ലൈഫ്
പാര്‍പ്പിട പദ്ധതി
*121.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈഫ് പാര്‍പ്പിട
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി
*122.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻകാലത്തുനിന്നും
വ്യത്യസ്തമായി
സംസ്ഥാനത്തെ എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും ജൂണ്‍ 15
നകം വാര്‍ഷിക പദ്ധതി
സമര്‍പ്പിച്ചുവെന്ന
ചരിത്ര നേട്ടം
കൈവരിക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
വിവിധ
മിഷനുകള്‍
നടപ്പിലാക്കുന്നതിനുവേണ്ട
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
പദ്ധതി ആസൂത്രണ
മാര്‍ഗനിര്‍ദ്ദേശങ്ങളില്‍
ഉള്ക്കൊള്ളിച്ചിരുന്നോ;
ശുചിത്വമുള്ള വികസിത
കേരളത്തിനായി
നിര്‍ദ്ദേശിക്കപ്പെട്ട
പ്രധാന പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
(സി)
അംഗീകാരം
നല്കുന്ന പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
യഥാസമയം ഫണ്ട്
ലഭ്യമാക്കാന്‍ ജാഗ്രത
പുലര്‍ത്തുമോ എന്ന്
വ്യക്തമാക്കുമോ?
നെല്‍കൃഷി
പ്രോത്സാഹനാര്‍ത്ഥം
നടപ്പാക്കിയ പദ്ധതികള്‍
*123.
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്‍കൃഷി
പ്രോത്സാഹിപ്പിയ്ക്കുന്നതിനായി
നടപ്പാക്കിയ
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(ബി)
തരിശായിട്ടുളള
എത്ര പാടങ്ങള്‍
നെല്ലുല്‍പ്പാദനത്തിന്
പര്യാപ്തമാക്കിയിട്ടുണ്ടെന്നതിന്റെ
വിശദവിവരം
വ്യക്തമാക്കുമോ;
(സി)
നെല്ലുത്പാദനത്തില്‍
ഇതേവരെ എന്ത് നേട്ടമാണ്
കൈവരിക്കാന്‍
കഴിഞ്ഞതെന്ന്
വെളിപ്പെടുത്തുമോ?
പച്ചക്കറി
ഉത്പാദന വളര്‍ച്ച
*124.
ശ്രീ.പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
നടപ്പുവര്‍ഷം പച്ചക്കറി
ഉത്പാദനരംഗത്ത്
എത്രത്തോളം വളര്‍ച്ച
കൈവരിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
പച്ചക്കറികള്‍
കേടുകൂടാതെ
സൂക്ഷിക്കുന്നതിന്
ഫലപ്രദമായ സംഭരണ
സംവിധാനം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പച്ചക്കറി
ഉത്പാദനരംഗത്ത്
സ്വയംപര്യാപ്തത
കൈവരിയ്ക്കാന്‍
എന്തെല്ലാം
പരിപാടികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് അനുവദിക്കുന്ന
തുക
*125.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക്
അനുവദിക്കുന്ന തുക
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങൾ
പൂര്‍ണ്ണമായും
ചെലവഴിക്കാത്തതുകൊണ്ട്
കേന്ദ്രം അനുവദിക്കുന്ന
തുക ക്രമാനുഗതമായി
കുറയുന്ന സ്ഥിതിവിശേഷം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്
പരിഹരിക്കുന്നതിനും
തദ്ദേശസ്വയംഭരണവകുപ്പിനുള്ള
വിഹിതം ക്രമാനുഗതമായി
ഉയര്‍ത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കേരളത്തിന്റെ
തദ്ദേശീയമായ പരിതസ്ഥിതി
കണക്കിലെടുക്കാത്ത
കേന്ദ്രനിര്‍ദ്ദേശങ്ങള്‍
ഒഴിവാക്കി കേരളത്തിന്റെ
പരിതസ്ഥിതിക്കനുസൃതമായി
ഈ ഫണ്ട് പൂര്‍ണ്ണമായും
ചെലവഴിച്ച് ഗ്രാമവികസനം
സുസ്ഥിരമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
സ്മാർട്ട് സിറ്റി, അമൃത്
പദ്ധതികൾ
*126.
ശ്രീ.പി.കെ.
ശശി
,,
ഇ.പി.ജയരാജന്
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളും
നഗരസഭയും സ്വകാര്യ
സംരംഭകരുടെ
പങ്കാളിത്തത്തോടെ
നടപ്പാക്കുന്ന നഗരവികസന
ആധുനികവല്‍ക്കരണ
പദ്ധതിയായ സ്മാര്‍ട്ട്
സിറ്റി പദ്ധതിയില്‍
3-ാം ഘട്ടത്തില്‍
സ്ഥാനം നേടാന്‍ കഴിഞ്ഞ
തലസ്ഥാനനഗരത്തിന്റെ
വികസനത്തിന് വിഭാവനം
ചെയ്തിരിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
തുടര്‍പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
ആരംഭിച്ച്
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍ രൂപീകരണം
തുടങ്ങിയ പ്രാഥമിക
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മുന്‍ഘട്ടത്തില്‍
സ്മാര്‍ട്ട് സിറ്റി
പദ്ധതിയില്‍
ഉള്‍പ്പെട്ട കൊച്ചി
നഗരത്തിലെ പദ്ധതിയുടെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
പദ്ധതി
നടത്തിപ്പിലുണ്ടായിട്ടുള്ള
കാലവിളംബം
പരിഹരിക്കാന്‍ വേണ്ട
ഇടപെടല്‍ നടത്തുമോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ 9 നഗരങ്ങളില്‍
നടപ്പാക്കി വരുന്ന
അമൃത് പദ്ധതിയുടെ
നടത്തിപ്പ് അവലോകനം
ചെയ്തിട്ടുണ്ടോ;
സമയബന്ധിതമായി പദ്ധതി
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
തുറമുഖമേഖലയില്‍
പരമ്പരാഗത മണല്‍വാരല്‍ നയം
*127.
ശ്രീ.കെ.മുരളീധരന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖമേഖലയില്‍
പരമ്പരാഗത മണല്‍വാരല്‍
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ആവശ്യമായ മണല്‍
ലഭിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നയം
പ്രാവര്‍ത്തികമാക്കാന്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാം;
വിശദമാക്കുമോ?
റബ്ബര്‍
വിലസ്ഥിരതാ പദ്ധതി
*128.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലസ്ഥിരതാ പദ്ധതി
നിലവിലുണ്ടോ;
അതിന്‍പ്രകാരം
കര്‍ഷകരില്‍ നിന്നും
ഇപ്പോള്‍ അപേക്ഷ
സ്വീകരിക്കുന്നുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
പദ്ധതിയനുസരിച്ച്
എത്രകോടി രൂപയുടെ
ആനുകൂല്യം റബ്ബര്‍
കര്‍ഷകര്‍ക്ക് നല്കി;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
റബ്ബറിന്റെ വില
കിലോയ്ക്ക് 200
രൂപയായി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
നഗരദരിദ്രര്ക്കായുള്ള
അഭയകേന്ദ്രങ്ങള്‍
*129.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
വീടില്ലാത്ത,
പൊതുസ്ഥലങ്ങളില്‍
അന്തിയുറങ്ങുന്ന
നഗരദരിദ്രരെ
കണ്ടെത്താന്‍ സര്‍വ്വേ
നടത്തുന്നതിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇവർക്ക്
വേണ്ടി സ്ഥിരമായി
അഭയകേന്ദ്രങ്ങള്‍
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
അഭയകേന്ദ്രങ്ങളില്‍
എന്തൊക്കെ
അടിസ്ഥാനസൗകര്യങ്ങള്‍
ലഭ്യമാക്കുമെന്ന്
വിശദമാക്കുമോ?
മൊത്തവിപണന
കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം
*130.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍
ഉല്‍പ്പാദിപ്പിക്കുന്ന
വിഭവങ്ങള്‍ ശേഖരിച്ച്
വിപണനം നടത്തുന്നതിനും
കര്‍ഷകര്‍ക്ക് ന്യായവില
ലഭ്യമാക്കുന്നതിനുമായി
ആരംഭിച്ച മൊത്തവിപണന
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരം
കേന്ദ്രങ്ങള്‍
എവിടെയൊക്കെയാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
വിഭവങ്ങള്‍
കേടാകാതെ
സൂക്ഷിക്കുന്നതിനുളള
സംവിധാനത്തിന്റെ
അപര്യാപ്തത
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നതായ
റിപ്പോര്‍ട്ടുകളുടെ
വെളിച്ചത്തില്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തുറമുഖ
വകുപ്പ് ഏറ്റെടുത്ത
പ്രവൃത്തികള്‍
*131.
ശ്രീ.എ.എം.
ആരിഫ്
,,
എന്‍. വിജയന് പിള്ള
,,
കെ. ദാസന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്ന ശേഷം തുറമുഖ
വകുപ്പ് ഏറ്റെടുത്ത
പ്രധാനപ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
തീരദേശ
കപ്പല്‍ ഗതാഗതപദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി നടക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ ;
(സി)
അഴീക്കല്‍,
ബേപ്പൂര്‍, പൊന്നാനി
ഉള്‍പ്പെടെയുളള മൈനർ
തുറമുഖങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണം
*132.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
എം. നൗഷാദ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ സാമ്പത്തിക
പരാധീനത ഇല്ലാതാക്കി
സമഗ്ര രക്ഷാ പാക്കേജ്
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിനായി
നിയോഗിച്ച
പ്രൊഫ.സുശീല്‍ ഖന്ന
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ
റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്നും
അതിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ തലത്തില്‍
ചര്‍ച്ചകള്‍
നടന്നിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(സി)
നഷ്ടത്തില്‍
ഓടുന്ന സര്‍വ്വീസുകള്‍
പുനഃക്രമീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
വര്‍ഷങ്ങളായി
അനധികൃതമായി ജോലിക്ക്
ഹാജരാകാത്ത
ജീവനക്കാരോട് നിശ്ചിത
തീയതിയ്ക്കകം
ഡ്യൂട്ടിയില്‍
പ്രവേശിക്കുവാൻ കര്‍ശന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ?
മണ്ണ്
പര്യവേക്ഷണ-മണ്ണ് സംരക്ഷണ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
*133.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണ്
പര്യവേക്ഷണ-മണ്ണ്
സംരക്ഷണ വകുപ്പിന്റെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പ് അടുത്ത ഒരു
വര്‍ഷക്കാലം
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മണ്ണിനെക്കുറിച്ചുള്ള
ഡിജിറ്റല്‍ വിവരശേഖരണം
ലഭ്യമാണോ; ഇല്ലെങ്കില്‍
ആയത് തയ്യാറാക്കുമോ?
വിഴിഞ്ഞം
തുറമുഖപദ്ധതി
*134.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരാറുകാരന്
അമിതലാഭം ഉണ്ടാക്കി
നല്‍കുക എന്ന
ലക്ഷ്യത്തോടെ മുന്‍
സര്‍ക്കാര്‍ വിഴിഞ്ഞം
തുറമുഖ പദ്ധതി കരാര്‍
നല്‍കിയതില്‍ അഴിമതി
നടത്തിയെന്ന
കംപ്ട്രോളര്‍ ആന്റ്
ഓഡിറ്റര്‍ ജനറലിന്റെ
കണ്ടെത്തല്‍ വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണ
പ്രവര്‍ത്തനത്തെ
ബാധിക്കില്ലെന്നും
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുമെന്നും
ഉറപ്പാക്കാന്‍ വേണ്ട
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കംപ്ട്രോളര്‍
ആന്റ് ഓഡിറ്റര്‍
ജനറലിന്റെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
അറിയിക്കാമോ;
(സി)
തുറമുഖ
പദ്ധതി വിജയകരമായി
പൂര്‍ത്തിയാക്കുന്നതിനുവേണ്ടി,
പദ്ധതിയുടെ ഭാഗമായി
വീടും സ്ഥലവും തൊഴിലും
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാര-പുനരധിവാസ
പാക്കേജ് സമയബന്ധിതമായി
നടപ്പാക്കുമോ; ഇതിനായി
ജനകീയ സമിതി
രൂപീകരിക്കണമെന്ന
പ്രദേശവാസികളുടെ ആവശ്യം
പരിഗണിക്കുമോ?
കുടുംബശ്രീ
യൂണിറ്റുകളുടെ ശാക്തീകരണം
*135.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
,,
യു. പ്രതിഭ ഹരി
ശ്രീ.വി.
അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീ
ശാക്തീകരണത്തിന്‍െറ
പ്രധാന
ഉപാധികളിലൊന്നായി മാറിയ
കുടുംബശ്രീ
യൂണിറ്റുകളുടെ
ശാക്തീകരണത്തിനും
വിപുലീകരണത്തിനുമായി ഈ
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമെന്നറിയിക്കാമോ;
(ബി)
സാമൂഹ്യപുനരുദ്ധാരണ
രംഗത്ത് നടത്തുന്ന
ഇടപെടലുകളോടൊപ്പം
വരുമാനദായകമായ പുതിയ
പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുക്കുന്നതിനും
കുടുംബശ്രീ
യൂണിറ്റുകൾക്ക്
എത്രമാത്രം
സാധ്യമായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
മൈക്രോ സംരംഭങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
വിപണന മേഖലകള്‍
വിപുലീകരിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കാര്ഷികോല്പാദനരംഗത്തും
മൃഗപരിപാലന രംഗത്തും
കുടുംബശ്രീ
ഉണ്ടാക്കിയിട്ടുള്ള
നേട്ടങ്ങള്‍
അറിയിക്കാമോ?
ഐ.സി.എ.ആര്.
മാതൃകാനിയമം കാര്‍ഷിക
സര്‍വ്വകലാശാലയില്‍
നടപ്പിലാക്കല്‍
*136.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
കാര്‍ഷിക
സര്‍വ്വകലാശാലകള്‍ക്കായി
ഇന്ത്യന്‍ കാര്‍ഷിക
ഗവേഷണ കൗണ്‍സില്‍
(ഐ.സി.എ.ആര്.)
നടപ്പിലാക്കിയ
പൊതുനിയമം കേരള
കാര്‍ഷിക സര്‍വകലാശാല
നടപ്പാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാതൃകാനിയമം
നടപ്പാക്കാത്ത പക്ഷം
കേന്ദ്രസര്‍ക്കാരിന്റെ
എല്ലാ സഹായങ്ങളും
നിര്‍ത്തിവെക്കും
എന്ന് അടുത്തിടെ
കാര്‍ഷിക സര്‍വ്വകലാശാല
സന്ദര്‍ശിച്ച ഇന്ത്യന്‍
കാര്‍ഷിക ഗവേഷണ
കൗണ്‍സില്‍ അധികാരികള്‍
മുന്നറിയിപ്പ്
നൽകിയിരുന്നോ; ഇതു
സംബന്ധിച്ച് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
മാതൃകാനിയമം
നടപ്പാക്കാതിരിക്കുന്നതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്; ഇതു
പരിഹരിക്കാന്‍
സര്‍വകലാശാല തലത്തിലും
സര്‍ക്കാര്‍ തലത്തിലും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
നെല്വര്ഷ
ആചരണ പദ്ധതി
*137.
ശ്രീ.പി.
ഉണ്ണി
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
വ്യാപനത്തിന്റെ ഭാഗമായി
പ്രഖ്യാപിച്ച
നെല്വര്ഷ ആചരണ പദ്ധതി
എത്രമാത്രം
ഫലപ്രദമായെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
തരിശുനിലത്തു
കൃഷിയിറക്കുന്നതിനും
നെല്‍വയലുകളുടെ
സംരക്ഷണത്തിനും
അനിവാര്യമായ നെല്‍വയല്‍
തണ്ണീര്‍ത്തട ഡാറ്റാ
ബാങ്ക്
രൂപീകരിക്കുന്നതിനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കുമോ;
(സി)
നെല്ല്
സംരക്ഷണം
കാര്യക്ഷമമാക്കാനും
മുന്‍കാലങ്ങളില്‍
നിന്നും വിഭിന്നമായി,
സംഭരിച്ച നെല്ലിന്റെ
വില ഉടന്‍ തന്നെ
നല്‍കാനും ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
റോഡ്
ടാറിംഗില്‍ പ്ലാസ്റ്റിക്ക്
ഉപയോഗപ്പെടുത്തണമെന്ന
നിര്‍ദ്ദേശം
*138.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയിലെ റോഡുകളുടെ
ടാറിംഗിന്
പ്ലാസ്റ്റിക്ക്
ഉപയോഗപ്പെടുത്തണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അതു
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായുള്ള
പ്ലാസ്റ്റിക്ക് ശേഖരണ
സംവിധാനം
ഏപ്രകാരമാണെന്ന്
വിശദമാക്കുമോ?
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍
*139.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യപ്രശ്നങ്ങള്‍ക്ക്
ഒരു ശാശ്വതപരിഹാരമെന്ന
നിലയ്ക്ക്
ഉറവിടത്തില്‍ത്തന്നെ
മാലിന്യസംസ്കരണത്തിനുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതികള്‍
സംബന്ധിച്ച വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേന
പ്ലാസ്റ്റിക്
റീസൈക്കിള്‍
ഫാക്ടറികള്‍
സ്ഥാപിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്ന്
വെളിപ്പെടുത്താമോ;
(സി)
ആധുനിക
രീതിയിലുള്ള
വികേന്ദ്രീകൃത
മാലിന്യസംസ്ക്കരണ
പദ്ധതികള്‍
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
ജൈവമാലിന്യം
സംസ്കരിക്കുന്നതിന് നടപടി
*140.
ശ്രീ.സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളിലെ
വന്‍കിട ഹോട്ടലുകള്‍,
സ്ഥാപനങ്ങള്‍,
കശാപ്പുശാലകള്‍
എന്നിവിടങ്ങളില്‍നിന്നുള്ള
ജൈവമാലിന്യം ശേഖരിച്ച്
സംസ്കരിക്കാത്തതുമൂലമുണ്ടാകുന്ന
പ്രശ്നങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
മാലിന്യം ശേഖരിച്ച്
സംസ്കരിക്കുന്നതിനായി
പ്രത്യേക പദ്ധതി
എന്തെങ്കിലും
നിലവിലുണ്ടോ;
വിശദമാക്കുമോ;
(സി)
ഉറവിട
മാലിന്യസംസ്കരണ സംരംഭം
ഫലപ്രദമാകാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ?
'ഓണത്തിന്
ഒരു മുറം പച്ചക്കറി'
*141.
ശ്രീ.റോജി
എം. ജോണ്‍
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണത്തിന്
ഒരു മുറം പച്ചക്കറി
എന്ന പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
എത്ര
കുടുംബങ്ങളിലാണ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി എന്ത് തുക
വകയിരുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
മികച്ച
പച്ചക്കറിത്തോട്ടം
തയ്യാറാക്കുന്ന
ഗ്രൂപ്പിനും
വീട്ടമ്മമാര്‍ക്കും
സംസ്ഥാന തലത്തില്‍
സമ്മാനം നല്കാന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
കര്‍ഷകസൗഹൃദ
കൃഷിഭവനുകള്‍
*142.
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകളുടെ
പ്രവര്‍ത്തനം
കര്ഷകസൗഹൃദമാക്കാന്
നടപടി സ്വീകരിക്കുമോ;
(ബി)
ജൈവകൃഷിയിലേയ്ക്ക്
കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിനും
അവരുടെ കാര്‍ഷിക
ഉത്പന്നങ്ങള്‍ക്ക്
മതിയായ വിപണി
ലഭിക്കുന്നതിനുമുളള
നടപടി സ്വീകരിക്കുമോ;
(സി)
കൃഷിഭവനുകളെ
കാര്‍ഷിക സേവന
ഭവനങ്ങളാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നൽകാമോ?
സ്കൂള്‍
ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍
നിര്ബന്ധമാക്കുവാന് നടപടി
*143.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എന്‍. വിജയന് പിള്ള
,,
ആന്റണി ജോണ്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍ ബസുകള്‍
നിരന്തരം
അപകടത്തില്‍പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍
അവരവരുടെ അധികാര
പരിധിയിലുള്ള സ്കൂള്‍
ബസുകളുടെ
പ്രവര്‍ത്തനക്ഷമത
പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കാന്
ആര്.ടി.ഒ.മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പരിശോധനയില്‍
അപാകത കണ്ടെത്തുന്ന
വാഹനഉടമകള്‍ക്കെതിരെ
എന്തെല്ലാം
ശിക്ഷാനടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
വര്‍ഷവും സ്കൂള്‍
തുറക്കുന്നതിന്
മുമ്പുള്ള പതിവ്
പരിശോധനയ്ക്ക് പുറമേ
സ്കൂള്‍ വാഹനങ്ങളുടെ
പ്രവര്‍ത്തനക്ഷമത
കൃത്യമായ ഇടവേളകളില്‍
പരിശോധിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
അമിത
വേഗം മൂലമുള്ള
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
സ്കൂള്‍ ബസുകളില്‍
സ്പീഡ് ഗവര്‍ണര്‍
നിര്ബന്ധമാക്കുവാന്
നടപടി സ്വീകരിക്കുമോ?
തുറമുഖമേഖലയില്‍
പരമ്പരാഗത മണല്‍ വാരല്‍ നയം
*144.
ശ്രീ.കെ.
ആന്‍സലന്‍
,,
ബി.സത്യന്
,,
എം. രാജഗോപാലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുറമുഖമേഖലയില്‍
പരമ്പരാഗത മണല്‍ വാരല്‍
(മാന്വല്‍ ഡ്രെഡ്ജിംഗ്)
നയം രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
മാന്വല്‍ ഡ്രെഡ്ജിംഗ്
നടത്തുന്നത് ആരാണെന്നും
പുതിയ നയം
പ്രാബല്യത്തില്‍
വരുന്നതോടെ ഇത് ആരെ
ഏല്പ്പിക്കാനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
ലഭിക്കുന്ന മണല്‍,
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അതേപടി ഉപയോഗിക്കാന്‍
സാധ്യമല്ലാത്തതിനാല്‍
ഇത്
ശുദ്ധീകരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുടുംബശ്രീയെ
ശാക്തീകരിക്കുന്നതിനായി
പദ്ധതികള്‍
*145.
ശ്രീ.ഐ.ബി.
സതീഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുടുംബശ്രീയെ
ശാക്തീകരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
വിഭാഗങ്ങളെ
കുടുംബശ്രീയുടെ
ഭാഗമാക്കുന്നതിന്റെ
ഭാഗമായി,
വയോജനങ്ങളുടെയും
ഭിന്നശേഷിയുളളവരുടെയും
ട്രാന്സ്ജന്ഡര്
വിഭാഗക്കാരുടെയും
അയല്‍ക്കൂട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇതിന്റെ
ഭാഗമായി ഇതരസംസ്ഥാന
തൊഴിലാളികളുടെ
അയല്‍ക്കൂട്ടങ്ങള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കുടുംബശ്രീ
ഉത്പന്നങ്ങളുടെ വിപണനം
ശക്തിപ്പെടുത്തുന്നതിനായി
എല്ലാ ജില്ലകളിലും
കുടുംബശ്രീ ബസാര്‍
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മദ്യശാലകള്‍ക്ക്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
എന്‍.ഒ.സി.
*146.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തീരാജ്
ആക്ടിലെ 232-ാം
വകുപ്പും നഗരപാലിക
ആക്ടിലെ 232-ാം
വകുപ്പും ഭേദഗതി
ചെയ്തുകൊണ്ട്
സര്‍ക്കാര്‍
ഓര്‍ഡിനന്‍സ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓര്‍ഡിനന്‍സ്
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
പുതിയ
മദ്യശാലകള്‍
തുറക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
എന്‍.ഒ.സി. വേണമെന്ന
വ്യവസ്ഥ
ഒഴിവാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മദ്യവില്പനശാലകള്
മാറ്റി
സ്ഥാപിക്കുന്നതിനും
എന്‍.ഒ.സി.
നിര്‍ബന്ധമാണെന്ന
വ്യവസ്ഥ
ഒഴിവാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തീരദേശ
കപ്പല്‍ ഗതാഗതപദ്ധതി
*147.
ശ്രീ.പി.ടി.
തോമസ്
,,
വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍
ഗതാഗതപദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കുമോ;
(സി)
സര്‍വ്വീസ്
നടത്തുന്ന
കപ്പലുകള്‍ക്ക്
എന്തെല്ലാം
ഇന്‍സെന്റീവുകളാണ്
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
ഓണത്തിന്
ഒരു മുറം പച്ചക്കറി
*148.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഓണത്തിന്
ഒരു മുറം പച്ചക്കറി'
എന്ന പേരില്‍ ഒരു
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്; ഏതൊക്കെ
ഏജന്‍സികളുമായി
സഹകരിച്ചാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുവാന്‍ സ്വീകരിച്ച
നടപടികള്‍
*149.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് ഓപ്പറേഷന്
ശാസ്ത്രീയവും ലാഭകരവും
ആക്കുവാന്
മാനേജ്മെന്റ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സി.
നടപ്പാക്കിയ
പരിഷ്ക്കാരങ്ങളോട്
ജീവനക്കാരുടെ സമീപനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴില്‍
നിയമങ്ങള്‍ കാറ്റില്‍
പറത്തി വികലമായ
ഉത്തരവുകളാണ്
കെ.എസ്.ആര്.ടി.സി.
മാനേജ്മെന്റ്
പുറത്തിറക്കുന്നത് എന്ന
തൊഴിലാളി യൂണിയനുകളുടെ
ആക്ഷേപം വസ്തുതാപരമാണോ
എന്നറിയിക്കാമോ;
(ഡി)
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
കെ.എസ്.ആര്.ടി.സി.യിലെ
സംഘടനകള്‍ മാനേജ്മെന്റ്
മുമ്പാകെ വച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
അവരുമായി ചര്‍ച്ചചെയ്ത്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നവകേരളത്തിന്
ജനകീയാസൂത്രണം
*150.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളത്തിന്
ജനകീയാസൂത്രണം എന്ന
വികസനസന്ദേശം
സാമൂഹ്യനീതിയിലധിഷ്ഠിതമായ
പ്രാദേശികവികസനത്തിന്
എത്രമാത്രം കരുത്തു
പകര്‍ന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതി
നിര്‍വഹണം
കാര്യക്ഷമമാക്കുന്നതിനും
അടിസ്ഥാന സാമൂഹ്യ-വികസന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
ലക്ഷ്യമാക്കുന്ന വികസന
മിഷനുകള്‍
കാര്യക്ഷമമായി
നടപ്പാക്കുന്നതിനും
എര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
പ്രധാന പ്രശ്നമായിരുന്ന
അഴിമതി, സ്വജന
പക്ഷപാതം,
കെടുകാര്യസ്ഥത എന്നിവ
അവസാനിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?