Q.
No. |
Title
of the Question |
1551
|
വള്ളിക്കുന്നില്‍
ഫിഷറീസ്
വില്ലേജ്
ശ്രീ.
കെ. എന്‍.
എ. ഖാദര്‍
(എ)
വള്ളിക്കുന്ന്
പഞ്ചായത്തിലെ
തീരദേശത്ത്
അധിവസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
അനുഭവിക്കുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശം
ഒരു
ഫിഷറീസ്
വില്ലേജായി
മാറ്റുവാനും
മത്സ്യബന്ധനത്തിന്
ആവശ്യമായ
സൌകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാനും
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ
? |
1552 |
ബേപ്പൂര്‍
ഫിഷറീസ്
ഹൈസ്ക്കൂളിന്
പുതിയ
കെട്ടിടം
ശ്രീ.
എളമരം
കരീം
(എ)
ബേപ്പൂര്‍
ഫിഷറീസ്
ഹൈസ്ക്കൂളിന്
പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിനുള്ള
നടപടികള്‍
ഏത്
ഘട്ടത്തിലാണ്
;
(സി)
എന്നത്തേക്ക്
പ്രവൃത്തി
ആരംഭിക്കാവുമെന്ന്
വ്യക്തമാക്കുമോ
? |
1553 |
മഞ്ചേശ്വരത്ത്
മത്സ്യബന്ധനതുറമുഖം
ശ്രീ.
പി. ബി.
അബ്ദുള്‍
റസാക്
(എ)
കേരളാതിര്‍ത്തിയായ
മഞ്ചേശ്വരത്ത്
മത്സ്യബന്ധനതുറമുഖം
നിര്‍മ്മിക്കണമെന്ന
ദീര്‍ഘകാല
ആവശ്യം
സംബന്ധിച്ച്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുറമുഖം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ
സെസ്സില്‍
നിന്നുമുള്ള
സി.ആര്‍.ഇസഡ്
സ്റാറ്റസ്
റിപ്പോര്‍ട്ട്,
സംസ്ഥാന
മലിനീകരണ
നിയന്ത്രണ
ബോര്‍ഡിന്റെ
സമ്മതപത്രം,
ശാസ്ത്ര
സാങ്കേതിക
പരിസ്ഥിതി
വകുപ്പില്‍
നിന്നും
സി.ആര്‍.ഇസഡ്
ക്ളിയറന്‍സ്
എന്നിവ
ലഭ്യമായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തുറമുഖ
പദ്ധതിക്ക്
കേന്ദ്ര
പരിസ്ഥിതി
വകുപ്പിന്റെ
അംഗീകാരം
ഏറ്റവും
വേഗത്തില്‍
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
സമയബന്ധിതമായി
പ്രസ്തുത
തുറമുഖത്തിന്
അംഗീകാരം
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1554 |
മുഴപ്പിലങ്ങാട്
ഫിഷ്ലാന്റിംഗ്
സെന്റര്‍
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
മുഴപ്പിലങ്ങാട്
ഫിഷ്ലാന്റിംഗ്
സെന്റര്‍
തുടങ്ങുന്നതിനുള്ള
പ്രവര്‍ത്തനം
ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
തുടങ്ങുന്നതിന്
എന്തെങ്കിലും
തടസ്സം
നേരിടുന്നുണ്ടോ
;
(സി)
എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ
? |
1555 |
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ
പ്രവര്‍ത്തനം
ശ്രീ.
ഇ.പി.ജയരാജന്‍
(എ)
മത്സ്യബന്ധനവകുപ്പിന്റെ
കീഴിലുളള
സര്‍വ്വീസ്
ഡിപ്പാര്‍ട്ട്മെന്റായ
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്റെ
നിലവിലെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ;
(ബി)
വിദേശരാജ്യങ്ങളിലെ
ഹാര്‍ബറുകളുടെ
നിര്‍മ്മാണം
പോലും
ഏറ്റെടുത്തുനടത്തുവാനുളള
പ്രാഗത്ഭ്യം
ഉണ്ട്
എന്നു
വിലയിരുത്തി
അതിനുയോഗ്യതയുളള
ഏജന്‍സിയായി
ഗവണ്‍മെന്റ്
ഓഫ്
ഇന്ത്യ
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിനെ
നോട്ടിഫൈ
ചെയ്തിട്ടുണ്ടോ;
(സി)
ഏതെങ്കിലും
വിദേശരാജ്യങ്ങളിലെ
ഹാര്‍ബര്‍
നിര്‍മ്മാണം
ഏറ്റെടുത്തു
നടത്താന്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പ്
കരാര്‍
ഒപ്പുവയ്ക്കുകയുണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കേരളത്തിലെ
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിനെ
മാരിടൈം
ബോര്‍ഡില്‍
ലയിപ്പിക്കുവാന്‍
ആലോചനയുണ്ടോയെന്നും
അതു
സംബന്ധിച്ച്
സ്വീകരിച്ചിട്ടുളള
നടപടിക്രമവും
വ്യക്തമാക്കുമോ? |
1556 |
മിനി
ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മാണത്തിനുള്ള
നടപടി
ശ്രീ.
എ. പ്രദീപ്കുമാര്‍
(എ)
കോഴിക്കോട്
വെള്ളയില്‍
മിനി
ഫിഷിംഗ്
ഹാര്‍ബര്‍
നിര്‍മ്മിക്കുന്നതിനുള്ള
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ
;
(ബി)
ഈ
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നുമുതല്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ
? |
1557 |
മുട്ടത്ത്മണ്ണേല്‍
ഫിഷ്
ലാന്റിംഗ്
സെന്ററിന്റെ
നിര്‍മ്മാണം
ശ്രീ.
സി. കെ.
സദാശിവന്‍
(എ)
കായംകുളം
നിയോജകമണ്ഡലത്തില്‍
ഭരണാനുമതി
ലഭിച്ച്
ലാന്റ്
അക്വിസിഷന്‍
നടപടികള്‍
പൂര്‍ത്തീകരിച്ച
മുട്ടത്ത്മണ്ണേല്‍
ഫിഷ്ലാന്റിംഗ്
സെന്ററിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഫിഷ്ലാന്റിംഗ്
സെന്ററിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ദ്രുതഗതിയില്‍
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
|
1558 |
മത്സ്യത്തൊഴിലാളി
സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
ശ്രീ.
കെ.എന്‍.എ.
ഖാദര്‍
മത്സ്യത്തൊഴിലാളി
സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
ഉപകാരപ്രദമാകുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സഹകരണ
സംഘങ്ങള്‍
ഏതാനും
രാഷ്ട്രീയ
കക്ഷികളുടെ
നിയന്ത്രണത്തിലായതിനാല്‍
അംഗങ്ങള്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍ക്ക്
പരിഹാരം
കാണാന്‍
തയ്യാറാകുമോ;
സഹകരണ
സ്ഥാപനങ്ങളിലെ
രാഷ്ട്രീയ
അതിപ്രസരം
അവസാനിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോ? |
1559 |
ഉള്‍നാടന്‍
മത്സ്യകൃഷി
വികസന
പദ്ധതി
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)
ദേശീയ
മത്സ്യവികസന
ബോര്‍ഡിന്റെ
ധനസഹായത്തോടുകൂടിയുളള
ഉള്‍നാടന്‍
മത്സ്യകൃഷി
വികസന
പദ്ധതി
നടത്തിപ്പിനായി
നടപ്പുസാമ്പത്തിക
വര്‍ഷം
എത്ര
തുകയാണ്
നീക്കിവച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഒരിനമായ
‘ആഭ്യന്തരവിപണന
കേന്ദ്രങ്ങള്‍’
എന്ന
പദ്ധതിയ്ക്കായി
കൂടുതല്‍
തുക
വകയിരുത്തുവാനും
ഒരു
നിയോജകമണ്ഡലത്തില്‍
ഒരു
മത്സ്യമാര്‍ക്കറ്റ്
എങ്കിലും
അന്താരാഷ്ട്രനിലവാരത്തില്‍
വൃത്തിയും
മാലിന്യ
സംസ്കരണസംവിധാനങ്ങളും
ഉളളതായി
രൂപപ്പെടുത്തുന്നതിനുളള
പദ്ധതി
നടപ്പിലാക്കുമോ? |
1560 |
അലങ്കാരമത്സ്യം
കയറ്റുമതി
ശ്രീ.
എസ്. ശര്‍മ്മ
(എ)
മത്സ്യ
വകുപ്പിനു
കീഴിലുള്ള
'കാവില്‍'
മുഖേനെ,
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
എത്ര ടണ്‍
അലങ്കാര
മത്സ്യം
കയറ്റുമതി
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;അടുത്ത
വര്‍ഷം
എത്ര ടണ്‍
കയറ്റുമതിയ്ക്ക്
ലക്ഷ്യമിടുന്നുവെന്ന്
വ്യക്തമാക്കുമോ
?
(ബി)
ഇതിനായി
നിലവിലുണ്ടായിരുന്ന
പദ്ധതികളും
പുതുതായി
ആവിഷ്കരിച്ച
പദ്ധതികളും
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ? |
1561 |
വൈപ്പിന്‍
മണ്ഡലത്തിലെ
ഫിഷ്ഫാമുകളുടെ
പ്രവര്‍ത്തനം
ശ്രീ.
എസ്. ശര്‍മ്മ
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ
ഞാറയ്ക്കല്‍,
മാലിപ്പുറം
എന്നിവിടങ്ങളിലെ
ഫിഷ്ഫാമുകളുടെ
പ്രവര്‍ത്തനം
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
ഇവയുടെ
മേല്‍നോട്ടം
ഏത് ഏജന്‍സിക്കാണ്;
(ബി)
ഫാമുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
മത്സ്യവില്‍പ്പനയിലൂടെ
ഓരോ
ഫാമില്‍
നിന്നും
എത്ര രൂപ
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
ഏതെല്ലാം
ഇനം
മത്സ്യങ്ങളാണ്
ഇവിടെ
വളര്‍ത്തുന്നത്
? |
1562 |
പ്രീപെയ്ഡ്
ഓട്ടോ
കൌണ്ടറുകള്‍
സ്ഥാപിക്കുന്നതിന്നടപടി
ശ്രീ.
