Q.
No |
Title
of the Question |
Member |
1
|
വിഴിഞ്ഞം
രാജ്യാന്തര
തുറമുഖ
പദ്ധതിയുടെ
നിര്‍മ്മാണപ്രവൃത്തി
(എ)
വിഴിഞ്ഞം
രാജ്യാന്തര
തുറമുഖ
പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
പ്രവര്‍ത്തനപങ്കാളിയെ
കണ്ടെത്തുന്നതിനുളള
ടെണ്ടറില്‍
എത്രപേര്‍
പങ്കെടുക്കുകയുണ്ടായി;
(സി)
ബിഡുകള്‍
സമര്‍പ്പിക്കുവാനുളള
സമയപരിധി
നീട്ടിയിട്ടുണ്ടായിരുന്നുവോ;
എങ്കില്‍
കാരണമെന്തായിരുന്നു;
അതുകൊണ്ട്
ഉണ്ടായ
നേട്ടം
എന്തായിരുന്നു;
(ഡി)
സാങ്കേതിക
ടെണ്ടര്‍,
സാമ്പത്തിക
ടെണ്ടര്‍
തുടങ്ങിയവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ
;
(ഇ)
സാമ്പത്തിക
ടെണ്ടറില്‍
ക്വോട്ട്
ചെയ്തിട്ടുളളവതമ്മിലുളള
വ്യത്യാസം
എത്രയായിരുന്നു;
(എഫ്)
പ്രവര്‍ത്തനപങ്കാളിയായി
കണ്ടെത്തിയ
സ്ഥാപനവുമായി
എഗ്രിമെന്റ്
വെക്കുകയുണ്ടായോ;
എഗ്രിമെന്റിലെ
പ്രധാനവ്യവസ്ഥകള്‍
എന്തെല്ലാമാണ്? |
ശ്രീ.
വി. ശിവന്‍കുട്ടി
,,
ബി. സത്യന്‍
,,
എസ്. ശര്‍മ്മ
,,
കെ.വി.
അബ്ദുള്‍ഖാദര്‍
|
2 |
പുതിയ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താത്ത
മുന്‍
ബഡ്ജറ്റിലെ
നിര്‍ദ്ദേങ്ങള്‍
(എ)
2011-12 സാമ്പത്തിക
വര്‍ഷത്തേയ്ക്ക്
മുന്‍
സര്‍ക്കാര്‍
അവതരിപ്പിച്ച
ബഡ്ജറ്റിലെ
ഏതെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ഇപ്പോള്‍
അവതരിപ്പിച്ച
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്താതിരുന്നിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഒഴിവാക്കപ്പെട്ട
ബഡ്ജറ്റ്
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നു
എന്ന്
വകുപ്പടിസ്ഥാനത്തില്‍
വിശദമാക്കാമോ
;
(സി)
ഓരോ
നിര്‍ദ്ദേശവും
ഒഴിവാക്കുന്നതിന്
സര്‍ക്കാരിനെ
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ
? |
ശ്രീ.
ബി. ഡി.
ദേവസി
,,
എം. എ.
ബേബി
,,
ആര്‍.
രാജേഷ്
,,
കെ. വി.
വിജയദാസ്
|
3 |
സാമ്പത്തിക
ഉത്തേജക
പാക്കേജ്
(എ)
ആഗോള
സാമ്പത്തിക
പ്രതിസന്ധിയും
തത്ഫലമായുണ്ടായ
ആഗോള
സാമ്പത്തിക
മാന്ദ്യവും,
സംസ്ഥാനത്തെ
ജനങ്ങളുടെ
ജീവിതത്തെ
ഏതെല്ലാം
നിലയില്‍
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(ബി)
ഏതെല്ലാം
മേഖലയിലുള്ള
ജനവിഭാഗങ്ങളെയാണ്
ഇത് ഏറെ
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(സി)
ഈ
സാഹചര്യത്തില്‍
പുതിയ
സാമ്പത്തിക
ഉത്തേജക
പാക്കേജ്
പ്രഖ്യാപിക്കുവാന്‍
തയ്യാറാകുമോ
;
(ഡി)
ജനങ്ങള്‍ക്ക്
പൊതുവില്‍
ആശ്വാസമാകുന്ന
നികുതി
ഇളവുകളോ
ഒഴിവാക്കലോ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ
? |
ഡോ.
ടി.എം.
തോമസ്
ഐസക്
ശ്രീ.
ഇ.പി.
ജയരാജന്‍
,,
എം. ചന്ദ്രന്‍
''
പി. ശ്രീരാമകൃഷ്ണന്‍
|
4 |
മദ്യനയം
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
‘മദ്യനയം’
സംബന്ധിച്ച്
ഉന്നയിക്കപ്പെട്ട
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
സംബന്ധിച്ച
സര്‍ക്കാര്‍
നിലപാട്
വ്യക്തമാക്കാമോ;
(ബി)
മദ്യനയം
രൂപീകരിക്കുന്നതിന്
മുമ്പ്
ഏതെല്ലാം
സംഘടനകളുമായി
ചര്‍ച്ച
നടത്തുകയുണ്ടായി;
(സി)
തൊഴിലാളി
സഹകരണ
സംഘങ്ങളെ
കളളുഷാപ്പ്
നടത്തുന്നതില്‍
നിന്നും
പൂര്‍ണ്ണമായും
ഒഴിവാക്കാന്‍
തീരുമാനിച്ചത്
എന്തുകൊണ്ടാണ്;
(ഡി)
മദ്യഷാപ്പുകള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുളള
അധികാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കണമെന്ന
ആവശ്യം
ഉണ്ടായിരുന്നുവോ;
ഈ
നിര്‍ദ്ദേശം
അവഗണിച്ചത്
എന്തുകൊണ്ടാണ്;
(ഇ)
ഭാവിയില്‍
ബാറുകള്‍ക്ക്
ലൈസന്‍സ്
നല്‍കുന്നതിന്
ടൂറിസം
ഡെസ്റിനേഷനുകളെ
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഏത്
മാനദണ്ഡപ്രകാരമാണ്
ഡെസ്റിനേഷനുകള്‍
തെരഞ്ഞെടുത്തിട്ടുളളതെന്ന്
വിശദമാക്കാമോ? |
ശ്രീ.
പി. കെ.
ഗുരുദാസന്‍
ഡോ.
കെ. ടി.
ജലീല്‍
ശ്രീമതി.
കെ. കെ.
ലതിക
ശ്രീ.
വി. ചെന്താമരാക്ഷന്‍
|
5 |
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
മൂലം
ജനജീവിതം
ദുസ്സഹമായിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സാധനങ്ങളുടെ
വിലക്കയറ്റത്തിനിടയാക്കിയ
സാഹചര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
വിലക്കയറ്റത്തില്‍
നിന്നും
ജനങ്ങള്‍ക്ക്ആശ്വാസം
നല്‍കുന്നതിന്
സംവിധാനങ്ങളുടെ
പരാജയ
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഈ
സ്ഥാപനങ്ങളുടെ
മൂലധനശേഷിയും,
അത്
വര്‍ദ്ധിപ്പിക്കുന്നതിന്
പുതുതായി
നല്‍കിയ
സഹായങ്ങളും
വിശദമാക്കുമോ? |
പ്രൊഫ.
സി. രവീന്ദ്രനാഥ്
ശ്രീ.
എ. പ്രദീപ്കുമാര്‍
,,
കെ. കെ.
നാരായണന്‍
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
|
6 |
നൂറുദിന
കര്‍മ്മപരിപാടികള്‍
എ))
ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നശേഷം
പ്രഖ്യാപിച്ച
നൂറുദിന
കര്‍മ്മ
പരിപാടികളില്‍
എത്രയെണ്ണം
നടപ്പിലാക്കി
എന്നു
വ്യക്തമാക്കുമോ
;
(ബി)
ഗവണ്‍മെന്റിന്റെ
ഒരു വര്‍ഷത്തേക്കുള്ള
പദ്ധതി
പ്രഖ്യാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടൊ
;
(സി)
അടുത്ത
20 വര്‍ഷത്തെ
വികസനം
മുന്‍കൂട്ടി
കണ്ടുകൊണ്ടുള്ള
പദ്ധതിക്ക്
രൂപം
കൊടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
നല്‍കുമോ
? |
ശ്രീ.
സി.എഫ്.
തോമസ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി.സി.
ജോര്‍ജ്
''
റോഷി
അഗസ്റിന്‍
|
7 |
നികുതി
പിരിവ്
കാര്യക്ഷമമാക്കാന്‍
നടപടി
(എ)
സംസ്ഥാനത്തെ
നികുതി
പിരിവ്
കാര്യക്ഷമമാക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
പിരിവ്
കാര്യക്ഷമമാക്കുന്നതിനായി
എന്തെങ്കിലും
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ?
|
ശ്രീ.
പി. ഉബൈദുള്ള |
8 |
മണിചെയിന്‍
മാതൃകയില്‍
സാമ്പത്തിക
ഇടപാടുകള്‍
(എ)
മണിചെയിന്‍
മാതൃകയില്‍
സംസ്ഥാനത്ത്
നടന്നുവരുന്ന
സാമ്പത്തിക
ഇടപാടുകളും
അവയുമായി
ബന്ധപ്പെട്ട
സാമ്പത്തിക
തട്ടിപ്പുകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വിവിധ
പേരുകളില്‍
അറിയിപ്പെടുന്നതും
കേരളത്തില്‍
പ്രവര്‍ത്തിച്ചുവരുന്നതുമായ
ഇത്തരം
സാമ്പത്തിക
ഇടപാടുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ
;
(സി)
ഇത്തരം
ഇടപാടുകാര്‍
സംസ്ഥാനത്ത്
നിര്‍ബാധം
പ്രവര്‍ത്തിച്ചുവരുന്നത്
എന്തുകൊണ്ടാണ്
എന്നതിനെപ്പറ്റി
ആലോചിച്ചിട്ടുണ്ടോ
;
(ഡി)
എത്ര
കോടി
രൂപയുടെ
തട്ടിപ്പുകള്‍
ഈ
രംഗത്ത്
ഇതിനകം
നടന്നതായി
കണക്കാക്കപ്പെട്ടിട്ടുണ്ട്;
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കെതിരെ
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്ത്
അന്വേഷണം
നടത്തിവരുന്നുണ്ട്
;
(ഇ)
തട്ടിപ്പുകളെ
ഫലപ്രദമായി
നേരിടുന്നതിനുതകുന്ന
എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ
? |
ശ്രീ.
സി.കെ.സദാശിവന്‍
,,
കെ.രാധാകൃഷ്ണന്‍
,,
എസ്.രാജേന്ദ്രന്‍
,,
രാജു
എബ്രഹാം |
9 |
സിവില്
സപ്ളൈസ്
കോര്‍പ്പറേഷനിലെ
ഇ-ടെന്റര്‍
നടപടി
(എ)
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്‍
നിത്യോപയോഗ
സാധനങ്ങള്‍
വാങ്ങുന്നതിന്
അനുവര്‍ത്തിച്ചുവരുന്ന
നടപടിക്രമങ്ങളില്‍
എന്തെങ്കിലും
മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഇ-ടെന്റര്‍
സമ്പ്രദായത്തിലൂടെ
സാധനങ്ങള്‍
വാങ്ങാന്‍
ആരംഭിച്ചത്
എന്നു
മുതലാണ് ;
(സി)
ഇ-ടെന്റര്‍
സമ്പ്രദായത്തിലൂടെയുള്ള
ഇക്കഴിഞ്ഞ
ഫെസ്റിവല്‍
സീസണിലെ
ഏതെങ്കിലും
വാങ്ങല്‍
നടപടിയില്‍
സര്‍ക്കാര്‍
ഇടപെടുകയുണ്ടായോ
; എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ
? |
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
,,
എ.എം.
ആരിഫ്
,,
ബാബു
എം. പാലിശ്ശേരി
,,
കെ. ദാസന്‍ |
10 |
ഹോട്ടല്‍
ഭക്ഷണ
വില
(എ)
ഹോട്ടലുകളിലും
റസ്റോറന്റുകളിലും
ആഹാരങ്ങളുടെ
വില നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
നിയന്ത്രിക്കുന്നതിന്
എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുളത്;
(ബി)
ഇതിനുള്ള
കാരണം
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഒരേ
നിലവാരത്തിലുള്ള
ഹോട്ടലുകളില്‍
നല്‍കുന്ന
ഒരേതരത്തിലുള്ള
ഭക്ഷണത്തിന്
ഭീമമായ
വില
വ്യത്യാസം
ഈടാക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഹോട്ടലുകളിലും
റസ്റോറന്റുകളിലും
ആഹാരസാധനങ്ങളുടെ
വിലനിലവാരം
കൃത്യമായി
പ്രദര്‍ശിപ്പിച്ചുവരുന്നുണ്ടെന്ന്
സര്‍ക്കാരിനുറപ്പുണ്ടോ? |
ശ്രീ.
എം. ചന്ദ്രന്‍
,,
റ്റി.വി.
രാജേഷ്
,,
കെ. കുഞ്ഞമ്മത്
മാസ്റര്‍
,,
ആര്‍.
സെല്‍വരാജ്
|
11 |
വിരമിക്കല്‍
തീയതി
ഏകീകരണം
സംബന്ധിച്ച്
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
വിരമിക്കല്‍
തീയതി
ഏകീകരിച്ചതുമൂലം
ജീവനക്കാര്‍ക്കിടയിലും
പി.എസ്.സി.
റാങ്ക്
ഹോള്‍ഡേഴ്സിനിടയിലും
ഒരുപോലെ
സംജാതമായിട്ടുളള
ആശങ്കകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി
സര്‍ക്കാര്‍
പുന:പരിശോധിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇന്‍ഡ്യയിലെ
ഒട്ടുമിക്ക
സംസ്ഥാനങ്ങളിലേതുപൊലെ
കേരളത്തിലും
പെന്‍ഷന്‍
പ്രായം
ഉയര്‍ത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
ഇതു
സംബന്ധമായി
സര്‍വ്വീസ്
സംഘനടകളുമായി
സര്‍ക്കാര്‍
ചര്‍ച്ച
നടത്തുകയുണ്ടായോ;
(ഇ)
പ്രസ്തുത
ചര്‍ച്ചയില്‍
എത്ര
സംഘടനാ
പ്രതിനിധികള്‍
പങ്കെടുത്തു;
ഏതെങ്കിലും
സംഘടന
പെന്‍ഷന്‍
പ്രായം
ഉയര്‍ത്തുന്ന
നടപടിക്ക്
വിയോജിപ്പ്
പ്രകടിപ്പിക്കുകയുണ്ടായോ;
(എഫ്)
എങ്കില്‍
ഏതൊക്കെ
സംഘടനകളാണ്
വിയോജിപ്പ്
പ്രകടിപ്പിച്ചത്
? |
ശ്രീ.
കെ.എം.
ഷാജി
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
പി.ബി.
അബ്ദുള്‍
റസാക്
,,
കെ.എന്‍.എ.
ഖാദര്‍ |
12 |
ഏഷ്യന്‍
വികസന
ബാങ്കില്‍
നിന്നുള്ള
വായ്പ
(എ)
ഏഷ്യന്‍
വികസന
ബാങ്കില്‍
നിന്ന്
സംസ്ഥാനം
എത്രരൂപ
വായ്പയെടുത്തിട്ടുണ്ട്;
(ബി)
പ്രസ്തുത
വായ്പകളുടെ
കാലാവധി
എത്ര;
(സി)
എ.ഡി.ബി.ക്ക്
പിഴയിനത്തില്‍
സംസ്ഥാനം
എത്ര തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍
ഏത്
ഇനത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എത്ര
തുകയാണ്
നല്‍കേണ്ടി
വന്നത്? |
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന് |
13 |
പുതിയ
പാര്‍പ്പിട
നയം
(എ)
പുതിയ
പാര്‍പ്പിട
നയം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
മുന്‍ഗണന
നല്‍കുന്നത്
എന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
സ്വന്തമായി
പാര്‍പ്പിടം
ഇല്ലാത്ത
എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(ഡി)
ഇവര്‍ക്ക്
വീട്
നിര്‍മ്മിച്ചു
നല്‍കുവാന്‍
ഏതെല്ലാം
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ;
(ഇ)
കുറഞ്ഞ
ചെലവില്‍
മെച്ചപ്പെട്ട
വീടുകള്‍
നിര്‍മ്മിച്ചു
നല്‍കുന്ന
ഏതെല്ലാം
നൂതന
സാങ്കേതിക
വിദ്യകളാണ്
ഈ
ആവശ്യത്തിലേയ്ക്കായി
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ
? |
ശ്രീ.
ബെന്നി
ബെഹനാന്‍
,,
വി. ഡി.
സതീശന്‍
,,
ഷാഫി
പറമ്പില്‍
|
14 |
ഭൂമിയുടെ
ന്യായവിലയും
രജിസ്ട്രേഷനും
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വസ്തുവിന്റെ
ന്യായവിലയിലുള്ള
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു
;
(ബി)
ന്യായവിലയിലെ
അപാകതകള്‍
മൂലം
പുതിയ
പ്രമാണങ്ങള്‍
രജിസ്റര്‍
ചെയ്യുന്നതിന്
പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇവ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ
;
(സി)
രജിസ്ട്രേഷന്‍
തുകയില്‍
കുറവ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
; മുന്‍
സര്‍ക്കാര്‍
നിശ്ചയിച്ച
അപ്രായോഗികമായ
രജിസ്ട്രേഷന്‍
നിരക്കുകളില്‍
മാറ്റം
വരുത്തുമോ
? |
ശ്രീ.
വര്‍ക്കല
കഹാര്‍
''
പാലോട്
രവി
''
വി.പി.
സജീന്ദ്രന്‍
''
പി.എ.
മാധവന്‍
|
15 |
ഭക്ഷ്യ
സുരക്ഷാ
നിയമം
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ
സുരക്ഷാ
നിയമം
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
നിയമത്തിലെ
പ്രധാന
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
ഭക്ഷ്യവസ്തുക്കളില്‍
മായം
ചേര്‍ക്കുന്നതിന്
എന്തെല്ലാം
ശിക്ഷകളാണ്
വ്യവസ്ഥ
ചെയ്തിരിക്കുന്നത്;
(ഡി)
പ്രസ്തുത
നിയമം
നടപ്പാക്കുന്നതിന്
മുന്‍പ്
ബോധവല്‍ക്കരണവും
വിലയിരുത്തലുകളും
നടത്തുമോ;
(ഇ)
നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി
അനലിറ്റിക്കല്‍
ലാബുകളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്താനും
ഫുഡ്
ചെക്ക്പോസ്റുകള്‍
ആരംഭിക്കാനും
നടപടി
സ്വീകരിക്കുമോ
? |
ശ്രീ.
ജോസഫ്
വാഴയ്ക്ക
ന്‍
,,
വി. ഡി.
സതീശന്‍
,,
പി. സി.
വിഷ്ണുനാഥ്
|
16 |
പെട്രോളിയം
വിലവര്‍ദ്ധനയും
നികുതി
വരുമാനവും
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
പെട്രോളിയം
ഉല്പന്നങ്ങളുടെ
വിലവര്‍ദ്ധനമൂലം
സംസ്ഥാനത്തിന്
ലഭിക്കുമായിരുന്ന
വില്പന
നികുതി
ഒഴിവാക്കിയതിന്റെ
അടിസ്ഥാനത്തില്‍
നികുതി
വരുമാനത്തില്‍
എത്ര
തുകയുടെ
കുറവ്
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ
; എങ്കില്‍
വ്യക്തമാക്കുമോ
?
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
പെട്രോളിയം
ഉല്പന്നങ്ങളുടെ
വില വര്‍ദ്ധിപ്പിച്ച
വകയില്‍
വില്പന
നികുതിയില്‍
വന്ന വര്‍ദ്ധനവ്
വഴി എത്ര
രൂപയുടെ
അധിക
വരുമാനമുണ്ടായി
എന്ന്
വ്യക്തമാക്കുമോ
? |
ശ്രീ.
സണ്ണി
ജോസഫ്
,,
സി.പി.
മുഹമ്മദ്
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ബെന്നി
ബെഹനാന്‍
|
17 |
സൌജന്യ
ഓണക്കിറ്റ്
(എ)
പാവപ്പെട്ട
കുടുംബങ്ങള്‍ക്ക്
മുന്‍സര്‍ക്കാര്‍
നല്‍കി
വന്നിരുന്ന
സൌജന്യ
ഓണക്കിറ്റ്
ഈ വര്‍ഷം
നല്‍കുകയുണ്ടായോ
; എത്ര
കുടുംബങ്ങള്‍ക്ക്
അവ നല്‍കുകയുണ്ടായി
; മുന്‍വര്‍ഷം
എത്ര
കുടുംബങ്ങള്‍ക്ക്
നല്‍കിയിരുന്നു
;
(ബി)
സൌജന്യ
ഓണക്കിറ്റില്‍
എന്തെല്ലാം
സാധനങ്ങള്‍
എത്ര
ഗ്രാം
വീതം
ഉണ്ടായിരുന്നു
; മുന്‍
വര്‍ഷം
നല്‍കിയ
സാധനങ്ങള്‍
എന്തെല്ലാമായിരുന്നു
; എത്ര
ഗ്രാം
വീതം നല്‍കുകയുണ്ടായി
;
(സി)
ഈ
വര്‍ഷം
ഓണക്കിറ്റ്
നല്‍കുന്നതിന്
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തായിരുന്നു
; സര്‍ക്കാര്‍
ഇക്കാര്യത്തിലെടുത്ത
തീരുമാനം
എന്തായിരുന്നു
? |
ശ്രീ.
പുരുഷന്‍
കടലുണ്ടി
,,
എം. ഹംസ
''
കോലിയക്കോട്
എന്‍. കൃഷ്ണന്‍നായര്‍
''
സി. കൃഷ്ണന്‍ |
18 |
വില്പന
ആധാരങ്ങള്‍ക്കുള്ള
മുദ്രവില
(എ)
മതപരമായ
'വഖഫ്'
ആധാരം
രജിസ്റര്‍
ചെയ്യുന്നതിന്
ഇപ്പോള്‍
21/2 ശതമാനം
മുദ്രവിലയായും
2 ശതമാനം
ഫീസുമായുമാണ്
ഈടാക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
ഒരു
ശതമാനം
മുദ്രയും
ഒരു
ശതമാനം
ഫീസുമായി
പുതുക്കി
നിശ്ചയിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
വില്‍പ്പന
ആധാരങ്ങള്‍ക്ക്
പഞ്ചായത്ത്
മുനിസിപ്പാലിറ്റി,
കോര്‍പ്പറേഷന്‍
എന്നിവിടങ്ങളില്‍
യഥാക്രമം
7 ശതമാനം,
8 ശതമാനം,
9 ശതമാനം
എന്നിങ്ങനെ
ഈടാക്കുന്ന
മുദ്രവില
യഥാക്രമം
5%, 6%, 7% എന്നിങ്ങനെ
മാറ്റി
നിശ്ചയിക്കുമോ? |
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
,,
വി.എം.
ഉമ്മര്‍
മാസ്റര്‍
,,
സി. മോയിന്‍കുട്ടി
|
19 |
മലയാള
ഭാഷയ്ക്ക്
ക്ളാസ്സിക്കല്‍
പദവി
(എ)
മലയാള
ഭാഷയ്ക്ക്
ക്ളാസിക്കല്‍
പദവി
ലഭിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്.
(ബി)
ഇതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ;
(സി)
ക്ളാസ്സിക്കല്‍
പദവി
ലഭിക്കുന്നതിന്
കേന്ദ്രഗവണ്‍മെന്റുമായി
ബന്ധപ്പെട്ട്
ഫലപ്രദമായ
നടപടി
സ്വീകരിക്കുവാന്‍
തയാറാകുമോ? |
ശ്രീ.
കെ. ശിവദാസന്‍നായര്‍
,,
ബെന്നി
ബെഹനാന്‍
,,
ജോസഫ്
വാഴക്കന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍ |
20 |
തീവ്രവാദപ്രവര്‍ത്തനങ്ങളെ
നിരീക്ഷിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
(എ)
സംസ്ഥാനത്ത്
തീവ്രവാദപ്രവര്‍ത്തനങ്ങളെ
നിരീക്ഷിക്കുന്നതിന്
പ്രത്യേക
സംവിധാനങ്ങള്‍
ഉണ്ടോ; വിശദമാക്കാമോ
;
(ബി)
സംസ്ഥാനത്തെ
തീവ്രവാദബന്ധവും
സംരക്ഷണങ്ങളും
സംബന്ധിച്ച
ഏതെങ്കിലും
വിക്കിലീക്സ്
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
വെളിപ്പെടുത്തലുകളെ
സംബന്ധിച്ച്
അന്വേഷണം
നടത്തുന്നുണ്ടോ
? |
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
,,
എ. പ്രദീപ്
കുമാര്‍
,,
എ.എം.
ആരിഫ്
,,
കെ.വി.
അബ്ദുള്‍
ഖാദര്‍
|
21 |
എന്‍ഡോസള്‍ഫാന്‍
ഇരയായവര്‍ക്കുള്ള
സാമ്പത്തിക
സഹായം
(എ)
എന്‍ഡോസള്‍ഫാന്‍
ഇരയായവര്‍ക്കുള്ള
സാമ്പത്തിക
സഹായം
ഉടന്‍
വിതരണം
ചെയ്യണമെന്ന്
ദേശീയ
മനുഷ്യാവകാശ
കമ്മീഷന്‍
സംസ്ഥാന
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്ര
കാലത്തിനുള്ളില്‍
വിതരണം
ചെയ്യണമെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കമ്മീഷന്‍,
മരിച്ചവര്‍ക്കും,
മൃതപ്രായരായി
കഴിയുന്നവര്‍ക്കും,
വൈകല്യം
ബാധിച്ചവര്‍ക്കും
എത്രതുകവീതം
നല്‍കണമെന്നാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സഹായത്തിനര്‍ഹരായവരെ
കണ്ടെത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
ദേശീയ
മനുഷ്യാവകാശ
കമ്മീഷന്‍
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ? |
ശ്രീ.
കെ. അജിത്
,,
ഇ. ചന്ദ്രശേഖരന്‍
ശ്രീമതി
ഗീതാ
ഗോപി
,,
ഇ. എസ്.
ബിജിമോള്‍ |
22 |
സര്‍ക്കാര്‍
ഉത്തരവുകളും
കരാറുകളും
വെബ്സൈറ്റില്‍പ്രസിദ്ധീകരിക്കാന്‍
നടപടി
(എ)
എല്ലാ
സര്‍ക്കാര്‍
ഉത്തരവുകളും
കരാറുകളും
അതേദിവസം
വെബ്സൈറ്റില്‍പ്രസിദ്ധീകരിക്കുമെന്ന്പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത്
വെബ്സൈറ്റില്‍
എന്ന്
മുതല്‍
പ്രസിദ്ധീകരിക്കുകയുണ്ടായെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാറിന്റെ
ഇതേവരെയുള്ള
കാലയളവില്‍
സര്‍ക്കാര്‍
വകുപ്പുകള്‍
പുറപ്പെടുവിച്ച
ഉത്തരവുകളും
കരാറുകളും
വെബ്സൈറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
കാലയളവില്‍
സര്‍ക്കാര്‍
പുറപ്പെടുവിച്ചതുംപ്രസിദ്ധീകരിച്ചതുമായ
ഉത്തരവുകളുടെ
എണ്ണംവിശദമാക്കാമോ? |
ശ്രീ.
ബാബു.എം.
പാലിശ്ശേരി
,,
എം.എ.
ബേബി
,,
ബി. സത്യന്‍
,,
സാജൂ
പോള്‍
|
23 |
സെക്രട്ടേറിയറ്റ്,
പി.എസ്.സി.
തുടങ്ങിയ
സ്ഥാപനങ്ങളിലെ
അസിസ്റന്റ്
നിയമനം
(എ)
സെക്രട്ടേറിയറ്റ്,
പി.എസ്.സി,
തുടങ്ങിയ
സ്ഥാപനങ്ങളിലെ
അസിസ്റന്റ്
നിയമനത്തിന്
നിലവിലുണ്ടായിരുന്ന
ക്വാളിഫിക്കേഷനില്‍
മാറ്റം
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
പ്രൊപ്പോസല്‍
സംസ്ഥാന
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
ലഭിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാന
സര്‍ക്കാര്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍
എന്നു
തീരുമാനമെടുത്തു
എന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
പ്രമുഖ
കോച്ചിംഗ്
സെന്ററുകള്‍
പി.എസ്.സി.
നിയമനം
തേടുന്ന
ഉദ്യോഗാര്‍ത്ഥികളെ
ചൂഷണം
ചെയ്യുന്നതിനുവേണ്ടി
അവരുടെ
സ്വാധീനം
പി.എസ്.സി
യിലും
സര്‍ക്കാരിലും
ചെലുത്തുന്നുണ്ടെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതെക്കുറിച്ച്
അന്വേഷിക്കുമോ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ
കാലത്തു
നടന്ന പി.എസ്.സി.
പരിക്ഷാത്തട്ടിപ്പിലും
ഇത്തരം
ചില
കോച്ചിംഗ്
സെന്ററുകളുടെ
ഇടപെടലുണ്ടെന്ന
ആരോപണത്തെക്കുറിച്ചു
കൂടി
അന്വേഷിക്കുമോ;
(എഫ)
ക്വാളിഫിക്കേഷനില്‍
മാറ്റം
വരുത്തുന്നതിന്
മുന്‍പ്,
അങ്ങനെ
ചെയ്യുന്നത്
ഉദ്യോഗാര്‍ത്ഥികളില്‍
ഏതെങ്കിലും
വിഭാഗത്തിന്,
പ്രത്യേകിച്ചും
പിന്നാക്ക
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക്,
അവസരം
നഷ്ടപ്പെടുത്താന്‍
ഇടയാക്കുമോ
എന്ന
കാര്യം
കൂടി
പരിശോധിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
ശ്രീ.
പി.ബി.
അബ്ദുള്‍റസാക്
,,
വി.എം.
ഉമ്മര്‍
മാസ്റര്‍
,,
റ്റി.എ.
അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
|
24 |
അവശ്യ
സാധനങ്ങള്‍
കുറഞ്ഞ
വിലയ്ക്ക്
(എ)
കിലോയ്ക്ക്
ഒരു
രൂപയ്ക്ക്
25 കിലോഅരി
വീതം നല്‍കുന്ന
പദ്ധതി
ഏകദേശം
എത്ര
കാര്‍ഡ്
ഉടമകള്‍ക്ക്
നല്‍കുന്നുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പദ്ധതി
തടസ്സം
കൂടാതെ
നടപ്പിലാക്കാന്‍
ഏതെല്ലാംനടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കഴിഞ്ഞ
ഓണം - റംസാന്‍
കാലയളവില്‍
സിവില്‍
സപ്ളൈസ്
കോര്‍പ്പറേഷന്‍
വഴിയുള്ള
വിറ്റുവരവ്
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
അരി
ഉള്‍പ്പെടെയുള്ള
പലവ്യഞ്ജനങ്ങള്‍
മുന്‍
വര്‍ഷത്തേക്കാള്‍
വിലകുറച്ച്
നല്‍കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഇ)
കേന്ദ്ര
സര്‍ക്കാരിന്റെ
കൂടി
സഹായത്തോടെ
അവശ്യസാധനങ്ങള്‍
കുറഞ്ഞ
വിലയ്ക്ക്
നല്‍കുന്നതിന്
എന്തെല്ലാം
പദ്ധതികളാണ്
ആസൂത്രണം
ചെയ്യുന്നതെന്ന്
അറിയിക്കാമോ
? |
ശ്രീ.
പാലോട്
രവി
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
ശ്രീ.
പി. എ.
മാധവന്‍ |
25 |
പുതുക്കിയ
ബഡ്ജറ്റില്‍
നിന്നും
ഒഴിവാക്കിയ
പദ്ധതികള്‍
(എ)
2011-12 സാമ്പത്തിക
വര്‍ഷത്തിലേക്കായി
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച
റോഡ്
വികസനവുമായി
ബന്ധപ്പെട്ട
ഏതെല്ലാം
പദ്ധതികള്‍
ഈ സര്‍ക്കാരിന്റെ
പുതുക്കിയ
ബജറ്റില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
എങ്കില്‍
അതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ
? |
ശ്രീ.
ജോസ്
തെറ്റയില്‍
,,
മാത്യു
റ്റി. തോമസ്
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
സി. കെ.
നാണു
|
26 |
ക്വട്ടേഷന്‍
സംഘങ്ങളുടെ
പ്രവര്‍ത്തനം
(എ)
സംസ്ഥാനത്ത്
ക്വട്ടേഷന്‍
സംഘങ്ങളുടെ
പ്രവര്‍ത്തനം
സജീവമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ക്വട്ടേഷന്‍
സംഘങ്ങള്‍
ആശങ്കാജനകമാംവിധം
കൂടിവരുന്നതിനെ
വിമര്‍ശിച്ചുകൊണ്ട്
കേരള
ഹൈക്കോടതിയിലെ
ജസ്റിസ്
കെ.ടി.
ശങ്കരന്‍
വിധി
പ്രസ്താവിച്ചതായി
ശ്രദ്ധയില്‍പ്പെടുകയുണ്ടായോ
; വിമര്‍ശനം
എന്തായിരുന്നു;
(സി)
ക്വട്ടേഷന്‍
സംഘങ്ങളെ
നിയന്ത്രിക്കുന്നതിന്
ഇതിനകം
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്
? |
ശ്രീ.
എസ്. രാജേന്ദ്രന്‍
,,
എസ്. ശര്‍മ്മ
,,
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
,,
ആര്‍.
രാജേഷ് |
27 |
മാറാട്
കലാപങ്ങളുമായി
ബന്ധപ്പെട്ട
ജുഡീഷ്യല്‍അന്വേഷണ
കമ്മീഷന്‍
(എ)
മാറാട്
കലാപങ്ങളുമായി
ബന്ധപ്പെട്ട
ജുഡീഷ്യല്‍
അന്വേഷണ
കമ്മീഷന്‍
റിപ്പോര്‍ട്ട്
ലഭിച്ചത്
എന്നാണെന്ന്
വെളിപ്പെടുത്തുമോ
;
(ബി)
ഈ
കമ്മീഷന്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കപ്പെട്ട
തുടര്‍
നടപടിടകള്‍
എന്തെല്ലാമായിരുന്നു
;
(സി)
ജുഡീഷ്യല്‍
അന്വേഷണ
കമ്മീഷന്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സി.ബി.ഐ.
അന്വേഷണം
ആവശ്യപ്പെട്ടുകൊണ്ട്
മുന്‍
മന്ത്രിസഭ
എടുത്ത
തീരുമാനം
നടപ്പാകാതെ
പോയത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ
;
(ഡി)
കമ്മീഷന്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സി.ബി.ഐ.
അന്വേഷണം
നടത്തണമെന്ന്
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
ശ്രീ.
കെ. ദാസന്‍
,,
എളമരം
കരീം
''
വി. ചെന്താമരാക്ഷന്‍
''
ജെയിംസ്
മാത്യു |
28 |
സര്‍ക്കാര്‍
ജീവനക്കാരുടെ
പെന്‍ഷന്‍
പരിഷ്ക്കരണം
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാരുടെ
പെന്‍ഷന്‍
പരിഷ്കരിക്കേണ്ടത്
സംബന്ധിച്ച്
കേന്ദ്ര
അസൂത്രണ
കമ്മീഷന്‍
വല്ല
നിര്‍ദ്ദേശവും
നല്‍കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
വര്‍ഷത്തേയ്ക്കുള്ള
പദ്ധതിയുടെ
ചര്‍ച്ചാവേളയില്‍
മുഖ്യമന്ത്രിയും
ആസൂത്രണ
കമ്മീഷനും
തമ്മില്‍
ഇതു
സംബന്ധമായി
ചര്‍ച്ച
നടത്തുകയുണ്ടായോ;കേരളത്തിന്റെ
പരിഷ്കരണ
നിര്‍ദ്ദേശം
എന്തായിരിന്നു;
(സി)
ജീവനക്കാരുടെ
പെന്‍ഷന്‍
എങ്ങിനെ
പരിഷ്കരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ? |
ശ്രീ.
ആര്‍.
സെല്‍വരാജ്
,,
കെ. സുരേഷ്കുറുപ്പ്
പ്രൊഫ.
സി. രവീന്ദ്രനാഥ് |
29 |
വരും
തലമുറകളുടെ
ഭാവി
സുരക്ഷിതമാക്കുന്ന
പദ്ധതികള്‍
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
നടപ്പാക്കിയ
ഒരു
കുഞ്ഞ്
ജനിക്കുമ്പോള്‍
പതിനായിരം
രൂപ
ട്രഷറിയില്‍
നിക്ഷേപിക്കുന്ന
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ
; ഇല്ലെങ്കില്‍
ഈ പദ്ധതി
നിര്‍ത്തലാക്കാനുള്ള
കാരണങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)
ഈ
പദ്ധതി
നടപ്പാക്കിയ
കാലഘട്ടത്തില്‍
ഇത്തരത്തിലുള്ള
എത്ര
നിക്ഷേപങ്ങളുണ്ടായി
എന്ന്
വെളിപ്പെടുത്തുമോ
;
(സി)
വരും
തലമുറകളുടെ
ഭാവി
സുരക്ഷിതമാക്കുന്ന
ഇത്തരം
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്നതിനും
മേല്‍പ്പറഞ്ഞ
പദ്ധതി
തുടരുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
മുല്ലക്കര
രത്നാകരന്‍
,,
ചിറ്റയം
ഗോപകുമാര്‍
,,
പി.തിലോത്തമന്‍ |
30 |
നൂറുദിനപ്രവര്‍ത്തനങ്ങള്‍
(എ)
ആദ്യനൂറുദിനങ്ങളിലെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍
വിലയിരുത്തുകയുണ്ടായോ;
(ബി)
ഈ
കാലയളവിലെ
ഭരണരംഗത്തെയും
പദ്ധതിനടത്തിപ്പിലെയും
വീഴ്ചകള്‍
പരിശോധിക്കുകയുണ്ടായോ,
വിശദമാക്കാമോ;
(സി)
നൂറുദിന
കര്‍മ്മപരിപാടികളില്‍
മുന്‍സര്‍ക്കാരിന്റെ
പരിപാടികളുടെയും
പദ്ധതികളുടെയും
തുടര്‍ച്ചയായുളളവ
ഏതൊക്കെയായിരുന്നു;
പുതിയ
പദ്ധതികള്‍
ഏതെങ്കിലും
ഉണ്ടായിരുന്നുവോ;
(ഡി)
നൂറുദിന
കര്‍മ്മപരിപാടിയുടെ
ഭാഗമായുളള
ഏതെങ്കിലും
പദ്ധതികള്‍ക്ക്
ഈ വര്‍ഷത്തെ
പുതുക്കിയ
ബഡ്ജറ്റില്‍
അധികമായി
തുക
വകയിരുത്തുക
യുണ്ടായോ;
എങ്കില്‍
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പരിപാടിയുടെ
ഭാഗമായി
ഇപ്പോള്‍
ഉദ്ഘാടനം
ചെയ്യപ്പെട്ട
പദ്ധതികളില്‍
ഭരണാനുമതി
നല്‍കപ്പെട്ടവ
എത്രയായിരുന്നു? |
ശ്രീ.
എളമരം
കരീം
,,
എ.കെ.
ബാലന്‍
,,
ജി. സുധാകരന്‍
,,
പി. ശ്രീരാമകൃഷ്ണന്‍ |
|
|
|