സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
590.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
സംസ്ഥാനമായി
പ്രഖ്യാപിച്ചതെന്നാണ്;
(ബി)
2016
മേയ് 25ന് ശേഷം
സംസ്ഥാനത്ത് പുതുതായി
എത്ര വീടുകളില്‍
വെെദ്യുതി
എത്തിച്ചിട്ടുണ്ട്;
ഇക്കാര്യത്തിനായി എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
(സി)
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പദ്ധതിക്ക് കേന്ദ്ര
സഹായമായി എന്തെങ്കിലും
തുക ലഭിച്ചിരുന്നോ;
എങ്കില്‍ എത്ര തുകയാണ്
ലഭിച്ചത്;
(ഡി)
2011-16
കാലയളവില്‍ യു.ഡി.എഫ്.
സര്‍ക്കാര്‍ എത്ര പുതിയ
വെെദ്യുതി കണക്ഷന്
നല്‍കിയെന്നും ഇതിനായി
എത്ര കോടി രൂപ
മുടക്കിയെന്നും
വെളിപ്പെടുത്തുമോ?
കെ
.എസ്. ഇ .ബി.യിലെ പഠന
റിപ്പോര്‍ട്ടുകള്‍
591.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ
എസ് ഇ ബി യിലെ വിവിധ
പരിഷ്കരണങ്ങളുമായി
ബന്ധപ്പെട്ട് ഏതൊക്കെ
ഏജന്‍സികള്‍ /
സ്ഥാപനങ്ങള്‍ പഠനങ്ങള്‍
നടത്തിയിട്ടുണ്ട്;
അവയുടെ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഓരോ
റിപ്പോര്ട്ടിന്മേലും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
പഠന റിപ്പോര്‍ട്ടിനായും
ചെലവഴിച്ച തുക പട്ടിക
തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ഡി)
ഈ
പഠന
റിപ്പോര്‍ട്ടുകളില്‍
ഏതെല്ലാം തസ്തികകളുടെ
എണ്ണം
പരിഷ്കരിക്കുന്നതിന്
നിര്‍ദേശിച്ചിട്ടുള്ളതെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കുമോ?
കെ.
എസ്. ഇ. ബി കാഷ്യര്‍ തസ്തികയിലെ
ഒഴിവുകള്‍
592.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
12.01.2012
നു ശേഷം കെ. എസ്. ഇ. ബി
കാഷ്യര്‍ തസ്തികയില്‍
എത്ര പുതിയ ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;നിലവില്‍
കാഷ്യര്‍ തസ്തികയില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
(ബി)
മേല്‍
തസ്തികയില്‍ ജോലി
ചെയ്യുന്ന ഇതര വിഭാഗം
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(സി)
കെ.
എസ്. ഇ. ബി യില്‍
ബിരുദധാരികളെ
ഒഴിവാക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
ബിരുദധാരികളെ
ഒഴിവാക്കുന്നത്
ഭാവിയില്‍ കെ. എസ്. ഇ.
ബി യുടെ
നിലവാരത്തകര്‍ച്ചയ്ക്ക്
കാരണമാകും എന്നത്
പരിശോധനയ്ക്ക്
വിധേയമാക്കുമോ;
(ഡി)
കാലാവധി
അവസാനിക്കാറായ റാങ്ക്
ലിസ്റ്റില്‍ നിന്ന്
(various board
489/2011)
അടിയന്തരനിയമനത്തിനും
കാലാവധി
ദീര്‍ഘിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
സബ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തിക
593.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ എത്ര സബ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തിക നിലവിലുണ്ട് ;
ടി തസ്തികയില്‍
നിലവില്‍ ഒഴിവുണ്ടോ ;
(ബി)
ടി
തസ്തികയില്‍ 30%
പി.എസ്.സി ക്വാട്ടയില്‍
നിലവില്‍ ജോലി
ചെയ്യുന്നവരുടെ വിവരം
നല്‍കുമോ ;
(സി)
ടി
തസ്തികയില്‍ 10%
പി.എസ്.സി
ഇന്‍സര്‍വ്വീസ്
ക്വാട്ടയില്‍ നിലവില്‍
ജോലി ചെയ്യുന്നവരുടെ
വിവരം നല്‍കുമോ;
(ഡി)
ടി
തസ്തികയില്‍ 60%
പ്രൊമോഷന്
ക്വാട്ടായില്‍ നിലവില്‍
ജോലി ചെയ്യുന്നവരുടെ
വിവരം നല്‍കുമോ;
(ഇ)
ടി
തസ്തികയില്‍
ആശ്രിത/സ്പെഷ്യല്‍
നിയമന ക്വാട്ടായില്‍
നിലവില്‍ ജോലി
ചെയ്യുന്നവരുടെ വിവരം
നല്‍കുമോ?
കെ.എസ്.ഇ.ബി
യിലെ മസ്ദൂര്‍ തസ്തിക
594.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി യില്‍
മസ്ദൂര്‍ തസ്തികയില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒവിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിച്ചുവോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി
യിലെ ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികകളിലെ ഒഴിവുകള്‍
595.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യിലെ
ജൂനിയര്‍അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലുള്ള 560
ഒഴിവുകള്‍ ഇതുവരെ
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
കരാര്‍
അടിസ്ഥാനത്തിലും
പ്രവര്‍ത്തന ക്രമീകരണം
വഴിയും പ്രസ്തുത
തസ്തികയില്‍ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(സി)
18.2.2017 -ലെ
1208777/എവിസി-വി(1)/2016/പി
&എആര്‍ഡി നമ്പര്‍
കത്ത് പ്രകാരം പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
കെ.എസ്.ഇ.ബിയ്ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടും നടപടി
സ്വീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
സര്‍ക്കാര്‍
നിര്‍ദ്ദേശം അവഗണിച്ച
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
കെ.എസ്.ഇ.ബി
യിലെ ജൂനിയര്‍
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയിലുള്ള 560
ഒഴിവുകളിലേക്ക്നിലവിലുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
യിലെ സീനിയര്‍ അസിസ്റ്റന്റ്
തസ്തികയിലെ സ്ഥാനക്കയറ്റം
596.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യിലെ സീനിയര്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
സ്ഥാനക്കയറ്റം
നല്‍കുന്നതിനുള്ള
തസ്തികകളുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഒഴിവുകള്‍ നിലവില്‍
വന്ന തീയതി
വ്യക്തമാക്കാമോ;
(ബി)
സീനിയര്‍ അസിസ്റ്റന്റ്
തസ്തികയുടെ അംഗീകൃത
അംഗബലം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സീനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍ നിലവില്‍
ജോലി ചെയ്യുന്നവരുടെ
എണ്ണം വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികകളിലേക്ക്
സ്ഥാനക്കയറ്റം
നല്കുന്നതില്
എന്തെങ്കിലും
തടസമുണ്ടോ; അവസാനമായി
എന്നാണ് പ്രസ്തുത
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്‍കിയത് എന്ന്
വ്യക്തമാക്കുമോ; അവയുടെ
എണ്ണം ലഭ്യമാക്കാമോ;
(ഇ)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും വിരമിച്ച
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
2014
ഏപ്രില്‍ മുതല്‍ 2017
ജൂണ്‍ 30 വരെ ഓരോ
തസ്തികകളിലും പി.എസ്.സി
ലിസ്റ്റില്‍ നിന്നും
നിയമനം ലഭിച്ചവരുടെ
എണ്ണം തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
കെ.എസ്.ഇ.ബി.
യിലെ ഒഴിവുകള്‍
597.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ നിലവിലുള്ള
അസിസ്റ്റന്റ്/കാഷ്യര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
(ബി)
ഇല്ലെങ്കില്‍
ആയതിന് തടസ്സം എന്താണ്;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഏതെങ്കിലും
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
ഉത്തരവ്
നടപ്പാക്കാത്തത്
സംബന്ധിച്ച് ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
കെ.എസ്.ഇ.ബി.
യുടെ ആസ്തികള്‍
അന്യാധീനപ്പെട്ടു
പോകുന്നതിനെതിരെ നടപടി
598.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ
കമ്പനിവത്കരണവുമായി
ബന്ധപ്പെട്ട്
ബോര്‍ഡിന്റെ
വസ്തുവകകള്‍
സംരക്ഷിക്കുന്നതിന്
വ്യക്തമായ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
ചുമതലപ്പെടുത്തിയിട്ടുളളത്
ആരെയാണ്; ഇതിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ ആരംഭിച്ച
ശേഷവും ബോര്‍ഡിന്റെ
വസ്തുവകകളും മറ്റ്
ആസ്തികളും
അന്യാധീനപ്പെട്ടുപോകുന്നതായുളള
പരാതികളെന്തെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബോര്‍ഡിന്റെ
എന്തെങ്കിലും ആസ്തികള്‍
സഹകരണ സംഘങ്ങള്‍ക്കോ
മറ്റ്
സ്ഥാപനങ്ങള്‍ക്കോ
കെെമാറിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
കെ.എസ്.ഇ.ബി.
ചങ്ങനാശ്ശേരി ഡിവിഷണല്‍ ഓഫീസിന്
സ്വന്തമായി കെട്ടിടം
599.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.
ചങ്ങനാശ്ശേരി ഡിവിഷണല്‍
ഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ?
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ക്ക് കോടതിയെ
സമീപിക്കുന്നതിനുള്ള
നിയന്ത്രണങ്ങള്‍
600.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ക്ക്
സര്‍വ്വീസ് സംബന്ധിച്ച
പ്രശ്നങ്ങള്‍ക്കായി
കോടതിയെ
സമീപിക്കുന്നതിന്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ പകർപ്പ്
ലഭ്യമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി
യില്‍ ജീവനക്കാരുടെ
പരാതികള്‍ക്ക്
സമയബന്ധിതമായി
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
സംവിധാനം ഉണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കോടതിയില്‍
ആക്ഷേപം
സമര്‍പ്പിക്കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നത്
ഭരണഘടന ഉറപ്പ്
നല്കുന്ന അവകാശങ്ങളുടെ
ലംഘനമാണോയെന്ന്
പരിശോധിക്കുമോ?
കെ.എസ്.ഇ.ബി.യില്‍
ക്യാഷ് ഡെപ്പോസിറ്റ്
മിഷ്യനുകള്‍
601.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ഇ.ബി.യില്‍
ക്യാഷ് ഡെപ്പോസിറ്റ്
മിഷ്യനുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ഇ.ബി.
എന്തൊക്കെ ഹൈടെക്ക്
സൗകര്യങ്ങളാണ്
പുതിയതായി നടപ്പില്‍
വരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എല്‍.ഇ.ഡി.
ബള്‍ബുകളുടെ പ്രചാരണം
602.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
സാധാരണ ബള്‍ബുകളുടെ
വില്‍പ്പന
നിരോധിച്ചുകൊണ്ട്
എല്‍.ഇ.ഡി. ബള്‍ബുകള്‍
സാര്‍വത്രികമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എല്‍.ഇ.ഡി. ബള്‍ബുകള്‍
സബ്സിഡി നിരക്കില്‍
എല്ലാവര്ക്കും
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
പുതിയ
വൈദ്യുതി കണക്ഷന്
603.
ശ്രീ.ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയിരം സ്ക്വയര്‍
ഫീറ്റില്‍ കുറവ് തറ
വിസ്തീര്‍ണ്ണമുള്ള
വീടുകള്‍ക്ക്
വീട്ടുനമ്പരോ കൈവശ
സര്‍ട്ടിഫിക്കറ്റോ
ഇല്ലെങ്കിലും വൈദ്യൂതി
കണക്ഷന് നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വീട്
വയറിംഗ് നടത്തുന്നതിന്
സാമ്പത്തിക ശേഷി
ഇല്ലാത്ത കുടുംബങ്ങളുടെ
വയറിംഗ് ജോലികള്‍
വൈദ്യൂതി ബോര്‍ഡ്
ഏറ്റെടുത്ത്
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇക്കാര്യത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെയും
സന്നദ്ധ സംഘടനകളുടെയും
സഹായ സഹകരണങ്ങള്‍
ലഭ്യമായിട്ടുണ്ടോ
എന്നറിയിക്കുമോ;
(ഡി)
പുതുതായി
വൈദ്യൂതി കണക്ഷന്
അപേക്ഷിക്കുന്നവര്‍ക്ക്
കാലതാമസം കൂടാതെ
വൈദ്യുതി
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
എളനാട്
- ചേപ്പ - കുന്നുംപുറം മേഖലയിലെ
വോള്‍ട്ടേജ് ക്ഷാമം
604.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ ചേലക്കര
നിയോജക മണ്ഡലത്തിലെ
എളനാട് - ചേപ്പ -
കുന്നുംപുറം മേഖലകളില്‍
രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍ എളനാട് -
ചേപ്പ - കുന്നുംപുറം
നിവാസികളുടെ
നിവേദനത്തില്‍ എന്തു
നടപടി കെ.എസ്.ഇ.ബി.
ഇതുവരെ
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
തെരുവ്
വിളക്കുകള്‍ എല്‍.ഇ.ഡി.
ആക്കുന്നതിന് നടപടി
605.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തെരുവ്
വിളക്കുകളും എല്‍.ഇ.ഡി.
ആക്കുന്നതിനും
ഓട്ടോമേറ്റിക്
നിയന്ത്രണം
ഏര്‍പ്പെടുത്തുന്നതിനും
പദ്ധതിയുണ്ടോ;
(ബി)
ഈ
പദ്ധതിക്കായി എന്ത് തുക
ചെലവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇതിലേക്കായി
കേന്ദ്രസഹായം ലഭ്യമാണോ;
എങ്കില്‍ ഏത്
പദ്ധതിയിന്‍ കീഴിലാണ്
കേന്ദ്രസഹായം
ലഭിക്കുകയെന്നും ഇതിനകം
എന്ത് തുക
ലഭിച്ചുവെന്നും
വെളിപ്പെടുത്തുമോ?
ഊര്‍ജ്ജ
കിരണ്‍ പദ്ധതി
606.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വകുപ്പ്
നടപ്പിലാക്കുന്ന
ഊര്‍ജ്ജ കിരണ്‍
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
2016-17-ല്‍
തിരുവനന്തപുരം
ജില്ലയില്‍
എവിടെയൊക്കെയാണ്
ഊര്‍ജ്ജ കിരണ്‍
പദ്ധതിയുടെ ഭാഗമായി
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
വൈദ്യുത
കാറുകള്‍ വാടകയ്ക്ക് നല്കുന്ന
കേന്ദ്രങ്ങള്‍
607.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുത
കാറുകള്‍ വാടകയ്ക്ക്
നല്കുന്ന
കേന്ദ്രങ്ങള്‍
തുടങ്ങാന്‍ വൈദ്യുതി
ബോര്‍ഡിന് പദ്ധതിയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
എത്ര
കേന്ദ്രങ്ങള്‍
ആരംഭിക്കാനാണ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
കേന്ദ്രങ്ങളില്‍
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് സംസ്ഥാന
സര്‍ക്കാര്‍ എത്ര കോടി
രൂപയാണ് ചെലവഴിക്കുക
എന്ന് വ്യക്തമാക്കുമോ?
