Q.
No |
Questions
|
2661
|
കനോലി
കനാലിലെ
മാലിന്യം
നീക്കം
ചെയ്യല്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)താനൂര്‍
മണ്ഡലത്തിലെ
കനോലി
കനാലിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതോടനുബന്ധമായി
കിടക്കുന്ന
തിരൂര്‍
പുഴയുടെ
വിഷാംശം
കാരണം
മത്സ്യങ്ങളും
കന്നുകാലികളും
ചത്തൊടുങ്ങുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഇതൊഴിവാക്കാന്‍
എന്ത്
മുന്‍കരുതലാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ഡി)കനോലി
കനാലിന്റെ
മാലിന്യങ്ങള്‍
നീക്കം
ചെയ്ത്
ഇരുകരകളും
സംരക്ഷിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ഇ)കനോലി
കനാലിലൂടെ,
കൂട്ടായി
ടൂറിസം
കേന്ദ്രം
മുതല്‍
ഒട്ടുമ്പുറം
ടൂറിസം
കേന്ദ്രം
വരെ
ജലഗതാഗത
സൌകര്യമൊരുക്കുമെന്ന
ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കാന്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
2662 |
ജലത്തിന്റെ
ഗുണമേന്‍മ
പരിശോധന
ശ്രീ.
എം.എ.
വാഹീദ്
,,
എ.പി.
അബ്ദുളളക്കുട്ടി
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ജോസഫ്
വാഴക്കന്‍
(എ)ഏതെല്ലാം
ഏജന്‍സികളുമായി
സഹകരിച്ചാണ്
ഈ പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)എന്തെല്ലാം
കാര്യങ്ങളാണ്
ജലപരിശോധനയിലൂടെ
കണ്ടെത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)ഇങ്ങനെ
കണ്ടെത്തുന്ന
ജലത്തിലെ
ദോഷകരമായ
രാസപദാര്‍ത്ഥങ്ങള്‍
ശുദ്ധീകരിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്? |
2663 |
വേനല്‍ക്കാലത്തെ
ജലക്ഷാമം
ശ്രീ.
കെ.
എം.
ഷാജി
(എ)വേനല്‍ക്കാലങ്ങളിലെ
ജലക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
;
(ബി)എല്ലാ
ജനങ്ങള്‍ക്കും
ശുദ്ധജലം
ലഭ്യമാക്കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
(സി)കുടിവെള്ളം
ലഭ്യമല്ലാത്ത
സ്ഥലങ്ങളില്‍
ലഭ്യമാക്കുന്നതിനുള്ള
കര്‍മ്മ
പരിപാടികള്‍
ആവിഷ്കരിക്കുമോ
? |
2664 |
തടാകങ്ങളുടേയും
കായലുകളുടേയും
കയ്യേറ്റം
ശ്രീ.
പി.
ഉബൈദുള്ള
,,
എന്‍.
ഷംസുദ്ദീന്‍
,,
എന്‍.
എ.
നെല്ലിക്കുന്ന്
,,
സി.
മമ്മുട്ടി
(എ)സംസ്ഥാനത്തെ
തടാകങ്ങളുടെയും,
കായലുകളുടെയും
വിസ്തൃതി
ദിനംപ്രതി
കയ്യേറ്റം
മൂലം
കുറഞ്ഞുവരുന്ന
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഈ
കയ്യേറ്റങ്ങള്‍
തടയാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)തടാകങ്ങളുടെയും
കായലുകളുടെയും,
മുന്‍
കാലത്ത്
തയ്യാറാക്കിയ
സര്‍വ്വെ
സ്കെച്ചുകള്‍
ജലവിഭവ
വകുപ്പിന്റെ
കൈവശമുണ്ടോ;
എങ്കില്‍
റവന്യൂ
വകുപ്പുമായി
ചേര്‍ന്ന്
സര്‍വ്വെ
നടത്തിയ
കയ്യേറ്റങ്ങള്‍
കണ്ടെത്താന്‍
നടപടി
സ്വീകരിക്കുമോ? |
2665 |
ജലശ്രീ
ക്ളബ്ബുകളും
ജലസൌഹൃദവിദ്യാലയങ്ങളും
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
,,
വി.ഡി.
