Q.
No |
Questions
|
1726
|
വയോജന
കരട് നയം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ലൂഡി
ലൂയിസ്
,,
എം. എ.
വാഹീദ്
,,
പി. എ.
മാധവന്‍
(എ)പരിഷ്കരിച്ച
വയോജന
കരട് നയം
തയ്യാറാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)വയോജനങ്ങളുടെ
ക്ഷേമത്തിനും
സുരക്ഷയ്ക്കുമായി
എന്തെല്ലാം
കാര്യങ്ങളാണ്
നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാമാണ്
;
(സി)മുതിര്‍ന്ന
സ്ത്രീകളുടെ
സുരക്ഷയ്ക്ക്
പ്രത്യേക
ശ്രദ്ധ
നല്‍കുന്നതിന്
കരട്
നയത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
ശുപാര്‍ശകള്‍
എന്തെല്ലാമാണ്
;
(ഡി)പ്രസ്തുത
നയം
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ
? |
1727 |
സീനിയര്‍
സിറ്റിസണ്‍
ആക്റ്റിലെ
പാകപ്പിഴകള്‍
പരിഹരിക്കുവാന്‍
നടപടി
ശ്രീ.
മാത്യു.റ്റി.
തോമസ്
,,
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ;
സി. കെ.
നാണു
(എ)2007-ല്‍
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ
'സീനിയര്‍
സിറ്റിസണ്‍
ആക്റ്റ്'
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനായി
ചട്ടങ്ങളും
നിബന്ധനകളും
തയ്യാറാക്കിയപ്പോള്‍
സംഭരിച്ച
പാകപ്പിഴകള്‍
മൂലം
വയോജനങ്ങള്‍ക്ക്
നിയമപരിരക്ഷ
ലഭിക്കാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ
? |
1728 |
വികലാംഗര്‍ക്ക്
വിതരണം
ചെയ്യുന്ന
ഉപകരണങ്ങള്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
(എ)വികലാംഗര്‍ക്ക്
വിതരണം
ചെയ്യുന്ന
ഉപകരണങ്ങള്‍
ഏതെല്ലാം
പദ്ധതികള്‍
പ്രകാരമാണ്;
വ്യക്തമാക്കുമോ;
(ബി)ഈ
പദ്ധതികള്‍
പ്രകാരം
വിതരണം
ചെയ്യുന്ന
ഉപകരണങ്ങള്‍ക്ക്
വേണ്ടി
വരുന്ന
ചെലവ്
ധനകാര്യ
വര്‍ഷക്കണക്കില്‍
രേഖപ്പെടുത്താറുണ്ടോ;
(സി)എങ്കില്‍
ഓരോ
പദ്ധതി
പ്രകാരവും
കഴിഞ്ഞ
മൂന്ന്
സാമ്പത്തിക
വര്‍ഷങ്ങളില്‍
എന്തു
തുക ഈ
ഇനത്തില്‍
ചെലവായി;
വ്യക്തമാക്കുമോ;
(ഡി)ഈ
മൂന്ന്
വര്‍ഷങ്ങളില്‍
ഓരോ വര്‍ഷവും
ഓരോ
പദ്ധതി
പ്രകാരം
വിതരണം
ചെയ്ത
ഉപകരണങ്ങളുടേയും
അവ ഓരോ
ഇനത്തിനും
ചെലവഴിച്ച
തുകയുടേയും
വിശദാംശം
നല്‍കാമോ? |
1729 |
കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
പദ്ധതി
ശ്രീ.
ലൂഡി
ലൂയിസ്
,,
അന്‍വര്‍
സാദത്ത്
,,
എ. റ്റി.
ജോര്‍ജ്
,,
വര്‍ക്കല
കഹാര്‍
(എ)കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്
; വിശദമാക്കുമോ;
(ബി)ഏതെല്ലാം
വകുപ്പുകളുടെയും
ഏജന്‍സികളുടെയും
സഹകരണത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ബധിര-മൂകരായ
കുട്ടികള്‍ക്ക്
ശ്രവണശേഷി
ലഭിക്കുന്നതിനുള്ള
ചികിത്സാ
ധനസഹായം
ഇതുവരെ
എത്ര
പേര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(ഡി)പ്രസ്തുത
പദ്ധതി
അനുസരിച്ച്
ചികിത്സയ്ക്ക്
സര്‍ക്കാര്‍
വഹിക്കുന്ന
ചെലവ്
എത്ര; വിശദാംശങ്ങള്‍
എന്തെല്ലാമാണ്? |
1730 |
കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
പദ്ധതി
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)ജന്മനാ
ബധിരരും,
മൂകരുമായ
കുട്ടികളെ
കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ
;
(ബി)സംസ്ഥാനത്ത്
ഇതുവരെ ഈ
പദ്ധതിയുടെ
പ്രയോജനം
എത്ര
കുട്ടികള്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ
? |
1731 |
കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
ശസ്ത്രക്രിയയുടെ
കാലതാമസം
ഒഴിവാക്കാന്‍
നടപടി
ശ്രീ.
കെ. വി.
വിജയദാസ്
(എ)സംസ്ഥാനത്താകെ
എത്ര
കുട്ടികള്‍ക്ക്
കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
ശസ്ത്രക്രിയ
നടത്തിയിട്ടുണ്ട്
എന്നു
വ്യക്തമാക്കുമോ
; ഇതിലേയ്ക്കായി
നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ
;
(ബി)സാമൂഹ്യസുരക്ഷാ
മിഷനില്‍
ക്രമ നം.324
ആയി
രജിസ്റര്‍
ചെയ്തിട്ടുള്ള
1 വയസ്സും
9 മാസവും
പ്രായമുള്ള
മീനു. ടി.എം-ന്
എന്നേക്ക്
കോക്ളിയര്‍
ഇംപ്ളാന്റേഷന്‍
നടത്താന്‍
കഴിയും
എന്ന്
വ്യക്തമാക്കുമോ
;
(സി)പ്രസ്തുത
ശസ്ത്രക്രിയയ്ക്കായി
പേര്
രജിസ്റര്‍
ചെയ്തിട്ടുള്ള
കുട്ടികളുടെ
കാര്യത്തില്‍
കാലതാമസം
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1732 |
ശ്രീചിത്രാ
ഹോമിന്റെ
പ്രവര്‍ത്തനങ്ങള്‍
പുനഃസംഘടിപ്പിക്കുന്ന
നടപടി
ശ്രീ.
വി. ശിവന്‍കുട്ടി
തിരുവനന്തപുരത്ത്
പ്രവര്‍ത്തിക്കുന്ന
കുട്ടികളുടെ
അഗതി
മന്ദിരമായ
ശ്രീചിത്രാ
ഹോമിന്റെ
പ്രവര്‍ത്തനങ്ങള്‍
പുനഃസംഘടിപ്പിക്കുന്നതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
; വിശദാംശം
ലഭ്യമാക്കുമോ
?
|
1733 |
സ്നേഹ
പുഷ്പം
പദ്ധതി
ശ്രീ.
ബെന്നി
ബെഹനാന്‍
,,വി.
ഡി. സതീശന്‍
,,
അന്‍വര്‍
സാദത്ത്
,,
ലൂഡി
ലൂയിസ്
(എ)സ്നേഹ
പുഷ്പം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)മാതാപിതാക്കള്‍
നഷ്ടപ്പെട്ട
കുട്ടികളുടെ
ക്ഷേമത്തിനും
സുരക്ഷയ്ക്കും
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നത്;
(ഡി)മാതാപിതാക്കള്‍
നഷ്ടപ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസ
ചെലവിന്
എന്തെല്ലാം
ധനസഹായങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
വിഭാവന
ചെയ്തിട്ടുള്ളത്? |
1734 |
അനാഥാലയങ്ങളെ
സംബന്ധിച്ചുള്ള
പരാതി
ശ്രീ.
ആര്‍.
രാജേഷ്
(എ)സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങളെ
സംബന്ധിച്ച്
ഏതെങ്കിലും
തരത്തിലുള്ള
പരാതികള്‍
ലഭിച്ചിട്ടുണ്ടോ
;
(ബി)അനാഥാലയങ്ങളുടെ
പ്രവര്‍ത്തനങ്ങളെ
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ
;
(സി)പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
പരിശോധന
നടത്താന്‍
വിദഗ്ധ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ
? |
1735 |
അംഗന്‍വാടി
പോഷാകാഹാര
വിതരണ
ചുമതലയും
ധനസഹായവും
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)അംഗന്‍വാടികള്‍ക്കുള്ള
പോഷകാഹാര
വിതരണ
ചുമതല
ഗ്രാമപഞ്ചായത്തുകളെ
ഏല്പിച്ചുകൊണ്ടുള്ള
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ
;
(ബി)എങ്കില്‍
ഇതിനാവശ്യമായ
ഫണ്ട്
സ്വരൂപിക്കുന്നതിനായി
എന്ത്
നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ
;
(സി)തനത്
ഫണ്ട്
ഇല്ലാത്ത
പഞ്ചായത്തുകള്‍ക്ക്
അംഗന്‍വാടി
പോഷകാഹാര
വിതരണത്തിന്
ധനസഹായം
നല്‍കുമോ
? |
1736 |
ബാല
പീഡനം
ശ്രീ.കെ.എന്‍.എ.ഖാദര്‍
(എ)വര്‍ദ്ധിച്ചുവരുന്ന
ബാല
പീഡനങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അഗതിമന്ദിരങ്ങളിലേയും
ചെഷയര്‍
ഹോമിലേയും
അന്തേവാസികളെ
പീഡനത്തിനും
ചൂഷണത്തിനും
വിധേയരാക്കുന്ന
അനാഥാലയ
റെസ്ക്യൂഹോം
ചുമതലക്കാരെ
നിയമപരമായി
ശിക്ഷിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1737 |
സാമൂഹ്യക്ഷേമ
വകുപ്പിന്റെ
ക്ഷേമാനുകൂല്യങ്ങള്‍
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)സാമൂഹ്യക്ഷേമ
വകുപ്പ്
നല്‍കിവരുന്ന
ക്ഷേമാനുകൂല്യങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഇവ
ഓരോന്നിനും
2012-13-ല്‍
അനുവദിച്ച
തുക
എത്രയാണ്;
(സി)അര്‍ഹതപ്പെട്ടവര്‍ക്കുള്ള
ക്ഷേമനാകൂല്യങ്ങള്‍
ഏതുമാസം
വരെ നല്‍കിയെന്ന്
വ്യക്തമാക്കുമോ
;
(ഡി)കുടിശ്ശികയായി
വന്നിട്ടുളള
ക്ഷേമാനുകൂല്യങ്ങള്‍
ഏതെല്ലാമാണെന്നറിയിക്കാമോ? |
1738 |
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
മുഖേന
നല്‍കുന്ന
പെന്‍ഷനുകള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
മുഖേന
നല്‍കുന്ന
പെന്‍ഷനുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)ഇപ്പോള്‍
എത്രപേര്‍ക്ക്
പെന്‍ഷന്‍
നല്‍കുന്നുണ്ടെന്ന്
ഇനം
തിരിച്ചുളള
കണക്ക്
വ്യക്തമാക്കുമോ;
(സി)ഏതെല്ലാം
പെന്‍ഷനുകള്‍
എത്രമാസത്തെ
കുടിശ്ശിക
ഉണ്ടെന്ന്
വ്യക്തമാക്കുമോ? |
1739 |
അനാഥാലയങ്ങളുടെ
പ്രവര്‍ത്തന
പരിശോധനയ്ക്കായി
വിദഗ്ദ്ധ
സമിതി
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
(എ)അനാഥാലയങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിക്കുന്നതിനായി
വിദഗ്ദ്ധ
സമിതി
രൂപീകരിച്ചിട്ടുണ്ടോ
; എന്നാണ്
ഇത്
രൂപീകരിച്ചത്
;
(ബി)ആരൊക്കെയാണ്
സമിതിയിലെ
അംഗങ്ങള്‍
;
(സി)സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ
; ഇല്ലെങ്കില്‍
എന്ന്
റിപ്പോര്‍ട്ട
നല്‍കാനാണ്
സമിതിയോട്
നിര്‍ദ്ദേശിച്ചിരിക്കുന്നത്
എന്നറിയിക്കുമോ
? |
1740 |
ക്ഷേമപെന്‍ഷനുകള്‍ക്കുള്ള
മാനദണ്ഡങ്ങള്‍
ഡോ.
കെ.ടി.
ജലീല്‍
(എ)ക്ഷേമപെന്‍ഷനുകളായ
വിധവ-വികലാംഗ-വാര്‍ദ്ധക്യ
പെന്‍ഷനുകള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ
;
(ബി)ഇത്തരം
പെന്‍ഷനുകള്‍
ലഭിക്കുന്നതിന്
ബി.പി.എല്‍.
പട്ടികയില്‍
പേര്
ഉണ്ടായിരിക്കണമെന്നുള്ള
നിബന്ധന
ഉണ്ടോ ;
(സി)ബി.പി.എല്‍
പട്ടികയില്‍
പേരില്ലാത്ത
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്ന
അര്‍ഹരായവര്‍ക്ക്
ഇത്തരം
പെന്‍ഷനുകള്‍
നല്‍കാന്‍
സംവിധാനം
ഉണ്ടോ ;
(ഡി)എങ്കില്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ
? |
1741 |
ശിശു
സംരക്ഷണ
പദ്ധതി
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
,,
എ. റ്റി.
ജോര്‍ജ്
,,
കെ. ശിവദാസന്‍
നായര്‍
,,
ജോസഫ്
വാഴക്കന്‍
(എ)പുതിയ
ശിശു
സംരക്ഷണ
പദ്ധതിയുടെ
ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതി
സംസ്ഥാന-ജില്ലാതലത്തില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)ശിശു
സംരക്ഷണത്തിനും
ക്ഷേമത്തിനു
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത
പദ്ധതിയിലൂടെ
വിഭാവനം
ചെയ്യുന്നത്;
വിശദമാക്കുമോ? |
1742 |
അനാഥാലയങ്ങളില്‍
നിന്നും
കുട്ടികളെ
ദത്തെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)അനാഥാലയങ്ങളില്‍
നിന്നും
കുട്ടികളെ
ദത്തെടുക്കുന്നതിനുള്ള
നടപടി
ക്രമങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)സാമൂഹ്യക്ഷേമ
വകുപ്പിനു
കീഴില്‍
എത്ര
അനാഥാലയങ്ങള്‍
ഉണ്ട് ; അവ
എവിടെയൊക്കെ
; അവയില്‍
എത്ര
കുട്ടികള്‍
ഉണ്ട്; വ്യക്തമാക്കുമോ
;
(സി)വ്യക്തികളും
സംഘടനകളും
നടത്തുന്ന
എത്ര
അനാഥാലയങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ട്
; ഓരോന്നിലും
എത്ര
കുട്ടികള്‍
ഉണ്ട് ; വ്യക്തമാക്കുമോ
;
(ഡി)വ്യക്തികളും
സംഘടനകളും
നടത്തുന്ന
അനാഥാലയങ്ങളെക്കുറിച്ചും
ഇവയുടെ
സാമ്പത്തിക
സ്രോതസ്സിനെക്കുറിച്ചും
ഇവിടെ
നിന്നും
ദത്തു
നല്‍കുന്ന
കുട്ടികളെക്കുറിച്ചും
എന്തെങ്കിലും
അന്വേഷണം
നടന്നിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഇതേപ്പറ്റി
അന്വേഷണം
നടത്താന്‍
തയ്യാറാകുമോ
? |
1743 |
ആര്‍.ഐ.ഡി.എഫില്‍ഉള്‍പ്പെടുത്തിയ
അംഗന്‍വാടികളുടെ
നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം
ശ്രീ.
ജി.എസ്.ജയലാല്‍
(എ)സാമൂഹ്യക്ഷേമവകുപ്പില്‍
ആര്‍.ഐ.ഡി.എഫില്‍
ഉള്‍പ്പെടുത്തി
അംഗന്‍വാടികള്‍
നിര്‍മ്മിക്കുവാന്‍
/പുനര്‍നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുവോ;
എങ്കില്‍
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
അംഗന്‍വാടികളാണ്
പ്രസ്തുത
പദ്ധതിപ്രകാരം
തെരഞ്ഞെടുത്തിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)പ്രസ്തുത
പദ്ധതിപ്രകാരം
എന്തൊക്കെ
വികസനപ്രവര്‍ത്തങ്ങളാണ്
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)അംഗന്‍വാടികളുടെ
നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം
എന്ന്
ആരംഭിക്കുവാന്‍
കഴിയുമെന്നും,
പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതിയും
വിശദമാക്കുമോ
? |
1744 |
ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്ത്
പരിധിയില്‍
മാതൃകാ
അംഗന്‍വാടി
സ്ഥാപിക്കാനുളള
ഭരണാനുമതി
ശ്രീ.
ജി.എസ്.ജയലാല്‍
(എ)ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്ത്
പരിധിയില്‍
മാതൃകാ
അംഗന്‍വാടി
സ്ഥാപിക്കുന്നതിലേക്ക്
ഭരണാനുമതി
നല്‍കിയിരുന്നുവോ;
എങ്കില്‍
എന്നാണ്
ഭരണാനുമതി
ലഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)പ്രസ്തുത
പദ്ധതിമൂലം
എന്തെല്ലാം
അടിസ്ഥാന
സൌകര്യങ്ങളാണ്
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)മാതൃകാ
അംഗന്‍വാടി
ആരംഭിക്കുവാന്‍
ഭരണാനുമതി
ലഭിച്ച്
മാസങ്ങള്‍
കഴിഞ്ഞിട്ടും
പ്രാഥമിക
നടപടികള്‍
പോലും
ആരംഭിച്ചിട്ടില്ലായെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)എങ്കില്‍
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ? |
1745 |
അംഗനവാടി
ജീവനക്കാര്‍ക്ക്
ക്ഷേമബോര്‍ഡ്
ശ്രീ.
പി. കെ.
ബഷീര്‍
(എ)അംഗനവാടി
ജീവനക്കാര്‍ക്കായി
ഒരു
ക്ഷേമബോര്‍ഡ്
ഉണ്ടാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ബി)പ്രസ്തുത
ജീവനക്കാരുടെ
സേവന-വേതന
- അവധി
വ്യവസ്ഥകള്‍
എന്തെല്ലാമാണ്,
അതില്‍
എന്തെങ്കിലും
പരിഷ്കാരങ്ങള്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(സി)അംഗനവാടി
ജീവനക്കാരുടെ
യൂണിഫോം
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1746 |
അംഗന്‍വാടികള്‍ക്കുള്ള
കെട്ടിട
നിര്‍മ്മാണ
നടപടി
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)സ്വന്തമായ
കെട്ടിടം
ഇല്ലാത്ത
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
സ്വന്തമാക്കുന്നതിനും
ഉപയോഗയോഗ്യമല്ലാത്ത
കെട്ടിടങ്ങള്‍
പുതുക്കി
പണിയുന്നതിനുമായി
നബാര്‍ഡിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കുന്ന
പദ്ധതിയുടെ
പ്രവര്‍ത്തനം
ഏത്
ഘട്ടം
വരെയായി
എന്ന്
വിശദമാക്കുമോ;
(ബി)പ്രസ്തുത
പ്രവൃത്തികള്‍
എന്ന്
ആരംഭിക്കുമെന്നും
ആയതിനായി
ഇനി
എന്തെല്ലാം
കാര്യങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്നും
വിശദമാക്കൂമോ? |
1747 |
അംഗന്‍വാടി
വര്‍ക്കര്‍മാരുടെ
ക്ഷേമനിധി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)അംഗന്‍വാടി
ജീവനക്കാരെ
മുഴുവനും
ക്ഷേമനിധിയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ;
ക്ഷേമനിധി
പദ്ധതിയുടെ
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ? |
1748 |
അഗതികളായ
മാതാപിതാക്കള്‍ക്ക്
വാര്‍ദ്ധക്യകാല
പെന്‍ഷന്‍
പദ്ധതി
ശ്രീ.
എം. ഉമ്മര്‍
(എ)പ്രായപൂര്‍ത്തിയായ
മക്കള്‍
സംരക്ഷിക്കാത്ത
മാതാപിതാക്കള്‍ക്ക്
വാര്‍ദ്ധക്യകാല
പെന്‍ഷന്‍
നല്‍കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)പ്രസ്തുത
പെന്‍ഷന്‍
അനുവദിക്കുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
പാലിക്കേണ്ടത്;
(സി)പ്രസ്തുത
പെന്‍ഷന്‍
സ്കീം
ദുരുപയോഗം
ചെയ്യുന്നതിനെതിരെ
നടപടി
സ്വീകരിക്കുമോ;
വിശദാംശം
നല്‍കുമോ;
(ഡി)പ്രസ്തുത
സ്കീമില്‍
ഉള്‍പ്പെടുന്ന
ഗുണഭോക്താക്കള്‍ക്ക്
പെന്‍ഷന്‍
നല്‍കുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദവിവരം
നല്‍കുമോ? |
1749 |
“കില”
കല്പിത
സര്‍വ്വകലാശാലയാക്കി
ഉയര്‍ത്താന്‍
പദ്ധതി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)“കില”
കല്പിത
സര്‍വ്വകലാശാലയാക്കി
ഉയര്‍ത്തുന്നതിനുളള
പദ്ധതി
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
നടപടി
ഏതുവരെയായി
എന്ന്
വിശദമാക്കാമോ
(സി)കല്പിത
സര്‍വ്വകലാശാലയായി
ഉയര്‍ത്തുന്നതിന്
നിലനില്ക്കുന്ന
മാര്‍ഗ്ഗ
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)ഇത്
എന്ന്
സ്ഥാപിക്കാനാകുമെന്ന്
വ്യക്തമാക്കാമോ? |
<<back |
|