Q.
No |
Questions
|
4671
|
ഇടുക്കി
പാക്കേജിന്റെ
പുരോഗതി
ശ്രീ.
മോന്‍സ്
ജോസഫ്
''
തോമസ്
ഉണ്ണിയാടന്‍
''
സി. എഫ്.
തോമസ്
''
റ്റി.
യു. കുരുവിള
(എ)ഇടുക്കി
പാക്കേജിന്റെ
പുരോഗതി
എന്തെന്ന്
വ്യക്തമാക്കുമോ
;
(ബി)ഇടുക്കി
പാക്കേജ്
സുതാര്യവും
സമയബന്ധിതമായും
നടപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെന്ന്
വ്യക്തമാക്കുമോ
? |
4672 |
അടുക്കളകൃഷി
ശ്രീ.
എം. ഉമ്മര്‍
(എ)മഴക്കാലത്ത്
സാധ്യമായ
കൃഷിക്ക്
പ്രത്യേക
സഹായങ്ങളോ,
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ
കൃഷിവകുപ്പ്
പ്രത്യേകം
നല്‍കാറുണ്ടോ
;
(ബി)വീടുകളുമായി
ബന്ധപ്പെട്ട്
അടുക്കളകൃഷിക്കാവശ്യമായ
വിത്തും,
വളങ്ങളും
സൌജന്യമായി
ലഭ്യമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുന്നത്
പരിഗണിക്കുമോ
;
(സി)നെല്‍കൃഷി
ഈ
കാലത്ത്
പ്രോത്സാഹിപ്പിക്കാന്‍
പ്രത്യേക
പരിപാടികള്‍
ആലോചനയിലുണ്ടോ
; നടപ്പിലാക്കുന്നുണ്ടോ
? |
4673 |
മാവേലിക്കര
മണ്ഡലത്തിലെ
തഴക്കര
പഞ്ചായത്തിലുള്ള
ഹോര്‍ട്ടികോര്‍പ്പ്
ശ്രീ.
ആര്‍.
രാജേഷ്
(എ)മാവേലിക്കര
മണ്ഡലത്തിലെ
തഴക്കര
പഞ്ചായത്തിലുള്ള
ഹോര്‍ട്ടികോര്‍പ്പിന്റെ
സ്ഥാപനത്തില്‍
ആവശ്യമായ
മെഷീനുകള്‍
ഇല്ലെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള
പണം ഹോര്‍ട്ടികോര്‍പ്പിനുണ്ടോ;
വാങ്ങുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
(ബി)സര്‍ക്കാര്‍
നെല്‍കൃഷിക്കുള്ള
പമ്പിംഗ്
സബ്സിഡി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
നിലവില്‍
എത്രയാണ്
തുക; ഇത്തവണത്തെ
തുക
മാവേലിക്കര
മണ്ഡലത്തില്‍
വിതരണം
ചെയ്തോ; തുക
എത്രയാണ്;
എത്ര
ഏക്കറിനുള്ള
തുക
വിതരണം
ചെയ്തു;
(സി)പൂട്ടുകൂലി,
വളം, വിത്ത്
എന്നിവ
കൊടുത്തതിന്
ആനുപാതികമായി
പമ്പിംഗ്
സബ്സിഡി
കൊടുത്തോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)എത്ര
ഏക്കറിലേക്കുള്ള
പൂട്ടൂകൂലി,
വിത്ത്,
വളം
എന്നിവയാണ്
മാവേലിക്കര
മണ്ഡലത്തിലെ
കൃഷി
ആഫീസ്
വഴി
കൊടുത്തത്;
(ഇ)ഇത്രയും
ഏക്കറില്‍
കൃഷി
നടന്നിട്ടുണ്ടോ
എന്ന്
പരിശോധന
നടത്തിയിട്ടുണ്ടോ;
ഇത്രയും
സ്ഥലത്ത്
കൃഷി
നടത്തുന്നതിലേക്കായി
മാവേലിക്കര
മണ്ഡലത്തിലെ
കൃഷി
ആഫീസര്‍മാര്‍
ഇടപെടുന്നുണ്ടോ;
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)പമ്പിംഗ്
സബ്സിഡി
കുട്ടനാട്ടിലും
ഓണാട്ടുകരയിലും
വ്യത്യസ്തമാണെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഓണാട്ടുകരയിലേത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
4674 |
ഉപയോഗശൂന്യമായ
വാഹനങ്ങള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)കൃഷി
വകുപ്പിന്റെ
കീഴില്‍
ഉപയോഗശൂന്യമായ
എത്ര
വാഹനങ്ങള്‍
ഉണ്ട്;
(ബി)ജില്ല
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമോ;
(സി)ഇത്തരം
വാഹനങ്ങള്‍
എന്ത്
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
4675 |
നെല്‍കൃഷി
ചെയ്യുന്ന
ഭൂമിയുടെ
വിസ്തൃതി
ശ്രീ.
രാജൂ
എബ്രഹാം
(എ)കേരളത്തില്‍
ഇപ്പോള്‍
നെല്‍കൃഷി
ചെയ്യുന്ന
ആകെ
സ്ഥലത്തിന്റെ
വിസ്തൃതിയും
കഴിഞ്ഞ 15
വര്‍ഷങ്ങളിലെ
ഓരോ വര്‍ഷത്തെയും
വിസ്തൃതിയും
വ്യക്തമാക്കുമോ;
(ബി)നെല്‍കൃഷി
ചെയ്യുന്ന
ഭൂമിയുടെ
വിസ്തൃതി
ഇത്തരത്തില്‍
കുറയുന്നതു
മൂലമുണ്ടാകുന്ന
പ്രതിസന്ധിക്ക്
പരിഹാരമായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)സര്‍ക്കാര്‍
നിരോധനമുണ്ടായിട്ടും
കൃഷിസ്ഥലങ്ങള്‍
മണ്ണിട്ടു
നികത്തുകയും
ഇത്
പിന്നീട്
കാര്‍ഷികേതര
ഭൂമിയായി
മാറ്റുകയും
ചെയ്യുന്ന
നടപടിക്കെതിരെ
നിയമപരമായി
എന്തൊക്കെ
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും,
യന്ത്രവല്‍കൃത
കൃഷിരീതി
വ്യാപകമാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെ
എന്ന്
വ്യക്തമാക്കുമോ? |
4676 |
കോഴിക്കോട്
ജില്ലയില്‍
നെല്‍കൃഷി
ശ്രീ.
സി. കെ.
നാണു
(എ)കോഴിക്കോട്
ജില്ലയില്‍
പുതുതായി
നെല്‍കൃഷി
ചെയ്യാന്‍
സാധിക്കുന്ന
കൃഷിയിടങ്ങളുടെ
കണക്ക്
സര്‍ക്കാര്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)ഇല്ലെങ്കില്‍
ഇതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
4677 |
നെല്ലിന്റെ
സംഭരണ
വില വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
ശ്രീ.പി.തിലോത്തമന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നെല്ലിന്റെ
സംഭരണ
വിലവര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്നു
പറയാമോ; നിലവില്‍
ക്വിന്റലിന്
എത്ര രൂപ
നിരക്കിലാണ്
നെല്ല്
സംഭരിക്കുന്നത്
എന്നു
വ്യക്തമാക്കാമോ;
(ബി)നെല്‍കര്‍ഷകന്
കൃഷിയിനത്തില്‍
ചെലവാകുന്ന
തുകയുടെ
അടിസ്ഥാനത്തില്‍
കൂടിയാണോസംഭരണ
വില
നിശ്ചയിച്ചിട്ടുളളത്
എന്നു
പറയാമോ ; ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
കര്‍ഷക
തൊഴിലാളികളുടെ
കൂലി, കൊയ്ത്ത്
കൂലി, മെതി
കൂലി, യന്ത്രവാടക,
ചുമട്ടുകൂലി
എന്നിവ
കാര്‍ഷിക
മേഖലയില്‍
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്നു
പറയാമോ ; ഓരോന്നും
എത്ര തുക
വര്‍ദ്ധിച്ചു
എന്ന്
വ്യക്തമാക്കുമോ;
(സി)മേല്‍പറഞ്ഞ
ഇനങ്ങളിലെ
ചെലവിന്റെ
അടിസ്ഥാനത്തിലും
നെല്‍കര്‍ഷകരുടെ
അധ്വാനത്തിന്റെയും
മുതല്‍
മുടക്കിന്റെയും
അടിസ്ഥാനത്തിലും
നിലവില്‍
നല്‍കുന്ന
സംഭരണ
വില നെല്‍കര്‍ഷകരെ
ഈ
മേഖലയില്‍
നിലനിര്‍ത്താന്‍
ഉതകുന്നതാണോ
എന്നു
പറയാമോ; സംഭരണ
വില വര്‍ദ്ധിപ്പിക്കുവാന്‍
നടപടി
കൈക്കൊളളുമോ
?
|
4678 |
നെല്‍കൃഷിക്ക്
ഉല്‍പ്പാദന
ബോണസ്സ്
ശ്രീ.
കെ. വി.
വിജയദാസ്
(എ)നെല്‍കൃഷിക്ക്
ഹെക്ടറിന്
ഉല്‍പ്പാദന
ബോണസ്സായി
ഇപ്പോള്‍
എത്ര
രൂപയാണ്
നല്‍കിവരുന്നത്
; ആയത്
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനായി
നടപടി
സ്വീകരിക്കുമോ
;
(ബി)നെല്‍കൃഷിക്കാര്‍ക്ക്
ഉല്‍പ്പാദന
ബോണസ്സായി
ഹെക്ടര്‍
ഒന്നിന് 1000
രൂപയായി
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിന്
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ
? |
4679 |
നെല്‍കര്‍ഷകര്‍ക്ക്
സൌജന്യമായി
വൈദ്യുതി
ശ്രീ.
എം. ഹംസ
(എ)നെല്‍കര്‍ഷകര്‍ക്ക്
ഭൂപരിധിയില്ലാതെയും,
കരകൃഷിയ്ക്ക്
2 ഹെക്ടര്‍
വരെയും
സൌജന്യമായി
വൈദ്യുതി
നല്‍കുന്ന
പദ്ധതി
നിലവിലുണ്ടോ
;
(ബി)2006-2011
കാലഘട്ടത്തില്‍
എത്ര
രൂപയാണ്
ഈ
ഇനത്തില്‍
സര്‍ക്കാര്‍
കര്‍ഷകര്‍ക്ക്
സൌജന്യം
അനുവദിച്ചത്;
ജില്ലാടിസ്ഥാനത്തില്‍
വാര്‍ഷിക
കണക്ക്
പ്രസിദ്ധീകരിക്കാമോ
;
(സി)2011
ജൂണ്‍
1 മുതല്‍
2012 മെയ്
മാസം 31 വരെ
എത്ര തുക
ഈ
ഇനത്തില്‍
സര്‍ക്കാര്‍
സബ്സിഡി
നല്‍കുകയുണ്ടായി;
(ഡി)2011-12
വര്‍ഷത്തില്‍
നല്‍കാനുളള
സബ്സിഡി
സംഖ്യ
മുഴുവന്‍
നല്‍കുകയുണ്ടായോ
; കുടിശ്ശിക
സംബന്ധിച്ച
വിവരം
നല്‍കാമോ;
(ഇ)കര്‍ഷകര്‍ക്ക്
വൈദ്യുതി
സൌജന്യമായി
നല്‍കുന്നതിനായി
ഈ വര്‍ഷത്തെ
ബജറ്റില്‍
എത്ര തുക
വകയിരുത്തി
; പ്രസ്തുത
തുക
പര്യാപ്തമാണോ
; അല്ലെങ്കില്‍
വര്‍ദ്ധിപ്പിക്കാമോ
; വിശദാംശം
ലഭ്യമാക്കാമോ
? |
4680 |
കരിനിലവികസന
ഏജന്‍സികളുടെ
പ്രവര്‍ത്തനം
ശ്രീ.
ജി. സുധാകരന്‍
(എ)പുറക്കാട്,
തകഴി
കരിനിലമേഖലകളില്‍
എന്തെല്ലാം
വികസന-ഉല്‍പ്പാദന
പ്രവര്‍ത്തനങ്ങളാണ്
ഇപ്പോള്‍
നടക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)കരിനില
കൃഷിക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്;
കരിനില
കൃഷി
അഭിവൃദ്ധിപ്പെടുത്താന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)കരിനില
വികസന
ഏജന്‍സികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിക്കുമോ? |
4681 |
നെല്‍കര്‍ഷകര്‍ക്ക്
ഉല്പാദന
ബോണസ്സ്
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)നെല്‍കര്‍ഷകര്‍ക്ക്
ഉല്പാദന
ബോണസ്
നല്‍കുന്നതിന്
ഇപ്പോള്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
ഹെക്ടറൊന്നിന്
നല്‍കാനു
ദ്ദേശിക്കുന്ന
തുക
എത്രയാണ്;
(ബി)പ്രസ്തുത
നിരക്ക്
മറ്റ്
സ്ഥാപനങ്ങളെ
അപേക്ഷിച്ച്
വളരെ
താഴ്ന്ന
താണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഈ
നിരക്ക്
വര്‍ദ്ധിപ്പിക്കാന്‍
തയ്യാറാവുമോ;
(ഡി)ഈ
വര്‍ഷം
ഉല്‍പ്പാദനബോണസായി
വിതരണം
ചെയ്യുന്നതിന്
എത്ര തുക
നീക്കിവെച്ചിട്ടുണ്ട്? |
4682 |
നെല്‍കൃഷിക്കുള്ള
വിവിധ
സബ്സിഡികള്‍
ശ്രീമതി
കെ.എസ്.
സലീഖ
(എ)നെല്‍കൃഷിക്കുള്ള
വിവിധ
സബ്സിഡികള്‍
കര്‍ഷകര്‍ക്ക്
നേരിട്ട്
നല്‍കാന്‍
തീരുമാനിച്ചുവോ;
എങ്കില്‍
ആയത്
എന്നുമുതല്‍
നടപ്പില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി)ഉത്പാദനോപാധികള്‍
വാങ്ങാനുള്ള
സബ്സിഡി
നിലവില്‍
എത്ര
രൂപയായിരുന്നു;
ആയത്
കൂട്ടാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര രൂപ
കൂട്ടാനാണ്
ഉദ്ദേശിക്കുന്ന്;
വ്യക്തമാക്കുമോ;
(സി)പാടശേഖരസമിതി
സെക്രട്ടറിമാര്‍
വ്യാപകമായി
രാസവളങ്ങളും
മറ്റും
മറിച്ച്
വില്‍ക്കുകയും
യഥാര്‍ത്ഥ
കര്‍ഷകര്‍ക്ക്
ഇവ
കിട്ടാതെ
വരുകയും
ചെയ്യുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)രാസവളത്തിന്റെ
പെര്‍മിറ്റ്
കര്‍ഷകര്‍ക്ക്
നല്‍കുന്ന
രീതി
അവസാനിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)നിലവില്‍
ഒരു
ഹെക്ടര്‍
നെല്‍കൃഷി
ചെയ്യുന്നതിനുള്ള
സബ്സിഡി
എത്ര
രൂപയായിരുന്നു;
ആയത്
ഇപ്പോള്‍
കൂട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എത്ര; വ്യക്തമാക്കുമോ;
(എഫ്)സംസ്ഥാനത്തൊട്ടാകെ
എത്ര
ഹെക്ടറിലാണ്
ഓരോ
വിളയ്ക്കും
നെല്‍കൃഷിയിറക്കുന്നത്;
കേരളത്തിന്
ആവശ്യമായ
അരിയുടെ
എത്ര
ശതമാനം
ഇതിലൂടെ
ലഭിക്കുമെന്ന്
കരുതുന്നു;
വ്യക്തമാക്കുമോ? |
4683 |
കരനെല്‍കൃഷി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
പ്രത്യേക
പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)ഈ
വര്‍ഷം
പുതുതായി
എത്ര
ഹെക്ടര്‍
സ്ഥലത്താണ്
കരനെല്‍കൃഷി
വ്യാപിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്
? |
4684 |
തരിശുനിലങ്ങള്‍
നെല്‍കൃഷിക്കുപയുക്തമാക്കാന്‍
നടപടി
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
തരിശുനിലങ്ങള്‍
നെല്‍കൃഷിക്കു
പ്രയോജനപ്പെടുത്തുന്നതിന്റെ
ഭാഗമായി
ഈ
സാമ്പത്തിക
വര്‍ഷം
എത്ര
ഹെക്ടര്‍
തരിശുനിലങ്ങളാണ്
നെല്‍കൃഷിക്കുപയുക്തമാക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
4685 |
തരിശ്
നെല്‍പ്പാടം
കൃഷിക്ക്
ഉപയുക്തമാക്കുന്നതിനായുള്ള
പ്രോജക്ടുകള്‍
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
(എ)കോഴിക്കോട്
ജില്ലയിലെ
ഏലത്തൂര്‍
നിയോജക
മണ്ഡലത്തിലെ
തലക്കളത്തൂര്‍,
ചേളന്നൂര്‍
എന്നീ
പഞ്ചായത്തുകളില്‍
തരിശായി
കിടക്കുന്ന
നെല്‍പ്പാടം
കൃഷിക്ക്
ഉപയുക്തമാക്കുന്നതിനായുള്ള
എന്തെങ്കിലും
പ്രോജക്ടുകള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
വിശദവിവരം
വെളിപ്പെടുത്തുമോ? |
4686 |
കോഴിക്കോട്
ജില്ലയിലെ
പുഞ്ചകൃഷി
ശ്രീ.
സി. കെ.
നാണു
(എ)കോഴിക്കോട്
ജില്ലയില്‍
ജലസേചന
പദ്ധതി
വര്‍ദ്ധിപ്പിച്ചാല്‍
ഇപ്പോള്‍
ചെയ്യുന്ന
നെല്‍കൃഷിക്ക്
പുറമേ
പുഞ്ചകൃഷി
കൂടി
നടത്തുന്നതിനുള്ള
സൌകര്യമുണ്ടെന്ന
കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
ജലസേചന
വകുപ്പുമായി
ആലോചിച്ച്
കാര്‍ഷികാവശ്യത്തിന്
ജലം
ലഭ്യമാക്കാനാവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
4687 |
കൊച്ചി
- മംഗലാപുരം
ഗ്യാസ്
പൈപ്പ്
ലൈന്‍
മൂലമുള്ള
കൃഷിസ്ഥല
നഷ്ടം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)നിര്‍ദ്ദിഷ്ട
കൊച്ചി-മംഗലാപുരം
ഗ്യാസ്
പൈപ്പ്
ലൈന്‍
സ്ഥാപിക്കുന്നത്
മൂലം
കാസര്‍ഗോഡ്
ജില്ലയില്‍
എത്ര
കൃഷിഭൂമി
നഷ്ടപ്പെടുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)എങ്കില്‍
നെല്‍
വയലുകള്‍
എത്രയെന്ന്
അറിയിക്കാമോ;
(സി)ഇത്തരം
പദ്ധതികള്‍ക്ക്
വേണ്ടി
കൃഷി
സ്ഥലം
ഏറ്റെടുക്കുന്നത്
ഒഴിവാക്കുവാന്‍
കൃഷിവകുപ്പ്
എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്നറിയിക്കാമോ? |
4688 |
കിലോയ്ക്ക്
10 രൂപ
നിരക്കില്‍
തറവില
നിശ്ചയിച്ച്
നാളികേരം
സംഭരിക്കാന്‍
നടപടി
ശ്രീ.
കെ. വി.
വിജയദാസ്
(എ)കേരളത്തിലെ
നാളികേര
കര്‍ഷകരുടെ
ദയനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; നാളികേരത്തിന്
നിലവില്‍
സംഭരണ
വിലയായി
ലഭിക്കുന്നത്
2.50 രൂപയാണെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
സാഹചര്യത്തില്‍
കേരളത്തിലെ
നാളികേര
കര്‍ഷകരെ
സഹായിക്കുന്നതിനായി
നാഫെഡ്, കേരഫെഡ്,
നാളികേര
വികസന
കോര്‍പ്പറേഷന്‍
തുടങ്ങിയ
ഏജന്‍സികളുടെ
സഹകരണത്തോടെ
ക്രിയാത്മകമായി
ഈ
പ്രശ്നം
പരിഹരിക്കുന്നതിനായി
നടപടി
സ്വീകരിക്കുമോ
;
(സി)കിലോയ്ക്ക്
10 രൂപ
നിരക്കില്‍
തറവില
നിശ്ചയിച്ച്
നാളികേരം
സംഭരിയ്ക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
4689 |
കേര
കര്‍ഷകര്‍ക്ക്
വെളിച്ചെണ്ണയ്ക്ക്
ന്യായമായ
വില
ശ്രീ.
സാജു
പോള്‍
(എ)സംസ്ഥാനത്ത്
നാളികേര
കര്‍ഷകരെ
ദുരിതത്തിലാഴ്ത്തിക്കൊണ്ട്
പൊതു
വിപണിയില്‍
വെളിച്ചെണ്ണ
വിലയില്‍
ഉണ്ടായിട്ടുള്ള
വിലയിടിവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)ഇതിനുള്ള
കാരണങ്ങള്‍
എന്തെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)വിലയിടിവ്
പിടിച്ചുനിര്‍ത്താനും
നാളികേര
കര്‍ഷകര്‍ക്ക്
ഉത്പന്നങ്ങള്‍ക്ക്
ന്യായമായ
വില
ലഭിക്കാനും
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ഡി)വെളിച്ചെണ്ണയുടെ
ഉപയോഗം
ആഗോളതലത്തില്‍
വ്യാപിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്കരിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ
? |
4690 |
കേരകൃഷി
പ്രോത്സാഹനം
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
അന്‍വര്‍
സാദത്ത്
,,
ബെന്നി
ബെഹനാന്‍
,,
ഹൈബി
ഈഡന്‍
(എ)സംസ്ഥാനത്ത്
കേരകൃഷി
പിന്നോക്കം
പോകുന്നത്
തടയാന്‍
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്
; വിശദമാക്കുമോ
;
(ബി)
നാളികേര
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങളുടെ
വിപണനം, പ്രചരണം
എന്നിവ
വിപുലമാക്കുന്നതിനുളള
നിര്‍ദ്ദേശങ്ങള്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നുണ്ടോ
; ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
? |
4691 |
ഇളനീരിന്റെ
ഗുണവശങ്ങള്‍
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)ഇളനീരിന്റെ
ഗുണവശങ്ങളെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനായി
കൃഷി
വകുപ്പ്
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)ഇളനീര്‍
ഉല്പാദനത്തിനും,
വിപണനത്തിനും
കര്‍ഷകരെ
പ്രോല്‍സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ? |
4692 |
നാളീകേര
വികസന
ബോര്‍ഡിന്റെ
കീഴില്‍
ക്ളസ്ററുകള്‍
ശ്രീ.
വി.എം.ഉമ്മര്‍
മാസ്റര്‍
(എ)നാളീകേര
വികസന
ബോര്‍ഡിന്റെ
കീഴില്‍
കേരളത്തില്‍
എത്ര
ക്ളസ്ററുകള്‍
രൂപീകരിച്ചിട്ടുണ്ട്
;
(ബി)ഇത്തരം
ക്ളസ്ററുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടത്തുന്നതിന്
മോണിറ്ററിംഗ്
സംവിധാനം
നിലവിലുണ്ടോ
;
(സി)പ്രാദേശിക
തലങ്ങളില്‍
ജനപ്രതിനിധികളുടെ
നേതൃത്വത്തില്‍
മോണിറ്ററിംഗ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
തയ്യാറാകുമോ
? |
4693 |
കേരഫെഡ്
, മാര്‍ക്കറ്റ്ഫെഡ്
ഏജന്‍സികള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)സംസ്ഥാനത്ത്
കേരഫെഡ്,
മാര്‍ക്കറ്റ്ഫെഡ്
ഏജന്‍സികള്‍
മുഖേന
എത്ര
ക്വിന്റല്‍
കൊപ്ര
സംഭരണം
നടത്തിയിട്ടുണ്ട്;
(ബി)കേരഫെഡില്‍
എത്ര
സഹകരണ
സംഘങ്ങള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(സി)കോഴിക്കോട്
ജില്ലയില്‍
എത്ര
സംഘങ്ങള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര
ക്വിന്റല്‍
കൊപ്ര
സംഭരണം
നടത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ? |
4694 |
കൊപ്ര
സംഭരണത്തിന്
നടപടി
ശ്രീ.
തോമസ്
ചാണ്ടി
,,
എ. കെ.
ശശീന്ദ്രന്‍
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കൊപ്രാ
സംഭരണത്തിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(ബി)കൊപ്രയുടെ
താങ്ങുവില
51 രൂപയായി
നിജപ്പെടുത്തിയിട്ടും
കൊപ്ര
സംഭരണം
മന്ദഗതിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)ഉണ്ടെങ്കില്‍
കൊപ്ര
സംഭരണം
മന്ദഗതിയിലായതിന്റെ
കാരണങ്ങളും
പരിഹാരനടപടികളും
എന്തൊക്കെയെന്ന്
വെളിപ്പെടുത്താമോ? |
4695 |
വെളിച്ചെണ്ണയുടെ
വില
ഗണ്യമായി
കുറയല്‍
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)വെളിച്ചെണ്ണയുടെ
വില
ഗണ്യമായി
കുറഞ്ഞതു
മൂലം
നാളികേര
കര്‍ഷകര്‍
കടുത്ത
പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)കേരളത്തിന്റെ
മുഖ്യ
കാര്‍ഷിക
വിളയായ
നാളികേരത്തിനും,
വെളിച്ചെണ്ണയ്ക്കും
ന്യായമായ
വില
ലഭിയ്ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)ന്യായമായ
വിലക്ക്
കൊപ്ര
സംഭരിക്കുവാനുള്ള
നടപടികള്‍
ഊര്‍ജ്ജിതമാക്കുമോ? |
4696 |
ഗ്രേഡ്
അനുവദിച്ച്
കിട്ടുന്നതിനുള്ള
അപേക്ഷ
ഡോ.
കെ. ടി.
ജലീല്‍
(എ)ശ്രീ.
കെ. എന്‍.
രാജന്‍
(റിട്ടയേര്‍ഡ്
കൃഷി
ഓഫീസര്‍),
ശ്രീവത്സം,
വടക്കുംപുറം,
വളാഞ്ചേരി
എന്ന
ആളില്‍
നിന്നും 23
വര്‍ഷത്തെ
ഗ്രേഡ്
അനുവദിച്ചുകിട്ടുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
അതിന്മേലുള്ള
നടപടി
ഏതുവരെയായി
എന്നു
വ്യക്തമാക്കാമോ? |
4697 |
കൃഷി
അസിസ്റന്റുമാരുടെ
ഒഴിവുകള്‍
ശ്രീ.സി.കൃഷ്ണന്‍
(എ)കേരളത്തില്‍
കൃഷി
വകുപ്പിനു
കീഴില്‍
കൃഷി
അസിസ്റന്റുമാരുടെ
എത്ര
ഒഴിവുകളാണ്
നിലവിലുളളത്
; ജില്ലതിരിച്ച്
വിശദമാക്കുമോ;
(ബി)കൃഷി
അസിസ്റന്റുമാരുടെ
ഒഴിവുകള്‍
മൂലം
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
വരുന്ന
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(സി)പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
; എങ്കില്‍
റിപ്പോര്‍ട്ട്
ചെയ്ത
തീയതി, ഒഴിവുകളുടെ
എണ്ണം
എന്നിവ
വിശദമാക്കാമോ;
(ഡി)ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
കാരണം
വിശദമാക്കാമോ
? |
4698 |
കൃഷി
അസിസ്റന്റുമാരുടെ
തസ്തിക
ശ്രീ.സാജു
പോള്‍
(എ)സംസ്ഥാനത്ത്
നിലവില്‍
എത്ര
കൃഷി
അസിസ്റന്റുമാരുടെ
തസ്തിക
ഒഴ ിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)അഗ്രികള്‍ച്ചറല്‍
ഫീല്‍ഡ്
ഓഫീസര്‍
തസ്തിക
പുന:സ്ഥാപിക്കണമെന്ന
ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ
; ഈ
വിഷയത്തില്‍
നിലപാട്
അറിയിക്കുമോ
? |
4699 |
പൊതുസ്ഥലംമാറ്റ
ഉത്തരവ്
ശ്രീ.കെ.
രാജൂ
(എ)കൃഷിവകുപ്പില്‍
കൃഷി
അസിസ്റന്റുമാരുടെയും
കൃഷി
ഓഫീസര്‍മാരുടെയും
2012 വര്‍ഷത്തെ
പൊതുസ്ഥലംമാറ്റ
ഉത്തരവ്
എന്നാണ്
ഇറങ്ങിയത്;
ആയതിന്റെ
ഉത്തരവ്
നമ്പരുകള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
ഉത്തരവ്
പൊതുസ്ഥലംമാറ്റ
ഉത്തരവാണോ
പൊതുജന
താല്‍പ്പര്യാര്‍ത്ഥമുള്ളതാണോ,
ഭരണപരമായ
സൌകര്യത്തിനു
വേണ്ടിയുള്ളതാണോ
ഇവയില്‍
ഏതൊക്കെ
വിഭാഗത്തില്‍പെട്ടിട്ടുള്ളതാണെന്ന്
വ്യക്തമാക്കുമോ;
(സി)ഒരു
ജില്ലയില്‍
എത്ര വര്‍ഷം
സേവനം
പൂര്‍ത്തീകരിച്ച
ജീവനക്കാരാണ്
പൊതുസ്ഥലം
മാറ്റത്തിന്
അര്‍ഹരായവര്‍
എന്ന്
വ്യക്തമാക്കുമോ;
ഈ
മാനദണ്ഡത്തിന്
വിരുദ്ധമായി
ആര്‍ക്കെങ്കിലും
സ്ഥലം
മാറ്റം
ലഭിച്ചിട്ടുണ്ടോ
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയില്‍
ഒരു
ജില്ലയില്‍
അനുഷ്ഠിച്ച
സേവനം ആ
ജില്ലയിലെ
സ്ഥലം
മാറ്റത്തിനുള്ള
സീനിയോറിറ്റി
ആയി
പരിഗണിക്കുമോ;
എങ്കില്‍
ആയതിന്
ആധാരമായ
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
പ്രസ്തുത
ലിസ്റ്
പ്രകാരം
മെഡിക്കല്‍
ഗ്രൌണ്ടില്‍
സ്ഥലം
മാറ്റം
ലഭിച്ച
ജീവനക്കാരുടെ
ലിസ്റ്
ലഭ്യമാക്കുമോ? |
4700 |
മൊബൈല്‍
മണ്ണ്
പരിശോധന
ലബോറട്ടറി
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)കര്‍ഷകര്‍ക്ക്
ശാസ്ത്രീയ
കൃഷി
നടപ്പിലാക്കുന്നതിന്
മൊബൈല്‍
മണ്ണ്
പരിശോധനാ
ലബോറട്ടറിയുടെ
സേവനം
കൂടുതല്‍
വ്യാപിപ്പിക്കുമോ;
(ബി)വിളകള്‍ക്ക്
കൂടുതല്‍
ഇന്‍ഷ്വറന്‍സ്
സംരക്ഷണം
ഏര്‍പ്പെടുത്തുന്ന
ഒരു
പദ്ധതി
നടപ്പിലാക്കുമോ? |
<<back |
next page>>
|