സതീശന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)സംസ്ഥാനത്ത്
ജലശ്രീ
ക്ളബ്ബുകളുടെയും
ജലസൌഹൃദ
വിദ്യാലയങ്ങളുടേയും
പ്രവര്‍ത്തനത്തിന്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)പുതിയ
ജലസംസ്കാരം
വളര്‍ത്തിയെടുക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
(സി)എവിടെയൊക്കെയാണ്
ഇവയുടെ
പ്രവര്‍ത്തനം
നടത്താനുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)മികച്ച
ജലസൌഹൃദ
വിദ്യാലയത്തിന്
പുരസ്കാരങ്ങള്‍
നല്‍കുന്നകാര്യം
ആലോചിക്കുമോ? |
2666 |
അരൂര്‍
മണ്ഡലത്തിലെ
നദികളിലെ
മാലിന്യം
ശ്രീ.എ.
എം.
ആരിഫ്
(എ)അരൂര്‍
മണ്ഡലത്തിലെ
നദികളിലും
പുഴകളിലും
മാലിന്യം
അടിഞ്ഞുകൂടി
നദീയാത്ര
ദുരിതപൂര്‍ണ്ണമായിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
പായലുകള്‍
നീക്കം
ചെയ്യുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ? |
2667 |
അരൂര്‍
മണ്ഡലത്തിലെ
തോടുകളിലെ
മാലിന്യം
ശ്രീ.
എ.
എം.
ആരിഫ്
(എ)അരൂര്‍
മണ്ഡലത്തിലെ
ചന്തിരൂര്‍
പുത്തന്‍
തോട്,
പുത്തന്‍പാലം
തോട്
എന്നിവ
മാലിന്യങ്ങള്‍
അടിഞ്ഞുകൂടി
ആഴം
കുറഞ്ഞിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
തോടുകള്‍
ആഴം
കൂട്ടി
രണ്ടു
വശങ്ങളിലും
കരിങ്കല്‍
ഭിത്തി
കെട്ടി
സംരക്ഷിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
|
2668 |
പൊന്നാനിയില്‍
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ളാന്റ്
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)പൊന്നാനിയില്‍
വാട്ടര്‍
അതോറിറ്റി
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ളാന്റ്
ഇല്ലാത്തതുമൂലം
മൂന്ന്
ലക്ഷത്തോളം
ജനങ്ങള്‍
വേണ്ടത്ര
ശുദ്ധീകരിക്കാത്ത
ജലമാണ്
ഉപയോഗിക്കുന്നത്
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഭാരതപ്പുഴയില്‍
നരിപ്പറമ്പ്
പമ്പ്
ഹൌസിന്
സമീപം
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ളാന്റ്
നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിക്കുമോ
;
(സി)പൊന്നാനിയില്‍
ജലവിതരണത്തിന്
മതിയായ
സൌകര്യമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)എങ്കില്‍
എല്ലാ
കുടുംബങ്ങള്‍ക്കും
ശുദ്ധജലം
നല്‍കുന്നതിന്
പുതിയ
വിതരണ
ശൃംഖല
സ്ഥാപിക്കാന്‍
നടപടി
സ്വീകരിക്കുമോ
; വിശദമാക്കുമോ
? |
2669 |
തൃക്കാക്കര
മുന്‍സിപ്പാലിറ്റിയില്‍
ജലഅതോറിറ്റിയുടെ
ക്യാഷ്
കൌണ്ടര്
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)തൃക്കാക്കര
മുന്‍സിപ്പാലിറ്റിയില്‍
ജലഅതോറിറ്റിയുടെ
ക്യാഷ്
കൌണ്ടര്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇതിനായി
എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)ഇല്ലെങ്കില്‍
ക്യാഷ്
കൌണ്ടര്‍
തുടങ്ങുവാന്‍
നടപടി
സ്വീകരിക്കുമോ? |
2670 |
വാട്ടര്‍
അതോറിറ്റിയിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
ശ്രീ.
എ.എ.
