Q.
No |
Questions
|
2822
|
ഉന്നത
വിദ്യാഭ്യാസമേഖലയില്‍
വ്യവസായ
പങ്കാളിത്തം
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍
വ്യവസായ
പങ്കാളിത്തത്തോടെ
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)ഇതിനായി
നിലവിലുള്ള
സംവിധാനങ്ങളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
2823 |
“ഓള്‍
ഇന്ത്യ
സര്‍വ്വേ
ഓണ്‍
ഹയര്‍
എഡ്യുക്കേഷന്‍”
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)കേന്ദ്രമാനവ
വിഭവശേഷി
മന്ത്രാലയത്തിന്റെ
ഓള്‍
ഇന്ത്യാ
“സര്‍വ്വേ
ഓണ്‍
ഹയര്‍
എഡ്യൂക്കേഷനില്‍”
സംസ്ഥാനം
പങ്കെടുക്കുന്നുണ്ടോ;
(ബി)ഇതനുസരിച്ച്
ഏതെല്ലാം
മേഖലകളെ
കുറിച്ചുളള
സര്‍വ്വേ
ആണ്
നടത്തുന്നത്;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെളിപ്പെടുത്താമോ;
(സി)സംസ്ഥാനത്ത്
ഈ സര്‍വ്വേഎത്ര
മാത്രം
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന്
വിശദമാക്കാമോ? |
2824 |
സ്വാശ്രയ
കോളേജുകളിലെ
അദ്ധ്യാപകരുടെ
സേവന-വേതന
വ്യവസ്ഥകള്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)യൂണിവേഴ്സിറ്റിയുടെ
അംഗീകാരമുള്ള
സ്വാശ്രയ
കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
സേവന -
വേതന
വ്യവസ്ഥകള്‍
ബാധകമാക്കി
കൊണ്ടുള്ള
എന്തെങ്കിലും
ഉത്തരവുണ്ടോ
; വ്യക്തമാക്കുമോ
;
(ബി)യൂണിവേഴ്സിറ്റി
അംഗീകാരമുള്ള
സ്വാശ്രയ
കോളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
നിലവില്‍
വേതനം
നല്‍കുന്നത്
ആരാണ് ;
യു.ജി.സി.
മാനദണ്ഡമനുസരിച്ചുള്ള
വേതനം
ഇവര്‍ക്ക്
നല്‍കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ
;
(സി)പല
സ്വാശ്രയ
കോളേജുകളിലും
തുച്ഛമായ
വേതനമാണ്
ഇവര്‍ക്ക്
ലഭിക്കുന്നത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇത്
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോ
; വ്യക്തമാക്കുമോ
;
(ഡി)സ്വാശ്രയ
കോളേജ്
അദ്ധ്യാപകര്‍ക്ക്
പരീക്ഷാ
ഇന്‍വിജിലേഷന്‍
ഡ്യൂട്ടിക്കും
മൂല്യ
നിര്‍ണ്ണയത്തിനും
പ്രതിഫലം
നല്‍കുന്നതല്ല
എന്ന
കോഴിക്കോട്
വി.സി.യുടെ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
പ്രസ്തുത
ഉത്തരവ്
പിന്‍വലിക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; വ്യക്തമാക്കുമോ
? |
2825 |
സ്വകാര്യ
എന്‍ജിനീയറിംഗ്
കോളേജുകളില്‍
ഒഴിഞ്ഞു
കിടക്കുന്ന
സീറ്റുകള്‍
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)സംസ്ഥാനത്ത്
അംഗീകാരമുള്ള
എത്ര
സ്വകാര്യ
എന്‍ജിനീയറിംഗ്
കോളേജുകള്‍
ഉണ്ടെന്നറിയിക്കുമോ
;
(ബി)പ്രസ്തുത
കോളേജുകളില്‍
2011-12 വര്‍ഷം
എത്ര
സീറ്റുകള്‍
ഒഴിഞ്ഞു
കിടന്നിരുന്നുവെന്ന്
വ്യക്തമാക്കുമോ
;
(സി)2012-13
വര്‍ഷം
പ്രസ്തുത
കോളേജുകളില്‍
എത്ര
സീറ്റുകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്
;
(ഡി)ഗവണ്‍മെന്റ്
ക്വാട്ടയിലും
മാനേജ്മെന്റ്
ക്വാട്ടയിലുമായി
എത്ര
വീതം
സീറ്റുകള്‍
ഒഴിഞ്ഞു
കിടപ്പുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ഇ)സീറ്റുകള്‍
ഒഴിഞ്ഞു
കിടക്കുന്നതിനുള്ള
കാരണങ്ങള്‍
വെളിപ്പെടുത്തുമോ
? |
2826 |
സ്വാശ്രയ
പ്രൊഫഷണല്‍
കോളേജ്
അഡ്മിഷന്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
ശ്രീ.
വി.
ശിവന്‍കുട്ടി
ശ്രീമതി
കെ.
കെ.
ലതിക
ഡോ.
കെ.
ടി.
ജലീല്‍
(എ)വിദ്യാര്‍ത്ഥികളുടെ
അഡ്മിഷന്‍
സംബന്ധിച്ച്
സ്വാശ്രയ
പ്രൊഫഷണല്‍
കോളേജ്
മാനേജ്മെന്റ്
എടുത്തിട്ടുള്ള
നിലപാട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)ഈ
കാര്യത്തില്‍
സര്‍ക്കാര്‍
നിലപാട്
എന്താണെന്ന്
വിശദമാക്കാമോ
;
(സി)അടുത്ത
വര്‍ഷത്തേക്കുള്ള
അഡ്മിഷന്‍
നടപടികള്‍
ആരംഭിക്കുന്നതിന്
മുമ്പായി
ഇത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിക്കുമോ
? |
2827 |
എഞ്ചിനീയറിംഗ്
കോളേജുകളിലെ
സിലബസ്സ്
ശ്രീ.
വി.ഡി.
സതീശന്‍
,,
ലൂഡി
ലൂയിസ്
,,
ഐ.സി.
ബാലകൃഷ്ണന്‍
(എ)സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളിലെ
സിലബസ്സ്
പരിഷ്ക്കരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
; വിശദമാക്കുമോ
;
(ബി)ഇതിനായി
സിലബസ്സ്
പരിഷ്ക്കരണ
കമ്മിറ്റിയെ
നിയോഗിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)ഏത്
അദ്ധ്യയനവര്‍ഷം
മുതല്‍
ഇത്
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ? |
2828 |
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളില്‍
നികത്തപ്പെടാതെ
കിടക്കുന്ന
സീറ്റുകള്‍
ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
സംസ്ഥാനത്തെ
വിവിധ
സ്വാശ്രയ
എന്‍ജിനീയറിംഗ്
കോളേജുകളില്‍
എത്ര
സീറ്റുകള്‍
നികത്തപ്പെടാതെ
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
|
2829 |
എയ്ഡഡ്
കോളേജുകളിലെ
അദ്ധ്യാപക
നിമയനം
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)എയ്ഡഡ്
കോളേജുകളിലെ
അദ്ധ്യാപക
നിയമനത്തില്‍
പാഠ്യസമയം
നിശ്ചയിച്ച്
12.03.2012-ല്‍
ഇറക്കിയ
ജി.ഒ.(എം.എസ്)നമ്പര്‍
87/2012/ഉ.വി.വ.
ഉത്തരവനുസരിച്ച്
എയ്ഡഡ്
കോളേജുകളിലെ
ഒഴിവുകളിലേക്ക്
നിയമനം
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
നിയമനങ്ങള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)പ്രസ്തുത
നിയമനങ്ങള്‍ക്ക്
ശേഷം
ഉന്നതവിദ്യാഭ്യാസ
വകുപ്പില്‍
നിന്നും 11.09.2012
തീയതിയില്‍
പുറപ്പെടുവിച്ച
നമ്പര്‍ 30985/ഡി.1/2010
കത്തിലെ
പരാമര്‍ശം
പ്രസ്തുത
കത്തിന്
മുന്‍പുളള
നിയമനങ്ങളെ
ബാധിക്കുമോ
എന്ന്
വ്യക്തമാക്കുമോ? |
2830 |
എയ്ഡഡ്
കോളേജ്
അദ്ധ്യാപകരുടെ
ജോലിഭാരം
ശ്രീമതി
പി.അയിഷാ
പോറ്റി
(എ)ഉന്നതവിദ്യാഭ്യാസ
വകുപ്പ്
പുറപ്പെടുവിച്ചിട്ടുളള
ജി.ഒ(എം.എസ്)നമ്പര്‍
87/2012/ഉവിവ
തീയതി 12.03.2012
-ലെ
ഉത്തരവ്
പ്രകാരമാണോ
സംസ്ഥാനത്ത്
എയ്ഡഡ്
കോളേജുകളിലെ
അദ്ധ്യാപകരുടെ
ജോലിഭാരം
നിശ്ചയിക്കുന്നത്;
(ബി)പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നത്
നിര്‍ത്തി
വയ്ക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
എങ്കില്‍
ആയതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ? |
2831 |
പുതിയ
ഡെപ്യൂട്ടി
ഡയറക്ട്രേറ്റുകള്‍
ആരംഭിക്കാന്‍
നടപടി
ശ്രീ.
രാജു
എബ്രഹാം
(എ)കോളേജ്
വിദ്യാഭ്യാസ
വകുപ്പിനു
കീഴിലായി
എത്രസര്‍ക്കാര്‍/എയ്ഡഡ്
ആര്‍ട്സ്
& സയന്‍സ്
കോളേജുകളും,
ട്രെയിനിംഗ്
കോളേജുകളും
ഉണ്ട്
എന്ന്
ജില്ല
തിരിച്ചു
പേരുവിവരം
സഹിതം
വ്യക്തമാക്കാമോ
;
(ബി)ഇവയുടെ
ഭരണപരമായ
സൌകര്യത്തിനുവേണ്ടി
എത്ര
റീജണല്‍
ഓഫീസുകളാണ്
ഡെപ്യൂട്ടി
ഡയറക്ടര്‍മാരുടെ
നേതൃത്വത്തിലുള്ളത്
; അവ
ഏതൊക്കെ
എന്നും,
ഓരോ
ഓഫീസും
കൈകാര്യം
ചെയ്യുന്ന
കോളേജുകളുടെ
എണ്ണം
എത്രയെന്നും
ഇനം
തിരിച്ച്
വ്യക്തമാക്കാമോ
;
(സി)കോളേജുകളുടെ
വര്‍ദ്ധനമൂലം
റീജ്യണല്‍
ഡെപ്യൂട്ടി
ഡയറക്ടര്‍മാരുടെ
ഓഫീസുകളില്‍
ജോലിഭാരം
വര്‍ദ്ധിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)ഇതിനു
പരിഹാരമായി
യു.ജി.സി
ഉത്തരവിലുള്ളതുപോലെ
ഓരോ
ജില്ലയിലും
ഡെപ്യൂട്ടി
ഡയറക്ട്രേറ്റുകള്‍
സ്ഥാപിക്കുന്നതിനോ
അല്ലെങ്കില്‍
രണ്ടു
ജില്ലയ്ക്ക്
ഒന്നു
വീതം
എന്ന
നിലയില്‍
ഡെപ്യൂട്ടി
ഡയറക്ട്രേറ്റുകള്‍
