Q.
No |
Questions
|
2555
|
റോഡ്
നിര്‍മ്മാണം
ശ്രീ.
ഷാഫി
പറമ്പില്‍
ശ്രീ.പാലോട്
രവി
ശ്രീ.സണ്ണി
ജോസഫ്
(എ)
റോഡ്
നിര്‍മ്മാണത്തിനും
അറ്റകുറ്റപണികള്‍ക്കും
പുത്തന്‍
സംവിധാനങ്ങള്
പ്രാബല്യത്തില്
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇതിന്റെ
സാദ്ധ്യതകള്‍
പരിശോധിക്കുന്നതിന്സെമിനാര്‍
സംഘടിപ്പിക്കുമോ;
(ഡി)
സെമിനാറുകളില്‍
പരീക്ഷണാടിസ്ഥാനത്തില്‍
പുതിയ
സാങ്കേതിക
വിദ്യകള്‍
അവതരിപ്പിക്കുന്ന
കാര്യം
ആലോചിക്കുമോ? |
2556 |
റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഗുണനിലവാരം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്‍
ശ്രീ.തേറമ്പില്‍
രാമകൃഷ്ണന്‍
(എ)
സംസ്ഥാന
പാതയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെങ്കിലും
സംവിധാനം
നിലവിലുണ്ടോ;
(ബി)ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
സോഷ്യല്‍
ഓഡിറ്റിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമോ? |
2557 |
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണം
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
പദ്ധതി
തയ്യാറാക്കുമോ;
(ബി)
ജില്ലാ
പഞ്ചായത്തിന്റെ
അധീനതയില്‍
ഉണ്ടായിരുന്ന
എത്ര
കിലോമീറ്റര്‍
റോഡാണ്
ഇപ്പോള്‍
പൊതുമരാമത്ത്
വകുപ്പ്
തിരിച്ചെടുത്തിട്ടുളളത്;
(സി)
കൊല്ലം
ജില്ലയില്‍
ഇപ്രകാരം
എത്ര
കിലോമീറ്റര്‍
റോഡ്
തിരിച്ചെടുത്തിട്ടുണ്ട്;
(ഡി)പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്പി.ഡബ്ള്യു.ഡി
തയ്യാറാക്കിയിട്ടുളള
പദ്ധതി
എന്താണ്? |
2558 |
ആദിവാസിമേഖലകളിലെ
റോഡുകള്‍
ശ്രീ.
ഐ.സി.
ബാലകൃഷ്ണന്‍
ശ്രീ.
ഷാഫി
പറമ്പില്‍
ശ്രീ.
റ്റി.എന്‍.
പ്രതാപന്‍
ശ്രീ.
എ.പി.
അബ്ദുളളക്കുട്ടി
(എ)
ത്രിതല
പഞ്ചായത്ത്
സംവിധാനം
നിലവില്‍
വരുന്നതിന്
മുമ്പ്
ഗ്രാമവികസന
വകുപ്പ്
ആദിവാസി
മേഖലകളില്‍
നിര്‍മ്മിച്ച
റോഡുകള്‍
പി.ഡബ്ള്യ.ഡി
വകുപ്പ്
ഏറ്റെടുക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
ത്രിതല
പഞ്ചായത്തുകള്‍
ഈ
റോഡുകളുടെ
അറ്റകുറ്റപണി
നടത്താതിരിക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
റോഡുകള്‍
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
2559 |
റോഡുപണികളുടെ
നിലവാരം
ഉറപ്പാക്കുന്നതിന്സംവിധാനം
ശ്രീ.
ജോസഫ്
വാഴക്കന്‍
ശ്രീ.
ലൂഡി
ലൂയിസ്
ശ്രീ.
പാലോട്
രവി
ശ്രീ.
ഷാഫി
പറമ്പില്‍
(എ)
റോഡുപണികളുടെ
നിലവാരം
ഉറപ്പാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
പ്രത്യേക
പരിശോധനാസംഘത്തെ
നിയോഗിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
(സി)
ഇതിനായി
എത്രരൂപ
അനുവദിച്ചിട്ടുണ്ട്? |
2560 |
പുളിഞ്ചോട്
ചെമ്പംകണ്ടം
റോഡ്
ശ്രീ.
എം. പി.
വിന്‍സെന്റ്
(എ)
ഒല്ലൂര്‍
മണ്ഡലത്തിലെ
പുളിഞ്ചോട്
ചെമ്പംകണ്ടം
റോഡ്
പൊതുമരാമത്തുവകുപ്പ്
ഏറ്റെടുക്കുമോ;
(ബി)
പ്രസ്തുത
റോഡ്
ഏറ്റെടുക്കുന്നതു
സംബന്ധിച്ച്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഈ
റോഡ്
ഏറ്റെടുക്കുന്ന
നടപടി
ഇപ്പോള്‍
ഏത്ഘട്ടത്തിലാണ്? |
2561 |
കുറ്റിപ്പുറം
- ഇടപ്പിള്ളി
റോഡ്
നിര്‍മ്മാണം
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)
ദേശീയ
പാത 17-ല്‍
കുറ്റിപ്പുറം-ഇടപ്പിള്ളി
റോഡിന്റെ
നിര്‍മ്മാണത്തിന്
ഇപ്പോഴുള്ള
തടസ്സങ്ങളെന്താണ്
;
(ബി)
അലൈന്‍മെന്റ്സ്
നിശ്ചയിച്ചിട്ടുണ്ടോ
;
(സി)
സ്ഥലമെടുപ്പ്
ജോലികള്‍
ഏത്
ഘട്ടത്തിലാണ്
;
(ഡി)
ചാവക്കാട്
ബൈപ്പാസ്
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുണ്ടോ
?
