ലോഡ്ഷെഡ്ഡിംഗ്
613.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
ഈ വർഷം ലോഡ്ഷെഡ്ഡിംഗ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
ലോഡ്ഷെഡ്ഡിംഗ്
ഒഴിവാക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതലാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
യുടെ കടബാദ്ധ്യത
614.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
കെ.എസ്.ഇ.ബി. ലിമിറ്റഡ്
ന്റെ കടബാധ്യത എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര കോടി രൂപ
കെ.എസ്.ഇ.ബി.
ലിമിറ്റഡിന് വൈദ്യുതി
കുടിശ്ശിക ഇനത്തില്‍
ലഭിക്കുവാന്‍
ഉണ്ടെന്നും, അതില്‍
ഏറ്റവും കൂടുതല്‍
തുകയുടെ
വീഴ്ചവരുത്തിയവര്‍
ആരെല്ലാമാണെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തുക
പിരിച്ചെടുക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
ഇതില്‍ എത്ര തുക
പിരിച്ചെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
കോടിക്കണക്കിന്
രൂപ വൈദ്യുതി ചാര്‍ജ്
ഇനത്തില്‍ നല്‍കാനുള്ള
ഇത്തരം
സ്ഥാപനങ്ങളുടെയും
വ്യക്തികളുടെയും
കുടിശ്ശിക
പിരിച്ചെടുക്കാതെ
കെ.എസ്.ഇ.ബി. യുടെ
കടബാധ്യത വൈദ്യുതി
നിരക്ക് വര്‍ധനവിന്റെ
പേരില്‍
സാധാരണക്കാരിലേക്ക്
അടിച്ചേല്‍പ്പിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വെെദ്യുതി
ചാര്‍ജ്ജ് കുടിശ്ശിക
615.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളൂരിലെ
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ഫാക്ടറി
വെെദ്യുതി ചാര്‍ജ്ജ്
കുടിശ്ശിക ഇനത്തില്‍
നാളിതുവരെ എന്ത്
തുകയാണ് കെ.എസ്.ഇ.ബി.
ക്ക് നല്കുവാനുള്ളത്;
(ബി)
ഇത്
പിരിച്ചെടുക്കുവാന്‍
കെ.എസ്.ഇ.ബി.
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അറിയിക്കാമോ?
പുതിയകാവ്-ചക്കുവള്ളി
റോഡിലെ ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
നടപടികള്‍
616.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ
പുതിയകാവ്-ചക്കുവള്ളി
റോഡില്‍ ഗതാഗതത്തിന്
തടസമായി നില്ക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
പൊതുമരാമത്ത്
വകുപ്പിന്റെ കത്ത്
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
വെറ്റമുക്ക്-താമരക്കുളം
റോഡിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
ഇലക്ട്രിക്
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുവാനുള്ള
എസ്റ്റിമേറ്റ് തുക
കിഫ്ബി ഇലക്ട്രിസിറ്റി
ബോര്‍ഡില്‍
ഡിപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഇലക്ട്രിക്
പോസ്റ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമം
617.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമരാമത്ത്/ഗ്രാമീണ
റോഡുകളില്‍ ഇലക്ട്രിക്
പോസ്റ്റുകള്‍
സ്ഥാപിക്കാന്‍ അതത്
വകുപ്പുകളുടെ
മുന്‍കൂര്‍ അനുമതി
ആവശ്യമുണ്ടോ;
ഇലക്ട്രിക്
പോസ്റ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമം
അറിയിക്കാമോ;
(ബി)
നിലവില്‍
പൊതുമരാമത്ത് റോഡിലോ
ഗ്രാമീണ റോഡിലോ ഉള്ള
ഇലക്ട്രിക് പോസ്റ്റ്
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമം
അറിയിക്കാമോ;
(സി)
വ്യക്തികളോ
സ്ഥാപനങ്ങളോ ഇലക്ട്രിക്
പോസ്റ്റ് മാറ്റി
സ്ഥാപിക്കാന്‍
അപേക്ഷിച്ചാല്‍ സാധാരണ
പോസ്റ്റ്
മാറ്റുന്നതിനും എ പോള്‍
പോസ്റ്റ്
മാറ്റുന്നതിനുമുള്ള
നിരക്കുകള്‍
അറിയിക്കാമോ;
(ഡി)
റോഡിലെ
ലൈന്‍ മാറ്റി
സ്ഥാപിക്കുമ്പോള്‍
ഇലക്ട്രിക്
പോസ്റ്റിനുള്ള
നിരക്കിനെ കൂടാതെ
ചുമത്തുന്ന നിരക്കുകള്‍
ഏന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഇ)
ഇലക്ട്രിക്
പോസ്റ്റ് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
അപേക്ഷ നൽകുകയും
ആവശ്യമായ സംഖ്യ
അടയ്ക്കുകയും ചെയ്താല്‍
പണി
പൂര്‍ത്തീകരിക്കുന്നതിന്
സമയപരിധിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വോള്‍ട്ടേജ്
ക്ഷാമം സംബന്ധിച്ച പരാതി
618.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തിലെ
കുളനട, മെഴുവേലി
പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
സംബന്ധിച്ച പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഇ-സേഫ്
കേരള പദ്ധതി
619.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-സേഫ്
കേരള പദ്ധതി വഴി
ലക്ഷ്യമിടുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിന്
ചുമതലപ്പെടുത്തിയിട്ടുള്ളത്
ആരെയാണ്;
(സി)
പ്രസ്തുത
പദ്ധതിയുടെ പ്രധാന
ഗുണഭോക്താക്കള്‍
ആരെല്ലാമാണെന്ന്
വിശദമാക്കുമോ?
