Q.
No |
Questions
|
6691
|
റോഡ്
സേഫ്റ്റി
അതോറിറ്റി
ശ്രീ.
ബി. സത്യന്‍
(എ)
ഗതാഗത
വകുപ്പിന്റെ
കീഴിലുള്ള
റോഡ്
സേഫ്റ്റി
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
റോഡ്
സേഫ്റ്റി
അതോറിറ്റിയുടെ
മേധാവി
ആരാണ്; ഇപ്പോള്‍
ആരാണ്
പ്രസ്തുത
ചുമതലയിലുള്ളത്;
(സി)
റോഡ്
സേഫ്റ്റി
അതോറിറ്റിയില്‍
എത്ര
ഉദ്യോഗസ്ഥരുണ്ട്;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
|
6692 |
വിദ്യാര്‍ത്ഥികളില്‍
ട്രാഫിക്
അവബോധം
ശ്രീമതി
കെ. കെ.
ലതിക
(എ)
ട്രാഫിക്
നിയമങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളില്‍
ബോധവല്‍ക്കരണം
നടത്തുന്നതിന്
മോട്ടോര്‍
വാഹന
വകുപ്പില്‍
പദ്ധതികളുണ്ടോ;എങ്കില്‍
എന്തെല്ലാം;
(ബി)
ആയത്
നടപ്പാക്കുന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
|
6693 |
സ്കൂള്‍
വാഹനങ്ങളുടെ
അപകടം
തടയാന്‍
നടപടി
ശ്രീ.
റ്റി.വി.
രാജേഷ്
(എ)
സ്കൂള്‍
കുട്ടികളുമായി
പോകുന്ന
വാഹനങ്ങള്‍
അപകടങ്ങളില്‍പ്പെടാതിരിക്കാന്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സ്കൂള്‍
അധികൃതര്‍ക്ക്
നല്‍കിയിട്ടുളളത്;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
സ്കൂള്‍
കുട്ടികളെ
കുത്തിനിറച്ച്
ഓട്ടോറിക്ഷകളും
വാനുകളും
ഓടുന്നത്
നിയന്ത്രിക്കാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
തുടരെതുടരെ
ഉണ്ടാകുന്ന
സ്കൂള്‍
വാഹന
അപകടങ്ങള്‍
ഒഴിവാക്കാന്‍
പുതുതായി
എന്തെങ്കിലും
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ?
|
6694 |
വാഹനാപകടങ്ങള്‍
കുറക്കാന്‍
നടപടി
ശ്രീ.
എം. ഉമ്മര്‍
(എ)
വാഹനാപകടങ്ങള്‍
വര്‍ദ്ധിക്കുന്നത്
തടയാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ
;
(ബി)
ഇതിനായി
വാഹന
വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്ക്
പ്രത്യേകം
പരിശീലനം
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)
ഉദ്യോഗസ്ഥരുടെ
കുറവ്
അപകടമൊഴിവാക്കുന്നതിന്
തടസ്സമാകാറുണ്ടോ
; വിശദമാക്കുമോ
?
|
6695 |
‘അതീവ
സുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍’
ശ്രീ.
ഇ.ചന്ദ്രശേഖരന്‍
(എ)
‘അതീവ
സുരക്ഷാ
നമ്പര്‍
പ്ളേറ്റുകള്‍’
പദ്ധതി
നടപ്പിലാക്കുന്നതിന്
സംസ്ഥാന
സര്‍ക്കാര്‍
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിന്
ആവശ്യമായ
ചെലവുകള്‍
ആരാണ്
വഹിക്കുന്നത്
എന്ന്
അറിയിക്കുമോ;
(സി)
വാഹനമുടമകള്‍
ഇക്കാര്യത്തിനായി
എന്തെങ്കിലും
ചെലവ്
വഹിക്കേണ്ടി
വരുമോ
എന്നറിയിക്കാമോ?
|
6696 |
കെ.എസ്.ആര്‍.ടി.സി.
യുടെ
അന്തര്‍
സംസ്ഥാന
ഗതാഗത
കരാര്‍
ശ്രീ.
എന്‍.എ.
നെല്ലിക്കുന്ന്
(എ)
കെ.എസ്.ആര്‍.ടി.സി.
യുടെ
അന്തര്‍സംസ്ഥാന
ഗതാഗത
കരാറിന്റെ
കാലാവധി
എത്രയാണ്;
(ബി)
നിലവിലെ
കരാര്‍
കാലാവധി
പൂര്‍ത്തിയാകാറായോ;
(സി)
പുതിയ
കരാര്‍
എന്ന്
നടപ്പിലാക്കാനാകും;
(ഡി)
ഇതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
നിലവിലെ
മാനദണ്ഡങ്ങളില്‍
മാറ്റം
വരുത്താനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദീകരിക്കാമോ? |
6697 |
അന്തര്‍
സംസ്ഥാന
ബസ് സര്‍വ്വീസ്
തുടങ്ങുന്നതിന്
നടപടി
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)
അന്തര്‍
സംസ്ഥാന
ബസ് സര്‍വ്വീസ്
നടത്തുന്നത്
സംബന്ധിച്ച്
നിലപാട്
വിശദമാക്കുമോ
;
(ബി)
കല്‍പ്പറ്റ
കെ.എസ്.ആര്‍.ടി.
സി. ഡിപ്പോയില്‍
നിന്ന്
കോയമ്പത്തൂര്‍ക്ക്
ബസ് സര്‍വ്വീസ്
ആരംഭിക്കുന്ന
കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ
; വിശദമാക്കുമോ
;
(സി)
കെ.എസ്.ആര്‍.ടി.സി.
യുടെ
കല്‍പ്പറ്റ
ഡിപ്പോയില്‍
നിന്നും
അന്തര്‍
സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
?
|
T6698 |
കേരള-കര്‍ണ്ണാടക
അതിര്‍ത്തിയില്‍
രാത്രി
യാത്ര
നിരോധനം
ശ്രീ.
എം.വി.
ശ്രേയാംസ്
കുമാര്‍
(എ)
കേരള-കര്‍ണ്ണാടക
അതിര്‍ത്തിയിലൂടെയുളള
രാത്രിയാത്ര
നിരോധനം
പിന്‍വലിക്കുന്നതിന്
ഏര്‍പ്പെടുത്തിയ
നടപടികള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതുമൂലം
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
രാത്രിയാത്ര
നിരോധനത്തിന്റെ
മറവില്‍
യാത്രക്കാരെ
ചൂഷണം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനെതിരെ
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
|
6699 |
പുതിയ
ബസ്സുകള്‍
അനുവദിച്ചു
നല്‍കുവാന്‍
സ്വീകരിച്ച
നടപടികള്‍
ശ്രീ.
ഇ. പി.
ജയരാജന്‍
(എ)
ഈ
ഗവണ്‍മെന്റ്
അധികാരത്തില്‍
വന്നതിനു
ശേഷം
പുതിയ
ബസ്സുകള്‍
വാങ്ങുന്നതിന്
കെ.എസ്.ആര്‍.ടി.സി.
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
ബസ്സുകള്‍
എപ്പോള്‍
നിരത്തിലിറക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഈ
ബസ്സുകള്‍
ഡിപ്പോകള്‍ക്ക്
അലോട്ട്
ചെയ്യുമ്പോള്‍
കണ്ണൂര്‍
ജില്ലയിലെ
ഡിപ്പോകള്‍ക്ക്
ഓരോന്നിനും
എത്ര
ബസ്സുകള്‍
വീതം നല്‍കാന്‍
ഉദ്ദേശിക്കുന്നു;
(ഡി)
പ്രസ്തുത
അലോട്ട്മെന്റില്‍
മട്ടന്നൂര്‍
നിയോജകമണ്ഡലത്തെ
ബന്ധിപ്പിക്കുന്ന
വിവിധ
ബസ്സ്
സര്‍വ്വീസുകള്‍
ആരംഭിക്കണമെന്ന
എം.എല്‍.എ.
യുടെ
നിവേദനം
പരിഗണിച്ചു
കൊണ്ട്
പുതിയ
ബസ്സുകള്‍
അനുവദിച്ചു
നല്‍കുവാന്‍
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
|
6700 |
ക്വറിയര്‍
ട്രാന്‍സ്പോര്‍ട്ടേഷന്‍
ശ്രീ.
എന്‍.
ഷംസുദ്ദീന്‍
(എ)
അധികവരുമാനം
ലക്ഷ്യമിട്ട്
കെ.എസ്.ആര്‍.ടി.സി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
ക്വറിയര്‍
ട്രാന്‍സ്പോര്‍ട്ടേഷന്‍
പദ്ധതിയുടെ
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
എവിടം
വരെയായി;
(ബി)
പ്രസ്തുത
പദ്ധതി ഈ
വര്‍ഷം
തന്നെ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രൈവറ്റ്
ക്വറിയര്‍
കമ്പനികളുമായി
ചേര്‍ന്നുകൊണ്ടുളള
പ്രവര്‍ത്തനമാണോ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?
|
6701 |
ഗ്ളോബല്‍
പൊസിഷ്യനിംഗ്
സിസ്റം
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
കെ.എസ്.ആര്‍.ടി.സി.
ബസ്സുകളില്‍
ഗ്ളോബല്‍
പൊസിഷനിംഗ്
സിസ്റം (ജി.പി.എസ്.)
ഉള്‍പ്പെടെയുള്ള
ഐ.ടി.
അധിഷ്ഠിത
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
സംവിധാനം
ഏര്‍പ്പെടുത്തുകയാണെങ്കില്‍
എന്തൊക്കെ
സൌകര്യങ്ങളാണ്
യാത്രക്കാര്‍ക്ക്
കൂടുതല്‍
ലഭ്യമാകുക;
(സി)
ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
പദ്ധതി
നടപ്പാക്കാന്‍
എത്ര രൂപ
ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്ന
കാര്യം
ഏതെങ്കിലും
ഏജന്‍സിയെ
ഏല്‍പ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ
;
(ഇ)
ഏതെങ്കിലും
ഏജന്‍സികള്‍
പദ്ധതി
നടപ്പാക്കുന്നതിനുള്ള
സന്നദ്ധത
അറിയിച്ച്
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
|
6702 |
കെ.എസ്.ആര്‍.റ്റി.സിയുടെ
ശബരിമല സര്‍വ്വീസുകള്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി.സി.
ജോര്‍ജ്
''
റോഷി
അഗസ്റിന്‍
''
തോമസ്
ഉണ്ണിയാടന്‍
(എ)
ശബരിമല
തീര്‍ത്ഥാടകരുടെ
സൌകര്യാര്‍ത്ഥം
കെ.എസ്.ആര്‍.റ്റി.സിയുടെ
സര്‍വ്വീസുകള്‍
ഏതൊക്കെ
ഡിപ്പോകളില്‍
നിന്നും
ആരംഭിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇതിലേക്ക്
എന്തെല്ലാം
ക്രമീകരണങ്ങള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്എന്ന്
വിശദമാക്കുമോ?
|
6703 |
എറണാകുളത്തിന്
സമീപത്തുളള
ദ്വീപുകളിലെ
യാത്രാക്ളേശം
ശ്രീ.
ലൂഡി
ലൂയിസ്
(എ)
എറണാകുളത്തിന്
സമീപത്തുളള
ദ്വീപുകളില്‍
നിന്ന്
പ്രത്യേകിച്ച്
വല്ലാര്‍പാടം,
മുളവുകാട്
തുടങ്ങിയ
പ്രദേശങങ്ളില്‍
നിന്ന്
പട്ടണത്തിലേക്കും
തിരിച്ചും
യാത്രക്ളേശം
കുറയ്ക്കുവാന്‍
കൂടുതല്‍
ബസ് സര്‍വീസുകള്‍
അനുവദിക്കുമോ;
(ബി)
ഒരു
മെട്രോ
നഗരമായി
വികസിച്ചിരിക്കുന്ന
എറണാകുളത്ത്
രാത്രികാലങ്ങളില്‍
ബസ്സ്
സര്‍വ്വീസുകള്‍
കുറവായതിനാല്‍
ട്രെയിനില്‍
വന്നിറങ്ങുന്നവരുള്‍പ്പെടെയുളള
യാത്രക്കാരുടെ
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
പരിഹാരമായി
രാത്രി 9 മണിക്ക്
ശേഷം
കൂടുതല്‍
ബസ് സര്‍വീസ്
അനുവദിക്കുന്നതിനും
രാത്രിസമയത്ത്
സര്‍വ്വീസ്
നിര്‍ത്തിവയ്ക്കുന്ന
ബസ്സുകള്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം
നല്‍കുമോ?
|
6704 |
യാത്രാക്ളേശം
പരിഹരിക്കുന്ന
നടപടി
ശ്രീമതി
കെ. എസ്.
സലീഖ
(എ)
സംസ്ഥാനത്ത്
നിലവില്‍
സര്‍വ്വീസ്
നടത്താന്‍
കഴിയാത്ത
സാഹചര്യമുള്ള
ബസ്സുകളും
മിനി
ബസ്സുകളും
എത്രയെന്നും
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ബസ്സുകളും
മിനി
ബസ്സുകളും
സര്‍വ്വീസ്
നടത്തുവാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുകയെന്ന്
വിശദീകരിക്കാമോ?
|
6705 |
യാത്രാക്ളേശം
പരിഹരിക്കുന്നതിന്
നടപടി
ശ്രീമതി
ഗീതാ
ഗോപി
(എ)
തിരുവനന്തപുരത്ത്
കൊല്ലംകോണം
മുതല്‍
പുളിയറക്കോണം
വരെയുള്ള
റൂട്ടിലുള്ള
യാത്രാക്ളേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശങ്ങളില്‍
നിന്നും
നഗരത്തിലെ
വികാസ്ഭവന്‍,
നിയമസഭാ
മന്ദിരം,
പബ്ളിക്
ഓഫീസ്, കോര്‍പ്പറേഷന്‍
ഓഫീസ്, പബ്ളിക്
ലൈബ്രറി
തുടങ്ങിയ
സുപ്രധാന
ഓഫീസുകളിലും
മറ്റു
സ്ഥാപനങ്ങളിലും
ജോലി
ചെയ്യുന്നവര്‍ക്ക്
പ്രസ്തുത
റൂട്ടില്‍
നിലവിലുള്ള
ബസ് സര്‍വീസ്
പ്രയോജനപ്പെടുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അതു
സംബന്ധിച്ച്
പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേല്‍
എന്തു
നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
യാത്രാക്ളേശം
പരിഹരിക്കുന്നതിന്
പുളിയറക്കോണത്തുനിന്നും
പേയാട്
വഴി
വെള്ളയമ്പലം,
ശാസ്തമംഗലം,
പാളയം,
യൂണിവേഴ്സിറ്റി
വരെ
വികാസ്ഭവന്‍
ഡിപ്പോയില്‍
നിന്നും
ദിവസേന
രാവിലെയും
വൈകിട്ടും
പുതിയ 2 സര്‍വീസുകള്‍
തുടങ്ങുന്നതിനു
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ
?
|
6706 |
മോട്ടോര്‍
വാഹന
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിംഗ്
രൂപീകരണം
ശ്രീ.
പി.കെ.
ബഷീര്‍
(എ)
കേരളത്തില്‍
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിന്
കാരണം
വാഹനപരിശോധന
കര്‍ശനമായി
നടപ്പിലാക്കാന്‍
മോട്ടോര്‍
വാഹന
വകുപ്പിന്
ആവശ്യത്തിന്
ഫീല്‍ഡ്
സ്റാഫ്
ഇല്ലാത്തതാണ്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാഹനപരിശോധന
കര്‍ശനമായി
നടപ്പാക്കുന്നതിന്
വേണ്ടി
രൂപീകരിക്കാന്‍
തീരുമാനിച്ച
എന്‍ഫോഴ്സ്മെന്റ്
വിംഗിന്റെ
രൂപീകരണം
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
ഇതില്‍
ഏതെല്ലാം
തസ്തികകളാണ്
രൂപീകരിക്കുന്നത്;
(സി)
എന്‍ഫോഴ്സ്മെന്റ്
വിംഗ്
രൂപീകരിക്കുന്നതിലൂടെ
എത്ര
കോടി
രൂപയുടെ
അധികവരുമാനം
സര്‍ക്കാരിന്
ലഭിക്കും;
(ഡി)
കേരളത്തില്‍
രജിസ്റര്‍
ചെയ്യുന്ന
വാഹനങ്ങളുടെയും,
മോട്ടോര്‍
വാഹന
വകുപ്പിലെ
ഫീല്‍ഡ്
സ്റാഫുകളുടെയും
അനുപാതം
എത്രയാണ്?
|
6707 |
പാസഞ്ചര്‍
കപ്പാസിറ്റി
ശ്രീ.
പി. ഉബൈദുള്ള
(എ)
സ്വകാര്യവാഹനങ്ങളില്‍
യാത്രക്കാരെ
കൊണ്ടുപോകുന്നതിനുള്ള
ഓരോ ഇനം
വാഹനങ്ങളുടെയും
നിശ്ചയിച്ച
പാസഞ്ചര്‍
കപ്പാസിറ്റി
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്കൂള്‍
കുട്ടികളെ
കൊണ്ടുപോകുന്ന
ഓട്ടോറിക്ഷ
ഉള്‍പ്പെടെയുള്ള
സ്വകാര്യ
വാഹനങ്ങള്‍
നിശ്ചിത
എണ്ണത്തിലും
കൂടുതല്‍
കുട്ടികളെ
കൊണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
ഗതാഗതവകുപ്പും
പോലീസും
പരിശോധന
നടത്തി
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍
ജില്ല
തിരിച്ച്
2011 - ല്‍
രജിസ്റര്‍
ചെയ്ത
കേസുകളുടെ
എണ്ണം
വ്യക്തമാക്കുമോ
?
|
6708 |
മോട്ടോര്‍
വാഹന
വകുപ്പില്‍
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
നടപടി
ശ്രീ.
എ.കെ.
ശശീന്ദ്രന്‍
(എ)
മോട്ടോര്‍
വാഹന
വകുപ്പില്‍
വാഹനങ്ങളുടെ
ടാക്സ്
കുടിശ്ശിക,
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റിനായി
ഈടാക്കുന്ന
ഫീസിന്റെ
കുടിശ്ശിക
എന്നിവയ്ക്കായി
ഒറ്റത്തവണ
തീര്‍പ്പാക്കല്‍
നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്നു
മുതലാണ്
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്?
|
6709 |
സര്‍വ്വീസ്
അപര്യാപ്തത
ശ്രീ.
സണ്ണി
ജോസഫ്
(എ)
സംസ്ഥാനത്ത്
ബസ്സ്
യാത്രക്കാരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഇതിനനുസൃതമായ
ബസ്സുകള്‍
നിരത്തുകളില്‍
സര്‍വ്വീസ്
നടത്തുന്നില്ല
എന്ന
കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ
;
(ബി)
ആവശ്യാനുസരണം
കെ.എസ്.ആര്‍.ടി.സി.ബസ്സുകളുടെ
സര്‍വ്വീസ്
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിയ്ക്കുമോ
;
(സി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ
?
|
T6710 |
ഇന്‍വാലിഡ്
മോട്ടോര്‍
വാഹനങ്ങള്‍ക്ക്
രജിസ്ട്രേഷന്‍
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
വികലാംഗരായ
ആളുകള്‍
ഉപയോഗിക്കുന്ന
ഇന്‍വാലിഡ്
മോട്ടോര്‍
വാഹനങ്ങള്‍ക്ക്
നല്‍കിവന്നിരുന്ന
രജിസ്ട്രേഷന്‍
സംവിധാനം
നിര്‍ത്തിവച്ച
സാഹചര്യം
നിലവിലുണ്ടോയെന്നും
എന്തുകൊണ്ടാണ്
ഇതു നിര്‍ത്തിവച്ചിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
ഇന്‍വാലിഡ്
മോട്ടോര്‍
വാഹനങ്ങള്‍
ഉപയോഗിക്കുവാന്‍
താല്പര്യമുള്ള
വികലാംഗര്‍ക്ക്
രജിസ്ട്രേഷന്‍
ലഭ്യമാക്കുന്നതിന്
ആവശ്യമായ
നടപടി
സ്വീകരിക്കുമോ?
|
6711 |
കെ.എസ്.ആര്‍.ടി.സി
യില്‍ 8 വര്‍ഷം
പൂര്‍ത്തിയാക്കിയവര്‍
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
കെ.എസ്.ആര്‍.ടി.സി
യില്‍ 8 വര്‍ഷം
പൂര്‍ത്തീകരിച്ച്
വ്യക്തമാക്കുമോ
; പ്രസ്തുത
വിഭാഗം
ജീവനക്കാരുടെ
പേരും
തസ്തികകളും
അറിയിക്കുമോ
;
(ബി)
പ്രസ്തുത
വിഭാഗം
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
? |
6712 |
സി.ഡി.
തുക
നല്‍കുന്നതിന്
നടപടി
ശ്രീ.
സി. മമ്മൂട്ടി
(എ)
കെ.എസ്.ആര്‍.ടി.സി.
യില്‍
എംപ്ളോയ്മെന്റ്
എക്സ്ഞ്ചേല്‍
നിന്ന്
നിയമനം
ലഭിച്ച
എം പാനല്‍
കണ്ടക്ടര്‍
തസ്തികയിലേക്ക്
ജോലി
നോക്കുന്നതിന്
ഉദ്യോഗാര്‍ത്ഥികളില്‍
നിന്ന്
സി.ഡി.
ആയി 5000/-
രൂപ
കെ.എസ്.ആര്‍.ടി.സി
സ്വീകരിച്ചിരുന്നോയെന്ന്
അറിയിക്കാമോ
;
(ബി)
പ്രസ്തുത
ജോലിക്ക്
തുക
അടച്ചശേഷം
ജോലിക്ക്
എത്താതിരുന്നവര്‍ക്ക്/ജോലിയില്‍
നിന്ന്
ഒഴിവായവര്‍ക്ക്
ജോലിക്കായി
നല്‍കിയ
സി.ഡി.
തുക
തിരികെ
നല്‍കേണ്ടതുണ്ടോ
;
(സി)
ഇത്തരത്തില്‍
തുക
തിരികെ
ആവശ്യപ്പെട്ട്
എത്ര
പേര്‍
അപേക്ഷ
നല്‍കിയിട്ടുണ്ട്
;
(ഡി)
എങ്കില്‍
അത്
തിരികെ
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ
കാരണം
വ്യക്തമാക്കുമോ
;
(ഇ)
ശാരീരിക
ബുദ്ധിമുട്ടുകളും
മറ്റ്
ഒഴിച്ചുകൂടാനാവാത്ത
കാരണങ്ങളാലും
ജോലി
ചെയ്യുന്നതില്‍
നിന്ന്
ഒഴിഞ്ഞ്
നില്‍ക്കേണ്ടി
വന്നവര്‍ക്ക്
അവരുടെ
ചികിത്സക്കായിട്ടെങ്കിലും
ഉപയോഗിക്കേണ്ട
തുക
അടിയന്തിരമായി
തിരികെ
നല്‍കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോ? |
6713 |
ട്രാന്‍സ്ഫര്‍
നടപടികളില്‍
നിന്ന്
പ്രൊട്ടക്ഷന്‍
ശ്രീ.
പി.കെ.
ബഷീര്‍
(എ)
അംഗീകൃത
യൂണിയനുകളുടെ
നേതാക്കള്‍ക്ക്
ട്രാന്‍സ്ഫര്‍
നടപടികളില്‍
നിന്ന്
പ്രൊട്ടക്ഷന്‍
നല്‍കുന്നുണ്ടോ;
(ബി)
എങ്കില്‍
ഓരോ
യൂണിറ്റിലും,
ചീഫ്
ഓഫീസിലും
എത്ര
പേര്‍ക്ക്
വീതമാണ്
യൂണിയന്‍
പ്രൊട്ടക്ഷന്‍
നല്‍കിയിട്ടുളളത്
;
(സി)
തിരുവനന്തപുരം
കെ.എസ്.ആര്‍.ടി.സി.
ഭവനില്‍
ചില
കക്ഷികളില്‍പ്പെട്ടവര്‍ക്ക്
എന്നെന്നും
ട്രാന്‍സ്ഫര്‍
ഒഴിവാക്കുന്നതിന്
അവരെ
കാലാകാലങ്ങളില്‍
യൂണിയന്‍
പ്രൊട്ടക്ഷന്‍
നല്‍കുന്നവരുടെ
പട്ടികയില്‍പ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കെ.എസ്.
ആര്‍.ടി.സി.
ചീഫ്
ഓഫീസില്‍
പ്രൊട്ടക്ഷന്‍
നല്കിയിട്ടുളളവരുടെ
പട്ടികയും
ഓരോരുത്തര്‍ക്കും
എന്നു
മുതല്‍
പ്രൊട്ടക്ഷന്‍
നല്കിയിട്ടുണ്ട്
എന്നതും
സംബന്ധിച്ച
വിവരം
നല്കാമോ? |
6714 |
കണ്ടക്ടര്‍
തസ്തികയില്‍
പ്രൊമോഷന്‍
ശ്രീ.
കെ.എം.
ഷാജി
(എ)
കെ.എസ്.ആര്‍.റ്റി.സി.യില്‍
ഒരു
കണ്ടക്ടര്‍ക്ക്
ഗ്രേഡ് 2,
ഗ്രേഡ്
1, സെലക്ഷന്‍
ഗ്രേഡ്, സ്പെഷ്യല്‍
ഗ്രേഡ്
എന്നീ
തലത്തിലേക്ക്
എത്തുന്നതിന്
സര്‍വ്വീസ്
എന്‍ട്രി
മുതല്‍
വേണ്ട
സമയക്രമം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
കണ്ടക്ടര്‍
ഗ്രേഡ് 2 ല്‍
നിന്ന് 1-ലേക്കും
തുടങ്ങി
സെലക്ഷന്‍
ഗ്രേഡ്, സ്പെഷ്യല്‍
ഗ്രേഡ്
എന്നിവകളിലേക്കും
യഥാക്രമം
നിലനില്‍ക്കുന്ന
സമയപരിധിയായ
9, 6, 3 വര്‍ഷം
എന്നതിന്
പകരം
ചുരുങ്ങിയ
വേതനക്കാരായ
പ്രസ്തുത
ജീവനക്കാര്‍ക്ക്
7 വര്‍ഷം,
3 വര്‍ഷം,
18 മാസം
എന്നീ
നിലയ്ക്ക്
സമയപരിധി
ചുരുക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(സി)
ഇങ്ങനെമാറ്റം
വരുത്തുന്നത്
കൊണ്ട്
മാനേജ്മെന്റിന്
ഭാരിച്ച
ബാധ്യത
ഉണ്ടാകുന്നുണ്ടോ:
എങ്കില്‍
അധിക
ബാധ്യത
എത്രത്തോളമുണ്ടാകും;
വിശദമാക്കുമോ? |
6715 |
കണ്ടക്ടര്‍മാരുടെ
നിരീക്ഷണകാലം
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
(എ)
കഴിഞ്ഞ
ഏഴ് വര്‍ഷക്കാലമായി
പി.എസ്.സി.റാങ്ക്ലിസ്റില്‍
നിന്നും
കണ്ടക്ടര്‍മാരായി
ജോലി
ചെയ്യുന്ന
912 പേര്‍ക്ക്
നാളിതുവരെ
താല്ക്കാലിക
നിയമനം
മാത്രം
നല്‍കിയതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ
;
(ബി)
ഇവരുടെ
പ്രൊബേഷന്‍
ഇതുവരെ
പ്രഖ്യാപിക്കാത്തതിനുള്ള
കാരണമെന്ത്
;
(സി)
ഇവരുടെ
സര്‍വ്വീസ്
നിയമ
വിധേയമായി
നടത്തിയിട്ടുള്ള
സാഹചര്യം
പരിഗണിച്ച്
ഇവരുടെ
പ്രൊബേഷന്‍
ഡിക്ളയര്‍
ചെയ്യുന്നതിനും
ഇവര്‍ക്ക്
അര്‍ഹതപ്പെട്ട
മുഴുവന്‍
ആനുകൂല്യങ്ങളും
നല്‍കുന്നതിനും
എന്തൊക്കെ
നടപടികള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ
? |
6716 |
കെ.എസ്.ആര്‍.ടി.സി.
യിലെ
കരാര്‍
പണികളിലെ
അപാകത
ശ്രീ.
സി.പി.
മുഹമ്മദ്
,,
എ.പി.
അബ്ദുള്ളക്കുട്ടി
,,
സണ്ണി
ജോസഫ്
,,
എം.പി.
വിന്‍സെന്റ്
(എ)
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളില്‍
നടത്തുന്ന
മരാമത്തു
പണികളില്‍
അഴിമതി
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്
അവസാനിപ്പിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ;
(ബി)
പല
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളിലും
നടക്കുന്ന
ബില്‍ഡിംഗ,്
ടാറിംഗ്
ഉള്‍പ്പെടെയുള്ള
പണികളില്‍
കരാറുകാര്‍
നിലവാരമില്ലാത്ത
സാധനങ്ങള്‍
ഉപയോഗിക്കുന്നതുമൂലം
കെട്ടിടങ്ങള്‍
മഴക്കാലങ്ങളില്‍
ചോര്‍ന്നൊലിക്കുകയും
കേടുപാടുകള്‍
സംഭവിക്കുകയും
ഡിപ്പോകളില്‍
കുണ്ടും
കുഴിയും
രൂപപ്പെടുകയും
ചെയ്യുന്നതു
കാരണം
യാത്രക്കാര്‍
അനുഭവിക്കുന്നത
ദുരിതത്തിന്
പരിഹാരം
കാണാന്‍
നടപടിയെടുക്കുമോ;
(സി)
നിലവാരമില്ലാത്തതും
ഗുണമേന്‍മ
കുറഞ്ഞതുമായ
സാധനങ്ങള്‍
ഉപയോഗിക്കുന്ന
കരാറുകാരെ
ബ്ളാക്ക്
ലിസ്റില്‍
പെടുത്താന്‍
നടപടി
സ്വീകരിക്കുമോ? |
6717 |
കെ.എസ്.ആര്‍.ടി.സി.
കോച്ച്
ബില്‍ഡര്‍
തസ്തിക
ശ്രീ.
പി.സി.
വിഷ്ണുനാഥ്
(എ)
കെ.എസ്.ആര്‍.ടി.സി.
യില്‍
കോച്ച്
ബില്‍ഡര്‍
തസ്തികയിലേയ്ക്ക്
പി.എസ്.സി.അഡ്വൈസ്
ലഭിച്ചിട്ടും
2005 മുതല്‍
നാളിതുവരെ
നിയമനം
നല്‍കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
192 പേര്‍ക്ക്
അഡ്വൈസ്
നല്‍കിയിട്ട്
110 പേര്‍ക്ക്
മാത്രം
നിയമനം
നല്‍കുകയും
ബാക്കി 82
പേര്‍ക്ക്
നിയമനം
ലഭിക്കാതിരിക്കുകയും
ചെയ്യുന്നതില്‍
ഉളള
അപാകം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ലിസ്റില്‍
ഇനിയും
നിയമനം
ലഭിക്കുവാനുളളവര്‍ക്ക്
കൂടി
അവരുടെ
പ്രായം
പരിഗണിച്ച്
നിയമനം
നല്‍കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
കാരണം
വിശദമാക്കുമോ? |
6718 |
കെ.എസ്.ആര്‍.ടി.സി.
യില്‍
വികലാംഗര്‍ക്ക്
യാത്രാസൌജന്യംകര്യം
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എം.എ.
വാഹീദ്
,,
വി.റ്റി.
ബല്‍റാം
(എ)
കെ.എസ്.ആര്‍.ടി.സി.
യില്‍
വികലാംഗര്‍ക്ക്
യാത്രാസൌജന്യം
നല്‍കുന്നതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
സാമൂഹ്യക്ഷേമവകുപ്പിന്റെ
06-12-2003 ലെ
ജി.ഒ.
(പി) നം.71/2003/എസ്സ്.ഡബ്ള്യു.ഡി
ഉത്തരവ്
പ്രകാരം
വികലാലംഗര്‍ക്ക്
നല്‍കുന്ന
തിരിച്ചറിയല്‍
കാര്‍ഡ്
കെ.എസ്.ആര്‍.ടി.സി.
അംഗീകരിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവ്
കെ.എസ്.ആര്‍.ടി.സി.
അംഗീകരിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
ഗവണ്‍മെന്റിന്റെ
നിര്‍ദ്ദേശപ്രകാരം
നല്‍കുന്ന
പ്രസ്തുത
തിരിച്ചറിയല്‍
കാര്‍ഡ്
കെ.എസ്.ആര്‍.ടി.സി.
അംഗീകരിക്കാത്തത്
വികലാംഗര്‍ക്ക്
വളരെയധികം
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഇ)
മെഡിക്കല്‍
ബോര്‍ഡിന്റെ
പരിശോധനയ്ക്കുശേഷം
വികലാംഗര്‍ക്കുളള
സംസ്ഥാന
കമ്മീഷണര്‍
നല്‍കുന്ന
തിരിച്ചറിയല്‍
കാര്‍ഡ്
കെ.എസ്.ആര്‍.ടി.സി.
അംഗീകരിച്ച്
വികലാംഗര്‍ക്ക്
യാത്രാ
സൌജന്യം
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ? |
6719 |
കെ.എസ്.ആര്‍.ടി.സി
യിലെ
യാത്രാസൌജന്യം
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
കെ.എസ്.ആര്‍.ടി.സിയില്‍
യാത്രാ
സൌജന്യം
ഏതൊക്കെ
വിഭാഗം
ജനങ്ങള്‍ക്കാണ്
അനുവദിച്ചി
ട്ടുള്ളത്;
വിശദാംശം
അറിയിക്കുമോ
;
(ബി)
യാത്രാനിരക്ക്
കൂട്ടിയശേഷം
സ്ഥാപനത്തിന്
ഉണ്ടായിട്ടുള്ള
ശരാശരി
വരുമാന
വര്‍ദ്ധനവ്
എത്രയാണെന്ന്
അറിയിക്കുമോ
? |
6720 |
കെ.എസ്.ആര്‍.ടി.സി.
എ.സി
ബസ്സുകളില്‍
പ്രീപെയ്ഡ്
സംവിധാനം
ശ്രീ.
ലൂഡി
ലൂയിസ്
,,
പാലോട്
രവി
,,
സണ്ണി
ജോസഫ്
,,
വി. പി.
സജീന്ദ്രന്‍
(എ)
കെ.എസ്.ആര്‍.ടി.സി.യുടെ
എ.സി.
ബസ്സുകള്‍
അതിരാവിലെയും
രാത്രി
വൈകിയും
ഓപ്പറേറ്റ്
ചെയ്യുമ്പോള്‍
വളരെ
കുറച്ച്
പേര്‍
മാത്രം
യാത്ര
ചെയ്യുന്നതിനാല്‍
പ്രസ്തുത
സമയങ്ങളില്‍
ബസ്
നിരക്കില്‍
കുറവ്
നല്‍കി
കൂടുതല്‍
പേരെ
ആകര്‍ഷിക്കുവാന്‍
ശ്രമിക്കുമോ
;
(ബി)
സ്ഥിരമായി
യാത്ര
ചെയ്യുന്ന
യാത്രക്കാരെ
ആകര്‍ഷിക്കുവാന്‍
പ്രീപെയ്ഡ്
കാര്‍ഡ്
സംവിധാനം
ഏര്‍പ്പെടുത്തി
കെ.എസ്.ആര്‍.ടി.സി.ക്ക്
നിശ്ചിത
വരുമാനം
ഉറപ്പുവരുത്തുന്ന
കാര്യം
പരിഗണിക്കുമോ
;
(സി)
തോപ്പുംപടി,
തേവര
ജംഗ്ഷന്‍
തുടങ്ങിയ
സ്റോപ്പുകളില്‍
വരെ സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍
തൊട്ടടുത്ത
തിരക്ക്
കൂടുതലുള്ള
പ്രദേശത്തേക്ക്
സര്‍വ്വീസ്
നീട്ടി
കെ.എസ്.ആര്‍.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
ശ്രമിക്കുമോ
? |
6721 |
വിദേശികളുടെ
വാഹന
രജിസ്ട്രേഷന്‍
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
,,
ഇ. കെ.
വിജയന്‍
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
പി. തിലോത്തമന്‍
(എ)
വാഹനങ്ങളുടെ
ഉടമസ്ഥാവകാശത്തിലെ
ക്രമക്കേട്
തടയുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
വിദേശികളുടെ
വാഹനങ്ങളുടെ
രജിസ്ട്രേഷന്‍
ചെയ്യുന്നതിന്
എന്തെങ്കിലും
വ്യവസ്ഥകളുണ്ടോ;
എങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
പതിനഞ്ചു
വര്‍ഷത്തിനിടയില്‍
സംസ്ഥാനത്ത്
രജിസ്റര്‍
ചെയ്തിട്ടുള്ള
വിദേശികളുടെ
വാഹനങ്ങള്‍
എത്രയെന്ന്
വെളിപ്പെടുത്തുമോ?
|
6722 |
സ്പ്രിംഗ്
അസംബ്ളി
വാങ്ങിയ
കണക്ക്
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)
നടപ്പുവര്‍ഷം
കെ.എസ്.ആര്‍.ടി.സി.
യില്‍
സ്പ്രിംഗ്
അസംബ്ളി
വാങ്ങിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്രയെണ്ണമെന്ന്
വ്യക്തമാക്കാമോ;
ഇതില്‍
ടാറ്റയുടേത്
എത്രയെണ്ണമെന്നും
ലൈലന്റിന്റേത്
എത്രയെണ്ണമെന്നും
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്‍.ടി.സി.
യുടെ
സ്ക്രാപ്പിനുള്ള
കാലാവധി
എത്രയാണ്;
സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി.
യില്‍
കാലാവധി
കഴിഞ്ഞ
ബസ്സുകളുടെ
എണ്ണമെത്ര;
(ഡി)
നടപ്പുവര്‍ഷം
കാലാവധി
തീരുന്ന
എത്ര
ബസ്സുകളുണ്ട്
?
|
6723 |
പരിയാരം
മെഡിക്കല്‍
കോളേജ്
കേന്ദ്രമാക്കി
കെ.എസ്.ആര്‍.ടി.സി.
ബസ്
സര്‍വ്വീസ്
ശ്രീ.
റ്റി.വി.
രാജേഷ്
(എ)
ഉത്തരമലബാറിലെ
പ്രധാന
ചികിത്സാ
കേന്ദ്രമായ
പരിയാരം
മെഡിക്കല്‍
കോളേജ്
കേന്ദ്രമാക്കി
യാത്രക്കാര്‍ക്ക്
എളുപ്പത്തില്‍
എത്തിച്ചേരുന്നതിന്
കണ്ണപുരം,
ചെറുകുന്ന്,
മാട്ടൂല്‍,
മാടായി,
ഏഴോം,
ചെറുതാഴം,
കുഞ്ഞിമംഗലം,
രാമന്തളി,
എരമം
കുറ്റൂര്‍,
ചപ്പാരപ്പടവ്,
പയ്യന്നൂര്‍
മുനിസിപ്പാലിറ്റി,
തളിപ്പറമ്പ്
മുനിസിപ്പാലിറ്റി
എന്നീ
പ്രദേശങ്ങള്‍
ബന്ധപ്പെടുത്തിക്കൊണ്ട്
കെ.എസ്.ആര്‍.ടി.സി.
ബസ്സ്
സര്‍വ്വീസ്
ആരംഭിക്കുമോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടോ; വിശദാംശങ്ങള്‍
നല്‍കാമോ?
|
6724 |
പൊന്നാനിയില്‍
പുതിയ
ബസ്സുകള്‍ക്ക്
പെര്‍മിറ്റ്
ശ്രീ.
പി. ശ്രീരാമകൃഷ്ണന്‍
(എ)
പൊന്നാനിയിലെ
ഏറെ
ജനവാസകേന്ദ്രമായ
എം.എല്‍.എ.റോഡ്
വഴി എത്ര
ബസ്സുകള്‍ക്ക്
പെര്‍മിറ്റ്
നല്‍കിയിട്ടുണ്ട്
; ഇവയില്‍
എത്ര
എണ്ണം
നിലവില്‍
സര്‍വ്വീസ്
നടത്തുന്നുണ്ട്
; വിശദമാക്കാമോ
;
(ബി)
മണ്ഡലത്തിലെ
ദുര്‍ഘട
പ്രദേശങ്ങളിലേക്ക്
സ്വകാര്യ
ബസ്സുകള്‍ക്ക്
പുതുതായി
പെര്‍മിറ്റ്
അനുവദിക്കാന്‍
കഴിയുമോ ;
വിശദമാക്കാമോ
?
|
6725 |
മണ്ണാര്‍ക്കാട്
നിന്ന്
ബസ് സര്‍വ്വീസ്
ശ്രീ.
എം. ഹംസ
(എ)
മണ്ണാര്‍ക്കാട്
നിന്ന്
നാട്ടുകല്‍-മാണിക്കപ്പറമ്പ്-കരിങ്കല്ലത്താണി
വഴി
പെരിന്തല്‍മണ്ണയിലേക്കും-തിരിച്ച്
കരിങ്കല്ലത്താണി-മാണിക്കപ്പറമ്പ്-നാട്ടുകല്‍
വഴി
മണ്ണാര്‍ക്കാട്ടേയ്ക്കും
കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍
സര്‍വ്വീസ്
നടത്തണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോ
;
(ബി)
പ്രസ്തുത
റൂട്ടില്‍
കെ.എസ്.ആര്‍.ടി.സി.ബസ്സ്
സര്‍വ്വീസുകള്‍
ആരംഭിക്കണമെന്ന്
പറഞ്ഞ്
എന്തെങ്കിലും
നിവേദനം/കത്ത്
ലഭിച്ചിട്ടുണ്ടോ
;
(സി)
എങ്കില്‍
എന്നുമുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍
കഴിയും
എന്ന്
വ്യക്തമാക്കാമോ
?
|
6726 |
പുന്നപ്ര
സഹകരണ
ആശുപത്രിയിലേക്ക്
ആലപ്പുഴയില്‍
നിന്ന്
ബസ് സര്‍വ്വീസ്
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍
ആകെ എത്ര
ബസ്സുകളാണുള്ളത്
; സര്‍വീസ്
നടത്താന്‍
കഴിയുന്ന
എത്ര
ബസ്സുകളുണ്ട്
(ബി)
ഷെഡ്യൂള്‍
അനുസരിച്ച്
സര്‍വ്വീസ്
നടത്താന്‍
ആലപ്പുഴ
ഡിപ്പോയില്‍
വേണ്ടത്ര
ബസുകളില്ല
എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ
;
(സി)
ആലപ്പുഴ
ഡിപ്പോയ്ക്ക്
കൂടുതല്‍
പുതിയ
ബസുകള്‍
നല്‍കാന്‍
നടപടി
സ്വീകരിയ്ക്കുമോ
;
(ഡി)
പുന്നപ്ര
സഹകരണ
ആശുപത്രിയിലെത്തുന്ന
നിര്‍ധനരായരോഗികളുടെ
യാത്രാസൌകര്യത്തിനായി
ആലപ്പുഴയില്‍
നിന്നും
പുന്നപ്ര
സഹകരണ
ആശുപത്രിവഴി
പുതിയ
ബസ്സ്
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍
നടപടി
സ്വീകരിയ്ക്കുമോ
;
(ഇ)
തീരദേശ
റോഡിലൂടെ
സര്‍വ്വീസ്
നടത്തുന്ന
കെ.എസ്.ആര്‍.ടി.സി.ബസ്സുകള്‍
സഹകരണ
ആശുപത്രിയുടെമുന്നിലൂടെ
സര്‍വ്വീസ്
നടത്താന്‍
നടപടി
സ്വീകരിയ്ക്കുമോ
?
|
6727 |
കെ.എസ്.ആര്‍.ടി.സി.
യിലെ
ശമ്പളകരാര്‍
ശ്രീ.
മഞ്ഞളാംകുഴി
അലി
(എ)
കെ.എസ്.ആര്‍.ടി.സി.
യിലെ
നിലവിലുള്ള
ശമ്പളക്കരാറിന്റെ
കാലാവധി
എന്നാണ്
അവസാനിക്കുക;
(ബി)
പ്രസ്തുത
ശമ്പളക്കരാര്‍
പുതുക്കുന്നതിനുള്ള
ചര്‍ച്ച
ആരംഭിച്ചിരുന്നോ;
(സി)
നിലവിലുള്ള
ശമ്പളക്കരാര്‍
കാലാവധി
കഴിഞ്ഞുവെങ്കില്‍
പുതിയ
കരാര്‍
പ്രാബല്യത്തില്‍
വരുന്നതു
വരെ
ജീവനക്കാര്‍ക്ക്
ഇടക്കാലാശ്വാസം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എന്നു
മുതല്‍; ഏതു
നിരക്കില്‍
അനുവദിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ശമ്പളക്കരാര്‍
പുതുക്കുന്നത്
സംബന്ധിച്ച
ഏതെല്ലാം
യൂണിയനുകളാണ്
മെമ്മോറാണ്ടം
നല്‍കിയത്;
ഓരോ
യൂണിയനും
നിവേദനം
നല്‍കിയ
തീയതി
വ്യക്തമാക്കുമോ;
ഓരോ
യൂണിയനും
നല്‍കിയ
മെമ്മോറാണ്ടത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
|
6728 |
ബസ്
ചാര്‍ജ്
വര്‍ദ്ധന
ശ്രീ.
കെ. സുരേഷ്
കുറുപ്പ്
(എ)
റിട്ടയേര്‍ഡ്
ചീഫ്
സെക്രട്ടറി
രബീന്ദ്രന്‍
നായര്‍
ബസ് ചാര്‍ജ്ജ്
വര്‍ദ്ധന
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
എന്നാണ്
നല്‍കിയതെന്നും
പ്രസ്തുത
റിപ്പോര്‍ട്ട്
അംഗീകരിച്ചിരുന്നുവോയെന്നും
വ്യക്തമാക്കുമോ;
(സി)
കാലാകാലങ്ങളില്‍
നിശ്ചയിക്കുന്ന
കിലോ
മീറ്റര്‍
നിരക്കിനെ
സഞ്ചരിക്കുന്ന
ദൂരം
കൊണ്ട്
ഗുണിക്കുമ്പോള്‍
ലഭിക്കുന്നതായിരിക്കണം
അതാത്
കാലത്തെ
ബസ്
നിരക്കെന്ന്
റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിച്ചിരുന്നോ;
(ഡി)
ഇങ്ങിനെ
ഒരു നിര്‍ദ്ദേശം
ഉണ്ടായിരുന്നെങ്കില്‍
2011 ഓഗസ്റ്
മാസം
നടപ്പാക്കിയ
ചാര്‍ജ്ജ്
വര്‍ദ്ധനയില്‍
പ്രസ്തുത
മാനദണ്ഡം
പാലിച്ചിട്ടുണ്ടോ;
ഇല്ല
എങ്കില്‍
എന്ത്
കൊണ്ട്;
(ഇ)
രബീന്ദ്രന്‍
നായര്‍
നിര്‍ദ്ദേശിച്ച
മാനദണ്ഡം
മാറ്റാന്‍
എന്നാണ്
തീരുമാനം
എടുത്തത്
എന്ന്
വിശദമാക്കുമോ?
|
6729 |
ഓട്ടോറിക്ഷക്കാര്‍
അമിത
ചാര്‍ജ്ജ്
ഈടാക്കുന്നത്
തടയാന്‍
നടപടി
ശ്രീ.
പി. തിലോത്തമന്‍
(എ)
തിരുവനന്തപുരം
സിറ്റിയില്‍
യാത്രക്കാരില്‍
നിന്നും
ഓട്ടോറിക്ഷക്കാര്‍
അമിത
ചാര്‍ജ്ജ്
ഈടാക്കുന്നതും
യാത്രയ്ക്ക്
വിളിച്ചാല്‍
വിസമ്മതിക്കുകയും
ചെയ്യുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
അവസ്ഥമൂലം
ജനങ്ങള്‍
നേരിടുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കാന്‍
എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
പറയുമോ;
(ബി)
യാത്രയ്ക്ക്
വിളിച്ചാല്‍
നിര്‍ത്താതെ
പോകുകയും,
ചിലയിടങ്ങളിലേക്ക്
പേകാതിരിക്കുകയും,
അമിത
ചാര്‍ജ്ജ്
ഈടാക്കുകയും
ചെയ്യുന്ന
ഓട്ടോറിക്ഷാ
ഡ്രൈവര്‍മാര്‍ക്കെതിരെ
പരാതി
സമര്‍പ്പിക്കേണ്ടത്
ആര്‍ക്കാണ്;
ഇത്തരം
പരാതികള്‍ക്ക്
ഒരു 'ഉടന്‍
പരാതി
പരിഹാര
സെല്‍' രൂപീകരിക്കുമോ;
ഇപ്രകാരമുള്ള
സെല്ലില്‍
ഫോണ്‍
മുഖേന
ലഭിക്കുന്ന
പരാതികളില്‍
അടിയന്തിരമായി
നടപടിയെടുക്കുമോ? |
6730 |
ഇന്‍ഫോപാര്‍ക്കിലേയ്ക്ക്
യാത്രാസൌകര്യം
ശ്രീ.
എ. എം.
ആരിഫ്
(എ)
അരൂര്‍
നിയോജകമണ്ഡലത്തിലെ
വ്യവസായ
വികസന കേന്ദ്രമായ
പള്ളിപ്പുറത്ത്
ഇന്‍ഫോ
പാര്‍ക്ക്
അടക്കമുള്ള
കേന്ദ്രത്തിലേയ്ക്കുള്ള
യാത്രാ
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച്
എറണാകുളത്തു
നിന്ന്
രാവിലെയും
വൈകുന്നേരവും
ബസ് സര്‍വ്വീസ്
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ചേര്‍ത്തല
ഡിപ്പോയില്‍
നിന്നും
രാത്രി 8 മണിക്കു
ശേഷം
രാത്രി 10
മണി
വരെ
അരുക്കുറ്റിക്ക്
ബസ് സര്‍വ്വീസ്
ഇല്ലാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അരൂക്കുറ്റിക്ക്
രാത്രി 8.30
നും 9.30
നും
കാട്ടുപുറം
പള്ളി
വഴി ഓരോ
ബസ് സര്‍വ്വീസ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
|
6731 |
കണ്ണൂരില്‍
കൂടുതല്‍
കെ.എസ്.ആര്‍.ടി.സി
ബസ്സുകള്‍
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
2011 ജൂണ്‍
ഒന്നിനുശേഷം
ഇതുവരെയായി
കെ.എസ്.ആര്‍.ടി.സി.
കണ്ണൂര്‍
ജില്ലയില്‍
പുതുതായി
എത്ര സര്‍വ്വീസുകള്‍
ആരംഭിച്ചുവെന്നും
അവ
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതേ
കാലയളവില്‍
കണ്ണൂര്‍
ജില്ലയില്‍
ഏതെല്ലാം
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോകളിലേക്ക്
കൂടുതല്‍
ബസ്സുകള്‍
അനുവദിച്ചുനല്‍കിയെന്നും
ഓരോ
ഡിപ്പോയിലേക്കും
എത്ര
ബസ്സുകള്‍
വീതം നല്‍കിയെന്നും
വ്യക്തമാക്കുമോ;
(സി)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ
വിവിധ
പ്രദേശങ്ങളെ
ബന്ധിപ്പിക്കുന്ന
കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകള്‍
അനുവദിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ.
തന്ന
നിവേദനങ്ങളിന്‍മേല്‍
കൈക്കൊണ്ട
നടപടികള്‍
വ്യക്തമാക്കുമോ? |
6732 |
കോഴിക്കോട്,
പാലക്കാട്
ഭാഗത്തേക്ക്ബസ്
സര്‍വ്വീസ്
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
കെ.എസ്.ആര്‍.ടി.സി
എത്ര
പുതിയ
ബസ്സുകള്‍
വാങ്ങാനുദ്ദേശിക്കുന്നുവെന്നും
കേന്ദ്രത്തില്‍
നിന്നും
എത്ര
ബസ്സുകള്‍
ലഭിക്കാന്‍സാദ്ധ്യതയുണ്ടെന്നും
അറിയിക്കുമോ;
(ബി)
കോഴിക്കോട്
വിമാനത്താവളത്തില്‍
നിന്ന്
കോഴിക്കോട്
ഭാഗത്തേക്കും
പാലക്കാട്
ഭാഗത്തേക്കും
പുതിയ എ.സി.
ബസ്സുകള്‍
അനുവദിക്കാന്‍
നടപടി
സ്വീകരിക്കുമോ? |
6733 |
അവധി
ദിവസങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ബസ് കണ്‍സഷന്‍
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
അവധിദിവസങ്ങളില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്‍.ടി.സി.യും
ചില
സ്വകാര്യബസ്സുകളും
കണ്‍സഷന്‍
നിഷേധിക്കുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര
കിലോമീറ്റര്‍
ദൂരമാണ്
ഒരു
വിദ്യാര്‍ത്ഥിക്ക്
ബസ് കണ്‍സഷന്‍
ലഭിക്കുക;
ദൂരപരിധി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
അവധി
ദിവസങ്ങളില്‍
ബസ്കണ്‍സഷന്‍
നിഷേധിക്കുന്നതുകൊണ്ട്
റ്റ്യൂഷന്‍
ക്ളാസ്സുകള്‍,
സ്പെഷ്യല്‍
ക്ളാസ്സുകള്‍,
സ്വാതന്ത്യ്രദിനപരിപാടി
എന്നിവയില്‍
പങ്കെടുക്കാന്‍
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവധിദിവസങ്ങളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
കെ.എസ്.ആര്‍.ടി.സി.യിലും
സ്വകാര്യബസ്സുകളിലും
ബസ് കണ്‍സഷന്‍
അനുവദിക്കാന്‍
ഉത്തരവ്
നല്‍കുമോ;
ഈ
രീതിയില്‍
കണ്‍സഷന്‍
നല്‍കാത്തവര്‍ക്കെതിരെ
കര്‍ശന
നടപടി
സ്വീകരിക്കുമോ;
. വിശദാംശം
വെളിപ്പെടുത്തുമോ? |
6734 |
ബസുകളുടെ
ട്രിപ്പ്
ക്രമീകരണം
ശ്രീ.എം.പി.
വിന്‍സെന്റ്
(എ)
തൃശൂര്‍-തിരുവനന്തപുരം
സര്‍വീസുകള്‍
പീച്ചി
ഡാം വരെ
നീട്ടി
പുന:ക്രമീകരിക്കുമോ;
(ബി)
തൃശൂര്‍-പീച്ചി
ലോഫ്ളോര്‍
നോണ്‍ എ.സി/എ.സി
ബസ് സര്‍വ്വീസുകള്‍
തുടങ്ങുന്ന
കാര്യം
പരിഗണനയിലുണ്ടോ? |
6735 |
വൈപ്പിന്‍കരയില്‍
രാത്രികാല
സര്‍വ്വീസുകള്‍
ശ്രീ.
എസ്. ശര്‍മ്മ
(എ)
വൈപ്പിന്‍കരയില്‍
രാത്രികാല
സര്‍വ്വീസുകള്‍
നടത്തുന്ന
ബസ്സുകള്‍
കൃത്യമായി
ഓടാത്തതു
മൂലം
ജനങ്ങള്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്ന
കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതിനായി
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ
.
(ബി)
രാത്രി
9 മണിക്കു
ശേഷം
വൈപ്പിന്‍
മണ്ഡലത്തിലൂടെ
സര്‍വ്വീസ്
നടത്തുന്ന
വാഹനങ്ങളുടെ
പേരും
നമ്പരും
പ്രധാന
ഇടങ്ങളില്‍
പ്രദര്‍ശിപ്പിക്കുവാനും
കൃത്യമായി
മോണിറ്ററിങ്ങ്
നടത്തുവാനും
നടപടി
സ്വീകരിക്കാമോ? |
6736 |
കൃഷ്ണന്‍
നായരുടെ
ദുരൂഹമരണം
സംബന്ധിച്ച
കേസന്വേഷണം
ശ്രീ.
ആര്‍.
രാജേഷ്
(എ)
1991-1995 കാലയളവില്‍
സംസ്ഥാന
ട്രാന്‍സ്പോര്‍ട്ട്
വകുപ്പ്
മന്ത്രിയായിരുന്നത്
ആരായിരുന്നെന്ന്
അറിയിക്കുമോ
;
(ബി)
അന്നത്തെ
കെ.എസ്.ആര്‍.ടി.സി.
എം.ഡി
യുടെ
പ്രൈവറ്റ്
സെക്രട്ടറിയായിരുന്ന
കൃഷ്ണന്‍
നായരുടെ
ദുരൂഹ
മരണം
സംബന്ധിച്ച്
എന്തെങ്കിലും
അന്വേഷണം
നടന്നിരുന്നോ
; എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ
;
(സി)
പ്രസ്തുത
മരണവുമായി
ബന്ധപ്പെട്ട്
അന്നത്തെ
വകുപ്പുമന്ത്രിയുടെ
ഇടപെടല്‍
മുലം
കേസ്
അട്ടിമറിക്കപ്പെട്ടുവെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
കേസ്
സി.ബി.ഐ.
യെക്കൊണ്ട്
അന്വേഷിപ്പിക്കണമെന്ന
അഭിപ്രായത്തെ
സര്‍ക്കാര്‍
നിരാകരിച്ചത്
എന്തുകൊണ്ടാണ്
;
(ഇ)
ഈ
കേസ് സി.ബി.ഐ.
യെക്കൊണ്ട്
പുനരന്വേഷണം
നടത്തണമെന്ന്
ആവശ്യം
ഇപ്പോഴും
ഉയര്‍ന്നുവരുന്നതിനാല്‍
അനുകൂലമായി
തീരുമാനം
കൈക്കൊള്ളുമോ
? |
6737 |
ക്ഷേത്രങ്ങളുടെ
സുരക്ഷ
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി.സി.
ജോര്‍ജ്
''
തോമസ്
ഉണ്ണിയാടന്‍
''
റോഷി
അഗസ്റിന്‍
(എ)
സംസ്ഥാനത്ത്
ക്ഷേത്രങ്ങളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
ക്രമീകരണങ്ങളാണ്
നടപ്പില്‍
വരുത്തിയിട്ടുള്ളത്;
(ബി)
നിലവില്‍
ഏതൊക്കെ
ക്ഷേത്രങ്ങള്‍ക്കാണ്
സുരക്ഷാക്രമീകരണങ്ങള്‍ഏര്‍പ്പെടുത്തിയിട്ടുള്ളത്? |
6738 |
ശബരിമല
ശുചീകരണ
പദ്ധതി
ശ്രീ.
കെ. ശിവദാസന്‍
നായര്‍
''
ഡൊമിനിക്
പ്രസന്റേഷന്‍
''
എ.പി.
അബ്ദുള്ളക്കുട്ടി
''
കെ. അച്ചുതന്‍
(എ)
ശബരിമലയില്‍
ശുചീകരണത്തിനായി
ദേവസ്വം
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
;
(ബി)
ശുചീകരണത്തിനായി
ബൃഹത്
പദ്ധതിയ്ക്ക്
കേന്ദ്ര
സഹായത്തിന്
അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ
;
(സി)
ഇതിന്
സംസ്ഥാനത്തും
ദേശീയ
തലത്തിലുമുള്ള
വിദഗ്ധരുടെ
സേവനം
പ്രയോജനപ്പെടുത്തി
പദ്ധതി
ആസൂത്രണം
ചെയ്യുമോ
? |
6739 |
ശബരിമല
സീസണ്‍
ഒരുക്കങ്ങള്‍
ഡോ.ടി.എം.
തോമസ്
ഐസക്
ശ്രീ.
രാജു
എബ്രഹാം
,,
ജി. സുധാകരന്‍
ശ്രീമതി.
കെ.എസ്.
സലീഖ
(എ)
ശബരിമല
സീസണ്‍
ആരംഭിക്കുന്നതിന്
മുന്നോടിയായി
എന്തെല്ലാം
ഒരുക്കങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ശബരിമല
മാസ്റര്‍
പ്ളാന്‍
തയ്യാറാക്കിയതനുസരിച്ചുളള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
ശബരിമലയിലെ
ഗതാഗത
പാരിസ്ഥിതിക
സുരക്ഷാ
കാര്യങ്ങളില്‍
എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്? |
6740 |
ശബരിമല
ഇടത്താവള
സൌകര്യങ്ങള്‍
ശ്രീ.
പി.സി.ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
റോഷി
അഗസ്റിന്‍
(എ)
അടുത്തുവരുന്ന
ശബരിമല
സീസണില്‍
ഭക്തജനങ്ങള്‍ക്ക്
ഇടത്താവളങ്ങള്‍
ക്രമീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ
?
(ബി)
ശബരിമല
ഇടത്താവളങ്ങളില്‍
ഭക്തജനങ്ങളുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ? |
6741 |
ശബരിമല
ഇടത്താവളങ്ങളിലെ
സൌകര്യങ്ങള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
വര്‍ക്കല
കഹാര്‍
,,
വി.ഡി.
സതീശന്‍
(എ)
ശബരിമലയിലേക്കുള്ള
ഇടത്താവളങ്ങളില്‍
എന്തെല്ലാം
സൌകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
ഇടത്താവളങ്ങളിലെ
മാലിന്യ
സംസ്കരണം
ഫലപ്രദമാക്കാന്‍
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടി
സ്വീകരിക്കുമോ
;
(സി)
ഇവിടെ
തീര്‍ത്ഥാടകര്‍ക്കുള്ള
സൌകര്യം
ഏര്‍പ്പെടുത്തുന്നതിന്
ദീര്‍ഘകാലാടിസ്ഥാനത്തില്‍
പദ്ധതി
തയ്യാറാക്കുമോ
? |
6742 |
തീര്‍ത്ഥാടനത്തിന്
മുന്നോടിയായി
നടത്തിയ
അവലോകനയോഗങ്ങള്‍
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
മണ്ഡല-മകരവിളക്ക്
തീര്‍ത്ഥാടനത്തിന്
മുന്നോടിയായി
എത്ര
അവലോകനയോഗങ്ങള്‍
നടത്തിയിട്ടുണ്ട്
;
(ബി)
പ്രസ്തുത
യോഗങ്ങള്‍
ചേര്‍ന്ന
തീയതികള്‍
അറിയിക്കുമോ
;
(സി)
പ്രസ്തുത
യോഗങ്ങളില്‍
എടുത്ത
പ്രധാന
തീരുമാനങ്ങളും
അവയുടെ
തുടര്‍നടപടികളും
വ്യക്തമാക്കുമോ
;
(ഡി)
തീര്‍ത്ഥാടത്തിന്
മുന്നോടിയായി
പമ്പയിലും
സന്നിധാനത്തും
നടത്തുന്ന
പ്രധാന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
അതിന്റെ
ഇപ്പോഴത്തെ
സ്ഥിതിയും
വ്യക്തമാക്കുമോ
? |
6743 |
മലബാര്‍
ദേവസ്വം
ബോര്‍ഡില്‍
അന്യാധീനപ്പെട്ട
ക്ഷേത്ര
സ്വത്തുക്കള്‍
ശ്രീ.
ഐ.സി.
ബാലകൃഷ്ണന്‍
(എ)
അന്യാധീനപ്പെട്ട
ക്ഷേത്ര
സ്വത്തുക്കള്‍
വീണ്ടെടുക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എന്ത്
നടപടിയാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്;
(സി)
കയ്യേറ്റക്കാര്‍ക്ക്
ഭൂമി
പതിച്ചുകൊടുക്കുവാന്‍
സമ്മതമാണ്
എന്ന്
കാണിച്ചുകൊണ്ട്
മലബാര്‍
ദേവസ്വം
ബോര്‍ഡ്
പ്രസിഡന്റ്
റവന്യൂ
അധികാരികള്‍ക്ക്
കത്ത്
എഴുതിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
ഒരു
കത്തെഴുതുവാന്‍
മലബാര്‍
ദേവസ്വം
ബോര്‍ഡ്
പ്രസിഡന്റിന്
അധികാരം
ഉണ്ടോ;
(ഇ)
പ്രസിഡന്റിന്റെ
പ്രസ്തുത
നിലപാട്
നിയമാനുസൃതമാണോ,
സര്‍ക്കാരിന്റെ
നയങ്ങള്‍ക്ക്
അനുസൃതമാണോ;
(എഫ്)
മലബാര്‍
ദേവസ്വം
ബോര്‍ഡ്
പ്രസിഡന്റിന്റെ
പ്രസ്തുത
അധികാര
ദുര്‍വിനിയോഗത്തിനെതിരെ
എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ജി)
പ്രസിഡന്റിന്റെ
നിയമവിരുദ്ധമായ
പ്രവര്‍ത്തികളെ
കുറിച്ച്
ഒരു
വിജിലന്‍സ്
അന്വേഷണം
നടത്തുമോ? |
6744 |
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിന്റെ
മരാമത്ത്
ജോലികള്‍
ശ്രീ.
സാജു
പോള്‍
(എ)
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിന്റെ
മരാമത്തു
ജോലികള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണം,
നവീകരണം
മുതലായവയ്ക്കായി
ഇക്കൊല്ലം
വകയിരുത്തിയിട്ടുള്ള
തുക
എത്രയാണ്;
പ്രവൃത്തികള്‍
ഏതെല്ലാം;
ഓരോന്നിന്റെയും
പുരോഗതി
ഇവ
അറിയിക്കുമോ;
(സി)
കല്യാണമണ്ഡപങ്ങള്‍,
ക്ഷേത്രക്കുളങ്ങള്‍,
ചുറ്റുമതിലുകള്‍
മുതലായവയ്ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ഇടത്താവളങ്ങളുടെ
വിപുലീകരണത്തിനായി
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
ടെണ്ടര്‍
നടപടികളുടെ
കാലതാമസം
ഒഴിവാക്കാന്‍
നടപടി
സ്വീകരിക്കുമോ;
(എഫ്)
എന്‍ജിനീയറിംഗ്
വിഭാഗത്തെ
ശക്തിപ്പെടുത്തുവാന്‍
തയ്യാറാകുമോ?
|
6745 |
ദേവസ്വം
ബോര്‍ഡിന്റെ
വരുമാനം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
ദേവസ്വംബോര്‍ഡിനു
2006-2010 കാലയളവില്‍
എന്തു
മാത്രം
വരുമാനമാണ്
ലഭിച്ചത്
; വര്‍ഷം
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ
;
(ബി)
പ്രസ്തുത
കാലയളവില്‍
എന്തു
ചെലവാണുണ്ടായതെന്ന്
വര്‍ഷം
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ
;
(സി)
സംസ്ഥാനത്ത്
ഏറ്റവുമധികം
വരുമാനം
ലഭിക്കുന്ന
ദേവസ്വം
ബോര്‍ഡിന്റെ
കീഴിലുള്ള
അമ്പലം
ഏതാണ് ; ഏറ്റവും
കുറഞ്ഞ
വരുമാനം
ലഭിക്കുന്ന
അമ്പലം
ഏതാണ് ?
|
6746 |
വൈക്കം
മഹാദേവക്ഷേത്രത്തിലെ
സുരക്ഷാക്രമീകരണങ്ങള്‍
ശ്രീ.
കെ. അജിത്
(എ)
വൈക്കത്തഷ്ടമിയും
ശബരിമല
സീസണും
പ്രമാണിച്ച്
വൈക്കം
മഹാദേവക്ഷേത്രത്തില്‍
എന്തെല്ലാം
സുരക്ഷാക്രമീകരണങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
സംസ്ഥാനത്ത്
പരന്ന
തീവ്രവാദ
അക്രമ
ഭീഷണിയില്‍
വൈക്കം
മഹാദേവക്ഷേത്രം
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇത്
സംബന്ധിച്ച്
ദേവസ്വം
ബോര്‍ഡിന്
എന്തെങ്കിലും
അറിവ്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍
ആഭ്യന്തരവകുപ്പുമായി
ചേര്‍ന്ന്
സുരക്ഷാസംവിധാനങ്ങള്‍
ഒരുക്കുമോ;
(സി)
ക്ഷേത്രത്തിനുളളില്‍
സ്ഥിരമായി
സുരക്ഷ
ഉദ്യോഗസ്ഥരെ
നിയമിക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ?
|
6747 |
പടനിലം
ക്ഷേത്രം
ശ്രീ.
ആര്‍.
രാജേഷ്
(എ)
പടനിലം
ക്ഷേത്രത്തെ
ശബരിമല
ഇടത്താവളമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നാണ്;
ഇടത്താവളം
എന്ന
രൂപത്തില്‍
ആവശ്യമായ
ഗ്രാന്റ്
ക്ഷേത്രത്തിന്
കിട്ടുന്നുണ്ടോ;
(ബി)
മണ്ഡലകാലവുമായി
ബന്ധപ്പെട്ട്
എന്തൊക്കെ
സൌകര്യങ്ങളാണ്
സര്‍ക്കാര്‍
പടനിലത്ത്
ഒരുക്കിയിട്ടുള്ളത്?
|
6748 |
അഭിമന്യൂ
ക്ഷേത്രം
ശ്രീമതി
കെ.കെ.
ലതിക
(എ)
സംസ്ഥാനത്ത്
അഭിമന്യൂവിന്റെ
നാമധേയത്തിലുള്ള
ഒരു
ക്ഷേത്രം
കുറ്റ്യാടി
ഗ്രാമപ്പഞ്ചായത്തില്‍
സ്ഥിതി
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ക്ഷേത്രം
പരിപാലിക്കുന്നതിന്
ദേവസ്വം
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കുമോ
?
|