Q.
No |
Questions
|
4971
|
സ്മാര്‍ട്ട്
സിറ്റിയുടെ
മാസ്റര്‍
പ്ളാന്‍
ശ്രീ.
സി. പി.
മുഹമ്മദ്
,,
ഹൈബി
ഈഡന്‍
,,
ഷാഫി
പറമ്പില്‍
,,
വി. പി.
സജീന്ദ്രന്‍
(എ)
സ്മാര്‍ട്ട്
സിറ്റിയുടെ
പ്രവര്‍ത്തനത്തിനുള്ള
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കിയിട്ടുണ്ടൊ;
(ബി)
എന്നാണ്
ഇത്
തയ്യാറാക്കിയത്;
(സി)
മാസ്റര്‍
പ്ളാനില്‍
കാലോചിതമായ
മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
4972 |
സ്മാര്‍ട്ട്
സിറ്റിയിലേക്ക്
വന്‍കിട
കമ്പനികളെ
ആകര്‍ഷിക്കുന്നതിനുള്ള
നടപടി
ശ്രീ.
സി.പി.
മുഹമ്മദ്
''
പി.സി.
വിഷ്ണുനാഥ്
''
അന്‍വര്‍
സാദത്ത്
(എ)
നിര്‍മ്മാണം
ഉദ്ഘാടനം
ചെയ്യപ്പെട്ട
സ്മാര്‍ട്ട്
സിറ്റി
പദ്ധതി
പൂര്‍ത്തിയാക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
;
(ബി)
സ്മാര്‍ട്ട്സിറ്റി
പദ്ധതി
പൂര്‍ത്തിയാകുമ്പോള്‍
എത്ര
തൊഴിലവസരങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
;
(സി)
ലോകത്തെ
വന്‍കിട
കമ്പനികളെ
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
(ഡി)
ഇതിനായി
ഒരു റോഡ്
ഷോ
നടത്തുന്ന
കാര്യം
പരിഗണിക്കുമോ
? |
4973 |
സ്മാര്‍ട്സിറ്റി
പദ്ധതിയില്‍
സര്‍ക്കാരിന്റെ
ഓഹരി
ശ്രീ.
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്‍
(എ)
സ്മാര്‍ട്ട്
സിറ്റി
പദ്ധതിയില്‍
സര്‍ക്കാരിന്റെ
ഓഹരി
വിഹിതം
എത്രയാണ്;
വിശദമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ത്തിയാക്കുമ്പോള്‍
ഓഹരി
വിഹിതത്തില്‍
മാറ്റങ്ങള്‍
വരുമോ;
(സി)
ഇതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം? |
4974 |
സ്മാര്‍ട്ട്
സിറ്റി
പദ്ധതിയെക്കുറിച്ച്
ശ്രീ.ഹൈബി
ഈഡന്‍
(എ)
സ്മാര്‍ട്ട്സിറ്റി
പദ്ധതിയെക്കുറിച്ചുള്ള
അന്തിമരൂപ
രേഖ
തയ്യാറായിട്ടുണ്ടോ
;
(ബി)
നേരിട്ട്
എത്ര
തൊഴിലവസരങ്ങളും
നേരിട്ടല്ലാതെ
എത്ര
തൊഴിലവസരങ്ങളും
സൃഷ്ടിക്കാന്‍
സ്മാര്‍ട്ട്സിറ്റിക്ക്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
;
(സി)
സ്മാര്‍ട്ട്സിറ്റിയുമായി
ബന്ധപ്പെട്ട്
എറണാകുളം
നിയോജകമണ്ഡലത്തില്‍
നിര്‍മ്മിക്കാനും,
പുനര്‍
നിര്‍മ്മിക്കാനും,
വീതികൂട്ടാനും
ഉദ്ദേശിക്കുന്ന
റോഡുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ
? |
4975 |
ഇന്‍ഫോ
പാര്‍ക്കിലെ
നിയമവിരുദ്ധ
നിയമനങ്ങള്‍
ശ്രീ.
വി.റ്റി.
ബല്‍റാം
,,
അന്‍വര്‍
സാദത്ത്
,,
ലൂഡി
ലൂയിസ്
,,
എം.പി.
വിന്‍സെന്റ്
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
ഐ.ടി.
