Q.
No |
Questions
|
1921
|
ഗ്ളൂക്കോസെമിന്‍
ഫാക്ടറി
ശ്രീ.
ജി. സുധാകരന്‍
(എ)പുന്നപ്ര-പറവൂര്‍
നിര്‍മ്മിക്കുന്ന
ഗ്ളൂക്കോസെമിന്‍
ഫാക്ടറിയുടെ
പ്രവര്‍ത്തനം
എന്ന്
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
അറിയിക്കാമോ;
(ബി)ഫാക്ടറി
നിര്‍മ്മാണം
എന്നു
പൂര്‍ത്തിയാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(സി)ഫാക്ടറി
നിര്‍മ്മാണ
പ്രവര്‍ത്തനം
നിലച്ചിരിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
അതിന്റെ
കാരണം
വിശദമാക്കുമോ;
(ഡി)പ്രവൃത്തിയുടെ
അടങ്കല്‍
തുക എത്ര,
ആരാണ്
കരാറുകാര്‍
എന്നിവ
വ്യക്തമാക്കുമോ? |
1922 |
മത്സ്യമേഖലയിലെ
സാമൂഹ്യ
സുരക്ഷാ
ചെലവുകള്‍
ശ്രീ.
എസ്. ശര്‍മ്മ
(എ)ഈ
സര്‍ക്കാര്‍
മത്സ്യ
മേഖലയിലെ
സാമൂഹ്യ
സുരക്ഷാ
ചെലവുകള്‍ക്കായി
ബഡ്ജറ്റില്‍
എത്ര രൂപ
അനുവദിച്ചു
; അതില്‍
എത്ര രൂപ
ചെലവായി ;
ഇനം
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)സ്വാശ്രയ
കോളേജുകളില്‍
പഠിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
കുട്ടികളുടെ
വിദ്യാഭ്യാസ
ചെലവിനായി
ഈ സര്‍ക്കാര്‍
എത്ര രൂപ
ചെലവഴിച്ചു
;
(സി)എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
അതിന്റെ
പ്രയോജനം
ലഭിച്ചു ;
വിശദാംശം
ലഭ്യമാക്കുമോ
? |
1923 |
ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലെ
ആദിച്ചനല്ലൂര്‍ചിറയില്‍
ഫിഷ്
ഹാച്ചറി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)ചാത്തന്നൂര്‍
നിയോജക
മണ്ഡലത്തിലെ
ആദിച്ചനല്ലൂര്‍
ചിറയില്‍
ഫിഷ്
ഹാച്ചറി
സ്ഥാപിക്കുന്നതിലേക്ക്
എത്ര രൂപ
അനുവദിച്ചിരുന്നു;
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
പുരോഗതി
വിശദമാക്കുമോ;
(ബി)ഈ
പദ്ധതിക്ക്
എതിരെ
എന്തെങ്കിലും
കേസുകള്‍
നിലവിലുണ്ടോ;
കേസിന്റെ
വിശദാംശം
അറിയിക്കുമോ;
(സി)പദ്ധതി
പ്രവര്‍ത്തനം
ആരംഭിക്കുന്നതില്‍
കുറ്റകരമായ
വീഴ്ച
ഉദ്ദ്യോഗസ്ഥതലത്തില്‍
വന്നിട്ടുളള
വിവരം
ശ്രദ്ധിച്ചിട്ടുണ്ടോ;
നിലവിലുളള
കേസുകള്‍
അവസാനിപ്പിച്ച്
പദ്ധതി
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സന്നദ്ധമാകുമോ? |
1924 |
പെര്‍ഫോമന്‍സ്
മോണിറ്ററിംഗ്
& ഇവാല്യുവേഷന്‍
സിസ്റം
ശ്രീ.
വി. ശശി
(എ)പെര്‍ഫോമന്‍സ്
മോണിറ്ററിംഗ്
& ഇവാല്യുവേഷന്‍
സിസ്റത്തിന്റെ
(പി.എം.ഇ.എസ്.)
ഭാഗമായി
2011-12ല്‍
ഫിഷറീസ്
വകുപ്പിന്
വേണ്ടി
തയ്യാറാക്കിയ
റിസല്‍ട്ട്
ഫ്രയിം
വര്‍ക്ക്
ഡോക്മെന്റിലെ
(ആര്‍.എഫ്.ഡി)
ലക്ഷ്യങ്ങള്‍,
അവ
കൈവരിക്കുന്നതിന്
സ്വീകരിക്കാനു
ദ്ദേശിച്ച
നടപടികള്‍
(ആക്ഷന്‍),
വിജയസൂചികകള്‍
(സക്സസ്
ഇന്‍ഡികേറ്റേര്‍സ്),
ടാര്‍ജെറ്റ്
എന്നിവ
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ
;
(ബി)ഇതനുസരിച്ച്
2011-2012 ല്‍
എന്തെല്ലാം
നേട്ടങ്ങള്‍
കൈവരിക്കാന്‍
കഴിഞ്ഞെന്ന്
വിശദമാക്കാമോ
? |
1925 |
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണം
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിനായി
ആകെ എത്ര
തുക
സംസ്ഥാന
ഗവണ്‍മെന്റ്
അനുവദിച്ചു
; സാമ്പത്തിക
വര്‍ഷക്രമത്തില്‍
അനുവദിച്ച
തുകയുടെ
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)ഇതുവരെ
അനുവദിച്ചതുക
എന്തെല്ലാം
ആവശ്യങ്ങള്‍ക്കാണു
വിനിയോഗിച്ചത്
; വ്യക്തമാക്കുമോ
;
(സി)ലാന്‍ഡ്
അക്വിസിഷനുവേണ്ടി
ഇനി എത്ര
തുക
വേണ്ടി
വരും ; വ്യക്തമാക്കുമോ
? |
1926 |
കണ്ണൂര്‍
വിമാനത്താവളത്തില്‍
പ്രതിരോധസേനകള്‍ക്ക്പ്രത്യേകമായി
സ്ഥലം
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)കണ്ണൂര്‍
വിമാനത്താവളത്തിന്
കേന്ദ്ര
വ്യോമയാന
മന്ത്രാലയം
അനുമതി
നല്‍കുമ്പോള്‍
പ്രതിരോധസേനകള്‍ക്ക്
പ്രത്യേകമായി
സ്ഥലം
ലഭ്യമാക്കണമെന്ന്
വ്യവസ്ഥ
ചെയ്തിരുന്നുവോ;
വ്യക്തമാക്കുമോ;
(ബി)എങ്കില്‍
എത്ര
സ്ഥലം
പ്രതിരോധ
സേനകള്‍ക്കായി
നല്‍കണമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)എതെല്ലാം
പ്രതിരോധ
സേനകള്‍ക്കു
സ്ഥലം
നല്‍കണമെന്നാണ്
വ്യവസ്ഥ
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)ഏതെല്ലാം
പ്രതിരോധ
സേനകള്‍ക്ക്
എത്രമാത്രം
സ്ഥലം
വിട്ടുനല്‍കി;
വ്യക്തമാക്കുമോ;
(ഇ)ഇങ്ങനെ
നല്‍കിയ
സ്ഥലത്ത്
പ്രതിരോധസേനകള്‍
എന്ത്
വികസനപ്രവര്‍ത്തനങ്ങളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
1927 |
എയര്‍
സ്ട്രിപ്പുകളുടെ
നിര്‍മ്മാണം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)വിമാനത്താവളമില്ലാത്ത
ജില്ലകളില്‍
എയര്‍-സ്ട്രിപ്പുകള്‍
നിര്‍മ്മിക്കുന്നകാര്യം
പരിഗണനയിലുണ്ടോ
;
(ബി)എങ്കില്‍
എയര്‍-സ്ട്രിപ്പുകളുടെ
നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ
?
|
1928 |
കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണം
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)കണ്ണൂര്‍
വിമാനത്താവള
നിര്‍മ്മാണത്തിന്
കേന്ദ്രവ്യോമയാന
മന്ത്രാലയത്തിന്റെ
അംഗീകാരം
ലഭിച്ചത്
ഏത്
ഉത്തരവ്
പ്രകാരമാണ്
; വ്യക്തമാക്കുമോ
;
(ബി)കണ്ണൂര്‍വിമാനത്താവള
നിര്‍മ്മാണത്തിന്
കേന്ദ്ര
പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ടേംസ്
ഓഫ്
റഫറന്‍സ്
അംഗീകരിച്ചത്
എപ്പോഴാണ്
; വ്യക്തമാക്കുമോ
;
(സി)മന്ത്രാലയത്തിന്റെ
അനുമതി
ലഭിക്കുകയുണ്ടായോ
; വ്യക്തമാക്കുമോ
; അനുമതി
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ഡി)പ്രതിരോധ
മന്ത്രാലയത്തിന്റെയും
കേന്ദ്രറവന്യൂ
വകുപ്പിന്റെയും
അനുമതി, ബ്യൂറോ
ഓഫ്
സിവില്‍
ഏവിയേഷന്റെ
സെക്യൂരിറ്റി
ക്ളിയറന്‍സ്
എന്നിവ
ഏതു
ഘട്ടത്തിലാണ്
ലഭിക്കേണ്ടത്
; പ്രസ്തുത
ക്ളിയറന്‍സുകള്‍
ലഭിക്കുന്നതിനുള്ള
നടപടികള്‍
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്
; വ്യക്തമാക്കുമോ
? |
1929 |
കണ്ണൂര്‍
വിമാനത്താവളത്തിലെ
ഓഹരി
പങ്കാളിത്തം
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)കണ്ണൂര്‍
വിമാനത്താവളത്തിന്റെ
ഓഹരി
പങ്കാളിത്തത്തെ
സംബന്ധിച്ച
ഉത്തരവിലെ
വ്യവസ്ഥകള്‍
എന്തെല്ലാം
; വ്യക്തമാക്കുമോ
; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ബി)2011
മാര്‍ച്ച്
1ന്
പുറപ്പെടുവിച്ച
ജി. ഒ.
(എം.എസ്)
നമ്പര്‍
13/2011 ഉത്തരവിലെ
വ്യവസ്ഥകള്‍
വിശദമാക്കുമോ
; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(സി)ഓഹരി
പങ്കാളിത്തത്തിന്റെ
വ്യവസ്ഥകളില്‍
മാറ്റം
വരുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
; ഇതു
സംബന്ധിച്ച്
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
പ്രസ്തുത
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ
;
(ഡി)ഓഹരി
പങ്കാളിത്തത്തിന്റെ
വ്യവസ്ഥകളില്‍
മാറ്റം
വരുത്തുവാന്‍
ക്യാബിനറ്റ്
തീരുമാനം
എടുത്തിരുന്നുവോ
; ഏതുദിവസത്തെ
ക്യാബിനറ്റിലാണ്
ആയതു
സംബന്ധിച്ച
തീരുമാനമെടുത്തത്
; വ്യക്തമാക്കുമോ
? |
1930 |
കണ്ണൂര്‍
വിമാനത്താവള
പദ്ധതിയ്ക്കായി
മൂന്നാംഘട്ടഭൂമി
ഏറ്റെടുക്കല്‍
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)കണ്ണൂര്‍
വിമാനത്താവള
പദ്ധതിയ്ക്കായി
മൂന്നാം
ഘട്ടം
ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടികള്‍
ഏതു
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)ഭൂമി
വിലസംബന്ധിച്ച്
നിലവിലുളള
തര്‍ക്കങ്ങള്‍
പരിഹരിക്കുന്നതിന്
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടു
ളളത്; വ്യക്തമാക്കുമോ? |
1931 |
ആറന്‍മുളയിലെ
ഭൂമി
വിമാനത്തവളത്തിനായികൈമാറുന്ന
നടപടി
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)ആറമുളയിലെ
നെല്‍വയലും
തണ്ണീര്‍ത്തടങ്ങളും
അടങ്ങുന്ന
ഭൂമി
വിമാനത്തവളത്തിനായി
ചെന്നൈ
ആസ്ഥാനമായുള്ള
കെ.ജി.എസ്
കമ്പനിയ്ക്ക്
പോക്കുവരവ്
ചെയ്തു
കൊടുക്കുന്നത്
റദ്ദാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)പ്രസ്തുത
ഭൂമിയെ
സംബന്ധിച്ച്
പുറത്ത്
വന്ന
വിവരങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)നിയമവിരുദ്ധമായി
വാങ്ങിയ
ഭൂമിയില്‍,
വിമാന
ത്താവളം
നിര്‍മ്മാണത്തിനായി
ഇതിനകം
സ്വീകരിച്ച
എല്ലാ
നടപടികളും
റദ്ദ്ചെയ്യാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എടുക്കാനുദ്ദേശിക്കുന്നുണ്ടേ;
വിശദമാക്കുമോ;
(ഡി)പ്രതിരോധ
മന്ത്രാലയവും
വ്യോമയാന
വകുപ്പും
നല്‍കിയ
അനുമതികള്‍
പിന്‍വലിക്കണമെന്ന്
സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)നിര്‍ദ്ദിഷ്ട
സ്ഥലത്ത്
വിമാനത്താവളം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
നിലപാട്
വ്യക്തമാക്കാമോ? |
1932 |
എയര്‍
കേരള
പദ്ധതി
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
(എ)എയര്‍
കേരള
പദ്ധതി
നടപ്പിലാക്കുന്നതു
സംബന്ധിച്ച്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)എങ്കില്‍
എന്നത്തേയ്ക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയും ;
(സി)നിലവില്‍
പ്രസ്തുത
പദ്ധതിക്ക്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ
? |
<<back |
|