Q.
No |
Questions
|
1978
|
പോലീസ്
മാന്വല്‍
പരിഷ്ക്കരണം
ശ്രീ.
ഹൈബി
ഈഡന്‍
,, തേറമ്പില്‍
രാമകൃഷ്ണന്‍
,, പാലോട്
രവി
,, വി.
റ്റി.
ബല്‍റാം
(എ)സംസ്ഥാനത്തെ
പോലീസ്
മാന്വല്‍
കാലോചിതമായി
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)കേസ്സന്വേഷണം,
പ്രൊഫഷണലിസം
എന്നീ
കാര്യങ്ങളെ
കുറിച്ചുള്ള
പരിഷ്ക്കരണം
മാന്വലില്‍
വരുത്തുന്ന
കാര്യം
പരിഗണിക്കുമോ;
(ഡി)പരിഷ്ക്കരണത്തിനായി
എന്തെല്ലാം
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം? |
1979 |
പോലീസ്
കംപ്ളെയിന്റ്
അതോറിറ്റി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,, കെ.
ശിവദാസന്‍
നായര്‍
,, എം.എ.
വാഹീദ്
,, സി.
പി.
മുഹമ്മദ്
(എ)പോലീസ്
കംപ്ളെയിന്റ്
അതോറിറ്റിയുടെ
പ്രവര്‍ത്തനത്തിന്
തുടക്കമിട്ടിട്ടുണ്ടോ;
(ബി)പ്രസ്തുത
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)പ്രസ്തുത
അതോറിറ്റിയുടെ
അധികാരപരിധിയും
അന്വേഷണ
വിഷയങ്ങളും
എന്തൊക്കെയാണ്;
(ഡി)പ്രസ്തുത
അതോറിറ്റിക്ക്
എന്തെല്ലാം
അധികാരങ്ങളാണ്
നല്‍കിയിട്ടുളളത്? |
1980 |
നിരീക്ഷണ
ക്യാമറ
നെറ്റ്വര്‍ക്ക്
സംവിധാനം
ശ്രീ.
അന്‍വര്‍
സാദത്ത്
,, ഡൊമിനിക്
പ്രസന്റേഷന്‍
,, വി.
ഡി.
സതീശന്‍
,, സി.
പി.
മുഹമ്മദ്
(എ)സംസ്ഥാനത്തൊട്ടാകെ
നിരീക്ഷണ
ക്യാമറ
നെറ്റ്വര്‍ക്ക്
സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)പ്രസ്തുത
സംവിധാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തന
രീതികളും
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)പ്രസ്തുത
സംവിധാനം
എവിടെയെല്ലാം
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഇതിനായി
എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ? |
1981 |
പോലീസ്
സ്റേഷനുകളിലെ
സിറ്റിസണ്‍
ഹെല്‍പ്പ്ഡസ്ക്കുകള്‍
ശ്രീ.
എ.
പി.
അബ്ദുള്ളക്കുട്ടി
,, ഐ.
സി.
ബാലകൃഷ്ണന്‍
,, ആര്‍.
സെല്‍വരാജ്
,, എം.
പി.
വിന്‍സെന്റ്
(എ)സംസ്ഥാനത്തെ
പോലീസ്
സ്റേഷനുകളില്‍
സിറ്റിസണ്‍
ഹെല്‍പ്പ്
ഡസ്ക്കുകള്‍
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(ബി)ഇവരുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
; വിശദമാക്കുമോ
;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
ഇവ
പ്രവര്‍ത്തിക്കുന്നത്
;
(ഡി)എന്തെല്ലാം
സൌകര്യങ്ങളാണ്
ഈ ഹെല്‍പ്പ്
ഡെസ്കുകള്‍
വഴി
ജനങ്ങള്‍ക്ക്
ലഭിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
? |
1982 |
ഓപ്പറേഷന്‍
സ്വീപ്പ്
പദ്ധതി
ശ്രീ.
എം.
