Q.
No |
Questions
|
2597
|
നദികള്‍ക്കായി
വെറ്റ്ലാന്റ്
അതോറിറ്റി
ശ്രീ.
കെ.
അച്ചുതന്‍
,,
ഹൈബി
ഈഡന്‍
,,
വര്‍ക്കല
കഹാര്‍
,,
വി.
പി.
സജീന്ദ്രന്‍
(എ)സംസ്ഥാനത്തെ
നദികള്‍ക്കായി
വെറ്റ്ലാന്റ്
അതോറിറ്റി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ആയതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ
? |
2598 |
മുല്ലപ്പെരിയാര്‍
വിദഗ്ദ്ധ
സമിതി
ഡോ.
ടി.എം.
തോമസ്
ഐസക്
ശ്രീ.
കെ.കെ.
ജയചന്ദ്രന്‍
''
കെ.
സുരേഷ്
കുറുപ്പ്
''
കെ.
രാധാകൃഷ്ണന്‍
(എ)മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
സുരക്ഷിതത്വത്തെക്കുറിച്ച്
വിദഗ്ദ്ധ
സമിതി
സുപ്രീം
കോടതിയില്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെയും
ആധാര
രേഖകളുടെയും
പകര്‍പ്പ്
ലഭിച്ചിട്ടുണ്ടോ
; പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ബി)ഇവ
സംബന്ധിച്ച്
സര്‍ക്കാരിന്റെ
നിലപാട്
അറിയിക്കുമോ
; കേരളത്തിന്റെ
താല്പര്യങ്ങള്‍
സംരക്ഷിക്കുവാന്‍
എന്തു
നടപടി
സ്വീകരിച്ചു
; വ്യക്തമാക്കുമോ
;
(സി)പുതിയ
അണക്കെട്ടിനായുള്ള
പഠന
പുരോഗതി
അറിയിക്കുമോ
;
(ഡി)അന്തര്‍
സംസ്ഥാന
ജല
ഉപദേശക
സമിതി
അംഗം
രാജിവെയ്ക്കാനിടയായ
സാഹചര്യം
വ്യക്തമാക്കുമോ? |
2599 |
പറമ്പിക്കുളം-ആളിയാര്‍
നദീജലകരാര്‍
ശ്രീമതി
കെ.
എസ്.
സലീഖ
(എ)സംസ്ഥാനതല
നദീജലക്കരാര്‍
അനുസരിച്ച്
പറമ്പിക്കുളം-ആളിയാറില്‍
നിന്നും
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട
വെള്ളം
ലഭ്യമാക്കുന്നതുവഴി
പാലക്കാട്
ജില്ലയിലെ
നെല്‍കൃഷിയെ
വരള്‍ച്ചയില്‍
നിന്നും
കൃഷിനാശത്തില്‍
നിന്നും
സംരക്ഷിക്കാന്‍
എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
കരാര്‍
പ്രകാരം
എത്ര ടി.
എം.
സി.
വെള്ളം
ലഭിക്കാന്‍
സംസ്ഥാനത്തിന്
അര്‍ഹതയുണ്ട്;
ഇതില്‍
എത്ര ടി.
എം.
സി
ലഭിക്കുന്നുണ്ട്;
എത്ര
ലഭ്യമാക്കേണ്ടതുണ്ട്;
വ്യക്തമാക്കുമോ;
(സി)പാലക്കാട്
ജില്ലയുടെ
കൃഷി
സംരക്ഷണത്തിനായി
കരാര്‍
പ്രകാരമുള്ള
ജലം
ലഭ്യമാക്കുന്നതില്‍
തമിഴ്നാട്
സര്‍ക്കാര്‍
വിമുഖത
കാണിക്കുവാനുള്ള
കാരണം
എന്ത്;
(ഡി)തമിഴ്നാട്
കേരളത്തിന്
ലഭ്യമാക്കേണ്ട
ജലം
ലഭ്യമാക്കാന്‍
കേന്ദ്ര
സര്‍ക്കാര്‍
ഇടപെട്ടിട്ടുണ്ടോ;
(ഇ)ഇല്ലെങ്കില്‍
കേന്ദ്ര
സര്‍ക്കാരിനെ
ഇടപെടുത്തി
സംസ്ഥാനത്തിന്
ലഭ്യമാക്കേണ്ട
ജലം
ലഭ്യമാക്കാന്‍
എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(എഫ്)കരാര്‍പ്രകാരമുള്ള
ജലം
തമിഴ്നാട്
സര്‍ക്കാര്‍
നല്‍കാതിരിക്കുന്നതിനാല്‍
ഇത്
അന്തര്‍
സംസ്ഥാന
കരാര്‍
ലംഘനമായി
കണക്കാക്കി
അതിനുവേണ്ട
അടിയന്തിര
നിയമനടപടികള്‍
സ്വീകരിക്കുമോ;
(ജി)എങ്കില്‍
എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(എച്ച്)പാലക്കാട്
