മനുഷ്യ-വന്യജീവി
സംഘർഷം
ലഘൂകരിക്കുന്നതിന്
കർമ്മപദ്ധതി
*61 ശ്രീമതി
ഉഷ
വിജയൻ
ശ്രീ.
കെ.
പ്രവീൺ
കുമാർ
ശ്രീ.
കെ. എം.
അഭിജിത്ത്
ശ്രീ.
സന്ദീപ്
വാര്യർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വനം,
വന്യജീവി
-
നൈപുണ്യ
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മനുഷ്യ-വന്യജീവി
സംഘർഷം
ലഘൂകരിക്കുന്നതിന്
നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന
കാര്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി) വന്യജീവികൾ
ജനവാസ
മേഖലയിലേക്ക്
കടന്നുവരുന്നതിന്റെ
കാരണം
ശാസ്ത്രീയമായി
പഠനവിധേയമാക്കി
പരിഹാരമാർഗ്ഗങ്ങൾ
നടപ്പാക്കാൻ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി) ആധുനിക
സാങ്കേതികവിദ്യയുടെ
സഹായത്തോടെ
വന്യജീവി
സാന്നിധ്യം
സംബന്ധിച്ച്
ജനങ്ങൾക്ക്
മുന്നറിയിപ്പുകൾ
നൽകുന്നതിലൂടെ
മനുഷ്യ-വന്യജീവി
സംഘർഷം
ലഘൂകരിക്കുന്നതിന്
കർമ്മപദ്ധതി
ആവിഷ്കരിക്കുമോ;
വിശദാംശം
നല്‍കുമോ?
ഗോത്രബന്ധു
പദ്ധതി
*62 ശ്രീ.
കെ. വി.
സുമേഷ്
ശ്രീ.
വി. കെ.
സനോജ്
ശ്രീ.
എ.
പ്രഭാകരന്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പട്ടികവർഗ്ഗ
വിഭാഗം
വിദ്യാർത്ഥികളുടെ
വിദ്യാഭ്യാസ
പുരോഗതിക്കായി
മുന്‍
സർക്കാർ
ആവിഷ്കരിച്ച
ഗോത്രബന്ധു
പദ്ധതി
ഈ
അധ്യയനവർഷം
മുതൽ
നിർത്തലാക്കിയിട്ടുണ്ടോ;
എങ്കിൽ
കാരണം
വ്യക്തമാക്കാമോ;
(ബി) സംസ്ഥാനത്ത്
എത്ര
മെന്റർ
അധ്യാപകരെയാണ്
ഈ
പദ്ധതിയ്ക്കായി
നിയമിച്ചിട്ടുള്ളത്;
പ്രസ്തുത
അധ്യാപകർ
ഇപ്പോഴും
തുടരുന്നുണ്ടോ;
ഇല്ലെങ്കിൽ
കാരണം
വ്യക്തമാക്കാമോ;
(സി) ഗോത്രബന്ധു
പദ്ധതിയിലൂടെ
സ്കൂളുകളിൽ
നിന്നുള്ള
ഗോത്രവിഭാഗം
വിദ്യാർത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
കുറഞ്ഞതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി) ഈ
പദ്ധതി
തുടരുന്നില്ലെങ്കിൽ
തൊഴിൽ
നഷ്ടപ്പെട്ട
മെന്റർ
അധ്യാപകരുടെ
പുനരധിവാസത്തിനും
കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
തടയുന്നതിനും
എന്ത്
നടപടിയാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
നടപടി
*63 ശ്രീ.
പി. എ.
മുഹമ്മദ്
റിയാസ്
ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
ശ്രീ.
പി.
മമ്മിക്കുട്ടി
ശ്രീ.
കെ.
പ്രേമൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ജലവിഭവ
-
ഭവനനിർമ്മാണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ജലജന്യരോഗങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
അവ
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
ജലവിഭവ
വകുപ്പ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ബി) കുടിവെള്ളം
ശുദ്ധമാണെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
തരത്തിലുള്ള
പരിശോധനകള്‍
നിലവില്‍
നടത്തിവരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി) കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കാനായി
മുൻ
സര്‍ക്കാര്‍
സ്ഥാപിച്ച
സ്റ്റേറ്റ്,
ജില്ലാ,
ഉപജില്ലാ
ലാബുകളുടെ
വിശദാംശങ്ങളും
പ്രയോജനങ്ങളും
അറിയിക്കാമോ;
(ഡി) കേരള
വാട്ടർ
അതോറിറ്റിയുടെ
അംഗീകൃത
ലാബുകളില്‍
ഓണ്‍ലൈനായി
പണമടച്ച്
വെള്ളം
പരിശോധിക്കാനും
ഫലം
ലഭ്യമാക്കാനും
കഴിഞ്ഞ
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
സംവിധാനം
നിലവില്‍
എത്രത്തോളം
ഫലപ്രദമാണ്;
വിശദമാക്കാമോ?
പട്ടികജാതി
വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പ്രോത്സാഹനങ്ങള്‍
*64 ശ്രീ.
എ. കെ. എം.
അഷ്റഫ്
പ്രൊഫ.
ആബിദ്
ഹുസൈന്‍
തങ്ങള്‍
ശ്രീ.