പുതിയ
ജലവെെദ്യുത പദ്ധതികള്‍
620.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം പുതിയ
ജലവെെദ്യുത പദ്ധതികള്‍
ആരംഭിയ്ക്കുന്നതിനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്; വിശദ
വിവരം നല്‍കുമോ;
(ബി)
ഏതെല്ലാം
സ്ഥലങ്ങളിലാണ് ടി
പദ്ധതികള്‍ക്ക് അനുമതി
നല്‍കുകയെന്നും ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികൾ
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ എന്ന്
ആരംഭിയ്ക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികളുടെ വിശദ
വിവരവും ലഭ്യമാക്കാമോ?
ജലേതര
സ്രോതസ്സുകള്‍
ഉപയോഗിച്ചുള്ള
വൈദ്യുതോല്പാദനം
621.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ
കാലയളവില്‍ ജലേതര
സ്രോതസ്സുകൾ
ഉപയോഗിച്ചുള്ള വൈദ്യുതി
ഉല്പാദനത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്നുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പുതിയതായി
ഈ മേഖലയില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നു
എന്നുള്ളതിന്റെ
വിശദാംശം അറിയിക്കാമോ;
(സി)
ഈ
രംഗത്ത് സ്വകാര്യ/സഹകരണ
സ്ഥാപനങ്ങളുമായി
ചേർന്ന് പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
തീരുമാനിച്ചിട്ടുണ്ടോ?
ഊര്‍ജ്ജ
കേരള മിഷന്
622.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
ഊര്‍ജ്ജ കേരള മിഷന്
എന്ന ഫ്ലാഗ്ഷിപ്പ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
വൈദ്യുതി
വിതരണരംഗം
ലോകനിലവാരത്തില്‍
ഉയര്‍ത്തുന്നതിന്
നടപ്പാക്കുന്ന
പദ്ധതികളുടെ പുരോഗതിയും
കാര്യക്ഷമതയും
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
കേരളത്തില്‍
ഉല്പാദിപ്പിക്കുന്നതും
ഇറക്കുമതി
ചെയ്യുന്നതുമായ
വൈദ്യൂതി എല്ലാ
പ്രദേശത്തും സുഗമമായി
എത്തിക്കുന്നതിന്
പ്രസരണ ശൃംഖല
ശക്തിപ്പെടുത്തുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
നടപടികളിലൂടെ വൈദ്യുതി
ബോര്‍ഡിന്റെ പ്രസരണ -
വിതരണ നഷ്ടം,
അഗ്രഗേറ്റ്
ടെക്നിക്കല്‍ ആന്റ്
കൊമേഴ്സ്യല്‍ ലോസ്
എന്നിവ
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
623.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുതി ആവശ്യത്തിന്
പരിഹാരം കാണുന്നതിനായി
നിലവില്‍ എന്തെല്ലാം
പ്രൊജക്ടുകളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഇടുക്കിയില്‍
മൂലമറ്റം ഭൂഗര്‍ഭ
വൈദ്യുതി നിലയത്തിനു
സമാനമായ രീതിയില്‍
പവര്‍ ഹൗസ്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയെ സംബന്ധിച്ച്
സാധ്യതാപഠനം
നടത്തിയിരുന്നോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(സി)
സംസ്ഥാനത്ത്
വൈദ്യുതി ഉപയോഗിച്ചു
വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിക്കുന്ന നയം
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
പശ്ചാത്തലത്തില്‍
പാരമ്പര്യേതര
സ്രോതസ്സുകളില്‍
നിന്നും വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
624.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
സൗര പദ്ധതിയുടെ ഭാഗമായി
ഉപഭോക്താക്കളുടെ
പുരപ്പുറങ്ങളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായോ; ഏതൊക്കെ
കമ്പനികളെയാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
2020
മാര്‍ച്ച്
മാസത്തിനുള്ളില്‍ 200
മെഗാവാട്ട് പുറപ്പുര
സോളാര്‍ പ്ലാന്റ്
ലക്ഷ്യമിട്ടതുപോലെ
സ്ഥാപിക്കുവാന്‍
കെ.എസ്.ഇ.ബി.യ്ക്ക്
സാധിക്കുമെന്ന്
വിലയിരുത്തുന്നുണ്ടോയെന്ന്
അറിയിക്കുമോ?
സൗജന്യവെെദ്യുതി
ലഭിക്കാനുള്ള നിബന്ധനകള്‍
625.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
നിന്നും
സൗജന്യവെെദ്യുതി
ലഭിക്കാന്‍ 30 സെന്റ്
ഭൂമി സ്വന്തം പേരില്‍
വേണമെന്ന നിബന്ധന
കര്‍ഷകര്‍ക്ക്
തിരിച്ചടിയാകുന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതു പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
50
സെന്റ് ഭൂമിയുള്ള
കര്ഷകന് രണ്ടു
മക്കള്‍ക്ക് ഭൂമി
വീതിച്ചുനല്കിയാല്
സൗജന്യവെെദ്യുതി
ലഭിക്കുന്ന
പട്ടികയില്‍നിന്നും
പുറത്താകുന്ന
സ്ഥിതിവിശേഷത്തിനു
പരിഹാരം കണ്ടെത്തുമോ;
ഇപ്പോള്‍
സൗജന്യവെെദ്യുതി
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(സി)
സാങ്കേതികകാരണങ്ങളാല്‍
ആനുകൂല്യങ്ങള്‍
നിഷേധിക്കുന്ന രീതിക്ക്
അറുതിവരുത്തുവാന്‍
സര്‍ക്കാര്‍തലത്തില്‍
നടപടി സ്വീകരിക്കുമോ?
ഊർജ്ജ
ഭദ്രത ഉറപ്പുവരുത്തുന്നതിന്
നൂതന പദ്ധതികള്‍
626.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
എം. രാജഗോപാലന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഊർജ്ജ ഭദ്രത ഉറപ്പു
വരുത്തുന്നതിനായി
പാരമ്പര്യ,
പാരമ്പര്യേതര ഊർജ്ജ
സ്രോതസ്സുകളുടെ പരമാവധി
വിനിയോഗം
സാധ്യമാക്കുന്നതിന്
നൂതന പദ്ധതികള്‍
ആവിഷ്കിരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്ക്കാമോ;
(ബി)
സർക്കാർ
ഉടമസ്ഥതയിലുള്ള
ഭൂമിയില്‍ പുനരുപയോഗ
വൈദ്യുതോല്പാദനം
വർദ്ധിപ്പിക്കുന്നതിന്
കെ.എസ്.ഇ.ബി. മുൻകൈ
എടുത്തിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ജലസംഭരണികള്‍, പൊതു
ജലാശയങ്ങള്‍ തുടങ്ങി
സാദ്ധ്യമായ
എല്ലായിടത്തും
ഫ്ലോട്ടിംഗ് സോളാർ
നിലയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
സാദ്ധ്യതകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
സ്വകാര്യ
പങ്കാളിത്തത്തോടെ
വികസിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സുരക്ഷിതമായ
നിലയില്‍ വൈദ്യുതി വിതരണം
627.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങള്‍ക്കും
സര്‍ക്കാര്‍
ഓഫീസുകള്‍ക്കും
വൈദ്യുതി വിതരണം
ചെയ്യുന്ന സര്‍വ്വീസ്
വയറുകള്‍ ഇന്സുലേഷന്
നഷ്ടപ്പെട്ടും സ്റ്റേ
കമ്പികള്‍
തുരുമ്പെടുത്ത്
നശിച്ചും അപകടകരമായ
നിലയില്‍ പല
സ്ഥാപനങ്ങളിലും
കാണപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
വയറുകള്‍ മാറ്റി
സുരക്ഷിതമായ സര്‍വ്വീസ്
വയറുകള്‍ ബോര്‍ഡിന്റെ
ചെലവില്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സുരക്ഷിതമായ
നിലയില്‍ വൈദ്യുതി
വിതരണം
സാദ്ധ്യമാക്കുന്നതിന്
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
സംസ്ഥാനത്ത്
വൈദ്യുതിയുടെ വാർഷിക
ഉല്‍പ്പാദനവും ഉപഭോഗവും
628.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ വാർഷിക
ഉപഭോഗം എത്ര
മെഗാവാട്ടാണ്; ആകെ
ഉല്‍പ്പാദനം എത്ര
മെഗാവാട്ടാണ്; കണക്ക്
ലഭ്യമാക്കാമോ;
(ബി)
വൈദ്യുതോല്‍പ്പാദനത്തിനായി
സംസ്ഥാനത്ത് ഏതൊക്കെ
മാർഗ്ഗങ്ങളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്നറിയിക്കാമോ; ഇവ
ഓരോന്നിലൂടെയും എത്ര
മെഗാവാട്ട്
ഉള്പ്പാദിപ്പിക്കുന്നു
എന്ന് ഇനം തിരിച്ച്
വ്യകത്മാക്കാമോ;
(സി)
കേന്ദ്ര
പൂളില്‍നിന്നും എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
സംസ്ഥാനത്തിന്
അവകാശപ്പെട്ടതെന്നും
ഇതില്‍ എത്ര മെഗാവാട്ട്
വൈദ്യുതി
ലഭിക്കുന്നുണ്ടെന്നും
അവകാശപ്പെട്ട മൊത്തം
വൈദ്യുതിയും
ലഭിക്കുന്നില്ലെങ്കിൽ
അതിനു സ്വീകരിച്ച
നടപടികൾ
എന്തെല്ലാമെന്നും
വിശദമാക്കാമോ?
ഊര്ജ്ജോല്പാദന
വര്‍ദ്ധനവിനു
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
629.
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
ഡി.കെ. മുരളി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവശ്യമായ
വൈദ്യുതിയുടെ
മൂന്നിലൊന്ന്
ഭാഗത്തില്‍ താഴെ
മാത്രമെ സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നുള്ളുവെന്നതിനാല്
ഊര്ജ്ജോല്പാദന
വര്‍ദ്ധനവിനു
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളെ കുറിച്ച്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണത്തിലിരിക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പാരിസ്ഥിതിക
പ്രത്യാഘാതം കൊണ്ട്
പുതിയ ജലവൈദ്യുത
പദ്ധതികള്‍
പ്രായോഗികമല്ലാത്ത
സാഹചര്യത്തില്‍
ഇടുക്കിയില്‍ ഒരു അധിക
വൈദ്യുത നിലയം കൂടി
നിര്‍മ്മിക്കാന്‍
പരിപാടിയുണ്ടോ;
(ഡി)
പദ്ധതിയുടെ
ചെലവ് സംബന്ധിച്ചും
ലഭ്യമായ ജലത്തിന്റെ
അളവിനെ കുറിച്ചും
പ്രാഥമിക പഠനം
നടത്തിയിരുന്നോ;
വിശദാംശം അറിയിക്കാമോ;
(ഇ)
ബദല്‍
ഊര്ജ്ജസോത്രസ്സുകള്
വിനിയോഗിക്കാനുള്ള
പദ്ധതിയെകുറിച്ച്
വിശദമാക്കാമോ?
ജി.എസ്.ടി
630.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന ഏതെങ്കിലും
സേവനങ്ങള്‍ക്ക്
കെ.എസ്.ഇ.ബി.
ജി.എസ്.ടി.
ഈടാക്കുന്നുണ്ടോ;
എങ്കിൽ ഏതൊക്കെ
സേവനങ്ങള്‍ക്ക് എത്ര
ശതമാനം നിരക്കിൽ
ഈടാക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ഈടാക്കുന്ന തുക
വെെദ്യുതി വകുപ്പ്
കേന്ദ്രസര്‍ക്കാരിന്
നല്‍കാറുണ്ടോ;
(സി)
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന ബില്ലില്‍
ജി.എസ്.ടി. നമ്പര്‍
രേഖപ്പെടുത്താറുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കാമോ ?
വെെദ്യുതി
കണക്ഷന്
വിച്ഛേദിക്കുന്നതിന്
മുന്നറിയിപ്പ്
631.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
യഥാസമയം
വെെദ്യുതി ബില്ലുകള്‍
അടയ്ക്കാത്ത ഗാര്‍ഹിക
ഉപഭോക്താക്കളുടെ
വെെദ്യുതി കണക്ഷന്
വിച്ഛേദിക്കുന്നതിനു
മുമ്പായി ഇത്തരം
ഉപഭോക്താക്കള്‍ക്ക്
മുന്‍കൂട്ടി അറിയിപ്പ്
നല്കുന്ന വ്യവസ്ഥകള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആദിവാസി
കോളനികളിലെ വൈദ്യുതീകരണം.
632.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ തേര,
വാരിയം, ഉറിയന്‍പെട്ടി
എന്നീ ആദിവാസി
കോളനികളില്‍
വൈദ്യുതീകരണ നടപടികള്‍
ഇനിയും
പൂര്‍ത്തീകരിച്ചിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളില്‍ ഡി.ഡി.ജി.
സോളാര്‍ പാനല്‍
സ്ഥാപിച്ച് വൈദ്യുതി
എത്തിക്കുന്നതിനുള്ള
വര്‍ക്ക് ഓര്‍ഡര്‍
നല്‍കിയിട്ടും നാളിതുവരെ
വൈദ്യുതീകരണ നടപടികള്‍
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
വന്യമൃഗ
ശല്യം രൂക്ഷമായ
പ്രസ്തുത കോളനികളില്‍
താമസിക്കുന്നവരുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്റെ
ഭാഗമായി അടിയന്തിരമായി
വൈദ്യുതീകരണം
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
സമ്പൂർണ്ണ വൈദ്യുതീകരണ
പദ്ധതി
633.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാർഹിക
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി ബള്‍ബും
എല്‍.ഇ.ഡി ട്യൂബും
വിതരണം ചെയ്യുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സമ്പൂർണ്ണ
വൈദ്യുതീകരണ പദ്ധതിയുടെ
ഭാഗമായി പാറശ്ശാല
നിയോജക മണ്ഡലത്തില്‍
പുതുതായി എത്ര
കണക്ഷനുകള്‍
ലഭ്യമാക്കി; ആയതിലേക്ക്
എത്ര തുക ചിലവഴിച്ചു
എന്നുള്ള വിവരങ്ങള്‍
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
634.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
ചെലവഴിച്ച തുകയുടെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വാമനപുരം
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനായി
അപേക്ഷ ലഭിച്ചതില്‍
ഇനിയും എത്ര
വീടുകള്‍ക്ക് വൈദ്യുതി
കണക്ഷന് നല്‍കാനുണ്ട്
എന്നറിയിക്കുമോ;
(സി)
ഇനിയും
വൈദ്യുതി കണക്ഷന്
നല്കാന് ഉണ്ടെങ്കില്‍
ആയതിന് എന്താണ്
തടസ്സമെന്ന്
അറിയിക്കുമോ?
വൈദ്യുത
ഉപഭോഗം
നിയന്ത്രിക്കുന്നതിന് നടപടി
635.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗത്തില്‍ ദിനംപ്രതി
വന്വര്ദ്ധനയുണ്ടാകുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് വൈദ്യുത
ഉപഭോഗം
നിയന്ത്രിക്കുന്നതിലേയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുത
ഉപഭോഗം
കുറയ്ക്കുന്നതിനുവേണ്ടി
സംസ്ഥാനത്തെ മുഴുവന്‍
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കും
ആവശ്യമായ എല്‍.ഇ.ഡി.
ബള്‍ബുകള്‍ മിതമായ
നിരക്കില്‍ വിതരണം
ചെയ്യുന്ന കാര്യം
പരിഗണിക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
സ്ട്രീറ്റ്ലൈറ്റുകളും
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
ലൈറ്റുകളും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
സഹകരിച്ച് എല്‍.ഇ.ഡി.
യിലേയ്ക്ക് മാറ്റുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കുമോ?
സോളാര്‍
വൈദ്യുതി ഉത്പാദനം
636.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര യൂണിറ്റ്
സോളാര്‍ വൈദ്യുതിയാണ്
പ്രതിദിനം
ഉത്പാദിപ്പിക്കുന്നതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പ്രസ്തുത
ഉത്പാദനം
എത്രയായിരുന്നു;
വിശദമാക്കുമോ?
പുരപ്പുറ
സൗരോർജ്ജ പദ്ധതി
637.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊർജ്ജ ഉത്പാദനത്തിന്
വൈദ്യുതി വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പുരപ്പുറ
സൗരോർജ്ജ പദ്ധതിയിലൂടെ
എത്രമാത്രം വൈദ്യുതി
ഉത്പാദിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; പദ്ധതി
നടത്തിപ്പ് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
പദ്ധതി ഇപ്പോള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്ന്
വ്യക്തമാക്കാമോ;
പദ്ധതിയിലൂടെ എത്ര
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ലോഡ്
ഷെഡിംഗ് വരാത്തവിധം
ഊർജ്ജ
ഉത്പാദന-വിതരണ-പ്രസരണ
മേഖലകളെ
സംയോജിപ്പിക്കുവാനും
നിരീക്ഷിക്കുവാനും
എന്തെങ്കിലും
സംവിധാനമുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതി
638.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
ഭാഗമായി ഏതെല്ലാം
കമ്പനികളുമായാണ്
കെ.എസ്.ഇ.ബി. കരാര്‍
ഒപ്പു വെച്ചത്
എന്നറിയിക്കാമോ;
(ബി)
പുരപ്പുറത്ത്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നവരെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി എന്ന് നിലവില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
വീടുകള്‍ക്കുമുകളില്‍
സൗരോര്‍ജ പാനലുകള്‍
639.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകള്‍ക്കുമുകളില്‍
സൗരോര്‍ജ പാനലുകള്‍
സ്ഥാപിച്ച് അതില്‍
നിന്ന് വൈദ്യുതി
ശേഖരിക്കുന്ന
കെ.എസ്.ഇ.ബി. യുടെ
സൗരോര്‍ജ പദ്ധതി
ഉപേക്ഷിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ബി)
വീട്ടുടമയ്ക്ക്
സാമ്പത്തിക നേട്ടവും
ബോര്‍ഡിന് വൈദ്യുതിയും
ലഭ്യമാകുമായിരുന്ന
പദ്ധതി പാതി വഴിയില്‍
ഉപേക്ഷിക്കാനുണ്ടായ
സാഹചര്യമെന്ത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ലക്ഷക്കണക്കിന്
അപേക്ഷകള്‍ ബോര്‍ഡിന്
ലഭിച്ച ഈ പദ്ധതിയുമായി
ബന്ധപ്പെട്ട നടപടികള്‍
പുനരാരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
സൗരോര്‍ജ്ജ
വൈദ്യുത പദ്ധതി
640.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജം
പ്രയോജനപ്പെടുത്തുന്നതിന്
വൈദ്യുതി വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
സൗരോര്‍ജ്ജത്തില്‍
നിന്നും എത്ര വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
വൈദ്യുതി വകുപ്പ്
പദ്ധതി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
മോഷണവും ദുരുപയോഗവും
കണ്ടെത്തുന്നതിനായുള്ള
സംവിധാനങ്ങള്‍
641.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
മോഷണവും ദുരുപയോഗവും
കണ്ടെത്തുന്നതിനായി
വെെദ്യുതി ബോര്‍ഡില്‍
നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വെെദ്യുതി
മോഷണം ദുരുപയോഗം
എന്നിവയ്ക്ക് പിഴ
ചുമത്തിയ ഇനത്തിൽ ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര തുക
ശേഖരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
തുകയുടെ കണക്ക് ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.യിലെ
കരാര്‍ തൊഴിലാളികള്‍
642.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കരാര്‍ തൊഴിലാളികള്‍
ജോലിക്കിടെ അപകടത്തില്‍
പെട്ടാല്‍ ചികിത്സക്കും
മറ്റുമായി ധനസഹായം
നല്‍കുന്നതിന്
എന്തെങ്കിലും
വ്യവസ്ഥയുണ്ടോ;
(ബി)
ഇത്തരം
തൊഴിലാളികള്‍
ജോലിക്കിടെ അപകടത്തില്‍
പെട്ടാല്‍ കെ.എസ്.ഇ.ബി.
ധനസഹായം
അനുവദിക്കാറുണ്ടോ;
(സി)
ഇത്തരം
തൊഴിലാളികള്‍
ജോലിക്കിടെ
അപകടത്തില്‍പെട്ട്
മരിക്കുകയോ ഗുരുതരമായ
അംഗവൈകല്യം
സംഭവിക്കുകയോ ചെയ്താല്‍
പ്രസ്തുത തൊഴിലാളികളുടെ
കുടുംബത്തിന് ന്യായമായ
നഷ്ടപരിഹാരം നല്കാന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
വ്യവസ്ഥകള്‍
ഉണ്ടാക്കുന്നതിനു നടപടി
സ്വീകരിക്കുമോ?
മൂലമറ്റം
വൈദ്യുതി നിലയത്തിൽ
ജനറേറ്റര്‍
പൊട്ടിത്തെറിച്ച് ഉണ്ടായ
അപകടം
643.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂലമറ്റം
വൈദ്യുതി നിലയത്തില്‍
ജനറേറ്റര്‍
പൊട്ടിത്തെറിച്ച്
ഉണ്ടായ അപകടത്തിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
അപകടംമൂലം വൈദ്യുതി
വകുപ്പിന് ഉണ്ടായ നഷ്ടം
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
ഇതുമൂലം
വൈദ്യുതി
ഉല്പാദനത്തില്
എന്തെങ്കിലും കുറവ്
വന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മൂലമറ്റം
വൈദ്യുതി നിലയത്തിന്റെ
ജനറേറ്ററുകളുടെ
അറ്റകുറ്റപണി
സമയബന്ധിതമായി
നടത്താത്തത് കാരണമാണോ
അപകടം ഉണ്ടായത്;
വ്യക്തമാക്കാമോ ;
(ഇ)
ഇതുമൂലം
പുറത്ത് നിന്നും അധിക
വൈദ്യുതി വാങ്ങേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കലഞ്ഞൂര്‍
കെ.എസ്.ഇ.ബി. ഓഫീസ്
കെട്ടിടം
644.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
മണ്ഡലത്തിലെ
കലഞ്ഞൂരില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
വാടകക്കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ കലഞ്ഞൂര്‍
പഞ്ചായത്ത് വക സ്ഥലത്ത്
പ്രസ്തുത കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇലക്ട്രിക്
വാഹന ചാർജ്ജിംഗ്
സ്റ്റേഷനുകള്‍
645.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹന
ചാർജ്ജിംഗ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ചാർജ്ജിംഗ്
സ്റ്റേഷനുകള്‍ ഓരോ
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസുകള്‍
കേന്ദ്രീകരിച്ച്
സ്ഥാപിക്കാന്‍
കഴിയുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മൂവാറ്റുപുഴ-പോത്താനിക്കാട്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ നിര്‍മ്മാണം
646.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ-പോത്താനിക്കാട്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഓഫീസ്
നിര്‍മ്മാണത്തിനായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
നിർമ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ?
കോതമംഗലം
സബ് സ്റ്റേഷന്
647.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
സബ് സ്റ്റേഷന്റെ ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
66 കെ.വി. യില്‍
നിന്നും എത്ര കെ.വി.
വരെയാണ് പ്രസ്തുത സബ്
സ്റ്റേഷന്റെ ശേഷി
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
സബ്
സ്റ്റേഷന്റെ ശേഷി
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നതെന്നും,
ഇതില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും,
ഇനി
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഓരോന്നിനും എത്ര തുക
വീതമാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തി മൊത്തമായി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മഞ്ചേശ്വരം
മണ്ഡലത്തിലെ വൈദ്യുതി
മുടക്കം
648.
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേശ്വരം
മണ്ഡലത്തിലെ കടമ്പാര്‍,
കുബനൂര്‍
സബ്സ്റ്റേഷന്റെ
പരിധിയിലുള്ള
വൊര്‍ക്കടി, പൈവളിഗെ,
മഞ്ചേശ്വരം, ഉപ്പള
എന്നീ സെക്ഷനുകളില്‍
നിരന്തരമായി വൈദ്യുതി
മുടങ്ങുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിനുള്ള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിരന്തരം
വൈദ്യുതി മുടങ്ങുന്നത്
കാരണം ഉണ്ടാകുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികളുടെ വിശദാംശം
അറിയിക്കുമോ?
മൂവാറ്റുപുഴ-മാറാടി
സബ്സ്റ്റേഷന് നിര്‍മ്മാണം
649.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ-മാറാടി
സബ്സ്റ്റേഷന്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
സബ്സ്റ്റേഷന്
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസം എന്താണെന്നും
അത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ?
വല്ലപ്പുഴ
33 കെ.വി. സബ് സ്റ്റേഷൻ
650.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ വല്ലപ്പുഴ
പഞ്ചായത്തിൽ
സ്ഥാപിക്കാനുദ്ദേശിക്കുന്ന
വല്ലപ്പുഴ 33 കെ.വി.
സബ്സ്റ്റേഷന്
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത പദ്ധതി എന്ന്
ആരംഭിക്കുന്നതിനാണ്
ലക്ഷ്യമിടുന്നത്;
പദ്ധതിയുടെ
പൂർത്തീകരണത്തിന് എത്ര
സമയമെടുക്കും;
വ്യക്തമാക്കാമോ?
കെ.ഏസ്.ഇ.ബി.
യില്‍ സാങ്കേതിക
വൈദഗ്ധ്യമുള്ള ജീവനക്കാരുടെ
എണ്ണത്തിലുണ്ടായിട്ടുള്ള
കുറവ്
651.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുത ബോര്‍ഡില്‍
സാങ്കേതിക വൈദഗ്ദ്ധ്യം
ഉള്ള ജീവനക്കാരുടെ
എണ്ണം
കുറഞ്ഞുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ബോര്‍ഡ്
എന്തെങ്കിലും പഠനം
നടത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
വിദഗ്ദ്ധ
ജീവനക്കാരുടെ കുറവ്
എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ തസ്തിക
652.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഊര്‍ജ്ജ വകുപ്പും
കെ.എസ്.ഇ.ബി.യും കേരള
സര്‍ക്കാരും തമ്മിൽ
ഒപ്പുവച്ച ഉദയ്
പദ്ധതിക്കായുള്ള
ധാരണാപത്രത്തിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ധാരണ പ്രകാരം പ്രതിമാസം
200 യൂണിറ്റിന് മുകളിൽ
വൈദ്യുതി ഉപയോഗിക്കുന്ന
എല്ലാ
ഉപഭോക്താക്കള്‍ക്കും
2019 ഡിസംബര്‍ 31-ന്
മുമ്പ് സ്മാര്‍ട്ട്
മീറ്റര്‍
സ്ഥാപിക്കേണ്ടതുണ്ടായിരുന്നോ;
(സി)
എങ്കില്‍
ഇത്
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സ്മാര്‍ട്ട്
മീറ്റര്‍
സ്ഥാപിക്കുന്നത് വഴി
മീറ്റര്‍ റീഡര്‍മാരുടെ
എത്ര തസ്തികകളാണ്
കെ.എസ്.ഇ.ബി.യിൽ
നഷ്ടമാകുന്നത്
എന്നറിയിക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
പി.എസ്.സി. മുഖേന
കെ.എസ്.ഇ.ബി.യിൽ
മീറ്റര്‍ റീഡര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
എത്രപേരെയെന്ന്
വെളിപ്പെടുത്താമോ?
വെെദ്യുതി
ബോര്‍ഡിന് കെെമാറിയ ഭൂമി
653.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
പൊന്മുടി ഡാം
പ്രദേശത്ത്
കെ.എസ്.ഇ.ബി.ക്ക്
റവന്യു വകുപ്പ്
കെെമാറിയ സ്ഥലത്ത്
നിന്നും 21 ഏക്കര്‍
സ്ഥലം അമ്യൂസ്മെന്റ്
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
രാജാക്കാട് സഹകരണ
ബാങ്കിന്
കെെമാറിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സഹകരണ ബാങ്ക്
കെ.എച്ച്.റ്റി.സി.ക്ക്
എത്ര ശതമാനം വരുമാന
പങ്കാളിത്തമാണ് ഉറപ്പ്
നല്‍കിയിട്ടുളളത്;
(സി)
അമ്യൂസ്മെന്റ്
പാര്‍ക്ക്
നിര്‍മ്മാണത്തിനായി
ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ;
എങ്കില്‍ ഏതൊക്കെ
കമ്പനികളാണ് അതില്‍
പങ്കെടുത്തത്; ഓരോ
സ്ഥാപനവും നല്കിയ
ഓഫറുകള്‍
എന്തൊക്കെയായിരുന്നു;
(ഡി)
പ്രത്യേക
ആവശ്യത്തിനായി
വെെദ്യുതി ബോര്‍ഡിന്
കെെമാറിയ തരിശ് ഭൂമി
ബോര്‍ഡ് മറ്റൊരു
സ്ഥാപനത്തിന് മറിച്ച്
പാട്ടത്തിന് നല്‍കിയത്
നിയമവിധേയമല്ലെന്ന്
07.11.2019-ലെ
നക്ഷത്രചിഹ്നമിടാത്ത
3188-ാം നമ്പര്‍
ചോദ്യത്തിന് ഉത്തരമായി
റവന്യു വകുപ്പ് മന്ത്രി
മറുപടി നല്‍കിയത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തെ
പുറമ്പോക്ക് ഭൂമിയുടെ
അവകാശം റവന്യു
വകുപ്പിന് ആയിരിക്കെ
നിയമവിരുദ്ധമായി ഭൂമി
സഹകരണ ബാങ്കിന്
കെെമാറ്റം ചെയ്ത നടപടി
പുനഃപരിശോധിക്കുമോ?