|
2562 |
കുന്നംകുളം
ബൈപ്പാസ്
നിര്‍മ്മാണം
ശ്രീ.
ബാബു
എം.പാലിശ്ശേരി
(എ)
കുന്നംകുളത്തെ
ഗതാഗത
കുരുക്ക്
അവസാനിപ്പിക്കുന്നതിന്
ബൈപ്പാസ്
റോഡിന്റെ
നിര്‍മ്മാണം
നടത്തുമെന്ന
2011-12 മാര്‍ച്ച്
മാസത്തെ
ബഡ്ജറ്റ്
പ്രസംഗത്തിലെപ്രഖ്യാപനം
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ
; എങ്കില്‍
അതിന്റെ
വിശദാംശംലഭ്യമാക്കുമോ
;
(ബി)
ഇല്ലെങ്കില്‍
കുന്നംകുളം
ടൌണിലെ
ഗതാഗതക്കുരുക്ക്
അവസാനിപ്പിക്കുന്നതിന്
ബൈപ്പാസ്
റോഡ്
നിര്‍മ്മാണത്തിനായി
മുന്തിയ
പരിഗണന
നല്‍കി
തുകഅനുവദിയ്ക്കുമോ
;
(സി)
എങ്കില്‍
അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ
? |
2563 |
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
പ്രീ-മണ്‍സൂണ്‍
വര്‍ക്കുകള്‍
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ
പ്രീ-മണ്‍സൂണ്‍
വര്‍ക്കുകളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; വിശദമാക്കുമോ
;
(ബി)
പ്രസ്തുത
റോഡുകളില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കിയെന്നും
എത്രയെണ്ണം
പൂര്‍ത്തിയാക്കാനുണ്ടെന്നുംവ്യക്തമാക്കുമോ
;
(സി)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
റോഡുകളുടെ
പ്രീ-മണ്‍സൂണ്‍
വര്‍ക്കുകള്‍
പൂര്‍ത്തികരിക്കുന്നതിനായി
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ
? |
2564 |
മഴമൂലം
തകര്‍ന്ന
റോഡുകളുടെ
അറ്റകുറ്റപ്പണികള്‍
നടത്താന്‍നടപടി
ശ്രീ.
പി.എ.
മാധവന്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ.
സി.പി.
മുഹമ്മദ്
ശ്രീ.
വി.പി.
സജീന്ദ്രന്‍
(എ)
മഴക്കാലത്തും
റോഡുകള്‍
അറ്റകുറ്റപ്പണി
ചെയ്യാവുന്ന
ആധുനിക
സംവിധാനങ്ങള്‍
ഇപ്പോള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഇത്
കേരളത്തിലും
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
റോഡുകള്‍
അടിയന്തരിമായി
റിപ്പെയര്‍
ചെയ്യുമ്പോള്‍
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
ഏതെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
കേന്ദ്രസര്‍ക്കാരില്‍
നിന്നും
റോഡുകള
അറ്റകുറ്റപ്പണി
ചെയ്യുന്നതിനായി
പ്രത്യേക
സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ.
ഉണ്ടെങ്കില്‍
ഇതു
സംബന്ധിച്ച്
കേന്ദ്ര
സര്‍ക്കാരിന്റെ
അനുകൂലമായ
സമീപനം
ഉണ്ടായിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
നഗരസഭകളിലെ
റോഡുകള്‍
ഒറ്റത്തവണ
റിപ്പയര്‍
ചെയ്യുന്നതിതിലേക്ക്
ആകെ എത്ര
തുകയാണ്
അനുവദിച്ചിരിക്കുന്നതെന്നും
ഓരോ
നഗരസഭയ്ക്ക്
എത്ര
കൊടി രൂപ
വീതം
അനുവദിച്ചുവെന്നും
അറിയിക്കാമോ;
(ഇ)
പ്രസ്തുത
തുക
ചെലവഴിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ:
(എഫ)്
സംസ്ഥാനത്തെ
പ്രത്യേക
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ
റോഡുകള
നിര്‍മ്മിക്കുന്നതു
സംബന്ധിച്ച്
ആവശ്യമായ
പരീക്ഷണങ്ങള്‍
നടക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇതുസംബന്ധിച്ച്
വിശദമായ
പരീക്ഷണങ്ങള്‍നടത്താന്‍
നടപികള്‍
ഉണ്ടാകുമോ; |
2565 |
കാലവര്‍ഷക്കെടുതികളില്‍പ്പെട്ട
റോഡുകള്‍
നന്നാക്കുന്നതിനാവശ്യമായ
തുക
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
ശ്രീ.
വി.
ശശി
ശ്രീ.
കെ.
അജിത്
ശ്രീ.
പി
തിലോത്തമന്‍
(എ)
കാലവര്‍ഷക്കെടുതികളില്‍പ്പെട്ട്
സംസ്ഥാനത്ത്
എത്ര
കിലോമീറ്റര്‍
റോഡ്
തകര്‍ന്നിട്ടുണ്ട്
;
(ബി)
കാലവര്‍ഷക്കെടുതികളില്‍പ്പെട്ട
റോഡുകള്‍
നന്നാക്കുന്നതിനാവശ്യമായ
തുക
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
; എത്ര
തുക
ലഭിച്ചു ;
(സി)
അധികാര
വികേന്ദ്രീകരണത്തിന്റെ
ഭാഗമായി
ജില്ലാ
പഞ്ചായത്തുകള്‍ക്ക്
വിട്ടു
കൊടുത്ത
എത്ര
കിലോമീറ്റര്‍
റോഡ്
തിരികെ
മരാമത്ത്
വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ
? |
2566 |
ചെറുപുഴ
ഭാഗത്തേക്കുള്ള
അപ്രോച്ച്
റോഡ്
ശ്രീ.
സി. കൃഷ്ണന്‍
(എ)
കണ്ണൂര്‍-
കാസര്‍ഗോഡ്
ജില്ലകളെ
ബന്ധിപ്പിക്കുന്ന
നിര്‍ദ്ദിഷ്ട
കൊല്ലാട
പാലത്തിന്
കണ്ണുര്‍
ജില്ലയില്‍
ചെറുപ്പുഴ
ഭാഗത്തേക്കുള്ള
അപ്രോച്ച്
റോഡ്
വികസിപ്പിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
റോഡ്
വികസനത്തിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
2567 |
കരമന-കളിയിക്കാവിള
ദേശീയപാത
ശ്രീ.എ.
റ്റി.
ജോര്‍ജ്
(എ)
കരമന-കളിയിക്കാവിള
ദേശീയപാത
30.1 മീറ്റര്‍
വികസിപ്പിക്കുവാന്‍
എന്തെല്ലാം
നടപടികള്‍സ്വീകരിച്ചിട്ടുണ്ട്
;
(ബി)
സമയബന്ധിതമായി
പ്രസ്തുത
പണികള്‍
പൂര്‍ത്തീകരിക്കുവാന്‍
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
2568 |
വയനാട്
ചുരം
റോഡിന്റെ
ശോച്യാവസ്ഥ
ശ്രീ.
സി. മമ്മൂട്ടി
(എ)
വയനാട്
ജില്ലയിലെ
ഏതെങ്കിലും
റോഡുകള്‍
കേന്ദ്ര
റോഡ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി
നടത്താന്‍
തെരഞ്ഞെടുക്കുകയോ
നിര്‍ദ്ദേശിക്കുകയോ
ചെയ്തിട്ടുണ്ടോ
; ഉണ്ടെങ്കില്‍
അവ
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ
;
(ബി)
നാഷണല്‍
ഹൈവേ 212-ല്‍
ഉള്‍പ്പെട്ട
വയനാട്
ചുരം
റോഡിലെ
ഗതാഗതക്കുരുക്കു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഇതു
പരിഹരിക്കാന്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
; എങ്കില്‍
എന്തെല്ലാം
നടപടിയെന്നു
വ്യക്തമാക്കുമോ
;
(സി)
വയനാട്
ചുരം
റോഡിന്റെ
ശോച്യാവസ്ഥക്കും
പ്രശ്നങ്ങള്‍ക്കും
പരിഹാരമായി
വയനാട്ടിലേക്കുള്ള
ബദല്‍
പാതകളെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ
; എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടെന്നു
വ്യക്തമാക്കുമോ
; അവ
പ്രാവര്‍ത്തികമാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
വയനാട്ടിലേക്കുള്ള
ബദല്‍
റോഡായി 1994-ല്‍
സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുള്ള
പൂഴിത്തോട്
- പടിഞ്ഞാറത്തറ
റോഡിന്റെ
പ്രവൃത്തി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കുമോ
; ഇതു
പൂര്‍ത്തീകരിക്കാനുള്ള
തടസ്സങ്ങള്‍
നീക്കാന്‍
എന്തു
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ
;
(ഇ)
ഈ
റോഡിനു
ഭരണാനുമതി
നല്‍കികൊണ്ടുള്ള
ഉത്തരവിന്റെ
പകര്‍പ്പു
ലഭ്യമാക്കുമോ
? |
2569 |
വെങ്ങാനൂര്‍
- ഉച്ചക്കട
റോഡ്
ശ്രീമതി
ജമീലാ
പ്രകാശം
(എ)
വെങ്ങാനൂര്‍
ചാവടിനട -
സിസിലിപുരം
ഉച്ചക്കട
റോഡിന്റെ
നവീകരണത്തിന്
ടെന്‍ഡര്‍
വിളിച്ച്
വര്‍ക്ക്
ഓര്‍ഡര്‍
നല്കിയതെന്നാണ്
;
(ബി)
ഈ
റോഡിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
;
(സി)
ഇല്ലെങ്കില്‍
അതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ
;
(ഡി)
എത്ര
തുകയ്ക്കാണ്
നവീകരണത്തിനുള്ള
വര്‍ക്ക്
ഓര്‍ഡര്‍
നല്കിയിരിക്കുന്നത്
;
(ഇ)
നവീകരണപ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ
? |
2570 |
വെങ്ങാനൂര്‍
നീലകേശി
റോഡ്
അറ്റകുറ്റപ്പണികള്‍
ശ്രീമതി.
