Q.
No |
Questions
|
1501
|
ആരാധനാലയങ്ങളെ
മുസരീസ്
പദ്ധതിയില്‍ഉള്‍പ്പെടുത്താന്‍
നടപടി
ശ്രീ.
എസ്. ശര്‍മ്മ
(എ)മുസരീസ്
പൈതൃക
പ്രദേശത്ത്
സ്ഥിതി
ചെയ്യുന്നതും
100 മുതല്‍
150 വര്‍ഷം
വരെ
പഴക്കമുള്ളതുമായി
ആരാധനാലയങ്ങളെ
മുസരീസ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താതെ
പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)നിരവധി
വര്‍ഷങ്ങളുടെ
പാരമ്പര്യം
പേറുന്ന
പ്രസ്തുത
ദേവാലയങ്ങളുടെ
സംരക്ഷണവും
പരിപാലനവും
മുസരീസ്
പൈതൃക
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1502 |
മുസരീസ്
പൈതൃക
പദ്ധതി
ശ്രീ.
എസ്. ശര്‍മ്മ
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
മുസരീസ്
പൈതൃക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വൈപ്പിന്‍
മണ്ഡലത്തില്‍
എത്ര
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചത്;
ഇതിനായി
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ടതും
എന്നാല്‍
ഇതുവരെ
പൂര്‍ത്തീകരിക്കാത്തതുമായ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)ഈ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
നിലവിലുള്ള
തടസ്സങ്ങള്‍
എന്തെന്ന്
വ്യക്തമാക്കുമോ? |
1503 |
രാജാരവിവര്‍മ്മ
സ്മാരക
സമുച്ചയ
നിര്‍മ്മാണം
ശ്രീ.
ബി. സത്യന്‍
(എ)കിളിമാനൂരില്‍
രാജാരവിവര്‍മ്മ
സ്മാരക
സമുച്ചയ
നിര്‍മ്മാണത്തിന്
ഇതുവരെ
എന്തു
തുക
അനുവദിച്ചിട്ടുണ്ടെന്നും
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)കിളിമാനൂര്‍
പാലസില്‍
രാജാരവിവര്‍മ്മയുടെ
സ്മൃതിമണ്ഡപം
പണിയുന്നതിന്
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
നിര്‍മ്മാണം
ഏറ്റെടുത്ത്
നടത്തിയ
ഏജന്‍സി
ഏതാണ്;
(സി)രാജാരവിവര്‍മ്മ
സ്മാരക
നിര്‍മ്മാണത്തിന്
കേന്ദ്രഫണ്ട്
ലഭ്യമാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
1504 |
സ്വതന്ത്യ്ര
സമരസേനാനിക്ക്
സമുചിതമായ
സ്മാരകം പണിയുന്നതിന്
നടപടി
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)ഇന്ത്യന്‍
സ്വാതന്ത്യ്ര
സമരത്തില്‍
നിര്‍ണായകമായ
പങ്കു
വഹിച്ച
പ്രദേശമായ
താനൂര്‍
ഏറെ
ചരിത്ര
പ്രാധാന്യമുള്ളതാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)ഇവിടം
പൂര്‍വ്വകാല
പോര്‍ച്ചുഗീസ്
കോളനിയായിരുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)താനൂര്‍
തൃക്കൈക്കോട്ട
ക്ഷേത്രം,
ശങ്കരാചാര്യമഠം,
ശിവക്ഷേത്രം,
അയച്ചക്ഷേത്രം,
വേട്ടക്കൊരുമകന്‍
ക്ഷേത്രം,
ജമാഅത്ത്
പള്ളിയടക്കമുള്ള
ഒട്ടേറെ
ദേവാലയങ്ങളടക്കം
സ്ഥിതി
ചെയ്യുന്ന
പ്രദേശമാണെന്ന്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഡി)ബ്രിട്ടീഷുകാരാല്‍
വെടിയേറ്റു
മരിച്ച
സ്വാതന്ത്യ്ര
സമരസേനാനി
ഉമൈത്താനകത്ത്
അബ്ദുല്‍
ഖാദറിന്
ഒരു
സമുചിതമായ
സ്മാരകം
പണിയുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1505 |
ചാലക്കുടിയില്‍
ആയുര്‍വ്വേദ
കേന്ദ്രവും
കൊരട്ടിയില്‍
വാദ്യകലാകേന്ദ്രവും
ആരംഭിക്കുന്നതിനുള്ള
നടപടി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)പത്മഭൂഷണ്‍,
വൈദ്യരത്നം
രാഘവന്‍
തിരുമുല്പാടിന്റെ
സ്മാരകമായി
ചാലക്കുടിയില്‍
ഒരു
ആയുര്‍വ്വേദ
കേന്ദ്രവും
പത്മഭൂഷണ്‍
കുഴൂര്‍
നാരായണമാരാരുടെ
സ്മരണ
നിലനിര്‍ത്തുന്നതിനായി
കൊരട്ടിയില്‍
ഒരുവാദ്യകലാകേന്ദ്രവും
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ബി)രാജ്യം
ആദരിച്ച
പ്രസ്തുത
രണ്ട്
മഹത്വ്യക്തിത്വങ്ങളുടെയും
പേരില്‍
അതാത്
മേഖലയില്‍
വ്യക്തിമുദ്ര
പതിപ്പിച്ചവര്‍ക്കായി
ഓരോ
പുരസ്ക്കാരങ്ങള്‍
ഏര്‍പ്പെടുത്തുമോ
എന്ന്
വ്യക്തമാക്കാമോ
? |
1506 |
യു.എ.ഇ.
യിലുള്ള
മലയാളികളെനാട്ടിലെത്തിക്കുന്നതിനുള്ള
നടപടികള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
സി. പി.മുഹമ്മദ്
,,
പാലോട്
രവി
,,
സണ്ണി
ജോസഫ്
(എ)യു.എ.ഇ.
യില്‍
വിസ
പ്രശ്നത്തില്‍
പൊതുമാപ്പ്
പ്രഖ്യാപിച്ചിട്ടുള്ള
സാഹചര്യത്തില്‍
അതുമായി
ബന്ധപ്പെട്ട
മലയാളികളെ
നാട്ടിലെത്തിക്കാന്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ബി)ഏത്
ഏജന്‍സിയുടെ
മേല്‍നോട്ടത്തിലാണ്
ഇതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നത്
(സി)ഇത്
സംബന്ധിച്ച്
ആരോടെല്ലാം
ചര്‍ച്ച
നടത്തിയാണ്
നടപടികള്‍
സ്വീകരിക്കുന്നത്;
(ഡി)മലയാളികളെ
മടക്കിക്കൊണ്ടുവരുവാന്‍
വേണ്ട
ചെലവ്
ആരാണ്
വഹിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാമാണ്? |
1507 |
എയര്‍ഇന്ത്യയുടെ
ഭാഗത്തുനിന്നും
പ്രവാസികള്‍
നേരിടുന്നഅനീതികള്‍
ശ്രീ.കെ.എന്‍.എ.ഖാദര്‍
(എ)എയര്‍
ഇന്ത്യയുടെ
ഭാഗത്തുനിന്നും
പ്രവാസികള്‍
നേരിടുന്ന
അനീതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അതിനെതിരെ
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)ഗള്‍ഫ്
മലയാളികള്‍ക്ക്,
കുറഞ്ഞതും
ഒരേ
നിരക്കിലുളളതുമായ
വിമാന
ടിക്കറ്റ്
എല്ലാ
സീസണിലും
ഉറപ്പാക്കുന്നതിന്
സഹായിക്കുന്ന
ഒരു ഏജന്‍സിയുടെ
രൂപീകരണത്തിന്
നടപടി
സ്വീകരിക്കുമോ?
|
1508 |
പ്രവാസികള്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ശ്രീ.
വി.റ്റി.ബല്‍റാം
,,
ഹൈബി
ഈഡന്‍
,,
എ.റ്റി.ജോര്‍ജ്
,,
ആര്‍.സെല്‍വരാജ്
(എ)പ്രവാസികള്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)ഇതിനായി
ഒരു
സമഗ്രപാക്കേജ്
തുടങ്ങുന്നകാര്യം
പരിഗണനയിലുണ്ടോ;
(സി)സ്വയംതൊഴില്‍
പദ്ധതിയ്ക്ക്
എന്തെല്ലാം
കാര്യങ്ങളാണ്
പാക്കേജില്‍
ഉള്‍പ്പടുത്തുവാനുദ്ദേശിക്കുന്നത്;
(ഡി)പ്രസ്തുത
പാക്കേജ്
12-ാം
പഞ്ചവല്‍സര
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുമോ? |
1509 |
മഹാത്മാഗാന്ധി
പ്രവാസി
സുരക്ഷാ
പദ്ധതി
ശ്രീ.
പാലോട്
രവി
''
കെ. അച്ചുതന്‍
''
ബെന്നി
ബെഹനാന്‍
''
എ.റ്റി.
ജോര്‍ജ്
(എ)മഹാത്മാഗാന്ധി
പ്രവാസി
സുരക്ഷാ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം
;
(ബി)വിദേശത്തു
നിന്ന്
മടങ്ങി
എത്തുന്ന
പ്രവാസികളുടെ
ജീവിതം
സുരക്ഷിതമാക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
;
(സി)ഏതെല്ലാം
രാജ്യങ്ങളില്‍
തൊഴില്‍
ചെയ്യുന്ന
പ്രവാസികള്‍ക്കാണ്
ഇതിന്റെ
പ്രയോജനം
ലഭിക്കുന്നത്
;
(ഡി)സംസ്ഥാനത്ത്
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
; വിശദാംശങ്ങള്‍
എന്തെല്ലാം
? |
1510 |
സാന്ത്വന
പദ്ധതി
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
ലൂഡി
ലൂയീസ്
,,
എം. പി.
വിന്‍സെന്റ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
(എ)സാന്ത്വന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)പ്രവാസി
മലയാളികള്‍ക്ക്
എന്തെല്ലാം
ക്ഷേമ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത
പദ്ധതി
വഴി നല്‍കുന്നത്;
(സി)ഈ
സര്‍ക്കാരിന്റെ
കാലത്ത്
പ്രസ്തുത
പദ്ധതി
പ്രകാരമുള്ള
ധനസഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
? |
1511 |
വിദേശ
ജയിലുകളില്‍
കഴിയുന്ന
പ്രവാസികള്‍
ശ്രീ.
എം. ഹംസ
(എ)വിദേശ
ജയിലുകളില്‍
കഷ്ടപ്പെടുന്ന
മലയാളികള്‍
ഉണ്ടെന്നകാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച്
എന്തെങ്കിലും
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വെളിപ്പെടുത്തുമോ;
(ബി)വിദേശജയിലുകളില്‍
കഴിയുന്ന
പ്രവാസികളെ
സഹായിക്കുന്നതിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
(സി)വിദേശ
ജയിലുകളില്‍
കഴിയുന്ന
മലയാളികള്‍ക്ക്
നിയമസഹായവും
മറ്റും
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ? |
1512 |
പ്രവാസി
ഭാരതീയ
ദിവസ്
ശ്രീ.ആര്‍.
സെല്‍വരാജ്
,,
സി. പി.
മുഹമ്മദ്
,,
കെ. ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
(എ)പ്രവാസി
ഭാരതീയ
ദിവസ്
സംസ്ഥാനത്ത്
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)സമ്മേളനത്തിന്റെ
മുഖ്യ
വിഷയങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)സമ്മേളനത്തിലെ
പ്രധാന
ചര്‍ച്ചാവിഷയങ്ങള്‍
എന്തൊക്കെയാണ്;
(ഡി)വിവിധ
മേഖലകളില്‍
പ്രവാസി
മലയാളികള്‍
നേരിടുന്ന
പ്രശ്നങ്ങള്‍,
സംസ്ഥാനത്തെ
അവസരങ്ങള്‍,
സുരക്ഷിതമായ
നിക്ഷേപ
സാഹചര്യം
തുടങ്ങിയവ
ചര്‍ച്ചാവിഷയമാക്കുന്ന
കാര്യം
പരിഗണിക്കുമോ? |
1513 |
എയര്‍ഇന്ത്യയും
ഗള്‍ഫ്
മലയാളികള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളും
ശ്രീ.
റ്റി.വി.
രാജേഷ്
(എ)എയര്‍ഇന്ത്യ
യഥാസമയം
സര്‍വ്വീസ്
നടത്താത്തതുമൂലം
ഗള്‍ഫ്
മലയാളികള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)എങ്കില്‍
എന്തെല്ലാം
നടപടികളാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
;
(സി)വിമാനങ്ങള്‍
വൈകുന്നതും
റദ്ദ്
ചെയ്യുന്നതും
കാരണം
യഥാസമയം
ജോലിക്ക്
ഹാജരാകാന്‍
സാധിക്കാത്തതുകൊണ്ട്
വിസ
ക്യാന്‍സലാകുന്നതിനാല്‍
ഗള്‍ഫ്
മലയാളികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇങ്ങനെ
ജോലി
നഷ്ടപ്പെടുന്നവരെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
; വിശദാംശം
ലഭ്യമാക്കുമോ
? |
1514 |
വിദേശരാജ്യങ്ങളില്‍
മരണപ്പെടുന്ന
മലയാളികളുടെ
ശവശരീരം
നാട്ടിലെത്തിക്കല്‍
ശ്രീ.
മാത്യു.
റ്റി.
തോമസ്
''
ജോസ്
തെറ്റയില്‍
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
സി.കെ.
നാണു
(എ)വിദേശരാജ്യങ്ങളില്‍
മരണപ്പെടുന്ന
മലയാളികളുടെ
ശവശരീരം
വീട്ടിലെത്തിക്കുവാന്‍
സര്‍ക്കാര്‍
നടത്തുന്ന
ഇടപെടലുകള്‍
അപര്യാപ്തമാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇക്കാര്യത്തില്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്
;
(സി)ഇതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
അധികമായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ
? |
1515 |
കടല്‍കൊള്ളക്കാര്‍
തട്ടിക്കൊണ്ടുപോയ
കപ്പല്‍
ജീവനക്കാര്
ശ്രീ.
എ.കെ.
ബാലന്‍
(എ)കടല്‍കൊള്ളക്കാര്‍
തട്ടിക്കൊണ്ടുപോയ
കപ്പല്‍
ജീവനക്കാരായ
മലയാളികളെ
രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
എത്ര
പേരെ
കുറിച്ചുള്ള
നിവേദനങ്ങളാണ്
ലഭിച്ചത്;
ഇവരെ
രക്ഷപ്പെടുത്തുവാന്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചത്;
ഇനി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നത്;
(സി)കേന്ദ്ര
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികള്‍
സംസ്ഥാന
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ? |
1516 |
നോര്‍ക്ക
- റൂട്ട്സ്
മുഖേനയുള്ള
സൌദി
എംബസി അറ്റസ്റേഷന്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
നോര്‍ക്ക
- റൂട്ട്സില്‍
സൌദി
എംബസി
അറ്റസ്റേഷന്‍
നിര്‍ത്തലാക്കിയതിന്റെ
കാരണം
വിശദമാക്കുമോ;
(ബി)നോര്‍ക്ക
- റൂട്ട്സ്
500 രൂപയ്ക്ക്
നിര്‍വ്വഹിച്ചുകൊടുത്തിരുന്ന
സൌദി
അറ്റസ്റേഷന്‍
ഇപ്പോള്‍
സ്വകാര്യ
ഏജന്‍സികള്‍
പതിനായിരം
രൂപ വരെ
ഈടാക്കി
നിര്‍വ്വഹിക്കുന്നതിനാല്‍
പ്രവാസികള്‍
വളരെ
ബുദ്ധിമുട്ടനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍
ആയത്
പരിഹരിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
? |
1517 |
പ്രവാസി
മലയാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
സ്വീകരിച്ച
നടപടികള്‍
ശ്രീ.
സി.എഫ്.
തോമസ്
,,
റ്റി.
യു. കുരുവിള
(എ)പ്രവാസി
മലയാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെ
എന്ന്
വ്യക്തമാക്കുമോ
;
(ബി)എയര്‍
ഇന്‍ഡ്യയുടെ
അടിക്കടിയുള്ള
വിമാനം
റദ്ദാക്കല്‍
മൂലം
ദുരിതം
അനുഭവിക്കുന്ന
മലയാളികള്‍ക്ക്
എന്തൊക്കെ
സഹായം
നല്‍കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ
;
(സി)പ്രവാസി
മലയാളികളുടെ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ
? |
1518 |
പ്രവാസി
ക്ഷേമ
പദ്ധതികള്‍
ശ്രീ.
ജി. സുധാകരന്‍
(എ)പ്രവാസി
മലയാളികളുടെ
ക്ഷേമത്തിനായി
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)പ്രസ്തുത
പദ്ധതിയില്‍
അംഗങ്ങളാകുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(സി)ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പ്രവാസി
ക്ഷേമനിധി
ബോര്‍ഡ്
എത്ര
പ്രാവശ്യം
യോഗം
ചേര്‍ന്നു;
നിലവിലെ
അംഗങ്ങള്‍
ആരെല്ലാമെന്ന്
വ്യക്തമാക്കുമോ
? |
1519 |
പ്രവാസികള്‍ക്ക്
സ്വയം
തൊഴില്‍
സംരംഭങ്ങള്‍
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)സ്വയം
തൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനു
പ്രവാസികള്‍ക്ക്
ധനസഹായം
നല്‍കുന്ന
സമഗ്ര
പാക്കേജ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(ബി)ഏതെല്ലാം
തൊഴില്‍
പദ്ധതിക്കാണ്
ധനസഹായം
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)അതിനായി
എന്തു
തുകയുടെ
ധനസഹായം
നല്‍കുമെന്ന്
വ്യക്തമാക്കുമോ? |
1520 |
തൊഴില്‍
രഹിതരായി
മടങ്ങിവരുന്ന
പ്രവാസികള്‍ക്ക്
തൊഴിലവസരം
ശ്രീ.
കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)ഗള്‍ഫ്നാടുകളിലെ
മലയാളികളുടെ
തൊഴില്‍
സാദ്ധ്യത
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)മടങ്ങിവരുന്ന
പ്രവാസികള്‍ക്കും
തൊഴില്‍
രഹിതര്‍ക്കും
തൊഴിലവസരം
ഉറപ്പുവരുത്തുന്നതിന്
തദ്ദേശീയമായി
എന്തെങ്കിലും
പദ്ധതികള്‍
ആസൂത്രണം
ചെയ്യുന്നുണ്ടോ
; വശദാംശം
ലഭ്യമാക്കുമോ
? |
1521 |
പ്രവാസികളുടെ
ആശ്രിതര്‍ക്ക്
വേണ്ടിയുള്ളക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
വി. ശശി
(എ)പ്രവാസികളുടെ
ആശ്രിതര്‍ക്കുവേണ്ടി
എന്തെല്ലാം
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിവരുന്നു;
ഇത്
ഏത് ഏജന്‍സികള്‍
വഴിയാണ്
നടപ്പിലാക്കുന്നത്;
(ബി)മരണമടഞ്ഞ
പ്രവാസികളുടെ
ആശ്രിതര്‍ക്ക്
എന്തെല്ലാം
ക്ഷേമ
പരിപാടികള്‍
ഏതെല്ലാം
ഏജന്‍സികള്‍വഴി
നടപ്പാക്കുന്നുവെന്ന്
വിശദമാക്കുമോ? |
<<back |
|