ഉമ്മര്‍
(എ)പൊതുസ്ഥലങ്ങളിലെ
മാലിന്യ
നിക്ഷേപം
തടയുക
എന്ന
ലക്ഷ്യത്തോടെ
കേരള
പോലീസ്
നടപ്പാക്കിയ
‘ഓപ്പറേഷന്‍
സ്വീപ്പ’്
പദ്ധതി
ഏതെല്ലാം
ജില്ലകളില്‍
നടപ്പിലാക്കിയിട്ടുണ്ട്
വിശദാംശം
നല്‍കുമോ;
(ബി)പൊതുസ്ഥലങ്ങളില്‍
മാലിന്യ
നിക്ഷേപം
നടത്തുന്നവര്‍ക്കെതിരെ
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)പ്രസ്തുത
പദ്ധതിയില്‍
ഏതെങ്കിലും
ഏജന്‍സിയുടെയോ
സ്ഥാപനങ്ങളുടെയോ
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
1983 |
ഭീകരവാദ
ഭീഷണിയില്‍
നിന്നും
കേരളത്തെരക്ഷിക്കുവാനുള്ള
നടപടികള്
ശ്രീ.
എം.
ഹംസ
(എ)കടലുമായി
അതിര്‍ത്തി
പങ്കുവയ്ക്കുന്ന
ഒരു
സംസ്ഥാനമെന്ന
നിലയ്ക്ക്
താലിബാന്‍
ഭീകരരുടെ
ആക്രമണ
സാധ്യതയെ
സംബന്ധിച്ച്
എന്തെങ്കിലും
സൂചന
ലഭിച്ചിട്ടുണ്ടോ;
(ബി)ഭീകരവാദ
ഭീഷണിയില്‍
നിന്നും
കേരളത്തെ
രക്ഷിക്കാനുള്ള
എന്തെല്ലാം
നടപടികള്‍
ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
;
(സി)കേരളത്തിലെ
കോസ്റ്ഗാര്‍ഡിനും
പോലീസിനും
എന്തെങ്കിലും
ആധുനിക
സംവിധാനങ്ങള്‍
നല്‍കുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍
എന്നാണ് ;
എന്തെല്ലാം
സംവിധാനങ്ങള്‍
;
(ഡി)അപ്രതീക്ഷിതമായ
സംഭവങ്ങള്‍
ഉണ്ടായാല്‍
അതിനെ
നേരിടുവാനുള്ള
എന്തെല്ലാം
മുന്‍കരുതലുകള്‍
ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ
? |
1984 |
പോസ്റ്മോര്‍ട്ടം
നടപടികള്‍
ശ്രീ.
മാത്യു
റ്റി. തോമസ്
(എ)അസ്വാഭാവിക
മരണങ്ങളില്‍
അന്വേഷണ
ഉദ്യോഗസ്ഥന്മാര്‍
നിര്‍ദ്ദേശിച്ചിട്ടും
പോസ്റ്മോര്‍ട്ടം
നടത്താന്‍
താലൂക്ക്
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍ക്ക്
വിസമ്മതം
അറിയിക്കാന്‍
അവകാശം
ഉണ്ടോ;
(ബി)എവിടെ
പോസ്റ്
മോര്‍ട്ടം
നടത്തണമെന്ന്
തീരുമാനിക്കാനുള്ള
അവകാശം
അന്വേഷണ
ഉദ്യോഗസ്ഥന്മാരില്‍
നിന്ന്
പിന്‍വലിച്ച്
ഡോക്ടര്‍മാരില്‍
നിക്ഷിപ്തമാക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)മരണപ്പെട്ടവരുടെ
ബന്ധുക്കളെ
ഡോക്ടര്‍മാര്‍
അനാവശ്യമായി
പീഡിപ്പിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
പ്രസ്തുത
ഡോക്ടര്‍മാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ?
|
1985 |
ഉന്നത
പോലീസ്
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതില്‍സുപ്രീംകോടതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ശ്രീ.
മാത്യു.
റ്റി.
തോമസ്
(എ)ഉന്നതപോലീസ്
ഉദ്യോഗസ്ഥരെ
നിയമിക്കുന്ന
കാര്യത്തില്‍
സുപ്രീം
കോടതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ലംഘിക്കപ്പെടുന്നതായി
പരാതിയുണ്ടോ;
(ബി)എങ്കില്‍
അതിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചെന്ന്വ്യക്തമാക്കുമോ;
(സി)ഇതു
സംബന്ധമായി
എന്തെങ്കിലും
നടപടി
ഹൈക്കോടതി
മുന്‍പാകെ
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
1986 |
പോലീസ്
ആക്ടിലെ 46-ാം
വകുപ്പിലെ
3-ാം
ഉപവകുപ്പ്
ശ്രീ.
എം.
ചന്ദ്രന്‍
(എ)പോലീസ്
അറസ്റ്
ചെയ്തു
കസ്റഡിയില്‍
വെക്കുന്ന
വ്യക്തിയുടെ
ഉടുവസ്ത്രങ്ങള്‍
അഴിച്ചുവാങ്ങുന്ന
രീതി
ഇപ്പോഴും
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇത്
പോലീസ്
ആക്ടിലെ 46-ാം
വകുപ്പിലെ
3-ാം
ഉപവകുപ്പു
പ്രകാരം
അനുവദനീയമല്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍
ഇത്തരം
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
അവസാനിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
;
(ഡി)ഇതു
ലംഘിക്കുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഏതു
തരത്തിലുള്ള
നടപടികളാണ്
എടുക്കുവാന്‍
ഉദ്ദേശിക്കുന്നതെറിയിക്കുമോ? |
1987 |
പോലീസ്
വകുപ്പിലെ
വാഹനങ്ങളുടെ
ദുര്‍വിനിയോഗം
ശ്രീമതി
കെ. എസ്.
സലീഖ
(എ)സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
പോലീസ്
വകുപ്പില്‍
എത്ര
വാഹനങ്ങള്‍
വാങ്ങി;
ആയതിന്റെ
ഫലമായി
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)പോലീസ്
വകുപ്പില്‍
പുതിയ
വാഹനങ്ങള്‍
വാങ്ങുമ്പോള്‍
പഴയതും
നിലവില്‍
കേടായതുമായ
വാഹനങ്ങള്‍
ലേലം
ചെയ്ത്
നല്‍കാറുണ്ടോ;
എങ്കില്‍
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ
എത്ര
വാഹനങ്ങള്‍
ലേലം
ചെയ്തുവെന്നും
എത്ര തുക
ആയത്വഴി
സര്‍ക്കാരിന്
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)സംസ്ഥാനത്ത്
നിലവില്‍
എത്ര
പോലീസ്
വാഹനങ്ങള്‍
കട്ടപ്പുറത്ത്
ഉണ്ട്; സംസ്ഥാനത്തെ
മന്ത്രിമാരുടെ
എസ്കോര്‍ട്ടിനായി
എത്ര
വാഹനങ്ങള്‍
വിട്ടുനല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)പോലീസ്
വകുപ്പില്‍
ഏത്
പദവിവരെയുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
സ്വകാര്യ
ആവശ്യത്തിനായി
പോലീസ്
വാഹനം
ഉപയോഗിക്കാം;
കൂടാതെ
കുടുംബാംഗങ്ങള്‍ക്ക്
സ്വകാര്യ
ആവശ്യത്തിന്
പോലീസ്
വാഹനം
ഉപയോഗിക്കുവാന്‍
അനുമതിയുള്ള
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്;
(ഇ)പോലീസ്
ഉദ്യോഗസ്ഥര്‍
സര്‍ക്കാര്‍
വാഹനങ്ങള്‍
ദുരുപയോഗം
ചെയ്യുന്നത്
സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ഇത്തരത്തില്‍
എത്ര
പരാതികള്‍
കിട്ടി;
പരാതിയുടെ
അടിസ്ഥാനത്തില്‍
എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
പേരും, വഹിക്കുന്ന
പദവി ഉള്‍പ്പെടെ
വെളിപ്പെടുത്തുമോ;
(എഫ്)ഇപ്രകാരം
പോലീസ്
വാഹനങ്ങള്‍
ദുര്‍വിനിയോഗം
ചെയ്യുന്നവരെ
കണ്ടെത്തുവാനും,
പരിശോധിക്കാനും
ചുമതലപ്പെടുത്തിയിട്ടുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും
അവര്‍
വഹിക്കുന്ന
പദവിഉള്‍പ്പെടെ
വ്യക്തമാക്കുമോ? |
1988 |
പോലീസില്‍
ഡ്രൈവര്‍മാരുടെ
അഭാവം
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)പോലീസ്
സേനയില്‍
ആവശ്യത്തിനു
ഡ്രൈവര്‍മാര്‍
ഇല്ലാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
ആവശ്യത്തിനു
ഡ്രൈവര്‍മാരെ
നിയമിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ
? |
1989 |
ആഭ്യന്തര
വകുപ്പില്‍
ആശ്രിത
നിയമനം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)ആഭ്യന്തര
വകുപ്പില്‍
ആശ്രിത
നിയമനത്തിനുള്ള
അപേക്ഷകള്‍ക്കെല്ലാം
നിയമനം
നല്‍കുന്നതിനായി
എത്ര
സൂപ്പര്‍
ന്യൂമററി
തസ്തികകള്‍
സൃഷ്ടിച്ചിരുന്നു;
(ബി)പ്രസ്തുത
തസ്തികകളിലേക്കുള്ള
നിയമന
നടപടികള്‍
ഏത്
ഘട്ടത്തിലാണ്;
(സി)ആശ്രിത
നിയമന
ലിസ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
എന്നത്തേക്ക്
നിയമന
ഉത്തരവ്
ലഭ്യമാക്കും
എന്ന്
വെളിപ്പെടുത്തുമോ? |
1990 |
ഒരു
വര്‍ഷത്തെ
കര്‍മ്മ
പദ്ധതി
ശ്രീ.
എം.എ.
ബേബി
(എ)കഴിഞ്ഞ
വര്‍ഷം
നവംബറില്‍
ഒരു വര്‍ഷത്തെ
കര്‍മ്മ
പദ്ധതിയില്‍
ഉള്‍ക്കൊള്ളിച്ച്
മുഖ്യമന്ത്രി
പ്രഖ്യാപിച്ച
പദ്ധതികളില്‍
ആഭ്യന്തര
വകുപ്പിനുള്ള
പദ്ധതികളെന്തൊക്കെയെന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
പദ്ധതികള്‍
സംസ്ഥാനത്തെ
എല്ലാ
ജില്ലകളിലും
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
സാധിക്കാത്തതെന്ന്
വ്യക്തമാക്കുമോ
;
(ഡി)നടപ്പിലാക്കാന്‍
സാധിക്കുന്ന
പദ്ധതികള്‍
എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ
? |
1991 |
കുറ്റകൃത്യങ്ങളുടെ
വര്‍ദ്ധനവ്
നിയന്ത്രിക്കാന്‍
നടപടി
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
സി.
കെ.
നാണു
,, മാത്യൂ
റ്റി. തോമസ്
,, ജോസ്
തെറ്റയില്‍
(എ)കഴിഞ്ഞ
രണ്ടു
വര്‍ഷത്തിനിടയില്‍
കുറ്റകൃത്യങ്ങളുടെ
എണ്ണത്തില്‍
ഉണ്ടായ
വര്‍ദ്ധനവ്
നിയന്ത്രിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി
വിശദമാക്കാമോ
;
(ബി)സംസ്ഥാനത്ത്
വ്യാപകമായ
പിടിച്ചുപറി,
മാലപൊട്ടിക്കല്‍,
സ്ത്രീകള്‍ക്കെതിരെയുള്ള
അക്രമം
എന്നിങ്ങനെയുള്ള
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിക്കുന്നത്
തടയുവാന്‍
നടപടി
സ്വീകരിക്കുമോ
;
(സി)2012-11
ലെയും
2011-12 ലെയും
ഇതു
സംബന്ധിച്ച
കണക്കുകള്‍
വ്യക്തമാക്കാമോ
? |
1992 |
സെവന്‍സ്
ഫുട്ബാള്‍
ടൂര്‍ണ്ണമെന്റ്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)കേരളത്തില്‍
നടക്കുന്ന
സെവന്‍സ്
ഫുട്ട്ബാള്‍
ടൂര്‍ണ്ണമെന്റുകളില്‍
കളിക്കുന്നതിനായി
ആഫ്രിക്കന്‍
രാജ്യങ്ങളില്‍
നിന്നടക്കമുളള
വിദേശകളിക്കാര്‍
വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
വിദേശകളിക്കാര്‍ക്ക്
മതിയായ
യാത്രാരേഖകള്‍
ഉണ്ടോയെന്ന
കാര്യം
പരിശോധിക്കാറുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്കാമോ;
(സി)2011
നവംബര്‍
മുതല്‍ 2012
മെയ്
വരെയുളള
മാസങ്ങളില്‍
എത്ര
വിദേശകളിക്കാര്‍
കേരളത്തില്‍
വന്നുവെന്നും
എത്രകാലം
താമസിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)ഈ
വിദേശികള്‍ക്ക്
കേരളത്തില്‍
എവിടെ
താമസിക്കുന്നതിനാണ്
അനുമതി
നല്കിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)ഈ
വിദേശകളിക്കാരില്‍
ആരുടെയെങ്കിലും
പേരില്‍
എന്തെങ്കിലും
ക്രിമിനല്‍
കുറ്റങ്ങള്‍
ചാര്‍ജ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്കാമോ;
(എഫ്)യാത്രാനുമതിയും
റസിഡന്‍ഷ്യല്‍
പെര്‍മിറ്റുമില്ലാതെ
ഏതെങ്കിലും
വിദേശകളിക്കാര്‍
കേരളത്തില്‍
വന്നിട്ടുണ്ടോ;
ഇവരുടെ
പേരില്‍
എടുത്ത
നടപടികള്‍
വിശദമാക്കാമോ; |
1993 |
വിദ്യാര്‍ത്ഥി
സമരത്തിന്
നേരെ
ലാത്തിചാര്‍ജ്
ശ്രീ.
വി.
ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷംവിദ്യാര്‍ത്ഥി
സമരത്തില്‍
പങ്കെടുത്ത
വിദ്യാര്‍ത്ഥികള്‍ക്കു
നേരെ
എത്ര
ലാത്തിചാര്‍ജ്ജുകള്‍
നടന്നു;
(ബി)ഇതുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തു;
പ്രസ്തുത
കേസ്സുകളുടെ
എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ
? |
1994 |
തഹസീല്‍ദാര്‍
നല്കുന്ന
ഡിജിറ്റല്‍
സര്‍ട്ടിഫിക്കറ്റുകള്‍സക്ഷ്യപ്പെടുത്തല്‍
ശ്രീ.റ്റി.വി.
രാജേഷ്
(എ)കമ്പ്യൂട്ടറിലെ
ഡിജിറ്റല്‍
ഒപ്പിന്
സാധൂകരണമില്ലെന്ന്
കാണിച്ച്
തഹസീല്‍ദാര്‍
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
ആഭ്യന്തരവകുപ്പ്
സാക്ഷ്യപ്പെടുത്തി
നല്കാത്തതിനാല്‍
അപേക്ഷകര്‍
പ്രത്യേകിച്ച്
കണ്ണൂര്‍,
പാലക്കാട്
ജില്ലകളിലുള്ളവര്‍
അനുഭവിക്കുന്ന
ബുുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്
പരിഹരിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
നല്‍കുമോ? |
1995 |
വാഹന
പരിശോധന
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)പേരാമ്പ്ര
പോലീസ്
സര്‍ക്കിള്‍
പരിധിയിലെ
പോലീസ്
വാഹന
പരിശോധന
നടത്തിയതുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തു
എന്നും
എത്രയെണ്ണം
കോടതിക്ക്
റഫര്‍
ചെയ്തു
എന്നും
എത്ര തുക
ലഭിച്ചിട്ടുണ്ട്
എന്നും
വെളിപ്പെടുത്തുമോ;
(ബി)കേസുകളുടെ
എണ്ണം, തുക,
ഇരുചക്രവാഹനങ്ങള്‍,
മറ്റുവാഹനങ്ങള്‍
എന്നിവയുടെ
എണ്ണം
പോലീസ്
സ്റേഷന്‍
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ? |
1996 |
ആഭ്യന്തര
വകുപ്പ്
ഈടാക്കുന്ന
വിവിധയിനം
പിഴകള്‍
ശ്രീമതി
കെ.എസ്.
സലീഖ
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ
ഹെല്‍മെറ്റ്
ഉപയോഗിക്കാത്തതിന്റെ
പേരില്‍
എത്ര രൂപ
പിഴയിനത്തില്‍
ഈടാക്കി ;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(ബി)സീറ്റ്
ബല്‍റ്റ്
ധരിക്കാത്തതിന്റെ
പേരില്‍
നാളിതുവരെ
എത്ര രൂപ
പിഴയിനത്തില്‍
ഈടാക്കി ;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(സി)വാഹനത്തിന്റെ
കൃത്യമായ
രേഖകള്‍
ഹാജരാക്കാത്തതിന്റെ
പേരില്‍
എത്ര രൂപ
പിഴയിനത്തില്‍
ഈടാക്കി ;
ജില്ല
തിരിച്ച്
വിശദമാക്കുമോ
;
(ഡി)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
സണ്‍ഫിലിം
വാഹനങ്ങളില്‍
നിന്ന്
നീക്കാത്തതിന്റെ
പേരില്‍
എത്ര രൂപ
പിഴയിനത്തില്‍
ഈടാക്കി ;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(ഇ)സംസ്ഥാനത്തെ
വിവിധ
പോലീസ്
സ്റേഷനുകളില്‍
പിടിച്ചെടുത്ത
വാഹനങ്ങളുടെ
ലേലം
നടന്നതുവഴി
എത്ര രൂപ
സമാഹരിക്കുവാന്‍
കഴിഞ്ഞു ;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
;
(എഫ്)മദ്യപിച്ച്
വാഹനം
ഓടിച്ച
എത്ര
പേരില്‍
നിന്നും
ഈ സര്‍ക്കാര്‍
എന്ത്
തുക
പിഴയിനത്തില്‍
ഈടാക്കി ;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ
?
(ജി)പൊതു
സ്ഥലങ്ങളില്‍
പുകവലിച്ച
എത്ര
പേര്‍ക്കെതിരെ
എന്ത്
തുക
പിഴയിനത്തില്‍
ഈടാക്കി;
ട്രാഫിക്
നിയമം
ലംഘിച്ച
വകയില്‍
എന്ത്
തുക
പിഴയിനത്തില്‍
ഈടാക്കി;
ജില്ല
തിരിച്ച്
വിശദമാക്കുമോ;
(എച്ച്)ഇപ്രകാരം
പിഴയിടാന്‍
നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍
ഏത് പദവി
മുതല്‍
ഉള്ളവരായിരിക്കണമെന്നാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്
; വ്യക്തമാക്കുമോ
;
(ഐ)ഇപ്രകാരം
പിഴയടച്ച
എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍
സംസ്ഥാനത്ത്
ഉണ്ടെന്ന്
വ്യക്തമാക്കുമോ
? |
1997 |
അനധികൃത
സ്ഫോടക
വസ്തു
കടത്ത്
തടയാന്‍
നടപടി
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
,, എം.
ഉമ്മര്‍
,, എന്‍.