ജമീലാ
പ്രകാശം
(എ)
തിരുവനന്തപുരം
നഗരസഭാതിര്‍ത്തിക്കുള്ളില്‍
വരുന്ന
വെങ്ങാനൂര്‍-മുള്ളുമുക്ക്
നീലകേശി
റോഡിന്റെ
അറ്റകുറ്റപണികള്‍
നടത്തണം
എന്നാവശ്യപ്പെട്ടുകൊണ്ട്
തിരുവനന്തപുരം
നഗരസഭാ
സെക്രട്ടറിയുടെ
കത്ത്
പൊതുമരാമത്ത്
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്‍മേല്‍
എന്ത്
നടപടി
സ്വീകരിച്ചു
എന്ന്
വ്യക്തമാക്കാമോ
? |
2571 |
കരുനാഗപ്പളളി
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പ്തിരിച്ചെടുത്ത
റോഡുകള്‍
ശ്രീ.
സി. ദിവാകരന്‍
(എ)
കരുനാഗപ്പളളി
മണ്ഡലത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍
നിന്ന്
ജില്ലാ
പഞ്ചായത്തിന്
വിട്ടുകൊടുത്ത
ഏതെല്ലാം
റോഡുകളാണ്
വകുപ്പ്
തിരിച്ചെടുത്തത്;
(ബി)
പ്രസ്തുത
റോഡുകളുടെ
അറ്റകുറ്റപണികള്‍ക്കായി
എത്ര രൂപ
വക
കൊളളിച്ചിട്ടുണ്ട്;
പണി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ? |
2572 |
കാലടി
പൂതംകുറ്റി
റോഡ്
പൂര്‍ത്തിയാക്കുവാന്‍
നടപടി
ശ്രീ.
ജോസ്
തെറ്റയില്‍
അങ്കമാലി
നിയോജകമണ്ഡലത്തിലെ
കാലടി , ആനപ്പാറ,
പൂതംകുറ്റി
റോഡ്
നിര്‍മ്മാണത്തിലെ
അപാകതകള്‍
ചൂണ്ടികാണിച്ച്
സമര്‍പ്പിച്ചിരുന്ന
പരാതിയില്‍
ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍
നടത്തിയ
അന്വേഷണ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശയിന്മേല്‍
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ
; ഈ
പ്രവര്‍ത്തി
അടിയന്തിരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
2573 |
അങ്കമാലി
മണ്ഡലത്തിലെ
റോഡുകളുടെ
അറ്റകുറ്റപണികള്‍ക്കായി
നടപടികള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
വിവിധ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
ക്വാറികളില്‍
നിന്നും
അനുവദനീയമായ
ഭാരത്തിലധികം
ലോഡുമായി
വാഹനങ്ങള്‍
പോകുന്നതിനാല്‍
റോഡുകള്‍ക്ക്
നിശ്ചിത
സമയത്തിനുമുമ്പേ
തകരാറുകള്‍
സംഭവിക്കുന്നത്
കണക്കിലെടുത്ത്
ഈ
റോഡുകളുടെ
അറ്റകുറ്റ
പണികള്‍ക്കായി
ക്വാറികളില്‍
നിന്നോ
സര്‍ക്കാരില്‍
നിന്നോ
തുക
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(ബി)
എങ്കില്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ? |
2574 |
തലശ്ശേരി-മാഹി
ബൈപ്പാസ്സ്
ശ്രീ.കോടിയേരി
ബാലകൃഷ്ണന്‍
(എ)
നാഷണല്‍
ഹൈവേയില്‍പ്പെടുന്ന
തലശ്ശേരി-മാഹി
ബൈപ്പാസ്സിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചെന്നും
ഇനിയെന്തെല്ലാം
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വിശദമാക്കാമോ;
(സി)
തലശ്ശേരി-മാഹി
ബൈപ്പാസ്സിന്റെ
നിര്‍മ്മാണം
പ്രത്യേക
പദ്ധതിയായി
നടപ്പിലാക്കുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ
? |
2575 |
കുന്നത്തുനാട്
മണ്ഡലത്തിലെ
മരാമത്ത്
പണികള്‍
ശ്രീ.
വി. പി.
സജീന്ദ്രന്‍
(എ)
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി.
ഏറ്റെടുത്തിരിക്കുന്ന
എത്ര
ജോലികളാണ്
നടക്കുന്നത്;
(ബി)
ഇവയില്‍
ഓരോന്നിന്റെയും
പുരോഗതി വ്യക്തമാക്കാമോ;
(സി)
തകര്‍ന്നുകിടക്കുന്ന
പി.ഡബ്ള്യു.ഡി
റോഡിന്റെ
റീ
ടാറിംഗ്
നടപടികള്‍
തുടങ്ങിയോ;
എങ്കില്‍
പണി
എന്ന്
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ? |
2576 |
ത്രിതല
പഞ്ചായത്ത്
റോഡുകള്‍
ശ്രീ.
കെ. അച്ചുതന്‍
ശ്രീജോസഫ്
വാഴക്കന്‍
ശ്രീലൂഡി
ലൂയിസ്
ശ്രീവി.
റ്റി.
ബല്‍റാം
ത്രിതല
പഞ്ചായത്തുകളില്‍
നിന്നും
റോഡുകള്‍
ഏറ്റെടുത്ത്
അറ്റകുറ്റപ്പണികള്‍ക്കുള്ള
നടപടി
സ്വീകരിക്കുമോ? |
2577 |
പഞ്ചായത്ത്
റോഡുകള്‍
പൊതുമരാമത്ത്
ഏറ്റെടുക്കാന്‍
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
സംസ്ഥാനത്ത്
ത്രിതല
പഞ്ചായത്തുകളുടെ
കൈവശമുള്ള
റോഡുകള്‍
പൊതുമരാമത്ത്
വകുപ്പ്
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര
കിലോമീറ്റര്‍
റോഡാണ്
ഏറ്റെടുക്കുന്നതെന്നും
എങ്ങനെയുള്ള
റോഡുകളാണ്
തദ്ദേശവകുപ്പുകളില്‍
നിന്നും
ഏറ്റെടുക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍
ഏതൊക്കെ
റോഡുകളാണ്
ഏറ്റെടുക്കുന്നതെന്ന്
വിശദമാക്കാമോ? |
2578 |
പേരാമ്പ്ര
ബൈപ്പാസ്
റോഡ്
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
പേരാമ്പ്ര
ബൈപ്പാസ്
റോഡിന്റെ
പുതിയ
അലൈന്‍മെന്റ്
അംഗീകരിച്ച്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;
(ഡി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ക്ക്
കാലതാമസം
നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതു
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
2579 |
മാവേലിക്കര
കണ്ടിയൂര്‍
ബൈപ്പാസ്
നിര്‍മ്മാണം
ശ്രീ.
ആര്‍.
രാജേഷ്
(എ)
മാവേലിക്കര-കണ്ടിയൂര്‍
ബൈപ്പാസിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ
നിര്‍മ്മാണത്തിലെ
കാലതാമസം
ഒഴിവാക്കി
പദ്ധതി
സാക്ഷാത്കരിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
2580 |
കരിവെള്ളൂര്‍
മാവുങ്കാലില്‍
റോഡ്
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
നാഷണല്‍
ഹൈവേയില്‍
കരിവെള്ളൂര്‍-പാലക്കുന്ന്-ചെമ്പ്രകാനം-കയ്യൂര്‍-ചായ്യോം
വഴി
മാവുങ്കാലിലേക്ക്
15 കിലോമീറ്ററിലധികം
ദൂരം
ലാഭിക്കാന്‍
കഴിയുന്നതിനാല്‍
ഈ റോഡ്
നാഷണല്‍
ഹൈവേയുടെ
ബൈപാസ്
റോഡായി
ഉയര്‍ത്തി
ഗതാഗതയോഗ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
2581 |
അടൂര്‍
നിയോജക
മണ്ഡലത്തിലെ
പി.ഡബ്ള്യൂ.ഡി
റോഡുകള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
അടൂര്‍
നിയോജക
മണ്ഡലത്തില്‍
നിലവില്‍
നിര്‍മ്മാണം
നടക്കുന്ന
പി.ഡബ്ള്യൂ.ഡി
റോഡുകളുടെ
പ്രവര്‍ത്തന
പുരോഗതി
അറിയിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം
നേരിടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അവ
പരിഹരിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചു
എന്നറിയക്കുമോ? |
2582 |
തൃശ്ശൂര്‍
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പ്
തിരിച്ചെടുത്ത
റോഡുകള്‍
ശ്രീ.
ബാബു.എം.പാലിശ്ശേരി
(എ)
ജില്ലാപഞ്ചായത്തുകള്‍ക്ക്
കൊടുത്ത
എത്ര
കിലോമീറ്റര്‍
റോഡുകളാണ്
പൊതുമരാമത്ത്
വകുപ്പ്
തിരിച്ചെടുത്തിട്ടുളളത്;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍
ഇപ്രകാരം
എത്ര
റോഡുകള്‍
ഉണ്ട്:
(സി)
ഓരോ
റോഡിന്റെ
പേരും~ അവയുടെ
കിലോമീറ്ററും
വ്യക്താമാക്കാമോ? |
2583 |
ദേശീയപാതവികസിപ്പിക്കുമ്പോള്‍
കുടിയൊഴിപ്പിക്ക
പ്പെടുന്നവര്‍ക്കുള്ള
നഷ്ടപരിഹാര
പാക്കേജിന്റെ
അവസ്ഥ
ശ്രീ.ബെന്നി
ബെഹനാന്‍
ശ്രീ.കെ.
ശിവദാസന്‍
നായര്‍
ശ്രീ.ഡൊമിനിക്
പ്രസന്റേഷന്‍
ശ്രീ.റ്റി.
എന്‍.
പ്രതാപന്‍
(എ)
സംസ്ഥാനത്തിലൂടെ
കടന്നുപോകുന്ന
ദേശീയപാതകള്‍
വികസിപ്പിക്കുമ്പോള്‍
കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കാന്‍
എന്തെല്ലാം
പദ്ധതികളാണ്
കൈകൊണ്ടിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ
;
(ബി)
നഷ്ടപരിഹാരത്തിന്
വേണ്ടി
പാക്കേജ്
തയ്യാറാക്കിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
പാക്കേജിന്റെ
ഇപ്പോഴത്തെ
അവസ്ഥ എന്താണ്
;
(ഡി)
വിശദാംശങ്ങള്‍
എന്തെല്ലാം
എന്ന്
വ്യക്തമാക്കാമോ
? |
2584 |
റോഡുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലാക്കാന്‍
പദ്ധതി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
ശ്രീ.
പി.
സി. വിഷ്ണുനാഥ്
ശ്രീ.
എ. പി.
അബ്ദുള്ളക്കുട്ടി
ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
(എ)
റോഡുകള്‍
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്ന
പദ്ധതിക്ക്
എത്രകോടി
രൂപ
ചെലവുവരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
റോഡിന്റെ
ദൈര്‍ഘ്യം
എത്രയാണ്;
(സി)
ഈ
റോഡുകള്‍ക്ക്
ടോള്‍
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ; |
2585 |
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
റോഡുകള്‍
ശ്രീ.
റ്റി.വി.രാജേഷ്
(എ)
കേരളത്തിലെ
പ്രധാന
നാഷണല്‍
ഹൈവേകള്‍
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനുളള
പദ്ധതിയില്‍
ഏതൊക്കെ
റോഡുകളാണ്
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ബി)
അന്താരാഷ്ട്രനിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന
റോഡുകളില്‍
സഞ്ചരിക്കാന്‍
ടോള്‍
ഈടാക്കുമോ? |
2586 |
സ്റേറ്റ്
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
ശ്രീ.
സി. ദിവാകരന്‍
ശ്രീ.
ഇ.കെ.
വിജയന്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
ശ്രീ.
കെ. രാജു
(എ)
സ്റേറ്റ്
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ടിന്‍
കീഴില്‍
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
എത്ര
കിലോമീറ്റര്‍
റോഡ്
പുനര്‍
നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
പ്രത്യേക
കമ്പനി
രൂപീകരിച്ചിട്ടുണ്ടോ? |
2587 |
സ്റേറ്റ്
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)
സ്റേറ്റ്
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ടിന്
ആവശ്യമായ
തുകയില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
വിഹിതം
എത്രയായിരിക്കണമെന്നാണ്
നിശ്ചയിച്ചിരിക്കുന്നത്;
(ബി)
സംസ്ഥാനത്തെ
റോഡുകള്‍
ശാസ്ത്രീയമായി
പുനര്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ? |
2588 |
എക്സ്പ്രസ്
ഹൈവേ
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
ശ്രീ.
പി.റ്റി.എ.
റഹീം
ശ്രീമതി.
കെ.എസ്.
സലീഖ
(എ)
സംസ്ഥാനത്ത്
എക്സ്പ്രസ്
ഹൈവേ
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
നേരത്തെ
ഉയര്‍ന്നുവന്നിട്ടുളള
ആശങ്കകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിര്‍മ്മാണം
സംബന്ധിച്ച്
കേന്ദ്ര
സര്‍ക്കാരുമായോ
മറ്റ്
ഏജന്‍സികളുമായോ
എന്തെങ്കിലും
കരാറുകളില്‍
ഏര്‍പ്പെടാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശാംദാംശം
നല്‍കുമോ
? |
2589 |
പുനലൂര്‍
മുവാറ്റുപുഴ
സ്റേറ്റ്
ഹൈവേ
ശ്രീ.
രാജു
എബ്രഹാം
(എ)
കെ.എസ്.ടി.പി.യുടെ
റോഡ്
വികസന
പദ്ധതിയുടെ
രണ്ടാംഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പുനലൂര്‍-മുവാറ്റുപുഴ
സ്റേറ്റ്
ഹൈവേയുടെ
നിര്‍മ്മാണത്തിനായി
എത്ര
രൂപയുടെ
എസ്റിമേറ്റാണ്
തയ്യാറാക്കിയിരിക്കുന്നത്;
എത്ര
വര്‍ഷം
മുന്‍പ്;
ഇതിന്
ധനസഹായം
ഏത് ഏജന്‍സിയില്‍
നിന്നു
എടുക്കുന്നതിനാണ്
ഉദ്ദേശിച്ചിരിക്കുന്നത്;
ആകെ
എത്ര
കിലോമീറ്റര്‍
റോഡാണ് ഈ
പദ്ധതിയിലുണ്ടായിരുന്നത്;
ഇതില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയത്
ഏതുഭാഗം;
എത്ര
കി.മീറ്റര്‍;
ബാക്കി
നിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയാതിരിക്കുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
10 വര്‍ഷത്തിലധികമായി
ഈ
റോഡുകളില്‍
പാച്ച്വര്‍ക്കുകളും
മെയിന്റനന്‍സ്
വര്‍ക്കുകളും
മാത്രമാണ്
നടക്കുന്നതെന്ന
വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൂനലൂര്‍-മുവാറ്റുപുഴ
റോഡിന്റെ
ഏതെല്ലാം
ഭാഗം
ഇപ്പോള്‍
സംസ്ഥാന
സര്‍ക്കാര്‍
നേരിട്ട്
പണം
മുടക്കി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
ഉണ്ടെങ്കില്‍
ഏതുഭാഗം;
എത്ര
കി.മീറ്റര്‍
റോഡാണ്
ഇങ്ങനെ
നവീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഏത്
മാനദണ്ഡമനുസരിച്ചാണ്
ഈ ഭാഗം
മാത്രം
നേരിട്ട്
പണം
മുടക്കി
നിര്‍മ്മിക്കാന്‍
തീരുമാനിച്ചത്;
(ഡി)
സംസ്ഥാനത്തെ
റോഡുകളുടെ
അവസ്ഥയെപ്പറ്റി
നടത്തിയിട്ടുളള
സര്‍വ്വേകളില്‍
ഏറ്റവും
തകര്‍ന്നുകിടക്കുന്നതായി
കണ്ടെത്തിയിട്ടുളള
ഈ റോഡിലെ
കോന്നി
മുതല്‍
മണിമലവരെയുളള
ഭാഗം ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്താതിരുന്നതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ഇ)
തമിഴ്നാട്ടില്‍
നിന്നും
പുനലൂര്‍വഴി
ശബരിമലയ്ക്കും
എരുമേലിക്കുമെത്തുന്ന
തീര്‍ത്ഥാടകരെ
പരിഗണിച്ച്,ഈ
റോഡിന്റെ
കോന്നി
മുതല്‍
മണിമലവരെയുളള
ഭാഗം
അടിയന്തിരമായി
റീടാര്‍
ചെയ്യുന്നതിന്
ഏതൊക്കെ
നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ? |
2590 |
ചെര്‍പ്പുളശ്ശേരി
-പെരിന്തല്‍മണ്ണ
റോഡ്
വികസനം
ശ്രീമതി
കെ. എസ്.
സലീഖ
(എ)
ചെര്‍പ്പുളശ്ശേരി-പെരിന്തല്‍മണ്ണ
റോഡ്
സ്റേറ്റ്
ഹൈവേ ആയി
അംഗീകരിച്ചെങ്കിലും
ഇതുവരെ
വികസന
പ്രവര്‍ത്തനങ്ങളൊന്നും
നടന്നിട്ടില്ല
എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍പ്പറഞ്ഞ
റോഡിന്റെ
വികസനത്തിനായി
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
റോഡിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
നടപ്പിലാക്കുമോ? |
2591 |
കുറ്റ്യാടി
മണ്ഡലത്തിലെ
മരാമത്ത്
പ്രവര്‍ത്തികള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)
കുറ്റ്യാടി
മണഡലത്തിന്റെ
പരിധിയില്‍
ഇപ്പോള്‍
നടന്നുവരുന്നതും
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടും
ടെന്‍ഡര്‍
നടപടികള്‍
നടക്കാത്തതുമായ
മരാമത്ത്
പ്രവര്‍ത്തികള്‍ക്ക്
ഏതൊക്കെയെന്നും
പ്രസ്തുത
പ്രവര്‍ത്തികള്‍
ഓരോന്നിനും
അനുമതി
ലഭിച്ച
തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
201112 സാമ്പത്തികവര്‍ഷത്തില്‍
ഭരണാനുമതി
നല്‍കുന്നതിന്
കുറ്റ്യാടി
മണ്ഡലത്തിലെ
ഏതൊക്കെ
പ്രവര്‍ത്തികളാണ്
പരിഗണിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ? |
2592 |
ബേപ്പൂര്‍
-
ചാലിയം
റോഡിന്റെ
അറ്റകുറ്റപ്പണികള്‍
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
ഫറോക്ക്
മണ്ണൂര്‍
- കടലുണ്ടി
- ചാലിയം
റോഡിന്റെ
അറ്റകുറ്റപണികള്‍
നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)
ഈ
പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കും
? |
2593 |
അടൂര്‍
നിയോജക
മണ്ഡലത്തിലെ
റോഡുകള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
അടൂര്‍
നിയോജക
മണ്ഡലത്തില്‍
എത്ര പി.ഡബ്ള്യു.ഡി.
റോഡുകള്‍
നിലവിലുണ്ടെന്നും
അവയുടെ
ഓരോന്നിന്റേയും
ദൈര്‍ഘവും
പേരും
അറിയിക്കുമോ;
(ബി)
പ്രസ്തുത
റോഡുകളില്‍
നിലവില്‍
ബജറ്റ്
വര്‍ക്കുകള്‍
നടന്നുകൊണ്ടിരിക്കുന്ന
റോഡുകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭരണാനുമതി
നല്‍കിയതെന്നാണെന്ന്
തുകയുള്‍പ്പെടെ
അറിയിക്കുമോ
? |
2594 |
കോഴിക്കോട്
സിറ്റി
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)
കോഴിക്കോട്
സിറ്റി
റോഡ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട്
പ്രകാരം
ഏതെല്ലാം
റോഡുകളാണ്
നവീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിപ്രകാരം
നവീകരിക്കുന്ന
റോഡുകളുടെ
വീതി, ദൂരം
എന്നിവ
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി
പ്രകാരം
പ്രവൃത്തി
ആരംഭിച്ച
റോഡുകളുടെ
പേരും, പ്രവര്‍ത്തി
ഏത്
ഘട്ടത്തിലാണെന്നും
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെട്ട
മൊത്തം
റോഡുകളുടെ
പ്രവൃത്തി
എന്നു
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ? |
2595 |
തങ്കളം-കോഴിപ്പിള്ളി
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
റ്റി.
യു. കുരുവിള
(എ)
കോതമംഗലം
നിയോജകമണ്ഡലത്തിലെ
തങ്കളം-കോഴിപ്പിള്ളി
ബൈപ്പാസിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ടെണ്ടര്‍
കാലാവധി
കഴിഞ്ഞിട്ടും
പൂര്‍ത്തിയാകാതെ
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മുടങ്ങിയതിന്റെ
കാരണം
വിശദമാക്കുമോ;
(സി)
റീ
ടെണ്ടര്‍
ചെയ്യേണ്ടി
വന്നാല്‍
ഉണ്ടാകുന്ന
നഷ്ടത്തിന്
ഉത്തരവാദികളാകുന്നവര്‍ക്ക്
എതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കും;
(ഡി)
ഈ
ബൈപ്പാസിന്റെ
നിര്‍മ്മാണം
ഉടന്‍
പൂര്‍ത്തിയാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
2596 |
ഏഴിമല
രാമന്തളി-വലിയപറമ്പ്
കടപ്പുറം
റോഡ്
ശ്രീ.
കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
സി.ആര്‍.എഫ്.-ല്‍
ഉള്‍പ്പെടുത്തി
ഏഴിമല
നേവല്‍
അക്കാദമി-
രാമന്തളി-വലിയപറമ്പ്
കടപ്പുറം
റോഡ്
നിര്‍മ്മിക്കുന്നതിന്
അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ
? |
2597 |
ബേപ്പൂര്‍
കടലുണ്ടി
കടവ്
റോഡിന്റെ
അറ്റകുറ്റപ്പണി
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലെ
കടലുണ്ടി-ചാലിയം-കടലുണ്ടി
കടവ്
റോഡിന്റെ
അറ്റകുറ്റപ്പണി
നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)
ഈ
പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തിയാവും
?
|
2598 |
മീഞ്ചന്ത-ഫറോക്ക്-രാമനാട്ടുകര
റോഡിന്റെ
അറ്റകുറ്റപണികള്‍
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
മണ്ഡലത്തിലൂടെ
കടന്നു
പോകുന്ന
ഓള്‍ഡ് എന്‍.എച്ച്.
റോഡിന്റെ
(മീഞ്ചന്ത-ഫറോക്ക്-രാമനാട്ടുകര)
അറ്റകുറ്റപ്പണികള്‍
നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
;
(ബി)
ഈ
റോഡിന്റെ
ശോച്യാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഈ
പ്രവൃത്തി
എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്നു വ്യക്തമാക്കുമോ
? |
2599 |
തലശ്ശേരി
കോടിയേരി
റോഡ്
നിര്‍മ്മാണം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
തലശ്ശേരി
അസംബ്ളി
മണ്ഡലത്തിലെ
പ്രധാനപ്പെട്ട
റോഡായ
തലശ്ശേരി
- കോടിയേരി
റോഡിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ
പ്രവൃത്തി
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ
? |
2600 |
പാപ്പിനിശ്ശേരി
- പഴയങ്ങാടി
റോഡിന്റെ
നിര്‍മ്മാണം
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
കെ.
എസ്. ടി.
പി
ഏറ്റെടുക്കുന്ന
പാപ്പിനിശ്ശേരി-പഴയങ്ങാടി
റോഡിന്റെ
നിര്‍മ്മാണം
എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
റോഡിന്റെ
പണി
അനിശ്ചിതമായി
നീളുന്നതിനാലും
അറ്റകുറ്റപ്പണി
നടത്താത്തതിനാലും
ഗതാഗതം
ദുസ്സഹമായ
സാഹചര്യത്തില്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
? |