ആരംഭിക്കുന്നതിനോ
നടപടി
സ്വീകരിക്കുമോ
;
(ഇ)നിലവിലുള്ള
ഓരോ
റീജ്യണല്‍
ഡെപ്യൂട്ടി
ഡയറക്ട്രേറ്റുകളിലെയും
സ്റാഫ്
സ്ട്രങ്ത്
എത്ര
എന്ന്
മേഖല
തിരിച്ച്
വ്യക്തമാക്കാമോ;
ഇത്
ഏത് വര്‍ഷം
ആസ്പദമാക്കിയാണ്
;
(എഫ്)മതിയായ
ജീവനക്കാരുടെ
കുറവുമൂലമുണ്ടാകുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിനായി,
പുതിയ
ഡെപ്യൂട്ടി
ഡയറക്ട്രേറ്റുകള്‍
ആരംഭിക്കുന്നില്ലെങ്കില്‍,
നിലവിലുള്ള
ഡെപ്യൂട്ടി
ഡയറക്ട്രേറ്റുകളില്‍
, ജീവനക്കാരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ജി)സര്‍ക്കാര്‍
കോളേജോ
ട്രെയിനിംഗ്
കോളേജോ
ഇല്ലാത്ത
ഏക
ജില്ലയായ
പത്തനംതിട്ട
ജില്ലയില്‍
ഇവ
ആരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2832 |
മലപ്പുറം
ജില്ലയില്‍
എഞ്ചിനീയറിംഗ്
കോളേജ്
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)സര്‍ക്കാര്‍
മേഖലയില്‍
മലപ്പുറം
ജില്ലയില്‍
ഒരു
എഞ്ചിനീയറിംഗ്
കോളേജ്
ആരംഭിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)എങ്കില്‍
മലപ്പുറം
ജില്ലയില്‍
സര്‍ക്കാര്‍
എഞ്ചിനീയറിംഗ്
കോളേജ്
ആരംഭിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ;
(സി)ഇല്ലെങ്കില്‍
സംസ്ഥാനത്ത്
ഏറ്റവും
കൂടുതല്‍
ജനസംഖ്യയും
വിദ്യാര്‍ത്ഥികളും
വിദ്യാഭ്യാസ
സ്ഥാപനങ്ങളുമുളള
മലപ്പുറം
ജില്ലയില്‍
സര്‍ക്കാര്‍
മേഖലയില്‍
എഞ്ചിനീയറിംഗ്
കോളേജ്
ആരംഭിക്കേണ്ടതിന്റെ
ആവശ്യകത
പരിശോധിക്കുമോ
? |
2833 |
അമ്പലപ്പുഴ
ഗവണ്‍മെന്റ്
കോളേജ്
ശ്രീ.
ജി.
സുധാകരന്‍
(എ)അമ്പലപ്പുഴ
ഗവണ്‍മെന്റ്
കോളേജ്
കെട്ടിടത്തിന്റെ
പണി
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)പ്രസ്തുത
കോളേജിന്റെ
രണ്ടാം
ഘട്ട
വികസനത്തിനായി
ഫണ്ട്
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ? |
2834 |
കോഴിക്കോട്
നഗരത്തിലെ
കേരള
സ്റേറ്റ്
സിവില്‍
സര്‍വ്വീസ്
അക്കാദമിയുടെ
സബ്
സെന്റര്‍
ആരംഭിക്കുന്ന
നടപടി
ശ്രീ.
എ.
പ്രദീപ്കുമാര്‍
(എ)കോഴിക്കോട്
നഗരത്തില്‍
കേരള
സ്റേറ്റ്
സിവില്‍
സര്‍വ്വീസ്
അക്കാദമിയുടെ
സബ്
സെന്റര്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)ഇതുമായി
ബന്ധപ്പെട്ട്
റവന്യൂ
വകുപ്പിലും
പൊതുമരാമത്ത്
വകുപ്പിലും
എന്തെങ്കിലും
തുടര്‍നടപടികള്‍
നടക്കുന്നതായി
അറിയുമോ;
(സി)എങ്കില്‍
ഇതുമായി
ബന്ധപ്പെട്ട്
പ്രസ്തുത
വകുപ്പുകളിലെ
ഫയല്‍
നമ്പര്‍
ലഭ്യമാക്കുമോ? |
2835 |
ബി.എഡ്
പ്രവേശനത്തിന്
ഏകജാലക
സംവിധാനം
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാനത്ത്
ബി.എഡ്
പ്രവേശനത്തിന്
ഈ വര്‍ഷം
ഏകജാലകസംവിധാനം
ഉണ്ടായിരുന്നോ;
അതില്‍
സ്വാശ്രയ
കോളേജുകളേയും
ഉള്‍പ്പെടുത്തിയിരുന്നോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ബി)സ്വാശ്രയ
കോളേജുകളിലെ
പ്രവേശനം
സര്‍ക്കാര്‍
കോളേജുകളിലെ
പ്രവേശന
സമയത്താണോ
നടത്തിയത്;
അല്ലെങ്കില്‍
മുമ്പേ
നടത്താന്‍
അനുവാദം
നല്കിയിരുന്നോ;
(സി)ഇത്തരം
ഒരു
സാഹചര്യം
ഉണ്ടാകാനുളള
കാരണം
വ്യക്തമാക്കുമോ;
ഇത്
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
കോളേജുകളില്‍
പ്രവേശനം
നേടാന്‍
അവസരം
നഷ്ടമാക്കുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
? |
2836 |
ബി.എഡ്
കോഴ്സുകളിലെ
സീറ്റൊഴിവ്
ശ്രീ.
