ബാലവേല
വിമുക്ത സംസ്ഥാനം
1069.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ഡി.കെ. മുരളി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാലവേല വിമുക്ത
സംസ്ഥാനമാക്കി
മാറ്റുന്നതിന്റെ
ഭാഗമായി ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിനും
ബാലന്മാരായ
തൊഴിലാളികളുടെ
പുനരധിവാസത്തിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാലവേല
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും വിവിധ
വകുപ്പുകളുടെയും
സന്നദ്ധ സംഘടനകളുടെയും
സഹകരണത്തോടെ ആക്ഷന്‍
പ്ലാന്‍ തയ്യാറാക്കി
പരിശോധന നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ആധുനിക
വിവരസാങ്കേതിക
സംവിധാനങ്ങള്‍
ഉപയോഗിച്ച് തൊഴിലുടമ -
തൊഴിലാളി സംഘടനകളുടെ
സഹകരണത്തോടെ
ബാലവേലയ്ക്കെതിരെ
എന്തെല്ലാം ബോധവത്ക്കരണ
പ്രചരണ പരിപാടികളാണ്
വ്യാപകമായി
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍ നിയമങ്ങള്‍
ഉറപ്പുവരുത്താന്‍ നടപടി
1070.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള തൊഴില്‍
നിയമങ്ങള്‍ കര്‍ശനമായി
പാലിക്കപ്പെടുന്നുണ്ടോ
എന്ന് ഉറപ്പുവരുത്താന്‍
തൊഴില്‍ വകുപ്പിന്
കീഴില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
പ്രസ്തുത വിഭാഗത്തിന്റെ
ഉത്തരവാദിത്തങ്ങളും
ചുമതലകളും
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
തൊഴിലിടങ്ങളില്‍
സ്ത്രീ
തൊഴിലാളികള്‍ക്ക്
ഇരിക്കാനുള്ള അവകാശം
ഉറപ്പുവരുത്തി
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പാലിക്കപ്പെടുന്നുണ്ട്
എന്ന് ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
മേഖലകളിലാണ് മിനിമം
വേതനം നിശ്ചയിച്ച്
ഉത്തരവിറക്കിയിട്ടുള്ളത്;
എങ്കില്‍ പ്രസ്തുത
മിനിമം വേതനം
നല്‍കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ആണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
വീഴ്ച വരുത്തിയ
തൊഴിലുടമകള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്തെ
തൊഴിലിടങ്ങളില്‍
തൊഴിലാളികള്‍ക്കെതിരെ
നടക്കുന്ന ചൂഷണങ്ങള്‍
അവസാനിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എങ്കില്‍
വ്യക്തമാക്കുമോ?
ബാലവേല
നിര്‍മ്മാര്‍ജ്ജനവും
ബാലതൊഴിലാളി പുനരധിവാസവും
1071.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിനും
ബാലതാെഴിലാളി
പുനരധിവാസത്തിനും
വേണ്ടി നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കുട്ടികളെക്കൊണ്ട്
തൊഴില്‍ ചെയ്യിക്കുന്ന
താെഴില്ദാതാക്കള്ക്കെതിരെ
എന്തൊക്കെ
നിയമനടപടികളാണ്
നിലവിലുളളത്;
വിശദമാക്കാമോ?
കേന്ദ്ര
തൊഴില്‍ മന്ത്രാലയത്തിന്‍െറ
കരട് സാമൂഹ്യ സുരക്ഷാചട്ടം
1072.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
തൊഴില്‍ മന്ത്രാലയം
പ്രസിദ്ധപ്പെടുത്തിയ
കരട് സാമൂഹ്യ സുരക്ഷ
ചട്ടത്തില്‍ നിന്നും
പി.എഫും ഇ. എസ്. എെ.
യും അടക്കമുള്ള സാമൂഹ്യ
സുരക്ഷ പദ്ധതികള്‍
സാര്വ്വത്രികമാക്കുമെന്ന
വ്യവസ്ഥ എടുത്ത്
കളഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരടിലെ
ഇൗ നിര്‍ദ്ദേശം
പ്രാവര്‍ത്തികമായാല്‍
ആയത് കേരളത്തിലെ
തൊഴിലാളികളെ എങ്ങനെ
ബാധിക്കുമെന്നാണ്
സര്‍ക്കാര്‍
കരുതുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
അസംഘടിത
തൊഴിലാളികളെക്കൂടി
സാമൂഹ്യ സുരക്ഷാ
പദ്ധതികളില്‍
ഉള്‍പ്പെടുത്തുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
മലപ്പുറം
ജില്ലയില്‍ നാഷണല്‍
എംപ്ലോയ്മെന്റ് സര്‍വ്വീസ്
സര്‍വ്വേ
1073.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാഷണല്‍
എംപ്ലോയ്മെന്റ്
സര്‍വ്വീസ് വകുപ്പിന്റെ
നേതൃത്വത്തില്‍
മലപ്പുറം ജില്ലയില്‍
സര്‍ക്കാര്‍, സ്വകാര്യ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
വിവരങ്ങള്‍
ശേഖരിക്കുന്ന നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
ഏതു
തരത്തിലുള്ള
സ്ഥാപനങ്ങളെയാണ്
സര്‍വ്വേയില്‍
ഉള്‍പ്പെടുത്തുന്നത്;
ആര്‍ക്കാണ് സര്‍വ്വേ
ചുമതല
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍വ്വേയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദീകരിക്കുമോ;
സര്‍വ്വേ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
താെഴില്‍
അവസരങ്ങളും നെെപുണ്യശേഷിയും
1074.
ശ്രീ.കെ.
രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്രത്തിലെ
തന്നെ ഏറ്റവും വലിയ
താെഴിലില്ലായ്മയെ
രാജ്യം
അഭിമുഖീകരിക്കുന്നെന്ന
ആക്ഷേപമുള്ള
സാഹചര്യത്തില്‍,
സംസ്ഥാനത്ത്
മെച്ചപ്പെട്ട താെഴില്‍
അവസരങ്ങള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(ബി)
താെഴില്‍
കമ്പാേളത്തിലെ ഏത്
മത്സരവും
അഭിമുഖീകരിക്കാന്‍
കഴിയത്തക്കവിധം
യുവാക്കളുടെ
നെെപുണ്യശേഷി
വികസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമാേ;
(സി)
താെഴില്‍
മേഖലയിലെ മാറ്റങ്ങള്‍
ഉയര്‍ത്തുന്ന
വെല്ലുവിളികളെ
അതിജീവിച്ച്
മെച്ചപ്പെട്ട
താെഴിലുകള്,
ഇന്ത്യക്കകത്തും
പുറത്തും
ലഭ്യമാക്കുന്നതിനുള്ള
സംവിധാനം സര്‍ക്കാര്‍
മുഖേന
നടപ്പിലാക്കുമാേയെന്ന്
അറിയിക്കാമോ?
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍ അക്കാദമി
1075.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍
അക്കാദമി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
അക്കാദമിയ്ക്കായി
ഊരാളുങ്കല്‍ ലേബര്‍
കോണ്ട്രാക്റ്റ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി തയ്യാറാക്കിയ
പദ്ധതി രൂപരേഖ
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
അംഗീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
അക്കാദമിയ്ക്കായുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിയ്ക്കുന്നതിന്
എന്തെല്ലാം തുടര്‍
നടപടികളാണ്
ആവശ്യമുള്ളതെന്ന്
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനം
1076.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന ഈ
സാമ്പത്തിക വര്‍ഷം എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമനത്തിന്റെ
ജില്ലകള്‍ തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ?
തൊഴിലില്ലായ്മ
പരിഹരിക്കാന്‍ നടപടി
1077.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
തൊഴില്‍രഹിതരായ
യുവതി-യുവാക്കളുടെ
യോഗ്യത തിരിച്ചുളള
എണ്ണം ലഭ്യമാക്കുമോ;
(ബി)
ദേശീയ
സര്‍വ്വേ അനുസരിച്ച്
സംസ്ഥാനത്തിന്റെ
തൊഴിലില്ലായ്മയുടെ
ശതമാനം എത്രയാണ്; ദേശീയ
ശരാശരി എത്ര ശതമാനമാണ്;
വിശദമാക്കുമോ;
(സി)
തൊഴിലില്ലായ്മ
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
എല്ലാവര്ക്കും
തൊഴില്‍ എന്ന
മുദ്രാവാക്യം
മുന്‍നിര്‍ത്തി സമഗ്ര
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കോഡ്
ഓണ്‍ വേജസ്
1078.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി
ക്ഷേമം കണ്‍കറന്റ്
ലിസ്റ്റില്‍പ്പെട്ട
വിഷയമായിട്ടും
തൊഴിലാളികള്‍ക്ക്
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
അവകാശങ്ങള്‍ പോലും
ഇല്ലാതാക്കുന്ന കോഡ്
ഓണ്‍ വേജസ്
ഏകപക്ഷീയമായി പാസാക്കി
തൊഴിലാളികളില്‍ ആശങ്ക
സൃഷ്ടിച്ചതു
കണക്കിലെടുത്ത്
കേന്ദ്രസര്‍ക്കാര്‍
നടപടിയോട് വിയോജിപ്പ്
അറിയിക്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
ഇന്‍ഡ്യന്‍
ലേബര്‍ കോണ്‍ഫറന്‍സ്
അംഗീകരിച്ച
മാനദണ്ഡങ്ങള്‍ക്ക്
വിപരീതമായി
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ചിരിക്കുന്ന
178 രൂപ എന്ന മിനിമം
വേതനം സംസ്ഥാനത്തെ
സ്ഥിതിയുമായി തുലനം
ചെയ്ത് അവലോകനം
ചെയ്തിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
തൊഴിലാളികളുടെ
താല്പര്യം
പരിരക്ഷിക്കാന്‍
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
തൊഴിലാളിസംരക്ഷണത്തിനായി
തൊഴില്‍ നിയമങ്ങള്‍
1079.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇടതുപക്ഷ
സര്‍ക്കാര്‍ വിവിധ
മേഖലകളിലെ വനിതകള്‍
ഉള്‍പ്പെടെയുള്ള
തൊഴിലാളികളുടെ
സംരക്ഷണത്തിന്
പ്രധാന്യം നല്കി
ധാരാളം തൊഴില്‍
നിയമങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും
ഇൗ നിയമങ്ങള്‍
പ്രാബല്യത്തില്‍
വരുത്തുന്നതിന്
നിരന്തരമായ ഇടപെടലുകള്‍
ആവശ്യമായി
വരുന്നുണ്ടോ;
(ബി)
സംസ്ഥാനത്ത്
തന്‍വര്‍ഷം എത്ര
തൊഴില്‍ നിയമ ലംഘന
കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
വിവരിക്കാമോ;
(സി)
ഇതില്‍
എത്ര കേസുകള്‍
തീര്‍പ്പാക്കിയതായി
വ്യക്തമാക്കാമോ;
(ഡി)
തൊഴില്‍
പ്രശ്നങ്ങള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുന്നതിന്
വകുപ്പുതലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ പ്രവര്‍ത്തനം
1080.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിനുകീഴില്‍
പ്രവര്‍ത്തിക്കുന്ന
പതിനാറ് ക്ഷേമനിധി
ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
ഇൗ സര്‍ക്കാര്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
തൊഴിലാളികള്‍ക്ക്
ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതില്‍
അസാധാരണമായ കാലതാമസം
ഉണ്ടാകുന്നുവെന്നആക്ഷേപം
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ ;
എങ്കില്‍ ആനുകൂല്യങ്ങൾ
സമയബന്ധിതമായും
കാര്യക്ഷമമായും വിതരണം
ചെയ്യുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
സമാന
സ്വഭാവമുളള ക്ഷേമനിധി
ബോര്‍ഡുകള്‍
ഏകീകരിക്കുന്ന കാര്യം
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
ഇതിനകം എത്ര
കമ്മീഷനുകളെയാണ്
നിയോഗിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
കമ്മീഷനുകള്‍ ശിപാര്‍ശ
ചെയ്തിട്ടും
ബോര്‍ഡുകള്‍
ഏകീകരിക്കുന്നതിനും
അനാവശ്യ ചെലവുകള്‍
കുറയ്ക്കുന്നതിനും
നടപടി സ്വീകരിക്കാത്തത്
ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കുമോ?
ബാംബു
കോര്‍പ്പറേഷനിലെ
തൊഴിലാളികള്‍ക്കായി പുതിയ
പദ്ധതി
1081.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ബാംബു
കോര്‍പ്പറേഷനിലെ
തൊഴിലാളികള്‍ക്കും
കുടുംബാംഗങ്ങള്‍ക്കും
വേണ്ടി എന്തെങ്കിലും
പുതിയ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതികള്‍
ഏതെല്ലാമെന്നും ഇതിനായി
എത്ര തുക
കോര്പ്പറേഷന്
കൈമാറിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കരാര്‍
ജീവനക്കാര്‍ക്ക് സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
നിശ്ചയിച്ചിട്ടുള്ള വേതനം
1082.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
കരാര്‍
അടിസ്ഥാനത്തിലുള്ള
ജീവനക്കാര്‍ക്ക് അവരുടെ
തസ്തികയുടെ അടിസ്ഥാന
യോഗ്യതയ്ക്ക്
അനുസരിച്ച് സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
നിശ്ചയിച്ചിട്ടുള്ള
വേതനം നിലവില്‍
നല്‍കിവരുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അത്തരത്തില്‍ വേതനം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
അസംഘടിത
മേഖലയിലെ വനിതാ തൊഴിലാളികളുടെ
ക്ഷേമം
1083.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അസംഘടിത
മേഖലയിലെ വനിതാ
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ആരോഗ്യകരമായ
തൊഴില്‍ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനുള്ള
പദ്ധതികള്‍
1084.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
-സംസ്ഥാന
സര്‍ക്കാരുകളുടെ
തെറ്റായ നയം മൂലം
രാജ്യത്ത്
തൊഴിലില്ലായ്മ രൂക്ഷമായ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
നിക്ഷേപ സൗഹൃദ
സംസ്ഥാനമാക്കുന്നതിനുള്ള
നിയമം
പ്രാവര്‍ത്തികമാക്കിയെങ്കിലും
ഇതര സംസ്ഥാനങ്ങളില്‍
ലഭിക്കുന്ന തോതിലുള്ള
നിക്ഷേപം
ലഭിക്കാത്തതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ആരോഗ്യകരമായ തൊഴില്‍
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
കൂടുതല്‍ നിക്ഷേപകരെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുന്നതിനും
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
വ്യവസായ
ബന്ധ സമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
1085.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്താകമാനം
വിവിധ തൊഴില്‍
മേഖലകളിലായി എത്ര ഇതര
സംസ്ഥാന തൊഴിലാളികള്‍
തൊഴില്‍ ചെയ്യുന്നു
എന്നും പ്രധാനമായും
ഏതെല്ലാം മേഖലകളിലാണ്
എന്നും
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
കണക്കുകള്‍ (എണ്ണം)
എപ്പോഴാണ് എടുത്തത്
എന്നും കണക്ക്
കാലോചിതമായും
കൃത്യമായും
എടുക്കുവാന്‍ എന്തു
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കായി
സര്‍ക്കാര്‍ നടത്തുന്ന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും അവ
എത്ര പേര്‍ക്ക്
നല്കുവാന് കഴിഞ്ഞു
എന്നും
വ്യക്തമാക്കുമോ;
(ഡി)
ഇവര്‍ക്കായി
ആരോഗ്യ ഇന്‍ഷുറന്‍സ്
നടപ്പാക്കിയിട്ടുണ്ടോ;
എത്ര പേര് ഇതില്‍
പങ്കാളികളായി; ഏതു
ഏജന്‍സി വഴി
നടത്തുന്നു; ഇവര്‍ക്ക്
ലഭ്യമാകുന്ന പരിരക്ഷ
എന്ത്;
വ്യക്തമാക്കുമോ;
(ഇ)
ഇതര
സംസ്ഥാന തൊഴിലാളികളായി
സംസ്ഥാനത്ത്
തൊഴിലെടുക്കുന്നവരില്‍
മോഷണം, പിടിച്ചുപറി
തുടങ്ങിയ ക്രിമിനല്‍
നടപടികളിലുള്പ്പെട്ടവരും
പല രോഗങ്ങളുടെ
വാഹകരുമായവരും
ഉണ്ടെന്നത് സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഇതരസംസ്ഥാനതൊഴിലാളി
ക്ഷേമം
1086.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനതൊഴിലാളികളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
തൊഴിലാളികളിലെ
ഭൂരിഭാഗത്തിനും
കരാറുകാര്‍ നല്കുന്ന
സ്ഥലം ഏറെ വൃത്തിഹീനവും
പരിമിതികളും
ഉളളതാണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുലശേഖരപുരം
ഇ.എസ്.ഐ. ആശുപത്രി
1087.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍
ഇ.എസ്.ഐ. ആശുപത്രി
സ്ഥാപിക്കുന്നതിന്
വേണ്ടി
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടം ഉദ്ഘാടനം
ചെയ്ത് ആശുപത്രിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
നിലവില്‍ തടസങ്ങളുണ്ടോ;
വിശദീകരിക്കുമോ;
(സി)
എത്രയുംവേഗം
കെട്ടിടം ഉദ്ഘാടനം
ചെയ്ത് ആശുപത്രിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പയ്യന്നൂരിലെ
ഇ.എസ്.ഐ. ഡിസ്പെന്‍സറിയും
ഓഫീസും ഒരേ
കെട്ടിടത്തിലാക്കാന് നടപടി
1088.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂരിലെ
ഇ.എസ്.ഐ.
ഡിസ്പെന്‍സറിയും
ഇ.എസ്.ഐ. ലോക്കല്‍
ഓഫീസും വ്യത്യസ്ത
സ്ഥലങ്ങളില്‍ സ്ഥിതി
ചെയ്യുന്നത്
തൊഴിലാളികള്ക്കുണ്ടാക്കുന്ന
ബുദ്ധിമുട്ട്
കണക്കിലെടുത്ത് ഒരേ
കെട്ടിടത്തില്‍ത്തന്നെ
ഡിസ്പെന്‍സറിയും ഓഫീസും
പ്രവര്‍ത്തിപ്പിക്കാനുള്ള
നിലവിലെ സൗകര്യം
പ്രയോജനപ്പെടുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മിനിമം
വേതനം ഉറപ്പുവരുത്താന്‍ നടപടി
1089.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ദാസന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം
വേതനനിയമത്തിന്റെ
പട്ടികയില്‍
ഉള്‍പ്പെടുന്ന എല്ലാ
വിഭാഗം
തൊഴിലാളികള്‍ക്കും
മിനിമം വേതനം ഉറപ്പു
വരുത്താന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം തൊഴില്‍
മേഖലകളിലാണ് വേതനം
പുതുക്കി
നിശ്ചയിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
വിവിധ
മേഖലകളിലെ തൊഴില്‍
സാഹചര്യവും
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന വേതനവും
സംബന്ധിച്ച് പരിശോധന
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വിശദമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ കൂലി
1090.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികള്‍ക്ക്
നിലവില്‍ 328 രൂപയാണ്
കൂലി ലഭിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പുതുക്കി
നിശ്ചയിക്കുന്നതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
തോട്ടം
തൊഴിലാളികള്‍ക്കായി
ലെെഫ് ഭവനപദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിക്കുന്ന
വീടുകളുടെ നിര്‍മ്മാണ
പുരോഗതി
വിശദമാക്കാമോ?
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
1091.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ പ്രശ്നങ്ങള്‍
സംബന്ധിച്ച ജസ്റ്റിസ്
കൃഷ്ണന് നായര്‍
കമ്മീഷന്
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പിലാക്കിയിട്ടും
സംസ്ഥാനത്തെ തോട്ടം
മേഖല പ്രതിസന്ധി
നേരിടുകയാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ബി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും ഈ
നടപടികള്‍
വിജയപ്രദമാണോയെന്നും
വ്യക്തമാക്കുമോ;
(സി)
പൂട്ടിക്കിടക്കുന്ന
തോട്ടങ്ങളിലെ
തൊഴിലാളികളുടെ
ദുരിതപൂര്‍ണ്ണമായ
സ്ഥിതി പരിഗണിച്ച്
പ്രസ്തുത തോട്ടങ്ങള്‍
ഏറ്റെടുക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്ലാന്റേഷന്
മേഖലയിലെ പ്രശ്ന
പരിഹാരത്തിനായി
പ്ലാന്റേഷന് പോളിസി
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
തൊഴില്‍
നൈപുണ്യ സംരംഭക യൂണിറ്റുകള്‍
1092.
ശ്രീ.എം.
സ്വരാജ്
,,
വി. ജോയി
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
മേഖലയില്‍ ലോകത്താകമാനം
വന്‍ മാറ്റങ്ങള്‍
വന്നുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് പുതിയ
തൊഴില്‍ സാധ്യതകള്‍
കണ്ടെത്താന്‍ ഉതകും
വിധം തൊഴില്‍
നൈപുണ്യശേഷി
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
തൊഴിലില്ലായ്മയും
തൊഴില്‍ മേഖലയിലെ
മാറ്റങ്ങളും
ഉയര്‍ത്തുന്ന
വെല്ലുവിളികള്‍
അതിജീവിക്കുന്നതിന്
യുവതലമുറയെ
പ്രാപ്തരാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(സി)
യുവജനങ്ങള്‍ക്കായി
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
പൊതു-സ്വകാര്യ
മേഖലകളിലെ തൊഴില്‍
സാധ്യതകള്‍ ഫലപ്രദമായി
വിനിയോഗിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
എല്ലാ
പഞ്ചായത്തുകളിലും
തൊഴില്‍ നൈപുണ്യ സംരംഭക
യൂണിറ്റുകള്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ
?
എെ.ടി.എെ
കളില്‍ അഡീഷണല്‍ കോഴ്സുകള്‍
1093.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര
ഗവണ്മെന്റ്
എെ.ടി.എെ.കളാണ്
അനുവദിച്ചിട്ടുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
എെ.ടി.എെ കളില്‍
ക്ലാസ്സുകള്‍
നടത്തുന്നതിന് ആവശ്യമായ
സൗകര്യങ്ങളുള്ളയിടങ്ങളില്‍
അഡീഷണല്‍ കോഴ്സുകള്‍
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(സി)
ചാത്തമംഗലം
ഗവണ്മെന്റ്
എെ.ടി.എെ.യില്‍ പുതിയ
കോഴ്സുകള്‍
ആരംഭിക്കുവാന്‍ അനുമതി
നല്‍കുമോ;
വ്യക്തമാക്കാമോ?
മാടായി
എെ.ടി.എെ.യില്‍ പുതിയ
കാേഴ്സുകള്‍
1094.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
എെ.ടി.എെ.യില്‍ പുതിയ
കാേഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
ട്രെയിനിംഗ് ഡയറക്ടറുടെ
ശിപാര്ശയിന്മേല്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
അറിയിക്കാമോ;
(ബി)
പുതിയ
കാേഴ്സുകള്‍ എത്രയും
വേഗം അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
ആരക്കുഴ
എെ.റ്റി.എെ. യില്‍ പുതിയ
ട്രേഡുകള്‍
1095.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയാേജക മണ്ഡലത്തിലെ
ആരക്കുഴ
എെ.റ്റി.എെ.യില്‍
ഏതാെക്കെ ട്രേഡുകളാണ്
ഉള്ളതെന്നും എത്ര
വിദ്യാര്‍ത്ഥികള്‍
അവിടെ
പഠിക്കുന്നുണ്ടെന്നും
അറിയിക്കാമാേ ;
(ബി)
താെഴില്‍
സാധ്യതയുള്ള പുതിയ
ട്രേഡുകള്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമാേ ;
(സി)
എെ.റ്റി.എെ.യില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതിയും
പുതുതായി അനുമതി
നല്കിയവയുടെ വിവരവും
ലഭ്യമാക്കാമാേ?
കായംകുളം
ഗവ. ഐ.റ്റി.ഐ. യ്ക്ക് വേണ്ടി
സ്ഥലമെടുക്കുന്നതിലെ പുരോഗതി
1096.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
ഗവ. ഐ.റ്റി.ഐ. യ്ക്ക്
വേണ്ടി
സ്ഥലമെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
പുരോഗതി വിശദമാക്കാമോ?
നരിപ്പറ്റ
ഐ. ടി. ഐക്കുള്ള ഭൂമികൈമാറ്റം
1097.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നരിപ്പറ്റ
ഐ.ടി.ഐക്ക്,
ഗ്രാമപ്പഞ്ചായത്ത്
നല്കിയ
ഭൂമികൈമാറ്റത്തിന്റെ
നിലവിലെ
സ്ഥിതിയെന്താണെന്ന്
വിശദമാക്കാമോ?
ചാലക്കുടി
ഗവ. എെ.ടി.എെ.-യെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന നടപടി
1098.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ്
എെ.ടി.എെ.-യെ,
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയെങ്കിലും
ഇതിനായുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇനിയും ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നെടുമങ്ങാട്
ഐ.ടി.ഐ. അനുവദിക്കാന്‍ നടപടി
1099.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ എത്ര ഐ.ടി.ഐ.കള്‍
അനുവദിച്ചിട്ടുണ്ടെന്നും
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍
ഐ.ടി.ഐ.കള്‍ ഒന്നും
പ്രവര്‍ത്തിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പുതിയ ഐ.ടി.ഐ.
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
കൊയിലാണ്ടി
ഗവ. ഐ.ടി.ഐ. അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
1100.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
ഗവണ്മെന്റ് ഐ.ടി.ഐ.
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്ത്തുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ;
(ബി)
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തി
നവീകരിക്കുന്ന
ഐ.ടി.ഐ.കള്‍
എത്രയെന്നും
ഏതൊക്കയെന്നുമുള്ള
പട്ടിക, അനുവദിച്ച തുക
സഹിതം ലഭ്യമാക്കാമോ?
ചിത്തിരപുരം
എെ.ടി.എെ.-യ്ക്ക് പുതിയ
കെട്ടിടത്തിന് സ്ഥലം
1101.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിത്തിരപുരം
എെ.ടി.എെ. യ്ക്ക്പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ആയതിന് സ്ഥലം
കണ്ടെത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നടപടി
ആരംഭിച്ചിട്ടില്ലെങ്കില്‍
പിന്നാക്ക മേഖലയിലെ
ഭാഷാ
ന്യൂനപക്ഷങ്ങള്‍ക്കിടയിലെ
സ്ഥാപനം എന്ന നിലയില്‍
ഈ എെ.ടി.എെ-യ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ആയതിനുള്ള സ്ഥലം
കണ്ടെത്തുന്നതിനും
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമോ?
ധനുവച്ചപുരം
ഗവണ്മെന്റ് ഐ.ടി.ഐ
1102.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനുവച്ചപുരം
ഗവണ്മെന്റ് ഐ.ടി.ഐ. യെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രാെപ്പാേസലിന്റെ
നിലവിലെ അവസ്ഥ
അറിയിക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കി
പ്രവൃത്തി എന്നേയ്ക്ക്
ആരംഭിക്കാനാകും എന്നും
അറിയിക്കാമാേ?
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ പെരുവ
ഗവ.ഐ.ടി.ഐ. യിലെ പുതിയ
കോഴ്സുകള്‍
1103.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി
നിയോജകമണ്ഡലത്തിലെ
പെരുവ ഗവ.ഐ.ടി.ഐ യുടെ
പുതിയ കെട്ടിടം
നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറയ്ക്ക് പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
കോഴ്സുകളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എംപ്ലോയെ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴിയുള്ള
നിയമനങ്ങളുടെ മാനദണ്ഡങ്ങള്‍
1104.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫുള്‍
ടെെം സ്വീപ്പര്‍,
പാര്‍ട്ട് ടെെം
സ്വീപ്പര്‍, ഫുള്‍ ടെെം
സാനിട്ടേഷന്‍
വര്‍ക്കര്‍, പാര്‍ട്ട്
ടെെം സാനിട്ടേഷന്‍
വര്‍ക്കര്‍ എന്നീ
തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
താല്‍ക്കാലിക നിയമനവും
സ്ഥിര നിയമനവും
നടത്തുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളിലേക്ക്
എസ്.എസ്.എല്‍.സി.യോ
അതിന് മുകളില്‍
യോഗ്യതകളോ ഉള്ളവരെ
പരിഗണിക്കണമെങ്കില്‍
അവര്‍ നേരത്തേ അതാത്
എക്സ്ചേഞ്ചുകളില്‍
സമ്മതപത്രം
നല്‍കണമെന്ന്
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
1105.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍ ഇൗ
സര്‍ക്കാര്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ഭാഗമായി
എത്രപേര്‍ക്ക് പുതുതായി
തൊഴില്‍ ലഭിച്ചു
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുളള
സ്വയംതൊഴില്‍ വായ്പ
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കരിയര്‍
ഗൈഡന്‍സ് സെന്ററുകള്‍
1106.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
കരിയര്‍ ഗൈഡന്‍സ്
സെന്ററുകള്‍
ആരംഭിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
കരിയര്‍
ഗൈഡന്‍സ് സെന്ററുകള്‍
വഴി ലഭ്യമാവുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കൊട്ടാരക്കര
കേന്ദ്രമാക്കി കരിയര്‍
ഗൈഡന്‍സ്
സെന്ററാരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ലഹരി
കടത്തുമായി ബന്ധപ്പെട്ട
കേസുകളിലെ കസ്റ്റഡി
വ്യവസ്ഥകള്‍
1107.
ശ്രീ.റോജി
എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
കടത്തുമായി ബന്ധപ്പെട്ട
കേസുകളില്‍ കസ്റ്റഡി
വ്യവസ്ഥകള്‍ ശരിയായ
രീതിയില്‍
പാലിക്കുന്നില്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കഞ്ചാവ്
കേസിലെ പ്രതി രജ്ഞിത്
കുമാര്‍ എക്സൈസ്
കസ്റ്റഡിയില്‍
മര്‍ദ്ദനം മൂലം മരിച്ച
സംഭവത്തില്‍
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പൂവത്തൂരിലെ
കള്ള്ഷാപ്പ് ഗോഡൗണില്‍
രജ്ഞിത്തിനെ
എക്സൈസുകാര്
കൊണ്ടുപോയത്
എന്തിനാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കഞ്ചാവ്
കണ്ടെടുക്കുവാനാണ്
കൊണ്ടുപോയതെങ്കില്‍
അതിനായി പാലിക്കേണ്ട
നടപടിക്രമങ്ങള്‍
എക്സൈസ് ഉദ്യോഗസ്ഥര്‍
പാലിച്ചിട്ടുണ്ടോ;
(ഇ)
രജ്ഞിത്കുമാറിന്റെ
കസ്റ്റഡി മരണം
സി.ബി.എെ.
അന്വേഷിക്കുന്നതിന്
ഉത്തരവ്
ആയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വിദേശ
മദ്യത്തിന്റെ റിട്ടെയില്‍
മാര്‍ജിനും വില്പന നികുതിയും
1108.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
നിര്‍മ്മിത വിദേശ
മദ്യത്തിനും വിദേശ
നിര്‍മ്മിത വിദേശ
മദ്യത്തിനും
റിട്ടെയില്‍
മാര്‍ജിനായി യഥാക്രമം
എത്ര ശതമാനം തുകയാണ്
ഈടാക്കുന്നത്;
(ബി)
ഇന്ത്യന്‍
നിര്‍മ്മിത വിദേശ
മദ്യത്തിനും വിദേശ
നിര്‍മ്മിത വിദേശ
മദ്യത്തിനും വില്പന
നികുതി നിലവില്‍
യഥാക്രമം എത്ര
ശതമാനമാണ്
ഈടാക്കുന്നത്; ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
മദ്യം,
മയക്കുമരുന്ന്, കഞ്ചാവ്
എന്നിവയുമായി ബന്ധപ്പെട്ട
കേസ്സുകള്‍
1109.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018,
2019 വര്‍ഷങ്ങളില്‍
മദ്യം, മയക്കുമരുന്ന്,
കഞ്ചാവ് എന്നിവയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
ജില്ലകള്‍ തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കുമോ?
സംസ്ഥാന
ടോഡി ബോര്‍ഡ് രൂപീകരണം
1110.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടോഡി ബോര്‍ഡ്
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ബോര്‍ഡില്‍
നിക്ഷിപ്തമാക്കുന്ന
പ്രധാന ചുമതലകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
ബോര്‍ഡിന്റെ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ഫണ്ട്
എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
എക്സൈസ്
വകുപ്പിനെ ശാക്തീകരിക്കുവാന്‍
പദ്ധതികള്‍
1111.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എക്സൈസ്
വകുപ്പില്‍ ഘടനാപരമായി
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
എക്സൈസ്
വകുപ്പിനെ
ശാക്തീകരിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
മയക്കുമരുന്നുകളുടെ
ഉപയോഗവും വ്യാപനവും
1112.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ തരത്തിലുള്ള
വിവിധങ്ങളായ
മയക്കുമരുന്നുകളുടെ
ഉപയോഗവും വ്യാപനവും
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികളുടെ വിശദാംശം
അറിയിക്കുമോ;
(ബി)
പുതിയ
തരത്തിലുള്ള
മയക്കുമരുന്നുകളെ
തിരിച്ചറിയുന്നതിന്
സഹായകമായ തരത്തില്‍
എക്സൈസ് വകുപ്പിനെ
ആധുനികവത്ക്കരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ?
എക്സൈസ്
വകുപ്പില്‍ വനിതകള്‍ക്കായി
പദ്ധതികള്‍
1113.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എക്സൈസ്
വകുപ്പില്‍
വനിതകള്‍ക്കായി
ഏതെങ്കിലും പദ്ധതികള്‍
നടപ്പില്‍
വരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ വില്പന
കേന്ദ്രങ്ങളിലെ
ക്രമക്കേടുകള്‍
1114.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ വില്പന
കേന്ദ്രങ്ങളില്‍
നടക്കുന്നതായി
പറയപ്പെടുന്ന
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിന്
കോര്‍പ്പറേഷനിൽ
നിലവിലുള്ള സംവിധാനം
എന്താണ്; ഇത്
കാര്യക്ഷമമാണോ;
(ബി)
ബിവറേജസ്
കോര്‍പ്പറേഷന്റെ
പാറശ്ശാലയിലെ വില്പന
കേന്ദ്രത്തില്‍ കുറഞ്ഞ
വിലയുള്ള മദ്യം കൂടിയ
വില ഈടാക്കി വില്പന
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ബില്ലിംഗ്
സോഫ്റ്റ് വെയറിലെ
പാളിച്ചകള്‍ മുതലാക്കി
നടത്തുന്ന ഇത്തരം
കൃത്രിമത്വം
കണ്ടെത്തുന്നതിന്
വില്പന കേന്ദ്രങ്ങളില്‍
സര്‍പ്രൈസ്
ഇന്സ്പെക്ഷന്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ബാര്‍
ലെെസന്‍സുകള്‍
1115.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
എത്ര പുതിയ ബാര്‍
ലെെസന്‍സുകള്‍
അനുവദിച്ചെന്ന്
വെളിപ്പെടുത്താമോ ;
(ബി)
പ്രസ്തുത
ലെെസന്‍സുകള്‍
അനുവദിച്ചത്
എവിടെയൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
പുതിയ
ബാര്‍ ലെെസന്‍സുകള്‍
മുഖേന
സര്‍ക്കാരിനുണ്ടായ
വരുമാന വര്‍ദ്ധനവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുതിയ
ബാര്‍ ലെെസന്‍സുകള്‍
മുഖേന പ്രതിമാസം
മദ്യവില്‍പ്പനയില്‍
ഉണ്ടായ വര്‍ദ്ധനവ്
എത്രയാണെന്ന്
വിശദമാക്കാമോ?
ബാര്‍
ഹോട്ടലുകള്‍ക്കും ബീയര്‍
പാര്‍ലറുകള്‍ക്കും അനുമതി
1116.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര ബാര്‍
ഹോട്ടലുകള്‍ക്ക്
ലെെസന്‍സ് നല്കി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയതായി എത്ര
ബീയര്‍
പാര്‍ലറുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
ബാറുകള്‍
1117.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
സംസ്ഥാനത്ത് എത്ര
ബാറുകള്‍
പ്രവര്‍ത്തിച്ചിരുന്നു
എന്നതിന്റെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
ബാറുകള്‍
പ്രവര്‍ത്തിച്ചുവരുന്നു
എന്നതിന്റെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ?
ഇന്ത്യന്‍
നിര്‍മ്മിത വിദേശമദ്യവും
ബിയറും വിറ്റഴിച്ച കണക്ക്
1118.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടെ വിറ്റത്
ഒരു ലക്ഷം കോടിയോളം
രൂപയുടെ മദ്യമാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2009-10
സാമ്പത്തിക വര്‍ഷം
മുതല്‍ 2018-19 വരെ
വിറ്റഴിച്ച ഇന്ത്യന്‍
നിര്‍മ്മിത
വിദേശമദ്യത്തിന്റെയും
ബിയറിന്റെയും കണക്കാണോ
ഇതെന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കിൽ
ഇതിനു പുറമെയാണോ കള്ള്
ഷാപ്പുകളും
കണ്‍സ്യൂമര്‍ ഫെഡിന്റെ
വിദേശമദ്യശാലകളും
ബിയര്‍പാര്‍ലറുകളും വഴി
വിറ്റഴിക്കുന്ന
മദ്യത്തില്‍ നിന്ന്
സര്‍ക്കാരിനു
ലഭിക്കുന്ന വരുമാനം;
വിശദമാക്കുമോ;
(ഡി)
ഓരോ
വര്‍ഷവും
തൊട്ടുമുമ്പത്തെ
വര്‍ഷത്തേക്കാള്‍ പത്ത്
മുതല്‍ ഇരുപത് ശതമാനം
വരെയാണ്
മദ്യവില്പനയിലെ
വര്‍ദ്ധനവ് എന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഇ)
1570.90
കോടി രൂപയുടെ വരുമാന
വര്‍ദ്ധനവുണ്ടായ
2018-19 സാമ്പത്തിക
വർഷം
മദ്യവില്‍പ്പനയില്‍
റിക്കാര്‍ഡ് മുന്നേറ്റം
ഉണ്ടായിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഈ സന്ദര്‍ഭത്തിലും ഓരോ
വര്‍ഷവും പുതിയ
ബാറുകള്‍ തുറക്കുന്ന
സര്‍ക്കാര്‍ നിലപാട്
ജനക്ഷേമം
മുന്‍നിര്‍ത്തിയാണെന്ന്
പറയാനാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പിടിച്ചെടുത്ത
മയക്കുമരുന്നുകള്‍
1119.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മയക്കുമരുന്ന് കെെവശം
വച്ചതിനും വില്പന
നടത്തിയതിനുമായി എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
അളവില്‍
മയക്കുമരുന്നുകള്‍
പിടിച്ചെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മയക്കുമരുന്ന്
ഉപയോഗം നിയന്ത്രിക്കാന്‍
നടപടി
1120.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കുമരുന്ന്
ഉപയോഗിക്കുന്നതുമായി
ബന്ധപ്പെട്ട്
രജിസ്റ്റര്‍
ചെയ്തിട്ടുളള കേസുകളുടെ
എണ്ണത്തില്‍ ഭയാനകമായ
രീതിയിലുളള വര്‍ദ്ധനവ്
രേഖപ്പെടുത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2011-2016,
2016-19 എന്നീ
കാലഘട്ടങ്ങളില്‍
ഇൗയിനത്തില്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുളള കേസുകളുടെ
എണ്ണം വര്‍ഷം, ജില്ല
എന്നിവ തരം തിരിച്ച്
നല്‍കാമോ;
(സി)
മയക്കുമരുന്നിന്റെ
ദുരുപയോഗം
കുറയ്ക്കാനും
ബോധവല്‍ക്കരണം
നടത്താനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കാനും വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാകാത്തതാണ്
ഇത്തരത്തില്‍ കേസുകള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമെന്ന്
വിലയിരുത്തലുണ്ടായിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
വേണ്ടത്ര ശ്രദ്ധ
ചെലുത്തി കര്‍ശന
നടപടികള്‍
സ്വീകരിക്കുമോ?
മയക്കുമരുന്ന്
കേസുകളില്‍ ചാര്‍ജ്ജ് ഷീറ്റ്
1121.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്
കേസുകളില്‍ ചാര്‍ജ്ജ്
ഷീറ്റ് നല്കുവാന്
കാലതാമസം ഉണ്ടാകുന്നത്
മൂലം പ്രതികള്‍ക്ക്
ജാമ്യം കിട്ടുവാന്‍
സാധ്യതയുണ്ടാകുന്നുവെന്ന
ആലപ്പുഴ ജില്ലാ
കോടതിയുടെ വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിമര്‍ശനം
ഉണ്ടായത് ഏത്
സാഹചര്യത്തിലാണ്;
(ബി)
എന്‍.ഡി.പി.എസ്
കേസുകളില്‍
ഉണ്ടായിട്ടുളള
ക്രമാതീതമായ
വര്‍ദ്ധനയ്ക്ക്
അനുസൃതമായി കേസുകളില്‍
സമയപരിധിക്കുളളില്‍
കുറ്റപത്രം
സമര്‍പ്പിക്കുന്നതിനും
തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതിനും
ഉളള സംവിധാനം
നിലവിലുണ്ടോ;
(സി)
ഇരുപത്
കിലോ വരെ ലഹരി
വസ്തുക്കള്‍
പിടികൂടിയതും അതിന്
മുകളില്‍
പിടികൂടിയതുമായ എത്ര
കേസുകളിലാണ് ഇനിയും
കുറ്റപത്രം
സമര്പ്പിക്കുവാനുളളത്
എന്ന് അറിയിക്കുമോ
(ഡി)
പ്രസ്തുത
കേസുകളില്‍
അടിയന്തരമായി
കുറ്റപത്രം
സമര്‍പ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ലഹരിവസ്തുക്കളുടെ
വില്പനയും വിതരണവും
തടയുന്നതിന് നടപടി
1122.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യാജ
മദ്യത്തിന്റെയും,
കഞ്ചാവ് പുകയില
ഉല്പന്നങ്ങള്
അടക്കമുളള
ലഹരിവസ്തുക്കളുടെ
വില്പനയും വിതരണവും
തടയുന്നതിന്റെ ഭാഗമായി
എത്ര റെയിഡുകള്‍
നടത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
അപ്രകാരം
പിടിച്ചെടുത്ത
ലഹരിവസ്തുക്കളുടെ അളവ്
അടക്കമുളള വിശദാംശം
വ്യക്തമാക്കുമോ;
(സി)
ലഹരിവസ്തുക്കളുടെ
വില്പനയും വിതരണവും
തടയുന്നതിന്
മറ്റെന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം
വ്യക്തമാക്കുമോ?
മയക്കുമരുന്നുകളുടെ
വ്യാപനവും ഉപയോഗവും
1123.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതലമുറയില്പ്പെട്ടവർക്കിടയിൽ
മയക്കുമരുന്നുകള്‍,
വ്യാജമദ്യങ്ങള്‍, മറ്റ്
ലഹരി വസ്തുക്കള്‍
എന്നിവയുടെ വ്യാപനവും
ഉപയോഗവും
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് തടയുവാന്‍
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാറിന്റെ
കാലയളവില്‍
മയക്കുമരുന്ന്
വിപണനത്തില്‍
ഏര്‍പ്പെട്ടവരായി
കണ്ടെത്തിയവര്‍
എത്രയെന്നും എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും വർഷം
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
മയക്കുമരുന്ന്
വിപണനത്തില്‍
ഇതരസംസ്ഥാന
തൊഴിലാളികള്‍ പ്രധാന
പങ്കു്
വഹിയ്ക്കുന്നുയെന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ സര്‍ക്കാറിന്റെ
കാലയളവില്‍ ഇത്തരം
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട
ഇതരസംസ്ഥാന
തൊഴിലാളികളില്‍
എത്രപേരെ ഓരോവര്‍ഷവും
കണ്ടെത്തിയിട്ടുണ്ടെന്നും
ഇവരിലൂടെയുള്ള വിപണനം
ഇല്ലായ്മ ചെയ്യുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ?
എടക്കര
എക്സൈസ് ഓഫീസ്
1124.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ എടക്കര
എക്സൈസ് ഓഫീസ് വാടക
കെട്ടിടത്തിലാണോ സ്ഥിതി
ചെയ്യുന്നത്;എങ്കിൽ
ആരുടെ വാടക
കെട്ടിടമാണത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ടി
എക്സൈസ് ഓഫീസിലെ
തൊണ്ടിമുതല്‍
വാഹനങ്ങള്‍
ശ്രീ.സാദിഖിന്റെ
വീട്ടിലും
പരിസരത്തുമായി
അനധികൃതമായി പാര്‍ക്ക്
ചെയ്തിരിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ടി കാര്യത്തില്‍ മുന്‍
എക്സൈസ് കമ്മീഷണറുടെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; ടി
ഉത്തരവ് നടപ്പിലാക്കാതെ
നടപ്പിലാക്കിയെന്ന്
എക്സൈസ് കമ്മീഷണര്‍ക്ക്
മറുപടി നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ടി
സ്ഥലത്തു അനധികൃതമായി
പാര്‍ക്ക് ചെയ്യാന്‍
തുടങ്ങിയിട്ട് എത്ര
വര്‍ഷമായിയെന്ന്
അറിയിക്കുമോ;
(ഡി)
ടി
കാലയളവിലെ വാടക
നല്കാന് തയ്യാറാകുമോ;
(ഇ)
അനധികൃതമായി
പാര്‍ക്ക്
ചെയ്തിരിക്കുന്ന
വാഹനങ്ങള്‍ (തൊണ്ടി
മുതല്‍) എന്നത്തേക്ക്
മാറ്റുമെന്ന്
അറിയിക്കാമോ;ഉത്തരവ്
നടപ്പിലാക്കാതെ
സര്‍ക്കാരിനെ
തെറ്റിദ്ധരിപ്പിക്കുന്ന
രീതിയില്‍ മറുപടി
നല്കി ഗൂരുതരവീഴ്ച
വരുത്തിയ
ഉദ്യോഗസ്ഥനെതിരെ എന്ത്
നടപടിയാണ്
എടുക്കുകയെന്ന്
വിശദമാക്കാമോ?
മാവേലിക്കരയിൽ
എക്സൈസ് കോംപ്ലക്സു്
1125.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
എക്സൈസ് വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലത്ത് എക്സൈസ്
കോംപ്ലക്സ്
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന് തുക
അനുവദിക്കുന്നതിനും
രൂപരേഖ തയ്യാറാക്കി
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
2018-19
കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത
ലഹരി കേസുകള്‍
1126.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
ഉപയോഗവും
വില്‍പ്പനയുമായി
ബന്ധപ്പെട്ട് 2018-19
കാലയളവില്‍ രജിസ്റ്റര്‍
ചെയ്ത കേസുകളെത്രയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ മലപ്പുറം
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്ത ലഹരി കേസുകള്‍
താലൂക്ക് തിരിച്ച്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍
ജനസംഖ്യയുള്ള മലപ്പുറം
ജില്ലയില്‍ പുതിയ
എക്സൈസ് ഓഫീസുകള്‍
തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
ലഹരി
ഉപയോഗം കുറയ്ക്കാന്‍
സ്വീകരിച്ച നടപടികള്‍
1127.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ലഹരിയുടെ
ഉപയോഗം കുറയ്ക്കുാനും
തടയാനും പുതിയതായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ലഹരി
മോചന കേന്ദ്രങ്ങളുടെ
നിലവാരം
പരിശോധിക്കുന്നതിനും
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ലഹരിവിരുദ്ധ
ബോധവല്‍ക്കരണം
1128.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളും
ക്യാമ്പസ്സുകളും
കേന്ദ്രീകരിച്ച്
ലഹരി-മയക്കുമരുന്ന്-കഞ്ചാവ്
മാഫിയകള്‍
ശക്തമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മാഫിയകളെ അമര്‍ച്ച
ചെയ്യുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
വിദ്യാലയങ്ങളിലും
ക്യാമ്പസ്സുകളിലും
ഇവര്‍ക്കെതിരായ ജാഗ്രതാ
സമിതികള്‍ രൂപീകരിച്ച്
പ്രവര്‍ത്തനം
ശക്തമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
ലഹരിക്കെതിരായി
ബോധവല്‍ക്കരണം
ശക്തമാക്കുന്നതിനും
,ലഹരിക്കെതിരായി
കായികമേളകളും,
സാംസ്കാരിക പരിപാടികളും
ഗ്രാമങ്ങളിലുള്‍പ്പെടെ
സംഘടിപ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിലെ ഒഴിവുകള്‍
നികത്തുന്നത് സംബന്ധിച്ച്
1129.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
അസിസ്റ്റന്റ് എക്സൈസ്
ഇന്‍സ്പെക്ടര്‍,
എക്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികകളിലെ നിലവിലെ
ഒഴിവുകളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
ഒഴിവുകളുണ്ടെന്നും
എന്നുമുതലുളള
ഒഴിവുകളാണ്
നിലവിലുളളതെന്നും
വ്യക്തമാക്കുമോ;
(ബി)
2016-ല്‍
ആരംഭിച്ച പ്രിവന്റീവ്
ഓഫീസര്‍ തസ്തികയിലെ
സീനിയോറിറ്റി ലിസ്റ്റ്
പൂര്‍ത്തിയാകാത്തതുമൂലം
സംസ്ഥാനത്തെ ഭൂരിഭാഗം
അസിസ്റ്റന്റ്
ഇന്‍സ്പെക്ടര്‍
തസ്തികകളും നിരവധി
എക്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികകളും
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍, പ്രസ്തുത
സീനിയോറിറ്റി ലിസ്റ്റ്
തയ്യാറാക്കുവാന്‍
വൈകുന്നതിന്റെ കാരണം
പരിശോധിക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന്
താല്‍ക്കാലിക
സ്ഥാനക്കയറ്റം
അടക്കമുളള നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വകുപ്പിലെ
ചില ജീവനക്കാരുടെ
അനാസ്ഥമൂലം
സ്ഥാനക്കയറ്റത്തില്‍
ജീവനക്കാര്‍ക്കുണ്ടായ
നഷ്ടം
പരിഹരിക്കുന്നതിന്
ഒഴിവുകളുണ്ടായ സമയത്തെ
സീനിയോറിറ്റി നല്കി
ഡബിള്‍ പ്രമോഷന്
ഉള്‍പ്പെടെയുളള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
സീനിയോറിറ്റി
ലിസ്റ്റ് അടിയന്തരമായി
തയ്യാറാക്കി
താഴെക്കിടയിലുളള
ജീവനക്കാര്‍ക്ക്
പ്രമോഷന് നല്കുവാന്
ബന്ധപ്പെട്ടവര്‍ക്ക്
കര്‍ശനനിര്‍ദ്ദേശം
നല്‍കുമോ; വിശദവിവരം
ലഭ്യമാക്കാമോ?
എക്സൈസ്
ജീവനക്കാരുടെ
സ്ഥാനക്കയറ്റത്തിനായി
നിഷ്കര്‍ഷിച്ചിട്ടുള്ള
വകുപ്പുതലയോഗ്യതകള്
1130.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ റൂള്‍
പ്രകാരം
സ്ഥാനക്കയറ്റത്തിനുള്ള
അടിസ്ഥാന യോഗ്യതയായി
നിഷ്കര്‍ഷിച്ചിട്ടുള്ള
വകുപ്പുതല പരീക്ഷകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
സ്പെഷ്യല്‍
റൂളില്‍ പറഞ്ഞിട്ടുള്ള
നിര്‍ബന്ധിത യോഗ്യതയായി
നിഷ്കര്‍ഷിച്ചിട്ടുള്ള
പരീക്ഷകള്‍ പാസ്സാകാതെ
50 വയസ്സ്
പൂര്‍ത്തിയായി എന്ന
കാരണത്താല്‍,
ചട്ടവിരുദ്ധമായി എത്ര
പേര്‍ക്ക് അസിസ്റ്റന്റ്
എക്സൈസ്
ഇന്‍സ്പെക്ടര്‍,
എക്സൈസ് ഇന്‍സ്പെക്ടര്‍
തസ്തികകളിലേയ്ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ട്;
ഇവരുടെ വിശദവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
ചട്ടവിരുദ്ധമായ
പ്രൊമോഷനുകള്‍
നല്‍കിയത്
സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോ;
വിശദാംശം നല്‍കുമോ;
(സി)
ചട്ടവിരുദ്ധമായി
പ്രൊമോഷന് ലഭിച്ചവരെ
റിവര്‍ട്ട് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമായ വിവരം
നല്‍കുമോ?
എക്സെെസ്
വകുപ്പിലെ സ്ഥാനക്കയറ്റം
1131.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പില്‍,
സ്ഥാനക്കയറ്റത്തിന്
സ്പെഷ്യല്‍ റൂളിലെ
നിബന്ധനയാണോ,
കെ.എസ്.ആന്റ് എസ്.
എസ്.ആര്.-ലെ
വ്യവസ്ഥയാണോ
ബാധകമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രിവന്റീവ്
ഓഫീസര്‍ തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
ലഭിക്കുവാന്‍ അതിനായി
നിശ്ചയിച്ചിട്ടുള്ള
പരീക്ഷകള്‍ ജീവനക്കാര്‍
പാസ്സാകേണ്ടതുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പരീക്ഷ
പാസ്സായില്ലെങ്കിലും 50
വയസ്സ്
പൂര്‍ത്തിയാകുന്നവര്‍ക്ക്
പ്രമോഷന്
നല്‍കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
ഇപ്രകാരം
പ്രമോഷന് നല്‍കുന്നത്
സ്പെഷ്യല്‍ റൂളിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമാണോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
അടുത്തിടെ നല്കിയ
പ്രമോഷനുകള്‍
പുന:പരിശോധിക്കുമോയെന്ന്
വെളിപ്പെടുത്താമോ ?
എക്സെെസ്
ഉദ്യോഗസ്ഥർ യുവാവിനെ
ജീപ്പിലിട്ട് ക്രൂരമായി
മര്‍ദ്ദിച്ചുകൊന്ന സംഭവം
1132.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എക്സെെസ്
ഉദ്യോഗസ്ഥർ രഞ്ജിത്
കുമാർ എന്ന വ്യക്തിയെ
ജീപ്പിലിട്ട് ക്രൂരമായി
മര്‍ദ്ദിച്ചുകൊന്ന
സംഭവത്തില്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ;
(ബി)
എക്സെെസ്
സംഘത്തിലുണ്ടായിരുന്ന,
പ്രിവന്റീവ് ഓഫീസര്‍
അനൂപ് കുമാറിന്റെ മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
രഞ്ജിത്
കൂമാറിന്റെ
കുടുംബത്തിന് സഹായം
നല്കുവാന് നടപടി
സ്വീകരിക്കുമോ?