Q.
No. |
Title
of the Question |
7026
|
തലയോലപ്പറമ്പ്-പാലാംകടവ്
റോഡ്
ശ്രീ.
കെ. അജിത്
(എ)
തലയോലപ്പറമ്പ്
സെക്ഷനു
കീഴിലുളള
തലയോലപ്പറമ്പ്
മാര്‍ക്കറ്റ്-പാലാംകടവ്,
പാലാംകടവ്-നൈസ്
തീയേറ്റര്‍
റോഡുകളുടെ
ടാറിംഗ്
ജോലികള്‍
പൂര്‍ത്തിയാക്കുന്നതിനുളള
തടസ്സം
വ്യക്തമാക്കുമോ;
ജോലികള്‍
ഉടന്‍
പൂര്‍ത്തിയാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
വീതി
എത്രയാണ്;
ഈ
വീതി
റോഡിന്റെ
മുഴുവന്‍
ഭാഗങ്ങളിലും
ഉളളതായി
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)
ഈ
റോഡുകളില്‍
കയ്യേറ്റം
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
ഒഴിപ്പിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
മാര്‍ക്കറ്റ്
റോഡിലെ
തിരക്കു
നിയന്ത്രിക്കുന്നതിനും
വാഹന
ഗതാഗതം
സുഗമമാക്കുന്നതിനും
എന്തു
നടപടികളാണ്
കൈക്കൊളളുന്നതെന്ന്
വ്യക്തമാക്കാമോ? |
7027 |
ചാലക്കുടി
പേരാമ്പ്ര
ജംഗ്ഷനില്‍
അടിപ്പാത
ശ്രീ.
ബിഡി.
ദേവസ്സി
(എ)
എന്‍.എച്ച്.47
(പുതിയ
എന്‍.എച്ച്.
66) നാലുവരിപ്പാതയാക്കിയതിനെ
തുടര്‍ന്ന്
ചാലക്കുടി
പേരാമ്പ്ര
ജംഗ്ഷനില്‍
തുടര്‍ച്ചയായി
ഉണ്ടാകുന്ന
അപകടമരണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
ഒഴിവാക്കുന്നതിനും,
കാല്‍നടക്കാര്‍ക്ക്
സഞ്ചരിക്കുന്നതിന്
അടിപ്പാത
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ? |
7028 |
വൈക്കം,
തലയോലപ്പറമ്പ്
സെകഷനുകള്‍ക്ക്
കീഴിലെ
റോഡ്
റോളറുകള്‍
ശ്രീ.
കെ. അജിത്
(എ)
പൊതുമരാമത്തു
വകുപ്പിന്റെ
വൈക്കം, തലയോലപ്പറമ്പ്
സെക്ഷനുകള്‍ക്ക്
കീഴില്‍
എത്ര
വീതം
റോഡ്
റോളറുകള്‍
ഉണ്ട്
എന്നും
ഇതില്‍
പ്രവര്‍ത്തനക്ഷമമായവയും
അല്ലാത്തവയും
എത്ര
വീതമെന്നും
ഓരോന്നിന്റെയും
കാലപ്പഴക്കം
എത്രയെന്നും
വ്യക്തമാക്കുമോ
?
(ബി)
റോഡ്
റോളറുകള്‍ക്ക്
മാത്രമായി
ഡ്രൈവര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
അവ
ഉപയോഗിക്കാതിരിക്കുമ്പോള്‍
ഇതിലെ
ജീവനക്കാരെ
മറ്റു
വാഹനങ്ങളിലേക്ക്
നിയോഗിക്കാറുണ്ടോ;
(സി)
മരാമത്ത്
വകുപ്പ്
ഇപ്പോഴും
റോളറുകള്‍
വാങ്ങുന്നുണ്ടോ;
ഏറ്റവും
അവസാനമായി
ഏതു വര്‍ഷത്തിലാണ്
റോഡ്
റോളറുകള്‍
വാങ്ങിയത്? |
7029 |
ധര്‍മ്മടം
മണ്ഡലത്തിലെ
അപകടാവസ്ഥയിലുള്ള
പാലങ്ങള്‍
ശ്രീ.
കെ.കെ.
നാരായണന്‍
(എ)
ധര്‍മ്മടം
നിയോജക
മണ്ഡലത്തിലെ
തട്ടാരിപ്പാലം,
മൂന്നാംപാലം,
ആട്ടൂര്‍പാലം
എന്നിവ
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാം
നടപടി
സ്വീകരിച്ചു;
(ബി)
ഇവയുടെ
പുനരുദ്ധാരണം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്ന
കാര്യം പരിഗണനയിലുണ്ടോ
? |
7030 |
കണ്ണൂര്‍
ജില്ലയിലെ
അപകടാവസ്ഥയിലുളള
പാലങ്ങള്‍
ശ്രീ.
റ്റി.വി.
രാജേഷ്
(എ)
കണ്ണൂര്‍
ജില്ലയിലെ
നാഷണല്‍
ഹൈവേ, സ്റേറ്റ്ഹൈവേ,
മേജര്‍
ഡിസ്ട്രിക്ട്
റോഡുകള്‍
എന്നിവയില്‍
അപകടാവസ്ഥയിലുളള
എത്ര
പാലങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര
പാലങ്ങള്‍
പുതുതായി
നിര്‍മ്മിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ബാക്കിയുളളവയ്ക്ക്
അനുമതി
നല്കാന്‍
നടപട ി സ്വീകരിക്കുമോ;
(ഡി)
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ
ഭരണാനുമതി
നല്‍കിയ
മൂലക്കീല്‍ക്കടവ്പാലം
നിര്‍മ്മാണത്തിന്റെ
ഇപ്പോഴത്തെ
സ്ഥിതി
വ്യക്തമാക്കുമോ;
പാലം
നിര്‍മ്മാണം
എന്ന്
തുടങ്ങാനാകും
? |
7031 |
മുരിങ്ങൂര്‍
ഡിവൈന്‍
നഗര്‍
മേല്‍പ്പാലം
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
ചാലക്കുടി
മണ്ഡലത്തിലെ
മുരിങ്ങൂര്‍
ഡിവൈന്‍
നഗര്‍
മേല്‍പ്പാലം
നിര്‍മ്മാണമാരംഭിക്കുന്നതിന്
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
? |
7032 |
കാഞ്ഞങ്ങാട്
ചാളക്കടവ്
പാലം
നിര്‍മ്മാണം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
ചാളക്കടവ്
പാലം
നിര്‍മ്മാണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്
;
(ബി)
പാലത്തിന്റെ
നിര്‍മ്മാണപ്രവൃത്തി
എന്ന്
ആരംഭിക്കുമെന്നറിയിക്കുമോ?
|
7033 |
അങ്കമാലി
കോതായിതോട്
പാലം
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
അയ്യംമ്പുഴ
പഞ്ചായത്തില്‍
കോതായിതോട്
പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
മഞ്ഞപ്ര-അയ്യംമ്പൂഴ
റോഡിനായി
അനുവദിച്ച
168 ലക്ഷം
രൂപയില്‍
നിന്നും 68
ലക്ഷം
രൂപ
നീക്കി
വച്ചിരുന്നതും
എന്നാല്‍
പ്രസ്തുത
പാലം
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
നല്‍കാന്‍
ഈ തുക
മതിയാകാത്തതിനാല്‍
അധികമായി
ആവശ്യമുണ്ടായിരുന്ന
62 ലക്ഷം
രൂപയ്ക്ക്
ഭരണാനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
ഫയലില്‍ (30807/ഡി/പി.ഡബ്ള്യു.ഡി/2010)
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ
;
(ബി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കുന്നതിലെ
കാലതാമസം
വിശദമാക്കാമോ
;
(സി)
ഇത്
എന്ന്
ലഭ്യമാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
? |
7034 |
അങ്കമാലി
പുളിയനം
റെയില്‍വേ
മേല്‍പാലത്തിന്റെ
പ്രവൃത്തി
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
പുളിയനം
റെയില്‍വേ
മേല്‍പാലത്തിന്റെയും
അപ്രോച്ച്
റോഡിന്റെയും
നിര്‍മ്മാണപ്രവര്‍ത്തിയുടെ
ഇപ്പോഴത്തെ
സ്ഥിതി
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിക്കായി
നല്‍കിയ
ഭരണാനുമതിയുടെയും
സാങ്കേതികാനുമതിയുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പ്രവൃത്തി
എന്ന്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
7035 |
തിരുവല്ലാ
ഓട്ടാവീസ്
കടവ്
പാലത്തിന്റെ
നിര്‍മ്മാണം
ശ്രീ.
മാത്യു.
റ്റി.
തോമസ്
തിരുവല്ല
നിയോജകമണ്ഡലത്തിലെ
ഓട്ടാവീസ്
കടവ്
പാലത്തിന്റെ
നിര്‍മ്മാണം
എന്ന്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ? |
7036 |
തിരുവല്ല
പനച്ചമൂട്ടില്‍
കടവ്
പാലത്തിന്റെ
നിര്‍മ്മാണം
ശ്രീ.
