Q.
No |
Title
of the Question |
Member |
232
|
മദ്യനയം
(എ)
ഈ
സര്‍ക്കാരിന്റെ
മദ്യനയം
അന്തിമമായി
പ്രഖ്യാപി
ച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയുടെ
സവിശേഷതകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
പ്രഖ്യാപിത
മദ്യനയം
തന്നെയാണോ
തുടരുന്നത്;
അതില്‍
മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
ശ്രീ.
സി.കെ.
നാണു
ശ്രീമാത്യു.
ടി. തോമസ്
ശ്രീമതി.
ജമീലാ
പ്രകാശം
ശ്രീ.
ജോസ്
തെറ്റയില്‍ |
233 |
എക്സൈസ്
നയം
സംസ്ഥാന
സര്‍ക്കാര്‍
എക്സൈസ്
നയം
രൂപീകരിച്ചിട്ടുണ്ടോ
; എങ്കില്‍
നയത്തിന്റെ
കോപ്പി
ലഭ്യമാക്കുമോ
? |
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍ |
234 |
പുതിയ
മദ്യനയത്തിന്റെ
ഭാഗമായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
(എ)
പുതിയ
മദ്യനയത്തിന്റെ
ഭാഗമായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇതു
നടപ്പാക്കുന്നതിന്റെ
ഭാഗമായി
പുതിയ
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
ഗവണ്‍മെന്റ്
ഉദ്ദേശിക്കുന്നുണ്ടോ
;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
ശ്രീ.
പി. സി.
വിഷ്ണുനാഥ്
ശ്രീ
ഐ.സി.
ബാലകൃഷ്ണന്‍
ശ്രീ
അന്‍വര്‍
സാദത്ത്
|
235 |
കളളിന്റെ
ഗുണമേന്മ
പരിശോധന
(എ)
സംസ്ഥാനത്തെ
കളള്ചെത്ത്
വ്യവസായം
നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
കളളിന്റെ
ഗുണമേന്മ
പരിശോധിച്ച്
ശുദ്ധമായ
കളള്
ലഭിക്കുന്നതിലേക്ക്
എന്തെല്ലാം
നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുളളത്
എന്ന്
വിശദമാക്കാമോ;
(ഡി)
സമീപകാലത്ത്
തമിഴ്നാട്ടില്‍
നിന്ന്
കൊണ്ടുവന്ന്
ഇവിടെത്തെ
ഷാപ്പുകളില്‍
വില്‍പന
നടത്തിയ
കളളില്‍
നിന്നും
മഞ്ഞപ്പിത്തം
പടര്‍ന്ന്
പിടിക്കാന്‍
കാരണമായിട്ടുണ്ടെന്ന്
ആരോഗ്യ
വകുപ്പ്
അഡീഷണല്‍
ഡയറക്ടറുടെ
റിപ്പോര്‍ട്ടില്‍
പരാമര്‍ശിച്ചിച്ചുളളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിനെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(എഫ്)
കളളിന്റെ
സാമ്പിള്‍
പരിശോധിക്കുമ്പോള്‍
ആല്‍ക്കഹോളിന്റെ
അളവ്
മാത്രം
പരിശോധിക്കുന്നതിന്
പുറമെ
മറ്റ്
കെമിക്കല്‍
പരിശോധനകള്‍
കൂടി
നടത്തുന്നതിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
ശ്രീ.
റ്റി.യു.
കുരുവിള
ശ്രീ
മോന്‍സ്
ജോസഫ്
|
236 |
മദ്യാസക്തിക്കെതിരെയുള്ള
പ്രചാരണത്തിനായി
സ്വീകരിച്ച
നടപടികള്‍
(എ)
മദ്യം,
മയക്കുമരുന്ന്,
എന്നിവയുടെ
ഉപയോഗം
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിദ്യാലയങ്ങളുടെ
പരിസരങ്ങളില്‍
മദ്യവും,
മയക്കുമരുന്നും,
പാന്‍
മസാലയും
വില്പന
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(സി)
മദ്യാസക്തിക്കെതിരെയുള്ള
പ്രചാരണത്തിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരി
ച്ചിട്ടുള്ളത്
;
(ഡി)
കൂടുതലായി
ഡിഅഡിക്ഷന്‍
സെന്ററുകള്‍
ആരംഭിച്ച്
മദ്യത്തിനടിമകളായവരെ
രക്ഷിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
ശ്രീ.സി.പി.മുഹമ്മദ്
ശ്രീ
എ.റ്റി.ജോര്‍ജ്
ശ്രീഅന്‍വര്‍
സാദത്ത്
ശ്രീ
വി.പി.സജീന്ദ്രന്‍
|
237 |
മദ്യപന്‍മാരെ
ബോധവല്‍ക്കരിക്കുന്നതിനുളള
പദ്ധതികള്‍
(എ)
‘ഇത്തവണത്തെ
ഓണം ലഹരി
മുക്തമാക്കുക’
എന്ന
പരസ്യം
സര്‍ക്കാര്‍
തന്നെ
പത്രങ്ങളില്‍
നല്‍കിയിട്ടും
കഴിഞ്ഞ
വര്‍ഷത്തെക്കാള്‍
ഇത്തവണ
ഓണക്കാലത്ത്
57 കോടി
രൂപയുടെ
മദ്യം
അധികം
വിറ്റ
സാഹചര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മദ്യപന്‍മാരെ
ബോധവല്‍ക്കരിക്കുന്നതിനുളള
പദ്ധതികള്‍ക്ക്
സര്‍ക്കാര്‍
രൂപം നല്‍കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഓരോ
ജില്ലയിലും
മദ്യമുക്തി
ചികിത്സാ
കേന്ദ്രം
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
മൊത്തം
എന്ത്
തുക ഈ
പദ്ധതികള്‍ക്ക്
ചെലവിടും;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി |
238 |
മദ്യനയം
തിരുത്തുന്നതിന്
നടപടി
(എ)
സര്‍ക്കാരിന്റെ
മദ്യനയം
തിരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
നക്ഷത്ര
ഹോട്ടലുകള്‍ക്ക്
ബാര്‍
ലൈസന്‍സ്
നല്‍കുവാനുളള
നീക്കം
ഗ്രാമപ്രദേശങ്ങളില്‍
സമാധാന
ജീവിതം
നശിപ്പിക്കുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മദ്യത്തിന്റെ
ലഭ്യത
കുറക്കുന്നതിനും,
മദ്യത്തില്‍
നിന്നുളള
വരുമാനം
വേണ്ടെന്നു
വെയ്ക്കുന്നതിനും
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ
?
|
ശ്രീ.
വി.എസ്.
സുനില്‍കുമാര്‍ |
239 |
ബാര്‍
ലൈസന്‍സ്
(എ)
പുതുതായി
ബാര്‍
ലൈസന്‍സ്
നല്‍കുന്നതിലേക്ക്
ഗവണ്‍മെന്റ്
ഉദ്ദേശിക്കുന്നുവോ
; എങ്കില്‍
ബാര്‍
ലൈസന്‍സ്
നല്‍കുന്നതിലേക്ക്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങളും,
നടപടിക്രമങ്ങളും
എന്തൊക്കെയാണെന്ന്
അറിയിക്കുമോ
;
(ബി)
കൊല്ലം
ജില്ലയില്‍
നിന്നും
പുതിയ
ബാര്‍
ലൈസന്‍സിനായി
എത്ര
അപേക്ഷകള്‍
ആരൊക്കെയാണ്
നല്‍കിയിട്ടുള്ളതെന്നും
ഏതൊക്കെ
ഗ്രാമപഞ്ചായത്ത്
പ്രദേശത്ത്
നിന്നുമാണ്
അപേക്ഷ
ലഭിച്ചിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ
;
(സി)
ഇക്കാര്യത്തിലുള്ള
പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കുമോ
? |
ശ്രീ.
ജി.എസ്.
ജയലാല്‍ |
240 |
മദ്യഷാപ്പുകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച്
(എ)
നൂറ്
ദിനകര്‍മ്മ
പരിപാടിയുടെ
ഭാഗമായി
എത്ര
മദ്യഷാപ്പുകള്‍
പുതുതായി
അനുവദിച്ചു
;
(ബി)
എവിടെയെല്ലാം
ആര്‍ക്കെല്ലാമാണ്
അനുവദിച്ചതെന്ന്
വെളിപ്പെടുത്തുമോ
:
(സി)
സംസ്ഥാനത്തെ
കള്ള്
ഷാപ്പുകള്‍
എത്രയെണ്ണം
പുതുതായി
തുറന്ന്
പ്രവര്‍ത്തനം
ആരംഭിച്ചു
എന്ന്
വ്യക്തമാക്കുമോ
? |
ശ്രീ.
എ. എ.
അസീസ് |
241 |
പുതിയ
ബാര്‍
ഹോട്ടലുകള്‍ക്ക്
അനുമതി
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
സംസ്ഥാനത്ത്
പുതിയ
ബാര്‍
ഹോട്ടലുകള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
ശ്രീമതി
ഗീതാ
ഗോപി |
242 |
വ്യാജ
മദ്യം
തടയുന്നതിന്
നടപടികള്‍
(എ)
സംസ്ഥാനത്ത്
വ്യാജ
മദ്യം
തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ
;
(ബി)
ബിവറേജസ്
കോര്‍പ്പറേഷന്റെ
പുതിയ
വില്‍പ്പന
കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
? |
ശ്രീ.
മോന്‍സ്
ജോസഫ്
ശ്രീ
റ്റി.
യു. കുരുവിള |
243 |
ചാരായനിരോധനം
മൂലം
തൊഴില്‍
നഷ്ടപ്പെട്ടവരുടെ
പുനരധിവാസം
(എ)
കേരളത്തില്‍
ചാരായനിരോധനം
നിലവില്‍വന്നതുമൂലം
എത്ര
അംഗീകൃത
തൊഴിലാളികള്‍ക്ക്
തൊഴില്‍
നഷ്ടപ്പെട്ടു
എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
പുനരധിവാസ
പ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അടുത്ത
ഒരു വര്‍ഷത്തെ
കര്‍മ്മ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പുനരധിവാസപ്രക്രിയ
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
ശ്രീ.
പാലോട്
രവി |
244 |
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്ന്
കേരളത്തിലേക്ക്
വരുന്ന
അനധികൃത
സ്പിരിറ്റ്
തടയുന്നതിന്
നടപടി
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
കേരളത്തിലേക്ക്
വരുന്ന
അനധികൃത
സ്പിരിറ്റ്
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
(ബി)
തമിഴ്നാട്
അതിര്‍ത്തിയായ
ഗോവിന്ദപുരം,
ചെന്മണ്ഡമ്പതി,
മീനാക്ഷിപുരം
ചെക്ക്
പോസ്റുകളില്‍
അനധികൃത
സ്പിരിറ്റ്
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഈ
ചെക്ക്
പോസ്റുകള്‍ക്ക്
സമാന്തരമായി
ബൈറൂട്ടുകള്‍
ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ബൈറൂട്ടുകളിലൂടെ
വരുന്ന
വാഹനങ്ങളെ
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
നിലവില്‍
സ്വീകരിച്ചിട്ടുളളത്? |
ശ്രീ.
വി. ചെന്താമരാക്ഷന്‍ |
245 |
ഉത്സവദിനങ്ങളിലെ
മദ്യവിതരണം
നിയന്ത്രിക്കാന്‍
നടപടി
(എ)
ഉത്സവ
ദിവസങ്ങളിലും
മറ്റും
മദ്യത്തിന്റെ
ഉപയോഗത്തില്‍
ഉണ്ടാകുന്ന
ഗണ്യമായ
വര്‍ദ്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനധികവും
ഇരയാകുന്നത്
യുവാക്കളാണെന്നതിനാല്‍
മദ്യത്തിന്റെ
ഉപഭോഗം
നിരുത്സാഹപ്പെടുത്തുന്നതിന്
ഉത്സവദിനങ്ങളിലെ
മദ്യവിതരണം
നിയന്ത്രിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
ശ്രീ.
എം.പി.
അബ്ദുസ്സമദ്
സമദാനി |
246 |
ഓപ്പറേഷന്‍
ക്വിക്കിന്റെ
അടിസ്ഥാനത്തില്‍
എക്സൈസ്
വകുപ്പില്‍
സ്വീകരിച്ച
നപടികള്‍
(എ)
ഓപ്പറേഷന്‍
ക്വിക്ക്
എന്ന
പേരില്‍
സംസ്ഥാനത്തെ
എക്സൈസ്
ഓഫീസുകളില്‍
വിജിലന്‍സ്
റെയ്ഡുകള്‍
നടന്നിട്ടുണ്ടോ;
എങ്കില്‍
ഇതിനകം
എത്ര
എക്സൈസ്
ഓഫീസുകളില്‍
റെയ്ഡുകള്‍
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
റെയ്ഡുകളില്‍
എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പരിശോധനയ്ക്കായി
ബാറുകളില്‍
നിന്നും
എക്സൈസ്
സംഘം
സാമ്പിളുകള്‍
പരിശോധനാ
ലാബുകളില്‍
എത്തിച്ച്
പരിശോധനാ
റിപ്പോര്‍ട്ട്
ശേഖരിക്കാറുണ്ടോ;
(ഡി)
ഓപ്പറേഷന്‍
ക്വിക്കിന്റെ
അടിസ്ഥാനത്തില്‍
എക്സൈസ്
വകുപ്പില്‍
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ? |
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ശ്രീഇ.കെ.
വിജയന്‍
ശ്രീജി.എസ്.
ജയലാല്‍
ശ്രീചിറ്റയം
ഗോപകുമാര്‍ |
247 |
എക്സൈസ്
വകുപ്പില്‍
ക്രൈംബ്രാഞ്ച്
വിഭാഗം
(എ)
എക്സൈസ്
വകുപ്പിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
വകുപ്പില്‍
ക്രൈംബ്രാഞ്ച്
രൂപീകരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ
;
(ബി)
എങ്കില്‍
ഇതിന്റെ
പ്രവര്‍ത്തന
രീതികളെക്കുറിച്ചുള്ള
കാര്യങ്ങള്‍
വിശദമാക്കുമോ
? |
ശ്രീ.ടി.എന്‍.പ്രതാപന്‍
ശ്രീ
പി.സി.വിഷ്ണുനാഥ്
ശ്രീപി.എ.മാധവന്‍
ശ്രീഎം.പി.വിന്‍സെന്റ്
|
248 |
മറ്റത്തൂര്‍
ഗ്രാമ
പഞ്ചായത്തിന്
എക്സൈസ്
റേഞ്ച്
ഓഫീസ്
(എ)
പുതുക്കാട്
നിയോജകമണ്ഡലത്തിലെ
മറ്റത്തൂര്‍
ഗ്രാമപഞ്ചായത്ത്
കോടാലിയില്‍
എക്സൈസ്
റേഞ്ച്
ഓഫീസ്
ആരംഭിക്കണം
എന്ന
ആവശ്യം
നിലനില്‍ക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ആയത്
ആരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
പ്രൊഫ.
സി. രവീന്ദ്രനാഥ് |
249 |
കുട്ടനാട്
എക്സൈസ്
ഓഫീസ്
കോംപ്ളക്സ്
കെട്ടിടനിര്‍മ്മാണത്തിന്
സ്വീകരിച്ച
നടപടികള്‍
(എ)
ബഡ്ജറ്റില്‍
തുക
അനുവദിച്ച
കുട്ടനാട്
എക്സൈസ്
ഓഫീസ്
കോംപ്ളക്സ്
കെട്ടിട
നിര്‍മ്മാണത്തിന്
എന്ത്
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കിയ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടനിര്‍മ്മാണം
എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ
? |
ശ്രീ.തോമസ്
ചാണ്ടി |
250 |
വാഹനങ്ങള്‍
ലേലം
ചെയ്യുന്നതിന്
കാലതാമസം
വരുന്നതിനാല്‍
വാഹനങ്ങള്‍
നശിക്കുന്നത്
പരിഹരിക്കാന്‍
നടപടി
(എ)
2006-07, 2007-08, 2008-09, 2010-11 വര്‍ഷങ്ങളല്‍
എക്സൈസ്
ഉദ്യോഗസ്ഥന്മാര്‍
എത്ര
വാഹനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(ബി)
പിടിച്ചെടുക്കുന്ന
വാഹനങ്ങളില്‍
എത്രയെണ്ണം
ലേലം
ചെയ്തിട്ടുണ്ട്
എന്നും ഈ
ഇനത്തില്‍
എത്രരൂപ
സര്‍ക്കാരിന്
ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
വാഹനങ്ങള്‍
ലേലം
ചെയ്യുന്നതിന്
കാലതാമസം
വരുന്നതിനാല്‍
വാഹനങ്ങള്‍
നശിക്കുന്നകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍ |
251 |
തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
തീരദേശ
ജലഗതാഗത
പദ്ധതി
(എ)
റോഡ്
മാര്‍ഗമുള്ള
ചരക്കുഗതാഗതം
കുറയ്ക്കുവാന്‍
സംസ്ഥാനത്തെ
തുറമുഖങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
തീരദേശ
ജലഗതാഗത
പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഈ
രംഗത്തെ
വിദഗ്ദ്ധരുമായി
ഗവണ്‍മെന്റ്
ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഇ)
ഈ
പദ്ധതി
തയ്യാറാക്കുന്നതിന്
കണ്‍സള്‍ട്ടന്‍സിക്ക്
എത്രകോടി
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ? |
ശ്രീ.
ഷാഫി
പറമ്പില്‍
ശ്രീ
ഡൊമിനിക്
പ്രസന്റേഷന്‍
ശ്രീ
ജോസഫ്
വാഴക്കന്‍
ശ്രീഎ.
പി. അബ്ദുള്ളക്കുട്ടി |
252 |
കേരളത്തില്‍
റണ്‍വെ
സുരക്ഷക്ക്
സ്വീകരിച്ച
നടപടികള്‍.
(എ)
സംസ്ഥാനത്ത്
വിമാനത്താവളങ്ങളിലെ
റണ്‍വേ സുരക്ഷക്ക്
എന്തെല്ലാം
നടപടികള്‍
സ്വികരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്
വിമാനത്താവളത്തില്‍
വിമാനമിറങ്ങുന്നത്
സംബന്ധിച്ച
സുരക്ഷകള്‍
പ്രത്യേകം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇവിടെ
റണ്‍വേയുടെ
രണ്ടറ്റത്തും
വേണ്ടത്ര
സുരക്ഷാ
മേഖല
വേര്‍തിരിച്ചിട്ടുണ്ടോ;
(ഡി)
ഇന്‍സ്ട്രമെന്റല്‍
ലാന്‍ഡിംങ്
സംവിധാനത്തിന്റെ
ആന്റിനകള്‍
കോണ്‍ക്രീറ്റില്‍
ഉറപ്പിച്ചത്
ഭീക്ഷണി
ഉയര്‍ത്തുന്നുണ്ടോ;
(ഇ)
സിവില്‍
ഏവിയേഷന്‍
സേഫ്റ്റി
അഡ്വൈസറി
കമ്മറ്റി
കരിപ്പൂര്‍
വിമാനത്താവളവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
ജാഗ്രതാ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഇവ
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുമെന്ന്
വ്യക്തമാക്കുമോ? |
ശ്രീ.
കെ. മുഹമ്മദുണ്ണിഹാജി |
253 |
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
നിര്‍മ്മാണ
പുരോഗതി
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
നിര്‍മ്മാണ
പുരോഗതി
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
പ്രതീക്ഷിക്കുന്ന
ചെലവ്
എത്ര
കോടി
രൂപയാണ്;
(സി)
നിര്‍മ്മാണം
സംബന്ധിച്ച്
അവലോകനം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
കണ്ണൂര്‍
വിമാനത്താവളത്തില്‍
എന്ന്
വിമാനമിറങ്ങുമെന്നാണ്
പ്രതീക്ഷിക്കുന്നത്? |
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീവി.പി.
സജീന്ദ്രന്‍
ശ്രീസണ്ണി
ജോസഫ്
ശ്രീ
ലൂഡി
ലൂയിസ് |
254 |
കബോട്ടാഷ്
നിയമം
(എ)
വല്ലാര്‍പാടം
കണ്ടെയ്നര്‍
തുറമുഖത്തെ
ചരക്കു
നീക്കം
തടസ്സപ്പെടുത്തുന്ന
കബോട്ടാഷ്
നിയമം
മൂലം
തുറമുഖം
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയെ
നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
കബോട്ടാഷ്
നിയമത്തില്‍
ആവശ്യമായ
ഭേദഗതി
വരുത്തുവാന്‍
കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ
? |
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
ശ്രീ
തോമസ്
ചാണ്ടി |
255 |
ആലപ്പുഴ
തുറമുഖത്തിന്റെ
പുനഃരുദ്ധാരണം
(എ)
ആലപ്പുഴ
തുറമുഖത്തിന്റെ
പ്രവര്‍ത്തനം
നിലച്ചതോടുകൂടി
തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികള്‍
എത്ര ; ഇവരെ
പുനരധിവസിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഈ
തൊഴിലാളികള്‍ക്ക്
സര്‍ക്കാരില്‍
നിന്നും
സാമ്പത്തിക
സഹായം
നല്‍കുന്നുണ്ടോ
; വിശദമാക്കുമോ
;
(സി)
ആലപ്പുഴ
തുറമുഖം
പ്രവര്‍ത്തനസജ്ജമാക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
ശ്രീ.
ജി. സുധാകരന്‍ |