അസീസ്
(എ)വാട്ടര്‍
അതോറിറ്റിയില്‍
എന്നാണ്
കമ്പ്യൂട്ടര്‍വല്‍ക്കരണം
ആരംഭിച്ചത്;
(ബി)അതോറിറ്റിയിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണ
നടപടികള്‍
ഏതുവരെയായി
എന്ന്
വ്യക്തമാക്കുമോ
;
(സി)എന്നത്തേയ്ക്ക്
കമ്പ്യൂട്ടര്‍വല്‍ക്കരണം
പൂര്‍ണ്ണമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ
? |
2671 |
വാട്ടര്‍
അതോറിറ്റി
ജീവനക്കാര്‍ക്ക്
പരിശീലനം
നല്‍കുന്ന
പരിപാടി
ശ്രീ.
ആര്‍.
സെല്‍വരാജ്
,,
അന്‍വര്‍
സാദത്ത്
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എം.എ.
വാഹീദ്
(എ)വാട്ടര്‍
അതോറിറ്റി
ജീവനക്കാര്‍ക്ക്
സാങ്കേതികവും
ഭരണപരവുമായ
വിഷയങ്ങളില്‍
പരിശീലനം
നല്‍കുന്നതിനായി
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളത്
;
(ബി)ഇതിനായി
ട്രെയിനിംഗ്
സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)എന്തെല്ലാം
പരിശീലനങ്ങളാണ്
ജീവനക്കാര്‍ക്ക്
നല്‍കുന്നത്
;
(ഡി)എന്തെല്ലാം
സൌകര്യങ്ങളാണ്
ട്രെയിനിംഗ്
സെന്ററില്‍
ഒരുക്കിയിട്ടുള്ളത്
? |
2672 |
തുടര്‍ച്ചാ
അനുമതി
ആവശ്യമുളള
തസ്തികകള്‍
ശ്രീ.
എ.
റ്റി.
ജോര്‍ജ്
(എ)തുടര്‍ച്ചാ
അനുമതി
ആവശ്യമുളള
എത്ര
തസ്തികകള്‍
ജലസേചന
വകുപ്പില്‍
നിലവിലുണ്ട്;
(ബി)തുടര്‍ച്ചാ
അനുമതി
ലഭിക്കാത്തതുകൊണ്ട്
വേതന
അനൂകൂല്യങ്ങള്‍
എ. ജി.
തടഞ്ഞു
വയ്ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)തുടര്‍ച്ചാ
അനുമതി
ലഭിക്കാത്ത
തസ്തികകളില്‍
ജീവനക്കാരെ
നിയോഗിക്കുന്നത്
നിര്‍ത്തി
വയ്ക്കാമോ;
(ഡി)സ്ഥിര
നിയമനം
ലഭിച്ചവര്‍ക്ക്
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍ക്ക്
തുടര്‍ച്ചാ
അനുമതി
വേണമെന്ന
വ്യവസ്ഥക്ക്
മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ? |
2673 |
കേരള
വാട്ടര്‍
അതോറിറ്റിയിലെ
ജീവനക്കാരുടെ
എണ്ണം
ശ്രീ.
കെ.
രാജു
കേരള
വാട്ടര്‍
അതോറിറ്റിയില്‍
എന്‍.
എം.ആര്‍,
സി.
എല്‍.
ആര്‍,
എച്ച്.
ആര്‍
സ്വന്തം
പേരില്‍
വേതനം
കൈപ്പറ്റുന്നവര്‍,
എച്ച്.
ആര്‍
കോണ്‍ട്രാക്ട്
അടിസ്ഥാനത്തില്‍
എത്ര
വീതമുണ്ടെന്ന്
വ്യക്തമാക്കുമോ? |
2674 |
പെന്‍ഷന്‍
ആനുകൂല്യം
നല്‍കുന്നത്
സംബന്ധിച്ച
നടപടി
ശ്രീ.
