അതിവേഗ
യാത്രാ കപ്പലുകള്‍
1321.
ശ്രീ.ഹൈബി
ഈഡന്
,,
പി.ടി. തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
തീരത്തുള്ള തുറമുഖങ്ങളെ
ബന്ധിപ്പിച്ച് അതിവേഗ
യാത്രാ കപ്പലുകള്‍
സര്‍വ്വീസ്
ആരംഭിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
സംസ്ഥാനത്ത്
ഏതൊക്കെ തുറമുഖങ്ങളാണ്
ഇതിനായി
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
തുറമുഖങ്ങളില്‍ ഇതിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കേണ്ടതുണ്ടെന്ന്
വിശദീകരിക്കുമോ?
തീരദേശ
നഗരങ്ങളെ ബന്ധിപ്പിച്ച്
അതിവേഗ യാത്രാകപ്പല്‍
1322.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ നഗരങ്ങളെ
ബന്ധിപ്പിച്ച് അതിവേഗ
യാത്രാകപ്പല്‍
സര്‍വ്വീസ്
നടത്തുന്നതിന്
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
മേഖലകളെ
ബന്ധിപ്പിച്ചാണ്
സര്‍വ്വീസ് നടത്താന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഗതാഗത
സൗകര്യത്തിനായി
തുറമുഖങ്ങളുടെ
റെയില്‍-റോഡ്
കണക്ടിവിറ്റി
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തുറമുഖ
ഡയറക്ടറേറ്റിലെ അഴിമതി
1323.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പോര്‍ട്ട്
ഡയറക്ടറായിരിക്കെ ഡോ.
ജേക്കബ് തോമസ് അഴിമതി
നടത്തിയതായ ആക്ഷേപത്തെ
സംബന്ധിച്ച് ധനകാര്യ
പരിശോധനാ വിഭാഗത്തിന്റെ
അന്വേഷണ റിപ്പോര്‍ട്ട്
തുറമുഖ വകുപ്പിന്റെ
പരിഗണനയ്ക്ക്
വന്നിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്നും അതില്‍
എന്തു നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
തുറമുഖ
വകുപ്പ്
ഡയറക്ടറേറ്റില്‍
സ്റ്റോര്‍ പര്‍ച്ചേസ്
വകുപ്പ് ഇന്സ്പെക്ഷന്
വിഭാഗം പരിശോധന
നടത്തിയിട്ടുണ്ടോ;
അതുസംബന്ധിച്ച
റിപ്പോര്‍ട്ട് തുറമുഖ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചതെന്നും എന്തു
നടപടി സ്വീകരിച്ചു
എന്നും
വെളിപ്പുടുത്തുമോ;
(സി)
രണ്ടു
റിപ്പോർട്ടുകളുടെയും
പകർപ്പ് മേശപ്പുറത്തു
വയ്ക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ പുരോഗതി
1324.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
സ്വപ്നപദ്ധതിയായ
വിഴിഞ്ഞം തുറമുഖ
നിര്‍മ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ പ്രസ്തുത
നിർമാണ പുരോഗതി
തൃപ്തികരമാണോയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ഉദ്ദേശിച്ച
കാലയളവില്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമോ; എങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിഴിഞ്ഞം
തുറമുഖം ലാഭകരമായി
പ്രവര്‍ത്തിക്കുമെന്നതിന്
വ്യക്തമായ പഠനം
നടന്നിട്ടുണ്ടോ;
നിർമാണം പൂർത്തിയായി
എപ്പോള്‍ മുതലാണ്
സർക്കാർ ലാഭം
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
വിഴിഞ്ഞം
തുറമുഖം
1325.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുറമുഖ പദ്ധതിയുടെ പണി
എത്രത്തോളം
പൂര്‍ത്തിയായി;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
തുറമുഖ
നിര്‍മ്മാണത്തിന്
കേന്ദ്ര സര്‍ക്കാരിന്റെ
സാമ്പത്തിക സഹായം
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ എത്ര എന്ന്
വ്യക്തമാക്കുമോ;
(ഡി)
ലഭ്യമായിട്ടില്ലെങ്കില്‍
സാമ്പത്തിക സഹായത്തിന്
വേണ്ടി
കേന്ദ്രസര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിഴിഞ്ഞം
തുറമുഖത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1326.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടം വരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
തീരക്കടല്‍
വഴി യാത്രായാനങ്ങളുടെ
സര്‍വ്വീസ്
1327.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
തീരക്കടല്‍ വഴി
യാത്രായാനങ്ങളുടെ
സര്‍വ്വീസ്
ആരംഭിയ്ക്കുന്ന കാര്യം
പരിഗണനയിലുള്ളത് ഉടനെ
നടപ്പിലാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ആലപ്പുഴയിലെ,
ഉള്‍നാടന്‍
ജലയാനങ്ങള്‍ക്കു
വേണ്ടിയുള്ള
ഡ്രൈഡോക്കിന്റെ
നിര്‍മ്മാണം ഏതു
ഘട്ടംവരെയായി എന്ന്
വ്യക്തമാക്കുമോ?
ചരിത്ര
പൈതൃക മ്യൂസിയമായി
പയ്യന്നൂര്‍ പഴയ പോലീസ്
സ്റ്റേഷന്
1328.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
പഴയ പോലീസ് സ്റ്റേഷന്
ചരിത്ര - പൈതൃക
മ്യൂസിയമായി
സംരക്ഷിക്കുന്നതിനുളള
നടപടികള്‍ ഏത് വരെയായി
എന്ന് വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
കാര്യങ്ങളാണ് അവിടെ
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്.
തയ്യാറാക്കാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കൊട്ടാരക്കര
തമ്പുരാന് ക്ലാസ്സിക്കല്‍
മ്യൂസിയം നവീകരണം
T 1329.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ സര്‍ക്കാര്‍
മ്യൂസിയമായ കൊട്ടാരക്കര
തമ്പുരാന്
ക്ലാസ്സിക്കല്‍
മ്യൂസിയത്തിന്റെ
നവീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മ്യൂസിയം പൊതുജനങ്ങളെ
ആകര്‍ഷിക്കുന്ന വിധം
നവീകരിച്ച്
പ്രവര്‍ത്തിപ്പിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തിലെ സംരക്ഷിത
സ്ഥാപനങ്ങളും പ്രദേശങ്ങളും
1330.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ സംസ്ഥാന
പുരാവസ്തു വകുപ്പിന്റെ
കീഴില്‍ ഏതെല്ലാം
സംരക്ഷിത സ്ഥാപനങ്ങളും
പ്രദേശങ്ങളും ഉണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
സംരക്ഷണത്തിന് ആവശ്യമായ
തുക പുരാവസ്തു
വകുപ്പില്‍ നിന്നും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയിലെ
പുരാവസ്തുവകുപ്പിന്റെ
സ്ഥാപനങ്ങള്‍
1331.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
പുരാവസ്തുവകുപ്പിന്റെ
കീഴില്‍ എത്ര
സ്ഥാപനങ്ങള്‍
ഉണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഓരോ സ്ഥാപനത്തിനും
സംസ്ഥാന സര്‍ക്കാരിന്റെ
കീഴില്‍ സംരക്ഷണ
പ്രവര്‍ത്തനങ്ങൾക്കായി
ഫണ്ട്
അനുവദിക്കാറുണ്ടോ;
(സി)
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍
ഇത്തരത്തില്‍
സംരക്ഷിക്കപ്പെടുന്ന
സ്ഥാപനങ്ങൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ
ചരിത്രസ്മാരകങ്ങളും
പുരാവസ്തുക്കളും
സംരക്ഷിക്കുവാന്‍
പ്രത്യേക പദ്ധതി
തയ്യാറാക്കുമോ;വ്യക്തമാക്കുമോ?
പുരാവസ്തു
വകുപ്പില്‍ ആശ്രിതനിയമനം
1332.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പില്‍
ആശ്രിതനിയമനത്തിനായുള്ള
അപേക്ഷകളില്‍ ഏതു ദിവസം
വരെയുള്ളവയില്‍
തീരുമാനമെടുത്തിട്ടുണ്ട്;
(ബി)
പ്രസ്തുത
വകുപ്പില്‍ ആശ്രിത
നിയമന സാദ്ധ്യത തീരെ
കുറവാണെങ്കില്‍ അത്തരം
അപേക്ഷകര്‍ക്ക് മറ്റു
വകുപ്പുകളില്‍ നിയമനം
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ടിപ്പുവിന്റെ
കോട്ടയുടെ അവശിഷ്ടങ്ങള്‍
സംരക്ഷിക്കുന്നതിനുള്ള നടപടി
1333.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ഫറോക്കിലുള്ള
ടിപ്പുവിന്റെ കോട്ടയുടെ
അവശിഷ്ടങ്ങള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കോട്ടയുമായി
ബന്ധപ്പെട്ട് പുരാവസ്തു
വകുപ്പ്
ഏറ്റെടുത്തിട്ടുള്ള
സ്ഥലം എത്രയാണെന്ന്
വില്ലേജും സര്‍വ്വെ
നമ്പരും സഹിതം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത്ഏതെങ്കിലും
അനധികൃതമായ കയ്യേറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനെതിരെ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സംരക്ഷിത സ്മാരകമായ ബുദ്ധ
പ്രതിമ
1334.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ബുദ്ധ ജങ്ഷനുസമീപം
പുരാവസ്തു വകുപ്പിന്റെ
ചുമതലയിലുള്ള ബുദ്ധ
പ്രതിമ സംരക്ഷിത
സ്മാരകമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബുദ്ധ പ്രതിമ സംരക്ഷിത
സ്മാരകമാക്കിയെങ്കിലും
നിലവില്‍ യാതൊരു
സംരക്ഷണവും ഇല്ലാതെ
നശിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബുദ്ധ
പ്രതിമ
സംരക്ഷിക്കുന്നതിനും
പുരാവസ്തു വകുപ്പ്
ഉദ്യോഗസ്ഥര്‍ ഇവിടം
സന്ദര്‍ശിച്ച്
പരിശോധിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(ഡി)
പുരാവസ്തു
വകുപ്പിന്റെ ടൂറിസം
പ്രൊജക്ടില്‍ ഈ സ്ഥലം
ഉള്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?