എ.
എം.
ആരിഫ്
(എ)ഈ
വര്‍ഷത്തെ
ബി.എഡ്
കേഴ്സിലേക്കുള്ള
അഡ്മിഷന്‍
പൂര്‍ത്തിയായോ;
ഏകജാലകസംവിധാനത്തിലൂടെയാണോ
നടത്തിയത്;
(ബി)നടപടികള്‍
പൂര്‍ത്തിയായ
ശേഷം സര്‍ക്കാര്‍
കോളേജുകളില്‍
സീറ്റൊഴിവ്
ഉണ്ടായിരുന്നുവോ;
വിശദമാക്കുമോ;
(സി)എങ്കില്‍
ഇത്തരം
സാഹചര്യം
ഉണ്ടാകാനുള്ള
കാരണം
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ
സ്വകാര്യ
ബി.എഡ.്
കോളേജുകളിലെ
അഡ്മിഷന്‍
എന്നാണ്
പൂര്‍ത്തിയാക്കിയത്;
പ്രസ്തുത
സ്ഥാപനങ്ങളില്‍
സീറ്റ്
ഒഴിവുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)സംസ്ഥാനത്ത്
എത്ര ബി.എഡ്.
സീറ്റുകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ? |
2837 |
എല്‍.എസ്സ്.എസ്.,
യു.എസ്.എസ്
സ്കോളര്‍ഷിപ്പ്
തുക
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)വിദ്യാഭ്യാസ
വകുപ്പ്
നേരിട്ട്
നല്കുന്ന
എല്‍.എസ്.എസ്.,യു.എസ്.എസ്.
സ്കോളര്‍ഷിപ്പ്
തുക വര്‍ദ്ധിപ്പിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
യഥാക്രമം
750, 1000 രൂപയായി
സ്കോളര്‍ഷിപ്പ്
തുക വര്‍ദ്ധിപ്പിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ;
(സി)ഇല്ലെങ്കില്‍
തുച്ഛമായ
തുക
സ്കോളര്‍ഷിപ്പായി
നല്‍കുന്നത്
പഠനത്തില്‍
വിമുഖത
കാണിക്കാന്‍
കുട്ടികളെ
പ്രേരിപ്പിക്കുമെന്നത്
പരിഗണിച്ച്
തുക
കാലോചിതമായി
പരിഷ്കരിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2838 |
സ്കോളര്‍
സപ്പോര്‍ട്ട്
പദ്ധതി
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ഐ.സി.
ബാലകൃഷ്ണന്‍
,,
ഷാഫി
പറമ്പില്‍
,,
ബെന്നി
ബെഹനാന്‍
(എ)സ്കോളര്‍
സപ്പോര്‍ട്ട്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
; വിശദമാക്കുമോ
;
(ബി)ഉന്നതവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;വിശദാംശങ്ങള്‍
എന്തെല്ലാമാണ്
;
(സി)പദ്ധതിയിലേക്ക്
വിദ്യാര്‍ത്ഥികളെ
തരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
എന്താണ് ;
വിശദമാക്കുമോ
;
(ഡി)വിദ്യാര്‍ത്ഥികള്‍ക്ക്
പരിശീലനം
നല്‍കുന്നതിനായി
പദ്ധതിയില്‍
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാമാണ്? |
2839 |
ഉന്നതവിദ്യാഭ്യാസ
സ്കോളര്‍ഷിപ്പ്
ലഭിച്ച
കുട്ടികള്‍ക്കുള്ള
ഫീസാനുകൂല്യം
ശ്രീ.
സി.
കൃഷ്ണന്‍
(എ)കേരള
സംസ്ഥാന
ഉന്നതവിദ്യാഭ്യാസ
കൌണ്‍സില്‍
ഏര്‍പ്പെടുത്തിയ
ഉന്നതവിദ്യാഭ്യാസ
സ്കോളര്‍ഷിപ്പ്
ലഭിച്ച ഒ.ബി.സി./
എസ്.സി.
വിഭാഗം
വിദ്യാര്‍ത്ഥികളില്‍
നിന്നും
പട്ടികജാതി
വികസന
വകുപ്പ്
മുഖേന
അനുവദിച്ച
ഫീസ്
ആനുകൂല്യം
കോളേജ്
അധികൃതര്‍
നിഷേധിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉന്നത
വിദ്യാഭ്യാസ
സ്കോളര്‍ഷിപ്പ്
ലഭിക്കുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും
പട്ടികജാതി
വികസന
വകുപ്പു
മുഖേന
അനുവദിച്ച
ഫീസ്
ആനുകൂല്യം
തിരിച്ച്
നിഷേധിക്കേണ്ടതുണ്ടോ;
വിശദമാക്കാമോ;
(സി)പ്രസ്തുത
വിദ്യാര്‍ത്ഥികളില്‍
നിന്നും
നിഷേധിച്ച
ഫീസ്
ആനുകൂല്യം
തിരിച്ചു
നല്‍കാന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2840 |
ബാലുശ്ശേരി
നിയമസഭാ
മണ്ഡലത്തില്‍
ഉപരിപഠനത്തിനായി
സര്‍ക്കാര്‍
കോളേജ്
അനുവദിക്കണമെന്ന
ആവശ്യം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)പതിനാല്
ഹയര്‍
സെക്കന്ററി
സ്കൂളുകള്‍
ഉള്ള
ബാലുശ്ശേരി
നിയമസഭാ
മണ്ഡലത്തില്‍
ഉപരിപഠനത്തിനായി
യാതൊരു
സ്ഥാപനങ്ങളുമില്ലാത്ത
സാഹചര്യത്തില്‍
ഒരു സര്‍ക്കാര്‍
കോളേജ്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ
;
(ബി)എങ്കില്‍
ഇതു
സംബന്ധിച്ച്
കൈക്കൊണ്ടിട്ടുള്ള
നടപടികളുടെ
പുരോഗതി
അറിയിക്കാമോ
? |
2841 |
ഉന്നത
വിദ്യാഭ്യാസ
രംഗത്തെ
അന്തര്‍
സംസ്ഥാന
പരസ്പര
സഹകരണ
പദ്ധതികള്‍
ശ്രീ.
വി.പി.
സജീന്ദ്രന്‍
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
,,
കെ.
ശിവദാസന്‍
നായര്‍
(എ)ഉന്നതവിദ്യാഭ്യാസ
രംഗത്ത്
അന്തര്‍
സംസ്ഥാന
പരസ്പര
സഹകരണത്തോടെ
പദ്ധതികള്‍
നടപ്പാക്കാന്‍
ധാരണയായിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)ഇതുകൊണ്ടുളള
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)ഇതു
സംബന്ധിച്ച
പദ്ധതിയുടെ
രേഖ
സംസ്ഥാനം
മുമ്പോട്ട്
വച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)മുമ്പോട്ട്
വച്ച
പദ്ധതിരേഖകളെക്കുറിച്ച്
മറ്റു
സംസ്ഥാനങ്ങളിലെ
കൌണ്‍സിലുകളുടെ
പ്രതികരണമെന്താണ്;
വിശദമാക്കുമോ
? |
2842 |
കോളേജുകളില്‍
തൊഴില്‍
പഠിപ്പിക്കാന്‍
യു.
ജി.
സി.
പദ്ധതി
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
എം.
എ
വാഹീദ്
(എ)കോളേജുകളില്‍
തൊഴില്‍
പഠിപ്പിക്കുവാന്‍
യു.
ജി.
സി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
എങ്ങനെയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(സി)കോഴ്സുകള്‍
തുടങ്ങേണ്ട
തൊഴില്‍
മേഖലകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)സംസ്ഥാനത്തെ
എല്ലാ
സര്‍വ്വകലാശാലകളിലും
ഈ പദ്ധതി
പ്രയോജനപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ? |
2843 |
കോട്ടായി
ഐ.എച്ച്.ആര്‍.ഡി
കോളേജിന്
കെട്ടിടം
ശ്രീ.
എ.
കെ.
ബാലന്‍
(എ)കോട്ടായി
ഐ.എച്ച്.ആര്‍.ഡി
കോളേജിന്
കെട്ടിടം
നിര്‍മ്മിക്കാത്തതിനാല്‍
അനുഭവപ്പെടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
കെട്ടിട
നിര്‍മ്മാണത്തിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(ബി)നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
വ്യക്തമാക്കുമോ
;
(സി)പ്രവൃത്തി
ടെണ്ടര്‍
ചെയ്തിട്ടുണ്ടോ
; എത്ര
രൂപയുടെ
ഭരണാനുമതിയാണ്
ഉള്ളത് ;
ടെണ്ടര്‍
തുക
എത്രയാണ്
; സാങ്കേതികാനുമതി
ലഭിച്ചിട്ടുണ്ടോ
; കരാറുകാരന്‍
എഗ്രിമെന്റ്
വച്ചിട്ടുണ്ടോ
; വിശദമാക്കാമോ
? |
2844 |
യു.ജി.സി.
നെറ്റ്
പരീക്ഷയുടെ
റിസല്‍ട്ടില്‍
വന്ന
പാകപ്പിഴവുകള്‍
ശ്രീ.
പി.
കെ.
ബഷീര്‍
(എ)2012
ജൂണ്‍
മാസത്തില്‍
നടന്ന യു.ജി.സി.
നെറ്റ്
പരീക്ഷയുടെ
റിസല്‍ട്ടില്‍
വന്ന
പാകപ്പിഴകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)യു.ജി.സി.
ഇറക്കിയ
സപ്ളിമെന്ററി
ലിസ്റിലും
പിഴവുകള്‍
ഉണ്ട്
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)പ്രസ്തുത
വിഷയത്തെ
സംബന്ധിച്ച്
യു.ജി.സി.യുമായി
ബന്ധപ്പെട്ടിരുന്നോ
;
(ഡി)പിഴവുകള്‍
തീര്‍ത്ത
റിസല്‍ട്ട്
എത്രയും
പെട്ടെന്ന്
പ്രഖ്യാപിക്കാന്‍
ആവശ്യമായ
നടപടികള്‍
കൈക്കൊള്ളുമോ
? |
2845 |
യു.ജി.സി.
മാനദണ്ഡങ്ങളിലെ
ഇളവ്
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)ഉന്നത
വിദ്യാഭ്യാസ
മേഖലയില്‍
യു.ജി.സി.
