ഒ.
ഡി. ഇ. പി. സി. മുഖേനയുള്ള
നിയമനം
765.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒ.
ഡി. ഇ. പി. സി. മുഖേന
ഏതൊക്കെ രാജ്യങ്ങളിലാണ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒ. ഡി. ഇ. പി. സി.
നിയമനം ലഭിച്ചവരുടെ
എണ്ണമെത്ര; ഏതൊക്കെ
രാജ്യങ്ങളിലാണെന്ന്
വ്യക്തമാക്കുമോ?
ഐ.റ്റി.
മേഖലയിലെ കൂട്ട പിരിച്ച്
വിടലിനെതിരെ നടപടി
766.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോപാര്‍ക്ക്
ഉള്‍പ്പെടെ സംസ്ഥാനത്തെ
ഐ.റ്റി. മേഖലയില്‍
ജീവനക്കാരെ പിരിച്ച്
വിടുന്നുണ്ടോ; എങ്കില്‍
ഇത്തരത്തില്‍ കൂട്ട
പിരിച്ചുവിടലിന്
കാരണമായ സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
പിരിച്ച് വിട്ട
ജീവനക്കാരുടെ എണ്ണവും
കമ്പനികളുടെ പേര്
വിവരവും ലഭ്യമാക്കാമോ;
(സി)
ഐ.റ്റി.
ജീവനക്കാര്‍ക്കു
മാത്രമായി ക്ഷേമനിധി
ബോര്‍ഡ്
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
767.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ജോലി ചെയ്യുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
എണ്ണം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ബി)
ഇവരുടെ
ജില്ല തിരിച്ചുള്ള
എണ്ണം (ആണ്, പെണ് )
വ്യക്തമാക്കുമോ;
(സി)
പ്രായൂപൂര്ത്തിയായ
ഇതര സംസ്ഥാന
തൊഴിലാളികളെ (ആണ്,
പെണ് ) സ്വകാര്യ
വ്യക്തികളുടെ
വീടുകളിലും
സ്ഥാപനങ്ങളിലും
ജോലിയ്ക്ക്
നിര്‍ത്തുന്നതു
സംബന്ധിച്ച്
എന്തെങ്കിലും നിയമം
പാലിയ്ക്കേണ്ടതുണ്ടോ;
വിശദാശം
വെളിപ്പെടുത്തുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
രജിസ്ട്രേഷന്
768.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജോലി ചെയ്യുന്ന ഇതര
സംസ്ഥാന തൊഴിലാളികളുടെ
എണ്ണമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തിലുളള
എത്ര പേര് ഇവിടെ ജോലി
ചെയ്യുന്നുണ്ട്;
ഇവര്‍ക്ക്
രജിസ്ട്രേഷന്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനായി ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
(ബി)
താെഴിലിനെന്ന
വ്യാജേന ക്രിമിനല്‍
സ്വഭാവമുളള ഇതര സംസ്ഥാന
തൊഴിലാളികൾ ഇവിടെ
എത്തുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരെ
നിയന്ത്രിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇവരുടെ
രജിസ്ട്രേഷന് തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളെക്കൂടി
അധികാരപ്പെടുത്തുംവിധം
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സമഗ്ര
തൊഴില്‍ നയം
769.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമഗ്ര തൊഴില്‍ നയം
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
വിശദമാക്കുമോ;
(ബി)
തൊഴില്‍
മേഖലയില്‍ മാറ്റങ്ങള്‍
വരുത്തുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നയം രൂപീകരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്,
വിവരിക്കുമോ;
(ഡി)
ടി നയം എന്നത്തേക്ക്
പ്രഖ്യാപിക്കുമെന്നു
വിശദമാക്കുമോ?
തോട്ടം
തൊഴിലാളികള്‍
770.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളികള്‍
പലപ്പോഴും അടിസ്ഥാന
സൗകര്യങ്ങള്‍ പോലും
ഇല്ലാത്ത താമസ
സ്ഥലങ്ങളിലാണ്
കഴിയുന്നതെന്നകാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
തോട്ടം
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട താമസ
സൌകര്യം ഉറപ്പു
വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
തോട്ടം
തൊളിലാളികള്‍ക്ക്
മെച്ചപ്പെട്ട താമസ
സൌകര്യം ഉറപ്പു
വരുത്തുന്നതിനും മറ്റ്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിനും
ബന്ധപ്പെട്ട
നിയമത്തില്‍ ഏതെങ്കിലും
തരത്തിലുള്ള മാറ്റം
ആവശ്യമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
എക്സൈസ്
ഗാര്‍ഡ് റാങ്ക് ലിസ്റ്റിന്റെ
കാലപരിധി
771.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
എക്സൈസ് ഗാര്‍ഡ് റാങ്ക്
ലിസ്റ്റില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
30 വയസ്സ്
പ്രായപരിധിയും
എന്‍ട്രന്‍സ് ടെസ്റ്റ്
യോഗ്യതയും
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
2015
ല്‍ നിലവില്‍ വന്ന
റാങ്ക് ലിസ്റ്റിന്റെ
കാലപരിധി
അവസാനിപ്പിച്ച്
ഉത്തരവായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അസംഘടിത
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
772.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പുരോഗതി സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(ബി)
തൊഴിലാളികള്‍ക്ക്
യുവിന് കാര്‍ഡ്
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍ജന്യ
രോഗങ്ങള്‍
773.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശുചിത്വ
സൗകര്യങ്ങളുടെയും,
ചികിത്സാ
സൗകര്യങ്ങളുടെയും
അഭാവത്താല്‍
തൊഴില്‍ജന്യ രോഗങ്ങള്‍
കൂടി വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൊഴില്‍ജന്യ
രോഗങ്ങള്‍ തടയുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ?
പട്ടാമ്പിയില്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
774.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
താലുക്കില്‍ ഒരു
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തൊഴില്‍ അന്വേഷകരുടെ
സൌകര്യത്തിനായി
പട്ടാമ്പിയില്‍ ഒരു
എക്സ്ചേഞ്ച്
സ്ഥാപിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകൾ
കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
വിശദമാക്കാമോ?
