തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഭരണ ഏകീകരണം
*571.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരില്‍
നിന്നും വ്യത്യസ്തമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഭരണം
ഏകീകരിച്ചതുമൂലം
ഏതെങ്കിലും തരത്തിലുള്ള
പ്രതിസന്ധികള്‍
നേരിടുന്നുണ്ടോ;
(ബി)
ഇത്തരത്തില്‍
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
നഗരകാര്യങ്ങള്‍
ഒരുമിച്ച് ചേർത്തത്
മൂലം ജോലിഭാരത്തില്‍
വന്ന മാറ്റം, പദ്ധതി
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നിലവില്‍ സര്‍ക്കാര്‍
തലത്തിലുള്ള
സംവിധാനങ്ങള്‍
വിശദമാക്കാമോ?
ജൈവകര്‍ഷകര്‍ക്ക്
പ്രാദേശികതലത്തില്‍ അംഗീകാരം
*572.
ശ്രീ.എം.
രാജഗോപാലന്‍
,,
രാജു എബ്രഹാം
,,
എ.എം. ആരിഫ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷിക്കാവശ്യമായ
ജൈവവളവും
ജൈവകീടനാശിനിയും
ആവശ്യാനുസരണം
ലഭ്യമാകുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
കൃഷിക്കുവരുന്ന അധിക
ചെലവിന് ആനുപാതികമായി
വില ലഭിക്കാത്തത്
ജൈവകൃഷിയില്‍ നിന്നും
പിന്തിരിയാന്
കര്‍ഷകരെ
പ്രേരിപ്പിക്കുന്നത്
പരിഗണിച്ച് ഇത്തരം
ഉല്‍പ്പന്നങ്ങള്‍
പരിശോധിച്ച് ബ്രാന്റ്
ചെയ്ത് ന്യായവില
ലഭ്യമാക്കാന്‍
നടപടിയുണ്ടാകുമോ;
(സി)
ജൈവകര്‍ഷകര്‍ക്ക്
പ്രാദേശികതലത്തില്‍
അംഗീകാരം നല്കി കൃഷി
വ്യാപനത്തിന്
പ്രോത്സാഹനം നല്കാന്
നടപടിയെടുക്കുമോ?
ആശ്രയ
പദ്ധതി
*573.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
അഗതിരഹിത സംസ്ഥാനമാക്കി
മാറ്റാനുദ്ദേശിച്ചുകൊണ്ടുള്ള
ആശ്രയ പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ;
(ബി)
പദ്ധതി
പ്രകാരമുള്ള സഹായത്തിന്
അര്‍ഹരായവരെ
കണ്ടെത്താനുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
(സി)
അഗതികളുടെ
വാസത്തിനും
ഭക്ഷണം,ആരോഗ്യപരിരക്ഷ
തുടങ്ങിയവയ്ക്കും
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ആഭിമുഖ്യത്തില്‍
മാലിന്യശേഖരണം
*574.
ശ്രീ.പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ആഭിമുഖ്യത്തില്‍
പ്ലാസ്റ്റിക്, ഗ്ലാസ്,
ഇ-വേസ്റ്റ് എന്നിവ
ശേഖരിക്കുന്ന സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ
പുനരുപയോഗക്ഷമമാക്കുന്നതിനുള്ള
റീ-സൈക്ലിംഗ്
പാര്‍ക്കുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവ
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
മാലിന്യങ്ങള്‍
ശേഖരിച്ച് ഡിസ്പോസ്
ചെയ്യുന്നതിനുള്ള
സ്ഥിരസംവിധാനം
ഏര്‍പ്പെടുത്താന്‍
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെയും
സന്നദ്ധമാക്കുമോ?
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
*575.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. എന്‍. ഷംസീര്‍
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
സമ്പന്നമായ സാംസ്കാരിക
പാരമ്പര്യം
വിളിച്ചോതുന്ന
പുരാവസ്തക്കളുടെയും
പൈതൃക ശേഷിപ്പുകളുടെയും
സംരക്ഷണത്തിനായി
കാര്യക്ഷമമായ
പദ്ധതികള്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്ത്
സാംസ്കാരിക അടയാളങ്ങളും
പൈതൃകശേഷിപ്പുകളും
നശിച്ചുകൊണ്ടിരിക്കുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നശിച്ചുകഴിഞ്ഞാല്‍
പുന:സൃഷ്ടിക്കാന്‍
കഴിയാത്ത ഇവയെ
സമയബന്ധിതമായി
നവീകരിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പച്ചക്കറിയുടെ
വിലവർദ്ധന
*576.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറിവില
പ്രദര്‍ശിപ്പിക്കണമെന്ന
നിര്‍ദ്ദേശം പല
വ്യാപാരികളും
പാലിക്കുന്നില്ലയെന്നതും
തോന്നിയ വിലയ്ക്ക് അവ൪
പച്ചക്കറി
വിൽക്കുന്നുവെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പച്ചക്കറി കൃഷിയിലും
ജൈവകൃഷിയിലും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉണ്ടായിട്ടുള്ളതായി
പറയപ്പെടുന്ന
ഉണര്വിനുശേഷവും
സാധാരണക്കാര്‍ക്ക്
താങ്ങാനാവാത്ത
വിധത്തില്‍
പച്ചക്കറിവില ഉയരുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റി
പ്രവര്‍ത്തനങ്ങള്‍
*577.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ്
സുരക്ഷാ അതോറിറ്റി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചതെന്ന്
വിവരിക്കുമോ;
(സി)
ഏതൊക്കെ
വകുപ്പുകളുടെയും
സംഘടനകളുടെയും
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിച്ചാണ് ഈ
പദ്ധതികള്‍
നടപ്പാക്കുന്നതെന്ന്
വിശദമാക്കുമോ?
കെട്ടിടനിര്‍മ്മാണ
ചട്ടം
*578.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോര്‍പ്പറേഷനുകള്‍ക്കും
നഗരസഭകള്‍ക്കും
ഗ്രാമപഞ്ചായത്തുകള്‍ക്കും
വെവ്വേറെ
കെട്ടിടനിര്‍മ്മാണ
ചട്ടം കൊണ്ടുവരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ചട്ടങ്ങള്‍
രൂപീകരിക്കുന്നതിനുള്ള
പ്രക്രിയ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രക്രിയയില്‍
കെട്ടിടനിര്‍മ്മാണത്തിനുള്ള
അപേക്ഷകളിലെ
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം?
സുജലം
സുഫലം കാര്‍ഷിക വ്യാപന പദ്ധതി
*579.
ശ്രീ.കെ.
ആന്‍സലന്‍
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിതകേരളം
മിഷന്റെ ഭാഗമായി
പ്രഖ്യാപിച്ചിട്ടുള്ള
സുജലം സുഫലം കാര്‍ഷിക
വ്യാപന പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെ പച്ചക്കറി
കൃഷിയില്‍
പങ്കാളികളാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഏതുവിധത്തിലെന്ന്
വിശദമാക്കുമോ;
(സി)
വിവിധ
ഏജന്‍സികളുടെ
പദ്ധതികള്‍
ഏകോപിപ്പിച്ച്
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും
സംവിധാനമുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
സ്മാര്‍ട്ട്
സിറ്റി, അമൃത് എന്നീ
പദ്ധതികള്‍ക്ക് വിനിയോഗിച്ച
തുക
*580.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികളുടെയും
കോര്‍പറേഷനുകളുടെയും
മാനവവിഭവശക്തീകരണത്തിന്
വേണ്ട പദ്ധതികള്‍
ആവിഷ്കരിക്കുന്നതിനായി
2015-ല്‍ നീതി ആയോഗ്
നടത്തിയ പഠനപ്രകാരമുള്ള
റിപ്പോര്‍ട്ടിലെ
വിഷയങ്ങള്ക്കനുസൃതമായി
കേരളത്തിലെ
അര്‍ബന്‍-ലോക്കല്‍
ബോഡികളില്‍ എന്തൊക്കെ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കി എന്ന്
വിശദമാക്കാമോ;
(ബി)
സുപ്രധാന
നഗരങ്ങളുടെ
വികസനത്തിനായി
കൊണ്ടുവന്ന
കേന്ദ്രപദ്ധതികളായ
'സ്മാര്‍ട്ട് സിറ്റി',
'അമൃത്' എന്നീ
പദ്ധതികള്‍
നടപ്പാക്കുന്നതിന്
2015-16, 2016-17 എന്നീ
വര്‍ഷങ്ങളില്‍ ലഭിച്ച
240 കോടിയിലധികം
രൂപയില്‍ 3 കോടിയോളം
രൂപ മാത്രമേ
പദ്ധതിച്ചെലവിനായി
വിനിയോഗിച്ചുള്ളൂവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇതുസംബന്ധിച്ച്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതിയില്‍ ബാക്കി
ലഭിക്കാനുള്ള എൺപത്
ശതമാനം കേന്ദ്ര വിഹിതം
ഉടന്‍
നേടിയെടുക്കാനുള്ള
കര്‍മ്മപദ്ധതി
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക പുനഃക്രമീകരണവും
പുനരുദ്ധാരണവും
*581.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
ആസ്തി, ബാധ്യതകള്‍
എന്നിവ സംബന്ധിച്ച്
വ്യക്തമായ ചിത്രം
നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യില്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
സാമ്പത്തിക
പുനഃക്രമീകരണത്തിന്റെ
രൂപരേഖ
തയ്യാറായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ജീവനക്കാരെ
വിശ്വാസത്തിലെടുത്തുകൊണ്ട്,
അവരുടെ സഹകരണം
ഉറപ്പുവരുത്തിയ ശേഷമേ
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധാരണ നടപടികള്‍
നടപ്പിലാക്കുകയുളേളാ
എന്നറിയിക്കുമോ;
(ഡി)
മറ്റ്
സംസ്ഥാനങ്ങളിലേക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
ഓടിക്കുന്നതിന്
എന്തൊക്കെ
നിബന്ധനകളാണുളളതെന്ന്
അറിയിക്കുമോ;
(ഇ)
പുനരുദ്ധാരണ
നടപടികളുടെ പേരില്‍,
പൊതുനന്മ
ഉദ്ദേശിച്ചുളള സേവന
മേഖലയില്‍ നിന്ന്
കെ.എസ്.ആര്.ടി.സി.
പിന്മാറുമോ
എന്നറിയിക്കുമോ?
ഇക്കണോമിക് സോണുകള്‍
നിര്‍ണ്ണയിച്ചിട്ടുള്ള
വിളകള്‍
*582.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
രാജു എബ്രഹാം
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിളകള്‍ക്ക്
ഇക്കണോമിക് സോണുകള്‍
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
വിളകള്‍ക്കാണ്
ഇക്കണോമിക് സോണുകള്‍
നിര്‍ണ്ണയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രത്യേക കാര്‍ഷിക
സോണുകളിലെ സംയോജിത
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോയെന്നും
ഇതിനായി എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
കര്‍ഷക
പെന്ഷന് ലഭിച്ചിരുന്ന
അനര്‍ഹരായ ആളുകളെ
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
*583.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
പെന്ഷന്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
കര്‍ഷക
പെന്ഷന് ലഭിച്ചിരുന്ന
അനര്‍ഹരായ ആളുകളെ
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
പെന്ഷന്
പദ്ധതിയില്‍,
അംഗമായിട്ടുള്ളവരുടെ
ആധാര്‍കാര്‍ഡ്
വിവരങ്ങള്‍
ചേര്‍ക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ ചുമതല
ഏല്ക്കുമ്പോള്
കര്‍ഷക പെന്ഷന് എത്ര
മാസം കുടിശ്ശിക
ഉണ്ടായിരുന്നുവെന്ന്
അറിയിക്കുമോ?
ഭക്ഷ്യവിളകളുടെ
ഉല്പാദന വര്‍ദ്ധനവ്
*584.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷ്യവിളകളുടെ കൃഷി
വിസ്തൃതി
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
വർദ്ധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഏത്
ഭക്ഷ്യവിളകള്‍ക്കാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മുന്‍ഗണന
നല്‍കിയത്; പ്രസ്തുത
വിളകളുടെ
ഉല്പാദനത്തില് എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്?
വെജിറ്റബിള്‍
ആന്റ് ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സിലിന്റെ പ്രവര്‍ത്തനം
*585.
ശ്രീ.യു.
ആര്. പ്രദീപ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകാര്ഷികോല്പന്നങ്ങള്ക്ക്
വില ഉറപ്പാക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
വെജിറ്റബിള്‍ ആന്റ്
ഫ്രൂട്ട് പ്രൊമോഷന്
കൗണ്‍സില്‍ ഓഫ്
കേരളയുടെ പ്രവര്‍ത്തനം
എത്രമാത്രം
പ്രയോജനപ്രദമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പഴം-പച്ചക്കറി
കൃഷിക്ക് വായ്പ
ലഭ്യമാക്കുന്നതിനും
വിത്ത്, വളം,
കാര്‍ഷികോപകരണങ്ങള്‍
തുടങ്ങിയവ
ലഭ്യമാക്കുന്നതിനും
സ്ഥാപനത്തിന്
സാധ്യമായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
പച്ചക്കറി ഉത്പാദന-വിപണന
പ്രോത്സാഹനം
*586.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എസ്.രാജേന്ദ്രന്
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറി
ഉത്പാദകക്കമ്പനികള്ക്കും
വിപണന കമ്പനികള്‍ക്കും
ഏതു തരത്തിലുള്ള
പിന്തുണയാണ് നല്കി
വരുന്നത്;
(ബി)
എല്ലാ
വീട്ടിലും പച്ചക്കറി
എന്ന ആശയം
സഫലമാക്കുന്നതിനായി
നഗരപ്രദേശങ്ങളില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വാണിജ്യാടിസ്ഥാനത്തില്‍
കൃഷി ചെയ്യുന്നവര്‍ക്ക്
നല്കി വരുന്ന
സാങ്കേതിക സാമ്പത്തിക
സഹായങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
പദ്ധതി
*587.
ശ്രീ.മുരളി
പെരുനെല്ലി
,,
ആര്. രാജേഷ്
,,
എന്‍. വിജയന് പിള്ള
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
3 ലക്ഷം ഹെക്ടറിലേക്ക്
വര്‍ദ്ധിപ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ആവിഷ്കരിച്ച പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
കൂട്ടുകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
നല്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണ്;
(സി)
അരിവില
നിയന്ത്രണ
വിധേയമാക്കുന്നതോടൊപ്പം
നെല്‍കൃഷി
ലാഭകരമാക്കുന്നതിന്
ഏതുവിധത്തിലുള്ള
ഇടപെടലുകളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമവിരുദ്ധ
നിയമനങ്ങള്‍
*588.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷക്ഷേമ
വകുപ്പിലെ നിയമവിരുദ്ധ
നിയമനങ്ങള്‍ സംബന്ധിച്ച
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
ഏതാെക്കെ
തസ്തികകളിലേക്കുളള
നിയമനങ്ങളെ
സംബന്ധിച്ചാണ് പരാതി
ഉയര്‍ന്നിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇൗ
തസ്തികകളിലേയ്ക്കുളള
നിയമനത്തിന് നിലവിലുളള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കുമോ?
കേരളാ
അഗ്രിബിസിനസ്സ് കമ്പനി
രൂപീകരണം
*589.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
അഗ്രിബിസിനസ്സ് കമ്പനി
രൂപീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കിൽ പ്രസ്തുത
കമ്പനിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കാർഷിക
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങളുടെ
വിപണനത്തിന്
മറ്റെന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുന്നുവെന്ന്
അറിയിക്കുമോ;
(സി)
കൃഷി
വകുപ്പിന്റെ നിലവിലെ
പദ്ധതികള്‍
മൂല്യവർദ്ധനവിന്
സഹായകരമായ രീതിയിൽ
പുനരാവിഷ്ക്കരിക്കുമോ?
വിവാഹങ്ങള്‍ക്ക്
ഹരിതപ്രോട്ടാക്കോള്
*590.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവാഹങ്ങള്‍ക്ക്
ഹരിതപ്രോട്ടാക്കോള്
നിര്ബന്ധമാക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ
പ്രാരംഭപ്രവര്‍ത്തനങ്ങള്‍
എവിടെയൊക്കെയാണ്
ആരംഭിച്ചിട്ടുള്ളത്;
(ബി)
കല്യാണമണ്ഡപങ്ങള്‍,
ടൗണ്‍ഹാളുകൾ
എന്നിവിടങ്ങളില്‍
പ്ലാസ്റ്റിക്,
തെര്‍മോക്കോള്‍ എന്നിവ
ഉപയോഗിക്കുന്നില്ലെന്ന്
ഉറപ്പ് വരുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഏത്
ഏജന്‍സിയെയാണ് ഇതിനായി
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(ഡി)
ശിക്ഷാനടപടികള്‍
സ്വീകരിക്കുവാന്‍
പ്രസ്തുത ഏജന്‍സിക്ക്
അധികാരമുണ്ടോ?
വാര്‍ഷിക
പദ്ധതിയുടെ മാര്‍ഗ്ഗരേഖ
*591.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയുടെ
ഭാഗമായുള്ള ആദ്യത്തെ
വാര്‍ഷിക പദ്ധതിയുടെ
മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാര്‍ഗ്ഗരേഖയില്‍
ഊന്നല്‍ നല്കുന്ന
മേഖലകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
അടിസ്ഥാന
സൗകര്യ വികസനത്തിനായി
പ്രാദേശിക
സര്‍ക്കാരുകള്‍ക്ക്
പദ്ധതി അടങ്കലില്‍
നിന്നും എത്രകോടി
രൂപയാണ് നീക്കി
വച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തുറമുഖങ്ങളുടെ
നവീകരണ പദ്ധതികള്‍
*592.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
നവീകരണത്തിന്
എന്തെല്ലാം
കര്‍മ്മപദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടെന്ന്
വിവരിക്കുമോ;
(ബി)
നവീകരണത്തിന്റെ
ഭാഗമായി എന്തെല്ലാം
അടിസ്ഥാന സൗകര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിനായുളള
തുക എങ്ങനെ
സമാഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കെട്ടിടനിര്‍മ്മാണത്തിനുള്ള
ഓണ്‍ലൈന്‍ അപേക്ഷ
*593.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
കെട്ടിടനിര്‍മ്മാണത്തിനുള്ള
അപേക്ഷകള്‍ ഓണ്‍ലൈനായി
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കെട്ടിടനിര്‍മ്മാണ
ചട്ടങ്ങളുടെ ലംഘനങ്ങള്‍
കണ്ടെത്തുന്നതിനും
തടയുന്നതിനും
നിലവിലുള്ള സംവിധാനം
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിവരിക്കാമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
എന്തെല്ലാം?
രാഷ്ട്രീയ
കൃഷി വികാസ് യോജന
*594.
ശ്രീ.ആന്റണി
ജോണ്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയുടെ വികസനത്തിനായി
എന്തെല്ലാം
കേന്ദ്രസഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയില്‍ കൂടുതല്‍
സമഗ്രമായ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിന്
രാഷ്ട്രീയ കൃഷി വികാസ്
യോജന പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ധനസഹായത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആര്.കെ.വി.വൈ.യില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
കാര്‍ഷിക
മേഖലയുടെ
വികസനത്തിനായുള്ള
സംസ്ഥാന പദ്ധതികള്‍
ആര്.കെ.വി.വൈ.
പദ്ധതിയുമായി
സമന്വയിപ്പിച്ച്
നടപ്പിലാക്കുവാന്‍
സാധിക്കുമോ എന്ന്
പരിശോധിക്കുമോ?
ശുചിത്വനഗര
സര്‍വ്വെ പട്ടികയില്‍
കേരളത്തിലെ നഗരങ്ങളുടെ സ്ഥാനം
*595.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യനിര്‍മ്മാര്‍ജ്ജനം
ജനകീയപ്രസ്ഥാനമാക്കുന്ന
സമഗ്രപദ്ധതി,
പ്രഖ്യാപനത്തില്‍
മാത്രം
ഒതുങ്ങുന്നുവെന്നത്
വസ്തുതയാണോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയായ സ്വച്ഛ്
ഭാരതിന്റെ ഭാഗമായി
കേന്ദ്രനഗരവികസന
മന്ത്രാലയം നടത്തിയ
ശുചിത്വനഗര
സര്‍വ്വേയില്‍ ആദ്യത്തെ
250 നഗരങ്ങളുടെ
പട്ടികയില്‍ കേരളത്തിലെ
ഒരു നഗരവും സ്ഥാനം
പിടിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2015ലും
2016ലും നടത്തിയ
സര്‍വ്വേകളില്‍
സംസ്ഥാനത്തെ ഏതെങ്കിലും
നഗരങ്ങള്‍
മുന്പന്തിയിലെത്തിയിരുന്നോ;
വിശദാംശം നല്‍കുമോ;
(ഡി)
ശുചിത്വ
സംസ്ഥാനമെന്ന പേരില്‍
അറിയപ്പെട്ടിരുന്ന
കേരളത്തെ
വരുംവര്‍ഷങ്ങളിലെ
ശുചിത്വനഗര സര്‍വ്വെ
പട്ടികയില്‍
മുന്നിലെത്തിക്കുവാന്‍
എന്ത് നടപടികളാണ്
ആവിഷ്ക്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുടുംബശ്രീ
മൈക്രോ സംരംഭങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
*596.
ശ്രീ.എം.
നൗഷാദ്
,,
വി. അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
,,
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
കുറെ വര്‍ഷങ്ങളായി
കുടുംബശ്രീ, മൈക്രോ
സംരംഭങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
പരിതാപകരമായിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ,
ഈ രംഗത്ത്
പ്രവര്‍ത്തിക്കുന്ന
എം.ഇ.സി.മാരുടെ (മൈക്രോ
എന്റെർപ്രെണർ
കോ-ഓഡിനേറ്റര്‍)
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമാകാതെ പോയതാണ്
ഇതിന് കാരണമെന്ന്
കരുതുന്നുണ്ടോ;
(സി)
പുതിയ
എം.ഇ.സി മാരെ
തെരഞ്ഞെടുക്കുന്ന ഈ
ഘട്ടത്തില്‍,
കാര്യക്ഷമതയോടെ
പ്രവർത്തിയ്ക്കുന്ന
എം.ഇ.സി.മാരെ കണ്ടെത്തി
നിലനിര്‍ത്തുന്നതിനും ഈ
രംഗത്ത്
പ്രവര്‍ത്തിക്കാന്‍
താത്പര്യമുളളതും
യോഗ്യതയുളളതുമായ
കുടുംബശ്രീ
വനിതകള്‍ക്ക് അവസരം
നല്കി കുടുംബശ്രീ
സംവിധാനത്തിന്റെ
നട്ടെല്ലായ ഈ മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കുടുംബശ്രീ
ഓഡിറ്റ് ആന്റ്
അക്കൗണ്ട്സ് സര്‍വ്വീസ്
സൊസൈറ്റി (KAASS)
കാലോചിതമായി
പരിഷ്കരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
വഴിയോരക്കച്ചവടക്കാരുടെ
ക്ഷേമത്തിനായി നടപടികള്‍
*597.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിയോരക്കച്ചവടക്കാരുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാന
വ്യാപകമായി
വഴിയോരക്കച്ചവടക്കാരുടെ
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
ഒരു സര്‍വ്വെ
നടത്തുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(സി)
വഴിയോരക്കച്ചവടക്കാര്‍ക്ക്
ലെെസന്‍സും
തിരിച്ചറിയല്‍ കാര്‍ഡും
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മോട്ടോര്‍
വെഹിക്കിള്‍ (അമെന്റ്മെന്റ്)
ബില്‍, 2016
*598.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ച മോട്ടോര്‍
വെഹിക്കിള്‍
(അമെന്റ്മെന്റ്) ബില്‍
2016 ലെ ഏതൊക്കെ
വ്യവസ്ഥകളാണ്
കേരളത്തിലെ മോട്ടോര്‍
തൊഴിലാളികളെ ദോഷകരമായി
ബാധിക്കുന്നത് എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം
നടപ്പിലാക്കുന്നതിന്
സംസ്ഥാനം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
പച്ചക്കറിയുല്പാദനത്തിലെ
സ്വയംപര്യാപ്തത
*599.
ശ്രീ.സി.കൃഷ്ണന്
,,
എം. സ്വരാജ്
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറിയുല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിനായി
ഗ്രാമ-നഗര
പ്രദേശങ്ങളില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
രാസകീടനാശിനികളുടെ
ഉപയോഗം
ഒഴിവാക്കുന്നതിനുമായി
എന്തു മാര്‍ഗ്ഗമാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കൃഷിക്കൂട്ടായ്മ
(അര്‍ബന്‍, ജില്ലാ
ക്ലസ്റ്ററുകള്‍)
പ്രോത്സാഹിപ്പിക്കാനും
ഇതു വഴി വിപണനവും
വിത്ത് വിതരണവും
കാര്യക്ഷമമാക്കാനും
നിര്‍ദ്ദേശിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ് ?
റബ്ബര്‍
വിപണിയിലെ പ്രതിസന്ധി
*600.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബര്‍വിപണി
പ്രതിസന്ധിയിലാണെന്നും
ഇതുമൂലം
റബ്ബര്കര്ഷകര്
ബുദ്ധിമുട്ടിലാണെന്നുമുള്ള
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
റബ്ബർ
വില സ്ഥിരത
പദ്ധതിയിലേക്ക് ഈ
സര്‍ക്കാര്‍ 500 കോടി
രൂപ
വകയിരുത്തിയിട്ടുണ്ടെങ്കിലും
പദ്ധതി നടത്തിപ്പിലേയും
പണം
ലഭ്യമാക്കുന്നതിലേയും
കാലതാമസം നിലവില്‍
പ്രതിസന്ധി
സൃഷ്ടിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേന്ദ്ര
റബ്ബര്‍ നയം
നടപ്പിലാക്കാന്‍
സര്‍ക്കാര്‍ ഇടപെടുമോ;
എങ്കിൽ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?