Q.
No |
Questions
|
7099
|
നെല്‍കര്‍ഷകര്‍ക്ക്
സഹായങ്ങള്‍
ശ്രീ.
വര്‍ക്കല
കഹാര്‍
,,
വി. ഡി.
സതീശന്‍
,,
ഹൈബി
ഈഡന്‍
(എ)
വിളവെടുപ്പ്
സുഗമമാക്കുന്നതിന്
നെല്‍കര്‍ഷകര്‍ക്ക്
സഹകരണ
ബാങ്കുകള്‍
നല്‍കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കൂടുതല്‍
കൊയ്ത്ത്
യന്ത്രങ്ങള്‍
വാങ്ങുന്നതിന്ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
7100 |
നെല്‍കൃഷിക്ക്
വേണ്ടി
പലിശരഹിത
വായ്പ
ശ്രീ.
കെ. മുരളീധരന്‍
,,
വി.ഡി.
സതീശന്‍
,,
സി.പി.
മുഹമ്മദ്
,,
കെ. അച്ചുതന്‍
(എ)
നെല്‍കൃഷിക്ക്
വേണ്ടി
പലിശരഹിത
വായ്പകള്‍
വിതരണം
ചെയ്യുന്നതിന്
സഹകരണ
ബാങ്കുകള്‍
എന്തെല്ലാം
നടപടികള്‍
കൈകൊണ്ടിട്ടുണ്ട്
;
(ബി)
ഇതിന്
പുതിയ
കര്‍ഷകസേവനകേന്ദ്രങ്ങള്‍
തുറക്കുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്
? |
7101 |
കേപ്പിന്റെ
സ്ഥാപനങ്ങളിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
(എ)
കേപ്പിന്റെ
സ്ഥാപനങ്ങളില്‍
ടെണ്ടര്‍
വിളിക്കാതെ
പത്തുലക്ഷത്തില്‍
കൂടുതല്‍
തുക
അടങ്കല്‍
വരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം;
(സി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
സ്ഥാപനങ്ങളെയോ
വ്യക്തികളെയോ
തെരഞ്ഞെടുക്കാന്‍
സ്വീകരിച്ച
മാനദണ്ഡം
വ്യക്തമാക്കുമോ?
(ഡി)
അതിനായി
അഡ്വാന്‍സ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത
വ്യക്തികളുടെയോ
സ്ഥാപനങ്ങളുടെയോ
മുന്‍
പരിചയം
വെളിപ്പെടുത്തുമോ? |
7102 |
കേപ്പിന്റെ
സ്ഥാപനങ്ങളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
(എ)
കേപ്പിന്റെ
ഏതെങ്കിലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
എഗ്രിമെന്റ്
വച്ചതിനുശേഷം
നിരക്കുകള്‍
കൂട്ടി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
നിരക്കുകള്‍
കൂട്ടി
നല്‍കിയത്;
(സി)
ഏത്
കോണ്‍ട്രാക്ടര്‍ക്കാണ്
നിരക്ക്
കൂട്ടി
നല്‍കിയത്;
(ഡി)
പ്രസ്തുത
നിരക്ക്
വര്‍ദ്ധനയ്ക്ക്
കേപ്പ്
എക്സിക്യൂട്ടീവ്
കമ്മിറ്റിയുടെയും
ഗവണ്‍മെന്റിന്റെയും
അംഗീകാരം
വാങ്ങിയിട്ടുണ്ടോ;
(ഇ)
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
7103 |
കേപ്പിന്റെ
സ്ഥാപനങ്ങളിലെ
ചട്ടവിരുദ്ധ
നിയമനം
ശ്രീ.
കെ. ശിവദാസന്‍
നായര്‍
(എ)
കഴിഞ്ഞ
നിയമസഭ
തെരഞ്ഞെടുപ്പിന്റെ
പെരുമാറ്റച്ചട്ടം
നിലവില്‍
വന്നശേഷം
കേപ്പിന്റെ
ഏതെല്ലാം
സ്ഥാപനങ്ങളില്‍
ഏതെല്ലാം
തസ്തികകളില്‍
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
(ബി)
അപ്രകാരം
നിയമനം
നല്‍കപ്പെട്ടവരുടെ
പേരും
മേല്‍
വിലാസവും
വെളിപ്പെടുത്തുമോ;
നേരിട്ടുള്ള
നിയമനത്തിന്
നോട്ടിഫിക്കേഷനില്‍
പറഞ്ഞ
യോഗ്യതയുള്ളവരെ
തന്നെയാണോ
നിയമിച്ചിട്ടുള്ളത്;
(സി)
എങ്കില്‍
ഓഫീസര്‍
തസ്തികകള്‍
അടക്കം
നിയമനം
ലഭിച്ചവരില്‍
ആരെങ്കിലും
ജോലി
ചെയ്യാതെ
ശമ്പളം
പറ്റുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
അപ്രകാരം
ചട്ടവിരുദ്ധമായുള്ള
നിയമനങ്ങള്‍ക്ക്
ഉത്തരവാദിയായവര്‍ക്കെതിരെ
എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ? |
7104 |
ഹൌസിംഗ്
സഹകരണ
സംഘങ്ങള്‍
ശ്രീ.