കെ. വി.
അബ്ദുള്‍
ഖാദര്‍
(എ)
സംസ്ഥാനത്തെ
റെയില്‍വേ
സറ്റേഷനുകളിലെ
പ്രീപെയ്ഡ്
ടാക്സി
ബേയില്‍
കയറാതെ
വെളിയില്‍
നിര്‍ത്തി
ദീര്‍ഘദൂര
യാത്രക്കാരെ
മാത്രം
കയറ്റി
ഓട്ടോക്കാര്‍
പോകുന്നതു
മൂലം
യാത്രക്കാര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്റേഷനിലെത്തുന്ന
എല്ലാ
ഓട്ടോറിക്ഷകളും
പ്രീപെയ്ഡ്
ബേയില്‍
നിന്നു
മാത്രം
യാത്രക്കാരെ
കയറ്റുന്നതിന്
നിര്‍ദ്ദേശം
നല്‍കാമോ;
(സി)
പ്രീപെയ്ഡ്
കൌണ്ടറുകളില്‍
നിന്നും
നല്‍കുന്ന
ടിക്കറ്റിലെ
ചാര്‍ജിനെക്കാള്‍
കൂടുതല്‍
തുക
ഈടാക്കുന്നവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ
പ്രധാന
റെയില്‍വേ
സ്റേഷനുകളിലും
പ്രീപെയ്ഡ്
കൌണ്ടറുകള്‍
സ്ഥാപിക്കുന്നതിനും,
നിലവിലുളളവ
മെച്ചപ്പെട്ട
സേവനം
കാഴ്ചവെക്കുന്നതിനും
നടപടി
സ്വീകരിക്കുമോ? |
1563 |
പോലീസ്
കോണ്‍സ്റബിള്‍
ഡ്രൈവര്‍
പ്രായപരിധിവര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീ.
റ്റി.വി.
രാജേഷ്
(എ)
പോലീസ്
കോണ്‍സ്റബിള്‍
ഡ്രൈവര്‍
തസ്തികയിലേക്ക്
പി.എസ്.സി.
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
തസ്തികയിലേയ്ക്ക്
അപേക്ഷിക്കാനുള്ള
യോഗ്യതകള്‍
എന്തൊക്കെയാണ്;
പ്രായപരിധി
എത്ര
വയസ്സാണ്;
(സി)
പ്രസ്തുത
പ്രായപരിധി
തീരെ
അപര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
പ്രായപരിധി
വര്‍ദ്ധിപ്പിച്ച്
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അപേക്ഷിക്കാന്‍
അവസരം
നല്‍കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്? |
1564 |
ജനമൈത്രീ
സുരക്ഷാ
പദ്ധതി
സംസ്ഥാന
അവലോകനം
ശ്രീ.
ഡൊമിനിക്
പ്രസന്റേഷന്‍
,,
പി.സി.
വിഷ്ണുനാഥ്
,,
എം.എ.
വാഹീദ്
(എ)
ജനമൈത്രീ
സുരക്ഷാ
പദ്ധതി
തുടരുന്നതിനെക്കുറിച്ച്
അഭിപ്രായമെന്താണ്;
(ബി)
ഈ
പദ്ധതി
എത്ര
പോലീസ്സ്റേഷനുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഓരോ
പോലീസ്
സ്റേഷനിലും
എത്ര
തസ്തികകളാണ്
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
പദ്ധതിയുടെ
സംസ്ഥാന
അവലോകനം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ
വിശദാംശങ്ങള്‍
എന്തെല്ലാം
എന്ന്
വ്യക്തമാക്കാമോ
? |
1565 |
സ്കൂള്‍
കുട്ടികളെ
കൊണ്ടു
പോകുന്ന
വാഹനങ്ങള്‍ക്ക്
നിബന്ധനകള്‍
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
,,
കെ. എം.
ഷാജി
,,
വി. എം.
ഉമ്മര്‍
മാസ്റര്‍
,,
കെ. എന്‍.
എ. ഖാദര്‍
(എ)
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടും
സ്കൂള്‍
കുട്ടികളെ
കുത്തിനിറച്ച്
കൊണ്ടുപോകുന്ന
വാഹനങ്ങള്‍
അമിതവേഗതയില്‍
സഞ്ചരിച്ച്
അപകടങ്ങള്‍
വരുത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിശോധിക്കാനും
നിയന്ത്രിക്കാനും
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥര്‍
ഈ
വിഷയത്തില്‍
ശുഷ്ക്കാന്തി
കാണിക്കാതിരിക്കുന്നതു
മൂലം
നിയന്ത്രണങ്ങള്‍
ഫലപ്രദമാകാത്ത
കാര്യം
പരിശോധിക്കുമോ;
(സി)
പോലീസ്,
ട്രാന്‍സ്പോര്‍ട്ട്
വകുപ്പുകളിലെ
ഉദ്യോഗസ്ഥരുടേയും
ബന്ധുക്കളുടേയും
പേരിലുള്ള
നിരവധി
വാഹനങ്ങള്‍
ഈ
വിധത്തില്‍
കുട്ടികളെ
കൊണ്ടു
പോകുന്നതു
മൂലമാണ്
നിയന്ത്രണം
ഫലപ്രദമായി
നടപ്പാക്കാത്തതെന്ന്
അറിവുണ്ടോ;
(ഡി)
കുട്ടികളെ
കൊണ്ടു
പോകുന്ന
വാഹനങ്ങള്‍ക്കു
വേണ്ട
നിബന്ധനകളും,
കയറ്റാവുന്ന
കുട്ടികളുടെ
എണ്ണവും,
വേഗത
പരിധിയും
സംബന്ധിച്ച
വിവരങ്ങള്‍
പൊതുജനങ്ങളുടെ
അറിവിനായി
പ്രസിദ്ധീകരിക്കുമോ? |
1566 |
ഐസ്ക്രീം
പാര്‍ലര്‍
കേസന്വേഷണം
ശ്രീ.
വി.എസ്.
സുനില്‍കുമാര്‍
,,
വി. ശശി
,,
കെ. അജിത്
,,
കെ. രാജു
(എ)
ഐസ്ക്രീം
പാര്‍ലര്‍
പെണ്‍വാണിഭ
കേസ്
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
വെളിപ്പെടുത്തലുകളുടെ
അടിസ്ഥാനത്തില്‍
പോലീസ്
കേസ്
ചാര്‍ജ്ജ്
ചെയ്തിട്ടുണ്ടോ;
ഈ
വെളിപ്പെടുത്തലുകളുമായി
ബന്ധപ്പെട്ട്
എത്രപേരെ
ഇതുവരെ
ചോദ്യം
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
ഏതെല്ലാം
വകുപ്പുകള്‍
പ്രകാരം
ഏത്
പോലീസ്സ്റേഷനാണ്
കേസ്
ചാര്‍ജ്ജ്
ചെയ്തത്;
(സി)
ഈ
കേസന്വേഷണം
എത്രയും
വേഗം
പൂര്‍ത്തിയാക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ
? |
1567 |
മണിചെയിന്‍
തട്ടിപ്പുകള്‍ക്കെതിരെ
നടപടി
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
പാലോട്
രവി
,,
വര്‍ക്കല
കഹാര്‍
,,
എ. റ്റി.
ജോര്‍ജ്
(എ)
മണിചെയിന്‍
തട്ടിപ്പുകള്‍
കേരളത്തില്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്‍
പ്രകാരം
എത്ര
കേസുകള്‍
സംസ്ഥാനത്ത്
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
എത്ര
കോടി
രൂപയാണ്
ഇപ്രകാരം
തട്ടിപ്പ്
നടത്തിയതായി
അറിവുള്ളത്;
(സി)
ഇക്കാര്യത്തില്‍
കൂടുതല്‍
സമഗ്രമായ
അന്വേഷണം
നടത്താന്‍
എന്തു
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ? |
1568 |
സമരത്തില്‍
ഏര്‍പ്പെട്ടവര്‍ക്കെതിരെ
പോലീസ്
കേസ്
ശ്രി.
കെ.വി
അബ്ദുള്‍
ഖാദര്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതേവരെ
സംസ്ഥാനത്ത്
സമരങ്ങളില്‍
ഏര്‍പ്പെട്ട
എത്രപേര്‍ക്കെതിരെ
പോലീസ്
കേസ്സെടുക്കുക
ുണ്ടായി;
(ബി)
പോലീസ്
മര്‍ദ്ദനത്തിനിരയായവരെത്ര;
(സി)
പോലീസ്
മര്‍ദ്ദനത്തിന്റെ
ഭാഗമായി
പരിക്ക്പറ്റി
ആശുപത്രികളില്‍
ചികിത്സ
തേടേണ്ടിവന്നരെത്ര;
(ഡി)
പോലീസ്
എത്ര
കണ്ണീര്‍വാതകപ്രയോഗങ്ങള്‍
നടത്തുകയുണ്ടായി? |
1569 |
ആദിവാസി
സ്ത്രീകളോടുള്ള
പോലീസ്
നടപടിക്കെതിരെ
മനുഷ്യാവകാശ
കമ്മീഷന്‍
അന്വേഷണം
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
,,
ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
കെ. അജിത്
(എ)
ആദിവാസി
സ്ത്രീകള്‍
പരമ്പരാഗതമായി
അരയില്‍
കെട്ടുന്ന
കച്ച
എവിടെയെങ്കിലും
വച്ച്
പോലീസ്
അഴിച്ച്
മാറ്റിച്ചിട്ടുണ്ടോ;
അതെവിടെ
വച്ചാണെന്ന്
വ്യക്തമാക്കുമോ;
(ബി)പണിയ
സമുദായത്തില്‍പ്പെട്ട
സ്ത്രീകളുടെ
ഉറുമാല്‍
പോലീസ്
അഴിച്ചു
മാറ്റിയതു
സംബന്ധിച്ച്
മനുഷ്യാവകാശ
കമ്മീഷന്‍
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
(സി)
പോലീസിന്റെ
ആദിവാസികളോടുള്ള
ഇത്തരം
നടപടികള്‍
അവസാനിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ? |
1570 |
നിരപരാധികളെ
തീവ്രവാദ
ലിസ്റില്‍
ഉള്‍പ്പെടുത്തുന്ന
നടപടി
ശ്രീ.
സി. മമ്മൂട്ടി
''
എം. ഉമ്മര്‍
''
കെ.എന്‍.എ.
ഖാദര്‍
''
കെ. മുഹമ്മദുണ്ണിഹാജി
(എ)
തീവ്രവാദ
പ്രവര്‍ത്തനം
ഒരു
പ്രത്യേക
വിഭാഗത്തില്‍പ്പെട്ടവരാണ്
നടത്തുന്നതെന്ന
ധാരണയില്‍
പോലീസിലെ
ഒരു
വിഭാഗം
അന്വേഷണം
നടത്തുന്നതായ
മുന്‍സര്‍ക്കാരിന്റെ
കാലത്തെ
പത്രവാര്‍ത്തകളും
അത്
പ്രചരിക്കുവാന്‍
ഇടയായ
സാഹചര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; മേല്‍
സാഹചര്യം
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ
;
(ബി)
ഇതു
സംബന്ധമായ
ഏതെങ്കിലും
ചെറിയ
സംഭവമുണ്ടായാല്‍
തീവ്രവാദികളെ
സംബന്ധിച്ച
ലിസ്റിലുള്ളവരുടെ
സമാന
പേരുള്ള
നിരപരാധികളെ
കേന്ദ്രീകരിച്ച്
അന്വേഷണം
നടത്തുകയും
ഒരു
തെളിവുമില്ലാതെ
അവരെ
കസ്റഡിയിലെടുത്ത്
പീഡിപ്പിക്കുകയും,
മാധ്യമങ്ങള്‍ക്ക്
വാര്‍ത്തകള്‍
നല്കുകയും
ചെയ്യുന്നതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഈ
വിഷയത്തില്‍
ഇന്‍ഡ്യന്‍
പ്രധാനമന്ത്രി
അടുത്തിടെ
അഭിപ്രായപ്രകടനം
നടത്തിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഇത്തരം
കേസുകള്‍
ഇനി
ഉണ്ടാകാത്ത
തരത്തില്‍
പരിഹാര
നടപടികള്‍
സ്വീകരിക്കുമോ
? |
1571 |
സമരങ്ങളെ
നേരിടല്‍
ശ്രീ.
എം.എ.
ബേബി
,,
വി. ശിവന്‍കുട്ടി
,,
ആര്‍.രാജേഷ്
,,
എം. ഹംസ
(എ)
പെട്രോള്‍
വില
വീണ്ടും
വര്‍ദ്ധിച്ചതിനെതിരെ
വിവിധ
വിഭാഗം
ജനങ്ങളില്‍
നിന്ന്
ശക്തമായ
പ്രതിഷേധം
ഉയര്‍ന്നുവന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്തരം
പ്രതിഷേധ
സമരങ്ങളെ
ലാത്തിയും
തോക്കും
ഗ്രനേഡും
ഉപയോഗിച്ച്
പോലീസ്
സേനയെക്കൊണ്ട്
അടിച്ചമര്‍ത്താമെന്ന്
കരുതുന്നുണ്ടോ
;
(സി)
പ്രതിഷേധ
സമരങ്ങളെ
സംസ്ഥാനത്ത്
ഇതിനകം
എത്ര
സ്ഥലങ്ങളില്‍
പോലീസ്
നേരിടുകയുണ്ടായി;
എത്ര
പേര്‍ക്ക്
പരിക്ക്
പറ്റുകയുണ്ടായി
; എത്ര
പേരെ
അറസ്റു
ചെയ്യുകയുണ്ടായി;
(ഡി)
സമരങ്ങളെ
പോലീസിനെക്കൊണ്ട്
അടിച്ചമര്‍ത്തുന്നത്
ഈ സര്‍ക്കാര്‍
ഒരു
നയമായി
സ്വീകരിച്ചിട്ടുണ്ടോ
? |
1572 |
സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയാന്‍
നിയമം
ശ്രീ.
കോലിയക്കോട്
എന്‍. കൃഷ്ണന്‍
നായര്‍
''
സി.കെ.
സദാശിവന്‍
''
സാജു
പോള്‍
''
വി. ചെന്താമരാക്ഷന്‍
(എ)
സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയല്‍
നിയമം
ഇപ്പോള്‍
നടപ്പാക്കുന്നുണ്ടോ
; എങ്കില്‍
ഈ സര്‍ക്കാരിന്റെ
കാലത്ത്
എത്ര
ഗുണ്ടകളെ
അറസ്റുചെയ്ത്
ജയിലില്‍
അടച്ചിട്ടുണ്ട്
; മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
ജയിലിലടയ്ക്കപ്പെട്ട
ഗുണ്ടകള്‍
എത്രയായിരുന്നു
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
ജയിലില്‍
ആയിരുന്ന
എത്രപേര്‍
ഇപ്പോള്‍
പുറത്തിറങ്ങിയിട്ടുണ്ട്
? |
1573 |
പോലീസ്
സേനയിലെ
ക്രിമിനലുകള്‍
ശ്രീ.
എ.എ.
അസീസ്
(എ)
സംസ്ഥാന
പോലീസ്
സേനയിലെ
ക്രിമിനല്‍
സ്വഭാവമുള്ളവരും
കുറ്റവാളികളുമായ
പോലീസ്
ഉദ്യോഗസ്ഥരുടെ
ലിസ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ? |
1574 |
ക്രിമിനല്‍
കുറ്റകൃത്യങ്ങളില്‍
പെട്ടിട്ടുളള
പോലീസുകാര്‍
ശ്രീ.
എം. ചന്ദ്രന്‍
(എ)
ക്രിമിനല്‍
സ്വഭാവമുളള
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ടതായി
പരാമര്‍ശമുളള
എത്ര
പോലീസ്
ഉദ്യോഗസ്ഥന്‍മാര്‍
പോലീസ്
സര്‍വ്വീസിലുണ്ട്;
(ബി)
ഇവരില്‍
എത്ര
പേര്‍ ലോ
ആന്റ്
ഓര്‍ഡറില്‍
ഇപ്പോള്‍
ജോലി
ചെയ്തു
വരുന്നുണ്ട്
(സി)
ഇവരുടെ
റാങ്ക്
തിരിച്ചുളള
കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ഇവര്‍ക്കെതിരെ
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ? |
1575 |
പോലീസ്
ഉദ്യോഗസ്ഥരുടെ
അനധികൃത
സമ്പാദ്യം
ശ്രീ.
കെ. ദാസന്‍
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍
പ്രതിയാകുന്ന
ക്രിമിനല്‍
കേസുകള്‍
പ്രത്യേക
കുറ്റകൃത്യമായി
പരിഗണിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
പോലീസ്
ഉദ്യോഗസ്ഥര്‍
പ്രതികളായിട്ടുള്ള
മണിചെയിന്‍,
ആര്‍.എം.ബി
തുടങ്ങിയ
കേസുകളും
പ്രത്യേക
ക്രിമിനല്‍
കേസുകളായി
പരിഗണിക്കുമോ
;
(സി)
സംസ്ഥാനത്ത്
പ്രസ്തുത
കേസുകളില്‍
ഭാഗഭാക്കായ
എത്ര
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
അവര്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കുമോ
;
(ഡി)
ഇവരുടെ
അവിഹിത
സ്വത്തു
സമ്പാദനം
പരിശോധിച്ചിട്ടുണ്ടോ
;
(ഇ)
ഇത്തരക്കാര്‍
അനധികൃതമായി
സമ്പാദിച്ചിട്ടുള്ള
സ്വത്ത്
കണ്ടുകെട്ടുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1576 |
പോലീസിലെ
കുറ്റവാളികള്‍ക്കെതിരെ
നടപടി
ശ്രീ.
എം. ചന്ദ്രന്‍
,,
കെ.കെ
നാരായണന്‍
,,
കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
പോലീസിലെ
കുറ്റവാളികള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്ന
കാര്യത്തിലെ
പുരോഗതി
വിശദമാക്കാമോ
;
(ബി)
ക്രിമിനല്‍
പശ്ചാത്തലമുള്ളതായി
കണ്ടെത്തിയവരില്‍
സംസ്ഥാനത്തെ
ഐ.പി.എസുകാരായ
പോലീസുകാരുണ്ടോ
? |
1577 |
അശ്ളീല
സന്ദേശം
അയച്ചതിനെതിരെ
നടപടി
ശ്രീ.
കെ. ദാസന്‍
,,
എസ്. രാജേന്ദ്രന്‍
,,
ആര്‍.
രാജേഷ്
,,
കെ.വി.
വിജയദാസ്
(എ)
യുവതിക്ക്
അശ്ളീല
സന്ദേശം
ഷോര്‍ട്ട്
മെസ്സേജ്
സര്‍വ്വീസിലൂടെ
(എസ്.എം.എസ്.)