(സി)
തൊഴില്‍
അന്വേഷകര്‍ക്ക് അവരുടെ
അപേക്ഷയുടെ സ്റ്റാറ്റസ്
അറിയുവാനുള്ള നടപടികള്‍
സ്വീകരിക്കുന്നത് ഈ
രംഗത്തെ
അഴിമതികുറയുവാന്
സഹായകമാകുമെന്നുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്തിട്ടുളള
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍
775.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബുദ്ധിമാന്ദ്യമുളളവരുള്പ്പടെയുളള
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍
എത്ര പേര്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുളള കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഏത് വര്‍ഷം വരെ
രജിസ്റ്റര്‍ ചെയ്ത
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇതിനകം ജോലി നല്കി;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്ത്
ബുദ്ധിമാന്ദ്യമുളളവരുള്പ്പടെയുളള
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
'കെെവല്യ പദ്ധതി'
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇൗ പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ഇൗ
പദ്ധതി പ്രകാരം
ലഭിയ്ക്കുന്ന
സാമ്പത്തിക സഹായത്തിന്
എത്ര ശതമാനം പലിശയാണ്
ഇൗടാക്കുന്നത്?
(ഇ)
ഇൗ
പദ്ധതിയുടെ ഉപാധികള്‍
എന്തൊക്കെയാണ്;
(എഫ്)
കെെവല്യ
പദ്ധതി മൂലം സാമ്പത്തിക
സഹായം ലഭിയ്ക്കുന്ന
ബുദ്ധിമാന്ദ്യമുള്പ്പടെയുളള
ഭിന്നശേഷിക്കാരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഭാവിയില്‍ സര്‍ക്കാര്‍
ജോലി ലഭിയ്ക്കുന്നതിന്
ഏതെങ്കിലും തരത്തിലുളള
നിയമതടസമുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ചിറ്റൂർ
എംപ്ലോയബിലിറ്റി സെന്റര്‍
776.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചിറ്റൂർ
എംപ്ലോയബിലിറ്റി
സെന്ററിന്റെ
വികസനത്തിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
യുവജനങ്ങൾക്കായി
ടി പദ്ധതിയിൽ
ഉള്പ്പെടുത്തുവാനുദ്ദേശിക്കുന്ന
പരിപാടികളെന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതിക്ക് മൊത്തം എത്ര
രൂപ
വകയിരൂത്തിയിട്ടുണ്ട്;
(ഡി)
ടി
സെന്ററിലേക്ക്
കരാറടിസ്ഥാനത്തിൽ എത്ര
തസ്തികകൾ സൃഷ്ടിക്കുവാൻ
ഉദ്ദേശിക്കുന്നുവെന്നും
എത്രപേർക്ക് സെന്റർ വഴി
തൊഴിൽ നൽകുവാൻ
ഉദ്ദേശിക്കുന്നുവെന്നും
വ്യക്തമാക്കുമോ?
നെെപുണ്യ
പദ്ധതി
777.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെെപുണ്യ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നെെപുണ്യ
യോഗ്യതാ ചട്ടക്കൂടില്‍
ഉള്‍പ്പെടാത്തതിനാല്‍
കേരളത്തില്‍ നിന്നുളള
കുട്ടികള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍ ജോലിക്ക്
അപേക്ഷിക്കാന്‍
കഴിയുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മരട്
ഐ.ടി.ഐ.ക്ക് സ്വന്തം കെട്ടിടം
778.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
ഐ.ടി.ഐ.ക്ക് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ ഇന്നത്തെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
എത്രയും
വേഗം ഈ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ;
(സി)
എന്നത്തേക്ക്
ഈ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;?
വൈഗാ
ത്രഡ്സ് കമ്പനി
779.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിനു നല്കിയ
സ്ഥലത്ത്
പ്രവര്‍ത്തിച്ചു
വന്നിരുന്ന ചാലക്കുടി
മണ്ഡലത്തിലെ
കൊരട്ടിയിലെ വൈഗാ
ത്രഡ്സ് കമ്പനി
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ട്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
പ്രസ്തുത സ്ഥലം
തിരിച്ചെടുക്കുന്നതിനും,
കമ്പനിയിലെ
തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും,
അര്‍ഹമായ
കോമ്പന്‍സേഷനുകള്‍
അനുവദിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
അടിയന്തിര നടപടി
സ്വീകരിക്കാമോ?
മാടായി
എെ.ടി.എെയിലെ പുതിയ
കോഴ്സുകള്‍
780.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മാടായി
എെ.ടി.എെയില്‍
ഇപ്പോള്‍ ഏതൊക്കെ
കോഴ്സുകളാണ്
നിലവിലുളളത്;
(ബി)
പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
ഏതൊക്കെ
ട്രേഡുകളാണ് പുതുതായി
അനുവദിച്ചിട്ടുളളത്;വിശദാംശം
നല്‍കുമോ?
തൊഴില്‍
വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ്
വിഭാഗം
781.
ശ്രീ.എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
ബി.സത്യന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
വ്യക്തമാക്കാമോ;
(ബി)
തൊഴിലാളികള്‍ക്ക്
തൊഴില്‍ നിയമപ്രകാരമുളള
ആനുകൂല്യങ്ങളും തൊഴില്‍
പരിരക്ഷയും മിനിമം
വേതനവും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താനായി
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
സ്വകാര്യസ്ഥാപനങ്ങളില്‍
പരിശോധന നടത്താറുണ്ടോ;
(സി)
സ്വകാര്യ
മേഖലയില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം കൂടുതല്‍
ഫലപ്രദമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്കില്‍
ഡെവലപ്പ്മെന്റ് ഇനിഷ്യേറ്റീവ്
പ്രോഗ്രാം
782.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ തൊഴില്‍
വകുപ്പിന് കീഴില്‍
സ്കില്‍ ഡെവലപ്പ്മെന്റ്
ഇനിഷ്യേറ്റീവ്
പ്രോഗ്രാം എന്ന
പേരില്‍ ഒരു പദ്ധതി
നിലവിലുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;വിശദാംശം
നല്‍കുമോ;
(സി)
പദ്ധതി
ആരംഭിച്ചത് മുതല്‍
നാളിതുവരെയായി
എത്രപേര്‍ക്ക് ഇതിന്റെ
ഗുണഫലം
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ എത്ര
തുകയാണ് ഓരോ വര്‍ഷവും
അനുവദിച്ചിട്ടുളളതെന്നും
അവ എങ്ങനെ
ചെലവഴിച്ചുവെന്നുമുളള
വിശദാംശം കൂടി
ലഭ്യമാക്കമോ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ യുടെ
വികസനം
783.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ
യുടെ വികസനത്തിനും
അന്താരാഷ്ട്ര നിലവാര
സൗകര്യം
ഒരുക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
പുതിയ സൗകര്യങ്ങളാണ്
ചാലക്കുടി ഗവണ്മെന്റ്
ഐ.ടി.ഐ യില്‍
ഏര്‍പ്പെടുത്തുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഐ.ടി.ഐ
യില്‍
വിദ്യാര്‍ത്ഥികളുടെ
ഹോസ്റ്റല്‍ കെട്ടിടം
പുതുക്കി പണിയുന്നതിനും
സ്റ്റാഫിനായി പുതിയ
ഫ്ലാറ്റ് സമുച്ചയം
നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നിര്‍മ്മാണത്തൊഴിലാളികള്‍ക്കും,
സാങ്കേതികവിദഗ്ധര്‍ക്കും
പരിശീലനം
784.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണത്തൊഴിലാളികള്‍ക്കും,
സാങ്കേതികവിദഗ്ധര്‍ക്കും
പരിശീലനം നല്കുവാന്
സര്‍ക്കാര്‍
തലത്തില്‍എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
മേഖലയിലെ നൂതന
യന്ത്രോപകരണങ്ങളില്‍
വിദഗ്ധ പരിശീലനം
നല്‍കുന്നതിനായി
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
നിലവിലുണ്ടോ; എങ്കില്‍
എത്ര പേര്‍ക്ക് ഇതിനകം
പരിശീലനം നല്കി എന്ന്
വ്യക്തമാക്കാമോ ?
ലഹരിവിമുക്ത
കേരളം
785.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിവിമുക്ത കേരളം എന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
കേരള സംസ്ഥാന
ലഹരിവര്‍ജ്ജന മിഷന്
'വിമുക്തി' എന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
6-10-2016-ലെ ജി.ഒ.(എം
എസ്) 94/2016 പ്രകാരം
സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗരേഖയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
റീഹാബിലിറ്റേഷന്‍
പ്ലാന്റേഷന്‍സ്
786.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റീഹാബിലിറ്റേഷന്‍
പ്ലാന്റേഷന്‍സ്
ലിമിറ്റിഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
റീഹാബിലിറ്റേഷന്‍
പ്ലാന്റേഷന്‍സ്
ലിമിറ്റിഡിന്റെ
പുരോഗതിക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
787.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ക്ഷേമനിധിയില്‍
അംഗമായിട്ടുള്ള പാറമട
തൊഴിലാളികള്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതൊക്കെ ക്ഷേമനിധിയില്‍
അംഗമയിട്ടുള്ളവരാണ്
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്;
വിശദമാക്കാമോ?
സി.ഒ.റ്റി.പി.
ആക്ട് പ്രകാരം എടുത്ത
കേസുകള്‍
788.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
ജൂണ്‍ 1 മുതല്‍ 2017
മാര്‍ച്ച് 31വരെയുള്ള
കാലയളവില്‍ എക്സൈസ്
വകുപ്പ് സി.ഒ.റ്റി.പി.
ആക്ട് പ്രകാരം എടുത്ത
കേസുകളുടെ എണ്ണം
വെളിപ്പെടുത്തുമോ?
മദ്യ
ഔട്ട് ലെറ്റുകള്‍ മാറ്റി
സ്ഥാപിക്കല്‍
789.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ദേശീയ
സംസ്ഥാന പാതയോരത്തു
നിന്നും ബിവറേജസ്
കോര്‍പ്പറേഷന്റെയും
കണ്‍സ്യൂമര്‍
ഫെഡിന്റെയും ഔട്ട്
ലെറ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
സാവകാശം
തേടിയിട്ടുണ്ടോ;
(ബി)
എത്ര
നാളത്തെ സാവകാശമാണ്
മദ്യ ഔട്ട് ലെറ്റുകള്‍
മാറ്റുന്നതിന്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സുപ്രീം
കോടതി വിധി
മറികടക്കാന്‍
സംസ്ഥാനത്തെ ദേശീയ
സംസ്ഥാന പാതകളുടെ പദവി
റദ്ദാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
മദ്യ
വില്പന ശാലകള്‍
790.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ-സംസ്ഥാന
പാതയോരത്ത് നിന്ന് മദ്യ
വില്പന ശാലകള്‍ 500
മീറ്റര്‍ മാറ്റി
സ്ഥാപിക്കണമെന്ന ബഹു.
സുപ്രീം കോടതി വിധി
സംസ്ഥാനത്തെ മദ്യ
വില്പനയെ എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
മദ്യ വില്പന ശാലകളാണ്
തന്മൂലം മാറ്റി
സ്ഥാപിക്കേണ്ടി
വന്നതെന്നും എത്രയെണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
എന്തൊക്കെ
തടസ്സങ്ങളാണ്
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
നേരിടുന്നതെന്നും ആയത്
പരിഹരിക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കുമോ?
ലഹരി
വിമുക്ത കേന്ദ്രങ്ങള്‍
791.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കടിമപ്പെടുന്നവരുടെ
എണ്ണം സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുമ്പോഴും
ലഹരി വിമുക്ത ചികിത്സാ
കേന്ദ്രങ്ങളുടെ എണ്ണം
വളരെ പരിമിതമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
തലത്തില്‍ ഇപ്പോള്‍
എത്ര ലഹരി വിമുക്ത
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്പോഴുള്ള
ലഹരി വിമുക്ത ചികിത്സാ
കേന്ദ്രങ്ങളിലധികവും
നഗരങ്ങളിലാണെന്നതിനാല്
ഗ്രാമീണ മേഖലയില്‍
ഇത്തരം കേന്ദ്രങ്ങള്‍
ആരംഭിക്കുന്നകാര്യം
പരിഗണിക്കുമോ;
(ഡി)
നിലവിലുള്ള
ലഹരി വിമുക്ത
കേന്ദ്രങ്ങളുടെ ഭൗതിക
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മദ്യ
വില്‍പ്പന ശാലകള്‍
792.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
ദേശീയപാതയോരത്തു
പ്രവര്‍ത്തിക്കുന്ന
എത്ര മദ്യ വില്‍പ്പന
ശാലകള്‍ സുപ്രീംകോടതി
ഉത്തരവു പ്രകാരം
അടച്ചുപൂട്ടിയിട്ടുണ്ടെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
അടച്ചുപൂട്ടിയ
മദ്യവില്‍പ്പനശാലകള്‍
സൗകര്യപ്രദമായ
സ്ഥലങ്ങളിലേയ്ക്ക്
മാറ്റി സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ തിരുവനന്തപുരം
ജില്ലയിലെ ഏതൊക്കെ
വില്‍പ്പനശാലകള്‍
മാറ്റി
സ്ഥാപിക്കുന്നുണ്ടെന്നും
അവ എവിടേക്കാണ്
മാറ്റുന്നതെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
മദ്യ
വിലവര്‍ദ്ധന
793.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബിവറേജസ്
കോര്പ്പറേഷന്
മദ്യത്തിന് വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എത്ര ശതമാനം
വര്‍ദ്ധനയാണ്
നടപ്പിലാക്കിയതെന്നും
അതുമൂലമുള്ള വരുമാന
വര്‍ദ്ധനവ് എത്രയെന്നും
അറിയിക്കുമോ;
(ബി)
മദ്യത്തിന്റെ
വില കൂട്ടിയതുവഴി മദ്യ
ഉല്പാദക കമ്പനികള്‍ക്ക്
അധിക സാമ്പത്തിക
വരുമാനം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
മദ്യ-മയക്കുമരുന്ന്
വ്യാപനം തടയുവാന്‍ നടപടി
794.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ ആവശ്യത്തിന്
മിനിസ്റ്റീരിയല്‍
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ നിയമനം
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മയക്കുമരുന്നുകളുടെയും
മറ്റും വ്യാപനം
തടയുവാന്‍ ആവശ്യത്തിന്
ജീവനക്കാരെ
പി.എസ്.സി.വഴി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
അനധികൃത
മദ്യ-മയക്കുമരുന്ന്
നിര്‍മ്മാണ-വിതരണ
പ്രവര്‍ത്തനങ്ങള്‍
തടയാന്‍ സ്വീകരിച്ചു
വരുന്ന മുന്‍കരുതലുകള്‍
വിശദമാക്കുമോ?
ദേശീയ
-സംസ്ഥാന പാതകള്‍ക്ക് സമീപം
മദ്യവില്പന
795.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
- സംസ്ഥാന
പാതകള്ക്കുസമീപമുള്ള
മദ്യവില്പന സുപ്രീം
കോടതി
നിരോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള
മദ്യകേന്ദ്രങ്ങളാണ്
നിരോധനത്തിന്റെ
പരിധിയില്‍
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കോടതി
നിരോധനപ്രകാരം
സംസ്ഥാനത്ത് പൂട്ടിയതും
പൂട്ടാനുള്ളതുമായ
മദ്യകേന്ദ്രങ്ങളുടെ
വിശദാംശം നല്‍കുമോ;
(ഡി)
സുപ്രീം
കോടതി വിധിയനുസരിച്ച്
മദ്യകേന്ദ്രങ്ങള്‍
നിര്‍ത്തലാക്കുവാന്‍
എന്തെല്ലാം നടപടി
കൈക്കൊണ്ടിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
ബാര്‍
ലൈസന്‍സ്
796.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ബാറുകള്‍ക്ക്
പുതുതായി ലൈസന്‍സ്
നല്കി; അവ ഏതെല്ലാം;
(ബി)
കോടതി
വിധിപ്രകാരം ഏതെങ്കിലും
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
2016
മെയ് 25-ന് ശേഷം
പുതിയതായി അനുവദിച്ച
ബിയര്‍/വൈന്‍ പാര്‍ലര്‍
ലൈസന്‍സുകള്‍ എത്രയാണ്;
ജില്ല തിരിച്ച് കണക്ക്
നല്‍കുമോ?
ദേശീയ
പാതയോരത്ത്
പ്രവര്‍ത്തിക്കുന്ന ബാറുകളും
ബിയര്‍, വൈന്‍ പാര്‍ലറുകളും
797.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ പാതയോരത്ത്
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
ബാറുകളും ബിയര്‍, വൈന്‍
പാര്‍ലറുകളും എത്ര;
വിശദമാക്കുമോ;
(ബി)
കോടതി
ഉത്തരവുകള്‍ വഴി
അനുവാദം ലഭിച്ച്
പ്രവര്‍ത്തിക്കുന്ന
ബാറുകള്‍ എത്ര;
(സി)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
ഏതെങ്കിലും ബാറുകളോ
ബിയര്‍, വൈന്‍
പാര്‍ലറുകളോ കോടതി
ഉത്തരവു പ്രകാരം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം;
(ഡി)
എക്സൈസ്
വകുപ്പില്‍ കേസുകള്‍
കൈകാര്യം ചെയ്യുവാന്‍
എക്സൈസ് ആസ്ഥാനത്ത്
നിയമ വകുപ്പ്
ഉദ്യോഗസ്ഥര്‍ ഉണ്ടോ;
ഇല്ലെങ്കില്‍ നിയമ
വകുപ്പില്‍ നിന്നും
ആവശ്യമായ ഉദ്യോഗസ്ഥരെ
ഡെപ്യൂട്ടേഷന് വഴി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ദേശീയ
പാതയോരങ്ങളിലെ
മദ്യഷാപ്പുകളുടെ നിയന്ത്രണം
798.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയോരങ്ങളിലെ
മദ്യഷാപ്പുകളുടെ
നിയന്ത്രണം സംബന്ധിച്ച്
സുപ്രീം കോടതി
ഉത്തരവിനെ തുടര്‍ന്ന്
കേരളത്തില്‍ എത്ര
ബിവറേജസ്
ഔട്ട്ലെറ്റുകള്
അടച്ചുവെന്നും എത്ര
കള്ളുഷാപ്പുകള്‍
നിര്‍ത്തിവച്ചുവെന്നും
വിശദമാക്കുമോ;
(ബി)
കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പൂട്ടിയ ബാറുകള്‍,
ബിയര്‍ & വൈന്‍
പാര്‍ലറുകള്‍
എന്നിവയുടെ എണ്ണം
ലഭ്യമാക്കുമോ;
(സി)
സുപ്രീം
കോടതിയുടെ ഉത്തരവ്
നടപ്പിലാക്കുന്നതിന്
കൂടുതല്‍ സമയം
ആവശ്യപ്പെട്ട് കോടതിയെ
സമീപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ദേശീയ-
സംസ്ഥാനപാതയോരങ്ങളിലെ
മദ്യശാലകള്‍
799.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
-സംസ്ഥാനപാതയോരങ്ങളില്‍
മദ്യശാലകള്‍ വേണ്ടെന്ന
ബഹു. സുപ്രീംകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; ഇതിന്
പ്രകാരം എത്ര
മദ്യശാലകള്‍ മാറ്റി
സ്ഥാപിച്ചു; എത്ര
വില്‍പ്പന ഔട്ട്
ലെറ്റുകള്‍
അടച്ചുപൂട്ടി;
(ബി)
ഇത്തരം
മദ്യശാലകളില്‍ നിന്ന്
മദ്യം പായ്ക്ക് ചെയ്ത്
വില്‍പ്പന പാടില്ലെന്ന്
പ്രസ്തുത വിധിയില്‍
പരാമര്‍ശിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ദേശീയ-സംസ്ഥാന
പാതയോരത്തെ മദ്യവില്പന
കേന്ദ്രങ്ങള്‍
800.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
ദേശീയ-സംസ്ഥാന
പാതയോരത്തെ ബിവറേജസ്
കോര്‍പ്പറേഷന്റെ
മദ്യവില്പന
കേന്ദ്രങ്ങള്‍ മാറ്റി
സ്ഥാപിച്ചതിന്െറയും
മാറ്റി
സ്ഥാപിക്കാനുളളവയുടെയും
എണ്ണം വ്യക്തമാക്കുമോ;
(ബി)
കോടതിവിധിയനുസരിച്ച്
അടച്ചു
പൂട്ടേണ്ടിവരുന്നതും
മാറ്റി സ്ഥാപിക്കേണ്ടി
വരുന്നതുമായ
ബിയര്‍/വൈന്‍
പാര്‍ലറുകളുടെ എണ്ണം
വ്യക്തമാക്കുമോ;
ബിയര്‍
- വൈന്‍ പാര്‍ലറുകളുടെ
ലൈസന്‍സ് ഫീസ്
801.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
രൂപപ്പെടുത്തിയ മദ്യ
നയത്തിന്റെ
അടിസ്ഥാനത്തില്‍
നല്കിയ ബിയര്‍-വൈന്‍
പാര്‍ലറുകള്‍,
കള്ളുഷാപ്പുകള്‍,
ബാറുകള്‍ എന്നിവയുടെ
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
കാലാവധി
നീട്ടി/പുതുക്കി
നല്‍കിയത് പുതിയ മദ്യ
നയത്തിന്റെ
അടിസ്ഥാനത്തിലാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
ബിയര്‍-വൈന്‍
പാര്‍ലറുകള്‍,
കള്ളുഷാപ്പുകള്‍,
ബാറുകള്‍ ഇവ ഓരോന്നിനും
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
നിശ്ചയിച്ചിരുന്ന
ലൈസന്‍സ് ഫീസ്
എത്രയായിരുന്നു;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാലാവധി
പുതുക്കി/നീട്ടി
നല്കിയ ഓരോന്നിനും
നിശ്ചയിച്ച ലൈസന്‍സ്
ഫീസ് എത്രയായിരുന്നു;
(ഇ)
കാലാവധി
പുതുക്കി/നീട്ടി
നല്കിയപ്പോള്, മുന്‍
സര്‍ക്കാര്‍ നിശ്ചയിച്ച
ലൈസന്‍സ് ഫീസില്‍
എന്തെങ്കിലും വര്‍ദ്ധന
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ?
മദ്യനയം
802.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാറിന്റെ
മദ്യനയം എന്നത്തേക്ക്
പ്രഖ്യാപിക്കും;
(ബി)
നിലവിലുള്ള
മദ്യനയത്തില്‍ നിന്നും
എന്തെങ്കിലും
മാറ്റങ്ങള്‍
പുതിയമദ്യനയത്തില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
എന്തൊക്കെ മാറ്റങ്ങള്‍
വരുത്താനുദ്ദേശിക്കുന്നു;
വിശദാംശങ്ങൾ നല്‍കുമോ?
എക്സൈസ്
വകുപ്പ് മുഖേന ലഭിച്ച വരുമാനം
803.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍ എക്സൈസ്
വകുപ്പ് മുഖേന
സർക്കാരിന് ലഭിച്ച
വരുമാനം എത്രയാണ്;
(ബി)
ഈ
വരുമാനത്തില്‍
മുന്‍വര്‍ഷത്തില്‍
നിന്നുള്ള വ്യതിയാനം
എത്രയാണ്;
വിശദമാക്കുമോ;
(സി)
2016-17
കാലയളവില്‍ ബിവറേജസ്
കോര്പ്പറേഷന് വില്പന
നടത്തിയ
മദ്യത്തിന്റെയും
ബിയറിന്റെയും
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഡി)
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
വില്പനയിലുണ്ടായ
വ്യത്യാസം എത്ര
ശതമാനമെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
വകുപ്പ് കണ്ടെത്തിയ
സ്പിരിറ്റിന്റെ അളവ്
804.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015
ഏപ്രില്‍ മുതല്‍ 2016
മാര്‍ച്ച് വരെയുള്ള
കാലയളവില്‍ എക്സൈസ്
വകുപ്പ് സംസ്ഥാനത്ത്
ആകെ കണ്ടെത്തിയ അനധികൃത
സ്പിരിറ്റിന്റെ അളവെത്ര
എന്നറിയിക്കാമോ;
(ബി)
2016
ഏപ്രില്‍ മുതല്‍ 2017
മാര്‍ച്ച് വരെയുള്ള
കാലയളവില്‍ എക്സൈസ്
വകുപ്പ് സംസ്ഥാനത്ത്
കണ്ടെത്തിയ അനധികൃത
സ്പിരിറ്റിന്റെ
അളവെത്ര;
(സി)
2016
സെപ്റ്റംബര്‍ 1 മുതല്‍
2017 മാര്‍ച്ച് 31 വരെ
എക്സൈസ് വകുപ്പ്
കണ്ടെത്തിയ അനധികൃത
സ്പിരിറ്റിന്റെ അളവെത്ര
എന്ന് വ്യക്തമാക്കാമോ?
അബ്കാരി
നിയമമനുസരിച്ച് എടുത്ത
കേസ്സുകള്‍
805.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജനുവരി മുതല്‍ 2017
മാര്‍ച്ച് വരെ എക്സെെസ്
വകുപ്പ് രജിസ്റ്റര്‍
ചെയ്ത മൊത്തം
കേസ്സുകളുടെ എണ്ണം എത്ര
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
അതില്‍
കോറ്റ്പ പ്രകാരം എടുത്ത
കേസ്സുകളുടെ എണ്ണം
എത്ര; ശതമാനം എത്ര;
(സി)
അബ്കാരി
നിയമമനുസരിച്ച് എടുത്ത
കേസ്സുകളുടെ എണ്ണം
എത്ര; ശതമാനം എത്ര;
(ഡി)
മയക്കുമരുന്ന്
നിരോധന നിയമമനുസരിച്ച്
എടുത്ത കേസ്സുകളുടെ
എണ്ണം എത്ര; ശതമാനം
എത്ര എന്ന്
വിശദമാക്കാമോ?
വിമുക്തി
പദ്ധതി
806.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
ഉപയോഗം മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍
തടയുന്നതിനും ലഹരി
ഉപയോഗം
നിരുത്സാഹപ്പെടുത്തുന്നതിനും
വിമുക്തി പദ്ധതിക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പങ്കാളിത്തം,
നടത്തിപ്പ് എന്നിവ
സംബന്ധിച്ച വിശദ വിവരം
നല്‍കുമോ;
(സി)
ഈ
പദ്ധതി വിഭാവനം
ചെയ്യുന്ന ലക്ഷ്യം
കൈവരിക്കുന്നതിനായി
ജനപങ്കാളിത്തം
ഉറപ്പാക്കുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍,
വിദ്യാഭ്യാസ, ആരോഗ്യ,
സാംസ്കാരിക
സ്ഥാപനങ്ങള്‍
എന്നിവയുടെ
സാന്നിദ്ധ്യം
ഉറപ്പാക്കുമോ?
വിമുക്തി
മിഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍
807.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിമുക്ത കേരളം
ലക്ഷ്യമാക്കി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
വിമുക്തി മിഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ജില്ല-താലൂക്ക്
തലത്തില്‍
നടപ്പിലാക്കേണ്ട
കാര്യങ്ങള്‍
എന്തെല്ലാം; എക്സെസ്
ഓഫീസുകളില്‍ ഇതിന്റെ
ഭാഗമായി എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പാക്കുന്നത്;വിശദമാക്കാമോ;
(സി)
കൊയിലാണ്ടിയിലെ
എക്സൈസ് ഓഫീസിലെ
സൗകര്യങ്ങളുടെ
അപര്യാപ്തത, പദ്ധതിയുടെ
വിജയകരമായ നടത്തിപ്പിന്
തടസ്സമായി
നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പരിഹാരനടപടികള്‍
സ്വീകരിക്കുമോ?
വിമുക്തി
പദ്ധതിയുടെ വിശദാംശങ്ങള്‍
808.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ലഹരി വര്‍ജ്ജന
മിഷന്
ആരംഭിച്ചിരിക്കുന്ന
വിമുക്തി പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ.
(ബി)
ഈ
പദ്ധതി എത്ര
ജില്ലകളില്‍ വിജയകരമായി
നടപ്പിലാക്കി
വരുന്നു;മദ്യവര്‍ജനവും
മയക്കുമരുന്നുകളുടെ
ദുരുപയോഗവും തടയാന്‍
സംസ്ഥാനത്തുള്ള
ബോധവല്‍ക്കരണ
ക്ലിനിക്കുകളുടെ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
പുതുതായി എത്ര
ക്ലിനിക്കുകള്‍
ആരംഭിക്കാന്‍ കഴിഞ്ഞു;
(സി)
മയക്കുമരുന്നിന്റെയും
മദ്യത്തിന്റെയും
ദുരുപയോഗത്തെക്കുറിച്ച്
വരുന്ന അദ്ധ്യയനവര്‍ഷം
സ്കൂള്‍, കോളേജ്
തലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ബോധവൽക്കരണ പദ്ധതികള്‍
വ്യക്തമാക്കാമോ?
ബാറുകളും
സര്‍ക്കാര്‍ മദ്യശാലകളും
പൂട്ടിയതിനാല്‍ ഉണ്ടാകുന്ന
നഷ്ടം
809.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബഹു.
സുപ്രീംകോടതിവിധിമൂലം
ബാറുകളും സര്‍ക്കാര്‍
മദ്യശാലകളും പൂട്ടിയതു
കാരണം സര്‍ക്കാരിന്
ഉണ്ടാകുന്ന നഷ്ടം
എത്രകോടിയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വെളിപ്പെടുത്തുമോ;
(ബി)
ഒരു
മാസം ഉണ്ടാകുന്ന നഷ്ടം
എത്ര കോടിയെന്ന്
ബാറുകള്‍ തിരിച്ചും
സര്‍ക്കാര്‍
മദ്യശാലകള്‍ തിരിച്ചും
വിശദമാക്കുമോ;
(സി)
ബഹു.
സുപ്രീംകോടതി
വിധിയ്ക്കെതിരെ
സര്‍ക്കാര്‍ അപ്പീല്‍
നല്‍കുന്നകാര്യം
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ എന്ത്
മാനദണ്ഡത്തിന്റെ
പേരിലാണ് അപ്പീല്‍
എന്ന് വിശദമാക്കുമോ?
എക്സൈസു്
ജീവനക്കാര്‍ക്ക് യൂണിഫോം
അലവന്‍സ്
810.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന് കീഴിലുള്ള
ജീവനക്കാര്‍ യൂണിഫോം
ഉപയോഗിക്കുന്നുണ്ടോ;
(ബി)
പ്രതിവര്‍ഷം
എത്ര മീറ്റര്‍ തുണിയാണ്
ഇതിനുവേണ്ടി
വാങ്ങുന്നത്;
(സി)
എത്ര
ജീവനക്കാര്‍ക്ക്
യൂണിഫോം അലവന്‍സ്
നല്‍കുന്നുണ്ട്;
(ഡി)
സര്‍ക്കാര്‍
ചെലവില്‍ നല്കുന്ന
യൂണിഫോം സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
മില്ലുകള്‍, ഖാദി,
കൈത്തറി മേഖലകൾ
എന്നിവിടങ്ങളില്‍
നിന്ന്
വാങ്ങുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മദ്യവിപണന
മാ൪ഗ്ഗനി൪ദ്ദേശം
നടപ്പിലാക്കല്‍
811.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരമേറ്റ്,
നാളിതുവരെയും മദ്യനയം
പ്രഖ്യാപിച്ചിട്ടില്ലെന്ന
കാര്യം ശരിയാണോ;
എങ്കില്‍ മദ്യനയം
ഔദ്യോഗികമായി
പ്രഖ്യാപിക്കാതെ മുന്‍
സർക്കാരിന്റെ നയം
തുടരാനാണോ
ഉദ്ദേശിക്കുന്നത്;
(ബി)
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം വിവിധ
കോടതികള്‍ മദ്യ
വിപണനവുമായി
ബന്ധപ്പെട്ട്
പുറപ്പെടുവിച്ചിട്ടുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഈ കാലയളവിലെ ഏതെല്ലാം
വിധികളുടെ
നടപ്പാക്കലാണ്
നടന്നിട്ടുള്ളത് എന്ന്
വിശദമാക്കുമോ?
മദ്യവില്പന
812.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
മദ്യവില്പനയിലൂടെ
മൊത്തം എത്ര തുക
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
കഞ്ചാവ്,
കറുപ്പ്, മറ്റ്
മയക്കുമരുന്നുകള്‍
എന്നിവ എക്സൈസ് വകുപ്പ്
വിപണനം ചെയ്യുന്നുണ്ടോ;
എങ്കില്‍ അതിലൂടെ എന്തു
തുക ലഭിച്ചു എന്ന്
വ്യക്തമാക്കാമോ?
സ്പിരിറ്റ്
കേസുകള്‍
813.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജൂലൈ 1 മുതല്‍ 2017
മാര്‍ച്ച് 31 വരെ എത്ര
സ്പിരിറ്റ് കേസുകളാണ്
എക്സൈസ് വകുപ്പ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
(ബി)
2015
ജൂലൈ 1 മുതല്‍ 2016
മാര്‍ച്ച് 31 വരെ എത്ര
സ്പിരിറ്റ് കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന്
വെളിപ്പെടുത്തുമോ?
കാസര്‍കോഡ്
ജില്ലയില്‍ എക്സൈസ് വകുപ്പിന്
സ്വന്തമായി കെട്ടിടങ്ങൾ
814.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം,
കാസര്‍കോഡ് ജില്ലയില്‍
എക്സൈസ് വകുപ്പ്
നടത്തിയ
പ്രവര്‍ത്തനങ്ങളും
അതിനുവേണ്ടി ചെലവഴിച്ച
തുകയും മണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കാസര്‍കോഡ്
ജില്ലയില്‍ എക്സൈസ്
വകുപ്പിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിനുവേണ്ടി ഇതുവരെ
നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാസര്‍കോഡ്
ജില്ലയില്‍ എക്സൈസ്
ഭവന് എവിടെയാണ്
കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന് എത്ര തുക
നീക്കിവച്ചിട്ടുണ്ട്;
(ഇ)
പ്രസ്തുത
ജില്ലയില്‍ റേഞ്ച്
ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ?
മദ്യവില്പന
കേന്ദ്രങ്ങള്‍
815.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബെവ്കോ,
സിവില്‍ സപ്ലൈസ്
എന്നിവയുടെ
ഉടമസ്ഥതയില്‍ എത്ര
മദ്യവില്പന
കേന്ദ്രങ്ങള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സുപ്രീംകോടതി
വിധിയുടെ
വെളിച്ചത്തില്‍
സംസ്ഥാനത്ത് എത്ര മദ്യ
വില്പന കേന്ദ്രങ്ങള്‍
അടച്ചു പൂട്ടിയെന്നും
എത്ര മദ്യ വില്പന
കേന്ദ്രങ്ങള്‍ മാറ്റി
സ്ഥാപിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര ബാര്‍ ഹോട്ടലുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
വ്യാജമദ്യം,
കഞ്ചാവ് മുതലായവ തടയുന്നതിന്
നടപടി
816.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യാജമദ്യ -
മയക്കുമരുന്ന് ഉപയോഗം
തടയുന്നതിന്റെ ഭാഗമായി
എക്സൈസ് വകുപ്പ്
സംസ്ഥാനത്ത് എത്ര
റെയിഡുകള്‍
നടത്തിയിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര ലിറ്റര്‍
വ്യാജമദ്യം
പിടിച്ചെടുത്തിട്ടുണ്ട്;
(സി)
എത്ര
കിലോ കഞ്ചാവ്
പിടിച്ചെടുത്തിട്ടുണ്ട്;
(ഡി)
എത്ര
കിലോ നിരോധിത പുകയില
ഉല്പന്നങ്ങള്
പിടിച്ചെടുത്തിട്ടുണ്ട്;
(ഇ)
മറ്റു
നിരോധിത ലഹരി
ഉല്പന്നങ്ങള് എത്ര
പിടിച്ചെടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(എഫ്)
വ്യാജമദ്യ
- നിരോധിത പുകയില
ഉല്പന്നങ്ങള്, കഞ്ചാവ്
തുടങ്ങിയവ
കണ്ടെത്തുന്നതിന്
നിരന്തരം റെയ്ഡുകള്‍
നടത്തുന്നതിന് എക്സൈസ്
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
മദ്യശാലകള്‍
അടച്ചു പൂട്ടിയതിന്റെ ഭാഗമായി
ജോലി നഷ്ടപ്പെടുന്നവരുടെ
സംരക്ഷണം
817.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സുപ്രീം
കോടതി വിധിയുടെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ ഭൂരിഭാഗം
മദ്യശാലകളും അടച്ചു
പൂട്ടിയതിന്റെ ഭാഗമായി
ജോലി
നഷ്ടപ്പെടുന്നവര്‍ക്ക്
എന്തു സംരക്ഷണമാണ്
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടിയിൽ
എക്സൈസ് ഓഫീസ്
818.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
താലൂക്കില്‍ എക്സൈസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസും
അതിരപ്പള്ളി
പഞ്ചായത്തില്‍ എക്സൈസ്
റെയിഞ്ച് ഓഫീസും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അടച്ചുപൂട്ടിയ
ബിവറേജസ് ഔട്ട്ലെറ്റുകള്
819.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീം
കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
അടച്ചുപൂട്ടിയ ബിവറേജസ്
ഔട്ട്ലെറ്റുകള് എത്ര
എന്നും ഇതിൽ
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍
കഴിഞ്ഞവ എത്ര എന്നും
വെളിപ്പെടുത്താമോ;
(ബി)
നിലവിലെ
അബ്കാരി ആക്ട് പ്രകാരം
പുതിയ ഔട്ട്ലെറ്റുകള്
സ്ഥാപിക്കുമ്പോള്‍
പാലിക്കപ്പെടേണ്ട
നിബന്ധനകള്‍
എന്തെല്ലാം;
(സി)
ഔട്ട്ലെറ്റുകള്
സ്ഥാപിക്കുന്നതിന്
അബ്കാരി ആക്ടിലെ
വ്യവസ്ഥകള്‍
പാലിക്കപ്പെടാത്തതു
കൊണ്ടാണോ വ്യാപക
പ്രതിഷേധങ്ങളും, ജനകീയ
പ്രക്ഷോഭങ്ങളും
ഉയര്‍ന്നുവരുന്നത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
ആരാധനാലയങ്ങള്‍,
ജനവാസ കേന്ദ്രങ്ങള്‍
എന്നിവയ്കു സമീപം
ഔട്ട്ലെറ്റുകള്
സ്ഥാപിക്കുമ്പോള്‍
പാലിക്കപ്പെടേണ്ട
വ്യവസ്ഥകള്‍
എന്തെല്ലാം; ഇതില്‍
ജാഗ്രതക്കുറവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
ലഹരിവസ്തുക്കളുടെ
വില്‍പ്പന
820.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധസ്ഥലങ്ങളില്‍
കഞ്ചാവ്, ചരസ്സ് മുതലായ
ലഹരിവസ്തുക്കള്‍
വിറ്റഴിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം മേല്‍
വിഷയത്തില്‍
എത്രകേസുകള്‍
പിടിച്ചിട്ടുണ്ടെന്നും
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നുമുളളതിന്റെ
ജില്ല തിരിച്ചുളള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കേരളത്തില്‍
നിലനില്‍ക്കുന്ന
വിദേശമദ്യനയംമൂലമാണോ
ലഹരി വസ്തുക്കള്‍
കൂടുതലായി
വിറ്റഴിക്കപ്പെടുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
കേരളത്തിലെ
എല്ലാ മേഖലയിലേയും
ആള്‍ക്കാരേയും
സംഘടനകളേയും
രാഷ്ട്രീയ-സാമൂഹ്യ
പ്രസ്ഥാനങ്ങളേയും
ഉള്‍പ്പെടുത്തി
ചര്‍ച്ചകള്‍ നടത്തി
വളരെ നല്ലതരത്തില്‍
പുതിയ മദ്യനയം
ഉണ്ടാക്കുവാന്‍
സര്‍ക്കാര്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മയക്കുമരുന്നിന്റെ
വില്‍പ്പനയും ഉപഭോഗവും
821.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മയക്കുമരുന്നിന്റെ
വില്പനയും ഉപഭോഗവും
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
കണക്കുകളുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കഴിഞ്ഞ
പത്തു മാസക്കാലയളവില്‍
എക്സെെസ് വകുപ്പ്
നടത്തിയ റെയ്ഡുകളുടെ
എണ്ണമെത്ര; അതുവഴി
പിടിച്ചെടുത്ത മയക്കു
മരുന്നിന്റെ അളവെത്ര;
വ്യാജ ചാരായം, വ്യാജ
സ്പിരിറ്റ്, കഞ്ചാവ്
എന്നിവയുടെ അളവ്
എത്രയെന്ന്
അറിയിക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്നുപയോഗം
822.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍,
ബെവ്കോ ഔട്ട്
ലെറ്റുകള്‍ എന്നിവ
അടച്ചുപൂട്ടിയ
സാഹചര്യത്തില്‍,
സ്കൂളുകളിലും
കോളേജുകളിലും
മയക്കുമരുന്ന് ലഹരിയുടെ
ഉപയോഗം
വര്ദ്ധിച്ചുവരുന്നതായിട്ടുള്ള
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
വിദ്യാര്‍ത്ഥികളില്‍
വ്യാപകമായ തോതില്‍
വര്‍ദ്ധിച്ചുവരുന്ന
മയക്കുമരുന്ന് ഉപയോഗം
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
പ്രസ്തുത നടപടികള്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
കൂടുതല്‍ ശക്തമായ നടപടി
ഇക്കാര്യത്തില്‍
സ്വീകരിക്കുമോ?
മദ്യവിൽപ്പനശാലകളൂടെ
ദൂരപരിധി സംബന്ധിച്ച സുപ്രീം
കോടതി ഉത്തരവ്
823.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യ
വിൽപ്പനശാലകൾ ദേശീയ
സംസ്ഥാന പാതകളിൽ നിന്ന്
മാറ്റി സ്ഥാപിക്കണമെന്ന
ഉത്തരവിന്റെ
വെളിച്ചത്തിൽ എത്ര
മദ്യവിൽപ്പനശാലകൾ,
ബാറുകൾ,ബിയർ &വൈൻ
പാർലറുകൾ,
കള്ളുഷാപ്പുകൾ എന്നിവ
അടച്ചു പൂട്ടേണ്ടി
വന്നു എന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
നിയമം മൂലം തൊഴിൽ
രഹിതരായ വ്യക്തികളുടെ
എണ്ണം ഓരോമേഖലയിലും
എത്രയെന്നു്
വ്യക്തമാക്കാമോ; ഇവരുടെ
പുനരധിവാസത്തിനു്
സർക്കാർ എന്തൊക്കെ
നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്നു്
വ്യക്തമാക്കാമോ;
(സി)
ഇതുമൂലം
ബിവറേജസ് കോർപറേഷന്
ഇതുവരെ സംഭവിച്ച
വ്യാപാര കമ്മി
എത്രയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ലേബര്‍ കോടതികള്‍
824.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ലേബര്‍ കോടതികള്‍
പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും
അവ
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
തൊഴില്‍തര്‍ക്കങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത്
കൂടുതല്‍ ലേബര്‍
കോടതികള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?