Q.
No |
Questions
|
5041
|
ഔദ്യോഗിക
വാഹനങ്ങളുടെ
ദുരുപയോഗം
ശ്രീമതി
കെ.എസ്.സലീഖ
(എ)ഏത്
പദവി
വരെയുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
സ്വകാര്യ
ആവശ്യത്തിനായി
പോലീസ്
വാഹനം
ഉപയോഗിക്കാം
എന്ന്
വ്യക്തമാക്കുമോ;
(ബി)ഔദ്യോഗിക
വാഹനം
ഉപയോഗിച്ചാണ്
സംസ്ഥാനത്തെ
മിക്ക
പോലീസ്
ഉദ്യോഗസ്ഥരുടെയും
വീടുകളിലേയ്ക്കാവശ്യമുള്ള
സാധനങ്ങള്‍
വാങ്ങാന്‍
ഗണ്‍മാന്‍മാര്‍
പോകുന്നത്എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)ചില
പോലീസ്
ഉദ്യോഗസ്ഥര്‍
അവരുടെ
കുടുംബാംഗങ്ങളുടെ
ആവശ്യങ്ങള്‍ക്കും
ഔദ്യോഗിക
വാഹനം
ദുര്‍വിനിയോഗം
ചെയ്യുന്നുവെന്നുള്ളത്
ശ്രദ്ധയില്‍പെട്ടുവോ;
(ഡി)ഇപ്രകാരം
പോലീസ്
വാഹനങ്ങള്‍
ദുര്‍വിനിയോഗം
ചെയ്യുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ? |
5042 |
പോലീസ്
സ്റേഷനുകളില്‍
തുരുമ്പെടുത്തു
നശിക്കുന്ന
വാഹനങ്ങള്‍
ശ്രീമതി
കെ.എസ്.
സലീഖ
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെ
സംസ്ഥാനത്തെ
വിവിധ
പോലീസ്
സ്റേഷനുകളില്‍
പിടിച്ചെടുത്ത
വാഹനങ്ങളുടെ
ലേലം
നടത്തിയതുവഴി
എത്ര
രൂപയുടെ
വരുമാനം
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)പിടിച്ചെടുത്ത
വാഹനങ്ങള്‍
തുരുമ്പെടുത്തുകിടക്കുന്നത്
പരിഹരിക്കാന്‍
സര്‍ക്കാര്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)ഇപ്രകാരം
തുരുമ്പെടുത്ത്
കിടക്കുന്ന
വാഹനങ്ങളുടെ
കൂട്ടത്തില്‍
സംസ്ഥാന
സര്‍ക്കാരിന്റെ
എത്ര
വാഹനങ്ങള്‍
ഉണ്ടെന്നും
ആയത്
ഏതൊക്കെ
പോലീസ്
സ്റേഷനിലാണെന്നും
ആയതിന്റെ
കാരണം
എന്താണെന്നും
വ്യക്തമാക്കുമോ? |
5043 |
ട്രാഫിക്
റഗുലേറ്ററി
കമ്മിറ്റികള്‍
ശ്രീ.
എ.എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)ഗതാഗത
നിയമങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
പോലീസ്
വകുപ്പിന്
കീഴില്‍
ട്രാഫിക്
റഗുലേറ്ററി
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
എവിടെയൊക്കെയാണ്;
ഇവയുടെ
ഘടന
എന്താണെന്ന്
വ്യക്തമാക്കുമോ
;
(സി)ഈ
കമ്മിറ്റികളുടെ
ഉത്തരവാദിത്തങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ
? |
T5044 |
റോഡപകടങ്ങള്‍
ശ്രീ.
എം.
പി.
വിന്‍സെന്റ്
(എ)2011-ല്‍
നടന്ന
റോഡപകടങ്ങളില്‍
ഏറ്റവും
കൂടുതല്‍
ആളുകള്‍
മരിച്ചത്
ഏതു
ജില്ലയിലാണെന്ന്
അറിയിക്കുമോ;
(ബി)പ്രസ്തുത
അപകടങ്ങളുടെ
കാരണങ്ങളെക്കുറിച്ച്
പഠിച്ച്,
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
5045 |
പിടിച്ചെടുക്കപ്പെടുന്ന
വാഹനങ്ങളുടെ
പാര്‍ക്കിംഗ്
ശ്രീ.
കെ.
മുഹമ്മദുണ്ണി
ഹാജി
(എ)പിടിച്ചെടുക്കുന്ന
വാഹനങ്ങള്‍
പോലീസ്
സ്റേഷനുകള്‍ക്ക്
മുമ്പില്‍
നിരത്തിയിടുന്നത്
മൂലം
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്തരം
വാഹനങ്ങള്‍
നശിക്കുന്നത്
മൂലം വന്‍നഷ്ടമുണ്ടാകുന്നത്
കണക്കിലെടുത്ത്
വസ്തുവിന്റെയോ
പണത്തിന്റെയോ
ജാമ്യത്തിന്മേല്‍
വാഹനങ്ങള്‍
കൈമാറുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)ഇത്തരം
വാഹനങ്ങള്‍
സ്റേഷനുകളോട്
ചേര്‍ന്ന
റോഡുകള്‍ക്കരികില്‍
കൂട്ടിയിടാതെ
ജില്ലയില്‍
ഒരിടത്ത്
എന്ന
രീതിയില്‍
പാര്‍ക്ക്
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
5046 |
കോട്ടയം
ജില്ലയില്‍
കസ്റഡിയിലുള്ള
വാഹനങ്ങള്‍
ശ്രീ.കെ.
അജിത്
(എ)കോട്ടയം
ജില്ലയിലെ
വിവിധ
പോലീസ്
സ്റേഷനുകളില്‍
കുറ്റകൃത്യത്തിന്
പിടിയ്ക്കപ്പെട്ട
എത്ര
വാഹനങ്ങള്‍
സൂക്ഷിച്ചിട്ടുണ്ട്;
(ബി)ഈ
രീതിയില്‍
സൂക്ഷിക്കുന്ന
വാഹനങ്ങളില്‍
10 വര്‍ഷത്തിന്
മുമ്പും 5
മുതല്‍
10 വരെ
വര്‍ഷങ്ങള്‍ക്കുള്ളിലും
പിടിയ്ക്കപ്പെട്ട
വാഹനങ്ങളുടെ
എണ്ണം
വ്യക്തമാക്കുമോ;
(സി)പ്രസ്തുത
വാഹനങ്ങള്‍
ലേലം
ചെയ്തോ
പിഴ
ഒടുക്കിയോ
സ്റേഷന്‍
കോമ്പൌണ്ടില്‍
നിന്ന്
ഒഴിവാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)പോലീസ്
കസ്റഡിയിലെടുത്ത
വാഹനങ്ങള്‍
മൂലം പല
സ്ഥലങ്ങളിലും
ഗതാഗത
തടസ്സം
വരെ
ഉണ്ടാകുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടൂണ്ടോ;
(ഇ)ലേലത്തിലൂടെയോ
പിഴ
ഒടുക്കിയോ
വാഹനങ്ങള്‍
ഒഴിവാക്കിയിട്ടുണ്ടെങ്കില്‍
കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
കോട്ടയം
ജില്ലയിലെ
സ്റേഷനുകളില്‍
നിന്നും
ഈ
രീതിയില്‍
എത്ര
വാഹനങ്ങള്‍
ഒഴിവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(എഫ്)2011
മെയ്
മുതല്‍ 2012
മെയ്
31 വരെയുളള
കാലയളവില്‍
കോട്ടയം
ജില്ലയിലെ
വിവിധ
പോലീസ്
സ്റേഷനുകളില്‍
അനധികൃത
മണല്‍
കടത്തുമായി
ബന്ധപ്പെട്ട്
എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തു
എന്നും
അതില്‍
എത്ര
വാഹനങ്ങള്‍
വിട്ടുകൊടുത്തു
എന്നും
പിഴയായി
എന്ത്
തുക
ലഭിച്ചു
എന്നും
വ്യക്തമാക്കാമോ
? |
5047 |
വാഹനങ്ങളിലെ
സണ്‍ കണ്‍ട്രോള്‍
ഫിലിം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)വാഹനങ്ങളില്‍
സണ്‍ കണ്‍ട്രോള്‍
ഫിലിം
ഒഴിവാക്കണമെന്ന
സൂപ്രീം
കോടതി
ഉത്തരവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)സണ്‍
ഫിലിമുകള്‍
ഒട്ടിച്ച
കേരളത്തില്‍
വാഹനങ്ങള്‍
കുറ്റകൃത്യങ്ങള്‍ക്ക്
ഉപയോഗിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)കോടതി
ഉത്തരവ്
പ്രകാരം
ഏതെങ്കിലും
വിഭാഗങ്ങളെ
പ്രസ്തുത
നിയമത്തിന്റെ
പരിധിയില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
(ഇ)എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
?
|
5048 |
പോലീസ്
വാഹനങ്ങളിലെ
സണ്‍ കണ്‍ട്രോള്‍
ഫിലിം
ശ്രീമതി
കെ.എസ്.
സലീഖ
(എ)സുപ്രീം
കോടതിവിധി
ലംഘിച്ച്
സംസ്ഥാനത്തെ
ഭൂരിപക്ഷം
പോലീസ്
ഉദ്യോഗസ്ഥരും
കറുത്ത
ഫിലിം
പതിച്ച
കാറുകളില്‍
ഇപ്പോഴും
യാത്ര
ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടുവോ;
(ബി)പ്രസ്തുത
വിധി
ആഭ്യന്തര
വകുപ്പില്‍
നടപ്പില്‍
വരുത്താന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)ചില
ഐ.പി.എസ്
ഉദ്യോഗസ്ഥര്‍
അടക്കമുള്ള
പോലീസ്
ഉദ്യോഗസ്ഥര്‍
വാഹനങ്ങളില്‍
കറുത്ത
ഫിലിമിന്
പകരം കര്‍ട്ടന്‍
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
ഇത്തരം
പ്രവണത
അടിയന്തിരമായി
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ
? |
5049 |
ജില്ലാ
സായുധ
ബറ്റാലിയന്‍
ശ്രീ.
ബി.
സത്യന്‍
(എ)പോലീസ്
സേനയില്‍
ആംഡ്
റിസര്‍വ്വ്
ഇല്ലാതാക്കി
ജില്ലാ
സായുധ
ബറ്റാലിയന്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്റെ
നടപടിക്രമങ്ങള്‍
ഇപ്പോള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)സായുധ
പോലീസ്
ബറ്റാലിയനുകളില്‍
സംസ്ഥാനത്താകെ
ഡി.സി,
എ.സി,
എ.പി.ഐ,
എ.പി.എസ്.ഐ,
എ.പി.എ.എസ്.ഐ
എന്നീ
തസ്തികകളില്‍
ആകെ എത്ര
ഒഴിവുകള്‍
നിലവിലുണ്ട്;
ഇനം
തിരിച്ച്
വിശദമാക്കാമോ;
(സി)ഒഴിവുകള്‍
നികത്തുവാന്‍
എന്തെല്ലാം
നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ? |
5050 |
ക്രിമിനല്‍
സ്വഭാവമുളള
പോലീസ്
ഉദ്യോഗസ്ഥര്‍
ശ്രീ.കെ.കെ.
നാരായണന്‍
(എ)സംസ്ഥാനത്തെ
പോലീസില്‍
ക്രിമിനല്‍
സ്വഭാവമുള്ളവര്‍
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ
? |
5051 |
പോലീസ്
സേനയിലെ
ക്രിമിനലുകള്‍
ശ്രീ.
ജോസ്
തെറ്റയില്‍
,,
സി.
കെ.
നാണു
,,
മാത്യു
റ്റി
തോമസ്
(എ)സംസ്ഥാനത്തെ
പോലീസ്
സേയിലെ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളള
ക്രിമിനലുകള്‍ക്കെതിരെ
സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെന്ന്
വിശദമാക്കുമോ? |
5052 |
ക്രിമിനലുകളായ
പോലീസുകാരുടെ
പട്ടിക
ശ്രീ.
എ.
കെ.
ബാലന്‍
,,
എളമരം
കരീം
,,
കെ.
കെ.
നാരായണന്‍
,,
എസ്.രാജേന്ദ്രന്‍
(എ)പോലീസിലെ
ക്രിമിനലുകളെ
സംബന്ധിച്ച്
ആലോചിക്കാന്‍
പോലീസ്
ഉദ്യോഗസ്ഥരുടെ
ഉന്നതതല
യോഗം
വിളിച്ചു
ചേര്‍ക്കുകയുണ്ടായോ;
(ബി)യോഗത്തില്‍
എന്തെല്ലാം
കാര്യങ്ങള്‍
ചര്‍ച്ച
ചെയ്തു
തീരുമാനിക്കുകയുണ്ടായി;
(സി)ക്രിമിനലുകളായ
പോലീസുകാരുടെ
പട്ടികയില്‍
നിന്നും
ആരെയെല്ലാമാണ്
ഒഴിവാക്കിയിരുന്നത്;
ഒഴിവാക്കപ്പെട്ടവരെ
ഉള്‍പ്പെടുത്താന്‍
തീരുമാനിക്കുകയുണ്ടായോ;
(ഡി)ഹൈക്കോടതി
മുമ്പാകെ
സര്‍ക്കാര്‍
സമര്‍പ്പിച്ച
ലിസ്റിലെ
പൊലീസുകാരില്‍
എത്രപേര്‍
ഇപ്പോള്‍
സര്‍വ്വീസിലുണ്ട്;
വകുപ്പുതല
നടപടികള്‍
മാത്രം
സ്വീകരിക്കപ്പെട്ടവരെത്ര;
ലിസ്റില്‍
ഉള്‍പ്പെട്ടവരെല്ലാം
ക്രിമിനലുകളാണോ;
(ഇ)ലിസ്റില്‍
ഉള്‍പ്പെട്ടവരെക്കുറിച്ച്
ഹൈക്കോടതിയില്‍
നിന്നും
എന്തെങ്കിലും
നിര്‍ദ്ദേശം
ഉണ്ടായിരുന്നുവോ;
വ്യക്തമാക്കാമോ? |
5053 |
ഹൈക്കോടതി
കുറ്റക്കാരായി
കണ്ടെത്തിയ
പോലീസ്
ഉദ്യോഗസ്ഥന്മാര്‍
ശ്രീ.എം.ചന്ദ്രന്‍
(എ)കേരള
ഹൈക്കോടതി
കുറ്റക്കാരായി
കണ്ടെത്തി
നടപടിക്കു
ശുപാര്‍ശ
ചെയ്ത
എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍
ഇപ്പോള്‍
പോലീസ്
സേനയിലുണ്ട്
;
(ബി)ഇതില്‍
എത്ര
പേരുടെ
പേരില്‍
നടപടികള്‍
എടുത്തിട്ടുണ്ട്
എന്നു
വ്യക്തമാക്കുമോ;
(സി)പോലീസ്
സേനയില്‍
കുറ്റവാളികള്‍
കടന്നുകൂടാതിരിക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നു
വ്യക്തമാക്കുമോ
? |
5054 |
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍
പ്രതികളായിട്ടുള്ള
കേസ്സുകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍
പ്രതികളായിട്ടുള്ള
എത്ര
കേസ്സുകള്‍
നിലവിലുണ്ട്
; 302 ഐ.പി.സി.
പ്രകാരമുള്ള
കേസ്സുകള്‍
ഉണ്ടോ ;
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ
? |
5055 |
കോളേജ്
കാമ്പസ്
അക്രമികള്‍
താവളമാക്കിയ
സംഭവം
ശ്രീ.
എം.
പി.
അബ്ദുസ്സമദ്
സമദാനി
,,
കെ.
എം.ഷാജി
,,
എന്‍.
എ.
നെല്ലിക്കുന്ന്
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)അക്രമികള്‍
കോളേജ്
കാമ്പസ്സുകള്‍
സുരക്ഷിത
താവളമായി
ഉപയോഗിക്കുന്നതും
പോലീസിനെയും
വഴിയാത്രക്കാരേയും
ആക്രമിക്കുന്നതിനായി
പ്രസ്തുത
കേന്ദ്രങ്ങള്‍
ദുരുപയോഗം
ചെയ്യുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)തലസ്ഥാനത്ത്
ഇത്തരം
സംഭവങ്ങള്‍
നിരന്തരമായി
ഉണ്ടാകുന്നത്
ഗൌരവപൂര്‍വ്വം
പരിഗണിച്ചിട്ടുണ്ടോ;
(സി)അക്രമി
സംഘം
വിദ്യാര്‍ത്ഥികളെ
ഭീഷണിക്ക്
വിധേയരാക്കുകയും
അക്രമികള്‍ക്ക്
രക്ഷപ്പെടാന്‍
അവരെ
മറയാക്കുകയും
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)ഇതിന്
ശാശ്വത
പരിഹാരമുണ്ടാക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
5056 |
കാസര്‍ഗോഡ്
ജില്ലയിലെ
പോലിസ്
വിഭാത്തിന്റെ
നവീകരണം
ശ്രീ.
എന്‍.
എ.
നെല്ലിക്കുന്ന്
(എ)കാസര്‍ഗോഡ്
ജില്ലയില്‍
പോലീസ്
വിഭാഗത്തെ
നവീകരിക്കുന്നതിന്റെ
ഭാഗമായി
എത്രകോടി
രൂപയാണ്
അനുവദിച്ചിട്ടുള്ളത്
;
(ബി)എന്തുതരം
പ്രവര്‍ത്തികളാണ്
അവിടെ
നടപ്പാക്കാനുദ്ദേശിക്കുന്നത്
; വിശദീകരിക്കുമോ
;
(സി)പദ്ധതി
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തീകരിക്കാനാകും
? |
5057 |
കാസര്‍കോട്
ജില്ലയിലെ
മോട്ടോര്‍
ബൈക്ക്
റേസ്
ശ്രീ.പി.റ്റി.എ.റഹീം
(എ)കാസര്‍കോട്
ജില്ലയില്‍
മോട്ടോര്‍
ബൈക്ക്
റേസ്
ചെയ്ത്
അമിത
വേഗത്തില്‍
ഓടിക്കുന്നത്
ക്രമസമാധാന
പ്രശ്നങ്ങള്‍ക്കിടയാക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ
;
(ബി)ഇപ്രകാരം
ബൈക്ക്
ഓടിക്കുന്നതിന്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)എങ്കില്‍
ഏതെല്ലാം
സന്ദര്‍ഭങ്ങളില്‍
എത്ര
പ്രാവശ്യം
നിരോധനമേര്‍പ്പെടുത്തിയിരുന്നു;
(ഡി)ബൈക്ക്
അമിത
വേഗതയില്‍
ഓടിക്കുന്നത്
നിരോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
5058 |
കത്തോലിക്കാബാവയുടെ
പ്രസംഗം
ശ്രീ.
സാജുപോള്‍
(എ)2012
ജനുവരി
25 ന്
ആലുവ
തൃക്കുന്നത്തു
സെമിനാരിയില്‍
യാക്കോബായ
സഭയുടെ
ശ്രേഷ്ഠ
കത്തോലിക്കബാവ
നടത്തിയ
പ്രാര്‍ത്ഥന
ദൃശ്യ
മാധ്യമങ്ങള്‍
പ്രക്ഷേപണം
ചെയ്തതും
പ്രസിദ്ധീകരിച്ചതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)പോലീസിന്റെ
കര്‍ശന
പരിശോധനയും
നിയന്ത്രണവും
ഉണ്ടായിരുന്ന
സ്ഥലത്തെ
ദൃശ്യങ്ങളും
ചിത്രങ്ങളും
മാധ്യമങ്ങളില്‍
വന്നതു
സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)പോലീസോ
മറ്റ്
ഏജന്‍സികളോ
ഔദ്യോഗിക
ആവശ്യത്തിനായി
പ്രാര്‍ത്ഥനാരംഗങ്ങള്‍
ചിത്രീകരിച്ചിരുന്നോ;
(ഡി)പോലീസിന്റെ
പക്കല്‍നിന്നും
ദൃശ്യങ്ങളും
ചിത്രങ്ങളും
ചോര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ചോര്‍ത്തിയവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇവ പകര്‍ത്തി
പ്രസിദ്ധീകരണത്തിന്
നല്‍കിയതാരെന്നറിയിക്കുമോ
? |
5059 |
സാമൂഹ്യവിരുദ്ധര്‍
ശിലാഫലകങ്ങള്‍
തകര്‍ത്ത
സംഭവം
ശ്രീ.
ജി.
സുധാകരന്‍
(എ)അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
അമ്പലപ്പുഴ
തെക്ക്,
അമ്പലപ്പുഴ
വടക്ക്,
പുന്നപ്ര
തെക്ക്,
പുന്നപ്ര
വടക്ക്
പുറക്കാട്
എന്നീ
ഗ്രാമപഞ്ചായത്തുകളില്‍
നടത്തിയ
വികസന
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
അവിടെ
സ്ഥാപിച്ചിരുന്ന
ശിലാഫലകങ്ങള്‍
സാമൂഹ്യവിരുദ്ധര്‍
നശിച്ചത്
സംബന്ധിച്ച്
സ്ഥലം എം.
എല്‍.
എ
ആലപ്പുഴ
ജില്ലാ
പോലീസ്
ചീഫിന്
കത്ത്
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇതില്‍
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ? |
5060 |
ശശീന്ദ്രന്റേയും
മക്കളുടെയും
ദുരൂഹ
മരണം
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)മലബാര്‍
സിമന്റ്സിലെ
കമ്പനി
സെക്രട്ടറിയായിരുന്ന
ശശീന്ദ്രന്റേയും
മക്കളുടെയും
ദുരൂഹ
മരണം
സംബന്ധിച്ച
അന്വേഷണം
ഏതു
ഘട്ടം
വരെയായി
എന്ന്
വ്യക്തമാക്കുമോ
;
(ബി)പ്രസ്തുത
അന്വേഷണം
സംബന്ധിച്ച്
നാളിതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ
;
(സി)ഇതു
സംബന്ധിച്ച
അന്വേഷണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ
? |
5061 |
മലക്കപ്പാറയിലെ
പോലീസ്
സ്റേഷനില്‍
വനിതാ
പോലീസിന്റെ
സേവനം
ശ്രീ.
ബി.
ഡി.
ദേവസ്സി
(എ)
ചാലക്കുടി
മണ്ഡലത്തിലെ
പോലീസ്
സ്റേഷനുകളില്‍
വനിതാ
പോലീസുകാരുടെ
എത്ര
ഒഴിവുകള്‍
നിലവിലുണ്ട്
എന്ന്
അറിയിക്കാമോ
; ഇവ
നികത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
ആദിവാസികളും,
തോട്ടം
തൊഴിലാളികളും,
ധാരാളം
ടൂറിസ്റുകളും
ഉള്‍ക്കൊളളുന്ന
തമിഴ്നാട്
അതിര്‍ത്തി
പ്രദേശമായ
മലക്കപ്പാറയിലെ
പോലീസ്
സ്റേഷനില്‍
വനിതാ
പോലീസിന്റെ
സേവനം
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)എങ്കില്‍
മലക്കപ്പാറ
പോലീസ്
സ്റേഷനില്‍
ആവശ്യത്തിന്
വനിതാ
പോലീസിനെ
നിയമിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
5062 |
റാന്നിയില്‍
ഡി.വൈ.എഫ്.ഐ.
മാര്‍ച്ചിനുനേരെ
ലാത്തിചാര്‍ജ്
ശ്രീ.
രാജു
എബ്രഹാം
(എ)റാന്നി
താലൂക്കാശുപത്രിയിലേക്ക്
നടത്തിയ
ഡി.വൈ.എഫ്.ഐ.
മാര്‍ച്ചിനുനേരെ
ലാത്തിച്ചാര്‍ജ്
ചെയ്തത്
എന്നായിരുന്നു;
എത്രപേര്‍ക്കാണ്
ഈ
സംഭവത്തില്‍
പരിക്കേറ്റത്;
(ബി)ലാത്തിച്ചാര്‍ജിനിടയാക്കിയ
സാഹചര്യങ്ങള്‍
വിശദമാക്കാമോ
;
(സി)സമരക്കാര്‍
പിരിഞ്ഞു
പോകണമെന്ന
മുന്നറിയിപ്പ്
ആരാണ്
നല്‍കിയത്
;
(ഡി)ഏതൊക്കെ
റവന്യൂ
ഉദ്യോഗസ്ഥര്‍
സ്ഥലത്തുണ്ടായിരുന്നു;
(ഇ)ലാത്തിച്ചാര്‍ജിനുമുന്‍പ്
റവന്യൂ
ഉദ്യോഗസ്ഥര്‍
എന്തെങ്കിലും
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
മാര്‍ച്ച്
വരുന്നതിനുമുന്‍പ്
പോലീസ്
സമീപത്തെ
കടകള്‍
അടപ്പിച്ചത്
എന്ത്
കാരണത്താലാണ്
;
(എഫ്)പോലീസുകാര്‍ക്ക്
ഈ സംഘര്‍ഷത്തില്‍
പരിക്കേറ്റിട്ടുണ്ടോ;
പരിക്കേറ്റവരെ
എപ്പോഴാണ്
ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്
; സമയം
വ്യക്തമാക്കുമോ
;
(ജി)റാന്നി
എം.എല്‍.എ.-യുടെ
അഭ്യര്‍ത്ഥനപ്രകാരം
ഈ
സംഭവത്തെപ്പറ്റി
അന്വേഷിക്കുവാന്‍
ഏത്
ഉദ്യോഗസ്ഥനെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
പ്രസ്തുത
ഉദ്യോഗസ്ഥന്‍
നടത്തിയ
അന്വേഷണത്തിന്റെ
പുരോഗതി
വെളിപ്പെടുത്തുമോ
? |
5063 |
കാസര്‍കോട്
ട്രാഫിക്
പോലീസ്
സ്റേഷന്‍
ശ്രീ.എന്‍.എ.നെല്ലിക്കുന്ന്
(എ)കാസര്‍കോട്
ട്രാഫിക്ക്
പോലീസ്
യൂണിറ്റ്
ട്രാഫിക്
പോലീസ്
സ്റേഷനായി
ഉയര്‍ത്തിയിട്ടുണ്ടോ
;
(ബി)ഉണ്ടെങ്കില്‍
അവിടെ
ആവശ്യമായ
പോലീസ്
സേനയെ
നിയമിച്ചിട്ടുണ്ടോ
;
(സി)പ്രസ്തുത
ട്രാഫിക്
പോലീസ്
സ്റേഷന്റെ
സേവനങ്ങള്‍
എന്നു
മുതല്‍
ജനങ്ങള്‍ക്ക്
ലഭിച്ചു
തുടങ്ങും
എന്ന് വ്യക്തമാക്കാമോ
? |
5064 |
ടി.
പി.
ചന്ദ്രശേഖരന്‍
വധം -
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകള്‍
ശ്രീ.
കെ.
കുഞ്ഞമ്മത്
മാസ്റര്‍
(എ)വടകരയില്‍
കൊല്ലപ്പെട്ട
ടി.
പി.
ചന്ദ്രശേഖരന്റെ
ജീവന്
ഭീഷണിയുണ്ടെന്ന്
കാണിച്ച്
സംസ്ഥാന
പോലീസ്
രഹസ്യാന്വേഷണ
വിഭാഗം
നല്‍കിയ
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകളുടെ
ഓരോന്നിന്റെയും
പകര്‍പ്പുകള്‍
സഭയുടെ
മേശപ്പുറത്ത്
വെക്കാമോ;
(ബി)പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ
? |
5065 |
ചന്ദ്രശേഖരന്
പോലീസ്
സംരക്ഷണം
നല്‍കുന്നതില്‍
പാളിച്ച
ശ്രീ.
ജെയിംസ്
മാത്യു
(എ)21.3.2012
ന്
സംസ്ഥാന
രഹസ്യാന്വേഷണ
വിഭാഗം
തലവന്‍
സര്‍ക്കാരിലേക്കും,
റേഞ്ച്
ഡി.ഐ.ജി
കോഴിക്കോട്
റൂറല്‍
എസ്.
പി.
എന്നിവര്‍ക്കും
ചന്ദ്രശേഖരന്
വധഭീഷണിയുണ്ടെന്ന്
കാണിച്ച്
നല്‍കിയ
ജാഗ്രതാ
മുന്നറിയിപ്പ്
ഫലപ്രദമായി
നടപ്പിലാക്കുന്നതില്‍
സര്‍ക്കാര്‍
കാട്ടിയ
നിരുത്തരവാദപരമായ
സമീപനമാണോ
ചന്ദ്രശേഖരന്
ജീവന്‍
നഷ്ടമാകാന്‍
കാരണമായതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
എന്തെല്ലാം
പാളിച്ചകളാണ്
സര്‍ക്കാരിനുണ്ടായിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
5066 |
ടി.
പി.
വധം
- ചോമ്പാല
സ്റേഷനിലെ
കേസുകള്‍
ശ്രീ.
കോലിയക്കോട്
എന്‍.
കൃഷ്ണന്‍
നായര്‍
(എ)ടി.
പി.
ചന്ദ്രശേഖരന്‍
വധവുമായി
ബന്ധപ്പെട്ട്
ചോമ്പാല
പോലീസ്
സ്റേഷനില്‍
രജിസ്റര്‍
ചെയ്യപ്പെട്ട
കേസുകള്‍
ഏതൊക്കെയാണ്
; ബന്ധപ്പെട്ട
എഫ്.ഐ.ആര്‍.കളുടെ
പകര്‍പ്പ്
സഭയുടെ
മേശപ്പുറത്ത്
ലഭ്യമാക്കാമോ
;
(ബി)ഏതെല്ലാം
കേസുകളില്‍,
എന്തെല്ലാം
കുറ്റങ്ങള്‍ക്ക്,
ഏതെല്ലാം
വകുപ്പുകള്‍
പ്രകാരം,
ആര്‍ക്കെല്ലാം
എതിരെയാണ്
കേസെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ
? |
5067 |
ചന്ദ്രശേഖരന്റെ
വധഭീഷണി-ജാഗ്രതാ
അറിയിപ്പ്
ശ്രീ.
ജെയിംസ്
മാത്യു
വടകരയിലെ
ആര്‍.എം.പി.
നേതാവ്
ചന്ദ്രശേഖരനും
മറ്റ്
നേതാക്കള്‍ക്കും
വധഭീഷണിയുണ്ടെന്ന്
ലഭിച്ച
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാന
പോലീസ്
രഹസ്യാന്വേഷണവിഭാഗം
തലവന്‍ 21-3-2012-ന്
സര്‍ക്കാരിലേക്കും,
റേഞ്ച്
ഡി.ഐ.ജി.ക്കും,
കോഴിക്കോട്
റൂറല്‍
ജില്ലാ
എസ്.പി.ക്കും
നല്‍കിയ
ജാഗ്രതാ
അറിയിപ്പിന്റെ
പകര്‍പ്പ്
സഭയുടെ
മേശപ്പുറത്ത്
വെയ്ക്കാമോ
? |
5068 |
ചന്ദ്രശേഖരന്
വധഭീഷണിയുണ്ടെന്ന
ജാഗ്രതാ
അറിയിപ്പ്
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)വടകരയിലെ
ആര്‍.
എം.
പി.
നേതാവ്
ചന്ദ്രശേഖരന്
വധഭീഷണിയുണ്ടെന്ന
സംസ്ഥാന
രഹസ്യാന്വേഷണ
വിഭാഗം
തലവന്റെ 21.03.2012-ലെ
ജാഗ്രതാ
അറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന
പോലീസ്
ചന്ദ്രശേഖരനോ,
മറ്റേതെങ്കിലും,
ആര്‍.
എം.
പി.
നേതാക്കള്‍ക്കോ,
ചന്ദ്രശേഖരന്റെ
ഭാര്യക്കോ,
മകനോ
ഈ വിഷയം
ചൂണ്ടിക്കാണിച്ച്
നോട്ടീസ്
നല്‍കിയിരുന്നോ;
(ബി)എങ്കില്‍
എന്നാണ്
നല്‍കിയത്;
ആയതിന്റെ
പകര്‍പ്പുകള്‍
സഭയുടെ
മേശപ്പുറത്ത്
വയ്ക്കുമോ;
(സി)ഈ
നോട്ടീസുകളുടെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും
ആര്‍.
എം.
പി.
നോതാക്കളോ,
ചന്ദ്രശേഖരന്റെ
ഭാര്യയോ
മകനോ
ചന്ദ്രശേഖരന്
പോലീസ്
സംരക്ഷണമാവശ്യമില്ലെന്ന്
കാണിച്ച്
നല്‍കിയ
കത്തിന്റെ
പകര്‍പ്പുകള്‍
സഭയുടെ
മേശപ്പുറത്തുവയ്ക്കുമോ;
(ഡി)എന്നാണ്
ഇവര്‍
കത്ത്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ? |
5069 |
ടി.
പി.
ചന്ദ്രശേഖരനെ
ആക്രമിച്ചതുമായി
ബന്ധപ്പെട്ട
കേസുകള്‍
ശ്രീ.
ആര്‍.
രാജേഷ്
(എ)19-11-2010-നും
2011 മെയ്
മാസത്തിനുമിടയില്‍
വടകരയിലെ
ആര്‍.എം.പി.
നേതാവ്
ചന്ദ്രശേഖരന്
എതിരെ
സംസ്ഥാനത്തിന്റെ
ഏതെങ്കിലും
ഭാഗത്ത്നിന്ന്
ഏതെങ്കിലും
തരത്തിലുളള
ആക്രമണം
നടന്നതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)ഉണ്ടെങ്കില്‍
ഇതുമായി
ബന്ധപ്പെട്ട്
രജിസ്റര്‍
ചെയ്ത
കേസു
കളുടെ
ക്രൈം
നമ്പരുകളും
വിശദാംശങ്ങളും
വെളിപ്പെടുത്താമോ
? |
5070 |
സി.ബി.ഐ.
അന്വേഷിക്കുന്ന
കൊലപാതക
കേസുകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)സംസ്ഥാനത്ത്
സി.ബി.ഐ.
അന്വേഷണം
നടന്നുവരുന്ന
എത്ര
കൊലപാതക
കേസുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)സംസ്ഥാന
പോലീസ്
അന്വേഷണത്തില്‍
പരാതിയുള്ള
മുഴുവന്‍
കേസുകളും
സി.ബി.ഐ.യെ
ഏല്പിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ? |
5071 |
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകളും
നടപടികളും
ശ്രീ.
ജെയിംസ്
മാത്യു
(എ)ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു
ശേഷം
സംസ്ഥാന
പോലീസ്
രഹസ്യാന്വേഷണ
വിഭാഗം
തലവന്റെ
ഓഫീസില്‍
നിന്ന്
എത്ര
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)സര്‍ക്കാരിലേക്ക്
നല്‍കിയ
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകളുടെ
ഓരോന്നിന്റെയും
പകര്‍പ്പുകള്‍
സഭയുടെ
മേശപ്പുറത്ത്
വെക്കാമോ;
(സി)പ്രസ്തുത
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടുകളില്‍
ഓരോന്നിലും
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഡി)അവയില്‍
എത്ര
റിപ്പോര്‍ട്ടുകളില്‍
മുഖ്യമന്ത്രിയും,
ആഭ്യന്തരമന്ത്രിയും
നേരിട്ട്
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടെന്നും
അവ
ഏതൊക്കെയെന്നും
വിശദമാക്കാമോ? |
5072 |
പോസ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടും
രജിസ്ററും
കാണാതായ
സംഭവം
ശ്രീ.കെ.കെ.ജയചന്ദ്രന്‍
(എ)തൃശ്ശൂര്‍
മെഡിക്കല്‍
കോളജിലെ
ഫോറന്‍സിക്
മെഡിസിന്‍
വിഭാഗത്തില്‍
നിന്നും
സൌമ്യ
വധക്കേസിലെ
ആന്തരികാവയവ
പരിശോധന
നടത്തിയതിന്റെ
രജിസ്ററും,
കസ്റഡി
മരണം
സംഭവിച്ച
സമ്പത്തിന്റെ
പോസ്റുമോര്‍ട്ടം
റിപ്പോര്‍ട്ടും
കാണാതായി
എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)ഈ
സുപ്രധാന
രേഖകള്‍
സൂക്ഷിക്കുന്നതില്‍
വീഴ്ച
വരുത്തിയവര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(സി)ഇത്തരം
സുപ്രധാന
രേഖകള്‍
നഷ്ടപ്പെടാതിരിക്കാനും,
നശിപ്പിക്കപ്പെടാതിരിക്കാനും
സാധിക്കുന്ന
രീതിയില്‍
കമ്പ്യൂട്ടറില്‍
സൂക്ഷിക്കുന്നതിനുളള
നടപടി
സ്വീകരിക്കുമോ
? |
5073 |
മാറാട്
കലാപത്തിന്റെ
അന്വേഷണ
ഉദ്യോഗസ്ഥര്‍
ശ്രീ.
എളമരം
കരീം
(എ)മാറാട്
കലാപത്തിന്റെ
പിന്നിലെ
ഗൂഢാലോചനയെ
കുറിച്ചന്വേഷിക്കാന്‍
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ക്രൈംബ്രാഞ്ച്
പോലീസിനെ
ചുമതലപ്പെടുത്തിയിരുന്നുവോ;
(ബി)എങ്കില്‍
ഏതെല്ലാം
ഓഫീസര്‍മാര്‍ക്കായിരുന്നു
ചുമതല;
(സി)ഈ
ഓഫീസര്‍മാരില്‍
ആരെയെല്ലാമാണ്
അന്വേഷണ
ചുമതലയില്‍
നിന്നും
മാറ്റിയത്;
(ഡി)ഓഫീസര്‍മാരെ
അന്വേഷണ
ചുമതലയില്‍
നിന്നും
മാറ്റിയതിനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ
? |
5074 |
മാറാട്
കലാപം-അന്വേഷണം
ശ്രീ.
എളമരം
കരീം
(എ)മാറാട്
കലാപത്തിന്റെ
പിന്നിലെ
ഗൂഡാലോചനയെ
സംബന്ധിച്ച്
അന്വേഷണം
നടത്തിയ
ക്രൈംബ്രാഞ്ച്
പോലീസ്
എഫ്.ഐ.ആര്‍.
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
എഫ്.ഐ.ആറില്‍
ആരെയെല്ലാമാണ്
പ്രതി
ചേര്‍ത്തിരുന്നത്;
(സി)പ്രസ്തുത
എഫ്.ഐ.ആറിന്റെ
അടിസ്ഥാനത്തില്‍
എന്ത്
നടപടിയാണ്
ഇതിനകം
കൈക്കൊണ്ടത്
എന്ന്
വ്യക്തമാക്കുമോ? |
5075 |
മാറാട്
ജുഡീഷ്യല്‍
അന്വേഷണ
കമ്മീഷന്‍
റിപ്പോര്‍ട്ട്
ശ്രീ.
എളമരം
കരീം
(എ)മാറാട്
ജുഡീഷ്യല്‍
അന്വേഷണ
കമ്മീഷന്‍
റിപ്പോര്‍ട്ട്
എന്നാണ്
സര്‍ക്കാരിന്
ലഭിച്ചത്;
(ബി)ഈ
റിപ്പോര്‍ട്ടിന്മേല്‍
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാ
മണെന്ന്
വ്യക്തമാക്കുമോ;
(സി)കലാപത്തിന്റെ
പിന്നിലെ
ഗൂഡാലോചന
വെളിച്ചത്ത്
കൊണ്ടു
വരുവാന്‍
സി.ബി.ഐ
അന്വേഷണം
വേണമെന്ന്
കമ്മീഷന്‍
ശുപാര്‍ശ
ചെയ്തിരുന്നുവോ;
(ഡി)എങ്കില്‍
സി.ബി.ഐ
അന്വേഷണം
ആവശ്യപ്പെടാന്‍
നടപടി
കൈക്കൊള്ളുമോ;
(ഇ)ഉണ്ടെങ്കില്‍
മായിന്‍ഹാജിയുടെ
പേരില്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കുമോ? |
5076 |
കൊടുവള്ളിയിലെ
ബോംബാക്രമണം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)കൊടുവള്ളി
പോലീസ്
സ്റേഷന്‍
പരിധിയിലെ
വാവാട്
പ്രദേശത്ത്
ബൈക്കില്‍
വന്ന
അക്രമികള്‍
ബോംബ്
എറിഞ്ഞ്
രണ്ട്
യുവാക്കള്‍ക്ക്
പരിക്കു
പറ്റിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത്
സംബന്ധിച്ച്
എഫ്.ഐ.ആര്‍
തയ്യാറാക്കി
യിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)ഇത്
സംബന്ധിച്ച
അന്വേഷണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ? |
5077 |
കള്ളനോട്ട്-ഹവാല
കേസുകള്‍
ശ്രീ.
ഇ.
പി.
ജയരാജന്‍
(എ)2011
ജൂണ്‍
ഒന്നു
മുതല്‍
ഇതുവരെ
കേരളത്തില്‍
എത്ര
കള്ളനോട്ട്
കേസ്സുകളും
എത്ര
ഹവാലാ
പണമിടപാടു
കേസുകളും
രജിസ്റര്‍
ചെയ്തിട്ടുണ്ട്
എന്നതിന്റെ
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)പ്രസ്തുത
കേസ്സുകളില്‍
എത്ര
തുകയുടെ
കള്ളനോട്ടു
കേസുകളും
എത്ര
രൂപയുടെ
ഹവാലാ
പണമിടപാടു
കേസുകളും
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)കള്ളനോട്ടു
കേസുകളും
ഹവാലാ
പണമിടപാടു
കേസുകളും
നാഷണല്‍
ഇന്റലിജന്‍സ്
ഏജന്‍സിക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്നത്
സംബന്ധിച്ച
കര്‍ശന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ഡി)കേരളത്തില്‍
ഇക്കാലയളവില്‍
രജിസ്റര്‍
ചെയ്ത
എല്ലാ
കള്ളനോട്ടു
കേസുകളും
നാഷണല്‍
ഇന്റലിജന്‍സ്
ഏജന്‍സിക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
ഏതു
ജില്ലയിലെ
ഏതു
പോലീസ്
സ്റേഷന്‍
പരിധിയില്‍
രജിസ്റര്‍
ചെയ്ത
കേസുകളാണ്
ഇനിയും
നാഷണല്‍
ഇന്റലിജന്‍സ്
ഏജന്‍സിക്കു
റിപ്പോര്‍ട്ട്
ചെയ്യാനുള്ളതെന്നും
വ്യക്തമാക്കുമോ? |
5078 |
കോട്ടയം
ജില്ലയിലെ
പോലീസ്
സ്റേഷനുകളില്‍
രജിസ്റര്‍
ചെയ്ത
കേസുകള്‍
ശ്രീ.കെ.അജിത്
(എ)2012
മെയ്
31 വരെയുളള
ഒരു വര്‍ഷകാലയളവിനുളളില്‍
കോട്ടയം
ജില്ലയിലെ
ഓരോ
പോലീസ്
സ്റേഷനുകളിലും
ആകെ
രജിസ്റര്‍
ചെയ്ത
കേസുകളെത്ര;
അതില്‍
ഉള്‍പ്പെട്ട
മോഷണം,
മാന്‍മിസ്സിംഗ്,
മര്‍ഡര്‍
കേസുകള്‍
ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)മുന്‍
വര്‍ഷങ്ങളില്‍
നിന്നും
ഏതെങ്കിലും
സ്വഭാവത്തിലുളള
കേസുകള്‍ക്ക്
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
(സി)വൈക്കം
നിയോജക
മണ്ഡലത്തിനു
കീഴിലുളള
സ്റേഷനുകളില്‍
10 വര്‍ഷത്തില്‍
കൂടുതലായ
തെളിയിക്കപ്പെടാത്ത
മോഷണം,
കൊലപാതകം,
മാന്‍മിസ്സിംഗ്
കേസുകളുടെ
എണ്ണം
സ്റേഷന്‍
തിരിച്ചു
വ്യക്തമാക്കുമോ
? |
5079 |
രജിസ്റര്‍
ചെയ്യപ്പെട്ട
കുറ്റകൃത്യങ്ങള്‍
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
സംസ്ഥാനം
ക്രമസമാധാന
പരിപാലനത്തില്‍
ഒന്നാം
സ്ഥാനത്തായിരുന്നതില്‍
നിന്നും
ഇപ്പോള്‍
പിന്തള്ളപ്പെടാന്‍
കാരണമെന്തെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)സംസ്ഥാനത്ത്
2011-ല്‍
എത്ര
ക്രൈം
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(സി)2012-ല്‍
ഇതുവരെ
എത്ര
ക്രൈം
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
(ഡി)കുറ്റകൃത്യങ്ങള്‍
കുറച്ചു
കൊണ്ടു
വരുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ? |
5080 |
തൃശൂര്‍
ജില്ലയിലെ
കൊലപാതകങ്ങള്‍
ശ്രീ.
ബാബു
എം.പാലിശ്ശേരി
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
തൃശൂര്‍
ജില്ലയില്‍
എത്ര
കൊലപാതകശ്രമങ്ങള്‍
ഉണ്ടായിട്ടുണ്ട്;
എത്ര
കവര്‍ച്ചകള്‍
നടന്നിട്ടുണ്ട്;
(ബി)സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
എത്ര
അതിക്രമങ്ങള്‍
നടന്നിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ? |
5081 |
അരീക്കോട്
കുനിയില്‍
ഇരട്ടക്കൊലപാതകം
ശ്രീ.
പി.
ശ്രീരാമകൃഷ്ണന്‍
(എ)മലപ്പുറം
ജില്ലയിലെ
അരീക്കോട്
കുനിയില്‍
നടന്ന
ഇരട്ടക്കൊലപാതകത്തില്‍
എത്ര
പേരെയാണ്
എഫ്.ഐ.ആര്‍
- ല്‍
പ്രതികളായി
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ബി)അവരുടെ
പേരുവിവരവും
ചുമത്തിയ
കുറ്റവും
വകുപ്പുകളും
വിശദമാക്കാമോ;
(സി)ഇപ്പോള്‍
പ്രതികള്‍
ആരെങ്കിലും
കസ്റഡിയിലുണ്ടോ;
(ഡി)പ്രതികളെ
അറസ്റു
ചെയ്യുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ
? |
5082 |
കാസര്‍ഗോഡ്
ജില്ലയിലെ
വര്‍ഗ്ഗീയ
സംഘര്‍ഷവുമായി
ബന്ധപ്പെട്ട
കേസുകള്‍
ശ്രീ.ഇ.ചന്ദ്രശേഖരന്
(എ)കാസര്‍ഗോഡ്
ജില്ലയില്‍
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനിടയില്‍
വര്‍ഗ്ഗീയ
സംഘര്‍ഷവുമായി
ബന്ധപ്പെട്ട്
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)ഇതില്‍
ചാര്‍ജ്
ഷീറ്റ്
നല്‍കിയവയും
വിചാരണ
നടക്കുന്നവയും
എത്രവീതമാണെന്നും
ഇവയിലെല്ലാം
കൂടി
എത്ര
പ്രതികള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)ഇവയില്‍
ഇന്നേവരെ
ശിക്ഷിക്കപ്പെട്ട
കേസുകള്‍
ഉണ്ടോ
എന്നും
ഉണ്ടെങ്കില്‍
എത്രയെന്നും
അറിയിക്കാമോ
;
(ഡി)ഇവയില്‍
പിന്‍വലിക്കപ്പെട്ട
കേസുകള്‍
ഉണ്ടോ
എന്നും
ഉണ്ടെങ്കില്‍
എത്രയെന്നും
അറിയിക്കാമോ
? |
5083 |
കസ്റഡി/ലോക്കപ്പ്
മരണങ്ങള്‍
ശ്രീ.
എ.
കെ.
ബാലന്‍
(എ)2011
മേയ്
18ന്
ശേഷം
എത്രപേര്‍
പോലീസ്
കസ്റഡിയിലോ,
ലോക്കപ്പിലോ
മരണമടഞ്ഞിട്ടുണ്ട്;
പോലീസ്
സ്റേഷന്‍
തിരിച്ചുളള
കണക്ക്
ലഭ്യമാക്കുമോ
;
(ബി)ഇതില്‍
പോലീസ്
മര്‍ദ്ദനം
മൂലം
മരണമടഞ്ഞവര്‍
എത്ര ;
ആത്മഹത്യ
ചെയ്തവര്‍
എത്ര ;
ചികിത്സയിലിരിക്കെ
മരണമടഞ്ഞവര്‍
എത്ര ;
പോലീസ്
സ്റേഷന്‍
തിരിച്ചുളള
കണക്ക്
നല്‍കുമോ
;
(സി)ഇതുമായി
ബന്ധപ്പെട്ട്
എത്ര
പോലീസുകാരുടെ
പേരില്‍
എന്തെല്ലാം
അച്ചടക്കനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
5084 |
പെരിങ്ങോം
പോലീസ്
സ്റേഷന്‍
പരിധിയില്‍
മാമച്ചന്റെ
മരണം
ശ്രീ.
സി.
കൃഷ്ണന്‍
(എ)കണ്ണൂര്‍
ജില്ലയില്‍
പെരിങ്ങോം
പോലീസ്
സ്റേഷന്‍
പരിധിയില്‍
2012 ഫെബ്രുവരി
2 ന്
ദുരൂഹ
സാഹചര്യത്തിലുണ്ടായ
മാമച്ചന്റെ
മരണത്തെ
കുറിച്ച്
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)എങ്കില്‍
പ്രസ്തുത
നിവേദനത്തിന്മേല്‍
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ? |
5085 |
റാന്നിയിലെ
മണല്‍ക്കടത്ത്
ശ്രീ.
കെ.വി.
അബ്ദുള്‍
ഖാദര്‍
(എ)കഴിഞ്ഞ
രണ്ടുവര്‍ഷത്തിനിടയില്‍
റാന്നി
പോലീസ്
സ്റേഷനില്‍
അനധികൃത
മണല്‍
കടത്തുമായി
ബന്ധപ്പെട്ട്
എത്രകേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഇതുമായി
ബന്ധപ്പെട്ട്
എത്ര
വാഹനങ്ങള്‍
കസ്റഡിയിലെടുത്തിട്ടുണ്ട്;
പിടിച്ചെടുത്ത
വാഹനങ്ങളില്‍
ഉണ്ടായിരുന്ന
മണല്‍
എന്തുചെയ്തു;
സ്റേഷനില്‍
സൂക്ഷിക്കുകയായിരുന്നോ;
അതോ
സ്വകാര്യവ്യക്തികള്‍ക്ക്
നേരിട്ട്
വില്‍പന
നടത്തുകയുണ്ടായോ;
(ബി)ഇങ്ങനെ
സൂക്ഷിച്ചിരുന്ന
മണല്‍
ആര്‍ക്കാണ്
നല്‍കിയതെന്നും
എത്ര
അളവ്
മണലാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
ആരാണ്
ഈ
സ്റേഷനില്‍
നിന്നും
മണല്‍
കടത്തിക്കൊണ്ടുപോയത്;
(സി)സര്‍ക്കാര്‍
നിര്‍ദ്ദേശമനുസരിച്ച്
മണല്‍
നിര്‍മ്മിതി
കേന്ദ്രത്തിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍
കഴിഞ്ഞ
രണ്ടു
വര്‍ഷങ്ങളിലായി
എത്ര
മണല്‍
വീതം ഓരോ
തീയതിയിലും
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)സര്‍ക്കാര്‍
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി
വ്യക്തികള്‍ക്ക്
മണല്‍
നല്‍കാന്‍
നിര്‍ദ്ദേശം
നല്‍കിയത്
ആരാണ്;
ഇത്
സംബന്ധിച്ച്
പത്രവാര്‍ത്തകള്‍വരെ
വന്ന
സാഹചര്യത്തില്‍
സ്റേഷനിലെ
മണല്‍ക്കടത്തിന്
സാഹചര്യമൊരുക്കിയ
പോലീസ്
ഉദ്യോഗസ്ഥരുടെമേല്‍
എന്തുനടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഇ)വ്യക്തമായ
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടായിട്ടും
പിടിച്ചെടുക്കുന്ന
മണല്‍
നിര്‍മ്മിതി
കേന്ദ്രത്തിന്
കൈമാറാതിരുന്നതിന്റെ
കാരണം
വ്യക്തമാക്കുമോ;
(എഫ്)സ്റേഷനില്‍
സൂക്ഷിച്ച
മണല്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
ലംഘിച്ച്
സ്വകാര്യവ്യക്തിക്ക്
കൈമാറിയ
ഉദ്യോഗസ്ഥരുടെമേല്‍
എന്തുനടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ? |
<<back |
next page>>
|