തുടര്‍ച്ചയായി
അയച്ചതിന്
ഒരു
മന്ത്രിക്കെതിരെ
തൊടുപുഴ
ജുഡീഷ്യല്‍
ഒന്നാം
ക്ളാസ്
മജിസ്ട്രേറ്റ്
സ്വമേധയാ
കേസ്സെടുത്തിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
ഏതെല്ലാം
വകുപ്പുകളനുസരിച്ചാണ്
കേസ്സെടുത്തിരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ബി)
വിമാനയാത്രികയെ
അപമാനിച്ചുവെന്ന
പരാതി
ഇദ്ദേഹത്തിനെതിരെ
നേരത്തെ
ഉണ്ടായിരുന്നുവോ;
എങ്കില്‍
അന്ന്
മന്ത്രിസ്ഥാനത്തു
നിന്നും
രാജി
ആവശ്യപ്പെട്ടവര്‍
ആരൊക്കെയായിരുന്നു
എന്ന്
അറിവുണ്ടോ;
(സി)
ഇപ്പോള്‍
അദ്ദേഹം
മന്ത്രിസഭയില്‍
തുടരുന്നുണ്ടോ? |
1578 |
ശ്രീമതി.
എം. സി.
രത്നമ്മാളിനെ
ട്രാഫിക്
സി.ഐ.
അപമാനിച്ചതിനെതിരെ
നടപടി
ശ്രീ.
പി. സി.
വിഷ്ണുനാഥ്
(എ)
27.09.2007 ല്‍
കൊല്ലം
താലൂക്ക്
കച്ചേരി
ജംഗ്ഷനില്‍
വച്ച്
ട്രാഫിക്
നിയമം
ലംഘിച്ചു
എന്ന്
ആരോപിച്ച്
ശ്രീമതി
എം. സി.
രത്നമ്മാളിനെയും
മകനെയും
അന്നത്തെ
ട്രാഫിക്
സി.ഐ.
വരദരാജന്റെ
നേതൃത്വത്തില്‍
പോലീസ്
സംഘം
പൊതുജന
മദ്ധ്യത്തില്‍
വച്ച്
അസഭ്യം
പറയുകയും
ക്രൂരമായി
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട്
(റഫറന്‍സ്
നം.34263/സി.എം./2007)
പരാതി
യിന്മേലുള്ള
അന്വേഷണം
ഏത്
ഘട്ടത്തിലാണ്;
(ബി)
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
പരാതി
അന്വേഷിച്ചത്
ആരാണ്
എന്ന്
വ്യക്തമാക്കുമോ;
(ഡി)
കുറ്റാരോപിതരായ
പോലീസ്
ഉദ്യോഗസ്ഥരുടെ
മൊഴി
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഈ
കേസിന്മേല്‍
എന്ത്
ശിക്ഷാനടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഈ
കേസിന്മേല്‍
പുനരന്വേഷണം
എന്തെങ്കിലും
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
? |
1579 |
രാമങ്കരിയില്‍
പീഡനത്തിനിരയായ
പെണ്‍കുട്ടി
പ്രൊഫ.
സി. രവീന്ദ്രനാഥ്
(എ)
ആലപ്പുഴ
രാമങ്കരിയില്‍
മധ്യവയസ്കന്റെ
പീഡന
ശ്രമത്തിനിരയായ
പതിനൊന്നുകാരിയെ,
നടുറോഡില്‍
പൊതുജനമധ്യത്തില്‍
തെളിവെടുത്ത്
ക്രൂരമായി
പീഡിപ്പിച്ച
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പോലീസുദ്യോഗസ്ഥനെതിരെ
കേസെടുത്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുട്ടികളെ
പീഡിപ്പിക്കുന്നതിനെതിരെയുള്ള
വകുപ്പ്
ഉപയോഗിച്ചാണോ
കേസ്സെടുത്തത്;
അല്ലെങ്കില്‍
മറ്റേത്
വകുപ്പ്
ഉപയോഗിച്ചാണ്
എന്ന്
വ്യക്തമാക്കാമോ;
(ഇ)
കുറ്റകരമായ
പ്രവൃത്തി
ചെയ്ത ഈ
ഉദ്യോഗസ്ഥന്,
ചെയ്ത
കുറ്റത്തിന്
ആനുപാതികമായ
ശിക്ഷ
ലഭിക്കാനാവശ്യമായ
നടപടി
സ്വീകരിക്കുമോ? |
1580 |
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
എതിരെയുളള
അതിക്രമങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
എതിരെയുളള
അതിക്രമങ്ങള്‍
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികള്‍ക്കും
സ്ത്രീകള്‍ക്കും
എതിരായുളള
അതിക്രമങ്ങള്‍
തടയുന്നതിനും
കുറ്റവാളികളെ
പിടികൂടുന്നതിനുമായി
പോലീസ്
വകുപ്പില്‍
പ്രത്യേക
വിഭാഗം
രൂപീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1581 |
വനിതകള്‍ക്ക്
നേരെയുള്ള
അക്രമത്തിന്
കേസ്
ശ്രീ.
രാജു
എബ്രഹാം
(എ)
വനിതകള്‍ക്ക്
നേരെ
അക്രമം
നടത്തിയതിന്
അടൂര്‍
കല്ലും പുറത്ത്വീട്ടില്‍
അനില്‍കുമാറിന്റെ
പേരില്‍
അടൂര്‍
സി.ഐ.
ഓഫീസില്‍
എന്തെങ്കിലും
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ
;
(ബി)
എങ്കില്‍
പ്രസ്തുത
കേസ്
സംബന്ധിച്ച്
എന്ത്
നടപടികള്‍
സ്വീകരിച്ചു
;
(സി)
പ്രസ്തുത
വ്യക്തിക്കെതിരെ
നേരത്തെ
എന്തെങ്കിലും
കേസുകള്‍
നിലവിലുണ്ടോ
; ടിയാന്റെ
ജോലി
എന്താണ്
എന്നും
ഇപ്പോള്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്
എന്നും
വ്യക്തമാക്കുമോ
? |
1582 |
വയനാട്
ആദിവാസി
സ്ത്രീകളുടെ
കച്ച
അഴിപ്പിച്ചപോലീസ്
നടപടി
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
വയനാട്ടില്‍
മുഖ്യമന്ത്രിയുടെ
സന്ദര്‍ശനവുമായി
ബന്ധപ്പെട്ട്
സുരക്ഷാ
സംവിധാനത്തിന്റെ
പേരില്‍
ആദിവാസി
സ്ത്രീകളുടെ
കച്ച
അഴിപ്പിച്ച
പോലീസ്
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആദിവാസികളുടെ
പരമ്പരാഗത
വസ്ത്ര
രീതിക്കും
ആചാരങ്ങള്‍ക്കുമെതിരെയുള്ള
ഈ
നടപടിയെക്കുറിച്ചുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)
എങ്കില്‍
അതിനെതിരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ഇ)
ഇപ്രകാരം
ആദിവാസി
സമൂഹത്തെ
അധിക്ഷേപിച്ച
പോലീസ്
ഉദ്യോഗസ്ഥരുടെ
മേല്‍
നടപടി
സ്വീകരിക്കുമോ;
(എഫ്)
ഭാവിയില്‍
ഇത്തരം
അതിക്രമങ്ങള്‍
ഉണ്ടാകാതിരിക്കുവാനുള്ള
നടപടികള്‍
ഉറപ്പാക്കുമോ? |
1583 |
ബ്ളേഡ്
കമ്പനികളുടെ
ഗുണ്ടകള്‍
നടത്തുന്നഅതിക്രമങ്ങള്‍
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ബ്ളേഡ്
മാഫിയക്ക്
എതിരായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്
;
(ബി)
ഇതുമായി
ബന്ധപ്പെട്ട
എത്ര
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ട്;
(സി)
ബ്ളേഡ്
കമ്പനികളുടെ
ഗുണ്ടകള്‍
നടത്തുന്ന
ആക്രമണങ്ങള്‍ക്കെതിരെ
സാധാരണ
ജനങ്ങളെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ,
നടപടികളാണ്
സ്വീകരിച്ചി
ട്ടുള്ളത്
? |
1584 |
കോഴിക്കോട്
ജില്ലയില്‍
മയക്കുമരുന്ന്
വില്‍പ്പനയുമായി
ബന്ധപ്പെട്ട്
രജിസ്റര്‍
ചെയ്ത
കേസ്സുകളുടെ
വിശദാംശം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
കോഴിക്കോട്
ജില്ലയില്‍
ഈ വര്‍ഷം
മയക്കുമരുന്ന്
വിപണനവുമായി
ബന്ധപ്പെട്ട്
എത്ര
കേസ്സുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ട്;
ഏതെല്ലാം
പോലീസ്
സ്റേഷനുകളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
തടയുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഷാഡോ
പോലീസ്
പ്രവര്‍ത്തനം
എല്ലാ
പോലീസ്
സ്റേഷനിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ? |
1585 |
പോലീസ്
സ്റേഷനുകളില്‍
കേസ്
രജിസ്റര്‍
ചെയ്യാത്തതിന്റെ
വിശദാംശം
ശ്രീ.
എം. ചന്ദ്രന്‍
(എ)
പോലിസ്
സ്റേഷനുകളില്‍
പരാതി
നല്‍കിയിട്ടും
കേസ്
രജിസ്റര്‍
ചെയ്യാത്തത്
സംബന്ധിച്ച്
എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്
;
(ബി)
ആയതിന്റെ
ജില്ലതിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കുമോ
;
(സി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
നടപടികള്‍
ബന്ധപ്പെട്ട
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ചിട്ടുണ്ടോ
;
(ഡി)
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
ഇപ്രകാരം
നടപടികള്‍
സ്വീകരിച്ചിട്ടുള്ളത്
എന്നു
വ്യക്തമാക്കുമോ
? |
1586 |
ഗുണ്ടാ
ലിസ്റ്
ശ്രീമതി
കെ. കെ.
ലതിക
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
എത്ര
പേരെ
ഗുണ്ടാ
ലിസ്റില്‍പ്പെടുത്തിയെന്ന്
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ
;
(ബി)
ഗുണ്ടാ
ലിസ്റില്‍
ഉള്‍പ്പെട്ടിരുന്ന
ആരെയെങ്കിലും
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ലിസ്റില്‍
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ
;
(സി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
1587 |
മണിചെയിന്‍
തട്ടിപ്പിനെതിരെ
നടപടി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്താകെ
മണിചെയിന്‍
ഉള്‍പ്പെടെ
എത്ര
സാമ്പത്തിക
തട്ടിപ്പ്
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
നാളിതുവരെ
സംസ്ഥാനത്ത്
എത്ര
കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഓരോ
കേസിലും
എത്ര
കമ്പനികളും,
എത്ര
വ്യക്തികളും
പ്രതിയായിട്ടുണ്ടെന്നും,
അവരാരൊക്കെയെന്നും
ജില്ല
തിരിച്ച്
കണക്ക്
വിശദമാക്കാമോ
;
(സി)
പ്രസ്തുത
അന്വേഷണങ്ങളുടെ
വെളിച്ചത്തില്‍
ഓരോ
കമ്പനിയും
ഓരോ
വ്യക്തിയും
എത്ര
കോടി
രൂപയുടെ
സാമ്പത്തിക
തട്ട6ിപ്പ്
നടത്തിയതായാണ്
പ്രാഥമിക
നിഗമനമെന്ന്
വെളിപ്പെടുത്താമോ
? |
1588 |
ബാങ്ക്
കവര്‍ച്ചകള്‍
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എത്ര
ബാങ്ക്
കവര്‍ച്ചകള്‍
നടന്നിട്ടുണ്ടെന്നും,
ഏതൊക്കെ
ബാങ്കുകളാണ്
കവര്‍ച്ച
ചെയ്യപ്പെട്ടതെന്നും
വെളിപ്പെടുത്താമോ
;
(ബി)
ഇവയില്‍
എത്ര
രൂപയാണ്
മോഷ്ടിക്കപ്പെട്ടതെന്നും
എത്ര പണയ
ഉരുപ്പടികളാണ്
നഷ്ടപ്പെട്ടതെന്നും
വെളിപ്പെടുത്താമോ
? |
1589 |
സര്‍ക്കാര്‍
വാഹനങ്ങള്‍
മോഷ്ടിക്കപ്പെടുന്നതിനെതിരെ
നടപടി
ശ്രീ.ജി.എസ്.ജയലാല്‍
(എ)
സര്‍ക്കാര്‍
വാഹനങ്ങള്‍
മോഷ്ടിക്കപ്പെടുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
ഇത്തരത്തില്‍
എത്ര
കേസുകളാണ്
രജിസ്റര്‍
ചെയ്യപ്പെട്ടിട്ടുള്ളത്
;
(സി)
കൊല്ലം
ജില്ലയില്‍
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുള്ളില്‍
ഗ്രാമപഞ്ചായത്തുകളുടെ
എത്ര
വാഹനങ്ങള്‍
മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും
അവ
ഏതൊക്കെ
ഗ്രാമപഞ്ചായത്തുകളുടേതാണെന്നും
വ്യക്തമാക്കുമോ
;
(ഡി)
ഇതില്‍
എത്ര
വാഹനങ്ങള്‍
കണ്ടെത്തുവാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
ഇതുമായി
ബന്ധപ്പെട്ട്
എത്ര
പ്രതികളെ
അറസ്റ്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കുമോ
;
(ഇ)
സര്‍ക്കാര്‍
വാഹനങ്ങള്‍
മോഷ്ടിക്കുന്നതിനായി
പ്രത്യേക
സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഈ
കേസുകള്‍
അന്വേഷിക്കുവാന്‍
പ്രത്യേക
നിര്‍ദ്ദേശം
നല്‍കുമോ
? |
1590 |
ഹര്‍ത്താലുകളുടെ
വിശദാംശം
ശ്രീ.
എം. എ.
വാഹീദ്
,,
സി. പി.
മുഹമ്മദ്
,,
റ്റി.
എന്‍.
പ്രതാപന്‍
,,
ഹൈബി
ഈഡന്‍
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
കേരളത്തില്‍
എത്ര ഹര്‍ത്താലുകള്‍
നടന്നു
എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഹര്‍ത്താലുകളുമായി
ബന്ധപ്പെട്ട്
എത്ര
അക്രമ
സംഭവങ്ങള്‍
ഉണ്ടായി
എന്ന്
വ്യക്തമാക്കുമോ;
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തു;
(സി)
പ്രസ്തുത
ഹര്‍ത്താലുകള്‍ക്ക്
ആഹ്വാനം
ചെയ്ത
സംഘടനകള്‍
ഏതെല്ലാമാണെന്നും
എത്ര
എണ്ണം
വീതമാണെന്നും
വ്യക്തമാക്കുമോ? |
1591 |
ആത്മഹത്യാ
നിരക്കുകള്‍
വെളിപ്പെടുത്താന്‍
നടപടി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
സംസ്ഥാനത്ത്
എത്രയാളുകള്‍
ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
കടബാധ്യത
മൂലം
എത്ര
പേരാണ്
ആത്മഹത്യ
ചെയ്തതെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
സംസ്ഥാനത്ത്
പോലീസ്
കസ്റഡിയിലെടുത്ത
എത്ര
പേര്‍
പോലീസ്
സ്റേഷനകത്തും
പോലീസ്
ചോദ്യം
ചെയ്യലിനു
ശേഷം
സ്റേഷനു
പുറത്തും
ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
പോലീസ്
ജില്ലകള്‍
തിരിച്ച്
കണക്ക്
ലഭ്യമാക്കാമോ? |
1592 |
പിടിച്ചെടുത്ത
വാഹനങ്ങള്‍
തിരികെ
ലഭ്യമാക്കാന്‍
നടപടി
ശ്രീ.
എ. എ.
അസീസ്
(എ)
പോലീസ്
പിടിച്ചെടുത്തതും
കേസില്‍
ഉള്‍പ്പെട്ടിട്ടുള്ളതുമായ
വാഹനങ്ങള്‍
വില്‍ക്കുക
വഴി
സംസ്ഥാന
ഖജനാവിന്
എത്ര തുക
ലഭിച്ചു;
(ബി)
എത്ര
വാഹനങ്ങളാണ്
ഇത്തരത്തില്‍
വിറ്റതെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പിടിച്ചെടുക്കുന്ന
വാഹനങ്ങള്‍
നിശ്ചിത
തുക
പിഴയടപ്പിച്ച്
വാഹന
ഉടമയ്ക്ക്
തന്നെ
ഒരു
മാസത്തിനകം
തിരികെ
നല്‍കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
1593 |
കേസുകളില്‍
പിടിച്ചെടുത്ത
വാഹനങ്ങളും
മണലും
ലേലം
ചെയ്യാന്‍
നടപടി
ശ്രീമതി
ജമീലാ
പ്രകാശം
ശ്രീ.
ജോസ്
തെറ്റയില്‍
,,
മാത്യു
റ്റി. തോമസ്
,,
സി. കെ.
നാണു
(എ)
സംസ്ഥാനത്ത്
വിവിധ
കേസുകളില്‍
പിടിച്ച്
പോലീസ്
സ്റേഷനുകളില്‍
കൂട്ടിയിട്ടിരിക്കുന്ന
വാഹനങ്ങള്‍
നീക്കം
ചെയ്യാന്‍
നടപടി
സ്വീകരിക്കുമോ
;
(ബി)
പിടികൂടിയ
വാഹനങ്ങളിലെ
മണല്‍
ഉള്‍പ്പെടെയുള്ള
വിലപിടിപ്പുള്ള
വസ്തുവകകള്‍
ലേലം
ചെയ്ത്
സര്‍ക്കാരിലേയ്ക്ക്
വസൂലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
? |
1594 |
ഡ്യൂട്ടിക്കിടയില്‍
അപകടപ്പെടുന്ന
പോലീസുകാരുടെചികിത്സാചെലവ്
ശ്രീ.
ഇ.കെ.
വിജയന്‍
(എ)
കേരളത്തിലെ
പോലീസുകാര്‍ക്ക്
ഡ്യൂട്ടിക്കിടയില്‍
ഉണ്ടാകുന്ന
അപകടത്തെതുടര്‍ന്നുളള
ചികിത്സാചെലവ്
ആരാണ്
വഹിക്കുന്നത്:
(ബി)
ഇത്
പൂര്‍ണ്ണമായി
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഏറ്റെടുക്കാനുളള
നടപടി
പരിഗണനയിലുണ്ടോ? |
1595 |
ചാലക്കുടിയില്‍
ആവശ്യമായ
പോലീസുദ്യോഗസ്ഥരുടെ
നിയമനം
ശ്രീ.
ബി.ഡി.
ദേവസ്സി
(എ)
ജനമൈത്രി
പോലീസ്
പദ്ധതി
നടപ്പിലാക്കിയ
പോലീസ്
സ്റേഷനുകളില്‍
ഇതിനായി
ആവശ്യത്തിന്
പോലീസുകാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ജനമൈത്രി
പോലീസ്
പ്രവര്‍ത്തനത്തിനായി
ചാലക്കുടി
സ്റേഷനില്‍
ആവശ്യത്തിന്
പോലീസുദ്യോഗസ്ഥര്‍
ഇല്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ചാലക്കുടിയില്‍
പോലീസ്
ഉദ്യോഗസ്ഥരുടെ
ക്വാര്‍ട്ടേഴ്സിന്
ചുറ്റുമതില്‍
നിര്‍മ്മിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
1596 |
ആഭ്യന്തരവകുപ്പിലെ
സ്ഥലംമാറ്റ
ഉത്തരവുകള്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ആഭ്യന്തരവകുപ്പില്‍
എത്ര
സ്ഥലംമാറ്റ
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്
;
(ബി)
സര്‍ക്കാര്‍
ഉത്തരവ്
നമ്പരുകളും
തീയതിയും
വിശദമാക്കാമോ
? |
1597 |
മേലുദ്യോഗസ്ഥര്‍ക്ക്
പി.എസ്.ഒ
മാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം
ശ്രീ.
സാജു
പോള്‍
(എ)
പോലീസ്
ഓഫീസര്‍മാര്‍ക്ക്
പി.എസ്.ഒ
മാരെ
നിശ്ചയിക്കുന്നതിലെ
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ
;
(ബി)
ലോക്കല്‍
സ്റേഷനില്‍
ആവശ്യത്തിന്
പോലീസ്
സേനാംഗങ്ങള്‍
ഇല്ലാത്തപ്പോഴും
ഇവിടെ
മേലുദ്യേഗസ്ഥര്‍ക്ക്
കൂടുതല്‍
പി.എസ്.ഒ
മാരെ
നിശ്ചയിക്കുന്നത്
പരാതിക്കിടയാക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ
;
(സി)
ഇക്കാര്യത്തില്‍
എന്ത്
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്ന്
വ്യക്തമാക്കാമോ
? |
1598 |
അമ്പലപ്പുഴ
പോലീസ്
സ്റേഷനില്‍
പോലീസ്
ഉദ്യോഗസ്ഥരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
ശ്രീ.
ജി. സുധാകരന്‍
(എ)
അമ്പലപ്പുഴ
പോലീസ്
സ്റേഷനില്‍
നിലവില്‍
പോലീസ്
ഉദ്യോഗസ്ഥരുടെ
എത്ര
തസ്തികയാണ്
അനുവദിച്ചിട്ടുള്ളത്;
എത്ര
പേര്‍
ഇപ്പോള്‍
ജോലി
ചെയ്യുന്നു;
ഒഴിവുകള്‍
എത്ര; പ്രസ്തുത
ഒഴിവുകള്‍
നികത്താന്‍
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
(ബി)
വേണ്ടത്ര
പോലീസ്
ഉദ്യോഗസ്ഥര്‍
ഇല്ലാത്തതിനാല്‍
ഈ പോലീസ്
സ്റേഷനില്‍
കേസുകള്‍
കൈകാര്യം
ചെയ്യുന്നതിന്
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അമ്പലപ്പുഴ
പോലീസ്
സ്റേഷനില്‍
പോലീസ്
ഉദ്യോഗസ്ഥരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
1599 |
മുഴുവന്‍
പോലീസുദ്യോഗസ്ഥര്‍ക്കും
'സി.യു.ജി.
സിം' അനുവദിക്കാന്‍
നടപടി
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
കേരളത്തിലെ
എത്ര
ശതമാനം
പോലീസുകാര്‍ക്ക്
സി.യു.ജി.
സിം
അനുവദിച്ചിട്ടുണ്ട്;
(ബി)
ബാക്കിയുള്ള
പോലീസുകാര്‍ക്ക്
കൂടി ഈ
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ? |
1600 |
പോലീസ്
ഓഫീസര്‍മാര്‍ക്ക്
മാനദണ്ഡങ്ങള്‍ക്ക്വിരുദ്ധമായി
സ്ഥലംമാറ്റം
ശ്രീ.
ജി. സുധാകരന്‍
,,
പി. ശ്രീരാമകൃഷ്ണന്‍
,,
എസ്. ശര്‍മ്മ
,,
ബി. സത്യന്‍
(എ)
സംസ്ഥാനത്തെ
പോലീസ്
ഓഫീസര്‍മാരുടെ
സ്ഥലംമാറ്റങ്ങളും
അതിന്
പിന്നില്‍
നടക്കുന്നതായ
ക്രമക്കേടുകളും
സംബന്ധിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
എസ്.ഐ.
മുതല്‍
മുകള്‍തട്ടിലുള്ള
എത്ര
പോലീസ്
ഓഫീസര്‍മാരെ
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
ഇതിനകം
സ്ഥലം
മാറ്റുകയുണ്ടായി;
ഒന്നിലധികം
തവണ
സ്ഥലംമാറ്റപ്പെട്ട
ഓഫീസര്‍മാരെത്ര;
(സി)
സ്ഥലംമാറ്റങ്ങള്‍ക്ക്
നിലവില്‍
മാനദണ്ഡമുണ്ടോ;
മാനദണ്ഡങ്ങള്‍ക്ക്
വിരുദ്ധമായ
സ്ഥലംമാറ്റങ്ങളെക്കുറിച്ച്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ
? |
1601 |
ക്യാമ്പ്
ഫോളോവര്‍മാര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭിക്കാത്ത
സാഹചര്യം
ശ്രീമതി.
പി. അയിഷാ
പോറ്റി
(എ)
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ച്
വഴി
നിയമനം
ലഭിച്ച്
സര്‍വ്വീസില്‍
സ്ഥിരപ്പെടുത്തിയ
ക്യാമ്പ്
ഫോളോവര്‍മാര്‍ക്ക്
സര്‍വ്വീസ്
ചട്ടപ്രകാരമുളള
ആനുകൂല്യങ്ങള്‍
ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്യാമ്പ്
ഫോളോവര്‍മാരെ
പോലീസ്
വകുപ്പില്‍
ഏതെല്ലാം
ഇടങ്ങളിലാണ്
ജോലിക്ക്
വിന്യസിച്ചിരിക്കുന്നത്;
(സി)
ഏതാനും
ഉന്നത
പോലീസ്
ഉദ്യോഗസ്ഥര്‍
ക്യാമ്പ്
ഫോളോവര്‍മാരെ
ദാസ്യവേല
ചെയ്യിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ക്യാമ്പ്
ഫോളോവര്‍മാര്‍ക്ക്
സര്‍വ്വീസ്
ചട്ടപ്രകാരമുളള
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1602 |
പോലീസ്
വകുപ്പിലേയ്ക്ക്
വാങ്ങിയ
ആയുധങ്ങള്‍
ശ്രീ.
കെ. വി.
അബ്ദുള്‍ഖാദര്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
ഇതിനകം
പോലീസ്
വകുപ്പിന്റെ
ആവശ്യാര്‍ത്ഥം
എത്ര
ആയുധങ്ങള്‍
വാങ്ങുകയുണ്ടായി;
ഏതെല്ലാം
തരത്തിലുള്ള
ആയുധങ്ങള്‍
എത്ര
വീതമെന്ന്
വിശദമാക്കാമോ;
(ബി)
ഇനിയും
വാങ്ങാനുദ്ദേശിക്കുന്ന
ആയുധങ്ങള്‍
ഏതെല്ലാമെന്നും
എത്രയെന്നും
അറിയിക്കുമോ;
(സി)
സെക്യൂരിറ്റി
ആവശ്യാര്‍ത്ഥം
വാങ്ങിയ
ഉപകരണങ്ങള്‍
എന്തെല്ലാമെന്നും
എത്രയെന്നും
വെളിപ്പെടുത്തുമോ
? |
1603 |
കലാപശേഷം
മാറാട്
പ്രദേശത്ത്
ഭൂമി
കൈമാറ്റംചെയ്തവരുടെ
വിശദാംശം
ശ്രീ.
രാജു
എബ്രഹാം
(എ)
മാറാട്
കലാപം
നടന്ന
പ്രദേശങ്ങളില്‍
കലാപശേഷം
വലിയ
തോതില്‍
ഭൂമി
വാങ്ങിയവരെപ്പറ്റി
എന്തെങ്കിലും
അന്വേഷണം
നടത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അന്വേഷണച്ചുമതല
ആര്‍ക്കാണ്
നല്‍കിയിരുന്നത്;
അന്വേഷണത്തില്‍
കണ്ടെത്തിയ
കാരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
കലാപശേഷം
ഈ
പ്രദേശത്ത്
15-09-2011 വരെ
നടന്നിട്ടുളള
ഭൂമി
കൈമാറ്റങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
വില്‍ക്കപ്പെട്ട
വസ്തുവിന്റെ
വിസ്ത്രൃതി,
വിറ്റ
ആളിന്റെ
വിലാസം, വാങ്ങിയവരുടെ
വിലാസം
തുടങ്ങിയവ
ലഭ്യമാക്കാമോ? |
1604 |
ചികിത്സ
ലഭിക്കാതെ
മരണപ്പെട്ടതിനെതിരെ
നടപടി
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)
തൃശ്ശൂര്‍
ജില്ല
അരിമ്പൂര്‍
നാലാം
കല്ലില്‍
നിഖില്‍
എന്ന
യുവാവ്
കാല്‍നടയാത്രയ്ക്കിടെ
അജ്ഞാത
വാഹനമിടിച്ച്
മരണപ്പെട്ടതു
സംബന്ധിച്ച്
പൊലീസ്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ
; എങ്കില്‍
അതിന്റെ
വിശദാംശം
ലഭ്യമാക്കുമോ
;
(ബി)
ഇതു
സംബന്ധിച്ച
അന്വേഷണം
ഏതു
ഘട്ടത്തിലാണ്
;
(സി)
പരിക്കുപറ്റിയ
യുവാവിന്
ചികിത്സാ
സൌകര്യം
ഏര്‍പ്പെടുത്താതെ
ഒളിപ്പിച്ചുവെച്ച
ഈ കേസില്‍
പ്രതികളെ
കണ്ടെത്താന്‍
ഊര്‍ജ്ജിത
അന്വേഷണം
നടക്കുന്നുണ്ടോ
; വിശദാംശം
വ്യക്തമാക്കുമോ
? |
1605 |
ശ്രീകൃഷ്ണ
ജയന്തി
ഘോഷയാത്രയ്ക്കിടയിലുണ്ടായ
സംഘര്‍ഷം
ശ്രീമതി
കെ. കെ.
ലതിക
(എ)
ശ്രീകൃഷ്ണ
ജയന്തി
ഘോഷയാത്രയോടനുബന്ധിച്ച്
കുറ്റ്യാടി,
നാദാപുരം
പോലീസ്
സ്റേഷന്‍
അതിര്‍ത്തികളില്‍
അരങ്ങേറിയ
അക്രമ
സംഭവങ്ങളില്‍
എത്ര
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര
പേരെ
അറസ്റ്
ചെയ്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
തുടര്‍ന്നുവരുന്ന
അനിഷ്ട
സംഭവങ്ങള്‍
അമര്‍ച്ച
ചെയ്യുന്നതിന്
പ്രസ്തുത
മേഖലയില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ
? |
1606 |
നെയ്യാറ്റിന്‍കര
വനിതാ
ജയില്‍
ശ്രീ.ആര്‍.സെല്‍വരാജ്
(എ)
നെയ്യാറ്റിന്‍കര
വനിതാ
ജയില്‍
അവിടെ
നിന്നും
മാറ്റിക്കൊണ്ട്
പോകുന്നതിന്
എന്തെങ്കിലും
തീരുമാനം
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ
;
(ബി)
വനിതാ
ജയില്‍
നെയ്യാറ്റിന്‍കരയില്‍
തന്നെ
തുടരുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ
? |
1607 |
തലക്കൂളത്തൂര്‍
കേന്ദ്രമായി
ഫയര്‍
ആന്റ്
റെസ്ക്യൂ
സ്റേഷന്‍
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)
കോഴിക്കോട്
ജില്ലയില്‍
തലക്കുളത്തൂര്‍
കേന്ദ്രമായി
ഫയര്‍
ആന്റ്
റെസ്ക്യൂ
സ്റേഷന്‍
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നിവേദനം
ലഭിച്ചിട്ടുണ്ടോ
;
(ബി)
ഈ
കാര്യത്തില്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ
? |
1608 |
മലബാര്‍
മേഖലയിലെ
അഗ്നിശമന
സേനയുടെ
എന്‍.ഒ.സി.
കമ്മിറ്റി
ശ്രീ.
എ. കെ.
ശശീന്ദ്രന്‍
,,
തോമസ്
ചാണ്ടി
(എ)
കാസര്‍ഗോഡ്
മുതല്‍
പാലക്കാട്
വരെ
മലബാര്‍
മേഖലയിലെ
ഏഴുജില്ലകളില്‍
ഉള്ളവര്‍ക്ക്
റസിഡന്‍ഷ്യല്‍
കെട്ടിടങ്ങള്‍ക്കും
വാണിജ്യകെട്ടിടങ്ങള്‍ക്കും
അഗ്നിശമന
സേനയുടെ
എന്‍.ഒ.സി.
നല്‍കുന്നതിനായി
ഫയര്‍
അക്കാഡമിയുടെ
ഡെപ്യൂട്ടി
ഡയറക്ടര്‍
കണ്‍വീനറായി
തൃശ്ശുര്‍
ആസ്ഥാനമായി
രൂപീകരിച്ച
കമ്മിറ്റി
ഇപ്പോള്‍
നിലവിലുണ്ടോ
;
(ബി)
പ്രസ്തുത
കമ്മിറ്റി
പിരിച്ചു
വിടാന്‍
കാരണമെന്താണ്
; കമ്മിറ്റി
പുന:സ്ഥാപിക്കുവാന്‍
നടപടി
സ്വീകരി ക്കുമോ
? |
1609 |
അടൂര്‍
ഫയര്‍സ്റേഷന്‍
സ്ഥലമെടുപ്പ്
ശ്രീ.ചിറ്റയം
ഗോപകുമാര്‍
(എ)
വാടകകെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
അടൂര്‍
ഫയര്‍സ്റേഷന്‍
പരിമിതമായ
സ്ഥലസൌകര്യംമൂലം
തികച്ചും
അസൌകര്യപ്രദമായ
അവസ്ഥയിലാണെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
അടൂര്‍
ഫയര്‍
സ്റേഷനുവേണ്ടി
കണ്ടെത്തിയിട്ടുളള
കെ.ഐ.പി.
വക
സ്ഥലത്തിന്റെ
എറ്റെടുക്കല്‍
സംബന്ധിച്ച്
വകുപ്പുകള്‍
തമ്മിലുളള
സ്ഥലം
കൈമാറ്റനടപടിയുടെ
കാലതാമസത്തിനുളള
കാരണം
വ്യക്തമാക്കാമോ;
(സി)
കാലതാമസം
പരിഹരിക്കുന്നതിനുളള
നടപടി
സ്വീകരിക്കാമോ? |
1610 |
മലപ്പുറം
കൂട്ടായിയില്‍
തീരദേശ
പോലീസ്
സ്റേഷന്‍ആരംഭിക്കാന്‍
നടപടി
ഡോ.കെ.ടി.ജലീല്‍
(എ)
മലപ്പുറം
ജില്ലയിലെ
കൂട്ടായിയില്‍
ഒരു
തീരദേശ
പോലീസ്
സ്റേഷന്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
അപേക്ഷയോ
നിര്‍ദ്ദേശമോ
ലഭിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
ആരുടെയെല്ലാം
അപേക്ഷകളും,
നിര്‍ദ്ദേങ്ങളുമാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
? |
1611 |
തോട്ടപ്പള്ളി
തീരദേശ
പോലീസ്
സ്റേഷന്‍
നിര്‍മ്മാണം
ശ്രീ.
ജി. സുധാകരന്‍
(എ)
തോട്ടപ്പള്ളി
തീരദേശ
പോലീസ്
സ്റേഷന്റെ
നിര്‍മ്മാണം
എന്നാണ്
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നത്
;
(ബി)
ഈ
സ്റേഷന്‍
നിര്‍മ്മിക്കാന്‍
എന്നാണ്
ഉത്തരവായത്
; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(സി)
എത്ര
രൂപയാണ്
ഇതിന്റെ
അടങ്കല്‍
തുക ; ആരാണ്
നിര്‍മ്മാണക്കരാര്‍
ഏറ്റെടുത്തിരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ
? |
1612 |
കണ്ണൂര്‍
ഡി.സി.സി.
പ്രസിഡന്റിനെ
തടഞ്ഞുവെച്ച
കൃത്യം
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
കണ്ണൂര്‍
ഡി.സി.സി.
പ്രസിഡന്റിനെ
ഓഫീസില്‍
കയറ്റാതെ
മണിക്കൂറുകളോളം
ഓഫീസ്
കോംപൌണ്ടില്‍
തടഞ്ഞുവെച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
കേസ്
രജിസ്റര്‍
ചെയ്തിരുന്നോ;
(ഡി)
പരാതിയില്ലാതെതന്നെ
കേസെടുക്കേണ്ട
ഈ
കുറ്റകൃത്യം
നടന്ന
വിവരം
ടെലിവിഷനുകള്‍
റിപ്പോര്‍ട്ട്
ചെയ്ത
ശേഷവും
ഇതുമായി
ബന്ധപ്പെട്ട്
കേസ്
രജിസ്റര്‍
ചെയ്യാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ
? |
1613 |
കൊടുമ്പളളി
ഗ്രാമപഞ്ചായത്ത്
മെമ്പറുടെ
വീട്ടിലെറെയിഡിന്റെ
വിശദാംശം
ശ്രീ.
പി.റ്റി.എ.
റഹിം
(എ)
13-09-2011ന്
കോഴിക്കോട്
റൂറല്‍
എസ്.പി.യുടെ
നേതൃത്വത്തില്‍
ദ്രുതകര്‍മ്മസേനയുടെ
സാന്നിദ്ധ്യത്തില്‍
വൈകിട്ട്
6 മണിക്ക്
ശേഷം
കൊടുമ്പളളി
ഗ്രാമപഞ്ചായത്ത്
മെമ്പറുടെ
വീട്ടില്‍
പോലീസ്
റെയിഡ്
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തിന്റെ
അടിസ്ഥാനത്തിലാണ്
റെയിഡ്
നടത്തിയത്
എന്ന്
വ്യക്തമാക്കാമോ;
(സി)
റെയിഡ്
നടത്തുന്നതിനുമുമ്പ്
കേസ്
രജിസ്റര്‍
ചെയ്ത്
മജിസ്ട്രേറ്റിന്റെ
ഉത്തരവ്
സമ്പാദിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
രജിസ്റര്‍
ചെയ്ത
കേസിന്റെ
ക്രൈം
നമ്പര്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
റെയിഡിനെത്തുടര്‍ന്ന്
എന്തെങ്കിലും
സാധനങ്ങളോ,
രേഖകളോ
പിടിച്ചെടുത്തിട്ടുണ്ടോ.
(എഫ്)
ഇത്തരത്തില്‍
റെയിഡ്
നടത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ജി)
തെറ്റായ
വിവരങ്ങളുടെ
അടിസ്ഥാനത്തില്‍
പൊതുപ്രവര്‍ത്തകരുടെ
വീടുകളില്‍
റെയിഡ്
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എച്ച്)
വീടുകള്‍
റെയിഡ്
ചെയ്യുന്നതിന്
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പടുവിച്ചിട്ടുണ്ടോ;
(ഐ)
എങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
|
1614 |
കഥകളി
നടന്‍
ശ്രീ. ചിറക്കര
മാധവന്‍കുട്ടിയുടെ
തിരോധാനവുമായി
ബന്ധപ്പെട്ട
പരാതി
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
പ്രശസ്ത
കഥകളിനടന്‍
ശ്രീ. ചിറക്കര
മാധവന്‍കുട്ടിയുടെ
തിരോധാനവുമായി
ബന്ധപ്പെട്ട്
പരാതി
ലഭിച്ചിരുന്നോ;
എങ്കില്‍
ആരൊക്കെയാണ്
പരാതി
നല്‍കിയിരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ശ്രീ.
ചിറക്കര
മാധവന്‍കുട്ടിയെ
കണ്ടെത്തുന്നതിനായി
നടത്തിയ
അന്വേഷണത്തിന്റെ
വിശദാംശം
അറിയിക്കുമോ;
(സി)
നിലവില്‍
ഏത്
പോലീസ്
ഉദ്യോഗസ്ഥനാണ്
ഈ കേസ്സ്
അന്വേഷിക്കുന്നത്;
അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ? |
1615 |
കുഞ്ഞുണ്ണി
മോഹനന്റെ
ദുരുഹമരണത്തിലെ
പ്രതികള്‍ക്കെതിരെ
നടപടി
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
ബ്ളേഡ്മാഫിയയുടെ
തുടര്‍ച്ചയായ
ഭീഷണിയെ
തുടര്‍ന്ന്
തിരുവനന്തപുരം
മോഡല്‍
സ്ക്കൂളിലെ
വിദ്യാര്‍ത്ഥിയായ
കുഞ്ഞുണ്ണി
മോഹനന്‍
ദുരൂഹമായി
മരണപ്പെട്ടതിനെക്കുറിച്ച്
അന്വേഷിക്കാന്‍
മരുതംകുഴി
ശ്രീവത്സത്തില്‍
ശ്രീ. പി.വിജയമോഹനന്‍
നല്‍കിയ
പരാതി
സംബന്ധിച്ച്
കേസ്
രജിസ്റര്‍
ചെയ്തിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഈ കേസിലെ
പ്രതികള്‍
ആരൊക്കെയാണ്
;
(സി)
പ്രസ്തുത
പ്രതികളില്‍
ആരെയൊക്കെ
അറസ്റ്
ചെയ്തിട്ടുണ്ട്
; പ്രസ്തുത
പ്രതികളില്‍
ആരെയെങ്കിലും
അറസ്റ്
ചെയ്തിട്ടില്ല
എങ്കില്‍
അതിനുള്ള
കാരണം എന്ത്
? |
1616 |
ആസ്യയുടെ
കൊലപാതക
അന്വേഷണം
ഉന്നത
പോലീസ്
സംഘത്തെ
ഏല്‍പ്പിക്കുവാന്‍
നടപടി
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
ചേലക്കര
മണ്ഡലത്തിലെ
ദേശമംഗലം
വരവട്ടൂര്‍
പാണമ്പിയില്‍
വീട്ടില്‍
ആസ്യ 2011 ആഗസ്റ്
8 ന്
കൊല
ചെയ്യപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കൊലപാതകത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
കൊലപാതകത്തെപ്പറ്റിയുളള
അന്വേഷണം
ഇപ്പോള്‍
ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
കൊലപാതകികളില്‍
ആരെയെങ്കിലും
അറസ്റ്
ചെയ്തിട്ടുണ്ടെങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
കൊലപാതകം
നടന്ന്
ഇത്രയും
ദിവസങ്ങള്‍ക്കു
ശേഷവും
കുറ്റവാളികളെ
കണ്ടെത്താന്‍
കഴിയാത്തതിനാല്‍
അന്വേഷണം
പ്രത്യേക
ഉന്നത
പോലീസ്
സംഘത്തെ
ഏല്പിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ? |
1617 |
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ശ്രീ.
സി. പി.
മുഹമ്മദ്
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്ത്
കേരളത്തില്‍
എത്ര
കൊലപാതകങ്ങള്‍
നടന്നു;
(ബി)
ഇവയില്‍
രാഷ്ട്രീയ
കൊലപാതകങ്ങള്‍
എത്രയാണ്;
മരിച്ചവര്‍
ഏതെല്ലാം
പാര്‍ട്ടിയില്‍പ്പെട്ടവരാണ്;
(സി)
കഴിഞ്ഞ
അഞ്ചുവര്‍ഷം
കേരളത്തില്‍
എത്ര
കവര്‍ച്ചകള്‍,
ഭവനഭേദനം,
മോഷണം,
ബാങ്ക്
കൊള്ള, ബലാല്‍സംഗം,
സ്ത്രീ
പീഡനം
എന്നിവ
നടന്നു
എന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
5 വര്‍ഷം
കേരളത്തില്‍
എത്ര
രാഷ്ട്രീയ
സംഘട്ടനങ്ങള്‍
നടന്നു; ഏതെല്ലാം
പാര്‍ട്ടികള്‍
തമ്മിലാണ്
സംഘട്ടനം
നടന്നത്
എന്നും
അവയുടെ
എണ്ണവും
വ്യക്തമാക്കുമോ;
(ഇ)
കഴിഞ്ഞവര്‍ഷം
എത്ര
ഗുണ്ടാ
ആക്രമണങ്ങള്‍
നടന്നിട്ടുണ്ട്
എന്ന്
വ്യക്തമാക്കുമോ? |
1618 |
മങ്കട
മണ്ഡലത്തിലെ
പാങ്ങില്‍
പുതിയ
പോലീസ്
സ്റേഷന്‍
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
(എ)
സംസ്ഥാനത്ത്
പുതിയ
പോലീസ്
സ്റേഷനുകള്‍
ആരംഭിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
മങ്കട
മണ്ഡലത്തിലെ
പാങ്ങില്‍
പ്രദേശത്ത്
ഒരു
പുതിയ
പോലീസ്
സ്റേഷന്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1619 |
പയ്യന്നൂര്‍
മണ്ഡലത്തിലെ
ചെറുപുഴയില്‍
പോലീസ്സ്റേഷന്‍
ആരംഭിക്കുന്നതിന്
നടപടി
ശ്രീ.
സി. കൃഷ്ണന്‍
(എ)
സംസ്ഥാനത്ത്
പുതുതായി
പോലീസ്
സ്റേഷനുകള്‍
ആരംഭിക്കാനുളള
നിര്‍ദ്ദേശം
പരിഗണനയില്‍
ഉണ്ടോ;
(ബി)
എങ്കില്‍
എവിടെയൊക്കെയാണ്
എന്ന്
വിശദമാക്കാമോ;
(സി)
പയ്യന്നൂര്‍
മണ്ഡലത്തില്‍പ്പെടുന്ന
ചെറുപുഴയില്‍
പോലീസ്
സ്റേഷന്‍
ആരംഭിക്കുന്നതിനായി
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കാര്യത്തില്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കാമോ
? |
1620 |
റാന്നിയില്‍
പുതിയ
പോലീസ്റേഷന്‍
നിര്‍മ്മിക്കാന്‍
നടപടി
ശ്രീ.
രാജു
എബ്രഹാം
(എ)
റാന്നി
പോലീസ്
സ്റേഷന്
പുതിയ
മന്ദിരം
നിര്‍മ്മിക്കുന്നതിന്
എത്ര
രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിട്ടു
ളളത്;
(ബി)
ഇതിന്റെ
നിര്‍മ്മാണം
ആരെയാണ്
ഏല്‍പ്പിച്ചിട്ടുളളത്;
(സി)
ഇതിന്റെ
നിര്‍മ്മാണം
ഇതുവരെ
ആരംഭിക്കാന്‍
കഴിഞ്ഞിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)
നിര്‍മ്മാണം
തുടങ്ങാന്‍
കഴിയാത്തതിന്റെ
കാരണം
വ്യക്തമാക്കാമോ;
(ഇ)
അടിയന്തിരമായി
ഇതിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
തീരുമാനിച്ചിട്ടുളളത്
എന്ന്
വ്യക്തമാക്കാമോ? |
1621 |
റാന്നിയില്‍
പൊലീസ്
സബ്
ഡിവിഷന്‍ആരംഭിക്കാന്‍
നടപടി
ശ്രീ.
രാജൂ
എബ്രഹാം
(എ)
പോലീസ്
സബ്ഡിവിഷനുകള്‍
രൂപീകരിക്കുന്നതിന്റെ
മാനദണ്ഡമെന്താണ്;
ഒരു
പോലീസ്
സബ്
ഡിവിനു
കീഴില്‍
സാധാരണ
എത്ര
പോലീസ്
സ്റേഷനുകളാണ്
ഉള്‍പ്പെടുത്താറുള്ളത്;
(ബി)
റാന്നി
നിയോജക
മണ്ഡലത്തിലെ
വിവിധ
പോലീസ്
സ്റേഷനുകള്‍
ഏതൊക്കെ
പോലീസ്
സബ്
ഡിവിഷനുകീഴിലാണ്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മൈക്ക്
സാംഗ്ഷന്‍
ഉള്‍പ്പെടെയുള്ള
വിവിധ
ആവശ്യങ്ങള്‍ക്കായി
ജനങ്ങള്‍
നൂറു
കിലോമീറ്ററിലേറെ
യാത്ര
ചെയ്യേണ്ടി
വരുന്ന
സാഹചര്യത്തില്‍
റാന്നി
കേന്ദ്രമാക്കി
ഒരു
പുതിയ
പോലീസ്
സബ്ബ്
ഡിവിഷന്‍
ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ? |
1622 |
തിരുവനന്തപുരത്ത്
ഹൈക്കോടതി
ബഞ്ച്
ശ്രീ.
ബി. സത്യന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
തിരുവനന്തപുരത്ത്
ഹൈക്കോടതി
ബഞ്ച്
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
ഉടന്‍
ആരംഭിക്കുമോ
? |
1623 |
കരുനാഗപ്പള്ളി
സബ്
കോടതി
ശ്രീ.
സി. ദിവാകരന്‍
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
അനുവദിച്ച
കരുനാഗപ്പള്ളി
സബ്
കോടതിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തു
തടസ്സമാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയും
എന്നാണ്
പ്രതീക്ഷിക്കുന്നത്
? |