നീര
കര്‍ഷകര്‍ക്ക് നൽകുന്ന
ആനുകൂല്യങ്ങൾ
5189.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്പാദനവും
വിപണനവും ലാഭത്തിലാണോ
എന്ന് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
നീര
ഉല്പാദന സംഘങ്ങള്‍ക്കും
കര്‍ഷകര്‍ക്കും
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
പാടശേഖരസമിതികളുടെ
ഗ്രൂപ്പ് ഫാമിംഗ്
പ്രവര്‍ത്തനങ്ങള്‍
5190.
ശ്രീ.എ.എം.
ആരിഫ്
,,
ഡി.കെ. മുരളി
,,
എം. സ്വരാജ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയ്ക്ക്
അനുകൂല സാഹചര്യമുള്ളതും
ഉല്പാദന വര്‍ദ്ധനവിന്
സാധ്യതയുള്ളതുമായ
പ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
നെല്‍കൃഷി വികസന
പരിപാടികള്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പാടശേഖരം
സമിതികളുടെ ഗ്രൂപ്പ്
ഫാമിംഗ്
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
കാര്‍ഷികരംഗത്തുണ്ടായ
പിന്നോക്കാവസ്ഥ പരിഹരിക്കാൻ
പദ്ധതി
5191.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കാര്‍ഷികരംഗത്തുണ്ടായ
പിന്നോക്കാവസ്ഥ
പരിഹരിച്ച് കൃഷിയുടെ
വളര്‍ച്ച
പുനഃസ്ഥാപിക്കാനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രത്യേക
കാര്‍ഷിക മേഖല
മുഖേനയുണ്ടാകാനിടയുളള
നേട്ടങ്ങള്‍
അറിയിക്കാമോ; ഇവയുടെ
പ്രഖ്യാപനത്തിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
നാണ്യവിളകളുടെയും
സുഗന്ധവ്യഞ്ജനങ്ങളുടെയും
വിലസ്ഥിരതക്കും
ഉല്പാദന-ഉല്പാദനക്ഷമതാ
വര്‍ദ്ധനവിനുമായി
പദ്ധതികളുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
?
വി.എഫ്.പി.സി.കെ.യുടെ
ആഭിമുഖ്യത്തിലുള്ള കര്‍ഷക
വിപണികള്‍
5192.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വി.എഫ്.പി.സി.കെ.യുടെ
ആഭിമുഖ്യത്തില്‍ എത്ര
കര്‍ഷക വിപണികള്‍
പ്രവര്‍ത്തിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
വിപണി
രൂപീകരിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
കൃഷി വകുപ്പ് നടപ്പിലാക്കുന്ന
പദ്ധതികളെപ്പറ്റി ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന് നടപടി
5193.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
കൃഷി വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
അറിയിക്കുമോ; ഓരോ
പദ്ധതികളില്‍ നിന്നും
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
കൃഷി
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളെപ്പറ്റി
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വെളിപ്പെടുത്തുമോ ?
ജാതി കര്‍ഷകര്‍
5194.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാതി
കൃഷിചെയ്യുന്ന
കര്‍ഷകര്‍ക്ക് മതിയായ
പ്രോത്സാഹനം
ലഭിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
കര്‍ഷകര്‍ക്ക്നല്‍കി
വരുന്ന
സഹായങ്ങളെന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
ഈ
മേഖലയിലെ കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങളെന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ജാതിക്ക,ജാതിപത്രി
എന്നിവ കൂടാതെ
ജാതിക്കയുടെ തൊണ്ട്
എന്തിനെല്ലാം
ഉപയോഗിക്കാമെന്ന്
പരിശോധിച്ചിട്ടുണ്ടോ;ഇതില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
ഉണ്ടാക്കുന്ന
രജിസ്റ്റര്‍ ചെയ്ത
കാര്‍ഷിക കൂട്ടായ്മകള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;എങ്കില്‍
അവയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പാഴാക്കി
കളയുന്ന ജാതിക്കയുടെ
തൊണ്ട് മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളാക്കുന്നതിനാവശ്യമായ
മാര്‍ഗ നിര്‍ദ്ദേശവും
ബോധവത്ക്കരണവും
നല്‍കുന്നതിനും ഇതിന്റെ
വ്യാവസായികാടിസ്ഥാനത്തിലുളള
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കര്‍ഷകര്‍ക്കാവശ്യമായ
സഹായം ഉറപ്പു
വരുത്തുമോയെന്ന്
വ്യക്തമാക്കുമോ?
പാട്ട കൃഷിചെയ്യുന്നവർക്ക്
സബ്സിഡി ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടി
5195.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭൂമി
പാട്ടത്തിനെടുത്ത് കൃഷി
ചെയ്യുന്ന
കര്‍ഷകര്‍ക്ക് ഡയറക്ട്
ബെനിഫിറ്റ്
ട്രാന്‍സ്ഫറിലൂടെ വള
നക്ഷത്രചിഹ്നമിട്ട
ചോദ്യമായി
അനുവദിക്കാവുന്നതാണ്ങ്ങള്ക്കുള്ള
സബ്സിഡി
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പാട്ട
കൃഷിചെയ്യുന്നവർക്കും
സബ്സിഡി ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
നെല്‍-കര്‍ഷകർക്ക് സൗജന്യ വിള
ഇന്‍ഷുറന്‍സ് സ്കീം
5196.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ചേരുന്നതിന്
നെല്‍-കര്‍ഷകരുടെ
പ്രിമിയം തുക എത്രയാണ്;
(ബി)
നാടിനു
വേണ്ടി അന്നം
വിളയിക്കുന്നവര്‍ എന്ന
നിലയില്‍ പ്രത്യേക
പരിഗണന നല്കി
നെല്‍കര്‍ഷകരുടെ
പ്രിമിയം തുക
സര്‍ക്കാര്‍ നല്കി
അവരെ സൗജന്യ വിള
ഇന്‍ഷുറന്‍സ് സ്കീമില്‍
ചേര്‍ക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കര്ഷകരുടെതല്ലാത്ത
കാരണത്താല്‍ ഉണ്ടാകുന്ന
തീപിടുത്തം മൂലം കൃഷി
നശിച്ചാല്‍ വിള
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുമോ;
(ഡി)
22.3.17
ലെ 37/2017/കൃഷി
നമ്പര്‍ - ഉത്തരവ്
പ്രകാരം
പ്രകൃതിക്ഷോഭങ്ങള്‍
മൂലമുണ്ടാകുന്ന
നാശനഷ്ടങ്ങളുടെ
ഗണത്തില്‍ കാട്ടുതീ
എന്നുളളത് തീപിടുത്തം
എന്ന് മാറ്റുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ ?
മെയ്ക്ക് ഇന്‍ ഇന്‍ഡ്യ
പദ്ധതിയില്‍ റബ്ബറിനെ
ഉള്‍പ്പെടുത്തുവാന്‍ നടപടി
5197.
ശ്രീ.കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
വിലസ്ഥിരതാ ഫണ്ട്
പദ്ധതിക്ക്
എന്തെങ്കിലും
സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ;
(ബി)
'മെയ്ക്ക്
ഇന്‍ ഇന്‍ഡ്യ
'പദ്ധതിയില്‍ റബ്ബറിനെ
ഉള്‍പ്പെടുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റബര്‍
വിലസ്ഥിരതാ പദ്ധതിക്ക്
നിലവില്‍ എത്ര രൂപാ
കുടിശിക
നല്‍കാനുണ്ടെന്ന്
അറിയിക്കുമോ?
കൃഷിഭവന് തലം മുതല്‍ വിപണന
രംഗത്ത് ജീവനക്കാരെ
നിയോഗിക്കുന്നതിന് നടപടി
5198.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
, പച്ചക്കറി എന്നിവയുടെ
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
ഇടപെടലുകള്‍ക്കൊപ്പം
തന്നെ ഉല്പന്നങ്ങളുടെ
വിപണനരംഗത്തും
കാര്യക്ഷമമായ
ഇടപെടലുകള്‍
നടത്തുന്നതിന് സർക്കാർ
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കൃഷി വകുപ്പില്‍
ഘടനാപരമായ മാറ്റങ്ങള്‍
വരുത്തി, കൃഷിഭവന് തലം
മുതല്‍ വിപണന രംഗത്തും
ജീവനക്കാരെ
നിയോഗിക്കുന്നതിനും
ഉല്പന്നങ്ങള്ക്ക്
ന്യായമായ വില ഉറപ്പു
വരുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വളങ്ങളുടെ ലഭ്യത കുറഞ്ഞത്
കര്‍ഷകര്‍ക്ക് സൃഷ്ടിച്ച
ബുദ്ധിമുട്ടുകള ്
5199.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യൂറിയ, പൊട്ടാഷ്,
ഫാക്ടംഫോസ് തുടങ്ങിയ
നേര്വളങ്ങളുടെയും
മറ്റ് കൂട്ട്
വളങ്ങളുടെയും വിപണനം
പ്രതിസന്ധിയിലാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
വളങ്ങളുടെ ലഭ്യത
കുറഞ്ഞത് കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ടുകള്‍
സൃഷ്ടിച്ചിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നിലവിലെ
പ്രതിസന്ധിക്ക്
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലെ
പ്രതിസന്ധി
പരിഹരിക്കുന്നതിനും വളം
ലഭ്യത
ഉറപ്പുവരുത്തുന്നതിനുമായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്?
കോഴിക്കോട് ജില്ലയിലെ
പി.എം.കെ.എസ്.വൈ പദ്ധതി
5200.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പി.എം.കെ.എസ്.വൈ
പദ്ധതിയിലുള്‍പ്പെടുത്തി
2016-2017 വര്‍ഷം
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍/പദ്ധതികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കശുമാവിന് തോട്ടങ്ങളില്‍
കീടനാശിനി പ്രയോഗിക്കുന്ന
രീതി
5201.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
അധീനതയിലുള്ള
സ്ഥലങ്ങളില്‍
കശുമാവിന് തൈകള്‍
നട്ടുപിടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കശുമാവിന് തൈകള്‍
വച്ചു പിടിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കശുമാവിന്
തോട്ടങ്ങളില്‍ ഇപ്പോള്‍
ഏത് കീടനാശിനിയാണ്
ഉപയോഗിച്ചുവരുന്നത്;
ഇത്ഏതു രീതിയിൽ
പ്രയോഗിക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ ?
കര്‍ഷകര്‍ക്ക് ന്യായവിലയും
ഉപഭോക്താക്കള്‍ക്ക് മിതമായ
വിലയ്ക്കും പച്ചക്കറി
ലഭ്യമാക്കാൻ നടപടി
5202.
ശ്രീ.കെ.വി.വിജയദാസ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
വിപണനത്തിനും അവയുടെ
ഉല്പാദന
പ്രോത്സാഹനത്തിനും
സംസ്കരണത്തിനും
ഹോര്‍ട്ടികോര്‍പ്പിന്റെ
ഇടപെടല്‍ എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പച്ചക്കറി
കര്‍ഷകര്‍ക്ക് ന്യായവില
ലഭ്യമാക്കുന്നതിനും
അതോടൊപ്പം
ഉപഭോക്താക്കള്‍ക്ക്
മിതമായ വിലക്ക് ഇവ
ലഭ്യമാക്കുന്നതിനും
സാധ്യമായിട്ടുണ്ടോ;
(സി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും സംസ്ഥാനത്തെ
ചന്തകളില്‍ നിന്നും
പച്ചക്കറികള്‍
ശേഖരിച്ച് കൂടിയ
വിലയ്ക്ക് വിപണനം
നടത്തുന്ന രീതിയും
ചിലപ്പോഴെങ്കിലും
മാര്‍ക്കറ്റ്
വിലയേക്കാള്‍ ഉയര്‍ന്ന
വില ഈടാക്കുന്നതുമായ
പരാതിയെകുറിച്ച്
പരിശോധന
നടത്തിയിരുന്നോ?
കാര്‍ഷികരംഗത്തെ വളർച്ചയ്ക്ക്
മുന്‍സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങളും ചെലവാക്കിയ
തുകയും
5203.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
സ്വയംപര്യാപ്തയും
കാര്‍ഷികരംഗത്തെ
വളർച്ചയും ലക്ഷ്യമിട്ടു
2006-2011
കാലഘട്ടത്തില്‍
സര്‍ക്കാര്‍ ആരംഭിച്ച
നെല്‍കൃഷി വികസന
പദ്ധതി, നാളികേര
വികസനപദ്ധതി, ഹൈടെക്ക്
കൃഷി,
കുട്ടനാട്/ഇടുക്കി
പാക്കേജുകള്‍, വിള
ഇന്‍ഷുറന്‍സ് പദ്ധതി,
കൃഷിക്കാര്‍ക്കായുള്ള
സൗജന്യ വൈദ്യുതി പദ്ധതി
,കർഷക പെൻഷൻ പദ്ധതി ,
നിറവ് ,വയനാട് പാക്കേജ്
,വിള ആരോഗ്യ പരിപാലന
പദ്ധതി എന്നിവയുടെ
നടത്തിപ്പുകള്‍ക്കായി
മുന്‍ സര്‍ക്കാര്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; ചെലവാക്കിയ
തുക എത്ര ; വിശദാംശം
നൽകുമോ;
(ബി)
ഇതിൽ
നിന്നും മുന്‍
സര്‍ക്കാര്‍
നിര്‍ത്തലാക്കിയ
പദ്ധതികള്‍ ഏതെല്ലാം;
പുതുതായി തുടങ്ങിയ
പദ്ധതികൾ എതെല്ലാം;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തി
കാര്‍ഷികരംഗത്ത്
വളര്‍ച്ച ലക്ഷ്യമിട്ട്
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികളും പുതുതായി
തുടങ്ങാനുദ്ദേശിക്കുന്ന
മറ്റു പദ്ധതികളും
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
വരള്‍ച്ചാകാലത്ത് തെങ്ങുകളെ
സംരക്ഷിക്കുന്നതിന് നടപടികള്‍
5204.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ചമൂലം 2017
ജനുവരി 1 മുത്ല
ഉണ്ടായിട്ടുള്ള
കൃഷിനാശം സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
വരള്‍ച്ചാകാലത്ത്
തെങ്ങുകള്‍ക്കുണ്ടാകുന്ന
രോഗങ്ങള്‍, കീടബാധ
എന്നിവ
നിയന്ത്രിക്കുന്നതിനും
കായ്ഫലമുള്ള തെങ്ങുകളെ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
'സേഫ്
ടു ഈറ്റ്' പദ്ധതി
5205.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷപ്പച്ചക്കറി
വിപണനം തടഞ്ഞ്
പൊതുജനാരോഗ്യം
രക്ഷിക്കാനായി കാര്‍ഷിക
സര്‍വ്വകലാശാലയുമായി
ചേര്‍ന്ന് കൃഷി വകുപ്പ്
2013-ല്‍ തുടങ്ങിയ
'സേഫ് ടു ഈറ്റ്'
പദ്ധതിയുടെ ഭാഗമായി
2013 മുതല്‍ നാളിതുവരെ
(വര്‍ഷം തിരിച്ച്)
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും ഓരോ
വര്‍ഷവും ഇതിനായി
ചെലവാക്കിയ തുക എത്ര
എന്നും വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
2013 മുതല്‍ നടത്തിയ
പരിശോധന റിപ്പോര്‍ട്ട്
പ്രകാരം മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന പഴം,
പച്ചക്കറികള്‍ തുടങ്ങി
മീന്‍, പാല് ഉള്‍പ്പടെ
വിവിധ
ഭക്ഷ്യോല്‍പന്നങ്ങളിലെ
കീടനാശിനികളുടെ
വിശദാംശം ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തിനകത്തു
ലഭിക്കുന്ന
ഭക്ഷ്യോല്പന്നങ്ങളെ
പ്രസ്തുത പദ്ധതിയുടെ
ഭാഗമായ പഠനത്തിനു
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതു
സംബന്ധിച്ച്
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
പി.എം.കെ.എസ്.വൈ
പദ്ധതി കരാര്‍ ജീവനക്കാരെ
പിരിച്ച് വിടുന്നതിന് കാരണം
5206.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി. എം. കെ. എസ്. വൈ
ബാച്ച് - 2 പദ്ധതികളുടെ
കാലാവധി
നീട്ടിയിട്ടുണ്ടോ;
(ബി)
ബ്ലോക്ക്
തലത്തില്‍ എത്ര കരാര്‍
ജീവനക്കാര്‍ നിലവില്‍
പി.എം.കെ.എസ്.വൈ.
പദ്ധതി പ്രകാരം ജോലി
ചെയ്യുന്നുണ്ട് ;
(സി)
പ്രസ്തുത പദ്ധതിപ്രകാരം
ജോലി ചെയ്തിരുന്ന
കരാര്‍ ജീവനക്കാരെ
പിരിച്ച് വിടുന്നതിന്
കാരണം ഫണ്ട്
കുറഞ്ഞതാണോ;
അല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(ഡി)
നിലവില്‍
പ്രകൃതി വിഭവ പരിപാലനം
കൂടാതെ ഏതെല്ലാം
പ്രവൃത്തികള്‍ ബ്ലോക്ക്
തലത്തില്‍
നടപ്പിലാക്കുന്നു;
(ഇ)
പിരിച്ചുവിട്ട
കരാര്‍ ജീവനക്കാരെ
പദ്ധതി പൂര്‍ത്തീകരണ
പ്രവൃത്തികള്‍ക്കായി
നിയോഗിക്കുന്നത്
പരിഗണിക്കുമോ?
വിള
ഇന്‍ഷ്വറന്‍സ്
5207.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ കൃഷികളാണ് വിള
ഇന്‍ഷ്വറന്‍സ്
പട്ടികയില്‍
ഉള്‍പ്പെട്ടിരിക്കുന്നത്
എന്നും ഇവയ്ക്ക
ഓരോന്നിനും
നിശ്ചയിച്ചിരിക്കുന്ന
ഇന്ഷ്വറന്സ്ചോദ്യം
നിരസിക്കാവുന്നതാണ്
തുകയും പ്രീമിയം തുകയും
എത്രയാണെന്നും
വ്യക്തമാക്കാമോ;
ഏതൊക്കെ
സാഹചര്യത്തിലുള്ളചോദ്യം
നിരസിക്കാവുന്നതാണ്
കൃഷി നാശത്തിനാണ്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നത്;
പ്രതിവര്‍ഷം ഈ
ഇനത്തില്‍ എത്ര രൂപയാണ്
അനുവദിക്കുന്നത്;
(ബി)
ഉത്പാദനചെലവുമായി
തട്ടിച്ചു
നോക്കുമ്പോള്‍ വിള
ഇന്‍ഷ്വറന്‍സ് തുക വളരെ
കുറവാണെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
നഷ്ടം സംഭവിക്കാത്ത
രീതിയില്‍
പൂര്‍ണ്ണമായും
ഉല്‍പ്പാദനച്ചെലവ്
എങ്കിലും ലഭിക്കുന്ന
രീതിയില്‍ വിള
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
പഴം,
പച്ചക്കറിയുല്പാദനത്തില്
വി.എഫ്.പി.സി.കെ.നടത്തുന്ന
ഇടപെടലുകള്‍
5208.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
സി.കെ. ഹരീന്ദ്രന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴം,
പച്ചക്കറിയുല്പാദനത്തില്
വി.എഫ്.പി.സി.കെ. വഴി
നടത്തുന്ന ഇടപെടലുകള്‍
വിശദീകരിക്കാമോ;
(ബി)
സുരക്ഷിത
ഭക്ഷ്യോത്പാദന
ഉപാധികളുടെ
പ്രോത്സാഹനത്തിനും
ജൈവകൃഷി മുറകളുടെ
വ്യാപനത്തിനുമായി ചെയ്ത
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ചെറുകിട
നാമമാത്രമായ കര്‍ഷകര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
ജൈവകൃഷി ഉല്പാദന വിപണന
പ്രോത്സാഹനത്തിനായി
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ബ്ലോക്ക് തല സംയുക്ത
സംഘങ്ങളുടെ പങ്ക്
വിശദീകരിക്കാമോ ?
കൃഷി
വിജ്ഞാന വ്യാപനത്തിനായി ആത്മ
പ്ലസ് പദ്ധത ി
5209.
ശ്രീ.സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി വിജ്ഞാന
വ്യാപനത്തിനായി ആത്മ
പ്ലസ് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആത്മ
പ്ലസിന്റെ കീഴിലുളള
എല്ലാ വിജ്ഞാന വ്യാപന
പദ്ധതികളും
മൃഗസംരക്ഷണം, ക്ഷീര
വികസനം, മത്സ്യബന്ധനം
തുടങ്ങിയ മേഖലകളിലെ
പദ്ധതികളുമായി
ഏകോപിപ്പിച്ച്
നടപ്പിലാക്കാന്‍
സാധിക്കുമോയെന്ന്
പരിശോധിക്കുമോ?
കൃഷി
ഓഫീസര്‍/കൃഷി അസിസ്റ്റന്റ്
തസ്തികകളിലെ ഒഴിവുകള്‍
5210.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി ഓഫീസര്‍/കൃഷി
അസിസ്റ്റന്റ്
തസ്തികകളില്‍ ഒഴിവുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഒഴിവുകളുടെ എണ്ണം ജില്ല
തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
തസ്തികകളില്‍
താല്‍ക്കാലിക
നിയമനത്തിനുള്ള അനുവാദം
നല്‍കിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൃഷി
വകുപ്പിലെ അഴിമതിയും
വിജിലന്‍സ് അന്വേഷണവും
5211.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ കൃഷി
വകുപ്പില്‍ നടന്ന
അഴിമതികള്‍
എന്തെല്ലാമാണ്; ഓരോ
അഴിമതിയും സംബന്ധിച്ച
വിശദവിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇവയില്‍
ഏതെങ്കിലും കേസ്
വിജിലന്‍സ്
അന്വേഷിക്കുന്നുണ്ടോ;എങ്കില്‍
വിശദവിവരം
ലഭ്യമാക്കുമോ?
കൃഷി
വകുപ്പിന്റെ ആഭിമുഖ്യത്തില്‍
നടന്ന അന്താരാഷ്ട്ര
ശില്പശാലയുടെ തുടര്‍ നടപടികൾ
5212.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
കൃഷി വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
അന്താരാഷ്ട്ര ശില്പശാല
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
പ്രസ്തുത
സംരംഭത്തിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു
എന്ന് വിശദീകരിക്കുമോ;
(സി)
എന്തെല്ലാം
ആശയങ്ങളാണ്
ശില്പശാലയില്
ഉരുത്തിരിഞ്ഞത് എന്ന്
വിവരിക്കുമോ;
(ഡി)
എന്തെല്ലാം
തുടര്‍ നടപടികളാണ്
ഇതിന്റെ ഭാഗമായി
സര്‍ക്കാര്‍
കെെക്കൊണ്ടിട്ടുളളതെന്ന്
വിശദമാക്കുമോ?
അഗ്രോ
-ബേസ്ഡ് വ്യവസായങ്ങളുടെ
സാധ്യത
5213.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വിപുലമായ തരത്തില്‍
അഗ്രോ -ബേസ്ഡ്
ഇൻഡസ്ട്രീസ്
ഡെവലെപ്മെന്റിന്റെ
സാധ്യത കൃഷിവകുപ്പ്
പഠിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
നിലവില്‍
കേരളത്തില്‍
നടന്നുവരുന്ന ടി
വ്യവസായങ്ങള്‍
എന്തെല്ലാമാണ്?
ഇടവിള
കൃഷികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
5214.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടവിള
കൃഷികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുസംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വിളകളാണ് ഇടവിള
കൃഷിയായി
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇടവിള
കൃഷി
ആദായകരമാക്കുന്നതിനും
ഇത്തരം
ഉത്പന്നങ്ങള്‍ക്ക്
വിപണി
കണ്ടെത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ഹരിതം
ഹരിപ്പാട് പദ്ധതി നിര്‍വ്വഹണം
5215.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതം
ഹരിപ്പാട് പദ്ധതിയുടെ
നിര്‍വ്വഹണത്തിനായി
നിയോജകമണ്ഡലം തലത്തില്‍
പ്രത്യേകം മോണിറ്ററിംഗ്
കമ്മിറ്റിയും ഗവേണിംഗ്
ബോഡിയും
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ?
മാങ്ങ,കശുമാങ്ങ
എന്നിവയിൽ നിന്നുള്ള മൂല്യ
വർദ്ധിത ഉൽപ്പന്നങ്ങൾ
5216.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവുമധികം മാങ്ങ
ഉല്‍പ്പാദനം നടന്ന
നടപ്പു വര്‍ഷത്തില്‍
മാങ്ങയില്‍ നിന്ന്
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക് സഹായം
നല്‍കിയെന്ന്
വിശദീകരിക്കുമോ;
(ബി)
കശുമാങ്ങയില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
ഉത്പാദിപ്പിക്കുന്ന
സ്ഥാപനങ്ങള്‍
പൊതുമേഖലയിലോ
സഹകരണമേഖലയിലോ
പ്രവര്‍ത്തിക്കുന്നുണ്ടോ;
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
കൃഷിവകുപ്പ് സഹായം
നല്കുിവരുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ?
വിത്ത്
ക്ഷാമം പരിഹരിക്കുന്നതിനുള്ള
നടപടി
5217.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ച മൂലം സംസ്ഥാന
വിത്ത് അതോറിറ്റിയിലും
കാര്‍ഷിക
സര്‍വകലാശാലയിലും
വിത്ത് ഫാമുകളിലും
വിത്തിന്റെ ലഭ്യത
കുറവാണെന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കര്‍ഷകര്‍ക്ക്
സമയബന്ധിതമായി വിത്ത്
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ വിത്ത്
ലഭ്യതയുടെ അഭാവത്തില്‍
കര്‍ഷകര്‍ സഹകരണ
സ്ഥാപങ്ങള്‍ മുഖേനയും
മറ്റ് ഏജന്‍സികളില്‍
നിന്നും വിത്ത്
വാങ്ങിയാല്‍ അതിന്
സര്‍ക്കാര്‍ സബ്സിഡി
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
പാലക്കാട് ജില്ലയില്‍
ഒന്നാം വിളയിറക്കേണ്ട
സമയമെത്തിയ
സാഹചര്യത്തില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ
മീറ്റിംഗ് വിളിച്ച്
ചേർത്ത് ഇക്കാര്യത്തിൽ
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ അംഗത്വം
5218.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷമായി കര്‍ഷക
തൊഴിലാളി പെന്ഷന്
വിതരണം ചെയ്യാത്ത
സാഹചര്യമുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപ കര്‍ഷക
തൊഴിലാളി പെന്ഷന്
കുടിശ്ശികയായി
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷേമനിധി
ബോര്‍ഡില്‍
അംഗമായിട്ടുള്ളവര്ക്കാണോ
കര്‍ഷകതൊഴിലാളി
പെന്ഷന് നല്‍കുന്നത്;
(ഡി)
എങ്കില്‍
ബോര്‍ഡില്‍ അംഗത്വം
ലഭിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
ഇപ്പോള്‍
ബോര്‍ഡില്‍
അംഗമായിട്ടുള്ളവരില്‍
ഭൂരിപക്ഷം പേരും
യഥാര്‍ത്ഥ
കര്ഷകതൊഴിലാളികളല്ലെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇക്കാര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കടുത്ത
വേനലില്‍ കൃഷി നശിച്ചു
പോയവര്‍ക്ക് നഷ്ടപരിഹാരം
5219.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്,
തെങ്ങ്, കമുങ്ങ്
തുടങ്ങിയ കാര്‍ഷിക
വിളകള്‍ കടുത്ത
വേനലില്‍ നശിച്ചു
പോയവര്‍ക്ക്
നഷ്ടപരിഹാരമായി
സര്‍ക്കാര്‍ എന്ത്
ആനുകൂല്യമാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആനുകൂല്യം
വിതരണം ചെയ്തിട്ടില്ല
എങ്കില്‍,
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
കര്‍ഷക
പെന്ഷന്
5220.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര രൂപ കര്‍ഷക
പെന്ഷന് നല്കാന്
ബാക്കിയുണ്ട്; ജില്ല
തിരിച്ച് ലിസ്റ്റ്
നല്‍കുമോ;
(ബി)
2016
മെയ് 31 വരെ കര്‍ഷക
പെന്ഷന് കുടിശ്ശിക
എത്രയെന്ന്
വിശദമാക്കുമോ;
(സി)
കര്‍ഷക
പെന്‍ഷനുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ നല്കിയ
ഉത്തരവുകളുടേയും
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളുടേയും
പകര്‍പ്പ്
ലഭ്യമാക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍ വഴി
കര്‍ഷകര്‍ക്ക് നൽകുന്ന
സേവനങ്ങൾ
5221.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
ഇവയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കുമോ;
(സി)
എന്തെല്ലാം
സേവനങ്ങളാണ് പ്രസ്തുത
സെന്ററുകള്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നത് ;
(ഡി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
സെന്ററുകള്‍
സ്ഥാപിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഇ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയ
എത്ര അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കാരോട്
പഞ്ചായത്തിലെ കുളം
നവീകരണത്തിലെ ക്രമക്കേടുകള്‍
5222.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കാരോട് പഞ്ചായത്തിലെ
കുളം നവീകരണത്തിന്റെ
ഭാഗമായി 45 ലക്ഷം രൂപാ
തിരിമറി നടത്തിയതിന്
കൃഷി വകുപ്പിലെ
ഏതെങ്കിലും ഉദ്യോഗസ്ഥരെ
സസ്പെന്റ്
ചെയ്തിട്ടുണ്ടോ; ഇവര്‍
ആരെല്ലാം; പേരും,
ഉദ്യോഗപ്പേരും,
അഡ്രസ്സും സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നടപടി സംബന്ധിച്ച്
കൃഷിവകുപ്പ്
വിജിലന്‍സിന്റെ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ക്രമക്കേടുകള്‍
എന്തെല്ലാം എന്ന്
വിശദമാക്കുമോ ;
(ഡി)
കുളം
നവീകരണത്തിന്റെ ഭാഗമായി
എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്തതിലാണ് തട്ടിപ്പ്
നടന്നിട്ടുള്ളത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
തുടര്‍ നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ ;
(എഫ്)
കുറ്റക്കാരെ
നിയമത്തിന് മുന്നില്‍
കൊണ്ടു വന്ന്
മാതൃകാപരമായി
ശിക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
എടക്കര
ക്ഷീരോല്പാദക സംഘത്തിന്റെ
കെട്ടിടനിര്‍മ്മാണ
അനുമതിക്കുള്ള അപേക്ഷ
5223.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലത്തൂര്‍
നിയോജമണ്ഡലത്തിലെ
തലക്കുളത്തൂര്‍
പഞ്ചായത്തിലെ
പട്ടര്‍പാലം എടക്കര
ക്ഷീരോല്പാദക
സംഘത്തിന്റെ
കെട്ടിടനിര്‍മ്മാണ
അനുമതിക്കായുള്ള സംഘം
പ്രസിഡന്റിന്റെ അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച് എന്ത്
നടപടി
സ്വീകരിച്ചുവെന്നു
വെളിപ്പെടുത്താമോ;
(ബി)
സംഘത്തിന്റെ
കെട്ടിടനിര്‍മ്മാണം
പൊതു ആവശ്യമായി
പരിഗണിച്ചു അനുമതി
നല്കാന്
നടപടിസ്വീകരിക്കുമോ?
ജൈവകൃഷി
പ്രോത്സാഹന പദ്ധതികള്‍
5224.
ശ്രീ.ജെയിംസ്
മാത്യു
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഹോര്‍ട്ടിക്കള്‍ച്ചര്‍
മിഷന് ജൈവകൃഷി
പദ്ധതിയിന്‍ കീഴില്‍
മണ്ണിര കമ്പോസ്റ്റ്
യൂണിറ്റുകള്‍
സ്ഥാപിക്കുകയും ജൈവകൃഷി
സര്ട്ടിഫിക്കേഷന്
നടത്തുകയും
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(ബി)
ജൈവകൃഷിയില്‍
ഏര്‍പ്പെടുന്ന വിവിധ
സംഘങ്ങള്‍ക്ക്
എന്തെല്ലാം തരത്തിലുള്ള
സഹായങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
നാളികേര
കൃഷിയുടെ വികസനത്തിനും
സംരക്ഷണത്തിനുമായി പദ്ധതികള്‍
5225.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേര
കൃഷിയുടെ വികസനത്തിനും
സംരക്ഷണത്തിനുമായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എവിടെയെല്ലാമാണ്
നടത്തിവരുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഈ മേഖലയില്‍
നേട്ടങ്ങള്‍
ഉണ്ടാക്കാനായിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
എന്തെല്ലാം?
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാര തുക
5226.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊടിയ
വേനൽ മൂലം വ്യാപകമായി
നാശം സംഭവിച്ച നെല്ല്,
നാളികേരം, അടയ്ക്ക,
കുരുമുളക്
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
തൃശൂര്‍
കോള്‍നിലങ്ങളില്‍ സോളാര്‍
പാനലുകള്‍ സ്ഥാപിക്കുന്ന
നടപടി
5227.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
കോള്‍നിലങ്ങളില്‍
പമ്പിങ്ങിനായി സോളാര്‍
പാനലുകള്‍ സ്ഥാപിച്ച്
മോട്ടോറുകള്‍
പ്രവര്‍ത്തിപ്പിക്കാന്‍
റെയ്ഡ്കോ വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
തൃശൂര്‍
ജില്ലയില്‍ പൈലറ്റ്
പ്രോജക്ട് എന്ന
നിലയില്‍ ഏതെല്ലാം
പാടശേഖരങ്ങളിലാണ് ഇത്
സ്ഥാപിക്കുന്നത്;
(സി)
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
5228.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
വിളകളുടെ
സമഗ്രവികസനമാണ് സംസ്ഥാന
ഹോര്‍ട്ടികള്‍ച്ചര്‍
മിഷന് പ്രധാനമായും
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മിഷന്റെ
പ്രവര്‍ത്തനങ്ങളിലൂടെ
നിര്‍ദ്ദിഷ്ട
നേട്ടങ്ങള്‍
കൈവരിക്കുന്നതിന്
കൂടുതല്‍ മേല്‍നോട്ടം
ആവശ്യമായതിനാല്‍
ഫലപ്രദമായ മോണിട്ടറിംഗ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
മേഖല മെച്ചപ്പെടുത്തുന്നതിന്
പദ്ധതികള്‍
5229.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ആന്‍സലന്‍
,,
എം. രാജഗോപാലന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖല
മെച്ചപ്പെടുത്തുന്നതിനും
നിലവിലുള്ള
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുമായി
നടപ്പു സാമ്പത്തിക
വര്‍ഷത്തില്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
ഫാമുകളുടെയും
ലാബുകളുടെയും
ആധുനികവത്ക്കരണത്തിനും
പുതിയ ലാബുകള്‍
സ്ഥാപിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പച്ചക്കറിയുടെ
വിപണനത്തിനായി കര്‍ഷക
വിപണികളും മാളുകളും
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(ഡി)
ഇതിന്റെ
ഭാഗമായി പുതിയ കര്‍ഷക
സേവന കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;ഇതിന്റെ
വിശദാംശം നല്‍കുമോ?
വരള്‍ച്ച
കാര്‍ഷിക മേഖലയിലുണ്ടാക്കിയ
പ്രത്യാഘാതങ്ങളെ
നേരിടുന്നതിന് നടപടി
5230.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരള്‍ച്ച
കാര്‍ഷിക
മേഖലയിലുണ്ടാക്കുന്ന
പ്രത്യാഘാതങ്ങളെ
നേരിടുന്നതിനും
ഉല്പാദനം
നിലനിര്‍ത്താനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കുമോ?
കോങ്ങാട്
മണ്ഡലത്തിലെ ആര്.കെ.വി.വൈ
പദ്ധതി
5231.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.കെ.വി.വൈ
തുടങ്ങിയ കേന്ദ്രസഹായ
പദ്ധതികളിലും സംസ്ഥാന
സര്‍ക്കാരിന്റെ പുതിയ
പദ്ധതികളിലും
ഉള്‍പ്പെടുത്തി
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
മണ്ഡലത്തിലെ
കൂര്‍ക്ക കൃഷിക്കാര്‍
ഉൾപ്പെടെയുള്ള
കർഷകർക്ക്
പ്രയോജനപ്രദമാകുന്നതരത്തില്
പദ്ധതികള്‍ക്ക് രൂപം
നല്‍കുമോ?
നെന്മാറ
മണ്ഡലത്തിലെ പച്ചക്കറികൃഷി
പ്രോത്സാഹന പദ്ധതികൾ ഥാന
5232.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
ബഡ്ജറ്റിൽ പച്ചക്കറി
കൃഷിയുടെ
പ്രോത്സാഹനവുമായി
ബന്ധപ്പെട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെന്മാറ നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
പോകുന്ന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കേരഗ്രാമം
പദ്ധതിയും തെങ്ങുകള്‍
മുറിച്ചു മാറ്റുന്ന
കര്‍ഷകര്‍ക്ക് ധനസഹായവും
5233.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഗ്രാമം
പദ്ധതി സംസ്ഥാനത്തെ
എത്ര ഗ്രാമങ്ങളില്‍
നടത്തുവാനാണ്
പദ്ധതിയിട്ടിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുവാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഫലസമൃദ്ധിയില്ലാത്ത
തെങ്ങുകള്‍ മുറിച്ചു
മാറ്റുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
തെങ്ങുകള്‍
മുറിച്ചു മാറ്റുന്ന
കര്‍ഷകര്‍ക്ക് ധനസഹായം
നല്കുന്ന
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ
?
മാങ്ങയുടെ
ഉല്പാദനവും വിപണനവും
5234.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാങ്ങയുടെ ഉല്പാദനവും
വിപണനവും സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
മാങ്ങയെ
കാര്‍ഷിക വിളയായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(സി)
ഏറ്റവും
കൂടുതല്‍ മാങ്ങ
ഉത്പാദിപ്പിക്കുന്ന
നെന്മാറ നിയോജക
മണ്ഡലത്തില്‍ പ്രത്യേക
പാക്കേജ് അനുവദിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
മണ്ഡലത്തിലെ കപ്പത്തോടിന്റെ
സംരക്ഷണ നടപടികള്‍
5235.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി,
പരിയാരം
പഞ്ചായത്തുകളിലെ
കപ്പത്തോടിന്റെ സംരക്ഷണ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
കപ്പത്തോടിന്റെ
രണ്ടാംഘട്ട നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്‍കുന്നതിനുളള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഏലത്തൂര്‍
മണ്ഡലത്തില്കൃഷി വകുപ്പുമായി
ബന്ധപ്പെട്ട് നടപ്പിലാക്കുന്ന
പദ്ധതികള്‍
5236.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
വര്‍ഷത്തില്‍ എലത്തൂര്‍
മണ്ഡലത്തില്‍ കൃഷി
വകുപ്പുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
നിലവില്‍ മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നു
വിശദമാക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍ കൃഷി
ഓഫീസർമാരുടെ ഒഴിവുകൾ
5237.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര കൃഷിഭവനുകളില്‍
കൃഷി ഓഫീസര്‍ തസ്തിക
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന
ജില്ല തിരിച്ചുള്ള
കണക്ക് നല്‍കാമോ;
(ബി)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
ഒഴിഞ്ഞു കിടക്കുന്ന
കൃഷി ഓഫീസര്‍,
അസിസ്റ്റന്റ് ഡയറക്ടർ
തസ്തികള്‍ എത്രയെന്നും
നികത്താന്‍
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
മാവേലിക്കര
ജില്ലാ കൃഷിതോട്ടത്തില്‍ റൈസ്
ബയോ പാര്‍ക്ക്
5238.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ
കൃഷിതോട്ടത്തില്‍ റൈസ്
ബയോ പാര്‍ക്ക്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;പ്രസ്തുത
പ്രവൃത്തിക്ക്
വകയിരുത്തിയ
തുകയെത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
കരിങ്ങാലില്‍
ചാല്പുഞ്ചയില്
പൂര്‍ണ്ണമായി കൃഷി
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
5239.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
എവിടെയൊക്കെയാണ് അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്;
(ബി)
ജില്ലയില്‍
പുതുതായി അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റബ്ബറിന്റെ
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
5240.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
കാര്യങ്ങളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
റബ്ബര്‍
കര്‍ഷകരെ
വിലത്തകര്‍ച്ചയില്‍
നിന്നും
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
റബ്ബറിന്റെ
താങ്ങുവില കിലോയ്ക്ക്
200 രൂപയായി
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
താങ്ങുവില
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ അഗ്രോപാര്‍ക്ക്
5241.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിത്ത്
മുതല്‍ മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള് വരെ
ലഭ്യമാക്കുന്നതിനായി
വിഭാവനം ചെയ്ത്
നടപ്പിലാക്കിയ
അഗ്രോപാര്‍ക്ക്
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ ആയഞ്ചേരി-വേളം
കോള്‍നില വികസന പദ്ധതി
5242.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
ആയഞ്ചേരി-വേളം കോള്‍നില
വികസന പദ്ധതിക്ക്
തറക്കല്ലിട്ടകാര്യം
ശ്രദ്ധയിലുണ്ടോ;
(ബി)
ചില
സാങ്കേതിക കാരണങ്ങളാല്‍
പദ്ധതി ഇപ്പോള്‍
നിലച്ചിരിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതോടെ
നേരത്തെ കൃഷി
ചെയ്തിരുന്ന ഹെക്ടര്‍
കണക്കിന്
നെല്പാടങ്ങള്
കൃഷിയോഗ്യമല്ലാതായി
മാറിയ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
പദ്ധതി
യാഥാര്‍ത്ഥ്യമാകുന്നതോടെ
എത്ര ഹെക്ടര്‍ സ്ഥലം
കൃഷി യോഗ്യമായിത്തീരും
എന്ന് വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കൃഷിയുമായി
ബന്ധപ്പെട്ട അന്താരാഷ്ട്ര
കരാറുകളെ സംബന്ധിച്ച ആശങ്കകൾ
5243.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയുമായി
ബന്ധപ്പെട്ട
അന്താരാഷ്ട്ര കരാറുകള്‍
നടപ്പാക്കുന്നതിന്
ഡോ.എം.എസ്.സ്വാമിനാഥന്റെ
നിര്‍ദ്ദേശത്തില്‍
രൂപീകരിക്കപ്പെട്ട
ഡബ്ല്യൂ.ടി.ഓ സെല്ലിലെ
അംഗങ്ങളുടെ
പേര്,നിർവ്വഹിക്കുന്ന
ചുമതലകള്‍ എന്നിവ
വ്യക്തമാക്കാമോ;
ഡബ്ല്യൂ.ടി.ഓ സെല്ലിൽ
എന്തെങ്കിലും പുനസംഘടന
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത് ഏതു
രീതിയിലാണ്;ഇതുമായി
ബന്ധപ്പെട്ട
തീരുമാനങ്ങളുടെ കോപ്പി
നല്‍കാമോ;
(ബി)
പ്രസ്തുത
സെല്‍ 2016-2017 വർഷം
എന്തെല്ലാം പഠനങ്ങള്‍
നടത്തി എന്നും
എന്തെല്ലാം
റിപ്പോര്‍ട്ടുകള്‍
ഗവൺമെന്റിനു
സമര്‍പ്പിച്ചു എന്നും
വ്യക്തമാക്കാമോ;
(സി)
09
/05 /17ലെ ചോദ്യം 281
ലെ ഉത്തരത്തില്‍
സൂചിപ്പിച്ച
യൂണിവേഴ്സിറ്റി
വിദഗ്ദ്ധരും
ഡബ്ല്യൂ.ടി.ഓ.സെല്ലും
ചേര്‍ന്ന്
ആര്.സി.ഇ.പി.കരാര്‍
സംബന്ധിച്ച് നടത്തിയ
പഠനത്തിന്റെയും ഇത്
ബോധ്യപ്പെടുത്തുന്നതിനായി
കേന്ദ്രത്തിലേക്ക്
സമര്‍പ്പിച്ച ശാസ്ത്രീയ
തെളിവുകളുടെയും കോപ്പി
ലഭ്യമാക്കാമോ;
(ഡി)
2017
ജൂലൈ മാസത്തില്‍
നടത്തുന്ന
ആര്.സി.ഇ.പി.
മീറ്റിംഗിൽ
അവതരിപ്പിക്കാനായി
കേരളത്തിന്റെ ആശങ്കകള്‍
വ്യക്തമാക്കികൊണ്ട്
കൃഷി വകുപ്പ് മന്ത്രി
കേന്ദ്രത്തിന് നല്കിയ
കത്തിന്റെ കോപ്പി
,ഇതുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രി
,കൃഷിവകുപ്പ് മന്ത്രി
എന്നിവര്‍ മുന്‍പ്
കേന്ദ്രത്തിന്
നല്‍കിയിട്ടുള്ള
കത്തുകളുടെ കോപ്പികൾ ,
ആര്.സി.ഇ.പി കരാർ
പ്രകാരം വിളിച്ച്
ചേര്‍ത്ത പ്രത്യേക
മീറ്റിങ്ങിന്റെ
മിനുട്സിന്റെ കോപ്പി
എന്നിവ ലഭ്യമാക്കാമോ?
സംസ്ഥാനത്തെ
കര്‍ഷകരുടെ പ്രതിശീര്‍ഷ
വരുമാനം
5244.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
കര്‍ഷകരുടെ പ്രതിശീര്‍ഷ
വരുമാനം, മറ്റ്
അടിസ്ഥാന ആവശ്യങ്ങള്‍
എന്നിവ സംബന്ധിച്ച
സ്ഥിതിവിവരക്കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
മേശപ്പുറത്തുവക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ കൃഷി -
നാശനഷ്ടങ്ങള്‍
5245.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വരള്‍ച്ചയെ
തുടര്ന്ന്കൊയിലാണ്ടി
മണ്ഡലത്തിലെ
കര്‍ഷകര്‍ക്ക്
ഉണ്ടായിട്ടുളള
നാശനഷ്ടങ്ങള്‍
എന്തെല്ലാം എന്ന് കൃഷി
ഭവനുകള്‍
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ജൈവവളങ്ങളുടെ
ഉല്പാദനവും ഉപയോഗവും
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
5246.
ശ്രീ.എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവന്
മുഖേന നല്കുന്ന
ജൈവവളങ്ങളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തന്നതിന്
എന്തെല്ലാം നടപടികളാണ്
സർക്കാർ
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജൈവവളത്തിന്റെ
ഉല്പാദനവും ഉപയോഗവും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്?
ജൈവപച്ചക്കറി
കൃഷി
5247.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷിയുടെ
വ്യാപനത്തിനായി സുജലം
സുഫലം പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജൈവപച്ചക്കറി
കൃഷിയില്‍ എല്ലാ
കുടുംബങ്ങളെയും
പങ്കാളികളാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
വിവിധ ഏജന്‍സികളുടെ
സ്കീമുകള്‍
സംയോജിപ്പിച്ച് ഒരു
പ്രാദേശിക പച്ചക്കറി
സമഗ്ര പദ്ധതിയ്ക്ക്
കൃഷിഭവനുകള്‍ മുഖേന
രൂപം നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം നല്‍കുമോ?
മോര്യാകാപ്പ്
പാടശേഖരം
5248.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍,
തിരൂരങ്ങാടി നിയോജക
മണ്ഡലങ്ങളിലായി
വ്യാപിച്ചുകിടക്കുന്ന
1300 ഏക്കറിലധികം
വരുന്ന "മോര്യാകാപ്പ്"
പാടശേഖരം
കാര്ഷികയോഗ്യമല്ലാതായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി
കാര്‍ഷികയോഗ്യമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
ആയിരക്കണക്കിന്
കര്‍ഷകര്‍ക്ക് പ്രയോജനം
ചെയ്യുന്ന
മേല്‍സൂചിപ്പിച്ച
കൃഷിഭൂമി കാര്‍ഷിക
യോഗ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
കൃഷിഭൂമികള്‍
മണ്ണിട്ടു നികത്തുന്നത്
തടയുന്നതിനുള്ള നടപടി
T 5249.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷിമേഖലയെയും
പരിസ്ഥിതിയെയും
സംരക്ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(ബി)
അനധികൃതമായി
കൃഷിഭൂമികള്‍ മണ്ണിട്ടു
നികത്തുന്നത്
തടയുന്നതിനുള്ള
നടപടികള്‍
കുറ്റമറ്റതാക്കുവാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കൃഷി വകുപ്പ്
നടപ്പിലാക്കിയെന്ന്
വിശദീകരിക്കാമോ?
ജൈവവൈപ്പിന്‍
പദ്ധതിയില്‍ ഉള്‍പ്പെട്ട
പ്രവൃത്തികള്‍
5250.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവവൈപ്പിന്‍
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട ഏതെങ്കിലും
പ്രവൃത്തികള്‍
തടസ്സപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
എന്തുകൊണ്ടാണ്
തടസ്സപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തികള്‍
നിര്‍ത്തിവയ്ക്കാന്‍
ആവശ്യപ്പെട്ടുകൊണ്ട്
സ്റ്റേ ഉത്തരവ്
നിലവിലുണ്ടോ;
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
ഉത്തരവ് ജൈവ വൈപ്പിന്‍
പദ്ധതിക്ക് ആകമാനം
ബാധകമായതാണോ
അല്ലെങ്കില്‍
ഏതെങ്കിലും പ്രത്യേക
പ്രവൃത്തിക്ക് മാത്രം
ബാധകമായതാണോ എന്ന്
വ്യക്തമാക്കാമോ?
അന്താരാഷ്ട്ര
മാര്‍ക്കറ്റും ലേലം ചെയ്യുന്ന
കാര്‍ഷിക ഉല്‍പ്പന്നങ്ങളും
5251.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരുടെ
ഉല്‍പ്പന്നങ്ങള്‍
ഇടനിലക്കാര്‍ ഇല്ലാതെ
വിറ്റഴിക്കാന്‍ ഒരിടം
എന്ന അന്താരാഷ്ട്ര
മാര്‍ക്കറ്റും കര്ഷകന്
ആശ്വാസമാകുന്നില്ല എന്ന
വസ്തുത സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ഈ മാര്‍ക്കറ്റില്‍ ലേലം
ചെയ്യുന്ന മുഴുവന്‍
കാര്‍ഷിക
ഉല്‍പ്പന്നങ്ങളും
ഹോര്‍ട്ടികോര്‍പ്പ്
വിലയ്ക്ക്
എടുത്തിരുന്നെങ്കിലും
ഇപ്പോള്‍ അവര്‍ക്ക്
ആവശ്യമുള്ളവ മാത്രമേ
എടുക്കുന്നുള്ളു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കര്‍ഷകരെ
സഹായിക്കാന്‍
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുമെന്ന്
വിശദമാക്കുമോ?
നാണ്യവിളകളുടെ
ഉല്പാദന വര്‍ദ്ധനവ്
ഉറപ്പുവരുത്തുന്നതിന്
കൃഷിക്കാര്‍ക്ക് സഹായം
5252.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാണ്യവിളകളുടെ കൃഷി
വിസ്തൃതി ആകെ കൃഷി
വിസ്തൃതിയുടെ എത്ര
ശതമാനമാണെന്ന്
അറിയിക്കാമോ;
(ബി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് നാണ്യവിള
കൃഷിയില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നാണ്യവിളകളുടെ ഉല്പാദന
വര്‍ദ്ധനവ്
ഉറപ്പുവരുത്തുന്നതിനുതകുന്ന
വിധത്തില്‍
കൃഷിക്കാര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പുതുതായി നല്കാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കര്‍ഷകര്‍ക്ക്
മിതമായ നിരക്കില്‍ കാര്‍ഷിക
വായ്പകള്‍ ലഭ്യമാക്കുന്നതിന്
നടപടി
5253.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയിലേക്ക്
കൂടുതല്‍ ആളുകളെ
ആകര്‍ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
മിതമായ നിരക്കില്‍
കാര്‍ഷിക വായ്പകള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
കര്‍ഷകരെ
സഹായിക്കുന്നതിനായി
സംസ്ഥാനത്ത്
കാള്‍സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം
ഫലപ്രദമാകുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പുതിയ
കൃഷിരീതികള്‍
മനസ്സിലാക്കുന്നതിനായി
തല്പരരായവര്ക്ക്
വിദഗ്ദ്ധ പരിശീലനം
നല്‍കുന്നതിന് സർക്കാർ
നടപടി സ്വീകരിക്കുമോ?
നെല്ലിന്റെയും
നാളികേരത്തിന്റെയും താങ്ങുവില
5254.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നെല്ലിന്റെയും
നാളികേരത്തിന്റെയും
താങ്ങുവില പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
സംഭരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ?
കടമക്കുടിയിലും
മെത്രാന് കായലിലും
ആറന്മുളയിലും നടത്തിയ
നെല്‍കൃഷി
5255.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടമക്കുടിയിലും,
മെത്രാന് കായലിലും,
ആറന്മുളയിലും ഈ
സര്‍ക്കാരിന്റെ
ആഭിമുഖ്യത്തില്‍
നടത്തിയ നെല്‍കൃഷിയില്‍
എത്ര ക്വിന്റല്‍ നെല്ല്
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞു;
(ബി)
പ്രസ്തുത
സ്ഥലങ്ങളിലെ കൃഷിക്കായി
എന്ത് തുക ചെലവായി;
(സി)
വരും
വര്‍ഷങ്ങളിലും
മേല്‍പ്പറഞ്ഞ
സ്ഥലങ്ങളില്‍ കൃഷി
തുടരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പച്ചക്കറികളുടെ
സംഭരണത്തിനും വിപണനത്തിനും
പുതിയ പദ്ധതി
5256.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കൃഷിവകുപ്പ് മുഖേന
പച്ചക്കറികളുടെ
സംഭരണത്തിനും
വിപണനത്തിനുമായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
നാളികേരകര്ഷകരും
നാളികേര വികസന ബോർഡിന്റെ
ഫലവത്തായ ഇടപെടലുകളും
5257.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാളികേരത്തിന്റെ
ഉല്‍പ്പാദനവും
ഉല്‍പ്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കാനായി
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(ബി)
നാളികേരത്തിനു
ആദായകരമായ വില
ലഭിക്കുന്നതിനുളള
മാര്‍ഗ്ഗം
നിലവിലുണ്ടോ;എങ്കില്‍
പ്രസ്തുത
മാര്‍ഗ്ഗങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
കര്‍ഷകരെ സഹായിക്കാനായി
നാളികേര വികസന ബോര്‍ഡ്
ഫലവത്തായ ഇടപെടലുകള്‍
നടത്തി വരുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇൗ സര്‍ക്കാർ ഇതുമായി
ബന്ധപ്പെട്ട്സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
നെല്കൃഷിക്കായുളള
ധനസഹായം വര്‍ദ്ധിപ്പിക്കാന്‍
നടപടി
5258.
ശ്രീ.പി.
ഉണ്ണി
,,
കെ.ഡി. പ്രസേനന്‍
,,
ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍പ്പാടങ്ങള്‍ മറ്റ്
വിളകളുടെ കൃഷിയ്ക്കും
കാര്‍ഷികേതര
പ്രവര്‍ത്തനങ്ങള്‍ക്കും
കൂടുതലായി
ഉപയോഗിക്കുന്നതുമൂലം
നെല്‍കൃഷി
വിസ്തൃതിയിലുണ്ടാകുന്ന
കുറവ് പരിഹരിയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാന്‍
സാധിയ്ക്കും;
(ബി)
തൊഴിലാളികളുടെ
അപര്യാപ്തതയും
വേതനത്തിലുളള
വര്‍ദ്ധനവും
നെല്കൃഷിക്കായുളള
ചെലവ് വര്‍ദ്ധിക്കാന്‍
കാരണമാകുന്നു എന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
നെല്കൃഷിക്കായുളള
ധനസഹായം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ?
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷികാഭിമുഖ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
5259.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോളേജ്
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷികാഭിമുഖ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
ചില്ലറ വില്പനശാല
5260.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരക
കീടനാശിനി പ്രയോഗിച്ച്
കൃഷി ചെയ്ത
പച്ചക്കറികള്‍
ഹോര്‍ട്ടികോര്‍പ്പിന്റെ
ചില്ലറ വില്പനശാലകളില്
വില്പന
നടത്തുന്നതായുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇതൊഴിവാക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
കൃഷിവകുപ്പ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷികോല്‍പ്പന്നങ്ങളില്‍
നിന്നും മൂല്യവര്‍ദ്ധിത
വസ്തുക്കള്‍
5261.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴില്‍
കാര്‍ഷികോല്‍പ്പന്നങ്ങളില്‍
നിന്നും
മൂല്യവര്‍ദ്ധിതവസ്തുക്കള്‍
ഉല്‍പ്പാദിപ്പിച്ച്
വിതരണം ചെയ്യുന്ന എത്ര
കേന്ദ്രങ്ങള്‍
ഉണ്ടെന്ന്
വിശദമാക്കാമോ?
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
ഉത്പാദിപ്പിക്കുന്ന
മൂല്യവര്‍ദ്ധിതവസ്തുക്കള്‍
സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
(സി)
താലൂക്കടിസ്ഥാനത്തില്‍
ഇത്തരം കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനും
കൂടുതല്‍
മൂല്യവര്‍ദ്ധിതവസ്തുക്കള്‍
ഉല്‍പ്പാദിപ്പിച്ച്
വിതരണം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ?
ജൈവ പച്ചക്കറി കൃഷി
വ്യാപകമാക്കാന്‍ നടപടി
5262.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജൈവ
പച്ചക്കറി കൃഷി
വ്യാപകമാക്കാന്‍
എന്തൊക്കെ കാര്യങ്ങള്‍
ആണ് സംസ്ഥാന
സര്‍ക്കാര്‍
ചെയ്തിട്ടുള്ളത്?