗുണ്ടാ
ആക്രമണങ്ങളില്‍
ആകെ
എത്രപേര്‍
മരണപ്പെട്ടെന്ന്
ജില്ല
തിരിച്ച്
കണക്ക്
വെളിപ്പെടുത്താമോ? |
2088 |
ബാങ്കുകള്‍,
ധനകാര്യസ്ഥാപനങ്ങള്‍
എന്നിവയുടെ
കവര്‍ച്ച
സംബന്ധിച്ച
വെളിപ്പെടുത്തല്
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
ബാങ്കുകളും,
ധനകാര്യസ്ഥാപനങ്ങളും
കൊള്ളയടിക്കപ്പെടുകയും,
കവര്‍ച്ച
ചെയ്യപ്പെടുകയും
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)ഇതിലൂടെ
എത്ര
രൂപയുടെ
നഷ്ടം
സംഭവിച്ചെന്ന്
വിശദമാക്കാമോ
? |
2089 |
മണല്‍
മാഫിയ, ബ്ളേഡ്
മാഫിയ, കൊട്ടേഷന്‍
സംഘം, സദാചാര
പോലീസ്
എന്നിവരുടെ
ആക്രമണത്തിന്
വിധേയമായി
കൊല്ലപ്പെട്ടവര്
ശ്രീ.
എ.
കെ.
ബാലന്‍
(എ)സര്‍ക്കാര്‍
അധികാരമേറ്റശേഷം
മണല്‍
മാഫിയ, ബ്ളേഡ്
മാഫിയ, ക്വട്ടേഷന്‍
സംഘം, സദാചാര
പോലീസ്
എന്നിവരുടെ
ആക്രമണത്തിന്
വിധേയരായി
എത്രപേര്‍
കൊല്ലപ്പെട്ടിട്ടുണ്ട്
; എത്ര
പേരുടെ
വീട്, തൊഴില്‍
സ്ഥാപനങ്ങള്‍,
ജീവനോപാധികള്‍
എന്നിവ
നശിപ്പിക്കപ്പെട്ടിട്ടുണ്ട്
; എത്ര
പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(ബി)ഇത്തരം
ആക്രമണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത്
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
; എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
; എത്ര
പേരെ
കോടതി
ശിക്ഷിച്ചിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(സി)ഇത്തരം
കേസ്സുകളില്‍
എത്ര
പോലീസുകാര്‍
ഉള്‍പ്പെട്ടിട്ടുണ്ട്
; എത്രപേര്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട്
; എത്രപേര്‍ക്കെതിരെ
അച്ചടക്ക
നടപടി
സ്വീകരിച്ചിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
? |
2090 |
പോലീസ്
സ്റേഷനുകളുടെ
പ്രവര്‍ത്തനം
ശ്രീ.
എ.
കെ.
ശശീന്ദ്രന്‍
(എ)ലോക്കല്‍
പോലീസ്
സ്റേഷനുകളിലേയും
താലൂക്ക്
സ്റേഷനുകളിലേയും
സാങ്ഷന്‍ഡ്
സ്ട്രെങ്ത്
എത്ര; സ്റേഷനുകളില്‍
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥരെ
ഓര്‍ഡര്‍ലി
ജോലികള്‍ക്ക്
നിയോഗിക്കാറുണ്ടോ;
എങ്കില്‍
എത്രപേരെ
ഇപ്രകാരം
നിയോഗിക്കാറുണ്ട്;
(ബി)പോലീസുകാരുടെ
ഡ്യൂട്ടി
സമയം
എട്ടു
മണിക്കൂറാക്കി
ക്ളിപ്തപ്പെടുത്തി
എത്ര
സ്റേഷനുകള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)വനിതാ
പോലീസ്
കോണ്‍സ്റബിള്‍മാരുടെ
സാങ്ഷന്‍ഡ്
സ്ട്രെങ്ത്
എത്ര; എത്ര
ഒഴിവുകള്‍
നിലവിലുണ്ട്;
സബ്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍
വനിതകളെ
നേരിട്ട്
നിയമിക്കുന്ന
നടപടികള്‍
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)മത്സ്യബന്ധന
തൊഴിലാളികള്‍ക്ക്
അപകട
സമയത്ത്
സഹായം
എത്തിക്കുന്നതിനായി
എല്ലാ
തീരദേശ
പോലീസ്
സ്റേഷനുകളിലും
ആധുനിക
സംവിധാനങ്ങളുള്ള
ബോട്ടുകള്‍
അനുവദിച്ചിട്ടുണ്ടോ;
കടല്‍വഴിയുള്ള
ആക്രമണങ്ങള്‍
തടയുന്നതിനായി
ആധുനിക
നിരീക്ഷണ
യന്ത്ര
സൌകര്യങ്ങളും
മെച്ചപ്പെട്ട
പരിശീലനവും
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2091 |
ഡെപ്യൂട്ടി
സൂപ്രണ്ടന്റ്
ഓഫ്
പോലീസ്
ഓഫീസ്
ശ്രീ.
