Q.
No |
Questions
|
3071
|
കായംകുളം
അസംബ്ളി
മണ്ഡലത്തിലെ
പൊതുകുളങ്ങളുടെ
നവീകരണം
ശ്രീ.
സി.കെ.
സദാശിവന്‍
(എ)കായംകുളം
അസംബ്ളി
മണ്ഡലത്തിലെ
പൊതുകുളങ്ങളുടെ
നവീകരണത്തിനായി
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
എത്ര
കുളങ്ങളാണ്
ഏറ്റെടുത്തിട്ടുള്ളത്;
(ബി)പൊതുകുളങ്ങളുടെ
പുനരുദ്ധാരണത്തിനായി
സോയില്‍
കണ്‍സര്‍വേഷന്‍
ഡിപ്പാര്‍ട്ടുമെന്റ്
വഴി
എസ്റിമേറ്റെടുത്ത
പ്രവൃത്തികളുടെ
നിലവിലുള്ള
അവസ്ഥ
എന്തെന്ന്
വ്യക്തമാക്കുമോ? |
3072 |
കേരള
സംസ്ഥാന
വെയര്‍
ഹൌസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)കേരള
സംസ്ഥാന
വെയര്‍
ഹൌസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
സ്തംഭനാവസ്ഥയിലേക്ക്
നീങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)പ്രസ്തുത
സ്ഥാപനത്തിന്റെ
പ്രശ്നങ്ങളില്‍
ഇടപെടാന്‍
ശ്രമിക്കാതിരുന്നതാണ്
പ്രതിസന്ധി
രൂക്ഷമാക്കിയതെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കാന്‍
പണമില്ലാത്തതിനാല്‍
ജീവനക്കാരും,
പെന്‍ഷന്‍കാരും
ബുദ്ധിമുട്ടിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇല്ലെങ്കില്‍
ഇത്
പരിഹരിച്ച്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
3073 |
താലൂക്ക്
ലാന്റ്
ബോര്‍ഡ്
മുഖേന
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
വിതരണം
ശ്രീ.
തോമസ്
ചാണ്ടി
(എ)ഒരു
ഹെക്ടറില്‍
താഴെ
ഭൂമിയുള്ള
ചെറുകിട-നാമമാത്ര
കര്‍ഷകര്‍ക്ക്
പെന്‍ഷന്‍
അനുവദിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ:
(ബി)ചെറുകിടനാമമാത്ര
കര്‍ഷക
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന
കുട്ടനാട്ടിലെ
കര്‍ഷകര്‍ക്ക്
താലൂക്ക്
ലാന്റ്
ബോര്‍ഡ്
മുഖേന
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
വിതരണം
ചെയ്യുന്നതിന്
എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)കൃത്യമായി
വായ്പ
തിരിച്ചടച്ച
കുട്ടനാട്ടിലെ
എത്ര കര്‍ഷകര്‍ക്ക്
എത്ര തുക
വീതം
പലിശ
സബ്സിഡി
അനുവദിച്ചുവെന്ന്
വിശദമാക്കുമോ;
(ഡി)കായല്‍
കര്‍ഷകര്‍ക്ക്
പമ്പിംഗ്
സബ്സിഡി
സമ്പൂര്‍ണ്ണമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ
? |
3074 |
നീലേശ്വരം
മുനിസിപ്പാലിറ്റിക്ക്
ഓഫീസ്
നിര്‍മ്മാണം
ശ്രീ.കെ.
കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
(എ)കാസര്‍ഗോഡ്
ജില്ലയിലെ
നീലേശ്വരം
മുന്‍സിപ്പാലിറ്റിക്ക്
ഓഫീസ്
നിര്‍വ്വഹണത്തിനായി
കാര്‍ഷിക
കോളേജിന്റെ
അധീനതയില്‍
ഉള്ള
നീലേശ്വരം
സര്‍ക്കാര്‍
തോട്ടത്തില്‍
നിന്നും
ഭൂമി
ലഭ്യമാക്കുന്നതിനായി
നല്‍കിയ
നിവേദനത്തില്‍
എന്ത്
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
ഭൂമി
എപ്പോള്‍
ലഭ്യമാക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ
? |
3075 |
കന്നുകാലി
സമ്പത്ത്
ശ്രീമതി.കെ.കെ.ലതിക
(എ)സംസ്ഥാനത്തെ
കന്നുകാലി
സമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന്
വ്യക്തമാക്കുമോ
;
(ബി)പശു,
എരുമ,
ആട്
മുതലായ
മൃഗങ്ങളുടെ
ഗര്‍ഭധാരണം
മുതല്‍
പ്രസവം
വരെയുളള
കാലയളവില്‍
ഇവയുടെ
സംരക്ഷണത്തിന്
സൌജന്യ
നിരക്കില്‍
കാലിത്തീറ്റയും
മറ്റും
കൃഷിക്കാര്‍ക്ക്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്ന്
വ്യക്തമാക്കുമോ
? |
3076 |
നാടന്‍
പശു
ഇനങ്ങളെ
സംരക്ഷിക്കുന്നതിന്
പദ്ധതി
ശ്രീ.
എ. എം.
ആരീഫ്
(എ)കേരളത്തിന്റെ
നാടന്‍
പശു
ഇനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(ബി)ഈ
പദ്ധതിയ്ക്ക്
കേന്ദ്രസര്‍ക്കാരില്‍നിന്നും
സഹായം
ലഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; കേന്ദ്ര
സഹായം
ലഭ്യമാക്കിയിട്ടുണ്ടോയെന്ന
കാര്യം
വ്യക്തമാക്കുമോ
? |
3077 |
സംസ്ഥാനത്തെ
കാലിത്തീറ്റ
ലഭ്യതയിലെ
പ്രതിസന്ധി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)കേരളാ
ഫീഡ്സ്, മില്‍മ
എന്നീ
സ്ഥാപനങ്ങളിലൂടെ
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍ക്കുവേണ്ട
കാലിത്തീറ്റ
ലഭ്യമാക്കുന്നതിന്
സാധിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)അന്യ
സംസ്ഥാനങ്ങളില്‍
നിന്നും
കാലിത്തീറ്റയുടെ
വരവ്
മിക്കപ്പോഴും
നിലയ്ക്കുന്ന
മുറയ്ക്ക്
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍
പ്രതിസന്ധിയിലാകുന്ന
ദുരവസ്ഥ
അവസാനിപ്പിക്കുന്നതിന്
അടിയന്തിര
നടപടിയുണ്ടാകുമോ;
(സി)സ്വകാര്യ
കമ്പനികള്‍
ഈ
കാലിത്തീറ്റക്ഷാമം
മുതലാക്കി
അവരുടെ
ഉല്പന്നങ്ങള്‍ക്ക്
വിലവര്‍ദ്ധിപ്പിക്കുന്നത്
നിയന്ത്രിക്കുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
(ഡി)കന്നുകാലികളുടെ
എണ്ണത്തില്‍
സംസ്ഥാനത്താകെ
ഗണ്യമായ
വര്‍ദ്ധനവ്
ഉണ്ടായിട്ടുള്ളതിന്റെ
അനുപാതത്തില്‍
ആവശ്യമായ
കാലിത്തീറ്റ
സംസ്ഥാനത്ത്
ലഭ്യമാക്കുന്നതിന
്എന്തെല്ലാം
നടപടികളാണ്
നിലവില്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
|
3078 |
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തിലെ
മൃഗാശുപത്രികള്‍
ശ്രീ.
റ്റി.
വി. രാജേഷ്
(എ)കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയോജക
മണ്ഡലത്തില്‍
ഏതൊക്കെ
പഞ്ചായത്തുകളിലാണ്
മൃഗാശുപത്രികള്‍
ഉള്ളത് ;
(ബി)ഈ
മൃഗാശുപത്രികള്‍ക്ക്
സ്വന്തമായി
കെട്ടിടമുണ്ടോ
; സ്വന്തമായി
കെട്ടിടമില്ലാത്ത
മൃഗാശുപത്രികള്‍
ഏതൊക്കെയാണ്
;
(സി)ഈ
മൃഗാശുപത്രികളില്‍
ഡോക്ടര്‍മാരുടെ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്
;
(ഡി)ഡോക്ടര്‍മാരെ
നിയമിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
? |
3079 |
മൃഗാശുപത്രിയ്ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
നടപടി
ശ്രീ.
തോമസ്
ചാണ്ടി
(എ)കുട്ടനാട്
നിയോജക
മണ്ഡലത്തില്‍
മങ്കൊമ്പില്‍
വാടകകെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
മൃഗാശുപത്രിയ്ക്ക്
കെട്ടിട
നിര്‍മ്മാണത്തിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)എസ്റിമേറ്റ്
സഹിതം
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള
പ്രസ്തുത
കെട്ടിട
നിര്‍മ്മാണത്തിന്
സാമ്പത്തികാനുമതി
ലഭ്യമാക്കുമോ;
(സി)കെട്ടിട
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
3080 |
ക്ഷീര
കര്‍ഷകരും
ക്ഷീരോല്‍പ്പാദക
സംഘങ്ങളും
നേരിടുന്ന
പ്രതിസന്ധി
ശ്രീമതി.പി.അയിഷാ
പോറ്റി
(എ)സംസ്ഥാനത്തെ
ക്ഷീരകര്‍ഷകരും
ക്ഷീരോല്‍പ്പാദക
സംഘങ്ങളും
നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)സംസ്ഥാനത്തെ
ക്ഷീര
കര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)ക്ഷീര
കര്‍ഷകരെ
കടാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കടങ്ങള്‍
എഴുതി
തളളാന്‍
നടപടി സ്വീകരിക്കുമോ? |
3081 |
മൃഗസംരക്ഷണ
വകുപ്പിലെ
ജീവനക്കാരുടെ
വേതന
പരിഷ്കരണം
ശ്രീ.
ആര്‍.
രാജേഷ്
മൃഗസംരക്ഷണ
വകുപ്പിലെ
ലൈവ്സ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെയും
അടിസ്ഥാന
വിഭാഗം
ജീവനക്കാരുടെയും
ശമ്പള
പരിഷ്ക്കരണത്തിലെ
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്ത്
നടപടി സ്വീകരിച്ചിട്ടുണ്ട്? |
3082 |
സംയോജിത
കോഴി
വികസനം
ശ്രീ.
എ. എം.
ആരിഫ്
(എ)സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷ
പദ്ധതിയുടെ
ഭാഗമായി
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
സംയോജിത
കോഴി
വികസനത്തിന്
എന്ത്
തുകയാണ്
നീക്കിവച്ചിരുന്നത്;
അതില്‍
എത്രരൂപ
ചെലവഴിച്ചു;
(ബി)സംയോജിത
കോഴി
വികസനപദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി
കെപ്കോയ്ക്ക്
എത്ര
തുകയാണ്
പ്രസ്തുത
കാലയളവില്‍
നീക്കിവച്ചത്;
(സി)പ്രസ്തുത
പദ്ധതിയുടെ
ഭാഗമായി
കോഴികുഞ്ഞുങ്ങളെ
വിതരണം
ചെയ്യുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിരുന്നുവോ;
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
കെപ്കോ
പൂര്‍ണ്ണമായും
പാലിച്ചിട്ടുണ്ടോ
എന്ന
കാര്യം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)കെപ്കോയുടെ
ഫാമില്‍
വളര്‍ത്തിയെടുത്ത
കോഴിക്കുഞ്ഞുങ്ങളെ
മാത്രമാണോ
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
വിതരണം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(എഫ്)ഇല്ലെങ്കില്‍
കെപ്കോയ്ക്ക്
പുറത്തുള്ള
ഏതെല്ലാം
സ്ഥാപനങ്ങളില്‍
നിന്നാണ്
കോഴിക്കുഞ്ഞുങ്ങളെ
കെപ്കോ
വാങ്ങിയത്;
ഇങ്ങനെ
വാങ്ങുന്നതിന്
ഓപ്പണ്‍
ടെണ്ടര്‍
നടപടിക്രമം
പാലിച്ചിരുന്നുവോ;
ഇല്ലെങ്കില്‍
അതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ജി)ഇങ്ങനെ
സ്വകാര്യ
ഏജന്‍സികളില്‍
നിന്നും
കോഴിക്കുഞ്ഞുങ്ങളെ
വാങ്ങിയ
ഇനത്തില്‍
കെപ്കോ
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ? |
3083 |
സംസ്ഥാന
പൌള്‍ട്രി
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
സംസ്ഥാന
പൌള്‍ട്രി
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്
എത്ര
ഔട്ട്ലറ്റുകളാണ്
നിലവിലുളളത്
;
(ബി)
പുതിയതായി
ഔട്ട്ലറ്റുകള്‍
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ
? |
3084 |
പാല്‍,
മുട്ട
എന്നിവയുടെ
ഉല്പാദനം
ശ്രീ.
കെ. വി.
വിജയദാസ്
(എ)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പദ്ധതിയുമായി
സംയോജിച്ച്
പാല്‍, മുട്ട
എന്നിവയുടെ
ഉല്പാദനം
50% വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പ്രോജക്ടുകള്‍
നടപ്പിലാക്കുവാന്‍
12-ാം
പദ്ധതിയുടെ
സമീപനരേഖയുടെ
അടിസ്ഥാനത്തില്‍
സമഗ്രമായ
പദ്ധതി
തയ്യാറായിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)എന്നുമുതല്‍
ഈ പദ്ധതി
പ്രവര്‍ത്തനമാരംഭിക്കുമെന്ന്
വ്യക്തമാക്കുമോ? |
3085 |
മീറ്റ്
പ്രോഡക്ട്സ്
ഓഫ് ഇന്‍ഡ്യയുടെ
നവീകരണം
ശ്രീ.
സി. ദിവാകരന്‍
(എ)മീറ്റ്
പ്രോഡക്റ്റ്സ്
ഓഫ് ഇന്‍ഡ്യയുടെ
നവീകരണത്തിനായി
നടപ്പിലാക്കിയ
പദ്ധതി
എന്താണ്;
(ബി)ഈയിനത്തില്‍
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)ചാലക്കുടിയില്‍
കഴിഞ്ഞ
സര്‍ക്കാരിന്റെ
ഭരണകാലത്ത്
അംഗീകരിച്ച
മാംസ
സംസ്കരണ
പ്ളാന്റ്
സ്ഥാപിക്കാനുളള
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ
? |
3086 |
ലൈവ്സ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
അന്തര്‍
ജില്ലാ
സ്ഥലം
മാറ്റം
ശ്രീ.ഇ.കെ.
വിജയന്‍
(എ)മൃഗസംരക്ഷണ
വകുപ്പില്‍
ലൈവ്
സ്റോക്ക്
ഇന്‍സ്പെക്ടര്‍
മാരുടെ
അന്തര്‍
ജില്ലാ
സ്ഥലം
മാറ്റത്തിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)അന്തര്‍
ജില്ലാ
സ്ഥലം
മാറ്റം 2000
ന്ശേഷം
എല്ലാ
ജില്ലകളിലും
അപേക്ഷ
ലഭിച്ചതനുസരിച്ച്
കൃത്യമായി
നടത്തിയിട്ടുണ്ടോ;
(സി)ഏതെങ്കിലും
ജില്ലകളില്‍
മാനദണ്ഡപ്രകാരമുള്ള
ഒഴിവുകളില്‍
സ്ഥലംമാറ്റം
നല്‍കാത്തതോ,
ഒഴിവുകള്‍
നീക്കിവെക്കാത്തതോ
ആയി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്
ഇതുവരെയായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
? |
3087 |
അച്ചടിവകുപ്പിലെ
സ്പെഷ്യല്‍
റൂള്‍സ്
ശ്രീ.
സി. ദിവാകരന്‍
അച്ചടിവകുപ്പില്‍
സ്പെഷ്യല്‍
റൂള്‍സ്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
എന്താണ്
തടസ്സം; എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ? |
3088 |
ഗസറ്റ്
വിതരണം
പുനരാരംഭിക്കാന്‍
നടപടി
ശ്രീ.
കെ. വി.
അബ്ദുള്‍ഖാദര്‍
(എ)സര്‍ക്കാര്‍
ഗസറ്റുകളുടെ
അച്ചടിയും
വിതരണവും
നിലച്ചതായും
സെന്‍ട്രല്‍
പ്രസ്സില്‍
ഗസറ്റുകള്‍
കെട്ടിക്കിടക്കുന്നതായുമുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഗസറ്റുകള്‍
പൊതുജനങ്ങള്‍ക്ക്
എത്തിക്കുന്നതില്‍
വീഴ്ച
വരാനുണ്ടായ
കാരണം
വ്യക്തമാക്കാമോ;
(സി)ഗസറ്റ്
വിതരണം
പുനരാരംഭിക്കാന്‍
എന്ത്
നടപടിയാണ്
സ്വീകരിക്കുന്നത്
എന്ന്
വിശദമാക്കാമോ |
3089 |
തിരുവനന്തപുരം
ഗവണ്‍മെന്റ്
സെന്‍ട്രല്‍
പ്രസ്സിലെ
ജൈവവളം
ശ്രീ.
വി. ശിവന്‍കുട്ടി
(എ)തിരുവനന്തപുരം
ഗവണ്‍മെന്റ്
സെന്‍ട്രല്‍
പ്രസ്സിലെ
കാന്റീന്‍
പരിസരത്ത്
ഉണ്ടായിരുന്ന
ജൈവവളം
ടെന്റര്‍
വിളിച്ച്
വില്‍ക്കാതെ
സര്‍ക്കാര്‍
പണം
അങ്ങോട്ട്
നല്‍കി
ജൈവവളം
നല്‍കിയ
വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഈയിനത്തില്‍
സര്‍ക്കാരിന്
ചെലവായ
തുക
എത്രയാണ്;
(സി)പ്രസ്തുത
തുക
നഷ്ടം
വരുത്തി
സര്‍ക്കാര്‍
വിരുദ്ധ
പ്രവര്‍ത്തനം
നടത്തിയ
ഉദ്യോഗസ്ഥന്റെ
പേരില്‍
എന്തു
ശിക്ഷണ
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)ടി
കാന്റീന്‍
പരിസരത്തുണ്ടായിരുന്ന
ജൈവവളം
പണം
കൈപ്പറ്റി
എടുത്തുകൊണ്ടുപോകാന്‍
ആരെങ്കിലും
ക്വട്ടേഷന്‍
നല്‍കിയിട്ടുണ്ടോ;
(ഇ)ഉണ്ടെങ്കില്‍
അവരില്‍
അച്ചടിവകുപ്പിലെ
ഏതെങ്കിലും
ജീവനക്കാരന്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)ഉണ്ടെങ്കില്‍
പ്രസ്തുത
ജീവനക്കാരനെ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ജി)സര്‍ക്കാര്‍
ജീവനക്കാരുടെ
പെരുമാറ്റച്ചട്ടം
ലംഘിച്ച
പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ
എന്തു
നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചത്;
അല്ലെങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
3090 |
സര്‍ക്കാര്‍
ഓഫീസുകള്‍ക്ക്
സ്റേഷനറിയും,
ഫയല്‍ബോര്‍ഡുകളും,
രജിസ്ററുകളും
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)സര്‍ക്കാര്‍
ഓഫീസുകള്‍ക്ക്
സ്റേഷനറിയും,
ഫയല്‍ബോര്‍ഡുകളും,
രജിസ്ററുകളും
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാ
മാണെന്നു
വ്യക്തമാക്കാമോ;
(ബി)സ്റേഷനറിയുടെയും
രജിസ്ററുകളുടെയും
ഫയല്‍ബോര്‍ഡുകളു
ടെയും
പോരായ്മകള്‍
താഴെത്തട്ടിലുള്ള
നിരവധി
സര്‍ക്കാര്‍
ഓഫീസുകള്‍
നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)ജീവനക്കാരില്‍
ചിലര്‍
ഇത്തരം
സന്ദര്‍ഭങ്ങളില്‍
ഓഫീസിലെത്തുന്ന
കക്ഷികളില്‍
നിന്നും
പണം
വാങ്ങി
സ്റേഷനറി
വാങ്ങിപ്പിക്കുന്നതും
ഇത്
അഴിമതിക്ക്
വഴിയാകുന്നതും
ശ്രദ്ധിച്ചിട്ടുണ്ടോ;
ഈ
സാഹചര്യങ്ങള്‍
ഒഴിവാക്കാനും
എല്ലാ
ഓഫീസുകള്‍ക്കും
ആവശ്യമായ
ഓഫീസ്
സ്റേഷനറികളും
രജിസ്ററുകളും
അടിയന്തിരമായി
ലഭ്യമാക്കാനും
നടപടി
സ്വീകരിക്കുമോ? |
<<back |
|