ജി. സുധാകരന്‍
(എ)
ഹൌസിംഗ്
ഫെഡറേഷനില്‍
അഫിലിയേറ്റ്
ചെയ്തിട്ടുള്ള
ഹൌസിംഗ്
സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഘങ്ങള്‍
വായ്പകള്‍ക്ക്
അമിത
പലിശ
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പലിശനിരക്ക്
കുറയ്ക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ആധാരം
വച്ചുള്ള
വായ്പകളില്‍
വായ്പതുക
അടച്ചു
തീര്‍ന്നിട്ടും
ആധാരങ്ങള്‍
മടക്കികിട്ടാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
വിശദമാക്കുമോ;
(ഡി)
ആശ്വാസ്
പദ്ധതിയുടെ
ആനുകൂല്യം
ഹൌസിംഗ്
സഹകരണ
സംഘങ്ങള്‍
വായ്പകാര്‍ക്ക്
നല്‍കുന്നില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കാലാകാലങ്ങളില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന
ഇളവുകള്‍
നല്‍കുവാന്‍
ഹൌസിംഗ്
ഫെഡറേഷനും
ഹൌസിംഗ്
സഹകരണ
സംഘങ്ങള്‍ക്കും
നിര്‍ദ്ദേശം
നല്‍കുമോ? |
7105 |
സ്വയംസഹായ
സംഘങ്ങള്‍ക്ക്
കുറഞ്ഞ
പലിശയ്ക്ക്
വായ്പ
ശ്രീ.
ജി. സുധാകരന്‍
(എ)
കുടുംബശ്രീ
ഉള്‍പ്പെടെയുളള
സ്വയംസഹായ
സംഘങ്ങള്‍ക്ക്
എത്ര
ശ്മശാനം
പലിശയ്ക്കാണ്
സഹകരണ
ബാങ്കുകള്‍
വായ്പ
നല്‍കുന്നത്;
(ബി)
പ്രസ്തുത
വായ്പയ്ക്ക്
സര്‍വ്വീസ്
ചാര്‍ജ്
ഈടാക്കുന്നുണ്ടോ;
എങ്കില്‍
എത്ര
ശതമാനം;
(സി)
പ്രസ്തുത
വായ്പകളുടെ
പലിശ
കുറയ്ക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
വായ്പകള്‍ക്ക്
ഈടാക്കുന്ന
സര്‍വീസ്
ചാര്‍ജ്
ഒഴിവാക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
|
7106 |
വായ്പയിന്മേലുള്ള
ഇളവുകള്‍
ശ്രീ.എ.കെ.ബാലന്‍
(എ)
വായ്പയെടുത്ത
സഹകാരികള്‍
മരണപ്പെട്ടാല്‍
ലോണ്‍
തിരിച്ചടക്കുന്നതില്‍
എന്തെല്ലാം
ഇളവുകള്‍
അനുവദിക്കുന്നുണ്ട്
; ഇത്
സംബന്ധിച്ച
ഉത്തരവുകളുടെ
കോപ്പി
ലഭ്യമാക്കുമോ
;
(ബി)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
പുതുതായി
എന്തെങ്കിലും
ആശ്വാസപദ്ധതി
ആരംഭിച്ചിട്ടുണ്ടോ
; എങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ
;
(സി)
പ്രസ്തുത
പദ്ധതികളുടെ
ആനുകൂല്യം
ലഭിക്കാത്തത്
സംബന്ധിച്ച്
പരാതികള്‍
ലഭിച്ചിട്ടുണ്ടോ
; എങ്കില്‍
ജില്ല
തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ
;
(ഡി)
പ്രസ്തുത
ആശ്വാസ
പദ്ധതി
നടപ്പാക്കാത്ത
സംഘങ്ങളുടെ
പേരില്‍
നടപടി
സ്വീകരിക്കു
മോയെന്ന്
വ്യക്തമാക്കാമോ
? |
7107 |
സഹകരണ
പരീക്ഷാ
ബോര്‍ഡ്
ചെയര്‍മാന്‍
നിയമനം
ശ്രീ.കെ.കെ.
ജയചന്ദ്രന്‍
(എ)
സഹകരണ
പരീക്ഷാ
ബോര്‍ഡ്
ചെയര്‍മാനായി
നിയമനം
ലഭിക്കുന്നതിന്
കഴിഞ്ഞ
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ചെയര്‍മാനായി
നിയമിതനായ
വ്യക്തിയുടെ
പേര്, മേല്‍വിലാസം
എന്നിവ
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വ്യക്തിക്ക്
മാനദണ്ഡങ്ങള്‍
അനുസരിച്ചുള്ള
യോഗ്യത
ഉണ്ടോ;
(ഡി)
പ്രസ്തുത
തസ്തികയ്ക്കുള്ള
യോഗ്യതയില്‍
ഇളവ്
വരുത്തി
ഈ സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത
ഇളവ്
വരുത്തുന്നതിന്
സര്‍ക്കാരിനെ
പ്രേരിപ്പിച്ച
ഘടകങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ? |
7108 |
സെല്‍ഫ്
ഫിനാന്‍സിംഗ്
പെന്‍ഷന്‍
സ്കീം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
,,
എ. പ്രദീപ്കുമാര്‍
,,
വി. ശിവന്‍കുട്ടി
,,
ജെയിംസ്
മാത്യു
(എ)
സഹകരണ
സംഘം
ജീവനക്കാരുടെ
സെല്‍ഫ്
ഫിനാന്‍സിംഗ്
പെന്‍ഷന്‍
സ്കീം
പ്രവര്‍ത്തനം
സംബന്ധിച്ച
വാര്‍ഷിക
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
പെന്‍ഷന്‍
ബോര്‍ഡ്
അംഗീകരിച്ചിട്ടുളളതാണോ;
(സി)
പ്രസ്തുത
സ്കീമില്‍
നിന്ന്
എത്ര
പേര്‍ക്ക്
പെന്‍ഷനും
കുടുംബപെന്‍ഷനും
നല്‍കിവരുന്നുണ്ട്;
പെന്‍ഷന്‍
സ്കീം
വിഭാവനം
ചെയ്തതിനനുസൃതമായി
തുടര്‍ന്നു
പോകുന്നതിന്
എന്തെങ്കിലും
പ്രയാസം
നേരിടുന്നുണ്ടോ;
(ഡി)
പ്രസ്തുത
സ്കീം
പ്രകാരം
എന്തു
തുക
നിക്ഷേപമുണ്ട്
എന്നും
അത്
എവിടെയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
പെന്‍ഷന്‍
ഫണ്ടിലേക്കുളള
എത്ര തുക
കുടിശ്ശികയായിട്ടുണ്ട്? |
7109 |
ഉപഭോക്തൃ
മേഖലയ്ക്ക്
പ്രത്യേക
പരിഗണന
ശ്രീ.
