Q.
No |
Questions
|
224
|
സംസ്ഥാനത്തെ
കൊലപാതക
കേസുകള്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇതേവരെ
സംസ്ഥാനത്ത്
നടന്ന
കൊലപാതക
കേസുകളില്‍
എത്രയെണ്ണത്തിന്റെ
പോലീസ്
അന്വേഷണം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ടു
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
;
(ബി)ഇനിയും
അന്വേഷണം
പൂര്‍ത്തിയാക്കിയിട്ടില്ലാത്തവ
എത്ര ;
(സി)ഈ
കാലയളവില്‍
നടന്ന
എത്ര
കൊലപാതകങ്ങള്‍
സംബന്ധിച്ച
അന്വേഷണം
സി.ബി.ഐ.യ്ക്ക്
വിടുകയുണ്ടായി
; സി.ബി.ഐ.
അന്വേഷണം
വേണമെന്ന്
ബന്ധുക്കള്‍
ആവശ്യപ്പെട്ട
കേസുകളില്‍
സി.ബി.ഐ.ക്കു
വിട്ടിട്ടുള്ളവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ
;
(ഡി)ഏതെല്ലാം
കേസുകളുമായി
ബന്ധപ്പെട്ട്
ആഭ്യന്തര
വകുപ്പ്
മന്ത്രി
വീട്ടില്‍
ചെന്ന്
ബന്ധുക്കളുമായി
ചര്‍ച്ച
ചെയ്യുകയുണ്ടായി
? |
225 |
സംസ്ഥാനത്ത്
നടന്ന
കൊലപാതക
കേസുകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
നടന്ന
കൊലപാതകങ്ങള്‍
ഏതൊക്കെയാണെന്നും
അവയെത്രയാണെന്നും
വിശദമാക്കാമോ;
ഇതില്‍
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ഏതൊക്കെയായിരുന്നു
;
(ബി)ഇവയില്‍
ഏതെല്ലാം
കേസുകളിലെ
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ട്
; ഏതെല്ലാം
കേസുകളില്‍
പ്രത്യേക
അന്വേഷണ
വിഭാഗത്തെ
ഏര്‍പ്പെടുത്തുകയുണ്ടായി
;
(സി)കൊലപാതകം
ചെയ്യപ്പെട്ട
ആരുടെയെല്ലാം
വീടുകളില്‍
മുഖ്യമന്ത്രിയും
ആഭ്യന്തരമന്ത്രിയും
വിവിധ
ഘട്ടങ്ങളിലായി
സന്ദര്‍ശനം
നടത്തുകയുണ്ടായി
; സന്ദര്‍ശന
ഉദ്ദേശം
വെളിപ്പെടുത്തുമോ
;
(ഡി)കൊല
ചെയ്യപ്പെട്ടവരുടെ
മൃതദേഹം
പോസ്റ്മാര്‍ട്ടം
നടത്തിയ
ദിവസം
കോഴിക്കോട്
മെഡിക്കല്‍
കോളേജ്
ആശുപത്രിയില്‍
ആഭ്യന്തര
വകുപ്പ്
മന്ത്രി
സന്ദര്‍ശനം
നടത്തിയത്
എന്ത്
ഉദ്ദേശ്യത്തിലായിരുന്നു
എന്ന്
വ്യക്തമാക്കുമോ? |
226 |
കൊലപാതക
കേസുകള്‍
ശ്രീ.
എ.എം.
ആരിഫ്
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
നടന്ന
കൊലപാതകങ്ങള്‍
എത്ര; കൊല്ലപ്പെട്ടവരില്‍
മലയാളികള്‍
എത്ര; അല്ലാത്തവരെത്ര;
(ബി)പോലീസ്
അന്വേഷണത്തിലിരിക്കുന്ന
കൊലപാതക
കേസുകള്‍
എത്ര; ഏതെല്ലാം
കൊലപാതക
കേസുകള്‍
സി. ബി.ഐ
അന്വേഷിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)ഏതെല്ലാം
കൊലപാതക
കേസുകള്‍
സി.ബി.ഐയ്ക്ക്
വിടണമെന്ന്
കൊലചെയ്യപ്പെട്ടവരുടെ
ബന്ധുക്കള്‍
ആവശ്യപ്പെടുകയുണ്ടായി;
(ഡി)കൊലപാതകകേസ്
അന്വേഷണം
സി.ബി.ഐയ്ക്ക്
വിടണം
എന്നാവശ്യപ്പെട്ട
ഏതെല്ലാം
കേസുകളില്‍
കൊല
ചെയ്യപ്പെട്ടവരുടെ
വീടുകളില്‍ചെന്ന്
ആഭ്യന്തര
വകുപ്പ്
മന്ത്രി
ബന്ധുക്കളുമായി
ചര്‍ച്ച
നടത്തുകയുണ്ടായി;
(ഇ)സംസ്ഥാനത്ത്
കൊലചെയ്യപ്പെട്ട
എത്ര
പേരുടെ
വീടുകളില്‍
ആഭ്യന്തരവകുപ്പ്
മന്ത്രിയും
മുഖ്യമന്ത്രിയും
ഈ
കാലയളവില്‍
നേരിട്ട്
സന്ദര്‍ശനം
നടത്തുകയുണ്ടായി;
(എഫ്)ആഭ്യന്തരവകുപ്പ്
മന്ത്രി
ഒന്നിലധികം
തവണ വീട്
സന്ദര്‍ശനം
നടത്തി
ബന്ധുക്കളുമായി
ചര്‍ച്ച
നടത്തിയ
കൊലപാതകകേസ്
ഏതായിരുന്നു;
വ്യക്തമാക്കുമോ? |
227 |
സത്നംസിങ്ങിന്റെ
മരണം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)കൊല്ലം
വള്ളിക്കാവ്
ആശ്രമത്തില്‍
ദര്‍ശനത്തിനെത്തിയ
ബീഹാര്‍
സ്വദേശി
സത്നംസിങ്ങ്
മരിക്കാനിടയായ
സാഹചര്യം
സംബന്ധിച്ച
പോലീസ്
അന്വേഷണ
റിപ്പോര്‍ട്ട്
ഫലം
വെളിപ്പെടുത്താമോ;
(ബി)ഏതെല്ലാം
കേന്ദ്രങ്ങളില്‍നിന്നുള്ള
എത്രപേരില്‍നിന്നും
അന്വേഷണസംഘം
വിവരം
ശേഖരിക്കുകയുണ്ടായി;
മരണകാരണം
എന്തായിരുന്നുവെന്ന്
വ്യക്തമായിട്ടുണ്ടോ;
(സി)മരണത്തിന്
കാരണക്കാരായവര്‍
ആരൊക്കെയാണെന്നാണ്
പോലീസ്
കണ്ടെത്തിയിരിക്കുന്നത്;
(ഡി)മൃതദേഹം
സര്‍ക്കാര്‍
ചെലവില്‍
ബീഹാറിലേയ്ക്ക്
കൊണ്ടുപോവുകയുണ്ടായോ;
എന്ത്
തുക
ഇതിനായി
ചെലവായിട്ടുണ്ട്;
(ഇ)ചെലവ്
സര്‍ക്കാര്‍
വഹിക്കാനിടയായ
പ്രത്യേക
സാഹചര്യം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ
? |
228 |
സത്നംസിങ്ങിന്റെ
മരണം
ശ്രീ.
എളമരം
കരീം
(എ)കൊല്ലത്തെ
അമൃതാനന്ദമയി
മഠത്തില്‍
നിന്നും
പോലീസ്
കസ്റഡിയിലെടുത്ത
സത്നംസിങ്ങ്
കൊല
ചെയ്യപ്പെടുകയുണ്ടായോ;
എങ്കില്‍
എവിടെ
വെച്ച്; എപ്പോള്‍;
(ബി)സത്നംസിങ്ങിനെതിരെ
അമൃതാനന്ദമയി
മഠത്തില്‍
നിന്നും
പോലീസിന്
പരാതി
ലഭിച്ചിട്ടുണ്ടായിരുന്നുവോ;
എങ്കില്‍
എപ്പോള്‍;
പരാതി
എന്തായിരുന്നു;
(സി)സംസ്ഥാന
ആഭ്യന്തര
വകുപ്പുമന്ത്രി
അന്നേ
ദിവസം
തന്നെ
മഠം
സന്ദര്‍ശിക്കുകയുണ്ടായോ;
മഠത്തില്‍
ആരെല്ലാമായി
മന്ത്രി
ചര്‍ച്ച
നടത്തുകയുണ്ടായി;
അന്നേ
ദിവസം
മന്ത്രി
പോലീസ്
അധികൃതര്‍ക്ക്
നല്‍കിയ
നിര്‍ദ്ദേശം
എന്തായിരുന്നു;
മന്ത്രി
അന്ന്
മഠം
സന്ദര്‍ശിക്കാനുണ്ടായ
സാഹചര്യം
എന്തായിരുന്നു;
(ഡി)സത്നംസിങ്ങിനെതിരെ
കൊല്ലം
പോലീസ്
ആദ്യഘട്ടത്തില്‍
എന്തെല്ലാം
കുറ്റങ്ങള്‍ക്ക്
ഏതെല്ലാം
വകുപ്പുകള്‍
അനുസരിച്ചായിരുന്നു
കേസെടുത്തിരുന്നത്;
കൊല
ചെയ്യപ്പെട്ടതിനു
ശേഷം
ഏതെല്ലാം
വകുപ്പുകള്‍
അനുസരിച്ച്
ആര്‍ക്കെല്ലാം
എതിരെ
കേസെടുക്കുകയുണ്ടായി;
വിശദമാക്കാമോ? |
229 |
പോലീസ്
ക്യാമ്പുകളിലെയും
സ്റേഷനുകളിലെയും
പീഡനം
ശ്രീ.
ജെയിംസ്
മാത്യൂ
,,
എ. പ്രദീപ്കുമാര്‍
,,
പുരുഷന്‍
കടലുണ്ടി
,,
ആര്‍.
രാജേഷ്
(എ)കേരള
പോലീസ്
നടത്തുന്ന
അറസ്റുകള്‍
ഏറെയും
നിയമവിരുദ്ധമായിട്ടുള്ളതാണെന്നും
പോലീസ്
മൂന്നാംമുറ
പ്രയോഗിച്ചുവരികയാണെന്നുമുള്ള
പഠന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പോലീസ്
ക്യാമ്പുകളിലും
സ്റേഷനുകളിലും
പീഡനം
നടക്കുന്നുണ്ടെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)പോലീസ്
കസ്റഡിയിലെടുത്തയാളെ
യഥാസമയം
കോടതിയില്‍
ഹാജരാക്കാറില്ലെന്ന
ആക്ഷേപങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
മേല്‍പ്പറഞ്ഞപ്രകാരമുള്ള
എത്ര
പരാതികള്‍
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍വന്നതിനുശേഷം
ഉണ്ടായിട്ടുണ്ട്;
(ഡി)നിരപരാധികളെ
കസ്റഡിയിലെടുത്ത്
പീഡിപ്പിക്കുന്നത്
തടയാന്‍
നടപടി
സ്വീകരിക്കുമോ
? |
230 |
പള്ളിക്കര
കിക്കാനം
സ്വദേശി
മനോജിന്റെ
മരണം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)2012
ആഗസ്റ്
2 ന്
പള്ളിക്കര
കിക്കാനം
സ്വദേശി
മനോജിനെ
ചവിട്ടിക്കൊന്ന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇതു
സംബന്ധിച്ച
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ
; വിശദവിവരങ്ങള്‍
അറിയിക്കാമോ
;
(സി)ആരൊക്കെയാണ്
പ്രതികള്‍
; പ്രതികളില്‍
എത്ര
പേരെ
ഇതുവരെ
അറസ്റ്
ചെയ്തിട്ടുണ്ട്
;
(ഡി)ഇല്ലെങ്കില്‍
അറസ്റ്
ചെയ്യാതിരിക്കാനുള്ള
കാരണം
എന്താണ് ;
വിശദമാക്കുമോ
?
|
231 |
കൊലപാതക
കേസുകളില്‍
ഇടപെടുന്നതായുള്ള
ആരോപണം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)കാസറഗോഡ്
ജില്ലയിലെ
മുസ്ളീം
ലീഗ്
പ്രവര്‍ത്തകര്‍
ചവിട്ടിക്കൊന്നതായി
പറയപ്പെടുന്ന
ടി. മനോജ്
എന്ന ഡി. വൈ.
എഫ്. ഐ
പ്രവര്‍ത്തകന്റെ
വീട്
ആഭ്യന്തര
വകുപ്പ്
മന്ത്രി
സന്ദര്‍ശിക്കുകയുണ്ടായോ;
(ബി)കൊല
ചെയ്യപ്പെട്ട
ആര്‍.എം.പി.
പ്രവര്‍ത്തകന്‍
ടി. പി.
ചന്ദ്രശേഖരന്റെ
വീട്ടില്‍
ആഭ്യന്തര
വകുപ്പ്
മന്ത്രി
എത്ര തവണ
സന്ദര്‍ശനം
നടത്തി; അന്വേഷണവുമായി
ബന്ധപ്പെട്ട
ചര്‍ച്ചകള്‍
ഈ
അവസരത്തില്‍
നടത്തുകയുണ്ടായോ;
(സി)ഇപ്രകാരം
ആഭ്യന്തര
വകുപ്പ്
മന്ത്രി
കൊലപാതക
കേസുകളില്‍
ഇടപെടുന്നത്
നിയമാനുസൃതമാണോ
? |
232 |
വിസില്‍
ബ്ളോവര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
''
ഷാഫി
പറമ്പില്‍
''
പി.എ.
മാധവന്‍
(എ)വിസില്‍
ബ്ളോവര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ
;
(ബി)അഴിമതിക്കെതിരെ
സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച്
എന്തെല്ലാം
കാര്യങ്ങളാണ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം
;
(സി)റിപ്പോര്‍ട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ
;
(ഡി)റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
എന്ന്
നടപ്പാക്കാനാകും
എന്ന്
വ്യക്തമാക്കുമോ
? |
233 |
പൊതുജനങ്ങള്‍ക്ക്
പോലീസില്‍
വിവരം
അറിയിക്കാന്‍
സൌകര്യം
ശ്രീ.
വി. ഡി.
സതീശന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ഐ. സി.
ബാലകൃഷ്ണന്‍
,,
ലൂഡി
ലൂയിസ്
(എ)പോലീസിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരേണ്ട
എല്ലാ
വിവരവും
അറിയിക്കുവാന്‍
പൊതുജനങ്ങള്‍ക്ക്
സൌകര്യമൊരുക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
സാഹചര്യങ്ങളിലാണ്
ഈ
സൌകര്യം
പൊതുജനങ്ങള്‍ക്ക്
പ്രയോജനപ്പെടുത്താവുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)ഇങ്ങനെ
ലഭിക്കുന്ന
പരാതികള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം
സംവിധാനമാണ്
ഒരുക്കിയിട്ടുള്ളത്;
(ഡി)ഈ
സൌകര്യങ്ങളെക്കുറിച്ച്
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തുമോ? |
234 |
ടി.പി.ചന്ദ്രശേഖരന്‍
വധ
കേസില്‍
സി.ബി.ഐ
അന്വേഷണ
സാധ്യത
ശ്രീ.
രാജു
എബ്രഹാം
(എ)ടി.പി.ചന്ദ്രശേഖരന്‍
വധ
കേസില്‍
സി.ബി.ഐ
അന്വേഷണ
സാധ്യത
സംബന്ധിച്ച്
നിയമോപദേശം
തേടുകയുണ്ടായോ;
ആരില്‍
നിന്നെല്ലാമാണ്
നിയമോപദേശം
തേടിയിരുന്നത്;
(ബി)ലഭിച്ച
നിയമോപദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)സി.ബി.ഐ.
അന്വേഷണം
വേണോ
എന്ന്
ആലോചിക്കാനിടയായ
സാഹചര്യം
എന്തായിരുന്നു;
പോലീസ്
അന്വേഷണം
സത്യസന്ധമായിരുന്നില്ലെന്ന്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
അന്വേഷണ
സംഘത്തിന്റെ
ശുപാര്‍ശ
ഇക്കാര്യത്തിലുണ്ടായിരുന്നുവോ;
എങ്കില്‍
എന്തായിരുന്നുവെന്ന്
വിശദമാക്കാമോ? |
235 |
ടി.പി.
ചന്ദ്രശേഖരന്‍
വധം
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)ടി.പി.
ചന്ദ്രശേഖരന്‍
വധവുമായി
ബന്ധപ്പെട്ട
ചര്‍ച്ച
ചെയ്യുന്നതിന്
2012 സെപ്തംബര്‍
24 ന്
രാവിലെ
ആഭ്യന്തര
വകുപ്പ്
മന്ത്രി
ചന്ദ്രശേഖരന്റെ
വീട്ടില്‍
പോയിരുന്നുവോ
;
(ബി)ആഭ്യന്തര
വകുപ്പു
മന്ത്രി
ചന്ദ്രശേഖരന്റെ
വീട്ടില്‍വെച്ച്
ആരെല്ലാമായി
എന്തെല്ലാം
ചര്‍ച്ച
നടത്തുകയുണ്ടായി
; അന്വേഷണ
സംഘത്തിലെ
ആരെല്ലാം
മന്ത്രിയോടൊപ്പം
ഉണ്ടായിരുന്നു;
(സി)ചന്ദ്രശേഖരന്റെ
ഭാര്യയും
ആര്‍.എം.പി.
നേതാവും
ചര്‍ച്ചയില്‍
എന്തെല്ലാം
ആവശ്യങ്ങള്‍
ഉന്നയിക്കുകയുണ്ടായി
; മന്ത്രി
എന്തെല്ലാം
കാര്യങ്ങള്‍
ചര്‍ച്ച
ചെയ്യുകയുണ്ടായി
;
(ഡി)ചന്ദ്രശേഖരന്റെ
കുടുംബവുമായി
ചര്‍ച്ച
ചെയ്യുന്നതിന്
സര്‍ക്കാര്‍
മന്ത്രിയെ
ചുമതലപ്പെടുത്തിയത്
അന്വേഷണ
സംഘത്തിന്റെ
ആവശ്യത്തെതുടര്‍ന്നാണോ
എന്ന്
വ്യക്തമാക്കുമോ
;
(ഇ)കൊലചെയ്യപ്പെട്ടയാളിന്റെ
ഭാര്യയുമായി
നടത്തിയ
ചര്‍ച്ചയെത്തുടര്‍ന്ന്
വകുപ്പ്
മന്ത്രി
വകുപ്പ്
സെക്രട്ടറിയ്ക്ക്
നല്‍കിയ
നിര്‍ദ്ദേശം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ
;
(എഫ്)മന്ത്രി
സംഭവത്തെത്തുടര്‍ന്ന്
എത്ര തവണ
ചന്ദ്രശേഖരന്റെ
വീട്
സന്ദര്‍ശിക്കുകയുണ്ടായി
? |
236 |
ടി.പി.
ചന്ദ്രശേഖരന്‍
വധം
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)ടി.പി.
ചന്ദ്രശേഖരന്‍
വധവുമായി
ബന്ധപ്പെട്ട്
കേന്ദ്ര
ആഭ്യന്തര
സഹമന്ത്രി
ശ്രീ. മുല്ലപ്പള്ളി
രാമചന്ദ്രന്‍
നടത്തിയ
പ്രസ്താവനകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
വധക്കേസ്സന്വേഷണവുമായി
ബന്ധപ്പെട്ട്
ഏതെല്ലാം
ഘട്ടങ്ങളില്‍
എന്തെല്ലാം
പ്രസ്താവനകളാണ്
ആഭ്യന്തര
സഹമന്ത്രി
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(സി)കേസ്സന്വേഷണവുമായി
ബന്ധപ്പെട്ട്
പ്രസ്താവനകളിലൂടെയും
അല്ലാതെയും
അദ്ദേഹം
ഉന്നയിച്ച
എന്തെല്ലാം
ആവശ്യത്തിന്മേല്‍
സംസ്ഥാന
സര്‍ക്കാരും
പോലീസ്
അധികൃതരും
തീരുമാനം
എടുക്കുകയുണ്ടായി
എന്ന്
വ്യക്തമാക്കുമോ
;
(ഡി)കേസ്
അന്വേഷണ
സംഘം
കേന്ദ്ര
ആഭ്യന്തര
സഹമന്ത്രിയുടെ
ഏതെങ്കിലും
നിര്‍ദ്ദേശം
സ്വീകരിക്കാതിരുന്നിട്ടുണ്ടോ
? |
237 |
മാറാട്
സംഭവത്തിലെ
ഗൂഢാലോചന
ശ്രീ.
എളമരം
കരീം
,,
കെ. ദാസന്‍
,,
പി. റ്റി.
എ
റഹീം
,,
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)മാറാട്
സംഭവത്തില്‍
ഗൂഢാലോചന
നടന്നതായി
കാണുന്നുവെന്ന
കേരള
ഹൈക്കോടതി
വിലയിരുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഗൂഢാലോചന
സംബന്ധിച്ച
അന്വേഷണത്തില്‍
ബോധപൂര്‍വ്വമായ
വീഴ്ചകള്‍
വന്നതായി
കോടതി
കണ്ടെത്തിയിട്ടുണ്ടോ;
കൂടുതല്‍
സമഗ്രമായ
അന്വേഷണം
നടത്താന്‍
നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)മാറാട്
കലാപം
സംബന്ധിച്ച്
കേരള
ഹൈക്കോടതി
ഡിവിഷന്‍
ബെഞ്ചിന്റെ
വിധിന്യായത്തിലെ
പ്രസക്ത
ഭാഗങ്ങള്‍
വിശദീകരിക്കാമോ;
വിധിയെ
തുടര്‍ന്ന്
കൈക്കൊണ്ട
തുടര്‍നടപടികള്‍
വിശദമാക്കുമോ? |
238 |
മാറാട്
കൊലപാതകം
ശ്രീ.
എളമരം
കരീം
(എ)മാറാട്
കലാപത്തെക്കുറിച്ച്
അന്വേഷിച്ച
ജുഡീഷ്യല്‍
കമ്മീഷന്‍
റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കപ്പെട്ട
കൂട്ട
കൊലയ്ക്ക്
പിന്നിലെ
അക്രമികള്‍ക്ക്
യഥേഷ്ടം
പണം
ഒഴുക്കിയ
എഫ്.എം.
ആരായിരുന്നു
എന്ന്
പോലീസ്
അന്വേഷിച്ച്
കണ്ടെത്തിയിട്ടുണ്ടോ;
അദ്ദേഹത്തിന്
ആ
കാലഘട്ടത്തിലെ
മന്ത്രിസഭയിലെ
ഏതെല്ലാം
മന്ത്രിമാരില്‍
സ്വാധീനം
ഉണ്ടായിരുന്നു
എന്ന്
അന്വേഷണത്തില്‍
തെളിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)മാറാട്
കലാപം
സംബന്ധിച്ച
സി.ബി.ഐ.
അന്വേഷണം
നടക്കാതെപോയത്
ഏത്
സാഹചര്യത്തിലായിരുന്നുവെന്ന്
വിശദമാക്കുമോ? |
239 |
മാറാട്
കൂട്ടക്കൊല
ശ്രീ.
എളമരം
കരീം
(എ)മാറാട്
കൂട്ടക്കൊലയുടെ
ഗൂഢാലോചന
അറിയാമെന്ന്
മാറാട്
ജുഡീഷ്യല്‍
അന്വേഷണ
കമ്മീഷന്‍
കണ്ടെത്തിയ
മുസ്ളീം
ലീഗ്
സംസ്ഥാന
സെക്രട്ടറി
ശ്രീ. മായിന്‍
ഹാജിക്കെതിരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)ശ്രീ.മായിന്‍
ഹാജിയെ
ഇന്‍ഡസ്ട്രിയല്‍
എന്റര്‍പ്രൈസസ്സിന്റെ
ചെയര്‍മാനായി
നിയോഗിച്ചിട്ടുണ്ടോ;
(സി)നീതിന്യായ
സംവിധാനവും
പോലീസും
കുറ്റക്കാരനായി
കണ്ടെത്തിയ
ആളെ
ഇത്തരം
പദവികളില്‍
നിയോഗിക്കാമോ;
(ഡി)മാറാട്
കൂട്ടക്കൊല
സംബന്ധിച്ച്
അന്വേഷിക്കുന്ന
ക്രൈം
ബ്രാഞ്ച്
പ്രത്യേക
അന്വേഷണ
സംഘത്തിന്റെ
പ്രവര്‍ത്തനം
ഇപ്പോള്‍
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ? |
240 |
കുനിയില്‍
ഇരട്ടകൊലപാതക
കേസ്
ശ്രീ.
എം. ചന്ദ്രന്‍
(എ)അരീക്കോട്
കുനിയില്‍
നടന്ന
ഇരട്ടകൊലപാതക
കേസിലെ
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടോ
;
(ബി)ആരെയെല്ലാമാണ്
ഈ
കേസുമായി
ബന്ധപ്പെട്ട്
അറസ്റ്
ചെയ്തിട്ടുളളത്
എന്നു
വ്യക്തമാക്കുമോ
;
(സി)ഈ
കേസില്‍
എഫ്.ഐ.ആറില്‍
പ്രതിയായ
പി.കെ.
ബഷീറിനെ
അറസ്റുചെയ്തിട്ടുണ്ടോ
;
(ഡി)ഇല്ലെങ്കില്‍
അറസ്റുചെയ്യുവാന്‍
വൈകുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ഇ)പി.കെ.
ബഷീറിനെ
പ്രതിസ്ഥാനത്തു
നിന്നും
ഒഴിവാക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
? |
241 |
രഘുവിന്റെ
കൊലപാതകം
ശ്രീ.
സി. കെ.
സദാശിവന്‍
(എ)ബസ്
യാത്രക്കാരനായ
രഘുവിനെ
അടിച്ചുകൊന്ന
കേസില്‍
ഒന്നാം
പ്രതിയായ
എ.ആര്‍.
സതീശനെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിന്
അന്വേഷണ
സംഘം
സംസ്ഥാന
സര്‍ക്കാരിന്റെ
അനുമതി
തേടിയിരുന്നോ;
(ബി)എങ്കില്‍
എന്നാണ്
അനുമതി
തേടിയത്;
(സി)പ്രതിക്കെതിരെയുള്ള
പ്രോസിക്യൂഷന്
അനുവാദം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
നല്‍കിയത്;
(ഡി)അനുവാദം
നല്‍കിയിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ
? |
242 |
ഡി.
വൈ.എഫ്.
ഐ
നേതാവ്
ടി.മനോജിന്റെ
കൊലപാതകം
ശ്രീ.
ജെയിംസ്
മാത്യു
(എ)കാസര്‍കോട്
ജില്ലയിലെ
ഡി. വൈ.എഫ്.
ഐ
നേതാവ്
ടി. മനോജിനെ
(24) കൊലപ്പെടുത്തിയത്
സംബന്ധിച്ച
പോലീസ്
അന്വേഷണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)അന്വേഷണ
സംഘത്തില്‍പ്പെട്ട
പോലീസുകാര്‍
ആരൊക്കെയാണ്;
(സി)എത്ര
പ്രതികളെ
ഇതിനകം
അറസ്റ്
ചെയ്യുകയുണ്ടായി;
അറസ്റ്
ചെയ്യപ്പെട്ടവരും
ഇന്ത്യന്‍
യൂണിയന്‍
ലീഗും
തമ്മിലുളള
ബന്ധം
എന്താണ്;
എഫ്. ഐ.
ആറില്‍
എത്ര
പേരുണ്ട്;
ആരൊക്കെ;
(ഡി)കൊലചെയ്യപ്പെട്ട
മനോജിന്റെ
വീട്ടില്‍
മുഖ്യമന്ത്രിയും
ആഭ്യന്തരവകുപ്പ്
മന്ത്രിയും
സന്ദര്‍ശനം
നടത്തുകയുണ്ടായോ;
(ഇ)മനോജിനെ
കൊന്നവരും
കൊല്ലിച്ചവരുമായ
എല്ലാ
പ്രതികളെയും
അറസ്റു
ചെയ്യുകയുണ്ടായോ;
ഗൂഢാലോചനയ്ക്ക്
കേസ്
എടുക്കുകയുണ്ടായോ? |
243 |
റിമാന്‍ഡ്
പ്രതി
മരണപ്പെട്ട
സംഭവം
ഡോ.
ടി.എം.
തോമസ്
ഐസക്
(എ)റിമാന്‍ഡ്
പ്രതിയായിരുന്ന
കൊല്ലം, ശാസ്താംകോട്ട,
ഐവര്‍കാല,
മാനവിള
വീട്ടിലെ
അജി
കുമാര്‍
തിരുവനന്തപുരം
മെഡിക്കല്‍
കോളേജ്
ആശുപത്രിയില്‍
വച്ച്
മരണപ്പെട്ട
സംഭവത്തില്‍
അന്വേഷണം
നടക്കുന്നുണ്ടോ;
(ബി)അന്വേഷണം
പൂര്‍ത്തിയായോ;
(സി)അന്വേഷണത്തില്‍
ലഭിച്ച
വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)ഈ
സംഭവത്തില്‍
ആരെങ്കിലും
കുറ്റക്കാരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ഇവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
? |
244 |
തിരുവന്‍വണ്ടൂര്‍
വടക്കേത്
പടിഞ്ഞാറതില്‍
മോനുവിന്റെ
ദുരൂഹമരണം
ശ്രീ.
പി.സി.
വിഷ്ണുനാഥ്
(എ)ചെങ്ങന്നൂര്‍
തിരുവന്‍വണ്ടൂര്‍
വടക്കേ
പടിഞ്ഞാറതില്‍
വി.പി.
തോമസ്സ്
മകന്‍
മോനു
മരണപ്പെട്ടത്
എങ്ങനെ
എന്ന്
അറിയാമോ;
(ബി)മരണപ്പെട്ട
സമയത്ത്
അദ്ദേഹം
ജോലി
ചെയ്തിരുന്നത്
ഏത്
സ്ഥാപനത്തില്‍
ആയിരുന്നു;
പോസ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍
മരണകാരണം
എന്തായിരുന്നു;
മരണ
സമയത്ത്
അദ്ദേഹത്തോടൊപ്പം
ആരൊക്കെ
ഉണ്ടായിരുന്നു;
മരണത്തില്‍
ദുരൂഹത
ഉളളതായി
മാതാപിതാക്കള്‍
പരാതിപ്പെട്ടിട്ടുണ്ടോ
എന്നും
ആയതില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കുമോ;
(സി)ഈ
കേസ്
ക്രൈംബ്രാഞ്ച്
അന്വേഷിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
245 |
മത്സ്യത്തൊഴിലാളികളെ
വെടിവെച്ചുകൊന്ന
കേസ്
ശ്രീ.
എളമരം
കരീം
(എ)മത്സ്യത്തൊഴിലാളികളെ
വെടിവച്ച്
കൊന്ന
കേസില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളെ
സുപ്രീംകോടതി
വിമര്‍ശിച്ചിരുന്നത്
സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;
(ബി)സുപ്രീംകോടതി
2012 ജൂലൈ
19-ന്
അയച്ച
നോട്ടീസിന്
മറുപടി
നല്കാന്‍
കാലതാമസം
നേരിട്ടത്
എന്തുകൊണ്ടായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(സി)പ്രസ്തുത
കോടതി
വിമര്‍ശനത്തിനു
മറുപടി
നല്കിയത്
എന്നായിരുന്നു? |
246 |
എസ്.
ഡി. പി.
ഐ. - മുസ്ളീംലീഗ്
സംഘര്‍ഷം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തിലെ
മാട്ടൂല്‍,
മുട്ടം,
പുതിയങ്ങാടി
ഭാഗങ്ങളില്‍
ഉണ്ടായ
എസ്.ഡി.പി.ഐ-
മുസ്ളീംലീഗ്
സംഘര്‍ഷങ്ങളില്‍
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)എത്ര
പ്രതികളെ
ഇതുവരെ
അറസ്റ്
ചെയ്തു; ഇനി
എത്ര
പ്രതികളെ
അറസ്റുചെയ്യുവാനുണ്ട്;
(സി)പ്രതികളെ
പിടികൂടുന്നതിന്
കര്‍ശന
നടപടി
സ്വീകരിക്കുമോ? |
247 |
മുസ്ളീം
ലീഗ്
പ്രവര്‍ത്തകര്‍
പ്രതികളായിട്ടുള്ള
കേസുകള്‍
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
(എ)സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ഇതേവരെ
സംസ്ഥാനത്ത്
നടന്ന
ആക്രമണ
സംഭവങ്ങളില്‍
ഇന്ത്യന്‍
യൂണിയന്‍
മുസ്ളീം
ലീഗ്
പ്രവര്‍ത്തകര്‍
പ്രതികളായിട്ടുള്ള
കേസുകള്‍
എത്രയാണ്;
(ബി)പ്രസ്തുത
കേസുകളില്‍
പ്രതികള്‍
ആയിട്ടുള്ളവരുടെ
ജില്ലതിരിച്ച
കണക്കുകള്‍
വെളിപ്പെടുത്തുമോ;
ഇതില്‍
പോലീസ്
അറസ്റ്
ചെയ്തവര്‍
എത്ര; ഇനിയും
അറസ്റ്
ചെയ്യുവാന്‍
സാധിച്ചിട്ടില്ലാത്തവര്‍
എത്രയെന്നറിയിക്കുമോ? |
248 |
ഇന്ത്യന്‍
യൂണിയന്‍
മുസ്ളീം
ലീഗിന്റെയും,എന്‍.ഡി.എഫിന്റെയും
പ്രവര്‍ത്തകരുടെ
കേസ്സുകളുടെ
വിശദാംശം
ശ്രീ.
സി.കൃഷ്ണന്‍
(എ)ഇന്ത്യന്‍
യൂണിയന്‍
മുസ്ളീം
ലീഗിന്റെയും,
എന്‍.ഡി.എഫിന്റെയും
പ്രവര്‍ത്തകരും
അനുഭാവികളും
പ്രതിയായിട്ടുള്ള
എത്ര
കേസ്സുകള്‍
സംസ്ഥാനത്ത്
നിലവിലുണ്ട്;
(ബി)എല്ലാ
കേസുകളിലും
പ്രതിയായവര്‍
എത്ര;
(സി)ഇനിയും
അറസ്റ്
ചെയ്യപ്പെടാത്തവര്‍
എത്ര;
(ഡി)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
നടന്ന
സംഘട്ടനങ്ങളില്‍
ഇന്ത്യന്‍
യൂണിയന്‍
മുസ്ളീം
ലീഗിന്റെയും
എന്‍.ഡി.എഫിന്റെയും
പ്രവര്‍ത്തകരും
അനുഭാവികളുമായിട്ടുള്ള
എത്ര
പേര്‍ക്കെതിരെ
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ? |
249 |
ആക്രമണങ്ങളില്‍
പോപ്പുലര്‍
ഫ്രണ്ട്-എന്‍.ഡി.എഫ്
ബന്ധം
ശ്രീ.
ജെയിംസ്
മാത്യു
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത്
നടന്ന
ആക്രമണങ്ങളില്‍
പോപ്പുലര്‍
ഫ്രണ്ട്-എന്‍.ഡി.എഫ്
പ്രവര്‍ത്തകര്‍
പ്രതിയായിട്ടുള്ള
കേസുകള്‍
എത്രയാണ്;
(ബി)ഈ
കേസുകളില്‍
ആകെ എത്ര
പ്രതികള്‍
ഉണ്ടായിരുന്നു;
ഇതില്‍
അറസ്റ്
ചെയ്യപ്പെട്ടവര്‍
എത്ര; ഇനിയും
അറസ്റ്
ചെയ്യുവാന്‍
സാധിച്ചിട്ടില്ലാത്തവര്‍
എത്ര? |
250 |
പോപ്പുലര്‍
ഫ്രണ്ടുമായി
ബന്ധപ്പെട്ട
കേസുകള്‍
ശ്രീ.
സാജുപോള്‍
(എ)കഴിഞ്ഞ
സ്വാതന്ത്യ്രദിനത്തില്‍
ഫ്രീഡം
പരേഡിന്
അനുമതി
ലഭിക്കുന്നതിനായി
ഹൈക്കോടതിയില്‍,
പോപ്പുലര്‍
ഫ്രണ്ട്
ജില്ലാ
സെക്രട്ടറിമാര്‍
നല്കിയ
ഹര്‍ജിയില്‍
ഉണ്ടായ
കോടതി
വിധി
എന്തായിരുന്നു
;
(ബി)ഈ
കേസില്‍
സര്‍ക്കാര്‍
ഹൈക്കോടതിയില്‍
സമര്‍പ്പിച്ച
സത്യവാങ്മൂലത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ
;
(സി)പോപ്പുലര്‍
ഫ്രണ്ടിന്റെ
പങ്കാളിത്തത്തില്‍
സംസ്ഥാനത്ത്
എത്ര
കൊലപാതകങ്ങള്‍
നടത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
? |
251 |
പോപ്പുലര്‍
ഫ്രണ്ടിന്റെ
നിരോധനം
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)"പോപ്പുലര്‍
ഫ്രണ്ട്''
എന്ന
സംഘടനയെ
നിരോധി
ക്കണമെന്ന
ആവശ്യത്തിന്മേല്‍
സ്വീകരിച്ച
നിലപാട്
വിശദമാക്കാമോ;
(ബി)കേന്ദ്ര
ആഭ്യന്തര
വകുപ്പിന്
ഇക്കാര്യത്തില്‍
നല്‍കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ? |
252 |
നായകള്‍ക്ക്
മുറിവേറ്റ
സംഭവം
ശ്രീ.
എം. ഉമ്മര്‍
(എ)മലപ്പുറം,
തൃശ്ശൂര്‍,
ആലപ്പുഴ,
പാലക്കാട്,
വയനാട്
ജില്ലകളില്‍
അസാധാരണമായ
രീതിയില്‍
നായകള്‍ക്ക്
മുറിവേറ്റ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
പ്രസ്തുത
സംഭവംഅന്വേഷിക്കുന്നതിന്
സംസ്ഥാന
ഏജന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ;
(സി)പ്രസ്തുത
സംഭവവുമായി
ബന്ധപ്പെട്ട്
ആരെയെങ്കിലും
അറസ്റ്
ചെയ്തിട്ടുണ്ടോ;
(ഡി)മഞ്ചേരി
മണ്ഡലത്തിലെ
പാണ്ടിക്കാട്
ഗ്രാമപഞ്ചായത്തില്‍
ഇത്തരം
സംഭവം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ? |
253 |
ലോക്കപ്പ്
മര്‍ദ്ദനം
ശ്രീ.
ജി. സുധാകരന്‍
(എ)അമ്പലപ്പുഴ
പോലീസ്
സ്റേഷനില്‍
സി.പി.എം.
പ്രവര്‍ത്തകരെ
26-10-2012 രാത്രി
കസ്റഡിയിലെടുത്ത്
ക്രൂരമായി
മര്‍ദ്ദിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)മര്‍ദ്ദനത്തില്‍
ആര്‍ക്കെങ്കിലും
പരിക്കേറ്റിട്ടുണ്ടോ;
(സി)ഇത്
സംബന്ധിച്ച
പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കുമോ? |
254 |
ലോക്കപ്പ്
മര്‍ദ്ദനം
സംബന്ധിച്ച
പരാതികള്‍
ശ്രീ.
എം. ചന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ലോക്കപ്പ്
മര്‍ദ്ദനം
സംബന്ധിച്ച
എത്ര
പരാതികളാണ്
ലഭിച്ചിട്ടുളളത്
എന്നു
വ്യക്തമാക്കുമോ;
(ബി)ലോക്കപ്പ്
മര്‍ദ്ദനത്തെത്തുടര്‍ന്ന്
ആരെങ്കിലും
മരണപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്രപേര്‍;
(സി)ലോക്കപ്പ്
മര്‍ദ്ദനം
സംബന്ധിച്ച
പരാതികളില്‍
എത്ര
പോലീസുകാരുടെ
പേരില്‍
കേസ്
എടുത്തിട്ടുണ്ട്;
(ഡി)ഇതില്‍
എത്ര
പോലീസുകാര്‍
പ്രതികളായിട്ടുണ്ട്? |
255 |
ലോക്കപ്പ്
മര്‍ദ്ദനം
സംബന്ധിച്ച
ആക്ഷേപം
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)ഈ
സര്‍ക്കാരിന്റെ
കാലത്ത്
പോലീസുകാരുടെ
ലോക്കപ്പ്
മര്‍ദ്ദനം
സംബന്ധിച്ചുണ്ടായ
ആക്ഷേപങ്ങള്‍
എത്രയാണെന്നു
വെളിപ്പെടുത്താമോ;
എത്ര
കേസുകള്‍
ഇത്
സംബന്ധമായി
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)കോടതികളില്‍
നിന്നും
ഉളള നിര്‍ദ്ദേശങ്ങളെ
തുടര്‍ന്ന്
മര്‍ദ്ദിക്കപ്പെട്ട
എത്ര
പേരെ
ആശുപത്രികളില്‍
പ്രവേശിപ്പിക്കേണ്ടതായി
വന്നു;
(സി)നിയമവിരുദ്ധമായി
കസ്റഡിയിലെടുത്തവരെ
മര്‍ദ്ദിച്ച്
അവശരാക്കിയതിന്റെ
പേരില്‍
എത്ര
പോലീസുകാര്‍
ക്കെതിരെ
ശിക്ഷാ
നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ? |
256 |
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായ
അതിക്രമങ്ങള്‍
ശ്രീ.
എം. ചന്ദ്രന്‍
(എ)സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായ
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
എത്ര
ബലാത്സംഗക്കേസുകളാണ്
രജിസ്റര്‍
ചെയ്തിട്ടുള്ളത്
;
(സി)മുന്‍
സര്‍ക്കാരിന്റെ
കാലയളവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ബലാത്സംഗക്കേസുകളുടെ
എണ്ണം
വര്‍ദ്ധിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ഡി)2012
ജനുവരി
മുതല്‍
നവംബര്‍ 30
വരെയുള്ള
കാലയളവില്‍
എത്ര
സ്ത്രീകളാണ്
സംസ്ഥാനത്ത്
കൊലചെയ്യപ്പെട്ടിട്ടുള്ളത്
;
(ഇ)പ്രായപൂര്‍ത്തിയാകാത്ത
എത്ര
പെണ്‍കുട്ടികളാണ്
ഇക്കാലയളവില്‍
ലൈംഗിക
പീഢനത്തിന്
ഇരയായിട്ടുള്ളത്
? |
257 |
വനിതാ
യാത്രക്കാരുടെ
സുരക്ഷ
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)സംസ്ഥാനത്ത്
സ്ത്രീകള്‍
ഉള്‍പ്പെടെയുള്ള
ട്രെയിന്‍
യാത്രാക്കാരെ
സംബന്ധിച്ച
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)യാത്രക്കാരുടെ
എണ്ണത്തിനനുസൃതമായി
സുരക്ഷാ
ഉദ്യോഗസ്ഥര്‍
ഉണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)വനിതാ
യാത്രക്കാരുടെ
സുരക്ഷയ്ക്ക്
സംസ്ഥാന
പോലീസ്
സേനയില്‍
നിന്നും
എത്ര
വനിതാ
പോലീസുകാരെ
റയില്‍വേയില്‍
നിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
258 |
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
അക്രമ
സംഭവങ്ങള്‍
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)ഈ
ഗവണ്‍മെന്റ്
അധികാരമേറ്റശേഷം
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
എത്ര
അക്രമ
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)ഇത്തരം
സംഭവങ്ങള്‍
കുറയ്ക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ
? |
259 |
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുളള
അതിക്രമങ്ങള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും,
കുട്ടികള്‍ക്കുമെതിരെയുളള
അതിക്രമങ്ങള്‍ക്ക്
എത്ര
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)സ്ത്രീകളെയും,
കുട്ടികളെയും
തട്ടിക്കൊണ്ടു
പോയിട്ടുളള
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)എത്ര
പീഡന
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര
സ്ത്രീധന
പീഡനകേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ? |
260 |
പ്രതിയെ
മോചിപ്പിച്ചതായ
പരാതിയിന്മേല്‍
അന്വേഷണം
ശ്രീ.
സി. കൃഷ്ണന്‍
(എ)വളര്‍പട്ടണം
പോലീസ്
സ്റേഷനില്‍,
ശ്രീ.
കെ. സുധാകരന്‍
എം.പി
പ്രതിയെ
മോചിപ്പിച്ചപരാതിയിന്മേല്‍
ഐ.ജി
യുടെ
അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ
;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടിന്മേല്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
;
(സി)പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
<<back |
next page>>
|