താഴ്ന്ന
വരുമാനക്കാര്‍ക്കായി കടാശ്വാസ
പദ്ധതി
3765.
ശ്രീ.ഹൈബി
ഈഡന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജപ്തി
നേരിടുന്ന താഴ്ന്ന
വരുമാനക്കാര്‍ക്ക്
ധനകാര്യ വകുപ്പ് നോഡല്‍
ഏജന്‍സിയായി കടാശ്വാസ
പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
വിവരിക്കുമോ;
(സി)
ഈ
പദ്ധതിയുടെ ആനുകൂല്യം
2017 ജനുവരി 31 വരെ
എത്ര കുടുംബങ്ങള്‍ക്ക്
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ഏതൊക്കെ
വായ്പകളാണ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്നത്;
വിവരിക്കുമോ?
ഡിജിറ്റല്‍ ഫയല്‍
3766.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പില്‍
സീറോ ഫിസിക്കല്‍ ഫയല്‍
സംവിധാനം
നടപ്പിലാക്കുമോ;
(ബി)
നിലവില്‍
ധനകാര്യവകുപ്പിലെ എത്ര
ശതമാനം ഫയലുകളാണ്
ഡിജിറ്റല്‍ ഫയലുകളായി
കൈകാര്യം ചെയ്യുന്നത്;
(സി)
പൂര്‍ണ്ണമായും
ഡിജിറ്റല്‍
സംവിധാനത്തിലേക്ക്
ധനകാര്യ വകുപ്പ്
മാറുന്നതിന്
എന്തെങ്കിലും സമയക്രമം
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
3767.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ?
ഖജനാവിലേക്കെത്തിയ തുക
3768.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക വര്‍ഷം
നികുതിയിനത്തില്‍
സംസ്ഥാന ഖജനാവിലേക്ക്
എത്ര തുക
എത്തിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
മദ്യം,
സ്വര്‍ണ്ണം എന്നിവയുടെ
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കാമോ?
'കിഫ്ബി'
പദ്ധതി നിര്‍വ്വഹണ
ഏജന്‍സികള്‍
3769.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'
നല്കുന്ന
ഭരണാനുമതിയുടെ
അടിസ്ഥാനത്തില്‍
നിര്‍വ്വഹണ ഏജന്‍സികളെ
ലിസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
നിര്‍വ്വഹണ
ഏജന്‍സികളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
'കിഫ്ബി'
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങളുടെ
ഓഡിറ്റ് എപ്രകാരം
നടത്തുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
'കിഫ്ബി'
വകുപ്പു തല പദ്ധതികള്‍
3770.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'യിലേക്ക്
പൊതുമരാമത്ത്,
ജലവിഭവം,വിദ്യാഭ്യാസം,കാര്‍ഷിക
വികസന കര്‍ഷക ക്ഷേമം,
ആരോഗ്യം തുടങ്ങിയ
വകുപ്പുകള്‍ ഏതെല്ലാം
പദ്ധതികളാണ്
സമര്‍പ്പിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(ബി)
ഓരോ
വകുപ്പും എത്ര
തുകയ്കുളള പദ്ധതികളാണ്
സമര്‍പ്പിച്ചതെന്നും
ഇതില്‍ ഏതൊക്കെ
പദ്ധതികള്‍ എത്രവീതം
തുകയ്ക്ക് 'കിഫ്ബി'
ഏറ്റെടുത്തതെന്നും
വിശദമാക്കാമോ;
(സി)
ഇങ്ങനെ
ഏറ്റെടുത്ത ഏതെല്ലാം
പദ്ധതികള്‍ ആരംഭം
കുറിച്ചെന്ന്
വിശദമാക്കാമോ?
എം.
എല്‍. എ. മാരുടെ അസ്സറ്റ്
ഡെവലപ്മെന്റ് ഫണ്ട്
T 3771.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
അസറ്റ് ഡെവലപ്മെന്റ്
ഫണ്ടിന് നിര്‍ദ്ദേശം
നല്കി കഴിഞ്ഞാലും
തുടര്‍ നടപടികള്‍
സ്വീകരിച്ച് പ്രവൃത്തി
ടെണ്ടര്‍ ചെയ്യാന്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2011
-16 കാലയളവില്‍ 141
എം.എല്‍.എ.മാര്‍ക്ക്
അനുവദിച്ച 2525 കോടി
രൂപയില്‍ എത്ര കോടി
രൂപ 2017 മാര്‍ച്ച്
ഒന്നു വരെ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
2016
-17 കാലയളവില്‍ ഇൗ
പദ്ധതിയില്‍ ഇതിനോടകം
എത്ര കോടി രൂപക്ക്
ഭരണാനുമതി നല്‍കിയെന്ന്
അറിയിക്കുമോ?
എം.എല്‍.എ
- മാരുടെ ആസ്തി വികസന ഫണ്ട്
3772.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ ആസ്തി വികസന
ഫണ്ട് സംബന്ധിച്ച
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചാലും
ഭരണാനുമതി നല്കാന്
വളരെയേറെ കാലതാമസം
ഉണ്ടാകുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എം.എല്‍.എ.
നിര്‍ദ്ദേശം
സമര്‍പ്പിച്ചു
കഴിഞ്ഞാല്‍ 15
ദിവസത്തിനുള്ളില്‍
ഭരണാനുമതി നല്കാന്
കഴിയുന്ന രീതിയില്‍ ഈ
ഫണ്ട് വിനിയോഗത്തിനുള്ള
മാനദണ്ഡങ്ങള്‍
പുന:ക്രമീകരിക്കുമോ;
(സി)
2016-17
സാമ്പത്തികവര്‍ഷം
ചെലവഴിക്കേണ്ട 705 കോടി
രൂപയില്‍ എത്ര കോടി
രൂപക്ക് ഭരണാനുമതി
നല്‍കിയെന്ന്
അറിയിക്കുമോ?
എം.എല്‍.എ.മാരുടെ
വികസന ഫണ്ടുകള്‍
3773.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
വികസന ഫണ്ടുകള്‍
ഉപയോഗിച്ച്
പൂര്‍ത്തീകരിക്കുന്ന
പ്രവര്‍ത്തികളില്‍
സാങ്കേതിക വിദഗ്ദ്ധര്‍
പരിശോധിച്ച്
റിപ്പോര്‍ട്ട്
നല്കിയാലും
എ.ഡി.എം.ചെന്ന്
പരിശോധിച്ച ശേഷമേ
ബില്ലുകള്‍
പാസ്സാക്കുകയുള്ളൂ എന്ന
നിബന്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുകാരണം
പൂര്‍ത്തിയാക്കിയ
നിരവധി
പ്രവര്‍ത്തികളുടെ
ബില്ലുകള്‍ മാസങ്ങളോളം
മാറി
നല്കാതിരിക്കുന്നതും
ഇത് അഴിമതിക്ക്
കളമൊരുക്കുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന ഫണ്ട്
3774.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
പ്രത്യേക വികസന ഫണ്ട്
ഉപയോഗിച്ച്
സ്കൂളുകള്‍ക്ക് ബെഞ്ചും
ഡെസ്ക്കും
വാങ്ങുന്നതിനുള്ള
അനുമതി നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
അനുമതി നല്‍കുമോ;
(ബി)
നിലവില്‍
പല സര്‍ക്കാര്‍
എല്‍.പി., യു.പി.
സ്കൂളുകളിലും
ഇരിക്കാന്‍ ബെഞ്ചും
ഡെസ്ക്കും ഇല്ലാത്ത
സ്ഥിതിയായതിനാല്‍
എം.എല്‍.എ.മാരുടെ ഫണ്ട്
ഉപയോഗിച്ച് ബെഞ്ചും
ഡെസ്ക്കും
വാങ്ങുന്നതിനുളള അനുമതി
നല്‍കുമോ?
നേമം
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
3775.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നേമം നിയോജകമണ്ഡലത്തിലെ
എം.എല്‍.എ.
ശ്രീ.വി.ശിവന്‍കുട്ടി
,ആസ്തി വികസന ഫണ്ട് /
പ്രത്യേക വികസന ഫണ്ട്
എന്നിവയില്‍ നിന്നും
ചെലവഴിക്കുന്നതിനായി,ഏതൊക്കെ
പ്രവൃത്തികളാണ്
ശുപാര്‍ശ ചെയ്തത്; ഓരോ
വര്‍ഷത്തെയും
പ്രവൃത്തികള്‍, ആയതിന്
അനുവദിച്ച തുക എന്നിവ
വിശദമാക്കുമോ ?
ശ്രീ.ബെനിക്സ്
കാഞ്ഞിരവിളയുടെ ഉപരിപഠനവും
നിയമനവും
3776.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിലെ സീനിയര്‍
ഗ്രേഡ് അസിസ്റ്റന്റ് ആയ
ശ്രീ.ബെനിക്സ്
കാഞ്ഞിരവിളയെ
സര്‍ക്കാര്‍ ചെലവില്‍
ഏത് കേന്ദ്ര
ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്
രണ്ട് വര്‍ഷത്തെ
കോഴ്സിനയച്ചത്; ടിയാന്
അമേരിക്കയിലെ ഏത്
യൂണിവേഴ്സിറ്റിയിലാണ്
സര്‍ക്കാര്‍ ചെലവില്‍
ഇന്റ്റേണ്‍ഷിപ്പ്
ചെയ്തത്;
(ബി)
ഗവണ്മെന്റിന്
ശ്രീ.ബെനിക്സ്
കാഞ്ഞിരവിളയുമായി
എന്തെങ്കിലും കരാര്‍
നിലവിലുണ്ടോ; എങ്കില്‍
ഏത് തീയതിയിലാണ് കരാര്‍
അവസാനിക്കുന്നത്;
(സി)
കരാര്‍
പ്രകാരം നിയമനം
നല്‍കുന്നതിന് ഫയല്‍
ധനകാര്യ വകുപ്പ്
മന്ത്രി/ മുഖ്യമന്ത്രി
കണ്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(ഡി)
എന്ത്
ഉദ്ദേശത്തിലാണ് ടിയാന്
ഉപരിപഠനം നല്‍കിയത്;
വിശദമാക്കാമോ?
ആസ്തി
വികസന ഫണ്ട് കൈകാര്യം
ചെയ്യാന്‍ പ്രത്യേകം വെബ്
പോര്‍ട്ടല്‍
3777.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.ൽ.എ
മാരുടെ ആസ്തി വികസന
ഫണ്ട് കൈകാര്യം
ചെയ്യുന്നതിന്
പ്രത്യേകം വെബ് പോർട്ടൽ
തയ്യാറാക്കിയിട്ടുണ്ടോ
;വ്യക്തമാക്കുമോ ;
(ബി)
ആസ്തി
വികസന ഫണ്ട് കൈകാര്യം
ചെയ്യുന്ന എല്ലാ
വകുപ്പുകളെയും
പൂര്‍ണ്ണമായും ആസ്തി
വികസന ഫണ്ട് കൈകാര്യം
ചെയ്യുന്നപ്രത്യേകം
വെബ് പോര്‍ട്ടലിലേക്ക്
കൊണ്ടുവന്നിട്ടുണ്ടോ ;
(സി)
എം.എല്‍.എ
മാരുടെ ആസ്തി വികസന
ഫണ്ട് സംബന്ധിച്ച ഫയല്‍
നീക്കം കൃത്യമായി
അറിയുന്നതിന് പ്രത്യേകം
വെബ് പോര്‍ട്ടലില്‍
ലോഗിന്‍ ചെയ്തു
കയറുന്നതിനുള്ള ലോഗിന്‍
ഐ.ഡി.യും പാസ്സ്
വേര്‍ഡും എം.എല്‍.എ
ക്കോ അല്ലെങ്കില്‍ പി.എ
ക്കോ ന്ലകുന്നതിനുള്ള
ക്രമീകരണം കൂടി
അടിയന്തിരമായി
ഏര്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന പദ്ധതി
3778.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
നിയോജക മണ്ഡത്തിലെ
എം.എല്‍.എ യുടെ
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
2016-17 വര്‍ഷത്തില്‍
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണമുള്‍പ്പെടെ
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ആസ്തി
വികസന
പദ്ധതികള്‍ക്കുള്ള
ഭരണാനുമതിക്ക്
വേഗതകൂട്ടാന്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ശമ്പള
സ്കെയിലുകളിലെ അനോമലി
3779.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ ജൂനിയര്‍
ലബോറട്ടറി അസിസ്റ്റന്റ്
തസ്തികയുടെ ഇപ്പോഴത്തെ
ശമ്പള സ്കെയില്‍
എത്രയാണ്; ഈ തസ്തികയുടെ
പ്രമോഷന് തസ്തിക
ഏതാണ്; പ്രമോഷന്
തസ്തികയുടെ ശമ്പള
സ്കെയില്‍ എത്രയാണ്;
(ബി)
കഴിഞ്ഞ
ശമ്പള പരിഷ്കരണത്തില്‍
ഈ തസ്തികകളിലെ ശമ്പള
സ്കെയില്‍
എപ്രകാരമായിരുന്നു;
(സി)
സംസ്ഥാനത്ത്
ഏതൊരു വകുപ്പിലും
താഴ്ന്ന തസ്തികയില്‍
നിന്നും ഉയര്‍ന്ന
തസ്തികയില്‍
സ്ഥാനക്കയറ്റം
ലഭിക്കുമ്പോള്‍ ശമ്പള
സ്കെയിലില്‍ വ്യത്യാസം
ഉണ്ടാകാറുണ്ടോ;
ഉണ്ടെങ്കില്‍ ആരോഗ്യ
വകുപ്പിലെ ജൂനിയര്‍
ലബോറട്ടറി അസിസ്റ്റന്റ്
തസ്തികയുടെ
സ്ഥാനക്കയറ്റത്തിലും
ശമ്പള സ്കെയിലില്‍
വ്യത്യാസം
ഉണ്ടാകുന്നുണ്ടോ;
ഇല്ലെങ്കില്‍ ഈ അപാകത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആരോഗ്യവകുപ്പിലെയും
ഫുഡ്സേഫ്റ്റി
വകുപ്പിലെയും സമാന
തസ്തികകളില്‍
നിയമനത്തിന് വേണ്ട
അടിസ്ഥാന വിദ്യാഭ്യാസ
യോഗ്യതകള്‍ എന്താണ്; ഈ
വകുപ്പുകളില്‍ ജൂനിയര്‍
ലബോറട്ടറി അസിസ്റ്റന്റ്
തസ്തികയുടെയും
ലബോറട്ടറി അസിസ്റ്റന്റ്
തസ്തികയുടെയും ശമ്പള
സ്കെയിലുകള്‍ തമ്മില്‍
വ്യത്യാസം ഉണ്ടോ;
ഉണ്ടെങ്കില്‍ ഇതിലെ
വ്യത്യാസം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വികസന
പ്രവൃത്തികള്‍ക്ക്
വേഗത്തില്‍ അനുമതി നല്കാന്
നടപടി
3780.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികസന
പ്രവൃത്തികള്‍ക്ക്
വേഗത്തില്‍ വിവിധ
അനുമതികള്‍ നല്കാന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി,
സാമ്പത്തികാനുമതി,
സാങ്കേതികാനുമതി
തുടങ്ങിയവ
ലഭിക്കുന്നതില്‍ വരുന്ന
വലിയ കാലതാമസം കാരണം
വികസന പ്രവൃത്തികള്‍
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആസ്തി
വികസന പദ്ധതികള്‍
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍ക്ക് ജില്ലാ
തലത്തില്‍ വിവിധ
അനുമതികള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കിഫ്ബി
3781.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള
'കിഫ്ബി'-യുടെ അടുത്ത
യോഗം എന്നാണ് ചേരുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ചരക്ക്
സേവന നിയമം
3782.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നിയമം കേരളത്തില്‍
നടപ്പില്‍
വരുത്തുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
(ബി)
പ്രസ്തുത
നിയമം നടപ്പില്‍
വരുമ്പോള്‍ ഏതൊക്കെ
മേഖലകളില്‍ നിന്ന്
സംസ്ഥാനത്തിന് അധിക
വരുമാനം ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
മേഖലകളില്‍ നിന്ന്
ലഭിച്ചുകൊണ്ടിരിക്കുന്ന
വരുമാനം
ഇല്ലാതാകുമെന്നും
വരുമാനം കുറയുമെന്നും
വ്യക്തമാക്കുമോ?
ചരക്കു
നികുതി നിര്‍വ്വഹണത്തിനുള്ള
സ്വകാര്യ കമ്പനി
3783.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
നികുതി
നിര്‍വ്വഹണത്തിനുള്ള
സ്വകാര്യ കമ്പനി (ജി.
എസ്. റ്റി. എന്‍.) യുടെ
ഘടന എന്താണ്;
(ബി)
ഇതില്‍
കേരള സര്‍ക്കാരിന് എത്ര
വിഹിതം ഉണ്ട്;
(സി)
നെറ്റ്
വര്‍ക്ക്
ഉപയോഗിക്കുന്നതിന്
കേരള സര്‍ക്കാര്‍ പണം
നല്‍കേണ്ടി
വരുന്നുണ്ടോ;
(ഡി)
സംസ്ഥാനങ്ങള്‍ക്ക്
ഈ കമ്പനിയില്‍ എത്ര
മാത്രം
അധികാരമാണുള്ളത്;
വിശദമാക്കുമോ?
നോട്ട്
നിരോധനവും ധനകാര്യ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളും
3784.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ അധികാര
പരിധിയിലും
അംഗീകാരത്തോടെയും
പ്രവര്‍ത്തിക്കുന്ന
ധനകാര്യ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളെ
നോട്ടുനിരോധനം
എത്തരത്തില്‍ ബാധിച്ചു
എന്നു വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തി
ജനങ്ങള്‍ക്കായുള്ള
സേവനം ഉറപ്പുവരുത്താനും
ജീവനക്കാരെ
സംരക്ഷിക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ട്രഷറി ചെക്കുകള്‍
സ്വീകരിക്കുന്നതില്‍
മറ്റു ബാങ്കുകളോ
(പൊതുമേഖല), എല്‍.ഐ.സി.
തുടങ്ങിയ ഇന്‍ഷുറന്‍സ്
കമ്പനികളോ, സ്റ്റാര്‍
ഹെല്‍ത്ത് തുടങ്ങിയ
ധനകാര്യ ഇന്‍ഷുറന്‍സ്
സ്ഥാപനങ്ങളോ വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;കാരണം
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
ട്രഷറികള്‍, സഹകരണ
മേഖലാ ധനകാര്യ
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക്ഐ.എഫ്.എസ്.കോഡ്
നിലവിലുണ്ടോ;ഇല്ലെങ്കില്‍
ആയത് അവര്‍ക്ക്
ലഭ്യമാക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കും?
ട്രഷറി
ബാങ്കിംഗ് സമ്പ്രദായം
3785.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രഷറി
ബാങ്കിംഗ് സമ്പ്രദായം
എളുപ്പമാക്കുന്നതിനും
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
പ്രവാസി
മലയാളി നിക്ഷേപം
3786.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
വരുന്ന ഒരു ലക്ഷം
കോടിയില്‍പ്പരം രൂപയുടെ
പ്രവാസി മലയാളി
നിക്ഷേപം കാര്യക്ഷമമായി
ഉപയോഗപ്പെടുത്തുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(ബി)
സംസ്ഥാനത്തിന്റെ
അടിസ്ഥാന
സൗകര്യവികസനത്തിന്
പ്രവാസിനിക്ഷേപം
ഉപയോഗപ്പെടുത്തുന്നിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
(സി)
കിഫ്ബിയെ
പ്രവാസി
നിക്ഷേപത്തിന്റെ
ചാനലൈസിംഗ് ഏജന്‍സി
ആക്കി മാറ്റുന്ന
നടപടിയ്ക്ക് ഊന്നല്‍
നല്‍കുമോ; എങ്കില്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന്
വിശദമാക്കുമോ?
കാരുണ്യ
ബനവലന്റ് ഫണ്ട്
3787.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ടിലൂടെ
ജനുവരി 31 വരെ എത്ര
രോഗികള്‍ക്ക് എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കാരുണ്യ
ബനവലന്റ് ഫണ്ടിലൂടെ
ചികിത്സാസൗകര്യം
ലഭിക്കുന്ന
ആശുപത്രികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
സർക്കാർ
നിയന്ത്രിത സ്ഥാപനങ്ങളുടെ
അക്കൗണ്ടുകൾ സഹകരണ
ബാങ്കുകളിലേക്ക്
മാറ്റുന്നതിന് നടപടി
3788.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
സർക്കാർ നിയന്ത്രിത
സ്ഥാപനങ്ങളുടെ പേരില്‍
ദേശസാല്‍കൃത
ബാങ്കുകളിലുള്ള
അക്കൗണ്ടുകള്‍
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളിലേക്ക്
മാറ്റുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മൊബൈല്‍
ചാര്‍ജറിന് പ്രത്യേകം നികുതി
3789.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിപണനം നടത്തുന്ന
മൊബൈല്‍ ഫോണ്‍
പാക്കറ്റില്‍
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന മൊബൈല്‍
ചാര്‍ജ്ജറിന് പ്രത്യേകം
നികുതി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഈയിനത്തില്‍ നികുതി
പിരിവ് നടത്തുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഉത്തരവുകള്‍
നിലവിലുണ്ടോ;
മുന്‍കാലങ്ങളില്‍
വില്‍പ്പന നടത്തിയ
മൊബൈല്‍ ഫോണ്‍
ചാര്‍ജ്ജറുകള്‍ക്ക്
നികുതി നല്‍കണമെന്ന്
ആവശ്യപ്പെട്ട്
വ്യാപാരികള്‍ക്ക്
നോട്ടീസ്
അയച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഒരേ
പാക്കറ്റില്‍ അടക്കം
ചെയ്ത് വില്‍പ്പന
നടത്തുന്ന
സാധനങ്ങള്‍ക്ക് പരമാവധി
വില്‍പ്പന വിലയും
നികുതിയും
നിശ്ചയിച്ചിട്ടുള്ള
സാഹചര്യത്തില്‍ ഈ
ഇനത്തിലുള്ള അധിക
നികുതി
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കേന്ദ്ര
ധനക്കമ്മീഷന് അനുവദിക്കുന്ന
പ്രതിമാസ വിഹിതം
3790.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ധനക്കമ്മീഷന്
സംസ്ഥാനത്തിന്
അനുവദിക്കുന്ന പ്രതിമാസ
വിഹിതത്തില്‍ നിലവില്‍
കുടിശ്ശിക
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കുടിശ്ശിക
വന്നിട്ടുണ്ടെങ്കില്‍
ആയത് ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
കായംകുളം
സബ്ട്രഷറി
3791.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
സബ്ട്രഷറിയില്‍
നിലവില്‍ പരിമിതമായ
സൗകര്യങ്ങള്‍ മാത്രമാണ്
നിലവിലുള്ളത് എന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത്യാധുനിക
സൗകര്യങ്ങളോടെ ഈ
സബ്ട്രഷറിയുടെ അടിസ്ഥാന
സൗകര്യ വികസനം
ഒരുക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കായംകുളം
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികള്‍
3792.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലി മണ്ഡലത്തില്‍
2015, 2016
വര്‍ഷങ്ങളില്‍
എം.എല്‍.എ. യുടെ ആസ്തി
വികസന ഫണ്ട് അനുവദിച്ച്
ഭരണാനുമതി ലഭിച്ച ഓരോ
പ്രവൃത്തിയുടെയും
പുരോഗതി വിശദമാക്കാമോ?
വിധവകള്‍,
വിവാഹമോചിതരായ സ്ത്രീകള്‍,
വികലാംഗരായ മക്കൾ എന്നിവർക്ക്
കുടുംബപെന്ഷന്
3793.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികലാംഗരായ
പെണ്മക്കള്ക്കും
ആണ്മക്കള്ക്കും
രക്ഷകര്‍ത്താക്കളുടെ
കുടുംബപെന്ഷന്
ലഭിക്കാന്‍
അര്‍ഹതയുണ്ടോ; എങ്കില്‍
എന്നുമുതലാണ് ഈ
ആനുകൂല്യം
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
രക്ഷകര്‍ത്താക്കളെ
ആശ്രയിച്ചുകഴിയാൻ
നിര്‍ബന്ധിതരാവുന്ന
വിധവകള്‍,
വിവാഹമോചിതരായ
സ്ത്രീകള്‍
എന്നിവര്‍ക്ക്
കുടുംബപെന്ഷന് അര്‍ഹത
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
നിരാലംബരും
രക്ഷകര്‍ത്താക്കളെ
ആശ്രയിച്ചു കഴിയു
ന്നവരുമായ
വിധവകള്‍ക്കും
വിവാഹമോചിതരായ
സ്ത്രീകള്‍ക്കും കൂടി
കുടുംബപെന്ഷന് അര്‍ഹത
നല്കി ഉത്തരവുണ്ടാകുമോ?
സിമന്റിന്
അമിത വില
3794.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിമന്റ് കച്ചവടക്കാര്‍
മറ്റു
സംസ്ഥാനത്തുള്ളതിനേക്കാള്‍
കൂടിയ വില സിമന്റിന്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
വിപണനം നടത്തുന്നവയില്‍
വിവിധ സംസ്ഥാനങ്ങളില്‍
നിന്നെത്തുന്നതും വിദേശ
രാജ്യങ്ങളില്‍ നിന്ന്
ഇറക്കുമതി
ചെയ്യുന്നവയും
സംസ്ഥാനത്തുള്ള സിമന്റ്
കമ്പനികൾ
ഉത്പാദിപ്പിക്കുന്നതുമായ
സിമന്റിന്റെ വില
എത്രയെന്ന് കമ്പനി
തിരിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(സി)
സിമന്റിന്
അമിതവില ഈടാക്കുന്നത്
സംസ്ഥാനത്തെ
സര്‍ക്കാര്‍/സ്വകാര്യ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
സിമന്റിന് വില
നിയന്ത്രണമോ ഏകീകൃത വില
സമ്പ്രദായമോ
നടപ്പാക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
സാന്ത്വനം
പദ്ധതി
3795.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
വേണ്ടിയുള്ള സാന്ത്വനം
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് ഈ സാമ്പത്തിക
വര്‍ഷം ധനസഹായം
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ 31-12-16
ാം തീയതി വരെ
സര്‍ക്കാര്‍ ഉത്തരവ്
ലഭിച്ച എത്ര പേര്‍ക്ക്
ധനസഹായം ലഭിക്കാനുണ്ട്?
അഴീക്കോട്
നിയോജക മണ്ഡലത്തില്‍ മിനി
സ്റ്റേഡിയം
3796.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴീക്കോട്
നിയോജക മണ്ഡലത്തില്‍
പൂഴാതി, കക്കാട് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
ആസ്തി വികസന ഫണ്ടില്‍
നിന്നും 70 ലക്ഷം രൂപ
അനുവദിച്ചിരുന്നതു
സംബന്ധിച്ച് ധനകാര്യ
വകുപ്പിലെ 5578/NCB
3/15/Fin നമ്പര്‍
ഫയലില്‍ ബന്ധപ്പെട്ട
വകുപ്പ് ഭരണാനുമതി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
പ്രസ്തുത പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി/പുരോഗതി
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ ചെക്ക്
പോസ്റ്റുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
3797.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചെക്ക്
പോസ്റ്റുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ചെക്ക്
പോസ്റ്റുകളുടെ നവീകരണം
നടത്തുമ്പോള്‍ സ്ത്രീ
ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ക്ക്
മതിയായ സൗകര്യങ്ങള്‍
ഉറപ്പുവരുത്താന്‍
ശ്രദ്ധിക്കുമോ;
(സി)
ഇത്തരം
നവീകരണ പ്രവര്‍ത്തനം
നടത്തുന്നതിലൂടെ ചെക്ക്
പോസ്റ്റുകളിലെ അഴിമതി
പൂര്‍ണ്ണമായും
തടയുന്നതിനുള്ള നടപടി
ഉണ്ടാകുമോ; എങ്കില്‍
വിശദാംശം നല്‍കുമോ?
സമ്പദ്ഘടന
പുനരുജ്ജീവിപ്പിക്കുന്നതിന്
പദ്ധതികള്‍
3798.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അടിസ്ഥാന
സൗകര്യ വികസനത്തിനും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ജനവിഭാഗങ്ങളുടെ സാമൂഹ്യ
ഉന്നമനത്തിനും ഊന്നല്‍
നല്‍കിക്കൊണ്ട്
സമ്പദ്ഘടന
പുനരുജ്ജീവിപ്പിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഇരിക്കൂര്‍
എം.എല്‍.എ.യുടെ ആസ്തി വികസന
ഫണ്ട്
T 3799.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍ ഇരിക്കൂര്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍
സമര്‍പ്പിച്ച 25 കോടി
രൂപയുടെ പദ്ധതികളില്‍
എത്ര കോടി രൂപയുടെ
പ്രവൃത്തികൾക്ക്
ഭരണാനുമതി നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2015-16
കാലഘട്ടത്തില്‍ 6
ഗവണ്മെന്റ്
സ്കൂളുകള്‍ക്ക് സ്കൂള്‍
ബസ് വാങ്ങാന്‍ 15 ലക്ഷം
രൂപ വീതം 90 ലക്ഷം രൂപ
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍
അനുവദിച്ചുകൊണ്ട്
എം.എല്‍.എ. എന്നാണ്
കത്ത് നല്‍കിയത് എന്നും
ഈ ബസ്സുകള്‍ വാങ്ങാന്‍
അനുമതി നല്‍കിയോ എന്നും
വ്യക്തമാക്കുമോ; അനുമതി
നല്കാന് ഇത്രയേറെ
കാലതാമസം ഉണ്ടാകാന്‍
കാരണം എന്താണ്;
(സി)
2016-17
സാമ്പത്തികവര്‍ഷം
ഇരിക്കൂര്‍
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍ക്ക്
ഭരണാനുമതി നല്‍കിയോ;
ഇല്ലെങ്കില്‍ കാരണം
എന്താണ് എന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
3800.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ബി)
രാഷ്ട്രപതിയുടെ
പ്രത്യേക ശിപാര്‍ശ
പ്രകാരം കേന്ദ്ര
സര്‍ക്കാരും മറ്റ്
സംസ്ഥാന ഗവണ്മെന്റുകളും
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക്
പുന:സ്ഥാപിച്ചു നല്കിയ
ഡി.സി.ആര്.ജി., കുടുംബ
പെന്ഷന്, എക്സ്-
ഗ്രേഷ്യ പെന്ഷന്
തുടങ്ങിയ
ആനുകൂല്യങ്ങള്‍
കേരളത്തില്‍ പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍ക്ക് അതേ
രീതിയില്‍ അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാരും മറ്റ്
സംസ്ഥാന ഗവണ്മെന്റുകളും
ഒരു പോലെ നടപ്പിലാക്കിയ
പദ്ധതിയില്‍
ആനുകൂല്യങ്ങള്‍
പുന:സ്ഥാപിച്ചു
നല്കുന്ന കാര്യത്തില്‍
കേരളത്തില്‍ മാത്രം
വ്യത്യസ്ത ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടായ
സാഹചര്യം എന്താണെന്നു
വ്യക്തമാക്കുമോ;
(ഡി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിക്കുന്നതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ നടത്തിയ
പുന:പരിശോധന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ആറ്റുകാല്‍
ടൗണ്‍ഷിപ്പ്
3801.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റുകാല്‍
ടൗണ്‍ഷിപ്പ് ആക്കി
മാറ്റുന്നതിന് കഴിഞ്ഞ
ബജറ്റില്‍ എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
അതില്‍ എത്ര തുക
നാളിതുവരെ ചെലവഴിച്ചു ?
(ബി)
ആറ്റുകാല്‍
ടൗണ്‍ഷിപ്പിന്റെ
ഡീറ്റയില്‍ഡ് പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറായോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതി എന്ന്
തുടങ്ങാനാവും എന്ന്
വ്യക്തമാക്കുമോ ?
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് സബ്സിഡി
3802.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തരീക്ഷ
മലിനീകരണം
ഒഴിവാക്കുന്നതിനായി
ഇന്ത്യയില്‍
ഉല്പാദിപ്പിക്കുന്ന
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് സബ്സിഡി
നല്കുന്ന കാര്യം
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
(ബി)
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക്
ഇലക്ട്രിസിറ്റി
ചാര്‍ജ്ജ്
ചെയ്യുന്നതിനായി ഓഫീസ്
സമുച്ചയങ്ങളിൽ
സൗജന്യമായി സൗകര്യം
ഒരുക്കുന്ന കാര്യം
ആലോചനയിലുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
3803.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല/സ്വകാര്യ
ബാങ്കുകള്‍ വിദ്യാഭ്യാസ
വായ്പ
അനുവദിക്കുന്നതില്‍
എന്തെങ്കിലും മാനദണ്ഡം
നിശ്ചയിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ ഏതൊക്കെ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തിനകത്തും
പുറത്തുമായി
പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ പഠനം
നടത്തുന്നതിനായി
വിദ്യാഭ്യാസ
വായ്പയ്ക്ക് അപേക്ഷിച്ച
നിരവധി പേര്‍ക്ക്
ബാങ്ക് മാനേജര്‍മാര്‍
പല മാനദണ്ഡങ്ങള്‍
ചൂണ്ടിക്കാട്ടി വായ്പ
നിഷേധിക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടണ്ടോ;
ഇതു സംബന്ധിച്ച് ജില്ലാ
കളക്ടര്‍മാര്‍ക്ക്
ലഭിച്ച പരാതികളുടെ
പട്ടിക ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പരാതികള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ;
(ഡി)
വിദ്യാഭ്യാസ
വായ്പ എടുത്തവരുടെ
വായ്പ തിരിച്ചടവിന്
പലിശയില്‍ സഹായം
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
വാര്‍ഷിക
വരുമാനം കുറവുള്ള
വിദ്യാഭ്യാസ
വായ്പക്കാര്‍ക്ക്
തങ്ങളുടെ വായ്പ
തിരിച്ചടവിന് കൂടുതല്‍
കാലാവധിയും
പലിശയ്ക്ക്സര്ക്കാര്
സബ്സിഡിയും
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്തെ
ധനകാര്യ സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍ നടപടി
3804.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ
.എസ്.എഫ്. ഇ , കെ .എഫ്.
സി , കെ. ടി. ഡി .എഫ്.
സീ തുടങ്ങിയ ധനകാര്യ
സ്ഥാപനങ്ങളെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ധനകാര്യ സ്ഥാപനങ്ങള്‍
വഴി കൂടുതല്‍ വായ്പകള്‍
നല്കുന്നതിനു നടപടി
സ്വീകരിക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ റോഡുകള്‍ക്ക്
കിഫ്ബി പദ്ധതി മുഖേന
ഭരണാനുമതി
3805.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ ഏതൊക്കെ
റോഡുകള്‍ക്കാണ് കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളുടെ
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തിയായോ;
(സി)
ഇല്ലെങ്കില്‍
ഇന്‍വെസ്റ്റിഗേഷന്‍ ഏത്
ഏജന്‍സിയെയാണ്
ഏല്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
റോഡുകളുടെ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചരക്കുനികുതി
3806.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാനമുള്‍പ്പെടെ
മറ്റു സംസ്ഥാനങ്ങളില്‍
ജി.എസ്.ടി
നടപ്പാക്കുമ്പോള്‍
ചരക്കുകള്‍ക്ക് നികുതി
നിശ്ചയിക്കാനുള്ള
അധികാരം
കേന്ദ്രസര്ക്കാരിനാണോ
സംസ്ഥാനങ്ങള്‍ക്കാണോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കരവഴി
കടത്തുന്ന
സാധനങ്ങള്‍/കടല്‍ വഴി
കടത്തുന്നവ/ആകാശമാര്‍ഗ്ഗം
കടത്തുന്നവ എന്നിവയില്‍
(ഓരോ വിഭാഗം തിരിച്ച്)
എന്തെല്ലാം
അധികാരങ്ങള്‍
കേന്ദ്ര/സംസ്ഥാന
സര്‍ക്കാരുകള്‍ക്കുണ്ട്
എന്നും വ്യക്തമാക്കുമോ;
(സി)
നോട്ടു
അസാധുവാക്കലും
ജി.എസ്.ടി നടപ്പാക്കലും
മുഖാന്തിരം
സംസ്ഥാനങ്ങള്‍ക്ക്
വരുമാന നഷ്ടം ഉണ്ടായതു
പരിഹരിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട് സംസ്ഥാന
സര്‍ക്കാരും മറ്റു
സംസ്ഥാന സര്‍ക്കാരുകളും
ആവശ്യപ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇതുമൂലം
കേരള
സംസ്ഥാനത്തിനുണ്ടായ
നഷ്ടം
കണക്കാക്കിയെങ്കില്‍
എത്ര എന്നും ഇതില്‍
നിന്നും രക്ഷനേടാന്‍ ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ;
(ഇ)
കേന്ദ്ര
സര്‍ക്കാര്‍ ചുമത്തുന്ന
ഐ.ജി.എസ്.ടി സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളോ
നടപടികളോ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ,
ജി.എസ്.ടി യോടൊപ്പം
ഐ.ജി.എസ്.ടി
നടപ്പാക്കുന്നതില്‍
നിന്നും കേന്ദ്രത്തിനു
ലഭിക്കുന്ന
നികുതികളില്‍ നിന്നും
സംസ്ഥാനത്തിന് എന്തു
സഹായം ലഭിക്കും എന്നും
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ കിഫ്ബി പദ്ധതികള്‍
3807.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 2016
നവംബറില്‍ അംഗീകാരം
നല്കിയ 4004
(നാലായിരത്തി നാല്)
കോടി രൂപയുടെ
പദ്ധതികളില്‍
കൊയിലാണ്ടി
മണ്ഡലത്തിലെ പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കാമോ;
(ബി)
ധനമന്ത്രി
2017-2018 ബജറ്റ്
പ്രസംഗത്തില്‍
സൂചിപ്പിച്ച 2017
മാര്‍ച്ചോടെ
അംഗീകരിക്കുന്ന കിഫ്ബി
പ്രൊജക്റ്റുകളില്‍
കോഴിക്കോട്
ജില്ലയില്‍പ്പെടുന്ന
പദ്ധതികള്‍ ഏതെല്ലാം;
ഓരോ പദ്ധതിയുടെയും
അടങ്കല്‍ എത്ര;
വിശദമാക്കാമോ?
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ ശമ്പള
സ്കെയിലിലെ അപാകത
3808.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിഷ്ക്കരിച്ച
സിലബസ് പ്രകാരം എഴുപത്
ശതമാനത്തോളം
പ്രാക്ടിക്കൽ വരുന്ന
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി വകുപ്പില്‍
പ്രാക്ടിക്കല്‍
പഠിപ്പിക്കുന്ന
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
ശമ്പള സ്കെയിലും
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പിലെ സമാന
തസ്തികയായ
ഇന്സ്ട്ര്രക്ടര്
ഗ്രേഡ്
2/ഡെമോണ്‍സ്ട്രേറ്റര്‍/വര്‍ക്ക്ഷോപ്പ്
ഇന്‍സ്ട്രക്ടര്‍
തസ്തികയുടെ ശമ്പള
സ്കെയിലും തമ്മില്‍
പാരിറ്റി (തുല്യത)
ഉണ്ടായിരുന്നിട്ടും
2004-ലെ ശമ്പള
പരിഷ്ക്കരണം മുതല്‍
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
ശമ്പള സ്കെയിലിൽ കുറവ്
വന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ശമ്പള സ്കെയില്‍ തുല്യത
വരുത്താന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
1997
ലെ ഏഴാം ശമ്പള
പരിഷ്ക്കരണം വരെ
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
ശമ്പള സ്കെയിലിന്
താഴെയായിരുന്ന പൊതു
വിദ്യാഭ്യാസ വകുപ്പിലെ
എച്ച്. എസ്. എ.
(ഹെെസ്ക്കൂള്‍
അസിസ്റ്റന്റ്) ശമ്പള
സ്കെയില്‍, 2004 ലെ
എട്ടാം ശമ്പള
പരിഷ്ക്കരണം മുതല്‍
2014 ലെ പത്താം ശമ്പള
പരിഷ്ക്കരണം വരെയും വി.
എച്ച്. എസ്. ഇ.
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
ശമ്പള സ്കെയില്‍ എച്ച്.
എസ്. എ. മാരുടെ ശമ്പള
സ്കെയിലിന് താഴെയാണ്
നിശ്ചയിച്ചിരിക്കുന്നത്
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം 2004 മുതല്‍
നിലനിന്ന് പോരുന്ന
വൊക്കേഷണല്‍
ഇന്‍സ്ട്രക്ടര്‍മാരുടെ
ശമ്പള സ്കെയിലിലെ അപാകത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ അപാകത
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഓഡിറ്റ്
റിപ്പോര്‍ട്ടുകള്‍
3809.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഓഡിറ്റ്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുന്നതിന്
പ്രത്യേക
സോഫ്റ്റ്വെയര്
രൂപകല്പന
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സോഫ്റ്റ്വെയര് മറ്റ്
മേഖലകളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
മേഖലകള്‍ ഏതെല്ലാമെന്ന്
വിവരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച
പദ്ധതി വിഹിതം
3810.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക
വര്‍ഷത്തില്‍ ധനകാര്യ
വകുപ്പില്‍നിന്നും
പദ്ധതി വിഹിതമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതുവരെ
പദ്ധതി വിഹിതത്തില്‍
എത്ര തുക
ചിലവഴിച്ചിട്ടുണ്ട്?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച
സംസ്ഥാന വിഹിതം
3811.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക
വര്‍ഷത്തില്‍ സംസ്ഥാന
വിഹിതമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതുവരെ
പദ്ധതി വിഹിതത്തില്‍
എത്ര തുക
ചിലവഴിച്ചിട്ടുണ്ട്?
കേന്ദ്രാവിഷ്കൃത
പദ്ധതി
3812.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ പ്രകാരമുള്ള
ഫണ്ട് യഥാസമയം കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
വാങ്ങിയെടുക്കുന്നതില്‍
വീഴ്ചയുണ്ടായിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
പരിഹരിക്കുന്നതിന്
ധനകാര്യ വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളിലൂടെ ലഭിച്ച തുക
3813.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതികളിലൂടെ എത്ര
കോടി രൂപയ്ക്കുളള
പദ്ധതികള്‍ 2016-17
കാലയളവില്‍ കേരളത്തിന്
ലഭിച്ചിട്ടുണ്ട്;
ഇതിന്റെ ഇനം തിരിച്ചുളള
റസീപ്റ്റ്സ് ആന്റ്
എക്സ്പെന്റീച്ചര്‍
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;
(ബി)
ഇത്തരം
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
എന്തെങ്കിലും വീഴ്ചകള്‍
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നവകേരളത്തിന്നായി
പ്രഖ്യാപിച്ച പദ്ധതികള്‍
3814.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷം ഈ സര്‍ക്കാര്‍
നവകേളത്തിന്നായി
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ടു
പിന്‍വലിക്കലും, കടുത്ത
വരള്‍ച്ച മൂലം
കൃഷിനാശവും സംഭവിച്ച
2016-17കാലയളവില്‍
പ്രസ്തുത പദ്ധതി
നടത്തിപ്പുകള്‍ക്കും,
വിലക്കയറ്റം പിടിച്ചു
നിറുത്തുവാനും കൃഷിനാശം
കൊണ്ടു കഷ്ടപ്പെടുന്ന
കര്‍ഷകനെ
സഹായിക്കാനുമായി
എന്തെല്ലാം പദ്ധതികള്‍
നടപ്പാക്കിയെന്നും എത്ര
തുക വകയിരുത്തിയെന്നും
എത്ര തുക
ചെലവാക്കിയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
2016-17
സാമ്പത്തിക വര്‍ഷം
പ്രതീക്ഷിച്ച റവന്യു
വരുമാനം/കേന്ദ്ര സഹായം
എത്രയെന്നും
ലഭ്യമായതെത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ലഭ്യമാകാവുന്ന
വരുമാനങ്ങള്‍
പിരിച്ചെടുക്കാനും,
കേന്ദ്ര സഹായങ്ങള്‍
പരമാവധി
ചോദിച്ചുവാങ്ങുവാനും
എന്തു നടപടികള്‍
സ്വീകരിച്ചു എന്നും,
അതോടൊപ്പം
ഇതരസംസ്ഥാനങ്ങളെ
ആശ്രയിച്ച് അരി
ഉള്‍പ്പടെയുള്ള
നിത്യോപയോഗ സാധനങ്ങള്‍
സംസ്ഥാനത്തെത്തുമ്പോഴുണ്ടാകുന്ന
വിലക്കയറ്റം തടയുവാനും
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്ക്കൃത
പദ്ധതികളില്‍ സംസ്ഥാനത്തിന്
ലഭിക്കുന്ന വിഹിതം
3815.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്കൃത
പദ്ധതികളില്‍
സംസ്ഥാനത്തിന്
ലഭിക്കുന്ന വിഹിതം
പലപ്പോഴും കുറയുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്രത്തില്‍
നിന്നം ലഭിക്കുന്ന
പദ്ധതി വിഹിതം
വര്‍ദ്ധിപ്പിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പദ്ധതികള്‍
യഥാസമയം
സമര്‍പ്പിക്കാത്തതുകൊണ്ട്
ഈ സര്‍ക്കാരിന്റെ
കാലത്ത് എത്ര തുകയാണ്
കേന്ദ്രാവിഷ്ക്കൃത
പദ്ധതി വിഹിതയിനത്തില്‍
നഷ്ടപ്പെട്ടത്; ഈ നഷ്ടം
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്?
2016-17ലെ 'കിഫ്ബി'
പദ്ധതികള്‍
3816.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തില്‍
കിഫ്ബിയുടെ
പരിഗണനയ്ക്കായി വന്ന
പദ്ധതികള്‍
ഏതെല്ലാമാണ്; അവയില്‍
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വകുപ്പും ജില്ലയും
തിരിച്ച് ഓരോ
പ്രവര്‍ത്തിക്കും
അനുവദിച്ച തുക
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഭരണാനുമതി
നല്കിയവയില് എത്ര
എണ്ണം മറ്റ്
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
'കിഫ്ബി'
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനും
ശേഷവുമുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഒരു
വകുപ്പിന്റെ പദ്ധതി
'കിഫ്ബി'യില്‍
ഉള്‍പ്പെടുത്തുന്നതിന്
ജനപ്രധിനിധികള്‍
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യേണ്ടത്;
വിശദമാക്കുമോ?
2016-17
ബഡ്ജറ്റിലെ ഭരണാനുമതി ലഭിച്ച
പദ്ധതികള്‍
3817.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തിലെ ബജറ്റ്
പ്രസംഗത്തില്‍ പറഞ്ഞ
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കനുവദിച്ച
തുക എത്രയാണെന്നും
നിര്‍മ്മാണം ആരംഭിച്ചു
കഴിഞ്ഞോ എന്നും
വ്യക്തമാക്കാമോ;
(സി)
ബജറ്റ്
പ്രസംഗത്തില്‍ പറഞ്ഞ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കിയിട്ടില്ലെങ്കില്
അതിനുളള കാരണമെന്താണ്;
(ഡി)
ഭരണാനുമതി
ഇതുവരെയും ലഭ്യമാകാത്ത
പദ്ധതികളുടെ ഭാവി
എന്താണെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
സമ്പാദ്യശീലം വളർത്താൻ പദ്ധതി
3818.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാങ്കിംഗ്
ഇടപാടുകള്‍
പരിചയപ്പെടുത്തുന്നതിന്
കഴിയും വിധം സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ഏതെങ്കിലും സമ്പാദ്യ
പദ്ധതി നിലവിലുണ്ടോ;
(ബി)
സഞ്ചയിക
ലഘുസമ്പാദ്യ പദ്ധതി
മാതൃകയില്‍ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി
ഒരു സമ്പാദ്യ പദ്ധതി
കെ.എസ്.എഫ്.ഇ മുഖേനയോ
ദേശീയ സമ്പാദ്യ പദ്ധതി
മുഖേനയോ നടപ്പാക്കാന്‍
നടപടി സ്വീകരിക്കുമോ?
ജി
.എസ്.ടി നടപ്പാക്കുമ്പോൾ
നികുതി വകുപ്പിന്റെ പുന:സംഘടന
3819.
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിയമം
നടപ്പില്‍ വരുമ്പോള്‍
സംസ്ഥാന നികുതി
വകുപ്പിന്റെ പുന:സംഘടന
ആവശ്യമായി വരുമെന്നത്
കണക്കിലെടുത്ത് ഏത്
തരത്തിലുള്ള
പുന:സംഘടനയാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പിരിച്ചെടുക്കുന്ന
നികുതിയുടെ പകുതി തുക
കേന്ദ്രത്തിന്
നല്കേണ്ടതിനാല്
പുന:സംഘടനയ്ക്ക് വേണ്ട
അധിക ധനബാദ്ധ്യതയില്
ഒരു പങ്ക് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
പ്രസ്തുത
നികുതി സംവിധാനം
നടപ്പിലാക്കുന്നതിന്
എന്തൊക്കെ
മുന്നൊരുക്കങ്ങളാണ്
വകുപ്പ് നടത്തിയതെന്ന്
അറിയിക്കുമോ?
സെയില്‍സ്
ടാക്സ് കുടിശ്ശിക
ഈടാക്കുന്നതു സംബന്ധിച്ച
പരാതി
3820.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെയില്‍സ്
ടാക്സ് കുടിശ്ശിക
തവണവ്യവസ്ഥയില്‍
കൃത്യസമയത്ത്
അടച്ചുതീര്‍ത്ത ശ്രീ.
ഡെന്നീസ് ഡിസൂസ, റെക്സ്
എന്റര്‍പ്രൈസസ്സ്,
സീതങ്കേളി, കാസര്‍ഗോഡ്
എന്ന വ്യക്തിക്ക്
വീണ്ടും പിഴപ്പലിശ
അടയ്ക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതുസംബന്ധിച്ച്
ശ്രീ. ഡെന്നീസ് ഡിസൂസ
ബഹു. ധനകാര്യ വകുപ്പു
മന്ത്രിക്ക് 10/2/2017
- ല്‍ നല്കിയ
നിവേദനത്തെത്തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; ഈ
പരാതിയുടെ
സെക്രട്ടേറിയറ്റ് ഫയല്‍
നമ്പര്‍ അറിയിക്കാമോ ?
കോര്‍
ബാങ്കിംഗ്
3821.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മുഴുവന്‍ ട്രഷറികളിലും
കോര്‍ ബാങ്കിംഗ്
സംവിധാനം
നിലവിലുണ്ടോ;വിശദാംശം
നല്‍കുമോ?
മലയിന്‍കീഴ്
സബ്ട്രഷറിയ്ക്ക് പുതിയ
കെട്ടിടം
T 3822.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
മലയിന്‍കീഴ്
സബ്ട്രഷറിയ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
ഏതുവരെയായെന്നും
അതിന്റെ പുരോഗതി
എന്തായെന്നും
വിശദീകരിയ്ക്കാമോ?
ട്രഷറികളില്‍
കോര്‍ ബാങ്കിംഗ്
3823.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ട്രഷറികളില്‍ കോര്‍
ബാങ്കിംഗ് സിസ്റ്റം
നടപ്പാക്കല്‍ പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
; അറിയിക്കാമോ;
(ബി)
കോര്‍
ബാങ്കിംഗ്
സംവിധാനത്തിലേക്ക്
മാറുമ്പോള്‍ ട്രഷറി
ജീവനക്കാരുടെ ജോലി
ഭാരത്തില്‍ വ്യത്യാസം
ഉണ്ടാകുമോ;
ജീവനക്കാര്‍ക്ക്
ഇതുമായി ബന്ധപ്പെട്ട
പരിശീലനങ്ങള്‍
നല്‍കിയിട്ടുണ്ടോ;
(സി)
കോർ
ബാങ്കിങ്
നടപ്പാക്കുന്നതിന്റെ
ഭാഗമായി ട്രഷറികളിൽ
എ.ടി.എം.കൗണ്ടറുകൾ
സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ലോട്ടറിയില്‍ നിന്നുള്ള
വരുമാനം
3824.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
കാലയളവില്‍ സംസ്ഥാന
ലോട്ടറിയില്‍ നിന്നുള്ള
വരുമാനം എത്ര കോടി
രൂപയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംസ്ഥാനത്തിന്റെ മൊത്തം
നികുതിയേതര
വരുമാനത്തിന്റെ എത്ര
ശതമാനമാണെന്ന്
വിശദമാക്കാമോ?
ലോട്ടറി
പരസ്യം നല്കുന്നതു
സംബന്ധിച്ച നിയന്ത്രണം
3825.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ലോട്ടറി പരസ്യം
നല്‍കുന്നതിന്
നിയന്ത്രണം
കൊണ്ടുവന്നിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇപ്പോള്‍
എത്ര പത്രങ്ങള്‍ക്കാണ്
പരസ്യം നല്‍കുന്നത്;
ഓരോ പത്രത്തിനും എത്ര
രൂപയുടെ പരസ്യമാണ്
നല്‍കുന്നത്;
(സി)
ചെറുകിട
പത്രങ്ങളില്‍ പരസ്യം
നല്‍കുന്നതിന്
നിയന്ത്രണം കൊണ്ടു
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ ,പരസ്യം
നല്കിക്കൊണ്ടിരുന്ന
പത്രങ്ങള്‍ക്ക് നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഏതെല്ലാം
പത്രങ്ങള്‍ക്കാണ്
നിരോധനം
ഏര്‍പ്പെടുത്തിയത്
എന്ന് വ്യക്തമാക്കാമോ?
കാരുണ്യ
ലോട്ടറി
3826.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ ലോട്ടറി
വില്പനയിലൂടെ നാളിതുവരെ
ആകെ സമാഹരിച്ച
തുകയെത്രയാണ്; സമ്മാനം
നല്കിയതിനുശേഷം
സര്‍ക്കാരിന് ലഭിച്ച
തുകയെത്രയാണെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
വകുപ്പ് പുറത്തിറക്കുന്ന
ഭാഗ്യക്കുറി ടിക്കറ്റുകള്‍
3827.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പ്
ഇപ്പോള്‍
പുറത്തിറക്കുന്ന
ഭാഗ്യക്കുറി
ടിക്കറ്റുകള്‍ ഏതൊക്കെ
എന്നും ഓരോന്നിന്റെയും
പേരും, ടിക്കറ്റ്
വിലയും,
സമ്മാനത്തുകയും,
നറുക്കെടുപ്പ് ദിവസവും
സഹിതം വ്യക്തമാക്കാമോ;
ഓരോ വിഭാഗത്തിലും എത്ര
വീതം ടിക്കറ്റുകള്‍
വില്‍ക്കുന്നുണ്ട്;
(ബി)
സംസ്ഥാന
ലോട്ടറി ടിക്കറ്റുകളുടെ
അവസാന 4 അക്കങ്ങള്‍
ഒത്തുവന്നാല്‍ 500 രൂപ
മുതല്‍ 5000 രൂപ വരെ
ലഭിക്കുമെന്നതിനാല്‍,
വ്യാജലോട്ടറി
ടിക്കറ്റുകള്‍ ഈ
രംഗത്ത് പ്രചരിക്കാന്‍
സാധ്യതയുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച
എന്തെങ്കിലും പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
അന്യസംസ്ഥാന
ലോട്ടറികള്‍ക്ക്
ഇപ്പോള്‍ സംസ്ഥാനത്ത്
വില്‍പ്പനാനുമതി
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ലോട്ടറികള്‍ക്ക്; ഓരോ
ലോട്ടറിയുടെയും
ടിക്കറ്റ് വില,
സമ്മാനത്തുക,
നറുക്കെടുപ്പ് തീയതി,
സംസ്ഥാനത്ത്
വിറ്റഴിക്കാന്‍ അനുമതി
നല്കിയവയുടെ എണ്ണം
എന്നിവ സഹിതം
വ്യക്തമാക്കാമോ;
(ഡി)
ഇതരസംസ്ഥാന
ലോട്ടറികളില്‍ നിന്നും
സംസ്ഥാനത്തിന് ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
വ്യാജലോട്ടറികള്‍
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കാരുണ്യഭാഗ്യക്കുറി
3828.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യഭാഗ്യക്കുറി
നടത്തിപ്പ് വഴി
ലഭിക്കുന്ന പണം കൊണ്ട്
സംസ്ഥാനത്തു
നടത്തിവരുന്ന "കാരുണ്യ
ചികിത്സാ പദ്ധതി"
നടത്തിപ്പില്‍ കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
"സര്‍ക്കാര്‍/സ്വകാര്യ
ആശുപത്രികള്‍ക്ക്"
ചികിത്സായിനത്തില്‍
കൊടുത്തു തീര്‍ക്കേണ്ട
തുക എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ലോട്ടറി വിപണനം വഴി
കഴിഞ്ഞ സര്‍ക്കാര്‍
കാലയളവില്‍ എത്ര തുക
ലഭ്യമായി, അവ ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കു
വിനിയോഗിച്ചു എന്നു്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ലോട്ടറി വിപണനം വഴി ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര തുക ലഭിച്ചു ;
(ഡി)
കാരുണ്യലോട്ടറിയുടെ
വിപണനം കാര്യക്ഷമമാക്കി
പ്രസ്തുത ചികിത്സാ
പദ്ധതി നടത്തിപ്പ്
വിപുലീകരിക്കുന്നത്
പരിഗണിക്കുമോ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
നടത്തുവാന്‍ ഉദ്ദേശിക്കുന്ന
സംരംഭങ്ങള്‍
3829.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതിലേക്കായി
കേരള ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
നടത്തുവാന്‍
ഉദ്ദേശിക്കുന്ന
സംരംഭങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഒരു സ്റ്റാര്‍ട്ടപ്പ്
അന്തരീക്ഷം
സൃഷ്ടിക്കുന്നതിന് കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന് മുഖേന
ഒരു സമഗ്ര പദ്ധതി
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതിയെക്കുറിച്ച്
വിവരണം നല്‍കാമോ?
കെ.എസ്.എഫ്.ഇ
യില്‍
ദിവസ/കരാര്‍/താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്ന ജീവനക്കാര്‍
3830.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.എഫ്.ഇ. യില്‍
വിവിധ ശാഖകളിലായി
ദിവസ/കരാര്‍/താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ജോലി
നോക്കുന്ന എത്ര
ജീവനക്കാര്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ തസ്തിക,
ജോലിനോക്കുന്ന
ബ്രാഞ്ച്, എണ്ണം,
എന്നിവ വ്യക്തമാക്കുന്ന
പട്ടിക ലഭ്യമാക്കാമോ?
കെ.എസ്.എഫ്.ഇ.
വഴി വിദ്യാഭ്യാസ വായ്പ
3831.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പയുമായി
ബന്ധപ്പെട്ട്
വിദ്യാര്‍ത്ഥികള്‍ക്ക്
ബാങ്കുകളില്‍ നിന്ന്
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നത്
പരിഗണിച്ച്
കെ.എസ്.എഫ്.ഇ. വഴി
വിദ്യാഭ്യാസ വായ്പ
ലഭ്യമാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതുവരെയായി എത്ര
പേര്‍ക്ക് വായ്പ
നല്‍കിയിട്ടുണ്ട്;
(ബി)
പാവപ്പെട്ടവര്‍ക്ക്
വായ്പാ തിരിച്ചടവിന്
കൂടുതല്‍ സബ്സിഡി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
ജീവനക്കാര്‍
3832.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
രൂപീകരിച്ച വര്‍ഷം
അനുവദിച്ച ജീവനക്കാരുടെ
എണ്ണം തസ്തിക തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ജിവനക്കാരുടെ
ദൗര്‍ലഭ്യം
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളെ
സാരമായി ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കാന്‍ ഓഫീസ്
ഓട്ടോമേഷന്‍
നടപ്പാക്കുമോ?
സ്വകാര്യ
വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
പദ്ധതികള്‍
3833.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ സ്വകാര്യ
വാഹനങ്ങള്‍ക്ക്
ആവശ്യമായ ഇന്‍ഷുറന്‍സ്
പദ്ധതികള്‍
ഏറ്റെടുക്കുവാന്‍ കേരള
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പിന്
സാധ്യമാണോ;
(ബി)
ഇല്ലെങ്കില്‍
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പിനെ
അത്തരം രീതിയില്‍
വിപുലീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമാേ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ജനറല്‍
ഇന്‍ഷ്വറന്‍സ് ഇടപാടുകള്‍
3834.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ജനറല്‍
ഇന്‍ഷ്വറന്‍സ്
ഇടപാടുകള്‍ സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
വഴി മാത്രം
നടപ്പിലാക്കാനുള്ള
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ജനറല്‍
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായി
ഉണ്ടാക്കിയ കരാറിന്റെ
അടിസ്ഥാനത്തില്‍
നടപ്പാക്കിയ
കോ-ഇന്‍ഷ്വറന്‍സ്
പദ്ധതി വഴി എത്ര തുക
പ്രീമിയമായി ലഭിച്ചു;
(സി)
കോ-ഇന്‍ഷ്വന്‍സ്
കരാര്‍ തുടരാന്‍
തീരുമാനിക്കുന്നതിന്
പകരം പൂര്‍ണ്ണമായും
ഇത്തരം ഇന്‍ഷ്വറന്‍സ്
ഇടപാടുകള്‍ സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
വഴി നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
സര്‍ക്കാരിന് ലാഭവിഹിതം
നല്കുന്നുണ്ടോ; അഞ്ച്
വര്‍ഷത്തിനുള്ളില്‍
എത്ര ലാഭവിഹിതം
ലഭിച്ചു?
കയര്‍
കേരള രാജ്യാന്തരമേള
3835.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള രാജ്യാന്തരമേള
സംഘടിപ്പിക്കുന്നതില്‍
നിന്നും സര്‍ക്കാര്‍
പിന്മാറിയിട്ടുണ്ടോ;
ഒരു വര്‍ഷം മേള
സംഘടിപ്പിക്കാത്തത്
എന്തുകൊണ്ടാണ്;
(ബി)
കയര്‍
കേരള രാജ്യാന്തരമേള
ആരംഭിച്ചതിനുശേഷമുള്ള
കയര്‍ കയറ്റുമതിയില്‍
എത്ര കോടിയുടെ
വര്‍ദ്ധനവാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
(സി)
രാജ്യാന്തര
വിപണിയില്‍ മാർക്കറ്റ്
കണ്ടെത്തുന്നതിന് ഈ മേള
സഹായിച്ചിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനം
ഇതില്‍ നിന്നും
പിന്‍വാങ്ങുന്നത്
രാജ്യാന്തരവിപണിയിലെ
നിലവിലെ അനുകൂല
സാഹചര്യം നഷ്ടമാക്കാന്‍
ഇടയാക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
കയര്‍
തൊഴിലാളികളെയും
ഉത്പാദകരെയും
പ്രോത്സാഹിപ്പിക്കുന്ന
ഇത്തരം മേളകളില്‍
നിന്നും സര്‍ക്കാര്‍
പിന്‍വാങ്ങുന്നത് ഈ
മേഖലയെ
തളർത്താനിടയാക്കുമെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ ?
കയര്‍
മേഖല ശക്തിപ്പെടുത്താന്‍
നടപടി
3836.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖല
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കയര്‍
ഉള്‍പ്പെടെയുള്ള
പരമ്പരാഗത മേഖലകളില്‍,
ക്ഷേമപ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ശക്തിപ്പെടുത്താന്‍
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കയര്‍
സംഭരണം
3837.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്പാദിപ്പിക്കുന്ന
കയര്‍ മുഴുവന്‍
സംഭരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
തുക ചെലവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
കയര്‍ തൊഴിലാളികള്‍ക്ക്
മിനിമം കൂലി
ഉറപ്പുവരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടിയാണ് ഇതിനായി
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
കയര്‍തൊഴിലാളികളുടെ
തൊഴില്‍ ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
അതുവഴി ശരാശരി എത്ര
തൊഴില്‍ ദിനങ്ങളാണ്
ഇപ്പോൾ
വര്‍ദ്ധിച്ചിട്ടുള്ളത്;
(ഡി)
സംസ്ഥാനത്ത്
സംഭരിക്കപ്പെടുന്ന
കയര്‍ ഏത് രീതിയില്‍
വിറ്റഴിക്കാനാണ് നടപടി
സ്വീകരിച്ചിട്ടുള്ളത്;
ഈ സര്‍ക്കാരിന്റെ
കാലത്ത് കയര്‍
ഉത്പന്നങ്ങളുടെ
വില്‍പ്പനയില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വര്‍ദ്ധനവ്
രേഖപ്പെടുത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കയര്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
വിരമിക്കല്‍ ആനുകൂല്യം
3838.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
01.04.2006
നു മുന്‍പ് വിരമിച്ച
കയര്‍ തൊഴിലാളികള്‍ക്ക്
കയര്‍ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും വിരമിക്കല്‍
ആനുകൂല്യം
നല്‍കിയിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിരമിക്കല്‍
കാലയളവ് വരെ അംശദായ
സംഖ്യ അടച്ചിട്ടുള്ള ഈ
തൊഴിലാളികള്‍ക്ക്
വിരമിക്കല്‍ ആനുകൂല്യം
നല്‍കുന്നതിനുള്ള സത്വര
നടപടികള്‍
സ്വീകരിക്കുമോ?
കയര്‍
വ്യവസായം സംരക്ഷിക്കുന്നതിന്
പദ്ധതികള്‍
3839.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
സംരക്ഷിക്കുന്നതിന്
കൂടുതല്‍ പദ്ധതികള്‍
നടപ്പിലാക്കുമോ;
(ബി)
നിര്‍ജ്ജീവമായ
കയര്‍ സഹകരണ സംഘങ്ങള്‍
വീണ്ടും പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
പുതിയ
സംരംഭകരെയും
അഭ്യസ്തവിദ്യരായ
യുവതീയുവാക്കളെയും
കയര്‍ മേഖലയിലേക്ക്
ആകര്‍ഷിക്കാന്‍
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കയറും
കയറുല്‍പ്പന്നങ്ങളും
നിര്‍മ്മിക്കുന്ന
സ്ഥാപനങ്ങള്‍
3840.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കയറും
കയറുല്‍പ്പന്നങ്ങളും
നിര്‍മ്മിക്കുന്ന
സ്ഥാപനങ്ങളുടെ
നിലനില്‍പ്പിനും
സംരക്ഷണത്തിനും വേണ്ടി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രവര്‍ത്തനരഹിതമായ
കയര്‍ ഉത്പാദക സഹകരണ
സംഘങ്ങളുടെ
പുനരുജ്ജീവനത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിവരുന്നുവെന്ന്
വ്യക്തമാക്കുമോ?
പ്രകൃതി
ദത്ത ചകിരിനാരിന്റെ ലഭ്യത
കുറവ്
3841.
ശ്രീ.ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദത്ത ചകിരിനാരിന്റെ
ലഭ്യത കുറവ്
സംസ്ഥാനത്തെ കയര്‍
വ്യവസായത്തെ സാരമായി
ബാധിച്ചിട്ടുണ്ടെന്ന
അവലോകനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതു
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
കൈക്കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വാഭാവിക
ജലാശയങ്ങളിൽ
തൊണ്ടഴുക്കല്‍
വ്യാപകമാക്കാന്‍
കഴിയാത്ത
സാഹചര്യത്തിലും വൈറ്റ്
ഫൈബറിനോട് താല്പര്യം
കുറവായതിനാലും കൃത്രിമ
ജലസംഭരണികള്‍
നിര്‍മ്മിച്ച്
വന്‍തോതില്‍
തൊണ്ടഴുക്കല്‍ നടത്തി
പ്രകൃതിദത്ത ചകിരിനാരു
സംഭരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരം
ജലസംഭരണികളിലെ മലിനജലം
ശുദ്ധീകരിച്ച് വീണ്ടും
ഉപയോഗിച്ചാല്‍
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാകില്ലെന്നതു
കൊണ്ട് ഇത്തരം
പദ്ധതികളുടെ സാധ്യത
പരിശോധിക്കുമോ?
പളളുരുത്തി
കയര്‍ കോര്‍പ്പറേഷന്റെ
ഗോഡൗണുകള്‍
3842.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്‍പ്പറേഷന്റെ
ഉടമസ്ഥതയില്‍
പളളുരുത്തി ഇടക്കൊച്ചി
നോര്‍ത്ത് ഭാഗത്തുള്ള
(പഷ്ണിത്തോടിന് സമീപം)
ഗോഡൗണുകള്‍ ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമാണോ;
(ബി)
ഈ
കെട്ടിടങ്ങള്‍
കാലപ്പഴക്കത്താല്‍
ജീര്ണ്ണിച്ചിട്ടുണ്ടോ;
(സി)
ഈ
കെട്ടിടങ്ങള്‍
തുടര്‍ന്ന് ഏതെങ്കിലും
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുവാന്‍
ഉദ്ദേശമുണ്ടോ?