ജോസ്
തെറ്റയില്‍
(എ)ഡെപ്യൂട്ടി
സൂപ്രണ്ട്
ഓഫ്
പോലീസിന്
ഓഫീസ്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ
;
(ബി)ഭൂപ്രദേശത്തിന്റെ
പ്രത്യേകതയും
അന്തര്‍ദേശീയ
വിമാനത്താവളത്തിന്റെ
സാന്നിദ്ധ്യവും
അങ്കമാലി,
കാലടി,
നെടുമ്പാശ്ശേരി
തുടങ്ങിയ
സര്‍ക്കിള്‍
ഓഫീസുകളുടെ
പരിധിയില്‍
രജിസ്റര്‍
ചെയ്യപ്പെട്ടിരിക്കുന്ന
കേസുകളുടെ
ബാഹുല്യവും
കണക്കിലെടുത്ത്
അങ്കമാലിയില്‍
ഡെപ്യൂട്ടി
സൂപ്രണ്ട്
ഓഫ്
പോലീസ്
ഓഫീസ്
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ
;
(സി)നിര്‍ദ്ദിഷ്ട
അതിര്‍ത്തിക്കുള്ളില്‍
കുറഞ്ഞ
പ്രാധാ
ന്യവും
കേസുകളുടെ
ബാഹുല്യവുമുള്ള
എവിടെയെങ്കിലും
ഡെപ്യൂട്ടി
സൂപ്രണ്ട്
ഓഫ്
പോലീസ്
അനുവദിച്ചിട്ടുണ്ടോ
;
(ഡി)എങ്കില്‍
എവിടെയെന്ന്
വ്യക്തമാക്കാമോ
? |
2092 |
ട്രാഫിക്
പോലീസ്
സ്റേഷനുകളുടെ
എണ്ണം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
എത്ര
ട്രാഫിക്
പോലീസ്
സ്റേഷനുകള്‍
നിലവിലുണ്ട്;
അപകടങ്ങളുടെ
വര്‍ധനവും
വാഹന
ഗതാഗത
പെരുപ്പവും
പരിഗണിച്ച്
കൂടുതല്‍
ട്രാഫിക്
പോലീസ്
സ്റേഷനുകളും
കൂടുതല്‍
പോലീസ്
കോണ്‍സ്റബിള്‍മാരേയും
സജ്ജ്മാക്കുന്ന
കാര്യം
പരിഗണിക്കുമോ? |
2093 |
പെരിങ്ങോട്ടുകരയില്‍
പോലീസ്
സ്റേഷന്‍സ്ഥാപിക്കുന്നതിനുള്ള
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)തൃശ്ശൂര്‍
ജില്ലയിലെ
പെരിങ്ങോട്ടുകരയില്‍
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
അനുവദിച്ച
പുതിയ
പോലീസ്
സ്റേഷന്‍
നിര്‍മ്മാണം
സംബന്ധിച്ച്
കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കാമോ
;
(ബി)ഇതിന്റെ
നിര്‍മ്മാണം
എന്നു
മുതലാണ്
ആരംഭിക്കുന്നത്;
നിലവിലുള്ള
പഴയ
കെട്ടിടം
പൊളിച്ചുമാറ്റുന്നതിനുള്ള
നടപടി
ത്വരിതപ്പെടുത്തുമോ
? |
2094 |
സ്വന്തമായി
കെട്ടിടമില്ലാത്ത
പോലീസ്
സ്റേഷനുകള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)കൊല്ലം
റൂറല്‍
ജില്ലയില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
പോലീസ്
സ്റേഷനുകളും
സര്‍ക്കിള്‍
ആഫീസുകളും
ഏതെല്ലാമാണ്;
(ബി)എഴുകോണ്‍
പോലീസ്
സ്റേഷനും
സര്‍ക്കിള്‍
ആഫീസിനും
സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ? |
2095 |
സൈബര്‍
പോലീസ്
സ്റേഷന്‍
തുടങ്ങാന്‍
നടപടി
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)എറണാകുളം-
കാക്കനാട്
ഇന്‍ഫോപാര്‍ക്കില്‍
ഒരു
സൈബര്‍
പോലീസ്
സ്റേഷന്‍
തുടങ്ങുന്നത്
സംബന്ധിച്ച്
പോലീസ്
ഡയറക്ടര്‍
ജനറല്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശത്തില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
അതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ
? |
2096 |
ട്രാഫിക്
യൂണിറ്റ്
പോലീസ്
സ്റേഷനായി
ഉയര്‍ത്താന്‍നടപടി
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ്
ട്രാഫിക്
യൂണിറ്റ്
പോലീസ്
സ്റേഷനായി
ഉയര്‍ത്തിയിട്ടുണ്ടോ
; എങ്കില്‍
എന്നു
മുതലാണ് ;
(ബി)ഇതിന്റെ
പ്രവര്‍ത്തനം
പുതിയ
സ്റേഷന്‍
മാതൃകയിലായിട്ടുണ്ടോ;
(സി)എങ്കില്‍
അവിടെയുള്ള
പോലീസ്കാരുടെ
എണ്ണവും
അവരുടെ
തസ്തികകളും
പട്ടികതിരിച്ച്
വ്യക്തമാക്കുമോ
;
(ഡി)ഇല്ലെങ്കില്‍
ഇതിന്റെ
പ്രവര്‍ത്തമാരംഭിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ
? |
2097 |
കാസര്‍ഗോഡ്
യുവാക്കള്‍
ആക്രമിക്കപ്പെട്ട
സംഭവം
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)2012
നവംബറില്‍
കാസറഗോഡ്
പോലീസ്
സ്റേഷന്‍
പരിധിയില്‍പ്പെട്ട
മധൂര്‍
പഞ്ചായത്തിലെ
കാളിയംകാടും,
കാസര്‍ഗോഡ്
മുനിസിപ്പാലിറ്റിയിലെ
കോട്ടക്കണ്ണിയിലും
നിരപരാധികളായ
രണ്ട്
യുവാക്കള്‍
മാരകമായി
ആക്രമിക്കപ്പെടുകയും
ശസ്ത്രക്രിയയ്ക്ക്
വിധേയമാക്കപ്പെടുകയും
ചെയ്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
സംഭവത്തില്‍
പോലീസ്
കേസെടുത്തിട്ടുണ്ടോ;
എങ്കില്‍
എന്ന്, എത്രപേര്‍ക്കെതിരെ,
ഏതെല്ലാം
വകുപ്പുകള്‍പ്രകാരമാണ്
കേസെടുത്തതെന്ന്
വ്യക്തമാക്കുമോ;
(സി)പ്രതികളില്‍
എത്രപേരെ
പിടികൂടിയിട്ടുണ്ട്;
ഇനിയും
എത്രപേരെ
പിടികൂടാനായി
ബാക്കിയുണ്ട്;
(ഡി)പ്രതിയെ
പിടികൂടിയിട്ടില്ലെങ്കില്‍
അതിന്
കാലതാമസം
ഉണ്ടാകുന്നതിനുള്ള
കാരണം
വ്യക്തമാക്കുമോ? |
2098 |
കല്ലമ്പലം
പോലീസ്
സ്റേഷന്‍
കെട്ടിടനിര്‍മ്മാണം
ശ്രീ.
ബി.
സത്യന്‍
(എ)കല്ലമ്പലം
പോലീസ്
സ്റേഷന്‍
കെട്ടിടനിര്‍മ്മാണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)ഇതിന്റെ
നിര്‍മ്മാണം
എന്നേയ്ക്ക്
പൂര്‍ത്തിയാകുമെന്ന്
വ്യക്തമാക്കുമോ;
(സി)ഇതിനായിട്ടുളള
കരാര്‍
തുക
എത്രയാണ്;
ഇതില്‍
എത്ര തുക
ഇതുവരെ
ചെലവഴിച്ചിട്ടുണ്ട്? |
2099 |
മലപ്പുറം
പോലീസ്
സ്റേഷന്റെ
പരിധി
ശ്രീ.
പി.
ഉബൈദുള്ള
(എ)മലപ്പുറം
മണ്ഡലത്തിലെ
ഉമ്മത്തൂര്‍,
പരുവമണ്ണ,
പെരിങ്ങോട്ടുപുലം,
മുണ്ടക്കോട്
പ്രദേശങ്ങള്‍
മലപ്പുറം
പോലീസ്
സ്റേഷന്‍
പരിധിയിലാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
:
(ബി)പ്രസ്തുത
വിഷയത്തില്‍
എന്തെല്ലാം
നടപടിള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
:
(സി)ഈ
പ്രദേശങ്ങളെ
മലപ്പുറം
സ്റേഷന്‍
പരിധിയിലാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2100 |
ചേങ്ങോട്ട്
കാവില്‍
പുതിയ
പോലീസ്
സ്റേഷന്‍
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടി
മണ്ഡലത്തില്‍
ചെങ്ങോട്ട്
കാവില്‍
പുതിയ
പോലീസ്
സ്റേഷന്‍
ആരംഭിക്കുന്നതിന്
ലഭിച്ചിട്ടുള്ള
പ്രപ്പോസല്‍
പരിഗണിച്ചിട്ടുണ്ടോ
;
(ബി)ചെങ്ങോട്ട്
കാവില്‍
പോലീസ്
സ്റേഷന്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ? |
<<back |
next page>>
|