വൈദ്യുത
പദ്ധതികള്‍
608.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
സംസ്ഥാനം
കടുത്ത വൈദ്യുതി
പ്രതിസന്ധിയിലേക്ക്
നീങ്ങുമ്പോഴും
നിർമ്മാണത്തിലിരിക്കുന്ന
ഇത്തരം പദ്ധതികളുടെ
മെല്ലെപ്പോക്ക്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പദ്ധതികളുടെ
നിര്‍മ്മാണപ്രവൃത്തി
ത്വരിതപ്പെടുത്തുന്നതിനും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
(ഡി)
ഓരോ പദ്ധതിയും എത്ര
മെഗാവാട്ട് വൈദ്യൂതി
ഉല്പാദിപ്പിക്കുന്നതിനായുള്ള
പദ്ധതിയാണെന്നും അവ
ഓരോന്നും
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ?;
ഭൂഗര്‍ഭ
കേബിളുകള്‍ വഴി വൈദ്യുതി വിതരണം
609.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാനുസൃതമായി
റോഡുകളുടെ വീതി
കൂട്ടുന്നതിനാല്‍
റോഡിനോട് ചേര്‍ന്ന്
നില്ക്കുന്ന
ഇലക്ട്രിക്
പോസ്റ്റുകള്‍ പലപ്പോഴും
ഗതാഗതക്കുരുക്കിനും
അപകടത്തിനും
പ്രദേശത്തിന്റെ
വികസനത്തിനും തടസ്സം
നില്‍ക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഭൂഗര്‍ഭ കേബിളുകള്‍ വഴി
വൈദ്യുതി വിതരണം
നടത്തുവാന്‍ സാധിക്കുമോ
;ഉപഭോക്താവ് ഇതിനു
വേണ്ടി വരുന്ന ചെലവ്
വഹിക്കുകയാണെങ്കില്‍
അത്തരത്തില്‍ കണക്ഷന്
നല്കുവാന് കഴിയുമോ;
വ്യക്തമാക്കാമോ?
വൈദ്യുത
ബോര്‍ഡിന്റെ കസ്റ്റമര്‍ കെയര്‍
സെന്റര്‍
610.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
വൈദ്യുതി ബോര്‍ഡിന്റെ
ഒരു കസ്റ്റമര്‍ കെയര്‍
സെന്റര്‍
ആരംഭിക്കണമെന്ന
നിവേദനത്തില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
വൈദ്യുതി ബോര്‍ഡിന്റെ
സെക്ഷന്‍ ഓഫീസുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് മഞ്ചേരി
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ സ്വീകരിച്ച
നടപടികളുടെ വിശദാശം
ലഭ്യമാക്കുമോ;
(ഡി)
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തില്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച് വിവരം
ലഭ്യമാക്കുമോ; പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിനായി
തയ്യാറാക്കുന്ന
ലിസ്റ്റില്‍
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്തിനെ
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
അനധികൃത
കെട്ടിടങ്ങള്‍ക്ക് വൈദ്യുതി
കണക്ഷന്
611.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
നിര്‍മ്മിച്ച
വാസഗൃഹങ്ങൾക്കും
കൊമേഴ്സ്യല്‍
കെട്ടിടങ്ങള്‍ക്കും
വൈദ്യുതി കണക്ഷന്
നല്കാന് വൈദ്യുതി
ബോര്‍ഡ് എന്തെങ്കിലും
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
അനധികൃതമായി
വാസഗൃഹങ്ങളും
കൊമേഴ്സ്യല്‍
കെട്ടിടങ്ങളും
നിർമ്മിച്ച് വൈദ്യുതി
ലഭിക്കാതെ ഉടമസ്ഥര്‍
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇവരെ സഹായിക്കാന്‍
എന്തെങ്കിലും അനുകൂല
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കൂടംകുളം
ആണവ വൈദ്യുത നിലയത്തില്‍
നിന്നും വൈദ്യുതി
612.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
ആണവ വൈദ്യുത
നിലയത്തില്‍ നിന്നും
കേരളത്തിലേക്ക്
വൈദ്യുതി
എത്തിക്കുന്നതിലേക്കായി
നിര്‍മ്മിക്കുന്ന
വൈദ്യുത ലൈനിന്റെ
അലൈന്മെന്റ്
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ജനവാസ
കേന്ദ്രങ്ങളില്‍
കൂടിയുളള ലൈനിന്റെ
നിര്‍മ്മാണം
സംബന്ധിച്ച് ആക്ഷന്‍
കൗണ്‍സിലും വ്യക്തികളും
നല്കിയ പരാതികള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ഇതിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
വീടുകള്‍
നഷ്ടപ്പെടുന്നവര്‍ക്ക്
മാര്‍ക്കറ്റ് വില
നല്‍കുന്നതിന് നടപടി
സ്വീകരിക്കമോ?
വൈദ്യുതി
വിതരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
613.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സർക്കാർ
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ക്കുള്ള തുക
എങ്ങനെയാണ്
കണ്ടെത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ക്ഷാമം പരിഹരിക്കുന്നതിന്
നടപടികള്‍
614.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രതീക്ഷിച്ച
മഴ ലഭിക്കാത്തതിനാല്‍
കേരളം വൈദ്യുതി
ക്ഷാമത്തിലേക്ക് എന്ന
മാധ്യമവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ ;
(ബി)
ഈ
വര്‍ഷത്തെ വൈദ്യുതി
ഉപഭോഗം കണക്കിലെടുത്ത്
കേരളത്തിന്റെ ഊര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
വൈദ്യുതി
ചാര്‍ജ് ഇനത്തില്‍ പിരിഞ്ഞു
കിട്ടാനുള്ള തുക
615.
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.-ക്ക്
വൈദ്യുതി ചാര്‍ജ്
ഇനത്തില്‍
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഏറ്റവും
കൂടുതല്‍ കുടിശ്ശിക
വരുത്തിയിട്ടുള്ള
പൊതുമേഖലാ സ്ഥാപനങ്ങളും
വ്യക്തികളും
ആരൊക്കെയാണ്;
(സി)
കുടിശ്ശിക
തുക കൃത്യമായി
പിരിച്ചെടുക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വൈദ്യുതി
കണക്ഷന്
616.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പുമായി കേസ്സ്
നടക്കുന്നതിനാൽ നിരവധി
കുടുംബങ്ങള്‍ക്ക്
വൈദ്യുതി കണക്ഷന്
ലഭിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
മുഖാന്തരം ഇത്തരം
കുടുംബങ്ങള്‍ക്ക്
കരാര്‍ വ്യവസ്ഥയില്‍
താത്കാലിക കണക്ഷന്
കൊടുക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
തിരുവമ്പാടി
മണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്
ലഭിക്കാത്തവര്‍
617.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി അപേക്ഷ നല്കിയ
തിരുവമ്പാടി
മണ്ഡലത്തിലെ
എത്രപേര്‍ക്ക് ഇനിയും
വൈദ്യുതി
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
വൈദ്യുതി കണക്ഷന്
ഇതുവരെ ലഭിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
കുടിശ്ശിക
618.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുമ്പോള്‍
വൈദ്യുതി
കുടിശ്ശികയിനത്തില്‍
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍, പൊതുമേഖല
സ്ഥാപനങ്ങള്‍, സ്വകാര്യ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
നിന്നും എത്ര തുകയാണ്
ലഭിക്കാനുണ്ടായിരുന്നത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
എത്ര തുക വൈദ്യുതി
കുടിശ്ശികയിനത്തില്‍
കിട്ടുാനുണ്ടെന്ന്
വിശദമാക്കുമോ?
വൈദ്യുതി
ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടി
619.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കുന്ന
വൈദ്യുതിയുടെ എത്ര
ശതമാനമാണ് ഇവിടെ
ഉല്പാദിപ്പിക്കുന്നത്;
(ബി)
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
ചെലവ്
കുറഞ്ഞതും
പരിസ്ഥിതിക്ക് ദോഷം
തട്ടാത്തതുമായ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈദ്യുതി
അപകടങ്ങള്‍
620.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷാ
ക്രമീകരണങ്ങളുടെ
അപര്യാപ്തത മൂലം
സംസ്ഥാനത്ത് വൈദ്യുതി
അപകടങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളില്‍
വൈദ്യുതി
അപകടങ്ങളില്‍പ്പെട്ട്
മരണപ്പെട്ട
ജീവനക്കാരുടെ
കണക്കുകള്‍
വിശദമാക്കുമോ;
(സി)
സുരക്ഷാ
ക്രമീകരണങ്ങള്‍
ക്രിയാത്മകമായി
നടപ്പിലാക്കേണ്ട
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഡിവിഷന്
തലത്തില്‍ മാസം തോറും
സുരക്ഷ സംബന്ധിച്ച
അവലോകനയോഗങ്ങള്‍
ചേരുവാനും അതിലുള്ള
നിര്‍ദ്ദേശങ്ങള്‍
കര്‍ശനമായി
പാലിക്കുവാനും നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
വൈദ്യുതി
പ്രതിസന്ധി
621.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തിൽ
മഴയുടെ അളവ് കുറഞ്ഞ
സാഹചര്യത്തില്‍
സംസ്ഥാനം കടുത്ത
വൈദ്യുതി
പ്രതിസന്ധിയിലേക്ക്
നീങ്ങുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ ;
(ബി)
പ്രതിദിനം
എത്ര ദശലക്ഷം യൂണിറ്റ്
വൈദ്യുതിയാണ് സംസ്ഥാനം
ഇപ്പോള്‍
പുറത്തുനിന്നും
വാങ്ങുന്നത്;
(സി)
ഇടുക്കി
ജലസംഭരണിയിലെ ജലനിരപ്പ്
ക്രമാതീതമായി താഴുന്നത്
സംസ്ഥാനത്തെ കടുത്ത
വൈദ്യുതി
പ്രതിസന്ധിയിലാക്കുമെന്നതിനാല്‍
ഈ സാഹചര്യം തരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ?
വൈദ്യുതി
വിതരണത്തിന് ഭൂഗര്‍ഭ കേബിള്‍
622.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
ക്ഷേത്രത്തിലെ
ഇരുപത്തെട്ടാം
ഓണമഹോത്സവത്തോടനുബന്ധിച്ചുള്ള
കാളക്കെട്ട്
ഉത്സവത്തെത്തുടര്ന്ന്
ദിവസങ്ങളോളം വൈദ്യുതി
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിനുവേണ്ടി
ഒാച്ചിറ ടൌണ്‍
പ്രദേശത്തെ വൈദ്യുതി
വിതരണത്തിന് ഭൂഗര്‍ഭ
കേബിള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
623.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി റെഗുലേറ്ററി
കമ്മീഷന്റെ ചെയര്മാന്
ചുമതലയേറ്റെടുത്തിട്ടുണ്ടോ;
(ബി)
അദ്ദേഹത്തിന്റെ
സത്യപ്രതിജ്ഞയ്ക്ക്
സമയം തേടി ചീഫ്
സെക്രട്ടറി രാജ്ഭവന്
കത്ത്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതിനു
മുമ്പ് വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
ചെയര്മാന്മാര്
സത്യപ്രതിജ്ഞ ചെയ്ത്
സ്ഥാനം ഏറ്റെടുത്തത്
ആരുടെ മുമ്പിലാണ്;
(ഡി)
പുതിയ
ചെയര്‍മാന്റെ
സത്യപ്രതിജ്ഞയുടെ
കാര്യത്തില്‍ നടപടി
ക്രമങ്ങളില്‍ മാറ്റം
വരുത്തുവാന്‍
തീരുമാനിച്ചത്
എന്തുകൊണ്ടാണ്;
(ഇ)
വൈദ്യൂതി
റെഗുലേറ്ററി കമ്മീഷന്റെ
ചെയര്‍മാനെ
നിയമിച്ചിട്ട് രണ്ട്
മാസത്തിലധികമായെങ്കിലും
ഇതേവരെ സത്യപ്രതിജ്ഞ
ചെയ്യിക്കാത്ത
ഉദ്യോഗസ്ഥ നടപടി
പരിശോധിക്കുമോ?
വൈദ്യുതി
ബോര്‍ഡിന്റെ ഓഫീസുകളില്‍
ജീവനക്കാരുടെ കുറവ്
നികത്തുവാന്‍ നടപടി
624.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ സെക്ഷന്‍
ഓഫീസുകളില്‍
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാല്‍
ഉപഭോക്താക്കള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഓഫീസുകളിലെ വിവിധ
തസ്തികകളിലെ ഒഴിവുകള്‍
നികത്തുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതി
പ്രസരണനഷ്ടം
കുറയ്ക്കുന്നതിനുള്ള നടപടികള്‍
625.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഡി.കെ. മുരളി
,,
പി.കെ. ശശി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണനഷ്ടം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനും
പ്രസരണശേഷി
ഉയര്‍ത്തുന്നതിനും
സമഗ്രമായ മാസ്റ്റര്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി
കേന്ദ്രസഹായം ലഭ്യമാണോ;
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പാഴാക്കലിനെതിരായ ബോധവല്‍ക്കരണ
പരിപാടികള്‍
626.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
കടുത്ത വൈദ്യുതി
ദൗര്‍ലഭ്യം നേരിടുന്ന
പശ്ചാത്തലത്തില്‍,
വൈദ്യുതി
പാഴാക്കലിനെതിരായ
ബോധവല്‍ക്കരണ
പരിപാടികള്‍ വകുപ്പ്
നടത്തുന്നുണ്ടോ;
(ബി)
എന്തൊക്കെ
പദ്ധതികളാണ് ഇതുമായി
ബന്ധപ്പെട്ട് നടപ്പില്‍
വരുത്തുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂളുകളില്‍
ഇതുമായി ബന്ധപ്പെട്ട
ബോധവല്‍ക്കരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സംഘടിപ്പിക്കുമോ?
എലത്തൂര്‍
മണ്ഡലം സമ്പൂര്‍ണ്ണ
വൈദ്യൂതീകരണം.
627.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
a)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്‍െറ
ഭാഗമായി എലത്തൂര്‍
നിയോജക മണ്ഡലത്തിലെ
എത്ര വീടുകള്‍
വൈദ്യുതീകരിച്ചെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ; b)
ഇതിനായി തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍,
എം.എല്‍.എ,
കെ.എസ്.ഇ.ബി. എന്നിവര്‍
എത്ര തുക വീതം
ചെലവാക്കിയെന്ന്
വ്യക്തമാക്കാമോ?
മുണ്ടക്കളം
സെക്ഷന്‍ ഓഫീസ്
628.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
നിയോജക മണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട
മുണ്ടക്കളം സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
വേണ്ടിയുള്ള നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച് ഏത്
തീയതിയില്‍ മുണ്ടക്കളം
സെക്ഷന്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
(സി)
കൊണ്ടോട്ടി
സെക്ഷന്‍ വിഭജിച്ച്
കൊളത്തൂര്‍,എടവണ്ണപ്പാറ,
ഐക്കരപ്പടി
എന്നിവിടങ്ങള്‍
കേന്ദ്രീകരിച്ച് പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
ഉണ്ടങ്കില്‍
വിശദാംശങ്ങള്‍
എന്തല്ലാം ?
സര്‍വ്വീസ്
കാര്യങ്ങളില്‍ കോടതിയെ
സമീപിക്കുന്നതിന്
ഏര്‍പ്പെടുത്തിയ വിലക്ക്
629.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ജീവനക്കാര്‍ സര്‍വ്വീസ്
കാര്യങ്ങളില്‍ പരാതി
പരിഹാരത്തിനായി
നേരിട്ട് കോടതിയെ
സമീപിക്കുന്നതിന്
എന്തെങ്കിലും വിലക്ക്
ബോര്‍ഡോ സര്‍ക്കാരോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത്
സാഹചര്യത്തിലാണ്
ഇത്തരത്തില്‍ ഉത്തരവ്
നല്‍കിയത്എന്ന്
അറിയ്യ്ക്കുമോ;
(ബി)
അവകാശ
ലംഘനങ്ങളുടെ
അടിസ്ഥാനത്തില്‍
കോടതിയെ സമീപിക്കുന്ന
ജീവനക്കാര്‍ക്കും
തൊഴിലാളികള്‍ക്കുമെതിരെ
നടപടി സ്വീകരിക്കുന്നത്
ശരിയാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഈ
ഉത്തരവിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഭരണഘടന
അനുശാസിക്കുന്ന
അവകാശങ്ങള്‍
ലംഘിക്കുന്ന
തരത്തിലുള്ള ഇത്തരം
ഉത്തരവുകള്‍
പുറപ്പെടുവിക്കുന്നതിനെതിരെ
കോടതിയുടെ എന്തെങ്കിലും
പരാമര്ശമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഈ
പരാമര്‍ശത്തിന്റെ
അടിസ്ഥാനത്തില്‍
ഇത്തരത്തില്‍ ഉത്തരവു
പുറപ്പെടുവിച്ചവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കുമോ?
പവര്‍കട്ട്
ഒഴിവാക്കുന്നതിന് സ്വീകരിച്ച
നടപടികൾ
630.
ശ്രീ.എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം സംസ്ഥാനത്ത്
ജലസംഭരണികളില്‍ ലഭ്യമായ
വെള്ളത്തിന്റെ അളവ്
ഗണ്യമായ തോതില്‍ കുറഞ്ഞ
സാഹചര്യത്തിലും
പവര്‍കട്ട്, ലോഡ്
ഷെഡ്ഡിംഗ് എന്നിവ
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതിയുടെ
മിതമായ ഉപഭോഗം
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വൈദ്യുതി
മോഷണത്തിനെതിരെയും
വൈദ്യുതി തുക
വന്‍തോതില്‍ കുടിശ്ശിക
വരുത്തുന്നവര്‍ക്കെതിരെയും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സംരംഭകരില്‍
നിന്നും വൈദ്യുതി വാങ്ങല്‍
631.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സ്വകാര്യ കമ്പനികളോ
വ്യക്തികളോ വൈദ്യുതി
ഉല്‍പ്പാദിപ്പിച്ച്
കെ.എസ്.ഇ.ബി.യ്ക്ക്
നല്കുന്നുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(ബി)
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
എല്ലാ സംരംഭകരിൽനിന്നും
കെ.എസ്.ഇ.ബി. വൈദ്യുതി
വാങ്ങുന്നുണ്ടോ;
ഇവരില്‍ നിന്നും എന്ത്
വിലയ്ക്കാണ് വൈദ്യതി
വാങ്ങുന്നത്; ഈ
ഇടപാടില്‍
കെ.എസ്.ഇ.ബി.ക്ക് നഷ്ടം
ഉണ്ടാകാറുണ്ടോ;
(സി)
കരാര്‍
ഉണ്ടാക്കിയശേഷം
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
ഏതെങ്കിലും സംരംഭകരില്‍
നിന്നും വൈദ്യുതി
വാങ്ങാന്‍ കഴിയാത്ത
അവസ്ഥ നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ആകെ
ഉല്പാദിപ്പിക്കുന്ന
എത്ര മെഗാവാട്ട്
വൈദ്യുതി കെ.എസ്.ഇ.ബി.
ഏറ്റെടുക്കുന്നുണ്ട്;
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സൗരോര്‍ജ്ജ
പദ്ധതികള്‍
632.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സൗരോര്‍ജ്ജ
പദ്ധതികള്‍ വഴി എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്നും
ഇതുമായി ബന്ധപ്പെട്ട്
എത്ര സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് എത്ര
മെഗാവാട്ട് സ്ഥാപിത
ശേഷിയാണ് ഉള്ളതെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
633.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ദേവികുളം നിയോജക
മണ്ഡലത്തിലെ എത്ര
വീടുകളില്‍
വൈദ്യുതീകരണം
നടത്തിയെന്ന വിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന് ആകെ
എത്ര തുകയാണ്
ചെലവാക്കിയതെന്ന്
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
634.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അരൂര്‍
മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തിലെ മാട്ടേല്‍
തുരുത്തിലേക്ക്
വൈദ്യുതി
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മാട്ടേല്‍
തുരുത്തിലേക്ക്
വൈദ്യുതി
എത്തിക്കുന്നതിന്,
അരൂര്‍ എം.എല്‍.എ.യുടെ
മണ്ഡല ആസ്തി വികസന
ഫണ്ടില്‍ നിന്നും എത്ര
തുക വകയിരുത്താനാണ്
നിര്‍ദ്ദേശിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ സംസ്ഥാനം
635.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
എത്ര ശതമാനം
വീടുകളിലാണ് വൈദ്യുതി
കണക്ഷന് നിലവിലുള്ളത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
സാധ്യമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; ഇതിനു
വേണ്ടി എന്ത് തുക
ചെലവഴിച്ചു;
(ഡി)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ (2011-16)
എത്ര വീടുകള്‍
വൈദ്യുതീകരിച്ചുവെന്നും
അതിനായി എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
636.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍നിന്നും
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്
50%-ല്‍ അധികം തുകയുടെ
ഭരണാനുമതി ലഭ്യമാക്കിയ
മണ്ഡലങ്ങളില്‍ അധികമായി
വരുന്ന തുക മണ്ഡലത്തിലെ
വൈദ്യുതി വകുപ്പുമായി
ബന്ധപ്പെട്ട മറ്റു
പ്രവൃത്തികള്‍ക്ക്
വിനിയോഗിക്കുന്നകാര്യം
പരിഗണിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
റിന്യുവബിള്‍
എനര്‍ജി നയം
637.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റിന്യുവബിള്‍
എനര്‍ജി നയം നടപ്പില്‍
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ
(ബി)
റിന്യുവബിള്‍
എനര്‍ജിയുടെ
പര്‍ച്ചേയ്സ് റേറ്റ്
നിര്‍ണ്ണയിച്ച്
കേരളത്തിലെ ചെറുകിട
ഉത്പാദകരില്‍ നിന്നും
വെെദ്യുതി വാങ്ങുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(സി)
അനര്‍ട്ടില്‍
എംപാനല്‍ ചെയ്യാത്ത
കമ്പനികളുടെ പാനല്‍
സ്ഥാപിച്ചാലും
ഗുണമേന്മയുളളതാണെങ്കില്
അവയ്ക്കും സബ്സിഡി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പാരമ്പര്യേതര
ഊര്‍ജ്ജ മേഖലയില്‍ നിന്നും
വെെദ്യുതിഉല്പാദനം
638.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര ഊര്‍ജ്ജ
മേഖലയില്‍ നിന്നും
നിലവില്‍ എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ലഭിക്കുന്നത് എന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
കാറ്റ്, തിരമാല
എന്നിവയില്‍ നിന്നും
അധികമായി വെെദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സൗരോര്‍ജ്ജത്തില്‍
നിന്നും വെെദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
പ്രത്യേകമായി
ഏതെങ്കിലും പദ്ധതി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകള്‍, പൊതുമേഖലാ
സ്ഥാപനങ്ങള്‍,
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വെെദ്യുതി
സ്വയംപര്യാപ്തതയിലേക്ക്
എത്തുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
അവരുടെ വാര്‍ഷിക
പദ്ധതിയില്‍ സബ്സിഡി
അനുവദിച്ചുകൊണ്ട്
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ വെെദ്യുതി
ഉല്പാദനം
നടത്തുന്നതിനെപ്പറ്റി
പഠനം നടത്തുമോഎന്ന്
വ്യക്തമാക്കുമോ?
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
639.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഏതെല്ലാം
സംഘടനകളുടെ പഠനത്തിലാണ്
ഈ പദ്ധതി സംസ്ഥാനത്തിന്
ഗുണകരമാണെന്ന്
കണ്ടെത്തിയത്;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതു മൂലം
വനഭൂമിക്കുണ്ടാകുന്ന
നാശനഷ്ടം നികത്താന്‍
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
അക്കാര്യത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ ?
പെരിങ്ങല്‍കുത്ത്
ഡാമിനോട് ചേര്‍ന്ന് ഹൈഡല്‍
ടൂറിസം
640.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
പെരിങ്ങല്‍കുത്ത്
ഡാമിനോട് ചേര്‍ന്ന്
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി
നടപ്പിലാക്കിവരുന്ന
ബോട്ടിംഗ് സംവിധാനം
നിർത്തി
വെച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍ ബോട്ടിംഗ്
പുനരാരംഭിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പെരിങ്ങല്‍കൂത്തിൽ
കെ.എസ്.ഇ.ബി.യുടെ
ഉപയോഗശുന്യമായിക്കിടക്കുന്ന
ക്വാര്‍ട്ടേഴ്സുകള്‍
പുതുക്കി പണിത്
വിനോദസഞ്ചാരികൾക്ക്
സൗകര്യമൊരുക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
വൈദ്യുതോല്‍പ്പാദനം
641.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതോല്‍പ്പാദനത്തിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയാണെന്നും ഓരോ
മാര്‍ഗ്ഗത്തില്‍
നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നു
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
മഴയുടെ കുറവ് മൂലം
വൈദ്യുതോല്‍പ്പാദനത്തിന്
ആവശ്യത്തിന് വെള്ളം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സാഹചര്യത്തില്‍ വേറെ
ഏതൊക്കെ
മാര്‍ഗ്ഗങ്ങളാണ്
വൈദ്യുതോല്‍പ്പാദനത്തിനു
പുതുതായി തേടുന്നതെന്നു
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ഡാമുകളില്‍ സോളാര്‍
പാനലുകള്‍ സ്ഥാപിച്ച്
വൈദ്യുതോല്‍പ്പാദനം
നടത്താന്‍ ഏതെങ്കിലും
പദ്ധതി ഉണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ കുറ്റിക്കോലില്‍ 110
കെ. വി. സബ് സ്റ്റേഷന്
642.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോലില്‍ 110
കെ. വി. സബ് സ്റ്റേഷന്
സഥാപിക്കുന്നതിന് സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ജില്ലാ
കളക്ടറേറ്റില്‍
നിന്നുള്ള
(2/41457/2016/ തീയതി
23/6/17) ലെറ്റർ
പ്രകാരം, സ്ഥലത്തിനായി
കെ.എസ്.ഇ.ബി. പുതുക്കിയ
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതി
643.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാന്‍സ് ഗ്രിഡ് 2.0
എന്ന പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വിവരിക്കുമോ;
(സി)
ഈ
പദ്ധതിക്കുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
പദ്ധതിക്ക് എന്തെല്ലാം
ധനസഹായമാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ?
കാട്ടാക്കട
220 KV സബ് സ്റ്റേഷന്
നിര്‍മ്മാണം
644.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
220 KV സബ് സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
(ബി)
നിർമ്മാണം
എന്ന്
പൂർത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?