ചെറുകിട
തുറമുഖങ്ങളിലേയ്ക്ക് റെയില്‍
കണക്റ്റിവിറ്റി
3286.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങളിലെ
ചരക്കുനീക്കം
ശക്തിപ്പെടുത്തുന്നതിനായി
ചെറുകിട
തുറമുഖങ്ങളിലേയ്ക്ക്
റെയില്കണക്റ്റിവിറ്റി
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
സാഗര്‍മാല പദ്ധതി
പ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ഡി)
മാന്വല്‍
ഡ്രഡ്ജിംഗ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിന്റെ
പുരോഗതി
3287.
ശ്രീ.എസ്.ശർമ്മ
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്റെ
പുരോഗതി അവലോകനം
നടത്താറുണ്ടോ;
പ്രൊജക്ട്
ഇംപ്ലിമെന്റേഷന്‍
കമ്മിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്നും,
കമ്മിറ്റിയില്‍
ആരെല്ലാമാണുളളതെന്നും
അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി കണ്‍സഷണര്‍
നടത്തുമെന്നു
പ്രഖ്യാപിച്ചിരുന്ന
തൊഴില്‍ പരിശീലന
പരിപാടിയുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
അറിയിക്കാമോ;
(സി)
പദ്ധതി
മൂലം തൊഴില്‍
നഷ്ടപ്പെടുന്നവരെ
കണ്ടെത്താനായി
രൂപീകരിച്ച ഉപജീവനാഘാത
നിര്‍ണ്ണയ സമിതി (LIAC)
റിപ്പോര്‍ട്ട്
നല്‍കിയോ; ഇതിന്റെ
അടിസ്ഥാനത്തില്‍
പുനരധിവാസത്തിനായി
ചെയ്തിട്ടുളള
കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിന്റെ
ഭാഗമായി കണ്ടയിനര്‍ റോഡ്
3288.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്റെ
ഭാഗമായി
മംഗലപുരം-നെടുമങ്ങാട്-ബാലരാമപുരം
പാതയില്‍ കണ്ടയിനര്‍
റോഡ് നിര്‍മ്മിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
റോഡിന്റെ അലൈന്മെന്റും
എവിടെയെല്ലാമാണ്
കണ്ടയിനര്‍ ഹബുകൾ
നിര്‍മ്മിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായി
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണ് സര്‍വ്വേ
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
നല്‍കുമോ?
ബേപ്പൂര്‍
പോർട്ടിലെ മണല്‍ വിതരണത്തിലെ
ക്രമക്കേടുകള്‍
3289.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
പോര്‍ട്ടില്‍ മാന്വല്‍
ഡ്രഡ്ജിങ്ങിലൂടെ
എടുക്കുന്ന മണല്‍
വിതരണത്തില്‍
വന്‍ക്രമക്കേടുകള്‍
നടക്കുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജബില്ലുകള്‍
പോലും തയ്യാറാക്കി
മണല്‍ വിതരണം നടത്തി
സര്‍ക്കാരിന്
നഷ്ടമുണ്ടാക്കുന്നതായ
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
പ്രവര്‍ത്തിച്ച
സൊസൈറ്റിക്ക് എതിരെ
എടുത്ത നടപടികള്‍
വിശദമാക്കുമോ;
കേരളത്തിലെ
തുറമുഖങ്ങള്‍
3290.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വലുതും ചെറുതുമായി എത്ര
തുറമുഖങ്ങളാണ്
നിലവിലുള്ളത്;
(ബി)
പരമ്പരാഗത,
ചെറുകിട തുറമുഖങ്ങളുടെ
നവീകരണത്തിന്
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
ചെറു
തുറമുഖപദ്ധതികള്‍
ജനോപകാരപ്രദവും
സര്‍ക്കാരിന്
വരുമാനദായകവും ആകുന്ന
തരത്തില്‍
രൂപപ്പെടുത്തുന്നതിന്
കര്‍മ്മ
പദ്ധതിയുണ്ടോ;എങ്കില്‍
വിശദ വിവരം നല്‍കുമോ?
തെയ്യം
മ്യൂസിയം
3291.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചന്നപ്പുരയില്
പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത്
തെയ്യം മ്യൂസിയം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പ്രസ്തുത സ്ഥലം
മ്യൂസിയം മൃഗശാല
ഡയറക്ടർക്ക് കൈമാറി
കിട്ടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മ്യൂസിയങ്ങള്‍
ഭിന്നശേഷി സൗഹൃദമാക്കുന്നതിന്
പദ്ധതി
T 3292.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
എം. മുകേഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മ്യൂസിയങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിന്
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
വകുപ്പുകള്‍ക്ക്
കീഴിലുളള
മ്യൂസിയങ്ങളാണ്
ഇപ്രകാരം ഭിന്നശേഷി
സൗഹൃദമാക്കുന്നത്;
(സി)
ഇതിന്റെ
ഭാഗമായി റേഡിയോ
ഫ്രീക്വന്‍സി
ഇന്ററാക്ടീവ് ഡിവൈസ്
സംവിധാനം, ഗൈഡുകളുടെ
സഹായത്തോടെ ബ്രെയിലി
ലിപിയില്‍ വിവരങ്ങള്‍
നല്‍കാനുളള സംവിധാനം
എന്നിവ സജ്ജമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
മറ്റെന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ചരിത്ര
സ്മാരകങ്ങളും പുരാവസ്തുക്കളും
സംരക്ഷിക്കുവാന്‍ പദ്ധതി
T 3293.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
ചരിത്ര
സ്മാരകങ്ങളും
പുരാവസ്തുക്കളും
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പുരാവസ്തു
വകുപ്പ് സംരക്ഷിത
സ്മാരകമായി
പ്രഖ്യാപിച്ച
സ്മാരകങ്ങള്‍
നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സാംസ്ക്കാരിക
പൈതൃകത്തിന്റെ അമൂല്യ
സൂക്ഷിപ്പുകള്‍ വരും
തലമുറയ്ക്കായി കരുതി
വെയ്ക്കുന്നതിനായി
പ്രത്യേക ശ്രദ്ധ
നല്‍കുമോ;
(ഇ)
നശിച്ചു
കഴിഞ്ഞാല്‍ ഒരിക്കലും
വീണ്ടെടുക്കാന്‍
സാധിക്കാത്ത പൈതൃക
ശേഷിപ്പുകളും
സാംസ്കാരിക അടയാളങ്ങളും
നശിച്ചുകൊണ്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സംരക്ഷിത
സ്മാരകങ്ങള്‍
3294.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ അധീനതയില്‍
എത്ര സംരക്ഷിത
സ്മാരകങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കുമോ; ഏത്
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് ഇവയെ
സംരക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
യുനെസ്കോയുടെ
പൈതൃകപട്ടികയില്‍
നിലവില്‍ കേരളത്തിലെ
ഏതെല്ലാം സ്മാരകങ്ങളാണ്
ഉള്‍പ്പെട്ടിരിക്കുന്നത്;
ഇനിയേതൊക്കെ
ഉള്ക്കൊള്ളിക്കുന്നതിനാണ്
ശ്രമം നടത്തിവരുന്നത്;
(സി)
പ്രസ്തുത
പട്ടികയില്‍
ഉള്‍പ്പെട്ടാല്‍
ഏതെങ്കിലും
ആനുകൂല്യങ്ങള്‍
ലഭ്യമാകുമോയെന്നറിയിക്കാമോ;
(ഡി)
നമ്മുടെ
പൈതൃകത്തിന്റെയും
ചരിത്രത്തിന്റെയും
ശേഷിപ്പുകളുടെ സംരക്ഷണം
ഉറപ്പാക്കുന്നതിനും
ഭാവി തലമുറയ്ക്ക്
അവബോധം
നല്കുന്നതിനുമായി
ജില്ലകളില്‍ പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയിലെ പുരാവസ്തുക്കള്‍
3295.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
പുരാവസ്തുവായി
പ്രഖ്യാപിക്കപ്പെട്ട
നിലവിലുള്ള
സ്ഥാപനങ്ങളും
കെട്ടിടങ്ങളും ഭൂമിയും
ഏതൊക്കെയാണെന്നും
അവയുടെ
ചരിത്രപശ്ചാത്തലവും
വിശദീകരിക്കാമോ;
ഇത്തരത്തിലുള്ള
സ്ഥാപനമോ കെട്ടിടങ്ങളോ
ഭൂമിയോ
അന്യാധീനപ്പെട്ടുപോയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്തരം സംഭവങ്ങളില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(സി)
അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍
അവ
തിരിച്ചുപിടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ചന്ദ്രഗിരി കോട്ട
3296.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ചന്ദ്രഗിരി കോട്ടയുടെ
ഭാഗമായി പുരാവസ്തു
വകുപ്പിന്റെ കൈവശം എത്ര
ഏക്കര്‍
സ്ഥലമാണുണ്ടായിരുന്നത്;
ആയത് അത്ര തന്നെ
ഇപ്പോഴും നിലവിലുണ്ടോ;
(ബി)
ഈ
കോട്ടയുടെ
അറ്റകുറ്റപ്പണികള്‍ക്കായി
കഴിഞ്ഞ മൂന്ന്
വര്‍ഷത്തിനിടെ എത്ര തുക
അനുവദിച്ചിട്ടുണ്ട്; ഈ
തുക ഇവിടെ
ചെലവഴിച്ചിട്ടുണ്ടോ
എന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
കോട്ട
സന്ദര്‍ശിക്കുന്നവരില്‍
നിന്നും പുരാവസ്തു
വകുപ്പ് ഫീസ്
ഈടാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
വളരെ
മനോഹരമായ ഈ കോട്ട നല്ല
നിലയില്‍ സംരക്ഷിച്ച്
സന്ദര്‍ശകരില്‍ നിന്ന്
ചെറിയ ഫീസ് ഈടാക്കി
ജില്ലയിലെ പ്രധാന
ടൂറിസ്റ്റ് കേന്ദ്രമായി
ഉയര്‍ത്തുന്നതിനുളള
നടപടി പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വള്ളോപ്പള്ളി
സ്മാരക കുടിയേറ്റ മ്യൂസിയം
3297.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിഷപ്പ്
വള്ളോപ്പള്ളി സ്മാരക
കുടിയേറ്റ
മ്യൂസിയത്തിന്റെ
പ്രവൃത്തി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇതിന്റെ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ?
പുരാവസ്തുവകുപ്പിന്റെ
കീഴിലെ കോട്ടകള്‍
3298.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയില്‍
പുരാവസ്തുവകുപ്പിന്റെ
കീഴില്‍ എത്ര
കോട്ടകളുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
കോട്ടകളുടെ സാധാരണ
സംരക്ഷണ
പ്രവര്‍ത്തികള്‍ക്ക്
വര്‍ഷം തോറും എത്ര
തുകയാണ്
അനുവദിക്കാറുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
മൂളിയാറിലുള്ള
പൊവ്വല്‍ കോട്ടയ്ക്ക്
അടുത്ത കാലത്ത്
സംരക്ഷണത്തിനായി എത്ര
തുകയ്ക്ക് ഭരണാനുമതി
നല്‍കിയിരുന്നു; ഈ തുക
ഉപയോഗിച്ച് എന്തൊക്കെ
പ്രവൃത്തികളാണ് ഇവിടെ
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
പുരാവസ്തുവകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
3299.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഐ.ബി. സതീഷ്
,,
റ്റി.വി.രാജേഷ്
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുരാവസ്തുവകുപ്പിന്‍െറ
പ്രവര്‍ത്തനങ്ങള്‍
പരിശോധിക്കാറുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
എല്ലാ
ജില്ലകളിലും പെെതൃക
മ്യൂസിയങ്ങള്‍
ആരംഭിക്കുന്ന പദ്ധതി
പ്രകാരം ഏതെല്ലാം
ജില്ലകളിലാണ് ആയത്
സ്ഥാപിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
പെെതൃക
സ്മാരകങ്ങള്‍ക്കാണ്
കേന്ദ്ര
സര്‍ക്കാരിന്‍െറ
ധനസഹായം
ലഭിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ഇ)
പെെതൃകത്തെക്കുറിച്ച്
മറുനാടന്‍
മലയാളികള്‍ക്ക് അവബോധം
സൃഷ്ടിക്കുന്നതിനായി
കേരള പെെതൃകോത്സവം
സംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?