വി. റ്റി.
ബല്‍റാം
,,
ഹൈബി
ഈഡന്‍
,,
ജോസഫ്
വാഴക്കന്‍
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)
ഉപഭോക്തൃ
മേഖലയ്ക്ക്
പ്രത്യേക
പരിഗണന
നല്‍കുന്നതിന്
സഹകരണ
വകുപ്പ്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
കൂടുതല്‍
സ്ഥലങ്ങളില്‍
നീതി
സ്റോറുകളും
നീതി
മെഡിക്കല്‍
സ്റോറുകളും
തുറക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ? |
7110 |
'സഹകരണം'
എന്ന
പേര്
ദുരുപയോഗം
ചെയ്യുന്ന
നടപടി
ശ്രീമതി
കെ. കെ.
ലതിക
(എ)
സഹകരണ
നിയമം
അനുസരിച്ചല്ലാതെ
രജിസ്റര്‍
ചെയ്ത്
പ്രവര്‍ത്തിച്ചു
വരുന്ന
സ്ഥാപനങ്ങള്‍
സഹകരണ
സ്ഥാപനങ്ങളാണെന്ന്
തോന്നിപ്പിക്കുന്ന
വിധത്തില്‍
പേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അത്തരത്തില്‍
പേരിടുന്നതിന്
നിയമസാധുതയുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ? |
7111 |
കുടിശ്ശിക
പിരിവിന്
ഏര്‍പ്പെടുത്തിയിട്ടുള്ളസംവിധാനങ്ങള്‍
ശ്രീ.
റ്റി.എ.
അഹമ്മദ്
കബീര്‍
,,
സി. മോയിന്‍കുട്ടി
,,
പി.ബി.
അബ്ദുള്‍
റസാക്
,,
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
സഹകരണ
ബാങ്കിംഗ്
സ്ഥാപനങ്ങളിലെ
കുടിശ്ശിക
പിരിവിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
കളക്ഷന്‍
ഏജന്റ്സിനെ
നിയോഗിക്കാറുണ്ടോ;
(സി)
എങ്കില്‍
അവരെ
നിയോഗിക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്നും,
അവരുടെ
ജോലിസ്വഭാവവും
പ്രതിഫലവും
സംബന്ധിച്ച
വിവരങ്ങളും
വിശദമാക്കുമോ;
(ഡി)
സെക്യൂരിറ്റിയായി
തുകയും
തീയതിയും
രേഖപ്പെടുത്താത്ത
ചെക്കുകള്‍
വാങ്ങുന്ന
രീതി, ബാങ്കുകള്‍
പിന്‍തുടരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്
നിയമവിധേയമാണോ
എന്ന്
വ്യക്തമാക്കുമോ;
(ഇ)
കളക്ഷന്‍
ഏജന്റുമാരായി
നിയമിക്കപ്പെടുന്നവരില്‍
പലരും
ഗുണ്ടാ
പ്രവര്‍ത്തനം
നടത്തുന്നവരാണെന്നും
സഹകരണ
മേഖലയില്‍
നിന്നും
ലോണെടുത്തവരെ
കുടിശ്ശികയുടെ
പേരില്‍
ഇക്കൂട്ടര്‍
ഭീഷണിപ്പെടുത്തുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(എഫ്)
എങ്കില്‍
ഇതിനെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്; |
7112 |
ആഡിറ്റ്
മാന്വല്‍
പരിഷ്കരണം
ശ്രീ.
എസ്. ശര്‍മ്മ
,,
എം. ഹംസ
,,
കെ.കെ.
നാരായണന്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
സഹകരണ
സംഘങ്ങള്‍ക്ക്
ആഡിറ്റ്
കുടിശ്ശികയുണ്ടോ;ആഡിറ്റ്
സംബന്ധിച്ച
സ്ഥിതി
വിവരക്കണക്കുകള്‍
ലഭ്യമാണോ;
വിശദമാക്കുമോ;
(ബി)
എന്നാണ്
മാനുവല്‍
തയ്യാറാക്കപ്പെട്ടിട്ടുളളത്;
അത്
കാലോചിതമായി
പരിഷ്കരിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ? |
7113 |
കോഴിക്കോട്
ജോയിന്റ്
രജിസ്ട്രാര്‍
ഓഫീസ്
കെട്ടിടത്തിന്റെ
ശോച്യാവസ്ഥ
ശ്രീമതി
കെ. കെ.
ലതിക
(എ)
കോഴിക്കോട്
സഹകരണ
സംഘം
ജോയിന്റ്
രജിസ്ട്രാര്‍
ഓഫീസ്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഓഫീസില്‍
എത്ര
ജീവനക്കാര്‍
ജോലി
ചെയ്തു
വരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ
;
(സി)
പ്രസ്തുത
ജീവനക്കാരുടെ
തൊഴില്‍
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ
? |
7114 |
"സീമാറ്റി''ലെ
നിയമനം
ശ്രീ.കെ.
ശിവദാസന്‍
നായര്‍
(എ)
സംസ്ഥാന
സഹകരണ
ബാങ്കിന്റെ
കീഴില്‍ "സീമാറ്റ്''
സ്ഥാപനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
സീമാറ്റില്‍
എത്ര
ജീവനക്കാരെ
നിയമിച്ചിട്ടുണ്ട്;
ഏതെല്ലാം
തസ്തികകളില്‍;
വിശദവിവരം
നല്‍കുമോ;
(സി)
സീമാറ്റില്‍
ജീവനക്കാരുടെ
തസ്തികകള്‍
സഹകരണ
രജിസ്ട്രാര്‍
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
നിമയനത്തിന്
എന്ത്
നടപടിക്രമമാണ്
പാലിച്ചിട്ടുള്ളത്? |
7115 |
എസ്.സി.
/ എസ്.ടി.
സഹകരണ
സംഘങ്ങള്‍
ശ്രീ.
ബി. സത്യന്‍
(എ)
സഹകരണ
വകുപ്പിന്റെ
കീഴിലുള്ള
മെഡിക്കല്‍,
എഞ്ചിനീയറിംഗ്,
മാനേജ്മെന്റ്
കോളേജുകള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
ഏത്
രീതിയിലാണ്
നടത്തുന്നത്
എന്ന്
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
സഹകരണ
മെഡിക്കല്‍
- എഞ്ചിനീയറിംഗ്
കോളേജുകളില്‍
മെറിറ്റ്,
മാനേജ്മെന്റ്,
എന്‍.ആര്‍.ഐ.
എന്നീ
ക്വാട്ടയിലുള്ളവര്‍ക്കുള്ള
ഫീസ് ഘടന
എപ്രകാരമാണ്;
ക്യാപ്പിറ്റേഷന്‍
ഫീസ്, സെക്യൂരിറ്റി
ഡെപ്പോസിറ്റ്
ഇവ എത്ര
വീതമാണ്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
എസ്.സി./എസ്.ടി.
വിദ്യാര്‍ത്ഥികള്‍ക്ക്
ഫീസ്
ആനുകൂല്യം
നല്‍കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
വീതമെന്ന്
വിശദമാക്കാമോ? |
7116 |
സഹകരണ
മേഖലയില്‍
മെഡിക്കല്‍
കോളേജുകള്‍
ശ്രീ.
പി. സി.
വിഷ്ണുനാഥ്
,,
കെ. ശിവദാസന്‍
നായര്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
വി.റ്റി.
ബല്‍റാം
സഹകരണ
മേഖലയില്‍
മെഡിക്കല്‍
കോളേജുകള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
? |
7117 |
സഹകരണ
യൂണിയനുകളുടെ
ഭൂസ്വത്ത്
ശ്രീമതി
കെ. കെ.
ലതിക
(എ)
സംസ്ഥാന
സഹകരണ
യൂണിയനും
സര്‍ക്കിള്‍
സഹകരണ
യൂണിയനുകള്‍ക്കും
എത്ര
ഭൂസ്വത്ത്
വീതമുണ്ടെന്നും
അവയില്‍
എത്ര
കെട്ടിടങ്ങള്‍
ഉണ്ടെന്നും
ജില്ലാ, താലൂക്ക്
വില്ലേജ്
സഹിതമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സഹകരണ
യൂണിയനുകള്‍
എത്ര
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
നടത്തിവരുന്നുണ്ടെന്നും
ഏതെല്ലാം
കോഴ്സുകളാണ്
നടത്തുന്നതെന്നും
വ്യക്തമാക്കുമോ? |
7118 |
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
കാര്‍ഷിക
വായ്പ
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
സഹകരണസംഘങ്ങള്‍
കാര്‍ഷിക
മേഖലയില്‍
ഏതൊക്കെ
വിധത്തിലുള്ള
സഹായങ്ങളാണ്
നല്‍കുന്നത്;
(ബി)
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
തരിശുഭൂമിയില്‍
കൃഷി
ചെയ്യുന്നതിന്
എന്തെങ്കിലും
സഹായം
നല്‍കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ? |
7119 |
സഹകരണ
ബാങ്കുകളിലും
സൊസൈറ്റികളിലും
റിസ്ക്
ഫണ്ട്
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
,,
പി. തിലോത്തമന്‍
,,
കെ. അജിത്
ശ്രീമതി
ഗീതാ
ഗോപി
(എ)
സംസ്ഥാനത്ത്
നിലവില്‍
എത്ര സര്‍വ്വീസ്സഹകരണ
ബാങ്കുകളും,
സര്‍വ്വീസ്
സഹകരണ
സംഘങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
എല്ലാ
സഹകരണ
ബാങ്കുകളിലും
സൊസൈറ്റികളിലും
റിസ്ക്
ഫണ്ട്
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
റിസ്ക്ഫണ്ട്
നിലവിലില്ലാത്തവ
എത്ര
വീതമുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
റിസ്ക്
ഫണ്ട്
നിലവിലില്ലാത്തവയില്‍
അതേര്‍പ്പെടുത്തുന്നതിന്
സത്വര
നടപടികള്‍
സ്വീകരിക്കുമോ? |
7120 |
കോട്ടയം
ജില്ലയില്‍
സ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ശാഖ
ശ്രീ.സി.എഫ്.തോമസ്
(എ)
സ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്കിന്റെ
ശാഖ
കോട്ടയം
ജില്ലയില്‍
ഇല്ലാത്തതുമൂലം
പ്രസ്തുത
ബാങ്കില്‍
നിന്ന്
വിദ്യാഭ്യാസ
ലോണ്‍
ലഭിക്കുന്നതിന്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(ബി)
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ
വിദ്യാത്ഥികള്‍ക്ക്
കേരളാ
സ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്കിന്റെ
ആലപ്പുഴ
ശാഖയില്‍
നിന്നും
വിദ്യാഭ്യാസ
വായ്പ
അനുവദിച്ചിരുന്നോ
;
(സി)
ഇപ്പോള്‍
ചങ്ങനാശ്ശേരി
മണ്ഡലത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ആലപ്പുഴ
ശാഖയില്‍
നിന്നും
ഈ വായ്പ
നല്‍കുന്നുണ്ടോ
;
(ഡി)
ഇല്ലെങ്കില്‍
ആലപ്പുഴ
ബ്രാഞ്ചില്‍
നിന്ന് ഈ
വായ്പ
നല്കുവാന്‍
നടപടി
സ്വീകരിയ്ക്കുമോ
? |
7121 |
സംസ്ഥാന
സഹകരണ
ബാങ്കിന്റെ
പണം
കടമെടുക്കലില്‍
വന്നകുറവ്
ശ്രീ.വി.ശശി
(എ)
സംസ്ഥാന
സഹകരണ
ബാങ്കിന്റെ
പണം
കടമെടുക്കല്‍,
2008-09 ലെ 237
കോടി
രൂപയില്‍
നിന്നും 2009-10ല്‍
107.51 കോടി
രൂപയായി
കുറയുവാനുണ്ടായ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഇത്
ബാങ്കിന്റെ
പ്രവര്‍ത്തനത്തെ
എപ്രകാരമാണ്
ബാധിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ
? |
7122 |
ആശ്രയ
കളക്ഷന്‍
ഏജന്റുമാരെ
സ്ഥിരപ്പെടുത്താന്‍
നടപടി
ശ്രീ.
എം.എ.
വാഹീദ്
(എ)
ജില്ലാ
സഹകരണ
ബാങ്കുകളില്‍
ആശ്രയ
കളക്ഷന്‍
ഏജന്റുമാരായി
ജോലി
ചെയ്തുവരുന്ന
താല്‍ക്കാലിക
ജീവനക്കാരെ
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത്
സ്ഥിരപ്പെടുത്താന്‍
ഉത്തരവായെങ്കിലും
അത്
നടപ്പാക്കാന്‍
കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണ്;
(ബി)
ആശ്രയ
കളക്ഷന്‍
ഏജന്റുമാരെ
പിഗ്മി
കളക്ഷന്‍
എടുക്കുന്നതിന്
നിയോഗിക്കാന്‍
വേണ്ട
നടപടി
സ്വീകരിക്കുമോ? |
7123 |
പ്രൈമറി
സഹകരണസംഘം
ജീവനക്കാര്‍ക്ക്
സഹകരണ
ബാങ്കുകളില്‍
നിയമനം
ശ്രീ.എം.എ.വാഹീദ്
(എ)
ജില്ലാ
സഹകരണ
ബാങ്കുകളിലെ
ക്ളാര്‍ക്ക്/ക്യാഷ്യര്‍
തസ്തികയിലേയ്ക്ക്
കെ.പി.എസ്.സി.25.4.2006
ലെ
ഗസറ്റ്
വിജ്ഞാപനപ്രകാരം
അപേക്ഷ
ക്ഷണിച്ചപ്പോള്‍
നിയമപ്രകാരം
അഫിലിയേറ്റ്
ചെയ്ത
പ്രൈമറി
സഹകരണ
സംഘങ്ങളിലെ
ജീവനക്കാര്‍ക്ക്
നിശ്ചയിച്ചിരുന്ന
വിദ്യാഭ്യാസ
യോഗ്യത
എന്തായിരുന്നു
എന്ന്
വ്യക്തമാക്കുമോ
;
(ബി)
സഹകരണ
നിയമത്തില്‍
പറയുന്ന
യോഗ്യതയേക്കാള്‍
ഉയര്‍ന്ന
യോഗ്യത
നിശ്ചയിച്ച്
വിജ്ഞാപനം
പുറപ്പെടുവിക്കാന്‍
പി.എസ്.സി.യ്ക്ക്
അധികാരമില്ല
എന്ന
വസ്തുതയുടെ
അടിസ്ഥാനത്തില്‍
എസ്.എസ്.എല്‍.സി.യും
ജെ.ഡി.സി.യും
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളുടെ
അപേക്ഷകള്‍
പരിഗണിക്കുവാനും
അവരെ
അന്തിമ
റാങ്ക്
ലിസ്റില്‍
ഉള്‍പ്പെടുത്തുവാനുമുള്ള
വിശദമായ
വിധിന്യായം
ബഹു:ഹൈക്കോടതി
ഫുള്‍
ബെഞ്ച്
പുറപ്പെടുവിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി.
വിജ്ഞാപനം
പുറപ്പെടുവിച്ച
25.4.06 ല്‍
മതിയായ
യോഗ്യതയുണ്ടായിരുന്ന
പ്രൈമറി
സഹകരണ
സംഘം
ജീവനക്കാര്‍ക്ക്
സഹകരണ
ബാങ്കുകളില്‍
നിയമനം
ലഭിക്കുന്നതിന്
സത്വര
നടപടി
സ്വീകരിക്കുമോ
? |
7124 |
പ്രാഥമിക
സഹകരണസംഘം
ജീവനക്കാരുടെ
പ്രെമോഷന്‍
ശ്രീ.
കെ.വി.
വിജയദാസ്
(എ)
പ്രാഥമിക
സഹകരണസംഘങ്ങളിലുളള
ജീവനക്കാരുടെ
താഴെപ്പറയുന്ന
തസ്തികകളുടെ
പ്രൊമോഷനുകള്‍ക്കുളള
യോഗ്യതുടേയും
മാനദണ്ഡത്തിന്റേയും
വിശദവിവരം
നല്‍കുമോ;
1)സീനിയര്‍
ക്ളാര്‍ക്ക്
2)
അക്കൌണ്ടന്റ്
3)സെക്രട്ടറി
4)
ചീഫ്
അക്കൌണ്ടന്റ്
5)കണ്‍കറന്റ്
ഓഡിറ്റര്‍
6)
മാനേജര്‍
(ബി)
പ്രാഥമിക
സഹകരണസംഘങ്ങളിലെ
ജീവനക്കാര്‍ക്ക്
ജില്ലാബാങ്കുകളിലെ
മാനേജര്‍,
തസ്തികയിലേക്ക്
സൊസൈറ്റിക്വാട്ടയില്‍
അപേക്ഷിക്കുമ്പോള്‍
ഡിഗ്രിയ്ക്ക്
50% മാര്‍ക്ക്
നിര്‍ബന്ധമാക്കിയിട്ടുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കാമോ;
(സി)
ഡിഗ്രിയ്ക്ക്
50% മാര്‍ക്കില്ലാത്തവര്‍ക്ക്
എം. കോം
ഉണ്ടെങ്കില്‍
പോലും
ജില്ലാ
സഹകരണ
ബാങ്കിലേയ്ക്കു
സൊസൈറ്റി
ക്വാട്ടയില്‍
ലഭിയ്ക്കേണ്ട
മാനേജര്‍
തസ്തികകളിലേക്ക്
യോഗ്യത
ലഭിയ്ക്കുകയോ
പി.എസ്.സി..
മുഖേനയുളള
പരീക്ഷയ്ക്ക്
യോഗ്യത
കല്പിയ്ക്കുകയോ
ചെയ്യുകയില്ലെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
പരിഹരിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
7125 |
കൈത്തറി
സഹകരണ
സംഘങ്ങള്‍ക്ക്
നബാഡിന്റെ
ക്യാഷ്
ക്രെഡിറ്റ്
ശ്രീ.വി.ശശി
(എ)
തിരുവനന്തപുരം
ജില്ലയിലെ
എത്ര
പ്രാഥമിക
കൈത്തറി
സഹകരണ
സംഘങ്ങള്‍ക്ക്
നബാഡിന്റെ
ക്യാഷ്
ക്രെഡിറ്റ്
അനുവദിച്ചിട്ടുണ്ടെന്നും
അവ
ഏതെല്ലാം
സംഘങ്ങള്‍ക്കാണെന്നും
വെളിപ്പെടുത്തുമോ
;
(ബി)
നബാര്‍ഡിന്റെ
ക്യാഷ്ക്രെഡിറ്റ്
ലഭിക്കാത്ത
പ്രാഥമിക
കൈത്തറി
സംഘങ്ങള്‍ക്ക്
ജില്ലാ
സഹകരണ
ബാങ്കില്‍
നിന്ന്
എത്ര
ലക്ഷം
രൂപാ
വായ്പയായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ
; ഇതിന്
ഈടാക്കുന്ന
പലിശയെത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
വായ്പ
നിയമാനുസൃതം
തിരിച്ചടക്കാത്ത
ഇനത്തില്‍
എത്ര
ലക്ഷം
രൂപ
പ്രാഥമിക
കൈത്തറി
സംഘങ്ങളില്‍
നിന്നും
പിരിച്ചെടുക്കാനുണ്ടെന്നും
അവ
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വികരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ
? |
7126 |
പരശുവയ്ക്കല്‍
സര്‍വ്വീസ്
സഹകരണ
ബാങ്കിന്റെ
പുതിയ
കെട്ടിട
നിര്‍മ്മാണം
ശ്രീ.
എ. റ്റി.
ജോര്‍ജ്
(എ)
തിരുവനന്തപുരം
പരശുവയ്ക്കല്‍
സര്‍വ്വീസ്
സഹകരണ
ബാങ്ക് ഠ663
ഏത്
ഫണ്ട്
ഉപയോഗിച്ചാണ്
പുതുതായി
കെട്ടിടം
പണിയുന്നത്;
(ബി)
പ്രസ്തുത
കെട്ടിടം
പണിയുന്നതിന്
അനുമതി
നല്‍കികൊണ്ടുള്ള
ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കെട്ടിടത്തിന്റെ
എസ്റിമേറ്റ്
തയ്യാറാക്കിയതും
അനുമതി
നല്‍കിയതും
ആരൊക്കെയാണെന്നും
നിര്‍മ്മാണ
മേല്‍നോട്ടം
വഹിക്കുന്ന
ഉദ്യോഗസ്ഥര്‍
ആരാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കെട്ടിടം
പണിയുന്നതിനുള്ള
ടെന്‍ഡര്‍
പരസ്യം
ഏതൊക്കെ
ദിനപത്രങ്ങളിലാണ്
നല്‍കിയത്;
ആയതിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(ഇ)
ടെന്‍ഡര്‍
ഫോറം
ആരെല്ലാം
വാങ്ങിയെന്നും
ഇ.എം.ഡി.
ഇനത്തില്‍
എത്ര രൂപ
സംഘത്തില്‍
കെട്ടിവച്ചുവെന്നും
വ്യക്തമാക്കാമോ;
(എഫ്)
ചട്ടവിരുദ്ധമായാണ്
പ്രസ്തുത
കെട്ടിടനിര്‍മ്മാണം
എങ്കില്‍
സംഘം
സെക്രട്ടറിക്കെതിരെ
സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ? |
7127 |
തിരുവനന്തപുരം
പരശുവയ്ക്കല്‍
സര്‍വ്വീസ്
സഹകരണ
ബാങ്കിലെ
നിയമനം
ശ്രീ.
എ.റ്റി.
ജോര്‍ജ്
(എ)
തിരുവനന്തപുരം
പരശുവയ്ക്കല്‍
സര്‍വ്വീസ്
സഹകരണ
ബാങ്ക്
റ്റി663 ക്ളാസിഫിക്കേഷന്
വിരുദ്ധമായി
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍
ആരെ
എല്ലാം
ഏതൊക്കെ
തീയതികളില്‍
ആണ്
നിയമിച്ചിരിക്കുന്നതെന്ന്
വിലാസം
സഹിതം
ലഭ്യമാക്കാമോ;
(ബി)
അത്തരത്തില്‍
നിയമനം
ലഭിച്ചവര്‍ക്കെതിരെ
എന്ത്
നടപടി
സ്വീകരിക്കും
എന്ന്
വ്യക്തമാക്കാമോ? |
7128 |
ക്രിസ്മസ്-ഈദ്
വിപണന
മേളകള്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
ബക്രീദും-ക്രിസ്തുമസും
പ്രമാണിച്ച്
നിത്യോപയോഗ
വസ്തുക്കള്‍
മിതമായ
നിരക്കില്‍
ലഭ്യമാക്കുന്ന
തിനായി
സഹകരണ
വിപണനമേളകള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എല്ലാ
ജില്ലാ-താലൂക്ക്
ആസ്ഥാനങ്ങളിലും
ഇത്തരം
മേളകള്‍
സംഘടിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
അതിനായി
എന്ത്
തുക
വിനിയോഗിക്കും;
ഏതൊക്കെ
നിത്യോപയോഗ
വസ്തുക്കളുടെ
ലഭ്യതയാണ്
മേളകള്‍
വഴി
ഉറപ്പുവരുത്തുക;
(ഡി)
മേളകള്‍ക്ക്
എന്ന്
തുടക്കം
കുറിക്കുമെന്നും
എന്നുവരെ
നീണ്ടുനില്‍ക്കുമെന്നും
വ്യക്തമാക്കുമോ;
(ഇ)
കണ്‍സ്യൂമര്‍ഫെഡ്ഡ്
മുഖേനയാണോ
മേളകള്‍
സംഘടിപ്പിക്കുക;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
7129 |
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
ശ്രീ.
ജി. സുധാകരന്‍
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
ആകെ എത്ര
ജീവനക്കാരാണ്
നിലവിലുള്ളത്;
അനുവദനീയമായ
തസ്തിക
എത്ര; ഒഴിവുകള്‍
എത്ര; തസ്തിക
തിരിച്ച്
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
വന്ന
എത്ര
ജീവനക്കാരെ
ദിവസവേതനാടിസ്ഥാനത്തിലും
കോണ്‍ട്രാക്ട്
വ്യവസ്ഥയിലും
നിയമിച്ചു;
ഇവരില്‍
എത്ര
പേര്‍
ഇപ്പോഴും
ജോലിയില്‍
തുടരുന്നുവെന്നുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
2011 മാര്‍ച്ച്
31 ന്
കണ്‍സ്യൂമര്‍ഫെഡില്‍
എത്ര
ജീവനക്കാരാണ്
ഉണ്ടായിരുന്നത്;
(ഡി)
2006 ഏപ്രില്‍
30 ന്
എത്ര
ജീവനക്കാരാണ്
ഉണ്ടായിരുന്നത്;
(ഇ)
2006 മേയ്
മുതല്‍ 2011
ഏപ്രില്‍
വരെ കണ്‍സ്യൂമര്‍ഫെഡ്
പുതിയ
എത്ര
സംരംഭങ്ങള്‍,
സ്ഥാപനങ്ങള്‍
ആരംഭിച്ചു;
അവയുടെ
വിശദാംശം
ലഭ്യമാക്കുമോ;
(എഫ്)
ഈ സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍
എത്ര
പുതിയ
സ്ഥാപനങ്ങള്‍/സംരംഭങ്ങള്‍
ആരംഭിച്ചു;
(ജി)
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്? |
7130 |
ഓണക്കാലത്ത്
കണ്‍സ്യൂമര്‍ഫെഡിന്റെ
വിറ്റുവരവ്
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
കണ്‍സ്യൂമര്‍ഫെഡ്
വഴി 2010 ലേയും
2011 ലേയും
ഓണക്കാലത്ത്
എത്ര
കോടി
രൂപയുടെ
വിറ്റുവരവാണുണ്ടായത്;
(ബി)
കണ്‍സ്യൂമര്‍ഫെഡ്
ലാഭത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
എത്ര
സ്ഥിരം
ജീവനക്കാരും
എത്ര
താല്‍ക്കാലിക
ജീവനക്കാരുമുണ്ടെന്ന്
വ്യക്തമാക്കാമോ? |
7131 |
ആതുരസേവന
രംഗത്ത്
സഹകരണ
മേഖലയുടെ
സേവനം
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
ആതുരസേവന
രംഗത്ത്
സഹകരണ
മേഖലയുടെ
സേവനം
പ്രയോജനപ്പെടുത്തുമോ
;
(ബി)
നിയോജക
മണ്ഡലങ്ങള്‍
കേന്ദ്രീകരിച്ച്
ആശുപത്രി
സഹകരണ
സംഘങ്ങള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെങ്കിലും
നിലവിലുണ്ടോ
എന്നു
വെളിപ്പെടുത്താമോ
? |
7132 |
നീതിസ്റോറിലെ
സെയില്‍സ്മാന്‍മാരെ
സ്ഥിരപ്പെടുത്തല്‍
ശ്രീ.
ബി. സത്യന്‍
(എ)
2011 മേയ്
മുതല്‍ ഈ
കാലയളവ്
വരെ എത്ര
നീതി
സ്റോറുകള്‍
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ട്;
എങ്കില്‍
അവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
നീതിസ്റോറുകള്‍
കമ്മിഷന്‍
വ്യവസ്ഥയില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ഉത്തരവ് (കൈ)
നമ്പര്‍
207/10/സഹ.തീയതി:27.11.2010
പ്രകാരം,
നീതിസ്റോറുകളില്‍
കമ്മിഷന്‍
വ്യവസ്ഥയില്‍
ജോലി
ചെയ്തിരുന്ന
എത്ര
സെയില്‍സ്മാന്‍മാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവ്
നിലവില്‍
വന്ന
സമയത്ത്
കമ്മിഷന്‍
വ്യവസ്ഥയില്‍
ജോലി
ചെയ്തിരുന്ന
എത്ര
സെയില്‍സ്മാന്‍മാരെ
ഇനി
സ്ഥിരപ്പെടുത്താനുണ്ട്;
വ്യക്തമാക്കാമോ;
(ഇ)
പുതുതായി
എത്ര
നീതിസ്റോറുകള്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ; |
7133 |
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
സഹകരണ മെഡിക്കല്‍
സ്റോറുകളും
നീതി
സ്റോറുകളും
ശ്രീമതി
കെ.എസ്.
സലീഖ
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
സഹകരണ
സ്ഥാപനങ്ങളുടെ
കീഴില്‍
എത്ര
നീതി
മെഡിക്കല്‍
സ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന്
വ്യക്തമാക്കാമോ;
(ബി)
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തില്‍
നീതി
മെഡിക്കല്‍
സ്റോറുകള്‍
ഇല്ലാത്ത
സഹകരണസ്ഥാപനങ്ങളില്‍
നീതി
മെഡിക്കല്‍
സ്റോറുകള്‍
തുടങ്ങുന്നതിനുളള
നടപടി
സ്വികരിക്കുമോ;
(സി)
സഹകരണ
സ്ഥാപനങ്ങളില്‍
നീതി
മെഡിക്കല്‍
സ്റോറുകള്‍
തുടങ്ങുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്? |
7134 |
നീതിമെഡിക്കല്‍
സ്റോര്‍
ശ്രീ.
എ. എ.
അസീസ്
(എ)
സംസ്ഥാനത്ത്
സഹകരണ
വകുപ്പിന്റെ
കീഴില്‍
എത്ര
നീതി
മെഡിക്കല്‍
സ്റോറുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)
എത്ര
ശതമാനം
വില
കുറച്ചാണ്
ഇവയിലൂടെ
മരുന്നുകള്‍
വില്‍പ്പന
നടത്തുന്നത്
;
(സി)
നീതി
മെഡിക്കല്‍
സ്റോറുകളില്‍
ജീവന്‍
രക്ഷാ
മരുന്നുകളുടെ
ലഭ്യതകുറവ്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്
;
(ഇ)
മരുന്ന്
നിര്‍മ്മാണ
കമ്പനികളില്‍
നിന്ന്
നേരിട്ട്
മരുന്നുകള്‍
വാങ്ങി
വിതരണം
ചെയ്യുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
7135 |
പോലീസ്
സി. ഐ.
ഡി
സ്റാഫ്
സഹകരണ
സൊസൈറ്റി
ശ്രീ.
വി. പി.
സജീന്ദ്രന്‍
(എ)
പോലീസ്
സി. ഐ.
ഡി
സ്റാഫ്
സഹകരണ
സൊസൈറ്റിയില്‍
അംഗത്വം
നല്‍കുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമാണ്
; ഏതെല്ലാം
വിഭാഗത്തിലുള്ളവര്‍ക്കാണ്
അംഗത്വം
നല്‍കുന്നത്
;
(ബി)
എസ്. ബി.
സി. ഐ.
ഡി
യില്‍
ഡെപ്യൂട്ടേഷന്‍
വ്യവസ്ഥയില്‍
ജോലിചെയ്യുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
സൊസൈറ്റിയില്‍
അംഗത്വം
നല്‍കുന്നുണ്ടോ
;
(സി)
പോലീസ്
ഉദ്യോഗസ്ഥരുടെ
ഡെപ്യൂട്ടേഷന്‍
കാലാവധി
കഴിഞ്ഞാല്‍
അംഗത്വം
റദ്ദാക്കുമോ
;
(ഡി)
സൊസൈറ്റിയില്‍
ഏതെല്ലാം
തലത്തിലുള്ള
അംഗത്വം
നിലനില്‍ക്കുന്നുണ്ടെന്നും
വോട്ടവകാശം
ഏതെല്ലാം
അംഗങ്ങള്‍ക്കാണെന്നും
വ്യക്തമാക്കുമോ
:
(ഇ)
പ്രസ്തുത
സൊസൈറ്റിയില്‍
വോട്ടവകാശമുള്ള
എത്ര
അംഗങ്ങള്‍
ഉണ്ട് ;
(എഫ്)
2010-2011 കാലയളവില്‍
എത്ര
പേര്‍ക്കാണ്
സൊസൈറ്റിയില്‍
അംഗത്വം
നല്‍കിയത്
;
(ജി)
പ്രസ്തുത
സൊസൈറ്റിയുടെ
നിയമാവലിയുടെ
പകര്‍പ്പ്
മേശപ്പുറത്ത്
വെയ്ക്കുമോ
? |
7136 |
ഖാദി
മേഖലയില്‍
പുതിയ
തൊഴിലവസരങ്ങള്‍
ശ്രീ.
റ്റി.
എന്‍.
പ്രതാപന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എം. എ.
വാഹീദ്
,,
എ. പി.
അബ്ദുള്ളക്കുട്ടി
(എ)
ഖാദി
മേഖലയില്‍
പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
അതിന്
ഖാദി
ഗ്രാമ
വ്യവസായ
കമ്മീഷന്‍
എന്തെല്ലാം
സഹായങ്ങളാണ്
നല്‍കി
വരുന്നത്;
(സി)
എത്ര
പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്? |
7137 |
കരകൌശല
വികസന
പദ്ധതികള്‍
ശ്രീ.
എളമരം
കരിം
,,
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
,,
കെ. വി.
വിജയദാസ്
,,
ആര്‍
സെല്‍വരാജ്
(എ)
ഖാദി
ആന്റ്
വില്ലേജ്
ഇന്‍ഡസ്ട്രീസ്
ബോര്‍ഡ്
കരകൌശല
വികസനത്തിനായി
എന്തെങ്കിലും
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ
; വിശദമാക്കാമോ
;
(ബി)
ടൂറിസ്റ്റുകള്‍
സംസ്ഥാനത്തു
നിന്നുള്ള
കരകൌശല
വസ്തുക്കളില്‍
തല്പരരാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കരകൌശല
വസ്തുക്കളുടെ
വിപണന
സാധ്യതയ്ക്കനുസൃതമായി
ഉല്പാദകര്‍ക്ക്
ഡിസൈനിംഗില്‍
പ്രാവീണ്യം
നല്കുന്നതിനും
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
7138 |
തൃശൂര്‍
ജില്ലയില്‍
ഖാദി
ബോര്‍ഡിന്റെ
വില്പന
കേന്ദ്രങ്ങള്‍
ശ്രീമതി
ഗീതാ
ഗോപി
(എ)
തൃശൂര്‍
ജില്ലയില്‍
ഖാദി
ബോര്‍ഡിന്റെ
കീഴില്‍
എത്ര
വില്പന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വില്പന
കേന്ദ്രങ്ങള്‍
നവീകരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |