Q.
No |
Questions
|
1543
|
ആത്മഹത്യ
ചെയ്ത
കര്‍ഷകരുടെ
കടങ്ങള്‍
എഴുതിത്തള്ളാന്‍
നടപടികള്‍
ശ്രീമതി
കെ. എസ്.
സലീഖ
(എ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ
എത്ര കര്‍ഷക
ആത്മഹത്യകള്‍
നടന്നുവെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
കര്‍ഷക
ആത്മഹത്യകള്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍
കൊണ്ടുവരാനും
കര്‍ഷക
ആത്മഹത്യാനിവാരണപദ്ധതികള്‍
പ്രകാരമുള്ള
അര്‍ഹതപ്പെട്ട
സഹായധനം
നേടിയെടുക്കാനും
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
കര്‍ഷക
ആത്മഹത്യകള്‍
നടന്ന
കുടുംബങ്ങളുടെ
കടങ്ങള്‍
എഴുതിത്തള്ളാന്‍
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
വിലത്തകര്‍ച്ചമൂലം
ബുദ്ധിമുട്ടുന്ന
കര്‍ഷകരുടെ
വിളകള്‍ക്ക്
താങ്ങുവില
പദ്ധതി
ഉണ്ടാക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ? |
1544 |
കര്‍ഷക
ആത്മഹത്യ
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്തിട്ടുണ്ടെന്ന്
ജില്ല
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കുമോ;
(ബി)
തുടര്‍ച്ചയായി
കര്‍ഷകര്‍
ആത്മഹത്യ
ചെയ്യുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
കാരണങ്ങളാലാണ്
കര്‍ഷകര്‍
ആത്മഹത്യ
ചെയ്തതെന്ന്
വിശദമാക്കുമോ;
(ഡി)
കര്‍ഷക
ആത്മഹത്യ
ഇല്ലാതാക്കുന്നതിനും
ആത്മഹത്യമൂലം
ഒറ്റപ്പെട്ടുപോകുന്ന
കര്‍ഷകകുടുംബങ്ങളുടെ
സംരക്ഷണത്തിനുമായി
ഈ സര്‍ക്കാര്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്തുമോ? |
1545 |
കര്‍ഷക
ആത്മഹത്യ
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
കടബാധ്യത
മൂലം
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്തിട്ടുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്ക്
വിശദമാക്കാമോ;
(ബി)
മരിച്ചവരുടെ
കുടുംബങ്ങളെ
സഹായിക്കുന്നതിനായി
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ
? |
1546 |
കര്‍ഷക
ആത്മഹത്യകള്‍
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)
ഈ സര്‍ക്കാരിന്റെ
അധികാരത്തില്‍
വന്നശേഷമുള്ള
9 മാസക്കാലയളവിനുള്ളില്‍
സംസ്ഥാനത്ത്
എത്ര കര്‍ഷക
ആത്മഹത്യകള്‍
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ടിട്ടുണ്ട്
; ജില്ല
തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷക
ആത്മഹത്യകള്‍
ഇല്ലാതാക്കുന്നതിനായി
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ
? |
1547 |
കര്‍ഷക
ആത്മഹത്യ
ശ്രീ.
ജെയിംസ്
മാത്യൂ
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടക്കെണി
മൂലവും
മറ്റും
ആത്മഹത്യ
ചെയ്ത
കര്‍ഷകര്‍
എത്രയാണെന്ന്
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ
? |
1548 |
കര്‍ഷക
ആത്മഹത്യയുടെ
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത്
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്തിട്ടുണ്ട്;
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ? |
1549 |
കടക്കെണിയില്‍പ്പെട്ട
കര്‍ഷകരെ
രക്ഷിക്കാന്‍
നടപടികള്‍
ശ്രീ.
കെ. ദാസന്‍
(എ)
വയനാട്
ജില്ലയില്‍
ഈയടുത്തകാലത്ത്
കടക്കെണിമൂലം
എത്ര കര്‍ഷകര്‍
ആത്മഹത്യ
ചെയ്തുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കടക്കെണിയില്‍പ്പെട്ട
കര്‍ഷകരെ
രക്ഷിക്കാന്‍
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടുവെന്നു
വ്യക്തമാക്കാമോ;
(സി)
കര്‍ഷകരുടെ
വായ്പാതിരിച്ചടവിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
മൊറട്ടോറിയം
സംബന്ധിച്ച
ഉത്തരവ്
ബന്ധപ്പെട്ട
ധനമിടപാടുസ്ഥാപനങ്ങള്‍ക്ക്
എന്നാണ്
ലഭ്യമാക്കിയത്;
(ഡി)
ജില്ലയിലെ
ഏതെല്ലാം
മേഖലകളിലുള്ള
ധനമിടപാടുസ്ഥാപനങ്ങള്‍ക്കാണ്
ഉത്തരവ്
ലഭ്യമാക്കിയിട്ടുള്ളത്;
(ഇ)
മൊറട്ടോറിയം
സംബന്ധിച്ച
വ്യവസ്ഥകള്‍
ബന്ധപ്പെട്ട
ധനമിടപാടുസ്ഥാപനങ്ങള്‍
പാലിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നു
വ്യക്തമാക്കാമോ?
|
1550 |
നശിച്ചുപോകുന്ന
വിളയുടെ
വിലനിര്‍ണ്ണയം
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
കാട്ടുമൃഗങ്ങളുടെ
ആക്രമണത്തില്‍
കൃഷിനാശം
സംഭവിക്കുമ്പോള്‍
തെങ്ങ്
മുതലായ
ദീര്‍ഘകാലവിളകള്‍ക്ക്
വില നിര്‍ണ്ണയിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിക്കപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സാധാരണ
രോഗബാധയെ
തുടര്‍ന്ന്
നശിച്ചുപോകുമ്പോള്‍
ഇപ്പോള്‍
നല്‍കുന്ന
സഹായധനത്തിലുപരിയായി
വിളയുടെ
പ്രായത്തിന്റെ
അടിസ്ഥാനത്തിലും
ഉല്പാദനക്ഷമതയുടെ
അടിസ്ഥാനത്തിലും
വില
നിശ്ചയിച്ചു
നല്‍കണമെന്ന്
കൃഷി
ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കാമോ? |
1551 |
ഇഞ്ചിക്കൃഷി
ചെയ്യുന്ന
കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രീ.
റ്റി.
വി. രാജേഷ്
ശ്രീമതി
കെ. എസ്.
സലീഖ
ശ്രീ.
പുരുഷന്‍
കടലുണ്ടി
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
വയനാട്
ജില്ലയില്‍
ഇഞ്ചിക്കൃഷി
ചെയ്യുന്ന
കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; അവ
പരിഹരിക്കാന്‍
സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ
;
(ബി)
കര്‍ഷകരില്‍
നിന്നും
ന്യായമായ
വിലയ്ക്ക്
ഇഞ്ചി
സംഭരിക്കാന്‍
തീരുമാനിച്ചിരുന്നുവോ
; എത്ര
കിലോഗ്രാം
ഇഞ്ചി
കര്‍ഷകരില്‍
നിന്നും
ഇത്തരത്തില്‍
സംഭരിച്ചുവെന്നും,
എന്നുമുതലെന്നും
വ്യക്തമാക്കാമോ
;
(സി)
ഇഞ്ചിയുടെ
വിലയിടിവുമൂലം
സാമ്പത്തികപ്രതിസന്ധിയില്‍
അകപ്പെട്ട
കര്‍ഷകര്‍ക്ക്
ഭാവിയില്‍
കൃഷിയിറക്കുന്നതിന്
കുറഞ്ഞ
നിരക്കില്‍
വായ്പ
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ
? |
1552 |
ജാതിക്കര്‍ഷകരും
കപ്പക്കര്‍ഷകരും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രീ.
ജോസ്
തെറ്റയില്‍
താഴെ
കാണുന്ന
ചോദ്യത്തിന്
അങ്കമാലി
നിയോജകമണ്ഡലത്തിലെ
ജാതിക്കര്‍ഷകര്‍
വിളനാശം
മൂലവും, കപ്പക്കര്‍ഷകര്‍
കപ്പയുടെ
വിലയിടിവു
കാരണത്താലും
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ; |
1553 |
കേന്ദ്രഗവണ്‍മെന്റിന്റെ
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
ഫണ്ടില്‍
നിന്നും
ധനസഹായം
ശ്രീ.
കെ. കെ.
നാരായണന്‍
(എ)
കടല്‍ക്ഷോഭം
മൂലമുള്ള
കൃഷിനാശത്തിന്
കേന്ദ്രഗവണ്‍മെന്റിന്റെ
പ്രകൃതിക്ഷോഭദുരിതാശ്വാസ
ഫണ്ടില്‍
നിന്നും (സി.ആര്‍.എഫ്)
ധനസഹായം
ലഭ്യമാക്കുന്നതിന്
സംസ്ഥാനസര്‍ക്കാര്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്താമോ? |
1554 |
പി.സി.കെ.യുടെ
തോട്ടത്തിലെ
അഗ്നിബാധ
ശ്രീ.
ഇ. ചന്ദ്രശേഖരന്‍
(എ)
23-2-2012-ന്
കാസര്‍ഗോഡ്
ജില്ലയിലെ
രാജപുരത്തുള്ള
പി.സി.കെ.യുടെ
തോട്ടത്തില്‍
അഗ്നിബാധയുണ്ടായകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീപിടിച്ചു
നശിച്ച
സ്ഥലവിസ്തൃതിയും
നഷ്ടവും
എത്രയെന്ന്
വിശദമാക്കുമോ;
(സി)
തീപിടിത്തത്തിനും,
സ്വകാര്യവ്യക്തികളുടേതടക്കമുള്ള
സ്ഥലങ്ങളിലേയ്ക്ക്
അതിവേഗം
തീ പടര്‍ന്നുപിടിച്ചതിനും
ഇടയായ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
സ്വകാര്യവ്യക്തികള്‍ക്കുണ്ടായ
നഷ്ടത്തിന്
നഷ്ടപരിഹാരം
നല്‍കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
1555 |
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പട്ടികയില്‍
ഉള്‍പ്പെട്ട
അനര്‍ഹര്‍
ശ്രീ.എന്‍.എ.
നെല്ലിക്കുന്ന്
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
പട്ടികയില്‍
അനര്‍ഹരായ
ആളുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാരിന്
വ്യക്തികളില്‍
നിന്നോ
സംഘടനകളില്‍
നിന്നോ
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച്
പ്രധാനമന്ത്രിയുടെയും
രാഷ്ട്രപതിയുടെയും
ഓഫീസില്‍
നിന്ന്
സംസ്ഥാന
ചീഫ്
സെക്രട്ടറിക്ക്
നല്‍കിയ
കത്തില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
ലിസ്റിലെ
അനര്‍ഹരെക്കുറിച്ചുള്ള
പരാതിയില്‍
നടപടി
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നറിയിക്കുമോ? |
1556 |
പ്ളാന്റേഷന്‍
കോര്‍പ്പറേഷന്റെ
വക
തോട്ടങ്ങളുടെ
സമീപപ്രദേശങ്ങളില്‍
അധിവസിക്കുന്നവര്‍ക്ക്
സഹായം
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
എന്‍ഡോസള്‍ഫാന്‍
ദുരന്തമേഖലയായ
പ്ളാന്റേഷന്‍
കോര്‍പ്പറേഷന്റെ
വക
തോട്ടങ്ങളുടെ
സമീപപ്രദേശങ്ങളില്‍
അധിവസിക്കുന്നവര്‍ക്ക്
കൃഷിവകുപ്പ്
മുഖേന
എന്തൊക്കെ
സഹായങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ
? |
1557 |
കുട്ടനാട്
പാക്കേജ്
ശ്രീ.
തോമസ്
ചാണ്ടി
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
നെല്ലുസംഭരണശാലകള്‍
നിര്‍മ്മിക്കുന്നത്
എവിടെയൊക്കെയാണെന്നു
വിശദമാക്കുമോ;
(ബി)
ആര്‍.ഐ.ഡി.എഫ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
1.82 കോടി
രൂപ
ചെലവഴിച്ച്
65 താത്ക്കാലികഗോഡൌണുകള്‍
നിര്‍മ്മിക്കുന്നത്
എവിടെയൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(സി)
പൂര്‍ത്തിയാക്കിയ
20 എണ്ണം
എവിടെയാണെന്നും,
പണി
നടന്നുകൊണ്ടിരിക്കുന്ന
17 എണ്ണം
എവിടെയൊക്കെയാണെന്നും
വിശദമാക്കുമോ;
(ഡി)
സോയില്‍
കാര്‍ഡുകള്‍
അനുവദിച്ച
കര്‍ഷകരുടെ
ലിസ്റ്
ലഭ്യമാക്കുമോ;
(ഇ)
10 അഗ്രി-ക്ളിനിക്കുകള്‍
എവിടെയൊക്കെ
സ്ഥാപിച്ചുവെന്നു
വിശദമാക്കുമോ? |
1558 |
കുട്ടനാട്
പാക്കേജ്
ശ്രീ.
ജി. സുധാകരന്‍
(എ)
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പാടശേഖരങ്ങള്‍ക്കാണ്
സഹായം
ലഭ്യമായതെന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇല്ലെങ്കില്‍
എന്താണ്
തടസ്സങ്ങളെന്ന്
അറിയിക്കുമോ
;
(സി)
അമ്പലപ്പുഴ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പാടശേഖരങ്ങളെയാണ്
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ഡി)
പ്രസ്തുതപാക്കേജില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ
; ഇവയുടെ
വിശദമായ
വിവരങ്ങള്‍
ലഭ്യമാക്കുമോ
;
(ഇ)
പല
പദ്ധതികളും
നടപ്പിലാക്കുന്നത്
ജനപ്രതിനിധികള്‍
അറിയുന്നില്ല
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍
എന്ത്
നടപടിയാണ്
ഇക്കാര്യത്തില്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ
? |
1559 |
കുട്ടനാട്
പാക്കേജ്
ശ്രീ.
മുല്ലക്കര
രത്നാകരന്‍
(എ)
കുട്ടനാട്
പാക്കേജുമായി
ബന്ധപ്പെട്ട്
കൃഷിവകുപ്പ്
എത്രകോടി
രൂപയുടെ
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇതിനകം
എന്തു
തുക
ചെലവഴിച്ചിട്ടുണ്ട്;
എന്തെല്ലാം
പദ്ധതികള്‍ക്ക്
എന്തു
തുക
വീതമാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വിശദാംശം
ലഭ്യമാക്കുമോ? |
1560 |
കുട്ടനാട്
പാക്കേജ്
ശ്രീ.
തോമസ്
ചാണ്ടി
(എ)
കേരള
ആഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷന്‍
കുട്ടനാട്
പാക്കേജില്‍
ഉള്‍പ്പെടുത്തി
വാങ്ങിയ
ആദ്യത്തെ
50 കൊയ്ത്തുയന്ത്രങ്ങള്‍
നിലവില്‍
എവിടെയാണ്
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ബി)
പ്രസ്തുതയന്ത്രങ്ങള്‍
അപ്പര്‍
കുട്ടനാടന്‍
ഭാഗങ്ങളിലെ
ആവശ്യമുള്ള
പാടശേഖരങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ
;
(സി)
വാങ്ങിയ
50 ട്രാക്ടറുകളും
50 ട്രില്ലറുകളും
ആരുടെ
അധീനതയിലാണ്
ഇപ്പോഴുള്ളതെന്ന്
വിശദമാക്കിയ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ
;
(ഡി)
രണ്ടാംഘട്ടമായി
കൊയ്ത്തുയന്ത്രങ്ങള്‍
വാങ്ങുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ
? |
1561 |
ഇടുക്കി
പാക്കേജ്
ശ്രീ.
റോഷി
അഗസ്റിന്‍
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി. സി.
ജോര്‍ജ്
(എ)
ഇടുക്കി
പാക്കേജിന്റെ
നടത്തിപ്പിന്
കേന്ദ്രത്തില്‍
നിന്ന്
ഇതുവരെ
ലഭിച്ച
തുക
എത്രയാണ്
;
(ബി)
പ്രസ്തുതപദ്ധതിനടത്തിപ്പ്
ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ
? |
1562 |
കവുങ്ങുകര്‍ഷകരെ
സഹായിക്കാനായി
പ്രത്യേകപാക്കേജ്
ശ്രീ.
കെ. ദാസന്‍
(എ)
വിലയിടിവുമൂലം
ദുരിതമനുഭവിക്കുന്ന
കാസര്‍കോഡ്
ജില്ലയിലെ
കവുങ്ങുകര്‍ഷകരെ
സഹായിക്കാനായി
പ്രത്യേകപാക്കേജ്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പ്രത്യേകപാക്കേജിനായി
എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
എത്ര
രൂപ
നാളിതുവരെ
ചെലവഴിച്ചിട്ടുണ്ട്;
(സി)
പാക്കേജ്
നടപ്പാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പാക്കേജ്
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ? |
1563 |
നെല്‍ക്കൃഷിയിലെ
വിളവ്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
സംവിധാനങ്ങള്‍
ശ്രീ.
എം. ഹംസ
(എ)
നെല്‍കൃഷിയിലെ
വിളവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങള്‍
ആണ് സര്‍ക്കാര്‍
കര്‍ഷകര്‍ക്ക്
ലഭ്യമാക്കിവരുന്നത്;
(ബി)
പ്രസ്തുതസംവിധാനത്തിലൂടെ
ലഭ്യമാവുന്ന
സേവനങ്ങളും,
നിര്‍ദ്ദേശങ്ങളും
പര്യാപ്തമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
ആധുനികസംവിധാനങ്ങള്‍,
നൂതനരീതികള്‍
എന്നിവ
നെല്‍ക്കര്‍ഷകര്‍ക്ക്
ലഭ്യമാക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
മുന്‍കാലങ്ങളെ
അപേക്ഷിച്ച്
നെല്ലുല്പാദനത്തില്‍
ഗണ്യമായ
കുറവുവന്നകാര്യം
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍
എത്ര
കുറവുണ്ടായി;
(ഡി)
പാലക്കാട്
ജില്ലയില്‍
നെല്‍ക്കൃഷിചെയ്യുന്ന
നെല്‍പ്പാടങ്ങള്‍
വ്യാപകമായി
മറ്റു
കൃഷിക്കുപയോഗിക്കുന്നതു
തടയാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമെന്നു
വ്യക്തമാക്കുമോ? |
1564 |
നെല്ലുസംഭരണം
ശ്രീ.
എം. ഉമ്മര്‍
(എ)
സംസ്ഥാനത്തൊട്ടാകെ
കര്‍ഷകരില്‍
നിന്ന്
നെല്ല്
സംഭരിക്കുന്നതിനായി
പുതിയ
കേന്ദ്രങ്ങള്‍
ആരംഭിക്കാനുള്ള
തീരുമാനം
നടപ്പാക്കിയിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഈ വര്‍ഷം
പുതുതായി
എത്ര
കേന്ദ്രങ്ങളാണ്
ആരംഭിക്കുന്നത്;
ഏതെല്ലാമെന്നു
വിശദമാക്കുമോ;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ആകെ എത്ര
ടണ്‍
വീതം
നെല്ല്
സംഭരിച്ചുവെന്ന്
ജില്ലതിരിച്ചു
വ്യക്തമാക്കുമോ? |
1565 |
നെല്ലുസംഭരണത്തിനുള്ള
സംവിധാനങ്ങള്‍
ശ്രീ.
പി. എ.
മാധവന്‍
''
കെ. ശിവദാസന്‍
നായര്‍
''
എ. റ്റി.
ജോര്‍ജ്
(എ)
നെല്ലുസംഭരണത്തിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
സംഭരണത്തുകയായി
നല്‍കുന്നത്
എത്ര
രൂപയെന്ന്
വ്യക്തമാക്കുമോ
;
(സി)
കര്‍ഷകര്‍ക്ക്
സംഭരണത്തുക
കൃത്യമായി
നല്‍കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സംഭരണകാലയളവില്‍
എത്ര ടണ്‍
നെല്ലാണ്
സംഭരിച്ചതെന്ന്
വെളിപ്പെടുത്താമോ? |
1566 |
നെല്ലുസംഭരണത്തിന്
സ്ഥിരം
സംവിധാനം
ശ്രീ.
എം. പി.
അബ്ദുസ്സമദ്
സമദാനി
(എ)
സംസ്ഥാനത്ത്
കൃഷി
ചെയ്യുന്ന
നെല്ലിന്
താങ്ങുവില
ഉറപ്പുവരുത്താന്‍
സ്ഥിരമായി
പദ്ധതികളുണ്ടോ
എന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
മണ്ഡലത്തിലും
കൃഷിയെ
പ്രോത്സാഹിപ്പിക്കാനായി
സപ്ളൈകോയുടെ
നേതൃത്വത്തില്‍
നെല്ലുസംഭരണയൂണിറ്റ്
തുടങ്ങാന്‍
പദ്ധതിയുണ്ടോ;
(സി)
എന്തെല്ലാം
പദ്ധതികളാണ്
ഇവര്‍ക്കായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ? |
1567 |
നെല്‍വയലുകള്‍
നികത്തുന്നതിനെതിരെ
നടപടി
ശ്രീ.
ബി. ഡി.
ദേവസ്സി
(എ)
തൃശ്ശൂര്‍
ജില്ലയില്‍
വ്യാപകമായി
നെല്‍വയലുകള്‍
നികത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ബി)
ഇതിനെതിരെ
ശക്തമായ
നടപടികള്‍
സ്വീകരിക്കാന്‍
കൃഷിവകുപ്പ്
തയ്യാറാകുമോ
;
(സി)
എങ്കില്‍
എന്തെല്ലാം
നടപടികളാണ്
ഇപ്പോള്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വിശദമാക്കാമോ
;
(ഡി)
നെല്ലിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിനും
നെല്ലുസംഭരണം
ഊര്‍ജ്ജിതമാക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വ്യക്തമാക്കാമോ
? |
1568 |
ആലപ്പുഴ
ജില്ലയിലെ
നെല്ലുസംഭരണം
ശ്രീ.
ജി. സുധാകരന്‍
(എ)
ആലപ്പുഴ
ജില്ലയിലെ
നെല്‍ക്കര്‍ഷകര്‍
ഉത്പാദിപ്പിക്കുന്ന
നെല്ല്
മുഴുവനും
സംഭരിക്കാന്‍
കൃഷിവകുപ്പ്
എന്തു
നടപടിയാണു
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ;
(ബി)
എല്ലാ
കര്‍ഷകരില്‍
നിന്നും
സപ്ളൈകോ
നെല്ല്
സംഭരിച്ചിട്ടില്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തു
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നെല്ല്
സംഭരിച്ച
വകയില്‍
കര്‍ഷകര്‍ക്കു
കുടിശ്ശിക
നല്‍കുവാനുണ്ടോ;
എങ്കില്‍
അത്
എന്നു
കൊടുത്തുതീര്‍ക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്തുമോ? |
1569 |
പൊന്നാനി-തൃശൂര്‍
കോള്‍
കൃഷിമേഖല
ശ്രീ.
ബാബു
എം. പാലിശ്ശേരി
(എ)
പൊന്നാനി-തൃശൂര്‍
കോള്‍
കൃഷിമേഖലയുടെ
വികസനത്തിനായി
എത്ര
കോടി
രൂപയുടെ
പദ്ധതിയാണ്
കേന്ദ്രഗവണ്‍മെന്റിന്
സംസ്ഥാനസര്‍ക്കാര്‍
സമര്‍പ്പിച്ചിരുന്നത്;
(ബി)
എന്നാണ്
പ്രൊപ്പോസല്‍
ആദ്യമായി
സമര്‍പ്പിച്ചിരുന്നത്;
(സി)
അതുപ്രകാരം
എത്ര
കോടി
രൂപയാണ്
ആവശ്യപ്പെട്ടിരുന്നത്;
(ഡി)
ഇതില്‍
എത്ര
കോടി
രൂപയുടെ
പ്രവൃത്തിക്കാണ്
അനുമതി
ലഭിക്കാന്‍
ധാരണയായിട്ടുള്ളത്;
(ഇ)
ഈ
പാക്കേജില്‍
ലക്ഷ്യമിടുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(എഫ്)
ഇതില്‍
പൊന്നാനി
കോള്‍
കൃഷിമേഖലയ്ക്ക്
എത്ര
കോടി
രൂപയാണ്
ലഭിക്കാന്‍
പോകുന്നത്
എന്ന്
വ്യക്തമാക്കുമോ? |
1570 |
കോള്‍നിലങ്ങളുടെ
വികസനം
ശ്രീ.
പി. എ.
മാധവന്‍
(എ)
തൃശ്ശൂര്‍
ജില്ലയിലും
സമീപപ്രദേശങ്ങളിലുമായി
വ്യാപിച്ചുകിടക്കുന്ന
'കോള്‍നില'ങ്ങളുടെ
വികസനത്തിനായി
സംസ്ഥാനസര്‍ക്കാര്‍
തയ്യാറാക്കിയ
പ്രത്യേകപാക്കേജ്
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
പ്രാരംഭപ്രവര്‍ത്തനങ്ങള്‍
എന്നേയ്ക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
പാക്കേജ്
നടപ്പിലാക്കുന്നതിനായി
കാര്‍ഷികരംഗത്തെയും
വിവിധ
അനുബന്ധമേഖലകളിലെയും
വിദഗ്ദ്ധര്‍
ഉള്‍പ്പെടുന്ന
ഒരു
സമിതി
രൂപീകരിക്കുമോ? |
1571 |
കോള്‍നിലങ്ങളുടെ
വികസനപാക്കേജ്
ശ്രീ.
കെ. മുരളീധരന്‍
,,
കെ. അച്ചുതന്‍
,,
വി. റ്റി.
ബല്‍റാം
,,
സി. പി.
മുഹമ്മദ്
(എ)
സംസ്ഥാനത്തെ
കോള്‍നിലങ്ങളുടെ
വികസനപാക്കേജിന്
കേന്ദ്രഗവണ്‍മെന്റിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കാനുള്ള
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
പദ്ധതിനടത്തിപ്പിനുള്ള
വായ്പകള്‍
ഏതെല്ലാം
ഏജന്‍സികളില്‍
നിന്നുമാണ്
ലഭിക്കുന്നത്? |
1572 |
"വീട്ടില്‍
ഒരു മാവ്''
പദ്ധതി
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
കൃഷിവകുപ്പു
മുഖേന
നടപ്പില്‍
വരുത്തുന്ന
"വീട്ടില്‍
ഒരു മാവ്''
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
പ്രസ്തുതപദ്ധതി
നടപ്പിലാക്കുന്നതിനായി
തിരഞ്ഞെടുത്ത
പഞ്ചായത്തുകള്‍
ഏതെല്ലാമാണെന്നു
വ്യക്തമാക്കുമോ? |
1573 |
"വീട്ടില്‍
ഒരു മാവ്''
ശ്രീ.
ജി. എസ്.
ജയലാല്‍
(എ)
കൃഷിവകുപ്പ്
സംസ്ഥാനത്തെ
എല്ലാ
നിയോജകമണ്ഡലങ്ങളിലും
“വീട്ടില്‍
ഒരു മാവ്”
എന്ന
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍
പദ്ധതിയില്‍
എന്തൊക്കെ
ഘടകങ്ങളാണു
വിഭാവനം
ചെയ്യുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുതപദ്ധതിയിലേക്ക്
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലെ
ഏത്
ഗ്രാമപഞ്ചായത്തിനെയാണ്
തെരെഞ്ഞടുത്തിട്ടുള്ളത്;
(സി)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ? |
1574 |
"തെങ്ങിന്
ചങ്ങാതിമാര്‍''
ശ്രീമതി
പി. അയിഷാ
പോറ്റി
(എ)
"തെങ്ങിന്
ചങ്ങാതിമാര്‍''
എന്ന
പദ്ധതിപ്രകാരം
തെങ്ങില്‍
കയറുന്നതിനായി
കൊല്ലം
ജില്ലയില്‍
എത്രപേര്‍
പരിശീലനം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുതപരിശീലനം
പൂര്‍ത്തീകരിച്ചവര്‍
ആരുടെ
അംഗീകാരപ്രകാരമാണ്
പ്രവര്‍ത്തനം
നടത്തുന്നത്;
(സി)
കര്‍ഷകര്‍ക്ക്
പ്രസ്തുതസേവനം
ലഭ്യമാക്കുന്നതിന്
ആരെയാണ്
സമീപിക്കേണ്ടത്
;
(ഡി)
പ്രസ്തുത
ആള്‍ക്കാര്‍ക്ക്
തെങ്ങുകയറ്റത്തിന്
കൂലി
നിശ്ചയിച്ചുനല്‍കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ? |
1575 |
വരുമാനഭദ്രതാ
പദ്ധതി
ശ്രീ.
ജി. സുധാകരന്‍
(എ)
കൃഷിവകുപ്പ്
"വരുമാനഭദ്രതാ''
എന്ന
പുതിയ
പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ;
(ബി)
നിലവിലുള്ള
വിള ഇന്‍ഷ്വറന്‍സ്
പദ്ധതിയും,
വളം, വിത്ത്,
കീടനാശിനി
എന്നിവയ്ക്കുള്ള
സബ്സിഡിയും
നിര്‍ത്തലാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
;
(സി)
അമ്പലപ്പുഴ
മണ്ഡലത്തില്‍
കൃഷിവകുപ്പ്
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ
? |
1576 |
തെങ്ങുകൃഷിവികസനം
ശ്രീ.
ജോസ്
തെറ്റയില്‍
സംസ്ഥാനത്ത്
തെങ്ങുകൃഷിവികസനത്തിനായി
എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ
? |
1577 |
നാളികേരോത്പാദകസംഘങ്ങളുടെ
രൂപീകരണം
ശ്രീ.
സണ്ണി
ജോസഫ്
''
എ.പി.
അബ്ദുള്ളക്കുട്ടി
''
കെ. മുരളീധരന്‍
(എ)
കേരകര്‍ഷകരെ
സഹായിക്കാന്‍
കേന്ദ്ര
നാളികേരവികസന
ബോര്‍ഡ്
എന്തെല്ലാം
പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
ഇതിനായി
നാളികേരോത്പാദകസംഘങ്ങള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇവയുടെ
പ്രവര്‍ത്തനരീതിയും
ലക്ഷ്യങ്ങളും
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ? |
1578 |
കേരകൃഷിയുടെ
വികസനം
ശ്രീ.
മുല്ലക്കര
രത്നാകരന്‍
,,
കെ. രാജു
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
കേരകൃഷിയുടെ
വികസനത്തിനായി
എന്തെല്ലാം
പദ്ധതികളാണു
നിലവില്‍
നടപ്പാക്കിവരുന്നതെന്നു
വിശദമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരകൃഷിവികസനത്തിനായി
നടപ്പാക്കിക്കൊണ്ടിരിക്കുന്ന
പുതിയ
പദ്ധതികള്‍
ഏതെല്ലാമാണെന്നു
വെളിപ്പെടുത്തുമോ;
(സി)
തെങ്ങുകള്‍
വെട്ടിമാറ്റി
പുതിയവ
വെച്ചുപിടിപ്പിക്കുന്നതിനുള്ള
പദ്ധതി
ഇപ്പോള്‍
നിലവിലുണ്ടോ;
എങ്കില്‍
ഇതിനായി
കേരകര്‍ഷകര്‍ക്കു
നല്‍കുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ? |
1579 |
നാളികേരകര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളികേരകര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദീകരിക്കുമോ;
(ബി)
അത്യുത്പാദനശേഷിയുള്ളതും,
ഉയരം
കുറഞ്ഞതുമായ
തെങ്ങിന്‍തൈകള്‍
കര്‍ഷകര്‍ക്കു
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുന്നുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
നാളികേരകര്‍ഷകരെ
സഹായിക്കുന്ന
വിവിധ
ഏജന്‍സികളെ
ഏകോപിപ്പിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ? |
1580 |
നാളികേരക്കൃഷി
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതികള്‍
ശ്രീ.
പി. കെ.
ബഷീര്‍
(എ)
സംസ്ഥാനത്ത്
നാളികേരോത്പാദനം
വളരെ
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാളികേരക്കൃഷി
പ്രോത്സാഹിപ്പിക്കാന്‍
ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
അത്യുല്‍പ്പാദനശേഷിയുള്ളതും,
രോഗപ്രതിരോധശേഷിയുള്ളതുമായ
തെങ്ങിന്‍തൈകള്‍
കൃഷിഭവനിലൂടെ
കുറഞ്ഞ
വിലയ്ക്ക്
നല്‍കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കുമോ? |
1581 |
നാളികേരകര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധി
ശ്രീ.
കോടിയേരി
ബാലകൃഷ്ണന്‍
(എ)
സംസ്ഥാനത്ത്
നാളികേരകര്‍ഷകര്‍
നേരിടുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
മേഖലകളിലാണ്
ഇവര്‍
പ്രതിസന്ധി
നേരിടുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
10 വര്‍ഷത്തിനിടയില്‍
സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കപ്പെട്ട
നാളികേരത്തിന്റെ
അളവ്
എത്രയാണെന്ന്
വര്‍ഷം
തിരിച്ച്
വെളിപ്പെടുത്തുമോ? |
1582 |
കേരകൃഷിപുനരുദ്ധാരണപദ്ധതി
ശ്രീ.
എ.എ.അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)
സംസ്ഥാനത്ത്
കേന്ദ്രസര്‍ക്കാരിന്റെ
സഹായത്തോടെ
കേരകൃഷിപുനരുദ്ധാരണപദ്ധതിക്ക്
എന്നാണ്
തുടക്കം
കുറിച്ചത്;
(ബി)
പ്രസ്തുതപദ്ധതിയിലൂടെ
സംസ്ഥാനത്ത്
ഇപ്പോള്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കുമോ;
(സി)
പ്രസ്തുതപദ്ധതി
നടപ്പിലാക്കിയതിലൂടെ
സംസ്ഥാനത്തെ
നാളികേരോത്പാദനം
എത്രകണ്ട്
വര്‍ദ്ധിപ്പിക്കാന്‍
കഴിഞ്ഞു
എന്ന്
വ്യക്തമാക്കുമോ? |
1583 |
കൊപ്രസംഭരണം
ശ്രീ.
എം. ചന്ദ്രന്‍
,,
കെ. ദാസന്‍
,,
സി. കൃഷ്ണന്‍
,,
പി. റ്റി.
എ. റഹീം
(എ)
കൊപ്രയ്ക്ക്
കേന്ദ്രസര്‍ക്കാര്‍
താങ്ങുവില
പ്രഖ്യാപിച്ചിരുന്നുവോ;
എങ്കില്‍
എന്നായിരുന്നു
പ്രഖ്യാപനം;
സംഭരണം
അരംഭിച്ചത്
എന്നു
മുതലാണ്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കൊപ്ര
സംഭരിക്കുന്നതിന്
ഏതെല്ലാം
ഏജന്‍സികളെയാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പ്രസ്തുത
ഏജന്‍സികളിലൂടെ
നാളിതുവരെ
എത്ര ടണ്‍
കൊപ്ര
സംഭരിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്രം
പ്രഖ്യാപിച്ച
താങ്ങുവിലയേക്കാള്‍
താഴ്ന്ന
നിരക്കില്‍
ആണ്
ഇപ്പോഴും
കൊപ്രയുടെ
പൊതുവിപണിവില
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ? |
1584 |
കൊപ്രസംഭരണം
ശ്രീ.
എം. ചന്ദ്രന്‍
(എ)
കേന്ദ്രസര്‍ക്കാര്‍
നിശ്ചയിച്ച
വിലയ്ക്ക്
കൊപ്രസംഭരണം
കേരളത്തില്‍
നടക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കൊപ്ര
സംഭരിക്കാത്തതിന്റെ
ഭാഗമായി
തേങ്ങയ്ക്ക്
വലിയ
വിലത്തകര്‍ച്ചയാണ്
ഉണ്ടായിട്ടുള്ളത്
എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
ഇതു
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പച്ചത്തേങ്ങ
സംഭരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അതിനുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നു
വ്യക്തമാക്കാമോ
? |
1585 |
ടി
ഃ ഡി
പോളിനേഷന്‍
ശ്രീ.
കെ. കുഞ്ഞിരാമന്‍
(തൃക്കരിപ്പൂര്‍)
ജില്ലയില്‍
ടി ഃ ഡി
പോളിനേഷന്‍
രംഗത്ത്
ഇപ്പോള്‍
എത്ര
തൊഴിലാളികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ? |
1586 |
കൃഷി
ഭവനും
ഭൂവുടമയും
ചേര്‍ന്ന്
കരാറടിസ്ഥാനത്തില്‍
കൃഷിചെയ്യുന്ന
പദ്ധതി
ശ്രീ.
എസ്.ശര്‍മ്മ
(എ)
തരിശായി
കിടക്കുകയോ
പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്താതിരിക്കുകയോ
ചെയ്യുന്ന
കൃഷിഭൂമിയില്‍
കൃഷിഭവനും
ഭൂവുടമയും
ചേര്‍ന്ന്
കരാറടിസ്ഥാനത്തില്‍
കൃഷി
ചെയ്യുന്ന
പദ്ധതി
നടപ്പാക്കിയോ;
(ബി)
പ്രസ്തുതപദ്ധതിയിന്‍പ്രകാരം
തന്നാണ്ടില്‍
ഓരോ ജില്ലയിലും
എത്ര
ഹെക്ടര്‍
കൃഷിഭൂമിയില്‍
കരാറടിസ്ഥാനത്തില്‍
കൃഷിയിറക്കാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുതപദ്ധതിയുടെ
നടത്തിപ്പിനായി
ബഡ്ജറ്റില്‍
എന്തു
തുക
വകയിരുത്തിയിരുന്നു;
ഇതില്‍
എന്തു
തുക
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട്
ഖജനാവില്‍
നിന്നും
ചെലവഴിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ? |
1587 |
ഗൃഹപരിസരകൃഷി
ശ്രീ.
കെ. കെ.നാരായണന്‍
(എ)
ഗൃഹപരിസരകൃഷിയുടെ
ഭാഗമായി
മുഴുവന്‍
ഗൃഹങ്ങളിലും
പച്ചക്കറിവിത്തുകളും/തൈകളും
എത്തിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ? |
1588 |
നെല്‍ക്കൃഷിവികസനപദ്ധതികള്‍
ശ്രീമതി
കെ. കെ.
ലതിക
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കോഴിക്കോട്
ജില്ലയില്‍
നടപ്പാക്കിയ
നെല്‍ക്കൃഷിവികസനപദ്ധതികള്‍
ഏതൊക്കെയെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുതപദ്ധതികളുടെ
പ്രവര്‍ത്തനലക്ഷ്യങ്ങള്‍
എന്തൊക്കെയെന്നു
വ്യക്തമാക്കുമോ? |
1589 |
കാസര്‍ഗോഡ്
ജില്ലയിലെ
അടയ്ക്കാകര്‍ഷകര്‍
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
അടയ്ക്കാകര്‍ഷകര്‍ക്ക്
കഴിഞ്ഞ
സര്‍ക്കാര്‍
ഏതെങ്കിലും
പ്രത്യേക
പാക്കേജോ
ആനുകൂല്യമോ
പ്രഖ്യാപിച്ചിരുന്നോ;
എങ്കില്‍
അതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെങ്കില്‍
എപ്പോള്‍
നല്‍കി; ഇല്ലെങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ്
ജില്ലയിലെ
അടയ്ക്കാകര്‍ഷകര്‍ക്കുവേണ്ടി
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണ്;
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനുള്ള
കാരണം
വ്യക്തമാക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയെ
ജൈവജില്ലയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
ആനുകൂല്യങ്ങളും
പരിഗണനകളുമാണ്
ഇപ്പോള്‍
ജില്ലയിലെ
കര്‍ഷകര്‍ക്ക്
നല്‍കിവരുന്നതെന്ന്
വ്യക്തമാക്കാമോ
? |
1590 |
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
പ്രവര്‍ത്തനം
ശ്രീമതി
ഇ. എസ്.
ബിജിമോള്‍
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തു
തുക
അനുവദിച്ചു;
(ബി)
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
ഉത്തരവ്
നിലനില്‍ക്കെ
ബാങ്കുകളും
സഹകരണസ്ഥാപനങ്ങളും
കര്‍ഷകര്‍ക്കെതിരെ
ജപ്തി
നടപടി
കൈക്കൊള്ളുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കടാശ്വാസക്കമ്മീഷന്റെ
ഉത്തരവുപ്രകാരം
ബാങ്കുകള്‍ക്ക്
നല്‍കേണ്ട
ആകെ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കടാശ്വാസക്കമ്മീഷനില്‍
ഇനിയും
തീര്‍പ്പാക്കാനുള്ള
അപേക്ഷകളുടെ
എണ്ണം
എത്രയെന്ന്
വെളിപ്പെടുത്തുമോ
? |
1591 |
കര്‍ഷകകടാശ്വാസക്കമ്മീഷന്‍
ശ്രീ.
പി. എ.
മാധവന്‍
(എ)
സംസ്ഥാന
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
നിയമങ്ങളില്‍
മാറ്റം
വരുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കടക്കെണിയിലായിരിക്കുന്ന
കര്‍ഷകര്‍ക്ക്
നിലവിലുള്ള
നിയമങ്ങള്‍
പ്രകാരം
പ്രയോജനം
ലഭിക്കുമോ;
(സി)
ഇല്ലെങ്കില്‍
കാരണം
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍
കമ്മീഷന്
എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും
എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
അറിയിക്കാമോ;
(ഇ)
ഇതിലൂടെ
എത്ര കര്‍ഷകര്‍ക്ക്
ആനുകൂല്യം
നല്‍കിയെന്നും
എന്തു
തുക
അനുവദിച്ചുവെന്നും
അറിയിക്കാമോ;
(എഫ്)
കമ്മീഷന്റെ
വ്യവസ്ഥകളില്‍
കാലോചിതമായ
മാറ്റങ്ങള്‍
വരുത്തുമോ
? |
1592 |
കര്‍ഷകകടാശ്വാസക്കമ്മീഷന്‍
ശ്രീ.
കെ. വി.
വിജയദാസ്
(എ)
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
നിലവിലുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കര്‍ഷകകടാശ്വാസക്കമ്മീഷന്
നല്‍കിയ
തുകയുടെ
വിശദാംശങ്ങളും,
ആയത്
ഏതിനൊക്കെ
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
കടക്കെണിയില്‍
അകപ്പെട്ട
കര്‍ഷകരെ
കാര്‍ഷികവായ്പയില്‍
ഇളവുവരുത്തി
രക്ഷിക്കുവാന്‍
എന്തെല്ലാം
നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കര്‍ഷകകടാശ്വാസക്കമ്മീഷന്‍
പിരിച്ചുവിടുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ? |
1593 |
സംസ്ഥാന
കര്‍ഷകകടാശ്വാസക്കമ്മീഷന്‍
ശ്രീ.
കെ. അജിത്
(എ)
ജസ്റിസ്
അബ്ദുള്‍
ഗഫൂര്‍
അദ്ധ്യക്ഷനായ
സംസ്ഥാന
കര്‍ഷകകടാശ്വാസക്കമ്മീഷന്‍
നിലവിലുണ്ടോ
എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
എത്ര
സിറ്റിംഗുകള്‍
നടത്തിയിട്ടുണ്ടെന്നും,
ഈ
സിറ്റിംഗുകളില്‍
എത്ര
രൂപയുടെ
ധനസഹായം
ശുപാര്‍ശ
ചെയ്തിട്ടുണ്ടെന്നും,
അങ്ങനെയുള്ള
ശുപാര്‍ശകള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
ഗവണ്‍മെന്റ്
നടപടി
സ്വീകരിക്കുമോ;
(ഡി)
കര്‍ഷകകടാശ്വാസക്കമ്മീഷന്‍
ഇതുവരെ
നല്‍കിയ
ശുപാര്‍ശകള്‍
മുഴുവന്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിന്റെ
കാരണം
എന്തെന്ന്
വ്യക്തമാക്കുമോ?
(ഇ)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കര്‍ഷകകടാശ്വാസക്കമ്മീഷനില്‍
പുതിയ
അംഗങ്ങളായി
ആരെയെങ്കിലും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(എഫ്)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കര്‍ഷകകടാശ്വാസക്കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തു
തുക
ചെലവഴിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ? |
1594 |
കര്‍ഷകത്തൊഴിലാളി
പെന്‍ഷന്‍
കുടിശ്ശിക
ശ്രീ.
കെ. രാധാകൃഷ്ണന്‍
(എ)
സംസ്ഥാനത്തെ
കര്‍ഷകത്തൊഴിലാളികള്‍ക്ക്
എത്ര
മാസത്തെ
പെന്‍ഷന്‍
കുടിശ്ശികയാണ്
അനുവദിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ
;
(ബി)
കുടിശ്ശികയില്ലാതെ
പെന്‍ഷന്‍
അനുവദിക്കുന്നതിനുള്ള
തടസ്സങ്ങളെന്താണെന്ന്
വിശദമാക്കാമോ
;
(സി)
കുടിശ്ശിക
പെന്‍ഷന്‍
എപ്പോള്‍
വിതരണം
ചെയ്യുമെന്ന്
വെളിപ്പെടുത്തുമോ
;
(ഡി)
ഭാവിയില്‍
കുടിശ്ശികയിടാതെ
പെന്‍ഷന്‍
വിതരണം
ചെയ്യുമെന്ന്
ഉറപ്പുനല്‍കുമോ
? |
1595 |
60
വയസ്സില്‍ക്കൂടുതല്‍
പ്രായമുള്ള
കര്‍ഷകര്‍ക്കായി
പ്രഖ്യാപിച്ച
പെന്‍ഷന്‍
ശ്രീ.
വി. ശശി
(എ)
ഒരു
ഹെക്ടറില്‍
താഴെ
ഭൂമിയുള്ളവരും
60 വയസ്സില്‍ക്കൂടുതല്‍
പ്രായമുള്ളവരുമായ
കര്‍ഷകര്‍ക്കായി
പ്രഖ്യാപിച്ച
പെന്‍ഷന്‍
ഇനത്തില്‍
ഈ
സാമ്പത്തികവര്‍ഷത്തില്‍
ചെലവഴിച്ച
തുക
എത്രയെന്ന്
വ്യക്തമാക്കാമോ
;
(ബി)
ഈ
പെന്‍ഷനുവേണ്ടി
നാളിതുവരെ
ലഭിച്ച
അപേക്ഷകളുടെ
എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ
;
(സി)
ഈ
അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയെന്ന്
അറിയിക്കുമോ
? |
1596 |
നെല്‍ക്കര്‍ഷകര്‍ക്ക്
നല്‍കിയിരിക്കുന്ന
പ്രതിമാസകര്‍ഷകപെന്‍ഷന്‍
ശ്രീമതി
കെ. എസ്.
സലീഖ
(എ)
സംസ്ഥാനത്ത്
60 വയസ്സ്
കഴിഞ്ഞ
നെല്‍ക്കര്‍ഷകര്‍ക്ക്
നല്‍കിയിരിക്കുന്ന
300 രൂപയുടെ
പ്രതിമാസകര്‍ഷകപെന്‍ഷന്‍
കഴിഞ്ഞ 6 മാസമായി
മുടങ്ങിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുവാന്‍
അടിയന്തിരനടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്ത്
എത്ര
നെല്‍ക്കര്‍ഷകര്‍ക്കാണ്
പെന്‍ഷന്‍
അനുവദിക്കുന്നത്;
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
നെല്‍ക്കര്‍ഷകരുടെ
പെന്‍ഷന്‍
വര്‍ദ്ധിപ്പിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഇത്തരത്തില്‍
പെന്‍ഷന്‍
ലഭിക്കുവാന്‍
പുതിയ
അപേക്ഷ
സ്വീകരിക്കുന്ന
നടപടി
നിലച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കുവാന്‍
എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പെന്‍ഷന്
അര്‍ഹതയുള്ള
നെല്‍ക്കര്‍ഷകരുടെ
പെണ്‍മക്കള്‍ക്കുള്ള
വിവാഹധനസഹായം
കഴിഞ്ഞ 8 മാസമായി
ലഭിക്കുന്നില്ലായെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇത്
പരിഹരിക്കുന്നതിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ? |
1597 |
കൃഷിവകുപ്പിന്റെ
ബഡ്ജറ്റ്
ശ്രീ.
സി. ദിവാകരന്‍
കൃഷിവകുപ്പിന്റെ
ബഡ്ജറ്റ്
കണക്കുകള്‍
യഥാര്‍ത്ഥസ്ഥിതി
പ്രതിഫലിപ്പിക്കുന്നതാണോ;
ഇതിന്റെ
വരവ്
സംബന്ധിച്ച
കണക്കുകള്‍
ഒത്തുനോക്കി
ശരിയാണെന്ന്
ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനെതിരെ
എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ? |
1598 |
കൃഷി
ഫാമുകളുടെ
നവീകരണം
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
കൃഷി
ഫാമുകളുടെ
നവീകരണത്തിനായി
എന്തെല്ലാം
പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
കൃഷി
ഫാമുകളുടെ
നവീകരണത്തിനായി
എന്തു
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷി
ഫാമുകളുമായി
ബന്ധപ്പെട്ട്
ജൈവകൃഷിവ്യാപനത്തിനായുള്ള
നടപടികള്‍
ഊര്‍ജ്ജിതമാക്കുമോ;
(ഡി)
നിലവില്‍
ഇതിനായി
പുതിയ
പദ്ധതികള്‍
ആരംഭിക്കുവാന്‍
തീരുമാനമുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കുമോ? |
1599 |
കര്‍ഷകരുടെ
രജിസ്ട്രേഷന്‍
ശ്രീ.
ബെന്നി
ബെഹനാന്‍
,,
തേറമ്പില്‍
രാമകൃഷ്ണന്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. മുരളീധരന്‍
(എ)
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക്
രജിസ്ട്രേഷന്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതുകൊണ്ട്
കര്‍ഷകര്‍ക്കുണ്ടാകുന്ന
ഗുണങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ആദ്യഘട്ടത്തില്‍
രജിസ്ട്രേഷന്‍
നടപ്പാക്കുന്നത്
എവിടെയാണ്;
(ഡി)
സംസ്ഥാനം
മുഴുവന്‍
രജിസ്ട്രേഷന്‍
വ്യാപിപ്പിക്കുമോ? |
1600 |
കര്‍ഷകരജിസ്ട്രേഷന്‍
ശ്രീ.
റോഷി
അഗസ്റിന്‍
,,
പി. സി.
ജോര്‍ജ്
,,
തോമസ്
ഉണ്ണിയാടന്‍
ഡോ.
എന്‍.
ജയരാജ്
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക്
രജിസ്ട്രേഷന്‍
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
രജിസ്ട്രേഷന്‍
നടപടി
എപ്രകാരമാണു
വിഭാവനം
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഒരു
സംവിധാനം
ഏര്‍പ്പെടുത്തുകവഴി
കര്‍ഷകര്‍ക്ക്
എന്തെല്ലാം
സൌകര്യങ്ങളാണു
ലഭ്യമാകുക
എന്നറിയിക്കുമോ;
(ഡി)
പ്രസ്തുതരജിസ്ട്രേഷന്‍
നടപടികള്‍
എന്നുമുതല്‍
പ്രാവര്‍ത്തികമാകുമെന്ന്
അറിയിക്കുമോ? |
1601 |
കര്‍ഷകര്‍ക്കായുള്ള
രജിസ്ട്രേഷന്‍
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
ജില്ലകളിലെ
കര്‍ഷകര്‍ക്കാണ്
രജിസ്ട്രേഷന്‍
ആരംഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ
;
(ബി)
നാളിതുവരെ
എത്ര കര്‍ഷകരാണ്
രജിസ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ
;
(സി)
ഇപ്രകാരം
രജിസ്റര്‍
ചെയ്യുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ
;
(ഡി)
ഈ
പദ്ധതിയിലൂടെ
എന്തെല്ലാം
സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ
;
(ഇ)
ചെറുകിട
നാമമാത്രകര്‍ഷകരെ
പ്രസ്തുതപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ
? |
1602 |
കാര്‍ഷികോത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
ശ്രീ.
കെ. ശിവദാസന്‍
നായര്‍
,,
പി. സി.
വിഷ്ണുനാഥ്
,,
അന്‍വര്‍
സാദത്ത്
(എ)
സംസ്ഥാനത്ത്
കാര്‍ഷികോത്പാദനം
ആനുപാതികമായും
കാലാനുസൃതമായും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ
;
(ബി)
കാര്‍ഷികവിളകളുടെ
ഉത്പാദനത്തില്‍
എത്രമാത്രം
വര്‍ദ്ധനവാണ്
ഈ വര്‍ഷം
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ
;
(സി)
ഇക്കാര്യത്തില്‍
കേന്ദ്രഗവണ്‍മെന്റിന്റെ
ധനസഹായം
പൂര്‍ണ്ണമായും
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കാമോ
;
(ഡി)
തരിശുനിലങ്ങളില്‍
പുതുതായി
കൃഷി
ചെയ്യുന്നതിന്
എന്തു
ധനസഹായമാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ
? |
1603 |
പച്ചക്കറിസംഭരണവും
വിതരണവും
ശ്രീ.
വി. പി.
സജീന്ദ്രന്‍
,,
അന്‍വര്‍
സാദത്ത്
,,
പി. സി.
വിഷ്ണുനാഥ്
,,
എ. റ്റി.
ജോര്‍ജ്
(എ)
സംസ്ഥാനത്തെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
മുഴുവന്‍
പച്ചക്കറികളും
ഉപഭോക്താക്കള്‍ക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്
എന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷിവകുപ്പ്
നിശ്ചയിക്കുന്ന
തറവിലയ്ക്ക്
കൃഷിക്കാരില്‍
നിന്നും
സംഭരിക്കുമ്പോള്‍
ഉണ്ടാകുന്ന
നഷ്ടം
വിലസ്ഥിരതാഫണ്ടില്‍
നിന്നും
നല്‍കുന്ന
കാര്യം
പരിഗണിക്കുമോ;
(സി)
സംഭരിക്കുന്ന
പച്ചക്കറികള്‍
ഹോര്‍ട്ടികോര്‍പ്പ്
മുഖേന
വില്പന
നടത്തുന്ന
കാര്യം
പരിശോധിക്കുമോ
? |
1604 |
പച്ചക്കറി
ഉല്പാദനവും
വിതരണവും
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
ശ്രീ.
പി. എ.
മാധവന്‍
(എ)
സംസ്ഥാനത്ത്
പച്ചക്കറി
ഉല്പാദനവും
വിതരണവും
മെച്ചപ്പെടുത്താന്‍
എന്തെല്ലാം
പദ്ധതികളാണ്
കൃഷിവകുപ്പ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ജൈവകൃഷിയുടെ
പ്രോത്സാഹനത്തിനും
വ്യാപനത്തിനുമായി
എന്തെല്ലാം
സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
പ്രധാനപ്പെട്ട
മരച്ചീനി
ഉല്പാദനകേന്ദ്രങ്ങളില്‍
നിന്നും
മരച്ചീനി
സംഭരിച്ച്
വിതരണം
ചെയ്യുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
ചെറുകിട-നാമമാത്രകര്‍ഷകര്‍ക്കു
നല്‍കുന്ന
പെന്‍ഷന്‍
തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
എന്നുമുതല്‍ക്കാണെന്ന്
വിശദീകരിക്കാമോ
? |
1605 |
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
ശ്രീ.
ജോസഫ്
വാഴക്കന്‍
,,
കെ. അച്ചുതന്‍
,,
ഷാഫി
പറമ്പില്‍
,,
ഐ. സി.
ബാലകൃഷ്ണന്‍
(എ)
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്നു
വിശദീകരിക്കുമോ;
(ബി)
കൃഷിഭവനുകളില്‍
ഓണ്‍ലൈന്‍
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ;
(സി)
ഇതുകൊണ്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ? |