Q.
No |
Questions
|
5508
|
റോഡ്
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
വിദഗ്ധ
സമിതി
ശ്രീ.
ബെന്നി
ബെഹനാന്‍
,,
എ. റ്റി.
ജോര്‍ജ്
,,
വി. റ്റി.
ബല്‍റാം
(എ)
12-ാം
പഞ്ചവത്സര
പദ്ധതിയുടെ
സമീപന
രേഖയില്‍
റോഡുകളുടെ
ശോച്യാവസ്ഥ
പരിഹരിക്കാനും
സുരക്ഷ
ഉറപ്പു
വരുത്തുവാനുമുള്ള
തീരുമാനങ്ങള്‍
എടുത്തിട്ടുണ്ടോ
എന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
ഒരു
വിദഗ്ധ
സമിതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(സി)
സമിതിയുടെ
ഘടന
എങ്ങനെയാണ്
എന്ന്
വിശദമാക്കുമോ;
(ഡി)
സമിതിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്? |
5509 |
റോഡു
നിര്‍മ്മാണം
സംബന്ധിച്ച
സാധ്യതാപഠനം
ശ്രീ.
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
,,
എം. പി.
വിന്‍സെന്റ്
,,
ഷാഫി
പറമ്പില്‍
(എ)
റോഡ്
നിര്‍മ്മാണം
സംബന്ധിച്ച
പുതിയ
പദ്ധതികളുടെ
സാധ്യതാപഠനത്തിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നത്;
(ബി)
വകുപ്പിന്
പുറമെയുള്ള
ഏജന്‍സികളെ
സാധ്യതാപഠനത്തിനുവേണ്ടി
നിയോഗിക്കാറുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
നിബന്ധനകള്‍ക്കുവിധേയമായാണ്
ഈ ഏജന്‍സികളെ
നിയോഗിക്കുന്നത്? |
5510 |
റോഡുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലാക്കുന്നതിന്
നടപടി
ശ്രീ.
പി.റ്റി.എ
റഹീം
(എ)
അന്തര്‍ദേശീയ
നിലവാരത്തിലാക്കുന്നറോഡുകള്‍
നിശ്ചയിക്കുന്നത്
ആരാണ് ;
(ബി
വില്‍ബര്‍
സ്മിത്ത്
എന്ന
സ്ഥാപനത്തെ
ഇത്തരം
റോഡുകള്‍
കണ്ടെത്തുന്നതിനായി
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
റോഡുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലാക്കുന്നത്
സംബന്ധിച്ച്
കേരള
റോഡ്
ഫണ്ട്
ബോര്‍ഡിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍
റോഡുകള്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ഇ)
എം.എല്‍.എ
മാര്‍
നിര്‍ദ്ദേശിക്കുന്ന
റോഡുകള്‍
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ? |
5511 |
റോഡ്
നിര്‍മ്മാണ
കമ്പനി
രൂപീകരണം-സര്‍വ്വീസ്
സംഘടനകളുമായി
ചര്‍ച്ച
ശ്രീ.ചിറ്റയം
ഗോപകുമാര്‍
റോഡ്
വികസനം, നിര്‍മ്മാണം
എന്നിവയ്ക്കായി
പുതിയ
കമ്പനി
രൂപീകരിക്കുന്നത്
സംബന്ധിച്ച്
ഈ
മേഖലകളില്‍
നിലവില്‍
പ്രവര്‍ത്തിച്ചുവരുന്ന
സര്‍വ്വീസ്
സംഘടനകളുമായി
ചര്‍ച്ച
നടത്തുവാന്‍
തയ്യാറാകുമോ
? |
5512 |
റോഡുകളുടെ
അറ്റകുറ്റപ്പണി
നിരീക്ഷിക്കാന്‍
പ്രത്യേക
സംഘം
ശ്രീ.
ഹൈബി
ഈഡന്‍
,,
എ.റ്റി.
ജോര്‍ജ്
,,
വി.റ്റി.
ബല്‍റാം
(എ)
റോഡുകളുടെ
അറ്റകുറ്റപ്പണി
നടത്താന്‍
എന്തെല്ലാം
നടപടി
കൈക്കൊണ്ടിട്ടുണ്ട്;
(ബി)
ഇതിന്റെ
പുരോഗതി
നിരീക്ഷിക്കാന്‍
പ്രത്യേക
സംഘം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതിന്റെ
ചുമതലകളും
പ്രവര്‍ത്തനങ്ങളും
എങ്ങനെയാണ്;
(ഡി)
ഇതിനായി
ഒരു
സമഗ്ര
പദ്ധതിക്ക്
രൂപം നല്‍കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
5513 |
റോഡുകളുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
ശാസ്ത്രീയ
മാര്‍ഗ്ഗങ്ങള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
റോഡുകളുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിന്
ഫലപ്രദമായ
ശാസ്ത്രീയ
നിര്‍മ്മാണ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ
;
(ബി)
ഇക്കാര്യത്തില്‍
വിദേശ
ഏജന്‍സികളുടെ
സഹായം
സ്വീകരിക്കുമോ
; 'സമഗ്രവും
സുസ്ഥിരവുമായ
റോഡും
സുരക്ഷിതമായ
യാത്രയും'
ജനങ്ങള്‍ക്കു
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
? |
5514 |
മലപ്പുറം
ജില്ലാതല
അവലോകന
യോഗ
തീരുമാനം
ശ്രീ.
പി. ഉബൈദുള്ള
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
വിവിധ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
പൂര്‍ത്തീകരിക്കുന്നതിനും
മന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
മലപ്പുറം
ജില്ലാതല
അവലോകനയോഗ
തീരുമാന
പ്രകാരം
മലപ്പുറം
മണ്ഡലത്തില്‍
ഏതെല്ലാം
പി.ഡബ്ള്യു.ഡി
വര്‍ക്കുകളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഓരോ
പ്രവര്‍ത്തിയുടെയും
നാളിതുവരെയുള്ള
പൂരോഗതികള്‍
വിശദീകരിക്കാമോ
?
|
5515 |
എ.ഡി.ബി.യുടെ
ധനസഹായത്തോടെ
കണ്ണൂര്‍
ജില്ലയിലെ
റോഡുകളുടെ
പുനരുദ്ധാരണം
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
ഏഷ്യന്‍
ഡെവലപ്മെന്റ്
ബാങ്കിന്റെ
ധനസഹായത്തോടെ
സംസ്ഥാനത്തെ
1000 കിലോമീറ്റര്‍
റോഡുകള്‍
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്കുയര്‍ത്തുന്നതിന്
എത്ര
രൂപയുടെ
പദ്ധതിയാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
ഏത്
വിഭാഗത്തില്‍പ്പെട്ട
റോഡുകളാണെന്നും
അതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
കണ്ണൂര്‍
ജില്ലയിലെ
ഏതെല്ലാം
റോഡുകളാണ്
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
എത്ര
കിലോ
മീറ്റര്‍
റോഡ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുമെന്നും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
ഫണ്ട്
എപ്പോള്‍
ലഭ്യമാകുമെന്നും
ആദ്യഘട്ടം
എപ്പോള്‍
ആരംഭിക്കുമെന്നും
പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഇ)
പൊതുമരാമത്ത്
വകുപ്പില്‍
പ്രസ്തുത
പദ്ധതി
നടത്തിപ്പിനും
നോട്ടത്തിനുമായി
പ്രത്യേക
സംവിധാനം
രൂപീകരിച്ചിട്ടുണ്ടോയെന്നും
ആയതിന്റെ
ഘടന
എന്തെന്നും
വ്യക്തമാക്കുമോ? |
5516 |
‘സ്പെഷ്യല്‍
പര്‍പ്പസ്
വെഹിക്കിള്‍’
പദ്ധതി
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
തെരഞ്ഞെടുക്കപ്പെട്ട
സംസ്ഥാനത്തെ
1000 കി.മീ.
റോഡുകള്‍
രാജ്യാന്തര
നിലവാരത്തില്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
സമഗ്ര
പദ്ധതി
പ്രാവര്‍ത്തികമാക്കാന്‍
രൂപീകരിക്കുന്ന
'സ്പെഷ്യല്‍
പര്‍പ്പസ്
വെഹിക്കിള്‍'
സംബന്ധമായ
വിശദാംശം
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിക്ക്
കേന്ദ്ര
സര്‍ക്കാരിന്റെ
ധനസഹായം
നിലവില്‍
ലഭ്യമാകുമോ? |
5517 |
1992-ലെ
റോഡ്
ഫണ്ട്
ആക്ട്
പ്രകാരം
പിരിഞ്ഞുകിട്ടിയ
തുക
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
1992-ലെ
റോഡ്
ഫണ്ട്
ആക്ട്
പ്രകാരം
കേരളത്തില്‍
വിതരണം
ചെയ്യുന്ന
ഓരോ
ലിറ്റര്‍
പെട്രോളിനും
ഡീസലിനും
രണ്ട്
രൂപ വീതം
ദേശീയപാതാവികസനത്തിന്
ലഭിക്കുന്നുണ്ടോ;
(ബി)
2008-ല്‍
ഈ
ഇനത്തില്‍
പിരിഞ്ഞുകിട്ടിയ
2760 കോടി
രൂപ
സംസ്ഥാനത്തിന്
ലഭിക്കുകയുണ്ടായോ;
(സി)
എങ്കില്‍
2011 ആകുമ്പോഴേക്കും
ഇത് എത്ര
തുകയായി
ഉയരും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
ബി.ഒ.ടി.
ഒഴിവാക്കി
റോഡ്
വീതി
കൂട്ടുന്നതിന്
പ്രസ്തുത
തുക
പര്യാപ്തമാണോ;
വിശദാംശങ്ങള്‍
നല്‍കുമോ
? |
5518 |
ദേശീയപാതാവികസന
പുനരധിവാസ
പാക്കേജ്
ശ്രീ.പി.
ശ്രീരാമകൃഷ്ണന്‍
(എ)
ദേശീയ
പാതാ
വികസനവുമായി
ബന്ധപ്പെട്ട
പുനരധിവാസ
പാക്കേജ്
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഉടനെ
നടപ്പാക്കാന്‍
കഴിയുമോ
എന്ന്
വെളിപ്പെടുത്തുമോ? |
5519 |
എന്‍.എച്ച്
213 ല്‍
ആര്യമ്പാവിലെ
റോഡ്
അപകടങ്ങള്‍
കുറയ്ക്കാന്‍
നടപടി
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
എന്‍.എച്ച്
213 ല്‍
ആര്യമ്പാവ്
റോഡില്‍
വളവും
കയറ്റവുമായതുകൊണ്ട്
നിരന്തരം
അപകട
മരണങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ബി)
റോഡിന്റെ
കയറ്റം
കുറയ്ക്കാനും
വളവ്
നിര്‍വര്‍ത്താനും
നടപടി
സ്വീകരിയ്ക്കുമോ
? |
5520 |
പുനലൂര്‍-കോട്ടവാസല്‍
റോഡിലെ
അപകടങ്ങള്‍
ശ്രീ.
കെ. രാജു
(എ)
കൊല്ലം-തിരുമംഗലം
ദേശീയപാതയിലെ
പുനലൂര്‍-കോട്ടവാസല്‍
റോഡിലെ
കുഴികളില്‍
വീണ്
നിയന്ത്രണം
തെറ്റി
വാഹനങ്ങള്‍
അപകടത്തില്‍പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെന്മലയ്ക്കും
കോട്ടവാസലിനുമിടയില്‍
ദിനംപ്രതി
അപകടങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എന്തെല്ലാം
പരിഹാരമാര്‍ഗ്ഗങ്ങളാണ്
ഈ
വിഷയത്തില്‍
സ്വീകരിക്കുവാന്‍
പോകുന്നത്;
സദയം
വ്യക്തമാക്കുമോ? |
5521 |
സ്റേറ്റ്
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ടിനു
കീഴിലെ
വയനാട്
ജില്ലയിലെ
റോഡുകള്‍
ശ്രീ.
സി. മമ്മൂട്ടി
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
സംസ്ഥാനപാതകളായി
(എസ്.എച്ച്.)
അംഗീകരിച്ചിട്ടുള്ള
എത്ര
റോഡുകളുണ്ട്;
അവ
ഏതെല്ലാമെന്ന
ലിസ്റ്
ലഭ്യമാക്കുമോ;
(ബി)
എസ്.ആര്‍.ഐ.പി.
യില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വയനാട്
ജില്ലയിലെ
റോഡുകള്‍
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ;
(സി)
ഇവയ്ക്കു
കണക്കാക്കിയിട്ടുള്ള
നിര്‍മ്മാണ
ചെലവുകള്‍
എത്രയെന്ന്
റോഡുകള്‍
തിരിച്ചു
വിശദമാക്കുമോ? |
5522 |
മണ്ണുത്തി-വാളയാര്‍
നാലുവരിപ്പാത
ശ്രീ.
വി. ചെന്താമരാക്ഷന്‍
(എ)
മണ്ണുത്തി-വാളയാര്‍
നാലുവരിപ്പാതയുടെ
പ്രവൃത്തി
ഏത്
ഘട്ടംവരെയായെന്നും,
ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിലെ
ഗതാഗത
കുരുക്ക്
പരിഹരിക്കുന്നതിനായി
നിലവില്‍
എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
നാലുവരിപ്പാതയുടെ
പണികള്‍
എന്ന്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
5523 |
മഞ്ചേശ്വരം
- പാറശ്ശാല
പാത
ശ്രീ.
എം. ഉമ്മര്‍
(എ)
മഞ്ചേശ്വരം
- മുതല്‍
പാറശ്ശാല
വരെ
എക്സ്പ്രസ്
ഹൈവേ
മാതൃകയിലുള്ള
പാത
പരിഗണനയിലുണ്ടോ;
(ബി)
വര്‍ദ്ധിച്ചു
വരുന്ന
ഗതാഗതക്കുരുക്ക്
കണക്കിലെടുത്ത്
ഇക്കാര്യം
പരിഗണിക്കുമോ? |
5524 |
ഹില്‍
ഹൈവേ
ശ്രീ.
സണ്ണി
ജോസഫ്
,,
എം. പി.
വിന്‍സെന്റ്
,,
ഷാഫി
പറമ്പില്‍
,,
ലൂഡി
ലൂയിസ്
(എ)
ഹില്‍
ഹൈവേ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(സി)
ഇതിന്റെ
പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഹില്‍
ഹൈവേയുടെ
ദൈര്‍ഘ്യം
എത്രയാണ്;
(ഇ)
ആദ്യഘട്ടത്തില്‍
എവിടെ
മുതല്‍
എവിടെ
വരെയാണ്
ഇത്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ? |
5525 |
സി.ആര്‍.എഫ്.
പദ്ധതികള്‍ക്ക്
ഭരണാനുമതി
ശ്രീ.
റ്റി.
യു. കുരുവിള
(എ)
സംസ്ഥാനത്ത്
സി.ആര്‍.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
ഏതൊക്കെ
ജില്ലകളില്‍
നിന്നുള്ള
റോഡുകള്‍ക്കാണ്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുള്ളത്;
ജില്ല
തിരിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍ക്ക്
എന്ന്
ഭരണാനുമതി
ലഭ്യമാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ? |
5526 |
മഴക്കാലത്ത്
റോഡ്
ടാറിംഗ്
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
മഴക്കാലത്തും
റോഡുകള്‍
ടാര്‍
ചെയ്യുന്നത്
സംബന്ധിച്ച്
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ടെക്നോളജിയിലെ
വിദഗ്ദ്ധര്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
മുന്നോട്ട്
വെയ്ക്കുകയുണ്ടായോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിശോധിക്കുകയുണ്ടായോ;
മുന്‍പ്
ഇതു
സംബന്ധമായി
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വിദഗ്ദ്ധരുമായി
ഇക്കാര്യം
ചര്‍ച്ച
ചെയ്യുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
റോഡ്
നിര്‍മ്മാണ
പരിപാലനരംഗത്ത്
ഈ നിര്‍ദ്ദേശങ്ങള്‍
പ്രാവര്‍ത്തികമാക്കുമോ;
വിശദാംശം
നല്‍കുമോ? |
5527 |
റോഡ്
പുനരുദ്ധാരണത്തോടൊപ്പം
ഡ്രെയിനേജ്
നിര്‍മ്മാണവും
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
പി.ഡബ്ള്യു.ഡി.റോഡില്‍
വെള്ളം
കെട്ടിനില്‍ക്കുന്നതും
തന്മൂലം
റോഡ്
അതിവേഗം
തകര്‍ന്ന്
പോകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പി.ഡബ്ള്യു.ഡി.റോഡ്
പുനരുദ്ധരിക്കുന്ന
സമയത്ത്
തന്നെ
ഡ്രെയിനേജ്
നിര്‍മ്മിക്കാന്‍
ആവശ്യമായ
ഫണ്ട്
മാറ്റിവെക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
5528 |
അയങ്കലം-എടപ്പാള്‍
പഴയ
ബ്ളോക്ക്
ഓഫീസ്
റോഡ്
ഡോ.
കെ.ടി.
ജലീല്‍
(എ)
തവനൂര്‍
മണ്ഡലത്തില്‍പ്പെട്ട
അയങ്കലം-എടപ്പാള്‍
പഴയബ്ളോക്ക്
ഓഫീസ്
റോഡ്
പൊട്ടിപ്പൊളിഞ്ഞ്
ഗതാഗത
യോഗ്യമല്ലാതായിത്തീര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
നന്നാക്കുന്ന
കാര്യം
പരിഗണനയില്‍
ഉണ്ടോ; ഇതിന്റെ
നടപടി
ഏതുഘട്ടം
വരെയായി
എന്ന്
വ്യക്തമാക്കുമോ? |
5529 |
നബാര്‍ഡ്
സഹായമുളള
ചിറയിന്‍കീഴ്
മണ്ഡലത്തിലെ
റോഡുകള്‍
ശ്രീ.
വി. ശശി
(എ)
പി.ഡബ്ളിയു.ഡി.
(ആര്‍
ആന്റ് ബി)
ഡിവിഷന്‍
നബാര്‍ഡിന്റെ
സഹായത്തോടെ
നിലവില്‍
ചിറയിന്‍കീഴ്
നിയോജകമണ്ഡലത്തില്‍
ഏറ്റെടുത്ത്
റോഡുകള്‍
പണിയുന്നുണ്ടോ;
(ബി)
എങ്കില്‍
അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ
? |
5530 |
വയനാട്
ചുരം
ഡിവിഷന്‍
ഓഫീസ്
ശ്രീ.
സി. മമ്മൂട്ടി
(എ)
കോഴിക്കോട്
ജില്ലയിലെ
വടകരയില്‍
സ്ഥിതി
ചെയ്യുന്ന
വയനാട്
ചുരം
ഡിവിഷന്‍
ഓഫീസ്
എന്നാണ്
നിലവില്‍വന്നത്;
വയനാട്
ചുരം
ഡിവിഷന്‍
അനുവദിച്ചുകൊണ്ടുളള
സര്‍ക്കാര്‍
ഉത്തരവിന്റെ
പകര്‍പ്പു
ലഭ്യമാക്കുമോ;
(ബി)
ഈ
ഡിവിഷന്റെ
കീഴില്‍
എത്ര സബ്
ഡിവിഷന്‍
സെക്ഷന്‍
ഓഫീസുകളുണ്ട്;
അവ
എവിടെയൊക്കെയാണ്
സ്ഥിതി
ചെയ്യുന്നത്;
(സി)
ഈ
ഡിവിഷന്റെ
കീഴില്‍
എത്ര
റോഡുകള്‍
ഉണ്ട്; അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
വയനാട്
ബദല്‍
റോഡുകള്‍
ഈ
ഡിവിഷന്റെ
പരിധിയിലാണോ;
ബദല്‍
റോഡുകളുടെ
ഇന്‍വെസ്റിഗേഷനും
റിപ്പോര്‍ട്ടും
തയ്യാറാക്കുന്നത്
ചുരം
ഡിവിഷനാണോ;
(ഇ)
കോഴിക്കോട്,
കണ്ണൂര്‍,
മലപ്പുറം
ജില്ലകളുമായി
ബന്ധിപ്പിക്കുന്ന
വയനാട്ടിലെ
ചുരം
റോഡുകളുടെ
സംരക്ഷണ
ചുമതലയുളള
ഈ
ഡിവിഷന്‍
വയനാട്
ജില്ലയില്‍
സ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടോ;
അവ
എന്തെല്ലാമെന്നു
വിശദമാക്കുമോ;
ഇല്ലെങ്കില്‍
ആയതിനുവേണ്ട
നടപടി
സ്വീകരിക്കാമോ;
(എഫ്)
താമരശ്ശേരിചുരം
റോഡ് എന്‍.എച്ച്-212
അപകടാവസ്ഥയിലായതിനാല്‍
വയനാട്ടിലേക്കുളള
ബദല്‍
റോഡുകളായി
പരിഗണനയിലുളളത്
ഏതെല്ലാം
റോഡുകളാണെന്നു
വിശമാക്കുമോ;
(ജി)
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള
വയനാട്
ബദല്‍
റോഡുകള്‍ക്ക്
എന്തെങ്കിലും
മുന്‍ഗണന
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെന്ന്
വിശദമാക്കുമോ;
(എച്ച്)
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള
വയനാട്
ബദല്‍
റോഡുകളുടെ
നിര്‍മ്മാണ
ചെലവ്, ദൈര്‍
ഘ്യം,ആവശ്യമായിട്ടുളള
വന-സ്വകാര്യഭൂമി
എന്നിവ
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഐ)
ഇതില്‍
ഇപ്പോള്‍
മരാമത്ത്
വകുപ്പിന്റെ
അധീനതയില്‍
ഉളളതും
പ്രവൃത്തി
നടത്തിയതോ
നടത്തിക്കൊണ്ടിരിക്കുന്നതോ
ആയ
റോഡുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ഏതെന്നു
വ്യക്തമാക്കുമോ? |
5531 |
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി.ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
റോഡുകള്‍
ശ്രീ.
റ്റി.
വി.രാജേഷ്
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി.പുതുതായി
ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്ന
റോഡുകള്‍
ഏതൊക്കെയാണ്
; പ്രസ്തുത
റോഡുകളുടെ
വിശദാംശം
വെളിപ്പെടുത്തുമോ
? |
5532 |
കോഴിക്കോട്
മാവൂര്‍
റോഡ്
വികസനം
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)
കോഴിക്കോട്
മാവൂര്‍
റോഡ്
അരയിടത്ത്
പാലം
മുതല്‍
മെഡിക്കല്‍
കോളേജ്
ജംഗ്ഷന്‍
വരെ വീതി
കൂട്ടുന്നതിന്
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റോഡില്‍
പല
ഭാഗങ്ങളിലും
വീതി
കുറവായതിനാല്‍
ഗതാഗതക്കുരുക്ക്
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
റോഡ്
വീതി
കൂട്ടുന്നതിനാവശ്യമായ
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
5533 |
കൊട്ടിയം-കുണ്ടറ-ടെക്നോപാര്‍ക്ക്
റോഡ്
ശ്രീ.
എം.എ.
ബേബി
(എ)
കൊട്ടിയം-കുണ്ടറ-ടെക്നോപാര്‍ക്ക്
റോഡിന്റെ
സ്ഥലമെടുപ്പ്
നടപടികളുടെ
പുരോഗതിയും
നിലവിലെ
സ്ഥിതിയും
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
റോഡ്
പണിയുടെ
ഇതുവരെയുള്ള
പുരോഗതി
വിശദമാക്കുമോ
? |
5534 |
പുതിയങ്ങാടി
- ഉള്ള്യേരി
- കുറ്റ്യാടി-ചൊവ്വ
റോഡിന്റെ
ശോച്യാവസ്ഥ
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
പുതിയങ്ങാടി
- ഉള്ള്യേരി
- കുറ്റ്യാടി-ചൊവ്വ
റോഡിന്റെ
ശോച്യാവസ്ഥ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
റോഡിന്റെ
20/600 മുതല്‍
35/00 വരെ
ബി.എം.
& ബി.സി.
പ്രവൃത്തി
ചെയ്യുന്നതിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ? |
5535 |
കണ്ണൂര്‍
ജില്ലയിലെ
റോഡ്, പാലം
നിര്‍മ്മാണ
പ്രവൃത്തികള്‍
ശ്രീ.
ഇ.പി.ജയരാജന്‍
(എ)
ഈ
ഗവണ്‍മെന്റ്
അധികാരമേറ്റ
ശേഷം
നാളിതുവരെ
കണ്ണൂര്‍
ജില്ലയിലെ
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
ഏതെല്ലാം
റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും,
ഓരോ
പ്രവൃത്തിക്കും
എത്ര
തുകയുടെ
ഭരണാനുമതി
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
കായലളവില്‍
കണ്ണൂര്‍
ജില്ലയില്‍
പൊതുമരാമത്തുവകുപ്പിന്റെ
അധീനതയിലുള്ള
ഏതെല്ലാം
പാലങ്ങളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കു
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും,
ഓരോ
പ്രവൃത്തികളുടെയും
എസ്റിമേറ്റ്
തുക
എത്രയാണെന്നും
വ്യക്തമാക്കുമോ
? |
5536 |
സംസ്ഥാനത്തെ
പാലങ്ങള്‍ക്കും
റോഡുകള്‍ക്കും
ടോള്‍
പിരിവ്
ശ്രീ.
ഇ.പി.
ജയരാജന്‍
,,
എസ്. ശര്‍മ്മ
,,
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
സി.കെ.
സദാശിവന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
സംസ്ഥാനത്ത്
ഏതെങ്കിലും
പാലങ്ങള്‍ക്കോ
റോഡുകള്‍ക്കോ
ടോള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏതെല്ലാം
ജില്ലകളില്‍
ഏതെല്ലാം
പാലങ്ങള്‍ക്കും
റോഡുകള്‍ക്കും
ഇപ്പോള്‍
ടോള്‍
പിരിവ്
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവയില്‍
ഓരോ
പാലവും
റോഡും
ഏതു വര്‍ഷമാണ്
നിര്‍മ്മിച്ചതെന്നും
നിര്‍മ്മാണച്ചെലവ്
എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ടോള്‍
പിരിച്ചുകൊണ്ടിരിക്കുന്ന
ഓരോ
പാലത്തിനും
റോഡിനും
ഈ
ഇനത്തില്‍
നാളിതുവരെ
എന്തുതുക
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ? |
5537 |
കുറ്റ്യാടി
മണ്ഡലത്തിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)
കുറ്റ്യാടി
മണ്ഡലത്തില്‍
മരാമത്ത്
വകുപ്പ്
നടത്തിവരുന്നതും
അനുമതി
ലഭിച്ചതുമായ
റോഡ്,പാലം,കെട്ടിടം
പ്രവര്‍ത്തികള്‍
ഏതൊക്കെയെന്നും
അവയുടെ
ഇപ്പോഴത്തെ
സ്ഥിതിയും
ലിസ്റ്
സഹിതം
വ്യക്തമാക്കുമോ
;
(ബി)
2011-12 വര്‍ഷത്തില്‍
പൊതുമരാമത്ത്
വകുപ്പ്
കുറ്റ്യാടി
മണ്ഡലത്തില്‍പ്പെട്ട
ഏത്
പ്രവര്‍ത്തികളാണ്
പുതിയതായി
അനുമതി
നല്‍കി
ഏറ്റെടുത്ത്
നടപ്പാക്കുക
എന്ന്
വ്യക്തമാക്കുമോ
? |
5538 |
കാലപ്പഴക്കം
ചെന്ന
പാലങ്ങളുടെ
പുനര്‍നിര്‍മ്മാണം
ശ്രീ.പി.കെ.
ബഷീര്‍
''
വി.എം.ഉമ്മര്‍
മാസ്റര്‍
''
സി. മമ്മൂട്ടി
''
എന്‍.എ.
നെല്ലിക്കുന്ന്
(എ)
സംസ്ഥാനത്ത്
കാലപ്പഴക്കം
വന്ന്
പുനര്‍നിര്‍മ്മാണം
ആവശ്യമായ
പാലങ്ങളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അടിയന്തിരമായി
പുനര്‍
നിര്‍മ്മാണം
നടത്തേണ്ട
പാലങ്ങളെ
സംബന്ധിച്ച്
പ്രത്യേക
ലിസ്റ്
തായാറാക്കിയിട്ടുണ്ടോ;
(ഡി)
ഗതാഗതം
വര്‍ദ്ധിച്ചതുമൂലം
പുതുക്കിപ്പണിയുകയോ,
വിപുലീകരിക്കുകയോ
ചെയ്യേണ്ട
പാലങ്ങള്‍
എത്രയുണ്ടെന്നതിന്റെ
വിവരം
നല്കാമോ;
(ഇ)
ഇവയുടെ
നിര്‍മ്മാണം
അടിയന്തിരമായി
ഏറ്റെടുത്ത്
നടത്തുന്നതിനുവേണ്ടി
സ്വീകരിച്ച
നടപടി
വിശദമാക്കാമോ? |
5539 |
സംസ്ഥാനത്തെ
പാലങ്ങളുടെ
അവലോകനം
ശ്രീ.
സാജു
പോള്‍
(എ)
സംസ്ഥാനത്തെ
പാലങ്ങളുടെ
അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കേരളത്തില്‍
വന്‍കിട-ഇടത്തരം-ചെറുകിട
പാലങ്ങള്‍
എത്രയെണ്ണമുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പാലങ്ങളിലൂടെ
കടന്നുപോകാവുന്ന
വാഹനങ്ങളുടെ
ഭാരം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വന്‍തോതില്‍
ഭാരം
കയറ്റാവുന്ന
പുതിയ
ഇനം
വാഹനങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)
പ്രസ്തുത
വാഹനങ്ങള്‍
അനുവദനീയമായതിനേക്കാള്‍
കൂടുതല്‍
ഭാരം
കയറ്റി
പാലങ്ങള്‍
വഴി
കടന്നുപോകുന്നുണ്ടോ;
എങ്കില്‍
വണ്ടികള്‍
തടയുന്നതിനും
പാലങ്ങളുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
5540 |
മണലാടി
കടവ്
പാലം
ശ്രീ.
മാത്യു
റ്റി. തോമസ്
(എ)
തിരുവല്ല
നിയോജക
മണ്ഡലത്തിലെ
കവിയൂര്‍-
കല്ലൂപ്പാറ
പഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
മണലാടി
കടവ്
പാലം പണി
പൂര്‍ത്തീകരിച്ച്
ഗതാഗതത്തിന്
എന്നു
തുറന്നു
കൊടുക്കുവാന്‍
പറ്റുമെന്ന്
അറിയിക്കുമോ
? |