മഞ്ഞളാംകുഴി
അലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പഠനത്തിലും
കലാപ്രവര്‍ത്തനങ്ങളിലും
മികവ്
തെളിയിക്കുന്ന
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
പ്രോത്സാഹനമാണ്
നല്‍കി
വരുന്നത്;
വിശദമാക്കാമോ;
(ബി) എസ്.എസ്.എല്‍.സി.,
പ്ലസ്
ടു
പരീക്ഷകളില്‍
എല്ലാ
വിഷയങ്ങള്‍ക്കും
എ
പ്ലസ്
നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
സ്വര്‍ണ്ണമെഡല്‍
പദ്ധതി
നിലച്ചതായുള്ള
ആക്ഷേപം
പരിശോധിക്കുമോ;
(സി) സ്കൂള്‍
കലോത്സവങ്ങളില്‍
എ
ഗ്രേഡ്
നേടുന്ന
പട്ടികജാതി
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന
പതിനായിരം
രൂപയുടെ
പ്രോത്സാഹന
സമ്മാന
വിതരണത്തില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി) മെഡലുകളും
സമ്മാനത്തുകയും
കുടിശ്ശിക
സഹിതം
എന്നത്തേക്ക്
വിതരണം
ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഗുണനിലവാരമുള്ള
കുടിവെള്ളം
ലഭ്യമാക്കാന്‍
നടപടി
*65 ശ്രീ.
പാറക്കൽ
അബ്‌ദുല്ല
ശ്രീ.
കല്ലട്ര
മാഹിൻ
ശ്രീ.
പി .എം. എ.
സമീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ജലവിഭവ
-
ഭവനനിർമ്മാണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗുണനിലവാരമുള്ള
കുടിവെള്ളം
ലഭ്യമാക്കാൻ
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ബി) ദുര്‍ബല
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സൗജന്യമായി
കുടിവെള്ളം
നല്‍കാന്‍
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി) റോഡ്
വെട്ടിപ്പൊളിച്ച്
പെെപ്പിടുന്നതു
മൂലമുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ജൽ
ജീവൻ
മിഷനുമായി
ബന്ധപ്പെട്ട്
തകർന്ന
റോഡുകളുടെ
പുനരുദ്ധാരണം
*66 ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
സേനാപതി
വേണു
ശ്രീ.
സി. വി.
ശാന്തകുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ജലവിഭവ
-
ഭവനനിർമ്മാണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മുൻ
സർക്കാരിന്റെ
കാലത്ത്
ജൽ
ജീവൻ
മിഷൻ
പൈപ്പുകൾ
സ്ഥാപിക്കുന്നതിനായി
പൊതുമരാമത്ത്
വകുപ്പിന്റെയും
തദ്ദേശ
സ്ഥാപനങ്ങളുടെയും
റോഡുകൾ
വെട്ടിപ്പൊളിച്ചതുമൂലം
ജനങ്ങൾ
നേരിടുന്ന
യാത്രാക്ലേശം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) പൈപ്പിട്ട
ശേഷം
റോഡുകൾ
പൂർവ്വസ്ഥിതിയിലാക്കാൻ
മുൻ
സർക്കാരിന്റെ
കാലത്ത്
വാട്ടർ
അതോറിറ്റി
മറ്റ്
വകുപ്പുകൾക്ക്
കൃത്യമായി
ഫണ്ട്
കൈമാറിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ;
(സി) റോഡുകൾ
പൂർവ്വസ്ഥിതിയിലാക്കി
യാത്രാക്ലേശം
ഒഴിവാക്കാൻ
പൊതുമരാമത്ത്
വകുപ്പുമായി
ഫലപ്രദമായ
ഏകോപനത്തിലൂടെ
നടപടി
സ്വീകരിയ്ക്കുമോ;
വ്യക്തമാക്കുമോ?
മത്സ്യബന്ധന
മേഖലയുടെ
സുസ്ഥിര
വികസനത്തിനായി
പദ്ധതി
*67 ശ്രീ.
സേനാപതി
വേണു
ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
അബിൻ
വർക്കി
കോടിയാട്ട്
ശ്രീ.
സി. വി.
ശാന്തകുമാർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മിഷൻ
സമുദ്രയുടെ
കീഴിൽ
മത്സ്യബന്ധന
തൊഴിലാളികൾക്ക്
സഹായകരമായിട്ടുള്ള
പദ്ധതികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
ആയതിൽ
മത്സ്യബന്ധന
യാനങ്ങളുടെ
നവീകരണത്തിന്
സാമ്പത്തിക
പിന്തുണ
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി) സമുദ്ര
സമ്പദ്
വ്യവസ്ഥയുടെ
സുസ്ഥിര
വികസനത്തിനായി
എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) ഉള്‍നാടന്‍
മത്സ്യബന്ധനം
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം
നടപടികളാണ്
ആസൂത്രണം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിയ
പദ്ധതികൾ
*68 ശ്രീ.
കാരായി
രാജൻ
ശ്രീ.
എ. സി.
മൊയ്തീന്‍
ശ്രീ.
കെ.
പ്രേംകുമാര്‍
ശ്രീ.
സേവ്യര്‍
ചിറ്റിലപ്പിള്ളി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മത്സ്യ
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനായി
മുൻ
സർക്കാർ
നടപ്പിലാക്കിയ
പദ്ധതികളും
തന്മൂലം
കൈവരിച്ച
നേട്ടങ്ങളും
വ്യക്തമാക്കാമോ;
(ബി) മത്സ്യത്തൊഴിലാളികൾക്ക്
ന്യായവില
ഉറപ്പാക്കുന്നതിനും
മത്സ്യവിപണന
ശൃംഖല
ശക്തിപ്പെടുത്തുന്നതിനുമായി
മുൻ
സർക്കാർ
സ്വീകരിച്ച
നടപടികൾ
വ്യക്തമാക്കാമോ;
(സി) പ്രസ്തുത
തൊഴിലാളികളുടെ
ഉപജീവനവും
സ്വയംതൊഴിലും
പ്രോത്സാഹിപ്പിക്കുന്നതിനായി
മുൻ
സർക്കാർ
ആരംഭിച്ച
പദ്ധതികൾ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി) മത്സ്യമേഖലയിൽ
യുവജന
പങ്കാളിത്തം
വർദ്ധിപ്പിക്കുന്നതിനായി
മുൻ
സർക്കാർ
നടപ്പിലാക്കിയ
പരിശീലന,
സംരംഭകത്വ
പദ്ധതികളുടെ
വിശദാംശം
നൽകാമോ?
സമഗ്ര
വനം-വന്യജീവി
നയം
*69 ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
ആര്യാടന്‍
ഷൗക്കത്ത്
ശ്രീ.
ജ്യോതികുമാർ
ചാമക്കാല
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വനം,
വന്യജീവി
-
നൈപുണ്യ
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മനുഷ്യ-വന്യജീവി
സംഘർഷം
തടയുന്നതിന്
സമഗ്ര
വനം-വന്യജീവി
നയം
രൂപീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി) സംസ്ഥാനത്തെ
വനമേഖലയിലെ
വന്യജീവികളുടെ
വർദ്ധനവിന്റെ
കണക്കെടുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി) വന്യജീവി
ആക്രമണം
നേരിടുന്ന
പ്രദേശങ്ങളിലുള്ളവർക്കും
മലയോരമേഖലയിലെ
കർഷകർക്കും
പ്രത്യേക
ഇൻഷുറൻസ്
പദ്ധതി
നടപ്പാക്കുമോയെന്ന്
വ്യക്തമാക്കുമോ?
വനനിയമം
കര്‍ഷകരെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനുള്ള
നടപടികള്‍
*70 ശ്രീ.
സനീഷ്‌കുമാര്‍
ജോസഫ്
ശ്രീ.
രമേഷ്
പിഷാരടി
ശ്രീ.
സുമേഷ്
അച്ചുതൻ
ശ്രീ.
രാജൻ.
ജെ.
പല്ലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വനം,
വന്യജീവി
-
നൈപുണ്യ
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പഴയ
റിസര്‍വ്
വന
വിജ്ഞാപനങ്ങള്‍
പ്രതികൂലമായി
ബാധിക്കപ്പെട്ട
കര്‍ഷകരുടെ
ഭൂമിയിന്മേലുള്ള
അവകാശം
സംരക്ഷിച്ചുകൊണ്ട്
വനഭൂമിയും
കൃഷിഭൂമിയും
തമ്മിൽ
അതിര്‍ത്തി
നിര്‍ണയിക്കുന്നതിനുള്ള
നടപടികള്‍
കൈക്കൊള്ളുമോ;
(ബി) വനസമ്പത്ത്
സംരക്ഷിച്ചുകൊണ്ട്
വനസമ്പത്തിനെ
ആശ്രയിച്ചുകഴിയുന്ന
ഗോത്രവിഭാഗങ്ങള്‍ക്ക്
സുസ്ഥിരമായ
വരുമാനമാര്‍ഗ്ഗങ്ങള്‍
ലഭ്യമാക്കുന്നതിന്
വനവിഭവശേഖരണത്തിനും
വിപണനത്തിനുമുള്ള
സാധ്യതകള്‍
വിപുലീകരിക്കുമോ;
(സി) വന്യജീവികളുടെ
ആക്രമണം
മൂലം
ദുരിതമനുഭവിക്കുന്ന
വനമേഖലയിലെ
കര്‍ഷകര്‍ക്ക്
പലിശരഹിത
വായ്പകളും
വിളകള്‍ക്ക്
ഇന്‍ഷുറന്‍സ്
പരിരക്ഷയും
ലഭ്യമാക്കാന്‍
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി) വന്യജീവി
ആക്രമണത്തിൽ
നിന്നും
വിളകളെ
സംരക്ഷിക്കാന്‍
വിളകളിലും
കൃഷിരീതികളിലും
ബദല്‍
മാര്‍ഗ്ഗങ്ങളുടെ
സാധ്യതകള്‍
കൃഷിവകുപ്പുമായി
ചേർന്ന്
പരിശോധിക്കുമോ?
വന്യജീവി
സംഘർഷം
ലഘൂകരിക്കാൻ
നടപടി
*71 ശ്രീ.
വിഷ്ണു
മോഹൻ
ശ്രീ.
ഉല്ലാസ്
കോവൂർ
ശ്രീ.
വി.
കുഞ്ഞികൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വനം,
വന്യജീവി
-
നൈപുണ്യ
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വന്യജീവി
സംഘർഷം
കുറയ്ക്കുന്നതിനായി
വനാതിർത്തികളിൽ
ആധുനികവും
ശാസ്ത്രീയവുമായ
സ്ഥിരസംവിധാനങ്ങൾ
ഏർപ്പെടുത്താൻ
എന്തെല്ലാം
അടിയന്തര
നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി) വന്യജീവി
സംഘർഷം
ലഘൂകരിക്കുന്നതിനായി
വനം
വകുപ്പ്
ആവിഷ്കരിച്ചു
നടപ്പാക്കുന്ന
ത്രീ
ടയർ
സ്ട്രാറ്റജി
(കണ്ടൈൻമെന്റ്,
മിറ്റിഗേഷൻ,
കോംബൻസേഷൻ)യുടെ
ലക്ഷ്യങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി) വന്യജീവികളുടെ
സാന്നിധ്യം
മുൻകൂട്ടി
അറിയുന്നതിനായി
ആര്‍ട്ടിഫിഷ്യൽ
ഇന്റലിജൻസ്
സെൻസർ
അധിഷ്‌ഠിത
മുന്നറിയിപ്പ്
സംവിധാനങ്ങൾ,
ഡ്രോൺ
സ്‌ക്വാഡുകൾ
എന്നിവ
രൂപീകരിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി) വനാതിർത്തികളിൽ
ദ്രുതകർമസേനയുടെ
പ്രവർത്തനം
ശക്തമാക്കാൻ
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനും
പുരോഗതിക്കും
നടപടികൾ
*72 ശ്രീമതി
കെ. കെ.
രമ
ശ്രീ.
ടി. ജെ.
വിനോദ്
ശ്രീ.
ടി .ഒ.
മോഹനൻ
ശ്രീ.
നീലകണ്ഠൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മത്സ്യത്തൊഴിലാളി
സമൂഹത്തിന്റെ
ക്ഷേമത്തിനും
പുരോഗതിക്കുമായി
എന്തെല്ലാം
നടപടികൾ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി) തീരദേശ
സംരക്ഷണം,
ദുർബലമായ
തീരദേശ
സമൂഹങ്ങളുടെ
പുനരധിവാസം,
തീരദേശ
മേഖലയിലെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ
വികസനം
തുടങ്ങിയ
കാര്യങ്ങളിൽ
സർക്കാരിന്റെ
നയസമീപനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി) മത്സ്യത്തൊഴിലാളി
സമൂഹത്തിന്
ഗുണകരമാകുന്ന
രീതിയിൽ
ഈ
മേഖലയിലെ
നിക്ഷേപതാൽപര്യങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഗോത്ര
വിഭാഗം
മെന്റര്‍
അധ്യാപകരുടെ
സേവനം
നിലനിര്‍ത്താന്‍
നടപടി
*73 ശ്രീ.
പി. പി.
സുമോദ്
ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
ശ്രീ.
ജി.
സ്റ്റീഫന്‍
ശ്രീ.
യു. ആര്‍.
പ്രദീപ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഗോത്ര
മേഖലയിലെ
വിദ്യാര്‍ത്ഥികളുടെ
സ്കൂള്‍
പ്രവേശനം
ഉറപ്പാക്കുക,
പഠനത്തില്‍
അവര്‍ക്ക്
പിന്തുണ
നല്‍കുക,
ഗോത്രവിഭാഗത്തിലെ
അഭ്യസ്തവിദ്യരായ
യുവാക്കള്‍ക്ക്
തൊഴില്‍
നല്‍കുക
തുടങ്ങിയ
ലക്ഷ്യങ്ങളുമായി
കഴിഞ്ഞ
സര്‍ക്കാര്‍
നിയമിച്ച
ഗോത്ര
വിഭാഗം
മെന്റര്‍
അധ്യാപകരെ
പിരിച്ചുവിടുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി) ഗോത്രവിഭാഗം
മെന്റര്‍
അധ്യാപകരെ
പിരിച്ചു
വിടുന്നതുവഴി
ആദിവാസി
മേഖലയിലെ
വിദ്യാഭ്യാസ
രംഗത്തും
കുട്ടികളുടെ
സാമൂഹിക
ജീവിതത്തിലും
ഉണ്ടാകാനിടയുള്ള
ഗുരുതരമായ
പ്രത്യാഘാതങ്ങള്‍
ഉള്‍ക്കൊണ്ട്
പ്രസ്തുത
അധ്യാപകരെ
പിരിച്ചുവിടാനുള്ള
തീരുമാനം
പിന്‍വലിക്കാമോ;
വ്യക്തമാക്കാമോ?
ഗോത്രഭൂമിയുടെ
ഉടമസ്ഥാവകാശം
ഉറപ്പാക്കുന്നതിന്
നടപടി
*74 ശ്രീ.
ഐ. സി.
ബാലകൃഷ്ണന്‍
ശ്രീ.
വി. ടി.
സൂരജ്
ശ്രീമതി
വിദ്യാ
ബാലകൃഷ്ണൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ഗോത്ര
സമൂഹങ്ങൾക്ക്
ഭൂമിയിന്മേലുള്ള
അവകാശം
ഉറപ്പാക്കുന്നതിനായി
വനാവകാശ
നിയമം
പൂർണ്ണമായി
നടപ്പാക്കാൻ
തയ്യാറാകുമോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി) ദീർഘകാലമായി
മുടങ്ങിക്കിടക്കുന്ന
വ്യക്തിഗത
വനാവകാശ
വാദങ്ങളും
സാമൂഹിക
വനാവകാശവാദങ്ങളും
തീർപ്പാക്കിക്കൊണ്ട്
ഗോത്രഭൂമിയുടെ
ഉടമസ്ഥാവകാശം
അർഹതപ്പെട്ടവർക്ക്
നൽകുന്നതിന്
പ്രത്യേക
കർമ്മപദ്ധതി
തയ്യാറാക്കുമോ;
വ്യക്തമാക്കുമോ;
(സി) ഗോത്രവർഗ
ഭൂമിയുടെ
തുടർകൈമാറ്റവും
ഗോത്രവർഗ്ഗ
ഭൂമിയിലെ
കയ്യേറ്റങ്ങളും
തടയുന്നതിന്
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ആശ്വാസകിരണം
പദ്ധതി
*75 ശ്രീ.
ടി. പി.
അഷ്റഫ്
അലി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ആശ്വാസകിരണം
പദ്ധതിയുടെ
ധനസഹായ
തുക
വർഷങ്ങളായി
കുടിശ്ശികയായിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) എങ്കില്‍
എത്ര
മാസത്തെ
കുടിശ്ശികയാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി) കുടിശ്ശിക
പൂര്‍ണ്ണമായും
കൊടുത്ത്
തീർക്കുന്നതിനായി
സത്വര
നടപടി
സ്വീകരിക്കുമോ;
(ഡി) ആശ്വാസ
കിരണം
പദ്ധതിയുടെ
ധനസഹായ
തുക
ആയിരം
രൂപയായി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ?
കേരളാ
മറൈൻ
ഫിഷിംഗ്
റെഗുലേഷൻ
ആക്ട് ,
1980
*76 ശ്രീ.
സി. ആര്‍.
മഹേഷ്
ശ്രീ.
കെ. പി.
നൗഷാദ്
അലി
ശ്രീ.
എം.
വിന്‍സെന്റ്
ശ്രീ.
എ. ഡി.
തോമസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 1980-ലെ
കേരളാ
മറൈൻ
ഫിഷിംഗ്
റെഗുലേഷൻ
ആക്ടില്‍,
2018-ല്‍
വരുത്തിയ
ഭേദഗതിയുടെ
ഭാഗമായി
നിശ്ചിത
യന്ത്രശേഷിയുള്ള
മത്സ്യബന്ധന
യാനങ്ങള്‍ക്ക്
തീരത്തുനിന്ന്
പന്ത്രണ്ട്
നോട്ടിക്കല്‍
മൈല്‍
പരിധിക്കുള്ളില്‍
മത്സ്യബന്ധനം
നടത്തുന്നതിന്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി) ഇത്തരത്തിൽ
നിയന്ത്രണം
ഏര്‍പ്പെടുത്തിയത്
മത്സ്യത്തൊഴിലാളികൾക്ക്
വളരെ
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
ഗൗരവമായി
പരിശോധിക്കുമോ;
(സി)
പ്രസ്തുത
ഭേദഗതി
പുന:പരിശോധിക്കാൻ
അടിയന്തര
നടപടി
സ്വീകരിക്കുമോ?
പട്ടികവർഗ്ഗ
ഉന്നതികളിൽ
അടിസ്ഥാന
സൗകര്യ
വികസനം
*77 ശ്രീ.
നാട്ടകം
സുരേഷ്
ഡോ.
മാത്യു
കുഴൽനാടൻ
ശ്രീ.
സിറിയക്
തോമസ്
ശ്രീ.
റോണി.
കെ.
ബേബി
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
പട്ടികവർഗ്ഗ
ഉന്നതികളിൽ
ഗതാഗത
സൗകര്യവും
ചികിത്സാ
സൗകര്യങ്ങളും
ലഭ്യമാകാത്തതുമൂലമുള്ള
പ്രതിസന്ധി
ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി) റോഡ്
ഇല്ലാത്തതുമൂലം
അടിയന്തര
ഘട്ടങ്ങളിൽ
രോഗികളെയും
ഗർഭിണികളെയും
ആശുപത്രിയിലെത്തിക്കാൻ
സാധിക്കാതെ
മരണപ്പെടുന്ന
സംഭവങ്ങൾ
മുൻകാലങ്ങളിൽ
ആവർത്തിക്കപ്പെട്ടതായുളള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
പട്ടികവർഗ്ഗ
ഉന്നതികളിൽ
റോഡ്
സൗകര്യവും
ചികിത്സാ
സൗകര്യങ്ങളും
ലഭ്യമാക്കുന്നതിന്
ഒരു
പ്രത്യേക
കർമ്മപദ്ധതി
തയ്യാറാക്കുമോ;
വിശദമാക്കാമോ?
ജൽ
ജീവൻ
മിഷൻ
പദ്ധതി
*78 ശ്രീ.
സെബാസ്റ്റ്യൻ.
എം. ജെ
ശ്രീമതി
ഉമ
തോമസ്
ശ്രീ.
അബിൻ
വർക്കി
കോടിയാട്ട്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ജലവിഭവ
-
ഭവനനിർമ്മാണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ജൽ
ജീവൻ
മിഷൻ
പദ്ധതി
പ്രകാരം
ഗാർഹിക
കുടിവെള്ള
കണക്ഷനുകൾ
നൽകുന്ന
പദ്ധതി
നിർവഹണത്തിൽ
അതിയായ
കാലതാമസം
നേരിട്ടതിനാലുണ്ടായ
പ്രതിസന്ധി
ഗൗരവത്തോടെ
കാണുന്നുണ്ടോ;
ഈ
പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
നല്കുമോ;
(ബി) പദ്ധതി
നിർവഹണത്തിൽ
കാലതാമസം
നേരിട്ടതിനുള്ള
കാരണങ്ങൾ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
ഈ
പദ്ധതിക്കായി
മുൻ
സർക്കാർ
കാലയളവിൽ
കേന്ദ്ര-സംസ്ഥാന
സർക്കാരുകൾ
അനുവദിച്ച
തുകയും
ചെലവഴിച്ച
തുകയും
വ്യക്തമാക്കുമോ;
(സി) ജൽ
ജീവൻ
മിഷൻ
പദ്ധതിയുടെ
നിർവ്വഹണം
കാര്യക്ഷമമാക്കാൻ
എന്തൊക്കെ
നടപടി
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ?
മത്സ്യമേഖലയുടെ
വികസനം
*79 ശ്രീ.
സി. വി.
ശാന്തകുമാർ
ശ്രീ.
വി. പി.
സജീന്ദ്രൻ
ശ്രീ.
സേനാപതി
വേണു
ശ്രീ.
അബിൻ
വർക്കി
കോടിയാട്ട്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) മത്സ്യമേഖലയുടെ
വികസനത്തിനും
മത്സ്യത്തൊഴിലാളി
കുടുംബങ്ങളുടെ
ക്ഷേമത്തിനുമായി
പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ
ഏതെല്ലാം
മേഖലകളിലാണ്
വികസനപദ്ധതികൾ
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) മത്സ്യത്തൊഴിലാളികൾക്ക്
ട്രോളിംഗ്
നിരോധന
കാലയളവിൽ
എന്തെല്ലാം
സഹായങ്ങളാണ്
നൽകിവരുന്നതെന്ന്
വ്യക്തമാക്കാമോ?
ട്രോളിംഗ്
നിരോധനം
*80 ശ്രീ.
മുഹമ്മദ്
മുഹസിന്‍
ശ്രീ.
പി.
പ്രസാദ്
ശ്രീ.
ജി. ആര്‍.
അനില്‍
ശ്രീ.
കെ. കെ.
വത്സരാജ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്ത്
ട്രോളിങ്
നിരോധനകാലത്ത്
വറുതിയിലാകുന്ന
മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി) ട്രോളിംഗ്
നിരോധന
കാലത്ത്
കടലിൽ
പോകുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി) ട്രോളിംഗ്
നിരോധന
കാലത്ത്
ആധുനിക
സൗകര്യങ്ങളുള്ള
വിദേശ
ട്രോളറുകൾ
കേരളതീരത്ത്
മത്സ്യബന്ധനം
നടത്തുന്നത്
നിയന്ത്രിക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി) മത്സ്യത്തൊഴിലാളികൾ
വിവിധ
ധനകാര്യസ്ഥാപനങ്ങളിൽ
നിന്നെടുത്തിട്ടുള്ള
വായ്‌പകളിന്മേൽ
ട്രോളിംഗ്
നിരോധന
കാലത്ത്
മൊറട്ടോറിയം
ഉൾപ്പെടെയുള്ള
സാമ്പത്തികാശ്വാസം
അനുവദിക്കുമോ;
എങ്കിൽ
വിശദാംശം
ലഭ്യമാക്കുമോ;
(ഇ) ട്രോളിംഗ്
നിരോധന
കാലത്തും
മത്സ്യം
സുലഭമായി
പ്രാദേശിക
വിപണികളിൽ
ലഭ്യമാക്കുന്നതിന്
വേണ്ടി
ഉൾനാടൻ
ശുദ്ധജല
മത്സ്യസമ്പത്ത്
വർദ്ധിപ്പിക്കുന്നതിന്
വേണ്ടി
സ്വീകരിച്ചുവരുന്ന
നടപടികൾ
വിശദമാക്കുമോ?
കുടിവെള്ള
പദ്ധതികള്‍
*81 ശ്രീ.
എം.
വിജിന്‍
ശ്രീ.
കെ. യു.
ജനീഷ്
കുമാര്‍
ശ്രീ.
യു. ആര്‍.
പ്രദീപ്
ശ്രീ.
സി. കെ.
ഹരീന്ദ്രന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ജലവിഭവ
-
ഭവനനിർമ്മാണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) സംസ്ഥാനത്തെ
കുടിവെള്ള
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിനായി
മുൻ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി) ജല്‍
ജീവന്‍
മിഷന്‍
പദ്ധതിയുടെ
നിലവിലെ
പുരോഗതി
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ;
(സി) മുൻ
സർക്കാരിന്റെ
കാലയളവിൽ
പദ്ധതിക്ക്
കേന്ദ്ര
വിഹിതമായി
ലഭ്യമായ
തുകയുടെ
വിശദാംശങ്ങള്‍
വിവരിക്കുമോ;
(ഡി) മുൻ
സർക്കാരിന്റെ
കാലയളവിൽ
സംസ്ഥാന
വിഹിതമായി
എത്ര
തുക
അനുവദിക്കപ്പെട്ടിട്ടുണ്ട്;
പദ്ധതിക്കായി
വായ്പ
എടുക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ഇ) പ്രസ്തുത
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തിനുള്ള
ഭവനനിര്‍മ്മാണ
പദ്ധതി
*82 ശ്രീ.
നീലകണ്ഠൻ
ശ്രീ.
അൻവർ
സാദത്ത്
ശ്രീ.
സന്ദീപ്
വാര്യർ
ശ്രീ.
ടി .ഒ.
മോഹനൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
ഭവനരഹിതരെയും
ഭൂരഹിതരെയും
കണ്ടെത്തി
അവര്‍ക്ക്
ഭവനം
ലഭ്യമാക്കുന്നതിനായി
ഭവനനിര്‍മ്മാണ
പദ്ധതി
നടപ്പിലാക്കുമോയെന്നും
എങ്കിൽ
ആയതിന്റെ
നടപടിക്രമങ്ങളെക്കുറിച്ചും
വിശദമാക്കാമോ;
(ബി) പട്ടികജാതി
നഗറുകളിലും
ഉന്നതികളിലും
അടിസ്ഥാനസൗകര്യ
വികസനം
ഉറപ്പാക്കുമോ;
വ്യക്തമാക്കാമോ;
(സി) ലൈഫ്
മിഷന്റെ
കീഴിലുള്ള
ഭവനനിര്‍മ്മാണ
പദ്ധതിയിൽ
പട്ടിക
ജാതി-പട്ടിക
വർഗ്ഗ
വിഭാഗക്കാർക്ക്
മതിയായ
പരിഗണന
ലഭിക്കുന്നില്ലെന്നുള്ള
ആക്ഷേപം
ഗൗരവമായി
പരിശോധിക്കുമോ;
ഇക്കാര്യത്തിൽ
ആവശ്യമായ
നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വന്യജീവി
ആക്രമണങ്ങള്‍ക്ക്
ഇരയാകുന്നവര്‍ക്കുളള
സഹായം
*83 ശ്രീ.
കല്ലട്ര
മാഹിൻ
ശ്രീ.
കുറുക്കോളി
മൊയ്തീന്‍
ശ്രീ.
പാറക്കൽ
അബ്‌ദുല്ല
പ്രൊഫ.
ആബിദ്
ഹുസൈന്‍
തങ്ങള്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വനം,
വന്യജീവി
-
നൈപുണ്യ
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വന്യജീവി
ആക്രമണത്തില്‍
മരണമടയുന്നവരുടെയും
പരിക്ക്
ഏല്‍ക്കുന്നവരുടെയും
കുടുംബങ്ങള്‍ക്ക്
നിലവില്‍
നല്‍കി
വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി) പ്രസ്തുത
ആക്രമണങ്ങളില്‍
ജീവന്‍
നഷ്ടപ്പെടുന്നവരുടെ
കുടുംബാംഗങ്ങള്‍ക്ക്
ജോലി
നല്‍കാനും
കുട്ടികളുടെ
വിദ്യാഭ്യാസ
ചെലവ്
ഏറ്റെടുക്കാനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി) വന്യജീവി
ആക്രമണത്തില്‍
സ്വകാര്യ
ആശുപത്രികളില്‍
ചികിത്സ
തേടുന്നവരുടെ
പൂര്‍ണ്ണ
ചെലവും
ഏറ്റെടുക്കാന്‍
തയ്യാറാകുമോയെന്ന്
അറിയിക്കാമോ;
(ഡി) വന്യജീവി
ആക്രമണവുമായി
ബന്ധപ്പെട്ട്
നിലവില്‍
നല്‍കി
വരുന്ന
നഷ്ടപരിഹാര
തുക
വര്‍ദ്ധിപ്പിച്ചു
നല്‍കാന്‍
നടപടി
സ്വീകരിക്കുമോ?
ട്രോളിംഗ്
നിരോധനം
*84 ശ്രീ.
ദീപക്
ജോയ്
ശ്രീമതി
രമ്യ
ഹരിദാസ്
ശ്രീ.
കെ.
ബിനിമോൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ട്രോളിംഗ്
നിരോധനം
ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) ട്രോളിംഗ്
നിരോധന
കാലയളവിൽ
തൊഴിൽ
നഷ്ടപ്പെടുന്ന
മത്സ്യത്തൊഴിലാളികൾക്കും
അനുബന്ധ
തൊഴിലാളികൾക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നൽകാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി) ട്രോളിംഗ്
നിരോധന
കാലയളവിൽ
ഇതര
ഉപജീവനമാർഗ്ഗങ്ങൾ
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഗോത്രസാരഥി
പദ്ധതി
*85 ശ്രീ.
സി. കെ.
കാസിം
ശ്രീ.
നജീബ്
കാന്തപുരം
ശ്രീമതി
ഫാത്തിമ
തഹിലിയ
ശ്രീ.
പി. കെ.
നവാസ്
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വിദൂരവും
ദുര്‍ഘടവുമായ
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളില്‍
നിന്നും
വിദ്യാര്‍ത്ഥികളെ
സ്കൂളുകളില്‍
എത്തിക്കുന്നതിനായുള്ള
ഗോത്രസാരഥി
പദ്ധതി
കാര്യക്ഷമമായി
നടക്കുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(ബി) ഗുണഭോക്താക്കളായ
എല്ലാ
കുട്ടികളും
വിദ്യാലയങ്ങളിലേക്ക്
തിരികെ
എത്തിയോ
എന്ന്
ഉറപ്പാക്കാറുണ്ടോ;
(സി) ഇവരുടെ
യാത്രയ്ക്കാവശ്യമായ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
പാരിസ്ഥിതിക
സംവേദ
മേഖല
*86 ശ്രീ.
ടി. എം.
ശശി
ശ്രീ.
കെ. എന്‍.
ബാലഗോപാല്‍
ശ്രീ.
കെ. യു.
ജനീഷ്
കുമാര്‍
ശ്രീ.
ജി.
സ്റ്റീഫന്‍
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
വനം,
വന്യജീവി
-
നൈപുണ്യ
വികസന
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) വന്യജീവി
സങ്കേതങ്ങള്‍ക്കും
ദേശീയോദ്യാനങ്ങള്‍ക്കും
ചുറ്റുമുള്ള
പാരിസ്ഥിതിക
സംവേദ
മേഖല
നിശ്ചയിക്കുമ്പോള്‍
ജനവാസ
മേഖലകളെയും
സ്ഥാപനങ്ങളെയും
ഒഴിവാക്കാന്‍
മുൻ
സര്‍ക്കാരിന്റെ
കാലത്ത്
സ്വീകരിച്ച
നിയമപരമായ
നടപടികള്‍
എന്തെല്ലാമായിരുന്നു
എന്ന്
വിശദമാക്കാമോ;
(ബി) ജനങ്ങളുടെ
ആശങ്കകള്‍
പരിഹരിക്കാനായി
മുന്‍
സര്‍ക്കാര്‍
സ്വീകരിച്ച
ഇത്തരം
ഇടപെടലുകളുടെ
ഫലമായി
ബഹു.
സുപ്രീം
കോടതിയില്‍
നിന്നും
സംസ്ഥാനത്തിന്
അനുകൂല
വിധി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
ഈ
അനുകൂല
വിധിയുടെ
പശ്ചാത്തലത്തില്‍
ഒഴിവാക്കപ്പെട്ട
സര്‍ക്കാര്‍,
അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
വനാതിര്‍ത്തികളില്‍
ഇരുപത്
വര്‍ഷത്തിലധികമായി
നിലനിന്നിരുന്ന
പാരിസ്ഥിതിക
സംവേദ
മേഖല
എന്ന
ഭീഷണി
ഏതൊക്കെ
പ്രദേശങ്ങളിലെ
ജനങ്ങളെയാണ്
ബാധിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ?
തീരദേശമേഖലയുടെ
സംരക്ഷണത്തിന്
നടപടി
*87 ശ്രീ.
ആര്യാടന്‍
ഷൗക്കത്ത്
ശ്രീ.
സുധീർഷാ
പാലോട്
ശ്രീ.
എം. ആർ.
ബൈജു
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) ട്രോളിങ്
നിരോധനകാലയളവിലും
മറ്റ്
തൊഴില്‍
-സാമ്പത്തിക
പ്രതിസന്ധികള്‍
നേരിടുമ്പോഴും
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ബി) തീരദേശസംരക്ഷണത്തിനും
മത്സ്യസമ്പത്ത്
സംരക്ഷിക്കുന്നതിനും
എന്തെല്ലാം
പദ്ധതികളാണ്
സംസ്ഥാന
സര്‍ക്കാര്‍
വിഭാവനം
ചെയ്തിരിക്കുന്നത്
എന്ന്
വിശദീകരിക്കാമോ;
(സി) തീരദേശ
മേഖലയിലെ
ജനങ്ങളുടെ
നൈപുണ്യവികസനത്തിനും
ടൂറിസം
അടക്കമുള്ള
മേഖലകളില്‍
തൊഴിലവസരങ്ങള്‍
കണ്ടെത്താനും
സഹായകരമായ
എന്തെങ്കിലും
പദ്ധതികള്‍
ആസൂത്രണം
ചെയ്യുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഭവനനിർമ്മാണ
ബോർഡിനെ
പുനഃസംഘടിപ്പിക്കുന്നതിനായി
പ്രത്യേക
പാക്കേജ്
*88 ശ്രീ.
എം. ആർ.
ബൈജു
ശ്രീ.
എൻ.
ശക്തൻ
ശ്രീ.
രാജൻ.
ജെ.
പല്ലൻ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
ജലവിഭവ
-
ഭവനനിർമ്മാണ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) കേരള
സംസ്ഥാന
ഭവനനിർമ്മാണ
ബോർഡിന്റെ
സാമ്പത്തിക
സ്ഥിതി
സംബന്ധിച്ച്
ഈ
സർക്കാർ
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി) ബോർഡിന്റെ
പക്കലുള്ള
ഭൂമിയും
കെട്ടിടങ്ങളും
വാണിജ്യാടിസ്ഥാനത്തിൽ
വിനിയോഗിച്ച്
വരുമാനം
വർദ്ധിപ്പിക്കുന്നതിന്
പദ്ധതികൾ
ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ;
(സി) സർക്കാരിന്റെ
ഭവന
നിർമ്മാണ
പദ്ധതികളിൽ
കൂടുതൽ
പങ്കാളിത്തം
നൽകി
ഭവനനിർമ്മാണ
ബോർഡിനെ
പുനഃസംഘടിപ്പിക്കുന്നതിനായി
പ്രത്യേക
പാക്കേജ്
തയ്യാറാക്കുമോ;
വ്യക്തമാക്കുമോ?
ശ്രുതിതരംഗം
പദ്ധതി
*89 ശ്രീ.
എഫ്.
രാജ
ശ്രീ.
ചാണ്ടി
ഉമ്മന്‍
ശ്രീ.
റോയി.
കെ.
പൗലോസ്
ശ്രീ.
എം. എം.
നസീർ
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം
-
സാമൂഹ്യനീതി
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) 'ശ്രുതിതരംഗം'
പദ്ധതി
നിലവിൽ
കാര്യക്ഷമമായി
നടപ്പാക്കപ്പെടുന്നില്ലെന്ന
കാര്യം
ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി) മുൻപ്
ശസ്ത്രക്രിയയ്ക്ക്
വിധേയരായ
കുട്ടികളുടെ
സ്പീച്ച്
പ്രൊസസ്സറുകളുടെ
അറ്റകുറ്റപ്പണികൾക്കും
അപ്‌ഗ്രഡേഷനും
വേണ്ടി
മാതാപിതാക്കൾ
വലിയ
തുക
കണ്ടെത്തേണ്ടിവരുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
ആയത്
പരിഹരിക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി) പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എംപാനൽ
ചെയ്ത
ആശുപത്രികൾക്ക്
ഈ
സർക്കാർ
അധികാരത്തിൽ
വരുമ്പോൾ
നൽകാനുള്ള
കുടിശ്ശിക
തുക
എത്രയായിരുന്നു
എന്നത്
വ്യക്തമാക്കാമോ;
(ഡി) 'ശ്രുതിതരംഗം'
പദ്ധതി
പുനരുജ്ജീവിപ്പിച്ച്
കാര്യക്ഷമമായി
നടപ്പാക്കാൻ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ
താെഴിലില്ലായ്മ
പരിഹരിക്കാന്‍
നടപടി
*90 ശ്രീ.
പി. കെ.
ഫിറോസ്
ശ്രീ.
ഫൈസൽ
ബാബു
ശ്രീ.
മഞ്ഞളാംകുഴി
അലി
ശ്രീ.
ടി. വി.
ഇബ്രാഹിം
: താഴെ
കാണുന്ന
ചോദ്യങ്ങൾക്ക്
പട്ടികജാതി,
പട്ടികവർഗ്ഗ
-
പിന്നോക്ക
ക്ഷേമ
വകുപ്പ്
മന്ത്രി
സദയം
മറുപടി
നല്‍കുമോ:
(എ) പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍
പ്രാെഫഷണല്‍
കാേഴ്സുകള്‍
ഉള്‍പ്പെടെ
ഉന്നത
വിദ്യാഭ്യാസം
നേടിയവരുടെ
ഇടയില്‍
താെഴില്‍രഹിതരായവരുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടാേ;
വ്യക്തമാക്കുമോ;
(ബി) ഇവര്‍ക്ക്
സര്‍ക്കാര്‍
വകുപ്പുകളിലും
പാെതുമേഖലാ
സ്ഥാപനങ്ങളിലും
താെഴില്‍
നല്‍കുന്നതിന്
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദമാക്കാമോ;
(സി) പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവരുടെ
താെഴിലില്ലായ്മ
പരിഹരിക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതിയുടെ
വിശദാംശം
വ്യക്തമാക്കുമാേ?
|