മാനദണ്ഡങ്ങളില്‍
ഇളവ് നല്‍കാന്‍
സംസ്ഥാനത്ത്
ഏതെങ്കിലും
യൂണിവേഴ്സിറ്റി
അക്കാദമിക്
കൌണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്
സംബന്ധിച്ചുള്ള
അഭിപ്രായമെന്താണ്;
വിശദമാക്കുമോ;
(സി)അക്കാദമിക്
കൌണ്‍സില്‍
ഇത്തരം
ഒരു
തീരുമാനം
കൈക്കൊളളാന്‍
ഉണ്ടായ
സാഹചര്യം
എന്തായിരുന്നു
എന്ന്
വ്യക്തമാക്കുമോ? |
2846 |
സ്കൂളുകളിലെ
വിദ്യാഭ്യാസ
നിലവാരം
മെച്ചപ്പെടുത്തുന്ന
നടപടി
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
സ്കൂളുകളിലെ
വിദ്യാഭ്യാസ
നിലവാരം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി
ഡെപ്യൂട്ടി
ഡയറക്ടര്‍
ഓഫ്
എഡ്യൂക്കേഷന്‍,
അസിസ്റന്റ്
എഡ്യൂക്കേഷന്‍
ഓഫീസര്‍,
ബ്ളോക്ക്
റിസോഴ്സസ്
സെന്ററുകളിലെ
അക്കാഡമിക്
ഉദ്യോഗസ്ഥര്‍
എന്നിവര്‍
വര്‍ഷത്തിലൊരിക്കലെങ്കിലും
സ്കൂളുകള്‍
സന്ദര്‍ശിച്ച്
അദ്ധ്യാപകരുടെ
അദ്ധ്യയന
നിലവാരവും
വിദ്യാര്‍ത്ഥികളുടെ
പഠന
നിലവാരവും
വിലയിരുത്താന്‍
നിര്‍ദ്ദേശം
നല്‍കുമോ
? |
2847 |
സമഗ്രവിദ്യാഭ്യാസ
പദ്ധതി
ശ്രീ.
എം.
ഹംസ
(എ)സംസ്ഥാനത്തെ
ഏതെല്ലാം
അസംബ്ളി
മണ്ഡലങ്ങളില്‍
സമഗ്ര
വിദ്യാഭ്യാസ
പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ട്
;
(ബി)പ്രസ്തുത
പദ്ധതി
പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുവാനാണ്
ലക്ഷ്യമിടുന്നത്
;
(സി)വിദ്യാര്‍ത്ഥികളുടെ
അക്കാദമിക്
നിലവാരം
ഉയര്‍ത്തുന്നതിനായി
പ്രസ്തുത
പദ്ധതി
പ്രകാരം
എന്തെല്ലാം
നടപടികള്‍
ആണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ
;
(ഡി)സമഗ്ര
വിദ്യാഭ്യാസ
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
ആരെയാണ്
നിശ്ചയിച്ചിരിക്കുന്നത്;
(ഇ)പ്രസ്തുത
ഏജന്‍സി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നു
എന്ന്
വിശദമാക്കാമോ
;
(എഫ്)പ്രസ്തുത
പദ്ധതി
പ്രകാരം
ഒറ്റപ്പാലം
നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കി
എന്ന്
വിശദമാക്കാമോ
;
(ജി)പ്രസ്തുത
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ചെലവിനായുള്ള
തുക
എങ്ങിനെയാണ്
ലഭ്യമാക്കുക
എന്ന്
വിശദമാക്കാമോ
? |
2848 |
വിദ്യാഭ്യാസ
അവകാശ
നിയമം
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)വിദ്യാഭ്യാസ
അവകാശ
നിയമ
പ്രകാരമുള്ള
അധ്യാപക
വിദ്യാര്‍ത്ഥി
അനുപാതം
എത്രയാണെന്ന്
വ്യക്തമാക്കുമോ
;
(ബി)സംസ്ഥാനത്ത്
വിദ്യാഭ്യാസ
അവകാശനിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
പുറപ്പെടുവിച്ച
ഉത്തരവുകളുടേയും,
സര്‍ക്കുലറുകളുടേയും
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
2849 |
വിദ്യാര്‍ത്ഥികള്‍ക്കുള്ള
തൊഴില്‍നൈപുണ്യ
പദ്ധതി
ശ്രീ.
മാത്യു.റ്റി.
തോമസ്
വിദ്യാര്‍ത്ഥികള്‍ക്കുള്ള
തൊഴില്‍നൈപുണ്യ
പദ്ധതിയിലേയ്ക്ക്
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുക്കുന്നതിലെ
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ |
2850 |
സ്ക്കൂള്‍
ഹെല്‍ത്ത്
പ്രോഗ്രാം
പദ്ധതി
ശ്രീ.അന്‍വര്‍
സാദത്ത്
''സണ്ണി
ജോസഫ്
''ആര്‍.സെല്‍വരാജ്
''വി.പി.സജീന്ദ്രന്‍
(എ)സ്ക്കൂള്‍
ഹെല്‍ത്ത്
പ്രോഗ്രാം
വ്യാപിപ്പിക്കുന്ന
പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)ഏതെല്ലാം
സ്ക്കൂളുകളിലേക്കാണ്
ഈ
പ്രോഗ്രാം
വ്യാപിപ്പിക്കുന്നത്;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)എന്തെല്ലാം
പ്രയോജനങ്ങളാണ്
പ്രസ്തുത
പ്രോഗ്രാം
വഴി
കുട്ടികള്‍ക്ക്
ലഭിക്കുന്നത്;
(ഡി)ഏതെല്ലം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇത്
നടപ്പാക്കുന്നത്;വിശദമാക്കുമോ? |
2851 |
സ്കൂളുകളിലെ
ഉച്ചഭക്ഷണ
പദ്ധതി
ശ്രീ.
പാലോട്
രവി
,,
കെ.
മുരളീധരന്‍
,,
വി.
റ്റി.
ബല്‍റാം
,,
വി.ഡി
സതീശന്‍
(എ)സ്കൂളുകളിലെ
ഉച്ചഭക്ഷണ
പദ്ധതി
പോഷക
സമൃദ്ധമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
വിശദമാക്കുമോ;
(ബി)ഇതിനുളള
ചുമതല
ആര്‍ക്കാണ്
നല്‍കിയിട്ടുളളത്;
(സി)പ്രഭാത
ഭക്ഷണവും
ലഘുഭക്ഷണവും
കൂടി
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കുന്ന
കാര്യം
പരിശോധിക്കുമോ;
വിശദമാക്കുമോ;
(ഡി)ഇവ
കൃത്യമായി
മോണിറ്ററിംഗ്
നടത്താന്‍
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനം
സ്വീകരിച്ചിട്ടുണ്ട്? |
2852 |
വിദ്യാലയാരോഗ്യ
പദ്ധതി
ശ്രീമതി
കെ.എസ്.
സലീഖ
(എ)സംസ്ഥാനത്ത്
വിദ്യാലയാരോഗ്യ
പദ്ധതിയില്‍
നിലവില്‍
എന്തെല്ലാം
പദ്ധതികളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
; വ്യക്തമാക്കുമോ
;
(ബി)സംസ്ഥാനത്തെ
13763 സ്കൂളുകളില്‍
എത്ര
സ്കൂളുകളിലാണ്
നിലവില്‍
ഈ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്
; നടപ്പാക്കാത്ത
സ്കൂളുകളില്‍
എത്ര
കാലപരിധിയ്ക്കുള്ളില്‍
പൂര്‍ണ്ണമായും
പ്രസ്തുത
പദ്ധതി
നടപ്പാക്കും
എന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതി
പ്രകാരം
ഒരു
നിശ്ചിത
വരുമാനപരിധി
തീരുമാനിച്ച്
ആയതിന്
താഴെ
വരുന്ന
കുടുംബങ്ങളിലെ
കുട്ടികളില്‍
കാഴ്ചരോഗമുള്ളവര്‍ക്ക്
കണ്ണടയും
ചികിത്സയും,
ശ്രവണവൈകല്യമുള്ളവര്‍ക്ക്
ആയതിനുള്ള
ഉപകരണവും
മരുന്നും,
ഡയബറ്റിക്
രോഗികള്‍ക്ക്
ഇന്‍സുലിന്‍,
വൃക്കരോഗികള്‍ക്ക്
സൌജന്യ
ചികിത്സയും
മരുന്നും,
എന്നീ
സൌകര്യങ്ങള്‍
നടപ്പില്‍
വരുത്താനായി
എല്ലാ
സ്കൂളുകളും
പരിശോധിച്ച്
കൂട്ടികളെ
കണ്ടെത്തി
സൌജന്യമായി
ലഭ്യമാക്കുവാന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ
;
(ഡി)പ്രസ്തുത
പദ്ധതി
എത്ര കാല
പരിധിയ്ക്കുള്ളില്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുമെന്നും
ഇതിനായി
വിദ്യാഭ്യാസ
വകുപ്പ്
എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ
;
(ഇ)ഈ
പദ്ധതിയ്ക്കായി
2011-12 സാമ്പത്തിക
വര്‍ഷത്തില്‍
എന്ത്
തുക
നീക്കി
വച്ചിരുന്നു
; ആയതില്‍
എന്ത്
തുക
ചെലവഴിച്ചു
; വിശദമാക്കുമോ
; 2012-13 നടപ്പുവര്‍ഷം
എന്ത്
തുക
ഇതിലേയ്ക്കായി
മാറ്റിവച്ചു
; 2012 നടപ്പുവര്‍ഷം
നവംബര്‍ 30
വരെ
എന്ത്
തുക
ചെലവഴിച്ചു
; വ്യക്തമാക്കുമോ
? |
2853 |
'മാതൃകാ
വിദ്യാലയം'
പദ്ധതി
ശ്രീ.
എസ്.
രാജേന്ദ്രന്‍
(എ)കേന്ദ്ര
സര്‍ക്കാരിന്റെ
'മാതൃകാ
വിദ്യാലയം'
പദ്ധതി
പ്രകാരം
സംസ്ഥാനത്ത്
കഴിഞ്ഞ
മാര്‍ച്ച്
വരെ എത്ര
വിദ്യാലയങ്ങള്‍
സ്ഥാപിച്ചിട്ടുണ്ട്
;
(ബി)പ്രസ്തുത
പദ്ധതിക്ക്
സംസ്ഥാനവിഹിതമായി
എത്ര
കോടി
രൂപയാണ്
നീക്കിവച്ചിട്ടുളളത്;
(സി)അടുത്ത
വര്‍ഷം
ഇത്തരത്തിലുള്ള
എത്ര
സ്കൂളുകളാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)പദ്ധതിയില്‍
നിഷ്ക്കര്‍ഷിക്കുന്ന
തരത്തിലുള്ള
എത്ര
ബ്ളോക്കുകളാണ്
സംസ്ഥാനത്തുള്ളത്? |
2854 |
വിദ്യാര്‍ത്ഥികള്‍ക്ക്
അടിസ്ഥാന
സൌകര്യം
ശ്രീ.
പി.
എ.
മാധവന്‍
(എ)സംസ്ഥാനത്തെ
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കുടിവെള്ളം,
ടോയ്ലറ്റ്
സംവിധാനങ്ങള്‍
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
ആനുപാതികമായി
ശുചിത്വമുള്ള
ടോയ്ലറ്റുകള്‍
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
സാമ്പത്തിക
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(സി)പെണ്‍കുട്ടികള്‍
പഠിക്കുന്ന
സ്കൂളുകളില്‍
ആദ്യഘട്ടമായി
ആവശ്യമായ
ടോയ്ലറ്റുകള്‍
അടിയന്തിരമായി
ഉറപ്പുവരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ? |
2855 |
സ്കൂള്‍
ഉച്ചഭക്ഷണ
പരിപാടി
ശ്രീ.
മാത്യു
റ്റി.
തോമസ്
(എ)2011-12അദ്ധ്യയന
വര്‍ഷത്തെ
സ്കൂള്‍
ഉച്ചഭക്ഷണ
പരിപാടിയുടെ
സര്‍ക്കാര്‍
വിഹിതം
സ്കൂളുകള്‍ക്ക്
വിതരണം
ചെയ്തിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
ഇതു നല്‍കുവാന്‍
അടിയന്തര
നടപടി
സ്വീകരിക്കുമോ? |
2856 |
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചഭക്ഷണം
ശ്രീ.
എസ്.
ശര്‍മ്മ
(എ)സംസ്ഥാനത്ത്
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചഭക്ഷണം
നല്‍കുന്നതിന്
നിലവില്‍
എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
(ബി)പ്രസ്തുത
തുക ഒരു
വിദ്യാര്‍ത്ഥിക്ക്
നിശ്ചിത
തുക എന്ന
ക്രമത്തിലാണോ
നല്‍കിക്കൊണ്ടിരിക്കുന്നത്;
(സി)ഏത്
ക്ളാസ്സുവരെയുള്ള
വിദ്യാര്‍ത്ഥികള്‍ക്കാണ്
നിലവില്‍
ഉച്ചഭക്ഷണത്തിന്
തുക നല്‍കി
വരുന്നത്;
(ഡി)വൈപ്പിന്‍
മണ്ഡലത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ഇക്കഴിഞ്ഞ
അദ്ധ്യയന
വര്‍ഷം
ഉച്ച
ഭക്ഷണത്തിനായി
ചെലവാക്കിയ
തുക
സ്കൂള്‍
തിരിച്ച്
വ്യക്തമാക്കുമോ? |
2857 |
സൌജന്യ
യൂണിഫോം
നല്‍കിവരുന്ന
പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
സൌജന്യയൂണിഫോം
നല്‍കിവരുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ
;
(ബി)ഏതെല്ലാം
വിഭാഗങ്ങള്‍ക്കാണ്
യൂണിഫോം
വിതരണം
നടത്തി
വരുന്നത്
;
(സി)പ്രസ്തുത
പദ്ധതി
പ്രകാരം
യൂണിഫോം
നല്‍കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
;
(ഡി)ഈ
അദ്ധ്യയനവര്‍ഷം
മുതല്‍
അര്‍ഹരായ
മുഴുവന്‍
കുട്ടികള്‍ക്കും
യൂണിഫോം
ലഭ്യമായിട്ടുണ്ടോ
എന്ന്
പരിശോധിക്കുമോ
; വിശദമാക്കുമോ
? |
2858 |
സ്കൂള്‍
പോഷകാഹാര
പരിപാടി
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)കഴിഞ്ഞ
സര്‍ക്കാര്‍
ആവിഷ്കരിച്ച
സ്കൂള്‍
പോഷകാഹാര
പരിപാടി
ഇപ്പോഴും
തുടരുന്നുണ്ടോ;
(ബി)പ്രസ്തുത
പരിപാടി
നിര്‍ത്തലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)പ്രസ്തുത
സ്കൂള്‍
പോഷകാഹാര
പരിപാടിയുടെ
നടത്തിപ്പു
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
2859 |
സ്റേറ്റ്
സ്കില്‍
ഡെവലപ്പ്മെന്റ്
പ്രോജക്ട്
ശ്രീ.
പുരുഷന്‍
കടലുണ്ടി
സ്റേറ്റ്
സ്കില്‍
ഡെവലപ്പ്മെന്റ്
പ്രോജക്ടിന്റെ
ഭാഗമായുള്ള
പരിശീലന
കേന്ദ്രങ്ങളായി
ബാലുശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
ഏതെല്ലാം
സ്ഥാപനങ്ങള്‍
തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന്
അറിയിക്കാമോ
? |
2860 |
അക്വയേഡ്
സ്കില്‍
ഡെവലപ്മെന്റ്
പ്രോഗ്രാം
ശ്രീ.
കെ.
വി.
വിജയദാസ്
അക്വയേഡ്
സ്കില്‍
ഡെവലപ്മെന്റ്
പ്രോഗ്രാമിന്റെ
പുരോഗതി
വിവരം
ലഭ്യമാക്കുമോ
; ഇതിലേയ്ക്കായി
എന്തെങ്കിലും
ഫണ്ട്
വിനിയോഗിക്കുന്നതിന്
തയ്യാറാകുമോ
; എങ്കില്‍
വിശദാംശം
നല്‍കുമോ
? |
<<back |
next page>>
|