ഭക്ഷണമില്ലാതെ
ബുദ്ധിമുട്ടുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ കോളനികള്‍
5639.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷണമില്ലാത്തതിനാല്‍
പലകോളനികളിലും
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
ബുദ്ധിമുട്ടുകള്‍
സഹിക്കേണ്ടിവരുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനുളള
പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;ഈ
പ്രശ്നം എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
മരണാനന്തര
ചടങ്ങുകള്‍ക്ക്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
സഹായധനം
അനുവദിക്കാറുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ;
(ഡി)
ഇല്ലെങ്കില്‍
മരണാനന്തര
ചടങ്ങുകള്‍ക്ക് തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഐ.എ.വൈ.ഭവന
നിര്‍മ്മാണ പദ്ധതി
5640.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഐ.എ.വൈ.പദ്ധതി
പ്രകാരമുള്ള ഭവന
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനായി
ഒരു ലക്ഷം രൂപാ കൂടി
പട്ടികജാതി വകുപ്പില്‍
നിന്നും ഓരോ വീടിനും
അനുവദിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനമുണ്ടോ;എങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
അധ:സ്ഥിതരും
നിലാരംബരുമായ പട്ടികജാതി
പട്ടികവ്രഗ്ഗ സമൂഹത്തെ
പൊതുധാരയിലേക്ക്
എത്തിക്കുന്നതിന് നടപടി
5641.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തിലെ
അധ:സ്ഥിതരും
നിലാരംബരുമായ
പട്ടികജാതി
പട്ടികവ്രഗ്ഗ സമൂഹത്തെ
പൊതുധാരയിലേക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
വികസനത്തിന് ഈ
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സമഗ്ര
കോളനി വികസന പദ്ധതി
5642.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നടന്ന സമഗ്ര
കോളനി വികസന പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
ടൈല്‍സ് പാകിയതിലും
,കോണ്‍ക്രീറ്റ് റോഡ്,
വീട് നിര്‍മ്മാണം
എന്നിവയിലും വ്യാപകമായ
അഴിമതി നടന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആദിവാസി
വികസന ഫണ്ട് അര്‍ദ്ധ
സര്‍ക്കാര്‍
ഏജന്‍സികള്‍ ദുരുപയോഗം
ചെയ്തു എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടിക
ജാതി പട്ടികവര്‍ഗ്ഗ ക്ഷേമ
കോര്പ്പറേഷന് പ്രവര്‍ത്തനം
5643.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പട്ടിക ജാതി
പട്ടികവര്‍ഗ്ഗ ക്ഷേമ
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പട്ടികജാതി
പട്ടകവര്‍ഗ്ഗ
വിഭാഗങ്ങളെ സാമ്പത്തിക
വികസന പദ്ധതികളില്‍
പങ്കാളികളാക്കാന്‍
കോര്പ്പറേഷന്
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന
പരിപാടികളെ സംബന്ധിച്ച
വിശദവിവരം നല്‍കുമോ;
(സി)
2015-16
ല്‍ കോര്പ്പറേഷന്
നടപ്പാക്കിയ പദ്ധതികള്‍
മുഖേനയുണ്ടായ നേട്ടം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഇന്ദിര
ആവാസ് യോജന പദ്ധതി പ്രകാരം
പട്ടികജാതി വകുപ്പില്‍
നിന്നും ലഭിക്കേണ്ട വിഹിതം
5644.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ദിര
ആവാസ് യോജന (ഐ.എ.വൈ.)
പദ്ധതി പ്രകാരം എസ്.സി
വിഭാഗത്തിന് ലഭിക്കുന്ന
വീടുകള്‍ക്ക് കേന്ദ്ര-
സംസ്ഥാന-ഗ്രാമ-
ബ്ലാേക്ക്- ജില്ലാ -
ഭരണകൂടങ്ങള്‍ വഴി
ലഭിക്കുന്ന സാമ്പത്തിക
സഹായം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വകുപ്പില്‍ നിന്നും
ലഭിക്കേണ്ട വിഹിതം
നല്കാന്
ബാക്കിയുണ്ടോ;
(സി)
എങ്കില്‍
ഇത് നല്‍കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍
5645.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്കും
പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി
സംസ്ഥാനത്ത് നിലവിലുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്ക്കൂളുകള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ക്കൂളുകള്‍ക്ക്
ലഭിക്കുന്ന കേന്ദ്ര
സഹായങ്ങള്‍
എന്തൊക്കെയാണ്;
(സി)
പുതിയതായി
ഇത്തരത്തിലുള്ള
സ്ക്കൂളുകള്‍
തുടങ്ങാന്‍ ആലോചനയുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഭൂരഹിത-ഭവന
രഹിത പട്ടിക വിഭാഗക്കാര്‍ക്ക്
പ്രത്യേക ഫ്ലാറ്റ് സംവിധാനം
5646.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിത ഭവനരഹിത
പട്ടികജാതി /
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്
ഭൂമിയും വീടും
നല്‍കുന്നതിനുളള പദ്ധതി
പ്രകാരം ഇക്കഴിഞ്ഞ
അഞ്ച് വര്‍ഷം കൊണ്ട്
എത്ര പേര്‍ക്ക് ഭൂമിയും
വീടും നല്‍കിയിട്ടുണ്ട്
എന്ന കണക്ക് ജില്ല
തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇതിനായി
ഓരോ വകുപ്പും
ചെലവഴിച്ചത് എത്ര തുക
വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂരഹിത
- ഭവന രഹിത
പട്ടികവിഭാഗക്കാര്‍ക്ക്
വീട് നല്‍കുന്നതിനായി
പ്രത്യേക ഫ്ലാറ്റ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതു
സംബന്ധിച്ച്
സര്‍ക്കാര്‍
ആലോചിച്ചിട്ടുണ്ടോ;
(ഡി)
ഇൗ
സര്‍ക്കാരിന്‍െറ
കാലത്ത് എത്ര പട്ടിക
വിഭാഗ കുടുംബങ്ങള്‍ക്ക്
ഇങ്ങനെ സ്ഥലവും വീടും
കൊടുക്കുന്നതിനാണ്
നിശ്ചയിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കുമോ?
ആദിവാസി
മേഖലയിലെ ഭക്ഷ്യധാന്യ വിതരണം
5647.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയില്‍ ഭക്ഷ്യധാന്യം
ലഭ്യമാക്കുന്നത്
ഏതെല്ലാം ഏജന്‍സികള്‍
മുഖേനയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആദിവാസി
മേഖലയില്‍ ഭക്ഷ്യധാന്യം
ലഭ്യമാക്കാന്‍ സപ്ലൈകോ
മാതൃകയില്‍ വിതരണ
കേന്ദ്രം തുടങ്ങുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
ആദിവാസി
കുടുംബങ്ങള്‍ക്ക്
ഇപ്പോള്‍ ലഭ്യമാക്കുന്ന
ഭക്ഷ്യധാന്യങ്ങളുടെ
ദിവസേനയുള്ള ശരാശരി
കണക്ക് ലഭ്യമാക്കുമോ?
പോസ്റ്റ്
മെട്രിക് ഹോസ്റ്റലുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
5648.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകളിലെ
മെസ്സുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനും
വിദ്യാര്‍ത്ഥികള്‍ക്കുള്ള
മെസ്സ് അലവന്‍സ്
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ മോഡല്‍
റസിഡന്‍ഷ്യല്‍ സ്ക്കൂളിന്റെ
നിര്‍മ്മാണ പുരോഗതി
5649.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ മരുനോങ്കം
ഗ്രാമ പഞ്ചായത്തിലെ
നിര്‍ദ്ദിഷ്ട മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കൂളിന്റെ
നിര്‍മ്മാണ
പുരോഗതിയെക്കുറിച്ച്
വിശദമാക്കുമോ;
(ബി)
പദ്ധതിയുടെ
ടെണ്ടര്‍ നടപടികള്‍
പൂര്ത്തീകരിക്കപ്പെട്ടോയെന്നും
എത്ര രൂപയാണ് അടങ്കല്‍
തുകയായി
വകയിരുത്തിയതെന്നും
വിശദമാക്കുമോ ?
ട്രെെബല്‍
ഗേള്‍ ചെെല്‍ഡ്
എന്‍ഡോവ്മെന്റ് സ്കീം
5650.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക
വര്ഗ്ഗവിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്കായി
ട്രെെബല്‍ ഗേള്‍
ചെെല്‍ഡ്
എന്‍ഡോവ്മെന്റ് സ്കീം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്കീമിന്റെ സവിശേഷതകള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
സ്കീം
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
പിന്നോക്ക
വികസന കോര്‍പ്പറേഷന്റെ വിവിധ
പദ്ധതികള്‍
5651.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
സംസ്ഥാന പിന്നോക്ക
വികസന കോര്പ്പറേഷന്
വിവിധ
മതന്യൂനപക്ഷങ്ങള്‍ക്കും,
മറ്റ് പിന്നോക്ക
വിഭാഗങ്ങള്‍ക്കുമായി
നടപ്പാക്കി വരുന്ന
വിവിധ പദ്ധതികള്‍,
പരമാവധി വായ്പത്തുക,
പലിശ, തിരിച്ചടവ്
കാലാവധി, ജാമ്യവ്യവസ്ഥ
എന്നിവ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
കോര്‍പ്പസ്
ഫണ്ട്
5652.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
കോളനികളുടെ അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിനായി
കോര്‍പ്പസ് ഫണ്ടില്‍
നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ?
കോര്‍പ്പസ്
ഫണ്ട്
5653.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
പട്ടികജാതി കോളനികളില്‍
റോഡ്, കുടിവെള്ള
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഫീസിബിലിറ്റി
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതി
നടത്തിപ്പിന്
ഫീസിബിലിറ്റി
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കാന്‍
സ്വീകരിക്കുന്ന
മാനദണ്ഡം വിശദമാക്കുമോ;
(സി)
പട്ടികജാതി
കുടുംബങ്ങള്‍ കുറവുള്ള
പട്ടികജാതി കോളനികളില്‍
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
മാനദണ്ഡത്തില്‍ ഇളവ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികളുടെ വികസനം
5654.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തില്‍
എത്ര പട്ടികജാതി
കോളനികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോളനികളുടെ പേര്, ഓരോ
കോളനിയിലേയും അംഗസംഖ്യ
എന്നിവ പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഓരോ കോളനിയുടെയും
വികസനത്തിനായി നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍ (2016-17)
എത്ര തുകയാണ്
നീക്കിവെച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പട്ടികജാതി
ക്ഷേമ വകുപ്പിന്
കീഴില്‍ മണ്ഡലത്തില്‍
ഇപ്പോള്‍ നടന്നു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഭരണാനുമതി
ലഭിച്ചിട്ടും ഇനിയും
ആരംഭിക്കാത്തതായ
പ്രവൃത്തികള്‍
ഏതെങ്കിലുമുണ്ടോ;
എങ്കില്‍ അവയുടെ
പ്രവൃത്തികള്‍
എന്നത്തേക്കാരംഭിക്കാന്
കഴിയുമെന്ന്
വിശദമാക്കുമോ?
പൂയംകുട്ടി
പുഴയിലെ ബ്ലാവനയില്‍ പാലം
നിര്‍മ്മിക്കുവാന്‍ നടപടി
5655.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാറ്റൂര്‍
ഫോറസ്റ്റ്
ഡിവിഷനില്‍പ്പെട്ട
കുട്ടമ്പുഴ
പഞ്ചായത്തിലെ
ആദിവാസികോളനികളായ
തലവച്ചപ്പാറ,
കുഞ്ചിപ്പാറ, വാരിയം,
തേര തുടങ്ങിയ ട്രെെബല്‍
കോളനികളിലെ
അന്തേവാസികള്‍ക്കു
പുറംലോകവുമായി
ബന്ധപ്പെടുവാനുള്ള ഏക
മാര്‍ഗ്ഗമായ പൂയംകുട്ടി
പുഴയിലെ ബ്ലാവന
കടത്തുകടവില്‍
മലവെള്ളപാച്ചില്മുലം
കടത്തിറക്കാന്‍
കഴിയാത്തതുകൊണ്ട്
ആദിവാസികള്‍ക്ക്
ചികിത്സയും സഹായവും
കിട്ടാതെ
ദുരിതമനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാത്രിയില്‍
കടത്തില്ലാതിരുന്നതിനാല്
രോഗികളെ
യഥാസമയംആശുപത്രിയില്
എത്തിക്കുവാന്‍ കഴിയാതെ
മരണം സംഭവിച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
14.10.2016
ല്‍ ഇപ്രകാരം
ആശുപത്രിയില്‍
എത്തിക്കാന്‍
താമസിച്ചതുമൂലം വെളളാരം
കുന്ന് കോളനിയിലെ 4
വയസ്സുള്ള കുട്ടി
മരിച്ചു പോയ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിരന്തരമായി
തുടരുന്ന ഇൗ
പ്രശ്നത്തിനു
പരിഹാരമായി പൂയംകുട്ടി
ബ്ലാവന കടവില്‍ ഒരു
പാലം
നിര്‍മ്മിക്കുവാന്‍
വകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
കുട്ടമ്പുഴ
കേന്ദ്രമായി ഗവണ്മെന്റ്
ആര്‍ട്സ് കോളേജ്
5656.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ ആദിവാസികള്‍
അധിവസിക്കുന്ന
കുട്ടമ്പുഴ
പഞ്ചായത്തിലെ
കുട്ടമ്പുഴ കേന്ദ്രമായി
ഗവണ്മെന്റ് ആര്‍ട്സ്
കോളേജ്
സ്ഥാപിക്കുന്നതിന്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എന്തെങ്കിലും
നടപടി
സ്വീകരിച്ചിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയതിന്റെ നിലവിലുളള
സ്ഥിതി എന്താണ്;
(സി)
569
ചതുരശ്ര കിലോമീറ്റര്‍
വിസ്തൃതി ഉളള
കുട്ടമ്പുഴ
പഞ്ചായത്തിലെ 16
ട്രൈബല്‍ കോളനികളിലായി
താമസിക്കുന്ന
അയ്യായിരത്തോളം ആദിവാസി
വിഭാഗത്തിന്റെ
താല്പര്യാര്ത്ഥം
കുട്ടമ്പുഴയില്‍
ഗവണ്മെന്റ് ആര്‍ട്സ്
കോളേജ്
സ്ഥാപിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍
5657.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഫീസും
മറ്റാനുകൂല്യങ്ങളും
സമയത്തിനു
ലഭിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികളുടെ
ബി.എഡ്./എം.എഡ്./
എം.ബി.ബി.എസ്., മറ്റ്
കോഴ്സുകള്‍ ഇവയുടെ
പഠനത്തിന് സര്‍ക്കാര്‍
തീരുമാനിച്ചിട്ടുള്ള
ഫീസ് പൂര്‍ണ്ണമായി
യഥാസമയം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ കുട്ടികളുടെ
വിദ്യാഭ്യാസ ഉന്നമനം
5658.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുട്ടികളുടെ
വിദ്യാഭ്യാസ
ഉന്നമനത്തിന്
എന്തെല്ലാം പദ്ധതികളാണ്
ഉള്ളതെന്നും
അതനുസരിച്ച് ഇപ്പോള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ ;
(ബി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
മത്സരപരീക്ഷകള്‍ക്ക്
സജ്ജമാക്കുന്നതിന്
എന്തെങ്കിലും
പരിപാടികള്‍
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ; ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ ചെയ്യാന്‍
ഉദ്ദേശിക്കുന്ന
പരിപാടികള്‍
എന്തൊക്കെയാണ്;
(സി)
പഠനമുറികള്‍
സ്ഥാപിക്കാന്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
സാമ്പത്തിക സഹായം
നല്കാന് ആലോചനയുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഈ സഹായത്തിന്
ഗുണഭോക്താക്കളെ
എങ്ങനെയാണ്
തെരഞ്ഞെടുക്കുന്നത്;
(ഇ)
പഠിതാക്കള്‍
ഉള്ള എല്ലാ വീടുകളിലും
പഠനമുറികള്‍
അനുവദിക്കുമോ എന്നും;
പഠനമുറികളില്‍
എന്തെല്ലാം
സൗകര്യങ്ങളും
സംവിധാനങ്ങളുമാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നും വ്യക്തമാക്കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീടുകള്‍
5659.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
വീടുകള്‍
അനുവദിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍
അനുവദിച്ചതില്‍ എത്ര
വീടുകള്‍ പൂര്‍ത്തിയായി
എന്നും എത്ര വീടുകള്‍
ഇനിയും
പൂര്‍ത്തിയാകാനുണ്ട്
എന്നും വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കുളള ഭവന
നിര്‍മ്മാണ പദ്ധതി
5660.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
വിഭാഗങ്ങള്‍ക്കുളള
സംസ്ഥാന സര്‍ക്കാരിന്റെ
ഭവന നിര്‍മ്മാണ പദ്ധതി
പ്രകാരം നാളിതുവരെ എത്ര
പേര്‍ക്ക്, എന്തു തുക
വിതരണം ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുളള
ധനസഹായത്തിന്റെ
ഗഡുക്കള്‍ യഥാസമയം
വിതരണം ചെയ്യാത്തത്
മൂലം പല
ഗുണഭോക്താക്കള്‍ക്കും
ഭവന നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
കഴിയാത്ത സാഹചര്യം
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുളള
ഗഡുക്കള്‍
പൂര്‍ണ്ണമായും വിതരണം
ചെയ്തിട്ടില്ലാത്ത
എല്ലാ
ഗുണഭോക്താക്കള്‍ക്കും
അടിയന്തരമായി ബാക്കി
തുക വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പാഠ്യവിഷയങ്ങളില്‍ പ്രത്യേക
പരിശീലനം
5661.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിദ്യാര്‍ത്ഥി
ഹോസ്റ്റലുകളില്‍
താമസിച്ചു പഠിക്കുന്ന
ഹൈസ്കൂള്‍തലം വരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
പാഠ്യവിഷയങ്ങളില്‍
പ്രത്യേക പരിശീലനം
നല്‍കുന്നതിന് പ്രത്യേക
പദ്ധതി നിലവിലുണ്ടോ
എന്ന് വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ സംസ്ഥാന
ഗവണ്മെന്റ് ഈ
സാമ്പത്തികവര്‍ഷത്തില്‍
ചെലവഴിക്കാനുദ്ദേശിക്കുന്ന
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള തുക
ചെലവഴിക്കുന്നതിന്
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥന് ആരാണെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗങ്ങള്‍ക്കനുവദിച്ച
വീടുകള്‍
5662.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസനവകുപ്പ്,
ഗ്രാമവികസന വകുപ്പ്,
ഗ്രാമപഞ്ചായത്ത് എന്നിവ
മുഖേന പട്ടിജാതി
വിഭാഗക്കാര്‍ക്ക്
അനുവദിച്ച നിരവധി
വീടുകള്‍
പൂര്‍ത്തിയാകാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വീടുകള്‍
പൂര്‍ത്തീകരിക്കുന്നതിന്
പ്രത്യേക പദ്ധതി
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
ചികിത്സ ധനസഹായങ്ങള്‍
5663.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള
ചികിത്സ
ധനസഹായത്തിനുള്ള
അപേക്ഷകള്‍ നിസ്സാര
കാരണങ്ങള്‍ പറഞ്ഞ്
നിരസിക്കുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന് എന്തു
പരിഹാരമാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
ഭാര്യയുടെയോ
ഭര്‍ത്താവിന്റെയോ
പേരില്‍
കിട്ടിയിരിക്കുന്ന
വരുമാന-ജാതി
സര്‍ട്ടിഫിക്കറ്റുകള്‍
ഒരു പരിശോധനയും കൂടാതെ
തന്നെ രോഗിയുടെ
സര്‍ട്ടിഫിക്കറ്റ് അല്ല
എന്നു പറഞ്ഞ്
നിരസിക്കുന്നത്
ഗൗരവമായി
പരിശോധിക്കുമോ;
ഇപ്രകാരം അകാരണമായി
നിരസിച്ചിട്ടുള്ള
അപേക്ഷകള്‍
പുന:പരിശോധിച്ച്
പരാമാവധി ധനസഹായം ഇൗ
വിഭാഗത്തിലെ
ആളുകള്‍ക്ക്
നല്കുവാന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
ഇൗ
സര്ക്കാന് വന്നശേഷം
ചികിത്സ
ധനസഹായത്തിനുള്ള എത്ര
അപേക്ഷകളില്‍ ഉത്തരവ്
ഇറക്കുവാന്‍
ബാക്കിയുണ്ടെന്നും എത്ര
അപേക്ഷകള്‍ പെന്‍ഡിംഗ്
ആണെന്നും അറിയിക്കുമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ ക്ഷേമ ഫണ്ട്
5664.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ ക്ഷേമ
ഫണ്ട് വിനിയോഗവും
സംരക്ഷണവും
ഉറപ്പാക്കാന്‍
നിയമനിര്‍മ്മാണം നടത്തി
നടപടി സ്വീകരിക്കുമോ;
(ബി)
ഇവരുടെ
ആനുകൂല്യങ്ങള്‍
ഫലപ്രദമായി
മന:പൂര്‍വ്വം
വിനിയോഗിക്കാത്ത
ഉദ്യോഗസ്ഥരെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
ഗവണ്മെന്റ്
പ്രീ മെട്രിക് ഹോസ്റ്റല്‍
വാര്‍ഡര്‍മാരുടെ പ്രൊമോഷന്
5665.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പ്
നടത്തുന്ന ഗവണ്മെന്റ്
പ്രീ മെട്രിക്
ഹോസ്റ്റലുകളുടെ
വാര്‍ഡര്‍മാരുടെ
ഡ്യൂട്ടി
സമയത്തെക്കുറിച്ച്
വിശദീകരിക്കുമോ;
(ബി)
മേല്പറഞ്ഞ
വാര്‍ഡര്‍മാര്‍ക്ക്
നിലവില്‍
പ്രൊമോഷനുണ്ടോ;
ഇല്ലെങ്കില്‍
സ്പെഷ്യല്‍ റൂള്‍
പരിഷ്കരിച്ച്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിലെ
വാര്‍ഡര്‍മാര്‍ക്ക്
കിട്ടുന്ന പ്രൊമോഷന്
പട്ടികജാതി വകുപ്പിലെ
വാര്‍ഡര്‍മാര്‍ക്കും
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ധനസഹായം
5666.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമ വകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിന്
രത്നമ്മ,
ഇടയന്വേലില്,
വെട്ടിയാര്‍ P.O,
തഴക്കര, മാവേലിക്കര
നല്കിയ അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
ദുരിതാശ്വാസ നിധിയില്‍
നിന്നും സഹായം
ലഭ്യമാക്കുമോ; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും ചികിത്സാ
ധനസഹായം
5667.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പട്ടികജാതി
ക്ഷേമ വകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
ധനസഹായം അനുവദിച്ചതും
എന്നാല്‍
ലഭിക്കാത്തതുമായ എത്ര
അപേക്ഷകര്‍ മാവേലിക്കര
മണ്ഡലത്തില്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വ്യക്തികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
അപേക്ഷകര്‍ക്ക്
ചികിത്സാ ധനസഹായം
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍നിന്ന് സാമ്പത്തിക
സഹായം
5668.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായ ക്ഷേമ
വകുപ്പുമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്ന്
സാമ്പത്തിക സഹായം
ലഭിച്ച കോഴിക്കോട്
ജില്ലയിലെ അപേക്ഷകരുടെ
വിശദാംശവും അനുവദിച്ച
തുകയും വ്യക്തമാക്കുമോ?
അംബേദ്ക്കര്‍
ഗ്രാമം പദ്ധതി
5669.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി കോളനികള്‍
സ്വയം
പര്യാപ്തമാക്കുന്നതിന്
അംബേദ്ക്കര്‍ ഗ്രാമം
പദ്ധതി നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇടുക്കി
ജില്ലയില്‍ നിന്നും
എത്ര കോളനികളാണ്
ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
ഇവ സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
ഈ
പദ്ധതിയിലൂടെ
കൈവരിക്കാനുദ്ദേശിക്കുന്ന
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ?
കൊഴിഞ്ഞാമ്പാറ
പട്ടിക ജാതി ബോയ്സ്
ഹോസ്റ്റല്‍
5670.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊഴിഞ്ഞാമ്പാറ
ഗവണ്മെന്റ്
കോളേജിനോടനുബന്ധിച്ച്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന പട്ടിക
ജാതി ബോയ്സ്
ഹോസ്റ്റലിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
തടസ്സമുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
തടസ്സങ്ങള്‍ നീക്കാനായി
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ;
(ബി)
ഈ
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിനായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
ഇതിന്റെ നിര്‍മ്മാണ
നടപടികള്‍ എന്ന്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
5671.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
സങ്കേതങ്ങളില്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തില്‍
സ്വയം പര്യാപ്ത ഗ്രാമം
പദ്ധതി പ്രകാരം
ഏതെല്ലാം കോളനികളില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി എന്ന്
വിശദീകരിക്കുമോ?
വിജ്ഞാന്‍വാടി
സ്ഥാപിക്കാനുള്ള
മാനദണ്ഡങ്ങള്‍
5672.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിജ്ഞാന്‍വാടി
സ്ഥാപിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കുമോ;
(ബി)
വിജ്ഞാന്‍വാടിയില്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കാസര്‍കോട്
ജില്ലയിലുള്ള
വിജ്ഞാന്‍വാടികളുടെ
മണ്ഡലം തിരിച്ചുള്ള
കണക്ക് നല്‍കുമോ;
(ഡി)
കൂടുതല്‍
കോളനികളുള്ള
പഞ്ചായത്തുകളില്‍
കൂടുതല്‍
വിജ്ഞാന്‍വാടികള്‍
അനുവദിക്കുമോ?
ആദിവാസികള്‍ക്ക്
വേണ്ടി നടപ്പിലാക്കുന്ന
പദ്ധതികളിലെ തട്ടിപ്പ്
5673.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
ആദിവാസികള്‍ക്ക് വേണ്ടി
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികളിലെ തട്ടിപ്പ്
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ശിശുമരണ
നിരക്ക് കുറയ്ക്കുവാന്‍
കൊണ്ടുവന്ന പദ്ധതി
പരാജയപ്പെട്ടതായി
വകുപ്പ് റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെങ്കിലും നടപടി
എടുത്തിട്ടുണ്ടോ; ഇതിന്
ആരാണ് കുറ്റക്കാര്‍;
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രകാരമുള്ള തുക എത്ര
പേര്‍ക്ക്
ലഭിക്കാതെയുണ്ട്;
ലഭിച്ചവര്‍ക്ക് എത്ര
തുക കിട്ടി; ആകെ എത്ര
കോടി രൂപയുടെ
വെട്ടിപ്പ് നടന്നു;
വിശദമാക്കുമോ;
(ഡി)
അര്‍ഹരായവര്‍ക്ക്
സര്‍ക്കാര്‍ അനുവദിച്ച
തുക അടിയന്തരമായി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതിയില്‍പ്പെടുന്ന
പെണ്‍കുട്ടികളുടെ വിവാഹ
ധനസഹായം
5674.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുര്‍ബല
വിഭാഗക്കാരായ
പട്ടികജാതി
കുടുംബത്തിലെ
പെണ്‍കുട്ടികളുടെ വിവാഹ
ധനസഹായം എത്രയാണ്;
ഇതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിവാഹ ധനസഹായം
ഉയര്‍ത്തുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ശ്രീമതി വല്‍സല,
കുറ്റിക്കാട് വീട്,
പെരുവമുളക്കുളം,
വൈക്കം, പട്ടികജാതി
ക്ഷേമ
വകുപ്പുമന്ത്രിയ്ക്ക്
നല്കിയ വിവാഹ ധനസഹായ
നിവേദനത്തില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ ?
1955-ലെ
പൗരാവകാശ സംരക്ഷണ നിയമം
5675.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1955-ലെ
പൗരാവകാശ സംരക്ഷണ നിയമ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
പട്ടികജാതി ,
പട്ടികവര്‍ഗ്ഗ വകുപ്പ്
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
കേന്ദ്രത്തില്‍ നിന്ന്
എത്രത്തോളം ധനസഹായം
ലഭിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
നിയമ നടത്തിപ്പുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംഘടിപ്പിച്ച
ക്യാമ്പുകളുടെയും,
ശില്പശാലയുടെയും
വിശദവിവരം
വെളിപ്പെടുത്തുമോ?
'പഠനമുറി'
പദ്ധതി
5676.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നടപ്പാക്കുന്ന
'പഠനമുറി' പദ്ധതിക്ക്
ഏന്തൊക്കെ
നിബന്ധനകളുടെ
അടിസ്ഥാനത്തിലാണ്
തുകയനുവദിക്കുന്നത്;
പദ്ധതിയുടെ
വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കുമോ;
(ബി)
ഇതിനുളള
പ്രത്യേക അപേക്ഷ ഫാറം
ഉണ്ടോ; ആര്‍ക്കാണ്
അപേക്ഷ നല്‍കേണ്ടത്;
(സി)
ഓരോ
ജില്ലയിലെയും ഇതിന്‍െറ
നിര്‍വ്വഹണ ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
'കമ്മ്യൂണിറ്റി
കിച്ചന്' പദ്ധതി
5677.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനായി
ആരംഭിച്ച
'കമ്മ്യൂണിറ്റി
കിച്ചന്' പദ്ധതിയിലെ
വീഴ്ചകള്‍ പരിഹരിച്ച്
പദ്ധതി തുടരുമോയെന്ന്
അറിയിക്കുമോ?
ഗോത്ര
സാരഥി പദ്ധതി
5678.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായി
ഗോത്രസാരഥി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നത്;
(ഡി)
കൂടുതല്‍
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഗോത്ര
ജനതയുടെ ഉപകരണ കരകൗശല
നിര്‍മ്മാണ രിതികള്‍
സംരക്ഷിക്കാന്‍ നടപടി
5679.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ ഗോത്ര
ജനവിഭാഗങ്ങളുടെ തനത്
ഉപകരണ കരകൗശല
നിര്‍മ്മാണ രീതികള്‍
സംരക്ഷിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഗോത്ര
ജനതയുടെ നാട്ടറിവിന്റെ
ഭാഗമായി ഉപയോഗിച്ചു
വരുന്ന
ചികിത്സാരീതികള്‍
സംരക്ഷിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
ഗോത്ര
ജനതയുടെ
നിത്യജീവിതത്തിന്റെ
ഭാഗമായ
സംഗീത-നൃത്ത-കലാരൂപങ്ങളുടെ
തനിമ സംരക്ഷിച്ച്
നിലനിര്‍ത്തുവാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ക്കും
എസ്.സി/എസ്.റ്റി.
ഹോസ്റ്റലുകള്‍ക്കും കര്‍മ്മ
പദ്ധതികള്‍
5680.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളിലും
എസ്.സി/എസ്.റ്റി.
ഹോസ്റ്റലുകളിലും
സൗകര്യങ്ങള്‍ക്കും
സേവനങ്ങള്‍ക്കും വേണ്ടി
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടങ്ങളില്‍
നിശ്ചിത നിലവാരങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
കുറവുകള്‍
കണ്ടെത്തുന്നതിനും
പദ്ധതി രൂപീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ,
വിശദമാക്കുമോ;
(സി)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിന്റെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ?
ആശിക്കും
ഭൂമി പദ്ധതി
5681.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ എസ്.റ്റി.
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭൂമി നല്കാന്
ആസൂത്രണം ചെയ്ത
ആശിക്കും ഭൂമി പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
ഭൂമി നല്‍കിയെന്നും
എത്ര ഏക്കര്‍ ഭൂമി
വീതമാണ് നല്‍കിയതെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഭൂമി
നല്‍കിയതില്‍
സര്‍ക്കാര്‍ വക ഭൂമി
എത്രയെന്നും സ്വകാര്യ
വ്യക്തികളില്‍ നിന്നും
വാങ്ങിയ ഭൂമി
എത്രയെന്നും
വെളിപ്പെടുത്തുമോ;
(സി)
സ്വകാര്യ
വ്യക്തികളില്‍ നിന്നും
ഭൂമി വാങ്ങാന്‍ ആകെ
എത്ര രൂപ
ചെലവഴിച്ചുവെന്നും
ഭൂമിയുടെ വില
നിര്‍ണ്ണയിക്കാനും ഭൂമി
വാങ്ങാനും
അധികാരപ്പെടുത്തിയ
കമ്മറ്റിയിലെ അംഗങ്ങള്‍
ആരെല്ലാമായിരുന്നുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
റവന്യൂ
ഉദ്യോഗസ്ഥന്മാര്
നിര്‍ണ്ണയിച്ച വിലയില്‍
കവിഞ്ഞ വില ഭൂമിയ്ക്ക്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗക്കാരുടെ
പുനരധിവാസം
5682.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടിക വര്‍ഗ്ഗക്കാരുടെ
പുനരധിവാസത്തിനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
രൂപീകരിച്ചിട്ടുള്ള
ട്രൈബല്‍ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
ഇതിനായി
പ്രൊമോട്ടര്‍മാരുടെയും
ഊരുകൂട്ടങ്ങളുടെയും
സേവനങ്ങള്‍
പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരുടെ
പുനരധിവാസത്തിന്റെ
ഭാഗമായി 'ആശിക്കും ഭൂമി
ആദിവാസിക്ക് സ്വന്തം'
എന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ആദിവാസികളെ
ബാധിച്ച 'അരിവാള്‍' രോഗം
5683.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്ടിലെ
ആദിവാസികളെ ബാധിച്ച
'അരിവാള്‍' രോഗത്തിന്റെ
പ്രതിരോധത്തിനും
ചികിത്സയ്ക്കുമായി
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി
വിജയകരമാണോയെന്നും
രോഗപ്രതിരോധത്തിന്
കഴിഞ്ഞിട്ടുണ്ടോയെന്നും
വെളിപ്പെടുത്തുമോ;
(സി)
പദ്ധതിക്കായി
ഇതിനോടകം എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്?
അട്ടത്തോട്
സര്‍ക്കാര്‍ ട്രൈബല്‍ സ്കൂള്‍
T 5684.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
വനത്തിനുള്ളില്‍
താമസിക്കുന്ന ആദിവാസി
കുട്ടികള്‍ക്ക്
വിദ്യാഭ്യാസം നല്‍കുക
എന്ന ലക്ഷ്യത്തോടെ
അട്ടത്തോടില്‍ ആരംഭിച്ച
സര്‍ക്കാര്‍ സ്കൂളില്‍
ഇപ്പോള്‍ എത്ര ക്ലാസ്സ്
വരെയാണുള്ളത്; എത്ര
കുട്ടികളാണ് ഇപ്പോള്‍
ഇവിടെ പഠിക്കുന്നത്;
(ബി)
പ്രസ്തുത
സ്കൂളിന് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍ ഏതുവരെയായി
എന്നു വിശദമാക്കുമോ;
ആരുടെ ഉടമസ്ഥതയില്‍
ഉള്ള എത്ര അളവ്
സ്ഥലമാണ് സ്കൂളിനായി
ലഭിക്കുക; സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ
(സി)
സ്കൂളില്‍
നിന്നും
ഉപരിപഠനത്തിനായി
കുട്ടികള്‍ക്ക് ദൂരെ
സ്ഥലങ്ങളിലേക്ക്
പോകേണ്ടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സ്കൂളിന്
ഹൈസ്കൂള്‍
അനുവദിക്കാന്‍
എന്തെങ്കിലും
നടപടിയുണ്ടോ;വിശദമാക്കുമോ;
(ഡി)
സ്കൂള്‍
കെട്ടിടത്തിന്റെ
അപര്യാപ്തത സ്കൂളിന്റെ
ഇപ്പോഴത്തെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നുണ്ടോ;
സ്കൂളിനായി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട
അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍
5685.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
അഭ്യസ്തവിദ്യരായ
തൊഴില്‍രഹിതര്‍ക്ക്
വിവിധ സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍,
കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനങ്ങളിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും ജോലി
ലഭിക്കുന്നതിന് വകുപ്പ്
മുഖേന എന്തെല്ലാം
പദ്ധതികളും
നടപടികളുമാണ്
സ്വീകരിച്ചു വരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്തരം
പദ്ധതികള്‍
അപര്യാപ്തമെങ്കില്‍
ഇവര്‍ക്ക് പ്രസ്തുത
സ്ഥാപനങ്ങളില്‍ ജോലി
ലഭിക്കുന്നതിന് ഒരു
സമഗ്രപദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കായി ഭക്ഷ്യ
സഹായ പദ്ധതി
5686.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കായി
ഭക്ഷ്യ സഹായ പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ;
(സി)
ആരെല്ലാമാണ്
ഇൗ പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ടി പദ്ധതിക്ക് എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവും
പട്ടിണിമരണങ്ങളും
5687.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോഷകാഹാരക്കുറവും
പട്ടിണിയും മൂലം എത്ര
ആദിവാസികള്‍
മരണമടഞ്ഞിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
മരണമടഞ്ഞവര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
വിതരണം
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ആദിവാസികള്‍ക്കിടയിലെ
പോഷകാഹാരക്കുറവും
പട്ടിണിമരണങ്ങളും
ഒഴിവാക്കുന്നതിന്
പട്ടികവര്‍ഗ്ഗ
വകുപ്പിനു കീഴില്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
മുന്‍കരുതല്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദീകരിക്കുമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
5688.
ശ്രീ.എം.എം.
മണി
,,
ഒ. ആര്. കേളു
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാക്തന ഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്കായുള്ള
ഭവന നിര്‍മ്മാണം
ഉള്‍പ്പെടെയുള്ള വികസന
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്സ്രക്കാരിന്റെ
കാലത്ത് പ്രസ്തുത
പദ്ധതിയുടെ
നിര്‍വ്വഹണത്തിലുണ്ടായ
കെടുകാര്യസ്ഥതയും
അഴിമതിയും സംബന്ധിച്ച
ആക്ഷേപങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാകാത്തതു
മൂലം പ്രസ്തുത
വിഭാഗക്കാര്‍
അനുഭവിയ്ക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് ആയത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
ഇവര്‍ക്കായുള്ള
പദ്ധതികള്‍ അഴിമതി
രഹിതമായും അതാത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തി
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
മതപരിവര്‍ത്തനം
ചെയ്യപ്പെട്ട ദളിത്
ക്രൈസ്തവര്‍
5689.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മറ്റ് പിന്നോക്ക
സമുദായങ്ങളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ജാതി വിഭാഗങ്ങള്‍
ഏതൊക്കെയാണ്;
(ബി)
പട്ടികജാതിയില്‍
നിന്ന് മതപരിവര്‍ത്തനം
ചെയ്യപ്പെട്ട ദളിത്
ക്രൈസ്തവര്‍
ഉള്‍പ്പെടെയുള്ള ഒ.ഇ.സി
വിഭാഗം ജനം
അനുഭവിച്ചുവരുന്ന
പിന്നോക്കാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവരുടെ
ക്ഷേമത്തിന്
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന പദ്ധതികള്‍
എന്തൊക്കെ എന്ന്
വിശദമാക്കുമോ;
(ഡി)
വളരെയേറെ
സാമൂഹിക
പിന്നോക്കാവസ്ഥയില്‍
കഴിഞ്ഞുവരുന്ന ദളിത്
ക്രൈസ്തവര്‍
ഉള്‍പ്പെടെയുള്ള ഈ
വിഭാഗത്തില്‍
ബഹുഭൂരിപക്ഷത്തിനും
സ്വന്തമായി ജലമോ
വാസയോഗ്യമായ വീടോ ഇല്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
സംവരണം
ലഭ്യമല്ലാത്ത ഈ
വിഭാഗത്തിലെ
പാവങ്ങള്‍ക്ക്
പ്രത്യേകമായി
പഠന-ഉദ്യോഗസംവരണം
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
ഇതിനായി പ്രത്യേക
നിയമനിര്‍മ്മാണം
നടത്താന്‍ തയ്യാറാകുമോ?
നിയമ
സര്‍വ്വകലാശാല
5690.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകീകൃതമായ ഒരു നിയമ
സര്‍വ്വകലാശാല
സ്ഥാപിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പഠനം,
ഗവേഷണം, നിയമ മ്യൂസിയം
തുടങ്ങി കാലഘട്ടത്തിന്
അനുയോജ്യമായ തരത്തില്‍,
സമഗ്രവും
ശാസ്ത്രീയവുമായ ഒരു
സര്‍വ്വകലാശാലയുടെ
കീഴില്‍
നിയമപഠനത്തിനായി നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കൊലപാതക
കേസ്സുകളില്‍ പ്രതികള്‍ക്ക്
പരമാവധി ശിക്ഷ
5691.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊലപാതക കേസ്സുകളില്‍
പ്രതികള്‍ക്ക് പരമാവധി
ശിക്ഷ ഉറപ്പു
വരുത്തുന്നതിന്
പ്രോസിക്യൂഷന്
ആവശ്യമായ ശ്രദ്ധ
പുലര്‍ത്തുന്നുണ്ടോയെന്ന
കാര്യം സര്‍ക്കാര്‍
നിരീക്ഷിക്കാറുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം നടപടിയാണ്
സ്വീകരിക്കുന്നത്;
(ബി)
സംസ്ഥാനത്തെ
എല്ലാ കൊലപാതക
കേസ്സുകളിലെയും
പ്രതികള്‍ക്ക് നിലവിലെ
നിയമ പ്രകാരമുള്ള
പരമാവധി ശിക്ഷ
ലഭിക്കുവാന്‍ ആവശ്യമായ
നടപടി
സ്വീകരിക്കുന്നുണ്ടോ;
(സി)
പ്രതികള്‍ക്ക്
പരമാവധി ശിക്ഷയായി
വധശിക്ഷ നല്കുന്നതില്
ഇൗ സര്‍ക്കാരിന്
എന്തെങ്കിലും
എതിരഭിപ്രായമുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
അംജത് അലിഖാന്റെ ട്രസ്റ്റിലെ
അംഗങ്ങള്‍
T 5692.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേളിയില്‍
രണ്ട് ഏക്കര്‍ സ്ഥലം
പ്രശസ്ത സംഗീതജ്ഞനായ
അംജത് അലിഖാന്റെ
നേതൃത്വത്തിലുള്ള
ട്രസ്റ്റിന്
കൈമാറിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ട്രസ്റ്റില്‍
അദ്ദേഹത്തിന്റെ
കുടുംബാംഗങ്ങളല്ലാതെ
മറ്റാരെങ്കിലും ഉണ്ടോ;
ഉണ്ടെങ്കില്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
ഭാവിയില്‍ സര്‍ക്കാര്‍
പ്രതിനിധികള്‍ ഈ
ട്രസ്റ്റില്‍
ഉണ്ടാവുമോ;
(സി)
ശ്രീ.
അംജത് അലിഖാനെ
കൂട്ടുപിടിച്ച്
സൂര്യകൃഷ്ണമൂര്‍ത്തി
എന്ന വ്യക്തി
ട്രസ്റ്റിന്റെ ഭൂമി
സ്വന്തമാക്കാനുള്ള
ശ്രമം നടത്തുന്നു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സാംസ്ക്കാരിക
വകുപ്പിന് കീഴിലോ
സര്‍ക്കാര്‍
നിയന്ത്രണത്തിലോ വരുന്ന
രീതിയില്‍ പ്രസ്തുത
ട്രസ്റ്റിന്റെ ബൈലോ
മാറ്റാന്‍ സാധിക്കുമോ?
കേരള
സാഹിത്യ അക്കാദമി
5693.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള സാഹിത്യ
അക്കാദമിയില്‍ ഇന്ന്
എത്ര പുസ്തകങ്ങള്‍
സ്റ്റോക്കുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
എഴുത്തിനും
ഭാഷയ്ക്കും
എഴുത്തുകാര്‍ക്കും
വേണ്ടിയുളള മികവിന്റെ
കേന്ദ്രമാക്കി
വികസിപ്പിക്കാനുളള
എന്തെല്ലാം
പരിപാടികളാണ്
അക്കാദമിയുടെ അറുപതാം
വാര്‍ഷിക ആഘോഷത്തില്‍
ആസൂത്രണം ചെയ്യുന്നത്;
(സി)
മലയാള
പുസ്തകങ്ങളുടെ
ചരിത്രവും
വിവരശേഖരവുമായ
'ഗ്രന്ഥസൂചി'
നിലച്ചിട്ട് എത്ര
കാലമായി; ഇത്
പുനരാരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കേരള
കലാമണ്ഡലത്തിലെ തസ്തികകള്‍
5694.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കലാമണ്ഡലം കല്‍പ്പിത
സര്‍വ്വകലാശാലയില്‍
സ്പെഷ്യല്‍ റൂള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
സാസ്ക്കാരിക വകുപ്പ്
അനുവദിച്ച്
ഉത്തരവായിട്ടുളളത്;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഓഫീസ്
വിഭാഗത്തില്‍
ക്ലാര്‍ക്ക് മുതല്‍
ഏതെല്ലാം തസ്തികകള്‍
നിലവിലുണ്ട്; ഓരോ
തസ്തികയ്ക്കും വേണ്ട
മിനിമം യോഗ്യത,
ശമ്പളസ്കെയില്‍ എന്നിവ
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഓരോ തസ്തികയിലും ജോലി
ചെയ്യുന്നവരുടെ
യോഗ്യതകള്‍ പ്രത്യേകം
വ്യക്തമാക്കുമോ;
(ഡി)
മിനിമം
യോഗ്യതയും, അര്‍ഹതയും
ഇല്ലാത്തവരാണ് ഓരോ
തസ്തികയിലും അനര്‍ഹമായ
പ്രമോഷന് നേടി ജോലി
നോക്കി വരുന്നതും
ആനുകൂല്യങ്ങള്‍
കൈപ്പറ്റി വരുന്നതും
എന്ന ആക്ഷേപം
ഉയര്‍ന്നുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉന്നത
സാസ്ക്കാരിക
പാരമ്പര്യമുളള
കലാമണ്ഡലത്തിന്റെ
യശസ്സിനെ ബാധിയ്ക്കുന്ന
ഈ വിഷയത്തില്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടി വിശദമാക്കുമോ;
(എഫ്)
അനര്‍ഹരെ
ഒഴിവാക്കി മറ്റു
സര്വ്വകലാശാലകളിലേതുപോലെ
യോഗ്യതയുളളവരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
എന്‍.എന്‍
കക്കാടിന് സ്മാരക മന്ദിരം
5695.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എന്‍.എന്‍.
കക്കാടിന്റെ ജന്മ
ദേശമായ ബാലുശ്ശേരിയിലെ
കൂട്ടാലിടയില്‍ സ്മാരക
മന്ദിരം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടെങ്കില്‍
ആയത് അറിയിക്കാമോ?
സാഹിത്യ
അക്കാദമിയുടെ പ്രവര്‍ത്തനം
5696.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാഹിത്യ
അക്കാദമിയുടെ
പ്രവര്‍ത്തനം
സജീവമാക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
സാഹിത്യ
അക്കാദമിയുടെ കൃതികള്‍
ഡിജിറ്റൈസേഷന്
നടത്താന്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിവരിക്കുമോ?
പ്രൊഫഷണല്‍
നാടകമത്സരം
5697.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
നാടകമത്സരത്തിന്
സ്ക്രിപ്റ്റ് മാത്രം
നോക്കി നാടകങ്ങള്‍
തെരഞ്ഞെടുക്കുന്ന രീതി
അവസാനിപ്പിക്കുവാനുളള
നടപടി സ്വീകരിക്കുമോ;
(ബി)
നാടകങ്ങളുടെ
തെരഞ്ഞെടുപ്പിലും
അവാര്‍ഡ്
നിര്‍ണയത്തിലും
എന്തെങ്കിലും കാതലായ
മാറ്റങ്ങള്‍ വരുത്താന്‍
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കുമോ?
കൊട്ടാരക്കര
ശ്രീധരന്‍നായര്‍ സ്മാരകം
5698.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനശ്വര
അഭിനയ പ്രതിഭയായിരുന്ന
കൊട്ടാരക്കര
ശ്രീധരന്‍നായര്‍ക്ക്
ഉചിതമായ സ്മാരകം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കൊട്ടാരക്കര
ശ്രീധരന്‍നായരുടെ
നാമധേയത്തില്‍
അഭിനയപരിശീലന കേന്ദ്രം,
സിനിമാ ലൈബ്രറി,
തിയറ്റര്‍ കോംപ്ലക്സ്
എന്നിവ
നിര്‍മ്മിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കിളിമാനൂര്‍
രാജരവിവര്‍മ്മ സ്മാരക
സമുച്ചയം
5699.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിളിമാനൂര്‍
രാജാരവിവര്‍മ്മ സ്മാരക
സമുച്ചയത്തില്‍
ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിന്
2016-ലെ സംസ്ഥാന
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടും
പദ്ധതി നടപ്പിലാക്കാന്‍
ലളിതകലാ അക്കാദമി നടപടി
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
ഘടനയേയും
പ്രവര്‍ത്തനത്തേയും
സംബന്ധിച്ച്
ധാരണയിലെത്തുന്നതിന്
ഒരുയോഗം വിളിച്ചു
ചേര്‍ക്കണമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ.
നല്കിയ കത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ:
(സി)
ചിത്രകലാ
ഇന്‍സ്റ്റിറ്റ്യൂട്ട്
എത്രയും വേഗം
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ക്ഷേമനിധികളില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
T 5700.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന്റെ കീഴിലുള്ള
ക്ഷേമനിധികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ക്ഷേമനിധികളില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
നിലവിലുള്ള
വ്യവസ്ഥകളിലെ
ബുദ്ധിമുട്ടുകള്‍ കാരണം
സാധാരണക്കാരായ
കലാകാരന്മാര്ക്ക്
ക്ഷേമനിധി അംഗത്വം
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രാദേശികമായി
ജനപ്രതിനിധികള്‍,
സാംസ്കാരിക നായകര്‍
എന്നിവരുടെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
മാനദണ്ഡങ്ങള്‍
ലളിതമാക്കി ക്ഷേമനിധി
അംഗത്വം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(ഇ)
അംശാദായം
ഏകീകരിച്ച് നാടക, സിനിമ
കലാകാരന്മാര്ക്ക്
ഏകീകൃത പെന്ഷന്
നടപ്പിലാക്കുമോ?
എം.എല്‍.എ.
മാരുടെ അഡീഷണല്‍
സ്റ്റാഫുകളുടെ പ്രതിമാസ
അലവന്‍സില്‍ വര്‍ദ്ധനവ്
വരുത്താന്‍ നടപടി
5701.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
അഡീഷണല്‍
സ്റ്റാഫുകള്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
പ്രതിമാസ അലവന്‍സ്
എത്രയാണ്;
(ബി)
വിവിധ
മേഖലകളിലെ ജീവനക്കാരുടെ
ശമ്പള വര്‍ദ്ധനവ്
നിലവില്‍ വന്നിട്ടും
എം.എല്‍.എമാരുടെ
അഡീഷണല്‍
സ്റ്റാഫുകള്‍ക്ക്
നല്‍കിവരുന്ന പ്രതിമാസ
അലവന്‍സില്‍
കാലാനുസൃതമായ
വര്‍ദ്ധനവ്
വരുത്തിയിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ദിവസവേതനക്കാര്‍ക്കടക്കം
ശമ്പളവര്‍ദ്ധനവ്
നിലവില്‍ വന്ന
സാഹചര്യത്തില്‍
എം.എല്‍.എ.മാരുടെ
അഡീഷണല്‍
സ്റ്റാഫുകള്‍ക്ക്
നല്‍കിവരുന്ന പ്രതിമാസ
അലവന്‍സില്‍
കാലാനുസൃതമായ
വര്‍ദ്ധനവ് വരുത്താന്‍
നടപ്പു ബജറ്റ്
സമ്മേളനത്തില്‍ തന്നെ
നടപടി സ്വീകരിക്കുമോ?
കെ
.എസ്. എഫ്.ഡി.സി.
തിയറ്ററുകളില്‍ നാടകവേദി
5702.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഫിലിം
ഡെവലപ്മെന്റ്
കോര്‍പ്പറേഷര്‍
നിര്‍മ്മിക്കുന്ന
സിനിമാ തിയറ്ററുകളില്‍
പ്രൊഫഷണല്‍ നാടകങ്ങള്‍
അവതരിപ്പിക്കാനുള്ള
വേദി കൂടി
ഉള്‍പ്പെടുത്തുമോ;
(ബി)
നാടകങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്?
ഗ്രാമീണ
മേഖലയില്‍ സിനിമാ
തിയേറ്ററുകള്‍
5703.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയില്‍ സിനിമാ
തിയേറ്ററുകള്‍
ആരംഭിക്കുമ്പോള്‍
തിയേറ്ററുകള്‍ ഇല്ലാത്ത
പഞ്ചായത്തുകള്‍ക്ക്
മുന്‍ഗണന നല്കുവാനുളള
നടപടി സ്വീകരിക്കുമോ ;
(ബി)
ആലത്തൂര്‍
മണ്ഡലത്തില്‍ ഏഴ്
പഞ്ചായത്തുകളിലുമായുള്ള
ഒരേയൊരു തീയേറ്റര്‍
അപൂര്‍വ്വമായി
മാത്രമാണ് പ്രദര്‍ശനം
നടത്തുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ച
സാംസ്കാരിക
സമുച്ചയങ്ങളില്‍ ഒന്ന്
ആലത്തൂര്‍ മണ്ഡലത്തില്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ചലച്ചിത്രമേളകള്‍
5704.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചലച്ചിത്രമേളകള്‍
നടത്താന്‍ എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുളളത്;
(ബി)
ഇതിനായി
ഒരു സ്ഥിരം വേദി
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ,
വിശദമാക്കുമോ;
(സി)
ഇതിന്
എത്ര തുക ചെലവാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ?