Q.
No |
Questions
|
848
|
മുല്ലപ്പെരിയാറില്‍
പുതിയ
അണക്കെട്ട്
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
ആര്‍.
സെല്‍വരാജ്
,,
ലൂഡി
ലൂയിസ്
,,
എം.
എ.
വാഹീദ്
(എ)മുല്ലപ്പെരിയാറില്‍
പുതിയ
അണക്കെട്ട്
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
; വിശദമാക്കുമോ
;
(ബി)സുപ്രീംകോടതിയുടെ
പരിസ്ഥിതി
സംബന്ധമായ
മേല്‍നോട്ട
സമിതിയുടെ
അംഗീകാരം
നേടിയെടുക്കാന്‍
മുല്ലപ്പെരിയാര്‍
സെല്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
;
(സി)പാരിസ്ഥിതികാഘാത
പഠനത്തിന്
കേന്ദ്ര
വന്യജീവി
ബോര്‍ഡിന്റെ
അംഗീകാരം
ലഭിക്കുവാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
; വിശദമാക്കുമോ
? |
849 |
മഴവെളള
കൊയ്ത്ത്
ശ്രീ.
എ.
പി.
അബ്ദുള്ളക്കുട്ടി
,,
ലൂഡീ
ലൂയിസ്
,,
ആര്‍.
സെല്‍വരാജ്
,,
ഐ.
സി.
ബാലകൃഷ്ണന്‍
(എ)മഴവെളള
കൊയ്ത്ത്
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കെണ്ടിട്ടുളളത്;
വിശദമാക്കുമോ;
(ബി)മഴവെളള
സംഭരണ
പ്രചരണം
നടത്തുന്നതിന്
തീരുമാനമായിട്ടുണ്ടോയെന്നും
ഇതിനുളള
പരിശീലനം
നല്‍കാന്‍
എന്തൊക്കെ
നടപടി
എടുത്തിട്ടുണ്ടെന്നും
വിശദമാക്കുമോ
;
(സി)പ്രസ്തുത
പദ്ധതി
ഏതെല്ലാം
ഏജന്‍സികളുടെ
സഹായത്തോടെയാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ
? |
850 |
സംസ്ഥാനത്തെ
ജലത്തിന്റെ
ഗുണമേന്മ
ശ്രീ.
ഇ.
ചന്ദ്രശേഖരന്‍
''
പി.
തിലോത്തമന്‍
''
ചിറ്റയം
ഗോപകുമാര്‍
''
കെ.
രാജൂ
(എ)സംസ്ഥാനത്തെ
ജലത്തിന്റെ
ഗുണമേന്മ
പരിശോധനയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
എന്നു
മുതല്‍
തുടക്കമാകുമെന്ന്
വെളിപ്പെടുത്തുമോ
;
(ബി)ഗുണമേന്മ
പരിശോധനയ്ക്കുള്ള
ചുമതല
ആര്‍ക്കെല്ലാമാണ്
നല്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(സി)സംസ്ഥാനത്ത്
ഇപ്പോള്‍
എത്ര
പേര്‍ക്ക്
കുടിവെള്ളം
എത്തിച്ചു
കൊടുക്കുന്നുണ്ട്
; ഇത്തരത്തില്‍
നല്‍കുന്ന
കുടിവെള്ളത്തിന്റെ
ഗുണമേന്മ
സംബന്ധിച്ച്
എന്തെങ്കിലും
വിവരങ്ങള്‍
ഉപഭോക്താക്കള്‍ക്ക്
നല്‍കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
കുടിവെള്ളത്തിന്റെ
ഗുണമേന്മ
എത്രത്തോളമുണ്ടെന്ന്
വിശദമാക്കുമോ
? |
851 |
ശുദ്ധജല
വിതരണം
ശ്രീ.
വി.എസ്.സുനില്‍
കുമാര്‍
ശ്രീമതി.
ഗീതാ
ഗോപി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
ദ്ധ
വി.
ശശി
(എ)സംസ്ഥാനത്ത്
വിതരണത്തിനായി
ശരാശരി
എത്ര
ഘനലിറ്റര്‍
ശുദ്ധജലം
ഓരോ
ദിവസവും
പൈപ്പ്ലൈനുകളിലേക്ക്
പമ്പ്
ചെയ്യുന്നുണ്ട്
;
(ബി)പമ്പ്
ചെയ്ത്
വിതരണത്തിനെത്തിക്കുന്ന
കുടിവെളളത്തിന്
മുഴുവനുമുളള
ബില്‍
തുക
ഈടാക്കാന്‍
കഴിയുന്നുണ്ടൊ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)ചോര്‍ച്ചയിനത്തില്‍
പ്രതിദിനം
ശരാശരി
എത്ര
ഘനലിറ്റര്‍
കുടിവെളളം
നഷ്ടപ്പെടുന്നുണ്ട്;
മറ്റിനങ്ങളിലായി
എത്ര ഘന
ലിറ്റര്‍
ജലം
നഷ്ടമാകുന്നുണ്ടെന്ന്
വിശദമാക്കുമോ? |
852 |
നദീജലത്തിന്റെ
ഗുണനിലവാരം
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)സംസ്ഥാനത്തെ
നദീജലത്തിന്റെ
ഗുണനിലവാരം
സംബന്ധിച്ച്
ഏതെങ്കിലും
ഏജന്‍സികള്‍
പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഉണ്ടെങ്കില്‍
പ്രസ്തുത
പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)പ്രസ്തുത
പഠനത്തിന്റെ
കണ്ടെത്തലുകളും
അവയ്ക്കുള്ള
ശുപാര്‍ശകളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ? |
853 |
ആയിരം
ജലസ്രോതസ്സുകള്‍
വികസിപ്പിക്കുന്നതിനുളള
പദ്ധതി
ശ്രീ.
എം.പി.
അബ്ദുസ്സമദ്
സമദാനി
ദ്ധ
പി.കെ.
ബഷീര്‍
ദ്ധ
പി.ബി.
അബ്ദുള്‍
റസാക്
ദ്ധ
കെ.എന്‍.എ.ഖാദര്‍
(എ)ആയിരം
ജലസ്രോതസ്സുകള്‍
വികസിപ്പിക്കുന്നതിനുളള
പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
ഏത്
വിധത്തില്‍
ഏതൊക്കെ
വകുപ്പുകളുടെ
സഹകരണത്തോട്
കൂടി
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)അഗ്രികള്‍ച്ചര്‍,
ഫിഷറീസ്
എന്നീ
വകുപ്പുകളെക്കൂടി
ഈ
പദ്ധതിയില്‍
സഹകരിപ്പിക്കാനും,
ആ
മേഖലയ്ക്കുകൂടി
പ്രോത്സാഹനം
നല്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)മറ്റ്
പദ്ധതികള്‍
പ്രകാരം
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടെ
വികസിപ്പിച്ച
കുളങ്ങളെ
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ? |
854 |
സംസ്ഥാനത്തെ
നദികള്‍ക്കായി
അതോറിറ്റി
ശ്രീ.
ബെന്നി
ബെഹനാന്‍
,,
വര്‍ക്കല
കഹാര്‍
,,
പി.സി.
വിഷ്ണുനാഥ്
,,
സണ്ണി
ജോസഫ്
സംസ്ഥാനത്തെ
നദികള്‍ക്കായി
അതോറിറ്റി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്നും
ഇതിനായി
എന്തെല്ലാം
പ്രാരംഭ
നടപടികള്‍
എടുത്തിട്ടുണ്ടെന്നും
വിശദമാക്കുമോ
?
|
855 |
കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്‍
ശ്രീ.
എം.
എ.
ബേബി
(എ)കേരള
ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ
;
(ബി)കോര്‍പ്പറേഷന്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പുതുതായി
ഏറ്റെടുത്തിട്ടുള്ളത്;
പ്രസ്തുത
പദ്ധതികളുടെ
പുരോഗതി
വ്യക്തമാക്കുമോ
? |
856 |
ദേശീയ
ജലനയത്തിന്
ഭേദഗതി
നിര്‍ദ്ദേശം
ശ്രീ.
എസ്.
രാജേന്ദ്രന്‍
(എ)ദേശീയ
ജല
നയത്തിന്
ഭേദഗതി
വരുത്തുന്നതിനായി
സംസ്ഥാന
സര്‍ക്കാര്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
മുന്നോട്ട്
വെച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)ദേശീയ
ജല കൌണ്‍സിലിന്റെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ച
സംസ്ഥാനത്തിന്റെ
നിര്‍ദ്ദേശങ്ങള്‍
അടങ്ങിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)കേന്ദ്ര
സര്‍ക്കാരിന്
നല്കിയ
റിപ്പോര്‍ട്ട്
തയ്യാറാക്കിയ
ഉന്നത തല
കമ്മിറ്റിയിലെ
അംഗങ്ങള്‍
ആരാക്കെയായിരുന്നു.? |
857 |
വാട്ടര്‍
എക്സ്പ്രസ്
യൂണിറ്റ്
ശ്രീ.
എ.റ്റി
ജോര്‍ജ്
,,
കെ.
അച്ചുതന്‍
,,
വി.
റ്റി.
ബല്‍റാം
,,
വി.
പി.
സജീന്ദ്രന്‍
(എ)സംസ്ഥാനത്ത്
വാട്ടര്‍
എക്സ്പ്രസ്
യൂണിറ്റ്
പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)എങ്കില്‍
ഏത് ഏജന്‍സി
വഴിയാണ്
യൂണിറ്റ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം
(സി)ജലസംഭരണത്തിനും
മഴവെളള
കൊയ്ത്തിനും
എന്തെല്ലാം
പ്രാധാന്യങ്ങളാണ്
ഈ
യൂണിറ്റ്
വഴി നല്‍കുന്നത്;
വിശദമാക്കുമോ
(ഡി)എവിടെയെല്ലാമാണ്
പ്രസ്തുത
യൂണിറ്റുകള്‍
പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്നത്? |
858 |
കുട്ടനാട്
പാക്കേജ്
നടത്തിപ്പില്‍
പോരായ്മ
ഡോ.
ടി.
എം.
തോമസ്
ഐസക്
ശ്രീ.
സി.
കെ.
സദാശിവന്‍
,,
ആര്‍.
രാജേഷ്
,,
എ.എം.
ആരിഫ്
(എ)കുട്ടനാട്
പാക്കേജ്
പ്രകാരം
ജലവിഭവവകുപ്പ്
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
വിശദമാക്കാമോ
;
(ബി)പദ്ധതി
നടത്തിപ്പില്‍
പോരായ്മയുണ്ടെന്ന്
മുഖ്യമന്ത്രി
വിലയിരുത്താനുണ്ടായ
സാഹചര്യം
വിശദമാക്കാമോ
;
(സി)പ്രശ്നപരിഹാരത്തിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
859 |
വൈക്കം
നിയോജകമണ്ഡലത്തിലെ
കുട്ടനാട്
പാക്കേജ്
പദ്ധതികള്‍
ശ്രീ.
കെ.
അജിത്
(എ)കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും
ഇതില്‍
വൈക്കം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)ഈ
പദ്ധതിക്ക്
വൈക്കം
നിയോജക
മണ്ഡലത്തില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)കുട്ടനാട്
പാക്കേജിന്റെ
പദ്ധതി
നിര്‍വ്വഹണത്തില്‍
കാലതാമസം
ഉണ്ടാകുന്നതിന്റെ
കാരണം
എന്തെന്ന്
വ്യക്തമാക്കുമോ
? |
860 |
പുലമന്‍തോട്
നവീകരണം
ശ്രീമതി.
പി.
അയിഷാ
പോറ്റി
(എ)പുലമന്‍തോട്
നവീകരണത്തിന്
ഭരണാനുമതി
ലഭ്യമാക്കിയത്
എന്നാണ് ;
അടങ്കല്‍
തുക
എത്രയാണ്
;
(ബി)പ്രസ്തുത
നിര്‍മ്മാണത്തിന്റെ
ടെന്‍ഡര്‍
നടപടികള്‍
ഏതു
ഘട്ടത്തിലാണ്;
(സി)നിര്‍മ്മാണം
അടിയന്തിരമായി
ആരംഭിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
ആണ്
സ്വീകരിക്കുന്നത്
? |
861 |
ഇറിഗേഷന്‍
വക
ഭൂമിയില്‍
കൊയിലാണ്ടി
സബ്
ട്രഷറിയുടെ
നിര്‍മ്മാണം
ശ്രീ.
കെ.
ദാസന്‍
(എ)കൊയിലാണ്ടി
സബ്
ട്രഷറിയ്ക്ക്
കെട്ടിടം
പണിയുന്നതിന്
ഇറിഗേഷന്‍
വക ഭൂമി
ഉപയോഗപ്പെടുത്തുന്ന
കാര്യത്തില്‍
ല്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാം
എന്ന്
വ്യക്തമാക്കാമോ;
(ബി)ഇറിഗേഷന്‍
ചീഫ്
എഞ്ചിനീയര്‍
ഇക്കാര്യത്തില്‍
നല്‍കിയിട്ടുളള
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ? |
862 |
കുറ്റ്യാടി
ഇറിഗേഷന്‍
പദ്ധതി
കനാല്‍
റോഡുകള്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)കുറ്റ്യാടി
ഇറിഗേഷന്‍
പദ്ധതിയുടെ
കനാല്‍
റോഡുകള്‍
ഗതാഗതയോഗ്യമാക്കാന്‍
ടെണ്ടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും
എങ്കില്‍
ഏതൊക്കെ
റോഡുകളാണെന്നുമുള്ള
വിവരം
ലഭ്യമാക്കുമോ;
(ബി)ടെണ്ടര്‍
ചെയ്തിട്ടുണ്ടെങ്കില്‍
പ്രസ്തുത
പ്രവര്‍ത്തികള്‍
ആരംഭിക്കാന്‍
എന്താണ്
തടസ്സമെന്നും
ഇത്
പരിഹരിക്കാന്‍
എന്ത്
നടപടി
സ്വീകരിക്കും
എന്ന
വ്യക്തമാക്കുമോ? |
863 |
പാലായി
വളവിലെ
റെഗുലേറ്റര്‍
കം
ബ്രിഡ്ജ്
നിര്‍മ്മാണം
ശ്രീ.
കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)നീലേശ്വരം
മുന്‍സിപ്പാലിറ്റിയെ
കയ്യൂര്‍
- ചീമേനി
പഞ്ചായത്തുമായി
ബന്ധിപ്പിച്ചിരിക്കുന്ന
പാലായി
വളവില്‍
റെഗുലേറ്റര്‍
കം
ബ്രിഡ്ജ്
നിര്‍മ്മാണ
നടപടി
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ? |
864 |
കണ്ണൂരിലെ
വെന്റഡ്
ചെക്ക്
ഡാം കം
ട്രാക്ടര്‍
വേ നിര്‍മ്മാണം
ശ്രീ.
സി.
കൃഷ്ണന്‍
കണ്ണൂര്‍
ജില്ലയിലെ
ചെറുപുഴയില്‍
കാര്യങ്കോടു
പുഴക്ക്
കുറുകെ
നിര്‍മ്മിക്കുന്ന
വെന്റഡ്
ചെക്ക്
ഡാം കം
ട്രാക്ടര്‍
വേ നിര്‍മ്മാണത്തിന്റെ
നിലവിലുള്ള
അവസ്ഥ
വിശദമാക്കാമോ
? |
865 |
നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികളുടെ
പ്രവര്‍ത്തനം
ശ്രീ.
റ്റി.
വി.
രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തില്‍
നബാര്‍ഡിന്റെ
ആര്‍.
ഐ.
ഡി.
എഫ്
തഢകക
സ്കീമില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്കിയ
പദ്ധതികളുടെ
പ്രവര്‍ത്തനം
ഇനിയും
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)നബാര്‍ഡ്
സ്കീമില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികളുടെ
ടെണ്ടര്‍
എടുക്കാന്‍
കോണ്‍ട്രാക്ടര്‍മാര്‍
തയ്യാറാകുന്നില്ല
എന്നതിനാല്‍
ഇത്
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
866 |
കുറ്റ്യാടി
കനാലിന്റെ
അറ്റകുറ്റപ്പണിയും
മാഹി
കനാലിന്റെ
പ്രവൃത്തി
പൂര്‍ത്തീകരണവും
ശ്രീ.
സി.
കെ.
നാണു
(എ)കുറ്റ്യാടി
കനാലിന്റെ
അക്വിഡേറ്റുകള്‍
മാറ്റാനും
അറ്റകുറ്റപ്പണികള്‍ക്കുമായി
എത്ര
തുകയാണ്
അനുവദിച്ചിരിക്കുന്നതെന്നു
വ്യക്തമാക്കുമോ;
അതിന്റെയടിസ്താനത്തില്‍
ആരംഭിച്ചിട്ടുള്ള
പ്രവര്‍ത്തികള്‍
എന്തെന്ന്
വ്യക്തമാക്കുമോ
;
(ബി)അക്വിഡേറ്റുകള്‍
അടിയന്തരമായി
മാറ്റുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)മാഹി
കനാല്‍
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
ഈ വര്‍ഷം
ബഡ്ജറ്റില്‍
എത്ര
തുകയാണ്
അനുവദിച്ചത്? |
867 |
കുറ്റ്യാടി
കനാല്‍
റോഡുകള്‍
ശ്രീമതി
കെ.കെ.
ലതിക
(എ)കുറ്റ്യാടി
ഇറിഗേഷന്‍
പദ്ധതിയുടെ
കനാല്‍
റോഡുകളില്‍
കുറ്റ്യാടിമണ്ഡലത്തിന്റെ
പരിധിയില്‍
എത്ര
കിലോമീറ്റര്‍
റോഡുണ്ടെന്നും
ഇതില്‍
ടാര്‍
ചെയ്ത്
സഞ്ചാര
യോഗ്യമാക്കിയ
എത്ര
കിലോമീറ്റര്‍
റോഡുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)കനാല്‍
റോഡുകള്‍
പരിഷ്കരിക്കുന്നതിന്
സര്‍ക്കാര്‍
എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കുക
എന്ന്
വ്യക്തമാക്കുമോ? |
868 |
കനാല്‍
ബണ്ട്
റോഡ്
നവീകരണം
ശ്രീ.
കെ.
ദാസന്‍
(എ)ഇറിഗേഷന്‍
വകുപ്പിന്
കീഴില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍പ്പെടുന്ന
കനാല്‍
ബണ്ട്
റോഡുകള്‍
നവീകരിക്കുന്നതിന്
ഭരണാനുമതി
ലഭിച്ച
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)പ്രസ്തുത
പ്രവര്‍ത്തികള്‍
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
പൂര്‍ത്തിയായി
; നവീകരണ
പ്രവര്‍ത്തികള്‍
എന്ന്
ആരംഭിക്കും
; എന്ന്
പൂര്‍ത്തിയാക്കും
; വിശദമാക്കാമോ
? |
869 |
കുറുമാലി-മണലിപ്പുഴ
തീരസംരക്ഷണം
പ്രൊഫ.
സി.
രവീന്ദ്രനാഥ്
(എ)പുതുക്കാട്
മണ്ഡലത്തിലെ
കുറുമാലി-മണലിപ്പുഴകളുടെ
തീരങ്ങള്‍
അപകടകരമായ
രീതിയില്‍
ഇടിഞ്ഞ്
പോകുന്നതുകൊണ്ട്
രണ്ട്
പുഴകളുടെയും
തീരങ്ങള്‍
സര്‍വ്വേ
ചെയ്യണമെന്നും
കെട്ടി
സംരക്ഷിക്കുന്നതിനായി
പദ്ധതി
തയ്യാറാക്കണമെന്നും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
അതിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ? |
870 |
പാലത്തിന്
കരകള്‍
കെട്ടുന്നതിന്
നടപടി
ശ്രീ.
പി.
റ്റി.
എ.
റഹീം
(എ)കുന്ദമംഗലം-ചാത്തമംഗലം
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
കമ്മാണ്ടിക്കടവ്
പാലത്തിന്
ഇരുവശവും
പുഴ
ഗതിമാറി
ഒഴുകിയത്
കാരണം കര
ഇടിഞ്ഞു
പോയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)റിവര്‍
മാനേജ്മെന്റ്
ഫണ്ട്
മുഖേന
കരകള്‍
കെട്ടുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ? |
871 |
ഉണ്ടോടിക്കടവ്
ചെക്ക്
ഡാമിന്
നബാര്‍ഡ്
അനുവദിച്ച
തുക
ശ്രീ.
പി.
റ്റി.
എ.
റഹീം
(എ)കോഴിക്കോട്
ജില്ലയിലെ
ഉണ്ടോടിക്കടവ്
ചെക്ക്
ഡാമിന്
നബാര്‍ഡ്
എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)1.10.2012
ലെ
പൊതുമരാമത്ത്
നിരക്കനുസരിച്ച്
പ്രസ്തുത
പ്രവൃത്തിക്ക്
എന്ത്
തുക
ചെലവ്
വരും;
വ്യക്തമാക്കുമോ;
(സി)നബാര്‍ഡിന്റെ
സഹായത്തിന്
പുറമെയുള്ള
തുക
കണ്ടെത്താന്‍
ഏതു മാര്‍ഗ്ഗമാണ്
കണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
872 |
ചെക്ക്
ഡാം നിര്‍മ്മാണം
ശ്രീ.
എം.
ഹംസ
(എ)ഒറ്റപ്പാലം
കിഴക്കേതോടിന്
കുറുകെ
ചെക്ക്
ഡാം നിര്‍മ്മിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
; ഇതിനായി
എത്ര
രൂപയുടെ
എസ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്
; പ്രസ്തുത
എസ്റിമേറ്റ്
അംഗീകരിച്ച്
ഭരണാനുമതി
നല്‍കിയോ
;
(ബി)പ്രസ്തുത
നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കാന്‍
കഴിയും ;
എത്ര
കാലത്തിനകം
പൂര്‍ത്തീകരിക്കും
; സമയബന്ധിതമായി
തീര്‍ക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ
? |
873 |
നെന്മാറ
മണ്ഡലത്തിലെ
ജലനിധി
പദ്ധതി
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)നെന്മാറ
മണ്ഡലത്തില്‍
പുതുതായി
ജലനിധി
പദ്ധതി
തുടങ്ങാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
പഞ്ചായത്തുകളിലാണെന്ന്
വ്യക്തമാക്കുമോ
;
(ബി)എലവഞ്ചേരി
പഞ്ചായത്തില്‍
നിലവില്‍
നടപ്പിലാക്കിയിട്ടുള്ള
ജലനിധി
പദ്ധതിയുടെ
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ
; ഈ
പ്രവൃത്തികള്‍
എന്ന്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും,
ഇതിനായി
സര്‍ക്കാര്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും
വ്യക്തമാക്കുമോ
? |
874 |
കാസര്‍ഗോഡ്
ജില്ലയിലെ
ജലനിധി
പദ്ധതികള്‍
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)ജലനിധിയില്‍
കാസര്‍ഗോട്
ജില്ലയില്‍
ഏതൊക്കെ
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ട്
; ഏതെല്ലാം
പഞ്ചായത്തുകളാണ്
തുടര്‍ന്ന്
പരിഗണനയിലുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(ബി)ജലനിധിയില്‍
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കുമോ
? |
875 |
കനോലി
കനാല്‍
സംരക്ഷണം
ശ്രീ.
എ.
പ്രദീപ്
കുമാര്‍
(എ)കോഴിക്കോട്
നഗരത്തിലെ
കനോലി
കനാല്‍
സംരക്ഷിക്കുന്നതിനും,
വൃത്തിയാക്കുന്നതിനും
ഗതാഗതയോഗ്യമാക്കുന്നതിനും
ജലസേചന
വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
? |
876 |
മാഹി
കനാല്‍
പണി പൂര്‍ത്തീകരണം
ശ്രീ.
സി.
കെ.
നാണു
മാഹി
കനാലിന്റെ
പണി പൂര്‍ത്തിയാക്കാന്‍
ആവശ്യമായ
നടപടികള്‍
വടകര
താലൂക്കില്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ? |
877 |
പാടിപുഴയ്ക്ക്
കുറുകെ
ക്രോസ്ബാര്‍
കം
ബ്രിഡ്ജ്
നിര്‍മ്മാണം
ശ്രീ.
സി.
കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയിലെ
പയ്യന്നൂര്‍
നിയോജകമണ്ഡലവും
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
നിയോജക
മണ്ഡലവും
തമ്മില്‍
ബന്ധിപ്പിക്കുന്ന
പാടിപുഴയ്ക്ക്
കുറുകെയുള്ള
ക്രോസ്
ബാര്‍ കം
ബ്രിഡ്ജ്
നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
പ്രവൃത്തിയുടെ
നിലവിലുള്ള
അവസ്ഥ
വിശദമാക്കാമോ? |
878 |
കടല്‍ഭിത്തി
നിര്‍മ്മാണം
സംബന്ധിച്ച
നടപടി
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)പൊക്കാനി
ജീലാനി
നഗര്‍
പ്രദേശത്ത്
ഒരു
കിലോമീറ്ററോളം
കടല്‍
ഭിത്തി
ഇല്ലാത്തതുമൂലം
30-ഓളം
വീടുകളും,
കരഭൂമികളും
ഏതാണ്ട്
അരകിലോ
മീറ്റര്‍
വീതിയില്‍
കരഭൂമിയും
കടല്‍
എടുത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തൊട്ടടുത്തുള്ള
തീരദേശ
റോഡുകളും
സ്കൂളും
ഏത്
നിമിഷവും
കടല്‍
കവരുന്ന
സ്ഥിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഫയല്‍
നമ്പര്‍ 2055/IR2/12/WRs,
നമ്പര്‍
81165/Industries
and PWB-3/12/Fin. നമ്പര്‍
ഫയലുകളിലുള്ള
പ്രസ്തുത
കടല്‍
ഭിത്തി
നിര്‍മ്മാണത്തിനുള്ള
പ്രോജക്ടിന്
തുക
അനുവദിച്ച്
നടപ്പാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്നും
അടിയന്തിരമായി
പദ്ധതി
പൂര്‍ത്തിയാക്കുമോയെന്നും
വ്യക്തമാക്കുമോ? |
879 |
ആലപ്പുഴ
ഠൌണ്‍
കനാലുകളുടെ
നവീകരണം
ശ്രീ.
ജി.
സുധാകരന്‍
(എ)ആലപ്പുഴ
ഠൌണ്‍
കനാലുകളില്‍
കടലില്‍
നിന്നും
ഉപ്പുവെള്ളം
കയറ്റി
ശുദ്ധീകരിക്കുന്നതിനായുള്ള
പദ്ധതി
റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍
മുംബൈയിലുള്ള
ടാറ്റ
കണ്‍സള്‍ട്ടിംഗ്
എഞ്ചിനീയേഴ്സ്
ലിമിറ്റഡിനെ
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോയെന്നും
ആയതിന്റെ
അടിസ്ഥാനത്തില്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
ആലപ്പുഴയില്‍
എ.സി.
കനാലിന്റെ
നവീകരണത്തിനായി
പദ്ധതി
തയ്യാറാക്കുന്നതിന്
രൂപീകരിച്ച
സമിതി
അന്തിമ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവോ;
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)ആലപ്പുഴയിലെ
കനാലുകളുടെ
നവീകരണത്തിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
880 |
ആലപ്പുഴയിലെ
യുഡിസ്മാറ്റ്
പദ്ധതി
ശ്രീ.
ജി.
സുധാകരന്‍
(എ)യുഡിസ്മാറ്റ്
പദ്ധതിപ്രകാരമുള്ള
പൈപ്പുകള്‍
സ്ഥാപിക്കുന്നതിന്
തീരദേശ
റോഡ്
വെട്ടിപ്പൊളിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
മാസങ്ങള്‍
കഴിഞ്ഞിട്ടും
റോഡ്
പുനര്‍നിര്‍മ്മിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി)വെട്ടിപ്പൊളിക്കുന്ന
റോഡ്
പുനര്‍
നിര്‍മ്മിക്കാന്‍
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)2007-ല്‍
അനുമതി
ലഭിച്ച് 2011-ല്‍
പൂര്‍ത്തീകരിക്കേണ്ട
പ്രസ്തുത
പദ്ധതി
നീണ്ടുപോകാനുണ്ടായ
കാരണം
വ്യക്തമാക്കുമോ? |
881 |
അകവണ്ട
തോടിനു
കുറുകെ
ചെക്ക്
ഡാം നിര്‍മ്മാണം
ശ്രീ.
എം.
ഹംസ
(എ)മൈനര്‍
ഇറിഗേഷന്‍
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
വേങ്ങശ്ശേരി
മണ്ണൂര്‍
റോഡില്‍
അകവണ്ട
തോടിനു
കുറുകെ
ചെക്ക്
ഡാം നിര്‍മ്മിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)പ്രസ്തുത
ചെക്ക്ഡാമിന്റെ
ഡീറ്റെയില്‍ഡ്
എസ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(സി)പ്രസ്തുത
ചെക്ക്
ഡാം നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്കിയിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(ഡി)ചെക്ക്
ഡാമിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
882 |
ഇന്റഗ്രേറ്റഡ്
വാട്ടര്‍
& സാനിട്ടേഷന്‍
പ്രോജക്ട്
ശ്രീ.
തോമസ്
ചാണ്ടി
(എ)കേരള
വാട്ടര്‍
അതോറിറ്റി
തയ്യാറാക്കിയ
ഇന്റഗ്രേറ്റഡ്
വാട്ടര്‍
& സാനിട്ടേഷന്‍
പ്രോജക്ട്
ഫോര്‍
കുട്ടനാടിന്
കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരം
ലഭിക്കാനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)പ്രസ്തുത
പ്രോജക്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
883 |
എടത്വാ
സെക്ഷന്‍
ഓഫീസിന്റെ
അറ്റകുറ്റപ്പണികള്‍ക്കുള്ള
നടപടി
ശ്രീ.
തോമസ്
ചാണ്ടി
(എ)കേരള
വാട്ടര്‍
അതോറിറ്റിയുടെ
കീഴിലുള്ള
എടത്വാ
സെക്ഷന്‍
ഓഫീസിന്റെ
അറ്റകുറ്റപ്പണികള്‍
ചെയ്യുന്നതിനും
പുതുതായി
ഓഫീസ്
മുറി
പണിയുന്നതിനും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)പുതിയ
കെട്ടിട
നിര്‍മ്മാണത്തിനുള്ള
നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ
? |
884 |
ഇറിഗേഷന്‍
വകുപ്പുകളുടെ
കീഴിലെ
പ്രവൃത്തികള്‍
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
താലൂക്കില്‍
മേജര്‍,
മൈനര്‍
ഇറിഗേഷന്‍
വകുപ്പുകളുടെ
കീഴിലായി
2012-13-ല്‍
ഇതുവരെ
എത്രപ്രവൃത്തികള്‍ക്ക്
സാമ്പത്തിക
അനുമതി
ലഭ്യമായെന്ന്
വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)സാമ്പത്തികാനുമതി
ലഭ്യമാക്കാനുളള
പ്രവൃത്തികളുടെ
ലിസ്റ്
ലഭ്യമാക്കുമോ;
(സി)കുട്ടനാട്ടിലെ
തടികൊണ്ട്
നിര്‍മ്മിച്ച
താത്ക്കാലിക
ബോട്ട്
ജെട്ടികള്‍
മാറ്റി
കോണ്‍ക്രീറ്റ്
ജെട്ടികള്‍
സ്ഥാപിക്കുന്നതിന്
ഈ വര്‍ഷം
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)കുട്ടനാട്ടിലെ
പൊതുകുളങ്ങള്‍,
പൊതുആവശ്യത്തിന്
ഉപയോഗിക്കുന്ന
അമ്പലകുളങ്ങള്‍
എന്നിവ
കല്ലുകെട്ടി
സംരക്ഷിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളിന്മേല്‍
എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ
? |
885 |
മൈനര്‍
ഇറിഗേഷന്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
ഹൈബി
ഈഡന്‍
(എ)മൈനര്‍
ഇറിഗേഷന്‍
വകുപ്പിനുകീഴില്‍
എറണാകുളം
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
പദ്ധതി/
പ്രവര്‍ത്തനങ്ങള്‍
ആണ്
പരിഗണനയിലുളളത്;
(ബി)ഇതുമായി
ബന്ധപ്പെട്ട
നിര്‍വ്വഹണം
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഈ
പദ്ധതികള്‍/പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
പൂര്‍ത്തിയാക്കാനാകുമെന്ന്
അറിയിക്കുമോ? |
886 |
സംസ്ഥാനത്തെ
ഡാമുകളിലെ
ജലം
വിട്ടുകിട്ടുന്നതിന്
തമിഴ്നാട്
സര്‍ക്കാരിന്റെ
ആവശ്യം
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
,,
പാലോട്
രവി
,,
പി.സി.
വിഷ്ണുനാഥ്
,,
വി.ഡി.
സതീശന്‍
(എ)സംസ്ഥാനത്തിന്റെ
ഡാമുകളിലെ
ജലം
വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്
തമിഴ്നാട്
സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഇതിന്‍മേല്‍
സംസ്ഥാനം
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)സംസ്ഥാനത്തിന്റെ
എതിര്‍
സത്യവാങ്മൂലം
നല്‍കാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാം;
വിശദാംശങ്ങള്‍
അറിയിക്കുമോ? |
887 |
ഭാരതപ്പുഴയില്‍
റഗുലേറ്റര്‍
നിര്‍മ്മാണം
ശ്രീ.
സി.
പി.
മുഹമ്മദ്
(എ)ഭാരതപ്പുഴയില്‍
ഓങ്ങല്ലൂര്‍
- ചെങ്ങണാംകുന്ന്,
പട്ടാമ്പി
എന്നിവിടങ്ങളില്‍
റഗുലേറ്റര്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഈ രണ്ട്
പദ്ധതികള്‍ക്കും
എത്ര രൂപ
ചെലവ്
വരുമെന്ന്
വ്യക്തമാക്കുമോ;
(ബി)എന്നത്തേക്ക്
പ്രവൃത്തി
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ? |
888 |
സംസ്ഥാനത്തെ
നദികളുടെ
പുനരുദ്ധാരണം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
''
കെ.
ശിവദാസന്‍
നായര്‍
''
എം.പി.
വിന്‍സെന്റ്
''
സണ്ണി
ജോസഫ്
(എ)സംസ്ഥാനത്തെ
നദികളുടെ
പുനരുദ്ധാരണത്തിനും
വികസനത്തിനും
പദ്ധതി
തയ്യാറാക്കി
കേന്ദ്രഗവണ്‍മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)സംസ്ഥാനത്തെ
ഏതെല്ലാം
നദികളെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)നദികളെ
മാലിന്യ
വിമുക്തമാക്കുന്നതിനും
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
സുസ്ഥിരവും
ഫലപ്രദവുമായ
വിനിയോഗത്തിനും
പദ്ധതിയില്‍
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
<<back |
next page>>
|