മേഖലകളിലും
ഇന്‍ഫോ
പാര്‍ക്കിലും
നിയമവിരുദ്ധമായി
നിയമനങ്ങള്‍
നടന്നിരുന്നു
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
നിയമനങ്ങളെക്കുറിച്ച്
അന്വേഷിക്കുവാന്‍
തയ്യാറാകുമോ;
(സി)
ഏതൊക്കെ
നിയമനങ്ങളിലാണ്
ആക്ഷേപം
ഉയര്‍ന്നു
വന്നിട്ടുള്ളത്;
(ഡി)
ഏതു
തരത്തിലുള്ള
അന്വേഷണമാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
4976 |
ആധാര്‍
പദ്ധതി
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന്
''
എം. മുഹമ്മദുണ്ണി
ഹാജി
''
സി. മമ്മൂട്ടി
(എ)
ആധാര്‍
പദ്ധതിയെക്കുറിച്ച്
ചില
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആധാര്‍
പദ്ധതി
സമ്പൂര്‍ണ്ണമായി
ഇതൂ
സംസ്ഥാനത്ത്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
വിഷയത്തില്‍
സര്‍ക്കാര്‍
നയം
വ്യക്തമാക്കാമോ? |
4977 |
ആധാര്‍
രജിസ്ട്രേഷന്‍
ശ്രീ.രാജു
എബ്രഹാം
(എ)
എന്താണ്
ആധാര്‍
രജിസ്ട്രേഷന്‍,
എന്നുമുതലാണ്
ഇത് ഓരോ
ജില്ലയിലും
നടപ്പാക്കിവരുന്നത്
എന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
ഓരോ
ജില്ലയിലും
എന്നാണ്
ഇവ പൂര്‍ത്തിയാക്കേണ്ടത്;
ഇതുകൊണ്ടുള്ള
പ്രയോജനമെന്താണ്;
(ബി)
ഇതുസംബന്ധിച്ച്
ജനങ്ങള്‍ക്കിടയിലുള്ള
സംശയങ്ങള്‍
ദുരീകരിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ?
|
4978 |
കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്ന
വിവരങ്ങള്‍
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
ആധാര്‍
പദ്ധതി
നിര്‍ബന്ധമാണോ
എന്ന്
വ്യക്തമാക്കാമോ;
(ബി)
ജനനസര്‍ട്ടിഫിക്കറ്റ്,
വിദ്യാഭ്യാസരേഖകള്‍,
റവന്യു
രേഖകള്‍
തുടങ്ങിയവയില്‍
പേരുകളും
ജനനതീയതിയും
വ്യത്യസ്തമായിട്ടുണ്ടെങ്കില്‍
അവ
ഏതുരീതിയിലാണ്
ആധാര്‍
കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്നത്
എന്ന്
വിശദമാക്കാമോ;
(സി)
ആധാര്‍
കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്ന
പൌരന്റെ
സ്വകാര്യ
വിവരങ്ങളെക്കുറിച്ച്
ഏതെങ്കിലും
ഭാഗത്ത്
നിന്ന്
ആക്ഷേപം
ഉയര്‍ന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇവ
പരിഹരിക്കാന്‍
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ? |
4979 |
ഹജ്ജ്
കമ്മിറ്റിക്ക്
ധനസഹായം
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
മുന്‍
സര്‍ക്കാര്‍
സംസ്ഥാന
ഹജ്ജ്
കമ്മിറ്റിക്ക്
25 ലക്ഷം
രൂപയുടെ
സ്ഥിരം
ഗ്രാന്റ്
പ്രഖ്യാപിച്ചിരുന്നുവോ;
(ബി)
ഈ
സര്‍ക്കാരിന്റെ
പുതുക്കിയ
ബഡ്ജറ്റില്‍
സംസ്ഥാന
ഹജ്ജ്
കമ്മിറ്റിക്ക്
എന്തെല്ലാം
ധനസഹായമാണ്
പ്രഖ്യാപിച്ചിട്ടുളളത്
? |
4980 |
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
പി. റ്റി.
എ
റഹീം
ഡോ.
കെ. ടി.
ജലീല്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
ജെയിംസ്
മാത്യു
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
മുന്‍
സര്‍ക്കാര്‍
ആവിഷ്കരിച്ച
എന്തെല്ലാം
സ്കീമുകള്‍
നടപ്പിലാക്കി
വരുന്നു;
(ബി)
ന്യൂനപക്ഷക്ഷേമ
വകുപ്പ്
ഡയറക്ടറായി
നിയമിക്കപ്പെട്ടയാളിന്റെ
യോഗ്യത
എന്താണ്? |
4981 |
സച്ചാര്‍
കമ്മീഷന്‍
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
നടപ്പിലാക്കാന്‍
സ്വീകരിച്ച
നടപടി
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
കേന്ദ്രസര്‍ക്കാര്‍,
സച്ചാര്‍
കമ്മീഷന്‍
റിപ്പോര്‍ട്ട്
നടപ്പാക്കാന്‍
സംസ്ഥാന
സര്‍ക്കാരിന്
എന്തു
സഹായമാണ്
ചെയ്തത്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍,
സച്ചാര്‍
കമ്മീഷന്‍
ശുപാര്‍ശ
നടപ്പാക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത്;
(സി)
പ്രധാനമന്ത്രിയുടെ
15 ഇന
പരിപാടിയില്‍
ആനുകൂല്യം
ലഭിക്കുന്നത്
സംസ്ഥാനത്തെ
ഏതെല്ലാം
ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്കാണെന്ന്
വെളിപ്പെടുത്താമോ? |
4982 |
ന്യൂനപക്ഷവിഭാഗങ്ങളുടെ
ശാക്തീകരണത്തിനായി
പുതിയ
പദ്ധതികള്‍
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
വി.എം.ഉമ്മര്‍
മാസ്റര്‍
,,
സി.മോയിന്‍കുട്ടി
(എ)
ന്യൂനപക്ഷങ്ങള്‍ക്കായുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രത്യേക
പാക്കേജില്‍
കൂടുതല്‍
ജില്ലകളെ
ഉള്‍പ്പെടുത്താന്‍
കേന്ദ്രന്യൂനപക്ഷ
ക്ഷേമ
വകുപ്പ്
തീരുമാനിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ബി)
എങ്കില്‍
സംസ്ഥാനത്തെ
ന്യൂനപക്ഷ
കേന്ദ്രീകൃത
ജില്ലകളായ
മലപ്പുറം,കോഴിക്കോട്,
കാസര്‍ഗോഡ്
ജില്ലകളെ
കൂടി
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ
;
(സി)
ന്യൂനപക്ഷ
വിഭാഗങ്ങളുടെ
ശാക്തീകരണത്തിനായി
എന്തെല്ലാം
പുതിയ
പദ്ധതികളാണ്
ഏറ്റെടുത്ത്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ
? |
4983 |
ന്യൂനപക്ഷ
കേന്ദ്രീകൃത
ജില്ലകളുടെ
വികസനം
ശ്രീ.
എന്‍.എ.
നെല്ലിക്കുന്നു
(എ)
ന്യൂനപക്ഷ
വിഭാഗങ്ങള്‍
കൂടുതലായുള്ള
ജില്ലകളുടെ
വികസനത്തിനായി
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ച
തുക മുന്‍സര്‍ക്കാര്‍
ശരിയായി
വിനിയോഗിച്ചില്ല
എന്ന്
ചൂണ്ടിക്കാട്ടി
കേന്ദ്ര
ന്യൂനപക്ഷ
മന്ത്രാലയം
പുറത്തിറക്കിയ
കണക്കു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിപ്രകാരം
കേരളത്തിനു
എത്രരൂപയാണു
അനുവദിച്ചിരുന്നത്,
ഇതില്‍
എത്ര
രൂപയാണ്
ചെലവഴിച്ചത്? |
4984 |
ന്യൂനപക്ഷ
വികസന
പദ്ധതി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
ന്യൂനപക്ഷ
വികസന
പദ്ധതിയുടെ
കീഴില്‍
സ്കൂളുകളിലെ
ലബോറട്ടറികള്‍
ഉള്‍പ്പെടെ
അടിസ്ഥാന
സൌകര്യം
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതി
നിലവിലുണ്ടോ
;
(ബി)
എങ്കില്‍
ഇതു
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതിയില്‍
സ്കൂളുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
എന്താണെന്ന്
വിശദമാക്കുമോ
? |
4985 |
ന്യൂനപക്ഷ
കമ്മീഷന്‍
ബില്‍
ശ്രീ.
പി.റ്റി.എ.
റഹീം
(എ)
മുന്‍സര്‍ക്കാറിന്റെ
കാലത്ത്
നിയമസഭയില്‍
സര്‍ക്കുലേറ്റ്
ചെയ്ത
ന്യൂനപക്ഷ
കമ്മീഷന്‍
ബില്‍
അതേപടി
അവതരിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കമ്മീഷന്‍
അംഗങ്ങളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കമ്മീഷന്‍
രൂപീകരിക്കാനായി
ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നാണ്? |
4986 |
പഞ്ചായത്തുകള്‍
മുനിസിപ്പാലിറ്റി
ആക്കി
ഉയര്‍ത്താന്‍
നടപടി
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
സംസ്ഥാനത്തെ
പഞ്ചായത്തുകള്‍
മുനിസിപ്പാലിറ്റിയാക്കി
ഉയര്‍ത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍
ആര്‍ജിച്ച
സ്പെഷ്യല്‍
ഗ്രേഡ്
പഞ്ചായത്തുകള്‍
മുനിസിപ്പാലിറ്റികളാക്കി
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
? |
4987 |
നഗരസഭകളിലെ
കാലതാമസം
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)
കേരളത്തിലെ
നഗരസഭകള്‍/കോര്‍പ്പറേഷനുകള്‍
എന്നിവടങ്ങളില്‍
നിന്നും
വിവിധ
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിന്
കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കോര്‍പ്പറേഷന്‍/നഗരസഭകള്‍
എന്നിവിങ്ങളില്‍
ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട
സേവനം
ലഭ്യമാക്കാന്‍
അപേക്ഷകള്‍ക്ക്
ഓണ്‍ല്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ
;
(സി)
കോര്‍പ്പറേഷനില്‍
നികുതി
പുതുക്കുമ്പോള്‍
800 സ്ക്വയര്‍
ഫീറ്റില്‍
താഴെയുള്ള
ഓടിട്ട
കെട്ടിടങ്ങളെ
വര്‍ദ്ധനവില്‍
നിന്നും
ഒഴിവാക്കുമോ
; വിശദമാക്കുമോ
? |
4988 |
അയ്യന്‍കാളി
തൊഴിലുറപ്പ്
പദ്ധതി
ശ്രീ.
എം. ഹംസ
(എ)
അയ്യന്‍കാളി
തൊഴിലുറപ്പ്
പദ്ധതിയുടെ
പ്രാഥമിക
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തു
തുകയാണ്
അനുവദിച്ചത്;
ഓരോ
മുനിസിപ്പാലിറ്റിക്കും
കോര്‍പ്പറേഷനുകള്‍ക്കും
എന്തു
തുക
വീതമാണ്
നല്‍കിയത്;
(ബി)
ഈ
പരിപാടിയുടെ
സംസ്ഥാനതല
ഉദ്ഘാടനം
എന്ന്
എവിടെ
വച്ചാണ്
നടന്നത്;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
എത്ര
തുകയാണ്
നീക്കി
വച്ചിരിക്കുന്നത്;
(ഡി)
അയ്യന്‍കാളി
തൊഴിലുറപ്പ്
പദ്ധതിയുടെ
തുടര്‍
നടപടികള്‍
സംബന്ധിച്ച്
വ്യക്തത
നല്‍കുമോ? |
4989 |
ശുചിത്വ
കേരളം
പദ്ധതി
ശ്രീ.ജെയിംസ്
മാത്യു
(എ)
സര്‍ക്കാര്‍
ഒക്ടോബര്‍
2 ന്
ആരംഭിച്ച
ശുചി
ത്വകേരളം
പദ്ധതിയുടെ
നിര്‍വ്വഹണം
സംബന്ധിച്ച
വിശദാംശം
അറിയിക്കാമോ
;
(ബി)
എത്ര
ജില്ലകളിലും
നിയോജകമണ്ഡലങ്ങളിലും
ഇതിന്റെ
ഉദ്ഘാടനം
നടന്നിട്ടുണ്ട്
;
(സി)
ഈ
പദ്ധതിയെ
ഏകോപിപ്പിക്കുന്നതിന്
ജില്ലാ
തലത്തിലും
മണ്ഡലം
തലത്തിലും
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
തനത്
പദ്ധതി
നിര്‍വ്വഹണത്തിന്
പുറത്തുള്ള
പദ്ധതിയെന്ന
നിലയില്‍
ഇതിന്റെ
ഏകോപനത്തിനായി
ഉദ്യോഗസ്ഥരെ
നിയമിച്ചിട്ടുണ്ടോ
;
(ഇ)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
നടപടി
സ്വീകരിക്കുമോ
? |
4990 |
നഗരസഭകളിലെ
ജീവനക്കാര്‍
ശ്രീ.
സി. മോയിന്‍കുട്ടി
(എ)
നഗരസഭകളിലെ
ജീവനക്കാരെ
സര്‍ക്കാര്‍
ജീവനക്കാരായി
അംഗീകരിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടി
ട്ടുണ്ടോ
;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ
? |
4991 |
നഗരസഭകളുടെ
കമ്പ്യൂട്ടര്‍
വല്‍ക്കരണം
ശ്രീ.
മോന്‍സ്
ജോസഫ്
''
റ്റി.യു.
കുരുവിള
(എ)
നഗരസഭകളുടെയും
പഞ്ചായത്തുകളുടെയും
പൊതു സര്‍വ്വീസ്
എന്ന
ആശയം ഈ
സര്‍ക്കാരിന്റെ
നയമാണോ ; എങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)
നഗരസഭകളുടെ
കമ്പ്യൂട്ടര്‍
വല്‍ക്കരണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്
; ഇതിനു
വേണ്ടി
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
;
(സി)
ഈ
ഏജന്‍സി
ഏതെല്ലാം
സോഫ്റ്റ്വെയറുകള്‍
വികസിപ്പിച്ചെടുത്തു
എന്ന്
വ്യക്തമാക്കുമോ
; എത്ര
നഗരസഭകള്‍
പൂര്‍ണ്ണമായും
കമ്പ്യൂട്ടര്‍
വല്‍ക്കരിച്ചു
; ഇനിയെത്രയെണ്ണം
കമ്പ്യൂട്ടര്‍
വല്‍ക്കരിക്കാന്‍
ബാക്കിയുണ്ട്
; ഇത്
എന്ന്
പൂര്‍ത്തീകരിക്കാനുകും
;
(ഡി)
പൊതു
സ്ഥലമാറ്റ
മാനദണ്ഡത്തിന്റെ
പട്ടികയില്‍
ഡെപ്യൂട്ടേഷന്‍
സര്‍വ്വീസില്‍
ഉള്ളവരെ
കൂടി
ഔട്ട്സൈഡ്
സര്‍വ്വീസ്
ആയി
പരിഗണിക്കുമോ
? |
4992 |
നഗരപ്രദേശങ്ങളിലെ
അനധികൃത
പാര്‍ക്കിംഗ്
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
തിരുവനന്തപുരം
ജില്ലയില്‍
നഗരപ്രദേശങ്ങളില്‍
വാഹനങ്ങള്‍
റോഡ്സൈഡില്‍
അനധികൃതമായി
പാര്‍ക്ക്
ചെയ്യുന്നത്
സുഗമമായ
യാത്രകള്‍ക്ക്
തടസ്സമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയുടെ
വിവിധ
ഭാഗങ്ങളില്‍
വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നതിന്
ആവശ്യമായ
ക്രമീകരണങ്ങള്‍
ചെയ്യുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
തിരുമല
ഭാഗത്ത്
പൊതുവെ
ഗതാഗത
തിരക്കേറിയ
സമയത്ത്
റോഡ്
സൈഡില്‍
നിരവധി
വാഹനങ്ങള്‍
പാര്‍ക്ക്
ചെയ്യുന്നത്മൂലം
വാഹന
ഗതാഗതത്തിന്
പ്രയാസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? |
4993 |
മലിനജലം
റോഡിലേയ്ക്ക്
ഒഴുക്കിവിടല്‍
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)
തിരുവനന്തപുരം
നഗരസഭയുടെ
പരിധിയില്‍പ്പെടുന്ന
റോഡുകളില്‍
കാര്‍, ടൂവീലര്‍
എന്നീ
വാഹനങ്ങള്‍
നിറുത്തി
കഴുകുകയും
മലിനജലം
റോഡിലേയ്ക്ക്
ഒഴുക്കുന്നതും
വീടുകളില്‍
നിന്നും
വെളളം
പ്രത്യേക
സംവിധാനം
ഉപയോഗിച്ച്
റോഡിലേയ്ക്ക്
ഒഴുക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;
(ബി)
ഇത്
നിയമപ്രകാരം
അനുവദനീയമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
തടയുന്നതിനായി
പരാതി
നല്‍കേണ്ടത്
ആര്‍ക്കാണെന്ന്
അറിയിക്കുമോ?
? |
4994 |
നേമം
നിയോജകമണ്ഡലത്തില്‍
നഗരകാര്യവകുപ്പിന്റെ
പുതിയ
പദ്ധതികള്‍
ശ്രീ.വി.
ശിവന്‍കുട്ടി
(എ)
ഈ
സര്‍ക്കാരിന്റെ
നൂറുദിന
കര്‍മ്മപരിപാടിയില്‍
ഉള്‍പ്പെടുത്തി
നേമം
നിയോജകമണ്ഡലത്തില്‍
പുതിയ
പദ്ധതികള്‍
നഗരകാര്യവകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
എങ്കില്‍
അവ
ഏതൊക്കെയാണ്
;
(സി)
പ്രസ്തുത
പദ്ധതികളുടെ
സാമ്പത്തിക
ഭൌതിക
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
4995 |
തിരുവല്ല
നഗരസഭ
മാസ്റര്‍
പ്ളാന്‍
ശ്രീ.
മാത്യു
റ്റി. തോമസ്
തിരുവല്ല
നഗരസഭയുടെ
മാസ്റര്‍
പ്ളാനിനു
അംഗീകാരം
ലഭിച്ചിട്ടുണ്ടോ
എന്നു
വ്യക്തമാക്കാമോ
? |
4996 |
ആലപ്പുഴ
പട്ടണത്തിന്റെ
നവീകരണം
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
പട്ടണത്തിന്റെ
വികസനത്തിനായി
തയ്യാറാക്കിയ
മാസ്റര്‍
പ്ളാനിന്റെ
അടിസ്ഥാനത്തില്‍
അന്തിമ
പ്ളാനും
വികസനരേഖയും
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അന്തിമ
പ്ളാനിന്റേയും
വികസന
രേഖയുടേയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്ളാനിനും
വികസനരേഖയ്ക്കും
അടിയന്തിരമായി
അംഗീകാരം
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ? |
4997 |
നീലേശ്വരം
മുനിസിപ്പാലിറ്റിക്ക്
സാമ്പത്തിക
സഹായം
അനുവദിക്കാന്‍
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
പുതുതായി
അനുവദിച്ച
നീലേശ്വരം
മുനിസിപ്പാലിറ്റിയില്‍
ആവശ്യമായ
സ്റാഫിനെയും
കെട്ടിട
നിര്‍മ്മാണത്തിനാവശ്യമായ
സാമ്പത്തിക
സഹായവും
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
4998 |
മാലിന്യ
വിമുക്ത
കേരളം
പദ്ധതി
ശ്രീ.
വി.ഡി.സതീശന്‍
,,
സണ്ണി
ജോസഫ്
,,
ലൂഡി
ലൂയിസ്
മാലിന്യവിമുക്തകേരളം
പദ്ധതിയുടെ
ഭാഗമായി
നഗരങ്ങളില്‍
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കുമോ? |
4999 |
മാലിന്യ
വിമുക്ത
പദ്ധതിയുടെ
ഭാഗമായി
മുനിസിപ്പാലിറ്റികളില്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
''
റ്റി.എന്‍.
പ്രതാപന്‍
''
ഡൊമിനിക്
പ്രസന്റേഷന്‍
(എ)
മാലിന്യ
വിമുക്ത
പദ്ധതിയുടെ
ഭാഗമായി
മുനിസിപ്പാലിറ്റി
കളില്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാം
;
(ബി)
മുനിസിപ്പാലിറ്റികളില്‍
ഖരമാലിന്യ
സംസ്ക്കരണ
ഉപാധികള്‍
നവീന
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി
കുറ്റമറ്റതാക്കാന്‍
ശ്രമിക്കുമോ
;
(സി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്
;
(ഡി)
ഏതൊക്കെ
മുനിസിപ്പാലിറ്റികളാണ്
ഇതു
നടപ്പാന്‍
ഉദ്ദേശിക്കുന്നത്
;
(ഇ)
മറ്റ്
മുനിസിപ്പാലിറ്റികളിലേക്കും
ഇതു
വ്യാപിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
5000 |
ചാലക്കുടിയില്‍
മാലിന്യ
നിര്‍മ്മാര്‍ജനത്തിന്
നടപടി
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
ചാലക്കുടിയില്‍
മുനിസിപ്പാലിറ്റി
സ്റേഡിയം
നിര്‍മ്മാണത്തിനായി
വാങ്ങിയിട്ടുള്ള
സ്ഥലത്ത്,
മുനിസിപ്പാലിറ്റി
വന്‍തോതില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നതുമൂലം
പകര്‍ച്ചവ്യാധികള്‍
പടരാനും
സമീപ
വാസികളുടെ
കിണറുകളില്‍
മാലിന്യം
കലരാനും
കടുത്ത
ദുര്‍ഗന്ധം
വമിക്കാനും
ഇടയായിരുന്നത്
ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിനും
മുനിസിപ്പാലിറ്റിയില്‍
മാലിന്യം
സംസ്കരിക്കുന്നതിന്
ഫലപ്രദമായ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
(സി)
മാലിന്യസംസ്കരണത്തിനും
ഇന്ധനലാഭത്തിനും
പ്രയോജനകരമായി,
വീടുകളില്‍
സര്‍ക്കാര്‍
സഹായത്തോടെ
ബയോഗ്യാസ്
പ്ളാന്റുകള്‍
പഞ്ചായത്ത്
നഗരസഭ
വഴി
നടപ്പാക്കുന്ന
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ
(ഡി)
വികേന്ദ്രീകൃത
മാലിന്യ
സംസ്കരണത്തിനു
സഹായകരമായ
ഈ പദ്ധതി
കൂടുതല്‍
ആകര്‍ഷകമായും
ഫലപ്രദമായും
നടപ്പാക്കാന്‍
സര്‍ക്കാര്‍
നടപടി
സ്വീകരിക്കുമോ? |
5001 |
വേസ്റ്
ഹീറ്റ്
റിക്കവറി
പദ്ധതി
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്‍
,,
വി.റ്റി.ബല്‍റാം
,,
എ.പി.അബ്ദുള്ളക്കുട്ടി
,,
അന്‍വര്‍
സാദത്ത്
(എ)
സംസ്ഥാനത്തെ
വ്യവസായ
സ്ഥാപനങ്ങളില്‍
നിന്നും
പുറന്തള്ളുന്ന
വേസ്റ്
ഉപയോഗിച്ച്
വേസ്റ്
ഹീറ്റ്
റിക്കവറി
പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇത്
നടപ്പിലാക്കുന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇതിനായി
എത്ര
വ്യവസായ
സ്ഥാപനങ്ങളില്‍
വിവരശേഖരണം
നടത്തിയിട്ടുണ്ട്
;
(ഡി)
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളും
പ്രവര്‍ത്തനരീതിയെക്കുറിച്ചും
വിശദമാക്കുമോ
? |
5002 |
ജെ.എന്‍.എന്‍.യു.ആര്‍.എം.ഫണ്ടിന്റെ
കാര്യക്ഷമമായ
വിനിയോഗം
ശ്രീ.ഹൈബി
ഈഡന്‍
(എ)
ജെ.എന്‍.എന്‍.യു.ആര്‍.എം.പദ്ധതി
പ്രകാരം
കൊച്ചിയുടെ
വികസനത്തിനായി
അനുവദിച്ചിട്ടുള്ള
ഫണ്ട്
കാര്യക്ഷമമായി
വിനിയോഗിച്ച്
സമയബന്ധിതമായി
പ്രവര്‍ത്തികള്‍
തീര്‍ക്കാന്‍
എന്തെല്ലാം
നടപടികളാണ്
ഉദ്ദേശിക്കുന്നത്
; വിശദവിവരം
ലഭ്യമാക്കാമോ
;
(ബി)
മുഴുവന്‍
ഫണ്ടും
വിനിയോഗിക്കുന്നതിന്
എന്തെങ്കിലും
തടസ്സം
നിലവിലുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടായെ
ന്നറിയിക്കുമോ
? |