കോഴിക്കോട്
നോർത്ത്
നിയോജക
മണ്ഡലത്തിൽ
ഭക്ഷ്യ
സുരക്ഷയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ
പദ്ധതികൾ
2060 ശ്രീ.
കെ.
ജയന്ത്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
നോർത്ത്
മണ്ഡലത്തിൽ
ഭക്ഷ്യ
സുരക്ഷയുമായി
ബന്ധപ്പെട്ട്
ഭക്ഷ്യ
പൊതുവിതരണ
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങൾ
നൽകാമോ;
(ബി) പ്രസ്തുത
മണ്ഡലത്തിലെ
ഓരോ
പഞ്ചായത്തിലും
നടപ്പിലാക്കിയ
പദ്ധതികളും
അനുവദിച്ച
തുകയും
വിശദമാക്കാമോ?
റേഷൻ
വാങ്ങാത്തവരുടെ
കാർഡുകൾ
മരവിപ്പിക്കൽ
നടപടി
2061 പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആറു
മാസം
തുടർച്ചയായി
റേഷൻ
വാങ്ങാത്തവരുടെ
റേഷൻ
കാർഡുകൾ
മരവിപ്പിക്കണമെന്ന
കേന്ദ്ര
സർക്കാർ
നിർദ്ദേശം
കേരളത്തിലെ
സാർവത്രികവും
ശക്തവുമായ
പൊതുവിതരണ
സംവിധാനത്തെയും
ഭക്ഷ്യസുരക്ഷയെയും
എങ്ങനെയാണ്
ബാധിക്കുന്നതെന്ന്
വിശദമാക്കുമോ;
ആയത്
സംസ്ഥാനത്തിന്
ലഭിക്കേണ്ട
കേന്ദ്ര
ഭക്ഷ്യധാന്യ
വിഹിതത്തിൽ
കുറവ്
ഉണ്ടാകുവാൻ
ഇടയാക്കുമോ;
(ബി) കിടപ്പുരോഗികൾ,
ദീർഘകാല
ചികിത്സയിലുള്ളവർ,
ഒറ്റയ്ക്ക്
താമസിക്കുന്ന
വയോധികർ,
സംസ്ഥാനത്തിന്
പുറത്ത്
താൽക്കാലികമായി
ജോലിക്കോ
ചികിത്സാ
ആവശ്യാർത്ഥമോ
പോയവർ
എന്നിവർക്ക്
ആറു
മാസം
തുടർച്ചയായി
റേഷൻ
കടകളിൽ
നേരിട്ടെത്താൻ
കഴിയാത്ത
സാഹചര്യം
ഉണ്ടാകുന്നപക്ഷം
അവരുടെ
കാർഡുകൾ
സംരക്ഷിക്കാൻ
എന്തെല്ലാം
സംവിധാനങ്ങളാണ്
ഭക്ഷ്യവകുപ്പ്
ഒരുക്കിയിട്ടുള്ളതെന്നു
അറിയിക്കുമോ?
ദേശീയ
ഭക്ഷ്യ
ഭദ്രത
നിയമം
2062 ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ദേശീയ
ഭക്ഷ്യ
ഭദ്രത
നിയമപ്രകാരം
എത്ര
ഗോഡൗണുകൾ
സംസ്ഥാനത്ത്
പ്രവർത്തിക്കുന്നുണ്ടെന്നും
ഇതിൽ
എത്രയെണ്ണം
സയന്റിഫിക്
ഗോഡൗണുകളാണെന്നും
അറിയിക്കാമോ;
(ബി) കേന്ദ്ര
നിയമ
പ്രകാരം
ഭക്ഷ്യധാന്യങ്ങളുടെ
സംഭരണം
സയന്റിഫിക്
ഗോഡൗണുകളിൽ
ആകണമെന്നിരിക്കെ
അൺ
സയന്റിഫിക്
സംവിധാനങ്ങളിൽ
ഭക്ഷ്യധാന്യങ്ങൾ
സൂക്ഷിക്കുന്നത്
നിയമവിരുദ്ധമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇ അൺ
സയന്റിഫിക്കായി
ഭക്ഷ്യധാന്യങ്ങൾ
സൂക്ഷിക്കുമ്പോൾ
ഉണ്ടാകുന്ന
നഷ്ടം
ഏത്
വിധത്തിൽ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) ദേശീയ
ഭക്ഷ്യ
ഭദ്രത
നിയമം 2013
നടപ്പിലാക്കേണ്ടത്
ഭക്ഷ്യ
പൊതുവിതരണ
ഉപഭോക്തകാര്യ
വകുപ്പ്
ആയിരിക്കേ
നിലവിലും
സപ്ലൈകോയെ
നോഡൽ
ഏജൻസിയായി
നിലനിർത്തേണ്ടതുണ്ടോ;
ഉണ്ടെങ്കിൽ
സാഹചര്യം
വിശദമാക്കാമോ;
(ഡി) നാഷണൽ
ഫുഡ്
സെക്യൂരിറ്റി
ആക്ട് (NFSA)
ഭക്ഷ്യ
പൊതുവിതരണ
ഉപഭോക്തൃകാര്യ
വകുപ്പ്
നടപ്പാക്കിയാല്‍
സർക്കാരിനുണ്ടാകുന്ന
ലാഭ -
നഷ്ട
കണക്കുകൾ
കണക്കാക്കിയിട്ടുണ്ടോ;
കണക്കാക്കിയിട്ടുണ്ടെങ്കിൽ
വിശദമാക്കാമോ;
(ഇ) ഭക്ഷ്യ
പൊതുവിതരണ
ഉപഭോക്തൃ
കാര്യ
വകുപ്പിൽ
2016 മെയ്
മുതൽ 2025
മെയ്
വരെയുള്ള
കാലയളവിൽ
ക്ലർക്ക്
തസ്തികയിൽ
എത്ര
ജീവനക്കാരെ
പുതിയതായി
നിയമിച്ചുവെന്ന്
അറിയിക്കാമോ;
ഭക്ഷ്യ
പൊതുവിതരണ
വകുപ്പിൽ
ഉണ്ടായിട്ടുള്ളതായി
ആരോപിക്കപ്പെടുന്ന
നിയമന
മുരടിപ്പ്,
സ്ഥാനക്കയറ്റത്തിലെ
മുരടിപ്പ്
എന്നിവ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ
ഇക്കാര്യത്തിൽ
തുടർനടപടികൾ
വിശദമാക്കാമോ;
(എഫ്) ഭക്ഷ്യ
പൊതുവിതരണ
ഉപഭോക്തൃകാര്യ
വകുപ്പിൽ
നിന്നും
സപ്ലൈകോയിലേക്കുള്ള
ഡെപ്യൂട്ടേഷൻ
10% വീതം
വർഷാവർഷം
കുറവ്
ചെയ്ത
സർക്കാർ
ഉത്തരവ്
നിയമപരമായി
നിലനിൽക്കുന്നതാണോ;
ഇത്
വിശദമാക്കാമോ;
(ജി) നാഷണൽ
ഫുഡ്
സെക്യൂരിറ്റി
ആക്ടിന്റെ
(NFSA) നോഡൽ
ഏജൻസിയായി
സപ്ലൈകോയെ
ചുമതല
ഏൽപ്പിച്ചപ്പോൾ
ഭക്ഷ്യ
പൊതുവിതരണ
ഉപഭോക്തൃകാര്യ
വകുപ്പിൽ
42
തസ്തികകളും
സപ്ലൈകോയിൽ
318
തസ്തികകളും
അനുവദിച്ചത്
നിയമപരമായി
ശരിയാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
നിയമപരമായി
ശരിയല്ലെങ്കിൽ
ഇക്കാര്യത്തിൽ
തുടർനടപടികൾ
വിശദമാക്കാമോ?
ഗുണനിലവാരമില്ലാത്ത
അരിയുടെ
കടത്തു
തടയാൻ
നടപടി
2063 ശ്രീ.
തോമസ്
ഉണ്ണിയാടൻ
ശ്രീ.
റെജി
ചെറിയാൻ
ശ്രീ.
വർഗ്ഗീസ്
മാമ്മൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗുണനിലവാരമുള്ള
അരിയുൾപ്പടെയുള്ള
ഭക്ഷ്യവസ്തുക്കൾ
ഉപഭോക്താക്കൾക്ക്
ലഭ്യമാക്കുമെന്ന്
ഉറപ്പുവരുത്താൻ
സ്വീകരിച്ചുവരുന്ന
നടപടികൾ
അറിയിക്കാമോ;
(ബി) സുരക്ഷിതമായ
ഭക്ഷണത്തിനുള്ള
ജനങ്ങളുടെ
അവകാശത്തെ
ഹനിച്ചുകൊണ്ട്,
പഴയ
റേഷൻ
അരി
സംഭരിച്ച്
പുതിയ
പേരിലും
പാക്കിങ്ങിലും
ഉയർന്ന
വിലയ്ക്ക്
വിതരണം
ചെയ്യുന്ന
അരികടത്തിന്
ഒത്താശ
ചെയ്യുന്ന
ഉദ്യോഗസ്ഥർക്കെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വിശദമാക്കാമോ;
(സി) പഴയ
അരിയുടെ
സ്വാഭാവിക
നിറവും
തിളക്കവും
മാറ്റാൻ
ഭക്ഷ്യയോഗ്യമോ
അനുവദനീയമോ
അല്ലാത്ത
വസ്തുക്കൾ
അരിയിൽ
ചേർക്കുന്നത്
തടയാൻ
ഭക്ഷ്യസുരക്ഷാ
വകുപ്പുമായി
ചേർന്ന്
നടപടി
സ്വീകരിക്കുമോ?
സ്റ്റാറ്റ്യൂട്ടറി
റേഷനിംഗ്
2064 ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഭക്ഷ്യ
കമ്മി
സംസ്ഥാനമെന്ന
നിലയിൽ
കേരളത്തിന്
പ്രത്യേകമായി
അനുവദിച്ച്
കിട്ടിയ
സ്റ്റാറ്റ്യൂട്ടറി
റേഷനിംഗ്
(ആളോഹരി
റേഷൻ)
എന്നതിന്റെ
ഇന്നത്തെ
അവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ;
ഇത്
പൂർണ്ണ
അർത്ഥത്തിൽ
നടപ്പിലാക്കാൻ
ഇടപെടൽ
ഉണ്ടാകുമോ?
മുൻഗണനാ
റേഷൻ
കാർഡും
വീടിന്റെ
വിസ്തീർണവും
2065 ശ്രീ.
കുറുക്കോളി
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പരമാവധി
എത്ര
ചതുരശ്ര
അടി
വരെ
വിസ്തീർണ്ണം
ഉള്ള
വീടുകളിൽ
താമസിക്കുന്നവർ
റേഷൻ
കാർഡ്
മുൻഗണനാ
വിഭാഗത്തിൽ
ഉൾപ്പെടുമെന്ന്
അറിയിക്കാമോ;വിശദമാക്കാമോ;
(ബി) വരുമാനവും
സമ്പത്തും
ഉണ്ടായിരുന്ന
കാലഘട്ടത്തിൽ
വലിയ
വീടുകൾ
നിർമ്മിക്കുകയും
പിന്നീട്
വരുമാനം
നിലയ്ക്കുകയോ
വലിയ
സാമ്പത്തിക
ബാധ്യതയുണ്ടാകുകയോ
ചെയ്ത
വ്യക്തികൾക്ക്
വീടിന്റെ
വിസ്തീർണം
പരിഗണിക്കാതെ
മുൻഗണനാ
റേഷൻ
കാർഡ്
വിഭാഗത്തിൽ
ഉൾപ്പെടുത്തുമോ;
വ്യക്തമാക്കാമോ;
(സി) അസുഖ
ബാധിതർ,മാനസിക
വെല്ലുവിളികൾ
നേരിടുന്നവർ,ഭിന്നശേഷിക്കാർ,സംരക്ഷിക്കാൻ
ആളില്ലാത്ത
മുതിർന്ന
പൗരന്മാർ
എന്നിവർക്ക്
വീടിൻറെ
വിസ്തീർണ്ണം
കണക്കാക്കാതെ
മുൻഗണനാ
വിഭാഗത്തിൽ
ഉൾപ്പെടുത്തി
റേഷൻ
കാർഡ്
നൽകുമോ;
വിശദമാക്കാമോ?
മുന്‍ഗണനാ
റേഷന്‍
കാര്‍ഡുകള്‍
അനുവദിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
2066 പ്രൊഫ.
ആബിദ്
ഹുസൈന്
തങ്ങള്‍
ശ്രീ.
പി .എം. എ.
സമീർ
ശ്രീ.
ടി. പി.
അഷ്റഫലി
ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുന്‍ഗണനാ
റേഷന്‍
കാര്‍ഡുകള്‍
അനുവദിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
കാലോചിതമായി
പരിഷ്കരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി) മുന്‍ഗണനാ
കാര്‍ഡിനുള്ള
മാനദണ്ഡങ്ങള്‍
പുതുക്കുന്നതിനായി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
സിവില്‍
സപ്ലൈസ്
കമ്മീഷണര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ട്
എന്നത്തേയ്ക്ക്
ലഭിക്കുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കാമോ;
(സി) മാനദണ്ഡങ്ങള്‍
പുതുക്കി
നിശ്ചയിക്കുന്നതിന്
അടിയന്തര
നിര്‍ദ്ദേശം
നല്‍കുമോ?
പുതിയ
റേഷൻ
കടകൾ
അനുവദിക്കുന്നതിനുള്ള
നടപടികൾ
2067 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
പുതിയ
റേഷൻ
കടകൾ
അനുവദിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) കാസർഗോഡ്
ജില്ലയിൽ
ഏതെല്ലാം
സ്ഥലങ്ങളിലാണ്
പുതിയ
റേഷൻ
കടകൾ
ആരംഭിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) മടിക്കൈ
പഞ്ചായത്തിലെ
മലപ്പച്ചേരിയിൽ
റേഷൻ
കട
അനുവദിക്കുന്നതിനുള്ള
നടപടികൾ
നിലവിൽ
ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡുകളുടെ
എണ്ണം
2068 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
നിലവിൽ
എത്ര
റേഷൻ
കാർഡുകളുണ്ട്;
എ.എ.വൈ,
പി.എച്ച്.എച്ച്,
എൻ.പി.എച്ച്.എച്ച്,
എൻ.പി.എസ്
വിഭാഗങ്ങളായി
തിരിച്ച്,
ജില്ലാ
അടിസ്ഥാനത്തിലുള്ള
കണക്കുകൾ
വ്യക്തമാക്കാമോ;
(ബി)
മുൻഗണനാ
റേഷൻ
കാർഡിനായി
ലഭിച്ച
അപേക്ഷകളിൽ
നിലവിൽ
എത്രയെണ്ണമാണ്
പരിഗണനയിലുള്ളത്;
ജില്ല
തിരിച്ചുളള
കണക്ക്
ലഭ്യമാക്കാമോ?
പുതിയ
റേഷന്‍
കാര്‍ഡിനായുള്ള
അപേക്ഷകള്‍
2069 ശ്രീ.
പി. എ.
മുഹമ്മദ്
റിയാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ബേപ്പൂര്‍
നിയോജകമണ്ഡലത്തില്‍
മുന്‍ഗണനാ,
അന്ത്യോദയ
അന്നയോജന
വിഭാഗങ്ങളിലായി
പുതിയ
റേഷന്‍
കാര്‍ഡിനായുള്ള
എത്ര
അപേക്ഷകള്‍
കെട്ടിക്കിടപ്പുണ്ട്
എന്നത്
അറിയിക്കാമോ;
(ബി) കാര്‍ഡ്
അനുവദിക്കുന്നതിലുള്ള
ശരാശരി
കാലതാമസം
എത്രയാണ്;
(സി) തീരദേശ
മേഖലയിലെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
മുന്‍ഗണനാ
കാര്‍ഡ്
നല്‍കുന്നതിന്
പ്രത്യേക
പരിഗണന
നല്‍കുമോ?
റേഷൻ
കാർഡുകൾ
മുൻഗണനായിനത്തിലേക്ക്
മാറ്റുന്നതിനുള്ള
നടപടി
2070 ശ്രീ.
ടി. വി.
ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) റേഷൻ
കാർഡുകൾ
മുൻഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിനുള്ള
നടപടിക്രമങ്ങളും
യോഗ്യതകളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി) മാരക
രോഗം
ബാധിച്ച്
നിർധനരാകുന്നവരുടെ
റേഷൻ
കാർഡുകൾ
മുൻഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിന്
എന്തൊക്കെ
രേഖകളാണ്
ആവശ്യമുള്ളത്;
എത്ര
ദിവസത്തിനകം
കാർഡുകളുടെ
തരം
മാറ്റാൻ
സാധിക്കും;
വിശദമാക്കുമോ;
(സി) മാരകരോഗ
ബാധിതരായി
ചികിത്സയിൽ
കഴിയുന്നതിനാൽ
റേഷൻ
കാർഡ്
മുൻഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിനായി
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിൽ
നിന്നും
തിരൂരങ്ങാടി
താലൂക്ക്
സപ്ലൈ
ഓഫീസിൽ
സമർപ്പിക്കപ്പെട്ട
എത്ര
അപേക്ഷകൾ
തീർപ്പാക്കാതെ
നിലവിലുണ്ട്
എന്ന്
അറിയിക്കാമോ;
(ഡി) മാരകരോഗ
ബാധിതരായി
ചികിത്സയിൽ
കഴിയുന്നതിനാൽ
റേഷൻ
കാർഡ്
മുൻഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിനായി
വള്ളിക്കുന്ന്
നിയോജക
മണ്ഡലത്തിൽ
നിന്നും
കൊണ്ടോട്ടി
താലൂക്ക്
സപ്ലൈ
ഓഫീസിൽ
സമർപ്പിക്കപ്പെട്ട
എത്ര
അപേക്ഷകൾ
തീർപ്പാക്കാതെ
നിലവിലുണ്ട്
എന്ന്
അറിയിക്കാമോ?
റേഷന്‍
വാങ്ങാത്തവരുടെ
റേഷന്‍
കാര്‍ഡ്
മരവിപ്പിക്കല്‍
2071 ശ്രീ.
കെ. യു.
ജനീഷ്
കുമാര്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആറ്
മാസം
തുടര്‍ച്ചയായി
റേഷന്‍
വാങ്ങാത്തവരുടെ
റേഷന്‍
കാര്‍ഡ്
മരവിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) റേഷന്‍
കാര്‍ഡ്
മരവിപ്പിക്കുന്നത്
റേഷന്‍
പുറമെയുള്ള
ആനുകൂല്യങ്ങള്‍
നഷ്ടമാകുന്നതിന്
കാരണമാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി) ഇതുമൂലം
കാര്‍ഡ്
ഉടമകള്‍ക്ക്
ഉണ്ടാകുന്ന
കഷ്ടതകള്‍
പരിഹരിക്കാന്‍
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
സ്മാർട്ട്
പി.ഡി.എസ്.
നടപ്പാക്കലും
ഭവിഷ്യത്തുകളും
2072 ശ്രീ.
പാറക്കൽ
അബ്ദുല്ല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേന്ദ്ര
പദ്ധതിയായ
സ്മാർട്ട്
പി.ഡി.എസ്.
സംസ്ഥാനത്ത്
നടപ്പാക്കുന്നതിന്റെ
ഭാഗമായി
ഏതാനും
റേഷൻ
കാർഡുകൾ
മരവിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി) എങ്കിൽ
എത്ര
കാർഡുകളാണ്
ഈ വിധം
മരവിപ്പിക്കുക;
കാർഡുകൾ
പുനസ്ഥാപിക്കാൻ
നിലവിൽ
സംവിധാനമുണ്ടോ;
എങ്കിൽ
വിശദാംശം
നല്‍കാമോ;
(സി) മുൻഗണനാ
കാർഡുകളായ
മഞ്ഞയും
പിങ്കും
കാർഡുകൾ
റദ്ദാക്കപ്പെടുന്ന
സാഹചര്യമുണ്ടാകുക
വഴി
കേന്ദ്ര
വിഹിതത്തിലും
ആനുപാതികമായ
കുറവുണ്ടാക്കുമെന്ന
ആശങ്ക
സർക്കാരിനുണ്ടോ;
എങ്കിൽ
അത്
മറികടക്കാൻ
എന്തൊക്കെ
നടപടികൾ
കൈക്കൊള്ളും;
വിശദമാക്കുമോ?
പുനലൂർ
താലൂക്ക്
സപ്ലൈ
ഓഫീസ്
പരിധിയിലെ
റേഷൻ
കടകളിലെയും
പൊതുവിപണിയിലെയും
പരിശോധനകൾ
2073 ശ്രീ.
സി.
അജയപ്രസാദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സർക്കാർ
അധികാരത്തിൽ
വന്ന
ശേഷം
നാളിതുവരെ
പുനലൂർ
താലൂക്ക്
സപ്ലൈ
ഓഫീസ്
പരിധിയിലെ
എത്ര
റേഷൻ
കടകളിൽ
പരിശോധന
നടത്തിയിട്ടുണ്ടെന്നും
അതിൽ
എത്രയെണ്ണത്തില്‍
ക്രമക്കേടുകൾ
കണ്ടെത്തിയെന്നും
ആയതിനു
എത്ര
രൂപ
പിഴയായി
ഈടാക്കിയെന്നും
വ്യക്തമാക്കാമോ;
(ബി) ഈ
സർക്കാർ
അധികാരത്തിൽ
വന്ന
ശേഷം
നാളിതുവരെ
പുനലൂർ
താലൂക്ക്
സപ്ലൈ
ഓഫീസ്
പരിധിയിൽ
പൊതു
വിപണിയിലെ
പരിശോധനകൾ
ശക്തമാക്കാൻ
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്നും
പൊതു
വിപണി
പരിശോധന
വഴി
മേല്പറഞ്ഞ
കാലയളവിൽ
ക്രമക്കേടുകൾക്ക്
എത്ര
രൂപ
പിഴയായി
ഈടാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍
പുതിയ
റേഷന്‍കട
2074 ശ്രീ.
സി. കെ.
കാസിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കോഴിക്കോട്
ജില്ലയിലെ
കൊടിയത്തൂര്‍
ഗ്രാമപഞ്ചായത്ത്
പതിനൊന്നാം
വാര്‍ഡില്‍
മൂന്ന്
പട്ടികജാതി
ഉന്നതികള്‍
ഉള്ള
കാരാളിപറമ്പ്
പ്രദേശത്ത്
പുതിയ
റേഷന്‍കട
അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
പ്രദേശത്തെ
പ്രത്യേക
സാഹചര്യം
പരിഗണിച്ച്
റേഷന്‍കട
അനുവദിക്കാനുള്ള
നടപടി
സ്വീകരിക്കുമോ;
(ബി) കോഴിക്കോട്
ജില്ലയിലെ
മുക്കം
ചേന്ദമംഗലൂര്‍
പ്രദേശത്ത്
സപ്ലൈകോ
സ്റ്റോര്‍
അനുവദിക്കാനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യം
ഗൗരവപൂര്‍വ്വം
പരിഗണിക്കുമോ;
(സി) കോഴിക്കോട്
ജില്ലയിലെ
മുക്കം
തൊണ്ടിമ്മല്‍
പ്രദേശത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്
അനുവദിച്ച
റേഷന്‍കട
ആ
വിഭാഗത്തില്‍പ്പെട്ടവര്‍
ഇല്ലാത്തതിനാല്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
അനുവദിക്കാനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
അതിനാവശ്യമായ
നടപടി
സ്വീകരിക്കുന്ന
കാര്യം
പരിഗണിക്കുമോ?
മുൻഗണനാ
റേഷൻ
കാർഡുകൾ
2075 ശ്രീ.
ഗോവിന്ദൻ
പള്ളിക്കാപ്പിൽ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനുശേഷം
പൊതുവിഭാഗത്തിൽപ്പെട്ട
റേഷൻ
കാർഡുകളിൽ
എത്ര
കാർഡുകളാണ്
അയോഗ്യത
കണ്ടെത്തി
പിഴ
ഈടാക്കിയിട്ടുള്ളതെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി) ഈ
സർക്കാർ
അധികാരത്തിൽ
വന്നതിനുശേഷം
എത്ര
റേഷൻ
കാർഡുകളാണ്
മുൻഗണനാ
വിഭാഗത്തിലേക്ക്
മാറ്റി
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
ജില്ല
തിരിച്ചുള്ള
കണക്കുകൾ
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
റേഷന്‍
കടകള്‍
2076 ശ്രീ.
നജീബ്
കാന്തപുരം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നിലവില്‍
എത്ര
റേഷന്‍
കടകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജനസംഖ്യാനുപാതികമായും
ദൂരപരിധി
കണക്കാക്കിയും
മണ്ഡലത്തില്‍
പുതിയ
റേഷന്‍
കടകൾ
അനുവദിക്കണമെന്ന
ആവശ്യം
പരിശോധിക്കുമോ;
(ബി) പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
പുതിയ
റേഷന്‍
കടകള്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
നിലവില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
ലഭ്യമായ
അപേക്ഷകളിന്മേല്
എന്ത്
തീരുമാനം
ഉണ്ടാകുമെന്നും
വിശദമാക്കാമോ;
(സി) മണ്ഡലത്തിലെ
ഏതെങ്കിലും
വിദൂര
പ്രദേശങ്ങളിലോ
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
ഉന്നതികളിലോ
റേഷന്‍
കടകളുടെ
ദൂരം
മൂലം
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത്
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
ഇത്തരം
പ്രദേശങ്ങളില്‍
പുതിയ
റേഷന്‍
കടകള്‍
ആരംഭിക്കുന്നത്
പരിഗണിക്കുമോ?
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാര
പരിശോധനാ
സംവിധാനം
2077 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
റേഷൻ
കടകളിലൂടെ
വിതരണം
ചെയ്യുന്ന
അരി
ഉൾപ്പെടെയുള്ള
ഭക്ഷ്യധാന്യങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കെ-സ്റ്റോര്‍
(K-store)
മുഖേന
സബ്സിഡി
നിരക്കില്‍
പലവ്യഞ്ജനങ്ങള്‍
2078 ശ്രീ.
യു. ആര്.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
മുന്‍
സര്‍ക്കാര്‍
പൊതുവിതരണ
കേന്ദ്രത്തോട്
ചേര്‍ന്ന്
നടപ്പിലാക്കിയ
കെ
സ്റ്റോര്‍
(K-store)
പദ്ധതി
നിലവില്‍
എത്ര
പൊതുവിതരണ
കേന്ദ്രത്തില്‍
ഉണ്ട്;
ജില്ല
തിരിച്ചുള്ള
എണ്ണം
വ്യക്തമാക്കാമോ;
(ബി) മാവേലിസ്റ്റോര്‍
മുഖേന
വിതരണം
ചെയ്യുന്ന
സബ്സിഡി
സാധനങ്ങള്‍
കെ
സ്റ്റോര്‍
(K-store)
മുഖേന
നല്കി
വരുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇതിന്റെ
പ്രായോഗിക
തടസ്സങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(സി) ജനങ്ങള്‍ക്ക്
അവരുടെ
വീടിനടുത്തുള്ള
പൊതുവിതരണ
കേന്ദ്രത്തില്‍
നിന്നും
സബ്സിഡി
നിരക്കില്‍
പലവ്യഞ്ജനങ്ങള്‍
ലഭ്യമാക്കുന്നതിന്
കെ
സ്റ്റോര്‍
(K-store) വഴി
സബ്സിഡി
സാധനങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;
ഉണ്ടെങ്കില്‍
വിശദാംശം
നല്‍കുമോ?
ഇ
വാലറ്റ്
റേഷൻ
വിതരണ
സംവിധാനം
2079 ശ്രീ.
എം.
വിന്‍സെന്റ്
ശ്രീ.
ടോണി
ചമ്മണി
ശ്രീ.
വി. എസ്.
ജോയി
ശ്രീ.
കെ.
നീലകണ്ഠൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മൊബൈൽ
ഫോണും
അതുമായി
ബന്ധിപ്പിച്ച
ഇ
വാലറ്റ്
സേവനവും
ഉൾപ്പെടുത്തിയുള്ള
റേഷൻ
വിതരണ
സംവിധാനം
സംസ്ഥാനത്ത്
നടപ്പാക്കുമോ;
വ്യക്തമാക്കുമോ;
(ബി) റിസർവ്
ബാങ്ക്
പുറത്തിറക്കിയ
ഡിജിറ്റൽ
കറൻസിയായ
ഇ-റുപ്പി,
കേന്ദ്രം
സൗജന്യമായി
റേഷൻ
നൽകുന്ന
മുൻഗണനാ
വിഭാഗത്തിലെ
മഞ്ഞ,
പിങ്ക്
കാർഡ്
ഉടമകൾക്ക്
ലഭിക്കുന്ന
തരത്തിലാകുമോ
പദ്ധതി
നടപ്പാക്കുക
എന്ന്
അറിയിക്കുമോ;
(സി) റേഷൻ
സബ്സിഡി
അല്ലെങ്കിൽ
സൗജന്യ
ധാന്യങ്ങൾക്കുള്ള
പണം ഇ-റുപ്പി
ടോക്കണുകളായി
ഉപയോക്താക്കളുടെ
ഫോണിലെ
ഇ-റുപ്പി
വാലറ്റിലെത്തുന്ന
രീതിയിലാണോ
പദ്ധതി
ആവിഷ്കരിക്കുന്നത്
എന്ന്
വ്യക്തമാക്കുമോ;
(ഡി) റേഷൻ
വിതരണത്തിലെ
തട്ടിപ്പുകളും
ക്രമക്കേടുകളും
ഈ
സംവിധാനത്തിലൂടെ
കുറയ്ക്കാന്‍
കഴിയുമോ
എന്നും
സംസ്ഥാനത്ത്
തുടക്കത്തിൽ
എവിടെയെല്ലാമാണ്
പദ്ധതി
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
ചാലക്കുടി
എഫ്.സി.ഐ.
ഗോഡൗണിൽ
നിന്നുള്ള
ഭക്ഷ്യധാന്യങ്ങളുടെ
വിട്ടെടുപ്പ്
2080 ശ്രീ.
കെ. കെ.
രാമചന്ദ്രന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ചാലക്കുടി
എഫ്.സി.ഐ.
ഗോഡൗണിൽനിന്ന്
ദിവസങ്ങളായി
ഭക്ഷ്യധാന്യങ്ങൾ
വിട്ടെടുക്കുന്നില്ലെന്ന
കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) എങ്കിൽ
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(സി) കയറ്റിറക്ക്
തൊഴിലാളികളുടെ
വേതന
വര്‍ദ്ധനവ്
സംബന്ധിച്ച
പരാതികള്‍ക്ക്
പരിഹാരം
കാണുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി) ആദിവാസി,
തോട്ടം
മേഖലകളിൽ
റേഷൻ
സാധനങ്ങൾ
കാലതാമസമില്ലാതെ
എത്തിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനാവശ്യമായ
ക്രമീകരണങ്ങൾ
ഏർപ്പെടുത്തുമോ;വ്യക്തമാക്കാമോ?
അവശ്യസാധനങ്ങളുടെ
വിലവര്‍ധന
2081 ശ്രീ.
എ. സി.
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സിവില്‍
സപ്പ്ലെെസ്
വകുപ്പ്
മുഖാന്തിരം
വിതരണം
ചെയ്യുന്ന
അവശ്യസാധനങ്ങള്‍ക്ക്
ഈ സര്‍ക്കാര്‍
വന്നതിനുശേഷം
വില
വര്‍ധിപ്പിച്ചിട്ടുണ്ടോ;
(ബി) ഏതെല്ലാം
ഉല്‍പ്പന്നങ്ങള്‍ക്കാണ്
വില
വര്‍ധിപ്പിച്ചിട്ടുളളത്
എന്ന
വിവരം
ലഭ്യമാക്കാമോ;
(സി) ശബരി
സ്റ്റോറുകള്‍
ആവശ്യത്തിന്
സാധനങ്ങള്‍
ലഭ്യമാക്കുന്നില്ല
എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
മാവേലി
സ്റ്റോറുകള്‍
2082 ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) അവശ്യസാധനങ്ങളുടെ
വിലനിലവാരം
സുസ്ഥിരമായി
നിലനിർത്തുന്നതിനും
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനുമായി
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) നിലവിലെ
വിപണി
ഇടപെടലുകൾ
അപര്യാപ്തമാണെന്ന
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
കൂടുതൽ
ഫലപ്രദമായ
വിപണി
ഇടപെടലുകൾ
നടത്തുന്നതിന്
എന്തൊക്കെ
നടപടികൾ
സ്വീകരിക്കും
എന്ന്
അറിയിക്കാമോ;
(സി) ഈ
സർക്കാരിന്റെ
കാലത്ത്
മാവേലി
സ്റ്റോറുകൾ
വഴി
വിതരണം
ചെയ്യുന്ന
സബ്സിഡി
സാധനങ്ങളുടെ
വിതരണത്തിൽ
തടസ്സങ്ങളോ
ക്രമക്കേടുകളോ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതുമായി
ബന്ധപ്പെട്ട്
എത്ര
പരാതികൾ
ലഭിച്ചിട്ടുണ്ട്;
ഈ
പരാതികളിലും
കണ്ടെത്തലുകളിലും
സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി) മാവേലി
സ്റ്റോറുകളിലെ
സബ്സിഡി
സാധനങ്ങളും
ഫാസ്റ്റ്
മൂവിംഗ്
കൺസ്യൂമർ
ഗുഡ്സ്
വിഭാഗത്തിലെ
സാധനങ്ങളും
ഉപഭോക്താക്കൾക്ക്
വർഷം
മുഴുവൻ
തടസ്സമില്ലാതെ
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സബ്സിഡി
അരി
കുറച്ചതും
അരിവണ്ടി
പുന:സ്ഥാപിക്കലും
2083 ശ്രീ.
കെ. കെ.
വത്സരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സപ്ലൈകോ
വഴി
പ്രതിമാസം
10
കിലോഗ്രാം
സബ്സിഡി
അരി
വിതരണം
ചെയ്തിരുന്നത്
8
കിലോഗ്രാം
ആയി
കുറച്ചത്
പുന:സ്ഥാപിക്കുന്നതിന്
എന്തെല്ലാം
നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി) സപ്ലൈകോയുടെ
മാവേലി
സ്റ്റോറുകളും
തത്തുല്യമായ
സ്ഥാപനങ്ങളും
ഇല്ലാത്ത
ഗ്രാമ
പ്രദേശങ്ങളിലേക്ക്
സബ്സിഡി
നിരക്കിൽ
ഉള്ള
അരിയും
പലവ്യഞ്ജനങ്ങളും
സപ്ലൈകോയുടെ
വാഹനങ്ങൾ
ഉപയോഗിച്ച്
അരിവണ്ടി
എന്ന
പേരിൽ
വിതരണം
ചെയ്തിരുന്നത്
പുന:സ്ഥാപിക്കാൻ
നടപടികൾ
സ്വീകരിക്കുമോ;
(സി) കരിഞ്ചന്തയും
വിലക്കയറ്റവും
നിയന്ത്രിക്കുന്നതിന്
സപ്ലൈകോ
വഴി
കുറഞ്ഞ
നിരക്കിൽ
സാധനങ്ങൾ
ലഭ്യമാക്കുന്ന
ഓൺലൈൻ
സ്റ്റോറുകൾ
ആരംഭിക്കുവാൻ
നടപടികൾ
സ്വീകരിക്കുമോ;
(ഡി) കൈപ്പമംഗലം
നിയോജക
മണ്ഡലത്തിലെ
വിവിധ
സപ്ലൈകോ
സ്ഥാപനങ്ങളിൽ
ആവശ്യത്തിന്
അരിയും
പലവ്യഞ്ജനങ്ങളും
മറ്റു
സാധനങ്ങളും
ലഭ്യമാക്കുന്നതിന്
നടപടികൾ
സ്വീകരിക്കുമോ?
സപ്ലൈകോയ്ക്കുള്ള
കുടിശ്ശിക
2084 ശ്രീമതി
ഉഷ
വിജയൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016
ഏപ്രിൽ
മുതൽ 2026
മാർച്ച്
31
വരെയുള്ള
കാലയളവിൽ
സപ്ലൈകോയുടെ
കടബാധ്യത
എത്ര
രൂപയാണെന്ന്
വിശദമാക്കുമോ;
(ബി) പ്രസ്തുത
കാലയളവിൽ
സർക്കാർ
സപ്ലൈകോയ്ക്ക്
നൽകിയത്
എത്ര
രൂപയായിരുന്നു
എന്ന്
ഓരോ
വർഷത്തെയും
കണക്ക്
സഹിതം
വ്യക്തമാക്കുമോ?
മാവേലി
സ്റ്റോറുകൾ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
2085 ശ്രീ.
റെജി
ചെറിയാൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കുട്ടനാട്
നിയമസഭാമണ്ഡലത്തിന്റെ
പരിധിയിൽ
എത്ര
മാവേലി
സ്റ്റോറുകൾ
പ്രവർത്തിക്കുന്നുണ്ട്
; അവ
സ്ഥിതിചെയ്യുന്നത്
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി) മാവേലിസ്റ്റോറുകള്‍
അനുവദിക്കാന്‍
അപേക്ഷ
സമര്‍പ്പിക്കേണ്ടത്
ആര്‍ക്കാണെന്നും
ആര്‍ക്കൊക്കെ
അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി) മാവേലി
സ്റ്റോറുകൾ
അനുവദിക്കുന്നതിന്
നിലവിൽ
സ്വീകരിച്ചുവരുന്ന
മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഭക്ഷ്യ
ഭദ്രതയില്‍
നിന്നും
പോഷക
ഭദ്രതയിലേക്ക്
2086 ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഭക്ഷ്യ
പൊതുവിതരണ
ഉപഭോക്തൃകാര്യ
ലീഗല്‍
മെട്രോളജി
വകുപ്പകള്‍
2025
ഒക്ടോബറില്‍
മിഷന്
2031 എന്ന
പേരില്‍
സംഘടിപ്പിച്ച
സംസ്ഥാനതല
സെമിനാറില്‍
ഭക്ഷ്യ
ഭദ്രതയില്‍
നിന്നും
പോഷക
ഭദ്രതയിലേക്ക്
എന്ന
വിഷയത്തിലെ
ചര്‍ച്ചയില്‍
നിന്നും
ഉയര്‍ന്നു
വന്ന
പുതിയ
പദ്ധതികളും
ആശയങ്ങളും
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
ഈ
പദ്ധതികളില്‍
തുടര്‍നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിവരങ്ങള്‍
വ്യക്തമാക്കാമോ?
സപ്ലൈക്കോയിലെ
ദിവസവേതനജീവനക്കാരുടെ
വേതന
വർദ്ധനവ്
2087 ശ്രീ.
എം.
റഹ്മത്തുളള
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സപ്ലൈകോയിൽ
ദിവസവേതനാടിസ്ഥാനത്തിൽ
ജോലി
ചെയ്യുന്ന
ജീവനക്കാർക്ക്
നിലവിൽ
നൽകുന്ന
പ്രതിദിന
വേതനം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി) ഈ
ദിവസവേതന
തുകയിൽ
നിന്ന്
തന്നെയാണ്
ജീവനക്കാരുടെ
വിഹിതമായ
പി.എഫ്,
ഇ.എസ്.ഐ
തുടങ്ങിയവ
പിടിക്കുന്നത്
എന്നത്
ശരിയാണോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ
അതിനുശേഷമുള്ള
അറ്റവേതനം
(നെറ്റ്
പേ)
എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി) ജീവനക്കാരുടെ
ജീവിതച്ചെലവ്
കണക്കിലെടുത്ത്
ദിവസവേതനം
കാലാനുസൃതമായി
വർദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ
വിശദാംശം
ലഭ്യമാക്കാമോ?
പന്തീരങ്കാവ്,
കെട്ടാങ്ങൽ
എന്നിവിടങ്ങളിലെ
സപ്ലൈകോ
വിതരണ
കേന്ദ്രം
2088 ശ്രീ.
എം. എ.
റസാഖ്
മാസ്റ്റർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കുന്ദമംഗലം
നിയോജകമണ്ഡലത്തിലെ
ഒളവണ്ണ
പഞ്ചായത്തിലെ
പന്തീരങ്കാവ്,
ചാത്തമൂല
പഞ്ചായത്തിലെ
കെട്ടാങ്ങൽ
എന്നിവിടങ്ങളിൽ
പ്രവർത്തിച്ചിരുന്ന
സപ്ലൈകോ
പൊതുവിതരണ
കേന്ദ്രം
കഴിഞ്ഞ
സർക്കാറിന്റെ
കാലത്ത്
പൂട്ടിയിട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി) സാധാരണക്കാരും
പാവപ്പെട്ടവരുമായ
നിരവധി
കുടുംബങ്ങൾ
നിത്യോപയോഗ
സാധനങ്ങൾക്കായി
ആശ്രയിച്ചിരുന്ന
പ്രസ്തുത
വിതരണ
കേന്ദ്രങ്ങൾ
അടച്ചു
പൂട്ടിയത്
മൂലം
പ്രദേശവാസികൾ
അനുഭവിക്കുന്ന
പ്രയാസങ്ങൾ
പരിഹരിക്കാൻ
നടപടി
സ്വീകരിക്കുമോ;
(സി) പ്രസ്തുത
സപ്ലൈകോ
വിതരണ
കേന്ദ്രങ്ങൾ
തുറന്ന്
പ്രവർത്തനം
പുനരാരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
ബഹുമാനപ്പെട്ട
മന്ത്രിക്ക്
സമർപ്പിച്ച
നിവേദനത്തിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കാമോ;
(ഡി) പൊതുജനങ്ങൾക്ക്
അടിയന്തര
ആശ്വാസം
ലഭ്യമാക്കുന്നതിനായി
പ്രസ്തുത
വിതരണ
കേന്ദ്രങ്ങൾ
വീണ്ടും
പ്രവർത്തനക്ഷമമാക്കാൻ
വേഗത്തിൽ
അനുമതി
നൽകുമോ
എന്ന്
വിശദമാക്കാമോ?
സബ്സിഡി
നിരക്കില്‍
വിതരണം
ചെയ്യുന്ന
അവശ്യസാധനങ്ങളുടെ
ലഭ്യത
2089 ശ്രീ.
പി. പി.
സുമോദ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സപ്ലൈകോ
ഔട്ട്ലെറ്റുകൾ
മുഖേന
സബ്സിഡി
നിരക്കിൽ
വിതരണം
ചെയ്യുന്ന
പതിമൂന്നിനം
അവശ്യസാധനങ്ങളുടെ
ലഭ്യത
ഉറപ്പാക്കുന്നതിനായി
സർക്കാർ
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
;
വ്യക്തമാക്കാമോ?
എൽ.ഡി.
ക്ലർക്ക്
തസ്തികയിലേയ്ക്ക്
പുതിയ
നിയമനങ്ങൾ
2090 ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2019
ന്
ശേഷം
സിവിൽ
സപ്ലൈസ്
വകുപ്പിൽ
കേരള
പബ്ലിക്
സർവ്വീസ്
കമ്മീഷൻ
മുഖേന
എൽ.ഡി.
ക്ലർക്ക്
തസ്തികയിലേയ്ക്ക്
പുതിയ
നിയമനങ്ങൾ
നടത്തിയിട്ടുണ്ടോ;
എങ്കിൽ
ഇതുവരെ
എത്ര
പേർക്ക്
നിയമനം
നൽകിയിട്ടുണ്ടെന്ന്
ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി) നിയമനം
നടന്നിട്ടില്ലെങ്കിൽ
അതിനുള്ള
തടസ്സങ്ങളും
കാരണങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
ഈ
തടസ്സങ്ങൾ
പരിഹരിച്ച്
നിലവിലുള്ള
ഒഴിവുകൾ
പി.എസ്.സി.യ്ക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനും
പുതിയ
നിയമനങ്ങൾ
വേഗത്തിലാക്കുന്നതിനും
സിവിൽ
സപ്ലൈസ്
വകുപ്പ്
എന്ത്
നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) 2017
ന്
ശേഷം
സിവിൽ
സപ്ലൈസ്
വകുപ്പിൽ
എൽ.ഡി.
ക്ലർക്കായി
സർവ്വീസിൽ
പ്രവേശിച്ച
ജീവനക്കാർക്ക്
സീനിയർ
ക്ലർക്ക്
തസ്തികയിലേയ്ക്ക്
സ്ഥാനക്കയറ്റം
നൽകിയിട്ടുണ്ടോ;
എങ്കിൽ
എത്രപേർക്ക്
ഇതുവരെ
സ്ഥാനക്കയറ്റം
ലഭിച്ചിട്ടുണ്ട്;
(ഡി) പ്രസ്തുത
ജീവനക്കാർക്ക്
അർഹമായ
സ്ഥാനക്കയറ്റം
ലഭിച്ചിട്ടില്ലെങ്കിൽ
അതിൻെറ
തടസ്സങ്ങളും
കാരണങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിനും
അർഹമായ
സ്ഥാനക്കയറ്റം
സമയബന്ധിതമായി
ലഭ്യമാക്കുന്നതിനും
വകുപ്പ്
എന്ത്
പരിഹാര
നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നെല്ല്
സംഭരണത്തിലെ
കാലതാമസം
2091 ശ്രീ.
നാട്ടകം
സുരേഷ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ
കാലത്ത്
നെല്ല്
സംഭരണം
വൈകിയതുമൂലം
കർഷകർക്ക്
വലിയ
നാശനഷ്ടങ്ങൾ
ഉണ്ടായതും
തുടര്‍ന്ന്
ധാരാളം
കര്‍ഷകര്‍
നെല്‍കൃഷിയില്‍
നിന്നും
പിന്‍വാങ്ങിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) ഏറ്റുമാനൂർ
നിയോജകമണ്ഡലം
ഉൾപ്പെടെയുള്ള
പ്രദേശങ്ങളിൽ
ഒന്നാം
കൃഷി
ഇറക്കിക്കഴിഞ്ഞിട്ടുള്ളതിനാൽ
ഇത്തവണ
വിളവെടുപ്പ്
സമയത്തുതന്നെ
നെല്ല്
സംഭരിക്കാനും
കർഷകർക്ക്
കൃത്യസമയത്ത്
പണം
ലഭ്യമാക്കാനും
എന്തെല്ലാം
അടിയന്തര
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി) നെല്ലിന്
വില
വർദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച
നടപടികൾ
വിശദമാക്കാമോ?
നെല്ല്
സംഭരണവില
യഥാസമയം
വിതരണം
ചെയ്യാൻ
നടപടി
2092 ശ്രീ.
എം. എസ്.
അരുണ്‍
കുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നെല്ല്
കര്‍ഷകരില്‍
നിന്നും
നെല്ല്
സംഭരിക്കുന്നതിനും
അവര്‍ക്ക്
നെല്ലിന്റെ
വില
യഥാസമയം
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
നെല്ലിന്റെ
സംഭരണവില
2093 ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) നെല്ലിന്
കിലോഗ്രാമിന്
35രൂപ
സംഭരണവില
ഏര്‍പ്പെടുത്തുമെന്ന്
യു.ഡി.എഫ്
വാഗ്ദാനം
നല്‍കിയിരുന്നോ;
എങ്കില്‍
ഈ
വാഗ്ദാനം
എപ്പോള്‍
നടപ്പാക്കുമെന്ന്
അറിയിക്കാമോ;
(ബി) നെല്ല്
സംഭരണം
അനിശ്ചിതമായി
നീട്ടിയതുമൂലം
കര്‍ഷകര്‍
ദുരിതത്തിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി) ഉയര്‍ന്ന
സംഭരണ
വില
പ്രഖ്യാപിച്ച്
നെല്ല്
സംഭരണം
അടിയന്തരമായി
നടത്താന്‍
നടപടി
സ്വീകരിക്കുമോ?
നെല്ല്
സംഭരണം
2094 ശ്രീ.
കുറുക്കോളി
മൊയ്തീന്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സപ്ലൈകോയിലൂടെയും
മറ്റ്
സർക്കാർ
സംവിധാനങ്ങളിലൂടെയും
സംഭരിക്കപ്പെട്ട
നെല്ലിന്
2026
മാർച്ച്
31 ലെ
സ്ഥിതിവിവര
കണക്ക്
പ്രകാരം
കർഷകർക്ക്
നൽകാൻ
ഉണ്ടായിരുന്ന
തുക
എത്രയാണ്
എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
തുക
നൽകാൻ
ബാക്കിയുണ്ടെങ്കിൽ
അത്
നൽകുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി) പാഡി
രസീത്
ഷീറ്റ്
ലഭ്യമാക്കിയിട്ടും
ബാങ്കുകൾക്ക്
സപ്ലൈകോ
പണം
നൽകാത്തതിനാൽ
കർഷകർക്ക്
നെല്ലിന്റെ
വില
കിട്ടാൻ
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ
അതിന്റെ
വിവരം
ലഭ്യമാക്കാമോ;
(സി) നിലവിൽ
സംസ്ഥാനത്ത്
നെല്ലിന്റെ
സംഭരണ
വില
എത്രയാണെന്ന്
അറിയിക്കാമോ?
മുൻഗണനാ
റേഷൻ
കാർഡിന്റെ
അര്‍ഹത
2095 ശ്രീ.
ദീപക്
ജോയ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
മുൻഗണനാ
റേഷൻ
കാർഡിന്
അർഹതയുണ്ടായിട്ടും
നിലവിൽ
പൊതുവിഭാഗത്തിൽ
ഉൾപ്പെട്ടിട്ടുള്ള
കുടുംബങ്ങളെ
കണ്ടെത്തുന്നതിനും
അവരെ
മുൻഗണനാ
വിഭാഗത്തിലേക്ക്
മാറ്റുന്നതിനും
സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ക്യാന്റീനുകളിലും
മിനി
ഫുഡ്
സ്റ്റോറുകളിലും
ഭക്ഷ്യവസ്തുക്കൾക്ക്
അമിതവില
ഈടാക്കല്‍
2096 ശ്രീ.
കെ. കെ.
വത്സരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സിനിമ
തീയറ്ററുകളോട്
ചേർന്ന
കാന്റീനുകളിലും
മിനി
ഫുഡ്
സ്റ്റോറുകളിലും
ഫുഡ്
കോർട്ടുകളിലും
ഭക്ഷ്യവസ്തുക്കൾക്ക്
അമിതവില
ഈടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഇതിനെതിരെ
എന്തെല്ലാം
നടപടികൾ
സ്വീകരിച്ചുവരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി) സിനിമാ
തിയേറ്ററുകളോടും
മൾട്ടിപ്ലക്സ്
തിയറ്ററുകളോടും
ചേർന്നു
നിൽക്കുന്ന
ഫുഡ്
കോർട്ടുകളിലും
കാന്റീനുകളിലും
മിനി
ഫുഡ്
സ്റ്റോറുകളിലും
വിൽക്കുന്ന
ഭക്ഷ്യവസ്തുക്കളുടെ
പാക്കറ്റുകളിൽ
അതിന്റെ
അളവും
വിലയും
അതില്‍
അടങ്ങിയിരിക്കുന്ന
ഇൻഗ്രീഡിയൻസും
ഉൾക്കൊള്ളുന്ന
ലേബലുകള്‍
പ്രദർശിപ്പിക്കാത്തതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്
എന്ന്
വ്യക്തമാക്കാമോ;
(സി) മേൽപ്പറഞ്ഞ
കടകളിൽ
പോപ്കോണുകൾ
വിൽക്കുമ്പോൾ
ബില്ലുകൾ
നൽകാത്തതിനും
സാധനത്തിന്റെ
അളവുകൾ
രേഖപ്പെടുത്താത്തതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചു
വരുന്നത്
എന്ന്
വ്യക്തമാക്കാമോ;
(ഡി) മേൽപ്പറഞ്ഞ
കുറ്റകൃത്യങ്ങൾ
നടക്കുമ്പോൾ
സാധാരണ
ജനങ്ങൾ
ഏത്
ഉദ്യോഗസ്ഥനെയാണ്
ബന്ധപ്പെടേണ്ടത്
എന്ന്
വ്യക്തമാക്കാമോ;
തൃശ്ശൂർ
ജില്ലയിലെ
ഇക്കാര്യങ്ങൾക്ക്
ഉത്തരവാദിത്തപ്പെട്ട
ഉദ്യോഗസ്ഥന്റെ
തസ്തികയും
ഫോൺ
നമ്പറും
നൽകാമോ;
മേൽപ്പറഞ്ഞ
ഉദ്യോഗസ്ഥർ
നടപടി
എടുക്കുന്നില്ലെങ്കിൽ
അപ്പീൽ
അധികാരികൾ
ആരൊക്കെയാണെന്ന്
ഇവരുടെ
തസ്തികയും
ഫോൺ
നമ്പറും
ഉള്‍പ്പെടെ
നൽകാമോ?
സപ്ലൈകോ
ഡിപ്പോകളിലെ
ക്രമക്കേടുകൾ
2097 ശ്രീ.
ചാണ്ടി
ഉമ്മന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ഭക്ഷ്യ
-
പൊതുവിതരണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 2016
മുതൽ 2026
വരെയുമുള്ള
കാലയളവിൽ
എൻ.എഫ്.എസ്.എ
ഗോഡൗണുകളിലും
റേഷൻ
കടകളിലും
സപ്ലൈകോ
ഡിപ്പോകളിലും
ഔട്ട്ലെറ്റുകളിലും
നടന്ന
ക്രമക്കേടുകൾ
സംബന്ധിച്ച്
സർക്കാർ
അന്വേഷണം
നടത്തിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(ബി) പ്രസ്തുത
കാലയളവിൽ
ഓരോ
ഔട്ട്ലെറ്റുകളിലും
ഡിപ്പോകളിലും
എൻ.എഫ്.എസ്.എ.
ഗോഡൗണുകളിലും
ഉണ്ടായ
ധാന്യനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ജില്ല
തിരിച്ചുള്ള
കണക്കുകൾ
വ്യക്തമാക്കാമോ;
(സി) ഇത്തരം
ക്രമക്കേടുകൾ
മൂലം
സർക്കാരിനും
സപ്ലൈകോയ്ക്കും
എത്ര
രൂപയുടെ
സാമ്പത്തിക
നഷ്ടമാണ്
ഉണ്ടായതെന്ന്
കണക്കാക്കിയിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ;
(ഡി) പ്രസ്തുത
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട്
എത്ര
കേസുകൾ
രജിസ്റ്റർ
ചെയ്തിട്ടുണ്ട്;
വകുപ്പ്
തലത്തിൽ
എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
എത്ര
പേർക്കെതിരെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ?
|