സാജു
പോള്‍
(എ)ഇറിഗേഷന്‍
വകുപ്പില്‍
നിന്നും
പെന്‍ഷന്‍
പറ്റി
പിരിഞ്ഞിട്ടുളള
എത്ര
ജീവനക്കാര്‍ക്ക്
അര്‍ഹമായ
പെന്‍ഷന്‍
ആനുകൂല്യം
നല്‍കുവാന്‍
കുടിശ്ശികയുണ്ട്;
(ബി)അര്‍ഹമായ
പെന്‍ഷന്‍
ആനുകൂല്യങ്ങള്‍
അടിയന്തിരമായി
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)പെന്‍ഷന്‍
പറ്റി
അങ്കമാലി
ഇടമലയാര്‍
ഇറിഗേഷന്‍
പ്രൊജക്ട്
ഡിവിഷനിലെ
ഡിവിഷണല്‍
അക്കൌണ്ട്
തസ്തികയില്‍
നിന്നും 31-03-2011
-ല്‍
പിരിഞ്ഞ
ശ്രീമതി
അജിതകുമാരിയുടെ
പെന്‍ഷന്‍
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടില്ല
എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)പെന്‍ഷന്‍
ആനുകൂല്യങ്ങള്‍
നല്‍കുവാന്‍
വൈകിയതുമൂലം
കുടിശ്ശിക
തുക പലിശ
സഹിതം
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2675 |
കേരള
വാട്ടര്‍
അതോറിറ്റി
ജീവനക്കാര്‍ക്കുള്ള
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
തുക
ശ്രീ.
ജി.എസ്.
ജയലാല്‍
(എ)കേരള
വാട്ടര്‍
അതോറിറ്റി
ജീവനക്കാര്‍ക്കുള്ള
2012 വര്‍ഷത്തിലേയ്ക്ക്
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
നല്‍കുവാനായി
എത്ര
രൂപയുടെ
ക്ളെയിം
ലഭിച്ചിട്ടുണ്ടെന്നുള്ള
വിവരം
ശേഖരിച്ചിട്ടുണ്ടോ
; വിശദാംശം
അറിയിക്കുമോ
;
(ബി)പ്രസ്തുത
തുക ഈ വര്‍ഷം
തന്നെ
ജീവനക്കാര്‍ക്ക്
ലഭ്യമാക്കുവാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
2676 |
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
പുനസ്ഥാപിക്കാന്‍
നടപടി
ശ്രീ.
എ.എ.
അസീസ്
(എ)കേരള
വാട്ടര്‍
അതോറിറ്റി
ജീവനക്കാര്‍ക്ക്
നിലവിലുണ്ടായിരുന്ന
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
എന്നാണ്
നിര്‍ത്തലാക്കിയത്
;
(ബി)നിര്‍ത്തലാക്കാനുള്ള
കാരണം
വ്യക്തമാക്കുമോ
;
(സി)മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
പുന:സ്ഥാപിക്കാനുള്ള
നടപടി
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ
? |
2677 |
കനോലി
കനാലിന്റെ
കരസംരക്ഷണം
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)ദേശീയ
ജലപാതയായി
അംഗീകരിച്ച
കനോലി
കനാലിന്റെ
പൊന്നാനി
മേഖലയില്‍
ഇരുകരകളും
സംരക്ഷിക്കപ്പെടാതെ
കര
ഇടിഞ്ഞു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇതിന്റെ
കര
സംരക്ഷണത്തിനായി
പില്ലറുകളും
സ്ളാബുകളും
പലയിടത്തും
വാര്‍ത്തു
കിടക്കുന്നുണ്ടെങ്കിലും
പണികള്‍
തുടരുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ
; ഇത്
പരിഹരിക്കുന്നതിന്
അടിയന്തിരമായി
നടപടി
സ്വീകരിക്കുമോ
; വിശദമാക്കാമോ
;
(സി)പ്രസ്തുത
സ്ളാബുകളും
പില്ലറുകളും
വാര്‍ത്തു
കിടക്കുന്നത്
സ്വകാര്യ
വ്യക്തികളുടെ
കൃഷിസ്ഥലത്തായതിനാല്‍
കൃഷി
നടത്താനും
തോട്ടം
സംരക്ഷിക്കാനും
കഴിയാതെ
ജനങ്ങള്‍
ബൂദ്ധിമുട്ടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)എങ്കില്‍
ഇതിന്
അടിയന്തിരമായി
പരിഹാരം
കാണുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
? |
<<back |
|