UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2878.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം,എക്സൈസ്‌,പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ളി ഡിബേറ്റ്സ് തർജിമ ചെയ്യുന്നതിനായി പാര്‍ലമെന്ററികാര്യ വകുപ്പ് രൂപീകരിച്ച കമ്മിറ്റി നിലവിലുണ്ടോ; ഉണ്ടെങ്കിൽ കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാമെന്നും പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കമ്മിറ്റി രൂപീകരിച്ചിട്ട് എത്ര നാളായെന്നും കമ്മിറ്റിയുടെ ദൗത്യം പൂർത്തിയാക്കാൻ എത്ര സമയമാണ് നിലവിൽ നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
കമ്മിറ്റിയിലെ അംഗങ്ങൾ എല്ലാപേരും കമ്മിറ്റി യോഗം ചേരുമ്പോൾ എത്താറുണ്ടോ; കമ്മിറ്റിയില്‍നിന്നും ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.