വയനാട്
ജില്ലയില്‍ നടന്ന വൈദ്യുതി
അദാലത്ത്
654.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ നടന്ന
വൈദ്യുതി അദാലത്തില്‍
ആകെ എത്ര പരാതികള്‍
ലഭിച്ചു ;
(ബി)
ഇതില്‍
എത്ര പരാതികള്‍
തീര്‍പ്പാക്കിയെന്നും
തീര്‍പ്പാക്കാനുള്ളവ
എത്രയെന്നും
വ്യക്തമാക്കാമോ ;
(സി)
ഇത്തരം
പരിപാടികള്‍
വ്യാപിപ്പിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ ; വിശദാംശം
വ്യക്തമാക്കാമോ?
മണ്ണന്തല
സര്‍ക്കാര്‍ പ്രസ്സിലെ
വാര്‍ഷിക പരിശോധന
655.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്റ്ററേറ്റ്
2018-19, 2019-20
കാലയളവില്‍
തിരുവനന്തപുരം
ജില്ലയിലെ മണ്ണന്തല
സര്‍ക്കാര്‍ പ്രസ്സില്‍
വാര്‍ഷിക പരിശോധന
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
പ്രസ്സിലെ ഹൈടെന്‍ഷന്‍
സംവിധാനത്തിന്റെ
പരിപാലനത്തിനായി
പര്യാപ്തമായ
യോഗ്യതയുള്ള
ജീവനക്കാരുടെ കുറവ്
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കിൽ
അത്തരത്തിലുള്ള
ജീവനക്കാരുടെ കുറവ്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
പറമ്പില്‍
പീടിക, ചേലേമ്പ്ര
എന്നിവിടങ്ങളിൽ
കെ.എസ്.ഇ.ബി. സെക്ഷനുകള്‍
656.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ചേളാരി, തലപ്പാറ,
കുന്നുംപുറം
സെക്ഷനുകള്‍ വിഭജിച്ച്
പറമ്പില്‍ പീടിക
കേന്ദ്രമാക്കി പുതിയ
കെ.എസ്.ഇ.ബി. സെക്ഷനും
രാമനാട്ടുകര, കടലുണ്ടി,
പുളിക്കല്‍, ചേളാരി
സെക്ഷനുകള്‍ വിഭജിച്ച്
ചേലേമ്പ്ര
കേന്ദ്രമാക്കി പുതിയ
കെ.എസ്.ഇ.ബി. സെക്ഷനും
രൂപീകരിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
ഫയല്‍ നമ്പര്‍ സഹിതം
വിശദവിവരം നല്‍കാമോ?
ചെറുതോണിയിലും
പരിസര പ്രദേശങ്ങളിലും
വ്യാപാര
സ്ഥാപനങ്ങള്‍ക്കുണ്ടായ
നാശനഷ്ടം
657.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-ല്‍
ഇടുക്കി ഡാമില്‍
അമിതമായി എത്തിയ വെള്ളം
തുറന്നുവിട്ടതിനെ
തുടര്‍ന്ന്
ചെറുതോണിയിലും പരിസര
പ്രദേശങ്ങളിലും വ്യാപാര
സ്ഥാപനങ്ങള്‍ക്കുണ്ടായ
നാശനഷ്ടം
പരിഹരിക്കുന്നതിന്
വകുപ്പുമുഖേന
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത പദ്ധതി
658.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുന്തേനരുവി
ചെറുകിട ജലവൈദ്യുത
പദ്ധതിയില്‍ നിന്നും
എത്ര മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്‍പ്പാദിപ്പിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിന്നും
വര്‍ഷത്തില്‍ എത്ര
മാസമാണ് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കാന്‍
വിഭാവനം
ചെയ്തിരിക്കുന്നത്;
ഏതൊക്കെ മാസങ്ങളിലാണ്
വൈദ്യുതി ഉല്‍പ്പാദനം
നിര്‍ത്തിവയ്ക്കുന്നത്;
അങ്ങനെ നിര്‍ത്തി
വയ്ക്കുന്നതിനുള്ള
കാരണമെന്താണ്;
വിശദമാക്കാമോ;
(സി)
വൈദ്യുതി
ഉല്‍പ്പാദനം കാരണം
പ്രസ്തുത പദ്ധതിയില്‍
നിന്നുള്ള കുടിവെള്ള
വിതരണം മുടങ്ങിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ നിന്നുള്ള
കുടിവെള്ള വിതരണം
നിലച്ചതിനാല്‍
മലയോരമേഖലയിലെ
ജനങ്ങള്‍ക്ക് രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്ന
സാഹചര്യത്തില്‍
പദ്ധതിയിലെ
വൈദ്യുതോല്‍പ്പാദനം
വേനല്‍ സമയത്ത്
നിര്‍ത്തിവച്ച് ഡാം
തുറന്ന് വെള്ളം
ഒഴുക്കിവിട്ട്
കുടിവെള്ള ലഭ്യത
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതി
659.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍
നടന്നുവരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികളുടെ വിശദാംശം
അറിയിക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഓരോ
സെക്ഷനുകളിലും പുതുതായി
എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന്
ഉപയോഗിക്കേണ്ടുന്ന
ഉപകരണങ്ങള്‍ക്ക് ക്ഷാമം
നേരിടുന്നുണ്ടോയെന്നും
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ?