Q.
No |
Questions
|
1801
|
ഗ്രൂപ്പ്
രാഷ്ട്രീയ
പ്രവര്‍ത്തനങ്ങള്‍ക്ക്
പോലീസ്
സേനയെഉപയോഗിക്കുന്നതായ
ആക്ഷേപം
ശ്രീ.
എ.കെ.
ബാലന്‍
,,
റ്റി.വി.രാജേഷ്
,,
എ. പ്രദീപ്കുമാര്‍
,,
രാജു
എബ്രഹാം
(എ)
ഗ്രൂപ്പ്
രാഷ്ട്രീയ
പ്രവര്‍ത്തനങ്ങള്‍ക്ക്
പോലീസ്
സേനയെ
പ്രയോജനപ്പെടുത്തുന്നതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
; എങ്കില്‍
സര്‍ക്കാര്‍
എന്ത്
നടപടി
സ്വീകരിച്ചു
;
(ബി)
പോലീസിനേയും
അന്വേഷണ
സംവിധാനങ്ങളെയും
കക്ഷി
താല്പര്യത്തിനായി
ദുരുപയോഗം
ചെയ്യുന്നത്
നിയന്ത്രിക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ
;
(സി)
പോലീസ്
അസോസിയേഷന്‍
പ്രവര്‍ത്തകരായ
പോലീസുകാര്‍
കണ്ണൂരില്‍
റിപ്പബ്ളിക്
ദിനത്തില്‍
പരേഡ്
ഗ്രൌണ്ടില്‍
അഭിവാദ്യബോര്‍ഡ്
സ്ഥാപിച്ച
സംഭവത്തില്‍
ആര്‍ക്കെല്ലാം
എതിരെ
നടപടികള്‍
എടുക്കുകയുണ്ടായി
;
(ഡി)
ഏതെങ്കിലും
രാഷ്ട്രീപാര്‍ട്ടിയുടെ
ഏതെങ്കിലും
ഗ്രൂപ്പ്
നേതാവിന്
വേണ്ടിയായിരുന്നുവോ
ബോര്‍ഡ്
സ്ഥാപിച്ചിരുന്നത്
;
(ഇ)
ബോര്‍ഡ്
സ്ഥാപിച്ച
പ്രശ്നത്തില്‍
നടപടിയെടുക്കാന്‍
തയ്യാറായ
പോലീസുദ്യോഗസ്ഥനെതിരെ
കേന്ദ്രമന്ത്രി
വിമര്‍ശനം
നടത്തിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
? |
1802 |
തിരുവനന്തപുരം
നഗരസഭ
പരിധിയില്‍
ഓട്ടോറിക്ഷാ
യാത്രക്കാരില്‍
നിന്നും
കൂടുതല്‍
തുക
ഈടാക്കുന്ന
സംഭവം
ശ്രീ.
സാജു
പോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
തിരുവനന്തപുരം
നഗരസഭ
പരിധിയില്‍
ഓട്ടോറിക്ഷ
യാത്രക്കാരില്‍
നിന്നും
നിശ്ചയിച്ചതില്‍
കൂടുതല്‍
തുക
വാടകയിനത്തില്‍
ഈടാക്കുന്നതായി
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്ര
പരാതി
ലഭിച്ചിട്ടുണ്ട്;
(ബി)
ഫെയര്‍
മീറ്റര്‍
പ്രവര്‍ത്തിപ്പിക്കാത്ത
ഓട്ടോ
റിക്ഷകള്‍ക്കെതിരെ
നടപടി
സ്വീകരിക്കാന്‍
പോലീസ്
പരിശോധന
ശക്തമാക്കുമോ?
|
1803 |
തിരുവനന്തപുരം
നഗരസഭ
പരിധിയില്‍
ഓട്ടോറിക്ഷാ
യാത്രക്കാരില്‍
നിന്നും
കൂടുതല്‍
തുക
ഈടാക്കുന്ന
സംഭവം
ശ്രീ.
സാജു
പോള്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
തിരുവനന്തപുരം
നഗരസഭ
പരിധിയില്‍
ഓട്ടോറിക്ഷ
യാത്രക്കാരില്‍
നിന്നും
നിശ്ചയിച്ചതില്‍
കൂടുതല്‍
തുക
വാടകയിനത്തില്‍
ഈടാക്കുന്നതായി
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എത്ര
പരാതി
ലഭിച്ചിട്ടുണ്ട്;
(ബി)
ഫെയര്‍
മീറ്റര്‍
പ്രവര്‍ത്തിപ്പിക്കാത്ത
ഓട്ടോ
റിക്ഷകള്‍ക്കെതിരെ
നടപടി
സ്വീകരിക്കാന്‍
പോലീസ്
പരിശോധന
ശക്തമാക്കുമോ?
|
1804 |
വനിതാ
പോലീസ്
സ്റേഷന്‍
അനുവദിക്കണമെന്ന
ആവശ്യം
ശ്രീ.
പാലോട്
രവി
''
വി.ഡി.
സതീശന്‍
''
അന്‍വര്‍
സാദത്ത്
''
ഹൈബി
ഈഡന്‍
(എ)
സംസ്ഥാന
പോലീസില്‍
വനിതാ
പ്രാതിനിധ്യം
കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(ബി)
വനിതാ
പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാം
;
(സി)
സ്ത്രീകളുടേയും
കുട്ടികളുടേയും
സുരക്ഷ
ഉറപ്പാക്കുന്നതിന്
കൂടുതല്‍
വനിതാ
പോലീസ്
സ്റേഷന്‍
അനുവദിക്കുന്ന
കാര്യം
പരിഗണിക്കുമോ
?
|
1805 |
കോഴിക്കോട്
ജില്ലയിലെ
നരിക്കുനിയില്‍
പുതിയ
പോലീസ്
സ്റേഷന്‍
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)
കോഴിക്കോട്
ജില്ലയിലെ
നരിക്കുനി
ആസ്ഥാനമായി
പുതിയ
പോലീസ്
സ്റേഷന്‍
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
പ്രയോറിറ്റി
ലിസ്റില്‍
നരിക്കുനി
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഉള്‍പ്പെടുത്താനുള്ള
നടപടി
സ്വീകരിക്കുമോ?
|
1806 |
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
കുറത്തിക്കാട്
പോലീസ്
സ്റേഷന്റെ
നിര്‍മ്മാണം
ശ്രീ.
ആര്‍.
രാജേഷ്
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
കുറത്തിക്കാട്
പോലീസ്
സ്റേഷന്റെ
നിര്‍മ്മാണത്തിന്
എത്ര
തുകയാണ്
വകയിരുത്തിയിരുന്നത്;
അതിന്
അനുമതി
ലഭ്യമാക്കിയിരുന്നുവോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം
ഏറ്റെടുത്തിട്ടുണ്ടോ;
(സി)
എന്നേയ്ക്ക്
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ഡി)
ഇതോടൊപ്പം
ചാരുമൂട്
സി.ഐ.
ഓഫീസ്
ആരംഭിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
1807 |
ചാത്തന്നൂര്‍
പോലീസ്/അസിസ്റന്റ്
കമ്മീഷണര്‍
ഓഫീസിന്
കെട്ടിടം
ശ്രീ.
ജി. എസ്.
ജയലാല്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
ചാത്തന്നൂര്‍
പോലീസ്/അസിസ്റന്റ്
കമ്മീഷണര്‍
ഓഫീസിന്
പ്രത്യേക
കെട്ടിടം
നിലവിലില്ലാത്ത
വിവരം
ഗവണ്‍മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനാവശ്യമായ
ഭൂമി
ലഭ്യമായതിനാല്‍
കെട്ടിട
നിര്‍മ്മാണത്തിലേക്ക്
ആവശ്യമായ
തുക
ലഭ്യമാക്കി
പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിക്കുമോ?
|
1808 |
ക്രിമിനല്‍
കേസുകളില്‍പ്പെട്ട
പോലീസ്
സേനാംഗങ്ങള്‍
ശ്രീ.വി.ശശി
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു
ശേഷം
ക്രിമിനല്‍
കേസുകളില്‍പ്പെട്ട്
എത്ര
പോലീസ്
സേനാംഗങ്ങള്‍
നടപടിക്ക്
വിധേയമായി
എന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ സര്‍ക്കാരിന്റെ
കാലത്ത്
കുറ്റവാളികളായ
പോലീസ്
സേനാംഗങ്ങളുടെ
ലിസ്റിന്റെ
അടിസ്ഥാനത്തില്‍
എത്ര
പോലീസ്
സേനാംഗങ്ങളുടെ
പേരില്‍
നടപടി
സ്വീകരിച്ചുവെന്ന്
പറയാമോ; |
1809 |
ആംഡ്
റിസര്‍വ്വ്
ക്യാമ്പില്‍
നിന്നും
ലോക്കല്‍
പോലീസിലേയ്ക്ക്
സ്ഥലം
മാറ്റം
ശ്രീ.
തോമസ്
ചാണ്ടി
(എ)
2011 ഡിസംബര്‍
മുതല്‍ 2012
ഫെബ്രുവരി
മാസം വരെ
തിരുവനന്തപുരം
ആംഡ്
റിസര്‍വ്വ്
ക്യാമ്പില്‍
നിന്നും
എത്ര
പോലീസുകാരെയാണ്
ലോക്കല്‍
പോലീസിലേക്ക്
പാസ്പോര്‍ട്ട്
ചെയ്ത്
അയച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ
;
(ബി)
പ്രസ്തുത
കാലയളവില്‍
തിരുവനന്തപുരം
ലോക്കല്‍
പോലീസില്‍
എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(സി)
അന്തര്‍ജില്ല.
ലോക്കല്‍
ട്രാന്‍സ്ഫര്‍
തിരുവനന്തപുരം
ജില്ലാ
പോലീസു
ലോക്കല്‍
ട്രാന്‍സ്ഫറിന്
ആനുപാതികമായിട്ടാണോ
നടത്തുന്നത്;
(ഡി)
അന്തര്‍
ജില്ലാ
ലോക്കല്‍
ട്രാന്‍സ്ഫര്‍
യഥാസമയം
നടത്താതെ
ഒരുമിച്ച്
ട്രാന്‍സ്ഫര്‍
നടത്തുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
2011 ഡിസംബര്‍
മാസം
കൂട്ടമായി
തിരുവനന്തപുരം
ജില്ലയില്‍
അന്തര്‍ജില്ലാ
ട്രാന്‍സ്ഫര്‍
നടത്തിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
? |
1810 |
ലോക്കല്‍
പോലീസിലെ
അന്തര്‍ജില്ലാ
സ്ഥലം
മാറ്റത്തിന്
നടപടി
ശ്രീ.
എം. വി.
ശ്രേയാംസ്
കുമാര്‍
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
(എ)
2012-ലെ
തിരുവനന്തപുരംലോക്കല്‍
പോലീസ്
അന്തര്‍
ജില്ലാ
സ്ഥലംമാറ്റ
ഉത്തരവ്
എന്നാണ്
നടപ്പില്‍
വരിക
എന്ന്
വെളിപ്പെടുത്താമോ;
(ബി)
2012-ല്‍
തിരുവനന്തുരം
എ. ആര്‍
ക്യാമ്പില്‍
നിന്നും
എത്ര
സേനാംഗങ്ങളെ
പാസ്പോര്‍ട്ട്
ചെയ്ത്
ലോക്കല്‍
പോലീസിലേക്ക്
മാറ്റി
നിയമിച്ചിട്ടുണ്ട്
എന്നു
വ്യകതമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകളില്‍
അനുപാതികമായി
അന്തര്‍
ജില്ലാ
സ്ഥലമാറ്റം
നടത്താന്‍
നടപടി
സ്വീകരിക്കുമോ? |
1811 |
പോലീസ്
സ്റേഷനുകളില്‍
എട്ട്
മണിക്കൂര്‍
ഡ്യൂട്ടി
ശ്രീ.
എ. എ.
അസീസ്
,,
കോവൂര്‍
കുഞ്ഞുമോന്‍
(എ)
സംസ്ഥാനത്തെ
എല്ലാ
പോലീസ്
സ്റേഷനിലും
എട്ട്
മണിക്കൂര്‍
ഡ്യൂട്ടി
എന്നത്
പ്രാബല്യത്തിലാക്കിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ
;
(ബി)
ഇല്ലെങ്കില്‍
ഓരോ
ജില്ലയിലും
ഏതൊക്കെ
സ്റേഷനുകളിലാണ്
ഇത്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ
;
(സി)
എല്ലാ
പോലീസ്
സ്റേഷനുകളിലും
എട്ട്
മണിക്കൂര്‍
ഡ്യൂട്ടി
എന്നത്
പ്രാബല്യത്തിലാക്കുമോ
എന്ന്
വ്യക്തമാക്കുമോ
? |
1812 |
കാസര്‍ഗോഡ്
ടൌണ്‍
പോലീസ്
സ്റേഷനില്‍
ജോലി
ചെയ്യുന്ന
ജില്ലയ്ക്കകത്ത്
നിന്നുള്ള
പോലീസുകാരുടെ
എണ്ണം
ശ്രീ.
എന്‍.
എ. നെല്ലിക്കുന്ന്
(എ)
ഒരേ
പോലീസ്
സ്റേഷനില്‍
ഒരു
പോലീസുകാരനു
തുടര്‍ച്ചയായി
എത്ര വര്‍ഷം
ജോലി
ചെയ്യാം
എന്ന്
വ്യക്തമാക്കുമോ
;
(ബി)
ഒരു
പോലീസുകാരന്
ഒരു
പ്രത്യേക
പോലീസ്
സ്റേഷനില്‍
മൊത്തം
ഇത്ര വര്‍ഷമേ
ജോലി
ചെയ്യാന്‍
പാടുള്ളു
എന്ന
വ്യവസ്ഥയുണ്ടോ
;
(സി)
കാസര്‍ഗോഡ്
ടൌണ്‍
പോലീസ്
സ്റേഷനില്‍
എസ്.ഐ.
അടക്കം
ഇപ്പോള്‍
എത്ര
പോലീസുകാരുണ്ട്
; ഇവര്‍
ഓരോരുത്തരും
തുടര്‍ച്ചയായി
എത്ര വര്‍ഷം
ഇതേ
പോലീസ്
സ്റേഷനില്‍
ജോലി
ചെയ്തു
വരുന്നു ;
ഇവര്‍
ഓരോരുത്തരും
മൊത്തം
എത്രകാലം
കാസര്‍ഗോഡ്
ടൌണ്‍
പോലീസ്
സ്റേഷനില്‍
ജോലി
ചെയ്തിട്ടുണ്ട്
;
(ഡി)
കാസര്‍ഗോഡ്
ടൌണ്‍
പോലീസ്
സ്റേഷനില്‍
ജോലി
ചെയ്യുന്ന
ജില്ലയ്ക്കകത്ത്
നിന്നുള്ള
പോലീസുകാരുടെ
എണ്ണം, ജില്ലയ്ക്ക്
പുറത്ത്
നിന്നുള്ളവരുടെ
എണ്ണം
എന്നിവ
വ്യക്തമാക്കുമോ
? |
1813 |
പോലീസുദ്യോഗസ്ഥരുടെ
പരിശീലന
കാലം
ഡ്യൂട്ടിയായി
പരിഗണിക്കാന്‍
നടപടി
ശ്രീ.എം.എ.വാഹീദ്
(എ)
പെന്‍ഷന്‍
പറ്റിയ
പോലീസുദ്യോഗസ്ഥരുടെ
പരിശീലന
കാലം
ഡ്യൂട്ടിയായി
പരിഗണിക്കണമെന്ന്
കാണിച്ച്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിനു
വേണ്ടി
എന്തു
നടപടികള്‍
സ്വീകരിച്ചു;
(സി)
പെന്‍ഷന്‍
പറ്റിയ
എല്ലാ
പോലീസുദ്യോഗസ്ഥന്മാര്‍ക്കും
കൂടി
പരിശീലനകാലം
ഡ്യൂട്ടിയായി
പരിഗണിച്ച്
ഉത്തരവ്
പുറപ്പെടുവിക്കുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍
പെന്‍ഷന്‍കാരായ
പോലീസുദ്യോഗസ്ഥന്മാര്‍ക്ക്
നിഷേധിച്ച
പരിശീലനകാല
ആനുകൂല്യം
ഉടനെ
അനുവദിച്ചുത്തരവാകുമോ? |
1814 |
ആശ്രിതനിയമനം
ശ്രീ.എസ്.
ശര്‍മ്മ
(എ)
അങ്കമാലി
പോലീസ്
സ്റേഷനില്‍
സേവനമനുഷ്ഠിച്ചുവരവെ
2010 ജനുവരി
2-ാം
തീയതി
നിര്യാതനായ
ഹെഡ്കോണ്‍സ്റബിള്‍
എന്‍. വിദ്യാധരന്റെ
മകള്‍
ശ്രിമതി
അഞ്ചു
വിദ്യാധരന്‍
2011 ജനുവരിയില്‍
ആലുവ
പോലീസ്
സൂപ്രണ്ടിന്
സമര്‍പ്പിച്ച
ആശ്രിതനിയമനത്തിനുള്ള
അപേക്ഷയിന്മേല്‍
എന്തെല്ലാം
നടപടികളാണ്
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ളത്
;
(ബി)
പ്രസ്തുത
അപേക്ഷയില്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതിനായി
ആലുവ എസ്.പി.ഓഫീസില്‍
നിന്നും
ഏതെല്ലാം
ഓഫീസുകളിലേക്ക്
ഏതെല്ലാം
തീയതികളില്‍
അപേക്ഷ
അയച്ചിട്ടുണ്ടെന്നും,
ഫയല്‍
നമ്പറും
വ്യക്തമാക്കുമോ
;
(സി)
അപേക്ഷയില്‍
ശ്രീമതി
അഞ്ചു
വിദ്യാധരന്
സെക്രട്ടേറിയറ്റ്
അസിസ്റന്റ്
തസ്തികയിലേക്കുള്ള
നിയമനത്തിനായി
പരിഗണിക്കണമെന്ന്
ആവക്യപ്പെട്ടിരുന്നോ
; ഇക്കാര്യത്തില്‍
കൈക്കൊണ്ട
തീരുമാനമെന്തെന്നറിയിക്കുമോ
;
(ഡി)
ശ്രമതി
അഞ്ചു
വിദ്യാധരന്‍
അപേക്ഷ
സമര്‍പ്പിച്ച
വേളയില്‍
സെക്രട്ടേറിയറ്റ്
അസിസ്റന്റ്
ഉദ്യോഗത്തിനുള്ള
വിദ്യാഭ്യാസയോഗ്യതയില്‍
ഡി.സി.എ.ആവശ്യമില്ലായിരുന്നുവെന്നും
തുടര്‍ന്ന്
2011 ജൂലായില്‍
ഡി.സി.എ.വിദ്യാഭാസ
യോഗ്യതയായി
പുന:നിര്‍ണ്ണയിച്ചിട്ടുണ്ടെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ഇ)
ഇക്കാരണത്താല്‍
സെക്രട്ടേറിയറ്റ്
അസിസ്റന്റ്
തസ്തികയിലേക്ക്
ശ്രീമതി
അഞ്ചു
വിദ്യാധരനെ
പരിഗണിക്കേണ്ടതില്ല
എന്ന്
തീരുമാനിച്ചിട്ടുണ്ടോ
;
(എഫ്)
ആശ്രിത
നിയമനവ്യവസ്ഥ
പ്രകാരം
ഉദ്യോഗത്തിന്
അപേക്ഷ
നല്‍കുന്ന
വേളയില്‍
പ്രസ്തുത
ഉദ്യോഗത്തിന്
വേണ്ടതായ
വിദ്യാഭ്യാസ
യോഗ്യത
കാലക്രമേണ
പുന:നിര്‍ണ്ണയിക്കുന്ന
അവസരങ്ങളില്‍,
ഉദ്യോഗാര്‍ത്ഥിക്ക്
ഉദ്യോഗം
ലഭിച്ച
ശേഷം
നിശ്ചിത
കാലയളവിനുള്ളില്‍
പ്രസ്തുത
അധികയോഗ്യത
നേടിയാല്‍
മതിയാകുമെന്ന്
നിഷ്കര്‍ഷിക്കുന്ന
സര്‍ക്കാര്‍
ഉത്തരവ്
നിലവിലുണ്ടോ
; എങ്കില്‍
ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ
;
(ജി)
മേല്‍
സൂചിപ്പിച്ച
വിഷയങ്ങള്‍
പരിശോധിച്ച്
ശ്രിമതി
അഞ്ചു
വിദ്യാധരന്
സെക്രട്ടേറിയറ്റ്
അസിസ്റന്റ്
തസ്തികയില്‍
നിയമനം
നല്‍കുന്നതിനാവശ്യമായ
അടിയന്തിര
നടപടി
കൈക്കൊള്ളുമോ
? |
1815 |
പോലീസ്
വകുപ്പില്‍
കെ.എ.പി.
ബറ്റാലിയനില്‍
നിലവിലെ
ഒഴിവുകള്‍
ശ്രീ.
റ്റി.
വി. രാജേഷ്
(എ)
പോലീസ്
വകുപ്പില്‍
കെ.എ.പി.
ബറ്റാലിയനില്‍
നിലവില്‍
എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്
; ഈ
തസ്തികയില്‍
റാങ്ക്
ലിസ്റ്
നിലവിലുണ്ടോ
;
(ബി)ഒഴിവുകള്‍
എപ്പോള്‍
നികത്തുമെന്ന്
വ്യക്തമാക്കാമോ
; കാലതാമസത്തിന്
കാരണമെന്തെന്ന്
അറിയിക്കുമോ
? |
1816 |
പോലീസിലെ
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗം
ശ്രീ.
പി. കെ
ബഷീര്‍
(എ)
പോലീസില്‍
വാഹനങ്ങള്‍ക്ക്
ആനുപാതികമായി
ഡ്രൈവര്‍മാരുടെ
തസ്തിക
ഇല്ലാത്തതിനാല്‍
പുതിയ
ഡ്രൈവര്‍
തസ്തിക
സൃഷ്ടിക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍
പോലീസ്
ജില്ലയില്‍
ഒരു
ടെക്നിക്കല്‍
സബ്ബ്
ഇന്‍സ്പെക്ടര്‍
എന്ന
നിലയിലും
ഒരു
പോലീസ്
സിറ്റിയില്‍
ഒരു
ടെക്നിക്കല്‍
എം.റ്റി.ഐ.
എന്ന
നിലയിലും,
സോണുകളില്‍
ഒരു ഡി.വൈ.എസ്.പി.
എന്ന
നിലയിലും,
പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സ്,
പോലീസ്
അക്കാദമി
എന്നിവിടങ്ങളില്‍
ഓരോ എം.ടി.
എസ്.പി.
എന്ന
നിലയിലും
തസ്തികകള്‍
അനുവദിക്കുമോ;
(സി)
പോലീസ്
വാഹനങ്ങളുടെ
എണ്ണം
ക്രമാതീതമായി
വര്‍ദ്ധിച്ചുവെങ്കിലും
ആനുപാതികമായി
എം.ടി.
സ്റാഫ്
ഇല്ലാത്തതിനാല്‍
എല്ലാ
പോലീസ്
ജില്ലകളിലും
എംടി.എസ്.ഐ.
തസ്തിക
സൃഷ്ടിക്കാന്‍
നടപടി
സ്വീകരിക്കുമോ
? |
1817 |
മൊബൈല്‍
സെറ്റ്
മോഷണം
സംബന്ധിച്ച
പരാതികള്‍
ശ്രീ.
റ്റി.
എ. അഹമ്മദ്
കബീര്‍
(എ)
മൊബൈല്‍
സെറ്റ്
മോഷണം
സംബന്ധിച്ച
പരാതികള്‍
അന്വേഷിക്കുന്നതിന്
നിലവിലുള്ള
സംവിധാനമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
2010,2011 എന്നീ
വര്‍ഷങ്ങളില്‍
മൊബൈല്‍
സെറ്റ്
മോഷണം
പോയതു
സംബന്ധിച്ച്
എത്ര
പരാതികള്‍
കിട്ടിയിട്ടുണ്ട്;
(സി)
പ്രസ്തുത
പരാതികളില്‍
എത്രയെണ്ണം
അനേഷിച്ചു;
എത്രയെണ്ണം
കണ്ടെത്തി
ഉടമസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ട്;
(ഡി)
ഇപ്രകാരം
കണ്ടെത്തിയവയില്‍
ഇനി
എത്രയെണ്ണം
ഉടമകള്‍ക്ക്
തിരികെ
നല്‍കാനുണ്ട്;
അവ
നല്‍കാതിരിക്കുന്നതിനുള്ള
കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
|
1818 |
പരാതികളില്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതിലെ
കാലതാമസം
ഒഴിവാക്കാന്‍
നടപടി
ശ്രീ.
പി. ഉബൈദുള്ള
(എ)
പോലീസ്
സ്റേഷനുകളില്‍
നടപടി
എടുക്കേണ്ട
പരാതികള്‍
ഫ്രണ്ട്സ്
ജനസേവനകേന്ദ്രം
വഴി
സ്വീകരിക്കുന്ന
കാര്യം
ഗവണ്‍മെന്റിന്റെ
പരിഗണനയിലുണ്ടോ
;
(ബി)
ഇതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(സി)
പോലീസ്
സ്റേഷനുകളില്‍
ലഭിക്കുന്ന
പരാതികളില്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതിലെ
കാലതാമസം
ഒഴിവാക്കാന്‍
കൂടുതല്‍
ഐ.ടി.
അധിഷ്ഠിത
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാന്‍
നടപടി
കൈക്കൊള്ളുമോ
? |
1819 |
തീര്‍ത്ഥാടന
സ്ഥലങ്ങളിലെ
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ശ്രീ.
മഞ്ഞളാംകുഴി
അലി
(എ)
സംസ്ഥാനത്ത്
ഉത്സവങ്ങളോടനുബന്ധിച്ച്
അപകടങ്ങള്‍
അടിക്കടിയുണ്ടാകുന്നത്
സംബന്ധിച്ച്
ഒരു
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
വലിയ
തോതില്‍
ആള്‍നാശം
ഉണ്ടാക്കിയ
പുല്‍മേട്
ദുരന്തം
മുതല്‍
വെടിക്കെട്ടപകടങ്ങളും
ആന
വിരണ്ട്
ഉണ്ടാകുന്ന
അപകടങ്ങളുമെല്ലാം
നിലവിലുള്ള
നിയമങ്ങള്‍
കര്‍ശനമായി
പാലിക്കാത്തതുകൊണ്ടാണെന്നുള്ള
കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
(സി)
എല്ലാ
തരത്തിലുള്ള
തീര്‍ത്ഥാടനങ്ങളിലും
പങ്കെടുക്കുന്നവരുടെ
എണ്ണം
ഓരോ വര്‍ഷവും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഇവയുടെ
നടത്തിപ്പിനും
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
സര്‍ക്കാര്‍
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ;
(ഡി)
ഉത്സവങ്ങള്‍
ആകര്‍ഷകമായി
നടത്തുന്നതിനും
ഉത്സവങ്ങളോടനുബന്ധിച്ച്
ഗതാഗത
സ്തംഭനം
ഒഴിവാക്കുന്നതിനും
ആവശ്യമായ
മുന്‍കരുതലുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോ;
(ഇ)
സംസ്ഥാനത്തിലെ
വിവിധ
ഉത്സവങ്ങളെക്കുറിച്ചും
പങ്കെടുക്കുന്ന
ജനക്കൂട്ടത്തെക്കുറിച്ചും
മുന്‍കൂട്ടി
മനസ്സിലാക്കാനും
കുറ്റമറ്റ
രീതിയിലും
മറ്റുള്ളവര്‍ക്ക്
അസൌകര്യമുണ്ടാക്കാത്ത
രീതിയിലും
നടത്തുന്നതിന്
വിവിധ
വകുപ്പുകളുടെ
ഏകോപനത്തിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ? |
1820 |
വിതുര
പോലീസ്
സ്റേഷന്‍
പരിധിയിലെ
ക്രൈം
നമ്പര്‍ 59/2010
കേസിന്റെ
അന്വേഷണ
പുരോഗതി
ശ്രീ.
വി. പി.
സജീന്ദ്രന്‍
(എ)
തിരുവനന്തപുരം
ജില്ലയില്‍
വിതുര
പോലീസ്
സ്റേഷന്‍
പരിധിയില്‍
രജിസ്റര്‍
ചെയ്ത
ക്രൈം
നമ്പര്‍ 59/2010
കേസിന്റെ
അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ
;
(ബി)
കേസിന്റെ
അന്വേഷണം
തൃപ്തികരമല്ലെന്നുള്ള
പരാതിക്കാരന്റെ
അപേക്ഷ
വീണ്ടും
ബഹു. ആഭ്യന്തര
മന്ത്രിയ്ക്ക്
നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍
പോലീസിന്റെ
ഭാഗത്തുനിന്നും
കൃത്യമായ
അന്വേഷണം
ഉണ്ടായിട്ടില്ലായെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
പ്രസ്തുത
കേസിലെ
കുറ്റക്കാരെ
കണ്ടെത്തുന്നതിന്
കാര്യപ്രാപ്തിയുള്ള
പ്രത്യേക
അന്വേഷണ
സംഘത്തേയോ
ക്രൈം
ബ്രാഞ്ചിനെയോ
ഈ കേസ്സ്
ഏല്പിക്കുന്നതിനുള്ള
നടപടികള്‍
അടിയന്തിരമായി
സ്വീകരിക്കുമോ
? |
1821 |
ഓറിയന്റ്
ഇംപോര്‍ട്ടേഴ്സ്&
എക്സ്പോര്‍ട്ടേഴ്സ്
എന്ന സ്വകാര്യസ്ഥാപന
ഉടകളുടെ
തട്ടിപ്പ്
ശ്രീ.
വി. ശിവന്‍കുട്ടി
(എ)
തിരുവനന്തപുരത്ത്
കിള്ളിപാലം
എന്ന
സ്ഥലത്ത്
പ്രവര്‍ത്തിച്ചിരുന്ന
ഓറിയന്റ്
ഇംപോര്‍ട്ടേഴ്സ്&എസ്ക്പോര്‍ട്ടേഴ്സ്
എന്ന
സ്വകാര്യസ്ഥാപനത്തിന്റെ
ഉടമകള്‍
നിക്ഷേപകരില്‍നിന്ന്
നാല്‍പതു
കോടിയോളം
രൂപ
തട്ടിയെടുത്തതിനെ
സംബന്ധിച്ച്
മുഖ്യമന്ത്രിക്ക്
എന്തെങ്കിലും
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
പരാതിയില്‍
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
കരമന
പോലീസ്
സ്റേഷനില്‍
എട്ടോളം
ചീറ്റിംഗ്
കേസുകള്‍
രജിസ്റര്‍
ചെയ്തിട്ടും
നാളിതുവരെ
ആയതില്‍
യാതൊരു
പുരോഗതിയും
ഉണ്ടാകാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
എന്തുനടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്? |
1822 |
ശ്രീ.നന്ദകുമാറിനെതിരെയുള്ള
കേസ്സുകള്‍
ശ്രീ.ബെന്നി
ബെഹനാന്‍
''
കെ. അച്ചുതന്‍
''
എം.എ.
വാഹീദ്
''
വി.പി.
സജീന്ദ്രന്‍
(എ)
വിവാദ
ഇടനിലക്കാരന്‍
നന്ദകുമാറിനെതിരെയുള്ള
കേസ്സുകള്‍
സി.ബി.ഐ.
അന്വേഷണത്തിന്
വിട്ടുകൊണ്ട്
ഉത്തരവിറങ്ങിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
വിഷയങ്ങളാണ്
സി.ബി.ഐ.
അന്വേഷണത്തിന്
വിധേയമാക്കിയിട്ടുള്ളത്;
(സി)
മുന്‍
സര്‍ക്കാരിലെ
ഉന്നതന്‍മാരുടെ
പങ്കാളിത്തത്തെക്കുറിച്ചുള്ള
വിഷയങ്ങള്‍
സി.ബി.ഐ.
അന്വേഷണത്തിന്
വിധേയമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെകാലത്തുള്ള
പ്രസ്തുത
ഉന്നതന്‍മാര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ? |
1823 |
രജിസ്റര്‍
ചെയ്ത
കേസ്സുകളുടെ
എണ്ണം
ശ്രീ.
കെ. അജിത്
(എ)
വൈക്കം
നിയോജക
മണ്ഡലത്തിന്റെ
പരിധിയില്‍
വരുന്ന
പോലീസ്
സ്റേഷനുകളില്‍
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍,
മോഷണം,
മാന്‍മിസ്സിംഗ്,
അസ്വാഭാവിക
മരണം, കൊലപാതകം
എന്നീ
ഇനങ്ങളില്‍
എത്ര
കേസുകള്‍
വീതം
രജിസ്റര്‍
ചെയ്തിട്ടുണ്ട്
എന്നു
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കേസുകളില്‍
തെളിയിക്കപ്പെട്ടതും
തെളിയിക്കപ്പെടാത്തതുമായ
എത്ര
കേസുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്റേഷനുകളില്‍
10 വര്‍ഷത്തിനു
മുകളിലായിട്ടും
തെളിയിക്കപ്പെടാത്തതായ
കേസുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
കേസുകള്‍
ഉണ്ടെങ്കില്‍
അവ
തെളിയിക്കുന്നതിന്
അതിന്
പ്രത്യേക
സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം
ഗവണ്‍മെന്റ്
പരിഗണിക്കുമോ? |
1824 |
പൊഴിയൂര്‍
പോലീസ്
സ്റേഷനിലെ
സി.സി.
നമ്പര്‍
207/10-ാം
നമ്പര്‍
കേസിന്റെ
അന്വേഷണ
പുരോഗതി
ശ്രീ.
റ്റി.എന്‍.പ്രതാപന്‍
(എ)
തിരുവനന്തപുരം
ജില്ലയിലെ
പൊഴിയൂര്‍
പോലീസ്
സ്റേഷനില്‍
രജിസ്റര്‍
ചെയ്ത സി.സി.
നമ്പര്‍
207/10-ാം
നമ്പര്‍
കേസ്
ക്രൈം
ബ്രാഞ്ചിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍
എന്നാണ്
കൈമാറിയിട്ടുള്ളത്;
(ബി)
പ്രസ്തുത
കേസ്സ്
ക്രൈം
ബ്രാഞ്ച്
ഏറ്റെടുത്ത്
നടത്തിയ
അന്വേഷണ
പുരോഗതി
വ്യക്തമാക്കാമോ? |
1825 |
സി.ബി.സി.ഐ.ഡി.
കേസ്
നമ്പര്‍ 378/08-ലെ
പ്രതികള്‍ക്കെതിരെ
അറസ്റ്
വാറണ്ട്
നടപടി
ശ്രീ.
എസ്. രാജേന്ദ്രന്‍
(എ)
കണ്ണന്‍
ദേവന്‍
ഹില്‍സ്
എംപ്ളോയീസ്
കോ-ഓപ്പറേറ്റീവ്
സൊസൈറ്റി
- സി. ബി.
സി. ഐ.
ഡി. കേസ്
നമ്പര്‍ 378/08ലെ
പ്രതികള്‍ക്കെതിരെ
അറസ്റ്
വാറണ്ട്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതെല്ലാം
പ്രതികള്‍ക്കെതിരെയാണ്;
(ബി)
പ്രതികളില്‍
ആരെയെങ്കിലും
അറസ്റ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍
ആരെയെല്ലാം;
ഇല്ലെങ്കില്‍
ആയതിനുകാരണം
എന്ത്;
(സി)
പ്രതികളില്‍
ചിലര്‍
മന്ത്രിമാരുള്‍പ്പെടെ
പങ്കെടുത്ത
ചടങ്ങുകളിലും
മൂന്നാറിലെ
പ്രധാന
പൊതുപരിപാടികളിലും
പങ്കെടുത്തിട്ടും
അറസ്റ്
ചെയ്തിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറസ്റ്
വൈകിപ്പിക്കുന്നതിന്റെ
കാരണം
എന്തെന്ന്
വ്യക്തമാക്കുമോ? |
1826 |
പോലീസ്
സ്റേഷന്‍
പരിസരങ്ങളില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
ശ്രീ.
എം. എ.
ബേബി
(എ)
കേരളത്തിലെ
പോലീസ്
സ്റേഷനുകളുടെ
പരിസരങ്ങളില്‍
ജനങ്ങളുടെ
സഞ്ചാരസ്വാതന്ത്യ്രത്തിനു
തടസ്സമായി
പിടിച്ചിട്ടിരിക്കുന്ന
മണല്‍ലോറികളടക്കമുള്ള
വാഹനങ്ങള്‍
നീക്കംചെയ്യുവാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
രണ്ടുവര്‍ഷത്തിലധികമായി
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
ലേലംചെയ്ത്
തുക സര്‍ക്കാരിലേയ്ക്കു
മുതല്‍ക്കൂട്ടി
കേസ്
തീരുന്ന
മുറയ്ക്ക്
ആവശ്യമെങ്കില്‍
തിരികെ
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
1827 |
കാലടി
പോലീസ്
സ്റേഷന്റെ
പരിധിയിലെ
കേസുകളില്‍
പിടിക്കപ്പെട്ട
വാഹനങ്ങള്‍
ശ്രീ.
ജോസ്
തെറ്റയില്‍
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
കാലടി
ഗ്രാമപഞ്ചായത്തിലെ
ശൃംഗേരി
റോഡിലും
കാലടി-മലയാറ്റൂര്‍
റോഡിലും
കാലടി
പോലീസ്
സ്റേഷന്‍
പരിധിയിലെ
വിവിധ
കേസുകളില്‍
പിടിക്കപ്പെട്ട
200 ഓളം
വാഹനങ്ങള്‍
നീക്കം
ചെയ്യാത്തതിനാല്‍
നേരിടുന്ന
ഗതാഗതകുരുക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വാഹനങ്ങള്‍
നീക്കം
ചെയ്യുന്നതിലെ
കാലതാമസം
വിശദമാക്കാമോ;
(സി)
ഈ
വാഹനങ്ങളുമായി
ബന്ധപ്പെട്ട
കേസുകള്‍
തീര്‍പ്പാക്കുന്നതിനായി
സര്‍ക്കാര്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
വാഹനങ്ങള്‍
എന്നത്തേക്ക്
നീക്കം
ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
|
1828 |
സ്വന്തമായി
കെട്ടിടമില്ലാത്ത
കോടതികള്‍
ശ്രീ.കെ.
അജിത്
(എ)
മുന്‍സിഫ്
രജിസ്ട്രേറ്റ്
കോടതികളില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത
എത്ര
കോടതികള്‍
പ്രവര്‍ത്തിക്കുന്നു
;
(ബി)
സ്വന്തമായി
കെട്ടിടമില്ലാതെ
പ്രവര്‍ത്തിക്കുന്ന
കോടതികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അടിയന്തി
നടപടി
സ്വീകരിക്കുമോ
; ;
(സി)
ഈ സര്‍ക്കാര്‍
അധികാരമേറ്റശേഷം
എവിടെയൊക്കെ
കോടതി
കെട്ടിടങ്ങള്‍
പണിയുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ
;
(ഡി)
കോടതി
സമുച്ചയങ്ങളോടൊപ്പം
തന്നെ
ജൂഡീഷ്യല്‍
ഓഫീസേഴ്സ്
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്ന
കാര്യം
പരിഗണിക്കുമോ
? |
1829 |
കോഴിക്കോട്
താമരശ്ശേരിയില്‍
മുന്‍സിഫ്
കോടതി
ശ്രീ.
വി. എം.
ഉമ്മര്‍
മാസ്റര്‍
(എ)
സംസ്ഥാനത്ത്
പുതിയ
മുന്‍സിഫ്
കോടതികള്‍
സ്ഥാപിക്കേണ്ടതിന്റെ
ആവശ്യകത
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
എവിടെയെല്ലാം
;
(ബി)
കോഴിക്കോട്
താമരശ്ശേരിയില്‍
മുന്‍സിഫ്
കോടതി
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
? |
1830 |
ആറ്റിങ്ങല്‍
കോര്‍ട്ട്
കോംപ്ളക്സ്
നിര്‍മ്മാണം
ശ്രീ.
ബി. സത്യന്‍
(എ)
ആറ്റിങ്ങല്‍
കോടതിയ്ക്ക്
വേണ്ടി
നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന
കോര്‍ട്ട്
കോംപ്ളക്സിന്
ബഹു. ഹൈക്കോടതി
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്‍കിയിട്ടും
ഫിനാന്‍സ്
ഡിപ്പാര്‍ട്ടുമെന്റില്‍
നിന്നും
ക്ളിയറന്‍സ്
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസമുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഫിനാന്‍സ്
ക്ളിയറന്‍സ്
നല്‍കി 2011-12
വര്‍ഷത്തില്‍തന്നെ
വര്‍ക്ക്
ടെണ്ടര്‍
ചെയ്യുവാനുള്ള
നടപടികള്‍
സ്വീകരിക്കുമോ.
(സി)
കോര്‍ട്ട്
കോംപ്ളക്സിന്
വേണ്ടി
എത്ര
നിലകളുള്ള
കെട്ടിടമാണ്
നിര്‍മ്മിക്കുന്നത്;
എന്ത്
തുകയാണ്
ചെലവ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ
? |
1831 |
ആറ്റിങ്ങല്‍
ഡി.വൈ.എസ്.പി.
ഓഫീസിന്
മുന്നിലെ
പിടിച്ചെടുത്ത
വാഹനങ്ങള്‍
ശ്രീ.
ബി. സത്യന്‍
(എ)
ആറ്റിങ്ങള്‍
കോടതിയോടും
താലൂക്ക്
ഓഫീസിനോടും
ഇലക്ട്രിസിറ്റി
ഓഫീസിനോടും
ചേര്‍ന്ന്
ഡി.വൈ.എസ്.പി.
ഓഫീസിന്
മുന്നില്‍
പോലീസ്
പലപ്പോഴായി
പിടിച്ചെടുത്ത
വാഹനങ്ങള്‍
കൂട്ടിയിട്ടിരിക്കുന്നത്
പൊതുജനങ്ങള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നീക്കം
ചെയ്തോ, ലേലം
ചെയ്ത്
വിറ്റോ
പ്രസ്തുത
സ്ഥലം
പൊതുആവശ്യത്തിന്
ഉപയോഗിക്കുവാന്‍പറ്റുന്ന
രീതിയിലാക്കാന്‍
നടപടി
സ്വീകരിക്കാമോ?
|
1832 |
ഷെട്ടികമ്മീഷന്‍
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ശ്രീ.
മുല്ലക്കര
രത്നാകരന്‍
സംസ്ഥാനത്ത്
ജോലി
ചെയ്യുന്ന
ജുഡീഷ്യല്‍
ആഫീസര്‍മാര്‍ക്ക്
ലഭിക്കുന്ന
ഷെട്ടികമ്മീഷന്‍
പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
ജുഡീഷ്യല്‍
ജീവനക്കാര്‍ക്കുകൂടി
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
1833 |
മാവേലിക്കരയില്‍
കുടുംബകോടതി
ശ്രീ.
ആര്‍.
രാജേഷ്
(എ)
മാവേലിക്കരയില്‍
കുടുംബകോടതി
സ്ഥാപിക്കുന്നതിനുള്ള
ഹൈക്കോടതി
ശുപാര്‍ശ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതാരംഭിക്കാനുള്ള
നടപടിയുടെ
ഇപ്പോഴത്തെ
അവസ്ഥ
വ്യക്തമാക്കുമോ;
(ബി)
കുടുംബകോടതി
എന്ന്
ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കുമോ
?
|
1834 |
ഗാര്‍ഹിക
പീഡനനിരോധന
നിയമത്തിനായി
പ്രത്യേക
കോടതികള്‍
ശ്രീ.വി.
ശശി
(എ)
ഗാര്‍ഹിക
പീഡന
നിരോധന
നിയമം
അനുസരിച്ച്
സംസ്ഥാനത്തെ
കോടതികളില്‍
2009 മുതല്‍
3 വര്‍ഷം
ഫയല്‍
ചെയ്ത
കേസുകളുടെ
എണ്ണം
വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ
;
(ബി)
ഫയല്‍
ചെയ്ത
കേസുകളില്‍
ഇടക്കാല
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
തീര്‍പ്പാക്കപ്പെട്ട
കേസുകളുടെ
എണ്ണം 2009 മുതലുള്ള
3 വര്‍ഷത്തെ
കണക്ക്
വര്‍ഷം
തിരിച്ച്
ലഭ്യമാക്കാമോ
;
(സി)
ഈ
നിയമമനുസരിച്ച്
നീതിതേടുമ്പോള്‍,
നീതിലഭിക്കാന്‍
കാലതാമസം
ഉണ്ടാകുന്നുവെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ
;
(ഡി)
എങ്കില്‍
കാലതാമസം
ഒഴിവാക്കാന്‍
ജില്ലകള്‍തോറും
പ്രത്യേകകോടതികള്‍
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
നടപ്പാക്കാന്‍
സ്വീകരിച്ച
നടപടി
വ്യക്തമാക്കാമോ
?
|
1835 |
ഫയര്‍&റെസ്ക്യൂ
സ്റേഷനുകളുടെ
പ്രവര്‍ത്തനം
ഡോ.
എന്‍.
ജയരാജ്
ശ്രീ.
പി. സി.
ജോര്‍ജ്
''
റോഷി
അഗസ്റിന്‍
(എ)
സംസ്ഥാനത്ത്
ആകെ എത്ര
ഫയര്‍& റെസ്ക്യൂ
സ്റേഷനുകള്‍
ഉണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്റേഷനുകളുടെ
ഉദ്ദേശലക്ഷ്യങ്ങള്‍ക്ക്
അനുസൃതമായി
വേണ്ടത്ര
സജ്ജീകരണങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
പരിമിതമായ
സൌകര്യങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
എത്ര
ഫയര്‍&റെസ്ക്യൂ
സ്റേഷനുകളാണുള്ളത്;
(ഡി)
ഫയര്‍&റെസ്ക്യൂ
സര്‍വ്വീസസ്
ശക്തിപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
കണക്കിലെടുത്ത്
2012-13 ബഡ്ജറ്റില്‍
ആവശ്യമായ
ഫണ്ട്
നീക്കിവയ്ക്കാന്‍
നടപടി
സ്വീകരിക്കുമോ? |