മാത്യു
റ്റി. തോമസ്
തിരുവല്ല
നിയോജകമണ്ഡലത്തിലെ
കറ്റൂര്‍
പഞ്ചായത്തിലെ
പനച്ചമൂട്ടില്‍
കടവ്
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
എന്ന്
ഗതാഗതത്തിനു
തുറന്നു
കൊടുക്കുവാന്‍
പറ്റുമെന്ന്
വ്യക്തമാക്കാമോ
? |
7037 |
പള്ളിക്കര
റെയില്‍വേ
മേല്‍പ്പാലം
നിര്‍മ്മാണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
കാലിക്കടവ്
- നീലേ
ശ്വരം
നാഷണല്‍
ഹൈവേയില്‍
പള്ളിക്കര
റെയില്‍വേ
മേല്‍പ്പാലം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടി
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
? |
7038 |
കുത്താമ്പുളളി
റോഡിന്റെയും
പാലത്തിന്റെയും
നിര്‍മ്മാണം
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
ചേലക്കര
മണ്ഡലത്തിലെ
കുത്താമ്പുളളി
റോഡിന്റെയും
പാലത്തിന്റെയും
നിര്‍മ്മാണ
നടപടികള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
പാലം
നിര്‍മ്മാണത്തിന്
നബാര്‍ഡില്‍
നിന്നും
തുക
അനുവദിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
നടപടികള്‍
ആരംഭിക്കുവാനുളള
കാലതാമസത്തിന്
കാരണങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
റോഡിന്റെയും
പാലത്തിന്റെയും
നിര്‍മ്മാണം
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
7039 |
ആറ്റിങ്ങല്‍
അയിലം
പാലം
ശ്രീ.
ബി. സത്യന്‍
(എ)
ആറ്റിങ്ങല്‍
അയിലം
പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
ഈ
പദ്ധതി
എന്ന്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
അടങ്കല്‍
തുക
എത്രയാണ്;
കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
ആരുടെ
പേരിലാണ്? |
7040 |
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പാലങ്ങളുടെ
നിര്‍മ്മാണ
പുരോഗതി
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജകമണ്ഡലത്തിലെ
ആയിരംതെങ്ങ്,
തെക്കുംപാട്
കടവ്
പാലത്തിന്റെയും
മാട്ടൂല്‍-മടക്കര
പാലത്തിന്റെയും
നിര്‍മ്മാണ
പുരോഗതി
അറിയിക്കുമോ;
(ബി)
ഈ
പാലങ്ങളുടെ
നിര്‍മ്മാണം
ഏകദേശം
പൂര്‍ത്തിയായിട്ടും
പാലം
നിര്‍മ്മാണത്തിനായി
പുഴ
നികത്തിയ
മണ്ണ്
നീക്കം
ചെയ്യാത്തതിനാല്‍
ഈ
പ്രദേശത്തെ
മത്സ്യത്തൊഴിലാളികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകളും
പരിസ്ഥിതി
പ്രശ്നവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുഴ
നികത്തിയ
മണ്ണ്
മാറ്റാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട
ഇരിണാവ്-മടക്കര
പാലത്തിന്റെ
നിര്‍വ്വഹണ
പുരോഗതി
അറിയിക്കുമോ; |
7041 |
തോട്ടുപാലം
നിര്‍മ്മിക്കുന്നതിന്
നടപടി
ശ്രീ.കെ.കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ
പടന്ന
പഞ്ചായത്തിലെ
മൂസഹാങ്കി
മുക്ക്-തോട്ടുകര-കിനാബില്‍
റോഡില്‍
തോട്ടുകര
പാലം
നിര്‍മ്മിക്കുന്നതിന്
മുന്‍
സര്‍ക്കാര്‍
മലബാര്‍
പാക്കേജില്‍
4 കോടി
60 ലക്ഷം
രൂപ
വകയിരുത്തിയിട്ടും
പാലം പണി
ആരംഭിക്കാന്‍
സാധിക്കാത്തിന്റെ
കാരണം
വ്യക്തമാക്കാമോ
? |
7042 |
ടോള്‍
പിരിവ്
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി. കെ.
നാണു
,,
മാത്യു
റ്റി. തോമസ്
(എ)
സംസ്ഥാനത്ത്
ടോള്‍
പിരിവ്
നടത്തുന്ന
ഓരോ
പാലത്തിനും
എത്ര
തുകയാണ്
പിരിഞ്ഞുകിട്ടേണ്ടതെന്ന്
വ്യക്തമാക്കാമോ
;
(ബി)
കാലാവധി
കഴിഞ്ഞിട്ടും
ഏതെങ്കിലും
പാലത്തിന്
ടോള്‍
പിരിക്കുന്നുണ്ടോ? |