ജില്ല
കൃഷി
നാശത്തിലേക്ക്
നീങ്ങുന്നതിനാല്‍
കര്‍ഷകര്‍ക്ക്
ആശ്വാസം
നല്‍കുന്നതിനായി
പാലക്കാടിനെ
വരള്‍ച്ചബാധിത
ജില്ലയായി
പ്രഖ്യാപിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഐ)ഇല്ലെങ്കില്‍
ഇതിനായുള്ള
അടിയന്തിര
നടപടികള്‍
സ്വീകരിക്കാന്‍
തയ്യാറാകുമോ? |
2600 |
തണ്ണീര്‍മുക്കം
ബണ്ടിന്റെയും
തോട്ടപ്പള്ളി
സ്പില്‍വേയുടെയും
നവീകരണത്തിനുള്ള
പദ്ധതി
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
തണ്ണീര്‍മുക്കം
ബണ്ടിന്റെയും
തോട്ടപ്പള്ളി
സ്പില്‍വേയുടെയും
നവീകരണത്തിനുള്ള
പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
;
(ബി)തണ്ണീര്‍
മുക്കം
ബണ്ടിന്റെ
കോ-ഫര്‍ഡാം
ഒഴിവാക്കുന്നതിനുള്ള
പ്രോവിഷന്‍
കൂടി ഉള്‍പ്പെട്ട
ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
(സി)പ്രസ്തുത
രണ്ട്
പദ്ധതികളും
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
? |
2601 |
കല്ലട
ജലസേചന
പദ്ധതിയുടെ
കനാല്‍
റോഡുകള്‍
ശ്രീമതി.
പി.
അയിഷാ
പോറ്റി
(എ)കല്ലട
ജലസേചന
പദ്ധതിയുടെ
ഭാഗമായി
കനാല്‍
റോഡുകള്‍
തകര്‍ന്ന്
ഗതാഗതം
ദുഷ്കരമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കനാല്‍
റോഡുകളുടെ
പുനരുദ്ധാരണത്തിന്
സര്‍ക്കാര്‍
അധികാരത്തില്‍
വന്നിട്ട്
എത്ര
രൂപയുടെ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്‍കി;
(സി)ഉമ്മന്നൂര്‍,
വെളിയം,
എഴുകോണ്‍
പഞ്ചായത്തുകളുടെ
പരിധിയില്‍
വരുന്ന
കനാല്‍
റോഡുകളുടെ
പുനരുദ്ധാരണത്തിന്
തുക
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2602 |
എ.സി.
കനാല്‍
നിര്‍മ്മാണം
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
ഇറിഗേഷന്‍
വകുപ്പിന്റെ
കീഴിലുള്ള
എ.സി.
കനാല്‍
നിര്‍മ്മാണത്തിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ
;
(ബി)മനക്കല്‍
ചിറ
മുതല്‍
ഒന്നാംകര
വരെയുള്ള
ഒന്നാംഘട്ട
നിര്‍മ്മാണത്തിന്
എന്ന്
ടെന്‍ണ്ടര്‍
ക്ഷണിക്കുമെന്ന്
വിശദമാക്കുമോ
;
(സി)രണ്ടാം
ഘട്ടത്തില്‍പ്പെടുന്ന
ഒന്നാംകര
മുതല്‍
നെടുമുടി
വരെയുള്ള
ഭാഗത്തിന്റെ
കയ്യേറ്റങ്ങള്‍
ഒഴിവാക്കുന്നതിനും
താമസക്കാരെയും
മറ്റും
പുനരധിവസിപ്പിക്കുന്നതിനും
ഡി.പി.ആര്‍.
തയ്യാറാക്കുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
? |
2603 |
പി.ഐ.പി.
വക
സ്ഥലം
ലഭ്യമാക്കാനുള്ള
നടപടി
ശ്രീ.
രാജു
എബ്രഹാം
(എ)റാന്നി
സര്‍ക്കാര്‍
ഐ.ടി.ഐ.ക്കു
വേണ്ടി
വലിയകലുങ്കിനടുത്ത്
പി.ഐ.പി.
വക
ഉപയോഗശൂന്യമായ
മൂന്നേക്കര്‍
സ്ഥലം
വിട്ടുകിട്ടുവാന്‍
സ്ഥലം എം.എല്‍.എ.
നല്‍കിയ
അപേക്ഷയിന്മേല്‍
സ്വീകരിച്ച
നടപടി
വിശദമാക്കുമോ
;
(ബി)അയിരൂര്‍
ഐ.എച്ച്.ആര്‍.ഡി.
അപ്ളൈഡ്
കോളേജിനായി
വേലംപടിയിലെ
പി.ഐ.പി.
വക
ഉദ്ദേശം 50
സെന്റ്
സ്ഥലം
വിട്ടുകിട്ടുവാന്‍
എം.എല്‍.എ.
നല്‍കിയ
അപേക്ഷയെത്തുടര്‍ന്ന്
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ
?
|
2604 |
ഓണാട്ടുകര
പദ്ധതി
ശ്രീ.
ആര്‍.
രാജേഷ്
(എ)കുട്ടനാട്
പാക്കേജിന്റെ
ഭാഗമായുള്ള
ഓണാട്ടുകര
പദ്ധതിയില്‍
എത്ര
കോടി
രൂപയുടെ
പ്രവൃത്തികളാണുള്ളത്
; ഇതില്‍
എത്ര രൂപ
ചെലവഴിച്ചു
;
(ബി)ജലവിഭവ
വകുപ്പിന്റെ
എത്ര
കോടി
രൂപയുടെ
പദ്ധതികള്‍
ടെണ്ടര്‍
ചെയ്തു ;
ടെണ്ടര്‍
നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കും
; ടെണ്ടര്‍
ചെയ്യുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)മാവേലിക്കര
മണ്ഡലത്തിലെ
വഴുവാടിക്കടവ്
നവീകരണത്തിനുള്ള
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
? |
2605 |
വൈപ്പിന്‍
മണ്ഡലത്തിലെ
മേജര്‍,
മൈനര്‍
ഇറിഗേഷന്‍
പ്രവൃത്തികള്
ശ്രീ.
എസ്.
ശര്‍മ്മ
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം സര്‍ക്കാരിന്
മുമ്പാകെ
സമര്‍പ്പിക്കപ്പെട്ട
വൈപ്പിന്‍
മണ്ഡലത്തിലെ
മേജര്‍,
മൈനര്‍
ഇറിഗേഷന്‍
പ്രവൃത്തികള്‍ക്ക്
എന്ത്
തുക
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ? |
2606 |
തവനൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഡോ.
കെ.
ടി.
ജലീല്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തവനൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
ഇറിഗേഷന്‍
വകുപ്പുമുഖേനയുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ
;
(ബി)ഓരോ
പ്രവൃത്തിക്കും
എത്ര രൂപ
വീതമാണ്
ചെലവഴിച്ചിട്ടുള്ളത്
എന്നും
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
എന്തെല്ലാമാണെന്നും
വിശദമാക്കാമോ
? |
2607 |
സംസ്ഥാനത്തെ
ജലസംരക്ഷണ
പദ്ധതികള്‍
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്തെ
ജലസംരക്ഷണ
പദ്ധതികള്‍ക്കായി
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
വകയിരുത്തിയ
തുക
എത്രയെന്നും
അതില്‍
എന്ത്
തുക
ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ;
(ബി)ഈ
സാമ്പത്തിക
വര്‍ഷം
കേന്ദ്ര
പദ്ധതികള്‍
ഉള്‍പ്പെടെ
എന്ത്
തുകയാണ്
ജലസംരക്ഷണ
പദ്ധതികള്‍ക്കായി
നീക്കിവച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്തെ
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതവും
വ്യാപകവുമാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
2608 |
അമ്പലപ്പുഴ
മണ്ഡലത്തിലെ
ആര്‍.ഒ.
പ്ളാന്റുകള്‍
ശ്രീ.
ജി.
സുധാകരന്‍
(എ)അമ്പലപ്പുഴ
മണ്ഡലത്തില്‍
എത്ര ആര്‍.ഒ.
പ്ളാന്റുകളാണുളളത്;
ഇവയില്‍
പ്രവര്‍ത്തനക്ഷമമല്ലാതായി
കിടക്കുന്നത്
എത്ര;
വിശദമാക്കാമോ;
(ബി)പ്ളാന്റുകള്‍
തകരാറിലായിട്ടും
അറ്റകുറ്റപ്പണി
ചെയ്തു
ശുദ്ധജലം
വിതരണം
ചെയ്യാന്‍
കഴിയാത്തതിനുളള
കാരണം
വ്യക്തമാക്കാമോ;
(സി)പ്ളാന്റുകള്‍
അറ്റകുറ്റപ്പണി
ചെയ്യുന്നതിനും
വാര്‍ഷിക
മെയിന്റനന്‍സ്
നടത്തുന്നതിനും
ആവശ്യമായ
ഫണ്ട്
അനുവദിക്കേണ്ട
അധികാരികള്‍
ആരാണെന്ന്
വിശദമാക്കുമോ? |
2609 |
പമ്പ്
ഓപ്പറേറ്റര്‍മാരുടേയും
വാല്‍വ്
ഓപ്പറേറ്റര്‍മാരുടേയും
പ്രതിമാസ
വേതന
കുടിശ്ശിക
ശ്രീമതി
പി.
അയിഷാ
പോറ്റി
(എ)വാട്ടര്‍
അതോറിറ്റി
കൊല്ലം
ഡിവിഷനിലെ
പമ്പ്
ഓപ്പറേറ്റര്‍മാരുടേയും
വാല്‍വ്
ഓപ്പറേറ്റര്‍മാരുടേയും
പ്രതിമാസ
വേതനം
കുടിശ്ശിക
ആയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എത്ര
മാസത്തെ
വേതനം
കുടിശ്ശിക
ആയിട്ടുണ്ടെന്നും
കുടിശ്ശിക
തുക
എത്രയെന്നും
വിശദമാക്കുമോ;
(സി)പ്രസ്തുത
തുക
അടിയന്തിരമായി
വിതരണം
ചെയ്യുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ
? |
2610 |
കുട്ടമ്പേരൂരാറിന്റെ
നവീകരണം
ശ്രീ.
പി.
സി.
വിഷ്ണുനാഥ്
(എ)ആലപ്പുഴ
ജില്ലയില്‍
ഉള്‍പ്പെട്ട
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലൂടെ
കടന്നുപോകുന്ന
പമ്പ,
അച്ചന്‍കോവിലാറുകളെ
തമ്മില്‍
ബന്ധിപ്പിക്കുന്ന
കുട്ടമ്പേരൂരാറിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
നദിയില്‍
ജലജന്യരോഗങ്ങള്‍ക്ക്
കാരണമാകുന്ന
കോളിഫോം
ബാക്ടീരിയ
പെരുകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)പ്രസ്തുത
നദിയിലെ
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച്
നവീകരണം
നടത്തി
നീരൊഴുക്ക്
സുഗമമാക്കി
സഞ്ചാരയോഗ്യമാക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
2611 |
സാങ്കേതിക
ഉപദേശക
സമിതി
ശ്രീ.
എ.കെ
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)ജലവിഭവ
വകുപ്പിലെ
സാങ്കേതിക
ഉപദേശക
സമിതിയുടെ
ചെയര്‍മാന്‍
ആരാണ് ;
ഇതില്‍
എത്ര
അംഗങ്ങളാണ്
ഉള്ളത് ;
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ
;
(ബി)സാങ്കേതിക
ഉപദേശക
സമിതി
അവസാനമായി
യോഗം
ചേര്‍ന്നത്
എന്നാണെന്ന്
വ്യക്തമാക്കാമോ
; ഈ
സമിതി
യോഗം
ചേരാത്തതിനാല്‍
സുപ്രധാനമായ
പല
പ്രോജക്ടുകളും
നടപ്പിലാക്കാന്‍
കഴിയാത്ത
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)ഇപ്പോഴുള്ള
സമിതിയെ
പിരിച്ചുവിട്ടുകൊണ്ട്
പുതിയ
സമിതിയെ
തെരഞ്ഞെടുക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
2612 |
റിമോട്ട്
സെന്‍സിങ്
ആന്റ്
എണ്‍വയോണ്‍മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനം
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)സംസ്ഥാനത്ത്
ജല
അതോറിറ്റിയുടെ
ആസ്തി
നിര്‍ണ്ണയത്തിന്
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
സ്വകാര്യ
കമ്പനികളെ
പങ്കെടുപ്പിച്ചിരുന്നില്ലായെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)നിലവില്‍
പൊതുമേഖലയുടെ
കീഴിലുള്ള
റിമോട്ട്
സെന്‍സിങ്
ആന്റ്
എണ്‍വയോണ്‍മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്ത്
തുകയാണ്
നല്‍കിവരുന്നത്;
(സി)പ്രസ്തുത
സ്ഥാപനം
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
സ്വകാര്യ
സ്ഥാപനങ്ങള്‍ക്ക്
കൈമാറാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
അതിനായി
എന്ത്
തുക
ആവശ്യമാണെന്ന്
വെളിപ്പെടുത്തുമോ? |
2613 |
കുഴല്‍ക്കിണര്‍
നിര്‍മ്മിക്കുമ്പോള്‍
പാലിക്കേണ്ട
സുരക്ഷാ
നടപടികള്
ശ്രീ.
എ.റ്റി.
ജോര്‍ജ്
,,
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
,,
എം.പി.
വിന്‍സെന്റ്
(എ)സംസ്ഥാനത്ത്
കുഴല്‍ക്കിണര്‍
നിരമ്മിക്കുമ്പോള്‍
പാലിക്കേണ്ട
സുരക്ഷാ
നടപടികള്‍
എന്തെല്ലാം;
(ബി)ഇതിനെ
സംബന്ധിച്ച്
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കപ്പെടുന്നുണ്ടോ
എന്നറിയാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്? |
2614 |
നദീ
സംരക്ഷണ
സേന
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ.
മുരളീധരന്‍
,,
വി.
ഡി.
സതീശന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
(എ)നദീ
സംരക്ഷണ
സേന
രൂപീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)പ്രസ്തുത
സേനയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രിതിയും
എന്തൊക്കെയാണ്;
(സി)ഇതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
എടുത്തിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ? |
2615 |
റിവര്‍
മാനേജ്മെന്റ്
അതോറിറ്റി
ശ്രീ.
അന്‍വര്‍
സാദത്ത്
,,
വി.
റ്റി.
ബല്‍റാം
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
ഷാഫി
പറമ്പില്‍
(എ)സംസ്ഥാനത്തെ
നദീ
സംരക്ഷണത്തിനായി
റിവര്‍
മാനേജ്മെന്റ്
അതോറിറ്റി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ
;
(ബി)ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)ആയതിനായി
എന്തെല്ലാം
പ്രാരംഭനടപടികള്‍
സ്വീകരിച്ചു
; വിശദമാക്കുമോ
? |
2616 |
ആക്സിലറേറ്റഡ്
ഇറിഗേഷന്‍
ബെനിഫിറ്റ്
പ്രോഗ്രം
ശ്രീ.
എം.
ഉമ്മര്‍
(എ)ആക്സിലറേറ്റഡ്
ഇറിഗേഷന്‍
ബെനിഫിറ്റ്
പ്രോഗ്രാം
കേരളത്തിലെ
ഏതെല്ലാം
ജലസേചന
പദ്ധതികളില്‍
നടപ്പിലാക്കിയിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(ബി)2010-11
സാമ്പത്തിക
വര്‍ഷം
മുതല്‍ ഈ
പ്രോഗ്രാമിന്
ലഭിച്ച
കേന്ദ്രവിഹിതം
വ്യക്തമാക്കാമോ
;
(സി)പ്രസ്തുത
പദ്ധതിക്കായി
സംസ്ഥാനവിഹിതം
നല്‍കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം
നല്‍കുമോ
? |
2617 |
കനാല്‍
ബണ്ട്
റോഡ്
നവീകരണം
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടി
നിയോജക
മണ്ഡലത്തിലെ
കനാല്‍
ബണ്ട്
റോഡുകളില്‍
ഭരണാനുമതി
ലഭിച്ചിട്ടുള്ള
പ്രവൃത്തികളുടെ
ഓരോന്നിന്റെയും
പ്രവര്‍ത്തനപുരോഗതി
വിശദമാക്കാമോ
; ഓരോ
പ്രവൃത്തിയുടെ
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചതാണോ
എന്ന്
വ്യക്തമാക്കാമോ
;
(ബി)നവീകരണ
പ്രവൃത്തികള്‍
എന്ന്
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(സി)ഓരോ
റോഡിന്റെയും
നവീകരണത്തിനായി
തയ്യാറാക്കിയ
എസ്റിമേറ്റ്
തുക
എത്രയെന്നും
റ്റി.എസ്.
എന്നാണ്
ലഭിച്ചത്
എന്നും
റ്റി.
എസ്.
ഉത്തരവ്
നമ്പര്‍
തീയതി
സഹിതം
വ്യക്തമാക്കാമോ
;
(ഡി)2013-14
ബഡ്ജറ്റിലേയ്ക്ക്
പരിഗണിക്കുന്നതിനായി
കുറ്റ്യാടി
ഇറിഗേഷന്‍
പ്രോജക്ട്
കക്കോടി,
വടകര
സബ്ബ്
ഡിവിഷനുകളില്‍
നിന്ന്
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുള്ള
പ്രപ്പോസലുകള്‍
ഏതെല്ലാമെന്ന്
വിശദമായി
ഇനം
തിരിച്ച്
എസ്റിമേറ്റ്
തുക
സഹിതം
വ്യക്തമാക്കാമോ
? |
2618 |
കുളങ്ങളും
ചിറകളും
സംരക്ഷിക്കുന്നതിന്
നടപടി
ശ്രീ.
കെ.
ദാസന്‍
(എ)കുളങ്ങളും
ചിറകളും
സംരക്ഷിക്കുന്ന
പദ്ധതിയില്‍
പരിഗണിക്കുന്നതിനായി
നാളിതുവരെ
കോഴിക്കോട്
ജില്ലയില്‍
നിന്നും
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്
സമര്‍പ്പിച്ചിട്ടുള്ള
കുളങ്ങളുടെയും
ചിറകളുടെയും
വിശദവിവരങ്ങള്‍ലഭ്യമാക്കുമോ;
(ബി)ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതോടൊപ്പം
തന്നെ
കടല്‍ജലം
ശുദ്ധീകരിച്ച്
കുടിവെള്ളമായി
ഉപയോഗിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)കൊയിലാണ്ടി
മണ്ഡലത്തില്‍
ഇത്തരം
ഒരു
പദ്ധതി
നടപ്പിലാക്കുന്നതിനായി
ഏതെങ്കിലും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ഡി)കൊയിലാണ്ടി
നിയോജക
മണ്ഡലത്തില്‍
പെടുന്ന
ഏതെല്ലാം
കുളങ്ങളും
ചിറകളും
സംരക്ഷിക്കുന്നതിന്
പരിഗണിച്ചിട്ടുണ്ട്
എന്നത്
വിശദമായി
വ്യക്തമാക്കാമോ;
(ഇ)ഉണ്ടെങ്കില്‍
വിശദമാക്കാമോ;
നിവേദനത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാം
എന്ന്
വിശദമാക്കാമോ
? |
2619 |
കടമ്പ്രയാറിനും
കോഴിച്ചിറയ്ക്കുമിടയില്‍
ലോക്ക്-കം-റഗുലേറ്റര്
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)കടമ്പ്രയാറിനും
കോഴിച്ചിറയ്ക്കുമിടയില്‍
ലോക്ക്-കം-റഗുലേറ്റര്‍
സ്ഥാപിക്കുന്നതിന്
ലൊക്കേഷന്‍
തീരുമാനിച്ച്
ഡിസൈന്‍
ചെയ്യുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)കടമ്പ്രയാറില്‍
ആഴം
കൂട്ടുന്നതിനും
തീരം
സംരക്ഷിക്കുന്നതിനും
ബോട്ട്
ജെട്ടികള്‍
നിര്‍മ്മിക്കുന്നതിനും
ഉളള
പ്രവര്‍ത്തികളുടെ
ടെണ്ടര്‍
നടപടി
ആയിട്ടുണ്ടോ;
(ഡി)എങ്കില്‍
ആയതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ? |
2620 |
വടകര
മാഹികനാല്‍
ശ്രീമതി.
കെ.
കെ.
ലതിക
(എ)വടകര-മാഹികനാല്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിനായി
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)കനാല്‍
നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)കനാല്‍
നിര്‍മ്മാണത്തിന്റെ
ഭാഗമായി
ഏതൊക്കെ
സ്ഥലങ്ങളില്‍
പാലം
നിര്‍മ്മിക്കുമെന്ന്
വ്യക്തമാക്കുമോ? |
2621 |
ചിറക്കര
ലിഫ്റ്റ്
ഇറിഗേഷന്‍
സംവിധാനം
ശ്രീ.
ജി.എസ്.ജയലാല്‍
(എ)കെ.ഐ.പി.
പ്രധാന
കനാലിന്റെ
2-ാം
കിലോമീറ്ററിലെ
അറ്റകുറ്റപ്പണികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എത്രലക്ഷം
രൂപയുടെ
ഭരണാനുമതി,
എന്നാണ്
നല്‍കിയതെന്ന്
അറിയിക്കുമോ;
പ്രസ്തുത
നിര്‍മ്മാണം
ആരംഭിക്കുന്നതിലേയ്ക്ക്
ടെണ്ടര്‍
നടപടി
പൂര്‍ത്തീകരിച്ചുവോ;
എന്നത്തേക്ക്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)2-ാം
കിലോമീറ്ററിലെ
തകരാറു
പരിഹരിക്കാത്തതുമൂലമാണ്
23-ാം
കിലോമീറ്ററില്‍
സ്ഥിതിചെയ്യുന്ന
ചിറക്കര
ലിഫ്റ്റ്
ഇറിഗേഷന്‍
സംവിധാനം
പ്രവര്‍ത്തിപ്പിക്കുവാന്‍
കഴിയാത്തതെന്ന
അധികാരികളുടെനിഗമനം
ശരിയാണോ;
വിശദമാക്കുമോ;
(സി)ചിറക്കര
ലിഫ്റ്റ്
ഇറിഗേഷന്‍
പ്രദേശത്ത്
യഥേഷ്ടം
ജലം
ഒഴുകി
എത്തുന്നതിലേക്ക്
മറ്റ്
തടസ്സങ്ങള്‍
എന്തെങ്കിലും
ഉളളതായി
കണ്ടെത്തുകയോ,
പഠനം
നടത്തുകയോ
ചെയ്തിട്ടുണ്ടോ;
എങ്കില്‍
അവയ്ക്ക്
പരിഹാരം
കാണുവാന്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഡി)നിലവിലുളള
തടസ്സങ്ങള്‍
പരിഹരിച്ച്
വരുന്ന
വേനല്‍കാലത്ത്
ചിറക്കര
ലിഫ്റ്റ്
ഇറിഗേഷന്‍
സംവിധാനം
പ്രവര്‍ത്തിപ്പിക്കുവാന്‍
നടപടി
കൈക്കൊളളുമോ;
(ഇ)പ്രസ്തുത
ലിഫ്റ്റ്
ഇറിഗേഷന്‍
സംവിധാനം
പ്രവര്‍ത്തിപ്പിക്കണമെങ്കില്‍
വൈദ്യുതി
ബോര്‍ഡിലേക്കുളള
കുടിശ്ശിക
തുക
അടക്കണമെന്നുളളത്
ശരിയാണോ;
എങ്കില്‍
എത്രരൂപയെന്നും
ആയതിലേക്ക്
സ്വീകരിച്ച
നടപടി
എന്തെന്നും
വ്യക്തമാക്കുമോ? |
2622 |
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
വിവിധ
പദ്ധതികള്‍
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ച്
പ്രവൃത്തി
നടന്നുകൊണ്ടിരിക്കുന്നതും
നടക്കാനിരിക്കുന്നതുമായ
കടലാക്രമണം
ചെറുക്കുവാനുളള
പ്രവൃത്തികള്‍/സീവാള്‍
നിര്‍മ്മാണം/സീവാള്‍
പുനരുദ്ധാരണം/റിവര്‍
പ്രൊട്ടക്ഷന്‍/റിവര്‍
സൈഡ്
വാള്‍
പ്രൊട്ടക്ഷന്‍
വര്‍ക്കുകള്‍
ഏതെല്ലാമാണ്
;
(ബി)ഓരോ
പ്രവര്‍ത്തിക്കും
ചെലവഴിക്കുന്ന
ഭരണാനുമതിയുള്ള
തുക
എത്രയാണ്
; ഓരോ
പ്രവൃത്തിയുടെയും
പുരോഗതി
ഏതു
ഘട്ടം
വരെ ആയി
എന്ന്
വിശദമാക്കുമോ
;
(സി)കൊയിലാണ്ടി
ഇരിങ്ങല്‍
വില്ലേജില്‍പ്പെടുന്ന
കോട്ടതുരുത്തിയിലെ
തുരുത്ത്
പ്രദേശത്ത്
പാര്‍ശ്വഭിത്തി
നിര്‍മ്മിക്കുന്നതിനായി
ആരുടെയെങ്കിലും
നിവേദനം
ലഭിച്ചിരുന്നുവോ
;
(ഡി)കോട്ടതുരുത്തിയില്‍
പാര്‍ശ്വഭിത്തി
കെട്ടുന്ന
പദ്ധതിക്കായി
എസ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
; തയ്യാറാക്കിയ
എസ്റിമേറ്റും
മറ്റ്
രേഖകളും
അംഗീകാരത്തിനും
ഭരണാനുമതിയ്ക്കുമായുള്ള
നടപടികളുടെ
ഏത്
ഘട്ടത്തിലാണ്
;
(ഇ)അടിയന്തിര
പ്രാധാന്യമുള്ള
ഈ
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
നല്‍കി
പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
; പദ്ധതി
എപ്പോള്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമോ
? |
2623 |
കനാലുകളുടെ
വികസനം
ശ്രീ.
ബെന്നി
ബെഹനാന്‍
(എ)ഇടപ്പളളി
തോടിന്റെ
പ്രവൃത്തിക്ക്
നബാര്‍ഡിന്റെ
കീഴില്‍
എത്രലക്ഷം
രൂപ
അനുവദിച്ചിട്ടുണ്ട്;
(ബി)തുക
അനുവദിച്ചിട്ടില്ലെങ്കില്‍
അനുവദിക്കുമോ;
(സി)ചങ്ങാടംപോക്ക്,
തേവര,പേരണ്ടൂര്‍
കനാലുകളുടെ
വികസന
പ്രവൃത്തികള്‍ക്കായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)എങ്കില്‍
ആയതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ? |
2624 |
ആര്‍.
ഐ.
ഡി.
എഫ്
- 18 ല്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന
പദ്ധതികള്
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
(എ)ആര്‍.
ഐ.
ഡി.
എഫ്
-18 ല്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനായി
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ
ഏതെല്ലാം
പദ്ധതികളാണ്
ജലവിഭവ
വകുപ്പിന്റെ
പരിഗണനയ്ക്കായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത്
എന്നറിയിക്കാമോ;
(ബി)ഈ
നിര്‍ദ്ദേശങ്ങളുടെ
അനുമതിക്കായുളള
നടപടി
ക്രമങ്ങള്‍
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)ആര്‍.
ഐ.
ഡി.
എഫ്
16, 17 എന്നിവകളില്‍
ഉള്‍പ്പെടുത്തി
നബാര്‍ഡ്
അനുമതി
നല്‍കിയ
ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തിയായതെന്നും
ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തിയാകാന്‍
ബാക്കിയുളളതെന്നും
അറിയിക്കാമോ? |
2625 |
ബേപ്പൂര്‍
നിയോജക
മണ്ഡലത്തിലെ
കടല്‍ഭിത്തികളുടെ
നവീകരണം
ശ്രീ.
എളമരം
കരീം
(എ)ബേപ്പൂര്‍
നിയോജക
മണ്ഡലത്തിലെ
കടലുണ്ടി,
ചാലിയം,
ബേപ്പൂര്‍,
മാറാട്
ഭാഗങ്ങളില്‍
കടല്‍ഭിത്തികള്‍
നവീകരിക്കുന്നതിന്
നടപടി
സ്വീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്
സംബന്ധിച്ച്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
? |
2626 |
വലിയപറമ്പ്
ദ്വീപില്‍
കടല്‍ഭിത്തി
നിര്‍മ്മാണം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കടലാക്രമണം
ശക്തമായ
വലിയപറമ്പ്
ദ്വീപ്
പഞ്ചായത്തില്‍
കടല്‍ഭിത്തിയില്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ഭിത്തി
കെട്ടി
സംരക്ഷണം
ഉറപ്പ്
വരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ
? |
2627 |
തൃക്കരിപ്പൂര്‍
പാടിപ്പുഴ
ബ്രിഡ്ജ്
നിര്‍മ്മാണം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
തൃക്കരിപ്പൂര്‍
പഞ്ചായത്തിലെ
പാടിപ്പുഴക്ക്
കുറുകെ
ക്രോസ്
ബാര്‍ കം
ബ്രിഡ്ജ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടികള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
? |
2628 |
മുനയം
ബണ്ട്
നിര്‍മ്മാണം
ശ്രീമതി
ഗീതാ
ഗോപി
(എ)താണ്യം
പഞ്ചായത്തിലെ
മുനയം
സ്ഥിരം
ബണ്ട്
നിര്‍മ്മാണത്തിന്
പദ്ധതിയായിട്ടുണ്ടോ
;
(ബി)പ്രസ്തുത
ബണ്ടിന്റെ
ഡിസൈനും
എസ്റിമേറ്റും
തയ്യാറാക്കിയിട്ടുണ്ടോ
; എസ്റിമേറ്റ്
തുക
എത്രയാണ്
;
(സി)സ്ഥിരം
ബണ്ടിന്റെ
നിര്‍മ്മാണം
എന്നു
തുടങ്ങാനാകുമെന്നും
പ്രവൃത്തി
എന്നു
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ
? |
2629 |
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏലാ
തോടുകള്‍
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്ര
ഏലാതോടുകള്‍
പാര്‍ശ്വഭിത്തി
നിര്‍മ്മിച്ച്
സംരക്ഷിച്ചിട്ടുണ്ട്
; അവ
ഏതെല്ലാമാണെന്ന്
അറിയിക്കുമോ
;
(ബി)പാര്‍ശ്വഭിത്തി
കെട്ടി
സംരക്ഷിക്കേണ്ട
എത്ര ഏലാ
തോടുകളുടെ
പ്രൊപ്പോസലുകളാണ്
ഇപ്പോള്‍
പരിഗണനയിലുള്ളത്
; അവ
ഏതെല്ലാമെന്ന്
വിശദമാക്കുമോ
;
(സി)പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തിരമായി
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
2630 |
മുദിശാസ്താംകോട്
പാലം
നിര്‍മ്മാണം
ശ്രീ.
പാലോട്
രവി
(എ)നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
കരകുളം
ഗ്രാമപഞ്ചായത്തിലെ
കിളളിയാറിനു
കുറുകെ
മുദിശാസ്താംകോട്
പാലം
നിര്‍മ്മാണത്തിന്റെ
എസ്റിമേറ്റ്
എത്ര
രൂപയാണ്;
എന്നാണ്
ടെണ്ടര്‍
ചെയ്തത്;
പ്രവൃത്തി
എന്ന്
ആരംഭിച്ചു;
(ബി)പ്രവൃത്തി
എന്ന്
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിച്ചിരുന്നത്;
(സി)നിശ്ചിത
സമയത്ത്
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ;
(ഡി)ഈ
പവൃത്തി
എന്ന്
പൂര്‍ത്തിയാക്കുവാന്‍
സാധിക്കും;
വ്യക്തമാക്കുമോ? |
<<back |
next page>>
|