Q.
No |
Questions
|
3291
|
കേരളത്തിലെ
സര്‍ക്കാര്‍
ലെബ്രറികള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)കേരളത്തില്‍
സാംസ്കാരിക
വകുപ്പിന്റെ
നിയന്ത്രണത്തില്‍
എത്ര
ലൈബ്രറികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
ലൈബ്രറികളില്‍
എത്ര
സ്ഥിരം
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)ലൈബ്രറികളെ
ശാക്തീകരിക്കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
പരിഗണനയിലുളളതെന്ന്
വിശദമാക്കാമോ? |
T3292 |
പത്മനാഭപുരം
കൊട്ടാരത്തിന്റെ
ഉടമസ്ഥാവകാശം
ശ്രീമതി
കെ.
കെ.
ലതിക
(എ)പത്മനാഭപുരം
കൊട്ടാരത്തിന്റെ
ഉടമസ്ഥാവകാശവും
അവിടെ
നിന്നും
ലഭിക്കുന്ന
വരുമാന
വിതരണവും
സംബന്ധിച്ച
തമിഴ്നാടുമായി
എന്തെങ്കിലും
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
അത്
പ്രകാരം
എത്ര
വരുമാനം,
കഴിഞ്ഞ
മൂന്ന്
സാമ്പത്തിക
വര്‍ഷങ്ങളിലായി
സംസ്ഥാനത്തിന്
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
കരാറിന്റെയും
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ? |
3293 |
അങ്കമാലി
ബ്ളോക്കിന്റെ
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച
തുക
ശ്രീ.
ജോസ്
തെറ്റയില്‍
അങ്കമാലി
ബ്ളോക്കിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
2010-11,
2011-12 സാമ്പത്തിക
വര്‍ഷങ്ങളില്‍
അനുവദിച്ച
തുക
എത്രയെന്നും
ഇത്
എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ്
വിനിയോഗിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ? |
3294 |
വന്‍പദ്ധതികള്‍ക്ക്
ആസൂത്രണ
ബോര്‍ഡിന്റെ
പ്രത്യേകാനുമതി
ശ്രീ.
വി.ഡി.സതീശന്‍
''
സി.പി.മുഹമ്മദ്
''
റ്റി.എന്‍.പ്രതാപന്‍
''
കെ.ശിവദാസന്‍
നായര്‍
(എ)വന്‍പദ്ധതികള്‍ക്ക്
ആസൂത്രണ
ബോര്‍ഡിന്റെ
പ്രത്യേകാനുമതി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)എങ്കില്‍
എന്തു
തുകയ്ക്കുളള
പദ്ധതികള്‍ക്കാണ്
പ്രത്യേക
അനുമതി
നിര്‍ബന്ധമാക്കിയിട്ടുളളത്;
(സി)ആസൂത്രണ
ബോര്‍ഡ്
ഇത്തരം
പദ്ധതികളില്‍
എന്തൊക്കെയാണ്
പരിശോധിക്കുന്നത്;
(ഡി)ഇതിനായി
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കുമോ? |
3295 |
നോര്‍ക്ക
വകുപ്പിന്
കീഴിലുള്ള
സേവന
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നോര്‍ക്ക
വകുപ്പിന്
കീഴില്‍
എന്തെല്ലാം
സേവന
പ്രവര്‍ത്തനങ്ങളാണ്
നിലവില്‍
നടത്തുന്നത്
എന്ന്
വിശദമാക്കുമോ
;
(ബി)പ്രവാസികള്‍ക്കുള്ള
ചികിത്സാ
സഹായം,
അപകട
മരണത്തിനുള്ള
ധനസഹായം
എന്നിവ
വിതരണം
നടത്തുന്നുണ്ടോ;
പരമാവധി
എന്തു
തുകയാണ്
ഇതിനായി
അനുവദിക്കുന്നത്
? |
3296 |
പ്രവാസി
മലയാളികള്‍ക്കായി
ഇന്‍ഷ്വറന്‍സ്
കാര്‍ഡ്
ശ്രീ.
വര്‍ക്കല
കഹാര്‍
,,
എ.
റ്റി.
ജോര്‍ജ്
,,
ഷാഫി
പറമ്പില്‍
,,
എം.പി.
വിന്‍സന്റ്
(എ)മറ്റ്
സംസ്ഥാനങ്ങളിലെ
പ്രവാസി
മലയാളികള്‍ക്കായി
ഇന്‍ഷ്വറന്‍സ്
കാര്‍ഡ്
നല്‍കുന്നതിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
കാര്‍ഡിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)കാര്‍ഡുടമയ്ക്ക്
എന്തെല്ലാം
ഇന്‍ഷ്വറന്‍സ്
പരിരക്ഷയാണ്
ലഭിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)കാര്‍ഡുകള്‍
ലഭിക്കാനുളള
അപേക്ഷകള്‍
സ്വീകരിക്കുന്നത്
എങ്ങനെയാണ്;
വിശദമാക്കുമോ? |
3297 |
പ്രവാസി
മലയാളികള്‍ക്ക്
പെന്‍ഷന്‍
ശ്രീമതി.
കെ.
എസ്.
സലീഖ
(എ)പൊതുമാപ്പ്
ലഭിച്ച
ഗള്‍ഫ്
മലയാളികളെ
നാട്ടിലെത്തിക്കാന്‍
എന്ത്
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)യു.എ.ഇ.യില്‍
പൊതുമാപ്പ്
ലഭിച്ച
മലയാളികളെ
നാട്ടിലെത്തിക്കാന്‍
നോര്‍ക്ക
പ്രതിനിധിയെ
അയയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)ഏകദേശം
എത്ര
മലയാളികള്‍ക്കാണ്
പൊതുമാപ്പിന്റെ
പ്രയോജനം
ലഭിക്കുക;
ഇവരെ
നാട്ടിലെത്തിക്കുമ്പോള്‍
ചെലവാകുന്ന
തുക
എപ്രകാരം
സ്വരൂപിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)നിലവില്‍
ആകെയുള്ള
പ്രവാസി
മലയാളികള്‍
എത്ര;
ഇവരില്‍
നിന്നും
പ്രതിവര്‍ഷം
എത്ര രൂപ
സംസ്ഥാനത്ത്
എത്തുന്നുണ്ടെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമോ;
(ഇ)പ്രവാസി
മലയാളികളുടെ
പെന്‍ഷന്‍
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ?
|
3298 |
നോര്‍ക്ക
റൂട്ട്സിന്റെ
പ്രവര്‍ത്തനം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
റ്റി.
എന്‍.
പ്രതാപന്‍
,,
സി.
പി.
മുഹമ്മദ്
(എ)നോര്‍ക്ക
റൂട്ട്സിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ;
(ബി)നോര്‍ക്ക
റൂട്ട്സ്
ഇപ്പോള്‍
ഏതെല്ലാം
തരത്തിലുളള
സര്‍ട്ടിഫിക്കറ്റുകളാണ്
സാക്ഷ്യപ്പെടുത്തുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)സര്‍ട്ടിഫിക്കറ്റ്
സാക്ഷ്യപ്പെടുത്തല്‍
ജില്ലാ
ആസ്ഥാനങ്ങളിലേക്ക്
വ്യപിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ? |
3299 |
പ്രവാസി
മലയാളികളുടെ
പുനരധിവാസം
ശ്രീ.
സി.
ദിവാകരന്‍
(എ)പ്രവാസി
മലയാളികളുടെ
പുനരധിവാസത്തിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ
;
(ബി)ഏതെല്ലാം
ഏജന്‍സി
മുഖേനയാണ്
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ
;
(സി)എത്ര
പേര്‍ക്ക്
നാളിതുവരെ
ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ
;
(ഡി)പ്രവാസി
ക്ഷേമ
ബോര്‍ഡ്
പുനഃസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; |
3300 |
പ്രവാസി
മലയാളികളുടെ
കണക്കെടുപ്പ്
ശ്രീ.
ബെന്നി
ബെഹനാന്‍
,,
അന്‍വര്‍
സാദത്ത്
,,
ആര്‍.
സെല്‍വരാജ്
,,
ലൂഡി
ലൂയിസ്
(എ)പ്രവാസി
മലയാളികളുടെ
കൃത്യമായ
കണക്കെടുപ്പ്
നടത്താനുദ്ദേശിക്കുന്നുണ്ടോ;
(ബി)എങ്കില്‍
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
കണക്കെടുപ്പ്
നടത്തുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ആയതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ
? |
3301 |
പ്രവാസിക്ഷേമം
ശ്രീ.
പി.
കെ.
ബഷീര്‍
പ്രവാസിക്ഷേമത്തിനായി
പുതിയ
പദ്ധതികള്‍
എന്തെങ്കിലും
പരിഗണനയിലുണ്ടോ
; വിശദമാക്കുമോ
? |
3302 |
വിവരാവകാശം
വഴി
ലഭിച്ച
ഹര്‍ജികളുടെ
വിശദാംശം
ശ്രീ.
എ.കെ.
ബാലന്‍
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വകുപ്പ്
മന്ത്രിയുടെ
കീഴിലുള്ള
ഓരോ
വകുപ്പുകളിലും
വിവരാവകാശ
നിയമ
പ്രകാരം
ലഭിച്ച
ഹര്‍ജികള്‍
എത്ര ;
എല്ലാ
ഹര്‍ജികള്‍ക്കും
ഉത്തരം
നല്‍കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
അവശേഷിക്കുന്നവ
എത്ര ? |
<<back |
|