ഷംസുദ്ദീന്‍
(എ)കേരളത്തിലേക്ക്
സ്ഫോടക
വസ്തുക്കള്‍
അനധികൃതമായി
കടത്തുന്ന
ഗുരുതരമായ
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പാറക്വാറികളില്‍
ഉപയോഗിക്കാനെന്ന
വ്യാജേനയുള്ള
സ്ഫോട
വസ്തുക്കളുടെ
അനധികൃത
കടത്തിനെ
ലഘുവായികാണുന്നതുമൂലം
ഉണ്ടായേക്കാവുന്ന
ഗുരുതര
പ്രത്യാഘാതങ്ങളെക്കുറിച്ച്
പരിഗണിച്ചിട്ടുണ്ടോ;
(സി)എങ്കില്‍
അംഗീകൃത
ക്വാറികളിലെ
ഉപയോഗത്തിനുള്ള
സ്ഫോടന
വസ്തുക്കള്‍
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
മാത്രം
ലഭ്യമാക്കുകയും,
അനധികൃത
ക്വാറികളുടെ
പ്രവര്‍ത്തനം
കര്‍ശനമായി
നിയന്ത്രിക്കുകയും
ചെയ്യുമോ;
(ഡി)ക്വാറികളോട്
ബന്ധപ്പെട്ട്
നടക്കുന്ന
തീവ്രവാദ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അന്വേഷണം
നടത്തുമോ? |
1998 |
ജയിലുകളിലെ
വൈദ്യുതി
സ്വയംപര്യാപ്തത
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,, വി.
റ്റി.
ബല്‍റാം
,, വര്‍ക്കല
കഹാര്‍
,, ഷാഫി
പറമ്പില്‍
(എ)സംസ്ഥാനത്തെ
ജയിലുകളെ
വൈദ്യുതിയുടെ
കാര്യത്തില്‍
സ്വയംപര്യാപ്തമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)സംസ്ഥാനത്തെ
ഏതെല്ലാം
ജയിലുകളില്‍
ഈ
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)സംസ്ഥാനത്തെ
എല്ലാ
ജയിലുകളിലേക്കും
ഇത്തരം
സംവിധാനം
വ്യാപിപ്പിക്കുന്നതിന്
നടപടി
എടുക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം
? |
1999 |
ട്രെയിന്‍
യാത്രക്കാരുടെ
സുരക്ഷ
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ട്രെയിനില്‍
വച്ച്
എത്ര
യാത്രക്കാര്‍ക്കെതിരെ
അക്രമം
ഉണ്ടായതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)ട്രെയിന്‍
യാത്രക്കാരുടെ
സുരക്ഷയ്ക്കായി
സംസ്ഥാന
ഗവണ്‍മെന്റ്
എത്ര
പോലീസ്
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ട്;
ഇതില്‍
എത്ര
വനിതാ
പോലീസുകാരുണ്ട്;
(സി)യാത്രക്കാര്‍ക്കെതിരെയുള്ള
അക്രമവും
പീഡനവും
കൂടുതലായി
റിപ്പോര്‍ട്ട്
ചെയ്യുന്നത്
കണക്കിലെടുത്ത്
വനിതകള്‍
അടക്കമുള്ള
കൂടുതല്‍
പോലീസ്
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഡി)ഉണ്ടെങ്കില്‍
അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ? |
2000 |
ഗ്യാസ്
ടാങ്കറുകള്‍
പാലിക്കേണ്ട
സുരക്ഷാ
മാനദണ്ഡങ്ങള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
ഗ്യാസ്
ടാങ്കറുകള്‍ക്ക്
എന്തെങ്കിലും
സുരക്ഷാ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
2010-ല്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
ഈ നിര്‍ദ്ദേശങ്ങള്‍
പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)നിര്‍ദ്ദേശങ്ങള്‍
ലംഘിക്കപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)എങ്കില്‍
ഇത്
പ്രകാരം
എത്ര
കേസുകള്‍
ചാര്‍ജ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ? |
<<back |
next page>>
|