കായൽ
ടൂറിസത്തെ
പ്രോത്സാഹിപ്പിക്കാൻ
നടപടി
3151 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കായൽ
ടൂറിസത്തെ
പ്രോത്സാഹിപ്പിക്കാൻ
കേരളത്തിൽ
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) ടൂറിസം
മേഖലയിലെ
ഹൗസ്
ബോട്ടുകൾ
നിയമാനുസരണമാണ്
പ്രവർത്തിക്കുന്നതെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി) ലൈസൻസ്
ഇല്ലാതെ
പ്രവർത്തിയ്ക്കുന്ന
ഹൗസ്
ബോട്ടുകളുടെ
പേരിൽ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(ഡി) നിയമാനുസരണം
പ്രവർത്തിക്കുന്ന
ഹൗസ്
ബോട്ടുകൾക്ക്
ഗ്രാന്റ്
നൽകാൻ
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ടൂറിസം
വികസനം
3152 ശ്രീ.
ജി.
സുധാകരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആലപ്പുഴ
തോട്ടപ്പള്ളി
മുതൽ
കൊച്ചി
വരെ
ആധുനിക
സൗകര്യമുള്ള
ഹൗസ്
ബോട്ടുകൾ
ഉപയോഗിച്ച്
ടുറിസം
സർക്യൂട്ട്
രൂപീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഫാം
ടൂറിസം
3153 ശ്രീ.
ജി. ആര്.
അനില്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
സി.
അജയപ്രസാദ്
ശ്രീ.
കെ.
രാജന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പ്രതിസന്ധിയിലായ
ഗ്രാമീണ
മേഖലയിലെ
കർഷകർക്ക്
മെച്ചപ്പെട്ട
തൊഴിലും
വരുമാനവും
ഉറപ്പാക്കുന്നതിൽ
കാർഷിക
ടൂറിസത്തിന്റെ
പ്രാധാന്യം
വിശകലന
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി) സംസ്ഥാനത്തിന്റെ
വൈവിധ്യമാർന്ന
കൃഷിരീതികളെയും
വിളകളെയും
ലോകജനതയ്ക്കു
മുമ്പിൽ
അവതരിപ്പിക്കുന്നവിധം
കൃഷിയെ
ടൂറിസവുമായി
ബന്ധിപ്പിക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി) ഫാം
ടൂറിസം
സംസ്ഥാനത്ത്
വ്യാപകമാക്കുന്നതിനും
കൂടുതൽ
സംരംഭങ്ങൾക്ക്
അവസരം
ലഭിക്കുന്നതിനുവേണ്ടി
എന്തെല്ലാം
നടപടികളാണ്
മുൻ
സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ഡി) ഫാം
ടൂറിസം
മേഖലയിലെ
പുതിയ
സംരംഭകർക്ക്
അവരുടെ
പദ്ധതികൾ
നടപ്പിലാക്കുന്നതിന്
നൽകിവരുന്ന
സഹായങ്ങൾ
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ?
ടൂറിസം
പദ്ധതികളിലെ
ക്രമക്കേടുകള്‍
3154 ശ്രീ.
പാറക്കൽ
അബ്ദുല്ല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2023-24
കാലഘട്ടത്തിൽ
സംസ്ഥാനത്ത്
നടപ്പിലാക്കിയ
ടൂറിസം
പദ്ധതികളിൽ
ചിലതിൽ
ക്രമക്കേടുകൾ
നടന്നതായി
സി.എ.ജി.
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) എങ്കിൽ
ഏതൊക്കെ
പദ്ധതികളിലാണ്
ക്രമക്കേടുകൾ
നടന്നതായി
കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി) എത്ര
കോടിയുടെ
പദ്ധതികളിലാണ്
ക്രമക്കേടുകൾ
കണ്ടെത്തിയതെന്നും
ഇതിൽ
എത്ര
രൂപയുടെ
നഷ്ടമാണ്
സി.എ.ജി.
റിപ്പോർട്ട്
ചെയ്തതെന്നും
വിശദമാക്കുമോ?
നൂറ്
ദിന
കർമ്മ
പദ്ധതി
3155 ശ്രീ.
ഫൈസൽ
ബാബു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാന
സർക്കാരിന്റെ
നൂറുദിന
കർമ്മപദ്ധതിയുടെ
ഭാഗമായി
കോഴിക്കോട്
സൗത്ത്
നിയോജകമണ്ഡലത്തിൽ
ടൂറിസം
വികസനത്തിനായി
ഏതെല്ലാം
പദ്ധതികളും
പ്രവൃത്തികളുമാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
അവയിൽ
ഓരോന്നിനും
അനുവദിച്ച
തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതികളിൽ
ഭരണാനുമതി
ലഭിച്ചവ,
പ്രവൃത്തി
ആരംഭിച്ചവ,
പൂർത്തീകരിച്ചവ
എന്നിവയുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി) കോഴിക്കോട്
ബീച്ച്,
മാനാഞ്ചിറ,
തളി
പൈതൃകമേഖല,
എസ്.എം.
സ്ട്രീറ്റ്
തുടങ്ങിയ
പ്രധാന
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിനും
സൗന്ദര്യവൽക്കരണത്തിനുമായി
നൂറുദിന
കർമ്മപദ്ധതിയിൽ
പ്രത്യേക
പദ്ധതികൾ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി) കോഴിക്കോട്
നഗരത്തിലെ
ടൂറിസം
സാധ്യതകൾ
പ്രയോജനപ്പെടുത്തി
ആഭ്യന്തര-വിദേശ
വിനോദസഞ്ചാരികളുടെ
വരവ്
വർധിപ്പിക്കുന്നതിനും
പുതിയ
വിനോദസഞ്ചാര
പദ്ധതികൾ
നടപ്പിലാക്കുന്നതിനും
പ്രത്യേക
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിന്റെ
സമഗ്ര
ടൂറിസം
പദ്ധതി
3156 ശ്രീ.
ടി. വി.
ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിൽ
സമഗ്ര
ടൂറിസം
പദ്ധതി
നടപ്പിലാക്കണമെന്ന
നിർദ്ദേശത്തിന്മേൽ
എന്തൊക്കെ
നടപടികളാണ്
സർക്കാർ
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി) വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
ടൂറിസം
വകുപ്പിന്
കീഴിലുള്ള
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ
എത്തുന്ന
ടൂറിസ്റ്റുകളുടെ
എണ്ണം
ഉൾപ്പെടെയുള്ള
വിശദാംശങ്ങളുടെ
ഡാറ്റാബേസ്
ടൂറിസം
വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) ടൂറിസം
വകുപ്പിന്
കീഴിലുള്ള
കേന്ദ്രങ്ങളിൽ
എത്തുന്ന
വിനോദസഞ്ചാരികളുടെ
എണ്ണം,
അഭിരുചി
ഉൾപ്പെടെയുള്ളവ
പരിശോധിച്ച്
ഡാറ്റാബേസ്
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
ഇതിനു
വിദഗ്ദ്ധസമിതിയെ
നിയോഗിക്കുമോ;
വ്യക്തമാക്കാമോ?
ഹെറിറ്റേജ്
ടൂറിസം
3157 ശ്രീ.
കാരായി
രാജൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തലശ്ശേരി
ഹെറിറ്റേജ്
ടൂറിസത്തിന്റെ
ഭാഗമായി
തലശ്ശേരി
നിയോജകമണ്ഡലത്തിൽ
ഇതുവരെയും
പൂർത്തിയാക്കാത്ത
പ്രവൃത്തികൾ
ഏതൊക്കെയാണെന്നും
ഈ
പ്രവൃത്തികൾ
പൂർത്തീകരിക്കുന്നതിന്
ഇതുവരെ
സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
പൂർത്തിയാകാത്ത
പ്രവൃത്തികൾ
പൂർത്തീകരിക്കുന്നതിനായി
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
മേഖലയിൽ
യുവജന
സംരംഭകത്വവും
തൊഴിൽസാധ്യതകളും
3158 ശ്രീ.
എൻ.
ശക്തൻ
ശ്രീ.
സി. വി.
ശാന്തകുമാർ
ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
യുവജനങ്ങൾക്ക്
ടൂറിസം
മേഖലയിൽ
സംരംഭങ്ങൾ
ആരംഭിക്കുന്നതിനും
സ്വയംതൊഴിൽ
കണ്ടെത്തുന്നതിനും
ടൂറിസം
വകുപ്പ്
പ്രത്യേക
പദ്ധതികൾ
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി) ടൂർ
ഗൈഡിംഗ്,
ഹോംസ്റ്റേ,
പ്രാദേശിക
ടൂർ
പാക്കേജുകൾ,
സാഹസിക
വിനോദസഞ്ചാരം,
ഡിജിറ്റൽ
ടൂറിസം
സേവനങ്ങൾ
തുടങ്ങിയ
മേഖലകളിൽ
യുവജനങ്ങൾക്ക്
പരിശീലനവും
നൈപുണ്യവികസന
അവസരങ്ങളും
നൽകുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി) യുവസംരംഭകരുടെ
സേവനങ്ങളും
പ്രാദേശിക
ടൂറിസം
ഉൽപ്പന്നങ്ങളും
വിനോദസഞ്ചാരികൾക്ക്
പരിചയപ്പെടുത്തുന്നതിനായി
ഡിജിറ്റൽ
പ്ലാറ്റ്ഫോമുകളോ
വിപണന
സംവിധാനങ്ങളോ
പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
കൂടുതൽ
യുവജനങ്ങളെ
ടൂറിസം
മേഖലയിലേക്ക്
ആകർഷിക്കുന്നതിനായി
പുതിയ
പദ്ധതികൾ
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സ്വദേശ്
ദർശൻ 2.0
പദ്ധതിയിൽ
കേരളത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
വികസനം
3159 ശ്രീ.
ഐ. സി.
ബാലകൃഷ്ണന്
ശ്രീ.
ആര്യാടന്
ഷൗക്കത്ത്
ശ്രീ.
എഫ്.
രാജ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേന്ദ്ര
ടൂറിസം
മന്ത്രാലയത്തിന്റെ
സ്വദേശ്
ദർശൻ 2.0
പദ്ധതിയുടെ
ഭാഗമായി
കേരളത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
സമഗ്ര
വികസനത്തിനായി
സംസ്ഥാന
സർക്കാർ
പദ്ധതികൾ
സമർപ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
പദ്ധതികളുടെ
പ്രധാന
ലക്ഷ്യങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി) പദ്ധതിയുടെ
ഭാഗമായി
സമർപ്പിച്ച
നിർദേശങ്ങളിൽ
തലശ്ശേരിയിലെ
സ്പിരിച്വൽ
ടൂറിസം
പദ്ധതിക്കും
വർക്കലയിലെ
കൾച്ചറൽ
ആൻഡ്
ഹെറിറ്റേജ്
പദ്ധതിക്കും
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
പദ്ധതികളുടെ
നിലവിലെ
പുരോഗതി
വ്യക്തമാക്കുമോ;
(സി) കോഴിക്കോട്
ജില്ലയിലെ
കൂടരഞ്ഞിയിലെ
ഇക്കോ
ടൂറിസം
വികസനം,
ഇടുക്കിയിലെ
ഡാം
പരിസര
വികസനം,
കണ്ണൂരിലെ
മുഴപ്പിലങ്ങാട്–ധർമ്മടം
ബീച്ച്
വികസനം,
ആക്കുളം
കായൽ
പുനരുജ്ജീവനം
തുടങ്ങിയ
പദ്ധതികൾക്ക്
കേന്ദ്രസഹായം
ലഭ്യമാക്കുന്നതിനായി
തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(ഡി) സംസ്ഥാനത്തെ
ചരിത്ര-സാംസ്കാരിക
പൈതൃക
കേന്ദ്രങ്ങൾ,
തീരദേശ
വിനോദസഞ്ചാര
കേന്ദ്രങ്ങൾ,
പ്രകൃതിസൗന്ദര്യമുള്ള
പ്രദേശങ്ങൾ
എന്നിവയെ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
വിനോദസഞ്ചാര
കേന്ദ്രങ്ങളാക്കി
വികസിപ്പിക്കുന്നതിന്
സ്വദേശ്
ദർശൻ 2.0
പദ്ധതി
എത്രത്തോളം
സഹായകമാകുമെന്നാണ്
വിലയിരുത്തുന്നത്;
(ഇ) കേന്ദ്ര
ടൂറിസം
മന്ത്രാലയത്തിന്റെ
അനുമതി
ലഭിക്കാനുള്ള
ശേഷിക്കുന്ന
പദ്ധതികൾക്ക്
അംഗീകാരം
ലഭ്യമാക്കുന്നതിനായി
ആവശ്യമായ
വിശദീകരണങ്ങളും
പുതുക്കിയ
പദ്ധതിരേഖകളും
സമർപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(എഫ്) കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെ
ഏകോപനത്തിലൂടെ
കേരളത്തിലെ
കൂടുതൽ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
സ്വദേശ്
ദർശൻ 2.0
പദ്ധതിയുടെ
ഭാഗമായി
വികസിപ്പിക്കുന്നതിന്
സർക്കാർ
സ്വീകരിക്കുന്ന
തുടർനടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
മഴക്കാലത്തും
ഉത്സവ
സീസണിലും
ആഭ്യന്തര
വിനോദസഞ്ചാരികളെ
ആകർഷിക്കൽ
3160 ശ്രീ.
എൻ.
ശക്തൻ
ശ്രീ.
സി. വി.
ശാന്തകുമാർ
ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിന്റെ
മഴക്കാല
പ്രകൃതിഭംഗി,
ആയുർവേദ
ചികിത്സാ
പാരമ്പര്യം,
എന്നിവയും
ഓണം
ഉൾപ്പെടെയുള്ള
ഉത്സവകാലങ്ങളിലെ
സാംസ്കാരിക
പരിപാടികളും
പ്രയോജനപ്പെടുത്തി
ആഭ്യന്തര
വിനോദസഞ്ചാരികളെ
ആകർഷിക്കുന്നതിന്
ടൂറിസം
വകുപ്പ്
പ്രത്യേക
പ്രചാരണ
പരിപാടികൾ
നടത്തിവരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി) മഴക്കാല
വിനോദസഞ്ചാരവും
ഉത്സവ
ടൂറിസവും
പ്രോത്സാഹിപ്പിക്കുന്നതിനായി
പ്രത്യേക
ടൂർ
പാക്കേജുകൾ,
കുടുംബ
യാത്രാ
പദ്ധതികൾ,
വാരാന്ത്യ
വിനോദയാത്രകൾ
എന്നിവ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി) കേരളത്തിന്റെ
ഓണാഘോഷം,
വള്ളംകളികൾ,
ക്ഷേത്രോത്സവങ്ങൾ,
കലാമേളകൾ,
പരമ്പരാഗത
ഭക്ഷണരീതികൾ
എന്നിവ
ദേശീയതലത്തിൽ
പ്രചരിപ്പിക്കുന്നതിനും
ഇതര
സംസ്ഥാനങ്ങളിൽനിന്നുള്ള
വിനോദസഞ്ചാരികളെ
ആകർഷിക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികൾ
വിശദമാക്കാമോ;
(ഡി) മഴക്കാലത്ത്
വിനോദസഞ്ചാരികൾക്ക്
സുരക്ഷിതമായ
യാത്ര
ഉറപ്പാക്കുന്നതിനും
കാലാവസ്ഥാ
മുന്നറിയിപ്പുകൾ,
യാത്രാ
നിയന്ത്രണങ്ങൾ,
സുരക്ഷിത
വിനോദസഞ്ചാര
കേന്ദ്രങ്ങളെക്കുറിച്ചുള്ള
വിവരങ്ങൾ
എന്നിവ
സമയബന്ധിതമായി
ലഭ്യമാക്കുന്നതിനും
സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ) ഇതര
സംസ്ഥാനങ്ങളിലെ
വിനോദസഞ്ചാര
മേളകൾ
ഡിജിറ്റൽ
മാധ്യമങ്ങൾ,
സാമൂഹിക
മാധ്യമങ്ങൾ
എന്നിവ
വഴി
കേരളത്തിന്റെ
മഴക്കാല-ഉത്സവ
ടൂറിസം
സാധ്യതകൾ
പ്രചരിപ്പിക്കുന്നതിന്
വേണ്ട
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സാഹസിക
വിനോദസഞ്ചാര
മേഖലയിലെ
സുരക്ഷ
3161 ശ്രീ.
സിറിയക്
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സാഹസിക
വിനോദസഞ്ചാര
മേഖലയിലെ
അപകടങ്ങൾ
കുറയ്ക്കുന്നതിനും
വിനോദസഞ്ചാരികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനുമായി
പുതിയ
സുരക്ഷാ
ചട്ടങ്ങൾ
കൊണ്ടുവരാൻ
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി) അനുമതിയില്ലാതെ
പ്രവർത്തിച്ച
സ്ഥാപനങ്ങൾക്ക്
പിഴ
ചുമത്തിയ
കേസുകൾ,
പ്രവർത്തനം
നിർത്തിവെപ്പിച്ച
കേസുകൾ,
രജിസ്ട്രേഷൻ
റദ്ദാക്കിയ
കേസുകൾ,
പോലീസിൽ
കേസ്
രജിസ്റ്റർ
ചെയ്ത
കേസുകൾ
എന്നിവയുടെ
എണ്ണം
ജില്ല
തിരിച്ച്
ലഭ്യമാക്കാമോ;
(സി) 2021–26
കാലയളവിൽ
സാഹസിക
വിനോദസഞ്ചാര
സ്ഥാപനങ്ങളിൽ
നടത്തിയ
പരിശോധനകളുടെ
എണ്ണം
എത്രയാണ്;
കണ്ടെത്തിയ
നിയമലംഘനങ്ങൾ,
ചുമത്തിയ
പിഴ,
സ്വീകരിച്ച
തുടർനടപടികൾ
എന്നിവ
ജില്ല
തിരിച്ച്
വ്യക്തമാക്കുമോ?
മലബാർ
റിവർ
ക്രൂയിസ്
ടൂറിസം
പദ്ധതിയുടെ
നിലവിലെ
അവസ്ഥയും
ക്രമക്കേടുകൾ
സംബന്ധിച്ച
അന്വേഷണവും
3162 ശ്രീ.
ടി. കെ.
ഗോവിന്ദൻ
മാസ്റ്റർ
:
താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മലബാർ
റിവർ
ക്രൂയിസ്
ടൂറിസം
പദ്ധതിയുടെ
ഭാഗമായി
വളപട്ടണം
മുതൽ
മലപ്പട്ടം
വരെയുള്ള
പുഴകൾ,
ബോട്ട്
ടെർമിനലുകൾ,
പുഴയോര
വികസന
പ്രവർത്തനങ്ങൾ
എന്നിവയിൽ
എത്ര
പദ്ധതികൾക്കാണ്
അനുമതി
നൽകിയിട്ടുള്ളതെന്നും
ഇവയുടെ
ആകെ
പ്രതീക്ഷിക്കുന്ന
ചെലവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ
നിലവിലെ
ഭൗതികവും
സാമ്പത്തികവുമായ
പുരോഗതി
എന്താണ്;
ഇതുവരെ
ഏതെല്ലാം
പ്രവൃത്തികൾ
പൂർത്തിയായിട്ടുണ്ടെന്നും
എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതിക്കായി
നിർമ്മിച്ച
പല
ബോട്ട്
ടെർമിനലുകളും
അനുബന്ധ
സൗകര്യങ്ങളും
നിർമ്മാണം
പൂർത്തിയായിട്ടും
പ്രവർത്തനസജ്ജമാകാതെ
നശിച്ചുപോകുന്നതായും,
ഗുണനിലവാരമില്ലാത്ത
നിർമ്മാണ
പ്രവൃത്തികൾ
നടന്നിട്ടുള്ളതായും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി) പദ്ധതി
നടത്തിപ്പിലും
കരാർ
നൽകിയതിലും
ഫണ്ട്
വിനിയോഗത്തിലും
സാമ്പത്തിക
ക്രമക്കേടുകളോ
ക്രമവിരുദ്ധതയോ
നടന്നിട്ടുണ്ടെന്ന്
ആക്ഷേപമുയർന്ന
സാഹചര്യത്തിൽ
ഇതേക്കുറിച്ച്
അന്വേഷണം
നടത്തുന്നതിന്
വിജിലൻസ്
/
ധനകാര്യ
പരിശോധനാ
വിഭാഗത്തിന്
നിർദ്ദേശം
നൽകിയിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
നൽകുമോ;
(ഇ) പ്രസ്തുത
പദ്ധതി
പൂർണ്ണമായി
കമ്മീഷൻ
ചെയ്യുന്നതിനും
ടൂറിസ്റ്റുകൾക്കായി
തുറന്നുകൊടുക്കുന്നതിനും
നിശ്ചയിച്ചിട്ടുള്ള
സമയപരിധി
എത്രയാണെന്ന്
വ്യക്തമാക്കാമോ?
കടൽ-കായൽ
ടൂറിസം
സാധ്യതകളും
തൊഴിലവസരങ്ങളും
3163 ശ്രീ.
വിഷ്ണു
മോഹൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സമഗ്ര
സമുദ്ര-തുറമുഖ
വികസന
പദ്ധതിയായ
'മിഷൻ
സമുദ്ര'
യുമായി
കൈകോര്‍ത്ത്
സംസ്ഥാനത്ത്
വിദേശ-ആഭ്യന്തര
ടൂറിസ്റ്റുകളുടെ
വരവ്
വർദ്ധിപ്പിക്കുന്നതിനും
വിനോദസഞ്ചാര
മേഖലയിലൂടെ
കൂടുതൽ
തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതിനുമായി
നുതന
പദ്ധതികൾ
ആവിഷ്കരിച്ച്
നടപ്പിലാക്കാൻ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി) കൊല്ലം
ജില്ലയിലെ
തീരദേശ
ടൂറിസം
സാധ്യതകൾ
പരമാവധി
പ്രയോജനപ്പെടുത്തുന്നതിന്റെ
ഭാഗമായി
കടൽ-കായൽ
സംയോജിപ്പിച്ചുള്ള
പ്രത്യേക
ടൂറിസം
സർക്യൂട്ടുകൾ
നടപ്പിലാക്കാൻ
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(സി) ഇരവിപുരം
നിയോജകമണ്ഡലത്തിലെ
പ്രധാന
തീരദേശ-കായൽ
പ്രദേശങ്ങളായ
താന്നി,
മുക്കം
തുടങ്ങിയ
പ്രദേശങ്ങളിലെ
സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തുവാന്‍
പ്രത്യേക
ടൂറിസം
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാൻ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ
പൈതൃക
ടൂറിസം
3164 ശ്രീ.
നജീബ്
കാന്തപുരം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വള്ളുവനാടിന്റെ
തലസ്ഥാനമെന്ന
നിലയിൽ
അങ്ങാടിപ്പുറം,
തിരുമാന്ധാംകുന്ന്
ക്ഷേത്രപരിസരം,
മഹാകവി
പൂന്താനത്തിന്റെ
സ്മരണ
നിലനിർത്തുന്ന
പൂന്താനം
ഇല്ലം
എന്നിവയെ
ബന്ധിപ്പിച്ചുകൊണ്ട്
'ഹെറിറ്റേജ്
ടൂറിസം
കോറിഡോർ'
പദ്ധതി
നടപ്പിലാക്കാൻ
വകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
(ബി) ചരിത്രസ്മാരകങ്ങളുടെയും
കോവിലകങ്ങളുടെയും
സംരക്ഷണത്തിനും
അവിടേക്കെത്തുന്ന
സഞ്ചാരികൾക്ക്
അടിസ്ഥാന
സൗകര്യങ്ങൾ
(വേ
സൈഡ്
അമിനിറ്റീസ്)
ഒരുക്കുന്നതിനും
പ്രത്യേക
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ചാവക്കാട്
ബീച്ച്
വികസനം
3165 ശ്രീ.
എന്‍.
കെ.
അക്ബര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗുരുവായൂര്‍
മണ്ഡലത്തിലെ
ചാവക്കാട്
ബീച്ച്
വികസനത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി) ചാവക്കാട്
ബീച്ചില്‍
സര്‍വ്വേ
പൂര്‍ത്തീകരിച്ച
കടല്‍
പുറംപോക്ക്
ഭൂമി
പ്രയോജനപ്പെടുത്തി
വിനോദ
സഞ്ചാരികള്‍ക്കായി
വിപുലമായ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
വിനോദസഞ്ചാര
സാധ്യതകള്‍
3166 ശ്രീ.
പി.
മമ്മിക്കുട്ടി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
വിനോദസഞ്ചാര
സാധ്യതകള്‍
കണ്ടെത്തുന്നതിനായി
സമഗ്രപഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഭാരതപ്പുഴ,
കേരള
കലാമണ്ഡലം,
ഷൊര്‍ണ്ണൂരിന്റെ
സാംസ്കാരിക-റെയില്‍വേ
പെെതൃകം
എന്നിവ
ബന്ധിപ്പിച്ച്
സമഗ്ര
വിനോദസഞ്ചാര
പദ്ധതി
നടപ്പിലാക്കാന്‍
ആലോചനയുണ്ടോ;
വിശദമാക്കാമോ?
പുതിയ
സാംസ്കാരിക
നയം
3167 ശ്രീ.
ടി. ജെ.
വിനോദ്
ശ്രീ.
എ. ഡി.
തോമസ്
ശ്രീമതി
രമ്യ
ഹരിദാസ്
ശ്രീ.
സന്ദീപ്
വാര്യർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കാലാനുസൃതമായ
മാറ്റങ്ങളും
പുതിയ
സാംസ്കാരിക
മേഖലകളുടെ
വളർച്ചയും
പരിഗണിച്ച്
സംസ്ഥാനത്ത്
പുതിയ
സമഗ്ര
സാംസ്കാരിക
നയം
രൂപീകരിക്കുന്നതിന്
സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ
ഇല്ലെങ്കിൽ
അതിനുള്ള
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ബി) കലാകാരന്മാർ,
സാഹിത്യകാരന്മാർ,
ചലച്ചിത്ര
പ്രവർത്തകർ,
സാംസ്കാരിക
സ്ഥാപനങ്ങൾ,
അക്കാദമികൾ,
യുവജനങ്ങൾ
എന്നിവരുടെ
അഭിപ്രായങ്ങളും
നിർദേശങ്ങളും
ഉൾക്കൊണ്ടുകൊണ്ട്
നയരൂപീകരണം
നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി) പരമ്പരാഗത
കലാരൂപങ്ങളുടെയും
നാടൻകലകളുടെയും
സാംസ്കാരിക
പൈതൃകത്തിന്റെയും
സംരക്ഷണത്തോടൊപ്പം
ആധുനിക
കലാമേഖലകൾക്കും
ഡിജിറ്റൽ
സാംസ്കാരിക
പ്രവർത്തനങ്ങൾക്കും
പ്രോത്സാഹനം
നൽകുന്ന
വ്യവസ്ഥകൾ
പുതിയ
നയത്തിൽ
ഉൾപ്പെടുത്തുമോ;
വിശദമാക്കാമോ;
(ഡി) കലാകാരന്മാരുടെ
സാമൂഹിക
സുരക്ഷ,
ക്ഷേമം,
തൊഴിൽസാധ്യതകൾ,
യുവപ്രതിഭകൾക്കുള്ള
പരിശീലനം,
കലാപ്രവർത്തനങ്ങൾക്കുള്ള
അവസരങ്ങൾ
എന്നിവ
ഉറപ്പാക്കുന്നതിന്
പുതിയ
സാംസ്കാരിക
നയത്തിൽ
പ്രത്യേക
പരിഗണന
നൽകുമോ;
(ഇ) സംസ്ഥാനത്തിന്റെ
ബഹുസ്വരത,
മതസൗഹാർദം,
ജനാധിപത്യ
മൂല്യങ്ങൾ,
സാംസ്കാരിക
വൈവിധ്യം
എന്നിവ
സംരക്ഷിക്കുന്നതിനും
പുതുതലമുറയിലേക്ക്
കൈമാറുന്നതിനും
നയത്തിൽ
പ്രത്യേക
മാർഗനിർദേശങ്ങൾ
ഉൾപ്പെടുത്തുമോ;
വ്യക്തമാക്കുമോ?
ഗ്രീൻ
മാർഷൽ
പദ്ധതി
3168 ശ്രീ.
സനീഷ്കുമാര്
ജോസഫ്
ശ്രീ.
കെ.
ജയന്ത്
ശ്രീമതി
ഉഷ
വിജയൻ
ശ്രീ.
ടി .ഒ.
മോഹനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
വിനോദസഞ്ചാര
കേന്ദ്രങ്ങൾ
മാലിന്യമുക്തവും
ശുചിത്വപൂർണവും
പരിസ്ഥിതി
സൗഹൃദവുമാക്കുന്നതിനായി
ഗ്രീൻ
മാർഷൽ
പദ്ധതി
നടപ്പിലാക്കിവരുന്നുണ്ടോ;
പ്രസ്തുത
പദ്ധതിയുടെ
പ്രധാന
ലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി) വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ
മാലിന്യസംസ്കരണം,
ശുചിത്വ
പരിപാലനം,
പരിസ്ഥിതി
സംരക്ഷണം
എന്നിവ
ഉറപ്പാക്കുന്നതിൽ
ഗ്രീൻ
മാർഷൽ
സംവിധാനം
എപ്രകാരമാണ്
പ്രവർത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി) വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
ശുചിത്വം
ഉറപ്പാക്കുന്നതിനും
പരിസ്ഥിതി
സൗഹൃദ
വിനോദസഞ്ചാര
ശീലങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനും
പ്രാദേശിക
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും
ജനകീയ
കൂട്ടായ്മകളുടെയും
പങ്കാളിത്തം
ഉറപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ?
ബ്രാൻഡ്
വയനാട്
പദ്ധതി
3169 ശ്രീ.
പി .എം. എ.
സമീർ
ശ്രീ.
എ. കെ. എം.
അഷ്റഫ്
ശ്രീ.
ഫൈസൽ
ബാബു
ശ്രീ.
പി. കെ.
ഫിറോസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മലപ്പുറം,
കോഴിക്കോട്
ജില്ലകളുടെ
വിനോദസഞ്ചാര
വികസനം
ഉൾപ്പെട്ട
ബ്രാൻഡ്
വയനാട്
പദ്ധതിയുടെ
പ്രവർത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി) ടൂറിസം
മേഖലയ്ക്ക്
വ്യവസായ
പദവി
നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി) വ്യവസായ
പദവി
ലഭിക്കുന്നതിലൂടെ
വിനോദസഞ്ചാര
മേഖലയിൽ
എന്തെല്ലാം
മാറ്റങ്ങൾ
വരുത്താൻ
കഴിയും;
വിശദമാക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ
പുതിയ
പ്രവൃത്തികൾ
3170 ശ്രീ.
വി.
ജോയി
ശ്രീ.
കെ.
പ്രേംകുമാര്‍
ശ്രീമതി
ഒ. എസ്.
അംബിക
ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കഴിഞ്ഞ
അഞ്ച്
മാസക്കാലത്തെ
ഭരണനേട്ടമായി
വിനോദസഞ്ചാര
വകുപ്പ്
അവതരിപ്പിച്ച
നൂറുദിന
കർമ്മപരിപാടിയിൽ
ഉൾപ്പെടുത്തിയിട്ടുള്ള
ഭൂരിഭാഗം
പ്രഖ്യാപനങ്ങളും
യാതൊരു
അടിസ്ഥാന
സൗകര്യങ്ങളും
ഒരുക്കാത്ത
കടലാസ്
പദ്ധതികൾ
മാത്രമാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) വകുപ്പ്
പ്രഖ്യാപിച്ച
അഞ്ച്
പദ്ധതികൾ
നൂറുശതമാനം
പൂർത്തിയായെന്ന്
പോർട്ടലുകളിൽ
രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും
ഇവയുടെ
നടത്തിപ്പിനായി
വകയിരുത്തിയ
അടങ്കൽ
തുക
പൂജ്യമാണെന്ന
മാധ്യമ
വാർത്തകളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(സി) നിർമ്മാണ
പ്രവർത്തനങ്ങൾ
ആരംഭിക്കുകയോ
അടിസ്ഥാന
സൗകര്യങ്ങൾ
ഒരുക്കുകയോ
ചെയ്യാതെ
കേവലം
യോഗങ്ങൾ
ചേർന്നതും
ഫയൽ
നീക്കങ്ങൾ
നടത്തിയതും
മാത്രം
പദ്ധതി
പൂർത്തീകരണമായി
കണക്കാക്കി
എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ആയത്
എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിന്
ശേഷം
വിനോദസഞ്ചാര
മേഖലയിൽ
തനതായി
ആവിഷ്കരിച്ച്
ഫണ്ട്
അനുവദിച്ച്
നടപ്പിലാക്കിയ
പുതിയ
പ്രവൃത്തികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സ്മാർട്ട്
ടൂറിസ്റ്റ്
അമിനിറ്റി
പദ്ധതിയുടെ
നിലവിലെ
നിർമ്മാണ
പുരോഗതി
3171 ശ്രീ.
സജി
ചെറിയാന്
ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
ശ്രീ.
പി. കെ.
പ്രവീൺ
ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വിനോദസഞ്ചാരികൾക്ക്
അടിസ്ഥാന
സൗകര്യങ്ങൾ
ഉറപ്പാക്കാൻ
ലക്ഷ്യമിട്ടുള്ള
സ്മാർട്ട്
ടൂറിസ്റ്റ്
അമിനിറ്റി
പദ്ധതിയുടെ
നിലവിലെ
നിർമ്മാണ
പുരോഗതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി) ഈ
സർക്കാരിന്റെ
കാലത്ത്
വിനോദസഞ്ചാര
കേന്ദ്രങ്ങളിൽ
ശൗചാലയങ്ങളോ
മറ്റ്
സൗകര്യങ്ങളോ
ഒരുക്കാതെ,
ഡിസൈൻ
രേഖയ്ക്ക്
അംഗീകാരം
നൽകിയത്
മാത്രം
അടിസ്ഥാനമാക്കി
ഈ
പദ്ധതി
പൂർത്തിയായെന്ന്
അവകാശപ്പെടുന്നതായുള്ള
വിമർശനങ്ങൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി) മുൻ
സർക്കാർ
വിഭാവനം
ചെയ്ത
പദ്ധതികൾ
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിൽ
വകുപ്പിന്
വീഴ്ച
സംഭവിച്ചിട്ടുണ്ടെന്ന
വിമർശനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) പരിസ്ഥിതി
സംരക്ഷണത്തിനും
സുരക്ഷയ്ക്കുമായി
പ്രഖ്യാപിച്ച
'ഗ്രീൻ
മാർഷൽ'
പദ്ധതി
നടത്തിപ്പിനായി
ഒരാളെപ്പോലും
നിയമിക്കാതെ,
പരീക്ഷാ
നടത്തിപ്പ്
ഒരു
ഏജൻസിക്ക്
കൈമാറിയത്
മാത്രം
പദ്ധതി
പൂർത്തീകരണമായി
പ്രഖ്യാപിച്ചു
എന്ന
ആരോപണത്തിന്റെ
സാംഗത്യം
വിശദമാക്കാമോ?
ഹാപ്പിനസ്
പാർക്ക്
നിർമ്മാണം
3172 ശ്രീ.
കാരായി
രാജൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2024-25
വർഷത്തെ
ബജറ്റിൽ
[ബഡ്ജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം
II (മരാമത്ത്
പണികളുടെ
വിശദവിവരങ്ങൾ)
വാല്യം
II-ൽ
ക്രമനമ്പർ
561 ]
തലശ്ശേരി
നിയോജക
മണ്ഡലത്തിലെ
പന്ന്യന്നൂർ
ഗ്രാമ
പഞ്ചായത്തിലെ
എല്ലാ
വാർഡുകളിലും
ഹാപ്പിനസ്
പാർക്ക്
നിർമ്മാണത്തിനായി
രണ്ട്
കോടി
രൂപ
അനുവദിച്ചിരുന്ന
പ്രവർത്തിക്ക്
നാളിതുവരെ
ഭരണാനുമതി
ലഭ്യമാക്കാത്തതിന്റെ
കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തിയുടെ
പൂർത്തീകരണത്തിന്
ടൂറിസം
വകുപ്പ്
ഇതുവരെ
സ്വീകരിച്ച
നടപടികൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കോടിയേരി
സ്ക്വയർ
പൂർത്തീകരണം
3173 ശ്രീ.
കാരായി
രാജൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തലശ്ശേരി
നിയോജക
മണ്ഡലത്തിൽ
നടപ്പിലാക്കുന്ന
കോടിയേരി
സ്ക്വയർ
എന്ന
പ്രവൃത്തിയുടെ
പൂർത്തീകരണത്തിനായി
ഇതുവരെ
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തിയുടെ
പൂർത്തീകരണത്തിന്
ഇനി
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തി
അടിയന്തരമായി
പൂർത്തീകരിക്കുന്നതിന്
ആവശ്യമായ
നടപടികൾ
സ്വീകരിക്കുമോ?
മരുതിമല
ഇക്കോടൂറിസം
പദ്ധതി
3174 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
മുട്ടറ
മരുതിമല
ഇക്കോടൂറിസം
പദ്ധതിക്കായി
കഴിഞ്ഞ
സർക്കാർ
എത്ര
തുകയുടെ
ഭരണാനുമതി
നൽകിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിയുടെ
നിലവിലുള്ള
സ്ഥിതി
വിശദമാക്കുമോ;
(സി) പ്രസ്തുത
പദ്ധതിക്കായി
ടൂറിസം
വകുപ്പിന്റെ
അധീനതയിലുള്ള
ഏജൻസികൾ
വഴി
നടത്തിയ
നിർമ്മാണ
പ്രവർത്തനങ്ങൾ
എന്തെല്ലാമാണെന്നും
ആയതിന്
ആകെ
ചെലവഴിച്ച
തുക
എത്രയെന്നും
വ്യക്തമാക്കാമോ?
മട്ടന്നൂർ
മണ്ഡലത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങൾ
3175 ശ്രീ.
വി. കെ.
സനോജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മട്ടന്നൂർ
നിയോജകമണ്ഡലത്തിൽ
വിനോദസഞ്ചാര
വകുപ്പിന്
കീഴിലുള്ള
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
വിശദാംശങ്ങൾ
നൽകാമോ;
പ്രസ്തുത
കേന്ദ്രങ്ങളിൽ
എന്തൊക്കെ
ആക്ടിവിറ്റികളാണുള്ളതെന്നും
പ്രതിദിനം
ശരാശരി
എത്ര
സഞ്ചാരികളാണ്
എത്തിച്ചേരുന്നതെന്നും
പ്രസ്തുത
കേന്ദ്രങ്ങളുടെ
പരിപാലനം
എങ്ങനെയാണ്
നടന്നുവരുന്നതെന്നും
വ്യക്തമാക്കാമോ;
(ബി) മട്ടന്നൂർ
നിയോജകമണ്ഡലത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളെ
ആകെ
ഉൾപ്പെടുത്തി
മട്ടന്നൂർ
ടൂറിസം
ഡെസ്റ്റിനേഷൻ
മാനേജ്മെന്റ്
കമ്മിറ്റി
രൂപീകരിക്കുന്നതിന്
നടപടികൾ
സ്വീകരിക്കാമോ;
വിശദമാക്കുമോ;
(സി) മട്ടന്നൂർ
നിയോജകമണ്ഡലത്തിൽ
നിലവിൽ
നടന്നു
വരുന്ന
ടൂറിസം
പദ്ധതികൾ
ഏതൊക്കെയെന്നും
അവയുടെ
പുരോഗതിയും
വിശദമാക്കാമോ?
കണ്ണൂര്‍
പയ്യാമ്പലം
ബീച്ച്
നവീകരണവും
പൈതൃക
ടൂറിസവും
3176 ശ്രീ.
ടി .ഒ.
മോഹനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കണ്ണൂരിലെ
പ്രധാന
വിനോദസഞ്ചാര
കേന്ദ്രമായ
പയ്യാമ്പലം
ബീച്ചിൽ
ആധുനിക
ലൈറ്റിംഗ്,
സുരക്ഷാ
സംവിധാനങ്ങൾ
എന്നിവ
ഒരുക്കുന്നതിന്
ടൂറിസം
വകുപ്പ്
പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി) കണ്ണൂർ
മണ്ഡലത്തിലെ
അറയ്ക്കൽ
കെട്ട്,
സെന്റ്
ആഞ്ചലോസ്
കോട്ട
എന്നിവയെ
ബന്ധിപ്പിച്ച്
പൈതൃക
ടൂറിസം
സർക്യൂട്ട്
പദ്ധതി
നടപ്പിലാക്കാന്‍
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി) സംസ്ഥാനത്തിനകത്തും
പുറത്തും
അറിയപ്പെടുന്ന
വിനോദസഞ്ചാര
കേന്ദ്രമായ
പയ്യാമ്പലത്തെ
ടൂറിസ്റ്റ്
ഡെസ്റ്റിനേഷൻ
കേന്ദ്രമായി
പ്രഖ്യാപിക്കുന്നതിന്
നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങൾ
തമ്മിൽ
ടൂറിസം
കണക്ടിവിറ്റി
3177 ശ്രീ.
മനോജ്
മൂത്തേടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പെരുമ്പാവൂർ
നിയോജകമണ്ഡലത്തിലെ
പെരിയാറിന്റെ
ഒരു
വശത്തായി
കോടനാട്
അഭയാരണ്യം,
പാണംകുഴി,
പാണിയേലിപ്പോര്
എന്നീ
വിനോദസഞ്ചാര
കേന്ദ്രങ്ങളും
പെരിയാറിന്റെ
മറുവശത്തായി
മലയാറ്റൂർ
തീർത്ഥാടന
കേന്ദ്രവും
മഹാഗണി
തോട്ടവും
തുടങ്ങിയ
ടൂറിസ്റ്റ്
കേന്ദ്രങ്ങളും
തമ്മിൽ
എളുപ്പത്തിൽ
കണക്ടിവിറ്റി
ഇല്ലാത്തത്
മൂലം
ടൂറിസം
വികസനം
പൂർണ
രീതിയിൽ
നടപ്പിലാക്കുവാൻ
കഴിയുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) സംസ്ഥാനത്തെ
ടൂറിസം
കേന്ദ്രങ്ങൾ
തമ്മിൽ
കണക്ടിവിറ്റി
/
ടൂറിസ്റ്റ്
സർക്യൂട്ടുകളുടെ
അഭാവം
മൂലം
വിനോദസഞ്ചാരികൾ
നേരിടുന്ന
പ്രയാസം
ഒഴിവാക്കുന്നതിന്
സംസ്ഥാനത്തെ
പ്രധാന
ടൂറിസ്റ്റ്
കേന്ദ്രങ്ങൾ
തമ്മിൽ
ടൂറിസ്റ്റ്
സർക്യൂട്ട്
/
ടൂറിസം
കണക്ടിവിറ്റി
ഉണ്ടാക്കുന്നതിന്
സർക്കാർ
നടപടി
സ്വീകരിക്കുമോ?
മലനാട്
റിവര്‍
ക്രൂയിസ്
ടൂറിസം
പദ്ധതി
3178 ശ്രീ.
പി. കെ.
പ്രവീൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൂത്തുപറമ്പ്
നിയോജക
മണ്ഡലത്തിലെ
ചരിത്രപ്രസിദ്ധമായ
മയ്യഴിപ്പുഴയുടെ
ടൂറിസം
സാധ്യതകളെ
മുന്നില്‍ക്കണ്ടുകൊണ്ട്
ആരംഭിച്ച
'മലനാട്
റിവര്‍
ക്രൂയിസ്'
ടൂറിസം
പദ്ധതിയുടെ
നിലവിലുള്ള
പുരോഗതി
വിശദമാക്കുമോ;
(ബി) പ്രസ്തുത
ടൂറിസം
പദ്ധതിയുടെ
ഭാഗമായുള്ള
ബോട്ട്
ജെട്ടികളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ബോട്ട്
സര്‍വ്വീസ്
ആരംഭിക്കാത്തത്തിന്റെ
കാരണം
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
ടൂറിസം
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
മഞ്ചേരി
ചെരണി
പാർക്കിന്റെ
ഉടമസ്ഥാവകാശവും
നടത്തിപ്പ്
ചുമതലയും
നഗരസഭയ്ക്ക്
തിരികെ
നൽകുന്നത്
സംബന്ധിച്ച്
3179 ശ്രീ.
എം.
റഹ്മത്തുളള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മഞ്ചേരി
നഗരസഭയുടെ
സ്വന്തം
ആസ്തിയിലുണ്ടായിരുന്ന
ചെരണി
പാർക്ക്
നിർമ്മാണ
ആവശ്യത്തിനായി
ജില്ലാ
ടൂറിസം
പ്രൊമോഷൻ
കൗൺസിലിന്
(ഡി.ടി.പി.സി)
കൈമാറിയിരുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) പ്രാരംഭ
ധാരണ
പ്രകാരം
പ്രസ്തുത
പാർക്കിന്റെ
ഉടമസ്ഥാവകാശവും
നടത്തിപ്പ്
ചുമതലയും
മഞ്ചേരി
നഗരസഭയ്ക്ക്
തിരികെ
വിട്ടുനൽകണമെന്ന്
ആവശ്യപ്പെട്ട്
എം.എൽ.എ
നൽകിയ
കത്തിന്റെ
അടിസ്ഥാനത്തിൽ
ടൂറിസം
വകുപ്പും
ജില്ലാ
ടൂറിസം
പ്രൊമോഷൻ
കൗൺസിലും
സ്വീകരിച്ച
നടപടികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി) ചെരണി
പാർക്കിന്റെ
ഉടമസ്ഥാവകാശവും
പരിപാലന
ചുമതലയും
മഞ്ചേരി
നഗരസഭയ്ക്ക്
തിരികെ
കൈമാറുന്നത്
സംബന്ധിച്ച്
അനുഭാവപൂർവ്വമായ
തീരുമാനം
എടുക്കുന്നതിന്
എന്തെല്ലാം
തടസ്സങ്ങളാണുള്ളത്;
പ്രസ്തുത
കൈമാറ്റം
എന്ന്
പൂർത്തിയാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മലബാർ
ട്രാവൽ
മാർട്ട്
3180 ശ്രീ.
പാറക്കൽ
അബ്ദുല്ല
ശ്രീമതി
ഫാത്തിമ
തഹിലിയ
ശ്രീ.
ടി. വി.
ഇബ്രാഹിം
ശ്രീ.
നജീബ്
കാന്തപുരം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മലബാർ
മേഖലയിലെ
ടൂറിസം
കേന്ദ്രങ്ങളുടെ
വികസനത്തിനായി
പ്രത്യേക
പദ്ധതികൾ
ആവിഷ്കരിക്കാൻ
നടപടി
സ്വീകരിക്കുമോ;
എങ്കിൽ
വിശദമാക്കുമോ?
ടൂറിസ്റ്റ്
കേന്ദ്രമായ
തുഷാരഗിരിയുടെ
സമഗ്രവികസനം
3181 ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
ജില്ലയിലെ
പ്രധാന
ടൂറിസ്റ്റ്
കേന്ദ്രമായ
തുഷാരഗിരിയുടെ
സമഗ്ര
വികസനം
ലക്ഷ്യമിട്ട്
സര്‍ക്കാര്‍
ചെയ്യാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങൾ
വിശദമാക്കാമോ;
(ബി) തുഷാരഗിരി
സൗത്ത്
ടൂറിസം
പ്രോജക്ട്
എന്ന
പേരില്‍
എന്തെങ്കിലും
പ്രോജക്ട്
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി) ടൂറിസം
വകുപ്പിന്റെയും
ജില്ലാ
ടൂറിസം
പ്രമോഷന്
കൗണ്‍സിലിന്റെയും
നേതൃത്വത്തില്‍,
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
അടിസ്ഥാന
സൗകര്യ
വികസനത്തിനായി
സ്വകാര്യവ്യക്തി
നല്കിയ
35
സെന്റ്
സ്ഥലം,
ടൂറിസം
വകുപ്പ്
ഉപയോഗപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
വാമനപുരം
നദിയിലെ
അഡ്വഞ്ചര്‍
ടൂറിസം
പദ്ധതി
3182 ശ്രീമതി
ഒ. എസ്.
അംബിക
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നടപ്പു
സാമ്പത്തിക
വര്‍ഷത്തെ
വാര്‍ഷിക
ബജറ്റില്‍
ഉള്‍പ്പെടുത്തി
തുക
അനുവദിച്ച
വാമനപുരം
നദിയിലെ
അഡ്വഞ്ചര്‍
ടൂറിസം
എന്ന
പദ്ധതിയുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കനകമല
പൈതൃക
ടൂറിസം
പദ്ധതി
3183 ശ്രീ.
പി. കെ.
പ്രവീൺ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ടൂറിസം
കേന്ദ്രങ്ങളെ
പൈതൃക
ടൂറിസം
പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങൾ
വിശദീകരിക്കുമോ;
(ബി) കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ
കനകമലയിൽ
സ്ഥിതിചെയ്യുന്ന
ഗുരു
നിത്യചൈതന്യയുടെ
ആശ്രമം
ഉൾപ്പെടുന്ന
പ്രദേശം
പൈതൃക
ടൂറിസം
പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിന്
നടപടികൾ
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഒറ്റപ്പാലം
പുഴയോര
പാർക്ക്
നിർമ്മാണം
3184 ശ്രീ.
കെ.
പ്രേംകുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വിനോദസഞ്ചാര
വകുപ്പിന്
നിർവ്വഹണ
ചുമതലയുള്ള
'ഒറ്റപ്പാലം
പുഴയോര
പാർക്ക്
നിർമ്മാണം'
എന്ന
പ്രവൃത്തിക്കാവശ്യമായ
സ്ഥലം
ഒറ്റപ്പാലം
നഗരസഭ
കൈമാറി
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
തീയതി
സഹിതം
വ്യക്തമാക്കാമോ;
(ബി) നാളിതുവരെയായിട്ടും
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
വകുപ്പ്
നാളിതുവരെ
എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും
പ്രസ്തുത
പ്രവൃത്തി
എന്ന്
ആരംഭിക്കാൻ
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
തിരൂർ
നിയോജക
മണ്ഡലത്തിലെ
ടൂറിസം
വികസനം
3185 ശ്രീ.
കുറുക്കോളി
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തിരൂർ
നിയോജക
മണ്ഡലത്തിൽ
ടൂറിസം
വികസനത്തിനുവേണ്ടി
ടൂറിസം
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികൾ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ
തിരിച്ച്
ലഭ്യമാക്കാമോ;
(ബി) തിരൂർ
നിയോജകമണ്ഡലത്തിലെ
തിരുന്നാവായ
പഞ്ചായത്തിൽ
ഭാരതപ്പുഴയുടെ
തീര
പ്രദേശങ്ങൾ,
തിരുനാവായ
കടവ്,
ബന്തർ
കടവ്,താമരക്കായൽ
പക്ഷി
സങ്കേതം
തുടങ്ങിയ
പ്രദേശങ്ങളുടെ
ടൂറിസം
സാധ്യതകൾ
ഉപയോഗപ്പെടുത്തുന്നതിനും
വികസനത്തിനും
പ്രചരണത്തിനും
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്നും
തുടർന്ന്
സ്വീകരിക്കുന്ന
നടപടികൾ
എന്തെല്ലാമാണെന്നും
പ്രത്യേകം
വ്യക്തമാക്കാമോ;
(സി) തിരൂർ
നിയോജകമണ്ഡലത്തിലെ
വെട്ടം
ഗ്രാമപഞ്ചായത്തിൽ
പറവണ്ണ
ബീച്ച്,
വാക്കാട്
ബീച്ച്
, തേവർ
കടപ്പുറം
എന്നിവിടങ്ങളിൽ
ടൂറിസം
വികസനത്തിനും
പ്രചരണത്തിനും
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്നും
തുടർന്ന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ
എന്തെല്ലാമാണെന്നും
പ്രത്യേകം
വ്യക്തമാക്കാമോ;
(ഡി) തിരൂർ
നിയോജക
മണ്ഡലത്തിൽ
തിരൂർ
മുൻസിപ്പാലിറ്റിയിലെ
താഴെപ്പാലത്ത്
തിരൂർ-പൊന്നാനിപ്പുഴയുടെ
ഇരുഭാഗങ്ങളിലും
സൗന്ദര്യവൽക്കരണം
നടത്തി
ബോട്ട്
സർവീസ്
ആരംഭിച്ച്
തിരൂർ-പൊന്നാനിപ്പുഴയുടെ
തീരങ്ങളിലും
മറ്റു
പ്രദേശങ്ങളിലും
സൗന്ദര്യവൽക്കരണം
നടത്തി
ടൂറിസം
സാധ്യതകളെ
ഉപയോഗപ്പെടുത്തുന്നതിനും
സഞ്ചാരികളെ
ആകർഷിക്കുന്നതിനും
സർക്കാർ
പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ
എന്നും
ഇല്ലെങ്കിൽ
പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ
എന്ന്
വ്യക്തമാക്കാമോ?
(ഇ) തിരൂർ
നിയോജക
മണ്ഡലത്തിൽ
ഉൾപ്പെടുന്ന
തിരുനാവായ
നാവമുകുന്ദ
ക്ഷേത്രം,
വൈരങ്കോട്
ശ്രീ
ഭഗവതി
ക്ഷേത്രം,
തിരൂർ
തൃക്കണ്ടിയൂർ
മഹാദേവക്ഷേത്രം
എന്നിവിടങ്ങളിൽ
കേന്ദ്രീകരിച്ചുകൊണ്ട്
തീർത്ഥാടന
ടൂറിസം
പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെങ്കിൽ
അത്
എന്തെല്ലാമാണെന്നും
സ്വീകരിച്ചിട്ടില്ലെങ്കിൽ
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുവാൻ
നടപടി
സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കാമോ;
(എഫ്) തിരൂർ
നിയോജകമണ്ഡലത്തിലെ
സാംസ്കാരിക
കേന്ദ്രങ്ങൾ
ആയ
തിരൂർ
തുഞ്ചൻപറമ്പ്,
തിരുനാവായ
ചങ്ങമ്പള്ളി
കളരി,
തിരുനാവായയിലെ
മാമാങ്കവുമായി
ബന്ധപ്പെട്ട
ചരിത്ര
സ്മാരകങ്ങൾ,
അതവനാട്
പഞ്ചായത്തിലെ
ആഴ്വഞ്ചേരി
തമ്പ്രാക്കളുടെ
മന,
മേൽപ്പത്തൂർ
നാരായണ
ഭട്ടതിരിപ്പാടിന്റെ
സ്മാരകം,
1921 ലെ
മലബാർ
കലാപത്തിന്റെ
ചരിത്രശേഷിപ്പുകൾ
എന്നിവ
ഉൾപ്പെടുത്തി
സാംസ്കാരിക
ടൂറിസം
പദ്ധതി
ആവിഷ്കരിക്കുന്നതിന്
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ
എന്നും
ഇല്ലെങ്കിൽ
സ്വീകരിക്കുമോ
എന്നും
വ്യക്തമാക്കാമോ?
വള്ളികുന്നം
ചിറ
ടൂറിസം
പദ്ധതി
3186 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തിലെ
വള്ളികുന്നം
ചിറ
ടൂറിസം
പദ്ധതിയുടെ
രണ്ടാംഘട്ട
വികസനത്തിനായി
നടപടികൾ
സ്വീകരിക്കുമോ;
ഇതിനാവശ്യമായ
തുക
വകയിരുത്തുന്നത്
പരിഗണിക്കുമോ;
വിശദമാക്കുമോ?
അരുവിക്കര
നിയോജകമണ്ഡലെ
ടൂറിസം
ഇടനാഴി
3187 ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അരുവിക്കര
നിയോജകമണ്ഡലത്തില്‍
2023-24
സാമ്പത്തിക
വർഷത്തെ
സംസ്ഥാനത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ടൂറിസം
ഇടനാഴിയുടെ
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ
ആരംഭിക്കാത്തതിന്റെ
കാരണം
വ്യക്തമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതി
കാലതാമസം
കൂടാതെ
നടപ്പിലാക്കാന്‍
വകുപ്പ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളും
ആയതിന്റെ
കാലയളവും
വിശദമാക്കുമോ?
കായൽ
ടൂറിസം,
പിൽഗ്രിം
ടൂറിസം,
ഹില്‍
ടൂറിസം,
ആയുർവേദ
ടൂറിസം
മുതലായവ
പ്രചരിപ്പിക്കാന്‍
വിപുലമായ
പരിപാടി
3188 ശ്രീ.
തോമസ്
ഉണ്ണിയാടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരളത്തിന്റെ
ടൂറിസം
രംഗത്തുള്ള
വലിയ
സാധ്യതകൾ
പരിഗണിച്ച്
കായൽ
ടൂറിസം,
പിൽഗ്രിം
ടൂറിസം,
ഹില്‍
ടൂറിസം,
ആയുർവേദ
ടൂറിസം
മുതലായവ
ലോകം
മുഴുവൻ
പ്രചരിപ്പിക്കുന്നതിന്
എന്തെല്ലാം
നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി) ഇവ
പ്രചരിപ്പിക്കുന്നതോടൊപ്പം
ടൂറിസം
സെന്ററുകളിലെ
അടിസ്ഥാന
സൗകര്യം
ലോക
നിലവാരത്തിലാക്കാന്‍
എന്തൊക്കെ
നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി) ടൂറിസത്തിന്റെ
അനന്ത
സാധ്യതകൾ
മുന്നില്‍ക്കണ്ട്
വിവിധ
ഭാഷകൾ
പഠിപ്പിക്കുന്ന
സെന്ററുകൾ
എല്ലാ
ജില്ലകളിലും
ആരംഭിക്കുന്നതിന്
നടപടികൾ
ഉണ്ടാകുമോ;
വിശദാംശം
ലഭ്യമാക്കുമോ?
തലശ്ശേരി
മുനിസിപ്പല്‍
ഓഫീസ്
സൗന്ദര്യവല്‍ക്കരണം
3189 ശ്രീ.
കാരായി
രാജൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2024-25
സാമ്പത്തിക
വര്‍ഷത്തെ
ബഡ്ജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം
II (മരാമത്ത്
പണികളുടെ
വിശദ
വിവരങ്ങള്‍)
വാല്യം
II-ല്‍ 3
കോടി
രൂപ
നീക്കി
വച്ചിട്ടുള്ള
തലശ്ശേരി
നിയോജക
മണ്ഡലത്തിലെ
തലശ്ശേരി
മുനിസിപ്പല്‍
ഓഫീസ്
സൗന്ദര്യവല്‍ക്കരണം
പദ്ധതിയ്ക്കായി
ടൂറിസം
വകുപ്പ്
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതിക്ക്
ഭരണാനുമതി
ലഭ്യമാകാത്തതിന്റെ
കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ?
ഹൗസ്
ബോട്ട്
ടെർമിനൽ
നിർമ്മാണം
3190 ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ലോക
ടൂറിസം
ഭൂപടത്തിൽ
ശ്രദ്ധേയ
സ്ഥാനമുള്ള
ആലപ്പുഴയുടെ
ടൂറിസം
വികസനത്തിന്
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
വിശദമാക്കുമോ;
(ബി) ആയിരക്കണക്കിന്
ഹൗസ്
ബോട്ടുകൾ
സർവീസ്
നടത്തുന്ന
ആലപ്പുഴയിൽ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
ഒരു
ഹൗസ്
ബോട്ട്
ടെർമിനലിന്റെ
അഭാവം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത്
നിർമ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി) ഹൗസ്
ബോട്ടുകളുടെ
സുരക്ഷാ
സംവിധാനങ്ങൾ
ശക്തിപ്പെടുത്താനും
അന്താരാഷ്ട്ര
നിലവാരത്തിൽ
പരിപാലിക്കാനും
ഉടമകൾക്ക്
നിർദേശം
നൽകുമോ;
വ്യക്തമാക്കാമോ?
ടൂറിസം
മേഖലയിലെ
വനിതാ
തൊഴിൽ
3191 ശ്രീമതി
ഉഷ
വിജയൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ടൂറിസം
മേഖലയിൽ
വനിതകൾക്ക്
തൊഴിലവസരങ്ങൾ
വർധിപ്പിക്കാൻ
പ്രത്യേക
പദ്ധതികൾ
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
കഴിഞ്ഞ
അഞ്ച്
വർഷത്തിൽ
പദ്ധതിയിലൂടെ
പ്രയോജനം
ലഭിച്ച
വനിതകളുടെ
എണ്ണം
എത്ര;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(ബി) സംസ്ഥാനത്ത്
വനിതകളുടെ
നേതൃത്വത്തിൽ
ടൂറിസം
വകുപ്പിൽ
രജിസ്റ്റർ
ചെയ്ത
ഹോംസ്റ്റേകളുടെ
എണ്ണം
എത്രയാണെന്ന്
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കാമോ;
(സി) സംസ്ഥാനത്ത്
വനിതകളുടെ
നേതൃത്വത്തില്‍
കൂടുതൽ
ഹോംസ്റ്റേകൾ
ആരംഭിക്കുന്നതിനായി
സാമ്പത്തിക
സഹായം
നൽകുന്നത്
പരിഗണിക്കുമോ;
വിശദമാക്കാമോ?
ആക്കുളം
ടൂറിസം
വികസനത്തിനുള്ള
സ്പെഷ്യൽ
പർപ്പസ്
വെഹിക്കിൾ
3192 ശ്രീ.
വി.
മുരളീധരൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആക്കുളം
കായലിന്റെ
വിനോദസഞ്ചാര
വികസന
സാധ്യതകൾ
കണക്കിലെടുത്ത്
പ്രസ്തുത
പ്രദേശം
വികസിപ്പിക്കുന്നതിനും
കായൽ
സംരക്ഷിക്കുന്നതിനും
സർക്കാർ
പ്രത്യേക
നയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി) ആക്കുളം
കായലിന്റെ
സംരക്ഷണത്തിനും
വികസനത്തിനുമായി
സർക്കാർ
ഒരു
സ്പെഷ്യൽ
പർപ്പസ്
വെഹിക്കിൾ
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
പ്രസ്തുത
പദ്ധതിയുടെ
നിലവിലെ
അവസ്ഥ
എന്തെന്ന്
വിശദമാക്കാമോ;
(സി) ആക്കുളം
കായലിന്റെയും
പരിസര
പ്രദേശങ്ങളുടെയും
വിനോദ
സഞ്ചാര
വികസന
സാധ്യതകൾ
കണക്കിലെടുത്ത്
പ്രസ്തുത
പ്രദേശത്തിന്റെ
പുരോഗതിക്കായി
സർക്കാരും
തിരുവനന്തപുരം
കോർപ്പറേഷനും
സംയുക്തമായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ആയത്
വിശദമാക്കാമോ?
ഫോർട്ട്
കൊച്ചി
പൈതൃക
സംരക്ഷണത്തിനായുള്ള
ഔദ്യോഗിക
ഡാറ്റാബേസും
സമഗ്ര
സംരക്ഷണ
പദ്ധതികളും
3193 ശ്രീ.
മുഹമ്മദ്
ഷിയാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഫോർട്ട്
കൊച്ചിയിലെ
പൈതൃക
സംരക്ഷണത്തിനായി
സ്പെഷ്യൽ
ടൂറിസം
സോൺ,
ഹെറിറ്റേജ്
പ്രീസിന്ക്ട്സ്,
ഗ്രേഡിംഗ്
എന്നിവ
നിശ്ചയിച്ച്
ടൂറിസം
വകുപ്പ്
മുൻപ്
മാർഗ്ഗനിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടെന്നിരിക്കെ
നിലവിൽ
ഈ
കെട്ടിടങ്ങളുടെയും
ചരിത്രസ്മാരകങ്ങളുടെയും
ഉടമസ്ഥാവകാശം,
ഉപയോഗം,
ഘടനാപരമായ
ബലം,
തനിമ,
അടിയന്തര
സംരക്ഷണ
ആവശ്യങ്ങൾ
എന്നിവ
വ്യക്തമാക്കുന്ന
സമഗ്രവും
കാലാനുസൃതമായി
പുതുക്കിയതുമായ
ഒരു
ഔദ്യോഗിക
ഡാറ്റാബേസ്
ടൂറിസം
വകുപ്പിന്റെ
പക്കൽ
ലഭ്യമാണോ;
ഇല്ലെങ്കിൽ
അത്തരം
ഒരു
ഡാറ്റാബേസ്
തയ്യാറാക്കാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(ബി) നിലവിലുള്ള
വിവരങ്ങളുടെ
പരിമിതി
പരിഹരിക്കുന്നതിനായി,
കെട്ടിടങ്ങളെ
അവയുടെ
സംരക്ഷണാവസ്ഥയ്ക്കനുസരിച്ച്
അഞ്ചു
വിഭാഗങ്ങളായി
(ക്യാറ്റഗറി
എ-ഗുഡ്
കണ്ടീഷൻ,
ബി-മൈനർ
റീപ്പേഴ്സ്,
സി-മേജർ
റെസ്റ്റോറേഷൻ,
ഡി-ഡെയ്ഞ്ചറസ്
കണ്ടീഷൻ,
ഇ-ഡാമേജ്ഡ്
/
ലോസ്റ്റ്
/ ഇന്അപ്പ്രോപ്രിയേറ്റിലി
അൾട്ടേര്ഡ്
)തരംതിരിച്ചുകൊണ്ട്
ഫോർട്ട്
കൊച്ചി
ഹെറിറ്റേജ്
ബിൽഡിംഗ്
സെൻസസ്
നടത്താനും,
ജിയോ-ടാഗിംഗ്
ഉൾപ്പെടുത്തിയുള്ള
ഒരു
പബ്ലിക്
ഡിജിറ്റൽ
ഹെറിറ്റേജ്
രജിസ്റ്റർ
ആവിഷ്കരിക്കാനും
സർക്കാർ
തയ്യാറാകുമോ;
(സി) വിനോദസഞ്ചാരികൾക്കായി
ഓരോ
പൈതൃക
സ്മാരകത്തിനും
സമീപം
അവയുടെ
ചരിത്രവും
വാസ്തുവിദ്യാ
സവിശേഷതകളും
ലഭ്യമാകുന്ന
ക്യൂ.ആർ.
കോഡ്
അധിഷ്ഠിത
വിവരസംവിധാനവും
ഡിജിറ്റൽ
ഗൈഡുകളും
വിവരഫലകങ്ങളും
ഏർപ്പെടുത്താൻ
നടപടി
സ്വീകരിക്കുമോ;
(ഡി) കോടർ
ഹൗസ്
തീപിടുത്തം
പോലുള്ള
ദുരന്തങ്ങളുടെ
പശ്ചാത്തലത്തിൽ,
അപകടാവസ്ഥയിലുള്ള
പൈതൃക
നിർമ്മിതികളുടെ
നിലനിൽപ്പിനായി
ഒരു
ഹെറിട്ടേജ്
എമർജൻസി
റെസ്പോൺസ്
സിസ്റ്റം
ഏർപ്പെടുത്തുന്നതിനും,
എം.പി/എം.എല്‍.എ.
മാര്‍,
ടൂറിസം,
പുരാവസ്തു,
കോർപ്പറേഷൻ,
ഫയർഫോഴ്സ്
എന്നീ
വകുപ്പുകളെയും
വിദഗ്ദ്ധരെയും
ഉൾപ്പെടുത്തി
ഒരു
ഹെറിട്ടേജ്
കണ്‍സര്‍വേഷന്‍
ടാസ്ക്
ഫോഴ്സ്
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഇ) പൈതൃക
കെട്ടിടങ്ങൾ
സംരക്ഷിക്കുന്ന
സ്വകാര്യ
ഉടമകൾക്ക്
പുനരുദ്ധാരണ
ഗ്രാന്റ്,
മെയിന്റനൻസ്
ഗ്രാന്റ്,
നികുതിയിളവുകൾ
എന്നിവ
നൽകാനും
വിവിധ
വകുപ്പുകളുടെ
അനുമതികൾക്കായി
ഒരു
ഏകജാലക
സംവിധാനം
(ഹെറിട്ടേജ്
സിംഗിള്‍
വിന്‍ഡോ
സെല്‍)
നടപ്പിലാക്കാനും
നടപടി
സ്വീകരിക്കുമോ;
(എഫ്) ഫോർട്ട്
കൊച്ചിയിലെ
ലിവിംഗ്
ഹെറിറ്റേജ്
സാധ്യതകളും
ഗൃഹസ്ഥലി
പദ്ധതിയും
വിപുലീകരിക്കുന്നതിനും,
സി.എസ്.ആര്./ടൂറിസം
വരുമാനം
സമന്വയിപ്പിച്ച്
ഒരു
ഫോർട്ട്
കൊച്ചി
ഹെറിറ്റേജ്
കൺസർവേഷൻ
ഫണ്ട്
രൂപീകരിച്ച്
പൈതൃക
സംരക്ഷണ
കർമ്മപദ്ധതി
2026–2030
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനും
തയ്യാറാകുമോ;
വിശദമാക്കാമോ?
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
വിനോദസഞ്ചാര
സാധ്യതകളും
മാതൃകാ
ടൂറിസം
വില്ലേജ്
പദ്ധതിയും
3194 ശ്രീ.
മുഹമ്മദ്
ഷിയാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊച്ചി
നിയോജകമണ്ഡലത്തിലെ
കുമ്പളങ്ങി
ഗ്രാമപഞ്ചായത്തിനെ
മാതൃകാ
ടൂറിസം
വില്ലേജായി
പ്രഖ്യാപിച്ചിട്ടുള്ള
പശ്ചാത്തലത്തിൽ
സമീപത്തുള്ള,
ഒരുവശത്ത്
കടലും
മറുവശത്ത്
കായലും
പൊക്കാളിപ്പാടങ്ങളുമുള്ള
ചെല്ലാനം
ഗ്രാമപഞ്ചായത്തിനെയും
'മാതൃകാ
ടൂറിസം
വില്ലേജ്'ആയി
പ്രഖ്യാപിക്കാൻ
പദ്ധതിയുണ്ടോ;
വിശദമാക്കാമോ;
(ബി) ചെല്ലാനത്തെ
കടൽക്കാഴ്ചകൾ
ആസ്വദിച്ചുകൊണ്ട്
ടെട്രാപോഡിലൂടെയുള്ള
സഞ്ചാരം,
പുത്തൻതോടിലെ
അതിമനോഹരമായ
ബീച്ച്
പ്രദേശം,
ആറ്
കിലോമീറ്ററോളം
നീളമുള്ള
വീതിയേറിയ
വിജയൻ
കനാൽ
എന്നിവ
പ്രയോജനപ്പെടുത്തി
തീരദേശ–കായലോര
ടൂറിസം
സർക്യൂട്ട്
വികസിപ്പിക്കുന്നതിനും
പ്രസ്തുത
പദ്ധതിക്ക്
ആവശ്യമായ
അടിസ്ഥാന
സൗകര്യങ്ങൾ
ഒരുക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി) ചെല്ലാനത്തെ
വീടുകൾ
കേന്ദ്രീകരിച്ചുള്ള
പരമ്പരാഗത
വഞ്ചിനിർമ്മാണം,
പരമ്പരാഗത
രീതിയിലുള്ള
വെളിച്ചെണ്ണ
ഉത്പാദനം,
പൊക്കാളിപ്പാടങ്ങളിൽ
ഉത്പാദിപ്പിക്കുന്ന
ജൈവ
പച്ചക്കറികൾ
എന്നിവ
സഞ്ചാരികൾക്ക്
നേരിട്ട്
കണ്ടറിയാൻ
അവസരമൊരുക്കുന്ന
രീതിയിൽ
'മാതൃകാ
ടൂറിസം
വില്ലേജ്'
പദ്ധതി
ചെല്ലാനത്ത്
നടപ്പിലാക്കാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി) ചെല്ലാനത്ത്
നിലവിൽ
സ്വഭാവികമായി
എത്തിച്ചേരുന്ന
സഞ്ചാരികളുടെ
എണ്ണം
കണക്കിലെടുത്ത്,
പ്രസ്തുത
ടൂറിസം
സാധ്യതകൾ
ശാസ്ത്രീയമായി
പ്രയോജനപ്പെടുത്തി
പ്രദേശവാസികൾക്കും
യുവാക്കൾക്കും
കൂടുതൽ
തൊഴിലും
സുസ്ഥിര
വരുമാനവും
ഉറപ്പാക്കുന്നതിനായി
ടൂറിസം
വകുപ്പ്
പ്രത്യേക
കർമ്മപദ്ധതി
ആവിഷ്കരിക്കുമോ;
വിശദമാക്കാമോ?
കൊണ്ടോട്ടി
പൈതൃക
നഗരം
3195 ശ്രീ.
ടി. പി.
അഷ്റഫലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കൊണ്ടോട്ടിയെ
'ഔദ്യോഗിക
പൈതൃക
നഗരം'
ആയി
പ്രഖ്യാപിക്കണമെന്ന
ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
പ്രസ്തുത
വിഷയത്തില്‍
നാളിതുവരെ
സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി) കൊണ്ടോട്ടി
നേർച്ചയും,
മാപ്പിളപാട്ട്
പാരമ്പര്യത്തിന്റെ
തലസ്ഥാനവും,
നിരവധി
ചരിത്ര
സ്മാരകങ്ങളുമുളള
കൊണ്ടോട്ടിയിലെ
ചരിത്രസ്മാരകങ്ങളുടെ
സംരക്ഷണവും,
വിനോദസഞ്ചാര
വികസനവും,
വരുംതലമുറയ്ക്കായി
പ്രസ്തുത
സാംസ്കാരിക
പൈതൃകം
നിലനിർത്തലും
സാധ്യമാക്കുന്നതിന്
കൊണ്ടോട്ടിയെ
ഔദ്യോഗിക
പൈതൃക
നഗരമായി
പ്രഖ്യാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേരള
സംസ്ഥാന
സാംസ്കാരിക
പ്രവർത്തക
ക്ഷേമനിധി
ബോർഡ് -
സൂപ്പർആന്വേഷൻ
പെൻഷൻ
3196 ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
സംസ്ഥാന
സാംസ്കാരിക
പ്രവർത്തക
ക്ഷേമനിധി
ബോർഡിൽ
സൂപ്പർആന്വേഷൻ
പെൻഷൻ
അംഗത്വത്തിനായി
നിലവിൽ
എത്ര
അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും
ആയതിൽ
എത്രയെണ്ണത്തിന്
അംഗീകാരം
നൽകിയെന്നതും
സംബന്ധിച്ച
വിവരം
ലഭ്യമാക്കാമോ;
വിശദമാക്കാമോ;
(ബി) പ്രസ്തുത
അപേക്ഷകളിൽ
എത്രയെണ്ണം
നിലവിൽ
തീർപ്പാക്കാതെ
അവശേഷിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി) കേരള
സംസ്ഥാന
സാംസ്കാരിക
പ്രവർത്തക
ക്ഷേമനിധി
ബോർഡ്
യോഗം
കൂടുന്നതിനുള്ള
നടപടികൾ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത
ബോർഡ്
യോഗം
ചേരുന്നതിൽ
കാലതാമസം
നേരിടുന്നുണ്ടെങ്കിൽ
ആയതിന്റെ
കാരണവും
വ്യക്തമാക്കാമോ;
വിശദമാക്കാമോ;
(ഡി) പ്രസ്തുത
അപേക്ഷകളിൽ
തീർപ്പാകാതെ
കിടക്കുന്നവ
വേഗത്തിൽ
പരിശോധിച്ച്
തീർപ്പാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വിശദമാക്കാമോ?
തൃശൂരില്‍
സാംസ്കാരിക
വിഷ്വൽ
സെന്റര്‍
3197 ശ്രീ.
രാജൻ.
ജെ.
പല്ലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തൃശ്ശൂരിലെ
മൃഗശാല
പുത്തൂരിലേക്ക്
മാറ്റിയ
സാഹചര്യത്തിൽ
മൃഗശാല
മുന്‍പ്
നിലനിന്നിരുന്ന
സ്ഥലത്ത്
ഒരു
ബോട്ടാണിക്കൽ
ഗാർഡനും
മനോഹരമായ
പാർക്കും
ഉൾപ്പെടെ
കേരളത്തിന്റെ
ചരിത്രവും
സാംസ്കാരിക
പാരമ്പര്യവും
കലകളും
എല്ലാം
പ്രദർശിപ്പിക്കാനും
ആസ്വദിക്കാനും
ആവുന്ന
തരത്തിലുള്ള
ഒരു
വിഷ്വൽ
സെന്ററായി
മാറ്റുന്നതിനെക്കുറിച്ച്
സാംസ്കാരികവകുപ്പിന്
ആലോചന
ഉണ്ടോ;
(ബി) ഉണ്ടെങ്കിൽ
അതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
നിയോജക
മണ്ഡലങ്ങളിൽ
ഉത്സവ
പരിപാടികളിൽ
സാംസ്കാരിക
വകുപ്പിന്റെ
പങ്കാളിത്തവും
ധനസഹായവും
3198 ശ്രീ.
മനോജ്
മൂത്തേടൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സാംസ്കാരിക
വകുപ്പിന്റെ
കീഴിൽ
മാതൃകാപരമായ
സാംസ്കാരിക
പരിപാടികൾ
നടന്നുവരുന്ന
അവസരത്തിൽ,
എല്ലാ
നിയോജക
മണ്ഡലങ്ങളിലും
അതാതു
പ്രദേശത്തെ
സാംസ്കാരിക
പരിപാടികൾ
നടക്കുമ്പോഴും
പ്രാദേശികമായ
ഉത്സവങ്ങൾ
നടക്കുമ്പോഴും
സാംസ്കാരിക
വകുപ്പിന്റെ
പങ്കാളിത്തം
ഉറപ്പാക്കുകയും
സാംസ്കാരിക
വകുപ്പിന്റെ
ഒരു
സഹായധനം
അനുവദിക്കുകയും
ചെയ്യുകയാണെങ്കിൽ
പ്രാദേശികതലത്തിൽ
സാംസ്കാരിക
മേഖലയിൽ
ഉന്നമനം
നടത്തുവാൻ
സാധിക്കുമെന്ന
വിഷയം
കണക്കിലെടുത്തത്
എല്ലാ
നിയോജക
മണ്ഡലങ്ങളിലും
അതാതു
പ്രദേശത്തെ
പ്രത്യേക
ഉത്സവ
പരിപാടികളിൽ
സാംസ്കാരിക
വകുപ്പിന്റെ
പങ്കാളിത്തം
ഉറപ്പുവരുത്തുകയും
സാംസ്കാരിക
വകുപ്പിൽ
നിന്നും
ധനസഹായം
അനുവദിക്കുകയും
ചെയ്യുന്നതിന്
സർക്കാർ
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
തൃപ്പൂണിത്തുറ
- പൈതൃക
നഗരം
3199 ശ്രീ.
ദീപക്
ജോയ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തൃപ്പൂണിത്തുറയെ
പൈതൃക
നഗരമായി
പ്രഖ്യാപിക്കുന്നതിനായി
തൃപ്പൂണിത്തുറയിൽ
നിലവിലുള്ള
പൈതൃകസ്മാരകങ്ങളും
ചരിത്രപ്രാധാന്യമുള്ള
സ്ഥലങ്ങളും
കണ്ടെത്തി
രേഖപ്പെടുത്തുന്നതിനും
അവയുടെ
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനുമായുള്ള
പഠനത്തിനായി
വിദഗ്ധർ
ഉൾപ്പെട്ട
സമിതിയെ
നിയോഗിക്കുമോ;വിശദമാക്കാമോ;
(ബി) പ്രസ്തുത
പ്രവർത്തനങ്ങൾക്കാവശ്യമായ
തുക
വകയിരുത്തി
പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
ഉർദു
അക്കാദമി
3200 ശ്രീ.
എ. കെ. എം.
അഷ്റഫ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഉർദു
അക്കാദമി
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇത്
സംബന്ധിച്ച
വിശദ
വിവരങ്ങളും
ഉത്തരവിന്റെ
പകർപ്പ്
ഉള്‍പ്പെടെ
വിവരം
ലഭ്യമാക്കുമോ;
(ബി) നിലവിൽ
ഉർദു
അക്കാദമിയുടെ
പ്രവർത്തന
സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി) ഉർദു
അക്കാദമിയുടെ
പ്രവർത്തനം
പൂർണ്ണമായി
സജീവമാക്കി
ഭാഷാപരമായി
ഏറെ
പ്രാധാന്യമുള്ള
ഉർദു
മാതൃഭാഷയായി
സംസാരിക്കുന്ന
ആയിരക്കണക്കിന്
കുടുംബങ്ങൾ
തിങ്ങിപ്പാർക്കുന്ന
മഞ്ചേശ്വരം
മണ്ഡലത്തിലെ
ഉപ്പള
ആസ്ഥാനമായി
ഇത്
കാര്യക്ഷമമായ
രീതിയിൽ
മുന്നോട്ട്
കൊണ്ടുപോകുന്നതിന്
ആവശ്യമായ
നടപടികൾ
സർക്കാർ
സ്വീകരിക്കുമോ?
കഴിഞ്ഞ
10
വർഷത്തിനുള്ളിൽ
പ്രവർത്തനം
നിലച്ച
സാംസ്കാരിക
സ്ഥാപനങ്ങൾ
3201 ശ്രീ.
യു. ആര്.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സാംസ്കാരിക
വകുപ്പിനു
കീഴിലുള്ള
സാംസ്കാരിക
സ്ഥാപനങ്ങളിൽ
കഴിഞ്ഞ
10
വർഷത്തിനുള്ളിൽ
പ്രവർത്തനം
നിലച്ചതോ
മറ്റ്
സ്ഥാപനങ്ങളിൽ
ലയിപ്പിച്ചതോ
ആയ
സ്ഥാപനങ്ങൾ
ഉണ്ടോ;
ഉണ്ടെങ്കിൽ
അവയുടെ
പേരുവിവരങ്ങൾ
വ്യക്തമാക്കാമോ;
(ബി) വകുപ്പിനു
കീഴിലുള്ള
സാംസ്കാരിക
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
നടപടികളാണ്
സർക്കാർ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
സിനിമയ്ക്ക്
വ്യവസായപദവി
3202 ശ്രീ.
അപു
ജോൺ
ജോസഫ്
ശ്രീ.
വിനു
ജോബ്
കുഴിമണ്ണിൽ
ശ്രീ.
വർഗീസ്
മാമ്മൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) രാജ്യത്തെ
ഏതെല്ലാം
സംസ്ഥാനങ്ങളിൽ
സിനിമയ്ക്ക്
വ്യവസായപദവി
നൽകിയിട്ടുണ്ടെന്ന
വിവരങ്ങൾ
ലഭ്യമാണോ;
വ്യക്തമാക്കാമോ;
(ബി) സംസ്ഥാനത്ത്
സിനിമയ്ക്ക്
വ്യവസായപദവി
നൽകുന്നതിനുള്ള
നടപടികൾ
ഏത്
ഘട്ടത്തിലാണെന്നും
ഇതിനായി
മേഖലയിലെ
പ്രധാന
സ്ഥാപനങ്ങളും
സംഘടനകളുമായുള്ള
ചർച്ചകൾ
പൂർണമായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(സി) വ്യവസായപദവി
നൽകുന്നതിലൂടെ
സിനിമയ്ക്ക്
ഭരണ-സാമ്പത്തിക
മേഖലകളിൽ
ലഭ്യമാകുന്ന
നേട്ടങ്ങൾ
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി) സിനിമയ്ക്ക്
വ്യവസായപദവി
നൽകുന്നതിനായി
നിലവിലുള്ള
ചട്ടങ്ങളിലും
വ്യവസായനയത്തിലും
എന്തൊക്കെ
മാറ്റങ്ങളാണ്
ആവശ്യമെന്ന്
വിശദമാക്കാമോ?
തിരുവനന്തപുരം
അന്താരാഷ്ട്ര
ചലച്ചിത്രമേളയുടെ
മെച്ചപ്പെടുത്തൽ
3203 ശ്രീ.
എൻ.
ശക്തൻ
ശ്രീ.
സി. വി.
ശാന്തകുമാർ
ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) തിരുവനന്തപുരം
അന്താരാഷ്ട്ര
ചലച്ചിത്രമേളയിൽ
സിനിമാപ്രദർശനങ്ങൾക്കായി
കൂടുതൽ
അനുയോജ്യമായ
തിയേറ്ററുകൾ
ഉൾപ്പെടുത്തിയും
പ്രദർശന
സമയക്രമം
മെച്ചപ്പെടുത്തിയും
ഒരേസമയം
കൂടുതൽ
പ്രേക്ഷകർക്ക്
സിനിമകൾ
കാണാനുള്ള
അവസരം
ഒരുക്കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(ബി) മുതിർന്ന
പൗരന്മാർക്കും
ഭിന്നശേഷിക്കാർക്കും
സിനിമാപ്രദർശനങ്ങൾ
സുഗമമായി
ആസ്വദിക്കുന്നതിനായി
അനുയോജ്യമായ
ഇരിപ്പിടങ്ങൾ,
പ്രവേശന
സൗകര്യങ്ങൾ,
പ്രദർശനശാലകൾക്കിടയിലുള്ള
യാത്രാസൗകര്യങ്ങൾ
എന്നിവ
ഉറപ്പാക്കാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി) ചലച്ചിത്രമേളയിൽ
പങ്കെടുക്കാൻ
താൽപ്പര്യമുള്ളവർക്ക്
ഡെലിഗേറ്റ്
പാസുകൾ
ലഭിക്കാത്ത
സാഹചര്യം
ഒഴിവാക്കുന്നതിനും
കൂടുതൽ
സിനിമാപ്രേമികൾക്ക്
മേളയിൽ
പങ്കെടുക്കാൻ
അവസരമൊരുക്കുന്നതിനുമായി
ഡെലിഗേറ്റ്
പാസുകളുടെ
എണ്ണം
വർധിപ്പിക്കുന്നത്
പരിഗണിക്കുമോ;
വിശദമാക്കുമോ?
ചിത്രാഞ്ജലി
സ്റ്റുഡിയോയുടെ
ആധുനികവൽക്കരണവും
വികസന
പദ്ധതികളും.
3204 ശ്രീ.
രാജീവ്
ചന്ദ്രശേഖർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വിനോദസഞ്ചാര
-
സാംസ്കാരിക
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നേമം
നിയോജകമണ്ഡലത്തിലെ
തിരുവല്ലം
ചിത്രാഞ്ജലി
സ്റ്റുഡിയോയുടെ
നിലവാരം
ഉയർത്തുന്നതിലേക്കായി
തയ്യാറാക്കിയ
വികസന/നവീകരണ
പദ്ധതികളുടെ
നിലവിലെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി) ടി
പദ്ധതിക്കായി
എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ആയതിൽ
ഇതുവരെ
ചെലവഴിച്ച
തുക
എത്രയെന്ന്
വിശദമാക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തികൾ
പൂർത്തീകരിക്കുന്നതിന്
എന്തെങ്കിലും
തരത്തിലുള്ള
കാലതാമസം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കിൽ
അതിനുള്ള
കാരണങ്ങളും
പദ്ധതി
എന്ന്
പൂർത്തിയാക്കാൻ
കഴിയുമെന്നും
വ്യക്തമാക്കുമോ;
(ഡി) ചിത്രാഞ്ജലി
സ്റ്റുഡിയോയിൽ
പുതിയ
ഷൂട്ടിംഗ്
സൈറ്റുകൾ,
ആധുനിക
പോസ്റ്റ്
പ്രൊഡക്ഷൻ
സൗകര്യങ്ങൾ
എന്നിവ
ഏർപ്പെടുത്തുന്നതിന്
എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന്
വ്യക്തമാക്കുമോ?
|